നയാപൈസ ചിലവില്ലാതെ ചർമ്മം വെട്ടിതിളങ്ങാനും മുടി തഴച്ച്‌വളരാനും ഇതുമതി|Aloe Vera Oil for hair growth

Please like and subscribe to my channel : / sheemaskitchen
Follow me on Facebook: / sheemakitchen
Follow me on Twitter: / sheemaskitchen
Follow me on Instagram: sheemaskitc...
Mail me at : sheemakeloth@gmail.com

Пікірлер: 207

  • @animecrazy9143
    @animecrazy9143 Жыл бұрын

    തീർച്ചയായിട്ടും ഈ ഒരെണ്ണം ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല എണ്ണയാണെന്ന് കാണുമ്പോൾ തന്നെ അറിയാം നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ

  • @shinav4589
    @shinav4589 Жыл бұрын

    നയാ പൈസ ചെലവില്ലാതെ വിതരണം വെട്ടിത്തിളങ്ങാനും അതുപോലെ മുടി നല്ല അടിപൊളി ആയിട്ട് വളരാനും വീട്ടിൽ തയ്യാറാക്കിയെടുത്ത ഈ ഒരു ഹോം റെമഡി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായി തന്നെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു വളരെ അതിൻറെ റിസൾട്ട് കാണിച്ചു തരികയും ചെയ്തു വളരെ മനോഹരമായി നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @spv258
    @spv258 Жыл бұрын

    വളരെ ഉപകാരപ്രദമാകുന്ന നല്ലൊരു വീഡിയോ

  • @rijysmitheshwe2210
    @rijysmitheshwe2210 Жыл бұрын

    Aloe vera oil preparation valare nannayittundu, hairfall control cheiyyanum hair growth num ithu valare helpful aanu..nice sharing

  • @jasnajasna3017
    @jasnajasna3017 Жыл бұрын

    randu tipsum eshttayitto orupad useful aanu,thanks for the video

  • @livedreams333
    @livedreams333 Жыл бұрын

    മുടി വളരാൻ ഏറ്റവും നല്ല ഒരു എണ്ണയാണ് അലോ വേര oil.ഉണ്ടാക്കാനും എളുപ്പം.ഗുഡ് വീഡിയോ

  • @afrimol9955
    @afrimol9955 Жыл бұрын

    Hairgrowth chyyanum skin care chyyanum ulla oil valare nannayitund ethupole onnu chyyth nokanam eniyum videos pradheeshikunnu thanks for sharing

  • @navyapinky9830
    @navyapinky9830 Жыл бұрын

    mudi kozhiyathe nalla idathoornnu valaranulla aloe vera oil adipoli aayi tto homemade aayathu kodu dhairyamayi use cheyyam easy aayi undakki kanichu super

  • @rubynoonu8265
    @rubynoonu8265 Жыл бұрын

    യാതൊരു പൈസ ചെലവും ഇല്ലാതെ ചർമം വെട്ടിത്തിളങ്ങാനും മുടി തഴച്ച് വളരാനും അടിപൊളി ഒരു ഹോം റെമഡി തന്നെയാണ് കാണിച്ചുതന്നത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ വളരെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sinisaji900

    @sinisaji900

    Жыл бұрын

    Good presentstion

  • @mettildaalexander-kj9jw

    @mettildaalexander-kj9jw

    Жыл бұрын

    8:26 😅

  • @ronyskitchen7598
    @ronyskitchen7598 Жыл бұрын

    Nicely prepared alovera oil ... nicely explained haw to make perfect

  • @najiaslam6132
    @najiaslam6132 Жыл бұрын

    ingne oru oil adyamayitta kanune thanks share dear

  • @sabeenasakkeer4413
    @sabeenasakkeer4413 Жыл бұрын

    Valare nalla effective aaya alovera oil Mudikkum sharaarathinum oru pole nallathaan

  • @natureexplorer5802
    @natureexplorer5802 Жыл бұрын

    mudi valaraanum skin vetti thilangaanum ulla oru remedy valare nannaayittundtto...thankyou dear

  • @jackandjill2839
    @jackandjill2839 Жыл бұрын

    aloevera hairinum skin inum vendiyulla ee remedy valare nallathaantto..thankyou dear

  • @susmitamondal4461
    @susmitamondal4461 Жыл бұрын

    Aloe Vera Oil for hair growth Good to and learn from this videos.....Txs for sharing this

  • @ayishasidheek9922
    @ayishasidheek9922 Жыл бұрын

    Alovera oil mudithazhachu valaran pattiya nalloru oil aan. Ivideyumund alovera ithupole undakki nokkanam.

