കല്യാണ്‍ സാരീസിനെ മുട്ടു കുത്തിച്ച് യുവതികളുടെ വിജയം | kalyan sarees protest

Ойын-сауық

കല്യാണ്‍ സാരീസിന് മുട്ടന്‍ പണി....
പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുക്കണം..
7 വര്‍ഷത്തെ ശമ്പളവും നല്‍കണം...
#kalyansarees #protest #thrissur #malayalamlatestnews #exclusivenews #ME008 #mr001

Пікірлер: 278

  • @vinodmp8197
    @vinodmp81979 күн бұрын

    മനുഷ്യത്വം കാണിച്ച കോടതിക്ക് BIG SALUTE

  • @anilct512

    @anilct512

    8 күн бұрын

    കൈക്കൂലി വാങ്ങാത്ത ജഡ്ജി😂😂

  • @AjithaKb-zt6ef
    @AjithaKb-zt6ef9 күн бұрын

    പൃഥി രാജിന് കൊടുക്കുന്ന പൈസ യുടെ കാൽ ഭാഗം വേണ്ടല്ലോ ഇവർക്ക് കൊടുക്കാൻ

  • @Vishnuprasad.

    @Vishnuprasad.

    8 күн бұрын

    കല്യാൺ സിൽക്ക് അല്ല

  • @foodtechyunlimited4257

    @foodtechyunlimited4257

    8 күн бұрын

    This കല്യാൺ സാരീ.... സിൽക്‌സ് അല്ല

  • @Vishnuprasad.

    @Vishnuprasad.

    8 күн бұрын

    @@foodtechyunlimited4257 അല്ല

  • @Vishnuprasad.

    @Vishnuprasad.

    8 күн бұрын

    കല്യാൺ സിൽക്സ് വരെ കല്യാൺ സാരീസ് വേറെയാണ് അവര് കസിൻസ് ആണെങ്കിലും പാർട്ണർഷിപ്പുകൾ ഇല്ല ബിസിനസ്പരമായിട്ടുള്ള പാർട്ണർ ഇല്ല

  • @mrsunujose

    @mrsunujose

    7 күн бұрын

    കല്യാൺ സാരിസ്..... Not കല്യാൺ silks...

  • @vikasbabu3930
    @vikasbabu39309 күн бұрын

    അടിപൊളി, ചേച്ചിമാരെ 👍

  • @sajigeorge1247
    @sajigeorge12478 күн бұрын

    കോടതികളിൽ നന്മ യുള്ള ജഡ്ജിമാർ വരട്ടെ.... രാഷ്ട്രീയക്കാരെ കൊണ്ട് നമുക്ക് ഒരു ഗുണവും കിട്ടാൻ പോകുന്നില്ല... സന്തോഷം തോന്നിയ വിധി..🎉🎉🎉

  • @sasidharanputhiyottil8849
    @sasidharanputhiyottil88499 күн бұрын

    ഇവർക്ക് ജോലി കൊടുത്താലും ഇവരെ ബുദ്ധിമുട്ടിക്കാതെ നോക്കണം - ജോലി സ്ഥലത്ത് '

  • @rosemaryjoseph5818

    @rosemaryjoseph5818

    3 күн бұрын

    Correct

  • @lissacl3486
    @lissacl34869 күн бұрын

    ഇതുപോലെ സിബിഎസ്ഇ സ്കൂളുകളിലെയും ടീച്ചർമാർ സമരം നടത്തേണ്ടതാണ്

  • @subeeshn1126

    @subeeshn1126

    8 күн бұрын

    Satyam...

  • @annievarghese6

    @annievarghese6

    8 күн бұрын

    കല്ല്യാണി ൻ്റെ പരസ്യം ചെയ്യുന്ന നാണം കെട്ടവൻ പൃഥ്വിരാജ്

  • @sheejaoashree9672

    @sheejaoashree9672

    8 күн бұрын

    Bank kare support ala federal 😂😂

  • @roshinisatheesan562

    @roshinisatheesan562

    8 күн бұрын

    സത്യം

  • @jtech6505

    @jtech6505

    8 күн бұрын

    ​@@annievarghese6അത്‌ കല്യാൺ സിൽക്ക് alle? ഇത് vere

  • @rejanihareesh2452
    @rejanihareesh24523 күн бұрын

    ഞാനും ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ള ആളാണ്‌, ഇതിനെതിരെ ഇറങ്ങി സമരം ചെയ്ത് ഇങ്ങനെ ഒരു വിധി നേടിയെടുത്തതിന് ചേച്ചിമാരോട് ബഹുമാനവും സന്തോഷവും തോന്നുന്നു 🔥🤝🙏🙏

  • @sasidharanputhiyottil8849
    @sasidharanputhiyottil88499 күн бұрын

    അഭിനന്ദനങ്ങൾ

  • @koshythomas2858
    @koshythomas28589 күн бұрын

    നിങ്ങൾ നാലുപേരും കൂടി ഒരു ചെറിയസംരംഭംതുടങ്ങുക, (Garment's )തമിഴ്നാട്ടിലും, ഗുജറാത്തിലും ഒക്കെ വളരെ cheap ആയികിട്ടുന്ന readymade, മറ്റുതുണിത്തരങ്ങൾ ആണ് ഇവന്മാർ വലിയ വിലക്ക് ലൈറ്റിന്റെ അകമ്പടിയോടുകൂടെ വലിയ വില നമ്മളിൽ നിന്ന് വാങ്ങുന്നത്. നിങ്ങൾക്ക് ഈ മേഖലയിൽ അറിവുണ്ട്, സ്വന്തമായി വലിയലാഭം എടുക്കാതെ ഒരു പ്രസ്ഥാനം തുടങ്ങുക. ഇനി അവന്മാരുടെ കൂടെ ജോലിചെയ്യരുത്.. 🙏🏿🙏🏿

  • @Jn-rk1gh

    @Jn-rk1gh

    8 күн бұрын

    തുടങ്ങി കഴിഞ്ഞു അറിയൂ അതിന്റ സുഖം.

