നിങ്ങളുടെ ആവശ്യങ്ങള്‍ പേപ്പറില്‍ എഴുതി പ്രാര്‍ത്ഥിക്കുക;ദിവസങ്ങള്‍ക്കുള്ളില്‍ മറുപടിയുണ്ട്‌.!

Ойын-сауық

• ജീവിതം മതിയെന്നു ഇനി പ...
Subscribe GRACE TV and BE BLESSED!
ഈ ശുശ്രൂഷ നിങ്ങള്‍ക്ക് അനുഗ്രഹമാണെങ്കില്‍ ഇന്നു തന്നെ മറ്റുള്ളവര്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്യുക
💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
ഈ മിനിസ്ട്രിയെ സാമ്പത്തികമായി സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്നുതന്നെ വിളിക്കുക
💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
🔸A/c Name : RENNY JOHN
🔸A/c No : 11690100092464
🔸Bank : FEDERAL BANK
🔸Branch : PURAMATTOM
🔸IFSC / FDRL0001169
🔴🔴🔴Google Pay : 9446625996
എല്ലാ ദിവസവും പുതുപുത്തന്‍ തിരുവചന സന്ദേശങ്ങൾ ,പഠനങ്ങൾ, ഗാനങ്ങളും നോട്ടിഫിക്കേഷനായി നിങ്ങളുടെ ഫോണിന്‍ ലഭിക്കുവാന്‍ ഇന്നു തന്നെ ഗ്രെയ്‌സ് ടി.വിയുടെ KZread Channel SUBSCRIBE ചെയ്തു താഴെ കാണുന്ന ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
#malayalamchristianshortmessage #rennyedaparambil #gracetv #malayalamchristianmessages
Subscribe GRACE TV and BE BLESSED!
Grace Mission Church Of God , Keezhvaipur- Mallappally 689 587
Pathanamthitta Didt; Kerala - India
𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ 24x7 Prayer Line - +91 7559068791 | 🏠 Website - gracetv.in
📧 Email - graceradiolive@gmail.com | 📱 WhatsApp - +91 7559068791
നിങ്ങളുടെ ആവശ്യങ്ങള്‍ പേപ്പറില്‍ എഴുതി പ്രാര്‍ത്ഥിക്കുക; ദിവസങ്ങള്‍ക്കുള്ളില്‍ മറുപടിയുണ്ട്‌
---------------------------------------------------------------------
JOIN WITH US | Website - gracetv.in
SUNDAY SERVICE : 10.00 AM - 1.00 PM | 7.00 PM - 9.00 PM
DELIVERANCE MEETING : WEDNESDAY - 10.3O. AM - 1.00 PM
FASTING PRAYER : FRIDAY - 10.00 AM - 1.00 PM
INTERCESSORY PRAYER 7.00 PM - 9.00 PM
BIBLE STADY : SATURDAY - 7.00 PM - 9.00 PM
🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹
/ @gracetv7373
---------------------------------------------------------------------------------
GRACE RADIO | 24/7 Broadcasting Music
ഗ്രെയ്‌സ് റേഡിയോ ലഭിക്കുവാനായി ചുവടെ കൊടുത്തിരിക്കുന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.
Radio Garden:--------------
radio.garden/listen/grace-radi...
Play Store------ play.google.com/store/apps/de...
Apple Store: --- apps.apple.com/in/app/grace-r...
KZread:
/ @gracetv7373
#gracetv #Morningmessage #message #ChristianDevotionalmessage #MalayalamChristianDevotionalSongs #malayalam_worship_songs_latest #newmalayalamchristianmessage #latestmalayalamchristianmessage #morningmessage #gracetv #malayalammessage #immanuel_henry #anil_adoor #new_malayala_mchristian_songs #Motivation#malayalam_christian_messages #malayalam_motivational_messages #live_christian_worship #KGMarkose #KanunnuNjan #SuperhitWorshipSong #malayalam_motivational_speeches #Pentecostal_messages #Prophecies #uplifting_messages #Inspirational_messages #Healing_prayers_and_videos
#gracetv #malayalam_worship_song #renny #aniladoor #newmalayalamchristianmessage #morningmessage #anointing​ #morningglory​ #graceradio #morningprayer​ #pastormessagemalayalam #morningmotivation​ #morningdevotional​ #morningdevotion​ #morningprayerdaily​ #morningworship​ #dailydevotion​ #dailydevotional​ #dailymanna​ #malayalamdevotional​ #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri
#MalayalamComedyProgram #Comedyshow #Funshow
#Sabumon #Manjupillai #Naseersankranthi #Karthiksurya#malayalamchristian​ #christiandevotional #graceradio #fastingprayer #christian ​#christ​ #malayalam​ #ente​puraykkakathuvaran #oruvakkumathi #rejinarayanan #aniladoor #jerytitus #rejiemmanuel #depression #stephendevassy #new​song #malayalamlatesthitsongs #latesthits #malayalamlatestsongs #malayalamchristianworshipsongs #walayalamsongs #christian​songs #newchristiansongs #christian​coverssongs #newworshipsong #pentecostal​songs #latestmalayalamchristianmessage #christianmessage #message #pastorrenny #rennypastor #rerogospel​ #sermon​ #gospel​ #bible​ #malayalamchristianmessage​ #malayalammessage​ #newmalayalammessage​ #malayalampentecostmessage​ #malayalampentecostalmessage​ #newmalayalamchristianmessage​ #prtinugeorge #testimony #viral #scripture #motivation #shortvideo #malayalam #kbganeshkumar #love #worship #latestmalayalamchristianmessage​ #malayalamgospelmessage​ #pastorpccherian​ #joshuagenerationministries #Jesus​ #FastingandPrayer​ #Revival​ #ChristianWorship​
#joshuaruthmessages #johnpthomaslatestmessage #johnpthomas2022messages #johnpthomassecondcomingofjesuschrist #biblepropheciesmalayalam #pastoranishkavalam
Produced & Copyright 2021 owned by
Br. Renny Edaparambil | GRACE TV
**Copyright Statement ** :- This video is not intended to infringe any copyright laws in any way.It is the copyrighted property of its respective owner(s).
#malayalamchristianshortmessage #rennyedaparambil #gracetv

