പ്രാർത്ഥിച്ചിട്ടും ഉത്തരം കിട്ടുന്നില്ലെങ്കിൽ ഈ സങ്കീർത്തനം കൂടി പ്രാർത്ഥിക്കൂ..

Үй жануарлары мен аңдар

#frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZreadLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive

Пікірлер: 1 000

  • @jijijoy137
    @jijijoy1374 ай бұрын

    എന്റെ ഈശോയെ കടബാധ്യതകൾ മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ സഹായിക്കണേ ആമ്മേൻ 🙏🙏🙏

  • @vimala800
    @vimala8004 ай бұрын

    വിവാഹ തടസം നേരിടുന്ന എല്ലാ മക്കളേയും അനുഗ്രഹിച്ചു ആശിർവാതിക്കേണമേ ആമേൻ

  • @mathewkv2171
    @mathewkv2171Ай бұрын

    Daivame, papiyum, ayogyanum, balaheenanumaya, entemel karunayayirikkaname, amen

  • @aquamode1155
    @aquamode1155Ай бұрын

    യേശുവേ ഞാൻ ആഗ്രഹിക്കുന്ന കോളേജിൽ എനിക്ക് pg ക്കു അഡ്മിഷൻ കിട്ടണേ 🙏സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. അഡ്മിഷൻ ന്റെ സമയം ആകുമ്പോഴേക്കും പൈസ ഒക്കെ സെറ്റ് ആക്കി തരണേ നല്ല തമ്പുരാനേ 🙏😢ആമേൻ 😢എന്നെ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ കർത്താവെ 🙏😢അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏😊

  • @jancydevasia3212
    @jancydevasia32124 ай бұрын

    വിവാഹ തടസം ഉള്ള എല്ലാ മക്കൾക്കും, സാമ്പത്തിക ബുദ്ധിമുട്ടുള്ള എല്ലാ മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു

  • @minibiju486
    @minibiju4864 ай бұрын

    എൻ്റെ ഈശോയെ എൻ്റെ സാമ്പത്തീക മേഖലെ ഒന്ന് അനുഗ്രഹിക്കണമേ എൻ്റെ കടബാധ്യതകളിൽ നിന്നും എന്നെ മോചിപ്പിക്കണമേ

  • @vinodm5002
    @vinodm5002Ай бұрын

    ഈശോയെ കാരണമില്ലാത്ത ഭയത്തിൽ പെട്ടുഴലുന്ന എനിക്ക് സമാദാനത്തിനുള്ള മാർഗം കാട്ടിതരണേ...

  • @kvs9528
    @kvs95282 ай бұрын

    Karthaave Chechikkum family kku m vendi oralbhutha m pravarthikename kada bharangal maruvanum prardhikunnu Anugrahike name Amen hallelujah 🙏🙏🙏🙏✝️✝️✝️

  • @neethumoljohn8173
    @neethumoljohn81734 ай бұрын

    എന്റെ ഈശോയേ കട ബാധ്യത യിൽ കഴിയുന്ന എല്ലാ കുടുബങ്ങളെയും അതിൽ നിന്ന് മോചിപ്പിക്കണേ 🙏🏻🙏🏻🙏🏻ഈശോയേ ഞങ്ങളുടെ സ്ഥലം എത്രയും പെട്ടന്ന് നല്ല വിലക്ക് വിറ്റ് കട ബാധ്യത തീർക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @littyjames6808

    @littyjames6808

    3 ай бұрын

    praise the lord ❤

  • @littyjames6808

    @littyjames6808

    3 ай бұрын

    praise the lord ❤

  • @KunjumolCd

    @KunjumolCd

    3 ай бұрын

    Praise the Lord

  • @Kochu1212
    @Kochu12124 ай бұрын

    എന്റെ ഈശോയെ കരുണയായിരിക്കണേ. അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ . ഞാൻ അങ്ങിൽ ശരണപ്പെടുന്നു🙏

  • @bijujoseph8740

    @bijujoseph8740

    4 ай бұрын

    ആമേൻ

  • @siniben4046
    @siniben40463 ай бұрын

    Amen

  • @josephunni4209
    @josephunni42094 ай бұрын

    ഈശോയെ അങ്ങയുുടെ തിരു രക്തതാൽ എന്നെ കഴുകി വിശുദ്ധികരികേണമെ

  • @user-rq1xd1wq4t
    @user-rq1xd1wq4t4 ай бұрын

    ഞാൻ സങ്കീർത്തനം 70 ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എന്റെ കാര്യത്തിന് ഉടനടി ഉത്തരം കിട്ടി. യേശുവേ.... ആയിരമായിരം നന്ദി 🙏

  • @justinjoy1448

    @justinjoy1448

    3 ай бұрын

    How many times u recited ?