  • @girishv.s4884

    @girishv.s4884

    8 күн бұрын

    Right opinion.

  • @sujikumar792
    @sujikumar7929 күн бұрын

    മിക്കവാറും എല്ലാ തുണിക്കടകളിലെയും അവസ്ഥ ഇതു തന്നെയാണ്. 10 മണിക്കൂർ നിൽക്കണം ഇത്തിരി ലേറ്റായാൽ Salary കട്ട് ചെയ്യും വലിയ ബുദ്ധിമുട്ടിലാണ് ജീവിച്ചു പോവുന്നത്

  • @kantharajp6124
    @kantharajp61249 күн бұрын

    കേരളത്തിലെ തൊഴിൽ ചെയ്യുന്ന സ്ത്രീ ജനങ്ങളുടെ കഷ്ടങ്ങൾ പാവങ്ങൾക്ക് വേണ്ടി ഭരിക്കുന്ന കമ്മ്യൂണിസത്തിന്റെ നാട്ടിൽ ഇത്തരം അനുഭവങ്ങൾ തുറന്നുകാട്ടിയ മറുനാടിന് ബിഗ് സല്യൂട്ട് ഇനി അവർക്ക് അവിടെ ജോലി കൊടുത്താലും വളരെ സൂക്ഷിക്കണം ഈ തൊഴിലാളികൾ

  • @joshyjose1625
    @joshyjose16259 күн бұрын

    എന്തുകൊണ്ട് ന്യായമായ വേതനം കൊടുക്കന്നില്ല 200 രൂപയുടെ ഒരു ഗാർമെൻ്റ് 1200 രുപ യ്ക്കാണ് വിൽക്കുന്നത് മനുഷ്യന് ലാഭം വേണം കൊള്ളലാഭം കിട്ടണമെന്ന ആർത്തി ഇവരും മനുഷ്യജീവികളല്ലേ അമ്പലം പണിതും ബൊമ്മ കൊലുതിർത്തും എല്ലാ പ്രധാന വേദികളിലും മാന്യത അർഹിച്ചും മുതലാളി വർഗ്ഗം ചീർത്തു കൊഴുക്കുന്ന അവസ്ഥ നമ്മളെല്ലാം ഈശ്വരൻ്റെ മക്കളല്ലേ

  • @anudr.5878
    @anudr.58788 күн бұрын

    സ്വന്തമായി രണ്ട് ഹെലികോപ്റ്റർ ഉള്ളവരാണ് കല്യാൺ..ഇവർ കോടികൾ പരസ്യം കൊടുക്കും.. മീഡിയ ഇവർക്കൊപ്പം ആണ്..

  • @bhaskaranpv7219
    @bhaskaranpv72199 күн бұрын

    സ്ഥാപനം പൂട്ടിക്കാനുള്ള അവകാശം എളമരം കരീമിക്കയെ ഏൽപ്പിക്കുക

  • @user-gr8vn6ch6y

    @user-gr8vn6ch6y

    8 күн бұрын

    Vd thereesane😂😂😂😂

  • @pvbinoyable

    @pvbinoyable

    8 күн бұрын

    ninte appan modiyode parayu

  • @jayachandrika8530
    @jayachandrika85309 күн бұрын

    നന്നായി മിടുക്കികൾ ഇങ്ങനെ വേണം ഇവരെ അഭിനന്ദം അർഹിക്കുന്നു കല്യൺ ആയാലും ഏത് .മുത്തപ്പൻ ആയാലും ശരി ജീവനക്കാരെക്കെന്ന് പണം ഉണ്ടാക്കുന്ന കുറെ ചീങ്കണ്ണികൾ എത്ര സ്ഥപനങ്ങൾ ആണ് ഇവർക്ക് ജീവനക്കാർക്ക് ശബളം നൽകാനില്ല ദുഷ്യൻമ്മാർ

  • @somarajakurupm4328
    @somarajakurupm43289 күн бұрын

    റൗണ്ടിൽ ഒരു ഇടത്തരം ഷോപ്പ് മാത്രമായിരുന്നു കല്യാൺ ടെക്സ്റ്റ്ൽസ് 1990 കളുടെ അവസാനം വരെ. ഇപ്പോൾ കേരളം മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്നതിൽ ഈ തൊഴിലാളികളുടെ പ്രയത്നവും ഉണ്ടായിരുന്നു എന്ന് ആർക്കാണ് അറിയാൻ വയ്യാത്തത്. കേസ് നടത്തി വിജയിച്ച ഈ സഹോദരിമാർക് ആശംസകൾ

  • @Rejiiiiii

    @Rejiiiiii

    8 күн бұрын

    I never realised this case was still going on.I am from thrissur, I went to this place few times.Never liked any clothes.I bought one kurthi and it had a hole in front of starter 2 days.This is the quality😂.Prithviraj and Manjuwarrior should not do ther advertisements

  • @rajendranpillai8406

    @rajendranpillai8406

    8 күн бұрын

    I brought running meterial for saree, no quality colour gone now also I have never I can't use that saree

  • @arunkumarma900

    @arunkumarma900

    Күн бұрын

    ​@@RejiiiiiiThis is Kalyan Sarees. Prithviraj is brand ambassador for Kalyan Silks.

