2024 നെക്കുറിച്ച് പാസ്റ്റർ ക്രിസ്റ്റി പി ജോണിലൂടെ നൽകപ്പെട്ട ശക്തമേറിയ ദൈവാലോചന|PR CHRISTY P JOHN

Ойын-сауық

ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
SEND YOUR TODAY'S OFFERING
CHRISTY P JOHN
FEDERAL BANK TIRUVALLA
AC:10290100314934
IFSC : FDRL0001029
Gpay: 9048417533
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Пікірлер: 692

  • @paulsongeorge4528
    @paulsongeorge45286 ай бұрын

    എല്ലാവർക്കും പറയാൻ ഉള്ളത് ഉയർച്ച, അഭിവിർത്തി, നന്മ, അനുഗ്രഹം.. എന്നൊക്കെയാണ് ഇതൊക്കെ കേൾക്കുമ്പോൾ തുള്ളാൻ കുറെ പെണ്ണുങ്ങളും... എന്റെ പൊന്നു ദൈവമക്കളെ.. ആന്ധ്യകാലം ആണ്.... ദൈവ കൃപയിൽ നിൽക്കാൻ കഴിയണേ എന്ന് മാത്രം പ്രാർത്ഥിച്ചാൽ മതി. ആ കൃപ വിട്ടു ഒന്ന് ഇടത്തോട്ടൊ വലത്തോട്ടൊ പോകാതെ... നമ്മുടെ കർത്താവിനോട് ചേർന്ന് ജീവിക്കാൻ കഴിയണേ എന്ന് മാത്രം പ്രാർത്ഥിക്കുക.... ഈ paster പറയുന്ന 24അധ്യായതിന്റെ തൊട്ടു പുറകിൽ മറ്റൊരു അധ്യായം ഉണ്ട് 23.... അതിന്റെ അവസാനം ഒരു വാക്യം ഉണ്ട്.. നന്മയും കരുണയും നിന്റെ ആയുഷ്ക്കാലം ഒക്കെ നിന്നെ പിത്തുടരും... നമ്മൾ ഒന്നിന്റെയും പുറകെ pokanda... നമ്മുടെ പുറകെ വരുന്നതാണ് ദൈവത്തിന്റെ അനുഗ്രഹം... അതിനു നമ്മൾ ചെയ്യേണ്ടത് നമ്മുടെ യേശു അപ്പായോട് ചേർന്ന് ജീവിക്കുക എന്നുള്ളത് മാത്രം ആണ്.... ❤️.. ❤️..... ❤️....❤️

  • @minijacob2

    @minijacob2

    6 ай бұрын

    True

  • @adameve628

    @adameve628

    6 ай бұрын

    ഈ ദൈവദാസൻ 24 എന്നതിന്റെ സ്പെഷ്യലിറ്റീസ് അല്ലെ പറയുന്നത് അല്ലാതെ ഒന്നിന്റെയും പിറകെ പോകാൻ പറഞ്ഞില്ലല്ലോ. 23 psalms പറയുന്നത് ധനവും എല്ലാം പിന്നാലെ വന്നു കൊള്ളും നീതിയും രാജ്യവും അന്വേഷിക്കുന്നവർക്കു ആണ്. 24 psalms വാതിലുക്കളെ തലകളെ ഉയർത്തുവിൻ എന്ന അല്ലാതെ പണത്തിന്റെ പിന്നാലെ പോകാൻ അല്ല. ചുമ്മാതെ വളച്ചൊടിക്കാതെ brother 🙏 ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤

  • @sajimarkose1650

    @sajimarkose1650

    6 ай бұрын

    ഇതാണ് സത്യം

  • @anurobins8062

    @anurobins8062

    6 ай бұрын

    ആരാണെങ്കിലും ഈ സഹോദരൻ പറഞ്ഞതാണ് correct. ഈ പാസ്റ്റർ പറഞ്ഞ വാക്കുകൾ എല്ലാവരും മനസ്സിൽ വയ്ക്കണം. കാരണം ഇതൊക്കെ ആരുടെയെങ്കിലും ജീവതത്തിൽ സംഭവിച്ചോ എന്നറയാൻ .

