കുരുക്കഴിക്കുന്ന മാതാവിൻ്റെ ഏറ്റവും പുതിയ അത്ഭുത നൊവേന ( ലുത്തിനിയോടു കൂടിയത് ) /Fr. Starzon

Музыка

Пікірлер: 4 500

  • @user-vn6fe1xz4l
    @user-vn6fe1xz4l21 күн бұрын

    അമ്മേ മാതാവേ ഞാൻ എത്ര ദിവസമായി അമ്മേ നിന്റെ നൊവേന കൂടുന്നു എന്റെ കുഞ്ഞിന് ഒരു ജോലി ഇല്ല എന്റെ ജീവിതപങ്കാളിക്ക് ജോലി ഇല്ല എന്റെ കുഞ്ഞിന് പഠിക്കാൻ പൈസ ഇല്ല അമ്മേ നീ ഒരു വഴി നിന്റെ മകൾക്കു കാണിച്ചു താ അമ്മേ 🙏🏻

  • @jijo6848
    @jijo68485 ай бұрын

    ജീവിതപങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എനിക്കും എന്നെപ്പോലേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ അമ്മേ മാതാവേ

  • @beethafrancis8806

    @beethafrancis8806

    5 ай бұрын

    🙏🙏🙏🙏

  • @sumolkm4201

    @sumolkm4201

    5 ай бұрын

    എന്റെ ജീവിതപങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഒരു കുഞ്ഞിന് വേണ്ടിയും

  • @vasanthadev1963

    @vasanthadev1963

    24 күн бұрын

    Amen❤❤❤❤❤❤

  • @vijayakumari728

    @vijayakumari728

    23 күн бұрын

    🙏🙏🙏

  • @user-hq5fe5gq7w

    @user-hq5fe5gq7w

    19 күн бұрын

    എന്റെ അമ്മേ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമേ 🙏🙏

  • @ancythomas8785
    @ancythomas878523 күн бұрын

    മദ്യത്തിനും മയക്കുമരുന്നിനും മറ്റു ദുശീലങ്ങൾക്കും അടിമകളായ എല്ലാ യുവജനങ്ങളേയും അതിൽ നിന്നും മോചനം നൽകാൻ സഹായിക്കണമേവരും തല മുറകൾ എല്ലാവരും ദൈവവിശ്വാസത്തിലും ദൈവഭയത്തിലും വളർന്നു വരുവാൻ സഹായിക്കണമേ🙏🙏🙏🙏🙏🙏🙏

  • @preethajames5619

    @preethajames5619

    10 күн бұрын

    Amen

  • @littlethomas7496
    @littlethomas74962 ай бұрын

    132 ദിവസമായി നൊവേനയിൽ പങ്കെടുത്തുകൊണ്ട് അമ്മയോട് പ്രാർത്ഥിക്കാൻ സാധിച്ചു. ഒരായിരം നന്ദി.

  • @shijokurian1238
    @shijokurian12386 ай бұрын

    അമ്മേ മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും എത്രയും പെട്ടന്ന് സാധിച്ചുതരേണമേ അമ്മേ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കണമേ ആമേൻ അമ്മേ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JMathew352
    @JMathew3526 ай бұрын

    അമ്മേ മാതാവേ അങ്ങയുടെ തിരുകുമാരനോട് എന്റെ മക്കൾക്കു വേണ്ടി മാധ്യസ്ഥം യാജിക്കേണമേ 🙏🙏🙏

  • @mollybaby5504
    @mollybaby55042 ай бұрын

    എന്റെ ഈശോയെ എന്റെ കണ്ണുനീര് അവിടുന്ന് കാണണം കടബാധ്യതകൾ തീർത്തു തരണമേ ആമീൻ 🙏🙏🙏🌹🌹

  • @georgyskids6602
    @georgyskids660224 күн бұрын

    13 ദിവസം ഞാൻ ഈ നൊവേന കൂടി,മാതാവ് എന്റെ എല്ലാംജീവിത കുരു ക്കുകൾ ഓരോന്നോരോന്നായി അഴിച്ചുമ്മറ്റിക്കൊണ്ടിരിക്കുന്നു എന്ന് എന്റെ ജീവിതം കൊണ്ടു ഞാൻ സാക്ഷ്യപ്പെടുത്തുന്നു, എന്റെ മാതാവേ എന്റെ അമ്മേ

  • @lathap3812
    @lathap38126 ай бұрын

    ആമേൻ അമ്മേ മാതാവേ ഈ പ്രാർത്ഥനയിൽ കൂടി ഞങ്ങളുടെ കുടുംബം രക്ഷപ്പെടാൻ ഞങ്ങടെ കുരുക്കുകൾ അഴിച്ച് അനുഗ്രഹംതരണമേ എന്നു പ്രാർത്ഥിക്കുന്നു അമ്മേ🙏🙏🙏🌹🌹🌹❤️❤️❤️🌹🌹🌹🙏🙏🙏

  • @sajithafrancis6679

    @sajithafrancis6679

    4 ай бұрын

    Ammen...

  • @user-if1xr9dm7q

    @user-if1xr9dm7q

    4 ай бұрын

    Amen

  • @sheejajose8336
    @sheejajose83366 ай бұрын

    അമ്മേ മാതാവേ എന്റെ മകളെ അനുഗ്രഹിക്കണമേ അവൾ എഴുതുന്ന പരീക്ഷകളെ ആശീർവദിച്ച് നല്ല മാർക്കോടെ പാസ്സാകാൻ അനുഗ്രഹിക്കണമേ അമ്മേ🙏🙏

  • @sajithafrancis6679

    @sajithafrancis6679

    4 ай бұрын

    Amen 🙏🙏🙏

  • @reethaouseph
    @reethaouseph2 ай бұрын

    മാതാവേ എന്റെ മോളുടെ കാലുവേദന എന്നന്നേക്കുമായി എടുത്തു മാറ്റി

  • @kcapren3832
    @kcapren38322 ай бұрын

    ജോലി ഇല്ലാതെ വിഷമിക്കന്ന എല്ലാ മക്കളെയും ജോലി നലകി അനുഗ്രഹി ക്ക ണ മേ. മാതാവേ. Roshan Exam ഉന്നതവിജയം നല്ല കിഅനുഗ്രഹിക്ക മേ🙏🙏🙏🙏:

  • @preethajames5619

    @preethajames5619

    10 күн бұрын

    Àmen

  • @lizymonachan9618
    @lizymonachan96185 ай бұрын

    അമ്മേ മാതാവേ എൻ്റെ കുടുബത്തിൻ്റെ മേലുള്ള എല്ലാ പൈശാചിക ബന്ധനങ്ങളെയുമാറ്റിത്തന്ന അനുഗ്രഹിക്കണമേ ആമ്മേൻ❤