  • @kusumamdilip4794
    @kusumamdilip47949 күн бұрын

    ഇത്തരം പ്രശ്നങ്ങളിൽ ലേബർ കമ്മീഷണർ ഇടപെടണം 8മണിക്കൂർ ഡുട്ടി പിന്നീട് നിർത്തിയാൽ ഓവർഡുട്ടി ശബളം ഡബിൾ

  • @shijicherian5183

    @shijicherian5183

    8 күн бұрын

    അത് എല്ലാ സ്ഥാപനങ്ങളിലുമുള്ള സെയിൽസ്മാൻമാർക്ക് അത് പ്രാബല്യത്തിൽ വരുത്തണം കാരണം അവരും മനുഷ്യരാണ് ഫ്രീ ടൈമിൽ ഒന്നു കുത്തിയിരിക്കാൻ പോലും അനുവദിക്കില്ല എല്ലാവരും ഒരുപോലെ ഇരിക്കാതെ ഓരോരുത്തരും മാറിമാറി അരമണിക്കൂർ അവരിരിക്കട്ടെ അരമണിക്കൂർ അവർക്കും റസ്റ്റ് കൊടുക്കട്ടെ കാരണം 12 മണിക്കൂർ 13 മണിക്കൂർ അതായത് രാവിലെ 9 മണിക്ക് കട തുറന്നാൽ വൈകുന്നേരം 9 മണിയാകും കട അടയ്ക്കുമ്പോൾ അത് ഷട്ടർ ഒക്കെ ഇട്ടു വരുമ്പോൾ ഒമ്പതര ഒക്കെ ആകും ചിലപ്പോൾ 10 മണിയും ആവും കസ്റ്റമർ ഉണ്ടെങ്കിൽ അടയ്ക്കാൻ പറ്റില്ല അതുകൊണ്ട് ബന്ധപ്പെട്ടവർ അങ്ങനെയുള്ള ആളുകൾക്ക് അത് സ്വർണ വ്യാപാരികൾ ആയാലും ഗൗളി വ്യാപാരികൾ ആയാലും മറ്റു കടകളിൽ ആയാലും പോലും പിന്നെ വാച്ച് ഹൗസ് മൊബൈൽ ഷോറൂം തുടങ്ങിയ കടകളിലാണെങ്കിലും അങ്ങനെതന്നെ കുറച്ചുനേരം അവർക്ക് ഇരിക്കാനും റസ്റ്റ് എടുക്കാനും കുറച്ചു സമയം കൊടുക്കണം ഗസ്റ്റ് വരുമ്പോൾ അല്ലെങ്കിൽ കസ്റ്റമർ വരുമ്പോൾ അറ്റൻഡ് ചെയ്യുക അതുമതി

  • @think_free-

    @think_free-

    8 күн бұрын

    ഓവർടൈമിന് ഡബിൾ വേജസ് കേന്ദ്രം എടുത്തു കളഞ്ഞിട്ട് നാളുകൾ കുറച്ചായി

  • @ranjinigovind3300
    @ranjinigovind33003 күн бұрын

    ഇത്പോലുള്ള അനീതികൾ നടക്കുന്ന സ്ഥാപനങ്ങളെ വെളിച്ചത് കൊണ്ടുവന്ന് അവിടുത്തെ തൊഴിലാളികളെ സഹായിക്കാൻ സന്മനസ്സ് കാണിച്ച മറുനാടൻ ലേഖകന് അഭിനന്ദനങ്ങൾ.

  • @jayasreekumari6023
    @jayasreekumari60239 күн бұрын

    അൺ എയ്ഡഡ് സ്കൂളുകളിലും ഇതുപോലെയാണ് ശമ്പളം

  • @minianish8425

    @minianish8425

    8 күн бұрын

    ഇത്രെയും പോലും ഇല്ല. ഇരിക്കാനും പാടില്ല

  • @marygreety8696

    @marygreety8696

    8 күн бұрын

    Government salary vaangunna teachers cheyyunna ella joliyum cheyyanam but salary is below 10,000

  • @JuneJuly-xg4zs
    @JuneJuly-xg4zs9 күн бұрын

    പ്രൈവറ്റ് ടീച്ചേഴ്സ് ഇതുപോലെ സമരം ചെയ്തു മിനിമം സാലറി ഉറപ്പാക്കണം

  • @sheejaoashree9672

    @sheejaoashree9672

    8 күн бұрын

    Who vil do? Thy vil tell excuse..

  • @jaisonpookkatt5094
    @jaisonpookkatt50948 күн бұрын

    7 വർഷത്തെ യാതനയുടേയും പ്രയാസങ്ങളിലൂടെയും പ്ര ത്യേകിച്ച് സ്ത്രീ തൊഴിലാളികൾ നേടിയ വിജയം അവരുടെ ഒത്തരുമയുടേയും ഐകൃത്തിൻ്റെയും ഫലമാണ്. ഇത്രയും വിലപ്പെട്ട വിധി ആദ്യമായാണ് കേൾക്കുന്നത് ഈ സമത്തിന് നേതൃത്വം കൊടുത്ത A | T U C യൂനിയണ പ്രത്യേകം അഭിനന്ദിക്കുന്നു കല്യാണിനെപ്പോലത്തെ ഒരു സ്ഥാപനത്തിൽ സമരം ചെയ്ത് മുതലാളിമാരുടെ താത് പര്യങ്ങൾക്ക് വഴങ്ങി കൊടുത്ത് തൊയിലാളികളെ പറ്റിക്കുന്ന നേതാക്കന്മാ രേയാണ് നാം കാണുന്നത്. ഈ സഹോദരിമാർക്ക് അഭിന്ദനങ്ങൾ എ.ഐടിയുസിയൂന്നിയ നും വിധി പ്രഖ്യാപിച്ച ലേബർ കോടതിക്കും അഭിനന്ദനങ്ങൾ😂😂😂😂😂🎉

