പൊട്ടികരഞ്ഞ ഐശ്വര്യയെ ആശ്വസിപ്പിച്ചു അമ്മ!👌മകൾ ചെക്കനൊപ്പം പോയപ്പോൾ!😢Aishwarya StarMagic Wedding

Aiswarya Rajeev Wedding | Aiswarya Rajeev Haldi | Aiswarya Rajeev Wedding Video | Aiswarya Rajeev KZread Channel | Aiswarya Rajeev Wedding Haldi | Aiswarya Rajeev Latest | Aiswarya Rajeev Star Magic Marriage | Aiswarya Rajeev Star Magic | Aiswarya Rajeev Flowers Star Magic | Star Magic Aiswarya Rajeev Wedding | Aiswarya Rajeev Marriage Reception | Actress Aiswarya Rajeev | Aiswarya Rajeev Husband | Aiswarya Rajeev Husband Video | Star Magic Actress Wedding

Пікірлер: 150

  • @sobhakrish5511
    @sobhakrish5511Күн бұрын

    നല്ല സാരി നല്ല മേക്കപ്പ് ഓർണമെൻസ് എല്ലാം നല്ല ഭംഗിയുണ്ട് മൊത്തം ഐശ്വര്യക്കുട്ടി നല്ല സൂപ്പർ നല്ലൊരു വിവാഹജീവിതം ദൈവം തരട്ടെ

  • @Annuuzs
    @AnnuuzsКүн бұрын

    ഇതുവരെ നടന്ന സെലിബ്രിറ്റി കല്യണങ്ങളിൽ ഏറ്റവും മനോഹരം ഐശ്വര്യയുടെ മേക്കപ്പ് ആൻഡ് കോസ്റ്റ്യൂം ആണ്.സൂപ്പർ.എല്ലാവർക്കും നല്ല അഭിപ്രായം❤

  • @ayshasilwana3302

    @ayshasilwana3302

    Күн бұрын

    Correct

  • @swapnavishnu7707

    @swapnavishnu7707

    18 сағат бұрын

    Ys

  • @bindusivaraj329

    @bindusivaraj329

    5 сағат бұрын

    Ss

  • @achuammu9394
    @achuammu93942 күн бұрын

    എല്ലാ കല്യാണ പെൺകുട്ടികളും ചെറുക്കന്റെ കൂടെ പോകുന്ന വീഡിയോ കാണുമ്പോൾ ഞാനും കരയും... കുറെ വർഷങ്ങൾ കഴിഞ്ഞു ഞാൻ എന്റെ അച്ചുവാവയേം, അമ്മുക്കുട്ടനേം കെട്ടിച്ചു വിടുന്ന കാര്യം ഓർത്തിട്ട് 🥹🥹... ഐഷു ഒരു സന്തോഷം നിറഞ്ഞ ജീവിതം മോൾക്ക് കിട്ടാൻ പ്രാർത്ഥനകൾ 🙏❤

  • @busharahakeem378

    @busharahakeem378

    Күн бұрын

    സത്യം ഞാനും 😢😢😢

  • @Podimolraji

    @Podimolraji

    Күн бұрын

    സത്യമാണ്... ഏതു കല്യാണ വീഡിയോയിലും പെണ്ണ് ഇറങ്ങി പോകുമ്പോൾ കണ്ണ് നിറയും

  • @pradeepkrishanan5950

    @pradeepkrishanan5950

    Күн бұрын

    Ath abhinayam 😂

  • @SRaj628

    @SRaj628

    Күн бұрын

    അതിന് നാം ഒരു പരിഹാരം കാണുന്നു.. രണ്ട് പേരെയും കെട്ടിച് വിടാതെ ഇരിക്കുക 🤷‍♂️...

  • @nishaajith5582

    @nishaajith5582

    Күн бұрын

    Same feeling.