Пікірлер: 380

  • @devanmg8687
    @devanmg86876 күн бұрын

    എനിക്കു വിവാഹത്തിന് വേണ്ടി കർത്താവ് ഒരുക്കി വെച്ചിരിക്കുന്ന ജീവിതപങ്കാളിയെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ആ മകളെ തന്നു കർത്താവിന്റെ വേലക്കായ് ഞങ്ങളെ ഒരുക്കിയതിനു നന്ദി കർത്താവെ ആമേൻ 🙏🙏🙏

  • @beenajacob4020
    @beenajacob40204 ай бұрын

    പതിനഞ്ചു വർഷം മുൻപൊക്കെ എഴുതി വെച്ചത് ഇപ്പോളും കയ്യിൽ ഉണ്ട്. യേശു കർത്താവു അതിൽ ഒക്കെ എഴുതി വെച്ചതിലും വലിയ മറുപടികൾ തന്നു അനുഗ്രഹിച്ചു. കോടാനുകോടി സ്തോത്രം... 🎉🎉

  • @dicksones

    @dicksones

    4 ай бұрын

  • @minimini8676

    @minimini8676

    4 ай бұрын

    Amen Thank Lord

  • @sajimoncy1331

    @sajimoncy1331

    4 ай бұрын

    സത്യമാണോ

  • @sisileeaj3967

    @sisileeaj3967

    3 ай бұрын

    Thank God

  • @anishasam3095

    @anishasam3095

    3 ай бұрын

    Amen 🙏

  • @Murugesan-es6gh
    @Murugesan-es6gh3 ай бұрын

    ഞാൻ ഒരു ഹിന്ദുവാണ് യേശു ദേവൻ .. പല പ്രാർത്ഥന കും ഉത്തരം തന്നിട്ടുണ്ട് എനിക്ക്

  • @mariammajose9401
    @mariammajose94013 ай бұрын

    ഈശോയേ എന്റെ ബയേപ്സി റിപ്പോർട്ട് നേർമ്മൽ ആക്കി എന്നെ രക്ഷിക്കണമേ എന്റെ ഈശേയേ കരുണ ഉണ്ടാകണമേ

  • @ChinnuPriya-qq5no
    @ChinnuPriya-qq5no3 ай бұрын

    എന്റെ മകളുടെ വിവാഹം നടക്കാൻ ആവശ്യമായ സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ... എനിക്ക് സഹായകരെ നൽകി അനുഗ്രഹിക്കേണമേ.... എന്റെ മകന്റെ ജോലിയിൽ എത്രയും വേഗം തീരുമാനം ആകേണമേ... 🙏🏻❤️❤️❤️

