'പൊലീസ് കരണത്തടിച്ചു, ഗർഭിണി ആണെന്ന് പറഞ്ഞിട്ടും വിട്ടില്ല'

'ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തത് അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് കരണത്തടിച്ചു, ഗർഭിണി ആണെന്ന് പറഞ്ഞിട്ടും വിട്ടില്ല'; എറണാകുളം നോർത്ത് പൊലീസിനെതിരെ യുവതി
#ernakulam #kerala #keralanews #newsupdates #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 94

  • @nishad9447
    @nishad944712 күн бұрын

    ഇത്രയും അഹങ്കാരിയായ ഒരു മുഖ്യമന്ത്രി ഇതുവരെ കേരളം കണ്ടിട്ടില്ല ❗️

  • @ishaqasma3071
    @ishaqasma307113 күн бұрын

    ആ പോലീസ് കാരനെ വെറുതെ വിടരുത് 🤦‍♂️🤦‍♂️🙏

  • @EqualJustice-4-all
    @EqualJustice-4-all13 күн бұрын

    മിക്കവാറും സിസിടിവിയുടെ മെമ്മറി കാർഡ് സർക്കിൾ ഏമാൻ ഊരി മാറ്റിക്കാണും.

  • @sathyant.a9161
    @sathyant.a916112 күн бұрын

    ഗർഭം കലക്കി നായ ഭരിക്കുമ്പോൾ പോലീസിന് എന്തു ഗർഭിണി.

  • @user-gk5qs4ps9v
    @user-gk5qs4ps9v12 күн бұрын

    കുറ്റക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണം

  • @vaishakviswam1970

    @vaishakviswam1970

    12 күн бұрын

    Kope....suspension maximum only. This is kerala. Laws are in favour for all classes of criminals.

  • @user-vt3dj7cr2l
    @user-vt3dj7cr2l12 күн бұрын

    ജനമൈത്രി പോലീസ്...സ്ത്രീ സുരക്ഷ...നവോത്‌ഥാനം...എല്ലാം വാക്കിൽ മാത്രം...ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തിൽ കേരളം കുതിക്കുന്നു...കൊടും ക്രിമിനലുകൾ സംസ്ഥാനം ഭരിക്കുമ്പോൾ ഇതിൽ കൂടുതൽ പ്രതീക്ഷിച്ചിട്ട് കാര്യമില്ല...പോലീസ് മർദിച്ചിട്ടില്ല എങ്കിൽ , CCTV ദൃശ്യങ്ങൾ പുറത്തു വിടൂ..KSRTC ബസിലെ മെമ്മറി കാർഡ് മിസ്സിങ്ങിനു ശേഷം അടുത്ത മെമ്മറി കാർഡ് മിസ്സിംഗ്...

  • @Dare5
    @Dare512 күн бұрын

    ഇവർ പറഞ്ഞത് ശരിയെങ്കിൽ മെമ്മറി കാർഡ് മോഷണം പോകാൻ സാധ്യതയുണ്ട്! അല്ലെങ്കിൽ സിസിടിവിയിൽ ഇടിവെട്ടും!! പോലീസ് സ്റ്റേഷൻ ആക്രമിച്ചെന്ന് കേസും ഉണ്ടാക്കും! 😂😂

  • @samiae7898
    @samiae789811 күн бұрын

    എന്തൊരു ക്രൂരത 😢😢😢😢 ഇത്തരം police നല്ല പോലീസ് ന അപമാനം ആണ്. ശക്തമായ നടപടി എടുക്കണം

  • @johnypa7388
    @johnypa738812 күн бұрын

    ചുമ്മാതല്ല കോഴിക്കോടും കണ്ണൂരും പോലീസു കാരുടെ നെഞ്ചത്ത് കൂടി വാഹനം കയറ്റി കൊണ്ട് പോകുന്നത്.അമ്മയെയും പെങ്ങളെയും തിരിച്ച് അറിയാൻ പറ്റാത്ത ഒരു ആഴച്ച പടി.മാസപടി വർഗ്ഗം എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത കേരളത്തിലെ ഒരേ ഒരു വർഗ്ഗം.നല്ല പോലീസു കാരുടെ പേരുകൂടെ ചീത്ത യാക്കുവാൻ ഉണ്ടായ പാഴ് ജന്മങ്ങൾ.

