'ഓഫീസിലെത്തുമ്പോൾ 11 ആകും, 3 മണി കഴിഞ്ഞാൽ മടങ്ങും, എങ്ങനെയാണ് ഈ പാവങ്ങളുടെ പരാതി മനസ്സിലാകുക'

'ഉദ്യോ​ഗസ്ഥർ ഓഫീസിലെത്തുമ്പോൾ 11 ആകും, മൂന്ന് മണി കഴിഞ്ഞാൽ വീട്ടിലേക്ക് മടങ്ങും, പിന്നെയെങ്ങനെയാണ് ഈ പാവങ്ങളുടെ പരാതി വായിച്ചാൽ മനസ്സിലാകുക' | ആരുണ്ട് ചോദിക്കാൻ?
#thiruvananthapuram #panchayath #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 1 000

  • @regimathew5699
    @regimathew56992 күн бұрын

    ഇങ്ങിനെ വല്ലപ്പോഴും ഒന്നിറങ്ങണേ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഒരു വലിയ ഉപഹാരം ആണ്........ Big Salut 🎉

  • @lathikas9807

    @lathikas9807

    2 күн бұрын

    👍

  • @kuttusee

    @kuttusee

    2 күн бұрын

    ❤❤❤100 %

  • @ShukkoorMvpa-gn5ir

    @ShukkoorMvpa-gn5ir

    2 күн бұрын

    ഈ ദേഷ്യം വരുന്ന ആളുകളുടെ paper ശരിയാക്കി കൊടുക്കില്ല

  • @Babuka-tj3cz

    @Babuka-tj3cz

    2 күн бұрын

    Oh reporter congratulations ethu thudaratte Ella panchayathum izhayalil aanu

  • @godlyparayil168

    @godlyparayil168

    2 күн бұрын

    ഉപകാരം...

  • @hussinkc1681
    @hussinkc16812 күн бұрын

    റിപ്പോർട്ടർടിവിക്ക്ഈ അന്വേഷണത്തിന് ആയിരം കുതിരപ്പവൻ

  • @premalatham7405

    @premalatham7405

    Күн бұрын

    ❤️❤️❤️

  • @emin_munna
    @emin_munna2 күн бұрын

    ❤❤❤ഇങ്ങനെ നല്ല സേവനങ്ങൾ നൽകാൻ റിപ്പോർട്ടർ ചാനലിന് ഇനിയും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤👍👍👍👍

  • @roymonyelavilayil2056

    @roymonyelavilayil2056

    2 күн бұрын

    🙏 🙏 ❤️

  • @haridasvk8833
    @haridasvk88332 күн бұрын

    ഇത് പോലെ ഇറങ്ങി യാൽ നാട് നന്നാവും, അഭിനന്ദനങ്ങൾ.

  • @deepums8302
    @deepums83022 күн бұрын

    ഇതാണ് നിങ്ങളിൽ നിന്നും ജനം ആഗ്രഹിക്കുന്നത് റിപ്പോർട്ടർ 👍👍👍 സുജയാ പാർവതി, അരുൺകുമാർ, റോഷ്പൽ 👍👍

  • @Ayrasdress

    @Ayrasdress

    2 күн бұрын

    സുജയ പാർവതി 🤮🤮

  • @unnikrishnank7499
    @unnikrishnank74992 күн бұрын

    പൊളിച്ചു റിപ്പോർട്ടർ ചാനൽ നല്ലൊരു കാര്യം ചെയ്തു കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളും കയറി ഇറങ്ങണം എല്ലായിടത്തും ഇത് തന്നെയാ അവസ്ഥ ജനത്തെ സേവിക്കേണ്ടവർ തോന്ന്യാസം കാണിച്ചാൽ അടിച്ച് പുറത്താക്കണം കാരണം പൊതുജനത്തിൻ്റെ പണിക്കാർ മാത്രമാണ് ഇവറ്റകൾ '

  • @Abrahambaby-om5xg
    @Abrahambaby-om5xg2 күн бұрын

    എല്ലാ ദിവസവും ഇങ്ങനെയല്ല.. ഓഫീസ് ദിവസങ്ങളിൽ മാത്രമേ ഇങ്ങനെയുളള് ....😂

  • @unnikrishnank7499

    @unnikrishnank7499

    2 күн бұрын

    😂😂😂😂

  • @Snowdrops314

    @Snowdrops314

    2 күн бұрын

    😂😂😂

  • @ranjinibaijubaiju9733

    @ranjinibaijubaiju9733

    2 күн бұрын

    😂😂😂😂

  • @jojimonphilip500

    @jojimonphilip500

    2 күн бұрын

    😂😂

  • @akakak578

    @akakak578

    2 күн бұрын

    Athe..Sunday aavumbol officil poyi reels shoot cheyan udhyogastharkku nalla avesham aanu