  • @susansunny3124

    @susansunny3124

    3 ай бұрын

    Me to

  • @donakbabu9029

    @donakbabu9029

    3 ай бұрын

    Yes me too

  • @user-pp4dx2dl7j

    @user-pp4dx2dl7j

    3 ай бұрын

    Yes

  • @justinjoy1448

    @justinjoy1448

    3 ай бұрын

    ​@@susansunny3124 how many times did u pray it ?

  • @valsammajacob4678
    @valsammajacob46783 ай бұрын

    Thank, you, jesus

  • @kvs9528
    @kvs95282 ай бұрын

    Ente makkalellavarum nalla uyarangalil Ethuvanum Avarkku nalla bhaavi undakuvanum Prardhikunnu Ellavareum kaithottanugrahekename

  • @minithomas5915
    @minithomas59154 ай бұрын

    എന്റെ ഹൃദയത്തിലെ ആഗ്രഹം നടത്തി തരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ... അച്ഛാ

  • @bijuvarghese9168
    @bijuvarghese91684 ай бұрын

    ഈശോയെ എന്റെ ഇപ്പോഴത്തെ കഷ്ടപ്പാടും ബുദ്ധിമുട്ടും എല്ലാം മാറ്റിത്തരേണമേ

  • @anchilanori2921
    @anchilanori29213 ай бұрын

    Thadasagal maran prayer 🙏

  • @kvs9528
    @kvs95282 ай бұрын

    Second sistereneum Family eum AnugrahikenameAnumolku oru nalla bhaavi undakaname Anugrahike name Amen hallelujah

  • @rosilycm8419
    @rosilycm84194 ай бұрын

    വിവാഹ തടസം മാറ്റി എന്റെ മോനെ അനുഗ്രഹിക്കണേ ഈശോയെ 🙏

  • @deepaphilip6991
    @deepaphilip69913 ай бұрын

    എന്റെ ഈശോയെ ഞങ്ങളുടെ കടഭാ രങ്ങളുടെ മേൽ കരുണയായിരിക്കണമേ🙏🙏

  • @minimohanan7091
    @minimohanan70913 ай бұрын

    Amen🙏

  • @AmmuAkhi
    @AmmuAkhi3 ай бұрын

    Amen ✝️♥

  • @tessyfransies9149
    @tessyfransies91494 ай бұрын

    ഈശോയെ മകൻ്റെ വിവാഹതടസ്സം മാറ്റി മകനെ അനുഗഹിക്കണമെ.

  • @user-xn1vq5lb4d

    @user-xn1vq5lb4d

    3 ай бұрын

    പയ്യൻ എന്താണ് ജോലി

  • @merinjacob2962
    @merinjacob29624 ай бұрын

    എൻ്റെ യേശുവേ അങ്ങയുടെ അനുഗ്രഹം കൊണ്ട് ഞങ്ങൾക്ക് ഒരു വീട് പണിയുന്നതിന് വേണ്ടി വഴികൾ തുറന്നു തരണേ

  • @Sr.JancyJoseph
    @Sr.JancyJoseph2 ай бұрын

    Jesus give us your peace in our home.