  • @mallikas3511
    @mallikas35114 ай бұрын

    കർത്താവേ എന്റെ കുടുബത്തിന്റെ കടഭാരം മാറി സാമ്പത്തിക ഉയർച്ച ഉണ്ടാകണം 🙏

  • @amithasabunjr7242
    @amithasabunjr72424 ай бұрын

    കർത്താവേ ഞാൻ ഇന്നു മുതൽ ദൈവദാസൻ പറഞ്ഞതുപോലെ എഴുതിവെച്ചു പ്രാർത്ഥിക്കാൻ തുടങ്ങുകയാണ് എനിക്ക് മറുപടി തരണേ സഹായിക്കണേ ആമേൻ

  • @minithomas5915
    @minithomas59153 ай бұрын

    എന്റെ ഹൃദയത്തിൽ ഒരാഗ്രഹം ആയിട്ട് 9 വർഷം ആയിട്ട് ഞാൻ നടക്കുന്നു... എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ... 🙏🙏🙏

  • @angelprabhavg226
    @angelprabhavg2263 ай бұрын

    ഞാൻ ആഗ്രഹിച്ച PWD / Irrigation ൽ Second grade PSC notification വന്നു Apply ചെയ്തു. എന്നാണ് Exam വരുമെന്നറിയില്ല.ദൈവമേ റാങ്ക് ലിസ്റ്റ് ഇടം നേടി തരണമേ. ഏതു പ്രതിസന്ധി തരണം ചെയ്തും ആ ആഗ്രിച്ച govt.PWD / Irrigation ൽ Second grade oveseerആയി ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @sarithaprakash4797
    @sarithaprakash47973 ай бұрын

    എന്റെ ഭർത്താവിന്റെ ഇടതു കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടേണമേ 🙏എന്റെ അമ്മ നല്ല ആരോഗ്യം പ്രാപിച്ചു എഴുന്നേറ്റു നടക്കേണമേ 🙏🙏

  • @lijivs6206
    @lijivs62063 ай бұрын

    ഞാനും എഴുതി പ്രാർഥിച്ചു കർത്താവ് എന്റെ ആഗ്രഹം നടന്നുകൊണ്ടിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @RejaniVinod-dd9kg
    @RejaniVinod-dd9kg2 ай бұрын

    എന്റെ മോൾ ആതിരക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹം നല്കണമേ മോൻ അനുസരണ ഉള്ള വനായി വരാൻ അനുഗ്രഹം ചൊരിയണമേ. എന്റെ തലചുറ്റൽ വിപി എന്നിവയിൽ നിന്ന് വിടുതൽ നല്കണമേ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരാൻ സഹായിക്കേണമേ കുടുമ്പ സമാധാനം തരണേ. കടഫാരം മാറ്റിതരണമേ 🙏🏻

  • @vijilar8628
    @vijilar862816 күн бұрын

    Amen

  • @sobhasaneesh3130
    @sobhasaneesh31304 ай бұрын

    അപ്പാ എന്റെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കേണമേ 🙏🙏

  • @minimini7342
    @minimini73423 ай бұрын

    ബ്രദർ.. ഞാൻ വലിയ ഒരു പ്രശ്നത്തിൽ ആണ്.. എന്റെ കുടുംബത്തിൽ ആരും ബഹളം കൊണ്ട് വരരുത് എനിക്ക് വേണ്ടി പ്രാ... ആമ്മേൻ

  • @user-fr5bj4zj5s
    @user-fr5bj4zj5s3 ай бұрын

    ഞങ്ങളുടെ കടബാധ്യത മാറാൻ അനുഗ്രഹിക്കണേ ഈശോയെ... ആമേൻ 🙏🏼🙏🏼🙏🏼

  • @meerann4625
    @meerann46254 ай бұрын

    ഇന്ന് മുതൽ ഞാനും എഴുതി വച്ചു പ്രാർത്ഥിക്കും, ആമേൻ 🙏

  • @prebhathankachan3738
    @prebhathankachan37384 ай бұрын

    എന്റെ കുടുംബത്തിൽ ഉണ്ടാകുന്ന എല്ലാ തകർച്ചകളെയും ഏറ്റെടുത്തു എല്ലാം നിവർത്തിച്ചു തരേണമേ🙏🙏