  • @foodbloger7838
    @foodbloger7838 Жыл бұрын

    naya paisa illathe veetil undakkan pattiya oil adipoli

  • @walkwithshankaraadi
    @walkwithshankaraadi Жыл бұрын

    valare nalla oru video aayirunnu,

  • @jasminegeorge2396
    @jasminegeorge2396 Жыл бұрын

    Very nice hair oil..Very effective for hair growth...Txs for sharing this recipe

  • @shiyaprabhu5411
    @shiyaprabhu5411 Жыл бұрын

    Hairgrowth num skin glow ukkum pattunna effective alovera oil undakkunna rewthi kollamallo

  • @diyakumar1770
    @diyakumar1770 Жыл бұрын

    Aloe vera oil valare nannaytundu...dark greencolour aaytundu..njan ithnte recipe search cheyyuka aayrunnu...Appozanu ee channel Kanditu...Ithu pole cheyytu nokkaatto

  • @PSCAudioclasses
    @PSCAudioclasses Жыл бұрын

    👌👌❤️ തീർച്ചയായും try ചെയ്യും 😍

  • @ridwan1176
    @ridwan1176 Жыл бұрын

    വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും നോക്കുന്നുണ്ട് അത്ര നല്ല ഗുണമുണ്ടെന്ന് കാണുമ്പോൾ തന്നെ അറിയാം

  • @Dora-yd4lb
    @Dora-yd4lb Жыл бұрын

    വളരെ ഉപകാരപ്രദമാകുന്ന നല്ലൊരു വീഡിയോ ആണ് എല്ലാ നല്ല രീതിയിൽ ഷെയർ ചെയ്തു എല്ലാം നല്ലതുപോലെ തന്നെ കാണിച്ചു തന്നു

  • @kudampulifoodandstory7057
    @kudampulifoodandstory7057 Жыл бұрын

    നല്ല സൂപ്പർ hair oil നിങ്ങൾ ക്ക് തയ്യറാക്കാൻ

  • @diyamol4025
    @diyamol4025 Жыл бұрын

    ചർമം സംരക്ഷണ videoo വളരെ അധികം ഇഷ്ട്ടായി ഞാൻ ഇന്നുമുതൽ ഈ ഓയിൽ ഉണ്ടാക്കി ഉപയോഗിക്കും

  • @meeramanojmeeramanoj1522
    @meeramanojmeeramanoj152211 ай бұрын

    കൊള്ളാം ചേച്ചി 👍👍🌹

  • @desiappu1
    @desiappu1 Жыл бұрын

    wooowwww very awesome Aloe vera oil preparation...keep showing us more interesting, thanks

  • @gigglest8701
    @gigglest8701 Жыл бұрын

    Alovera ivide kureyund ennittum njanith ariyathe poyallo nalloru oilthanneyanith ith enganeyanu undakkanennu ariyillarunnu clearayi kanichuthannu very useful thanks for sharing

  • @kunjoos_1
    @kunjoos_1 Жыл бұрын

    Aloe vera oil adipoli aayittund. Very effective remedy. Will try this way.

