അത്യാവശ്യ സമയത്ത് വിശ്വാസപ്രമാണം 33 പ്രാവശ്യം ചൊല്ലി പ്രാർത്ഥിച്ച്‌ നോക്കൂ. Viswasapramanam 33.

ജീവിതത്തിൽ അടിയന്തിരമായി ദൈവിക സഹായം ആവശ്യമായി വരുന്ന സന്ദർഭത്തിൽ 33 പ്രാവശ്യം വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിക്കുന്ന രീതിയുണ്ട് ക്രൈസ്തവർക്കിടയിൽ. യേശുവിൻറെ വയസ്സ് 33 ആയതുകൊണ്ടാണ് ചില പ്രാർത്ഥനകൾ 33 പ്രാവശ്യം ആവർത്തിച്ച് ചൊല്ലുന്ന ശൈലി രൂപം കൊണ്ടത്. ഇപ്രകാരം പ്രാർത്ഥിച്ച് ദൈവിക ഇടപെടൽ ഉണ്ടായിട്ടുള്ളവർ ധാരാളമാണ്. ജപമാലയും കരുണക്കൊന്തയും എത്രയും ദയയുള്ള മാതാവേ തുടങ്ങിയ പ്രാർത്ഥനകളും ഇത്തരത്തിൽ ആവർത്തിച്ച് ചൊല്ലി അനുഗ്രഹം പ്രാപിച്ചിട്ടുള്ളവരും കുറവല്ല. ഈ വിഡിയോയിൽ 33 പ്രാവശ്യം വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിക്കുന്നു. നാളുകളായി പ്രാർത്ഥിക്കുന്ന നിങ്ങളുടെ ആവശ്യങ്ങൾ ചേർത്ത് വച്ച് നമുക്കൊരുമിച്ച് വിശ്വാസപ്രമാണം ചൊല്ലാം.
#God_tube #Prayers #Miracle_Prayers
#jesus #christ #resurrection #catholic #christianity #easteregg #church #mashup #youtubemusic #youtubechannel #video #live #youtube #youtuber #subscribe #youtubelikes #easter #happyeaster #easterbunny #spring #eastereggs #love #easterdecor #bunny #eastersunday #stayhome #pasqua #chocolate #ostern #p #handmade #family #art #food #eggs #instagood #easterbasket #jesus #easteregg #happy #goodfriday #staysafe #photography #cute #youtubevide #youtubeviews #instavideo #instayoutube #viral #lol #trending #newvideo #shortvideo #instadaily #reelkarofeelkaro #Trending #photography #cinematography #channel #social #subscribers #photo #photos #pic #pics #envywear #PleaseForgiveMe #picture #pictures #snapshot #art #beautiful #instagood #picoftheday #photooftheday #color #all_shots #exposure #composition #focus #capture #irinjalakuda #irinjalakudadiocese #thrissur #moment #hdr #hdrspotters #hdrstyles_gf #hdri #hdroftheday #hdriphonegraphy #hdr_lovers #awesome_hdr #instagrammers #igers #instalove #instamood #instagood #followme #follow #comment #shoutout #iphoneography #androidography #filter #filters #hipster #contests #photo #instadaily #igaddict #envywear #PleaseForgiveMe #photooftheday #pics #insta #picoftheday #bestoftheday #instadaily #instafamous #popularpic #popularphoto #dancechallenge #smallbusiness #flowers #pascoa #nature #rabbit #easterweekend #sunday #instagram #photooftheday #foodporn #shoplocal #coronavirus #christmas #stayathome #april #egg #foodie #homedecor #heisrisen #lockdown #shopsmall #church #kids #picoftheday #holiday #easteregghunt #wielkanoc #instafood #supportsmallbusiness#dancevideo #a #happy #life #s #housemusic #edm #techno #bollywood #model #danza #house #instadance #video #style #repost #likeforlikes #song #followforfollowback #india #ballerina #dancecover #photooftheday #rap #beautiful #dan #club #d #musician #christian #jesus #bible #god #faith #jesuschrist #love #christianity #church #christ #bibleverse #prayer #gospel #godisgood #holyspirit #pray #worship #blessed #hope #truth #scripture #biblestudy #believe #amen #grace #jesussaves #jesuslovesyou #catholic #peace #inspiration #christianquotes #biblequotes #motivation #bibleverses #salvation #praise #life #lord #verseoftheday #religion #christians #music #godislove #christianliving #jesusislord #encouragement #holybible #instagood #quotes #jesusisking #christianblogger #wordofgod #holy #art #devotional #family #biblejournaling #christianmusic #christianlife

Пікірлер: 2 500

  • @achubiju2786
    @achubiju27862 ай бұрын

    പിതാവായ ദൈവമേ ഞാൻ ഇപ്പോൾ ആഗ്രഹിച്ച് പ്രാർത്ഥിക്കുന്ന കാര്യങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ. ആമേൻ

  • @ridhunakrishna7208
    @ridhunakrishna7208Ай бұрын

    എൻ്റെ ചേട്ടായിയെ എനിക്ക് തിരികെ നൽകേണമേ 😢 ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്ന സ്നേഹവും കരുതലും തിരികെ നൽകേണമേ. ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ഭാഗ്യം ഉണ്ടാകണേ കർത്താവേ 😢🙏🏼🙏🏼

  • @maheswarimimi889
    @maheswarimimi889Ай бұрын

    എന്റെ എല്ലാ കടബാധ്യതകളും തീർത്തു തരേണമേ നാഥാ എന്നെ രക്ഷിക്കണമേ എന്റെ കുടുംബത്തെയും രക്ഷിച്ച് തരേണമേ നാഥാ

