ഈ പ്രാര്‍ത്ഥനയാണ് മക്കളുടെ ജീവിതം അനുഗ്രഹമാകാന്‍ ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടത് ഈ വചനവും ...

JUST ONE CLICK WATCH ALL VIDEOS
• CHRISTIAN KOOTTAM
Fr. Jinto Edattukunnel / @frjintoedattukunnel7937
( Child-Adolescent Psychologist & Therapist, Psychospiritual Counselor )
പ്രാര്‍ത്ഥന പൂര്‍ണ്ണമായും എങ്ങനെ ചൊല്ലണം, ഏതൊക്കെ പ്രാര്‍ത്ഥന ഏതൊക്കെ വചനങ്ങള്‍ എന്നെല്ലാം എഴുതിയത് താഴെകൊടുത്തിട്ടുള്ള വീഡിയോയുടെ Description ല്‍ കൊടുത്തിട്ടുണ്ട്‌ 👇👇👇
• ഈ പ്രാര്‍ത്ഥനകള്‍ ഇതുപ...
വിവിധ പ്രാര്‍ത്ഥന നിയോഗങ്ങള്‍ക്ക് വേണ്ടി കമന്റ് / Christiankoottam@gmail.com മെയില്‍ ചെയ്യുന്ന ഓരോ വ്യക്തിയുടെയും പേരുചൊല്ലി ആരാധനയില്‍ ഈശോയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു
FR.JINCE CHEENKALLEL
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
• Fr. Jince Cheenkallel ...
FR.JINTO EDATTUKUNNEL
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
• Fr.Jinto Edattukunnel
FR.JINU PALLIPPATT
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
• Fr. Jinu Pallippatt Sp...
FR.BIJIL CHAKKIATH MSFS
ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ... • Fr.Bijil Chakiath Msfs...
DONT FORGET TO SUBSCRIBE ENTE DAIVAM
@Ente Daivam
PRAYER REQUEST - Christiankoottam@gmail.com
CHANNEL CONTACT WHATSAPP NUMBER +91 95 26 24 64 72
( Infentraj Robert - Channel Admin )
please follow..
/ christiankoottam
/ christiankoottam

Пікірлер: 206

  • @jijigeorge5551
    @jijigeorge555111 ай бұрын

    എന്റെ ഈശോയെ എന്റെ മോളുടെ പഠനമേഖലയിലെ പ്രയാസങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ഈശോയെ അവൾ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏ദൈവഭക്തിയിൽ അവളെ നിറക്കണമേ 🙏

  • @ranipeter6272
    @ranipeter627211 ай бұрын

    ഈശോയെ എന്റെ മകന്റെ അലസത മാറ്റി അനുഗ്രഹിക്കേണമേ

  • @merykutty1880
    @merykutty188011 ай бұрын

    പരിശുദ്ധാത്മാവിനാൽ അവരെ നിറയ്ക്കണമേഅവർക്ക് പഠിക്കാനുള്ള കഴിവും ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കണമേ

  • @annammajoseph18
    @annammajoseph184 ай бұрын

    എന്റെ ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണെ

  • @daniyopaul9198
    @daniyopaul91984 ай бұрын

    കർത്താവിന്റെ ആത്മാവ് എന്റെ മക്കളിൽ നിറയാൻ പ്രാർത്ഥികണമെ

  • @daliyanamitajhala7228
    @daliyanamitajhala722811 ай бұрын

    ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും പരിശുദ്ധമാവിനാൽ നിറക്കണേ 🙏🏻🙏🏻🙏🏻

  • @abhishekbruno6608
    @abhishekbruno66083 ай бұрын

    ഈശോയെ എൻ്റെ മകൻ്റെ പഠന മേഖലയിലെ പ്രയാസങ്ങളെയും പ്രാർഥനയിലുള്ള താൽപ്പര്യമില്ലായ്മയെയും സമർപ്പിക്കുന്നു ഈശോയെ അവൻ്റെ ജീവിതത്തെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @Sheela_jimmy
    @Sheela_jimmy6 ай бұрын

