​ഗർഭിണിയായ യുവതിയെ പോലീസ് അക്രമിച്ചെന്ന് പരാതി കൊച്ചി സി.ഐക്കെതിരെയാണ് പരാതി

ഗർഭിണിയായ യുവതിയെ പോലീസ് അക്രമിച്ചെന്ന് പരാതി കൊച്ചി നോർത്ത് സി.ഐക്കെതിരെയാണ് പരാതി
#kochi #keralapolice #crimenews
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 119

  • @rayhansworld6382
    @rayhansworld638213 күн бұрын

    ആക്രമിക്കപ്പെട്ട ഈ പാവം സ്ത്രീക്ക് നീതി ഉറപ്പാക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് !!

  • @anishjohn2257
    @anishjohn225713 күн бұрын

    C i പൂ മോനെ സസ്പെൻസ് ചെയ്യണം

  • @explorerider7848

    @explorerider7848

    13 күн бұрын

    Dismissal from service

  • @pravi.2558

    @pravi.2558

    12 күн бұрын

    ഇങ്ങനെ ഉള്ളവൻമാരെ ക്കൈകാര്യം ചെയ്യണ്ട സമയം അതിക്രമിച്ചു

  • @jacobphilip1942

    @jacobphilip1942

    12 күн бұрын

    veettil keri onnu pottichal theeravunna case

  • @sayid7528

    @sayid7528

    12 күн бұрын

    👍

  • @Indian1947.A

    @Indian1947.A

    11 күн бұрын

    സസ്‌പെൻഡ് ചെയ്താൽ അവനെ പ്രൊമോഷനോട് കൂടി തിരികെ എടുക്കും. പിരിച്ചു വിടണം

  • @EqualJustice-4-all
    @EqualJustice-4-all13 күн бұрын

    മിക്കവാറും സിസിടിവിയുടെ മെമ്മറി കാർഡ് സർക്കിൾ ഏമാൻ ഊരി മാറ്റിക്കാണും.

  • @shyjukayamkulam5769
    @shyjukayamkulam576913 күн бұрын

    ആഭ്യന്തരം കുത്തഴിഞ്ഞു. ജീവിക്കണമെന്ന് ആഗ്രഹമുള്ളവർ മറ്റു സംസ്ഥാനങ്ങളിലേക്കോ രാജ്യത്തേക്കോ പോവണം.

  • @aksharata3543
    @aksharata354313 күн бұрын

    എനിക്കും ഈ അനുഭവം ഉണ്ട് തല്ലിയില്ല പക്ഷേ വളരെ മോശമായാണ് പെരുമാറിയത് സാധാരണക്കാരന് ഒരു കാര്യത്തിനും സ്റ്റേഷനിൽ പോകാൻ പറ്റാത്ത സ്ഥിതിയാണ്

  • @asish8880
    @asish888013 күн бұрын

    CCTV നോക്കണം KSRTC le പോലെ CCTV മുക്കും നോക്കിക്കോ

  • @syamkumarkumar963

    @syamkumarkumar963

    13 күн бұрын

    Athu kanfom

  • @mohandas-ey5tf
    @mohandas-ey5tf12 күн бұрын

    ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥൻ ഇനി സേനയിലുണ്ടാകാൻ പാടില്ല.

  • @bijunambiar4995
    @bijunambiar499513 күн бұрын

    4the peopele ന് താൽപ്പര്യം ഉള്ളവർ ലൈക്കടിക്കു..

  • @bindhurejy5243
    @bindhurejy524313 күн бұрын

    ഇടി വെട്ടി CCTV ' കിട്ടിച്ച'😂😂😂

  • @sjsignature3156
    @sjsignature315613 күн бұрын

    ആഹാ നല്ല അഫ്യന്തരം.... പോലീസുകാർ എന്തും ചെയ്യൂന്ന പോലെ ആയി

  • @megod6
    @megod613 күн бұрын

    CCTV 😂😂😂😂... ഇപ്പോൾ തന്നെ കിട്ടും...

  • @syamkumarkumar963

    @syamkumarkumar963

    13 күн бұрын

    😂

  • @AlbaAbrilAbril
    @AlbaAbrilAbril13 күн бұрын

    ജോലിയിൽ നിന്ന് ഉടനെ പിരിച്ചു വിടണം

  • @megod6
    @megod613 күн бұрын

    പിണറായി പറഞ്ഞു... ഒരു ക്രിമിനലിനെയും കേരള പോലീസിൽ വച്ചു പൊറുപ്പിക്കില്ല 😂😂😂😂😂..... ഇതൊക്കെ ജനങ്ങളെ പറ്റിക്കാൻ പറയുന്നു പിണറായി.... ഈ പോലീസിന്റെ അഹങ്കാരം പിണറായുടെ സഹായം ആണ്... പോലീസിന് പറയാൻ ഒരു വാക്ക്.. ഞങ്ങൾ ഒന്നും ചെയ്തില്ല...