  • @padminipk3292
    @padminipk3292Күн бұрын

    നല്ല വൃത്തിയുള്ള ഡ്രസ്സിംഗ്. ആഭരണങ്ങൾ... ഐശ്വര്യയുടെ സ്വഭാവം പോലെത്തന്നെ മനോഹരമായ മേക്കപ്പ് ❤

  • @user-fe3wq4me1z
    @user-fe3wq4me1z2 күн бұрын

    എല്ലാ സാരിയും സൂപ്പർ 💚💚

  • @ameyaabraham2723

    @ameyaabraham2723

    Күн бұрын

    Athe

  • @user-fe3wq4me1z

    @user-fe3wq4me1z

    Күн бұрын

    @@ameyaabraham2723 🥰

  • @sheebapm2769

    @sheebapm2769

    Күн бұрын

    Yes

  • @user-fe3wq4me1z

    @user-fe3wq4me1z

    11 сағат бұрын

    @@ameyaabraham2723 🥰

  • @user-fe3wq4me1z

    @user-fe3wq4me1z

    11 сағат бұрын

    @@sheebapm2769 🥰

  • @kannanamrutham8837
    @kannanamrutham8837Күн бұрын

    നല്ല ഗുരുത്വമുള്ള പെൺകുട്ടി ഐശ്വര്യ വിവാഹ മംഗളാശംസകൾ ❤❤

  • @user-rz2hc6uf1g
    @user-rz2hc6uf1gКүн бұрын

    ഒരു പെൺകുട്ടിയുടെ നല്ല കാലം കഴിഞ്ഞു. എത്രയൊക്കെ ആരൊക്കെ സ്നേഹിച്ചാലും സ്വന്തം അപ്പനെയും അമ്മയെയും പോലെ ഈ ലോകത്തു ആരും സ്നേഹിക്കില്ല. വിവാഹാശേഷം മാത്രമേ അതിന്റെ വില അറിയൂ. 😓. പിന്നെ ഈ കരച്ചിലൊക്കെ കാണുമ്പോൾ മറ്റുള്ളവർ ഒന്ന് അശ്വസിപ്പിക്കകൂടിയില്ല. നേരത്തെയൊക്കെ മാര്യേജ് വീഡിയോസ് കാണുമ്പോൾ നല്ല സന്തോഷം ആയിരുന്നു.സ്വന്തം ജീവിതത്തിലെ ദുരിതം കാരണം ആയിരിക്കും. ഇപ്പോൾ ഓരോ വിഡിയോസും കാണുമ്പോൾ ആ ഒരുങ്ങി വരന്റെ വീട്ടിലേക് പോകുന്ന സീൻ കാണുമ്പോൾ സങ്കടം ആണ്.

  • @cherrycm9165

    @cherrycm9165

    Күн бұрын

    എനിക്കും അങ്ങനെയ കല്യാണ വേഷത്തിൽ പെൺകുട്ടികളെ കാണുമ്പോൾ അവരോട് ഒരു ദയ തോന്നും

  • @bigbang.forever

    @bigbang.forever

    Күн бұрын

    Kalyanathinu munpathekkaal santhoshathode jeevikkunnu.... Enneyum makkaleyum ponnupole nokkunna orale thannathinu daivathinu nandi parayunnu.....

  • @user-dw2yo8os9d
    @user-dw2yo8os9dКүн бұрын

    ഐഷ കുട്ടിക്ക് ദൈവ എല്ലാ അനുഗ്രഹങ്ങളും നൽകിയ അനുഗ്രഹ വിവാഹമംഗളാശംസകൾ

  • @rosilinantony4763
    @rosilinantony4763Күн бұрын

    ഗോഡ് ബ്ലെസ് യു ഐശ്വര്യ നന്നായി വരട്ടെ എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനയോടെ🙏🌹🌹

  • @user-qp3wo8tf1t
    @user-qp3wo8tf1tКүн бұрын

    ഇപ്പോഴത്തെ പെൺകുട്ടികൾ ഒരു നാണവും ഇല്ലാതെ ഇളിച്ഛിക്കാട്ടി ഓടും ഇതാണ് ഒരു വീടും വീട്ടുകാരേം വിട്ടു പോവുന്ന സങ്കടം ഇങ്ങിനെ വേണം പോവാൻ അല്ലാതെ തുള്ളിച്ചടി പോവൽ അല്ല ❤ayishariya ❤❤❤

  • @Vinod-pr6xf

    @Vinod-pr6xf

    Күн бұрын

    Avaru thullichadi thirichu varugayum cheyyum..

