3 ദിവസം പരിശുദ്ധ അമ്മയോട് ഈ പ്രാർത്ഥന ചൊല്ലൂ November 16, 2023

3 ദിവസം പരിശുദ്ധ അമ്മയോട് ഈ പ്രാർത്ഥന ചൊല്ലൂ November 16, 2023
#saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
fr vp joseph kreupasanam
kreupasanam marian shrine
kripasanam
kreupasanam live
കൃപഭിഷേകം
kripasanamathavu
kreupasanam
kripasanam live
mary miracle
kreupasanam udambadi prayer in malayalam
കൃപാസനം സാക്ഷ്യങ്ങൾ
kripasam
kreupasanam live today
kripasanam candlelight prayer
ജോസഫ് അച്ചൻ
goodness tv live
kripasanam sashyagal
shalom tv live
മരിയൻ ഉടമ്പടി
സായാഹ്ന പ്രാർത്ഥന കൃപാസനം
shalom tv
മരിയൻ ഉടമ്പടി
ജോസഫ് അച്ചൻ കൃപാസനം
മരിയൻ ഉടമ്പടി കൃപാസനം
കൃപാസനം മരിയൻ ഉടമ്പടി
sashyagal
kripasana mathavinodulla sashyagal
krupabhishekam
malayalamprayer
miracleprayer
christianprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sashyagal
anubava sashyagal
bible quotes malayalam
kripasana dhyanagal
fr vp joseph
light a candle preyar
marian udampadi prarthana
marian udampadi preyar
kreupasanam marian udampadi prarthana
kreupasanam marian udampadi preyar
kreupasanam marian miracle
kreupasanam morning prayer malayalam
udambadi
udampady
marian udambadi prayer
fr. v p joseph kreupasanam
fr v p joseph kreupasanam live today
fr daniel poovannathil latest
goodness tv
kripasanan
kreupasanam prayer
kreupasanam udambadi
ജോസഫ് അച്ചൻ കൃപാസനം
gloria vision
kreupasanam latest testimony
shekinah live

Пікірлер: 1 000

  • @user-wb9wo7eg6f
    @user-wb9wo7eg6f8 ай бұрын

    എൻറെ മകൾക്ക് ഫീസ് അടയ്ക്കാൻ ഒരു വഴി കാണിച്ചു തരണേ എനിക്ക് കുറെ കടം ഉണ്ട് അത് വീട്ടാനും വഴിയൊരുക്കി തരണേ മാതാവ് അവർക്ക് നന്നായി പഠിക്കാനും ദൈവാനുഗ്രഹം ഉണ്ടാവണേ നല്ല സ്വഭാവവും കൊടുത്ത് അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കണം അനുഗ്രഹിക്കണം അനുഗ്രഹിക്കണം

  • @AliceAlphonse

    @AliceAlphonse

    8 ай бұрын

    Entae.ellae.vathnakalel.nennue.mojippikannmae.amen

  • @GracyPonnu

    @GracyPonnu

    7 ай бұрын

    😊

  • @user-os4qc6ec6k

    @user-os4qc6ec6k

    3 ай бұрын

    Dear Amma, help me to come out of all the financial problems. Help me Jesus to reach Bhilai for interview. I have to give car paper to Mangal and 1.80 to Ashrad and I have to buy a car, I have to give 1.5 lakhs to Mr. Ashok Sharma and some money for repair work. Amen.

  • @user-os4qc6ec6k

    @user-os4qc6ec6k

    3 ай бұрын

    Bless me Amma to pay off the debts which I owe. Help me to buy car. Bless me to have enough money for my daughter's marriage. Than you for giving me the job. Amen.

  • @MiniShibu-uo9kq

    @MiniShibu-uo9kq

    2 ай бұрын

    എന്റെ മകന് പരീക്ഷയിൽ നല്ലവിജയവും മക്കൾക്ക് നല്ലജോലിയും നൽകേണമേ ആമ്മേൻ

  • @deepa1433
    @deepa14337 ай бұрын

    എന്റ കുടുംബതിൽ ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ദിവസം ഉണ്ടാകണേ അമ്മേ എന്നെ അനുഗ്രഹം ചേരിയേണേ അമ്മേ

  • @anjanaappu427
    @anjanaappu4273 ай бұрын

    അമ്മേ മാതാവ് 🙏എന്റെ മകനെ മകളെ എന്റെ കൊച്ചുമോനെ ആരും ചതിൽ പെടുത്തരുത് 🙏🙏ഞാൻ കുറച്ചു കഷ്ടം തിൽ ആയിട്ട് നാട്ടിൽ വരുന്നു എനിക്ക് അമ്മയുടെ സഹായം വേണം അമ്മേ 🙏ആമേൻ

  • @julietansalem8708

    @julietansalem8708

    13 күн бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😊😊😢😢😢😢😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 30:48 30:48

  • @beenasivadas2314
    @beenasivadas23148 ай бұрын

    അമ്മേ മാതാവേ എൻെറ കുടുംബത്തിലെ ആവശ്യം എല്ലാം നിവേറ്റിതരേണമേ കടബാധ്യതകൾ കൊണ്ട് വലയുന്ന ഞങ്ങളെ സ്പർശിക്കണമേ മാതാവേ എൻെറ രോഗങ്ങൾ മാറ്റി തരേണമേ ആമേൻ എൻെറ എല്ലാ വേദനയും മാറ്റി കാക്കേണമേ സഞ്ചാരി മാതാവേ 🙏🙏🙏