  • @pushpamantony490
    @pushpamantony4904 ай бұрын

    എൻ്റെ ഈശോയെ ഞങ്ങളുടെ മകൻെറ വിവാഹം തടസ്സങ്ങൾ ഇല്ലാതെ നടത്തിത്തരണെ നല്ലൊരു മകളെ ഞങ്ങളുടെ കുടുംബത്തിനായി നൽകണമെ

  • @user-tz4wz6yj5x
    @user-tz4wz6yj5x4 ай бұрын

    എൻ്റെ ഈശോയെ എൻ്റെ സാമ്പത്തിക ബുദ്ധി ട്ട് മാറ്റി തരണമേ. ഒരു സമാധാനവും ഇല്ല കിടക്കാൻ ഒരു വീട് പോലും ഇല്ല എത്ര നാളായി ഈശോ ഞങ്ങൾ വാടകയ്ക്ക് കിടക്കുന്നത് ഇനിയെങ്കിലും ഞങ്ങൾക്ക് ഒരു മോചനം തരണമോ🙏🙏🙏🙏

  • @user-vr3ls9jt3j
    @user-vr3ls9jt3j2 ай бұрын

    യേശുവേ നന്ദി, യേശുവേ സ്തുതി

  • @joyb7348
    @joyb73484 ай бұрын

    മകന്റെ വിവാഹതടസം മാറ്റി തരണമേ അച്ഛൻ എന്റെ മകന് വേണ്ടി അച്ഛന്റെ പ്രാർത്ഥനയിൽ അവനു വേണ്ടി പ്രാർത്ഥിക്കണമേ

  • @bindusajan8015
    @bindusajan80154 ай бұрын

    എന്റെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹരിച്ചു തരണമെന്ന് അപേക്ഷിക്കുന്നു 🙏

  • @LillyDevassy-xu1dc
    @LillyDevassy-xu1dc3 ай бұрын

    Thank you Jesus, thank you acha❤

  • @leenaantony2334
    @leenaantony23344 ай бұрын

    വിവാഹത്ടസം മാറ്റിത്തരാൻ പ്രാർത്ഥിക്കണമേ

  • @lishseeju8389
    @lishseeju83894 ай бұрын

    ഞാൻ ഒരു ഹിന്ദു ആണ്. ഇന്നലെ ആണ് ഞാൻ ഈ പ്രാർഥന കേട്ടത്. ഇന്നലെ തന്നെ എന്റെ പ്രാർത്ഥന ഇശോ കേട്ടു അത്രക്കും ശക്തിയുള്ള പ്രാത്ഥന നന്ദിയുണ്ട് നാഥാ 🙏🙏🙏🙏

  • @deepamaria1621

    @deepamaria1621

    4 ай бұрын

    എൻ്റെ ഈശോയേ ഇതുപോലെ അഗാധമായിനിന്നെ വിശ്വസിയ്ക്കാൻ എനിയ്ക്കു കഴിയട്ടെ. Praise the lord' I love you Jesus

  • @salyjoseph4104
    @salyjoseph41044 ай бұрын

    എന്റെ ഈശോയെ uk യിൽ 4 മാസം ആയിട്ടു ജോലി ഇല്ലാതെ വിഷമിക്കുന്ന എന്റെ മോനു ഒരു ജോലി നൽകി അനുഗ്രഹിയ്ക്കണമേ 🙏

  • @mariyammavarghese5540
    @mariyammavarghese55404 ай бұрын

    എന്റെ മരുമകൾ അവന്റെ ജീവിത പങ്കാളിയോട് കാണിക്കുന്ന എല്ലാ ദുഷ്ട പ്രവർത്തികളും ഇശോയുടെ തൃപാദ ത്തിങ്കൽ സമർപ്പിക്കുന്നു. ആ മകൾ ക്കു മാനസാന്തരം കൊടുത്തു സന്തോഷത്തോട് ജീവിക്കാൻ കൃപ കൊടുക്കണേ 🙏🏻🌹

  • @lindagabriel1367
    @lindagabriel13674 ай бұрын

    ഈശോയെ ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികളും ,പ്രതികൂല സാഹചര്യo നേരിടേണ്ടി വന്നാലും അതെല്ലാം നേരിടാനുള്ള ശക്തിയും മനോധൈര്യവോം നീ എനിക്ക് നൽകേണമേ ഒറ്റക്ക് ആയിപ്പോയി എന്ന് തോന്നുമ്പോൾ നിൻ്റെ സ്നേഹം കൊണ്ട് എന്നെ പൊതിയേണമെ . ഇന്നെയോളം എന്നെ കാത്തുപരിപലിച്ച അങ്ങയുടെ കാരുണ്യതിനു ഞാൻ നന്ദി പറയുന്നു.....