  • @soniyajitheshsoniyajithesh6594
    @soniyajitheshsoniyajithesh65943 ай бұрын

    ഈശോയെ എന്റെ നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരണമേ 🙏🙏

  • @sheejas1184
    @sheejas11843 ай бұрын

    എൻ്റെ ഭർത്താവിൻ്റെ അസുഖം ഭേദപ്പെട്ടു ത്തി തരണേ കർത്താവേ.ഓപ്പറേഷനില്ലാതെ മരുന്നിലൂടെ മാറ്റി തരണേ എപ്പോഴും കൂടെ ഉണ്ടാകണേ കൈവിടാതെ കൂടെ ഉണ്ടാകണേ തമ്പുരാനേ

  • @sandhyav6610
    @sandhyav66103 ай бұрын

    Ente property ജപ്തി ആയി എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല കർത്താവെ ക്യാഷ് onnum ആയിട്ടല്ല രക്ഷിക്കണേ ആമേൻ 🙏🙏🙏🙏😊

  • @elizabeththomas623
    @elizabeththomas6233 ай бұрын

    ജോലി ഇല്ലാതെ വിഷമിക്കുന്ന എൻ്റെ മകന് ഒരു നല്ല ജോലി ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ. ഈ മകൻ IELTS exam pass ആകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir4 ай бұрын

    എന്റെ യേശു അപ്പാ അനുഗ്രഹിക്കേണമേ. നന്ദി അപ്പാ നന്ദി

  • @sibijayan5144
    @sibijayan51443 ай бұрын

    ഈശോയെ. എന്റെ. ആഗ്രഹം. സാധിച്ചു. തരണമേ. 🙏🙏😭😭

  • @hannasaji2620
    @hannasaji26203 ай бұрын

    ഞാൻ എഴുതി വെച്ച് പ്രാർത്ഥിച്ച സകല വിഷയങ്ങളിലും എനിക്ക് മറുപടി കിട്ടി 🙏 ഇനിയും ചില വിഷയങ്ങൾ അങ്ങനെ തന്നെ എഴുതി വെച്ച് പ്രാർത്ഥിക്കാൻ പോകുവാ ♥️എനിക്കു ഉറപ്പുണ്ട് അത് എത്ര അസാധ്യം ആണേലും ലഭിക്കുമെന്ന്

  • @minikumarib8622
    @minikumarib86223 ай бұрын

    എൻ്റെ മകളെ സൗഖ്യപ്പെടു ആണേ മക്കൾക്ക് ഡിഗ്രി ഫാസാക്കിത്തരണേ. രണ്ടു പേർക്കും ജോലി തരണേ മകളുടെ വിവാഹ തടസം മാറ്റണേ.

  • @prabhavathicnair1042
    @prabhavathicnair10423 ай бұрын

    ഞങ്ങൾക്കു ഒരു കിടപടം തന്ന്ന് അനുഗ്രഹിക്കേണമേ

  • @libythomas8560
    @libythomas85604 ай бұрын

    🙏🏻എന്റെ കടഭാരം എത്രയും വേഗം തീർത്തു തരേണമേ നാഥാ ഒത്തിരി പ്രശ്നം ഉണ്ട് എല്ലാം മാറ്റി തരണേ എന്ന് അപേഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @Jn-rk1gh

    @Jn-rk1gh

    4 ай бұрын

    എല്ലാം മാറും ബ്രൊ 🫂💞💞

  • @jijijoy4681
    @jijijoy46813 ай бұрын

    ഈശ്ശോയെ എൻ്റെ മോന് നല്ലൊരു ജോലി തരണേ

  • @RemyaRemya-lf5jj
    @RemyaRemya-lf5jj3 ай бұрын

    Ende jeevithathil njn santhosham arinjittila ithu vare loan adakkan ulla paisa kittan oru vazhi kanichu tharaname eshoye jepthi ozhivakkan enik munnil oru vazhi kanichu tharaname