  • @bensingbramanand5836
    @bensingbramanand583613 күн бұрын

    ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി കേരള പോലീസ്

  • @ShibiludheenShibiludheen
    @ShibiludheenShibiludheen13 күн бұрын

    ആ സി.ഐയെ പിരിച്ചു വിടുക. അതാണ് ഏറ്റവും നല്ല നടപടി. കസ്റ്റഡി മർദ്ദനം പാടില്ലായെന്ന് അദ്ദേഹത്തിന് അറിയാവുന്ന കാര്യമല്ലേ. സ്ത്രീ കള്ളം പറയില്ലല്ലൊ

  • @raneeshkh2984

    @raneeshkh2984

    12 күн бұрын

    കള്ളം പറയില്ല എന്താണ് ഇത്ര ഉറപ്പ്?

  • @Darshanaadas
    @Darshanaadas13 күн бұрын

    ആഭ്യന്തരം തന്നെ ഒന്നാംതരം ക്രിമിനൽ ആണ്

  • @georgeantony3383
    @georgeantony338312 күн бұрын

    കേരളത്തിലെ പോലീസ് സംവിധാനം പിരിച്ചുവിട്ട് കേന്ദ്ര സേനയെ ഏൽപപികകുക. കേരള൦ നശിച്ചു.

  • @user-wi2ix3fg1n
    @user-wi2ix3fg1n12 күн бұрын

    Le police; Cctv aa divasthe mathram record aayittilla😂

  • @Indian1947.A
    @Indian1947.A11 күн бұрын

    Capsule റെഡി ആകുന്നതേ ഉള്ളൂ

  • @abhishekks2777
    @abhishekks277713 күн бұрын

    സത്യാവസ്ഥ അറിയാതെ ഇരുപക്ഷത്തുള്ളവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്യരുത്. ഈ കാലം അങ്ങനെയാണ് പന്തീരാങ്കാവ് പീഡനക്കേസ് ഇതിനൊരു വലിയ ഉദാഹരണമാണ്

  • @aslamthaiparambil7223
    @aslamthaiparambil722313 күн бұрын

    Mr : വിജയൻ, കഴിയുമെങ്കിൽ ആഭ്യന്തര വകുപ്പ് ആൺകുട്ടിളെ എല്പിക്കൂ

  • @sreenivasansreeni3526
    @sreenivasansreeni352612 күн бұрын

    ഇവർ പറയുന്നത് സത്യം ആയിരിക്കും കുടുബ വിഷയുംമായി പോലീസ് സ്റ്റേഷൻ പോയപ്പോൾsi ഇപ്പോൾ ci r രാജീഷ് നിർബന്ധിചെ ഡിവോഴ്സ് ചെയെപ്പച്ചു അല്ലെഗിൽ ഷോക്ക് അടിച്ചു കൊല്ലും കാജാവ് കേസിൽ പ്രതി ആക്കും ci രാജീഷ് ന് എതിറെ പരാതി കൊടുത്തു പല ഉദ്യോഗസ്ഥമാരോടും പറഞ്ഞു ഒരു കാര്യം ഇല്ല ഇത് നടന്നത് 2019, നവംബർ 1 ന്പാലക്കാട്‌ നെന്മാറ പോലീസ് സ്റ്റേഷൻ

  • @abdhulrashid6615
    @abdhulrashid661513 күн бұрын

    പിണറായി ആദ്യം പോലീസ് നന്നാകണം ഞങ്ങളെ പോലോത്ത ഇടതു പച്ച പ്രവർത്തകർക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല ജനങ്ങൾക്കിടയിലേക് ഇറങ്ങി ചെല്ലാൻ എങ്ങിനെ കഴിഴിയും

  • @najeemkhalid6212
    @najeemkhalid621213 күн бұрын

    CCTV പണിമുടക്കുമോ

  • @samsue2600
    @samsue260013 күн бұрын

    Warrant illathe engane police inu kondu pokam...they should send letter to call suspect to station

  • @user-zv2ji2te6p
    @user-zv2ji2te6p11 күн бұрын

    വലിയൊരു കേസിൽ പ്രതിയെ പിടിച്ചതാണ് ആ സി ഐ പോലീസ് ഓഫീസർക്ക് നല്ല പ്രമോഷൻ നോട് കൂടി തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് ജോലി കൊടുക്കണം

  • @pgrajendran7523
    @pgrajendran752312 күн бұрын

    കേസ്സ് എന്താണന്ന് പറയുന്നില്ലല്ലൊ.