  • @suseelababu3817
    @suseelababu38174 ай бұрын

    എന്റെ ഈസോയേ സഹോദരങ്ങൾക്ക് ഒരു തിരിച്ചറിവ് കൊടുക്കണേ ആമേൻ 🙏🏽🙏🏽

  • @bindupaul3289
    @bindupaul32894 ай бұрын

    ഞങ്ങൾക്ക് ഒരു വീട് പണിയുന്നതിനും . കടബാധ്യതകൾ എല്ലാം മാറുന്നതിനും മക്കളുടെ വിദ്യാഭ്യാസം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനും കുടുംബ സമാധാനം ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണമെ

  • @ginokp3445
    @ginokp34453 ай бұрын

    എന്റെ ഈശോയെഎന്റെ സാമ്പത്തിക കട ബാത്യതകളുടെ മേൽ കരുണ ആയിരിക്കണമേ 🙏

  • @jishasanthosh801
    @jishasanthosh8013 ай бұрын

    Makkeleyum kudumtheyum anugrahikaname Ammen

  • @sheelujames378
    @sheelujames3784 ай бұрын

    എന്റെ ഈശോയെ എനിക്കൊരു ഭവനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @Ancy-lw4hy
    @Ancy-lw4hy4 ай бұрын

    എൻ്റെ ഈശോയെ ഞങ്ങളെ കടബാധ്യതയിൽ നിന്നും രക്ഷിക്കണമെ

  • @MaidaGeorge
    @MaidaGeorge3 ай бұрын

    Ente eesoye enikuvenda vachanam thataname

  • @mercyantony2425
    @mercyantony24252 ай бұрын

    ഈശോയെ എന്റെ മകന്റെ വിവാഹ തടസങ്ങളും, വിദേശത്തു പോകുവാനുള്ള തടസങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ.

  • @ancythomas8785
    @ancythomas87854 ай бұрын

    എൻ്റെ യേശുവേ എൻ്റെ ഭവനത്തിൻ്റെ കച്ചവടം എത്രയും വേഗം നടത്തി തരണമേ അമേൻ🙏🙏🙏🙏

  • @jijijoy137
    @jijijoy1374 ай бұрын

    ഈശോയ എന്റെ മോന്റെ എല്ലാ അസുഖങ്ങൾ മറ്റികൊടുക്കണമേ ആമ്മേൻ 🙏🙏🙏

  • @jinititus9480
    @jinititus94804 ай бұрын

    എന്റെ ഈശോ എന്റെ ടൈജിനക്ക് ഒരുസാലറി കിട്ടുന്ന കമ്പനി യിൽ ജോലി തരണമേ 😭🙏🙏🙏😭amen

  • @rajiviju3110
    @rajiviju31103 ай бұрын

    എന്റെ കര്‍ത്താവേ എന്റെ കടബാധ്യത theerkuvan anugrahikane

  • @meeramanoj2503
    @meeramanoj25033 ай бұрын

    എന്റെ ഡിവോഴ്സ് കേസ് പൂർണമായും എടുത്തു മാറ്റി എന്നെയും കുഞ്ഞിനെയും ജീവിതപങ്കാളിയുടെ വീട്ടിലേക്കു വിളിച്ചു കൊണ്ടുപോകണമെന്നും ഞങ്ങൾക്ക് സന്തോഷമായ ദാമ്പത്യ ജീവിതം നൽകി അനുഗ്രഹിക്കുകയും ചെയ്യണമെയെന്ന് ഈശോയോടും അമ്മേ മാതാവിനോടും ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു കൂടാതെ 08.04.2024 ന് mediation വച്ചിട്ടുണ്ട്. പ്രാർത്ഥിക്കണമേ അച്ഛാ

  • @anniefrancis7822

    @anniefrancis7822

    3 ай бұрын

    Amen 🙏

  • @daizepaul4950

    @daizepaul4950

    3 ай бұрын

    Amen 🙏🙏🙏🙏

  • @ajitnair3916

    @ajitnair3916

    3 ай бұрын

    Yes prayers sister, I will prayer to Lord

  • @minnimathew5554

    @minnimathew5554

    3 ай бұрын

    🙏

  • @minibiju888

    @minibiju888

    3 ай бұрын

    Amen 🙏🙏🙏

  • @jobinjose4316
    @jobinjose43163 ай бұрын

    എൻ്റെ ദൈവമേ എൻ്റെ സമ്പത്തിക ബുദ്ധിമുട്ട് ഒന്ന് മറ്റിതരണമേ വിടിൻ്റെ പണി പൂർത്തികരിക്കുവനുള്ള സമ്പത്തികം നൽകി അനുഗ്രഹികണമേ