  • @bhanugnair8188
    @bhanugnair81882 күн бұрын

    ഇതാണ് മാധ്യമ ധർമം.. Big salute to Reporter

  • @satheeshkumar2747
    @satheeshkumar27472 күн бұрын

    ആദ്യമായി റിപ്പോർട്ടർ ചാനലിനോട് ബഹുമാനം തോന്നി അഭിനന്ദനങ്ങൾ ഇനിയും തുടരൂനിങ്ങൾ വിചാരിച്ചാൽ നടുനന്നാകും നന്ദി 🙏

  • @roymonyelavilayil2056

    @roymonyelavilayil2056

    2 күн бұрын

    ❤️ 🙏

  • @JL_21.
    @JL_21.2 күн бұрын

    പ്രൈവറ്റ് കമ്പനി യിൽ ജോലി ചെയ്യുമ്പോ ഉള്ള കൃത്യനിഷ്ടത ആത്മാർത്ഥത govt ജോലിയിൽ ഇല്ലാത്തത് ചോദിക്കാനും പറയാനും ആളില്ല എന്ന ധൈര്യമാണ്

  • @hudahiba144

    @hudahiba144

    2 күн бұрын

    Yes

  • @jayalakshmigk386

    @jayalakshmigk386

    2 күн бұрын

    😢

  • @minipradeep4539

    @minipradeep4539

    2 күн бұрын

    രാവിലെ 9.30 am ന് office എത്തി പഞ്ച് ചെയ്യാൻ എത്തിപ്പെടുന്ന പാട് എനിക്കും ഈശ്വരനും അറിയാം.

  • @appsjp8408

    @appsjp8408

    2 күн бұрын

    അതെ

  • @Athira2126

    @Athira2126

    Күн бұрын

    ചോദിക്കാനും പറയാനും ആൾ illathond അല്ല എന്ന തെണ്ടിത്തരം കാണിച്ചാലും union undallo...

  • @athira.b.t4974
    @athira.b.t49742 күн бұрын

    ഇത് ഈ നാട്ടിലെ ഉദ്യോഗസ്ഥർ ചെയ്യേണ്ടതാണ്.. പക്ഷെ റിപ്പോർട്ടർ ചാനലിന്റെ ഇടപെടൽ അഭിനന്ദർഹമാണ്.... ഇതാണ് മാധ്യമ ധർമം.... 🥰👍🏼..

  • @divyajayan6756
    @divyajayan67562 күн бұрын

    കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും മിന്നൽ പരിശോധന നടത്തണം......

  • @ambareeshambu2577

    @ambareeshambu2577

    2 күн бұрын

    ആര് പരിശോധനക്ക് വരും അവരെ തേടി വേറെ പരിശോതകർ പോകണം 😂😂എല്ലാം ശമ്പളം മേടിച്ചു ഒളിച്ചു നടക്കുവല്ലേ

  • @User67578

    @User67578

    Күн бұрын

    പരിശോദന ആണ് , ധ/ത അല്ല ദ

  • @divyajayan6756

    @divyajayan6756

    Күн бұрын

    @@User67578 ആയിക്കോട്ടേ🙏

  • @sibichenmathai3852
    @sibichenmathai38522 күн бұрын

    താലൂക്ക് ഓഫീസ് പ്രവർത്തനങ്ങൾ കൂടി പരിശോധിക്കണം സർ

  • @user-uq3dn6eu6y

    @user-uq3dn6eu6y

    2 күн бұрын

    വേസ്റ്റ് സമയം കളയാൻ കുറെ എണ്ണം

  • @MYVOICE1232
    @MYVOICE12322 күн бұрын

    ഇതാണ് നമ്മ പറഞ്ഞ മാധ്യമ പ്രവർത്തനം 👏🏻👏🏻👏🏻👏🏻👏🏻 W E L L D O N E 🔥

  • @sjdesign38
    @sjdesign382 күн бұрын

    നിരീക്ഷകൻമാരെ എല്ലാം ചവറ്റുകൊട്ടയിൽ ഇട്ട് ദയവുചെയ്ത് ഇതുപോലെയുള്ള ഗുണകരമായ കാര്യങ്ങൾക്ക് വേണ്ടി നാടിനുവേണ്ടി പ്രവർത്തിക്കു മാധ്യമങ്ങളെ❤

  • @anwarsadik9155
    @anwarsadik91552 күн бұрын

    അക്ഷരം തെറ്റാതെ വിളിക്കാം മാധ്യമ പ്രവർത്തനം❤

  • @devadasn2675
    @devadasn26752 күн бұрын

    ഇതു പാർട്ടിയിലെ ഉദ്യോഗസ്ഥർ ആയാലും അവരുടെ രീതി ഏതാണ്ട് എല്ലാം ഒരു പോലെ ആണ്. എത്ര ശമ്പളമാണ് ഇവർ വാങ്ങുന്നത്. സുഖിച്ചു ജീവിക്കുന്നു.

