പരിഹസിക്കപ്പെടുമ്പോള്‍ നിരാശപ്പെടരുത്; വാഗ്ദത്തം ചെയ്തവന്‍ വാക്കുമാറില്ല |

Музыка

Subscribe GRACE TV and BE BLESSED!
ഈ ശുശ്രൂഷ നിങ്ങള്‍ക്ക് അനുഗ്രഹമാണെങ്കില്‍ ഇന്നു തന്നെ മറ്റുള്ളവര്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്യുക
𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ 24x7 Prayer Line - +91 7559068791 | 🏠 Website - gracetv.in
📧 Email - graceradiolive@gmail.com | 📱 WhatsApp - +91 7559068791
എല്ലാ ദിവസവും പുതുപുത്തന്‍ തിരുവചന സന്ദേശങ്ങൾ ,പഠനങ്ങൾ, ഗാനങ്ങളും നോട്ടിഫിക്കേഷനായി നിങ്ങളുടെ ഫോണിന്‍ ലഭിക്കുവാന്‍ ഇന്നു തന്നെ ഗ്രെയ്‌സ് ടി.വിയുടെ KZread Channel SUBSCRIBE ചെയ്തു താഴെ കാണുന്ന ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
പരിഹസിക്കപ്പെടുമ്പോള്‍ നിരാശപ്പെടരുത്; വാഗ്ദത്തം ചെയ്തവന്‍ വാക്കുമാറില്ല | #Morningmessage
Produced & Copyright 2021 owned by
Pr. Renny Edaparambil | GRACE TV
**Copyright Statement ** :- This video is not intended to infringe any copyright laws in any way.It is the copyrighted property of its respective owner(s).

Пікірлер: 528

  • @silvy1387
    @silvy138712 күн бұрын

    യേശുവേ അപ്പാ എന്നോട് കരുണ തോന്നണമേ🙏എന്നോടുള്ള വാഗ്ദത്തം നിവർത്തിച്ചു എന്നെ അനുഗ്രഹിക്കണമേ🙏ജീവിതത്തിൽ എനിക്കായുള്ള വഴികൾ തുറന്ന് വിദേശത്ത് എനിക്കൊരു ജോലി തന്ന് അനുഗ്രഹിക്കണമേ അപ്പാ🙏

  • @stephyjalin2385
    @stephyjalin238513 күн бұрын

    Amen...ഞാൻ വിശ്വസിക്കുന്നു... എന്നോട് ഉള്ള ദൈവികവാഗ്ദത്തം നിറവേറും... വാഗ്ദത്തം ചെയ്ത എൻ്റെ യേശുഅപ്പ, വിശ്വസ്തൻ... ആമേൻ.... ആമേൻ... ആമേൻ

  • @annammamathew2606

    @annammamathew2606

    13 күн бұрын

    Amen Amen 🙏

  • @satheesh5652
    @satheesh565212 күн бұрын

    എന്റെ കർത്താവും രക്ഷിതാവും നാഥനായ യേശുവപ്പാ,എല്ലാ നിന്ദകളും പരിഹാസങ്ങളും കഷ്ടതകളും അവജ്ഞയും സഹിച്ചു ഞങ്ങൾ മടുത്തു ഞങ്ങളെ കൈവിടുകയും ഉപക്ഷിക്കയും അരുതേ. നാഥാ അനുഗ്രഹിക്കേണമേ.

  • @vipinak4453
    @vipinak445312 күн бұрын

    യേശുവേ അപ്പാ ഞാൻ അനുഭവിക്കുന്ന വേദനകളും സങ്കടങ്ങളും (ആക്സിഡന്റിൽ എല്ലുപൊട്ടി ) എത്രയും പെട്ടന്ന് സുഖപ്പെടാൻ മാണം നൊന്ത് പ്രാർത്ഥിക്കുന്നു,, വിശ്വസിക്കുന്നു,, ആമ്മേൻ,,,,

  • @Kunjuzz.479
    @Kunjuzz.47913 күн бұрын

    മറ്റുള്ളവരുടെ മുമ്പിൽ ഞാൻ നിന്ദിക്കപ്പെടുവാൻ അനുവദിക്കപ്പെടല്ലേ ദൈവമേ ആ മേൻ😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💥💥💥💥💥💥