  • @vijaypillai3332
    @vijaypillai33323 ай бұрын

    Prise the lord

  • @lincybyju9238
    @lincybyju92384 ай бұрын

    എന്റെ കർത്താവെ എനിക്ക് 2 ലഷം രൂപ ഉടൻ കിട്ടണേ എന്റെ വീടുപണി മുടങ്ങികിടക്കുവാ വഴി തുറന്നു തരണേ 🙏🙏

  • @shalomis4726
    @shalomis47263 ай бұрын

    ജീവിത പങ്കാളിയുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയേ പ്രാർഥന കേൾക്കണേ

  • @user-tv7qw7wc7d
    @user-tv7qw7wc7d4 ай бұрын

    യേശുവേ എന്റെ മകളെ പരിശുദ്ധൽമാവിൽ നിറക്കണമേ.. നല്ലതു ചിന്തിക്കാൻ കൃപ ആയൊരിക്കേണമേ

  • @threasianthony6809

    @threasianthony6809

    4 ай бұрын

    God please help me my daughter and give holysprit

  • @deepamaria1621

    @deepamaria1621

    4 ай бұрын

    ഈശോയെ പരിശ ശുദ്ധാത്മാവിനാൽ എൻ്റെ മക്കളെ നിറയ്ക്കുണ മേ

  • @agnesdennis9880
    @agnesdennis98803 ай бұрын

    എന്റെ കടബാധ്യത മാറ്റിതരണമേ. എന്റെ കയ്യിൽനിന്നും വാങ്ങിയ cash തിരിച്ചു തരാനുളള മനസ്സു കൊടുക്കേണമെന്നു ആമേൻ🙏

  • @rajitharajiv168
    @rajitharajiv1684 ай бұрын

    എന്റെ കർത്താവേ അങ്ങയ്ക്ക് അസാധ്യമായി ഒന്നും ഇല്ലല്ലോ. എന്റെ ഈശോയേ എന്റെ കുടുംബ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന പ്രയാസങ്ങൾ മാറ്റി തരേണമേ🙏 എന്റെ ജീവിത പങ്കാളിയുടെ ദേഷ്യവും പിണക്കവും മാറ്റി തരേണമേ.🙏

  • @sunithathomas3270
    @sunithathomas32704 ай бұрын

    ഞങ്ങളുടെ പ്രശ്നങ്ങൾ തീർന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിയ്ക്കണേ

  • @sanitharajeev2531
    @sanitharajeev25314 ай бұрын

    ഇശോയെ എന്റെ കയ്യിൽ നിന്നും കടം വാങ്ങിയ ക്യാഷ് തിരിച്ചു തരാൻ മേടിച്ച ആൾക്ക് തോന്നിപ്പിക്കണേ.. അവരുടെ ബുദ്ധിമുട്ടു കണ്ടു കൊടുത്തിട്ടു ഇപ്പോൾ മേടിച്ചിട്ട് ഇല്ലെന്ന്‌ പറയുന്നു. തെളിവ് ഒന്നും നമ്മടെ കയ്യിൽ ഇല്ലാതെപോയി.ഇശോയ്ക്കു അറിയാം 😢🙏🏻🙏🏻🙏🏻

  • @selinvarghesemathew8561

    @selinvarghesemathew8561

    3 ай бұрын

    എനിക്കു൦. 12 പവൻ സ്വർണ്ണവും ഉണ്ട്.എന്റെ കൈയിലു൦ ഒരു തെളിവു൦ ഇല്ല. ദൈവം മാത്രം സാക്ഷി.