  • @foodbysarana1248
    @foodbysarana1248 Жыл бұрын

    so well presented nice detail how to make this Aloe Vera Oil for hair growth Good to and learn from this videos, keep showing us more interesting, thanks

  • @Sharmiszedsvlog
    @Sharmiszedsvlog Жыл бұрын

    Aloe vare oil mugathinum mudikkum Ellathinum nallathanallo valya paisa chilavum illa Nalloru. Video ayirunnu ketto

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm12 күн бұрын

    ഞാൻ ചെയ്യാറുണ്ട് നന്നായി മുടി വളരും

  • @SheemasKitchen

    @SheemasKitchen

    12 күн бұрын

    ❤️🥰

  • @megham398
    @megham398 Жыл бұрын

    Charmam thilanganum mudi thazhachu valaranum help cheyunn aloevera oil njn try cheyunundu ..well presented ..nice sharing

  • @alee3174
    @alee3174 Жыл бұрын

    Very very useful tips dear good presentation thanks for sharing dear

  • @Shalusdream177
    @Shalusdream177 Жыл бұрын

    Alvera oil mudik nallatha കേട്ടിട്ടുണ്ട് but സ്കിന്നിന് നല്ലടാണ് അരിലായിരുന്നു.. Useful video

  • @anithabaskaran9827
    @anithabaskaran9827 Жыл бұрын

    Valare upakaram thank you

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    Thank you so much 😊

  • @sankarij3386
    @sankarij3386 Жыл бұрын

    Ithu kollam skininum mudikkum ini oru oil mathiyallo... ivideyum undu aloevera onnu try cheythu nokkatte

  • @simplefoodbyrafna6558
    @simplefoodbyrafna655810 ай бұрын

    Na ennu muthal try akkum. Antemudi koyinnu pogunn kanubol karachil varum daily thekkamo

  • @angel_cheekku_1115
    @angel_cheekku_1115 Жыл бұрын

    Enik nalla mudi undatirunnatha...pinneed ellam kozhinju poyi ...njanum try cheyyunnund

  • @deva.p7174
    @deva.p7174 Жыл бұрын

    എന്റെ ചെറു പത്തിൽ എന്റെ അമ്മ അലോവേര ക റ കളഞ്ഞു ചെറുതായി അരി ഞ്ഞു വെളിച്ചെണ്ണ യിൽ ഇട്ടു നന്നായി ഞെരുടി പ റന്ന പത്ര ത്തിൽ വെയിലത്ത്‌ വച്ചു അതിലെ വെള്ളം വറ്റിച്ചു ഉപയോഗിക്കുമായിരുന്നു. അമ്മക്ക് മുടി സ്വയം കെട്ടാൻ കഴിയില്ലായിരുന്നു അധികം മുടി ഉണ്ടായിരുന്നു. 🙏👌❤❤❤എണ്ണസൂപ്പർ.

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    Thank you Dear 😍

  • @lifeismykitchen4399
    @lifeismykitchen4399 Жыл бұрын

    ചർമ്മം വെട്ടിത്തിളങ്ങാനും മുടി വളരാനും ഉള്ള ഹോം റെമഡി വളരേ ഫലം ചെയ്യും - കറ്റാർവാഴമുടിക്കും ചർമ്മത്തിന് വളരേ നല്ല ഒന്നാണ് '

  • @saseendrannk1567
    @saseendrannk1567 Жыл бұрын

    അലേ വിര ഓയിൽ എങ്ങിനെ എങ്കിലു കാച്ചിയാൽ പ്രശ്നമാണ് അതിനു ബ്ര ഒൺ കളർവാന്നാൽ മാറ്റി തണക്കാൻ വെക്കണം

  • @siyakitchentips4537
    @siyakitchentips4537 Жыл бұрын

    അലോവേര ഓയിൽ മുടിക്ക് നല്ലതാണ് 👍👍

  • @AvinaBipin1988
    @AvinaBipin1988 Жыл бұрын

    Thanx for this video❤️

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    Welcome!

  • @sandhyamohan9721
    @sandhyamohan9721 Жыл бұрын

    മുടി വളരാനും ചർമം നന്നായി ത്തിളങ്ങാനും നല്ലോരു ഓയിൽ ഒരു കെമിക്കൽ ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കലോ നല്ല കളർ

  • @navyachandrababu4906
    @navyachandrababu4906 Жыл бұрын

    Njan undaki nokkiyatha super annu

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    Thank you dear 🥰

  • @ummasdaily68
    @ummasdaily688 ай бұрын

    Usefull sharing sister ❤❤❤❤

  • @SheemasKitchen

    @SheemasKitchen

    8 ай бұрын

    Thank you 😊

  • @rejimolrejimol7265
    @rejimolrejimol7265 Жыл бұрын

    Njn subscribe cheythu Mam.. Adipoli video

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    Thank you dear 🥰

  • @user-uq7ys2dx7g
    @user-uq7ys2dx7g10 ай бұрын

    Mudi Nannayi Kilikkumo

  • @amumunnu3565
    @amumunnu3565 Жыл бұрын

    Alovera hair growthinun skininum okke nallathanennu ariyam enna undaakkiyittilla try chaithu nokkatte