  • @user-wb3qr5tt3u
    @user-wb3qr5tt3u9 күн бұрын

    ഇവരുടെ പരാതിക്ക് ഇവർ അർഹരാണ് പ്രത്യേകിച്ച് ഒരു വുമൺ അല്ലെങ്കിൽ ഒരു ലേഡി ഇവർ പറയുന്നുണ്ടല്ലോ ഒരു സ്ത്രീക്ക് ഒരു മസിൽ വരുന്ന മാസമുറ പോലും അല്ലെങ്കിൽ അവർ എന്തുമാത്രം ബുദ്ധിമുട്ടിയാണ് അവരുടെ ജോലി ചെയ്യുന്നത് ഒരു 5 മിനിറ്റ് അവർക്ക് ഇരിക്കാനുള്ള ഒരു സമയം അത് അർഹതപ്പെട്ടതാണ്

  • @sajithamk1065
    @sajithamk10659 күн бұрын

    ഗവൺമെൻറ് പഠിച്ച് പുറത്തിറങ്ങുന്നവർക്കെല്ലാം ജോലി നൽകാൻ വേണ്ട സംവിധാനങ്ങളും ഒരുക്കണം

  • @gireeshkumar2508
    @gireeshkumar25089 күн бұрын

    ബിഗ് സല്യൂട്ട് I.T court

  • @sreekumar1384
    @sreekumar13848 күн бұрын

    ജോലിക്കാർക്ക് സർക്കാർ നിച്ചയിച്ച മിനിമം വേജസ് കൊടുക്കാത്ത എല്ലാ സ്ഥാപനങ്ങൾക്കും എതിരെ നടപടി എടുക്കണം...

  • @user-bz7cq2uk3k
    @user-bz7cq2uk3k9 күн бұрын

    അഭിനന്ദനങ്ങൾ അഞ്ചുപേർക്കും

  • @shajichacko8670
    @shajichacko86708 күн бұрын

    സർക്കാർ ഉദ്യോഗസ്തരും ഇത് കണ്ണു തുറന്നു കാണണം.. യൂണിയൻ ബലത്തിൽ ആഴ്ചയിൽ 4 - മണിക്കൂർ നിങ്ങൾ ജോലി ചെയ്യുന്നുണ്ടോ..??

  • @anudr.5878

    @anudr.5878

    8 күн бұрын

    അസൂയ ഉണ്ട് അല്ലേ?

  • @garudavishnu1445
    @garudavishnu14459 күн бұрын

    Superb..... ചേച്ചിമാരെ 🙏🙏🙏🙏🙏🥰🥰🥰🥰ഇതുപോലെ പാവങ്ങളെ പിഴിയുന്ന ഒരുപാട് കമ്പനികൾ ധാരാളം ഉണ്ട്.... ആര് കേൾക്കാൻ.. ആരോട് പറയാൻ...

  • @karna791
    @karna7919 күн бұрын

    Adipoli

  • @dominicsaviovachachirayil2889
    @dominicsaviovachachirayil28899 күн бұрын

    പിയൂഷിനുംമറുനാടനുംനല്ലതുവരട്ടെ

  • @subhashinimk8520
    @subhashinimk85208 күн бұрын

    പ്രിയ സുഹൃത്ത് ചേച്ചിമാർ പറഞ്ഞത് 100% ശരിയാണ് ഹോട്ടൽ ട്രാവൽ ഫ്റ്റ് ക്ലിനിക്ക് മിക്ക ജോലി സ്ഥല ങ്ങളിലും ചേച്ചിമാർ പറഞ്ഞ കൂലി തന്നെയാണ് ചെണ്ട മദ്ദളത്തേട് സങ്കടം പറയുന്ന പോലെയാണ് ഗവൺമെന്റ കൂലി നിശ്ചയിക്കും പക്ഷേ മുതലാളിമാർ തരികയില്ല സ്ഥപനത്തിൽ എല്ലാവരും ഒരു മ വേണം എത് കാര്യത്തിന് കിട്ടുന്നത് മതി എന്ന് വിചാരിക്കും ഉള്ളത് ഓണം പോലെ ഒന്നിനും പോവാതെ സഹിച്ചു ജീവിക്കും ആതാണ കേരള ജനത

  • @AshaKNair
    @AshaKNair8 күн бұрын

    ചില കടകളിൽ ഇപ്പോഴും 5000,6000,8000ഒക്കെ ഉള്ളു

  • @user-hq7yu5ue6y
    @user-hq7yu5ue6y8 күн бұрын

    എൻെറ സാറേ 13കിട്ടുന്നില്ലേ. ഇവിടെ ഒരു അദ്ധ്യാപകർക്ക് കിട്ടുന്നത് 7,8ഒക്കേയാണ്.

  • @dhanyamohan9717

    @dhanyamohan9717

    8 күн бұрын

    Nigale 6 hours allae joli chaeyyunnathe Saturday Sunday holiday ,public holiday leave, evare 10 hours ane joli sat sun leave ella public holiday shopil pokanam erikkan polum pattilla

  • @marygreety8696

    @marygreety8696

    8 күн бұрын

    ​@@dhanyamohan9717. Saturday, Sunday holiday kuttikalkkanu. Teacher s school il chellanam book correction , paper correction v file ukal ezhuthal okke vere. Extra work othiri undu. Government salary vaangunna Teachers cheyyunna ellam cheyyanam. Salary illennu mathram.