  • @ashathangam7624
    @ashathangam7624Ай бұрын

    എന്റെ മകന്റെ ദുഷിച്ച സ്വഭാവത്തിൽ നിന്നും അവൻ പുറത്തുവരാൻ ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ മകനും മരുമകളും വഴക്കിട്ടു വേറെ വേറെ താമസിക്കുന്നു. അതിൽ നിന്നും അവർ പിന്തിരിഞ്ഞു ഒന്നായി ജീവിക്കട്ടെ.ഇനി അവർ വഴക്കുകൾ കൂടാതെ സന്തോഷത്തോടെ ജീവിക്കണമെന്ന് പ്രാർത്ഥിക്കുന്നു. രണ്ടുപേരും നല്ല ജോലി ചെയ്ത് കുട്ടികളുമായി ജീവിക്കണം. എന്റെ പ്രാർത്ഥനക്കു മറുപടി തരണമേ മാതാവേ. അമ്മക്ക് ആമേൻ ആമേൻ

  • @marypeter9110
    @marypeter91102 ай бұрын

    എന്റെ വിടന്റെ ലോൺ ഇന്ന് പാസാക്കി തരണമേ ❤❤വീടിനു വേണ്ടി പരിശ്രമിക്കുന്ന ഓരോ വക്തികളെയും പരിശുദ്ധ ആത്മാവിന്റെ ശക്തി കൊടുത്ത് അനുഗ്രഹിക്കേണമേ ❤❤❤ആമേൻ 🙏🙏🙏🙏

  • @brillymaria7873
    @brillymaria78732 ай бұрын

    മദ്യപാനത്തിന് അടിമയായി ജീവിക്കുന്ന എന്റെ പപ്പയെ മോചിപ്പിക്കണമെ സമാധാനം നിറഞ്ഞ കുടുംബ ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏😭😭😭😭

  • @nobinthomasnobinthomas6033

    @nobinthomasnobinthomas6033

    9 күн бұрын

    എൻ്റെ മയനുജോലിയും വിവഹം താട സം മറൻ പ്രാർത്ഥിക്കണമേ അമ്മേൻ

  • @shahidashahida208
    @shahidashahida2082 ай бұрын

    എന്റെ ഈശോയെ എന്റെ കുടുംബത്തിന് മനസ്സമാധാനം തരണേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ🙏🏻🙏🏻🙏🏻

  • @user-xp5vs4wt5u
    @user-xp5vs4wt5uАй бұрын

    കർത്താവേ എനിക്ക് എന്റെ ചേട്ടായീടെ കൂടെ ഒരുമിച്ച് ജീവിക്കാൻ ഉണ്ടാകണേ ആമേൻ ❤❤🙏🏻🙏🏻

  • @user-vu7jj5ue7t
    @user-vu7jj5ue7t3 ай бұрын

    എന്റെ പിതാവേ എന്റെ മകനെ രക്ഷിക്കണമേ

  • @SmilingDaisy-sz5ed
    @SmilingDaisy-sz5ed2 ай бұрын

    ഈശോയെ എന്റെ കടങ്ങൾ മുഴുവൻ വീട്ടി തരണം

  • @user-sj5sk9ss8j

    @user-sj5sk9ss8j

    Ай бұрын

    Lord Jesus Christ bless my hand is broken and give small job

  • @user-sj5sk9ss8j

    @user-sj5sk9ss8j

    Ай бұрын

    Lord Jesus Christ bless my hand is broken and give peace god's grace love peace happiness

  • @user-sj5sk9ss8j

    @user-sj5sk9ss8j

    Ай бұрын

    Lord Jesus Christ bless my husband and daughter s Ann and join together

  • @jincypv1889
    @jincypv188911 күн бұрын

    എൻറെ കുഞ്ഞിൻറെ അസുഖം മാറ്റി തരണമേ എൻറെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധി തരണമേ പരിശുദ്ധാത്മാവ് എൻറെ കുഞ്ഞുങ്ങളുടെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ

  • @geetham.c9792
    @geetham.c979221 күн бұрын

    യേശു അപ്പ വിജി... അവളുടെ അമ്മയേ സ്നേഹിക്കുന്നപോലെ അവളുടെ അപ്പച്ചിയെയും സ്നേഹിക്കാൻ പറ്റെണമേ 🙏🙏🙏🙏

  • @molyjohns7648
    @molyjohns76482 ай бұрын

    എന്റെ യേശുവേ എന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും എല്ലാ അസുഖങ്ങളും വേദനയും മാറ്റി തരേണമേ ആമേൻ

  • @Mgmg-zw2dw
    @Mgmg-zw2dw2 ай бұрын

    എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട്. ഉടനെ മാറ്റിത്തരാണമേ ആമേൻ 🙏🙏🌹🌹🙏🙏🌹🌹🌹

  • @anninoble1756
    @anninoble17562 ай бұрын

    പിതാവേ, ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ കുറ്റപ്പെടുത്തലിൽ നിന്നും വിടുതൽ തരേണമേ.. ഞങ്ങളെ രക്ഷിക്കേണമേ ആമേൻ.