  • @KG-ju8nk

    @KG-ju8nk

    6 ай бұрын

    Paster jenam mukalilotte pokaanullathe paranju kodukke

  • @amruthasajeesh40
    @amruthasajeesh406 ай бұрын

    ഏഴു വർഷമായിട്ട് കാത്തിരിക്കുന്ന ഒരു ഗവൺമെന്റ് ജോലിക്ക് വേണ്ടി ഈ വർഷം കിട്ടിയില്ലെങ്കിൽ ഇനി നടക്കത്തില്ല എന്റെ മുന്നിൽ വേറെ വഴിയില്ല brother എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @mollyvarghese4917
    @mollyvarghese49176 ай бұрын

    ആരും ചോദിക്കാൻ ഇല്ലാത്തിടത്ത് ദൈവം എഴുന്നേൽക്കും ആമേൻ ഹല്ലേലുയ്യ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @suvarnaanil2130
    @suvarnaanil21306 ай бұрын

    ഈശോ നിന്നെ കാണുവാനുള്ള ഭാഗ്യം എന്റെ കണ്ണുകൾക്ക് തരേണമേ

  • @maniammamohan7179
    @maniammamohan71796 ай бұрын

    എനിക്കു വേണ്ടി വാതിലുകൾ തുറക്കുന്നതിനായി സ്തോത്രം ആമേൻ

  • @ushas8809
    @ushas88096 ай бұрын

    ഇന്ന് ദൈവ മക്കാൾ ലോകത്തിലെ സുഖങ്ങൾക്കായി ഓടി കൊണ്ടിരിക്കുന്നു കർത്താവ് വരറായി അതുകൊണ്ട് വിശുദ്ധിയോടെ ജീവിക്കാൻ ദൈവം കൃപ ചെയ്യട്ടെ❤❤❤

  • @SuperAbebaby

    @SuperAbebaby

    5 ай бұрын

    കർത്താവുവിശുദ്ധീകരിക്കാൻ ഏല്പിക്കുക 😇🙏

  • @mollyvarghese4917
    @mollyvarghese49176 ай бұрын

    അവസരങ്ങൾ തുറന്നുവരികയാണ് അടഞ്ഞവാതിലുകൾ എനിക്കുവേണ്ടി തുറക്കപ്പെടും ആമേൻ വിശ്വസിക്കുന്നു 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @gressomathew3996
    @gressomathew39966 ай бұрын

    പണ്ടേ ഉള്ള വാതിലുകൾ തുറക്കുന്നു 2024🙏

  • @mollyvarghese4917
    @mollyvarghese49176 ай бұрын

    ആമേൻ 2024ഒരു അസാധാരണ വർഷം ആയിരിക്കും വിശ്വസിക്കുന്നു ❤️❤️❤️❤️❤️

  • @LijiLiji-lx1bp
    @LijiLiji-lx1bp6 ай бұрын

    യേശുവേ....നീ എത്ര നല്ലവൻ...അസാധ്യങ്ങളെ സാധ്യ മാക്കുന്നവന്....

  • @ArunsAshok
    @ArunsAshok6 ай бұрын

    എന്റെ ഉയർച്ച പെട്ടനായിരിക്കും ആമേൻ ആമേൻ മാർച്ച്‌ മുമ്പ് യേശു എനിക്ക് ഭവനം തരും

  • @ivi.xn._

    @ivi.xn._

    6 ай бұрын

    𝔸𝕞𝕖𝕟

  • @johnsoncherian7642
    @johnsoncherian76426 ай бұрын

    അമീൻ എന്റെ മകൾ ജനുവരി പത്തിന് എഴുതുന്ന പിബിസി എക്സാം പാസ്സ് ആകാൻ ഇടാക്കണം

  • @SusanCherian-wn6tu

    @SusanCherian-wn6tu

    6 ай бұрын

  • @adameve628
    @adameve6286 ай бұрын

    2024 ഒരു അസാധാരണ വർഷം തന്നെ ആണ്..... സ്റ്റാർട്ടിങ് തന്നെ എനിക്കു അത് അനുഭവിക്കാൻ കഴിയുന്നു. ആമേൻ ❤️❤️

