3 നിയോഗം സാധിക്കും, ഉറപ്പ് ഈ പ്രാർത്ഥന നീ മുടക്കരുത്

3 നിയോഗം സാധിക്കും, ഉറപ്പ് ഈ പ്രാർത്ഥന നീ മുടക്കരുത്
Miracle Prayer to Saint Joseph for Your 3 Intentions! Powerful Intercession for Every Need
Feeling lost and need a miracle? This prayer to Saint Joseph, the foster father of Jesus, is known for its miraculous power to answer your prayers. In this video, we'll guide you through a special prayer ritual to present your 3 most pressing intentions to Saint Joseph, with powerful intercession for:
Love & Relationships ‍‍‍
Financial Breakthroughs
Overcoming Obstacles
Healing & Strength 🩹
(And any other need you hold close to your heart!)
Plus, discover:
The fascinating story of Saint Joseph and his unwavering faith ⛪️
Why Saint Joseph is called upon for miracles ✨
How to create a powerful and personal prayer practice
Feeling hopeless? Don't wait! Saint Joseph is a loving and responsive saint, waiting to intercede for you. Say this prayer with faith, and open yourself to the miracles that await!
Leave a comment below with your prayer intentions! We pray that Saint Joseph answers your prayers abundantly.
#SaintJoseph #MiraclePrayer #Prayer #Catholic #Intercession #Faith #Hope #Breakthrough #Love #Relationships #Finances #Healing #Strength
Subscribe for more powerful prayers and daily inspiration!

Пікірлер: 1 300

  • @littyvarghes4042
    @littyvarghes40424 ай бұрын

    വി. യൗസേപ്പ് പിതാവേ എൻ്റെ മൂന്ന് നിയോഗങ്ങൾ അങ്ങേ തിരുക്കുമാരൻ ഈശോയുടെ കൈയ്യിൽ കൊടുത്ത് എത്രയും പെട്ടെന്ന് സാധിച്ചു തന്ന് അനുഗ്രഹിക്കണമെ.

  • @butterflygarden7259

    @butterflygarden7259

    2 ай бұрын

    Amen

  • @shabithasebastian3057
    @shabithasebastian30572 ай бұрын

    വി. യൗസേപ്പിതാവെ എൻ്റെ അസുഖങ്ങളെല്ലാം മാറ്റിത്തരണമേ. എൻ്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരണമേ🙏🙏🙏

  • @jayajohan3000
    @jayajohan30003 ай бұрын

    യൗസേപ്പിതാവേ എന്റെ മൂന്നു നിയോഗങ്ങളും അവുടുന്നു അനുഗ്രഹിക്കണേ

  • @user-dr1wq9pj6u
    @user-dr1wq9pj6u4 ай бұрын

    എന്റെ യൗസെപ്പിതാവേ എന്റെ മോൾക് നല്ല ജോലി കിട്ടാൻ സഹായിക്കണമേ

  • @sherlyvarghese6569
    @sherlyvarghese65694 ай бұрын

    വിശുദ്ധ ഔസേപ്പിതാവെ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങേ തിരുക്കുമാരൻവഴി സാധിച്ചു തരേണമേ🙏🙏🙏

  • @rejialias296
    @rejialias2964 ай бұрын

    വിശുദ്ധ യൗസേപ്പ് പിതാവേ എന്റെ മക്കളുടെആവശ്യങ്ങളിൽ 🍫 അവിടുന്ന് ഇടപെടണമേ എന്റ്റെ രോഗപീടകളിൽ നിന്നും എന്നെ രക്ഷിക്കേണമേ ആമ്മേൻ 🙏🙏🙏

  • @marythomas4997

    @marythomas4997

    4 ай бұрын

    ❤❤

  • @marythomas4997

    @marythomas4997

    4 ай бұрын

    Pray for my grandson and my daughter

  • @binumoljames4583

    @binumoljames4583

    2 ай бұрын

    Joseph pithavae Gibininu snikom oru joli thranamae pithavae

  • @lalythomas7269
    @lalythomas72692 ай бұрын

    വിശുദ്ധ ഔസെപ്പിതാവേ ഞങ്ങൾക്കായ് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണേ

  • @anniejose4617
    @anniejose46174 ай бұрын

    ഔസേപ്പ് പിതാവേ എനിക്കു വേണ്ടി കരുണ ചെയ്യണമേ എൻ്റെ പേരിൽ സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ എൻ്റെ ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണമേ ഷിനോദ് സ്വന്തം തെറ്റ് മനസിലാക്കി എന്നോട് ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കാൻ ഉള്ള മനസ് കൊടുക്കണമേ എൻ്റെ കടബാദ്ധ്യതയിൽ നിന്നും മോചനം നൽകണമേ

  • @RajanRajan-sz2is
    @RajanRajan-sz2is4 ай бұрын

    വിശുദ്ധ യൗസേപ്പിതാവേ എന്നെയും എന്റെ ജീവിതത്തെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ ഹിതം പോലെ നടക്കട്ടെ 🙏🙏🙏ആമേൻ

  • @user-ff7un3we5i
    @user-ff7un3we5i4 ай бұрын

    ജോസഫ്പിതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤❤

  • @rajujoseph343
    @rajujoseph3433 ай бұрын

    വിശുദ്ധ യൗസേപിതാവേ, നാളത്തെ എന്റെ പ്രശ്നത്തിൽ ഇടപെടണമേ, ആമ്മേൻ

  • @deepadivakaran7420
    @deepadivakaran74202 ай бұрын

    എന്നെ പോലെ കുഞ്ഞിങ്ങൾ ഇല്ലാത്ത എല്ലാവർക്കും കുഞ്ഞിങ്ങളെ നൽകി അനുഗ്രഹിക്കണം ഔ സേ ഫ് പിതാവെ 🙏🙏🙏🙏❤❤❤❤🌹🌹🌹🌹🌹

