മകളെ പീഡിപ്പിച്ച പിതാവിന്റെ ക്രൂരത പറഞ്ഞ് അമ്മ I Kollam I Karunagappalli

സ്വകാര്യ ഭാഗങ്ങളിൽ വിരൽ കയറ്റും... ജനനേന്ദ്രിയത്തിൽ പിടിപ്പിക്കും.... കൊല്ലത്തെ ക്രൂരനായ പിതാവ്
#kollam #karunagappally #police #policestation

Пікірлер: 2 800

  • @aryananil4186
    @aryananil4186 Жыл бұрын

    എന്നെപോലെ പെണ്മക്കളെ കരുതലോടെ സ്നേഹിക്കുന്ന ഓരോ അച്ചന്മാർക്കും വളരെ വേദന ഉണ്ടാക്കുന്നതാണ് ഈ വാർത്ത.

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @user-gr6fr1qo7r

    @user-gr6fr1qo7r

    Жыл бұрын

    🙏🙏

  • @yaseen.s7c237

    @yaseen.s7c237

    Жыл бұрын

    ഇത് കള്ളമാണെന്ന് അറിഞ്ഞു ഈ ചാനലിന്റ തന്നെ അടുത്ത പാർട്ട് കാണു

  • @geethaj2173

    @geethaj2173

    6 ай бұрын

    Kallatharamanu. Parayinnath

  • @Ammuzammuzz-kb9kp

    @Ammuzammuzz-kb9kp

    18 күн бұрын

    Penmakkaleyum aanmakkaleyum oru pole kaanunna achanmar aanu sherii allathe verthirich parayunund enkil ingane aayilankile albutham

  • @mattgamixmatgamix7114
    @mattgamixmatgamix7114 Жыл бұрын

    എല്ലാ ന്യൂസ്‌ ഉം മുഖം നോക്കാതെ ധൈര്യപൂർവ്വം ജനങ്ങളിൽ എത്തിക്കുന്ന മറുനാടൻ ചാനൽ ന് സല്യൂട്ട് 🙏🙏🙏

  • @panyalmeer5047

    @panyalmeer5047

    Жыл бұрын

    അതേ തലക്ക് ഉള്ളില്‍ ആള്‌ താമസം ഉള്ള സാജന്‍ സാർ ന്റെ മഴ വില്ലന്റെ 7 അഴകുള്ള ചാനല്‍ ആണ്‌ 🙏🙏🙏🌷🌷🌷💐💐💐👍👍👍🌹🌹🌹🥇🥇🥇🌸🌸🌸🏅🏅🏅🌺🌺🌺🌺🌺

  • @ponnamapn4678

    @ponnamapn4678

    Жыл бұрын

    À

  • @kumarreghukumarreghu2401

    @kumarreghukumarreghu2401

    Жыл бұрын

    @@panyalmeer5047 ആസ്

  • @johnymj5612

    @johnymj5612

    Жыл бұрын

    🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🎂🤥🤥🤥🎂🤥🤥🤥🤥🤥🤥🎂🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🎂🤥🤥🤥🤥🤥🤥🤥🎂🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🎂🤥🤥🤥🤥🤥🎂🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🎂🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🎂🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🤥🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂👌🎂🎂🎂🎂🎂👌👌🎂🎂🎂🎂🎂🎂🎂👌🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂👌🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂👌🎂🎂👌🎂🎂🎂👌👌🎂🎂🎂🎂🎂🎂👌👌🎂🎂🎂🎂🎂👌🎂🎂🎂👌🎂🎂🎂🎂🎂🎂🎂🎂🎂🎂👌🎂🎂🎂🎂🎂🎂🎂🎂🎂👌🎂🎂🎂🎂🎂🎂🎂🎂🎂🎂👌👌🎂🎂🎂👌👌🎂🎂🎂👌👌🎂🎂🎂🎂🎂🎂🎂👌👌🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @johnymj5612

    @johnymj5612

    Жыл бұрын

    👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏿🙏🏿👌🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @DivyaDivya-ws5mn
    @DivyaDivya-ws5mn7 ай бұрын

    ആ അമ്മയ്ക്കും മോൾക്കും നീതി കിട്ടണം 💪💪💪

  • @krs4122
    @krs4122 Жыл бұрын

    അച്ഛൻ മക്കളെ പീഡിപ്പിച്ച സംഭവങ്ങൾ കേൾക്കുമ്പോൾ ഞാൻ എന്റെ അച്ഛനെ കുറിച്ച് ഓർക്കും കാരണം അച്ഛന്റെ മക്കളായി ജനിച്ചതിൽ എന്നും അഭിമാനം മാത്രം എന്റെ അച്ഛൻ അമ്മയേക്കാൾ സംരക്ഷണം ആയിരുന്നു ഈശ്വര ഇനി ഒരു ജന്മം ഉണ്ടെങ്കിലും എന്റെ അച്ഛന്റെ മകളായിട്ട് തന്നെ ജനിക്കണേ എന്നാണ് എന്റെ പ്രാർത്ഥന. 😌😔

  • @AnEeSh_vlog983

    @AnEeSh_vlog983

    Жыл бұрын

    👍👍👍

  • @abusalim2210

    @abusalim2210

    Жыл бұрын

    💖🥰

  • @abuthahircc2030

    @abuthahircc2030

    Жыл бұрын

    👍

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Ellavarem angina kanaruth

  • @anjalia6273

    @anjalia6273

    Жыл бұрын

    🤗👍

  • @Phoenix-hw8yr
    @Phoenix-hw8yr Жыл бұрын

    സത്യം പുറത്ത് കൊണ്ടുവരാൻ പോലീസിനെക്കാളും വിശ്വാസമാണ് "മറുനാടനെ "ജനങ്ങൾക്ക് ഞാൻ വിശ്വാസത്തോടെ കാണുന്ന ചാനലാണ് മറുനാടൻ 🙏

  • @sureshnair6575

    @sureshnair6575

    Жыл бұрын

    Correct

  • @sig_b

    @sig_b

    Жыл бұрын

    Fake…!

  • @sukumarapillai2490

    @sukumarapillai2490

    Жыл бұрын

    🤔..... വിശേഷിച്ചും R പീയൂഷ് !

  • @parvathysyamlal5218

    @parvathysyamlal5218

    Жыл бұрын

    സത്യം

  • @shobharadhakrishna6599

    @shobharadhakrishna6599

    Жыл бұрын

    @@sig_b a😊😊

  • @user-ed2sv9ff7g
    @user-ed2sv9ff7g Жыл бұрын

    ബുദ്ധി ഉള്ള അമ്മ... 👍🏻👍🏻👍🏻... നീതി ദൈവം നടപ്പാക്കി തരട്ടെ... 🙏🏻🙏🏻🙏🏻🙏🏻

  • @pushpalatha7950

    @pushpalatha7950

    Жыл бұрын

    ഈ അമ്മയുടെ കയ്യിൽ മോൾ സേഫ് ആയിരിക്കും. ദൈവം കൂടെ ഉണ്ടായിരിക്കും.

  • @tezla6373

    @tezla6373

    Жыл бұрын

    @@pushpalatha7950 eathu dheyvam

  • @muhammedniyas1407

    @muhammedniyas1407

    Жыл бұрын

    😔👌

  • @mahinachi3690

    @mahinachi3690

    Жыл бұрын

    Ivalu fraud aanenn marunadante new vedio kandittum manasilaaayille ninakkokke🙄

  • @nishanthjose7420

    @nishanthjose7420

    Жыл бұрын

    Kalla kesanu.. Amma.. Thooof!!

  • @linsababy1658
    @linsababy165810 ай бұрын

    എന്റെ അച്ഛനെ ഞാൻ ഓർക്കുന്നു അച്ഛന്റെ മോളായി ഇനിയും ജനിക്കാൻ ആഗ്രഹിക്കുന്നു സ്നേഹിച്ചു കൊതിതീരും മുന്നേ കൊണ്ടുപോയി ദൈവം

  • @sruthi01
    @sruthi01 Жыл бұрын

    എന്റെ അച്ഛനൊരു പാവമാണ്... ജീവിച്ചും സ്നേഹിച്ചും കൊതിതീരുംമുൻപ് ദൈവം കൊണ്ടുപോയി 🥺😭 എത്ര ജന്മത്തിൽ ആയാലും ആ അച്ഛന്റെ പൊന്നുമകളായി ജീവിക്കണം

  • @dreamlover2286

    @dreamlover2286

    Жыл бұрын

    Entem😞

  • @shezinshezi6388

    @shezinshezi6388

    Жыл бұрын

    Intim ippam poyi

  • @athira356

    @athira356

    Жыл бұрын

    Enteyum .achanum poi

  • @user-bf7ts6js9w

    @user-bf7ts6js9w

    Жыл бұрын

    😢 yes

  • @meghalajathish4639

    @meghalajathish4639

    Жыл бұрын

    Enteyum😢

  • @supertopics9652
    @supertopics9652 Жыл бұрын

    സമാധാനം പോയി... ഉറങ്ങാൻ പറ്റാതായി... ഓരോ ദിവസവും ക്രൂരതകൾ നിറഞ്ഞ വാർത്തകൾ... മടുത്തു ഈ ലോകം... വേദന അനുഭവിക്കുന്ന എല്ലാവർക്കും ദൈവം തുണയായി കൂടെയുണ്ടാകട്ടെ 🙏🏻

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @KWFvlogs

    @KWFvlogs

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @sajithasajitha6386

    @sajithasajitha6386

    Жыл бұрын

    Sathym kelkumpol pedyavun..enikum ezu vayasulla Oru molund 😪😪😪😥

  • @ThankammaN-me1kw

    @ThankammaN-me1kw

    Жыл бұрын

    ​@@sajithasajitha6386.k😢 98l78

  • @deepaajay8536
    @deepaajay8536 Жыл бұрын

    ആ കുഞ്ഞിന്റെ അവസ്ഥ ദൈവമേ..... കാത്തോളണേ നമ്മുടെ കുഞ്ഞുങ്ങളെ...