  • @VimodKp
    @VimodKp2 күн бұрын

    ഇത് പോലെ ഒന്ന് കേരളത്തിലെ പാവങ്ങളെ ഒന്ന് കാണിക്കണം ഒരുപാട് പേര് ഉണ്ട് കക്കൂസിൽ പോലും താമസിക്കുന്ന ആളുകളെ നമ്മൾ കണ്ടതാണ്.... ഒരുപാടുപേർ സഹായിക്കാൻ നമ്മുടെ കേരളത്തിൽ ഉണ്ട് .ഗവൺമെൻ്റ് ഏതു വന്നാലും പാവങ്ങളെ കാണില്ല...

  • @ramadasiilk4267

    @ramadasiilk4267

    Күн бұрын

    കൃത്യ സമയത്തു ശമ്പളം എണ്ണി വാങ്ങുന്ന പാവങ്ങൾ. ( പാവങ്ങൾ കക്കൂസിൽ ഉറങ്ങിയാൽ എന്താ അവരുടെ ഒരു രൂപ നികുതിയും ഇവരുടെ കയ്യിൽ ഉണ്ടല്ലോ )

  • @samjis9588
    @samjis95882 күн бұрын

    ഇപ്പോൾ ആണോ പഞ്ചായത്ത് മെമ്പർ ഇത് അറിഞ്ഞത്... ഈ ചാനൽ ന് ഒരു big salute 💕💕💕

  • @jewelsworld6455
    @jewelsworld64552 күн бұрын

    ആവശ്യം ഇല്ലാത്ത വാർത്തകൾ അല്ല... ഇതുപോലെ ജനത്തിന് ഉപകാരപ്രദമായ കാര്യങ്ങളാണ് ചെയ്യേണ്ടത്

  • @rajeshcg7665
    @rajeshcg76652 күн бұрын

    റിപ്പോർട്ടർ ചാനലിന് അഭിവാദ്യങ്ങൾ 'ഇങ്ങനെ എല്ലാ മാധ്യമങ്ങളും ജനങ്ങൾക്കു വേണ്ടി നിന്നിരുന്നെങ്കിൽ .wedone Roshipaal and sujaya

  • @mohananputhussery-kt7do
    @mohananputhussery-kt7do2 күн бұрын

    റിപ്പോർട്ടർ ചാനലിന് അഭിനന്ദങ്ങൾ കരയുന്ന കുട്ടിക് ഇവിടെ പാല് ഇല്ല

  • @SunilKumar-ch2ek
    @SunilKumar-ch2ek2 күн бұрын

    പാവപ്പെട്ടവന്റെ ഗവണ്മെന്റ് ഒന്ന് ശ്രദ്ധി ക്കു, ഇനിയും ഇതു പോലുള്ള പഞ്ചായത്ത്‌ കൾ കുറെ ഉണ്ട്

  • @binujohn0007
    @binujohn00072 күн бұрын

    Reporter ഇത് പൊളിച്ചു 💕👍

  • @jacoobyacoob282
    @jacoobyacoob2822 күн бұрын

    ഇവമ്മാര്കൊണ്ട് ഇതൊന്നും പറ്റത്തില്ലെങ്കിൽ പിരിച്ചു വിടണം, ജോലി എടുക്കാൻ പറ്റുന്ന ചെറുപ്പക്കാർ പുറത്തു നിൽപ്പുണ്ട്

  • @deepthyvs3060

    @deepthyvs3060

    2 күн бұрын

    എങ്കിൽ പിന്നെ ഈ ചെറുപ്പക്കാർക്ക് psc ടെസ്റ്റ് എഴുതി കേറി കൂടെ....

  • @user-kp8if3pf7o
    @user-kp8if3pf7o2 күн бұрын

    യുണിയന്‍ ഉണ്ടല്ലോ എന്തും ആകാം ഒരു കാര്യം ഉണ്ട് ഇതെല്ലാം ജനം കാണുന് ഭരണത്തില്‍ തുടരാന്‍ നിങ്ങള്‍ക്ക് ജനം തീരുമാനിക്കും കഷ്ടം

  • @rameshs9153
    @rameshs91532 күн бұрын

    ഇവന്മാരുടെ വോട്ട് ബാങ്ക് ആണ് NGO ജോലി ചെയ്യാതെ രാഷ്ട്രീയം കളിച്ചു ശമ്പളം വാങ്ങുന്ന വർഗ്ഗം

  • @sreekanthkuniyedath6594
    @sreekanthkuniyedath65942 күн бұрын

    സ്വർണ്ണത്തിൽ പൊതിഞ്ഞ കുതിര പവൻ great job

  • @mohammedsaleoemmohammedsal9262

    @mohammedsaleoemmohammedsal9262

    2 күн бұрын

    കുതിരപ്പവൻ സ്വർണത്തിൽ പൊതിയോ😅😅😅

  • @musthafabava4509
    @musthafabava45092 күн бұрын

    പഞ്ചായത്തും വില്ലേജും റേഷൻ കടകളും താലൂക്ക് ഓഫിസും ഹെൽത്ത് സെന്ററുകളും ഒക്കെ ഇടക്കിടക്ക് പരിശോധന നടത്തണം