  • @geethaanto5233
    @geethaanto52334 ай бұрын

    വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ കുടുംബത്തില് സമാധാനവും ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഐക്യവും സാഹോദര്യവും സ്നേഹവും വാത്സല്യവും സന്തോഷവും സംതൃപ്തിയും നൽകി അനുഗ്രഹിക്കണമേ യെന്നു അങ്ങേ തിരുക്കുമാരനോടു അപേക്ഷിക്കേണമേ

  • @mollyphilip9500

    @mollyphilip9500

    2 ай бұрын

    St Joseph pray for us

  • @user-vu7jj5ue7t
    @user-vu7jj5ue7t4 ай бұрын

    യൗസപ്പ് പിതാവേ എന്റെ മകനെയും ജീവിത പങ്കാളിയുടെയും അവസ്ഥകളിൽ നിന്ന്അവരെ നീ രക്ഷിക്കണമേ

  • @user-th8ru4qo4e
    @user-th8ru4qo4e4 ай бұрын

    കർത്ത വേ എൻ്റെ വിശുദ്ധ യൗസേപിതാവേ എൻ്റെ മകന് അവൻ ഇഷ്ട്പെടുന്ന ജീവിത പങ്കാളിയെ നൽകി അവനെ അനുഗ്രഹിക്കണമേ ഇപ്പോൾ ഞങ്ങളെ അലട്ടുന്ന പ്രശ്നങ്ങ ക്ക് വേണ്ടി സഹായിക്കണമേ അനുഗ്രഹിക്കണമേ

  • @nishabiju3142
    @nishabiju31424 ай бұрын

    വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്ക് എത്രയും വേഗം വിദേശത്ത് പോകുവാനും ജോലി ലഭിക്കുവാനും അങ്ങേ മാദ്ധ്യസ്ഥം യാചിക്കുന്നു അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കുന്നു, അപേക്ഷിക്കുന്നു🙏 അനുഗ്രഹിക്കണമേ....

  • @elsababy
    @elsababy4 ай бұрын

    പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼

  • @littyvarghes4042
    @littyvarghes40424 ай бұрын

    മാർ യൗ സെപ്പ് പിതാവേ ഞങ്ങളുടെ കടബാധ്യത നീക്കി തരുന്നതിനായി ഈശോയോട് പ്രാർത്ഥിച്ച് സാധിച്ചു തരണമെ

  • @user-qx8ng2su8s
    @user-qx8ng2su8s4 ай бұрын

    വിശുദ്ധ യൗസേപ്പ് പിതാവ് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.🙏🙏🏻🙏

  • @user-dz6tc5bk6p
    @user-dz6tc5bk6p4 ай бұрын

    ആമേൻ കർത്താവേ എൻ്റെ തൊഴിൽ മേഖല സാമ്പത്തിക മേഖല ഇടപെട്ടുന്ന എല്ലാ മേഖലയും മഹത്വം നിറക്കണമേ ആമേൻ❤❤❤

  • @valsammamani8423

    @valsammamani8423

    3 ай бұрын

    Prayers Amen

  • @user-bh9jr1lt3t
    @user-bh9jr1lt3t4 ай бұрын

    എന്റെ മകന്റെ അസുഖങ്ങൾ മാറ്റിക്കൊടുത്ത് നല്ലൊരു വിവാഹജീവിതം കൊടുത്തു അനുഗ്രഹിക്കണമേ

  • @albinvarghese4145
    @albinvarghese41454 ай бұрын

    വി : ഔസേപിതാവ് എന്റെയും എല്ലാവരുടെയും നിയോഗങ്ങൾ അങ്ങ് സാധിച്ചു തരേണമേ ആമേൻ

  • @valsammakf4899
    @valsammakf48993 ай бұрын

    തൊഴിലാളികളുടെ മധസ്ഥനായ വിശുദ്ധ യൗസേപ്പിതാവേ എന്റെ മകന് നല്ല വരുമാനമുള്ള സ്ഥിരമായ ഒരു ജോലി നല്കി അനുഗ്രഹിക്കണമേ

  • @leelammaabraham6873
    @leelammaabraham68734 ай бұрын

    വിശുദ്ധ യൗസേപ്പിതാവേ കടബാധൃതകള്‍ മാറ്റിത്തരണമേ ❤❤❤❤❤❤❤

  • @valsammathomas7286
    @valsammathomas72864 ай бұрын

    തൊഴിലാളികളുടെ മധ്യസ്ഥനായ പിതാവേ എന്റെ മോൾക്ക് അവൾ പഠിച്ചതിനനുസരിച്ച് ഒരു നല്ല ജോലി കൊടുത്തത് അനുഗ്രഹിക്കുന്നതിന് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @omanageorge4167

    @omanageorge4167

    4 ай бұрын

    Ante monu Avan agragikunna joli sariyakane.marumone medical passakane.ksfenu adharam kitan vygaruthe managerk pataname ath tharan.ante makkalkum anikum dhyvathinu eshtapeta vidham jeevikan visudha ouseph pithave avidathe dhyvaputhranod prarthikaname.