  • @beenaallura4147
    @beenaallura414713 күн бұрын

    ആമേൻ, എന്റെ വാഗ്ദ്തം നിവർത്തിയ്ക്കാൻ പോകുന്നു. ആമേൻ

  • @garnetvibe
    @garnetvibe12 күн бұрын

    മോൾ Greeshma ക്ക് ദൈവനുഗ്രഹമുള്ള ഒരു കുഞ്ഞിനെ നൽകി അവളുടെ വിശ്വാസതെ വർദ്ധിപ്പികേണമേ ദൈവമേ

  • @valsammathomas4972
    @valsammathomas497212 күн бұрын

    ആമേൻ. രോഗസൗഖ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @ginibyju5945
    @ginibyju594513 күн бұрын

    ആമേൻ.. ഞാൻ വിശ്വസിക്കുന്നു എന്നോടുള്ള ദൈവിക വാക്ത്വത്വം നിറവേരും 🙏🏻🙏🏻🙏🏻

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir13 күн бұрын

    എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ. നന്ദി അപ്പാ നന്ദി.

  • @sathibabui9558
    @sathibabui955812 күн бұрын

    ❤🙏 amen യേശുവേ സ്തോത്രം 🙏

  • @daisyroy7489
    @daisyroy748912 күн бұрын

    ആമേൻ ഞാൻ വിശ്വസിക്കുന്നു. 🙏🙏🙏🙏. ഞങ്ങളുടെ സ്ഥലം എത്രയും പെട്ടന്ന് വില്പന നടക്കാൻ, ജപ്തി ഒഴിവാകാൻ പ്രാർത്ഥന അപേഷിക്കുന്നു 🙏🙏🙏🙏

  • @lijumathew6013
    @lijumathew601312 күн бұрын

    ഞാൻ വിശ്വസിക്കുന്നു.ആമേൻ.എൻ്റെ ബിസിനസ്സിനുവേണ്ടി പ്രാർത്ഥിക്കാനും എൻ്റെ വാഗ്ദാനങ്ങൾ പാലിക്കാൻ എന്നെ അനുവദിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

  • @vasanthawatson9232
    @vasanthawatson923213 күн бұрын

    Amen Amen Amen 🙏🏻🙏🏻🙏🏻sthothram sthothram sthothram sthothram sthothram sthothram q🙏🏻🙏🏻🙏🏻🙏🏻Nanni karthaveee 🙏🏻Nanni karthaveee 🙏🏻🙏🏻hallelujah hallelujah hallelujah 🙏🏻

  • @sarasammack1858
    @sarasammack185812 күн бұрын

    ആമേൻ കർത്താവെ

  • @salinisamuvel3942
    @salinisamuvel394212 күн бұрын

    Amen amen amen amen amen amen amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheenajohn9583
    @sheenajohn958312 күн бұрын

    Amen amen amen 🙏 Glory to Jesus 🙏 hallelujah hallelujah hallelujah 🙏 ഞാൻ അത് വിശ്വാസിക്കുന്നു.ഞങ്ങളുടെ തലമുറയുടെ അവസ്ഥകൾ മാറി അവർ ക്രിസ്തുവിൽ അനുഗ്രഹിക്കപ്പെടും.ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🔥🔥🔥🔥🔥

  • @leelammayohannan1446
    @leelammayohannan144612 күн бұрын

    Praise the lord,ameen hallelujah sthotharam Thanks Pastor for the word of God and prayers May God jesus christ bless you all ameen.

  • @thankammavijayan858
    @thankammavijayan85812 күн бұрын

    ആമേൻ 🙏🏻 യേശു അപ്പാ ഞങ്ങളുടെ വാഗ ദ ത്തം നിവർത്തി പ്പാൻ താമസിക്കരുത് ആമേൻ 🙏🏻

  • @seenajoy1725
    @seenajoy172513 күн бұрын

    പതിനാറ് വർഷമായി ഞങ്ങൾ വാടക വീട്ടിൽ ആണ്. ഞങ്ങൾക്ക് ഒരു വീടിന് വേണ്ടി പ്രാർത്ഥിക്കണെ. മുപ്പത്തിനാല് വയസായ എന്റെ മകന് ചേരുന്ന ഒരു ഇണയെ കണ്ടെത്തി അവന്റെ വിവാഹം നടക്കും പ്രാർത്ഥിക്കണേ 🙏🏻