  • @Rimsha871

    @Rimsha871

    Жыл бұрын

    Aameen😭😭😭

  • @suhailasebi1244

    @suhailasebi1244

    Жыл бұрын

    Ameen ya rabel almeen

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @aparnaappu1712

    @aparnaappu1712

    Жыл бұрын

    Eee news fake anu..eee ammayanh kallam parayunath..ithinde 2 nd part vanit ind..onnu kndunoku

  • @salamnk6240
    @salamnk6240 Жыл бұрын

    അള്ളാ നമുടെ എല്ലാ പെൺ മക്കളെയും അള്ളാഹു കാക്കട്ടെ🤲🏻🤲🏻🤲🏻

  • @Underworld121

    @Underworld121

    Жыл бұрын

    Boys?

  • @salamnk6240

    @salamnk6240

    Жыл бұрын

    @@Underworld121 ആൺ മക്കളെയും കാക്കട്ടെ ഇരുവരും രണ്ട് ലോകത്തും ഉപകരിക്കുന്ന മക്കളാവാൻ ദുയർക്കണം🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @razwamol-sm3bp

    @razwamol-sm3bp

    Жыл бұрын

    Aameen

  • @saimonpl2233
    @saimonpl2233 Жыл бұрын

    അമ്മമാർ പെൺകുട്ടികളെ എപ്പോഴും ശ്രദ്ധിക്കണം..... 😢😢

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @jataayu3357

    @jataayu3357

    Жыл бұрын

    🙏🏽😡😡

  • @-ma7984

    @-ma7984

    6 ай бұрын

    അതെന്താ അച്ഛന്മാർക് ശ്രദ്ധിക്കാൻ പറ്റില്ലേ?

  • @sisilysisily609
    @sisilysisily609 Жыл бұрын

    സഹോദരി...നിങ്ങൾക് നല്ല അറിവ് ഉണ്ടല്ലോ...ഇത്രയും താമസിക്കാൻ പാടില്ലായിരുന്നു 😔😔നിങ്ങൾക്ക് നീതി ലഭിക്കട്ടെ 🤝🤝🙏🙏

  • @meenusappus7849

    @meenusappus7849

    Жыл бұрын

    ഇതാണോ പിണറായിയുടെ ലോകോത്തര പോലീസ് നാണം ഇല്ലേ ഇവനെക്കെ കാക്കി ഇട്ട് നടക്കാന്‍

  • @prasasthactor2451

    @prasasthactor2451

    Жыл бұрын

    സ്ത്രീ കൽ വളരെ താമസിച്ചു മാത്രമേ തീരുമാനം എടുക്കുള്ളു.

  • @fathimariyas3807

    @fathimariyas3807

    Жыл бұрын

    ആ സ്ത്രീയെ സമ്മതിക്കണം അത്രേം ദിവസം എങ്ങനെ അവിടെ ധൈര്യപൂർവം നിന്നു. ആ കാമപ്രാന്തൻ അവരെ കൊല്ലാത്തതും ഭാഗ്യം.

  • @amarraboutique4555

    @amarraboutique4555

    Жыл бұрын

    എവിടുന്നു കിട്ടും നീ തി? ഇപ്പൊത്തന്നെ എത്ര ബുദ്ധിമുട്ടി.

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @unnimol8230
    @unnimol8230 Жыл бұрын

    എനിക്ക് എന്റെ അച്ഛൻ തന്ന സ്‌നേഹം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല അച്ഛൻ അച്ഛനായിരുന്നു അല്ലാതെ ഇവനെ പോലുള്ള ചെറ്റ അല്ല

  • @roslinroslinwilson6402

    @roslinroslinwilson6402

    Жыл бұрын

    ഇങ്ങനെ യുള്ള മനുഷ്യൻ പുറത്തിറങ്ങി നടക്കാൻ പാടില്ല. സുന്തം മകളോടിങ്ങനായാണെകിൽ മറ്റു കുട്ടികളെ വെറുതെ വിടില്ല

  • @publicreporterpc5361

    @publicreporterpc5361

    Жыл бұрын

    ഇങ്ങനെയുള്ളവർ വളരെ തുച്ചമാണ്, ഇത് യുറോപ്യൻ രാജ്യങ്ങളിൽ കാണുന്ന സംസ്കാരം ആണ്, ക്രൈസ്തവർ മതക്കാർ കൂടുതൽ ആയിട്ടും ഈ സംസ്കാരം ഉള്ളവർ ആണ്, മുരളി മേനോൻ , വഴിയമ്പലം കൈപ്പമംഗലം

  • @Seenasgarden7860

    @Seenasgarden7860

    Жыл бұрын

    Athe ente Uppa okke ponnanu 🙏🙏

  • @baijukarunagappally6061

    @baijukarunagappally6061

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html&feature=share&EJGixIgBCJiu2KjB4oSJEQ

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @behappywithsaas674
    @behappywithsaas674 Жыл бұрын

    Thanks മറുനാടൻ.. ഇതിൻ്റെ രണ്ടാം ഭാഗം കൊണ്ട് വന്ന് ഈ സ്ത്രീയുടെ കള്ള കഥ പൊളിച്ച് സത്യം മനസിലാക്കി തന്നതിന് നന്ദി.. aa അച്ഛൻ്റെ വേദന മനസിലാക്കി കൂടെ നിന്നതിനും നന്ദി..

  • @user-ky4jo4sb8s

    @user-ky4jo4sb8s

    Жыл бұрын

    Ithinte 2 part undo

  • @ashikhsekhar7792

    @ashikhsekhar7792

    Ай бұрын

    Yes​@@user-ky4jo4sb8s

  • @chitrajose2429
    @chitrajose2429 Жыл бұрын

    നല്ല പോലീസ് ഒരു വലിയ സല്യൂട്ട് ... കേരള പോലീസേ നമിച്ചു മികച്ച സേവനം 👏

  • @radhikasunil9280
    @radhikasunil9280 Жыл бұрын

    ആ SI യെ പിരിച്ചു വിടണം:.. Duty ചെയ്യാൻ വയ്യ യെങ്കിൽ എന്തിന് ജോലിക്ക് കയറുന്നു.

  • @nikithasandheepnair

    @nikithasandheepnair

    Жыл бұрын

    Avanda sadanam adichu pottikkanam

  • @rasgeet

    @rasgeet

    Жыл бұрын

    What a fool you are if you think that this happens only in Kerala. Atleast this mother should be supported but I have no hope the society mainly the females itself wants and believes that females should be well behaved which means they should take whatever shit is thrown at them. The men must always be repected and protected and obeyed to, served to always with food and whatever else they demand, and this is what the mothers of Kerala or even India believe girls must always keep quiet and obey always whatever the situation is. So you brave mother, you are a not going to get any support so stop complaining about your husband as the respect of the family is more important that your poor innocent helpless daughter's suffering.

  • @smithasmitha4880

    @smithasmitha4880

    Жыл бұрын

    @@rasgeet avante saadhanam murichu kalayanam Naanam kettaval Evante koode jeevichath engane

  • @novablogs8440

    @novablogs8440

    Жыл бұрын

    യെസ്

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @pramodkumar-yy1sv
    @pramodkumar-yy1sv Жыл бұрын

    കേരളത്തിലെ പോലെ നികൃഷ്ടമായ നിന്ദ്യമായ ക്രൂരകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനം അപൂർവ്വമാണ്

  • @sajovarghese4737

    @sajovarghese4737

    Жыл бұрын

    Apurvam alla angana oru sthalam illa

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @linithaathish2613

    @linithaathish2613

    Жыл бұрын

    Yes

  • @ranjithck5045

    @ranjithck5045

    Жыл бұрын

    ദൈവത്തിന്റെ സ്വന്തം നാടെന്നുള്ളത്... സാത്താന്മാരുടെ നാടെന്നു പറയണം

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    @@ranjithck5045 kzread.info/dash/bejne/ZY2Bo7eKg7iue8o.html ee link kandu nokku aa stree kalli anu....