  • @minitomy4075

    @minitomy4075

    3 ай бұрын

    Ousep pithave ente monu Canadayil pettennu PR invitation varan anugrahikkane

  • @daisymathew3633
    @daisymathew36334 ай бұрын

    യൗസേപ്പിതാവേ ഞങ്ങളുടെ മകന് നല്ലൊരു ജോലി കിട്ടുവാനും ജോലി തടസ്സങ്ങൾ മാറുവാൻ അനുഗ്രഹിക്കണമെ

  • @sheenabiju3006
    @sheenabiju30063 ай бұрын

    എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ, എന്റെ മോന്റെ പെട്ടെന്നുള്ള കോപം മാറ്റി കൊടുക്കണമേ, ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി തരണമേ 🙏എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ 🙏🙏

  • @user-th8ru4qo4e
    @user-th8ru4qo4e4 ай бұрын

    വിശുദ്ധ യൗസേപിതാവേ ഞങ്ങളു ട്രെ 3 നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരണമേ ഞങ്ങൾക്ക് വേണ്ട പ്രാർത്ഥിക്കണമേ

  • @SouminiGopi-hd2um
    @SouminiGopi-hd2um4 ай бұрын

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മക്കളെ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @aleenatliju2435
    @aleenatliju24354 ай бұрын

    വിശുദ്ധ ഔസഫ് പിതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ. എന്റെ മോന് ഒരു ജോലി, സാമ്പത്തിക ബുദ്ധിമുട്ട്. എന്റെ മോളുടെ പഠന മേഖല ഇവയെ അനുഗ്രഹിക്കണമേ

  • @mercyfrancis8907
    @mercyfrancis89072 ай бұрын

    വി.യൗസേപ്പിതാവേ, എൻ്റെ രോഗപീഡകൾ മാറ്റി എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബ്ബാനയ്ക്കു പോകാൻ ഇടയാക്കണമേ ഈശോയുടെ സന്നിധിയിൽ ഞങ്ങൾക്കു വേണ്ടി എപ്പോഴും അങ്ങ് പ്രാർഥിക്കണമേ

  • @leelammaabraham6873
    @leelammaabraham68734 ай бұрын

    വിശുദ്ധ യൗസേപ്പിതാവേ ഞങ്ങളുടെ വീടുപണിയുടെ തടസ്സം മാറ്റി വീട് പൂര്‍ത്തിയാക്കി ത്തരണമേ ❤❤❤❤❤❤❤

  • @craftyboy6504
    @craftyboy65044 ай бұрын

    കടബാധ്യതകൾ തീർത്തു തരേണമേ, കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ബുദ്ധി നൽകേണമേ, രോഗങ്ങൾ മാറ്റിത്തരേണമേ

  • @ushasasikumar9446
    @ushasasikumar94464 ай бұрын

    എന്റെ വിശുദ്ധ പിതാവേ..... എന്റെ മക്കളെ നല്ല ജോലി നൽകി അനുഗ്രഹിക്കണേ... മകൾക്കു തുടർന്ന് പഠിക്കാനുള്ള വഴി കാണിച്ചു തരണേ

  • @sreelatharadhakrishnan6755
    @sreelatharadhakrishnan67553 ай бұрын

    വിശുദ്ധ ഔസേപ്പിതാവേ ഞങ്ങളുടെ മകനെ പ്രലോഭനങ്ങളിലും തിന്മയിലും ഫോണ്‍ ഗെയിമിലും പെടാതെ നന്നായി പഠിച്ച് നല്ല ജോലി ജോലി ചെയ്യാന്‍ ഉള്ള മാനസാന്തരം നല്‍കി അനുഗമിച്ചു എന്നും എവിടെയും മകനും കൂട്ടായി ഈശോയേ എത്തിക്കാന്‍ വേദനയോടെ ഈ അമ്മയുടെ പ്രാർത്ഥന സമർപ്പിക്കുന്നു. ദൈവമേ എന്റെ മകനേ കൈ വിടരുത്. ആമേൻ.

  • @beenamosas6808
    @beenamosas68084 ай бұрын

    എന്റെ മോന് നല്ല ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു 🙏🙏

  • @josephpv7924
    @josephpv79244 ай бұрын

    എന്റെ yausepithaave എന്റെ മൂന്ന് നിയോഗങ്ങൾ സാധിച്ചു തരണമേ എന്നെ ഉപേക്ഷിക്കല്ലേ സഹായിക്കണേ ആമേൻ

  • @philominaj4513
    @philominaj45134 ай бұрын

    കർത്താവേ എൻ്റെ വിശുദ്ധ പിതാവേ എല്ലാ മക്കളുടെയും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ സ്നേഹ പിതാവേ കൈ വിടാതെ രക്ഷിക്കൂ 🙏🙏🙏🙏 എൻ്റെ നല്ല കർത്താവേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ അഴിച്ചു രക്ഷിക്കൂ 🌹🌹🌹🌹🌹 എൻ്റെ പിതാവേ എല്ലാ നിൻ കൈകളിൽ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹 എൻ്റെ കൂടെ വാ വന്നു ഇ മക്കളെ രക്ഷിക്കൂ 🌹🌹

  • @suvarnaanil2130

    @suvarnaanil2130

    4 ай бұрын

    ആമേൻ ആമേൻ ആമേൻ ❤️🙏🙏🌹🌹🌹🌹❤❤

  • @jomolsonu7472

    @jomolsonu7472

    4 ай бұрын

    St. Joseph വഴി യേശു ഞങ്ങള്‍ക്ക് സാധിച്ചു തന്ന എല്ലാ blessings നും എല്ലാ കാര്യങ്ങളും കോടാനുകോടി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen. പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെ സ്തുതി Ave Maria അമ്മക്ക് സ്വസ്തി, St Joseph ന് സ്വസ്തി. Amen. St Joseph ente ഈ 3 niyogaleyum എന്നെയും മോളെയും അനുഗ്രഹിച്ചു സ്വീകരിച്ചു ഞങ്ങള്‍ക്ക് അതിവേഗം യേശുവില്‍ നിന്ന്‌ വാങ്ങി തരണമെന്ന് അപേക്ഷിക്കുന്നു നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത കോടാനുകോടി arppikunnu Amen .പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം സ്വയം ഉയരാന് കഴിയാത്ത ഞങ്ങള്‍ക്ക് Zero merit ഇല്‍ കഴിയുന്ന എന്നെയും മോളെയും Joby NP യെ യും സ്വീകരിച്ചു ഞങ്ങളെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് St.Joseph സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത Amen. അമ്മേ ഞങ്ങള്‍ക്ക് വേണ്ടിനിരന്തരംപ്രാര്‍ത്ഥിച്ചുഅനുഗ്രഹിച്ചു അതിവേഗം യേശുവിന്റെ ഉന്നത നാമത്തില്‍ ഞങ്ങളെ സാക്ഷികള്‍ ആക്കി അതിവേഗം uyarthaname sahaikaname kathokollaname പൊതിഞ്ഞു pidikaname uyarthaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത കോടാനുകോടി arppikunnu Amen