  • @ajithaajithaba7911
    @ajithaajithaba79112 ай бұрын

    പിതാവായ ദൈവത്തിന്റെ മകനും ഞങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റ കുരിശിലെ ബലിയുടെ യോഗ്യതയാൽ... എന്റെ മോൾ എന്നെഴുതുന്ന നീറ്റ് എക്സാം നല്ലവണ്ണം എഴുതി നല്ലമർക്കോടെ വിജയിച്ച് നല്ലൊരു ഗവണ്മെന്റ് മെഡിസിൻ അഡ്മിഷൻ ലഭിക്കണെ ഈ ആവശ്യം സാധിച്ചു തരണമെന്ന് പിതാവായ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @nishavahid2053
    @nishavahid20534 ай бұрын

    പിതാവേ ഈ പ്രാർഥന യിൽ ഞാൻ സമർപ്പിച്ച നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ

  • @arjith_official
    @arjith_official6 ай бұрын

    ഈ പ്രാർത്ഥനയിൽ ഞാൻ സമർപ്പിച്ച നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ... ആമേൻ

  • @LillyJohn-xh5jq

    @LillyJohn-xh5jq

    4 ай бұрын

    Yeshuve ante niyoukale sattichu tharellame

  • @sophyjasion2339

    @sophyjasion2339

    3 ай бұрын

    🙏🙏

  • @ambilykrupasanam7406
    @ambilykrupasanam74062 ай бұрын

    യേശുവേ എന്റെ ലിബിന്റെ സ്കാനിംഗ് ആണ് വ്യാഴാഴ്ച... റിസൾട്ട്‌ വരുമ്പോൾ ഒരു കുഴപ്പവും ഉണ്ടാകരുതെ 🙏🙏🙏🙏ഞാൻ വിശ്വാസത്തോടെ ഈ പ്രാർത്ഥന ചൊല്ലുന്നു...

  • @achuappu1092
    @achuappu10922 ай бұрын

    എന്റെ ജീവിതത്തിൽ വലിയ ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആണ് ഈ പ്രാർത്ഥന കാണുന്നത് ദൈവം തക്കസമയത്ത് പ്രവർത്തിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യനാൽ അസാധ്യം ദൈവത്താൽ സാധ്യം ദൈവമേ നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasannarajen
    @prasannarajen6 ай бұрын

    പിതാവേ എന്റെ കടബാധ്യതങ്ങൾ മററി തന്നു എന്റ രക്ഷിക്കണമേ പിതാവേ

  • @alicepaul79
    @alicepaul798 ай бұрын

    എന്റെ ജീവിതപങ്കാളിയുടെ കേസിൽ നിന്നും ആ മകനെ ശിക്ഷ ഇല്ലാതെ കേസ് തള്ളി പോകാൻ വേണ്ടി പ്രാർത്ഥിക്കണം ആ മകന് ജീവിതപങ്കാളിയോടുള്ള എല്ലാ വൈരാഗ്യവും മാറ്റി മദ്യപാനത്തിൽ നിന്നും മറ്റു ദുശ്ശീലങ്ങളിൽ നിന്നും വിടുതൽ നൽകാൻ വേണ്ടി പ്രാർത്ഥിക്കണം

  • @alicepaul79

    @alicepaul79

    8 ай бұрын

    ❤❤❤❤

  • @SindhuSajan-cx2rs

    @SindhuSajan-cx2rs

    Ай бұрын

    ❤❤❤🎉🎉🎉🎉👌👌👌👌അംനെ

  • @ammu-og2ch
    @ammu-og2chАй бұрын

    എൻ്റെ ഈശോയെ ഞാൻ കാരണം മറ്റുളളവരുടെ മനസ് നോവിച്ചിട്ടുണ്ടേല് എന്നോട് പൊറുക്കനെ നാഥാ ...എന്നെ പാപങ്ങളിൽ വീഴതെ എന്നെ അങ്ങയുടെ കയ്യിൽ പൊതിഞ്ഞു വെക്കുന്നെ ഞാൻ ചെയ്ത ഇതുവരെ ഉള്ള എല്ലാ തെറ്റുകളും എന്നോട് പൊറുക്കുന്നവനും ഷെമിക്കുവഹ്നും കഴിയനെ ഈശോയെ എന്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാം അറിയാലോ ഈശോയെ എനിക്ക് നല്ലൊരു കോഴ്സ് എടുത്ത് പഠിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ എന്റെ ഇപ്പോഴത്തെ അവസ്ഥകളെല്ലാം മാറി എൻറെയും എൻറെ കുടുംബത്തെയും സന്തോഷത്തോടെ വെക്കാൻ എനിക്ക് കഴിയണമേ🙏❤

  • @alandavid1315
    @alandavid13152 ай бұрын

    എൻ്റെ പിതാവേ ഇന്ന് ഞാൻ പ്രാർത്ഥിച്ച ആവശ്യം അടിയന്തര മായി എനിക്ക് ഇന്ന് നടത്തി തരണേ 🙏😢കൈവിടല്ലേഅത്രമേൽ പ്രയാസം നേരിടുന്നു കടം കൊടുക്കാൻ വേണ്ടി ആണ് എൻ്റെ തെറ്റ് കുറ്റങ്ങൾ പൊറുത്തു എന്നോട് ക്ഷമിച്ച് എന്നേ സഹിയിക്കണമേ 🙏 ആമേൻ

  • @sasikalav2236
    @sasikalav223610 ай бұрын

    ദൈവമേ എന്റെ പ്രാർത്ഥന അങ്ങ് കെെകൊള്ളണമേ കടബാധ്യതയിൽ നിന്നു എന്നെയും എന്റെ കുടുംബത്തേയു൦ രക്ഷിക്കേണമേ