  • @bindunv5609
    @bindunv5609 Жыл бұрын

    aloe vera oil undakkunna reethi valare clear aayi paranhu thannu hair num skin num aloe vera valare nallathanu ente balconyil aloe vera und ithupole enna kachanam nalla video

  • @JintoKanjirathingal
    @JintoKanjirathingal Жыл бұрын

    അലോവേരയുടെ തൊലിച്ചത്തി കളയണ്ടേ, ഉള്ളിലെ പൽപ് മാത്രം പോരെ?

  • @salhamilu3009
    @salhamilu3009 Жыл бұрын

    തല മുടി നന്നായി വളർത്തിയെടുക്കാൻ കറ്റാർവാഴ കഴിള്ളു മാറ്തെന്തും

  • @sobav6039
    @sobav603915 күн бұрын

    Super

  • @SheemasKitchen

    @SheemasKitchen

    15 күн бұрын

    ❤️

  • @elenaemma9601
    @elenaemma9601 Жыл бұрын

    best natural aloe vera diy for hair growth dear, i believe this nice sharing us thank you have a pleasant day. see you your next upload.

  • @umma_kitchen_
    @umma_kitchen_ Жыл бұрын

    Supar🎉🎉🎉🎉

  • @rojasreeshan939
    @rojasreeshan939 Жыл бұрын

    Thanks❤❤

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    You're welcome 😊

  • @AthirarenyAthirareny
    @AthirarenyAthirareny13 күн бұрын

    എണ്ണയും. കറ്റാർവാഴയും മതിയല്ലോ 🥳🥳🥳

  • @SheemasKitchen

    @SheemasKitchen

    13 күн бұрын

    ❤️

  • @omanagangadharan1062
    @omanagangadharan1062 Жыл бұрын

    Who want to see these bathing techniques

  • @pravithavc5753
    @pravithavc5753 Жыл бұрын

    3vayasulla kuttiku use cheyyamo?body l use chaithu kulikiumbol soap idano

  • @SheemasKitchen

    @SheemasKitchen

    11 ай бұрын

    Yes

  • @SinushahabasSinushahabas
    @SinushahabasSinushahabasАй бұрын

    Ith oruvayassinu thaye ulla kuttikalkk use cheyyamo

  • @SheemasKitchen

    @SheemasKitchen

    Ай бұрын

    ചെയ്യാം

  • @neseerarasak4709
    @neseerarasak470911 ай бұрын

    👍👍

  • @gopika456
    @gopika456 Жыл бұрын

    👍👍 nice

  • @achoosdiary-2011
    @achoosdiary-20119 сағат бұрын

    Avanakkenna upayogikkunnundenkil athum adyame ozhich velichennayude koode thilappikkano?

  • @SheemasKitchen

    @SheemasKitchen

    8 сағат бұрын

    വേണ്ട,ആവണക്കെണ്ണ അവസാനം ഒഴിച്ചാൽ മതി

  • @Lila-jl9yc
    @Lila-jl9yc10 ай бұрын

    അകാല നര മാറുമോ ഈ എണ്ണ തേച്ചാൽ?. റിപ്ലൈ plz

  • @rihasreeraj8591
    @rihasreeraj8591 Жыл бұрын

    അടിപൊളി vdo ആണ്.. ചേച്ചിടെ എല്ലാ വീഡീസ് ഉം ഞൻ കാണാറുണ്ട്.. Big fan ആണ്.. എല്ലാം soopr വീഡിയോ ആണ് 😔

  • @PriyaPrasad-lw4xy
    @PriyaPrasad-lw4xy4 ай бұрын

    E oil thechu kazhenju soap idamo ado shampu use cheya mo

  • @SheemasKitchen

    @SheemasKitchen

    4 ай бұрын

    ഒന്നും വേണമെന്നില്ല സാധാരണാ എണ്ണ തേയ്ക്കുമ്പോലെ തേച്ചാൽ മതി

  • @roshlh2071
    @roshlh2071 Жыл бұрын

    Nalloru aloe Vera oil arunnu. Hair growth num skin num ulla nalloru organic oil thanne.