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe4 ай бұрын

    എന്റെ ഔസേപ് പിതാവേ സ്വന്തം ആയി സ്ഥലവും വീടും നൽകി അനുഗ്രഹിക്കേണമേ 🙏

  • @philominaj4513
    @philominaj45133 ай бұрын

    ഓ എൻ പരിശുദ്ധ പിതാവേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ എല്ലാം ഞാൻ പിതാവിന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏 എൻ്റെ പിതാവേ രക്ഷിക്കൂ എൻ്റെ പിതാവേ രക്ഷിക്കൂ എൻ്റെ പിതാവേ രക്ഷിക്കൂ എൻ്റെ അമ്മേ എൻ പിതാവേ രക്ഷിക്കൂ എല്ലാ മക്കളേയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹🌹🌹 എൻ്റെ പിതാവേ രക്ഷിക്കൂ എൻ്റെ അമ്മേ രക്ഷിക്കൂ എല്ലാ നിൻ കൃപ മതി 🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹🌹🌹🌹🎂🎂🎂

  • @sophythomas7086
    @sophythomas70864 ай бұрын

    ,,yosappu പിതാവേ എൻ്റെ മകൻ്റെ ജോലിയിൽ പുരോഗതി കൊടുക്കാനമ്മെ

  • @user-zs6cb1du7t
    @user-zs6cb1du7t4 ай бұрын

    യോസഫ് പിതാവേ എന്റെ കുഞ്ഞിന് അവൻ ആഗ്രഹിക്കുന്ന നല്ലൊരു ജോലി പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏

  • @tresiammapeter2451

    @tresiammapeter2451

    4 ай бұрын

    Vishudha Ouseph Pithave ente monu oru permanent joli nalki anugrahikkaname 🙏🙏🙏🙏🙏

  • @maryarogyaswami451

    @maryarogyaswami451

    4 ай бұрын

    സ്ഥലത്തിൻ്റെ പൈസ കിട്ടിയതിനു നന്ദി youseppithave

  • @maryarogyaswami451

    @maryarogyaswami451

    4 ай бұрын

    Kuttaneyum കൂട്ടുകാരെയും ഉണ്ണിയേശുവിനെ കയ്യിൽ vachirikkunnapole youseppithave കത്തുകൊള്ളനെ

  • @simimolmathew

    @simimolmathew

    4 ай бұрын

    Ellla kadabharanghalum neekkaname.rogam soughyam tharaname makkale anugrahikkaname

  • @simimolmathew

    @simimolmathew

    4 ай бұрын

    Makane manasandharam nalkane

  • @SAJUS225
    @SAJUS2253 ай бұрын

    വിശുദ്ധ പിതാവേ തർക്കത്തിൽ കിടക്കുന്ന പുരയിടത്തിൽ നാളെ മതിൽ വെയ്കാൻ ഓണർ സമ്മതം തരണമേ പിതാവേ

  • @sheebachenattumeethal428
    @sheebachenattumeethal4284 ай бұрын

    ആമേൻ 🙏🏽പിതാവേ 🙏🏽എന്റെ വിവാഹം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണേ 🙏🏽

  • @jainymartin1825
    @jainymartin18254 ай бұрын

    ഔസേപിതാവിന്റ പേരുള്ള എന്റെ മോനുവിന് വിവേകം നൽകണേ

  • @BennyTv-lc2hs
    @BennyTv-lc2hs4 ай бұрын

    ഞങ്ങളുടെ മകന് നല്ല ജീവിത പങ്കാളിയെ നൽകി കല്യാണം നടത്തി തരണമെ കടബാദ്ധ്യത മാറ്റണമെ ഞങ്ങളുടെ രോഗം മാറ്റണമെ🙏🏻🙏🏻🙏🏻

  • @rodhasacharia2647

    @rodhasacharia2647

    2 ай бұрын

    14:21

  • @butterflygarden7259

    @butterflygarden7259

    2 ай бұрын

    Amen

  • @bobythomas4047

    @bobythomas4047

    2 ай бұрын

    4:25

  • @marypaul8567
    @marypaul85672 ай бұрын

    എൻ്റെ മകന് നല്ല ഒരു ജോലി ലഭിക്കണമേ എൻ്റെ ഭത്താവിൻ്റെ അസുഖം മാറ്റിതരണ മേ ഞങ്ങളുടെ ത്ത ധാരം എത്രയും വേഗം നടത്തി തരണമേ

  • @sumaelias1951
    @sumaelias19513 ай бұрын

    യൗസേപ്പിതാവേ എന്റെ മകന്റെ ജോലി, വിവാഹം തടമ്പങ്ങൾ മാറ്റി അനുഗ്രഹിക്കണമേ. ആമേൻ

  • @sreekalasreekala6928
    @sreekalasreekala69284 ай бұрын

    വിശുദ്ധ ഔസഫ് പിതാവേ എന്റെ മകൾ പഠിച്ച വിഷയത്തിൽ എത്രയും പെട്ടന്ന് ജോലി കിട്ടുവാൻ അനുഗ്രഹിക്കണമേ