  • @kjmathaisholy1499

    @kjmathaisholy1499

    13 күн бұрын

    പേടിക്കണ്ടഞങ്ങൾ 19 വർഷം വാടകയ്ക്കു താമസിച്ചു, ഇപ്പോൾ 3വർഷമായി നല്ലൊരുഭവനം ദൈവം തന്നു സഹായിച്ചു, പ്രാർത്ഥനയിൽമടുപ്പ് കൂടാതിരിക്കുവിൻ നമ്മൾ ചോദിക്കുന്നതെല്ലാം ദൈവം തരും.

  • @sobhajoyes1686

    @sobhajoyes1686

    13 күн бұрын

    ഞാൻ വിശ്വസിക്കുന്നു

  • @sobhajoyes1686

    @sobhajoyes1686

    13 күн бұрын

    Amen

  • @seenajoy1725

    @seenajoy1725

    12 күн бұрын

    🙏🏻☺️​@@kjmathaisholy1499

  • @jessyalbert9399

    @jessyalbert9399

    12 күн бұрын

    Seena, prarthikku, karthavu nalkum, veedu vakkanulla, paisayum, sthalavum undayirtu 10 varsham Njangal vadakaku aayirunnu., Paisa ellam bandhukkal kondupayi, kurachu thirike kitti, Ennalum, loan okke aayi 2 varasham aayi Puthiya bhavanam thanku karthavu. Sankeerthanam 121.dayli vayikku.🙏🙏🙏🙏

  • @jessyalbert9399
    @jessyalbert939912 күн бұрын

    Ente karthavu vakku maratha Dhaivam, amen, sthothram.

  • @sasikalarajesh2685
    @sasikalarajesh268512 күн бұрын

    Amen🙏🙏🙏🙏hallelujah 🙏🙏🙏🙏sthothram 🙏🙏🙏🙏🙏

  • @lenimathew8083
    @lenimathew808312 күн бұрын

    Amen🙏yesuvae joliyudae thadasam mattithraenamae...amen amen...

  • @blessytbabu5331
    @blessytbabu533112 күн бұрын

    Amen...Amen...Amen.. Sthothram

  • @mercyshaji3648
    @mercyshaji364813 күн бұрын

    ആമേൻ 🙏🏻

  • @babithasree7541
    @babithasree754113 күн бұрын

    ആമീൻ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @pushpajajg1745
    @pushpajajg174513 күн бұрын

    ആമേൻ ഞാൻ വിശ്വസിക്കുന്നു. 🙏🙏🙏

  • @sunilvarkey3126
    @sunilvarkey312612 күн бұрын

    Amen praiselord Sthothram

  • @shaji7942
    @shaji794212 күн бұрын

    Amen hallejujah 👏👏👏👏

  • @prameeladevi5605
    @prameeladevi560513 күн бұрын

    ആമേൻ 🙏🙏

  • @rukhsarkashani3737
    @rukhsarkashani373713 күн бұрын

    ആമേൻ സ്തോത്രം 🙏🙏

  • @sharletmammen6489
    @sharletmammen648912 күн бұрын

    ആമേൻ🙏

  • @murali..r8653
    @murali..r865313 күн бұрын

    Amen sthothram yeshuve

  • @sajimathew2098
    @sajimathew20988 күн бұрын

    ആമേൻ

  • @salinisamuvel3942
    @salinisamuvel394212 күн бұрын

    യേശു അപ്പാ ഞാൻ ഇത് വിശ്വസിക്കുന്നു

  • @ShebaBiju-p4w
    @ShebaBiju-p4w12 күн бұрын

    Amen amen amen amen, sthothram sthothram sthothram sthothram sthothram sthothram,Thank you Jesus, God bless you pastor.