  • @ArunsAshok

    @ArunsAshok

    3 ай бұрын

    സിസ്റ്റർ വിഷമിക്കേണ്ട ഞങ്ങളും ഇതേ അവസ്ഥയില ക്യാഷ് കിട്ടും വാങ്ങിയവർ കൊണ്ട് തന്നിരിക്കും ക്യാഷ് തരൻ യേശു അവരുടെ മനസ്സിൽ സ്വസ്ഥത ക്യാഷ് തിരികെ കിട്ടും യേശു അത്ഭുതം ചെയ്യും യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ

  • @harikrishna.m-lx7zu

    @harikrishna.m-lx7zu

    3 ай бұрын

    ഈശോയെ എന്റെ കൈയിൽ നിന്നും കടം വാങ്ങിയ പൈസ തിരിച്ചു തരുവാൻ അവർക്കു കഴിയാണെ

  • @user-ml7ug7rw6c

    @user-ml7ug7rw6c

    3 ай бұрын

    ഞാനും ഇതുപോലെ പെട്ട് ഇരിക്കാണ്

  • @anniesjose5071

    @anniesjose5071

    2 ай бұрын

    അഞ്ച്ചു വർഷം മുൻപ് ഒരു കുടുംബത്തെ സഹായിക്കാൻ 30ആയിരം രൂപയുടെ ചിട്ടി 5ആയിരം രൂപ നഷ്ടത്തിന് വിളിച്ചു സഹായിച്ചതാണ്. അതിനു ശേഷം ലക്ഷങ്ങളുടെ ഇടപാടുകൾ അവർ നടത്തി. എന്റെ രൂപ മാത്രം തന്നില്ല ചുരുകിപിടിച്ചു ജീവിച്ചിട്ടാണ് ഞാൻ ചിട്ടി കൂടിയത്. ഒരു പ്രത്യേക ആവശ്യത്തിനായി. ഇന്ന് വരെ തന്നിട്ടില്ല 😰😰

  • @susycisil9707
    @susycisil97074 ай бұрын

    April 11, 25 തീയതികളിൽ എന്റെ മകന്റെ ഭാര്യ ജീനയുടെ exam നടക്കും ആ പരീക്ഷകളുടെ മേൽ കരുണയായിരിക്കേണമേ 🙏

  • @jijidenny6692
    @jijidenny66924 ай бұрын

    ഈശോയേ ഏപ്രിൽ23, 25നേഴ്സിംഗ് ഫസ്റ്റ് സെമസ്റ്റർ എബാം എഴുതുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @LijiShibu23
    @LijiShibu233 ай бұрын

    🙏🙏ആമീൻ 🙏🙏

  • @antonypk1197
    @antonypk11972 ай бұрын

    Please pray for Jojo, Lijo, Vineeta, Roshumol and Danielmon, Lizamma, Antony,and all others.

  • @smartchunkz4073
    @smartchunkz40734 ай бұрын

    എന്റെ ഈശോയെ ഞങ്ങളുടെ വീട് പണി പൂർത്തിയാക്കാൻ വേണ്ടി അങ്ങ് ഞങ്ങളെ🥺🙏🏻 sahayikkane🥺🥺

  • @xsteamworld5221
    @xsteamworld52214 ай бұрын

    എന്റെ ഈശോയെ എന്റെ ജോലിയിൽ എന്റെ കൂടെ ഉണ്ടാകണേ. 🙏🙏🙏

  • @user-fi9ok1go5g
    @user-fi9ok1go5g3 ай бұрын

    Pray for all my family members Praise the Lord

  • @merinjacob2962
    @merinjacob29624 ай бұрын

    യേശുവേ എൻ്റെ അമ്മയെ അവിടുത്തെ കരങ്ങളിൽ തരുന്നു

  • @sheenarijo5083
    @sheenarijo50834 ай бұрын

    എന്റെ ഈശോയെ SSLC പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ.

  • @sheelasuseelan6885
    @sheelasuseelan68854 ай бұрын

    കട ബാധ്യത യിൽ നിന്നും മാറാരോഗത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ 🙏🙏

  • @anujohn3691
    @anujohn36914 ай бұрын

    ജീവിത പങ്കാളിയുടെ മനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണേ..,

  • @killadivlogs5586
    @killadivlogs55863 ай бұрын

    എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരേണമേ പൈസ കൊടുക്കുവാനുള്ള വഴിഎ ത്രയും പെട്ടെന്ന് കാട്ടി തരേണമേ ആമേൻ 🙏🙏😭

  • @leogeorgejaison1654
    @leogeorgejaison16544 ай бұрын

    എൻറെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ നല്ല സ്ഥലം അനുഗ്രഹിക്കണമേ ഒരു വരുമാനമാർഗം കാണിച്ചു തരേണമേ ആമേൻ