  • @prabhababu8538

    @prabhababu8538

    6 ай бұрын

    Enikum anubhavippan kazhinju

  • @beulajojee23
    @beulajojee234 ай бұрын

    എനിക്ക് വേണ്ടി വാതിലുകൾ തുറക്കുന്നതിനായി സ്തോത്രം. Amen.. Amen.. Amen...

  • @mollyvarghese4917
    @mollyvarghese49176 ай бұрын

    ഇരുട്ടിലെ നിക്ഷേപങ്ങളും മറവിടങ്ങളിലെ ഗുപ്തനിധികളെയും എനിക്ക് തരും ആമേൻ ആമേൻ ❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

  • @sarammavalsala3727

    @sarammavalsala3727

    6 ай бұрын

    Ethu m aksharikamaaya nanmayaano aavo?

  • @SuperAbebaby

    @SuperAbebaby

    5 ай бұрын

    കർത്താവിനു മഹത്വം

  • @ArunsAshok
    @ArunsAshok6 ай бұрын

    എനിക്ക് അതിശകയമായ വഴി യേശു തുറന്നിരിക്കുന്നു എന്റെ അനുഗ്രഹത്തിന്റെ വാതിൽ യേശു തുറന്നിരിക്കുന്നു അത് എന്റെ ജീവിതത്തിൽ കാണും 2024 അനുഗ്രഹത്തിന്റെ ദിവസം ആണ് ആമേൻ

  • @madhukumar2751
    @madhukumar27516 ай бұрын

    ഒരു ദിവസം വേഗത്തിൽ കഴിയുന്നപോലെ..കർത്താവ് വേഗത്തിൽ വരും.🙏🏼

  • @ArunsAshok
    @ArunsAshok6 ай бұрын

    ആമേൻ സ്വീകരിക്കുന്നു അപ്പയെ എനിക്ക് അപ്പയെ കാണാൻ പറ്റും

  • @SanthoshSanthosh-vb4we
    @SanthoshSanthosh-vb4we6 ай бұрын

    ഞങ്ങൾ ക്ക് വേണ്ടി വാതിൽ തുറന്നു തരണമേ...... കർത്താവേ..... ആമേൻ

  • @hopeinchrist6767

    @hopeinchrist6767

    6 ай бұрын

    🤣🤣

  • @amruthasajeesh40
    @amruthasajeesh406 ай бұрын

    ബ്രദർ എനിക്കൊരു ഗവൺമെന്റ് ജോലി കിട്ടാൻ വേണ്ടി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമേ 🙏🙏

  • @SriVasanthi
    @SriVasanthi5 ай бұрын

    യാ ഫെസിന്റെ ദൈവമെ നീ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ അവരുടെ അതിരുകളെ വിസ്‌ത്രതമാകണമേ ശത്രുവിന്റെ കരങ്ങളിൽനിന്ന് എന്റെ കുഞ്ഞുങ്ങളെ വിടുവിക്കണമേ. കർത്താവെ നീ ente പ്രനാണല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🌹❤️❤️❤️❤️❤️❤️❤️❤️❤️❤️Amen കോടാനുകോടിസ്തോത്രം 🙏

  • @salikm-ed5xy
    @salikm-ed5xy6 ай бұрын

    ആമേൻ ആമേൻ യേശുവേ നന്ദി കർത്താവേ രോഗസൗഖ്യം തരണമേ അപ്പ......... |

  • @bibinthankchan4691
    @bibinthankchan46916 ай бұрын

    യേശു എന്റെ തടസ്സങ്ങളെ മാറ്റി തരണമേ

  • @PaulThomas-to1hr
    @PaulThomas-to1hr6 ай бұрын

    ഹാലേലൂയ മഹത്തിന്റെ രാജാവ് ആരു ബെലവനുനും വിരനുമായ കർത്താവായ യേശു തന്നേ praise തെ lord