  • @shineshine176

    @shineshine176

    4 сағат бұрын

    👏​@@dhanyamohan9717

  • @jayavijayan7960
    @jayavijayan79609 күн бұрын

    👏👏👍🏻

  • @jayalalkj1576
    @jayalalkj15768 күн бұрын

    Great. Unity and trade unions are vital. Big salute to our ചേച്ചിമാർ. Every two years, the union should negotiate for salary hikes for these employees based on the company's growth.

  • @vasudevantk1363
    @vasudevantk13639 күн бұрын

    കല്യാൺ സിൽക്‌സ് അടിപൊളി. വർഷത്തിൽ പത്തു മാസവും 'ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാം '. ഭയങ്കര നഷ്ടത്തിലല്ലേ?

  • @anilsivaraman72
    @anilsivaraman728 күн бұрын

    ഇവർ പറയുന്നതിൽ മിക്കവാറും കാര്യങ്ങൾ ശരിയാണ്. പക്ഷെ ചെറിയ കടക്കാർക്ക് ഇവർ പറയും പോലെ വലിയ ശമ്പളം കൊടുക്കാൻ സാധിക്കുന്നതല്ല. കടകൾ തുരുതുരാ പൂട്ടുന്നത് കാണാം. കുഞ്ഞു മുതലാളിമാരും ജീവിക്കാൻ വേണ്ടിയാണ് കൊച്ചു കൊച്ചു സ്ഥാപനങ്ങൾ തുടങ്ങുന്നതെന്നും ഓർക്കുക.

  • @PunkJackson

    @PunkJackson

    8 күн бұрын

    മനുഷ്യത്വപരമായി പെരുമാറുന്നതും ലാഭവും ആയി എന്തു ബന്ധം?

  • @sainajosh1569

    @sainajosh1569

    4 күн бұрын

    കുഞ്ഞു കുഞ്ഞു കടകളിൽ സ്റ്റാഫിനെ വെക്കരുത് .. ഒറ്റക്ക് ചെയ്യണം. അപ്പോൾ നഷ്ടം വരില്ല

  • @sabithashaji5893
    @sabithashaji58938 күн бұрын

    സൂപ്പർ ചേച്ചിമാരെ. ഞാനും ഇത് അനുഭവിച്ചിട്ടുണ്ട്

  • @kusumamdilip4794
    @kusumamdilip47949 күн бұрын

    ലേബർ കേസ്സുകൾ പരാജയപെടാറില്ല❤

  • @ShibuXavier-ms5uj
    @ShibuXavier-ms5uj8 күн бұрын

    കുറച്ചുനാളുകൾക്ക് ശേഷം നല്ലൊരു ന്യൂസ് കണ്ടു

  • @user-xn3rb3dk1p
    @user-xn3rb3dk1p9 күн бұрын

    സൂപ്പർ

  • @sukeshbhaskaran9038
    @sukeshbhaskaran90389 күн бұрын

    Great congratulations

  • @Rajeshct-jc5mn
    @Rajeshct-jc5mn8 күн бұрын

    സൂപ്പർ വിയുഷ്

  • @arjupk288
    @arjupk2884 күн бұрын

    സൂപ്പർ സേച്ചിമാരെ👍🏻good👍🏻

  • @surejsr9945
    @surejsr99458 күн бұрын

    Great❤❤

  • @Basant-ex5pd
    @Basant-ex5pd9 күн бұрын

    കല്യാണരാമചചനെ തോല്പിച്ച പെണ്ണ് ങ്ങൾ നിസാരക്കരല്ല😅

  • @santothommana1273
    @santothommana12739 күн бұрын

    👍👏

  • @mohandas6573
    @mohandas65738 күн бұрын

    👏👏👏👏👏

  • @infinitview9873
    @infinitview98735 күн бұрын

    We need to Boycott all Kalyan Stores

  • @asokans3465
    @asokans34658 күн бұрын

    ആ സ്ഥാപനം പൂട്ടിക്കാൻ കഴിഞ്ഞാൽ കോടതിക്കും സമരം ചെയ്ത സ്ത്രീകൾക്കും അഭിനന്ദനങ്ങൾ

  • @mayadevipuliyath9518

    @mayadevipuliyath9518

    8 күн бұрын

    പൂട്ടിക്കലാണോ താങ്കളുടെ പണി

  • @arunkumarma900

    @arunkumarma900

    Күн бұрын

    ​@@mayadevipuliyath9518This is Kalyan Sarees not Kalyan Silks. Their sales is going down day by day.

  • @jayarajnair8535
    @jayarajnair85359 күн бұрын

    Superxsuper 😮

  • @CHICHINICHA
    @CHICHINICHA8 күн бұрын

    👍

  • @anumolanu1998
    @anumolanu19988 күн бұрын

    ഇന്റര്‍വ്യൂ എന്ന് പറഞ്ഞ് വിളിക്കുന്നും എന്നിട്ട് അതു കഴിഞ്ഞ് ഒരു ഡയലോഗ് ഉണ്ട്. അറിയിക്കാം, വിളിക്കാം. യാത്ര ചിലവ്, ഭക്ഷണ ചിലവ്, സമയ നഷ്ടം എല്ലാം 3g.ഇന്റര്‍വ്യൂ എന്ന് വിളിക്കുന്നവർ 80% ശുദ്ധ തട്ടിപ്പ്.