  • @alandavid1315
    @alandavid13156 ай бұрын

    ഞാൻ എൻ്റെ സങ്കടം പിതാവിന്റെ മുന്നിൽ വെച്ചു പ്രാർത്ഥിച്ചു എൻ്റെ കാര്യം പിതാവ് നടത്തി തന്നു ആമേൻ 🙏🙏🙏🙏

  • @thomasal2208

    @thomasal2208

    6 ай бұрын

    Priya good morning Pradeep

  • @JincyJoseph-gl7rg
    @JincyJoseph-gl7rgАй бұрын

    എന്റെ ഈശോയെ എന്റെ മകനും മകന്റെ ഭാര്യയുടെ അറിയത്തിക്കും ദുബായിൽ ജോലികിട്ടുവാൻ വേണ്ടിയു എന്റെ ഇളയ മകന് 20-ാം തിയതി C M A U S A പരീക്ഷയിൽ നല്ല മാർക്കോടെ പാകാൻ വേണ്ടിയും ഈശോയെ ഈ വീഡിയോയിലൂടെ 33 പ്രാവശ്യം വിശ്വാസ പ്രമാണം ചൊല്ലി കാഴ്ച വെക്കുന്നു എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @BijinuClara
    @BijinuClara13 күн бұрын

    യേശുവേ മക്കൾക്ക് ആയുസും ആരോഗ്യവും കൊടുക്കണമേ. മക്കൾക്ക് ജോലി കിട്ടണമേ. മക്കൾക്ക് നല്ല വിവാഹ ആലോചന വരണേ യേശുവേ. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @sindhunk6724
    @sindhunk67245 ай бұрын

    യേശു വേ എന്റെ സഹോദരന്റെ ലിവർ ഡീസസ് മാറ്റി തരണംമേ ആമേൻ 🙏🙏🙏🙏

  • @LillyJohn-xh5jq

    @LillyJohn-xh5jq

    4 ай бұрын

    Yeshuve

  • @pushpamary3063
    @pushpamary3063 Жыл бұрын

    ഈശോയെ , അങ്ങയുടെ കുരിശിലെ യോഗ്യതയാൽ ഞങ്ങൾക്കു വിശുദ്ധി എന്ന പുണ്യം നൽകി അനുഗ്രഹിക്കണമേ . ആമേൻ....

  • @mrviperyt4127

    @mrviperyt4127

    Жыл бұрын

    🎉😅%)

  • @daisyvarghese1

    @daisyvarghese1

    5 ай бұрын

    Angry maranum verhalten change maranum vendi prarthikane

  • @sumisuminimi902
    @sumisuminimi9022 ай бұрын

    യേശുവേ,, എന്റെ ഏട്ടൻ മൂലം നഷ്ടപെട്ട സമാധാനം,, സന്തോഷവും,, avanillode തിരിച്ചു തരണമേ,, ഞങ്ങൾ പഴയ പോലെ സന്തോഷത്തോടെ ഇരിക്കണമേ

  • @JincyJoseph-gl7rg
    @JincyJoseph-gl7rgАй бұрын

    ഒരു ജോലി ഇല്ലാതെ വിഷമിക്കുന്ന എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @minimoozhickal2920
    @minimoozhickal29203 ай бұрын

    അമ്മേ മാതാവേ ഈശോയുടെ നാമത്തിൽ എന്റെ വീടിന്റ ജപ്തി മാറ്റി എടുക്കാനുള്ള ഫണ്ട്‌ കിട്ടന്നതിനുള്ള തടസ്സങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @lissyjoyee7833
    @lissyjoyee78336 ай бұрын

    എന്റെ ദൈവമേ, മക്കളും ഒത്തു നല്ല സന്തോഷത്തോടെ ഉള്ള ഒരു ജീവിതം തരണമേ

  • @elsyanto3370

    @elsyanto3370

    6 ай бұрын

    49:18 ❤❤❤❤

  • @stark6781

    @stark6781

    5 ай бұрын

    ​@@elsyanto3370lp

  • @sreelathak1914
    @sreelathak19142 ай бұрын

    യേശുവേ. നന്ദി pithveve എൻ്റെ പ്രാർഥന കേ എൽക്കണമേ കർത്താവേ മറ്റുള്ള് വരുെട പാർ thna ഇതി നോടെ ചേർത്ത് prathiksname ആമേൻ

  • @RadhikaksRadhu
    @RadhikaksRadhuАй бұрын

    ഈശോയെ ഒരു ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ 🙏

  • @jessyjoseph7754

    @jessyjoseph7754

    18 күн бұрын

    Jesus pls help my children to get good job

  • @sindhureghu
    @sindhureghu7 ай бұрын

    സർവശക്തനായ പിതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമ്മേൻ

  • @ShailajaramachandranShai-ng9fq
    @ShailajaramachandranShai-ng9fq7 ай бұрын

    കർത്താവേ എന്റെ ഈ ആവിശ്യ സാധിപ്പിച്ച് തന്നതിന് നന്ദി. നന്ദി. നന്ദി.