  • @vj634

    @vj634

    3 ай бұрын

    🙏🙏✝️

  • @vj634

    @vj634

    3 ай бұрын

    🙏🙏✝️

  • @user-kd4ey1zf9p
    @user-kd4ey1zf9p6 ай бұрын

    എന്റെ മാതാവേ ഞാൻ ജോലി ചെയ്ത പൈസ എത്രയും പെട്ടെന്ന് എനിക്ക് കിട്ടണമേ. എത്രയും പെട്ടെന്ന് പൈസ കിട്ടിയാൽ മാത്രമേ എനിക്ക് കടബാധ്യത തീർക്കാൻ പറ്റും പൈസ തരാനുള്ള മനസ് എന്റെ ഏജന്റ് കാണിക്കണം ഞാൻ ഈ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ട് പൈസയാണ് മാതാവേ എനിക്ക് എത്രയും പെട്ടെന്ന് വാങ്ങി തരാനുള്ള മാതാവേ അമ്മയുടെ തിരു കുമാരൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്റെ പൈസ എത്രയും പെട്ടെന്ന് മാതാവേ എന്റെ പ്രാർത്ഥന കേൾക്കുന്ന ആമീൻ

  • @ancythomas8785
    @ancythomas878523 күн бұрын

    അമ്മേ മാതാവേ എൻ്റെ ഭവനത്തിൻ്റെ കച്ചവടം എത്രയും വേഗം നടത്തി തരണമേ ദൈവാനുഗ്രഹം നിറഞ്ഞ നല്ലൊരു ഭവനം ദേവാലയത്തിനു അടുത്തു എനിക്ക തരണമേ ശത്രു ദോഷം മാറ്റി തരണമേ

  • @reethaouseph
    @reethaouseph2 ай бұрын

    മാതാവേ ഇഴ ജന്തുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളുടെ ഭവനത്തെ കാത്തുകൊള്ളേണമേ

  • @ign.aswin_
    @ign.aswin_5 ай бұрын

    കുറച്ചു താമസം വന്നാലും അമ്മേ ഇപ്പോൾ ഉള്ള ഈ വലിയ പ്രതിസന്ധികൾ മാറ്റി നല്ലൊരു ജീവിതം തരണമേ 🙏🙏🙏

  • @nancysaji4606

    @nancysaji4606

    4 ай бұрын

    അമ്മേ എന്റെ കുംബത്തിലെ കുരുക്കുകളെ നീ അഴിച്ചു കളയണമെ എന്റെ ഭർത്താവിന്റെയും മക്കളുടെയും വിശ്വാ സ കുറവ് മാറ്റി ദൈവ വിശ്വാസത്തിൽ വളരുവാനും മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കണമെ ഭർത്താവിന്റെ ബിസിനസ് നല്ല രീതിയിൽ മുന്നട്ടു കൊണ്ടുപോക വാനും അങ്ങനെ ഞങ്ങളുടെ ജീവിത ബുദ്ധിമുട്ടുകൾ മാറി കിട്ടണമെ പുതിയ ലോണിന് അപേക്ഷിച്ചത് എത്രയും പെട്ടെന്ന് കിട്ടുവാനും അതിലൂടെ മറ്റ് ലോണുകൾ അടച്ചു തീർക്ക വാനും സാധിക്കാ െമ

  • @ThrisyammaKX
    @ThrisyammaKX7 ай бұрын

    എന്റെ അമ്മേ മാതാവേ എന്റെ മകളെ അമ്മയുടെ നീല മേലങ്കി കീഴിൽ രാവും പകലും കാത്തു കൊള്ളണമേ. അവൾക്കു - അമ്മ ഒരു നല്ല ജീവിതപങ്കാളിയെ അമ്മേ എല്ലാ കുരുക്കുകളും അഴിച്ച് തേടി തരണമേ ആമ്മേൻ👃👃👃👃👃❤️

  • @jessyvincent3893

    @jessyvincent3893

    3 ай бұрын

    എന്റെ അമ്മേഭർത്താവിൻ്റെകരുതലുംസ്നേഹവുംഉണ്ടാകണേ....

  • @reethaouseph
    @reethaouseph2 ай бұрын

    കടബാധ്യതയിൽ നിന്ന് ഞങ്ങളുടെ ഭവനത്തെ കാത്തുകൊള്ളേണമേ കടയിൽ വർക്ക് നൽകിയ അനുഗ്രഹമേ

  • @ShincyLivera
    @ShincyLivera8 күн бұрын

    വഴി പ്രേശ്നതാൽ സ്ഥലം വിൽപന നടക്കാത്ത ഞങ്ങളുടെ സ്ഥലത്തിൻറ്റെ വിൽപ്പന എത്രയും പെട്ടെന്ന് നടകെന്നമെ 😢 ഈ കുരുക് അമ്മ അഴിച്ചു തരേണമേ 😢😢😢😢😢😢😢😢

  • @polyantony467
    @polyantony4675 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കുരുക്കളും മാറ്റി എല്ലാവരും സന്തോഷത്തിൽ കഴിയുവാൻ അമ്മേ അനുഗ്രഹിക്കണമേ അമ്മ ഞങ്ങളുടെ കുടുംബത്തിന്റെ നാഥയായിരിക്കണമേ. ഞങ്ങളെ നയിക്കണമേ. ഈശോയുടെ ഇഷ്ടമനുസരിച് ഞങ്ങളെ നടത്തണമേ . ചതിക്കുഴിയിൽ വീഴാൻ ഞങ്ങളെ അനുവതിക്കരുതേ അമ്മേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു ആമേൻ 🙏🏽🙏🏽🙏🏽🙏🏽❤❤

  • @joby743

    @joby743

    4 ай бұрын

    പ്രാർത്ഥനകളും അനുഗ്രഹങ്ങളും 🙏 നേരുന്നു

  • @anjalysuresh7618
    @anjalysuresh76185 ай бұрын

    അമ്മേമാതാവേ. എന്റെ. മകന്റെ ജീവിതത്തിൽ. നിന്നും. എല്ലാ. കുരുക്ക്. കളും. അ ഴി ച്ചു. മാറ്റാണമേ.