  • @vinodshiji648
    @vinodshiji6488 күн бұрын

    🥰👍🏻👍🏻

  • @minijoseph4699
    @minijoseph46997 күн бұрын

    👍👍👍super👍

  • @binkannan
    @binkannan8 күн бұрын

    സാജനെ പോലെ ജനകീയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പിയൂഷ് നു അഭിനന്ദനങ്ങൾ...പരസ്യം നഷ്ടപ്പെടുമെന്ന കാരണം കൊണ്ട് ഇത് പോലെ കഷ്ടപ്പെടുന്നവരുടെ ന്യൂസ് publish ചെയ്യാത്ത മൂരാച്ചി പത്ര ,ടിവി ലേഖകരെ നിങ്ങളൊക്കെ എന്തു പത്രപ്രവർത്തനമാണ് നടത്തുന്നത്...

  • @sujasuresh1074
    @sujasuresh10748 күн бұрын

    👍👍👍

  • @minijprakash3321
    @minijprakash33214 күн бұрын

    🙏👍

  • @Chair.dreamer
    @Chair.dreamer9 күн бұрын

    Daily wage 900 i guess in Kerala... That's better i guess than in working 10 hours.

  • @vinodpkvinodpk488
    @vinodpkvinodpk4888 күн бұрын

    🙏🏻🙏🏻🙏🏻🌹

  • @minipeter7309
    @minipeter73092 күн бұрын

    🙏🙏🙏👍👍👍

  • @sunipmathews2451
    @sunipmathews24519 күн бұрын

    Congratulations 👏🥳

  • @sajitt4584
    @sajitt45848 күн бұрын

    🎉🎉🎉

  • @patriosecunda9425
    @patriosecunda94259 күн бұрын

    Very good

  • @ajithelamanassery5660
    @ajithelamanassery56608 күн бұрын

    മലയാളി ഇപ്പോഴും ഉറക്കത്തിലാണ് - 1980 ന് ശേഷം വളർന്ന ലോക കോർപ്പറേറ്റുകൾ അതാത് രാജ്യത്തെ ഭരണകൂടം പോലും കൈക്കലാക്കി അവരുടെ ബിസ്സിനസ്സ് വർദ്ധിപ്പിച്ചപ്പോൾ ഗവണ്മേന്റുകൾ സ്വകാര്യ നിക്ഷേപം സ്വകാര്യ സ്ഥാപനങ്ങൾ രാജ്യ പുരോഗതിക്ക് എന്ന കുഴലൂത്തും നടത്തി - ഇപ്പോൾ പഠിച്ചിറങ്ങുന്ന കുട്ടികൾ അസംസ്കൃത സാധനമാക്കി കോർപ്പറേറ്റുകളുടെ ഇംഗിതത്തിന് ജോലി ചെയ്യെണ്ടി വരുമ്പോൾ - സാധാര സ്ത്രീകളെ മാത്രം ഇത്തരം സ്ഥാപനങ്ങളിൽ വെച്ച് അവർ കോടികൾ ഉണ്ടാക്കുന്നു - യൂനിയനുകൾ മുതലാളിമാർക്ക് വേണ്ടി - സ്വകാര്യ സ്ഥാപനമാകുമ്പൊൾ ഇതൊക്കെ ഉണ്ടാവും - ലോകം സ്വകാര്യ മൂലധനത്തിൽ വികസിക്കുകയല്ലെ എന്നും പറഞ്ഞ് കൈകഴുകും - ഇത് 20% കോർപ്പറേറ്റ് കളുടെയും രാജ്യത്തെ ഭരണകൂടത്തിലെ നേതാക്കളുടെയും ഐക്യത്തിൽ ജനത്തെ ചൂഷണം ചെയ്യുന്ന രീതിയാണ് - തൊഴിലാളി വർഗ്ഗ പാർട്ടി പോലും കോടികൾ ആസ്തിയുള്ള മുതലാളിവർഗ്ഗ പാർട്ടിയായി - ഈ സ്ത്രീകളെ പോലെ സംഘടിച്ച ഒരു പ്രസ്ഥാനത്തിന് കേരളത്തിൽ രൂപം കൊടുക്കേണ്ട അനിവാര്യത - ജനം തിരിച്ചറിയണം

  • @jithinjosepeter6085

    @jithinjosepeter6085

    8 күн бұрын

    👍🏻 u said it 90's SG dialogue tinte puch pakshe chavuna vare ldf udf BJP enu paranju nadakuna mara vazha kale namude janam 😂 munji thendi Nadana avake alle minister mla mp ok 👌 pine economic knowledge ilatha vare malayali 90% teams 😂 padiche degree eduthal mari ena ulla chinta pillarude thalakaytiya parents oru reason doctor engineer ias, ips,lawyer nurses karyum matrum anu agane baki 😂 no guarantee, corporate is ruling world like silent satanic cults everyone in authority worships them , sagadiku shaktare akum enu guru devan vachanum orma varunu 👍🏻

  • @salimkumar9748
    @salimkumar97488 күн бұрын

    Supper

  • @SureshKumar-pv2db
    @SureshKumar-pv2db9 күн бұрын

    Super

  • @user-ck2zk7gm8z
    @user-ck2zk7gm8z6 күн бұрын

    Congratulations dear sisters.... 👏👏👏

  • @raj-mu3hd
    @raj-mu3hd9 күн бұрын

    വലിയ കമ്മ്യൂണിസ്റ്റ്‌ ഭരണമാണല്ലോ കേരളത്തിൽ, അവിടെ യാണ് ഇടൊക്കെ നടക്കുന്നത്. കൊള്ള ലാഭം ഉണ്ടാക്കുന്നതിൽ നിന്ന് പാർട്ടികൾക്ക് കൊടുക്കുന്ന വലിയ തുക യിൽ കുറച്ചു കുറച്ചു അതു ഇവർക്കു ശമ്പള കൂടുതൽ ആയി കൊടുക്കുക