  • @merinjacob2962
    @merinjacob29624 ай бұрын

    എൻ്റെ യേശുവേ ഞങ്ങളുടെ രണ്ടു ആൺ കുട്ടികളും വിശുദ്ധ ജീവിതം നയിക്കാൻ സഹായിക്കണേ

  • @jenniferaswin9544
    @jenniferaswin95442 ай бұрын

    The crisis in my daughter Divya 's professional life is submitted to God. Kindly save her and retain her job. It is not due to her fault but for others selfish motives. Please interffere O Lord. We trust in you. 100percent. Be with my Mol Jesus and amme

  • @molyjohns7648
    @molyjohns76484 ай бұрын

    യേശുവേ എന്റെ ശരീരികമായും മാനസികമായും ഉള്ള എല്ലാ വേദനകളും രോഗങ്ങളും മാറ്റി തരണേ. സഹിക്കാൻ പറ്റണില്ല. റെസ്റ്റെടുത്തിട്ടും ഒരു കുറവും ഇല്ല. അച്ഛാ പ്രാത്ഥിക്കണേ

  • @sulekharajan1994
    @sulekharajan19944 ай бұрын

    എന്റെ യേശുവേ... എന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് എല്ലാത്തിനും ഉത്തരം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏❤

  • @bijujoseph8740

    @bijujoseph8740

    4 ай бұрын

    ആമേൻ

  • @SheelaPrasannan-tx3lx
    @SheelaPrasannan-tx3lx4 ай бұрын

    എന്റെ യേശുവേ എന്റെ ചുണ്ടിൽ വെളുത്ത നിറവേത്യാസം വരുന്നുണ്ട് മരുന്നില്ല. എന്റെ വിവാഹമാണ് നാഥാ ചുണ്ടിലെ നിറവേത്യാസം കാരണം മാനസികമായി ഞാൻ ഒരുപാട് തകർന്നു പോകുന്നു. എന്റെ സുഖപ്പെടുത്തേണമേ 🙏 വിവഹം മംഗളമായി നടക്കാൻ അപ്പ കൂടെ ഉണ്ടാകേണമേ 🙏 സാമ്പത്തികമായി അനുഗ്രഹിക്കേണമേ 🙏 കിട്ടാനുള്ള പൈസ ഞങ്ങള്ക്ക് എത്രയും വേഗം കിട്ടണമേ 🙏

  • @kvs9528
    @kvs95282 ай бұрын

    Mone Avante kudumbam pottan oru varumaana marygam kanichukoduthanugrahikenameAmen nalla nalla orderukal kittename kaikalude pravarthikale Anugrahike name Amen monte

  • @pushpachacko688
    @pushpachacko6882 ай бұрын

    Please give me the good job and good health and happiness and blessings for our family

  • @sujaanil2007
    @sujaanil20074 ай бұрын

    എന്റെ അഞ്ജുവിന് നല്ല ഒരു ജീവിതപങ്കാളിയെ തരേണമേ കർത്താവെ

  • @Annuuxx

    @Annuuxx

    3 ай бұрын

    Hi

  • @user-tb4ik8du6p
    @user-tb4ik8du6p4 ай бұрын

    ജീവിതപങ്കാളിയുടെ മാനസന്തരത്തിനായി പ്രാർത്ഥിക്കണേ.....

  • @omanajacob8005
    @omanajacob80053 ай бұрын

    Pls pray brother our family

  • @mercyantony2425
    @mercyantony24252 ай бұрын

    എന്റെ ഇളയ മകന് കുഞ്ഞുങ്ങളെ നൽകി anugrhikaname🙏🙏

  • @merlytomy4062
    @merlytomy40624 ай бұрын

    യേശുവേ എനിക്ക് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണമേ

  • @shanshaji7437
    @shanshaji74374 ай бұрын

    എന്റെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ എനിക്കു തരണമേ. എന്റെ കണ്ണുകളെ വിശുദ്ധിയിൽ സുക്ഷിക്കാനുള്ള അഭിഷേകം തരണമേ.