    ഈശോയെ എൻ്റെ മകന് ഒരു നല്ല ജോലി നൽകി അവനെ അനുഗ്രഹിക്കണമേ ഈശോയെ എൻ്റെ പ്രാർഥന kelkkaname

  • @jencyeldoeldo9348
    @jencyeldoeldo934811 ай бұрын

    ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചിട്ടും പരീക്ഷഹാളിൽ ചെല്ലുമ്പോൾ മറന്നു പോയി മാർക്കു കുറയുന്ന എന്റെ മകൾക്കുവേണ്ടി പ്രാർഥിക്കണേ അച്ഛാ 🙏🏻

  • @nicyshaji1501

    @nicyshaji1501

    5 ай бұрын

    ഇതേ പ്രശ്നം മൂലം എന്റെ മകൾക്കും മാർക്ക് കുറയുന്നു പ്രാർത്ഥിക്കണേ

  • @user-ev7sv9be9m
    @user-ev7sv9be9m7 ай бұрын

    ഈശോയേ മക്കളെ അനുഗ്രഹിക്കണമേ

  • @jessyjob1040
    @jessyjob104011 ай бұрын

    Ente 30 വയസായ മൂത്ത മകൻ കുറെ ന്മസങ്ങളായി panikonnum പോകാതെ വീട്ടിലിരുന്ന് eppozhum ആരോടെങ്കിലും വഴക്ക് ഉണ്ടാക്കി കൊണ്ടിരിക്കുന്നു.കുടുംബത്തെ സമാധാനം നഷ്ടപ്പെട്ട അവസ്ഥയിൽ ആണ് ഞങൾ.ദൈവമേ, ഞങ്ങളോട് കരുണ thonnane. ഈ മകനെ രക്ഷിക്കണേ.....ആമ്മേൻ

  • @user-jb8xl1qc8s
    @user-jb8xl1qc8s11 ай бұрын

    ഈശോയെ കുടുംബ സമാധാനം നല്കി അനുഗ്രഹിക്കണെ, എന്റെ കുടുംബത്തെ എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിക്കണമെ, ജീവിതപങ്കാളി യേയും, മകനേയും എല്ലാവിധ ആസക്തികളിൽ നിന്നും മോചിപ്പിക്കണമെ

  • @lissammajohn
    @lissammajohn11 ай бұрын

    ഈശോയെ എന്റെ കുഞ്ഞിന് പഠിക്കുന്നത്തിനുള്ള ഞാനവും വിവേകവും തന്നു അവനെ അനുഗ്രഹിക്കേണമേ

  • @daivakripa1118
    @daivakripa111811 ай бұрын

    ഈശോയെ എന്റെ മകനെ, വിദ്യാർത്ഥി ആയ എന്റെ മകനെ അനുഗ്രഹിക്കണെ, രക്ഷപ്പെടുത്തണേ, രക്ഷിക്കണേ, അനുഗ്രഹിക്കണെ 🙏🙏🙏

  • @Sheela_jimmy
    @Sheela_jimmy6 ай бұрын

    ഈശോയേ എൻ്റെ മക്കൾക്ക് നന്നായി പഠിക്കുന്നതിനും നന്നായി praarthikkunnatinum അനുഗ്രഹം kodukkaname

  • @helenkeller3451
    @helenkeller345111 ай бұрын

    യേശുവേ എല്ലാം കുഞ്ഞുമക്കളെയും പരിശുദ്ധ ആത്മവിനാൽ നിറയക്കണമേ ആമേൻ

  • @maryseena5352
    @maryseena535211 ай бұрын

    എന്റെ ഈശോയെ എന്റെ മക്കൾ പള്ളിയിൽ വരുവാനും പരസ്പരം സ്നേഹത്തിൽ ജീവിക്കുവാനും പ്രാർത്ഥിക്കണേ 😭😭😭🙏🙏🙏

