'ഭാര്യ ​ഗർഭിണി ആണെന്ന് കാലുപിടിച്ചു പറഞ്ഞതാ.. എന്റെ കൺമുന്നിലിട്ടാണ് അവളെ അടിച്ചത്' | Crime

' ഭാര്യ ​ഗർഭിണി ആണെന്ന് കാലുപിടിച്ചു പറഞ്ഞതാ.. എന്‍റെ കൺമുന്നിലിട്ടാണ് അവളെ അടിച്ചത്' ; എറണാകുളം നോർത്ത് സിഐക്കെതിരെ പരാതി നൽകാനൊരുങ്ങി യുവതി
#keralapolice #crime #kochi
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 359

  • @sanjukp2953
    @sanjukp295312 күн бұрын

    സ്റ്റേഷനിലെ cctv ക്യാമറ സംഭവദിവസം പ്രവർത്തനരഹിതമായിരുന്നു

  • @arunbahuleyandeve1423

    @arunbahuleyandeve1423

    12 күн бұрын

    😂

  • @LIBBI-xe8ni

    @LIBBI-xe8ni

    12 күн бұрын

    സത്യം

  • @user-jc5dj3rn7f

    @user-jc5dj3rn7f

    11 күн бұрын

    Cctv കത്തിപോകും 😂

  • @anithamohanan4477

    @anithamohanan4477

    10 күн бұрын

    അതെ അത് അങ്ങനെ വരൂ

  • @malayalam1484
    @malayalam148412 күн бұрын

    LDF എന്ത് കൊണ്ട് തോറ്റു എന്ന് ചോദിച്ചാൽ ഇതും ഒരു കാരണമാണ്. ചില പോലീസുദ്യോഗസ്ഥരുടെ ഇത്തരം പ്രവർത്തികൾക്കുള്ള മറുപടി നിസ്സഹായരായ പൊതുജനം നൽകുന്നത് വോട്ടിലൂടെയാണ്.

  • @MuhammadRahees-zo8yl

    @MuhammadRahees-zo8yl

    12 күн бұрын

    തീർച്ചയായും ഇതുപോലെ ചില കാര്യങ്ങളിൽ.... അതിൽ സ്പോട്ടിൽ ആക്‌ഷൻ എടുക്കണം..... അതിൽ ഗവണ്മെന്റ് പരാജയം ആണ്...

  • @shalemrajuidukki6934

    @shalemrajuidukki6934

    12 күн бұрын

    ഇത് വാസ്തവമാണ് നിരപരാധികൾ പോലീസ് അധികാരികളാൽ ഈ ഗവൺമെൻറിൻ്റെ കാലത്ത് ഉപദ്രവിക്കപ്പെടുന്നു '

  • @bhagathmohan7888

    @bhagathmohan7888

    12 күн бұрын

    💯

  • @Stella-kc9px

    @Stella-kc9px

    12 күн бұрын

    Sheriya Sangi polayadi makkal police il kayari

  • @koodharakoodhara5740

    @koodharakoodhara5740

    11 күн бұрын

    സുഹൃത്തേ വോട്ടിൽ കൂടെ മാത്രമല്ല ഇത്തരം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വകാര്യ അന്യായം കൂടെ ഫയൽ ചെയ്യണം കോടതിയിൽ അങ്ങനെയാണെങ്കിൽ ഇവനൊക്കെ വരച്ചവരയിൽ നിൽക്കും എന്ന് വിഷ്ണു IPS

  • @user-ok8xo6zq9z
    @user-ok8xo6zq9z12 күн бұрын

    സി ഐ ക്ക് ഒരു കൊട്ടേഷൻ കൊടുക്ക് ബായ്

  • @SherlockHolmesIndefatigable

    @SherlockHolmesIndefatigable

    12 күн бұрын

    Enitt quotation eduthavarum koduthavarum.... Adutha bali perunnal unnumo? Chuka Chuka ennu chora thuppi chavum....