  • @minikumarib8622
    @minikumarib86223 ай бұрын

    സാമ്പത്തി രം തരണേ. കുടുംബത്തിൽ സന്തോഷവും സമാധനവും തരും മകൾക്ക് സൗഖ്യം തരും. നല്ല വിവാഹം തരും.. മക്കൾക്ക് നല്ല സർക്കാർ ജോലി തരും. രണ്ടുമക്കൾക്കും ബിരുദ സർട്ടിഫിക്കറ്റ് തരും. എൻ്റെ മകൾക്ക് പുത്രനെ തരും

  • @praveenameppancodu1979
    @praveenameppancodu19793 ай бұрын

    ആമേൻ ആമേൻഎനിക്ക് കർത്താവ് തന്ന തലമുറയേ കർത്താവിൽ ഏൽപ്പിച്ചു പഠിപ്പിച്ച b ജോലിയക്കായി പരീക്ഷ എന്ന പോരാട്ടത്തിലാണ് കർത്താവ് എനിയ്ക്കായി അൽഭുദത്തിനായി പ്രാർത്ഥനയിലായിരിക്കുന്ന ഏറേ കാലമായി എഴുതി പ്രാർത്ഥിക്കുന്നു നന്ദി

  • @sivasaji2508
    @sivasaji25083 ай бұрын

    എന്റെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @raichelraichel4950
    @raichelraichel49503 ай бұрын

    Ente molkku germanykku poganulla cash kittan ellavarum prarthikkanom

  • @arunraja.r3186
    @arunraja.r31863 ай бұрын

    യേശുവേ സഹായിക്കണമേ ✝️ എല്ലാവരെയും

  • @lincyjohn1501
    @lincyjohn15014 ай бұрын

    എനിക്ക് പ്രാർത്ഥനാ ജീവിതത്തിൽ മുന്നേറണം. കടബാധ്യതകൾ നീങ്ങി സാമ്പത്തിക ഉയർച്ച ഉണ്ടാകണം. അതിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @johncysoy2882
    @johncysoy28824 ай бұрын

    ആമേൻ ആമേൻ ആമേൻ എന്റെ ആവശ്യങ്ങൾ ദൈ വത്തോ ട് ഞാൻ പറയുന്നു കർത്താവ് എന്റെ എല്ലാ വിഷയങ്ങൾക്കും വിടുതൽ അയച്ചു നന്ദി കർത്താവേ ആമേൻ ഗ്ലോറി ഗ്ലോറി ദൂതിന് മുമ്പിൽ സമർപ്പിക്കുന്നു ദൈവദാസന്റെ ശുശ്രൂഷയെ അനുഗ്രഹിക്കുന്നു യേശുനാമത്തിൽ ആമേൻ🙏🙏🙏🙏🙏🔥🔥🔥🔥🔥🔥

  • @neethuroshni9924
    @neethuroshni99243 ай бұрын

    Enik neck pain' und.. athuuu mattii thranee..😢😢 AMEN ✝️✝️ praise the lord Glory Jesus God ✝️✝️✝️✝️

  • @omanareji3489
    @omanareji34894 ай бұрын

    എന്നെയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കേണമേ ഭർത്താവിന്റെ മദ്യപാനം നിർത്തണമേ. മോൾ ആ തിരയുടെ വിവാഹതടസങ്ങൾ മറ്റി ഈ മാസം വിവാഹം നടക്കാൻ പ്രർത്ഥിക്കണമേ. മോൻറ്റ് ജോലിയിൽക്കാവലായിരികെണമേ

  • @sarammasebastian9793
    @sarammasebastian97934 ай бұрын

    കർത്താവ് അങ്ങയുടെ സാന്നിധ്യം ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു

  • @monishamohan1181
    @monishamohan11812 ай бұрын

    Njanum ethuthiyittund amen enne daivam marakilla

  • @alicesunny2827
    @alicesunny28273 ай бұрын

    Exactly correct. Thank God 🙏🏻

  • @sushmavinod8126
    @sushmavinod81263 ай бұрын

    Thank you Pastor. നേരെത്തെ ഞാനും ഇതുപോലെ dairy യിൽ എഴുതി വെച്ച് പ്രാർത്ഥിച്ചു കർത്താവിൽ നിന്നും ഒത്തിരി അനുഗ്രഹം പ്രാപിച്ചിട്ടുണ്ട്. ഇപ്പോൾ കുറെ നാളായി അങ്ങനെ പ്രാർത്ഥിപ്പാൻ ഞാൻ മറന്നു പോയി. Thanks a lot to remind us for praying in such a way. God bless you and ur ministry🙏🙏 Thank you Yeshu Appa❤️