  • @asmidarkzz2678
    @asmidarkzz2678 Жыл бұрын

    സത്യം പുറത്ത് വരണം ഇവനൊക്കെ ജീവനോടെ വച്ചിരിക്കരുത് സൗതിയിൽ ഉള്ള നിയമം വരണം. 😠😠

  • @Jayakumari-mc2jk

    @Jayakumari-mc2jk

    10 ай бұрын

    😮

  • @abhishekk5130

    @abhishekk5130

    9 ай бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.htmlsi=yGni2jJidSg_7l1L

  • @chekkini

    @chekkini

    3 ай бұрын

    @@Jayakumari-mc2jk etha Abiprayam anikum

  • @syamtirur8532
    @syamtirur8532 Жыл бұрын

    സത്യമെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും നീതി ലഭിക്കുക തന്നെ വേണം. ഒപ്പം പിതാവിന്റെ ഭാഗം കൂടെ കേൾക്കണം! അറിയണം! അതിനുള്ള നീക്കം കൂടെ നടത്തണം മറുനാടൻ ടീം. തെറ്റ് ചെയ്തെങ്കിൽ അയാൾ ശിക്ഷിക്കപ്പെടുക തന്നെ വേണം.

  • @kamalav.s6566
    @kamalav.s6566 Жыл бұрын

    എന്തെല്ലാം ദുരന്തങ്ങളാണ് കേൾക്കുന്നത് , സ്വന്തം കുഞ്ഞിനെ ...... തലോടേണ്ട കൈകൾ കൊണ്ട് ,..

  • @johnjoseph1573

    @johnjoseph1573

    Жыл бұрын

    Aa appane kapparikan Samayamae 😠😲😱🤮

  • @smart123735

    @smart123735

    Жыл бұрын

    😢😢

  • @lovelykezia3757

    @lovelykezia3757

    Жыл бұрын

    സത്യം 🙏🏻ആ തന്തയെ ആരെങ്കിലും കൊന്ന് സഹായിക്കു

  • @sindhunair4787

    @sindhunair4787

    Жыл бұрын

    സത്യം 😒

  • @user-wm3ro8ms9l

    @user-wm3ro8ms9l

    Жыл бұрын

    അവന്‍ സൈക്കോ ,അവനു കുടപിടിക്കുന്ന പോലിസ് ടീംസിനെ എന്ത് വിളിക്കണം ,പരനാറി പോലിസ്

  • @baijuthottungal3696
    @baijuthottungal3696 Жыл бұрын

    ഷാജൻ ചേട്ട ❤നന്ദി നന്ദി നന്ദി ❤

  • @bibink9148
    @bibink9148 Жыл бұрын

    നിയമം പോരാത്തതുകൊണ്ടും.. അത് നടപ്പില്ലാകുന്നത് ഒന്നിനും കൊള്ളാത്തവരും.. ആയതുകൊണ്ട് ഇത്തരത്തിലുള്ള പ്രേശ്നങ്ങൾ ഇനിയും പ്രതീക്ഷിക്കാം... ഈ ആമ്മക്കും മകൾക്കും നീതി ലഭിക്കട്ടെ... 😓

  • @agniveshsb
    @agniveshsb Жыл бұрын

    പേടിച്ചു ജീവിച്ചിട്ട് കാര്യം ഇല്ല പെണ്ണുങ്ങളെ 🙏🙏🙏🙏

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @JagadammaD

    @JagadammaD

    Ай бұрын

    L by BB BB BB m

  • @justinjustin6019
    @justinjustin6019 Жыл бұрын

    വളരെ നല്ല അവതാരകൻ

  • @bluebutterfly8169
    @bluebutterfly8169 Жыл бұрын

    എനിക്ക് 4 വയസും ചേച്ചിക്ക് 6 വയസും ഉള്ളപ്പോൾ അമ്മ ഉപേക്ഷിച്ചു പോയെങ്കിലും രണ്ടു പെണ്മക്കളെയും അച്ഛൻ പൊന്നു പോലെ വളർത്തി.കല്യാണവും നടത്തി. ആ സ്നേഹനിധിയുടെ വേർപാട് നിറകണ്ണുകളോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല.ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ആ അച്ഛന്റെ മക്കളായി തന്നെ ജനിപ്പിക്കണേ ദൈവമേ 😔😔

  • @Partheesh-yk3je

    @Partheesh-yk3je

    11 ай бұрын

    Athupolulla achan marumundu

  • @thulasijayasoorian9625
    @thulasijayasoorian9625 Жыл бұрын

    Marunadan Malayali, God bless you to bring justice in the society.

  • @radhikasunil9280
    @radhikasunil9280 Жыл бұрын

    ഇങ്ങനെ ഉള്ളന്മാരെ അടിച്ച് നടു ഒടിച്ച് ഇടണം .... ആഴ്ചയിൽ ഒരിക്കൽ മാത്രം ആഹാരം കൊടുക്കണം ....

  • @nikithasandheepnair

    @nikithasandheepnair

    Жыл бұрын

    Correctly said

  • @vijayar512

    @vijayar512

    Жыл бұрын

    നടുവല്ല ഒടിക്കേണ്ടത്.

  • @sudeesh84

    @sudeesh84

    Жыл бұрын

    Yes

  • @joshymonjoseph6741

    @joshymonjoseph6741

    Жыл бұрын

    Yes 👍

  • @earnesrsabu610

    @earnesrsabu610

    Жыл бұрын

    Avante tourcher cheyythu kollanam

  • @jyothi5563
    @jyothi5563 Жыл бұрын

    എനിക്ക് ആ പെൺകുട്ടിയെ ഓർത്തു എനിക്ക് വിഷമം തോന്നുന്നു. കൊച്ചു കുട്ടികളെ മാറ്റി കിടത്തുക. Close relatives ആണെങ്കിൽ പോലും സൂക്ഷിക്കുക

  • @agniveshsb

    @agniveshsb

    Жыл бұрын

    👌👌👌👌കറക്റ്റ്

  • @sajuvarghese5500

    @sajuvarghese5500

    Жыл бұрын

    Yes

  • @shinybaijushinybaiju4024

    @shinybaijushinybaiju4024

    Жыл бұрын

    Absolutely correct

  • @sophiammajoseph5106

    @sophiammajoseph5106

    Жыл бұрын

    Absolutely right

  • @smart123735

    @smart123735

    Жыл бұрын

    സത്യം, കുട്ടികളെ വേറെ മുറികളിൽ കിടത്തുക.

  • @jishanair6623
    @jishanair6623 Жыл бұрын

    ഇങ്ങനെയുള്ള കഥകൾ കേൾക്കുമ്പോൾ ഞാൻ എന്റെ അച്ഛനേ ഓർക്കും എന്റെ അച്ഛന്റെ മകളായി ജനിച്ചതിൽ ഞാൻ ഒരുപാടു ഭാഗ്യമുള്ള മകളാണ് അത്ര നല്ല സ്വഭാവമാണ് എന്റെ അച്ഛന്റേത് ഈ പെൺകുട്ടിയുടെ അനുഭവം കേട്ടപ്പോൾ ഹൃദയം നുറുങ്ങുന്ന വേദന എന്റെ കുഞ്ഞേ നീയെന്തു വേദനിച്ചു ഇവനേ വച്ചോണ്ടിരിക്കരുത് ഇഞ്ചിഞ്ചായി കൊല്ലണം ഇങ്ങനെയുള്ള ദുഷ്ടൻമാരേ

  • @mohdfaisal271
    @mohdfaisal271 Жыл бұрын

    ആ അമ്മയ്ക്കും മോൾക്കും നീതി ലഭിക്കട്ടെ.... പാവങ്ങൾ...

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @abhishekk5130

    @abhishekk5130

    9 ай бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.htmlsi=yGni2jJidSg_7l1L

  • @bijisibichen9330
    @bijisibichen9330 Жыл бұрын

    ആ കുഞ്ഞിന്റെ അവസ്ഥ ഓർത്ത് തല കുനിയുന്നു. ഇതു പോലയുള്ള തന്തമാരായാലും ആങ്ങളമാരായാലും ഇവനൊന്നും പുറം ലോകം കാണിക്കല്ലേ.. നമ്മുടെ നീതിപീഠം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.. ഇതു പോലുള്ള കേസുകൾ പോലീസിന്റെ മുമ്പിൽ പോകാതെ പ്രത്യേക ജഡ്ജിങ്ങ് പാനലിൽ മാത്രം റിപ്പോർട്ട് ചെയ്യാൻ സൗകര്യം ഉണ്ടാക്കുക. ആ അമ്മയുടെ വേദന ലോകത്തിൽ ഒരു സ്ത്രീക്കും ഉണ്ടാകാതിരിക്കട്ടെ.. ആ തന്തയെന്നു പറയുന്ന ആ നികൃഷ്ട്ട ജീവിയ്ക്ക് ശിക്ഷ കിട്ടണം. പരമാവധി ശിക്ഷ.