  • @kishorevenugopal6191

    @kishorevenugopal6191

    11 күн бұрын

    Quotation koduthal adh ethunedh avande aduth thenne ayirkum..😂

  • @user-vd8gm4dz1j
    @user-vd8gm4dz1j12 күн бұрын

    Cctv മെമ്മറി കാട് കാണാൻ ഉണ്ടാവില്ല 😂 അല്ല എങ്കിൽ cctv വർക്ക് ആവില്ല 😅 അതല്ലേ ഇപ്പോളത്തെ ട്രാൻഡ് 😅😂

  • @arunbahuleyandeve1423

    @arunbahuleyandeve1423

    12 күн бұрын

    😂

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx12 күн бұрын

    നാട്ടുകാർ കൂടി അടിക്കണം എല്ലാത്തിനെയും, oru സ്ത്രീയെ അടിക്കാന്‍ male പൊലീസിന് അധികാരം ഇല്ല, suspend ചെയ്യണം അവനെ

  • @raneeshkh2984

    @raneeshkh2984

    12 күн бұрын

    ഇവരുടെ ആരോപണം ശരിയാണ് എന്ന് അറിഞ്ഞിട്ട് പോരെ അടിക്കുന്നത്. അവരുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിന്റെ വൈരാഗ്യം കൊണ്ട് പറയുന്നത് ആണെങ്കിലോ?

  • @user-ky3sq4rh8d

    @user-ky3sq4rh8d

    12 күн бұрын

    Sure

  • @syamrajs963

    @syamrajs963

    12 күн бұрын

    ​@@raneeshkh2984 cctv പരിശോധിക്കണം എന്ന് അവര് ഇത്ര ധൈര്യം ആയി പറയണം എങ്കിൽ അവര് പറയുന്നത് സത്യം ആയിരിക്കാൻ ആണ് സാധ്യത

  • @binuvijayan5721

    @binuvijayan5721

    12 күн бұрын

    Cc Tv പരിശോധിക്കണം എന്ന് അവർ പറയുന്നുണ്ട് അപ്പൊ അതിൽ സത്യം കാണും ഇനി മെമ്മറിക്കാർഡ് ആര് ഉരും എന്നാണ് അറിയേണ്ടത് 😅

  • @kishorevenugopal6191

    @kishorevenugopal6191

    11 күн бұрын

    Aareyum adikan oru police inum adhigaram illa..

  • @jojijoseph653
    @jojijoseph65312 күн бұрын

    അയാളെ പിരിച്ചുവിടണം ഒന്നും നോക്കല്ലേ ഇങ്ങനെ ഉള്ളവനെ ഒന്നും സർവീസിൽ വെക്കരുത്

  • @Ani-tz9nc

    @Ani-tz9nc

    11 күн бұрын

    കാര്യം ശരിയായി അറിഞ്ഞിട്ടു പോരെ,

  • @aparnachandran8990
    @aparnachandran899012 күн бұрын

    പ്രെഗ്നന്റ് ആയ ഒരു ലേഡിയെ അടിച്ചഗിൽ.. അവനെ വിടരുത്

  • @Ian90666
    @Ian9066612 күн бұрын

    ഏത് മുഖ്യമന്ത്രി... അങ്ങനൊരുത്തൻ ഈ കേരളത്തിന്‌ ഉണ്ടോ?

  • @user-hh1tb6cx7w

    @user-hh1tb6cx7w

    12 күн бұрын

    👌

  • @muhammedrasheed8226
    @muhammedrasheed822612 күн бұрын

    ക്രൂരന്മാരായ പോലീസുകാരും ഈ കേരളത്തിലുണ്ട്

  • @eliyaseliyas7152

    @eliyaseliyas7152

    12 күн бұрын

    Avaralle ullu!😊

  • @dvs786687

    @dvs786687

    12 күн бұрын

    Ayyoo 😂😂😂 90% avanmaraanu , 10% aanu bhethapettath

  • @Pen_Tongue
    @Pen_Tongue12 күн бұрын

    പരാതി കൊടുത്തിട്ട് കാര്യമില്ല, അന്വേഷിക്കുന്നതും റിപ്പോർട്ട് കൊടുക്കുന്നതും പോലീസ് തന്നെ, അനുഭവിക്കുക തന്നെ.