  • @Sajithsivanya
    @Sajithsivanya2 күн бұрын

    ലെ :സുജയ ഈ കേസ് തീർത്തിട്ട് തന്നെ ബാക്കി കാര്യം 🔥🔥🔥🔥

  • @officeboy9779
    @officeboy97792 күн бұрын

    It is a BOLD journalism. I normally do not like the Report tv But, I love this episode

  • @abdulazeez2754
    @abdulazeez27542 күн бұрын

    ഇതാണ് പത്രപ്രവർത്തണം. ഇങ്ങനെയായിരിക്കണം പത്രപ്രവർത്തണം ❤🎉

  • @sabeenaas1520
    @sabeenaas15202 күн бұрын

    എല്ലാവരും പാർട്ടി യൂണിയൻ ഓഫീസിൽ കാണും 😊

  • @JayamaniJayamani-uv6hv
    @JayamaniJayamani-uv6hv2 күн бұрын

    സാറെ, സംഘടനകളുടടെ ബലത്തിലും തണലിലും ഉള്ളവരെ തൊടാൻ പറ്റൂല.

  • @pmdevadasan3721
    @pmdevadasan37212 күн бұрын

    എവിടെ ചെന്നാലും ഇതാണ് അവസ്ഥ ഒരു ജീവനക്കാരനും പത്തു മണിക്ക് എത്താറില്ല

  • @NLandmap
    @NLandmap2 күн бұрын

    പാഥേയം റിപ്പോർട്ട് റെഡി ആയോ എന്ന് നോക്കണം sir.... ഭയങ്കര ആത്മാർഥത ഉള്ള ആളുകളാണ്... കുമ്പിട്ടു നമിച്ചേക്കണം. റിപ്പോർട്ടർ ഇങ്ങനെ ജനങ്ങളുടെ കൂടെ നിക്കുന്നത് കാണുമ്പോൾ സന്തോഷം❤ നിങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ടാവും .. ഇനിയും ഇടപെടണം പാവങ്ങൾക്ക് വേണ്ടി നിലനിൽക്കണം .. നിങ്ങളൊക്കെ ആണ് പാവങ്ങളുടെ അവസാനത്തെ അത്താണി...❤

  • @sreevadakan6988
    @sreevadakan69882 күн бұрын

    റിപ്പോർട്ടറിൻ്റെ മുഖം തന്നെ മാറി❤❤❤❤ ചിലർ മാറുമ്പോൾ ചരിത്രം മാറും❤❤❤

  • @jtj9349
    @jtj93492 күн бұрын

    നമ്മൾ ഒരു കാര്യത്തിന് ചെന്നാൽ .. നാളെ വാ.. മറ്റെന്നാൾ വാ..ഇതാണുന പതിവ്.അഹങ്കാരത്തിന് കയും കാലും വച്ചവർ.

  • @pscekan-bf2db
    @pscekan-bf2db2 күн бұрын

    JOURNOACTIVISM ! ടീം റിപ്പോർട്ടർ, ഇത് ഒരു പുതിയ മാതൃക ആകട്ടെ. ഒരു കാലത്ത് തൂലിക പടവാൾ ആക്കിയ സ്വദേശാഭിമാനിയെ പോലെ നിങ്ങളുടെ ഈ മാധ്യമ പ്ലാറ്റ്ഫോം സാധാരണക്കാരുടെ ജിഹ്വ ആകാൻ സാധികട്ടെ. ജനാധിപത്യത്തിൽ നാലാം ബിംബം എന്ന സങ്കല്പം അർത്ഥവതാകട്ടെ .

  • @sunipk
    @sunipk2 күн бұрын

    എല്ലാ സർക്കാർ ഓഫീസിലും ഇതു തന്നെ അവസ്ഥ

  • @samkp6941
    @samkp69412 күн бұрын

    ഗവൺമെൻ്റ് ഉദ്യോഗസ്ഥർ ഒരിക്കലും നന്നാവില്ല ഇവരൊക്കെ ഏതെങ്കിലും പാർട്ടി യൂണിയൻ അംഗമായിരിക്കും അവരെ തൊട്ടാൽ യൂണിയൻ കാർ സംരക്ഷിക്കും