  • @ishaqasma3071
    @ishaqasma307113 күн бұрын

    അവരെ വിടരുത് ആ പോലീസ് കാരെ

  • @abdulazeezazeez5304

    @abdulazeezazeez5304

    12 күн бұрын

    പോലീസ് ഏതവനായാലും കണ്ണ് അടിച്ച് പൊട്ടിച്ച് വിടണം മേലാൽ ഒരാളെ കണ്ണ് കൊണ്ട് കാണരുത്

  • @MANI-yz2vb
    @MANI-yz2vb12 күн бұрын

    അത് പോലീസല്ല CPM ൻ്റെ ലോക്കൽ സെക്രട്ടറിയാവും😂😂

  • @rejin0487
    @rejin048713 күн бұрын

    ഈശ്വരാ.. പോലീസുകാർ എന്താ ഇങ്ങനെ??

  • @vinojjoseph4731
    @vinojjoseph473112 күн бұрын

    ബലാൽസംഘം ചെയ്യാൻ തോന്നതത് പെങ്ങളുടെ ഭാഗ്യം😢😢😢 ഇതും പോലിസിൻ്റെ ട്യൂട്ടിയുടെ ഭാഗം😂😂😂😂😂😂

  • @kannas-vv9cj
    @kannas-vv9cj11 күн бұрын

    തിരിച്ചു കൈകാര്യം ചെയ്യുന്ന ഒരു സമയം വരും,

  • @shaijapaul5688
    @shaijapaul568812 күн бұрын

    യൂണിഫോം ഇടാത്ത CI.

  • @advgopikrishnannair9313
    @advgopikrishnannair931312 күн бұрын

    ഒരു അഭിഭാഷകൻ എന്ന നിലക്ക് എന്റെ അഭിപ്രായം ഇതാണ്; നിയമ നടപടി സ്വീകരിക്കേണ്ട സ്ഥലത്ത്; അത് തന്നെ സ്വീകരിക്കണം.

  • @jithinkumarngjithinkumarng9835

    @jithinkumarngjithinkumarng9835

    11 күн бұрын

    സർ, എന്തിനാണ് ഇവനൊക്കെ സസ്‌പെൻഷൻ. പിരിച്ചു വിടാൻ വകുപ്പില്ലേ

  • @abdulazeezazeez5304
    @abdulazeezazeez530412 күн бұрын

    അഭ്യന്തരം പരാജയത്തിലേക്ക് ഓരോ ദിവസവും വഷളായി വരുന്നു നിയന്ത്രിക്കാൻ നാദനില്ല -

  • @vijeesh_alam
    @vijeesh_alam11 күн бұрын

    എന്തൊക്കെയാ ഇവിടെ നടക്കുന്നത്.... ഒരു എത്തും പിടിയും ഇല്ല.