  • @lekhamg9586
    @lekhamg958611 ай бұрын

    ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @user-cz1mv4vw6q
    @user-cz1mv4vw6q7 ай бұрын

    ഈശോയെ അവൻ പഠിക്കുന്ന കാര്യങ്ങളെല്ലാം ഓർമ്മയിൽ ഇരുത്തി പഠിക്കുവാൻ നീ അവനെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @lissythomas4932
    @lissythomas493211 ай бұрын

    എന്റെ ഈശോയെ എന്റെ. മോൻ ലുകൊച്ചേനെ കൂട്ടുകെട്ടിൽ നിന്നും വിടുവിച് പഠിക്കാനുള്ള മനസും കൊടുത്ത് വിവേകത്തോട് പഠിക്കാനും കൃപ നൽകി അനുഗ്രഹിക്കണേ

  • @SumithraKn-bq8zq
    @SumithraKn-bq8zqКүн бұрын

    ദൈവമേ എൻറമക്കളെഅനുഹ്രികണേ.അവരെനെർവഴിയ്ക്കാട്ടികോടുകണേ

  • @shalujijo4756
    @shalujijo47567 ай бұрын

    എന്റെ മോനെയും, ചേച്ചിയുടെ മകളെയും സമർപ്പിക്കുന്നു, പഠനത്തിൽ മികവുണ്ടാകാൻ സഹായിക്കണേ 🙏

  • @lesli1832
    @lesli183211 ай бұрын

    എന്റെ മക്കളെ അനുഗ്രഹിക്കണമേ 🌹🌹🌹🌹ആമേൻ 🙏🙏🙏🙏

  • @shajann.j5682
    @shajann.j5682Ай бұрын

    ഈശേയേ എന്റെ മക്കൾക്ക് നന്നായി പഠിക്കൂ ന്നതിെന് ക്യ പനെൽകി അനുഗ്രഹിക്കണ മെ🙏🙏q

  • @annammajoseph18
    @annammajoseph184 ай бұрын

    എന്റെ ഈശോയെ എന്റെ മോന് എത്രയും വേഗം ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @sharonoliver4046
    @sharonoliver404611 ай бұрын

    എന്റെ ഈശോയെഎന്റെ രണ്ടു മക്കളെ ഞാൻ സമർപ്പിക്കുന്നു. അവർ ദൈവ വിശ്വാസത്തിലും , ദൈവഭയത്തിലും , എളിമയോടും കൂടി ജീവിക്കുവാനുള്ള കൃപഅവർക്ക് കൊടുക്കന്ന മേ🙏

  • @shylajohn1619
    @shylajohn161910 ай бұрын

    എൻ്റെ ദൈവമേ അങ്ങ് എൻ്റെ മക്കൾക്ക് നല്ല ഒരു ഭാവി തലമുറ തന്നു അനുഗ്രഹിക്കണമേ ആമ്മേൻ

  • @sheejakm2558
    @sheejakm25583 ай бұрын

    എന്റെ... ഈശോയെ... എന്റെ.. മക്കൾക്ക്‌... ശെരിയായ... പങ്കാളിയെ. . കണ്ടെത്തി.. വിവാഹം.. നടന്നുകിട്ടാൻ... Prarthikkaname🙏🙏🙏🙏

  • @pinkiponki9483
    @pinkiponki948311 ай бұрын

    ഈശോയെ അനുഗ്രഹിക്കണമെ

  • @gladisjose7400
    @gladisjose740011 ай бұрын

    യേശു വെ മക്കളുടെ ജോലി മേഖലയിലെ പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള കൃപ നൽകണമെ.