  • @nancysaji4606
    @nancysaji46062 ай бұрын

    ലോൺ എത്രയും പെട്ടെന്ന് പാസാകുവാൻ ഇടയാക്കണമെ എന്റെയും എന്നെ പോലെ കഷ്ടപ്പടുന്ന എല്ല മക്കളെയും സമർപ്പിക്കുന്നു എല്ലാവരുടെയും എല്ലാ ആവശ്യങ്ങളും ദൈവമെ അങ്ങ് നടത്തിത്തരണമെ ആമ്മേൻ യേശു വെ നന്ദി യേശു വെ ആരാധന

  • @user-no7py9vj5t
    @user-no7py9vj5t2 ай бұрын

    🌹 എന്റെ ഈശോയെ പാനുമതിയുടെ ഫിക്സ് എന്ന രോഗം മാറ്റിത്തരാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ എന്റെ ഈശോയെ എന്റെ ഫാനും മതി ഒരിക്കലും ഫിക്സ് രോഗം ഒരിക്കലും ഉണ്ടാവരുത് മാതാവേ അവളിൽ നിന്ന് പരിപൂർണ്ണമായിട്ടും മാറ്റി തരേടെ മാതാവേ 🌹🌹🌹🌹🌹

  • @geethaks9005
    @geethaks90056 ай бұрын

    എന്റെ വരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജേലി കിട്ടണമെ ആമേൻ, ആമേൻ ++

  • @remyaraj2257
    @remyaraj22578 ай бұрын

    മാതാവേ ഞങ്ങൾ കിട്ടാൻ ഉള്ള സാമ്പത്തികം എത്രയും പെട്ടെന്ന് കയ്യിൽ എത്താൻ ഈശോയോട് അപേക്ഷിക്കണമേ 🙏ആമേൻ 🙏

  • @lekhaunni8382
    @lekhaunni8382Ай бұрын

    എന്റെ ഈശോ എന്റെ കുടുംബത്തെ രക്ഷിക്കണേ ടെ ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nancysaji4606
    @nancysaji46062 ай бұрын

    ദൈവമെ ഈ പ്രാർത്ഥനയിൽ ഞാനും എന്നെ പോലെ സമർപ്പിച്ച മറ്റുള്ളവരുടെയും പ്രാത്ഥന നിയോഗങ്ങൾ അങ്ങ് സാധിച്ചു തരണമെ ദൈവമെ അങ്ങിൽ പൂർണ്ണമായി ശരണപ്പെടുന്നു

  • @kathurakhi3991
    @kathurakhi39919 ай бұрын

    ഈശോയെ കൂടെ ഉണ്ടാകണേ. എന്റെ പ്രാർത്ഥനകളെ സ്വീകരിക്കണേ. എന്റെ ജീവിതം പൂർണമായും തന്നെ നിന്നിൽ സമർപ്പിക്കുന്നു. എന്റെ സങ്കടങ്ങളെ ഏറ്റെടുത്തു കൊണ്ടു എനിക്ക് സന്തോഷം തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @JoseJose-ze8eg
    @JoseJose-ze8eg3 ай бұрын

    എന്റെ ഈശോ എന്റെ കട ബാധ്യത മാറ്റി തരണമേ എന്റെ വീടു പണി പൂർത്തീകരിക്കണമേ

  • @user-gn5ks7qe2m
    @user-gn5ks7qe2m2 ай бұрын

    ഈശോയെ എന്റെ കടങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും അനുഗ്രെഹിക്കണമേ ആമേൻ 🙏🙏👍

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl6 күн бұрын

    പിതാവായ ദൈവമേ എന്റെ ഭർത്താവിന്റ മാനസിക പ്രശ്നം മാറ്റിത്ത രേണമേ ഒരു ജോലി എവിടെ എങ്കിലും കിട്ടേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sandhuvs9616
    @sandhuvs96168 ай бұрын

    എന്നും പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കുന്നുണ്ട് എന്റെ മാതാവേ എന്റെ യേശുവേ സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായ ദൈവത്തിന് ഞാൻ വിശ്വസിക്കുന്നു എന്റെ കർത്താവേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം എന്റെ മക്കളും മരുമകളും കുഞ്ഞുമക്കളുമായി സമാധാനമായി ജീവിക്കാൻ സഹായിക്കണമേ മാതാപിതാക്കളുടെ സഹോദരങ്ങളേ കുടുംബത്തിലെ എല്ലാവരുടെയും കഷ്ടപ്പാടുകൾ മാറ്റ് അവർക്ക് സാമ്പത്തികം കൊടുത്ത അനുഗ്രഹിക്കണമേ സമാധാനവും സന്തോഷവും കൊടുത്ത് അനുഗ്രഹിക്കണമേ പെട്ടെന്ന് മരണത്തിൽ നിന്നും പ്രകാശ വ്യാപിക്കണം ഞങ്ങൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ നസ്രനായ് യേശുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു

  • @sreelathak1914
    @sreelathak19142 ай бұрын

    യേശുവേ ഞങ്ങളുടെ ആവശിങ്ങ ൽ കർത്താവേ നടത്തി തരണമേ നീറ്റിന് നല്ല റാങ്ക് മോൾക്ക് കിട്ടണമെ എക്സാം കഴിഞ്ഞ് റിസൾട്ട് കാത്ത് നിൽക്കുന്ന മക്കൾക്കuസഹാ യിക്കണമേ njagaluda കടം തീർക്കണമേ ഭർത്തവ് ൻ്റ് മദ്യപാനം നിർത്താൻ സഹായിക്കണമേ ആമേൻ

  • @user-yl7ye3tj3e
    @user-yl7ye3tj3eАй бұрын

    അമ്മേ മാതാവേ എൻറെ പ്രാർത്ഥനാ സ്വീകരിക്കേണമേ എന്നെ കൈവിടല്ലേ മാതാവേ സഹായിക്കണമേ 🙏🏻🙏🏻🙏🏻 എന്നെയും ജോപ്പനെയും അകറ്റരുതേ മാതാവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 ഞാനും ജോപ്പനും തമ്മിലുള്ള കല്യാണം ഒരു തടസവും കൂടാതെ നടക്കാൻ മാതാവേ അനുഗ്രഹിക്കണമേ 🙏🏻 എന്റെ ജോപ്പനും ഒരു ആപത്തും വരുത്തരുതേ മാതാവേ 🙏🏻😭💔💔💔 ആമേൻ ❤️❤️❤️