  • @jasminijad9946

    @jasminijad9946

    Жыл бұрын

    Sathyam.. Ente mamade wifinte sistrnte mon bhynkara kanjavu aayrunnu avan kanjav aayirunnenn oke newsil vannapozha arinjath aa aunty orupad avane kond sahichu last avan swantham thallaye kude kidakan vilikan thudangi oru divasam ivan swantham sahodariye peedipikan sremichu thalla kandond vannu mole rakshikan vendi avane adichu ittit kazhuthil kidanna shall eduthu avante kazhuthil kuruki angu konnu 3mnth entho aa aunty jailil kidann pne irangi ithpole cheyyanm

  • @fithascookingandtraveling

    @fithascookingandtraveling

    Жыл бұрын

    😭true

  • @babyjohnyben1416

    @babyjohnyben1416

    Жыл бұрын

    @@jasminijad9946 ജാസ്മിയുടെ കമന്റ് വായിച്ചപ്പോൾ എന്താ മനസിന്റെ വികാരമെന്നു പറയാൻ പോലും പറ്റാത്ത അവസ്ഥയായി.. ആ ഉമ്മയുടെ മാനസിക വിഷമം ഓർത്തു സങ്കടം വരുന്നു.. കൊന്നത് ഒരു നികൃഷ്ട ജീവിയെ ആണ്.. എന്നാൽ അതു ആ ഉമ്മ നൊന്തു പ്രെസവിച്ച പാലൂട്ടി വളർത്തിയ തന്റെ പൊന്നുമോൻ ആണല്ലോ.. ഈ ഒരായുസിൽ ആ ഉമ്മാക്ക് സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ കഴിയുമോ..

  • @bindhuvipin1360

    @bindhuvipin1360

    Жыл бұрын

    @@jasminijad9946 crct

  • @jasminijad9946

    @jasminijad9946

    Жыл бұрын

    @@babyjohnyben1416 Orikalum illaa.. Oru molde maanam rakshikn kazhukanaaya makane konnu.. Aa auntyk police oke support ayrunnu avare casil ninn ozhivakiyath aayruni but aa SI maariyapo veroraal vannu agane kuthy pokkiyathayrunnu marichitum 1yr aayathinu shesha kuthy pokkiyath aunty konnit ketti thooki Pne aa molde klynm ipo kazhinju. orupad paadu petta valarthiyath makkale ennit avan 15 lakhs kadam aaki oro vtlum prasavam edutha avar nokkiyath

  • @aaradhyasworld1990
    @aaradhyasworld1990 Жыл бұрын

    മറുനാടന്‍ ബിഗ്സലൂട്ട് ജനങ്ങള്‍ 100% വിശ്വാസിക്കുന്നു . ഒരു ചാനലിലും വരാത്ത വാര്‍ത്തകള്‍ സത്യം സത്യസന്തമായി ജനങ്ങളില്‍ എത്തിക്കുന്നു

  • @shobhasharma5667

    @shobhasharma5667

    Жыл бұрын

    Wrong father

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @andrews7664

    @andrews7664

    Жыл бұрын

    @@shobhasharma5667 see that 2nd before judge

  • @vijeeshkumar6920
    @vijeeshkumar6920 Жыл бұрын

    വളരെ വലിയ സമൂഹ അരാജകത്തിൽകൂടിയാണ് കേരളം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്..കുറച്ചുവിദ്യാഭാസവും പണവുമുണ്ടെങ്കിലും മൃഗത്തിന് തുല്യമായി പ്രബുദ്ധ മലയാളി മാറുന്നു....പെൺ കുഞ്ഞുങ്ങളെ മാതാപിതാക്കൾ വളരെ വളരെ ശ്രെദ്ധിക്കേണ്ട സമയമാണ്...ഒന്ന് കണ്ണുതെറ്റിയാൽ ഇതുപോലുള്ള അപകടങ്ങൾ വരികതന്നെ ചെയ്യും...സ്വന്തം വീട്ടിൽ പോലും നമ്മുടെ പെൺ കുഞ്ഞുങ്ങൾ സുരക്ഷിതരല്ല...!(എല്ലാ വീട്ടിലെയും അല്ലാ) വേഗം തന്നെ ആ അമ്മക്ക് നീതികിട്ടട്ടെ..🙏🏻🙏🏻🙏🏻

  • @user-em5vs7ro1m
    @user-em5vs7ro1m Жыл бұрын

    ഇങ്ങനെയും ഉണ്ടോ മനുഷ്യൻ അച്ചന്മാർ 🙏🏻

  • @thomgeo1
    @thomgeo1 Жыл бұрын

    ആ പാവം കുഞ്ഞിന്റെ അവസ്ഥാ 😢

  • @sujaiype6209

    @sujaiype6209

    8 ай бұрын

    Paavam Mol

  • @sarathchandrank3104

    @sarathchandrank3104

    4 ай бұрын

    😢

  • @vinodkumarv7685
    @vinodkumarv7685 Жыл бұрын

    എന്റെ പ്രിയപ്പെട്ട സഹോദരി❤️🙏💪 എന്റെ മോൾക്ക് ഇങ്ങനെയൊരു അവസ്ഥ സ്വന്തം പിതാവിന്റെ പക്കൽ നിന്നും ഇങ്ങനെ ഉണ്ടായതിൽ രണ്ട് പെൺകുട്ടികളടെ അച്ഛൻ എന്ന നിലക്ക്🙏🙏🙏🙏🙏❤️

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @arunimaanu2783

    @arunimaanu2783

    Жыл бұрын

    Ivaalaan kalli achan paavaman

  • @user-so7ek3bj2v
    @user-so7ek3bj2v8 ай бұрын

    എന്റെ ഹീറോ അച്ഛനാണ്. എനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം എന്റെ അച്ഛനെയാണ്. ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും പേടിയാവുന്നു.

  • @nishanthjose7420
    @nishanthjose7420 Жыл бұрын

    Kelli polinju mole... Manassilai kallakkesannu. Marunadanu thanks...

  • @indianfatherandson2867
    @indianfatherandson2867 Жыл бұрын

    സ്വന്തം മകളെ കാമുകന് കാഴ്ചവച്ച അവളും ഒരു അമ്മയായിരുന്നു പക്ഷേ സഹോദരി നിങ്ങളാണ് യഥാർത്ഥ അമ്മ ഒരു കോടി നമസ്കാരം സംഭവങ്ങളെല്ലാം അറിഞ്ഞത് താമസിച്ചാണ് സോറി

  • @joseraphel4535

    @joseraphel4535

    Жыл бұрын

    ഈ അഭിമുഖ സംഭാഷണം ഹൈക്കോടതി ജഡ്ജി കേട്ടാൽ നടപടി എടുത്തു കൂടെ

  • @baijukarunagappally6061

    @baijukarunagappally6061

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html&feature=share&EJGixIgBCJiu2KjB4oSJEQ

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @arjunvs300

    @arjunvs300

    Жыл бұрын

    Olakkaya poyi secnd part kekk

  • @annapeter5633

    @annapeter5633

    Жыл бұрын

    ഇതിന്റെ യഥാർത്ത സത്യം അറിയാതെ ഒരു കോടി പ്രണാമം 🤔🤔. ഇതു കഴിഞ്ഞുള്ള മറുനാടെന്റെ ന്യൂസ്‌ കേൾക്കു ഒരു കോടി /ഒൻപതു കോടി പ്രണാമം ആർക്കു കൊടുക്കണം പൊതു ജനം 🙆‍♀️🙆‍♀️.

  • @salamibnu298
    @salamibnu298 Жыл бұрын

    Appreciate the channel and valuable reporters..

  • @UshaUsha-xy5fp
    @UshaUsha-xy5fp Жыл бұрын

    ഇതിനോടകം നടപടി ഉണ്ടായി കാണും എന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻

  • @radhikasunil9280
    @radhikasunil9280 Жыл бұрын

    പാവം ആ കുഞ്ഞ് .... കഷ്ടം... ദൈവമേ ....

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @udinudin5211
    @udinudin5211 Жыл бұрын

    Ee അമ്മയുടെ പോരാട്ടം അതാണ് ഒരു അമ്മ ... അമ്മയുടെ ശക്തി

  • @smithasmitha4880

    @smithasmitha4880

    Жыл бұрын

    Enthinu pedickam evaneyoke 10 month kondunadannitt Aa kunjungale undaakiyavan thanne engane oke cheythaal Makkale cherthupidichu Sugamaayi jeevickuka Njaan athe cheyyu

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    @@smithasmitha4880 kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @arjunvs300

    @arjunvs300

    Жыл бұрын

    Olakkaya poyi secnd part kekku

  • @shinyjoby

    @shinyjoby

    Жыл бұрын

    😔2 nd part... Twist 😳

  • @hamedyousaf2516
    @hamedyousaf2516 Жыл бұрын

    ഇനിയും നിങ്ങൾ ഈ ഭർത്താവ് ഒന്നിച്ചു ജീവിക്കാൻ ആണോ പരിപാടി? ഒരിക്കലും അരുത് നിങ്ങളും മകളും മാറിനിന്ന് സ്വന്തം ഒരു ജീവിതം നയിക്കാൻ ശ്രമിക്കുക. അതല്ലെങ്കിൽ അയാൾ ഈ പീഡനം ഇനിയും തുടരും. ഒരു പിതാവിനും മാതാവിനും ഇതൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഇയാളെ സമൂഹവും കുടുംബവും ഒറ്റപ്പെടുത്തുക എവിടെയെങ്കിലും പോയി ചാവട്ടെ

  • @lathikalathika3941

    @lathikalathika3941

    Жыл бұрын

    ഒരിക്കലും അവന്റെ കൂടെ ജീവിക്കരുത്.