  • @kkthankachan6496
    @kkthankachan649612 күн бұрын

    എന്തായാലും എന്തു ആണ് നടന്നത് എന്നു തിരക്കുക അതിനു മുമ്പ് ഒന്നും പ്രവചിക്കേണ്ട

  • @msnworld2
    @msnworld213 күн бұрын

    ടുട്ടൂ എല്ലാ സ്ത്രീകളും സത്യം പറയുന്നവരല്ല

  • @jithinkumarngjithinkumarng9835

    @jithinkumarngjithinkumarng9835

    11 күн бұрын

    ആണോ, അറിഞ്ഞില്ല കേട്ടോ, ശോ

  • @kalkki2449
    @kalkki244911 күн бұрын

    രണ്ടു ഭാഗവും അറിഞ്ഞു മാത്രം വാർത്ത കൊടുക്കുക

  • @noushad2378
    @noushad23787 күн бұрын

    ഭരണം വൻ പരാജയം

  • @arunn.s8682
    @arunn.s868211 күн бұрын

    Tell the full story

  • @b2bspy503
    @b2bspy50312 күн бұрын

    പ്രാകൃതപോലീസ് സംവിധാനം ഇനി എന്ന് മാറും... ഇതാണോ മാതൃക

  • @santhoshkumar-en3sl
    @santhoshkumar-en3sl12 күн бұрын

    വായിലെ നാക്ക് കാരണം ആയിരിക്കും അടി വാങ്ങിയത്

  • @anilkumarsudarsanan2810
    @anilkumarsudarsanan281013 күн бұрын

    Adicha evane arrest cheyyanam

  • @ajilashaji2545
    @ajilashaji254513 күн бұрын

    0:55 😅😅

  • @bobanvarghese2731
    @bobanvarghese273112 күн бұрын

    Correct ആയിട്ട് റിപ്പോർട്ട് ചെയ്യില്ല. ഓല മാപ്ര

  • @HarissMC
    @HarissMC12 күн бұрын

    വെറുതെ തട്ടുന്നത്

  • @arunn.s8682
    @arunn.s868211 күн бұрын

    Reason

  • @maryjosepht4388
    @maryjosepht438812 күн бұрын

    😢😢😢കലികാലം

  • @arunn.s8682
    @arunn.s868211 күн бұрын

    Why beating

  • @arunn.s8682
    @arunn.s868211 күн бұрын

    What is the problem

  • @beenaanu5069
    @beenaanu506912 күн бұрын

    7 month pregnant

  • @sudheeshkumar9632
    @sudheeshkumar963212 күн бұрын

    Vallatha മാനസികാവസ്ഥ

  • @beenaanu5069
    @beenaanu506912 күн бұрын

    Eth keralam ano

  • @ratheesh3490
    @ratheesh349013 күн бұрын

    എനിക്ക്‌ വിശ്വാസം വരുന്നില്ല

  • @dileepkollara685
    @dileepkollara68511 күн бұрын

    ഫ്രണ്ട് ഓഫീസിൽ ഇരിക്കുന്നവന്മാർ ആൾക്കാരോട് പൂച്ച മനോഭാവംമാണ്

  • @arunn.s8682
    @arunn.s868211 күн бұрын

    Story has no head or tail

  • @umeshunni9944
    @umeshunni994412 күн бұрын

    അവിശ്വസനീയം

  • @Trucaller3
    @Trucaller313 күн бұрын

    പെണ്ണ് പറയുന്നദ് മുഴുവൻ നുണ പെണ്ണിന്റെ തുറപ്പ് ചേട്ടൻ നിയമം മിസ്സ്‌ യൂസിങ് 🤮🤮🤣

  • @HarissMC
    @HarissMC12 күн бұрын

    Ithu oru naadakam

  • @Ananfraj
    @Ananfraj12 күн бұрын

    വീണ്ടും ഗർഭിണി 😭

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf12 күн бұрын

    Ennu nannaavaan. E. Chettakal

  • @Lakshmi-dn1yi
    @Lakshmi-dn1yi12 күн бұрын

    ഇവൾ പറഞ്ഞത് മൊത്തം നുണയാണ് സത്യം എന്താണെന്ന് തിരക്ക് ചാനൽ മാമ

  • @anoopthomas1123
    @anoopthomas112312 күн бұрын

    Police criminals should be summarily dismissed

  • @vichu1244
    @vichu124412 күн бұрын

    Hospital പോയി മെഡിക്കൽ റിപ്പോർട്ട്‌ കാണിക്കു കള്ളി ആദ്യം

  • @SaraSara-xu5hu
    @SaraSara-xu5hu12 күн бұрын

    ഇവര് അയാളെ തല്ലുന്ന ത്തിൻ്റെ ഇടക്ക് പോയി ബഹളം വെച്ചു കാണും.. ഇവര് പറയുന്നത് മാത്രം കേട്ട് വിശ്വസിക്കാൻ പറ്റില്ല

  • @jacobcg7008

    @jacobcg7008

    12 күн бұрын

    ഭർത്താവിനെ തല്ലിയാൽ ബഹളം വക്കില്ലേ?