  • @varghesejohn7198
    @varghesejohn719812 күн бұрын

    Hallelujah Amen sthothram 🙏🙏

  • @user-ly9oo1ux5u
    @user-ly9oo1ux5u12 күн бұрын

    ആമേൻ ഞാൻ വിശ്വസിക്കുന്നു❤🙇‍♂️

  • @koch7274
    @koch727413 күн бұрын

    Sobhana Amen Amen

  • @tessysebastian_
    @tessysebastian_13 күн бұрын

    Amen amen sthothram

  • @user-un7wr6rb2h
    @user-un7wr6rb2h13 күн бұрын

    Amen sthothram pithave YesI believe

  • @ambikamohan3686
    @ambikamohan368613 күн бұрын

    അമേൻ

  • @SaleelaG
    @SaleelaG13 күн бұрын

    ആമേൻ ആമേൻ

  • @sijivinod9987
    @sijivinod998713 күн бұрын

    Amen Sthothram 🙏🙏

  • @mariamma7500
    @mariamma750013 күн бұрын

    Amen Amen Amen ദൈവം വിശ്വസ്ഥൻ തന്നെ. എനിക്കായി എഴുന്നേൽക്കും 🙏🙏🙏🙏🙏

  • @user-zc7sh8tq8l
    @user-zc7sh8tq8l13 күн бұрын

    Amen Amen Amen Appa

  • @shirlyalex1772
    @shirlyalex177213 күн бұрын

    Appa dooth eateadukkunnu vagdatham nivarthi kkum poornamaayum viswasikkunnu thamasichalum athu sambhavikkum entea makanea ellarum parihasichu kondirikkunnu Entea Daivmea montea salary innu kittuvaan vendi prarthikkunnu albhutham nadakkanam Amen❤praise the lord, entea thalamurayil ,business ill vagdatham thannu anugrahikkanea

  • @ronydaniel6264
    @ronydaniel626412 күн бұрын

    Amen. Praise the Lord. I receive it in the name of Lord Jesus Christ.

  • @user-lk6xj6xg2b
    @user-lk6xj6xg2b13 күн бұрын

    ആമേൻ ഞാൻ വിശ്വസിക്കുന്നു

  • @sajikurian9838
    @sajikurian983813 күн бұрын

    എന്റെ മകൾ psc പരിക്ഷ ഉയർന്ന റാങ്കോട് പാസായി. നിയമനം കിട്ടാൻ വെയിറ്റ് ചെയുന്നു. വേഗം നിയമനം ലഭിക്കുവാൻ പ്രാർത്ഥിക്കണം Amen🙏

  • @sosammaeapen2705
    @sosammaeapen270513 күн бұрын

    ആമീൻ. ഞങ്ങൾ 34 വർഷം ആയി ബാംഗ്ലൂർ ആണ്. ബിസിനസ്‌ ആണ്. കോരണയിൽ എല്ലാം പോയി. 70ലക്ഷം രൂപയോളം കടമായി. കടം വീടുന്നതെന്നു ബിസിനസ്‌ അനുഗ്രഹിക്കട്.

  • @thankmmajoseph7010
    @thankmmajoseph701012 күн бұрын

    ആമേൻ ഞാൻ വിസ്സ്വേശിക്കുന്നു

  • @JincySunil924
    @JincySunil92413 күн бұрын

    ❤ അപ്പാ അങ്ങ് എനിക്ക് തന്ന വാഗ്ദത്തത്തിൽ വിശ്വസിക്കുന്നു❤

  • @athira8721
    @athira872113 күн бұрын

    ആമേൻ ദൈവനാമത്തിൽ മാത്രം ദൈവം പറഞ്ഞ വാഗ്ദത്വം എന്റെ കുടുംബത്തിൽ നടക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir13 күн бұрын

    ആമേൻ. ഞാൻ വിശ്വസിക്കുന്നു.