  • @user-kk8kh5dx2z
    @user-kk8kh5dx2z6 ай бұрын

    Appa ente munnil vathilukal thurannu tharename amen amen amen 🙏🙏🙏

  • @animolbinu1585
    @animolbinu15856 ай бұрын

    Amen...സങ്കീർത്തനം 24 sunday ആരാധനയിൽ എന്നോട് കർത്താവു ഇടപ്പെട്ടതാണ്... Amen. ഞാനും വിശ്വസിച്ചു പ്രാർത്ഥിക്കുന്നു...

  • @GirijaGopidas
    @GirijaGopidas2 ай бұрын

    Praisethelordjesuschrist

  • @shajipanicker6776
    @shajipanicker67766 ай бұрын

    ഹല്ലേലൂയ്യാ യേശുവേ സ്തോത്രം❤

  • @mollyvarghese4917
    @mollyvarghese49176 ай бұрын

    2024കതകു തുറക്കുന്നത് യേശുവിനെ ചുമക്കുന്ന കഴുത ആയ എനിക്കുവേണ്ടി ആമേൻ കർത്താവേ വിശ്വസിക്കുന്നു ❤️❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️❤️

  • @mastergamer2558
    @mastergamer25586 ай бұрын

    ജോലി കിട്ടാൻ കടം ഭരങ്ങൾ മാറാൻ ആമേൻ ആമേൻ പ്രാർത്ഥിക്കണം

  • @mollyvarghese4917
    @mollyvarghese49176 ай бұрын

    ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @lucosjoseph3508
    @lucosjoseph35086 ай бұрын

    എല്ലാരേയും വളരെ സുഖിപ്പിച്ചു 😮. ദൈവരാജ്യത്തിന്റെ ഉന്നധിക്കുവേണ്ടി, അൽമാക്കളുടെ രക്ഷക്കുവേണ്ടി, ആണുഥാപത്തിനും മാനസാന്തരത്തിനും വേണ്ടി ഒന്നുമില്ലേ?.

  • @annammaelias2615

    @annammaelias2615

    6 ай бұрын

    തികച്ചും വ്യത്യസ്തമായ ഒരു പ്രവചനമാണ് 2024 നെ കുറിച്ച് വേറൊരു പാസ്റ്റർക്ക് വെളിപ്പെട്ടത്

  • @celeenathomas2750

    @celeenathomas2750

    3 ай бұрын

    Correct 😢😅

  • @mollyvarghese4917
    @mollyvarghese49176 ай бұрын

    2024സ്തുതിയുടെ വർഷം ആണ്, ആരാധനയുടെ വർഷം ആണ് ആമേൻ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @minimini3606
    @minimini36066 ай бұрын

    ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എനിക്ക് വേണ്ടി വാതിലുകൾ thurakename🙏🏽🙏🏽🙏🏽🙏🏽

  • @rosammarosu5778

    @rosammarosu5778

    6 ай бұрын

    Hallelujah hallelujah hallelujah is a great

  • @rosammarosu5778

    @rosammarosu5778

    6 ай бұрын

    Appapethava

  • @annammaalice6409
    @annammaalice64096 ай бұрын

    Amen I received it in the mighty Name of Jesus

  • @rosammaprince3691
    @rosammaprince36916 ай бұрын

    Hallelujah🙌🙌🙌🙌🙌🙌🙌🙌🙌. Thank you holy Spirit❤❤

  • @jaimolbijua2755
    @jaimolbijua27556 ай бұрын

    Praise the Lord.. Amen🙏♥️

  • @MINI.191_7
    @MINI.191_76 ай бұрын

    Amen praise the Lord praise the Lord praise the Lord praise the Lord praise the Lord praise the Lord praise the Lord

  • @user-mh9hi7gr8o
    @user-mh9hi7gr8o6 ай бұрын

    Amen Amen Hallelujah 🙏🙏🙏🙏 Thank you Jesus Thank you Lord 🙏🙏🙏

  • @minieldho9862
    @minieldho98626 ай бұрын

    Yesuve ente apa ente high bp kurakkename enikku nalla urakkam tharename

  • @sajeevjose7095
    @sajeevjose70956 ай бұрын

    Praise the lord, Thank you jesus Amen halleluya sthotram.