  • @MohandasV-gq9hx
    @MohandasV-gq9hx2 күн бұрын

    ഇതു പോലെ വില്ലേജ് ഓഫീസുകളും നിങ്ങൾ പരിശോധിക്കണം ജങ്ങൾക്ക് വളരെ ഉപഹാരം ആകും ,( ഒരാൾ പോലും 10.30 പോലും എത്താത്ത ഓഫീസ് കൾ ഉണ്ട് ന്യയികരണം പലതും കാണും ,വൈകിട്ട് പോകുന്നത് 3.30 നും 4 നും ആണ് ) ഇവരുടെ അറ്റൻണ്ട്സിൽ സമയം എഴുതാറില്ല

  • @ShaheedaShaji-fq8ds

    @ShaheedaShaji-fq8ds

    Күн бұрын

    Sathyam

  • @HM-ud8wo
    @HM-ud8wo2 күн бұрын

    കേരളം മുഴുവൻ ഫീൽഡ് പരിശോധന 😂😂

  • @minipradeep4539
    @minipradeep45392 күн бұрын

    നമ്മൾ ഉപ്പുതൊട്ട് കർപ്പൂരം വരെ വാങ്ങുന്ന സാധനങ്ങളിൽ നിന്നും Tax govt മേടിച്ചിട്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കുന്നു. നമ്മുടെ കാശ് മേടിച്ചിട്ട് ജോലിയും ചെയ്യില്ല. എന്തെങ്കിലും കാര്യത്തിന് ചെന്നാലോ ഔദാര്യം ചെയ്യുന്ന ഭാവവും.

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu2 күн бұрын

    ഇങ്ങനെ നല്ല കാര്യം ചെയ്യ് റിപ്പോർട്ടേറെ 👍

  • @faisaltp1551
    @faisaltp15512 күн бұрын

    റിപ്പോർട്ടർ ചാനലിന് എൻറെ ബിഗ് സല്യൂട്ട്

  • @Civicc
    @Civicc2 күн бұрын

    Reporter channel ❤❤. ഇതാണ് ധീരമായ മാധ്യമ പ്രവർത്തനം. Good job.

  • @Jo-1900
    @Jo-19002 күн бұрын

    ഇതാണ് ചാനൽ ഇങ്ങനെ ആവണം ചാനൽ റിപ്പോർട്ടർ സാധാരണക്കാരന്റെ ശബ്ദം ആവണം നമ്മുടെ നികുതി പണം വാങ്ങി കറങ്ങി നടക്കുന്നവരെ പുറത്ത് ഇനീം കൊണ്ട് വരണം..ബിഗ്ഗ് സല്യൂട്ട് റിപ്പോർട്ടർ ടീം❤

  • @rajeshpkj2178
    @rajeshpkj21782 күн бұрын

    Suja ഫുൾ സപ്പോർട്

  • @abdulsalamp5208
    @abdulsalamp52082 күн бұрын

    എല്ലാ മാധ്യമങ്ങളും ഇങ്ങനെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം.

  • @sasikandathil3014
    @sasikandathil30142 күн бұрын

    അധികം പഞ്ചായത്ത് ഇങ്ങനെ തന്നെ ഇനിയും ഇത് പോലെ റിപ്പോർട്ട് ചാനലിന് ഇടപെടാൻ പറ്റട്ടെ

  • @vijeshkp1404
    @vijeshkp14042 күн бұрын

    സുലോചനമ്മയുടെ വീടിന്റെ അവസ്ഥ 😢 ഇതൊക്കെ ഇനി എന്ന് നന്നാവും ക്യാഷ് ഉള്ളവന് എല്ലാം ഉണ്ട് ഇല്ലാത്തവർ ദാരിദ്രരായി തന്നെ തുടരുന്നു

  • @firoz3333
    @firoz33332 күн бұрын

    നല്ല പ്രോഗ്രാം. Big salute

  • @surendranmoothedath6868
    @surendranmoothedath68682 күн бұрын

    ഇതാണ് യഥാര്‍ത്ഥ പത്ര ധർമ്മം. സർക്കാർ ജീവനക്കാർ നന്നായാൽ ഏത് സർക്കാർ വന്നാലും പൊതുജനങ്ങള്‍ക്ക് നന്മ ലഭിക്കും.

  • @bijukbiju927
    @bijukbiju9272 күн бұрын

    ഇത്തരം ഇടപെടലുകൾ, ഇനിയും പ്രതീക്ഷിക്കുന്നു, എന്നാൽ മാധ്യമങ്ങളെ ജനകീയമാക്കും. 👍

  • @nissonattoor478
    @nissonattoor4782 күн бұрын

    റിപ്പോർട്ടർ ഇപ്പോഴാണ് സൂപ്പർ ആയത്

  • @x9_ripper686
    @x9_ripper6862 күн бұрын

    Credit goes to SUJAYA, appreciate your quick thinking and involvement

  • @deeparoy8175
    @deeparoy81752 күн бұрын

    ഭിന്നശേഷിക്കാരനായ എന്റെ മകന്റെ UDID കാർഡിന് 2022 മെയ് മാസം പത്തനംതിട്ട govt ഹോസ്പിറ്റലിൽ അപേക്ഷ വെച്ചതാണ് ഇതുവരെ കാർഡ് കിട്ടിയിട്ടില്ല. ആരുടെ അനസ്‌ഥ കൊണ്ടാണ് കാർഡ് കിട്ടാത്തത് എന്നറിയില്ല.