  • @valsammajoseph1512
    @valsammajoseph15127 күн бұрын

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാം കുരുക്കുകളെ അരിക്ക്വണമേ ആമീൻ 🙏🙏

  • @tessyskariah2058
    @tessyskariah20582 ай бұрын

    അമ്മ മാതാവേ ഭർത്തായി ൻ്റെ വയറിൻ്റെ വേദനയും അ അശ്വസ്തയും മാറ്റിൽണമെ കുടുംബത്തെ കാത്തു കൊള്ളണമെ ആൻ

  • @user-mc2tc8uu5s
    @user-mc2tc8uu5s6 ай бұрын

    യേശുവേ ഞങ്ങൾക്ക് താമസിക്കുവാൻ വാസയോഗ്യമായ ഒരു ഭവനം നൽകി അനുഗ്രഹിക്കണമെ ❤❤❤

  • @annatomy-qy6ly

    @annatomy-qy6ly

    6 ай бұрын

    Ok😊❤

  • @seemamanu3601
    @seemamanu36015 ай бұрын

    അമ്മേ മാതാവേ എനിക്ക് എന്റെ ഭർത്താവിനെ തിരിച്ചു തരണേ.. എന്റെ ഭർത്താവ് കുടുങ്ങി കിടക്കുന്ന എല്ലാ കുരുക്കുകളിൽ നിന്ന് അമ്മ രക്ഷിച്ചു എനിക്ക് തിരിച്ചു തരണേ

  • @sajithafrancis6679

    @sajithafrancis6679

    4 ай бұрын

    Ammen.....

  • @reethaouseph
    @reethaouseph2 ай бұрын

    അന്യ നാട്ടിൽ ജോലിക്ക് പോയിരിക്കുന്ന എന്റെ മകളെ കാത്തു പരിപാലിക്കണമേ ജോലിസ്ഥലത്ത് എല്ലാ പ്രശ്നങ്ങളിലേക്ക് നീ കടന്നുവരണമേ മാതാവേ

  • @kcapren3832
    @kcapren38322 ай бұрын

    . മാതവേ ഞങ്ങ ള ടെ എല്ലാകുരുക്കുകൾ അഴിച്ചു മാറ്റണമേ.🙏🙏🙏🙏🙏

  • @maryhelen1369
    @maryhelen13697 ай бұрын

    അമ്മേ എല്ലാ കാൻസർ രോഗികളെയും സമർപ്പിക്കുന്നു. എന്റെ കുടുംബനാഥനെയും സമർപ്പിക്കുന്നു. അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ. അമ്മയുടെ തിരുകുമാരനോട്‌ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @lathap3812
    @lathap38125 ай бұрын

    അമ്മേ മാതാവേ ഒന്നിന് പുറകെ ഒന്നൊയി ജീവിതത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ തകർച്ചകൾ എടുത്തു മാറ്റണമേ മനസ്സിന് ശക്തിയും ധൈര്യവും തന്ന് കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ🙏🙏🙏🙏🌹🌹🌹🥀🌹🥀🌹💕💕💕💕

  • @lonelyme..

    @lonelyme..

    5 ай бұрын

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ

  • @user-bv6gw9no4u

    @user-bv6gw9no4u

    4 ай бұрын

    അമ്മേ മാതാവേ എന്റെ കൊച്ചുമകൾക്ക് പരീക്ഷ നന്നായി e

  • @tencysojan8396
    @tencysojan839610 сағат бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങളും കടബാധ്യാതയും തിർക്കാൻ അമ്മേ നല്ലോരു ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ കൈവിടല്ലേ

  • @nicyantony9248
    @nicyantony9248Ай бұрын

    അമ്മയോട് നൊവേന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ ചേച്ചിയുടെ ഒരു ഉദ്ധിഷ്ട കാര്യം അമ്മ നൽകി അനുഗ്രഹിച്ചു, അമ്മേ നന്ദി, സ്തുതി, സ്തോസ്ത്രം 🙏🙏🙏

  • @lizymonachan9618
    @lizymonachan96184 ай бұрын

    അമ്മേ മാതാവേ ഞങ്ങളെ അലട്ടികൊണ്ട് ഇരിക്കുന്ന കുടുംബ പ്രശ്നത്തിൻ്റെ മേൽ അമ്മയുടെ മാധ്യസ്ഥം കൂടെ ഉണ്ടായി പരിഹരിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏

  • @sojoshow23
    @sojoshow232 күн бұрын

    നിമ്മിമോളെ പോലെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു... അമ്മേ കേൾക്കണേ.. ആമേൻ 🙏🏼🙏🏼🙏🏼

  • @Redmi-bz6px
    @Redmi-bz6px6 ай бұрын

    ജീവിതത്തിൽ പകച്ചു നിന്ന അവസരത്തിൽ ഇനി എന്ത് എന്ന ചിന്തയിൽ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച ഒരു പ്രാർത്ഥനയാണിത് . അമ്മേ നന്ദി ❤❤

  • @meerapushpanpushpan9857
    @meerapushpanpushpan98574 ай бұрын

    Plus one, High school exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ 🙏🙏🙏🙏

  • @nancysaji4606
    @nancysaji46062 ай бұрын

    എന്റെയും എന്റെ കുട്ടം ബത്തിലെയും കുരുക്കുകളെല്ലാം മാതാവെ മാറ്റിത്തരണമെ മക്കൾക്ക് നന്നായി പഠിക്കുവാൻ അനുഗ്രഹിക്കണമെ എന്നെയും എന്നെ പോലെ കഷ്ടപ്പെടുന്ന എല്ലാ മക്കളുടെയും കട ബാധ്യതകൾ നീക്കിത്തരണമെ

  • @nancysaji4606
    @nancysaji46062 ай бұрын

    എന്റെയും കുടുബത്തിനെതിരയുള്ള എല്ലാ കുരുക്കുകളും അമ്മേ നീ അഴിച്ചു മാറ്റണമെ

  • @sonajoseph3125
    @sonajoseph31255 ай бұрын

    എന്റെ വീടിന്റെ മേലുള്ള കുരുക്കുകൾ എല്ലാം അഴിച്ചു മാറ്റിത്തരണെ മാതാവേ 🙏

  • @sheelascnpalamoottil4321

    @sheelascnpalamoottil4321

    5 ай бұрын

    Amma Mathave ente chechie sahayikename

  • @bettytom4154

    @bettytom4154

    5 ай бұрын

    Amme Maathaave ente molkku UK il NHS with visa sponsorship nalki anugrehikkaname Amen

  • @sisilyroy9454

    @sisilyroy9454

    4 ай бұрын

    🙏🏼🙏🏼🙏🏼

  • @bijiyesudas1799
    @bijiyesudas17995 ай бұрын

    മാതാവേ വാങ്ങിച്ച പൈസ എത്രയും പെട്ടെന്ന് കൊടുക്കാൻ ഉള്ളത് വഴി കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @reethaouseph
    @reethaouseph2 ай бұрын

    മാതാവേ എന്റെ ശത്രുക്കളെ അനുഗ്രഹിക്കട്ടെ തിരിച്ചറിവ് കൊടുക്കണേ മാതാവേ

  • @kcapren3832
    @kcapren38322 ай бұрын

    ഈ ജീവിതത്തിന്റ്റെ കുരുക്കുകളല്ലാം മാറ്റി തരണമേ. മാതാവേ എന്റെ മക്കളെ അഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

  • @marycecilia5429
    @marycecilia54297 ай бұрын

    🙏നൊവേന തുടങ്ങി 30 മിനിറ്റ് ആയി. ഇതിനുള്ളിൽ തന്നെ 7,8 പരസ്യം വന്നു.. ഒത്തിരി സങ്കടം ഉണ്ട്.. പ്രാർത്ഥനയുടെ ഏകാഗ്രത യും ഭക്തിയും നഷ്ട്ടപെട്ടു പോകയാണ്.. Rev. Fr. 🙏dayava പ്രാർത്ഥനകളിൽ നിന്ന് പരസ്യങ്ങൾ ഒഴിവാക്കണമേ...