  • @princythomas375
    @princythomas3752 күн бұрын

    സാരി സൂപ്പർ'ഈ സാരിയിൽ എന്തുഭംഗിയാ😊

  • @JesiJesi-ps1sv
    @JesiJesi-ps1svКүн бұрын

    സാരികൾ ആഭരണങ്ങൾ എല്ലാം 👌♥️♥️♥️

  • @sushamaunni468
    @sushamaunni4682 күн бұрын

    Sari selection ennu paranjal ithanu,, nalla bangiyund 3 sariyum ❤

  • @NajmathKamarunaju-ep7xf
    @NajmathKamarunaju-ep7xfКүн бұрын

    Costum super 👌 ഐസുന് ദൈവം നല്ലൊരു happy life തരട്ടെ all the best

  • @nazrinsalih6997
    @nazrinsalih6997Күн бұрын

    കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😢. എല്ലാ ഡ്രസ്സ്‌ അടിപൊളി ഒന്നിനൊന്നിനു മെച്ചം 😍. എല്ലാവിധ ആശംസകൾ നേരുന്നു ഐഷു കുട്ടിക്ക് 🥰🥰♥️♥️♥️♥️

  • @lucythomas3581
    @lucythomas3581Күн бұрын

    Aishwarya എല്ലാം വളരെ നന്നായി ttundu . Sarees makeup എല്ലാം

  • @RazakRazak-oe5jv
    @RazakRazak-oe5jvКүн бұрын

    നല്ലൊരു സ്വഭാവം കാത്തു സൂക്ഷിക്കുന്ന കുട്ടിയാണ് ഐഷു വിവാഹ മംഗളാശംസകൾ ♥️

  • @sinisadanandan1525
    @sinisadanandan1525Күн бұрын

    ശരിക്കും സങ്കടം വന്നു ❤️🙏🙏🙏മോൾക്ക് എല്ലാ ആശംസകളും നേരുന്നു🙏🙏❤️

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahimКүн бұрын

    അയ്യോ ഞാനും കരഞ്ഞുപോയി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲❤അയ്ശു ❤

  • @HajaraSadik-k3d
    @HajaraSadik-k3dКүн бұрын

    ഐഷു ഒരു പാവമാ,.. നമ്മുടെ കണ്ണൂരുകാർക് ഈ കരച്ചിൽ ഇല്ലാതെ പോയി😅......ഭാഗ്യം

  • @Akkutta
    @Akkutta2 күн бұрын

    Makeup adipoli

  • @naseera4012
    @naseera40122 күн бұрын

    Elam adipoli dress❤

  • @user-lv5yb4tm7v
    @user-lv5yb4tm7vКүн бұрын

    Ella costumum make upum super. ഐശ്വര്യക് നന്നായി ചേരുന്നുണ്ട് അടിപൊളി 👍💐❤️

  • @eyekiller-ze4kj
    @eyekiller-ze4kj2 күн бұрын

    Njn എന്തിനാ കൂടെ karanjathu🙄😢

  • @sinisuresh9722

    @sinisuresh9722

    2 күн бұрын

    Njanum

  • @achuammu9394

    @achuammu9394

    2 күн бұрын

    ഞാനും 🥹

  • @user-rb2mr1kb4y

    @user-rb2mr1kb4y

    Күн бұрын

    Njanum😢

  • @SreekalaP.K

    @SreekalaP.K

    Күн бұрын

    ഞാനും 😢

  • @ameyaabraham2723

    @ameyaabraham2723

    Күн бұрын

    Me too

  • @jessyliji4873
    @jessyliji4873Күн бұрын

    എല്ലാം soooper ❤👌👌👌

  • @sunithakrishan8131
    @sunithakrishan8131Күн бұрын

    Paavam ee oru feel 😢

  • @fishguppyandfiter2893
    @fishguppyandfiter28933 сағат бұрын

    കണ്ണ് നിറഞ്ഞു പോയി...സ്നേഹ മുള്ള കുടുംബം...❤❤❤

  • @minijohnson1620
    @minijohnson1620Күн бұрын

    ആരാ മേക്കപ്പ് ചെയ്തത് വളരെ നന്നായിട്ടുണ്ട്.. എല്ലാ മംഗളങ്ങളും നേരുന്നു മോളെ ❤️

  • @arunsundaresan2916
    @arunsundaresan2916Күн бұрын

    Happy marriage life 🎉🎉

  • @sinibabyantony
    @sinibabyantonyКүн бұрын

    സത്യം pazheya orma😭😭😭😭😭

  • @priyagireesh611
    @priyagireesh611Күн бұрын

    Muthe karayalledi nalla kuttiya aishumol ❤❤❤

  • @sandhya7996
    @sandhya7996Күн бұрын

    Nalla makeup, nalla saree, nalla ornaments ellam super.