  • @vijayanvijayan1757
    @vijayanvijayan175711 күн бұрын

    ഇതു ചെയ്തിട്ടുണ്ടെങ്കിൽ CI ആയി തുടരാൻ അർഹൻ അല്ല...

  • @rightchoice9675
    @rightchoice967513 күн бұрын

    Can’t believe this lady’s story… she may be lying to save her husband

  • @jacobkuriakose4683
    @jacobkuriakose468311 күн бұрын

    ആ C. I. യെയും അയാളെ സുഖിപ്പിക്കാൻ വീര്യം കാണിച്ച പോലീസ് കാരത്തികളും കുറച്ചു നാൾ വീട്ടിലിരിക്കട്ടെ, അപ്പോൾ വീര്യം ഒന്ന് കുറഞ്ഞു മര്യാദ പഠിക്കും, സ്റ്റേഷനിൽ ചെല്ലുന്നത് ആരായാലും മർദ്ധിക്കുക എന്നുള്ളത് ഇപ്പോൾ പോലീസ് ഏമാന്മാരുടെ ഒരു സ്റ്റൈൽ ആയിട്ടുണ്ട്‌, വേറൊരു സ്റ്റേഷനിൽ ഒരു ഏമാൻ വനിതാ വക്കീലിനോടാണ് വീര്യം കാണിച്ചത്.

  • @anijikumar9843
    @anijikumar984313 күн бұрын

    Kerala CM. Where are you

  • @sarithe3767
    @sarithe376712 күн бұрын

    Ivide oru police und sir ..ivide oru captain und sir

  • @prasanthvayalar7751
    @prasanthvayalar775113 күн бұрын

    Ci കു പേരില്ലേ... അച്ഛൻ ഇല്ലാതെ ഉണ്ടായവൻ ആണോ

  • @mujeebpks

    @mujeebpks

    12 күн бұрын

    പ്രതാപചന്ദ്രൻ

  • @sajithathomas6437
    @sajithathomas643712 күн бұрын

    CI ടെ പണി കളയണം

  • @sajukambrath7543
    @sajukambrath754313 күн бұрын

    പോലീസ് 😂എന്ന നന്നാവുക 21 ആം നൂറ്റാൻഡിനെ കുറ്റം പറയുന്നവർ ഈ നൂറ്റാൻഡിലെ പോലീസിനെ ഒന്നും പറയില്ല 😂

  • @JJ-mg3pr
    @JJ-mg3pr12 күн бұрын

    Good morning,is this Kerala shame

  • @raghavankannoth2039
    @raghavankannoth203913 күн бұрын

    ചങ്ങലക് ഭ്രാന്തു പിടിച്ചാൽ എന്ത് ചെയ്യ്യാൻ......

  • @rajeshp6257
    @rajeshp625712 күн бұрын

    പിണറായി ഭരണം കലക്കി

  • @JithinJames-wh8wb
    @JithinJames-wh8wb12 күн бұрын

    E sarkarine governer ethrayam pettannu pirichuvidanam.. Ennale Evanmar ellam nannavu

  • @sarithe3767
    @sarithe376712 күн бұрын

    No 1 Kerala

  • @jojyjacob3044
    @jojyjacob304413 күн бұрын

    Plz dismiss ci

  • @joseambalavelil1173
    @joseambalavelil117313 күн бұрын

    vijayante police alle

  • @asish8880
    @asish888013 күн бұрын

    CPM നെ തോൽപ്പിക്കുക

  • @vinuthomas9252
    @vinuthomas925212 күн бұрын

    കുത്തഴിഞ്ഞ ഭരണം, പാവം ഉമ്മൻ ചാണ്ടി... ഭരിച്ചപ്പോൾ അറിഞ്ഞില്ല, അയാളുടെ വില,ഞരമ്പ് മലയാളിക്ക് സുഖം വേറെ ആയിരുന്നു.... അത് വിവരദോഷികൾ മുതലെടുത്തു, അനുഭവിച്ചോ... മലയാളീ........ കേരള 👍🏼😭💪🏼ജയ്‌....