  • @mariateresa9123

    @mariateresa9123

    5 ай бұрын

    എനിക്കും വല്ലാത്ത സങ്കടം വരുന്നു പരസ്യം പ്രാർത്ഥനയിൽ തടസം സൃഷ്ടിക്കുന്നതിൽ

  • @talesoflittlestarkidsvlog6899

    @talesoflittlestarkidsvlog6899

    5 ай бұрын

    You tube കാർ ഇടുന്നതാണ് പരസ്യങ്ങൾ. ഒരുപാട് ആളുകൾ കാണുന്ന വീഡിയോകളിൽ ആണ് you tube പരസ്യം ഇടുന്നത്..

  • @talesoflittlestarkidsvlog6899

    @talesoflittlestarkidsvlog6899

    5 ай бұрын

    Fr ഇടുന്നത് അല്ല പരസ്യങ്ങൾ.You tube കാർ ഇടുന്നതാണ്. പരസ്യം ഒഴിവാക്കാൻ കാശ് കൊടുത്ത് സബ്സ്ക്രൈബ് ചെയ്യേണ്ടി വരും. ആളുകളെ കൊണ്ട് കാശു കൊടുത്ത് സബ്സ്ക്രൈബ് ചെയ്യിക്കാൻ കൂടി വേണ്ടി ആണ് അടിക്കടി you tube ഇങ്ങനെ പരസ്യങ്ങൾ ഇടുന്നത്

  • @sophialawrence5099
    @sophialawrence50997 ай бұрын

    മാതാവേ എൻ്റെ വിസ തടസ്സം മാറ്റി എത്രയും വേഗം വിസ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ. എൻ്റെ നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ. ആമേൻ

  • @nojanbabuk2412
    @nojanbabuk24126 күн бұрын

    ഈശോയെ എനിക്കായി അങ്ങ് ഒരുക്കിയിരിക്കുന്ന ജീവിത പങ്കാളിയെ കണ്ടെത്താൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @minikumarib8622
    @minikumarib86222 ай бұрын

    പുത്രനെ കാത്തോളണേ. അവൻ്റെ ദോഷങ്ങൾ മാറ്റണേ. എത്രയും പെട്ടെന്ന് നല്ലൊരു ജോലി ലഭിക്കണേ. ചീത്ത കൂട്ടുകെട്ടു കർമാറ്റി അവൻ്റെ കുരുക്കുകൾ അഴിച്ച് സ്വതന്ത്രനാക്കണേ മാതാവേ നല്ല ജീവിതം കൊടുക്കണേ

  • @Nabelcreations
    @Nabelcreations4 ай бұрын

    മാതാവേ ഇപ്പോൾ plus two exam എഴുതി കൊണ്ടിരിക്കുന്ന എന്റെ മോന്റെ അടുക്കൽ അമ്മ കൂടെ ഇരുന്നു അവന് ശരിയായ ഉത്തരങ്ങൾ അമ്മ ഓർമിപ്പിച്ചു കൊടുക്കണേ 🙏🏼🙏🏼🙏🏼

  • @jasminejohnson0604
    @jasminejohnson06045 ай бұрын

    അമ്മേ മാതാവേ ഞാൻ 9 ആഴ്ച മുടങ്ങാതെ നൊവേന കുടിയതിന്റെ ഫലം ആയി എന്റെ ഭർത്താവിന്റെ പുകവലിയും മദപാനം എല്ലാം മാറ്റിതന്നു അനുഗ്രഹിച്ചത്തിനു ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @SheejaShibu-he2vx

    @SheejaShibu-he2vx

    5 ай бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @joyitteera6596
    @joyitteera65962 ай бұрын

    Ave Maria 🙏 Praise the lord 🙏 Thank you Jesus 🙏.After praying the prayer continuously for 28 days my daughter got a govt.job. Thank you Jesus .Thanks to you father ❤

  • @jollymathew6484
    @jollymathew64842 ай бұрын

    എന്റെ മക്കൾക്ക് മാനാനന്തരം കൊടുക്കേണ മേ അവർണ് ദൈവ വിശ്വസം ആഴ മായി കെടുക്കേണമേ

  • @jessyvarghese1932
    @jessyvarghese19325 ай бұрын

    കുരുക്കഴിക്കുന്ന മാതാവേ എനിക്ക് എതിരെ പ്രവർത്തിക്കുന്ന ശത്രുക്കളിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏...

  • @meerapushpanpushpan9857
    @meerapushpanpushpan98574 ай бұрын

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിക് ജാമ്യം കിട്ടി നന്ദി മാതാവേ 🙏🙏🙏😭😭😭😭😭

  • @stephyvipin1902
    @stephyvipin1902Ай бұрын

    അമ്മേ മാതാവേ..... ജോലി എന്ന ആഗ്രഹവുമായി നിലകൊള്ളുന്ന എല്ലാരേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻.... കൃത്യ സമയത്തു അനുഗ്രഹമായി എത്തണെ ന്റെ മാതാവേ ❤️... ആമേൻ 🙏🏻🙏🏻🙏🏻

  • @user-pg8ro8ic6e
    @user-pg8ro8ic6e2 ай бұрын

    പരിശുദ്ധ മാതാവേ കയ്യിൽ കൊണ്ട് തരുന്ന ഓരോ സകായവും തട്ടി തെറിപ്പിച്ചു കൊണ്ട് പോകുവാണ് എനിക്ക് വീടും സ്ഥലവും ഇല്ല ദാനമായ് ഒരു ആൾ സ്ഥലം തന്നു പക്ഷേ അത് ആരൊക്കോയോ കുടി ഇല്ലാതെ ആക്കി ഈ കുരികിൽ നിന്നും രക്ഷ പെടുവാൻ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷികേണമേ

  • @roshinigeorge7234
    @roshinigeorge72345 ай бұрын

    മാതാവേ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിന്മേൽ ആയിരിക്കുന്നു എല്ലാ കുരുകുകള് ഉം മാതാവേ അഴിച്ചു തരേണമേ ❤❤❤❤❤