  • @koodharakoodhara5740

    @koodharakoodhara5740

    10 күн бұрын

    കേരളത്തിലെ എല്ലാ പോലീസുകാരും ഒരുപോലെയല്ല അങ്ങനെ ആയിരുന്നെങ്കിൽ PR സുനു ആർ ജയ സനിൽ ശിഹാബ് അഭിലാഷ് ഡേവിഡ് ഇവർ ഒന്നും സർവീസിൽ നിന്നും പുറത്തു പോകില്ലായിരുന്നു IPS റാങ്കുള്ള ഒരു ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ സത്യം പുറത്തുവരും

  • @samadfm343
    @samadfm34312 күн бұрын

    C i ക്ക് ഗുരുതര പരിക്ക് അദ്ദേഹത്തിന്റെ അസുഖം പെട്ടന്ന് സുഖം ആവട്ടെ നമുക്ക് പ്രാർത്ഥിക്കാം കാരണം ഇതുപോലെ നീതിക്കുവേണ്ടി സ്റ്റേഷനിൽ വരുന്നവരെ നമ്മുടെ സിഐക്ക് ആരോഗ്യത്തോടുകൂടി അടിക്കാനുള്ള ആയുസ്സ് ഉണ്ടാവട്ടെ

  • @EmiG-tt5cm

    @EmiG-tt5cm

    12 күн бұрын

    Asugam vere analo. The problem is the criminals ne arrest cheythal erakan pala kalikalum nadakundu

  • @AnilDas-kj6ic

    @AnilDas-kj6ic

    11 күн бұрын

    Thaneku areyamo sathyaa avastha? Kashttam

  • @NobyRaju

    @NobyRaju

    11 күн бұрын

    ആ ആരോഗ്യം പോകാൻ വലിയ സമയം ഒന്നും വേണ്ട..

  • @jamunajamuna5419
    @jamunajamuna541912 күн бұрын

    യുണിഫോം ഇല്ലത്ത സമയത്ത് ഒരു അടിക്ക് നട്ടല്ലേ ഒടിക്കണം

  • @Dare5
    @Dare512 күн бұрын

    മർദ്ദിച്ച് കൊന്നാലും ഒന്നും ചെയ്തില്ലെന്നേ അവർ പറയൂ.. 😂😂

  • @BavaBava-gi8lh

    @BavaBava-gi8lh

    12 күн бұрын

    News full kelkkathe chila moyathanmar comment idum c I yude neme vektha mai parajittuddu

  • @never4638
    @never463812 күн бұрын

    CCTV ദ്രൃശ്യം മുക്കുന്നതിന് മുമ്പ് ഹൈ കോടതിയെ സമീപിക്കുക..

  • @user-jc5dj3rn7f

    @user-jc5dj3rn7f

    11 күн бұрын

    എപ്പോൾ മുക്കി കഴിഞ്ഞെന്നു ചോദിച്ചാൽ പോരെ 😂

  • @Chirayil32
    @Chirayil3212 күн бұрын

    നിങ്ങൾ പറയുന്നത് ശരിയാണ് എന്ന് വരുകിൽ ഉയർന്ന ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും പരാതി നൽകുന്നതോടൊപ്പം തന്നെ കോടതിയിൽ ആ ഉദ്യോഗസ്ഥനെതിരെ ഒരു പ്രൈവെറ്റ് അന്യായം ഫയലു ചെയ്യുകയാണ് വേണ്ടത് അതോടെ കാര്യങ്ങൾക്ക് ഒരു തീരുമാനമാകും

  • @SudhaUnnikrishnan-li7dm

    @SudhaUnnikrishnan-li7dm

    11 күн бұрын

    Pinarayik. Parathikodukkalle. Kodathiyil. Poku. Sahothari. Enkilea. Nithi. Kittu. Atha. Trend

  • @user-bj6xn8td5q
    @user-bj6xn8td5q12 күн бұрын

    യദുവിന്റെ വിഷയത്തിലും ഇവരുടെ നിലപാടുകൾ ജനങ്ങൾ കണ്ടതാണ്.

  • @vinod6071
    @vinod607112 күн бұрын

    ജനങ്ങട ഗതികേട് പഴയ ബ്രിട്ടീഷ്ഭരണം നാണിപ്പിക്കും ഇന്നത്തെ കേരളത്തിന്റെ അവസ്ഥ

  • @mersonkv3765
    @mersonkv376512 күн бұрын

    ഒരു കാര്യവുമില്ല, ഇവരെ നയിക്കുന്നവർക്ക് പരാതി കൊടുത്തിട്ടെന്തുകാര്യം

  • @bhagathmohan7888
    @bhagathmohan788812 күн бұрын

    CCTV not working due to technical issues...😅 We are paying taxes for criminal activities...