  • @karukamaliljoseph5645
    @karukamaliljoseph5645 Жыл бұрын

    എന്റെ ഈശോയെ എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ ആമേൻ യേശുദാമ മഹത്വപ്പെടുമാറാകട്ടെ യേശു നാമത്തിന് മഹത്വം സ്തുതി സ്തോത്രം

  • @samuelgerald6777
    @samuelgerald67776 ай бұрын

    ഈ പ്രോഗ്രാം വളരെ നല്ലതാണ് ഒത്തിരി നന്ദി പ്രാർത്ഥിക്കാൻ അറിഞ്ഞുകൂടാത്തവർക്കും ഇത് കേട്ട് കൂടെയിരുന്ന് പ്രാർത്ഥിക്കാം ദൈവത്തിനു സ്തുതി., ❤️🥰👏

  • @chippyraju1902
    @chippyraju1902Ай бұрын

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏

  • @user-ie7xh3pu6w
    @user-ie7xh3pu6wАй бұрын

    ഈശോയെ വസ്തു വിറ്റിട് കടം വീടാണ് സ്കാഹായികണമേ ലോൺ അടക്കണം amen

  • @geethaks9005
    @geethaks90056 ай бұрын

    പരിശുദ്ധ അമ്മ മാതാവെ എൻറ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കൂളിലെ ബസ്സിലെ ജോലികിട്ടണമെ ആമേൻ ആമേൻ ++

  • @KalaRani-ow4yl
    @KalaRani-ow4yl4 ай бұрын

    Ente പിതാവായ ദൈവമെ എന്റെ മക്കൾ രണ്ടുപേരും സ്നേഹത്തോടിം സന്തോഷത്തോടു കൂടി ജീവിക്കാൻ അനുഗ്രഹിക്കേണമേ. ഒരാപത്തും ഇല്ലാതെ രണ്ടുപേരെയും കാത്തുകൊള്ളേണമേ. എന്റെ കടബാധ്യത മാറ്റി തരേണമേ.

  • @DaisyThomas-zo5eu
    @DaisyThomas-zo5euАй бұрын

    ഇശോയെ വിദേശത്ത് ഒരു ജോലി അന്വേഷിച് പോയ്‌ എഡ്വിൻ മോൻ വെറുകൈ യോടെ മടങ്ങി പോരാൻ ഒരുങ്ങമ്പോൾ ഒരുഅത്ഭുതം നടക്കാൻ ഇടയ്ക്കണമേ ❤️🌷🌷❤️❤️

  • @Geethushinoy
    @GeethushinoyАй бұрын

    കർത്താവെ ജൂൺ 18നു ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏🏻

  • @darkboy9638
    @darkboy96386 ай бұрын

    യേശുവേ എന്റെ ജോലിയിൽ എന്നെ അനുഗ്രഹിക്കേണമേ , യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏼

  • @aiswaryaanand5741

    @aiswaryaanand5741

    6 ай бұрын

  • @madhuddasan8489
    @madhuddasan84897 ай бұрын

    കർത്താവേ എന്റെ ഭർത്താവിന്റെ വലത്തു കൈ സുഖമാക്കണമെ കർത്താവേണങ്ങളെ എല്ലാവരേയും നിത്യജീവന് അവകാശികളാക്കണമെ

  • @HenockCj
    @HenockCj2 ай бұрын

    കുറെ നാളായിരിൻ കാലിന്റെവേദന കാരണം ഉറങ്ങിട്ട് ഈ പ്രാർത്ഥന നച്ചെല്ലിയതിന് ശേഷം ഞാൻ രാത്രിയിൽ എനിക്ക് ഉറങ്ങാൻ പറ്റുന്നുണ്ട്ദൈവമെന്നിസ്തുതി സ്ത്രേ O ആരധന ആവേ മരിയ🙏🏻🙏🏻🙏🏻

  • @SoosyMathen
    @SoosyMathen28 күн бұрын

    2nd ന്M.R.I . എടുക്കുന്ന സമയത്ത് സങ്കടപ്പെടുത്തുനന യാതൊരു രോഗവുംമകളുടെ ശരീരത്തിൽ ഇല്ലാതിരിക്കുവാൻ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

  • @bijipaul-lq7hw
    @bijipaul-lq7hw10 ай бұрын

    എന്റെ ഈശോയെ പഠിച്ചിട്ട് നിൽക്കുന്ന എന്റെ മോനെ നല്ലൊരു ജോലി കിട്ടാൻ കർത്താവായ ഈശോയോട് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണേ ഈശോയെ 😭

  • @geethaks9005
    @geethaks90055 ай бұрын

    എന്റെ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ നക്കിൽഎന്നസ്ഥലത്തെ സ്കൂളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ അമേൻ ++

  • @chippyraju1902
    @chippyraju19022 ай бұрын

    എന്റെ ഈശോയെ തയുംബി ന്റെ മനസ് മാറ്റാണെ ജിന്റോച്ഛന്റെ കൂടെ ഹെല്പ്പിന് ഒരു ആയേളയും കുടി കൊടുക്കണേ ഈശോയെ 🙏🙏