  • @rasgeet

    @rasgeet

    Жыл бұрын

    Aiyyo, pakshe ayal oru aanu alle, nammal pennugal eppaayum serve chaithum sagichu jeevikanam sahodari aaa aanu namalleyum pinne nammalyude penn kunjinne konnaalum nammal sagikanam sahodari, nammal inferior aaye penn maathramanu. Atleast this mother should be supported but I have no hope the society mainly the females itself wants and believes that females should be well behaved which means they should take whatever shit is thrown at them. The men must always be repected and protected and obeyed to, served to always with food and whatever else they demand, and this is what the mothers of Kerala or even India believe girls must always keep quiet and obey always whatever the situation is. So you brave mother, you are a not going to get any support so stop complaining about your husband as the respect of the family is more important that your poor innocent helpless daughter's suffering.

  • @nayushadmyiloor9347

    @nayushadmyiloor9347

    Жыл бұрын

    കാലം കഴിയുമ്പോൾ, ഇ lady ഇതേ തന്ത്രങ്ങൾ ഉപയോഗിച്ച്, പുതിയ ആളെ, എതിരെ കേസ് കൊടുത്താൽ, എങ്ങനെയിരിക്കും? കൂടെ മകളും സഹകരിച്ചാൽ 😄 ഭർത്താവിനെ വെറുക്കുന്ന ഭാര്യയുടെ സ്ഥിരം തന്ത്രങ്ങൾ 😄

  • @user-mt7fk1ui6r

    @user-mt7fk1ui6r

    Жыл бұрын

    @@nayushadmyiloor9347 ഒന്ന് പോടോ നിന്റെ ജീവിതത്തിൽ അനുഭവം വരുമ്പോഴേ കണ്ണീരിന്റെ വില അറിയുള്ളു

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    She seems to be lying.

  • @somolsunny
    @somolsunny Жыл бұрын

    Tear drops came down listening to this

  • @adoorthusharaoffsetprinter9196

    @adoorthusharaoffsetprinter9196

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @vismayapurushothaman9299

    @vismayapurushothaman9299

    Жыл бұрын

    ath 2nd part kanda marikkoluu

  • @sheebas5483
    @sheebas5483 Жыл бұрын

    😢പാവം മേളെ. നന്നായി വളർന്നു. ദൈവം.ഉണ്ട് എല്ലാം ശരിയകു. സുഷികുക.നിധി. കിട്ടാൻ. പർത്തികുന്

  • @real2320
    @real2320 Жыл бұрын

    News പുറത്ത് കൊണ്ട് വന്നതിനു ഒരായിരം നന്ദി പറയാതെ വയ്യ 🙏

  • @Jeevan-artstudio
    @Jeevan-artstudio Жыл бұрын

    കൊല്ലം കണ്ടാൽ ഇല്ലം വേണ്ടാ എല്ലാ പ്രശനം ഇപ്പോൾ കൊല്ലം ജില്ലയിലാണല്ലോ കൊല്ലത്തെ പോലീസും കൊള്ളാം നാട്ടുകാരും കൊള്ളാം

  • @jabalumanilal8240

    @jabalumanilal8240

    Жыл бұрын

    Genetically mutant interbreeding population of subhumans....

  • @sajeevanvm8812

    @sajeevanvm8812

    Жыл бұрын

    Oola/ criminal tpe aalukal de kendram aanu kollam ,karunaagappalli.

  • @mallufreaken2031

    @mallufreaken2031

    Жыл бұрын

    Kollam furikal😂😂😂😂

  • @nidheeshazhakiyakavu2556

    @nidheeshazhakiyakavu2556

    Жыл бұрын

    Kollathula chila thendikal matrm anu ithu ellrym ore pole kanaruthu

  • @athirabimal655
    @athirabimal655 Жыл бұрын

    സഹിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ. 😢😢😢

  • @AneeshKumar-dl9xf

    @AneeshKumar-dl9xf

    Жыл бұрын

    ആ കുഞ്ഞിൻ്റെ അച്ഛൻ്റെ ഇൻ്റർവ്യൂ മറുനാടനിൽ തന്നെയുണ്ട് അതുകൂടി കണ്ട് സത്യാവസ്ഥ മനസിലാക്കുക

  • @thasleemanoufal5474
    @thasleemanoufal5474 Жыл бұрын

    നട്ടെല്ല് ഇല്ലാത്ത പോലീസ് ന് വയ്യങ്കിൽ നാട്ടുകാർക്ക് താടോ 😡😡😡

  • @Abdulrehman-vw4bq

    @Abdulrehman-vw4bq

    Жыл бұрын

    എടുത്ത് ചാട്ടം ശരിയല്ല .

  • @abhishekk5130

    @abhishekk5130

    9 ай бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.htmlsi=yGni2jJidSg_7l1L

  • @santhakumaick6791
    @santhakumaick6791 Жыл бұрын

    നല്ല cwc, നല്ല police, നല്ല അച്ഛൻ. പാവം ammayum kunjum

  • @fithascookingandtraveling

    @fithascookingandtraveling

    Жыл бұрын

    Athe

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @muraleedharanvellanisreedh4257
    @muraleedharanvellanisreedh4257 Жыл бұрын

    ജനമൈത്രി പോലീസ് ഉണ്ടാക്കിയതിന്റെ ലക്ഷ്യം ഇതായിരുന്നു അല്ലേ... അടിപൊളി

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @manojkumarv9321
    @manojkumarv9321 Жыл бұрын

    എന്റെ കേരളം എത്ര സുന്ദരം

  • @baijuthottungal3696
    @baijuthottungal3696 Жыл бұрын

    മറുനാടൻ ഷാജൻ ചേട്ടനും എല്ലാ ജീവനക്കാർക്കും അഭിവാദ്യങ്ങൾ ❤👍♥️

  • @georgejohn1602
    @georgejohn1602 Жыл бұрын

    നിങ്ങൾക്ക് ഹൈക്കോടതിയെ സമീപിച്ചു കൂടെ ? ധന്യ മോളേ ദൈവം ഉണ്ടെന്ന് ഓർത്തു കൊള്ളുക

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @jataayu3357

    @jataayu3357

    Жыл бұрын

    ഇത് കള്ള കേസാ 😡😡😡🙏🏽

  • @sarathchandrank3104

    @sarathchandrank3104

    4 ай бұрын

    ​@nite ammede puru polayadimone 😡🤬 jataayu3357

  • @radhikasunil9280
    @radhikasunil9280 Жыл бұрын

    Police Department ന് മൊത്തം നാണകേടാണ് ...

  • @thomasabraham9783

    @thomasabraham9783

    Жыл бұрын

    The whole police Department is criminal. Guess who runs ആഭ്യന്തരം.

  • @saleemente2395

    @saleemente2395

    Жыл бұрын

    എന്തൊരു.കഷ്ടം. പാവം.മോള്.

  • @celinejoseph5533

    @celinejoseph5533

    Жыл бұрын

    Very large number of police in kerala are no1 criminals and fraud. Ruling govt. Very large number of ministers also criminals and fraud. Then how will get justice for an ordinary peoples?

  • @chinnuchinnu2294

    @chinnuchinnu2294

    Жыл бұрын

    Sathyam

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @anathakrishnan9700
    @anathakrishnan9700 Жыл бұрын

    Very good Congratulations

  • @jameelajami2568
    @jameelajami25689 ай бұрын

    മരിച്ചാൽ എല്ലാവരും ഉണ്ടാവും മരിക്കാത്തത് കൊണ്ടാണ് ആരും ഇടപെടാത്തത് 😢

  • @arathy.pradeep
    @arathy.pradeep Жыл бұрын

    ഞാൻ Orphanage ൽ work ചെയ്യുന്ന ആളാണ്.. ഇതേ പോലെ എന്തോരം കുട്ടികൾ ആണന്നോ അവിടെ ഉള്ളത്.. ചില കുട്ടികളുടെ അച്ഛനും അമ്മയും കണക്കാ..ക്രൂരമായി ഉപദ്രവിക്കപ്പെട്ട കുട്ടിക്കൾടെ മനസ്സികാവസ്ഥ വളരെ മോശം ആണ്.. councelling കൊടുത്താൽ പോലും മനസ്സിനും ശരീരത്തിനും വീണ മുറിപ്പാട് മാറില്ല.. വീട്ടുകാരായാലും നാട്ടുകാരായാലും എന്തങ്കിലും കുട്ടികൾ ഉപദ്രവിക്കപ്പെടുന്നുണ്ടങ്കിൽ Childline ൽ അറിയിക്കുക..

  • @innusworld4243

    @innusworld4243

    Жыл бұрын

    Yes😒

  • @arathy.pradeep

    @arathy.pradeep

    Жыл бұрын

    @@Jn-rk1gh 🙂

  • @sanam4514

    @sanam4514

    Жыл бұрын

    😱😱😱😱😳😲😰😢🙏🙏

  • @sunithasuni6296

    @sunithasuni6296

    Жыл бұрын

    @@Jn-rk1gh 🙏

  • @reenasanthosh7560

    @reenasanthosh7560

    Жыл бұрын

    👍👍👍

  • @anianu-nm9ql
    @anianu-nm9ql Жыл бұрын

    മടുത്തു തുടങ്ങി കേൾക്കാൻ പോലുഠ പേടിയാവുന്നു.....

  • @arjunvs300

    @arjunvs300

    Жыл бұрын

    Pedi ullavar kekkanda chevi pothikkoo..