  • @divyakp5047
    @divyakp5047Күн бұрын

    Beautiful ayittund 3sari and makeup.God bless u my dear.Wish you a happy married life ❤

  • @noushadavn7415
    @noushadavn7415Күн бұрын

    ഐശു കരച്ചിൽ കണ്ട് കണ്ണ് നിറഞ്ഞു

  • @smithaanoop447
    @smithaanoop447Күн бұрын

    Ella saree um ornaments um super...❤❤ especially green 👌👌🥰🥰💕

  • @satheeshsatheesh2106
    @satheeshsatheesh2106Күн бұрын

    Happy married Life dears❤

  • @user-jj8ly1up7h
    @user-jj8ly1up7h2 күн бұрын

    Blouse design spr❤

  • @aneeshkumar3054
    @aneeshkumar3054Күн бұрын

    Sooper🥰🎉

  • @drisyababu8472
    @drisyababu8472Күн бұрын

    ഐശ്വര്യ അടിപൊളി ആയിട്ടുണ്ട്

  • @Lakshmi-dn1yi
    @Lakshmi-dn1yiКүн бұрын

    ഏറ്റവും ഭംഗി ഈ സാരി ആണ്

  • @Tooprettyhuh
    @TooprettyhuhКүн бұрын

    Variety sarees 👌🏼👌🏼

  • @ajussajuss2139
    @ajussajuss21392 күн бұрын

    Njanum karangu isryakki prethaga sagadamudd God bless uu❤

  • @sreelethaudayan-ot3sc
    @sreelethaudayan-ot3sc23 сағат бұрын

    God bless you. ❤️🌹

  • @nadhiyahamza1739
    @nadhiyahamza173919 сағат бұрын

    Ellam kondu nallorunpenkutty❤

  • @fghvcx453
    @fghvcx453Күн бұрын

    Ayishu ❤️❤️❤️👍

  • @Dhanya_Ajay
    @Dhanya_AjayКүн бұрын

    Saree enth bangiyanu....Ella dressum super anu

  • @ambilybarish1522
    @ambilybarish152221 сағат бұрын

    ഐഷു ❤❤❤❤

  • @prashobk6904
    @prashobk690420 сағат бұрын

    ഐശു ❤

  • @geetharamachandran295
    @geetharamachandran295Күн бұрын

    Congratulations 👍👍❤️

  • @MeChRiZz92
    @MeChRiZz92Күн бұрын

    Guruthwamulla kutty. Nalloru vivaha jeevitham undavatte ennu prarthikkunnu. ❤️❤️❤️

  • @appz_creations5730
    @appz_creations5730Күн бұрын

    Nammal thalassery kaar edhil bagyavadhi aanu cherken nammale veetilekanallo verunnadh