  • @m.rfalconff8197
    @m.rfalconff81978 күн бұрын

    Suppar

  • @user-rb9uz2xj1f
    @user-rb9uz2xj1f7 сағат бұрын

    👍👍👍👍👍👍👍👍👍

  • @GeethaShaju-si8tr
    @GeethaShaju-si8tr8 күн бұрын

    🎉

  • @murukanandanchittur85
    @murukanandanchittur858 күн бұрын

    super

  • @annefitsell7183
    @annefitsell71839 күн бұрын

    Well done ladies. Stand firm ,fight for your rights. No one is above the law.

  • @majeedkovilakam9907
    @majeedkovilakam99074 күн бұрын

    ❤❤❤

  • @sunandhamol8505
    @sunandhamol85053 күн бұрын

    Destiny brings a lot of happiness..The judge deserves a lot of appreciation..Many establishments in Ernakulam provide chairs to sit on..Not allowed to sit in big malls like Lulumal..Doesn't fulfill basic needs.

  • @deva.p7174
    @deva.p71748 күн бұрын

    കേ രളത്തിൽ ഓ 10:13 ഫീസുകലിലും വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പുരുഷന്മാർക്കും സ്ത്രീകൾ ക്കും 8മണിക്കൂറിനു ശമ്പളം ആക്കാൻ കേരളത്തിലെ തൊഴിലാളി ഗവണ്മെന്റ് ആയ LDF മുൻകൈ എടുത്തു വിജ്ഞ പനം ഇറക്കണം. അത്പോലെ നിന്ന് ഷീണിക്കുമ്പോൾ അവർക്ക് അല്പം ഇരുന്നു വിശ്രമിക്കു വനും 8മണിക്കൂർ കഴിഞ്ഞു ചെയ്യുന്ന മണിക്കൂറു കൾക് ഓവർ ടൈം കൊടുക്കുവാനും ഗവണ്മെന്റ് ഉത്തര വ് ഇറക്ക ണം. ആവശ്ങ്ങൾ പൊരുതി നേടിയെടുത്ത സഹോദരി മാർക്ക്‌ ഒരു ബിഗ് സല്യൂട്ട്.

  • @valsammageorge9482
    @valsammageorge94829 күн бұрын

    ഇന്നും ചില bank ലൊക്കെ 9 to 8 വരെ ആണ് duty. Salary 12,000/- എല്ലാ പിടുത്തവും കഴിഞ്ഞ ശേഷം.

  • @girishv.s4884

    @girishv.s4884

    8 күн бұрын

    What nonsence you telling. Which bank working till 8:pm. Each bank employ salary is minimum 40000 Rs. From, Girish D.U.B.A.I

  • @laangels9774
    @laangels97748 күн бұрын

    Super super

  • @nairk.t6130
    @nairk.t61309 күн бұрын

    Congratulations

  • @ittoopkannath6747
    @ittoopkannath67479 күн бұрын

    നിങ്ങള്ക്ക് ജോലി തരാതിരുന്ന സ്ഥാപനങ്ങളോട് നന്ദിയുള്ളവരായിരിക്കാൻ. ഏതെങ്കിലും സ്ഥാപനം നിങ്ങള്ക്ക് ജോലി തന്നിരുന്നെങ്കിൽ ഈ സമരം തുടർന്നുകൊണ്ടുപോകില്ലായിരുന്നു. ഇപ്പോൾ സമരം ചെയ്തു ശമ്പളവും വാങ്ങി ജോലിയും കിട്ടി. എല്ലാ വ്യവസായികളെയും സമരം ചെയ്തു തോല്പിക്കണം. തൊഴിലാളികൾ മാത്രമേ ഉണ്ടാകാവു ഉടമകൾ ഉണ്ടാകരുത്. കുട്ടികൾ മാത്രമേ ഉണ്ടാകാവു, മാതാപിതാക്കൾ ഉണ്ടാകരുത്.

  • @PremanPunna-ne8zq
    @PremanPunna-ne8zq8 күн бұрын

    🙏🙏🙏🙏💪💪💪💪👍

  • @Agriculture_related
    @Agriculture_related8 күн бұрын

    ഇത്തരം യൂണിയൻ നിയമങ്ങൾ കേരളത്തിൽ തൊഴിൽ ഇല്ലായ്മ രൂഷം ആക്കും ഇവർക്ക് തൊഴിൽ നൽകിയത് കൊണ്ട് ആ സ്ഥാപനം കേസിൽ പെട്ടു ഇക്കാരണം കൊണ്ട് തന്നെ കേരളത്തിൽ എല്ലാ സ്ഥാപനങ്ങളും ബംഗാളികളെ നേപ്പാളികളെ നിയമിക്കുന്നത് തൊഴിൽ സമരങ്ങൾ നിറുത്തി പരസ്പരം പറഞ്ഞു പ്രശനങ്ങൾ അവസാനിപ്പിക്കുന്നത് അണു നല്ലത് ഇവരെ ഇനി എല്ലാ തൊഴിൽ ഉടമകളും ഭയപാടോട് കുടി കാണും ഇനി ഇവർ സ്വന്തം ആയി ഒരു സ്ഥാപനം തുടങ്ങുന്നതാണ് നല്ലത് ജില്ലാ വ്യവസായ കേന്ദ്രം ആയി ബന്തപെ ട്ടാൽ മാർഗ നിർദേശങ്ങൾ ലഭിക്കും ടീ ജീ വിജയൻ കല്ലട