  • @sindhur2471

    @sindhur2471

    Жыл бұрын

    sathyam.ithokea manishiyar aano

  • @mahithaaravind2990

    @mahithaaravind2990

    Жыл бұрын

    Ooo

  • @mahithaaravind2990

    @mahithaaravind2990

    Жыл бұрын

    Ooo

  • @anandhuashokan2141

    @anandhuashokan2141

    Жыл бұрын

    Cpim നാണോ vote കൊടുത്തേ ആണെങ്കിൽ അനുഭവിച്ചോ. ഇപ്പോൾ കേരളത്തിൽ ആരും സുരക്ഷിതർ അല്ല

  • @jithink.j8154
    @jithink.j8154 Жыл бұрын

    സത്യം അറിഞ്ഞശേഷം പ്രതികരിക്കു 🙏, ആ അച്ഛന്റെ മറുപടി വീഡിയോ ഉണ്ട് അത് കണ്ടശേഷം അഭിപ്രായം പറയു.ഞാനും ആദ്യം ആ അച്ഛനെ തെറ്റിദ്ധരിച്ചുപോയി.🙏

  • @mutthusvlog2475

    @mutthusvlog2475

    Жыл бұрын

    ഇതിൽ ഉണ്ടോ

  • @fashiondesigningandembroid5250

    @fashiondesigningandembroid5250

    Жыл бұрын

    yes

  • @dilshasworld6453

    @dilshasworld6453

    Жыл бұрын

    Ss ഞാൻ കണ്ടു ഇവളുടെ ഫോൺ കാൾ വോയിസ്‌ കേട്ടു ഇവൾ വൃത്തികെട്ട ജന്മം 🤑🤑🤑🤑🤑

  • @afrinshamnath5thbaidhinfat947

    @afrinshamnath5thbaidhinfat947

    Жыл бұрын

    Kuttam cheythavar ath cheythenn elkumo

  • @sajidasalim8729

    @sajidasalim8729

    Жыл бұрын

    ശരിയാണ് ഞാനും ആവീഡിയോ കണ്ടു.

  • @ckwonderland1844
    @ckwonderland1844 Жыл бұрын

    ഈ അമ്മക്ക് നീതിക്ക് വേണ്ടി എല്ലാവരും ഒന്നിച്ചു പ്രതികരിക്കണം 🙏🙏🙏നമുക്കും മക്കളുണ്ട് ഒരമ്മക്കും മകൾക്കും ഇനി ഇങ്ങനെ ഉണ്ടാവരുത് 😡😡😡

  • @user-mz4pr2ty1z

    @user-mz4pr2ty1z

    Жыл бұрын

    ഇവൾ കള്ളിയാണ്. അച്ഛന്റെ വീഡിയോ ഒണ്ടു കണ്ടു നോക്ക്

  • @nayanarajani9131

    @nayanarajani9131

    Жыл бұрын

    2nd part und poii nokkii😏

  • @roseyxav
    @roseyxav Жыл бұрын

    ഹോ എന്തൊരു സഹനം.. Praying 🌹🌹🌹🙏🙏🙏

  • @rasgeet

    @rasgeet

    Жыл бұрын

    Atleast this mother should be supported but I have no hope the society mainly the females itself wants and believes that females should be well behaved which means they should take whatever shit is thrown at them. The men must always be repected and protected and obeyed to, served to always with food and whatever else they demand, and this is what the mothers of Kerala or even India believe girls must always keep quiet and obey always whatever the situation is. So you brave mother, you are a not going to get any support so stop complaining about your husband as the respect of the family is more important that your poor innocent helpless daughter's suffering.

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @sosammathomas1525
    @sosammathomas1525 Жыл бұрын

    Feels very shame for this kind of authorities.

  • @paarusmummy4864
    @paarusmummy4864 Жыл бұрын

    എന്റെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടവാ... ഞൻ മെൻസസ് ടൈംലൊക്കെ എനിക്ക് ചൂട് വെള്ളം വരെ ചൂടാക്കി തന്ന .. ഞൻ പ്രസവിക്കാൻപോയപ്പോ എന്നെകാൾ കൂടുതൽ വേദനിച്ച എന്റെ അച്ഛന് ഒരായിരം ഉമ്മ

  • @manojkumarbalachandran1975
    @manojkumarbalachandran1975 Жыл бұрын

    ഇവനെ വെറുതെ വിടരുത്..

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @nayanarajani9131

    @nayanarajani9131

    Жыл бұрын

    Evane, 2nd part und poi kaan😏

  • @anithashajishas
    @anithashajishas Жыл бұрын

    SI Dhanya, Are you a daughter? a wife? a mother????

  • @rejisd8811

    @rejisd8811

    Жыл бұрын

    She is a shikandi

  • @santhaantony7109
    @santhaantony71099 ай бұрын

    ഇത് കേൾക്കുമ്പോൾ എന്നെ ജീവനു തുല്യം സ്നേഹിച്ചും ശാസിച്ചുഠ വളർത്തിയ എന്റെ പൊന്ന് അച്ഛയോട് ബഹുമാനം തോന്നുന്നു.

  • @jossy8966
    @jossy8966 Жыл бұрын

    അവന്റെ സാധനം കട്ട്‌ ചെയ്തു കളയണം ഇങ്ങനെ ഉള്ള അപ്പൻ ഇല്ലാ തിരിക്കുക ആണ് നല്ലത്

  • @AppleApple-kx3hr

    @AppleApple-kx3hr

    Жыл бұрын

    Sathiyam

  • @publicreporterpc5361

    @publicreporterpc5361

    Жыл бұрын

    യേശു ഫ്രാങ്ക്രാ രൂപത്തിൽ വരും

  • @anniejacob1858

    @anniejacob1858

    Жыл бұрын

    22 female Kottayam cinemayil cheythathu pole cheyanam.

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    @@publicreporterpc5361 kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @rabiyafaisal
    @rabiyafaisal7 ай бұрын

    Ente achan supper nallamanushyan nallabahumanam

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk Жыл бұрын

    ഇത്രയും ജനങ്ങളെ അറിയിച്ച മറുനാടൻ. ഇതിന്റെ അവസാനഭാഗം കൂടി ജനങ്ങളെ അറിയിക്കണം എന്നൊരപേക്ഷയുണ്ട്. പ്രതിയുടെ ശിക്ഷ എന്തായി എന്നുള്ളത് മാത്രം. നമ്മുടെ സർക്കാരല്ലേ

  • @sanithakunjuss4580

    @sanithakunjuss4580

    Жыл бұрын

    Koppa oru prayojanamvum illa ayal nale irangum enth posco

  • @babyk2598

    @babyk2598

    Жыл бұрын

    Nammude nadalleeè onnum prathekshikkandaaaaa 🤫🤫🤫

  • @sreelekshmic6806

    @sreelekshmic6806

    Жыл бұрын

    @@babyk2598 h TB

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    @@sanithakunjuss4580 kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    @@babyk2598 kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @shanafaijaz3305
    @shanafaijaz3305 Жыл бұрын

    പെണ്മക്കൾ ഉള്ള എല്ല്ലാ അമ്മമാരും പേടിക്കണം ഞാൻ അടക്കമുള്ള... എല്ലാ മക്കളെയും അല്ലാഹ് കാത്തു രക്ഷിക്കട്ടെ ആമീൻ

  • @XLR8_Neo

    @XLR8_Neo

    Жыл бұрын

    Ah best....9 vayashu ullavale kettityal athu "bravachakan"

  • @shanafaijaz3305

    @shanafaijaz3305

    Жыл бұрын

    @@XLR8_Neo ഒന്ന് ചെലക്കാണ്ട് പോടോ.. തന്നോട് മതം ഇവിടെ ആരേലും വിളമ്പിയോ...

  • @alfiyaalfiya7590

    @alfiyaalfiya7590

    Жыл бұрын

    Ameen

  • @mayakanan7726

    @mayakanan7726

    Жыл бұрын

    @@shanafaijaz3305 madhrasa pottan mar ithu thane anu padipikunathu

  • @shanafaijaz3305

    @shanafaijaz3305

    Жыл бұрын

    @@mayakanan7726 നീ മദ്രസയിൽ പോയിട്ടുണ്ടോ മോയന്തേ

  • @vineesht4266
    @vineesht42668 ай бұрын

    എന്ത് ശിക്ഷ? എന്ത് നീതി?? ഇവിടെ ഇതൊക്കെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയുള്ള ക്രൂരതകളൊക്കെ ഇങ്ങനെ ആവർത്തിക്കപ്പെടില്ലല്ലോ?? 🙏🙏

  • @deepamenon567
    @deepamenon567 Жыл бұрын

    Piyush excellent interview.. vallare casualayi ee sensitive topic handle cheydhu..