  • @nirmalaroy4953
    @nirmalaroy495311 ай бұрын

    എന്റെ മക്കളെ അനുഗ്രഹിക്കണമേ ഈശോയെ

  • @ponnus-ec9yf
    @ponnus-ec9yf3 ай бұрын

    ഈശോയെ എന്റെ മക്കളെ അങ്ങയുടെ സംരക്ഷണം നൽകി അനുഗ്രഹിക്കണേ 🙏🏻 10ൽ പരീക്ഷാ ഫലം കാത്തിരിക്കുന്ന എന്റെ മോൾ ദിൽനക്ക് ഈശോയെ അവിടുന്ന് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @merykutty1880
    @merykutty188011 ай бұрын

    ഈശോയെ എൻറെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ

  • @Petsgallery2.0

    @Petsgallery2.0

    11 ай бұрын

    ❤❤❤❤❤

  • @resmijohny7026
    @resmijohny70263 ай бұрын

    ഈശോയെ എന്റെ. മോന്റെ. Exam ഈസി ആക്കി കൊടുക്കനെ

  • @BeenaS-uf4ky
    @BeenaS-uf4ky11 ай бұрын

    എന്റെ മക്ക ളെ പൈശാചിക ശക്തിയിൽ നിന്നും രക്ഷിക്കണമേ

  • @reshmashaji4842
    @reshmashaji484211 ай бұрын

    എന്റെ മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ 🙏

  • @sajijoseph1448
    @sajijoseph144811 ай бұрын

    Praise the Lord 🙏🙏

  • @bijiyesudas1799
    @bijiyesudas17995 ай бұрын

    എന്റെ പഠിച്ചു കൊണ്ടിരിക്കുകയാണ് യുകെ സ്കോർ നൽകി അനുഗ്രഹിക്കട്ടെ എന്ന് അവനെപ്പോലെ അയറ്റൈസർ പഠിച്ചു എഴുതാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @joppyxavier1419
    @joppyxavier141911 ай бұрын

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏

  • @Sheela_jimmy
    @Sheela_jimmy6 ай бұрын

    ഈശോയെ എൻ്റെ മകൻ്റെ മൊബൈൽ ഫോണിൻ്റെ അമിതമായ ഉപയോഗം കുറക്കുന്നതിനും നല്ലോരു കുമ്പസാരം നടത്തി ഈശോയെ സ്വീകരിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ എൻ്റെ പ്രാർഥന kelkkaname അവനെ anugrahikkane

  • @gracygills2171
    @gracygills217111 ай бұрын

    Praise the lord 🙏🙏

  • @sujamolthomas6281
    @sujamolthomas62813 ай бұрын

    എന്റെ മക്കൾ നന്നായി പഠിക്കുന്നതിനും നല്ല ഭാവിയിൽ എത്തിചേരുന്നതിനും സഹായിക്കണമേ പരിശുദ്ധാത്മാവിനാൽ നിററ്റ്ക്കണമേഅനിറ്റാ മോൾക്ക് ജോലി ലഭിക്കണമ

  • @bloomycat934
    @bloomycat9344 ай бұрын

    ഈശോയെ എന്റെ മകളുടെ പ്ലസ് ടു പരീക്ഷ നന്നായി എഴുതാൻ അനുഗ്രഹിക്കണേ 🙏

  • @anilaanila708
    @anilaanila708Ай бұрын

    Ende easow makaludu padanathu samarpichu prathikunnu parisudhamavu nirakkana anugraghikanna amen🙏🏾🙏🏾

  • @sheenageorge1486
    @sheenageorge148611 ай бұрын

    Praise the Lord. Holy spirit give wisdom for my daughter Alina and husband Liju

  • @shajuthomas9089
    @shajuthomas908911 ай бұрын

    Eesoye Nanni Eesoye Sthuthi Eesoye Aaradhana Karthave ennode Karunayayirikaname Krupa tharaname Eesoye bless my children and pray 🙏. for them ❤

  • @sajithasajitha2694
    @sajithasajitha269411 ай бұрын

    Ente Farhan enna makane oru apathum ellathe Kath kollane ente mone anugrahikane ennod nalla snehmulla makanayii enik tharane ella makkaleyum anugrahikane oru apathum ellathe Kath kollane yeshuve nanny yeshuve sdhudhi yeshuve sthrothrm hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @sheelaviyani5941
    @sheelaviyani594111 ай бұрын