  • @sindhukaruthedath5910
    @sindhukaruthedath59103 ай бұрын

    സത്യമാണ് എഴുതി പ്രാർഥന നടത്തി യാണ് നിശ്ചിത സമയത്ത് പ്രവർത്തനം നടക്കും

  • @user-kn2xs4bq3h
    @user-kn2xs4bq3h3 ай бұрын

    പാസ്റ്റർ പറഞ്ഞത് സത്യമാണ് മുൻപ് അങ്ങനെ ചെയ്തിരുന്നു അങ്ങനെ എഴുതുമ്പോൾ തന്നെ മനസ്സിന് സമാധാനം കിട്ടും

  • @treesamathew325
    @treesamathew3253 ай бұрын

    Please pray for me and my sons and financial breakthrough and my son's marriage

  • @780527500
    @7805275004 ай бұрын

    ബോർഡ്‌ എക്സാം എഴുതുന്ന മക്കളെ സമർപ്പിക്കുന്നു പ്രതേകമായി മിലനെയും കൃപ യെയും സമർപ്പിക്കുന്നു ആമേൻ 🙏🏻

  • @georgepalamuttam3606
    @georgepalamuttam36064 ай бұрын

    എന്റെ മകൾക്ക് സ്ഥിരജോലി നൽകി അനുഗ്രഹിക്കണമെ

  • @nishaprasadprasad9188
    @nishaprasadprasad91884 ай бұрын

    Njanum angane pray cheythayirunnu enikkum oru mole dhaivam thannu after 7 years

  • @advi774
    @advi7743 ай бұрын

    ദൈവമേ എൻ്റെ അസുഖം മാറ്റി തരണമേ.ഒരു ലാസ്റ്റ് ഗ്രേഡ് ജോലി കിട്ടാൻ വേണ്ടി ആത്മാർഥ ശ്രമം ഉണ്ട്...അസുഖവും ജോലിയും ഒകെ കാരണം പഠിക്കാൻ പറ്റുന്നില്ല അവസാന അവസരം ആണ് പ്രായ പരിധി ആയി psc eyuthan

  • @gratianjo3265
    @gratianjo32654 ай бұрын

    ആമേൻ കർത്താവെ അനുഗ്രഹിക്കണേ 😊

  • @athiraea6942
    @athiraea69424 ай бұрын

    ആമേൻ കർത്താവെ എന്നെ അനുഗ്രഹിക്കണമേ

  • @sreelathasamban2144
    @sreelathasamban21443 ай бұрын

    ആമേൻ ആമേൻ ആമേൻ 🎉🎉🎉

  • @goldasaino7055
    @goldasaino70553 ай бұрын

    Pastor , pray for our family We are going through some problems

  • @anugrhahomecare9074
    @anugrhahomecare90743 ай бұрын

    Ente phavanathe orthu prarthikkaname amen

  • @ThankachanK
    @ThankachanK3 ай бұрын

    Amen njaum ezuthi vachuprarthicha aneka vishayangalkku ente daivam marupadi thannu.Ippozum ezuthi vachu prarthikkunnu amen ella mahathwavum ente appachanu🙏🙏