  • @afsalpc3267
    @afsalpc32672 күн бұрын

    ഇങ്ങനെ ജങ്ങൾക്ക് ഉപകാര പ്രദമയായ ന്യൂസിനെ പുറകെ പോവണം നിങ്ങൾ 👍🏽

  • @user-er6pv8rx7j
    @user-er6pv8rx7j2 күн бұрын

    ഇത് പൊളിച്ചു 👌👌👌. ഇങ്ങനെയാണ് വേണ്ടത് അല്ലാതെ സർക്കാറിന്റെ അണ്ടി നടന്നാൽ നിങ്ങളെ ആരും തിരിഞ്ഞു നോക്കില്ല. ഓരോ വാർത്ത മാധ്യവും ഓരോ പ്രതിപക്ഷം ആയി മാറുക എങ്കിൽ മാത്രമേ നല്ല രീതിയിലുള്ള ഭരണം നടക്കുകയുള്ളൂ.

  • @sanalkochi1344
    @sanalkochi13442 күн бұрын

    കലക്കി 'അമ്പാനെ' കലക്കി 👍👍👍👍👍👍

  • @KashinathSNair
    @KashinathSNair2 күн бұрын

    കൃത്യസമയത്ത് ജോലി ചെയ്യുന്ന KSRTC കണ്ടക്ടർ ഡ്രെവർ ജീവനക്കാർക്ക് ശമ്പളമില്ലാ താമസിച്ചു വരുന്ന ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം ഒന്നാം തിയ്യതി തന്നെ കൊടുക്കുന്നു

  • @subishn.p9473
    @subishn.p94732 күн бұрын

    റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ ജനങ്ങൾക്ക് ഗുണമുള്ള ഇതുപോലുള്ള കാര്യങ്ങൾ ചെയ്യു

  • @sureshkp248
    @sureshkp2482 күн бұрын

    ശക്തമായ നടപടി എടുത്താൽ മാത്രമെ ഇത് അവസാനിക്കുകയുള്ളു

  • @abdullatheef9051
    @abdullatheef90512 күн бұрын

    സാഹസികതയാണ്. അഭിനന്ദനങ്ങൾ' ഒരാൾ ഇതൊക്കെ നേരിട്ടു പരിഹരിക്കാൻ ബസ്സിൽ യാത്ര ചെയ്തിരുന്നല്ലോ.. എന്നിട്ട് ......

  • @raghunathraghunath7913
    @raghunathraghunath79132 күн бұрын

    ഇത് തുടരുകയാണ് വേണ്ടത്. വെറുതെ അല്ല സർക്കാർ ജോലി കിട്ടാൻ ജനങ്ങൾ ശ്രമിക്കുന്നത്.

  • @shagulm848
    @shagulm8482 күн бұрын

    പൊളിച്ചു ഇങ്ങനെ ആവണം മീഡിയ

  • @aneeshdbabu8226
    @aneeshdbabu82262 күн бұрын

    Reporter tv ഉടോഗാർഥികളെ സഹായിക്കുമോ. Kollam dd യിൽ upst/lpst വാക്കൻസി psc ക്കു റിപ്പോർട്ട്‌ ചെയ്യുന്നില്ല

  • @bijuvettiyar9282
    @bijuvettiyar92822 күн бұрын

    ഇങ്ങനെ ആകണം മിഡിയ ഒരുപാട് സന്തോഷം തുടരുക എല്ലാവിധ സപ്പോർട്ട് 👌👌👌👍👍👍

  • @manusyan
    @manusyanКүн бұрын

    ഇടക്ക് ഊളത്തരം കാണിക്കുമെങ്കിലും ഇങ്ങനെയൊക്കെയുള്ള നല്ല കാര്യം ചെയ്യുന്നത് നല്ലതാണ് 👍👍👍 നികേഷ് കുമാർ ഉറങ്ങേണ്ട ഒരു മാറ്റം കാണാനുണ്ട്👍👍👍

  • @Vi18021
    @Vi180212 күн бұрын

    Very good reporter ...very helpful congrats...