  • @keralander743
    @keralander74312 күн бұрын

    എടൊ ഉണ്ണാക്കൻ ഭർത്താവേ പോലീസ് അടിച്ചിട്ടുണ്ടെങ്കിൽ പിന്നെ പരാതി കൊടുത്തിട്ട് കാര്യമില്ല അവനെ നേരിട്ട് കണക്ക് തീർത്തേക്കണം, വേലി വിളവ് തിന്നുന്ന നാട്ടിൽ നീതിക്ക് വിലയില്ല ഓർത്തോ......

  • @JacksparroW73612

    @JacksparroW73612

    11 күн бұрын

    യൂട്യൂബിൽ comment ഇടുന്ന പോലെ അല്ല മോനെ. .police സ്റ്റേഷനിൽ വെച്ച് ഒരു പോലീസ് കാരനെ നീ തിരിച്ചു അടിച്ചു നോക്ക്. .നിന്റെ കൂതി അവമ്മാർ കീറും. .cinema dialogue അടിക്കുന്ന പോലെ അല്ല

  • @MuhammadRahees-zo8yl
    @MuhammadRahees-zo8yl12 күн бұрын

    ഇത് ഇങ്ങനെ പോയാൽ അടുത്ത ഇലക്ഷന് വന്നാൽ ldf അന്ന് പാർട്ടി ഇല്ലാതാവും...

  • @rajangeorge4888
    @rajangeorge488812 күн бұрын

    എവിടെയാ പ്രശ്നം ഉള്ളിടത്തു memmory card കാണില്ല .

  • @gregoryjoseph8920
    @gregoryjoseph892012 күн бұрын

    ആ CI യെ വെറുതെ വിടരുത്

  • @arshaarsha2223
    @arshaarsha222311 күн бұрын

    അന്വേഷണത്തിൽസത്യമുണ്ടെങ്കിൽ ആപോലീസ് എതിരെശക്തമായനടപടി വേണം

  • @adarsh9273
    @adarsh927312 күн бұрын

    CCTV ക്യാമറയിൽ മരപ്പട്ടി മൂത്രം വീണു പ്രവർത്തന രഹിതമായി കാണും ഒരു മാസം മുമ്പ്. പോലീസ് സ്റ്റേഷനിൽ വച്ച് പോലീസ് മോശമായി പെരുമാറിയെന്ന് ആരോപണം ഉണ്ടായാൽ അനുകൂലമായ cctv footage ഹാജരാക്കാത്തപക്ഷം ആരോപണ വിധേയനെ ശിക്ഷിക്കാനുള്ള നിയമം വേണം അപ്പോൾ cctv ഒക്കെ കൃത്യമായി സ്ഥിരമായി പ്രവർത്തിച്ചോളും

  • @novjose
    @novjose12 күн бұрын

    I think they r telling the truth.. Both of them said the exact same thing.. He is in custody and she is outside.. So they couldn't have discussed and made it up

  • @ganga2110
    @ganga211012 күн бұрын

    ഈ സ്റ്റേഷനിൽ വച്ച് എനികും ദുരനുഭവം ഉണ്ടായിട്ടുണ്ട്. വനിത പോലീസ് പോലും അല്പം പോലും മര്യാദ കണിക്കുന്നുണ്ടായിരുന്നില്ല

  • @sandeepgymkumar
    @sandeepgymkumar11 күн бұрын

    സിസിടിവി ക്യാമറ പരിശോധിക്കേണ്ട ഇനി ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് വരണം😅😅😅 സിസിടിവി ക്യാമറ പരിശോധനയ്ക്ക് ആകെ 10 സെക്കൻഡ് മതി😅😅😅 ഇന്ത്യ ഡെവലപ്പിംഗ് കൺട്രി അല്ലേ നമ്മുടെ സംസ്ഥാനം ഡെവലപ്പ് ആയി വരുന്നേയുള്ളൂ അതിൽ😅😅😅