  • @rejij.s
    @rejij.s4 ай бұрын

    എന്നെയും എന്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമെ❤

  • @Rani-gn1mr
    @Rani-gn1mr2 ай бұрын

    എന്റെ ഔസേപ്പിതാവേ എന്റെ മകളുടെ രോഗങ്ങളെ മാറ്റി തരേണമേ

  • @alnavilson6933
    @alnavilson69334 ай бұрын

    േയോസഫ് പിതാവേ വിദേശത്ത് പഠിക്കാൻ പോയ മകന് പഠനത്തോടൊപ്പം ഹെയർ ഹോമിൽ വിസയോടുകൂടി നല്ല നിലറി ഉള്ള കഷ്ടപാടുകുറഞ്ഞ നല്ലൊരു ജോലി എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കണമേ ഇംഗ്ലീഷ് നന്നായി സംസാരിക്കാ പറ്റന്ന മേ പഠിക്കുന്ന വിഷയം നല്ല മാർക്കോടെ പാസായി ഗ്രാജേഷൻ കിട്ടണമേ ആമ്മേൻ❤❤❤

  • @roslypaul872
    @roslypaul8724 ай бұрын

    പിതാവേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ സഹിക്കണേ കരുണ കാണിക്കണേ 🙏🏼🙏🏼

  • @sarammaa5235
    @sarammaa52354 ай бұрын

    പിതാവേ എന്റെ മോന്റെ വിവാഹം ഒരു തടസ്സവും കുടാതെ നടത്തി tharaname ദുശ്ശീലങ്ങള്‍ എല്ലാം മാറി ദൈവ വിശ്വാസം ഉള്ള മകനായി jeevikaname ,രണ്ടു മക്കളുടെയും ദേഷ്യം മാറ്റി kodukaname anugrahikaname

  • @user-dz6tc5bk6p
    @user-dz6tc5bk6p3 ай бұрын

    ആമേൻ പിതാവേ എന്നിലെ തടസ്സങ്ങൾ മാറ്റി ഈയാഴ്ച്ച പുതിയ വർക്ക് നല്കണമേ കൊടുക്കാനുള്ള പൈസക്ക് പരിഹാരം തരണമേ ഇടപെടുന്ന മേഖലകളെല്ലാം മഹത്വം നിറക്കണമേ❤❤❤

  • @tessyjames253
    @tessyjames2532 ай бұрын

    യേശുവേ സോസ്തം യേശുവേ നന്ദിആവേ മരിയ വിശുദ്ധ യൗസേപ്പ് പിതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തരണമേ മകളുടെ വിവാഹം തടസ്സങ്ങൾ ഒന്നും ഇല്ലാതെ ഭംഗിയായി നടത്തുവാനും മകന് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കുവാനും ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു. ആമ്മേൻ🙏🙏🙏🙏🙏🙏

  • @rajushaadna8875
    @rajushaadna88754 ай бұрын

    ദൈവം തന്ന എല്ലാ നന്മകൾക്കും നന്ദി

  • @geethaSasi-up2xb
    @geethaSasi-up2xb4 ай бұрын

    പിതാവേ എന്റെ മകന് ജോലി സ്ഥിരം ആവണേ അവന്റെ ദേഷ്യം മാറ്റി തണേ അവൻ മദ്യവും ലഹരി ഉപയോഗിയ്ക്കല്ലേ പിതാവേ കാത്തു കൊള്ളണേ എന്റെ മകന് ഒന്സപ്പേ പിതാവേ സമർപ്പികന്നു😊

  • @user-tp8bq2so9k

    @user-tp8bq2so9k

    4 ай бұрын

    വിശുദ്ധ ജോസഫ് പിതാവേ എന്റെ മകന് വിശുദ്ധിയുള്ള ഒരു കുട്ടിയെ ഭാര്യയായി ലഭിക്കണമേ... ❤️👏😘

  • @user-tp8bq2so9k

    @user-tp8bq2so9k

    4 ай бұрын

    വിശുദ്ധ ജോസഫ് പിതാവേ എന്റെ മകന് അനുയോജ്യമായ ഒരു ജോലി ലഭിക്കേണമേ.... ❤️😘👏 ലഭിക്കേണമേ

  • @paulosek.v5940
    @paulosek.v59403 ай бұрын

    എന്റെ യേശു തമ്പുരാനെ എന്റെ അമ്മേ എന്റെ പിതാക്കന്മാരെ ആക്കുമോൾക്ക് പ്ലസ്ടു പൊതുപരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭ്യമാക്കികൊടുക്കണമേ ആക്കുമോൾക്ക് വേണ്ടി പ്രാർത്ഥിക്കാം

  • @liza4017
    @liza40173 ай бұрын

    മക്കൾക്ക് ഉം ന്നത വിജയവും ദൈവവിശ്വാസവും വർദ്ധിപ്പിക്കണമെ

  • @philominaj4513
    @philominaj45133 ай бұрын

    എൻ പരിശുദ്ധ ദൈവമേ ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏🙏 എൻ്റെ പിതാവേ എല്ലാ മക്കളുടെയും നിയോഗം സാധിച്ചു തരണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 എൻ്റെ പിതാവേ രക്ഷിക്കൂ എല്ലാ മക്കളേയും രക്ഷിക്കൂ എൻ്റെ 🙏🙏🙏🙏🙏 പിതാവേ രക്ഷിക്കൂ എൻ്റെ പിതാവേ രക്ഷിക്കൂ എല്ലാ മക്കളേയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏 കൈ വിടാതെ രക്ഷിക്കൂ 🙏🙏🙏🙏🙏