  • @joby743

    @joby743

    4 ай бұрын

    പ്രാർത്ഥനകളും അനുഗ്രഹങ്ങളും 🙏 നേരുന്നു

  • @geoilygeorge2779
    @geoilygeorge27795 ай бұрын

    ❤❤❤❤ കുരുക്കുകൾ അഴിക്കുന്ന മാതാവേ എൻ്റെ ഡെലിവറി സമയത്ത് എനിക്കും കുഞ്ഞിനും ഒരു പ്രശ്നവും ഉണ്ടാക്കാരുതേ ബി ഡിങ് ഒന്നും വരാതെ എന്നെയും കുഞ്ഞിനെയും സംരക്ഷിക്കണമേ മാർച്ച് 12 തിയതി എൻ്റെ സിസേറിയൻ സമർപ്പിച്ചു പ്രർത്ഥിക്കുന്നു ഒരു പ്രശ്നവും ഉണ്ടാക്കാരുതേ എന്നെ നോക്കുന്ന ഡോക്ടർ മറിയമ്മയെ സമർപ്പിക്കുന്നു എൻ്റെ പ്ലസൻ്റ പ്രിവിയ പുർണ്ണമായും തൊട്ടു സുഖപ്പെടുത്തി തരണമേ എൻ്റെ പ്ലസൻ്റ കയറി പോകാനുള്ള കുഴലിൻ്റെ block മറ്റിതരണ മേ കൊച്ചിൻ്റെ തല താഴേയ്ക്കു വ രാ ണമേ എൻ്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു മറ്റിതരണ മേ എൻ്റെ പേടിയും ഭയവും മറ്റിതരണ മേ എനിക്കു എതിരെ പ്രവർത്തിക്കുന്ന ശത്രുവിനെയും ശത്രു വിൻ്റെ പ്രവർത്തനത്തെയും ബന്ധിക്കണമേ എൻ്റെ പേടിയും ഭയവും മറ്റിതരണ മേ എൻ്റെ ജീവിതത്തിലും സന്തോഷം തരുന്ന അത്ഭുതം നടത്തി തരണമേ

  • @vasanthadev1963

    @vasanthadev1963

    4 ай бұрын

    Amen prayers ❤

  • @joby743

    @joby743

    4 ай бұрын

    പ്രാർത്ഥനകളും അനുഗ്രഹങ്ങളും 🙏 നേരുന്നു

  • @sunnymerinmary9644

    @sunnymerinmary9644

    4 ай бұрын

    amen

  • @rojajoseph7302

    @rojajoseph7302

    4 ай бұрын

    Dhiryam aay eruno maathavu kude undavum❤

  • @sumolkm4201

    @sumolkm4201

    4 ай бұрын

    Amen🙏🏼🙏🏼🙏🏼

  • @kcapren3832
    @kcapren38322 ай бұрын

    ഈശോ മിശിഹായുടെ വഗദാനം ങ്ങൾക്കു ഞങ്ങൾ യോഗ്യരായ് തിർന്നിട്ടു വാൻ .അമ്മേ നീ പ്രാർത്ഥിക്കണേ. 🙏🙏🙏🙏🙏🙏🙏

  • @user-lk2gp5os3k
    @user-lk2gp5os3k2 ай бұрын

    എന്റെ മാതാവേ എന്നെ ഓരോ ദിവസവും അലട്ടുന്ന ജീവിത പ്രശ്നങ്ങൾ ക്ക് ഒരു പരിഹാരം കാണേണമേ ആമേൻ

  • @beatricekj
    @beatricekj5 ай бұрын

    അമ്മേ മാതാവേ കുരുക്കഴിക്കുന്ന അമ്മേ എൻ്റെ മോൾടെ വിദ്യാഭ്യാസ തടസ്സം നീക്കി അവളെ മൊബൈൽ ഫോണിൻ്റെ അടിമത്തത്തിൽ നിന്നും മോചനവും നൽകി അനുഗ്രഹിക്കേണമേയെന്നു പ്രാർത്ഥിക്കുന്നു. ആമേൻ❤❤❤

  • @sajithafrancis6679

    @sajithafrancis6679

    4 ай бұрын

    ആമേൻ....

  • @shainyjolly1324
    @shainyjolly13245 ай бұрын

    ഞാൻ ഇന്നു മുതൽ നൊ വേന വിശ്വാസത്തോടെ ചൊല്ലി തുടങ്ങി എൻ്റെ 3 നിയോഗം സമർപ്പിക്കുന്നു എല്ലാവരാലും ഒറ്റപ്പെട്ട അവസ്ഥ മാറ്റി തരണമേ എൻ്റെ മകനും ഭർത്താവും വിശ്വാസത്തോടെ കുടുംബ പ്രാത്ഥനയിലും കുമ്പസാരിച്ച പരിശുദ്ധകുർമ്പാനയിലും പങ്കെടുത്ത് വിശ്വാസതോടെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ എൻ്റെ കുടുബത്തിൽ സമാധാനം നല്ല ണമേ പരി: അമ്മേ അമ്മയുടെ മകൻ വഴി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @cristanojohnjoseph4051
    @cristanojohnjoseph40512 ай бұрын

    കുരുക്കുകൾ അഴിക്കുന്ന അമ്മേമാതാവേ 🙏🏻അങ്ങയുടെ കരങ്ങളിലേക്ക് എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🏻എന്റേമകന് ഒരുനല്ല ജോലി ലഭിക്കുന്നതിനും പ്ലസ്ടു വിൽ പഠിക്കുന്ന മകൻ say examil പാസാകുന്നതിനും അമ്മേ നിന്റെ പ്രിയ പുത്രനോട് പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹♥️♥️♥️🌹🌹🌹♥️♥️♥️♥️

  • @jeesongeorge95
    @jeesongeorge952 ай бұрын

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടന്ന് തീരുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ഏപ്രിൽ 19 ന് താമസം ആക്കുവാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @mercys64
    @mercys647 ай бұрын

    അമ്മ മാതാവ് എന്റെ കട മാറ്റി തരണമേ എന്റെ മോന്റെ ജോലി ശരി ആവണമേ ആമീൻ 🙏🙏🌹🌹

  • @meenavarghese6254
    @meenavarghese62547 ай бұрын

    അമ്മേ മാതാവേ എന്റെ വിദേശത്തുതാമസിക്കുന്ന മക്കൾക്ക് നല്ല ജോലി കിട്ടുന്നതിനായീ അങ്ങേ പുത്രനോട് മാധ്യസ്ഥത്തിനായി അപേക്ഷിക്കുന്നു