  • @prasadkk185
    @prasadkk1852 күн бұрын

    അയ്യോ ഞങ്ങൾ സാലറി കൂട്ടാൻ ഉള്ള സമരത്തിന് പോയതായിരുന്നു 😂😂😂😂 നട്ടേലുള്ള മാധ്യമ പ്രവർത്തകരും നമ്മൾക്കിടയിൽ ഉണ്ടല്ലേ. സുജ പാർവതി, അരുർ കുമാർ 🙏🙏🥰🥰🥰

  • @Mandan898
    @Mandan8982 күн бұрын

    എതൊരു സർക്കാർ ഓഫീസിലും ചെല്ലുന്ന ജനങ്ങളെ പാപികളെ പോലെ കാണുന്ന പ്രവണത ഇനിയെങ്കിലും ഒരു മാറ്റം വരട്ടെ

  • @pratheeshs7312
    @pratheeshs73122 күн бұрын

    സുജയ പാർവതിയുടെ, ആ ഒറ്റവാക്ക്, അതാണ് ജേണലിസം , ആ അമ്മയേയും കൊണ്ട് പോകു, എന്നാൽ അതിന് പ്രരിഹാരം കണ്ടിട്ടു തന്നെ, കൊടു കൈ, സുജയ പാർവ്വതി.......

  • @aryanaryan6283
    @aryanaryan62832 күн бұрын

    പ്രിയപ്പെട്ട റിപ്പോർട്ടർ ചാനൽ നിങ്ങളുടെ ചില പ്രവർത്തികളും സംസാരവും കണ്ട് ഞാൻ എന്റെ മനസ്സിൽ അറഞ്ചം പുറഞ്ചം ചീത്ത നിങ്ങളെ വിളിച്ചിട്ടുണ്ട് അതിനെല്ലാം ഞാൻ സോറി പറയുന്നു.. ഇത്രയും നല്ല വാർത്ത തന്നതിന് ലൈക് ഉണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്👍

  • @drpriyalekshmi7775
    @drpriyalekshmi77752 күн бұрын

    ബിഗ് സല്യൂട് റിപ്പോർട്ടർ chanell... എല്ലാ സർക്കാർ ഓഫീസിൽ ഇടക്കിടക്ക് പോകണേ

  • @nowfalkn282

    @nowfalkn282

    2 күн бұрын

    Pokaam priyathame

  • @user-mq3nx4qw3f
    @user-mq3nx4qw3f2 күн бұрын

    ഒരു ആളും ഓഫീസിൽ വരാതെ ഫീൽഡ്ൽ പോവൂല

  • @jbmv73
    @jbmv73Күн бұрын

    ഇത് പോലെ എല്ലാ മാസവും ചെയ്യണം.... ചുമ്മാ അന്തിചർച്ച കൊണ്ട് എന്ത് ഗുണം... congrats to reporter...

  • @Kerala-ti8gu
    @Kerala-ti8gu2 күн бұрын

    ബിഗ് സല്യൂട് റിപ്പോർട്ടർ ടീവി 👍👍👍

  • @Indian-od4zf
    @Indian-od4zf2 күн бұрын

    ഞങ്ങൾക്ക് യൂണിയൻ ഉണ്ട്‌, രാഷ്ട്രീയവും ഉണ്ട്‌.

  • @beenageo
    @beenageo2 күн бұрын

    Excellent work!! Congratulations to Reporter channel. Please randomly do this in every Panchayath in Kerala!!

  • @letsgoo1234
    @letsgoo12342 күн бұрын

    ഒരു മാധ്യമം എങ്ങനെ ആയിരിക്കണം എന്ന് കാട്ടി തരുന്ന വാർത്ത... ചോദ്യം ചെയ്യാൻ ആരും വരില്ല എന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ധൈര്യം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.. ഒരു പരമ്പര ആക്കിയാൽ ഇത് നന്നായിരുന്നു ...ഇനിയും ഇതുപോലെ ഉള്ള വാർത്തകൾ പ്രതീക്ഷിക്കുന്നു... അഭിനന്ദനങ്ങൾ...

  • @rajeevvalakadarajeev5519
    @rajeevvalakadarajeev55192 күн бұрын

    ഇങ്ങനെ ഒരു ജോലിയും ചെയ്യാത്ത സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് നിയമനം നൽകണമെന്നാണ് ഇന്നലെ ഈ ചാനൽ പറഞ്ഞത്

  • @Lsb240

    @Lsb240

    2 күн бұрын

    Ellarum orupole alla

  • @sarathttm9219

    @sarathttm9219

    2 күн бұрын

    Puthiya piller vannal ithoke maarum. Efficient aaya piller jolik vendi waiting aanu.