  • @aleyammavarghese5838

    @aleyammavarghese5838

    3 ай бұрын

    ❤❤❤

  • @bijiprasad1936
    @bijiprasad19364 ай бұрын

    വിശുദ്ധ യോസപ്പ് പിതാവേ... എന്റെ മകൾക്ക് അവളുടെ ജോലി യിൽ അർഹത പെട്ട ശമ്പളം കൂട്ടി കിട്ടുവാൻ ഇടയാക്കേണമേ.. 🙏🙏🙏എന്റെ മകന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറി സന്തോഷം ആയി ജീവിക്കാൻ സാധിക്കേണമേ

  • @selimoleaji4431
    @selimoleaji44313 ай бұрын

    വിശുദ്ധ യൗസഫ് പിതാവേ ഞങ്ങൾക്കുവേണ്ടി മധ്യസ്ഥത യാചിക്കുന്നു 🙏🙏🙏എന്റെ നിയോഗങ്ങളെ സാധിച്ചു കിട്ടേണമേ 🙏🙏🙏

  • @sheelathomas1921

    @sheelathomas1921

    2 ай бұрын

    00

  • @sanjanakinguu3141
    @sanjanakinguu31413 ай бұрын

    ഇസ്രായേൽ നടക്കുന്ന യുദ്ധം എത്രയും പെട്ടെന്ന് മാറിപോകണമേ.. 🙏

  • @geethaanto5233
    @geethaanto52334 ай бұрын

    വിശുദ്ധ യൗസേപ്പിതാവേ എന്റെ മകളുടെ വിസ എത്രയും പെട്ടെന്ന് കിട്ടുവാനും പോകുന്ന കാര്യത്തിൽ ഒരു തടസ്സം ഇല്ലാതെ എല്ലാ കാര്യങ്ങളും ശരിയായി ചെയ്യാൻ സാധിക്കേണമേയെന്ന് അപേക്ഷിക്കേണമേ

  • @Kurubees_official
    @Kurubees_official4 ай бұрын

    സ്വർഗസ്ഥനായ പിതാവേ ഞാൻ ആവശ്യപ്പെടുന്ന 3 നിയോഗങ്ങൾ അങ്ങ് എനിക്ക് സാധിച്ചുതരണമേ 1. കടബാധ്യത മാറാനും 2. ഭവനം പൂർത്തിയകനും 3. ബാങ്കിലുള്ള പ്രമാണം വീണ്ടെടുകാണും ഈ 3 ആവശ്യങ്ങളും ഈ മാർച്ച്‌ മാസത്തിൽ തന്നെ സാധിച്ചുതാരംനും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maryjohnbritto4455

    @maryjohnbritto4455

    3 ай бұрын

    🥲🥲🥲🙏🙏🙏🙏

  • @silvyv6947
    @silvyv6947Ай бұрын

    വി.ഔസഫ് പിതാവേ എന്റെ മകൾ നവ്യക്കും അഖിലിനും ഒരു കുഞ്ഞിനെ നൽകുന്നതിനുവേണ്ടി ഈശോ യോട് പ്രാർത്ഥിക്കണമേ

  • @user-md5dh9xr1h
    @user-md5dh9xr1h3 ай бұрын

    ഔസേപ്പ് പിതാവേ ഞങ്ങളെ പ്രാർത്ഥന കേൾക്കണമേ എന്റെ മകൾക്ക് നല്ല സ്വഭാവവും പഠിക്കാനുള്ള ബുദ്ധിയും മൊബൈൽ ഉപയോഗം കുറയ്ക്കുവാനും അനുഗ്രഹിക്കണമേ നല്ല ജോലി ശരിയാവാൻ അനുഗ്രഹിക്കണമേ എന്റെ ശരീരത്തിലുള്ള വിഷമങ്ങൾ എല്ലാം മാറ്റി ശരീരത്തിന് സന്തോഷവും ആരോഗ്യവും തരണമേ ആവശ്യങ്ങളെല്ലാം ആമേൻ ഹല്ലേലൂയ

  • @leenabenny6229
    @leenabenny62294 ай бұрын

    വി. യൗസേപ്പ് പിതാവേ എൻ്റെ മകൾക്ക് അങ്ങയെപ്പോലെ ഒരു യുവാവിനെ ജീവിത പങ്കാളിയെ നൽകണമേ. മധ്യസ്ഥം വഹിക്കണമേ

  • @ajiththomasmathew7483
    @ajiththomasmathew74834 ай бұрын

    വി.യൗസെപ്‌ പിതാവേ എന്റെ വൈഫിനു ജോലി(soumya) ലഭിക്കേണമേ oet ക്കു ചേരുവാൻ സാധിക്കേണമേ. വിദേശ യാത്രക്കുള്ള സാമ്പത്തികം ശരിയാകേണമേ 🙏🙏🙏

  • @saritharajeevsari4019
    @saritharajeevsari40192 ай бұрын

    പിതാവേ സാമ്പത്തിക പ്രതിസന്ധികൾ നീങ്ങണമേ സമാധാനം നൽകേണമേ ദുഃഖം മാറണമെ

  • @user-cs2hg7vz3z
    @user-cs2hg7vz3z3 ай бұрын

    വിശുദ്ധ ഔസെപിതാവേ ഞാൻ ആഗ്രഹിച്ച ജോലി ലഭിക്കുവാനും അതിനുവേണ്ടി കൂടുതൽ ശക്തിയോടെ തീവ്രമായി പരിശ്രമിക്കുവാനും എനിക്കിടവരുത്തണമേ ആമേൻ 🙏

  • @annammalalachan7466
    @annammalalachan74664 ай бұрын

    തോഴലാളി യുടെ മദ്ധ്യസ്തനായ വി. ശുദ്ധ യേ വസ് പിതാവേ മകന് നല്ല ഒരു ജോലി നൽകണമേ! ഈ ശോയെ നന്ദി സ്തുതി