  • @devikamol5170

    @devikamol5170

    Жыл бұрын

    Can we use this for 1 year old baby girl too

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm12 күн бұрын

    അടിപൊളി

  • @SheemasKitchen

    @SheemasKitchen

    12 күн бұрын

    ❤️

  • @vasantharajendran8311
    @vasantharajendran8311 Жыл бұрын

    👌

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    Thank you 🥰

  • @thulasijp7044
    @thulasijp704411 ай бұрын

    👍

  • @miniminiassi8940
    @miniminiassi894012 күн бұрын

    👍👌

  • @SheemasKitchen

    @SheemasKitchen

    12 күн бұрын

    ❤️

  • @jyothisjude1999
    @jyothisjude199920 күн бұрын

    Jintosuper❤❤❤❤

  • @SheemasKitchen

    @SheemasKitchen

    20 күн бұрын

    ❤️

  • @lazusworld4541
    @lazusworld4541 Жыл бұрын

    Aloe vere ഓയിൽ മുടിക്ക് best ഓയിൽ തന്നെയാണ്... മുടിയുടെ വളർച്ചക്കും ബലത്തിനും നല്ലതാണ്... Thsnks for watching

  • @radhikavelayudhan9034

    @radhikavelayudhan9034

    Жыл бұрын

    Super Medam Thnx

  • @sankarm9139

    @sankarm9139

    Жыл бұрын

    @@radhikavelayudhan9034 ജജജജജജ९

  • @kudampulifoodandstory7057

    @kudampulifoodandstory7057

    Жыл бұрын

    Hi

  • @sreelakshmisreelakshmiavan6207

    @sreelakshmisreelakshmiavan6207

    Жыл бұрын

    ​@@sankarm9139 ,

  • @shonimavibin938

    @shonimavibin938

    5 күн бұрын

    👍

  • @Shyni-fd2lk
    @Shyni-fd2lk13 күн бұрын

    👍👍👍👍

  • @SheemasKitchen

    @SheemasKitchen

    13 күн бұрын

    ❤️

  • @jabirktkl447
    @jabirktkl4478 ай бұрын

    After delivery kk shesham body massage cheyyaan ee oil pattumo

  • @jabirktkl447

    @jabirktkl447

    8 ай бұрын

    Aloe vera, manjal podi.,uluva itt enna kaachi edth bodyil massage cheythoode

  • @SheemasKitchen

    @SheemasKitchen

    8 ай бұрын

    Yes

  • @meenakumarikt7142
    @meenakumarikt71427 күн бұрын

  • @SheemasKitchen

    @SheemasKitchen

    5 күн бұрын

    ❤️🥰

  • @sanugvr7003
    @sanugvr7003 Жыл бұрын

    Mudikozhichal Mari Nalla thikanas varo hair Ithu use cheyithal

  • @preetha8829
    @preetha8829 Жыл бұрын

    അലോവേറെയൊടൊപ്പം ചാമ്പരെത്തി 👌👌👌👌👍👍👍👍 കുട്ടി ചരക്കാം

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    Ok Thank you for your valuable feedback 🥰

  • @kudampulifoodandstory7057
    @kudampulifoodandstory7057 Жыл бұрын

    Hi

  • @omanagangadharan1062
    @omanagangadharan1062 Жыл бұрын

    What is ready meaning.