  • @sisilyroy9454
    @sisilyroy94543 ай бұрын

    Prarthanekku utheram tharane

  • @susanmathew489
    @susanmathew4893 ай бұрын

    Aeshuve ende bharthavil theerchayayum oru mattum undakenname . Amen🙏 🙏 🙏

  • @sujathabiju257
    @sujathabiju2573 ай бұрын

    എന്റെ സാമ്പത്തിക തകർച്ച മാറ്റണ് അപ്പാ❤

  • @salyjoseph4104
    @salyjoseph41044 ай бұрын

    ഈശോയെ കടബാധ്യത മാറാൻ ഒരു വഴി kattitharaname 🙏

  • @user-jb2vk5ue9s
    @user-jb2vk5ue9s4 ай бұрын

    ആമേൻ🙏🙏🙏

  • @anitharoy1129
    @anitharoy11293 ай бұрын

    ആമേൻ 🙏

  • @mayasamuel2945
    @mayasamuel29454 ай бұрын

    Amen sthothram👏🏻🙏🏼

  • @anujohn9998
    @anujohn99984 ай бұрын

    Amen Sthothram

  • @minimathew8085
    @minimathew80854 ай бұрын

    Amen sthothram 🙏🏻🙏🏻🙏🏻

  • @sijivinod9987
    @sijivinod99874 ай бұрын

    Amen Sthothram 🙏🙏

  • @stephyjalin2385
    @stephyjalin23854 ай бұрын

    Amen Amen yeshuappa 🙏

  • @somiabraham1779
    @somiabraham17794 ай бұрын

    ആമേൻ. Yes

  • @nishajayamon9535
    @nishajayamon95354 ай бұрын

    ആമേൻ

  • @dainabenny677
    @dainabenny6774 ай бұрын

    Thank you 🙏 Amen 🙏

  • @daisyroy7489
    @daisyroy74894 ай бұрын

    ആമേൻ ആമേൻ സ്തോത്രം 🙏🙏🙏🙏

  • @jessymathews3144
    @jessymathews31444 ай бұрын

    ആമേൻ. സ്തോത്രം

  • @780527500
    @7805275004 ай бұрын

    ആമേൻ സ്തോത്രം

  • @user-im9oc6bu2e
    @user-im9oc6bu2e3 ай бұрын

    amen yeshuve

  • @dailyverses487
    @dailyverses4874 ай бұрын

    Ameen

  • @georgejoseph6830
    @georgejoseph68304 ай бұрын

  • @Ajeena132
    @Ajeena1324 ай бұрын

    Thank you pastor 🙏🙏🙏

  • @leethiyalselvanoes
    @leethiyalselvanoes4 ай бұрын

    Thank you Jesus

  • @pushpathomas7720
    @pushpathomas77204 ай бұрын

    ആമേൻ 🙏യേശു അപ്പാ നന്ദി

  • @beenabenjamin5438
    @beenabenjamin54384 ай бұрын

    🙏🙏🙏

  • @shinymathew4705
    @shinymathew47054 ай бұрын

    യേശുവേ അപ്പാ എൻറെ കുടുംബത്തെ അനുഗ്രഹിക്കണം

  • @genugeorge716
    @genugeorge7164 ай бұрын

    AMEN 🙏

  • @shibushibishibu
    @shibushibishibu3 ай бұрын

    Daivame.entekadabharammattetharenumey

  • @mollyjohn2499
    @mollyjohn24994 ай бұрын

    Amen, praise the lord

  • @priyaadithyan.2716
    @priyaadithyan.27163 ай бұрын

    ദൈവത്തിന് നന്ദി....❤❤❤

  • @renijerinreni7105
    @renijerinreni71053 ай бұрын

    Amen 👏

  • @user-bp9zv8vg2q
    @user-bp9zv8vg2q4 ай бұрын

    Ameen ameen hallelujah sthothram yeshuvee nanni yeshuvee

  • @psvarghese6289
    @psvarghese62894 ай бұрын

    God bless you 🙏🙏🙏🙏🙏

  • @marymathew9055
    @marymathew90554 ай бұрын

    Praise the lord amen🙏

  • @alphonsejoseph8628
    @alphonsejoseph86284 ай бұрын

    ആമേൻ 🙏സ്തോത്രം 🙏യേശുവേ 🙏

  • @psvarghese6289
    @psvarghese62894 ай бұрын

    🙏🙏🙏🙏🙏🙏🙏

  • @susaniype9261
    @susaniype92613 ай бұрын

    Today I will write and pray.

  • @indumary6014
    @indumary60144 ай бұрын

    Amen ❤❤❤❤❤❤

  • @valsabhanu2745
    @valsabhanu27454 ай бұрын

    Amen praise the lord.

  • @jagadamma7093
    @jagadamma70934 ай бұрын

    Amen.

  • @sambiju2024
    @sambiju20244 ай бұрын

    Glory to God 🙏🙏🙏 amen

  • @samuelmc6484
    @samuelmc64844 ай бұрын

    ആമേൻ സ്തോത്രം 🙏🏾🙏🏾🙏🏾🌹🌹🌹🌹🌹

  • @amyelsy987
    @amyelsy9873 ай бұрын

    Amen 🙏🏻🙏🏻

  • @pushpababy9604
    @pushpababy96044 ай бұрын

    AMEN

  • @baijuprahlad1340
    @baijuprahlad13404 ай бұрын

    Àmen thank God

Келесі