  • @mathewjoseph947
    @mathewjoseph9476 ай бұрын

    Praise the lord May God bless you very richly

  • @bijuthomas2735
    @bijuthomas27356 ай бұрын

    We have victory by the Holy blood of Lord Jesus Christ ❤

  • @sheelageorge2567
    @sheelageorge25676 ай бұрын

    Praise the Lord Pastor 🙏 Hallelujah 🙌 Sthothram Yesuvae 🖐️

  • @user-mh9hi7gr8o
    @user-mh9hi7gr8o6 ай бұрын

    I received this message ❤ Thanks Lord 🙏

  • @valsabhanu2745
    @valsabhanu27456 ай бұрын

    Praise the Lord Jesus .I received the message Amen.

  • @seemanoyal8192
    @seemanoyal81926 ай бұрын

    Amen sthothram sthothram sthothram hallelujah 🙏🏼 😭😭😭😭😭

  • @geethaebenezer2844
    @geethaebenezer28446 ай бұрын

    ആമേൻആമേൻ ആമേൻ 🔥🔥👏🏻👏🏻💞

  • @shajipanicker6776
    @shajipanicker67766 ай бұрын

    യേശുവേ സ്തോത്രം യേശുവേ നന്ദി❤

  • @jossyxavier9002
    @jossyxavier90026 ай бұрын

    Ente Appa papiyaya entemel karunayirikkaname kananya sthreeyodu karunakattiya eeshoye payiya entemel karunayirikkaname krupayundakame enne cherthunirthaname upeshikkalle

  • @user-mh9hi7gr8o
    @user-mh9hi7gr8o6 ай бұрын

    Amen 2024 my Abundantly Blessings Year Thanks u Jesus 🙏🙏🙏❤

  • @rosammajoseph3967
    @rosammajoseph39676 ай бұрын

    Thank you my Lord Jesus

  • @sarakutty5836
    @sarakutty58366 ай бұрын

    Amen ❤Praise God..let me have a beautiful own home ❤since 54yrs lives in rented..thanks Jesus for Your mercy ❤

  • @johncysoy2882
    @johncysoy28826 ай бұрын

    ആമേൻ ഹല്ലേലൂയ സ്തോത്രം🙏🙏🙏🔥🔥🔥🔥

  • @AnupKumar-hz6nf
    @AnupKumar-hz6nf6 ай бұрын

    Amen, Praise the Lord 🙏

  • @user-qx8jv7iy8l
    @user-qx8jv7iy8l5 ай бұрын

    , ആരും പ്രവാചകരല്ല നാം ഇതുപോലെ വിശ്വസിച്ച പലരും ചതിയന്മാരായിരുന്നു so കതകടച്ചു നിന്റെ ദൈവത്തോട് പ്രാർത്ഥിക്കുക ഇവരുടെ വാക്കുകൾ വിശ്വസിക്കേണ്ടതില്ല

  • @mollyvarghese4917
    @mollyvarghese49176 ай бұрын

    ദൈവരാജ്യത്തിനും, കുടുംബജീവിതത്തിലും ഒരുപോലെ അഭിവൃധി ഉണ്ടാകുന്ന വർഷം ആണ് ആമേൻ ആമേൻ ❤️❤️❤️❤️❤️❤️

  • @hopeinchrist6767

    @hopeinchrist6767

    6 ай бұрын

    നാളെ കർത്താവ് വന്നാൽ, ഈ അഭിവൃത്തി???