  • @JithuVlogStation
    @JithuVlogStation12 күн бұрын

    ഗർഭിണി എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് ഇന്നാള് നിങ്ങൾ തന്നെ അല്ലേ പറഞ്ഞത്

  • @jojanabraham2
    @jojanabraham212 күн бұрын

    പരാതി നൽകിയിട്ട് ഒരു കാര്യവുമില്ല. അവന്മാർ സ്വന്തം ആൾക്കാരെ സംരക്ഷിക്കുകയേയുള്ളൂ..... ചാനലുകാരെ...വേണേൽ വാ..ഞാൻ കാണിച്ചു തരാം തെളിവുകൾ..... എന്റെ കാര്യത്തിൽ സംഭവിച്ചതും ഇതൊക്കെ തന്നെ.....ആരും നീതി ഇവന്മാരിൽ നിന്നും പ്രതീക്ഷിക്കണ്ട. എനിക്കിപ്പോ പൊലീസുകാരെ യാതൊരു ബഹുമാനവുമില്ല

  • @00000......
    @00000......12 күн бұрын

    മറ്റു മീഡിയകളിലും എത്തിയാൽ നല്ലതാണ് കൂടുതൽ ആളുകൾ അറിയട്ടെ

  • @Wlbwlb
    @Wlbwlb12 күн бұрын

    കെഎസ്ആർടിസി ബസ്സിലെലെ വീഡിയോ കിട്ടിയ സ്ഥിതിക്ക് ഇതും കിട്ടും

  • @agnair1859
    @agnair185912 күн бұрын

    അപരാതികളിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ട ..... ഇനി വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കുക .... Okey

  • @cyriacthomas5854
    @cyriacthomas585412 күн бұрын

    Well check the cc tv in the station before its deleted.

  • @asharafmoosa7742
    @asharafmoosa774212 күн бұрын

    Police Stationil. CAMERA Ella

  • @user-nq4gp7zm6b
    @user-nq4gp7zm6b12 күн бұрын

    പരാതി കൊണ്ട് ചെന്നാൽ ഇടിച്ചു ഒടിച്ചു വിടും... പിന്നെ അത് നിഷേധിക്കും. എതിർത്താൽ കൃത്യ നിർവഹണം തടസപ്പെടുത്തി എന്ന വകുപ്പ് ഇട്ട് കേസ് ആക്കും... നല്ല പോലീസ്.

  • @eliyaseliyas7152

    @eliyaseliyas7152

    12 күн бұрын

    Krithyam ennadu dushkrithyam ennavanam.

  • @ashrafc435
    @ashrafc43512 күн бұрын

    സാരമില്ല ,താൻ സസ്പെൻ്ഷനിൽപോയതിന് ശേഷം ആശുപത്രിയിൽ പോയാൽ മതി😂

  • @binuvijayan5721
    @binuvijayan572112 күн бұрын

    ലെ... കോടതി ഇനി ഇങ്ങനെ ആരോടും പെരുമാറരുത് കേട്ടോ... C I സാറെ 😅

  • @aparna894
    @aparna89411 күн бұрын

    Camera ondallo stationil

  • @ninofrancis6762
    @ninofrancis676212 күн бұрын

    സി ഐ ഡി വൈ എസ് പി ആയി ഓഡർ വന്നു

  • @anoopfrancis3732
    @anoopfrancis373211 күн бұрын

    station cctv check cheyyy… Athu work cheyyunnillengil parathikkaaariii paranjathuuu seriyaaanuuu…. No doubt

  • @abcdefghlkeb
    @abcdefghlkeb11 күн бұрын

    CCTV പരിശോധന വേണം.. CI യെ പെൻഷൻ പോലും കിട്ടാത്ത രീതിയിൽ പിരിച്ചു വിടണം

  • @teaspider1800
    @teaspider180012 күн бұрын

    What about Our Mayorooty case...CCTV kettapo ormavannatha...is it closed?😮

  • @adipoli124
    @adipoli12412 күн бұрын

    വേറെ വല്ല പണിക്കും പൊയ്ക്കൂടേ..