    Yesuveeeee ente.makkalk joliyum kunjungale yum ñalki anugrahikkañame Karuna choriyaname

  • @lajiyabiju5182
    @lajiyabiju518211 ай бұрын

    Lord, bless my daughter with good positivity , courage, confidence, strength and wisdom to study well, to stay focused and complete het BTech well. Amen❤🙏

  • @sherlyphilip9199
    @sherlyphilip919911 ай бұрын

    Amen praise the lord

  • @abhaysaji7600
    @abhaysaji76008 ай бұрын

    🌹🙏🏻കർത്താവേ ഞങ്ങളുടെ മക്കളുടെ മേൽ കരുണയായിരിക്കേണമേ🌹🙏🏻

  • @girijak1674
    @girijak167411 ай бұрын

    ,Yesuve Nanni Yesuve sthuthi Yesuve mahathwam Yesuve Aaradhana. hallelujah halleluya halleluya. praise the God.

  • @leelamajoy5169
    @leelamajoy516911 ай бұрын

    Praise the Lord

  • @josnashaji5691
    @josnashaji569111 ай бұрын

    ഈശോയെ എന്റെ മോനെ (ജെയിംസ് സി ജോസഫ്നെ )അനുഗ്രഹിക്കണ്ണമ്മേ നഴ്സിംഗ് പഠിക്കാൻ പോകുന്നമക്കളെയും മോനെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lillysunny1461
    @lillysunny146111 ай бұрын

    എന്റെ മക്കൾ അലീനയെയും അലനെയും അനുഗ്രഹിക്കണമേ ഈശോ യെ

  • @stellavarghesejoy6642
    @stellavarghesejoy664211 ай бұрын

    എന്റെ മകനെയും സമർപ്പിക്കുന്നു അവന്റെ ജീവിതം അനുഗ്രഹപൂർണമാകട്ടെ

  • @daivakripa1118
    @daivakripa111811 ай бұрын

    Ammemathave Ante makante, vidhyarthi aya ante makante admissionil etcrekshayude santhoshathilum vegam therumanam undai santhushtmaya deergassum, vijyasanthosham, sambathu vardhichum, etcrekshayude santhosham undayum athodukoodi daivaanugrahavum nalki ante makane, vidhyarthi aya ante makane anugrahikkane, yesunamathil, yesunamathintesakthyal, yesuve ante, e, niyogangalum anikku saadhichu tharane, yesunamathil, yesunamathinte sakthyal, daiveeka kaariyangalil cherkkunnu, nercha kazhichittundu ante amme ante asrayame 🙏🙏🙏

  • @antonyjoseph4761
    @antonyjoseph476111 ай бұрын

    Oh Jesus please bless Zera mol and Ann mol to study well with God fearing and give them complete health..

  • @shinygeorge3921
    @shinygeorge392111 ай бұрын

    Ente Eshoye makkalk nalloru geevitham nalki anugrahikaname Amen🙏🙏🙏🙏

  • @Melitta-sx6ey
    @Melitta-sx6ey11 ай бұрын

    ഈശോയെ ഞങ്ങളുടെ മകൾ ജെസ്സിന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @gracymohan655
    @gracymohan65511 ай бұрын

    Ente daivama Ente makante ella vedanakalum Matti poorna arogyam kodukanamae easow epozhum koode undayirikanamae amen 🙏 ♥️

  • @mercyskariah7988
    @mercyskariah798811 ай бұрын

    Oh Lord Bless myself and my family

  • @mercyskariah7988
    @mercyskariah798811 ай бұрын

    Yeshuve Bless my son for being polite and Calmful in his behaviours

  • @aleenajerome170
    @aleenajerome17011 ай бұрын

    എന്റെ ഈശോയെ എന്റെ മോളുടെ പഠനമേഖലയിലെ ബുദ്ധിമുട്ടുകൾ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. ഈശോയെ പഠനത്തിൽ ഉയർച്ച നൽകേണമേ