  • @GIRIJAMarar-x5p
    @GIRIJAMarar-x5p19 сағат бұрын

    ❤❤

  • @pushparajanv5104
    @pushparajanv5104Күн бұрын

    ❤❤❤

  • @sebastiansab5168
    @sebastiansab5168Күн бұрын

    God blessyou 🙏🌹🌹

  • @pushparajanv5104
    @pushparajanv5104Күн бұрын

    Super ❤❤❤

  • @philominageorge6023
    @philominageorge6023Күн бұрын

    ❤❤❤❤

  • @user-fh9cs3lv2h
    @user-fh9cs3lv2hКүн бұрын

  • @afsalkudu
    @afsalkuduКүн бұрын

    സാരിsuppr

  • @mubassirashareef1995
    @mubassirashareef1995Күн бұрын

    Super

  • @sabeenageorge1468
    @sabeenageorge1468Күн бұрын

    എല്ലാം കളറും നന്നായിട്ടുണ്ട് മോളെ 😊 സൂപ്പർ

  • @ShibilyKp-jh1zk
    @ShibilyKp-jh1zkКүн бұрын

    Super 💕😗😗😗😗

  • @HarshiramshadHarshiramshad
    @HarshiramshadHarshiramshad2 күн бұрын

    💛

  • @Lakshmi-dn1yi
    @Lakshmi-dn1yiКүн бұрын

    സാരി മെക്കപ്പ് ആഭരണങ്ങൾ ഒക്കെ അടിപൊളി ആയി. ഇന്നലെയും നടന്നു ഒരു കല്യാണം മീരയെ കണ്ടാൽ മതി കോലം

  • @athira2499
    @athira2499Күн бұрын

    Oru kuttavum kaanaatha comment box😊

  • @praseenapraseena2487
    @praseenapraseena248720 сағат бұрын

    dresspoli

  • @user-lo6kv5wh6g
    @user-lo6kv5wh6g2 күн бұрын

    Ippazhathe kutikal itrem karayilla molu kanunnavare oke karayipichu❤

  • @user-tx1mj6te7j
    @user-tx1mj6te7jКүн бұрын

    Aishu karanjapo enikkum karachil vannu 🥰

  • @rajeleenac5036
    @rajeleenac5036Күн бұрын

    ഞാനും കുറെ കരഞ്ഞു...😢

  • @zayanuvlog2330
    @zayanuvlog233023 сағат бұрын

    ചിരിക്കുന്ന ഐഷു വിനെ മാത്രം കണ്ടവർ ലൈക് അടിക്കൂ

  • @ajikoippallil7312
    @ajikoippallil7312Күн бұрын

    Wish you a happy wedding life

  • @user-tt6ts2cg1c
    @user-tt6ts2cg1cКүн бұрын

    HarishnankzR😊😊😊😊😊😊😊😊😊

  • @vijiajeeshajeesh9821
    @vijiajeeshajeesh9821Күн бұрын

    Ente orabhiprayathil oru pennum egane kolavili vilichond Kalyanam kazhinju pokaruth. Vishamam kanum ennal chiricha faceodu koodi santhoshathode padiyiraganam.

  • @rajeeshrajeeshv9172
    @rajeeshrajeeshv9172Күн бұрын

    ❤️♥️💞💞💞💞🥰

  • @asmabiasma-hy4je
    @asmabiasma-hy4jeКүн бұрын

    ഡ്രസ്സ്‌ എല്ലാം സൂപ്പർ.

  • @saranvs4641
    @saranvs464116 сағат бұрын

    അച്ചോടാ

  • @sunithas3458
    @sunithas3458Күн бұрын

    ഐഷു ഞങ്ങളെ കരയിച്ചു

  • @rubeenapv4184
    @rubeenapv4184Күн бұрын

    Star majicil varaneato

  • @SubhaAnil-lb9ti
    @SubhaAnil-lb9tiКүн бұрын

    True love for family💌🫰

  • @InayaFathima-zz6uq
    @InayaFathima-zz6uq2 күн бұрын

    Shootnokke royal immanent vitally pond. Iteppa wenagil waralo pinnendinda. Etra. Prahasanam😂😂.