  • @nancysaji4606
    @nancysaji46062 ай бұрын

    എന്റെ കടുംബത്തെ മുഴുവനുമായി ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു എന്റെ എല്ലാ ആവശ്യങ്ങളുo സമർപ്പിക്കുന്നു യേശു വെ നന്ദി യേശുവെ ആരാധന യേശു വെസ്തുതി

  • @jayaseelanj936
    @jayaseelanj936 Жыл бұрын

    ദൈവമേ എൻറെ കടങ്ങൾ കടങ്ങൾ നീക്കി തരേണമേ പൈസ പൈശാചിക തടസ്സങ്ങൾ മാറ്റണമേ

  • @chippyraju1902
    @chippyraju19027 ай бұрын

    എന്റെ ഈശോയെ എന്റെ അസുഖം മാറ്റിതരണേ ഈശോയെ 🙏🙏ഈശോയെ തടസങ്ങൾ മാറ്റി എനിക്ക് ജിന്റോച്ഛന്റെ അടുത്തേക്ക് പോകുവാൻ സാധിക്കണേ 🙏🙏

  • @marypeter9110
    @marypeter9110Ай бұрын

    പിതാവ് ആയ ദൈവമേ എന്റെ മോളുടെ ക്ലിനിക്കിലെ പ്രശനം മാറ്റി കൊടുക്കണമേ ❤❤😭😭😭ആമേൻ 🙏🙏🙏

  • @SmilingDaisy-sz5ed
    @SmilingDaisy-sz5ed2 ай бұрын

    ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ അബത്തും അനർത്തങ്ങൾ മാറ്റി തരണം 🙏🙏🙏

  • @titusjoy5044
    @titusjoy504411 ай бұрын

    ആമേൻ എന്റെ കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണമേ 🙏🙏🙏🙏

  • @adrijalakshmi844

    @adrijalakshmi844

    10 ай бұрын

    Amma mathavey.fees kodukkenda,.,,,last day anu.ellavarum vakkumarunnu.oru vazhy kanichu tharaney.collegil ninnum purathakkum.

  • @sandhyababu
    @sandhyababu7 ай бұрын

    എന്റെ മോൾടെ cabin crew എക്സാം നന്നായി എഴുതി വിജയിച്ചു ആ ജോലി അവൾക്കു നൽകണേ കർത്താവെ ❤❤❤❤

  • @SmilingDaisy-sz5ed
    @SmilingDaisy-sz5ed2 ай бұрын

    ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏

  • @alicepaul79
    @alicepaul798 ай бұрын

    എന്റെ മോന്റെ എൽഎൽബി പരീക്ഷകളിലെ എല്ലാ വിഷയത്തിനും നല്ലോണം എഴുതി പാസാകുവാനുള്ള ഒരു കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @shaijushaijukv3875
    @shaijushaijukv38759 ай бұрын

    എന്റെ അനിയത്തി KTET പല പ്രാവശ്യം എഴുതി കഴിഞ്ഞ മാസം 10ാം തിയതി ആയിരുന്നു ഇപ്രാവശ്യം ജയിക്കാൻ പ്രാർത്ഥിക്കണം യേശുവേ നന്ദി❤❤

  • @josephmx7204
    @josephmx72042 ай бұрын

    ഈശോയെ എൻറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ആമേൻ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye2 ай бұрын

    പിതാവായ ദൈവമേ എന്റെ കടബാധ്യത തീര്‍ക്കാന്‍ സഹായിക്കണം എന്റെ സ്ഥലം വില്‍പന എത്രയുംവേഗം നടത്തി തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി mattitharane

  • @chippyraju1902
    @chippyraju19026 ай бұрын

    എന്റെ ഈശോയെ നാളെ പോകുമ്പോൾ തടസങ്ങൾ ഒന്നും ഇല്ലാതെ വിസ കിട്ടണേ ഈശോയെ 🙏🙏

  • @pushpamary3063
    @pushpamary3063 Жыл бұрын

    ഈശോയെ , ഈ മാസം ഈ പ്രാർത്ഥന തുടങ്ങിയ ദിവസം മുതൽ , മുടങ്ങാതെ ഈ മാസം പങ്കു കൊള്ളുവാൻ കൃപ നൽകിയതിനെ ഓർത്തു നന്ദി പറയുന്നു . വരാനിരിക്കുന്ന പുതു വർഷവും , വർഷത്തിലെ ഓരോ മാസവും ഈ പ്രാർത്ഥനയിൽ എല്ലാ ദിവസവും മുടങ്ങാതെ പങ്കു കൊള്ളുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ . ആമേൻ... ഹാലേലൂയ...

  • @mrviperyt4127

    @mrviperyt4127

    Жыл бұрын

    B 😊

  • @heavenway236
    @heavenway23629 күн бұрын

    എന്റെ നാത്തൂൻ തിരിച്ചു വരണമേ ഞങ്ങളെഎല്ലാവരെയും സ്നേഹിക്കണമേ ദൈവമേ കരുണ തോന്നാണമേ ഞാൻ യാചിക്കുന്നു ദൈവമേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണ തോന്നാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethaks9005
    @geethaks90056 ай бұрын

    എന്റെ പരിശുദ്ധ അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലികിട്ടണമെ ആമേൻ ആമേൻ

  • @geethaks9005
    @geethaks90056 ай бұрын

    എൻറ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ

  • @sandhyagowri8127
    @sandhyagowri8127Ай бұрын

    എന്റെ ഈശ്വയേ എനിക്ക് നല്ല oru ജോലി നൽകി അനുഗ്രഘിക്കണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-qz4qg7vr8d
    @user-qz4qg7vr8d2 ай бұрын