  • @riyamariam2225
    @riyamariam222511 ай бұрын

    Yeshuve, thadasangal ellam maari molkku pettannu oru joli nalki anugrahikkane🙏

  • @susanbabu4655
    @susanbabu465511 ай бұрын

    Karthave Soumyaku nanma thinmagale kurichu thiricharivanulla Shakthi kodukkename yeshuve Amen 🙏

  • @jijibabu647
    @jijibabu6474 ай бұрын

    ഈശോയെ എന്റെ മകനെ നാളെ നടക്കുന്ന എക്സാമിന് നന്നായി എഴുതാൻ സഹായ്ക്കണമേ

  • @angeljerry5563
    @angeljerry55635 ай бұрын

    Praise the lord 🙏 pray for my kids

  • @nicyshaji1501
    @nicyshaji15015 ай бұрын

    എന്റെയേശുവേ മകൾ എലൈന പഠിക്കുന്നത് എല്ലാം മറന്നു പോകുന്നു അവളുടെ 10എക്സാം ശനിയാഴ്ച തുടങ്ങുകയാണ് അവളുടെ കൂടെ ഇരിക്കണേ കൈവിടല്ലേ നല്ല മാർക്ക് നൽകി അവളെ അനുഗ്രഹിക്കണേ

  • @bettyalias248
    @bettyalias24811 ай бұрын

    Eesoye ente mone oru nalla joli yum visayum kitti anugrhikkaname Ammen 🙏🙏🙏🙏🙏🙏

  • @susanthomas913
    @susanthomas91311 ай бұрын

    Good message 🙏🙏Amen

  • @jaimytomy7921
    @jaimytomy792111 ай бұрын

    Eeshoye ente molude aathmeeya mekhalayilum bhauthikamekhalayilumulla ella bandhanakurukukalum samarpikunnu amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle

  • @jobyshaju9440
    @jobyshaju944011 ай бұрын

    എന്റെ ഏശോയെ എന്റെ മകൾ സിയാ ബി ടു എക്സാം പാസ്സായി നഴ്സിംഗ് പഠിക്കാൻ പോകാൻ പ്രാർത്ഥന സഹായം അപേഷിക്കുന്നു 🙏🙏

  • @techuzzz8475
    @techuzzz84758 ай бұрын

    എന്റെ മകളെ അനുഗ്രഹിക്കട്ടെ

  • @lissysibichan1210
    @lissysibichan121011 ай бұрын

    Ente eshoye Christoyeyum Christeenayeyum samarppikkunnu. Eppozhum avarude koodeyundakaname . Amen

  • @anjupkuriakose3679
    @anjupkuriakose367911 ай бұрын

    ഈശോയേ എന്റെ മക്കളെ അച്ചുവിനെയും പൊന്നുവിനെയും സമർപ്പിക്കുന്നു

  • @lawrencet4307
    @lawrencet430711 ай бұрын

    ഈശോയെ ഡോണയെ അനുഗ്രഹിക്കണെ

  • @rodhasacharia2647
    @rodhasacharia26479 ай бұрын

    Ennte esioye ennta makante vivaha thadasam Matty annugrahikannama amen

  • @anithaalex1897
    @anithaalex189711 ай бұрын

    Easoye ente sahodarangalude makkale anugrahikkane. Oru joli sariyaki kodukane Easoye

  • @salybaby411
    @salybaby41111 ай бұрын

    Ente esoye entemonte visaudekariyathil etrayumpettanue oruthirumanam undakitharename karthave kudaundakaname kattukolename praise the Lord hallelluya hallelluya🙏🙏🙏

  • @leelamaabraham6137
    @leelamaabraham613711 ай бұрын

    ESHOYEEEEEEEE ALANE parishdhanmavinal nirakkaname 🙏

  • @renjujohn439
    @renjujohn4398 ай бұрын

    Issoye ente makkalkku nannae padicanum issokku eshtam ulla reethil jeevicanum avare anugrahikkane 🙏🙏