  • @AneeshKumar-dl9xf

    @AneeshKumar-dl9xf

    Жыл бұрын

    ആ കുഞ്ഞിൻ്റെ അച്ഛൻ സംസാരിക്കുന്ന വീഡിയോ മറുനാടനിൽ ഉണ്ട് അതുകൂടി കാണുക

  • @kumarichandar3900
    @kumarichandar3900 Жыл бұрын

    കേരളം നശിച്ചു ഒന്നും പറയുവാൻ ഇല്ല ... വെറുപ്പു തോന്നുന്നു

  • @omanagangadharan1062

    @omanagangadharan1062

    Жыл бұрын

    Shocking , animal dad. Purushothama, I am a friend of Shajan. Give me a ring. I can provide few local legal contacts

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @moosakoyav7544
    @moosakoyav7544 Жыл бұрын

    വേദനയോടെയാണ് ഈ അമ്മയുടെ വാക്കുകൾ കേട്ടത്. ഇത്രയും കുത്തഴിഞ പോലീസ് ഭരണം സംസ്ഥാനത്തു മുൻപ് ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. വാദിയെ പ്രതിയാക്കുന്ന പോലീസ്. അധികാരികൾ കണ്ണ് തുറന്ന് ഈ അമ്മയ്ക്കും കുഞ്ഞിനും നീതി നൽകുക. അച്ഛൻ എന്ന ആ മനുഷ്യ മൃഗത്തെ മാതൃകാ പരമായി ശിക്ഷിക്കുക. പാവം മോൾ.പടച്ചവനേ ആ കുഞ്ഞിനും അമ്മയ്ക്കും നീതി നല്കണമേ

  • @abhishekk5130

    @abhishekk5130

    9 ай бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.htmlsi=yGni2jJidSg_7l1L

  • @silpa9415
    @silpa941510 ай бұрын

    ദൈവത്തിനു നന്ദി എന്റെ അച്ഛന്റെ മോളായി ഈ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞതിൽ 🙏🙏

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Жыл бұрын

    ഈ ധന്യ എന്ന എസ് ഐ ഡാഷ് മോളെ അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ വെറുതെ വിടാൻ പാടില്ല. അവരും ഒരു സ്ത്രീ അല്ലേ

  • @jaleelah1796

    @jaleelah1796

    Жыл бұрын

    Avare ariyam psc 4 Rank si

  • @jyothilakshmipiravom4549

    @jyothilakshmipiravom4549

    Жыл бұрын

    Avalku makalundonnu nokkuka.

  • @rasgeet

    @rasgeet

    Жыл бұрын

    Atleast this mother should be supported but I have no hope the society mainly the females itself wants and believes that females should be well behaved which means they should take whatever shit is thrown at them. The men must always be repected and protected and obeyed to, served to always with food and whatever else they demand, and this is what the mothers of Kerala or even India believe girls must always keep quiet and obey always whatever the situation is. So you brave mother, you are a not going to get any support so stop complaining about your husband as the respect of the family is more important that your poor innocent helpless daughter's suffering.

  • @shanumoviesvlogs

    @shanumoviesvlogs

    Жыл бұрын

    @@jaleelah1796 ഏത് സ്റ്റേഷനിൽ ആണ്...

  • @Devadiyasvlog

    @Devadiyasvlog

    Жыл бұрын

    @@jaleelah1796 best

  • @sankarankuttyp8822
    @sankarankuttyp8822 Жыл бұрын

    മറുനാടൻ നമ്പർ one. അഭിനന്ദനങ്ങൾ

  • @bluealpha3360
    @bluealpha3360 Жыл бұрын

    അടിപൊളി... ആ ധന്യ എന്ന si യെ സെർവിസിൽ നിന്ന് പിരിച്ചു വിട്ട് കേസെടുക്കുക ഘേരള police 🙏🙏

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @kesiya_kesi7926
    @kesiya_kesi79265 ай бұрын

    ഇതൊക്കെ കേട്ടപ്പോ ഞാൻ എന്റെ അച്ഛയെ ഓർത്തു ഓർത്തെന്ന് പറയാൻ പറ്റില്ല കാര്യം എന്റെ മനസ്സിൽ എപ്പോളും ഉണ്ട് എന്റെ അച്ചായി ഇന്നേയ്ക്കു 4 മാസം ആയി ഞങ്ങളുടെ അടുത്ത് നിന്ന് പോയിട്ട് ഇത് കണ്ടപ്പോ എന്റെ അച്ചായി എന്നെ താഴെ വെയ്ക്കാത്ത കൊണ്ട് നടക്കുന്നത് ഓർത്തു പോകുവാ 🙂 ഞാൻ എന്റെ അനിയത്തി ഉണ്ടായതിന് ശേഷം ഞാൻ അച്ചായിന്റെ കൂടെയാണ് കിടക്കുന്നത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ അമ്മ ജോലിക്ക് വേറെ ജില്ലയിൽ പോയി അനിയത്തിയും ചേട്ടായിയും കൂടെ പോയി ഞാൻ ഇവിടെ പഠിക്കുന്നോണ്ട് ഞാനും അച്ചായിയും പോയിട്ടില്ല എന്റെ പിതാവ് എന്നെ ഇതുപോലെ കരുതിയിട്ടില്ല ഇപ്പൊ കൂടെ god എനിക്ക് ഒരു ആഗ്രഹം ചോദിച്ചാൽ അച്ചായി തിരിച്ചു തരുവോന്ന് ചോയ്ക്കും 😒 ഞാൻ 4 വർഷം അച്ചായിന്റെ കൂടെ പിന്നെ ഞങ്ങൾ അമ്മേന്റെ അടുത്ത് പോയി അച്ചായി വിട്ട് ഞാൻ നിക്കില്ല എന്റെ അമ്മ എല്ലാരോടും പറയും പിളര് എന്നെ തളികളഞ്ഞാലും അവരടെ അച്ഛനെ കളയില്ലെന്ന് എന്റെ ഫ്രണ്ട് സ് ചോദിക്കും ഞാൻ ജോലി കിട്ടി വീടിന് മാറിയപ്പോൾ അലാറം വെച്ചപോലെ രാവിലെ ഉച്ചക്ക് വൈകുന്നേരം വീട്ടിൽ എത്തിയോന്ന് അറിയാൻ ഞാൻ കാൾ എടുത്തില്ലെങ്കിൽ അച്ചയ്ക്കു പിന്നെ തലകറക്കം നെഞ്ചുവേനെയൊക്കെയാ എന്റെ ഫ്രണ്ട്സ് വിചാരിച്ചേ എന്റെ ലവർ ആണ് എന്നാ അവർക്ക് വരെ അസൂയ ആരുന്ന് അവരൊക്കെ പറയും അമ്മയോട് കൊറേ നേരം സംസാരിക്കാറുണ്ട് അച്ഛനോട് അങ്ങനെ സംസാരിക്കാറില്ല അച്ഛൻ വേഗം കാൾ ഓക്കേ വെയ്ക്കുന്നു ഞങ്ങൾ 1 മണിക്കൂർ വരെ സംസാരിക്കും അനിയത്തിയും ഉണ്ടാവും ഞങ്ങൾ കോൺഫറൻസ് കാൾ ചെയ്ത് സംസാരിക്കുന്നെ അവളും പഠിക്കുന്ന സ്ഥലത്ത് ആണ് മരിക്കുന്നെന്റെ രാവിലെ എന്നെ വിളിച്ചില്ല ഞാൻ ഉച്ചക്ക് വിളിക്കുന്നു കരുതി ഞാൻ ഉച്ചക്ക് മെസ്സേജ് അയച്ചു റിപ്ലൈ ഇല്ല പിന്നെ നൈറ്റ്‌ 11:00 യ്ക്ക് ഞാൻ അത് അറിഞ്ഞേ ദൈയവത്തെ കൂടെ ഞാൻ ശപിച്ചു ആ നിമിഷം കാണാൻ കഴിഞ്ഞില്ല മിണ്ടാൻ കൂടെ എന്റെ അച്ചായിടെ എന്റേം വലിയ ആഗ്രഹം ആരുന്ന് എന്റെ കല്യാണം കാണണം എന്ന് 6 മാസം ആയി നേരിട്ട് കണ്ടിട്ട് ഡിസംബർ കാണാൻ കൊതിച്ചു ഇരിക്കുമ്പോൾ ആണ് ഇങ്ങനെ നല്ല മനുഷ്യരെ ദൈയ്‌വം വേഗം വിളിക്കും എന്റെ അച്ഛൻ ഒരു നല്ല മനുഷ്യൻ ആണ് എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു ✨♥️

  • @nadhinika8905
    @nadhinika89056 ай бұрын

    Amma thanks

  • @shinujohn370
    @shinujohn370 Жыл бұрын

    Thank you മറുനാടൻ 🙏🏻🙏🏻🙏🏻

  • @babyk2598
    @babyk2598 Жыл бұрын

    Kollam mothathil kollaammm 🙏🙏🙏

  • @vidyaramanan1837
    @vidyaramanan1837 Жыл бұрын

    Marunadan goes through truth 🙏

  • @safiyaku9017
    @safiyaku9017 Жыл бұрын

    പാവം മോൾ

  • @rasgeet

    @rasgeet

    Жыл бұрын

    Instead of saying pavam and feeling pity the mothers all over the world must educate their sons to cook and respect women and tell your girls to be independent and proud so that they can find a partner who respects thwm rather than be a server all their life. Atleast this mother should be supported but I have no hope the society mainly the females itself wants and believes that females should be well behaved which means they should take whatever shit is thrown at them. The men must always be repected and protected and obeyed to, served to always with food and whatever else they demand, and this is what the mothers of Kerala or even India believe girls must always keep quiet and obey always whatever the situation is. So you brave mother, you are a not going to get any support so stop complaining about your husband as the respect of the family is more important that your poor innocent helpless daughter's suffering.