  • @jayaramjayakumar2872
    @jayaramjayakumar287210 күн бұрын

    CCTV evde

  • @user-lp1rv4ew3n
    @user-lp1rv4ew3n12 күн бұрын

    പാവം എന്ത് കഷ്ടം

  • @devilcarlos4370
    @devilcarlos437012 күн бұрын

    Advance cctv not working

  • @janathagarage19
    @janathagarage1911 күн бұрын

    ആർക്കൊക്കെ പരാതി കൊടുത്തിട്ടും കാര്യമില്ല.. നട്ടെല്ല് ഉണ്ടേൽ അവനെ വീട്ടിൽ കേറി പണിയെടാ.. ഈ നാട് ഇങ്ങനെ ആക്കിയത് ഈ നാട്ടിലെ പോലീസ് ഉം രാഷ്ട്രീയക്കാരും ആണ്..

  • @TheUnProGamer.
    @TheUnProGamer.11 күн бұрын

    ഇങ്ങനെ ഒരു കാര്യം ചെയ്ത ci ഇതു നിഷേധിച്ചു എന്നു പറയുന്നതിൽ എന്തു ലോജിക്, അയാൾ ഒരു കാലത്തും അതു സമ്മതിക്കില്ല ,അഥവാ അങ്ങനെ ചെയ്താൽ ആ സെക്കന്റ് അയാളുടെ ജോലി തെറിക്കും, അവിടെ ഉള്ള പോലീസ്ക്കാർ ci യുടെ കൂടെ നിൽക്കും cctv 6 മാസം ആയി പ്രവർത്തിക്കുന്നില്ല തുടങ്ങിയ പതിവ് നാടകം

  • @anoopachari
    @anoopachari12 күн бұрын

    Aa camera working alla

  • @Sangee295
    @Sangee29512 күн бұрын

    Check cctv....

  • @rajeshkrishna5053
    @rajeshkrishna505311 күн бұрын

    പരാതി കൊടുത്തിട്ടു കാര്യം ഇല്ല അമ്മേ ഇന്ത്യയിൽ നീതി കിട്ടില്ല 🥹

  • @abhijithravi7580
    @abhijithravi758011 күн бұрын

    ആഭ്യന്തരം👍🏻👍🏻👍🏻👍🏻

  • @g-rk9510
    @g-rk95108 күн бұрын

    Is it a relation case among people's who lives in Idukki

  • @aswin9607
    @aswin960711 күн бұрын

    ഇത് നാട്ടുകാർ ഇടപെട്ട് തീർക്കണം,CCTV ക്ക് എന്തെങ്കിലും പറ്റിയാൽ സിഐയെ.......

  • @sibu8709
    @sibu870912 күн бұрын

    കൊള്ളക്കാരുടെ കൂടെ നിൽക്കുന്ന പോലീസ്

  • @nishanthplk349
    @nishanthplk34912 күн бұрын

    എന്തിന് അറസ്റ്റ്

  • @vignesh.b7706
    @vignesh.b77066 күн бұрын

    മുഖ്യനും ഡിജിപിക്കും പരാതി കൊടുത്തു...അതിനേക്കാൾ വലിയ തമാശ

  • @raheebponmala1849
    @raheebponmala184910 күн бұрын

    ഇയാൾക്കു ശമ്പളത്തോടെ ഉള്ള ഒരാഴ്ചത്തെ സസ്പെന്ഷന് കൊടുക്കണേ

  • @sajukurian3526
    @sajukurian352610 күн бұрын

    മുഖ്യമന്ത്രി ഒരു തൊരപ്പൻ പരാതി കൊടുത്തിട്ട് പ്രയോജനം ഇല്ല

  • @kishorevenugopal6191
    @kishorevenugopal619111 күн бұрын

    Police station ile CCTV idi minnal kond thagararil ayi kaanum.. nokikko.. police station ile CCTV mute cheyd live streaam cheyende samayam adhikramichu..