  • @johnsonouseph7631
    @johnsonouseph76319 күн бұрын

    ആശംസകൾ ❤❤❤

  • @shibuthambai1282

    @shibuthambai1282

    9 күн бұрын

    ചേച്ചിമാർ ധൈര്യമായി മുന്നോട്ടു പോകുക കടയുടെ തോന്നിവാസം നിർത്തുക

  • @desibost
    @desibost8 күн бұрын

    Govt has to come with a Minimum daily or better hourly wage that can be given to any trade worker. Otherwise things won't change. Any wage less than Rs. 500 per day should not be acceptable for most urban cities in Kerala. In USA, the most Min wage on certain states is approx. $15 per hour as of writing.

  • @sreelatha6775
    @sreelatha67756 сағат бұрын

    ഇനി ഇവരുടെ കീഴിൽ ജോലി ചെയ്യാതെ അഞ്ചു പേരു൦കൂടി ഒരു കുഞ്ഞു തുണി കട തുടങ്ങൂ സ൪വ്വേശ്വര൯ അനുഗ്രഹിക്കട്ടെ നിങ്ങളെ🙏

  • @shijixavier9945
    @shijixavier99452 күн бұрын

    Best of luck ladies.We are proud of you

  • @sumithrabaiju5819
    @sumithrabaiju58196 күн бұрын

    Well done sisters👍👍♥️♥️

  • @lintopaul2423
    @lintopaul2423Күн бұрын

    Shopile pani time minimum 12 hr ane ,athe 10 hr ayi kurakkanam,Irikanulla avakasam venom...minimum salary 15000/-Rs aakkanam...

  • @thomasjordy
    @thomasjordy8 күн бұрын

    Hourly rate is the best option, so more income if worked more.

  • @davisi.v.8957
    @davisi.v.89576 күн бұрын

    🙏🙏🙏🙏🙏🙏👍👍👍👌👌👌👌🙏🙏🙏🙏🙏

  • @sreekumarv1589
    @sreekumarv15892 күн бұрын

    കൊല്ലം ശങ്കർ ആശുപത്രിയിൽ നിന്നും പിരിച്ച് വിട്ട തൊഴിലാളി കളുടെ ജീവിതം കഷ്ടത്തിലാണ് പീയൂഷേ അവരെ ഒന്ന്‌ സമൂഹത്തിനു മുന്നിൽ കൊണ്ടുവരണം 😢

  • @user-yy1ed5mc3j
    @user-yy1ed5mc3j5 күн бұрын

    സൂര്യ സിൽക്ക് സിൽ ജോലി ചെയ്യുന്നവരുടെ അവസ്ഥയും ഇതുപോലെ തന്നെയാണ്

  • @credibleindia4127
    @credibleindia41279 күн бұрын

    പ്രമുഖനടൻ അഭിനയിക്കുന്ന പരസ്യം ടീവിയിൽ കാണിക്കുന്ന സ്ഥാപനം അല്ലേ കല്ല്യാൺ..? ആ പ്രമുഖ നടൻ്റെ തന്ത തന്ത തന്തിനാം താരോ.... എന്ന ഡയലോഗ് ആണ് എനിക്ക് ഇപ്പോൾ ഓർമ്മ വരുന്നത്......

  • @Sils-e8e

    @Sils-e8e

    8 күн бұрын

    😂😅

  • @rajunair44
    @rajunair448 күн бұрын

    Am a businessman in Kerala last 25 yrs who settled here leaving a good job... Running a Business in Kerala is the toughest job .. mostly all businesses are facing closure.. any genuine businessman will sell his jewellery and properties to keep running his business despite losses till his last... Especially to keep the staff and pay salaries.. but there are businesses like Kalyan group who show off they are even owning jets.. and having lavish lifestyles.. who can really afford paying salaries to the poor .. I personally feel it's a good judgement in favour of the affected employees... The Malayali businessman I adore and respect a lot is Mr Yusuf Ali of Lulu group who is a model businessman.

  • @arunkumarma900

    @arunkumarma900

    Күн бұрын

    This is Kalyan Sarees. He does not have any private jets instead his sales is going down. May be he has to lay off more employees.

  • @sahajeevanchalikara3126
    @sahajeevanchalikara31268 күн бұрын

    വിപ്ലവം ജയിക്കട്ടെ

  • @user-wl6yc1mm5g
    @user-wl6yc1mm5g8 күн бұрын

    When they take you back, very care ful if you work 8hour tall them 1 hour with a pay break time.if you work over 8 hours, tell them Rs 100/hour extra. Don't stop continuing to fight back this is the way some people get richer.

  • @anirudhthachan5547
    @anirudhthachan55478 күн бұрын

    മായ ചേച്ചി ♥️

  • @mayadevipuliyath9518

    @mayadevipuliyath9518

    8 күн бұрын

  • @harikumar4940
    @harikumar49409 күн бұрын

    Any lock pls

  • @jinajames8562
    @jinajames85628 күн бұрын

    ഇപ്പോഴും ഷോപ്പുകളിൽ ജോലി ചെയുന്ന സ്ത്രീകൾക്ക് മോണിംഗ് 8 ടൂ 7പിഎം വരെ ജോലി ചെയ്താൽ കഷ്ടി 1000 സാലറി ഉള്ളു

Келесі