  • @priyawarrier3160

    @priyawarrier3160

    10 күн бұрын

    അതാണ്

  • @sulaimansulaimanck7357
    @sulaimansulaimanck735711 күн бұрын

    ഇത് എന്ത് പൊലീസാന്ന് കേരളത്തിൽ

  • @fightingfile9280
    @fightingfile928012 күн бұрын

    മൊത്തത്തിൽ അങ്ങോട്ട് ശരിയാവുന്നില്ലല്ലോ.. ഏഴ് മസമുള്ള കുഞ്ഞുങ്ങൾ കയ്യിലുണ്ട്, എന്നിട്ട് 3 മാസം ഗർഭിണി ആണെന്നും പറയുന്നു.... ഹോ.... ഒന്നും അങ്ങോട്ട് ശരിയാവുന്നില്ലല്ലോ 🤪🤪

  • @ajeeshs1883

    @ajeeshs1883

    11 күн бұрын

    ചേട്ടൻ വേറെപണിക്കെങ്ങും പോകാറില്ല ഇതുതന്നെയാണ് പണിയെന്ന് തോനുന്നു 🤣

  • @fightingfile9280

    @fightingfile9280

    11 күн бұрын

    @@ajeeshs1883 ഏതായാലും നിന്നെ പോലെ വിടുപണിക്ക് പോകാറില്ല കമ്മീ 😁

  • @ajeeshs1883

    @ajeeshs1883

    11 күн бұрын

    @@fightingfile9280 അപ്പൊ നിനക്കും ഇതാണന്നോടാ വാണമേ പണി ??? 🤣🤣🤣🤣

  • @appukuttan6466
    @appukuttan646612 күн бұрын

    Vote again and again these parties including congress

  • @lovelifeandyou
    @lovelifeandyou13 күн бұрын

    Police aayalum niyamam onneyullu..thett thettallathavilla

  • @premrajnarayanan8735
    @premrajnarayanan873512 күн бұрын

    Dismiss that Police Officer. Shame on you Kerala Police. There is a D.G.P. in this State,but he is not to be seen till today. There is no Press Conference or Statement from his side till today. Horrible Police Force.

  • @Leemak357
    @Leemak35712 күн бұрын

    Keralathile cm,home minister, DGP onum ilaaaa keralathile policine maryathaa padipikan apooo janagale kayarii potichmathiiiii

  • @OneOfYourDadYT
    @OneOfYourDadYT12 күн бұрын

    Policekark ethyre action edukan urappulla golangal ulla oruthanum ivde illa.

  • @Thegodfinisher
    @Thegodfinisher11 күн бұрын

    🎇🎆😀😀😀😀 Ivide pothochor undallo 😂😹😅🎇🎆😀😀😀😀 Ivide pothochor undallo 😂😹😅

  • @lekha9240
    @lekha924012 күн бұрын

    സ്ത്രീയെ അടിക്കുകയോ.. അവനെ വെറുതെ വിടരുത്.

  • @user-ff5wy1gm6w
    @user-ff5wy1gm6w12 күн бұрын

    എന്തോ വിശ്വസിക്കാൻ ഒരു ബുദ്ധിമുട്ട്‌! അത്ര അടിയും ഇടിയും കിട്ടിയാല്‍ പരിക്ക് ഉണ്ടാവും. പ്രത്യേകിച്ച് ചെവിക്ക്. എന്നിട്ടും ഹോസ്പിറ്റലില്‍ പോയില്ലേ? അത് തന്നെ മതിയല്ലോ തെളിവിന്!!