  • @Salmoncv
    @Salmoncv2 ай бұрын

    അമ്മയ വേദനയുടെകുരുക്ക് അഴിച്ചു തരേണമേ എന്റെ കടങ്ൾ ഇത്രയും പെട്ടെന്നു മാറ്റി തരേണമേ എന്റ മക്കൽ നേരെയായാവഴികൾ ഴിൽ ദിവമേ നടത്തണം ആമേൻ 🙏🙏🙏🙏🌹🌹

  • @kcapren3832
    @kcapren38322 ай бұрын

    മാതാവേ ഇന്ന് 33ാം ദിവസമാണ് എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണമേ.🙏🙏🙏🙏🙏. കട ബാദ്ധ്യതകൾ മാറ്റി തരണമേ. Rohan നല്ല ഒരു ജോലി നല്കി അൽ ഗ്രഹിക്ക മേ🙏🙏🙏🙏🙏 Roshan Exam ഉന്നത വിജയം നല്ല ജോലി നല്കി അനുഗ്രഹിക്കണമേ . Riya Monu Molu Achu Aleesha എല്ലാഅനുഗ്രഹിക്കണമേ.🙏🙏🙏🙏🙏

  • @user-gr7fl9nz5o
    @user-gr7fl9nz5o6 ай бұрын

    മാതാവേ എന്റെ മോൾടെ ജോലി കിട്ടാനുള്ള തടസം മാറ്റാണമേ ആമേൻ

  • @sharmilasharmy285
    @sharmilasharmy2855 ай бұрын

    അമ്മേ എമിഗ്രേഷൻ ചോദിച്ചു വിഷമിപ്പിക്കാതെ അമ്മ കുറുക്കഷിച്ചു ജോർദാൻ പോകാൻ അമ്മ സഹായിക്കണം മക്കളെ കുടുംബം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ആമേൻ.

  • @geoily
    @geoily2 ай бұрын

    കുരുക്കു അഴിക്കുന്ന മാതാവേ എൻ്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചുമറ്റി ബന്ധിക്കണമേ എനിക്കു രാത്രിയിൽ നല്ല ഉറക്കം തരണമേ എൻ്റെ ശരീരത്തിലെ അമിതമായ ചുട് പൂർണ്ണമായും മറ്റിതരണ മേ എൻ്റെ കിലോ നല്ലതുപോലെ കുറയണേ എൻ്റെ ശരീരത്തിൻ്റെ അമിതമായ വണ്ണവും വയറും മുഖത്തിൻ്റെ വണ്ണവും കുറയണേ എനിക്കു free Job വിസയും ടിക്കറ്റും കിട്ടണമേ ഒരു മാസം 40000 രൂപ😢ട alary കിട്ടുന്ന Job തരണമേ എൻ്റെ ശത്രു ഒരു സ്ത്രി ആണ് ആ സ്ത്രീ ആരാണെന്ന് അറിയില്ല ആ സ്ത്രി കാരണമാണ് എൻ്റെ ഉറക്കവും മുടി നരയ്ക്കുന്നതും വന്നത് ഒരു പടു അനുഭവിച്ചു ആ സ്ത്രീ ഒരു അനുഭവം കൊടുത്ത് മനസന്തരപ്പെടാൻ വേണ്ടി പ്രർത്ഥിക്കുന്നു ജോഷി സിജിമരിയ ജോയ ട്രിസ ജോണിഷ് Jibin മോളികുട്ടി തോമസ് അലിറോബി എന്നിവരുടെ മനസന്തരത്തിനു വേണ്ടി പ്രർത്ഥിക്കുന്നു എനിക്കു 33 ദിവസത്തിനുള്ളിൽ ഓമൻ ജോലി ശരിയാക്കി തരണമേ പെട്ടെന്ന് മേൽപാലം വരാനും ഞങ്ങളുടെ സ്ഥലത്തിനു റെയിൽവേ നല്ല തരണമേ അതുകൊണ്ട് പോയതിൽ കുടുതൽ സ്ഥലവും വിടും വെള്ളവും വഴിയുള്ള സ്ഥലവും വിടും തരണമേ പെട്ടെന്ന് ഈ നാശിച്ച വീട്ടിൽ നിന്നു മറാൻ പറ്റാണേ പുതിയ വീട്ടിൽ വച്ച് മമ്മോദിസ നടത്താൻ പറ്റാണേ എന്നെയും കുഞ്ഞിനെയും ഈ നാശിച്ച വീട്ടിൽ നിന്നും നാട്ടിൽ നിന്നും വിദ്ദേശത്ത് ഒരു തടസ്സവുംമില്ലാതെ കൊണ്ടുപോകാൻ പറ്റാണേ എൻ്റെ ഭർത്താവിനെ ഒഗസ്റ്റിൽ നാട്ടിൽLeave നു കൊണ്ടു വരാണ മേ നാട്ടിൽ പോക്കോളാൻ പറയണേ ഇർഷാദും സന്തോഷും പറയണേ കമ്പിനി ഒന്നു എൻ്റെ ഭർത്താവിനു പ്രമോഷൻ കൊടുക്കണേ എൻ്റെ അമ്മച്ചിയുടെ തലയ്ക്കു അകത്തെ വേദനയും നെഞ്ചെരിച്ചിലും പൂർണ്ണമായും തൊട്ടു സുഖപ്പെടുത്തി തരണമേ എൻ്റെ ചച്ചിയുടെ കാലിൻ്റെ ചൊറിച്ചിലും പൂർണ്ണമായും തൊട്ടു സുഖപ്പെടുത്തി തരണമേ എൻ്റെ അമ്മച്ചിയുടെ BP യും കൊള്ള സ്ട്രോളും ഇൻഫോ ഫിലിയയും ചുമ്മയും പൂർണ്ണമായും തൊട്ടു സുഖപ്പെടുത്തി തരണമേ എൻ്റെ ചേച്ചി പഴയതുപോലെ അമ്മച്ചിയെയും ചച്ചയി യെയും വിളിക്കണമേ എൻ്റെ പേടിയും ഡിപ്രഷനും പൂർണ്ണമായും മറ്റിതരണ മേ എൻ്റെ തലമുടി നരയ്ക്കുന്നത് മറ്റിതരണ മേ

  • @georgyskids6602
    @georgyskids660225 күн бұрын

    മാതാവേ എന്റെ കുടുംബത്തിനു മേലുള്ള എല്ലാ പൈശാചിക ബന്ധനങ്ങളും തകർത്ത് സമാധാനം നല്കണമേ അമ്മേ അനുഗ്രഹിക്കടണമേ ❤

  • @jeesongeorge95
    @jeesongeorge952 ай бұрын

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടന്ന് തീരുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ സഹായിക്കണമേ ഏപ്രിൽ 12 ന് താമസം ആക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മ ഞങ്ങൾക്ക് സ്വാതിച്ചു തരുമെന്ന് ഞങ്ങൾ വിശ്വാസിക്കുന്നു ആമേൻ