  • @prakasantrikkulam206
    @prakasantrikkulam206 Жыл бұрын

    ഒരു പോൺ സ്റ്റോറി പറയുന്ന ലാഘവത്തോടെ സ്വന്തം മോളുടെ അനുഭവം പറയുന്ന ഈ സ്ത്രീ ഒരു തട്ടിപ്പ് ആണെന്ന് ഉറപ്പ്. ഇത് അയാളുടെ മകളല്ലേ എന്ന ചോദ്യം അവരെ ഒട്ടു അലോസരപ്പെടുത്തിയില്ല എന്നതും ഇവൾ ഉടായിപ്പ് ആണ് എന്നതിന് തെളിവാണ്.

  • @geethathampi8345

    @geethathampi8345

    Жыл бұрын

    നീ നിന്റെ മോളെ ഇങ്ങനെ ചെയ്യ്തിട്ടുണ്ടടാ ഉറപ്പ് അല്ലെങ്കിൽ ഇങ്ങനെ പറയില്ല

  • @prakasantrikkulam206

    @prakasantrikkulam206

    Жыл бұрын

    @@geethathampi8345 നിന്റെ ഉള്ളിലെ ഫ്രോഡ് വിചാരം പുറത്തെടുക്കണ്ട. ഈ സ്ത്രീ ഒരു കോടി രൂപ ആവശ്യപ്പെട്ടു.പറഞ്ഞത് കളവായിരുന്നു എന്ന് തെളിയുകയും ഇവൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

  • @asi919
    @asi919 Жыл бұрын

    ഈ പോലീസ് ആരെ സംരക്ഷിക്കാൻ ഉള്ളതാ?🤔 കഷ്ടം തന്നെ

  • @sureshshivani88
    @sureshshivani88 Жыл бұрын

    നല്ല ഭരണം ...... എല്ലാം ശരിയായി

  • @rasgeet

    @rasgeet

    Жыл бұрын

    What a fool you are if you think that this happens only in Kerala. Atleast this mother should be supported but I have no hope the society mainly the females itself wants and believes that females should be well behaved which means they should take whatever shit is thrown at them. The men must always be repected and protected and obeyed to, served to always with food and whatever else they demand, and this is what the mothers of Kerala or even India believe girls must always keep quiet and obey always whatever the situation is. So you brave mother, you are a not going to get any support so stop complaining about your husband as the respect of the family is more important that your poor innocent helpless daughter's suffering.

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @shibub5808

    @shibub5808

    8 ай бұрын

    Eda dash mone eppol andhayi

  • @vilasinics85
    @vilasinics85 Жыл бұрын

    പീയുഷ് 👌

  • @balakrishnankeeppalli4766
    @balakrishnankeeppalli47664 ай бұрын

    മറു നാടന് നന്ദി

  • @kuriakosethomas3541
    @kuriakosethomas3541 Жыл бұрын

    Congratulations

  • @extrahappy2870
    @extrahappy2870 Жыл бұрын

    അവനെ വെറുതെ വിടരുത് ഇവന്ന് ശിക്ഷ കേടുക്കണംഎല്ലാവർക്കും ഒരു പാഠമാകാണം

  • @jataayu3357

    @jataayu3357

    Жыл бұрын

    വ്യാജ മാണ് ക്യാഷ് വാങ്ങാൻ ... 😡😡😡

  • @friendship6387

    @friendship6387

    Жыл бұрын

    @@jataayu3357 athe..Aa achan parayunnath ketit 😓.dushtathiyaan Aa Amma 😡

  • @goldensunrise116

    @goldensunrise116

    Жыл бұрын

    @@friendship6387 എന്താ അങ്ങനെ പറയാൻ കാരണം

  • @friendship6387

    @friendship6387

    Жыл бұрын

    @@goldensunrise116 achan nte video kandit

  • @sherlymathew4845
    @sherlymathew4845 Жыл бұрын

    സ്വകാര്യ ഭാഗങ്ങളിൽ പാടും, മുറിവുകളും കണ്ടിട്ട്, ആ കുഞ്ഞിനെ ചേർത്തു പിടിച്ച് സ്നേഹത്തോടെ ചോദിച്ചാൽ ഉറപ്പായിട്ടും ആ കുട്ടി പറയുമായിരുന്നു. പറഞ്ഞില്ലെങ്കിൽ ഒരു അമ്മ പറയിപ്പിക്കണമായിരുന്നു. നേരത്തെ ഈ വിഷയത്തിൽ ഒരു തീരുമാനം വന്നേനെ. അയാൾ ഒരു മനസിക രോഗത്തിന് അടിമയാണ്. തല്ലും അടിയും അല്ല, ചികിത്സ ആണ് ആവശ്യം. അച്ചൻ മാത്രമല്ല, ബന്ധുക്കളും ഇതുപോലെ ചെറിയ കുട്ടികളെ ഈ രീതിയിൽ പീഡിപ്പിക്കാറുണ്ടു. നിവൃത്തി ഇല്ലാതെ വരുമ്പോൾ മാത്രം തുറന്നു പറയും.

  • @fudailsvlog278

    @fudailsvlog278

    Жыл бұрын

    Chik8lsichu ബേധമകീട് കൂടേ നിർത്തണോ

  • @ajithjyo2777

    @ajithjyo2777

    Жыл бұрын

    അമ്മയെ തന്നെയു० കൊല്ലു० എന്നു പറഞ്ഞാൽ ഏഴ് വയസുള്ള ഒരു കുഞ്ഞ് എന്തു ചെയ്യാൻ.

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @DIYA_vlogs_1234
    @DIYA_vlogs_1234 Жыл бұрын

    ഇതുപോലെ ഉള്ള പോലീസ്‌കാരെ ഒന്ന് ഒഴിവാക്കിയാൽ തന്നെ പല വീടുകളിൽ നടക്കുന്ന ഏഥാർത്ഥ സംഭവം കോടതിയിൽ കൊണ്ട് വന്നു ഇവനെ പോലുള്ള വർക്കു കിട്ടേണ്ടത് കിട്ടു അച്ഛൻ എന്നുള്ള പദവി പോലും ഇവനൊക്കെ അപമാനം annu🙏🏻

  • @SreeSree-uu2nq
    @SreeSree-uu2nq Жыл бұрын

    അച്ഛന്റെ ഇന്റർവ്യൂ കണ്ടതിനു ശേഷം വന്നതാണ്....ഇത്രേം പ്ലാൻ ചെയ്ത് എങനെ കള്ളം പറയാൻ പറ്റുന്നു

  • @athikasabithsabith7512

    @athikasabithsabith7512

    Жыл бұрын

    👍👍

  • @athikasabithsabith7512

    @athikasabithsabith7512

    Жыл бұрын

    ഞാനും

  • @jobbymsvm

    @jobbymsvm

    Жыл бұрын

    സത്യം.. ഭീകരയാണ് കൊടും ഭീകര

  • @anjanaajeesh5643

    @anjanaajeesh5643

    Жыл бұрын

    Ath eth channel il aanu?

  • @athikasabithsabith7512

    @athikasabithsabith7512

    Жыл бұрын

    @@anjanaajeesh5643 ഈ ചാനലിൽ തന്നെ ഉണ്ട്.

  • @t.hussain6278
    @t.hussain6278 Жыл бұрын

    2016 നു ശേഷം ഈ നാട് fail ആയ റോക്കറ്റ് വീഴുന്ന പോലായി!

  • @suthinsuresh3795

    @suthinsuresh3795

    Жыл бұрын

    💯💯💯

  • @jyothilakshmipiravom4549

    @jyothilakshmipiravom4549

    Жыл бұрын

    2016 inu mumbu phone kandirunno koya social media undayirunno ethupole athukondu onnum arinjirunnilla, koodathe aarkkum mumbottuvannu case kodukkan pediyaayirunnu, imamumarum usthathumaarum bappamaarum peedippichathum pregnant aayathonnum arinjille, eppol entha prethyekatha, ellarum kanakka.

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @aravindkris995
    @aravindkris995 Жыл бұрын

    5 മിനിറ്റ് തികച്ചില്ല, ബാക്കി കേട്ടുകൊണ്ട് ഇരിക്കാൻ വയ്യ, ഇന്റർവ്യൂ എടുത്ത ആൾക്കും മറുനാടനും സലാം. 🥺

  • @rasiyaph1741

    @rasiyaph1741

    Жыл бұрын

    Seriya.pavam.mol

  • @marypaul2868

    @marypaul2868

    Жыл бұрын

    sathyam

  • @ardravasu184

    @ardravasu184

    Жыл бұрын

    അതെ മുഴുവൻ കേൾക്കാൻ കഴിയുന്നില്ല,

  • @rinivarghese4707

    @rinivarghese4707

    Жыл бұрын

    kzread.info/dash/bejne/ZY2Bo7eKg7iue8o.html

  • @aravindkris995

    @aravindkris995

    Жыл бұрын

    @@rinivarghese4707 already watching😮‍💨

  • @premasanjeev1925
    @premasanjeev1925 Жыл бұрын

    ഇത്തരത്തിൽ പെരുമാറുന്ന ആളുകൾക്ക് ശിക്ഷ തന്നെ കൊടുക്കണം. അവരെ വെറുതെ വിടരുത്

Келесі