  • @user-gq2ft7sp9z
    @user-gq2ft7sp9zКүн бұрын

    ഞാനും

  • @SusheelaSusheela-ym6se
    @SusheelaSusheela-ym6seКүн бұрын

    Marriegekazhinjal😢karayunnathethinanu😢vivahamvendann😢vakkanam😢karayendallo😢

  • @rem-wv5wn
    @rem-wv5wn3 сағат бұрын

    പേരുപോലെ തന്നെ എല്ലാം ഐശ്വര്യം ഡ്രസ്സ്‌, മേക്കപ്പ്, ആഭരണങ്ങൾ, പിന്നെ വരനും

  • @SunaSunaprasanth
    @SunaSunaprasanthКүн бұрын

    ഡ്രസ്സ്‌ എല്ലാം കൊള്ളാം 👍

  • @LovelyFjord-tf3fo
    @LovelyFjord-tf3foКүн бұрын

    ഞങ്ങളുടെ തങ്കച്ചൻ വിതുര നിങ്ങൾ ഒഴിവാക്കിയോ കണ്ടില്ലല്ലോ എന്താ കാരണം

  • @lonli6515
    @lonli6515Күн бұрын

    മേക്കപ്പ് പോകും ശ്രദ്ധിച്ചു കരഞ്ഞാൽ മതി കരഞ്ഞത്

  • @NasnaNasna-do4cf
    @NasnaNasna-do4cfКүн бұрын

    നല്ല വിലയുണ്ടാവുമോ സാരിക്ക്... നല്ല ഭംഗിയിട്ടുള്ള സാരികൾ

  • @SajithKv-hq6ew
    @SajithKv-hq6ewКүн бұрын

    Ippokaranjhalentha. Rathri. Sugham kittille

  • @user-tt6ts2cg1c
    @user-tt6ts2cg1cКүн бұрын

    HarishnankR😊😊😊😊😊😊😊

  • @Iwgwfd
    @IwgwfdКүн бұрын

    വിസ് മയ.. പോയത്... ഓർക്കുന്നു 😢😢😢

  • @SRaj628
    @SRaj628Күн бұрын

    എന്തു പറ്റി മകളെ

  • @Ammutti12-fh3vw
    @Ammutti12-fh3vwКүн бұрын

    ബ്ലൗസ് ഇട്ടതും ഇടത്തതും ഒരുപോലെ

  • @junaisahasain2093
    @junaisahasain2093Күн бұрын

    Ore kammal...ello costume l

  • @AE_GAMER_346
    @AE_GAMER_346Күн бұрын

    ഇവളെ mrg ആണോ, ആഹാ

  • @sreelekhavs7932
    @sreelekhavs7932Күн бұрын

    എന്തൊരു കരച്ചിലാ മോളെ നീ ഞങ്ങളെ കൂടി സങ്കടപെടിത്തi

  • @devinaresh2567
    @devinaresh2567Күн бұрын

    Janum karayum

  • @PoppyBinu
    @PoppyBinu2 күн бұрын

    Itra സംഘടാണെങ്കിൽ പോകണ്ട😂😂😂😂

  • @user-dl6cm4px9l

    @user-dl6cm4px9l

    2 күн бұрын

    സങ്കടം 😂

  • @jismeessweetspice7186

    @jismeessweetspice7186

    2 күн бұрын

    Aadya m poyi eyuthi padiku

  • @eyekiller-ze4kj

    @eyekiller-ze4kj

    2 күн бұрын

    ആദ്യം പോയി ne അക്ഷരം പഠിക്കു എന്നിട്ട് കല്യാണം കഴിക്കു അപ്പോൾ അറിയാം എന്തിനാണ് സങ്കടം എന്ന് 😀 സോറി പെൺകുട്ടി ആണെങ്കിൽ എന്തിനാണ് സങ്കടം എന്ന് മനസിലാവും ആണ് ആണെങ്കിൽ മനസിലാവില്ല

  • @aparnam.s6946

    @aparnam.s6946

    2 күн бұрын

    ​@@eyekiller-ze4kjപഠിക്കു

  • @eyekiller-ze4kj

    @eyekiller-ze4kj

    2 күн бұрын

    @@aparnam.s6946 ഓ sry mam😀

  • @user-dm1sp7ho2v
    @user-dm1sp7ho2vКүн бұрын

    😂😂pallu veppichadhano

  • @aaliyasudheer2612

    @aaliyasudheer2612

    Күн бұрын

    Braces ittath

  • @sreelathap8940
    @sreelathap8940Күн бұрын

    മുഖത്തു കോഴിവാലുപോലെ മുടി ഇട്ടിരിക്കുന്നത് അറു ബോറായിട്ടുണ്ട്.

  • @daynightofficial994
    @daynightofficial994Күн бұрын

    ഇവർക്കൊക്കെ എവിടുന്നാ ഒരു ചെറുക്കനെ കിട്ടുന്നെ

  • @niranjangaming355

    @niranjangaming355

    Күн бұрын

    Athentha

  • @sandhya7996
    @sandhya7996Күн бұрын

    Nalla makeup, nalla saree, nalla ornaments ellam super.

Келесі