  • @jobinjoel2018
    @jobinjoel201813 күн бұрын

    ആമേൻ സ്തോത്രം

  • @sabuvjohn4954
    @sabuvjohn495412 күн бұрын

    Amen amen amen amen amen amen amen

  • @athira8721
    @athira872113 күн бұрын

    ആമേൻ ഞാനത് വിശ്വസിക്കുന്നു

  • @ronithomas-kh7kq
    @ronithomas-kh7kq13 күн бұрын

    Amen sthothram

  • @rachelbiju9671
    @rachelbiju967113 күн бұрын

    Amen sthothram sthothram

  • @sali.t.m7074
    @sali.t.m707413 күн бұрын

    എൻ്റെ മോൾക്കുവണ്ടി പ്രാർത്ഥിക്കണം തലമുറ ലഭിക്കേണ്ടതിന് കുടുംബമായി വിദേശ ത്ത് ഒരു ജോലി ലഭിക്കുവാൻ ആമേൻ ❤❤❤

  • @annieissac8954
    @annieissac895412 күн бұрын

    I believe in Your Promises and accept it in the name of our Lord Jesus Christ . I praise and glorify You Lord. Amen 🙏.

  • @deepasanjay409
    @deepasanjay40913 күн бұрын

    Amen Amen 🙏Believe and received this propheric word 🙏

  • @apple_tech5236
    @apple_tech523612 күн бұрын

    Amen Amen Amen love you Jesus ❤❤❤

  • @helenbabu8948
    @helenbabu894812 күн бұрын

    .ആമ്മേൻ

  • @user-ng2pn4tc1i
    @user-ng2pn4tc1i13 күн бұрын

    ഞാൻ വിഷ്വസിക്കുന്നു ആമേൻ 🙏🙏

  • @ManjuRony
    @ManjuRony13 күн бұрын

    Amen. I receive it in the name of Lord Jesus Christ 🙏

  • @AgnesJoseph-u6n
    @AgnesJoseph-u6n12 күн бұрын

    Pr ente മോളോട് 7വർഷം മുൻപ് പല pr മാരും civil serviçe മേഖലയിൽ ജോലി ചെയ്യുമെന്ന് പറഞ്ഞു അതിന്റ coaching nu nalla amount വേണം husband ന്റെ കൈയിൽ പണം ഉണ്ട് പക്ഷെ പണം മുടക്കാൻ തയാർ അല്ല അതൊന്ന് നടക്കില്ല എന്ന് പറയും ദൈവഹിതം ആണ് എങ്കിൽ അത് നടക്കും എന്ന് വിശ്വസിക്കുന്നു pr പ്രാർത്ഥിക്കണം amen

  • @user-wf4pr1rl6h
    @user-wf4pr1rl6h9 күн бұрын

    എന്റെ ഭവനത്തിൽ നഷ്ടപ്പെട്ടു പോയ സന്തോഷo മക്കൾ തമ്മിലുള പിണക്കം എല്ലാം തിരിച്ചു തരണം പ്രാത്ഥിക്കണം🙏🙏🙏🙏🙏

  • @josephmathew7723
    @josephmathew772313 күн бұрын

    Yes dear Pastor , I believe ! Amen ! God is faithful !

  • @salinisamuvel3942
    @salinisamuvel394212 күн бұрын

    Amen amen amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nimmymanu6966
    @nimmymanu696612 күн бұрын