  • @thresiammajoseph1491
    @thresiammajoseph14914 ай бұрын

    എനിക്ക് വളക്ക് പള്ളിക്ക് അടുത്തു ഒരു വീടു വയ്ക്കാനുള്ള കൃപ തരണമേ എന്നിക്ക് ഇപ്പോൾ നടക്കാൻ പറ്റുന്നില്ല രോഗങ്ങൾ സുഖമാക്കി തരണമേ അമ്മേൻ

  • @preethajames5619

    @preethajames5619

    10 күн бұрын

    Amen

  • @sharmilasharmy285
    @sharmilasharmy2856 ай бұрын

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ മോളെ എക്സാം പാസാക്കി തരേണമേ മോളും ഭർത്താവും നല്ലജീവിതം നായികേണമേ എന്റെ ജോർദാൻ പോകാൻ സാധിച്ചു തരേണമേ ഭർത്താവ് നേർവഴിക്കു നായികേണമേ മോളുടെ ദേഹത്തു കുരു മുഴകളും മാറ്റിത്തരേണമേ അമ്മേ എന്റെ അപേക്ഷ സ്വികരിക്കണമേ ആവശ്യം സാധിച്ചു തരണം അമ്മേ 😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ആമേൻ.

  • @kcapren3832
    @kcapren38322 ай бұрын

    എന്റെ കുടുംബത്തിലെ എല്ലാ കുരുക്കുകള് അഴിച്ചു മാറ്റണമേ .🙏🙏🙏🙏

  • @LincyKrishnamurthy
    @LincyKrishnamurthy2 ай бұрын

    എൻറെ കർത്താവേ എൻ്റെ മകളുടെ കല്യാണം നടത്താൻ പൈസ കിട്ടു വൻ എൻ്റ കടങ്കഥകൾ കിട്ടുന്നതിന് എൻറെ മകൾക്ക് ഒരു നല്ല ജോലി കിട്ടുന്നതിന് എൻറെ പനിയും നടുവിന് മാറ്റി തരണമേ എന്ന് പർത്തികുന്നി

  • @jerinjacob3861
    @jerinjacob38615 ай бұрын

    അമ്മേ മാതാവേ എല്ലാവിധ രോഗങ്ങൾ മൂലം സങ്കടം അനുഭവിക്കുന്ന വരെ തൊട്ടു സുഖപ്പെടുത്താണമേ 🙏

  • @sajithafrancis6679

    @sajithafrancis6679

    4 ай бұрын

    എൻ്റെ കാലു വേദന മാറ്റി തരണേ.... ആമ്മേൻ 🙏🙏🙏

  • @renjinik81
    @renjinik814 ай бұрын

    മാതാവേ ഇന്ന് മുപ്പത്തിമൂന്നാം ദിവസം ആണ് നൊവേന പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് 🙏🙏🙏മാതാവേ എന്റെ ജീവിതത്തിലെ കുരുക്ക് നീക്കി എന്റെ ഇച്ഛയിയോടൊപ്പം ജീവിക്കാൻ മാതാവേ എത്രെയും വേഗം അനുഗ്രഹിക്കണേ 🙏🙏🙏 എന്റെ മേൽ നിന്റെ കൈ ചേർത്ത് പിടിക്കണമെ 🙏🙏🙏

  • @sumolkm4201

    @sumolkm4201

    3 ай бұрын

    Aagraham sadichu kittiyo??

  • @rosilyedassery4092
    @rosilyedassery409225 күн бұрын

    എന്റെ അമ്മേ എന്റെ മകൻ മനുവേലിന്റെ വിത്യാബിയസ തടസങ്ങൾ മാറ്റി തരണമേ ആമേൻ 🙏🏼❤️

  • @user-to7sb2wo8v
    @user-to7sb2wo8v2 ай бұрын

    മാതാവേ ജിന്റോന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കെണമേ.ആമേൻ

  • @user-fk1lv2we9q
    @user-fk1lv2we9q4 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ പൈശശിക ശക്തികൾ തുടച്ചു നീക്കണമേ, കടമ്പത്യത മാറ്റിത്തരണമേ

  • @princyleo3339
    @princyleo33396 ай бұрын

    അമ്മേ എന്റെ ബ്രദറിന്റെ കുടി മാറ്റി തരാൻ അനുഗ്രഹിക്കട്ടെ അമ്മേ മാതാവേ 🙏🙏🙏🙏

  • @kcapren3832
    @kcapren38322 ай бұрын

    സിന്ധ വിന്റെ എല്ലാ കട ബാദ്ധ്യതക ജംമാറ്റി തരണമേ.🙏🙏🙏🙏🙏

  • @kcapren3832
    @kcapren38322 ай бұрын

    മാതാവേ Roshan എല്ലാ പരീക്ഷയി ലെല്ലാം വിജയം നല്കി അനുഗ്രഹിക്കണമേ.. Rohan ൻ ഒരുനല്ല ജോലി നല്കി അനുഗ്രഹിക്കണമേ . ഈ ജീവിതത്തിന്റെ കുരുക്കുകളെല്ലാം നീ മാറ്റി തരണമേ.🙏🙏🙏🙏🙏

  • @chinnammavarghese5137
    @chinnammavarghese51374 ай бұрын

    മാതാവ് പലിശകൊടുത്ത് മക്കൾ ജോലി ചെയ്യുന്ന രൂപാ മുഴുവൻ പലിശ കൊടുത്ത് തകര്കയാണ് എൻ്റെ കുടുബത്തിൻ്റെ കുരുക്ക് അഴിച്ചുമാറ്റി തരണമ്❤❤❤

  • @ranijoseph4574

    @ranijoseph4574

    Ай бұрын

    മാതാവേ എന്നെ ആർക്കും വിട്ടുകൊടുക്കരുത്

  • @shynigeorge1790
    @shynigeorge17904 ай бұрын

    അമ്മേ മാതാവേ ജീനാമോൾടെ ബോർഡ്‌ എക്സാം എല്ലാം കഴിഞ്ഞു. എല്ലാം നന്നായി എഴുതാൻ അമ്മ സഹായിച്ചതിൽ നന്ദി പറയുന്നു. അമ്മേ റിസൾട്ട്‌ വരുമ്പോൾ എല്ലാത്തിനും ഫുൾ A1മാർക്ക്‌ കിട്ടാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @user-vn6fe1xz4l
    @user-vn6fe1xz4lАй бұрын