  • @SuperAbebaby

    @SuperAbebaby

    5 ай бұрын

    ഒന്നാം പുണരുധാനം അല്ലെങ്ങിൽ ആവിശ്വാസി ആകാതെ ജീവു്ക്കാൻ കൃപ തരട്ടെ

  • @reshmaev8778
    @reshmaev87786 ай бұрын

    ആമേൻ ഹല്ലേലുയ 👏👏👏👏👏👏👏👏👏👏👏

  • @rosammajoseph3967
    @rosammajoseph39676 ай бұрын

    Praise the Lord, hallelujah

  • @sudhakwt6770
    @sudhakwt67706 ай бұрын

    ആമേൻ ഹല്ലേലുയ സ്തോത്രം 🙏

  • @johnmathew9453
    @johnmathew94533 ай бұрын

    Stotram yeshuve nanni nanni nanni.

  • @user-zy1oy9dv2m
    @user-zy1oy9dv2m6 ай бұрын

    നന്ദി

  • @MincyShyju-vb7wo
    @MincyShyju-vb7wo6 ай бұрын

    Kripayil nirthaneam appaa 2024 il amen🙏🙏🙏🙏🙏

  • @anumolpa1576
    @anumolpa15766 ай бұрын

    Amen Praise the Lord Jesus Halleluyah Amen Jesus ✝️ Thank You Jesus Halleluyah Amen Jesus ✝️ God bless You Abundantly Pastor ji and Your Family Amen Jesus Halleluyah Amen Jesus ✝️🔥❤️✨🙏

  • @kalyanik6080
    @kalyanik60803 ай бұрын

    ആമേൻ.. ആമേൻ. 🙏🏼

  • @minisunny3302
    @minisunny33026 ай бұрын

    ഹല്ലേലുയ സ്തോത്രം ആമേൻ 🙏സ്തോത്രം ആമേൻ 🙏

  • @anumolpa1576
    @anumolpa15766 ай бұрын

    Amen Praise the Lord Jesus Halleluyah Amen Jesus ✝️ The Lord Is Coming Soon ✝️ Get Ready AmenAmen Halleluyah Amen Jesus ✝️🔥👏🙌

  • @aneetathomas111
    @aneetathomas1116 ай бұрын

    In 2024 Jesus will provide all prosperity in our life

  • @lalithadani862
    @lalithadani8626 ай бұрын

    Praise the lord amen sthothram

  • @marikuttappan2755
    @marikuttappan27556 ай бұрын

    Amen glory praise the lord 🙏🙏🙏

  • @georgess4222
    @georgess42226 ай бұрын

    Thank you Pastor Christy John.