  • @bijujoseph8740

    @bijujoseph8740

    4 ай бұрын

    ആമേൻ

  • @user-cr3zr7mt9z
    @user-cr3zr7mt9zАй бұрын

    🙏🙏🙏

  • @ramaniphilip8267
    @ramaniphilip82672 ай бұрын

    Yesuve, ankithaku nalla joly kittaname.

  • @bindusabu3767
    @bindusabu37674 ай бұрын

    ഈശോയെ എന്റെ മക്കളുടെ പരീക്ഷയിൽ വിജയം നൽകി അനുഗ്രെഹിക്കണമേ 🙏🙏

  • @seliny8159
    @seliny81593 ай бұрын

    ജീവിത പങ്കാളിയുടെ മദ്യപാനശീലത്തിൽ നിന്ന് വിടുവിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @JerseyGardening2020

    @JerseyGardening2020

    3 ай бұрын

    Prayers for all people with addiction problems🙏🏻

  • @gracymohan655
    @gracymohan6554 ай бұрын

    Ente daivama Ente ella prayasangalum Matti bhavanathil samadanam santosham taranamae easow epozhum koode undayirikanamae amen 🙏

  • @bindusobhana2892
    @bindusobhana28924 ай бұрын

    ഈശോയെ എന്റെ മകനെ കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിച്ചു നല്ല വഴിക്കു നയിക്കണമേ ,🙏 ആമേൻ 🙏

  • @asharavi6378
    @asharavi63783 ай бұрын

    എന്റെ ഈശോയേ ഞാൻ ഒരു വീട് വാങ്ങുവാനായി അഡ്വാൻസ് കൊടുത്ത 4ലക്ഷം രൂപ തിരികെ കിട്ടുവാൻ അവിടുന്ന് സഹായിക്കേണമേ 😭😭🕯️🙏🙏 എന്റെ ഈശോയെ ഇപ്പോൾ വീടും പോയി കാശും പോയി എന്റെ നാഥാ കൈവിടല്ലേ മനസിന്റെ വിഷമം കാരണം ഒന്ന് ഉറങ്ങാൻ പോലും കഴിയുന്നില്ല ജോലിയിൽ ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല 😭 ഒരു വിധവ ആയ ഞാൻ ഒരുപാടു കഷ്ടപ്പെട്ടു കൊടുത്ത കാശ് ആണ് നഷ്ട പെട്ടത് എന്നെ സഹായിക്കാൻ ആരുമില്ല എന്റെ ഈശോയേ സഹായിക്കേണമേ 🙏🙏 മനുഷ്യനാൽ അസാധ്യം ദൈവത്താൽ സാധ്യം 😭🙏🙏🙏 ഞാൻ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു അവിടുന്ന് എനിക്ക് ഇത് സാധിച്ചു തരുമെന്ന് 😭🕯️🕯️🕯️🙏🙏

  • @celinjoseph3586
    @celinjoseph35864 ай бұрын

    എന്റെ മകന്റെ മദ്യപാനശീലം മാറ്റി അവനെ നല്ലൊരു മനുഷ്യനാക്കി മാറ്റണമേ

  • @anupeter
    @anupeter3 ай бұрын

    എന്റെ ഈശോ. എന്റെ കൂടപിറപ്പിന്റെ വീട്ടിൽ സമാധാനം കൊടുക്കനെ

  • @Lebriuth
    @Lebriuth4 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhupb1897
    @bindhupb18974 ай бұрын

    യേശുവേ നന്ദി! യേശുവേ സ്തോത്രം! 🙏🙏🙏🙏

  • @user-pz8ez7vx1l
    @user-pz8ez7vx1l4 ай бұрын

    വിദേശസ്ത്തുള്ള എന്റെ മകനെ കാക്കണേ കർത്താവെ

  • @molammamp171
    @molammamp1713 ай бұрын

    ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏

  • @mariajasminc.d2555
    @mariajasminc.d25554 ай бұрын

    ഈശോയെ കരുണയായിരികണമേ 🙏🙏🙏

  • @user-vu7jj5ue7t
    @user-vu7jj5ue7t4 ай бұрын

    എന്റെ ഈശോയെ എന്റെ മകനെയും ജീവിതപങ്ക്‌ളിയെയും നീ രക്ഷിച്ചു തരുവാൻ കരുണയുണ്ടാകണമേ

Келесі