  • @badbadbadcat

    @badbadbadcat

    2 күн бұрын

    ​@@Lsb240 ഒന്നുകിൽ പണിയെടുക്കില്ല അല്ലെങ്കിൽ പണിയെടുക്കാത്തവർക്ക് കൂട്ട് നിൽക്കും. എല്ലാം ഈ രണ്ട് ഗണത്തിൽ പെടും

  • @antonyjoseph1218
    @antonyjoseph12182 күн бұрын

    ഇതു തുടരുക. - അഭിനന്ദനം

  • @user-gt3dh3rc9s
    @user-gt3dh3rc9s2 күн бұрын

    Reporter ചാനൽ ഇന്നത്തെ ഒരു ദിവസത്തെ വഴിപാടായി കാണരുത് ധീരമായി മുന്നോട്ട് പോകുക പൊതുജനങ്ങൾ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും❤❤❤

  • @Siraj1648
    @Siraj16482 күн бұрын

    Kasaragod ജില്ലയിലെ പൈവള്ളിക പഞ്ചായത്തിൽ ഒന്ന് പോണം pleas... അവിടെ സെക്രട്ടറി, പ്രസിഡൻ്റ് eppazhum അവധി ആണ്

  • @anjusaju5633
    @anjusaju56332 күн бұрын

    Good job👍🏼

  • @sethu1869
    @sethu18692 күн бұрын

    Good job Reporter team🙏🏻

  • @binojose228
    @binojose2282 күн бұрын

    ഇത്‌ പോലെ ഓരൊ ചാനലുകാരും എല്ലാ ദിവസവും ഓരോരോ ഓഫീസുകൾ കയറിയിറങ്ങുകയാണെങ്കിൽ ഉദ്യോഗസ്തർ കൃത്യസമയത്ത്‌ എത്തുകയും കേരളം നന്നാകുയും ചെയ്യും

  • @Mtnsafe20
    @Mtnsafe202 күн бұрын

    Well Done...👍 Keep it up...👌 ഇതുപോലെ ഇടകക്കിടക്ക് എല്ലാ സർക്കാർ സ്ഥാപനങ്ങളിലും എത്തണം... ഇത് ജനങ്ങളുടെ അവകാശമാണ്.

  • @abcdefg-yp8iq
    @abcdefg-yp8iq2 күн бұрын

    ഇതുപോലെ എല്ലാ ഗവ. സ്ഥാപനങ്ങളിലും കയറണം. സർക്കാർ സ്കൂളുകളിലും.

  • @vinayantb4474
    @vinayantb44742 күн бұрын

    This attempt is very good. Please don't stop this. On and off please continue with this attempt

  • @nidhinm2016
    @nidhinm20162 күн бұрын

    മറ്റുള്ള ചാനലുകാരും ഇത് മാതൃകയാക്കിയാൽ നന്നായിരുന്നു.❤

  • @bijub4589
    @bijub45892 күн бұрын

    ആദ്യമായി ഈ ചാനൽ റിപ്പോർട്ടർക്ക് എൻറെ ഒരു ബിഗ് സല്യൂട്ട് പല മെമ്പർമാരും മുതലാളിമാർക്ക് അടിമകളാണ് പല പാവപ്പെട്ടവർദിവസങ്ങളോളം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങേണ്ടി വരുന്നു എന്നാൽ മണിക്കൂറുകൾക്കകം അമ്മയുടെ പരാതി ഏറ്റെടുത്ത് പരിഹാരം കണ്ടെത്താൻ സഹായിച്ച മാധ്യമപ്രവർത്തകന് എൻറെ ആയിരം അഭിനന്ദനങ്ങൾ പല സർക്കാർ ഓഫീസുകളും ഈ രീതിയിലാണ് പ്രവർത്തിക്കുന്നത്

  • @sreenivasank1884
    @sreenivasank18842 күн бұрын

    നിങ്ങൽ ആധ്യം വില്ലേജ്ഓഫീസിൽ നിന്നുതുടങ്ങ് എന്നിട്ട് മതി പഞ്ചായത്ത്

  • @nikhildivakar7299
    @nikhildivakar72992 күн бұрын

    Hats off Reporter. Please continue this kind of investigation and report's 👏🏻

  • @user-nu8gm5rh1j
    @user-nu8gm5rh1jКүн бұрын

    അഭിനന്ദനങ്ങൾ , ഒരു പാട് ഗവൺമെൻ്റ് സ്ഥാപനങ്ങൾ ഇങ്ങനെയൊക്കെയാണ്. റിപ്പോർട്ടറിൻ്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ.

  • @Keralasanchari78
    @Keralasanchari782 күн бұрын

    റിപ്പോർട്ടർ ചാനലിനോട് എത്ര അഭിനന്ദിച്ചാലും മതിയാവില്ല.... 👌👌👌👌👌👌👌വാക്കുകൾ പോരാ ഇ പ്രോഗ്രാം 👏👏👏👏👏👏👏👏

  • @jisharchatteysseri6877
    @jisharchatteysseri68772 күн бұрын

    Congratulations Team Repoter 💐

  • @kareemkareemparammalparamm5484
    @kareemkareemparammalparamm54842 күн бұрын

    എന്തായാലും ഇതൊക്കെ പറഞ്ഞ് ഞങ്ങളുടെ ശമ്പളം ഒരു ദിവസം വൈകിച്ചാൽ ഞങ്ങൾ ക്ക് യൂണിയൻ ഉണ്ട് എന്ന് ഓർത്തോണം 😮😮😮 7:11

Келесі