  • @abeyjohn8166
    @abeyjohn816612 күн бұрын

    Ivaneyokke servicil ninnum illathakkuka

  • @thasleemanajeebthasleemanajeeb
    @thasleemanajeebthasleemanajeeb12 күн бұрын

    Memorie card illa😂😂

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad88399 күн бұрын

    കേരളം ഇനി LDF -ൻ്റെ കൈയിൽ കിട്ടാൻ സാധ്യത ഇല്ല

  • @achuachu6956
    @achuachu695612 күн бұрын

    Endhinu case eduthenn adhyam paray

  • @lekha9240
    @lekha924012 күн бұрын

    സ്ത്രീ യെ തല്ലിയ അയാളെ വെറുതെ വിടരുതു

  • @leelammathomas9864
    @leelammathomas986412 күн бұрын

    Ayaleyokke enthinanu joliyil edukkunnath .panicheyanum manushyare samrekshikkanum kazhivulla nalla cheruppakkar thozhilillathe nilkunnund.iiyale pirichuviduka

  • @rijumonsi4797
    @rijumonsi479712 күн бұрын

    Adichu kanum 😮😮

  • @McBro-oq8sv
    @McBro-oq8sv11 күн бұрын

    പോലീസിൽ വീണ്ടും പരാതിയോ 🤣 ഇരുട്ടടി മുഖ്യം 😅🔥

  • @mebeesh
    @mebeesh8 күн бұрын

    CCCTV hard disk appozhe oorikkanum

  • @shivanyavineeth1998
    @shivanyavineeth199812 күн бұрын

    പോലീസ് അതിനു എന്താണ് അംഗീകരിച്ചിട്ടുള്ളത് 😡, ആ നാട്ടുകാര് അങ്ങോട്ടു കേറി ചെന്ന് കൊടുക്കു ci കി നിലം തൊടരുത് കുറച്ചു പറക്കട്ടെ അയാൾ

  • @UdayaShankara.A
    @UdayaShankara.A12 күн бұрын

    Very shocking and sad news. If the attitude of police personals true, they should be punished. We are all with that innocent victim sister.

  • @pinu_annan
    @pinu_annan12 күн бұрын

    LDF varum ellam sheriyakum 😂

  • @sandeepgymkumar
    @sandeepgymkumar11 күн бұрын

    ഇനി പോലീസ് സ്റ്റേഷനിൽ ഒരു മീഡിയ റിപ്പോർട്ട് എപ്പോഴും സ്ഥിരമായി ജോലി കൊടുക്കുക അവരാവുമ്പോൾ കൃത്യമായി ക്യാമറയിൽ പകർത്താനായി പറ്റും😅😅😅

  • @DivyaAppu-qj6wm
    @DivyaAppu-qj6wm12 күн бұрын

    Pinarayi police,

  • @sajeevmm2629
    @sajeevmm262912 күн бұрын

    Paranaarikal..anubhavikkum

  • @sreerajkr8774
    @sreerajkr877412 күн бұрын

    Aa palatantakkudaya Circle- Inspector polyaadimona janamadhyathilttu adiyum koduthe avante piduganiyil Circle-Inspector anna nameplate designation ketti tooki shaddi matram ettu nadathanom.

  • @nandhubiju-8885
    @nandhubiju-888511 күн бұрын

    ഇത് ഒന്ന് പിണറയി സർക്കാർ കാണുന്നില്ലേ 😡ഇവൻ എക്കെ എന്നാ ആണ് 😡ഒരു ജനമൈത്രി പോലീസ് പോലും 😡

  • @fasaludheenmt3005
    @fasaludheenmt300511 күн бұрын

    പാവം പോലീസ്.. അദ്ദേഹത്തിനും പരിക്ക് ണ്ട് എന്ന് 😂😂😂😂

  • @antoinegriezmann4147
    @antoinegriezmann414712 күн бұрын

    Balaal salam😂

  • @AnoopGs-sg2iz
    @AnoopGs-sg2iz12 күн бұрын

    പുഴുത്ത് ചാവും പട്ടീ

  • @kailazz5516
    @kailazz551612 күн бұрын

    Policil thettu kanikunavara Suspended chaithu veetil vedallu ar campil dutyk vidanam without salary

  • @thankacnthomas7816
    @thankacnthomas781611 күн бұрын

    പോലീസ് വകുപ്പിൽ ഒരു മന്ത്രി യില്ലാത്തതിൻ്റ കുഴപ്പം വകുപ്പ് മന്ത്രിയെ നിയമിക്കണം😁🤣🤣🤣