    അമ്മേ മാതാവേ ഞാൻ എത്ര ദിവസമായി അമ്മേ നിന്നോട് ഒരു കാര്യം ചോദിക്കുന്നു അമ്മേ രണ്ടു വർഷമായി എന്റെ കുഞ്ഞ് ജോലിക്ക് വേണ്ടി അലയുന്നു അമ്മേ ഒരു കരുണ എന്റെ കുടുമ്പത്തോട് കണികേണമേ അമ്മേ അവളാണ് ഞങ്ങളുടെ കുടുംബത്തിന്റെ അത്താണി അമ്മേ നിറ കണ്ണുകളോടെ ഞാൻ കേഴുന്നത് ഈ ജീവിതത്തിന്റെ കുരുക്ക് ഒന്ന് അഴിച്ചു തരേണമേ അമ്മേ എന്റെ പൊന്ന് അമ്മേ നിന്റെ തിരുകുമരനോട് ഒന്ന് പറയേണമേ മറക്കല്ലേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minikumarib8622
    @minikumarib86222 ай бұрын

    കുരുക്കഴിക്കുന്ന മാതാവേ എൻ്റെ മക്കളുടെ ബിടെക്ക് പരീക്ഷ എത്രയും പെട്ടെന്ന്ഫാസാകാനും സർട്ടിഫിക്കറ്റു ലഭിക്കാനും ജോലി ലഭിക്കാനും ഒക്കെയുള്ള കുരുക്കുകൾ അഴിച്ചുമാറ്റി അവരെ വിജയത്തിലേക്ക് എത്തിക്കണേ. മക്കൾക്ക് പഠിക്കാൻതാൽപര്യം കൊടുക്കണേ ഫോണിൻ്റെ അമിത ഉപയോഗം മാറ്റണേ. അസുഖങ്ങൾ എടുത്തു മാറ്റണേേ വിവാഹ തടസം മാറ്റണേ എല്ലാ ക്കുരുക്കുകളും മാറ്റണേ.

  • @LissyRahul
    @LissyRahul4 ай бұрын

    എന്റെ മോരിമാതാവേ എന്റെ, ശാരിരതിൽ, ഉള്ള രോഗശാന്തി, തന്നേ അനുഗ്രഹിക്കേണേമേ

  • @romydominic8042
    @romydominic80425 ай бұрын

    കുരുക്ക് അഴിക്കുന്ന മാതാവേ എന്റെ മോൾ ഇന്ന് എഴുതുന്ന exam പാസായി അവൾക്ക് ജോലി കിട്ടാൻ prarthikane ഈശോയെ 🙏🙏

  • @MarykuttyAlex

    @MarykuttyAlex

    4 ай бұрын

    M 8

  • @chrisfrancis7463

    @chrisfrancis7463

    4 ай бұрын

    ​yytoyooootioiiyooooyoooyoyiiywuoywywrwiooiyooorwut

  • @kcapren3832
    @kcapren38322 ай бұрын

    ഈജി വിതത്തിന്റെ കുരുക്കുകളെല്ലാം മാതാവേ മാറ്റി തരന്ന മേ, മാത] വേ ഞങ്ങ കായി പ്രാത്ഥിക്കണമേ.ഞങ്ങൾക്കയ്🙏🙏🙏🙏🙏

  • @sajinisaji1225
    @sajinisaji12252 ай бұрын

    മാതാവ് ഞങ്ങളുടെ പ്രാർത്ഥന കേട്ട്, അനുഗ്രഹിച്ചു

  • @rajanib4156
    @rajanib41565 ай бұрын

    അമ്മ മാതാവേ , എന്റെ ആവശ്യങ്ങളെ ആഗ്രഹങ്ങളെ സ്വപ്നങ്ങളെ അവിടുന്ന് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ സാധിച്ചു തരേണമേ , ആമേൻ ആമേൻ .

  • @marykj2003
    @marykj20035 ай бұрын

    ഈശോയെ എന്റെ മകൾക്കു മാനസാന്ദ്രം കൊടുക്കേണമേ

  • @LucyPaul-un5wp
    @LucyPaul-un5wp15 сағат бұрын

    അമ്മെ മാതാവേ ഞങ്ങളുടെ കുടുംബങ്ങളിലുള്ള പ്രതിസന്ധികൾ മാറ്റിതരണമേ 🙏

  • @eapenpmathew9366
    @eapenpmathew936611 күн бұрын

    അമ്മേ മാതാവേ എൻ്റെ മകൻ്റെ അലർജി രോഗം മാറ്റി തരണേ എൻ്റെ മകന് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ

  • @JMathew352
    @JMathew3525 ай бұрын

    കുരുക്കഴിക്കുന്ന മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കേണമേ...... ഈശോ എനിക്ക് ദാനമായി തന്ന മക്കളെ നല്ല രീതിയിൽ വളർത്തുവാനും അവർക്ക് വിദ്യാഭ്യാസ മേഖലയിൽ ഉയർച്ച ഉണ്ടാകുവാനും അമ്മ അമ്മയുടെ തിരുകുമാരനോട് അപേക്ഷിക്കണമേ......

  • @lathap3812
    @lathap38126 ай бұрын

    മാതവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കുരുക്ക കളും അഴിച് മാറ്റി തരണമെ,🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹✝️✝️✝️❤️❤️❤️❤️❤️🌹❤️🙏🙏

  • @graceyaugustine1395
    @graceyaugustine1395Ай бұрын

    This HoliMary Novana most glorious and precious inthis every pain and wonder full healing will give .This is my victory in my stomach four operation success fully finish delivered ,was doing this Novan ,for most loving Mother.Even l dont don't know lam was this serious si ck one day fainted. Three hours lwas inthat condition .thenmy daughter came took me to Hospital and all operation over .Now lam well perpect performing .Now lamwss inSic Oths was attending this Novana for my love of Mother Mary . But seriously revaled My sickness Mother Mary, Mother Knows which is our problem We will be revealed.Mother glory will save us ,not needs to say any thing Holi MaryknowsGracey Augustine every thing .praise lord Jesus and Mary Mother Amen

  • @reethaouseph
    @reethaouseph2 ай бұрын

    മാതാവേ കടയിൽ വർക്ക് നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ ഭവനത്തിനുള്ള എല്ലാ പൈശാചിക ശക്തികളെയും നീ എടുത്തുമാറ്റേണമേ

  • @lathap3812
    @lathap38126 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ക്കുരുക്കുകളും മാറ്റി തരണമേ അമ്മേ🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️💙💙💙❤️❤️❤️❤️💙💙💙💙🌹🌹🌹🌹🌹

  • @minithankachan8965

    @minithankachan8965

    5 ай бұрын

    അമ്മേ മാതാവേ എന്റെ മകളെ അനുഗ്രഹിക്കേണമേ kurukkukal അഴിച്ചു കളയണമേ 🙏🙏🙏🙏🙏

Келесі