    Amen hallelujah glory to God

  • @shineyvarghese3329
    @shineyvarghese332912 күн бұрын

    Amen kudumba samathanathene vendi prathikane

  • @alexspecial4372
    @alexspecial437213 күн бұрын

    Amen 🙏 God bless you ❤️ ❤️ 💕

  • @maryvarghese3794
    @maryvarghese379413 күн бұрын

    ആമേൻ ഞാൻ വിശ്വസിക്കുന്നു എന്റെ കടഭാരത്തെ മാറ്റിത്തരുവാൻ പ്രാർത്ഥിക്കണം

  • @anithajames-vk8lw
    @anithajames-vk8lw13 күн бұрын

    എന്റെ തലമുറയ്ക്ക് വേണ്ടി പ്രാത്ഥിക്കണേ ഭാരപ്പെടുന്ന വിഷയത്തിൽ സമാധാനം കിട്ടാൻ

  • @MiniThomas-c7q
    @MiniThomas-c7q13 күн бұрын

    Hallelujah yeshivae Amen 🙏

  • @user-mr8vk8ir9q
    @user-mr8vk8ir9q13 күн бұрын

    Amen stotram

  • @sali.t.m7074
    @sali.t.m707413 күн бұрын

    ഞാൻ വിശ്വസിക്കുന്നു ആമേൻ സ്തോത്രം ഹല്ലേലൂയ്യ

  • @jessenaprabeesh4316
    @jessenaprabeesh431613 күн бұрын

    Amen joli illa thalamura illa prarthanakku apekshikkunnu

  • @user-xc2xs4kc4m
    @user-xc2xs4kc4m12 күн бұрын

    പാസ്റ്റർ എന്റെ മകന് മുപ്പതു വയസ്സ് ആയി സ്ഥീരമായ ഒരു ജോലി ആയേട്ടല്ല ബന്തുക്കൾ പരിഹസ്ക്കുന്നു ഒരു സിവി ദുബായ് ഓഫീസിൽ fabruary മാസം കൊടുത്തു velekkam വെയിറ്റ് ചെയ്യാൻ പറഞ്ഞു ഇതു വര velechella പാസ്റ്റർ കഴിഞ്ഞു പോയ ഒരു dhoothel ജൂലൈ മാസം നിങ്ങൾ സന്തോഷം കാണാൻ പോകുന്നു എന്ന് പറഞ്ഞു എന്റെ മോനു അവടുന്നുvelekkan പാസ്റ്റർ പ്രാർത്ഥിക്കണം ആമീൻ

  • @MiniK-gv4po
    @MiniK-gv4po13 күн бұрын

    Amen.praise the lord

  • @sheejasheeja3553
    @sheejasheeja355312 күн бұрын

    Amen. Praise the Lord

  • @educationalresources579
    @educationalresources57913 күн бұрын

    I believe My ABBA's all promises for us and all of them will be fulfilled very soon and its right time. AMEN AMEN HALLELUJAH 🙏🙏🙏

  • @REJIJOY-cw2kc
    @REJIJOY-cw2kc13 күн бұрын

    Amen...ഞാൻ വിശ്വസിക്കുന്നു

  • @maneeshmathai57
    @maneeshmathai5713 күн бұрын

    Thank u lord Jesus 🙏

  • @bincymathewsmathews2723
    @bincymathewsmathews272312 күн бұрын

    Amen Amen Amen 🙏🙏🙏

  • @vimalasister645
    @vimalasister64513 күн бұрын

    Amen amen Amen kadabharam maruvan vetti prarthikkane amen

  • @geethumanu4666
    @geethumanu466612 күн бұрын

    I believe.. Amen.. ദൈവം എനിക്കൊരു കുഞ്ഞിനെ നൽകും.... ഞാൻ വിശ്വസിക്കുന്നു അപ്പായെ... ദൂത് ഏറ്റെടുക്കുന്നു..

  • @user-mx4vr8lp3g
    @user-mx4vr8lp3g11 күн бұрын

    Amen.amen.amen

  • @alanshalu7906
    @alanshalu790613 күн бұрын

    Amen Amen shalu vinu vendi prarthikanam kadafarathal prayasathil ayirikunnu

  • @sunijose527
    @sunijose52712 күн бұрын

    Amen Amen Amen🙏🏼🙏🏼🙏🏼

  • @marymathew9055
    @marymathew905513 күн бұрын

    Praise the lord amen 🙏

  • @selinvarghesemathew8561
    @selinvarghesemathew856113 күн бұрын

    Amen. Pastor please remember me in your prayer. My elder son marriage. 31 years old. House built without debt. 2nd son marriage job and transformation. My brother in law Johnson Alcoholic. My money and gold with our friends we helped them. Years passed not giving back. Spiritual growth of whole family

  • @bincymoncy1696
    @bincymoncy169613 күн бұрын

    Amenappa

  • @marymathew9055
    @marymathew905513 күн бұрын

    praise the lord amen 🙏

  • @faithwalker_jc
    @faithwalker_jc13 күн бұрын

    Amen Amen Amen 🙏

  • @philipvj4087
    @philipvj408713 күн бұрын

    Praise the lord 🙏 Amen

  • @user-ek4bh2pd9r
    @user-ek4bh2pd9r13 күн бұрын

    Amen ❤prayer for me amen brother anikku vendi prarthikkanm kadabharthal bharpedunnooamen🙌❤

  • @princyantony3823
    @princyantony382313 күн бұрын

    ആമേൻ ഞാൻ ഇത് വിശ്വസിക്കുന്നു

Келесі