    എന്റെ യേശുവേ ലോണുകൾ അടഞ്ഞു പോണേ ആരും ഇല്ലാത്ത രീതിയിൽ അടയ്ക്കണം ഒരിക്കലും ആകരുത് യേശുവേ എനിക്കൊരു ജോലിയും ഉണ്ടാകണേ

  • @minimoozhickal2920
    @minimoozhickal29203 ай бұрын

    എന്റെ ഈശോയെ എന്റെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ

  • @lesli1832
    @lesli183210 ай бұрын

    എന്റെ മക്കളെ അവരുടെ പഠനം പരീക്ഷ എന്നിവയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ ഒരു നല്ല ജോലി ജീവിതം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹ആമേൻ 🙏🙏🙏🙏

  • @JincyJoseph-gl7rg
    @JincyJoseph-gl7rgАй бұрын

    എന്റെ ഈശോയെ ഞാൻ എഴുതി ഇട്ട് 3 കാര്യങ്ങൾ പ്രാർത്ഥിച്ചതിൽ കാര്യം സാതിച്ചു തന്നു ഈശോക്ക് നന്ദി പറയുന്നു എന്റെ മകന് ദുബായിൽ വിസിറ്റിംങ്ങ് വിസായിൽ ജോലി നോക്കുവാൻ വേണ്ടി പോയതാണ് എന്റെ ഈശോയെ എന്റെ മകന് ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @VijiAntappan
    @VijiAntappanАй бұрын

    എന്റെ. ഈശോയെ. എന്റെ. എല്ലാം. കടബാധ്യതകളും. മാറ്റി. തരേണമേ. അതിനായ്. വഴി. തുറക്കണമേ. ആമേൻ

  • @geethaks9005
    @geethaks90056 ай бұрын

    എൻറ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ജോലി കിട്ടണമെ ആമേൻ ആമേൻ Tt

  • @Annarose-ze8cj
    @Annarose-ze8cj6 ай бұрын

    എന്റെ യേശുവേ എന്റെ ആവശ്യം അറിഞ്ഞു നടത്തി തരണമേ 🙏🙏

  • @nancysaji4606
    @nancysaji46062 ай бұрын

    കട ബാധ്യതകൾ നീക്കിത്തരണമെ പരീക്ഷയിൽ വിജയിക്കുവാൻ എന്റെ മകന് സാധിക്കണമെ ലോൺ എത്രയും പെട്ടെന്ന് പാസാകുവാൻ അനുഗ്രഹിക്കണമെ

  • @chippyraju1902
    @chippyraju1902Ай бұрын

    എന്റെ ഈശോയെ എന്റെ ജിന്റോച്ഛന്റെ ജോലി പോകല്ലേ 🙏🙏 ഞങ്ങളുടെ കടങ്ങൾ വീട്ടി തരണേ ഞങ്ങൾക്ക് എന്നും ഒന്നിച്ചു നിൽക്കുവാൻ സാധിക്കണേ 🙏🙏🙏

  • @geethaks9005
    @geethaks90056 ай бұрын

    എൻറെ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക ദുബായിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ +t

  • @shijivarghese8475
    @shijivarghese8475Күн бұрын

    ദൈവകൃപയാൽ ജീവിക്കുന്ന നല്ല ഒരു പെൺകുട്ടിയെ മകന് തടസങ്ങൾ കൂടാതെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു വേഗം കാണിച്ചു തരണേ മോൻ ലീവിന് വരുമ്പോഴേക്കും 🙏🙏

  • @antovarghese4243
    @antovarghese4243Ай бұрын

    യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @minimoozhickal2920
    @minimoozhickal29203 ай бұрын

    എന്റെ ഈശോയെ എന്റെ വീടിന്റ ജപ്തി ഒഴിവാക്കി തിരിച്ചടുക്കാൻ വഴിയൊരുകി തരാൻ ഞാൻ ഇയോയോടുമമ്മയോടും ഞാൻ പ്രാർത്ഥിക്കുന്നു ഈ ആവശ്യം സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ

  • @chippyraju1902
    @chippyraju19026 ай бұрын

    എന്റെ ഈശോയെ എനിക്ക് ജോലി തരണേ ഈശോയെ 🙏🙏

  • @user-no7py9vj5t
    @user-no7py9vj5t2 ай бұрын

    🌹🌹🌹🌹 എന്റെ ഈശോയെ എന്റെ മകൻ ഒരു ഓട്ടോ എടുക്കാനാണ് അവന്റെ ജീവിതം മാർഗമാണ് എന്നുള്ള ഒരു മാർഗ്ഗം കാണിച്ചു തരണേ 🌹🌹

  • @user-bp5he7xu5q
    @user-bp5he7xu5q3 ай бұрын

    എൻറെ മകന്റെ വിവാഹ മോചന കേസ് എത്രയും പെട്ടെന്ന് തീർത്തു തരണമെന്ന് ഞാൻ പിതാവായ ദൈവത്തോട് ഞാൻ യാചിക്കുന്നു അമ്മേ കൃപയായിരിക്കണമെ അമ്മേ

  • @user-sj5sk9ss8j

    @user-sj5sk9ss8j

    Ай бұрын

    Lotd Jesus Christ bless my husband and give physical and mental health and dissolve his kidney stone and avoid the negative energy and give spiritual energy

Келесі