  • @shylashaji1332
    @shylashaji133211 ай бұрын

    ഈശോയെ.10ക്ലാസ്സിൽ പഠിക്കുന്ന എന്റെ പെൺ മക്കളെ അനുഗ്രഹിക്കണെ 🙏

  • @simonabraham9645
    @simonabraham964511 ай бұрын

    Daivame ente unniyude parishramangale avidunnu sabhalamakkename 💔🙏✝️🩸 anugrahikkename 💔💔💔🙏🙏✝️✝️🩸🩸👏👏 Amen 🙏

  • @aneejajohn4693
    @aneejajohn469311 ай бұрын

    എന്റെ മോനും മോൾക്കും വേണ്ടി പ്രാർത്ഥിക്കേണമെ

  • @sunixavier8642
    @sunixavier864211 ай бұрын

    എന്റെ മക്കളെ സമർപ്പിക്കുന്നു

  • @jainajesh45
    @jainajesh4511 ай бұрын

    എൻ്റെ ഈശോയെ എൻ്റെ മക്കൾക്ക് നന്നായിട്ട് പഠിക്കാനാവുന്നില്ലല്ലോ. എല്ലാ രോഗങ്ങളും തടസ്സങ്ങളും മാറി നന്നായി പഠിച്ച് ദൈവമക്കളായി വളരാനുള്ള കൃപ ഞാൻ യാചിക്കുന്നു ' അങ്ങയുടെ ആത്മാവാൽ അവരെ നിറക്കണമേ.

  • @lalybenny6910
    @lalybenny691011 ай бұрын

    Esoye ente makalude manasika vishamangal maatti nannayi padikkan anugrahikane 🙏

  • @sharonfrancis1157
    @sharonfrancis115711 ай бұрын

    Ente Karthave Ente makkale anugrahikkaname🙏🙏🙏🙏

  • @Bindhusabu-kg3oc
    @Bindhusabu-kg3oc10 ай бұрын

    Yeshuve ante makan Sharon nu vendi prarthikunnu. njangalude makante kusruthiyum anusarayillaymayum padiykuvanulla alasathayum Matti avane nalla kunjayi mattitharaname.avane kurichu orthu njangal orupadu vishamikunnu.avante budhiye parishudhalmavine ayachu prakashipikaname. Avane anugrahikaname.avanil mattangal varuthaname.avanuvendi kannuneerode prarthikunnu.

  • @riyamariam2225
    @riyamariam222511 ай бұрын

    Yeshoye makkale anugrahikkane🙏

  • @soniyasebastian5785
    @soniyasebastian578511 ай бұрын

    🙏ആമ്മേൻ 🙏

  • @jobijoseph3552
    @jobijoseph355211 ай бұрын

    Eesoye ente makkaleyum anugrahikane

  • @beenaaju1544
    @beenaaju154410 ай бұрын

    മിന്നു പൊന്നു അമിത് അമൽ ഇവർ ക് ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @dennywinston7427
    @dennywinston742711 ай бұрын

    Eeshoye Ente makane nervazhikku nadathane.kudumbba samadhanam nalkane. 🙏🙏🙏

  • @princemichaelj4642
    @princemichaelj464211 ай бұрын

    Ente yeashoy ente makkalude swabhava roopikaranavum parisuthalmavinte niravum nalki anungrahikaname

  • @sylantmolsasidharan9181
    @sylantmolsasidharan91817 ай бұрын

    Ente kunjinte swabhavavum jeevithasailiyum matti tharanameyennu prarthikeame🙏🙏🙏

  • @bijijoshy1166
    @bijijoshy11665 ай бұрын

    ഈശോയെ

  • @leelamaabraham6137
    @leelamaabraham613711 ай бұрын

    ESHOYEEEEEEEE ALANE vishudheekarikkaname anugrahikkaname 🙏🙏🙏🙏

  • @simonabraham9645
    @simonabraham964511 ай бұрын

    Eessoye ente makkale njan Angekku samarppikkunnu 💔🙏 anugrahikkename 🩸✝️💔🙏👏👏Amen

Келесі