  • @amruthaanilkumar4244
    @amruthaanilkumar42446 ай бұрын

    Amen ente kadabharangalil ninnum poornamayi viduvikkum amen sthosthram🙏🙏🙏🙏

  • @annammavarghese7878
    @annammavarghese78786 ай бұрын

    ആമേൻ ആമേൻ ആമേൻ യെശുവേ വേഗം വരണമേ 🙏🏻🙏🏻🙏🏻🙏🏻littu

  • @mollyvarghese4917
    @mollyvarghese49176 ай бұрын

    അനുഗ്രഹിക്കപ്പെട്ട msg ❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

  • @sajibabu7738
    @sajibabu77386 ай бұрын

    Amen hallelujha 🙏🙏🙏🙏 jesus you r my lord ,bless me, my family this year

  • @Devimol.s-kj9vp
    @Devimol.s-kj9vp6 ай бұрын

    Thanku Jesus ❤🙏Thanku Brother ❤🙏

  • @user-om9om2hn9s
    @user-om9om2hn9s3 ай бұрын

    Esow നന്ദി സ്വസ്ത്രേം

  • @Jessmallika-nw2hg
    @Jessmallika-nw2hg6 ай бұрын

    Praise the Lord Hallelujah Hallelujah Amen

  • @minisunny3302
    @minisunny33026 ай бұрын

    Amen Amen Amen Amen Amen Amen Amen Amen Amen Praise God Amen 🙏I receive it Amen

  • @ArunsAshok
    @ArunsAshok6 ай бұрын

    യേശുവേ എന്നോട് കരുണ തോന്നണേ എന്നെ കെടുത്തിയിൽ നിന്ന് ഉയർത്തണേ അപ്പയെ ആമേൻ

  • @valsamarythomas5076
    @valsamarythomas50766 ай бұрын

    Pastor..please lead the people to repentance...let the people prepare to meet the saviour Jesus Christ..

  • @vijayakumaris6290
    @vijayakumaris62903 ай бұрын

    അപ്പാ എന്റെ മക്കളെ വചനത്താൽ നിറക്കേണമേ മക്കളുടെ എല്ലാപരീക്ഷകളും സകല വുയർച്കളും കർത്താവു മാത്രം ആമേൻ Glory to GOD Amen Amen Amen

  • @Annvoice777
    @Annvoice7776 ай бұрын

    ഇപ്പോൾ തീർത്തതിന്റെ ബാക്കി അനുഭവിക്കും.. ജോലിക്കു പോകാൻ waiting ഉള്ളവർ പോകും.. പോയവരുടെ പിന്നാലെ പോകാൻ നിൽക്കുന്നവർ അതും പോകും.. വീട്‌ വെക്കാൻ നിൽക്കുന്നവർ കുരച്ചു പേർ അത് വെക്കും.. സത്യമാണ്.. പ്രായം കൂടും.... പല രാജ്യത്തും പോകും.. പോസറ്റീവ് ആയിട്ട് നോക്കിയ അങ്ങനെ ഉണ്ടാകും.. എന്നാൽ ചില side നോക്കിയ കഷ്ടം അനുഭവിക്കുന്നവർ ഉണ്ട്.. അവർക്ക് കഷ്ടം ഉണ്ടാകും ചിലപ്പോൾ വീണ്ടും... ചിലരുടെ പ്രാർത്ഥനയുടെ മറുപടി കിട്ടുന്ന ദിവസം ആകും.. കല്യാണം കഴിക്കാൻ നികുന്നവർക്ടെ കല്യാണം നടക്കും... കുഞ്ഞു ഉണ്ടാകും... എല്ലാം ശരിയാണ്... 🔥🔥അതാണ് life.. 🔥എന്നാൽ ഞൻ കണ്ട കാഴ്ച അതിലും വ്യത്യാസം ആണ്.. എന്റെ long വീഡിയോ ഇൽ ഞൻ ഇട്ടിട്ടുണ്ട്... ഞൻ കണ്ടപ്പോൾ ലോകം പോകുന്നത് വേറൊരു നിലയിൽ ആണ്... ഈ ലോക അവസാനം മനുഷ്യന് നിയന്ത്രിക്കാൻ കഴിയാത്ത വിധം അനുഭവം ജനത്തിന് ഉണ്ടാകുന്ന.. പാപം കൂടുന്ന അനുഭവം ഉണ്ടാകുന്ന ഈ കാലത്തു...ഉയർച്ച, അഭിവൃധി, ശോഭ, മാത്രം പ്രവചിച്ചു ഈറ്റു നോവിന്റെ കാലത്തു ജനത്തെ വേറൊരു തലത്തിൽ എത്തിക്കുന്ന കള്ളാപ്രവാചകന്മാരെ കുറിച്ച് യിരെമ്യാവ് ന്റെ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്..... പ്രാർത്ഥന കഴിഞ്ഞു ഉറക്കത്തിൽ ഞാൻ കണ്ടത് ബൈബിൾ പിടിച്ചു അനേക അറിയപ്പെടുന്ന പാസ്റ്റർമാർ അറിയുന്ന പല ഉപദേശക്കാർ മാന്യന്മാർ പലരും നിലത്തു മുട്ടിൽ ഇരുന്നു കരഞ്ഞു നിലവിളിക്കുന്നു... എന്നാൽ ദൈവത്തിനു വേണ്ട ഒരു ഭാഗം ആളുകളെ ദൈവ സന്നിധിക്കു വേണ്ടി തിരിഞ്ഞെടുക്കപെട്ടവർ സന്തോഷിക്കുന്നു.... കരച്ചിൽ കണ്ണുനീരും കൂടുന്ന വർഷം ആണ് 2024 മുതൽ മുന്നോട്ട്....ഇവിടെയും രണ്ടു നിലയിൽ രണ്ടു അവസ്ഥയിൽ പോകുന്ന ആളുകൾ.. ഒന്ന് ഇടുകവും ഞരുക്കവും ഉള്ള വഴി മറ്റൊന്ന് വളരെ എളുപ്പം ഉള്ള നന്മകൾ മാത്രം അതിനെ മാത്രം നോക്കി ഇരുട്ടിലേക്കു അവസാനിക്കുന്ന വഴി പോകുന്ന ആളുകൾ കൂടുതൽ... ദൈവമേ അങ്ങ് എനിക്ക് വെളിപ്പെട്ടു തന്ന അങ്ങയുടെ വെളിപാടിന് നന്ദി.. എല്ലാ മഹത്വവും അങ്ങേക്ക്... Amen