  • @dipinaswathy
    @dipinaswathy13 күн бұрын

    😡😡😡😡😡

  • @user-yt1qh7ur7r
    @user-yt1qh7ur7r12 күн бұрын

    Iniyok police stationil pogubol pennugal hide camera vechond ponam

  • @renjitlouis9186
    @renjitlouis918612 күн бұрын

    Our next aim Next election ldf vanda

  • @RekhaRekha-xk9ng
    @RekhaRekha-xk9ng12 күн бұрын

    7 masamulla piller 3masam gurbini vyakthathayillaparayunnath

  • @ajeeshs1883

    @ajeeshs1883

    11 күн бұрын

    ചേട്ടൻ വേറെപണിക്കെങ്ങും പോകാറില്ല ഇതുതന്നെയാണ് പണിയെന്ന് തോനുന്നു 🤣

  • @priyawarrier3160

    @priyawarrier3160

    10 күн бұрын

    ചേട്ടനെ ഉടനെ പുറത്തു വിടേണ്ട 😂

  • @sandeepplazhy4368
    @sandeepplazhy436812 күн бұрын

    Ningal paraunnath sathyam anengil a police karane veruthe vidaruth kodathiyil povuka

  • @swrp124
    @swrp12411 күн бұрын

    Sasi police aany Keralam barikunne.. Mukyamantriyodu chodichal parayum ariyilla😮

  • @user-sr7sv8nt8e
    @user-sr7sv8nt8e11 күн бұрын

    Kerala pattykal

  • @madhav12333
    @madhav1233311 күн бұрын

    7 മാസം പ്രായമുള്ള കുഞ്ഞു എന്നിട്ട് വീണ്ടും ഗർഭിണി. എന്ത് കഷ്ടമാണ്.ഭർത്താവിനെ പതുക്കെ വിടുന്നതാണ് നല്ലത്

  • @ajeeshs1883

    @ajeeshs1883

    11 күн бұрын

    ചേട്ടൻ വേറെപണിക്കെങ്ങും പോകാറില്ല ഇതുതന്നെയാണ് പണിയെന്ന് തോനുന്നു 🤣

  • @priyawarrier3160

    @priyawarrier3160

    10 күн бұрын

    😂😂സത്യം

  • @sajanjosemathews7413
    @sajanjosemathews741311 күн бұрын

    Ivanteyonnum veettil pennugal illee ??Oru garbhini sthrrye ?? Munushyatham undooda ? Mudinja oru sarkaar .

  • @musthafamuhammad2202
    @musthafamuhammad220211 күн бұрын

    Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team. Lokkupp Mardanam Kolla kolliveppu kolapathagam Criminal Police Panni makkal

  • @nandu462
    @nandu46211 күн бұрын

    Adicha policinte jathi/ matham Adikonda sreeyude jathi/ Matham Athayirikumallo innathe anthi charcha🤧

  • @ninanke5272
    @ninanke527212 күн бұрын

    Kalla panni farikubol igna

  • @bijumoore7764
    @bijumoore776412 күн бұрын

    വനിതകളെ സംരക്ഷണം എന്ന് പറഞ്ഞു വനിതാ മതിൽ കെട്ടിയ നാട്ടിൽ വനിതകളെ മുഖത് അടിക്കുന്ന പുരുഷ പോലീസ്, കൊള്ളാം ഗോഡ്സ് ഓൺ കോൺഡ്രി

  • @Thegodfinisher
    @Thegodfinisher11 күн бұрын

    🎇🎆😀😀😀😀 Ivide pothochor undallo 😂😹😅🎇🎆😀😀😀😀 Ivide pothochor undallo 😂😹😅

Келесі