  • @p.radhikasanathanan2071
    @p.radhikasanathanan207111 ай бұрын

    Nallathayi valarum mudi

  • @p.radhikasanathanan2071

    @p.radhikasanathanan2071

    11 ай бұрын

    Anjana Kallum and pacha karpooravum podichu cherkkunnnthum nallathu thanne,ee oillil( enna arichu edukkunna samayathu)

  • @SheemasKitchen

    @SheemasKitchen

    9 ай бұрын

    Ok, Thank you for your valuable feedback

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw15 күн бұрын

    Arachasesham ennayil cherthalum pore

  • @SheemasKitchen

    @SheemasKitchen

    15 күн бұрын

    അതും മതി അങ്ങനെയാവുമ്പോൾ കരട് (ചണ്ടി)കൂടുതലായിരിക്കും

  • @vahidasalim2227
    @vahidasalim2227 Жыл бұрын

    💚😍👍

  • @asparadise4581
    @asparadise4581 Жыл бұрын

    Ichiri castor oil and 1 onion koode mix cheythaal nallathaano????

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    അതെ, ഇവ രണ്ടും മുടിക്കും ചർമ്മത്തിനും വളരെ നല്ലതാണ്

  • @888------

    @888------

    Жыл бұрын

    എൻജിൻ oil ഉമ്

  • @thasnithasu8106
    @thasnithasu8106 Жыл бұрын

    3️⃣ vayass aaya kuttik thech kodukkan pattumo

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    തേച്ച് കൊടുക്കാം

  • @user-fo5kx5is1b
    @user-fo5kx5is1b8 ай бұрын

    Thalayil thrchathin sheshAm mudi kazhuki kalayano

  • @SheemasKitchen

    @SheemasKitchen

    8 ай бұрын

    Sadharana nammal enna thekkunnathupole thanne

  • @subhamadhu9848
    @subhamadhu984811 ай бұрын

    Daily use cheyyano

  • @SheemasKitchen

    @SheemasKitchen

    9 ай бұрын

    Daily use chaithal nallathanu

  • @durgaak1570
    @durgaak1570 Жыл бұрын

    ഇത് Super

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    Thank you 😊

  • @user-kl9vk8kc9s
    @user-kl9vk8kc9s3 ай бұрын

    Normal Oil ulla hairil ith idavo

  • @SheemasKitchen

    @SheemasKitchen

    3 ай бұрын

    ഇടാം

  • @shinysunish6487
    @shinysunish6487 Жыл бұрын

    Oliveöil patumo

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    Yes

  • @ranipp2677
    @ranipp2677 Жыл бұрын

    Thankyou

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    You’re welcome 😊

  • @subashiniks1653

    @subashiniks1653

    Жыл бұрын

    Thank you

  • @aswathita3574
    @aswathita3574 Жыл бұрын

    Skin colour vaykkumo

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    Yes

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 Жыл бұрын

    റേഷൻ പച്ചരിയിൽ ഒള്ള നെല്ല് 2,3, പത കുറെഞ്ഞതിനേശേക്ഷം ഇട്ട് നോക്കിയാൽ മതി, പൊരി ആയിട്ട് പൊങ്ങി വരും. pachariyyil

  • @resmishiju8445
    @resmishiju8445 Жыл бұрын

    പൈസ ചെലവും ഇല്ലാതെ ചർമം വെട്ടിത്തിളങ്ങാനും മുടി തഴച്ച് വളരാനും അടിപൊളി ഒരു ഹോം റെമഡി

  • @sabnasb971
    @sabnasb971 Жыл бұрын

    Oily skinin പറ്റുമോ

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    Oily skin ഉള്ളവർക്ക് ഓയിൽ പുരട്ടുമ്പോൾ കുരുകൾ വരാൻ സാധ്യതയുണ്ട്

  • @loveshorts6944
    @loveshorts6944 Жыл бұрын

    Kulikumbol thechittu pine soap ittu kalayanoooo

  • @SheemasKitchen

    @SheemasKitchen

    Жыл бұрын

    സാധാരണ എണ്ണ തലയിൽ തേക്കുന്ന പോലെ തേച്ചാൽ മതി.സോപ്പിട്ടു പോക്കണമെന്നില്ല

  • @sumayyamp1998
    @sumayyamp19988 күн бұрын

    👍👍👍😍😍

  • @SheemasKitchen

    @SheemasKitchen

    5 күн бұрын

    ❤️🥰

  • @sharinder
    @sharinder3 ай бұрын

    V nice juice drink hair and body massage 🎉

  • @SheemasKitchen

    @SheemasKitchen

    3 ай бұрын

    🙏🥰

Келесі