  • @mariammamathews3077
    @mariammamathews30776 ай бұрын

    HALELUYAH HALELUYAH ❤

  • @user-pd6gu4yi9f
    @user-pd6gu4yi9f3 ай бұрын

    നന്ദി യേശുവേ

  • @jantony-dm6md
    @jantony-dm6md6 ай бұрын

    Amen🎉 Amen🎉Amen🎉Hallelujah thank you Lord❤

  • @amaldamaria3478
    @amaldamaria34786 ай бұрын

    Praise the Lord❤❤❤

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp6 ай бұрын

    Glory to God 🙏

  • @pushpa143pushpa2
    @pushpa143pushpa26 ай бұрын

    Amen, Halaluyya Mahathathinta Rajava jesus crise , karthava. Adanja vathilukal yanikkuvandi. Thurakkanamma. AMEN 🙏🙏🙏🙏❤

  • @saleenasuresh2604
    @saleenasuresh26046 ай бұрын

    Praise the lord 🙏🙏🙏🙏🙏

  • @mrsthomas6477
    @mrsthomas64775 ай бұрын

    Praise the Lord, Ente makante Aatmeyavum, bhutikaum aaya jeevitattil, valiya valarcha undakanam

  • @user-uq3uf2zx4q
    @user-uq3uf2zx4q6 ай бұрын

    യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേല്ലൂയ ഹല്ലേ ലൂയ ആമ്മേൻ

  • @sarammajacob8910
    @sarammajacob89106 ай бұрын

    Thanks for the blessed blessed msg brother god bless you Ellavarum anugraham prapippan edayakkaname

  • @annammakurian3396
    @annammakurian33966 ай бұрын

    Praise the lord Amen

  • @lissygeorgegeorge140
    @lissygeorgegeorge1406 ай бұрын

    Ammen priss the Lord jesuse njagalkki puthiyaa vathelukal thurakkunnathenayeee sthothram

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq6 ай бұрын

    Esuappa nandhi Amen Hallelujah

  • @bijuthomas2735
    @bijuthomas27356 ай бұрын

    Praise the Lord Jesus Christ ❤

  • @kunjulaskmilakshmi2880
    @kunjulaskmilakshmi28806 ай бұрын

    യേശുവേ നന്ദി നന്ദി നന്ദി. നന്ദി

  • @georgess4222
    @georgess42226 ай бұрын

    Awesome and accurate prophecy, by this servant of God.

  • @bridgetglyzeria4379
    @bridgetglyzeria43796 ай бұрын

    Praise the lord. I received this message 🙏🙏🙏.

Келесі