  • @user-sx3ug4in3c
    @user-sx3ug4in3c11 күн бұрын

    തോൽവിക് പ്രധാന കാരണം ഇത് കൂടി ആണ്. പോലീസ് നേ കയറൂരി വിടുന്ന കാര്യത്തിൽ

  • @kadarkadar1650
    @kadarkadar165012 күн бұрын

    മുഖ്യമന്ത്രി മന്ത്രിയുടെ ഓഫീസിലെ cc ടീവി 🤣🤣🤣🤣

  • @mynameismaximus3624
    @mynameismaximus362411 күн бұрын

    എല്ലാത്തിനും പോലീസുകാരെ കുറ്റം പറയും മുമ്പ് സത്യാവസ്ഥ ഉറപ്പ് വരുത്തണം. ചിലപ്പോ വ്യാജ പരാതി ആകാനും സാദ്ധ്യതയുണ്ട്.

  • @BastinKanjirappallyUK
    @BastinKanjirappallyUK11 күн бұрын

    Hard disc കാണാതെ പോയിരിക്കുന്നു. Inverter മാസങ്ങളായി പ്രവർത്തന രഹിതം അന്ന് സ്റ്റേഷനിലെ ഫ്യൂസ് എരിഞ്ഞു പോയി വൈദ്യുതി ഇല്ലായിരുന്നു.

  • @user-cv2qg6ls4m
    @user-cv2qg6ls4m11 күн бұрын

    Polikanam one😢😢

  • @samiae7898
    @samiae789811 күн бұрын

    സിസിടിവി comma സ്റ്റേജ് ആയി കാണും

  • @Narrator842
    @Narrator84212 күн бұрын

    ഹിറ്റ്ലറുടെ secret പോലീസ് ആയ gestapo പോലെ ഉണ്ട് നമ്മുടെ കേരള പോലീസ് ഇപ്പോൾ 🙏🏼

  • @ramakrishnank.t.5379
    @ramakrishnank.t.537912 күн бұрын

    Ellyathathine, undennu thelliyikallanu, policinte pani

  • @vishnumt2459
    @vishnumt245911 күн бұрын

    ഷൈമോൾ കിലുക്കത്തിലെ രേവതിയെ പോലെ😂😂

  • @noushadp8935
    @noushadp893510 күн бұрын

    ൽഡിഫ് എന്ത് കൊണ്ട് തോറ്റു

  • @Than_os
    @Than_os12 күн бұрын

    കോടതിക്ക് ഇതിൽ maximum punishment കൊടുക്കാൻ പറ്റുമോ... കണ്ട youtubers നെ ഒക്കെ ശിക്ഷിക്കാൻ മാത്രമേ ഉത്സാഹം ഉള്ളോ

  • @nithin2230
    @nithin223012 күн бұрын

    Memory card കിട്ടുമോ??? ഒരു ചോദ്യ

  • @Ghostleft
    @Ghostleft11 күн бұрын

    ഉള്ളിൽ ഉള്ള തീ കെടാതെ നോക്കണം ... ചുമ്മാ ചിലച്ചു അത് കെടുത്തരുത് ... ഉപദ്രവിച്ചവന്റെ കുടുംബം അടക്കം കത്തിക്കാൻ ആ തീ ഉള്ളിൽ തന്നെ വേണം ... നിയമം ഇപ്പോഴും തുലാസുമായി കണ്ണുകെട്ടി നിൽക്കുന്ന നോക്കുകുത്തി ആണ്

  • @sooraj981
    @sooraj98111 күн бұрын

    നല്ല ആൾകാർകു ആണ് പരാതി കൊടുക്കുന്നത്

  • @voiceofkerala5065
    @voiceofkerala506512 күн бұрын

    എന്തിനാ police പിടിച്ചത്

  • @rajeshp5200

    @rajeshp5200

    12 күн бұрын

    എന്തിന് പിടിച്ചാലും മർദിക്കാൻ നിയമമുണ്ടോ?

  • @manjadivlogs-nf1nq

    @manjadivlogs-nf1nq

    12 күн бұрын

    വേറെ എന്തോ nerethe undaya issue mobilil vedio pidichathinu

  • @saratsimhankp
    @saratsimhankp11 күн бұрын

    Can't trust anyone

  • @akhilvipinkumar8151
    @akhilvipinkumar815111 күн бұрын

    Cctv memory card miss avatha erunnal mathi arunu😂😂😂😂

Келесі