  • @athulprasad4488
    @athulprasad448813 күн бұрын

    അഭ്യന്തര വാഴ

  • @anijikumar9843
    @anijikumar984313 күн бұрын

    Kerala is horrible please

  • @mahshukmehaz1804
    @mahshukmehaz180412 күн бұрын

    CI Areest chyd avnta joli eduth kaliyanm

  • @dipinaswathy
    @dipinaswathy13 күн бұрын

    😡😡😡😡😡

  • @sharaf9513
    @sharaf951313 күн бұрын

    പിണറായി daa

  • @johndutton4612
    @johndutton461212 күн бұрын

    പച്ചക്കള്ളം

  • @GSM233
    @GSM23313 күн бұрын

    Ci....😡😡😡

  • @Indian1947.A
    @Indian1947.A11 күн бұрын

    K സർക്കാർ

  • @dashayani8512
    @dashayani851213 күн бұрын

    പിണറായി വിജയൻ പോലീസ്🔥🔥🔥😂

  • @syamkumarkumar963
    @syamkumarkumar96313 күн бұрын

    Cc TV enni kittila

  • @lijogeorge769
    @lijogeorge76913 күн бұрын

    K police vijayanem konde povu🔥🔥

  • @explorerider7848
    @explorerider784813 күн бұрын

    Ci enthu akam

  • @tinsonthomas1146
    @tinsonthomas114612 күн бұрын

    Aa naariye aadyam suspend chythitt baaki paranja mathi

  • @sagareliyasjaki4147
    @sagareliyasjaki414713 күн бұрын

    പോലീസിനെ മാത്രം കുറ്റം പറയണ്ട,സ്ത്രീ ഭർത്താവ് ഇതും അന്നെഷിക്കണം മാപ്രെ

  • @user-zf3sn8cu8q
    @user-zf3sn8cu8q13 күн бұрын

    Verum udayippe...

  • @Dr.johnsonjjj
    @Dr.johnsonjjj13 күн бұрын

    Panam variyede police

  • @adwinjohnkurishingal2346
    @adwinjohnkurishingal234612 күн бұрын

    Ellam pinangarayiyude police 😢

  • @noufaln5542
    @noufaln554212 күн бұрын

    ആദ്യം കേസ് എന്താണ് എന്നറിയാതെ സപ്പോർട്ട് ചെയ്യണ്ട. പലരും ഓരോ കേസ് ജാമ്യം ലഭിക്കാൻ പെൺണുങ്ങളെ വെച്ചും തല്ല് കിട്ടി എന്നും പറഞ്ഞു ജാമ്യം വാങ്ങി പോകുന്നു പോലീസ് ന് ഒന്നും ചെയ്യാൻ ആവാതെ അവസ്ഥ ആവുന്നു. അത് കൊണ്ട് ഒരു കേസ് ലും ശിക്ഷ ലഭിക്കുന്നല്ല. കേസ് കൂടി വരുന്നു. സ്വന്തം കുടുംബത്തോടൊപ്പം ചെയ്ത ഒരു കാര്യത്തിന് ഒരു ക്രിമിനൽ ന് ജാമ്യം ലഭിക്കുമ്പോഴാണ് മനസിലാക്കുക. എന്താണ് നടക്കുന്നെ എന്ന്. മലയാളികൾ എന്നും വിമർശനത്തോടെയാ കാണുന്നേ ആദ്യം അതിന്റെ സത്യം അറിഞ്ഞു വേണ്ടേ 😃😃. പോലീസ് ഇപ്പോൾ പരാജയം തന്നെയാണ് നമ്മൾ തന്നെയാ അങ്ങനെ ആകുന്നെ അവർക്കു എന്തേം ചെയ്യാൻ പറ്റുന്നുണ്ടോ 🤞🤞.

  • @olwinantony3702

    @olwinantony3702

    12 күн бұрын

    തീവ്രവാതി ഇസ്ലാം മരുമോൻ കുണ്ടൻ റിയാസ് 😅

  • @shafiriyadh7951
    @shafiriyadh795111 күн бұрын

    സി സി ടി വി കേടാണ് എന്ന് റിപ്പോർട് വരും വേറെന്താ

  • @saliashraf4995
    @saliashraf499513 күн бұрын

    ആണ് പോലയാടിപ്പാടു മോനെ പിടിച്ചു പിരിച്ചു വിട്ട് വേറെ ആളെ niyamikkanam🤲🏻

  • @rono577
    @rono57713 күн бұрын

    ഇവളുടെ സംസാരത്തിൽ എന്തോ പിശക് ഉണ്ട്.

  • @TRIPING

    @TRIPING

    13 күн бұрын

    Ninta amma kundi otta valuthanu

  • @abk673

    @abk673

    13 күн бұрын

    അടിമയുടെ കമന്റ്‌ നോക്കുകയായിരുന്നു കണ്ടു സമാദാനം ആയി 😏

  • @rono577

    @rono577

    13 күн бұрын

    @@abk673 എന്ന് മോങ്ങിയുടെ അടിമ

  • @Viewpoint2428

    @Viewpoint2428

    13 күн бұрын

    @@rono577ninte veetil aane ne engane parayumo ..?

  • @Jozz355

    @Jozz355

    13 күн бұрын

    Cctv varatta .

Келесі