  • @mercyjoseph9825
    @mercyjoseph98254 ай бұрын

    യൗസേപ്പ് പിതാവ് എന്റെ മോടെ കാലിന്റെ വേദന മാറ്റി കൊടുത്ത് എല്ലാ രോഗങ്ങളിൽ നിന്നും കുഞ്ഞുങ്ങൾക് തലമുറകളെ ലഭിക്കുന്നതിന് ഒരു ഭവനം ലഭിക്കുന്നതിന് പ്രാർത്ഥിക്കണമേ

  • @KuttoosanumCousinsum
    @KuttoosanumCousinsum2 ай бұрын

    വിശുദ്ധ യൗസേപ്പിതാവേ എൻ്റെ എല്ലാം കടബാധ്യങ്ങൾ തീർക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏

  • @stillstudiodibba
    @stillstudiodibbaАй бұрын

    വിശുദ്ധ യൗസേപ്പിതാവേ എന്നെയും എന്റെ ജീവിതത്തെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ ഹിതം പോലെ നടക്കട്ടെ ആമേൻ

  • @SouminiGopi-hd2um
    @SouminiGopi-hd2um4 ай бұрын

    കർത്താവെ എൻ്റെ വീടിനു വാടക കാർ വരാൻ തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @bindubabu7878
    @bindubabu78784 ай бұрын

    എന്റെ യെശോ ethrayum പെട്ടന്ന്.. എനിക്ക് ജോലിയിൽ ഉയർച്ച ഉണ്ടാകേണമേ.. അങ്ങയുടെ കൃപയാൽ എന്നെ അനുഗ്രഹിക്കട്ടെ.. Ethrayum പെട്ടന്ന് എനിക്ക് work കിട്ടേണമേ ആമേൻ 🙏🏻

  • @user-gg8vr4wb3u
    @user-gg8vr4wb3u3 ай бұрын

    എൻ്റെ ജോസഫ് പിതാവേ 28 sunday eniku German B2 Exam ആണ് ആദ്യത്തെ attempt il തന്നെ എന്നെ പാസാക്കി അനുഗ്രഹിക്കണമേ ആമ്മേൻ

  • @RosammaMathew-gy8nq
    @RosammaMathew-gy8nq4 ай бұрын

    എന്റെ മകന് ജീവിതപങ്കാളിയ്കിട്ടാൻ പ്രാർത്ഥിക്കണമേ

  • @mercyjoy2894
    @mercyjoy28944 ай бұрын

    എനിക്ക് സാമ്പത്തിക അനുഗ്രഹം ലഭിക്കാൻ ഇടപെടേണമേ 🙏🏽ജോബിന്റെ അപകടം സമർപ്പിക്കുന്നു 🙏🏽 ജോബിന്റെ ജോലി സമർപ്പിക്കുന്നു 🙏🏽🙏🏽🙏🏽

  • @susycisil9707
    @susycisil97074 ай бұрын

    Uk യിൽ വിസക്ക് വേണ്ടി അപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

  • @alnavilson6933
    @alnavilson69333 ай бұрын

    യൗസേഫ് പിതാവേ എൻ്റെ 3 മക്കൾക്കും എല്ലാ വിഷയവും നല്ല മാർക്കോടെ പാസായി വരുവാനും നല്ല നിലയിൽ എത്തി ജോലി ചെയ്യാനും അനുഗ്രഹിക്കണമേ എൻ്റെ നിയോഗങ്ങളൊക്കെ അവടുന്ന സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ ആമ്മേൻ♥️🙏

  • @anithasatheeshanithasathee1593
    @anithasatheeshanithasathee15932 ай бұрын

    തൊഴിലാളികളുടെ പിതാവായ യൗസേപിതാവെ എൻ്റെ നഷ്ടപ്പെട്ട ജോലി തിരിച്ച് കിട്ടണമെ ആമേൻ .

  • @sisilykthomas8303

    @sisilykthomas8303

    2 ай бұрын

    തൊഴിലാളിയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവേ എൻറെ മോന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @jyothisalu4127
    @jyothisalu41274 ай бұрын

    ടോം, അരുൻ സുമിത , സ്റ്റയിസ്യാ, സ്റ്റർ വിൽ, പ്രിൻസ്, പ്രശാന്ത്, ലിജോ ഈ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ എന്നു അപേക്ഷിക്കുന്നു, ഞങ്ങൾക്ക് പൈസാ തരുവാൻ ഉള്ളവർ ഞങ്ങൾക്ക് പൈസ തിരിച്ചു തരുവാനും അവരെ അനുഗ്രഹിക്കണമേ എന്നു അപേക്ഷിക്കുന്നു അതുവഴി ഞങ്ങളുടെ ലോൺ കടം തീരുവാനും ഒരു വഴി ഉരുക്കി തന്നനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു. എന്റെ കുടുംബത്തിലെ എല്ലാവർക്കും രോഗശാന്തിയും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ എന്നു അപേക്ഷിക ന്നു. വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അനുഗ്രഹം വാങ്ങി തരണമേ🙏🌹❤️🙏🙏❤️🙏🌹❤️

  • @elammadevassy429
    @elammadevassy4294 ай бұрын

    വിശുദ്ധ യൌസേപ്പ് പിതാവെ അങ്ങയുടെ വളർത്തുമകനായഈശോയോട് എന്റെ ഈ സങ്കടത്തിൽ നിന്ന് രക്ഷികേണമെ ഈ കുടുംബത്തിലെ മക്കൾ പരസ്പരം സ്നേഹിച്ച്‌ ജീവിക്കാൻ അനുഗ്രഹിക്കണമെ പ്രാർത് നയിൽ ജീവിക്കാൻ അനുഗ്രഹിക്കണമെ പിതാവെ ധ്യാനം കൂടാനുള്ള അനുഗ്രഹമുണ്ടാവണമെ സന്തോഷത്തിൽ ജി വി ക്കാന് അനുഗ്രഹിക്കണമെ❤❤❤❤❤❤

  • @jesus_user
    @jesus_user4 ай бұрын

    വി. ഔസേപ്പ് പിതാവേ എന്റെ മകന് btech s1 ന് supply ഒന്നും ഇല്ലാതെ നല്ല മാർക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കാൻ ഇടയാക്കണമേ 😊

  • @bindukvmani3041
    @bindukvmani30413 ай бұрын

    വിശുദ്ധ ഔസേപ് പിതാവേ ഞങ്ങളെ നിരന്തരം ഉപദ്രവിക്കുന്നവനേ സന്ദർശിക്കേണ്മേ

  • @appunniappu3194
    @appunniappu31944 ай бұрын

    എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നവരുടെ ജോലിയിലും അവരെ യാത്രയിലും എല്ലാം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു

  • @leenafrancis5843

    @leenafrancis5843

    3 ай бұрын

    St. Joseph pray for me to get good health soon.

  • @leenafrancis5843

    @leenafrancis5843

    3 ай бұрын

    St. Joseph pray for us to get a good house to live happily n peacefully n with all comfort soon

  • @leenafrancis5843

    @leenafrancis5843

    3 ай бұрын

    St. Joseph pray for my son to get a good job.

  • @leenafrancis5843

    @leenafrancis5843

    3 ай бұрын

    St. Joseph pray for Kevin , turn him to the Lord give him good health n good job.

  • @leenafrancis5843

    @leenafrancis5843

    3 ай бұрын

    St. Joseph pray for George to pass him with high marks in XII .

  • @beenarajesh5823
    @beenarajesh58234 ай бұрын

    ബാങ്കിൽ പോയി പഴയ കണക്കുകൾ ഒന്നും നോക്കരുതേ വീട്ടിൽ മന:സമാധാനം ഉണ്ടാക്കാൻ വേണ്ടി പ്രാർത്ഥിക്കേണമേ |

  • @user-rd1uk5gx3t
    @user-rd1uk5gx3t2 ай бұрын

    എന്റെ മകന്റെ കടങ്ങൾ എല്ലാം വീട്ടാൻ വഴി തെളിച്ച് കൊടുക്കണമെ എന്റെ മകന്റെ കോടതിക്കേസ് അവന് വിജയം നേടിക്കൊടുക്കേണ്മെ ആമ്മേൻ

  • @tinturenjithrenjith5165
    @tinturenjithrenjith51652 ай бұрын

    വിശുദ്ധ യൗസേപ്പിതാവ് ഞങ്ങളുടെ ജീവിതത്തിലെ എല്ലാ കടങ്ങളും മാറ്റി തരേണമേ

  • @roslypaul872
    @roslypaul8724 ай бұрын

    ജോസഫ് പിതാവ് എന്റെ എല്ലാം അസുഖംങ്ങൾ മാറ്റിതരണേ 🙏🏼🙏🏼

  • @ashabhavanlissa9295
    @ashabhavanlissa92954 ай бұрын

    വിശുദ്ധ പിതാവേ ഞാൻ 3കാര്യങ്ങൾ യാചിക്കുന്നു. 1. അനറ്റ് എന്ന മകൾക്ക് അങ്ങയെപോലെ ഒരു പങ്കാളിയെ നല്കണമേ. 2. ടോം എന്ന മകന് എഴുതുന്ന പരീക്ഷ ക്ക് ജയിക്കാനും ജോലി ലഭിക്കാനും കൃപ നല്കണമേ. 3. വേർപിരിഞ്ഞ കുടുംബത്തിലെ 3മക്കളുടെ വെറുപ്പ് മാറ്റി നല്ല ജീവിതവും ജോലി നൽകി പിതാവേ ഇവരെ കാത്തുകൊള്ളണമേ. സംരക്ഷണം നല്കണമേ 🙏🙏🙏🙏

  • @minnujovi5132
    @minnujovi51323 ай бұрын

    എന്റെ യൂസേവിതാവേ എന്റെ മകൻ ഉത്തര വാദത്തോടെ ജീവിക്കാൻ അന്ഗ്രഹിക്കണമ

  • @meryiluis7451
    @meryiluis74514 ай бұрын

    പിതാവേ എന്റെ മൂത്തമകന്റെ ഭാര്യ പിണങ്ങി പോയിരിക്കുന്നു അവര് തമ്മിൽ ഒരുമിച്ചായിരിക്കാൻ സ്നേഹത്തിൽ ആയിരിക്കാൻ അവരെ അനുഗ്രഹിക്കണമേ പിതാവേ

  • @shinyrajan3532
    @shinyrajan35324 ай бұрын

    Joseph പിതാവ് ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും anugrahikane

  • @jyothishaji5227
    @jyothishaji52274 ай бұрын

    മോളുടെ (മരിയ പേപ്പർ വർക് ഈ മാസം തന്നെ നടത്തി തരണേ എല്ലാ തടസവും മാറ്റി അവിടുന്ന് സാധിച്ചു തരണമേ 🙏🙏🙏

  • @user-ho3be3dx3o
    @user-ho3be3dx3o28 күн бұрын

    X പിതാവേ എന്റെ മൂത്ത ര ണ്ട് മക്കൾ പഠിച്ചതനുസരിച്ച് നല്ല ജോലി ലഭിക്കുന്നതിന് അങ്ങയോട് ഞാൻ പ്രാർത്തിക്കന്നു ആ മേൻ🙏🙏🙏🙏🙏🙏🌹🌹

  • @JohnyPCJohny
    @JohnyPCJohny4 ай бұрын

    യോസഫ് പിതവേഞ്ഞങ്ങളെ.സഹായിക്കേണമേ. ആമ്മേൻ ❤😂😂😂

Келесі