  • @saraswathsurendran2628

    @saraswathsurendran2628

    3 ай бұрын

    Mathave Tracy ye soukyapeduthansme

  • @saraswathsurendran2628

    @saraswathsurendran2628

    3 ай бұрын

    Chikilsak avasyamaya cash nelkaname

  • @bindhupj502
    @bindhupj5026 ай бұрын

    അമ്മമാതാവേ എന്റെ മകളുടെ നടുവിനെ വേദന മാറ്റി തരേണമേ എന്റെ കടങ്ങൾ തിർത്തു തരേണമേ എന്റെ വഴിയുടെ തടസങ്ങളും കേസുകളും മാറ്റിത്തരേണമേ എനിക്ക് അനുവദിച്ച ജോലി നഷ്മായി അതുകിട്ടുവാൻ വഴി ഒരുക്കണേ എനിക്കും എന്റെ ഭർത്താവിനും രണ്ടു മക്കൾക്കു എന്റെ ശത്രു ക്കളുടെ മുമ്പിൽ മുമ്പോട്ടു ജീവിക്കുവാൻ വഴി ഒരുക്കണേ അമ്മേ മാതാവേ ആമീൻ 🙏🏻🙏🏻🙏🏻✝️

  • @sreedevidominic4987
    @sreedevidominic49878 ай бұрын

    അമ്മേ ഏബേൽ മോന്റെ എല്ലാ അം സുഖങ്ങളും മാറ്റണമേ 4 അര വയസാണ് എപ് പ്പഴും അസുഖമണ് കുഞ്ഞിന്

  • @anjalysaji7579
    @anjalysaji75793 ай бұрын

    അമ്മേ.. എന്റെ കടബാധ്യത പൂർണമായി മാറ്റിത്തരേണമേ 🙏🏻🙏🏻എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി നിർത്തി തരേണമേ 🙏🏻🙏🏻♥️അമ്മേ എന്റെ മോൾക്ക്‌ +1 പരീക്ഷയിൽ ഫുൾ A+ കൊടുത്തു കൂടുതൽ ഉണർവോടെ തുടർന്ന് പഠിക്കാൻ പ്രചോദനം കൊടുക്കേണമേ 🙏🏻🙏🏻🙏🏻

  • @babithashibu
    @babithashibu8 ай бұрын

    അമ്മേ എന്റെ ഭർത്താവിനെ എനിക്ക് തിരിച്ചു തരേണമേ. മറ്റുള്ളവരുടെ ദുഷട്ട സംസാരത്തിൽ നിന്നും വിടുവിക്കേണമേ അമ്മേ

  • @KuttiyammaVangad
    @KuttiyammaVangad8 ай бұрын

    പരിശുധാമ്മേ എന്റെ മകളുടെ മേൽ കരുണമായിരിക്കണമേ 🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep83818 ай бұрын

    ആമേൻ 🙏🏻♥️അമ്മേ മാതാവേ കൈ വിടരുതേ 🙏🏻🙏🏻കാത്തുകൊള്ളണമേ 🙏🏻♥️അമ്മേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്ത ണെ 🙏🏻🙏🏻

  • @SoumyaChalakkara-pw5ll
    @SoumyaChalakkara-pw5ll8 ай бұрын

    എന്നെ അലട്ടുന്ന എന്റെ പ്രെശ്നം അത് ഒരു പരിഹാരം കാണിച്ചു തരണം അമ്മേ 🙏🙏ഞാൻ അമ്മയുടെ മുന്നിൽ ഞാൻ അർപ്പിക്കുന്നു.. 🌹🌹🌹😔😔😔😔

  • @sarojaf

    @sarojaf

    Ай бұрын

    Happy 😂❤

  • @Kochuranidevasia-ux5zk
    @Kochuranidevasia-ux5zk8 ай бұрын

    മാതാവേ എന്റെ മക്കളെ യും കുടുംബത്തെയും സമർപ്പിക്കുന്നു anugrahikkane

  • @sajithaab5908
    @sajithaab59088 ай бұрын

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ എത്രയും പെട്ടെന്ന് സാധിച്ചു തരണേ എന്റെ മകന്റെ മനസ്സിനും ശാന്തിയും സമാധാനവും കൊടുത്ത അനുഗ്രഹിക്കണേ

  • @mariyaancymendez3556
    @mariyaancymendez35568 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൾക്ക് നല്ല ഒരു ജോലി ശരിയാകുവാൻ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @SophyCJ-xu1pg
    @SophyCJ-xu1pg8 ай бұрын

    കൃപാസാന പ്രസാദവര ദൈവമാതാവെ എന്റെ Radition-ന്റെ എണ്ണം കുറച്ചു തരേണമെ പരി. അമ്മെ🙏🏻🌹🙏🏻🙏🏻🌹

  • @AshaAshapv-qu6rq
    @AshaAshapv-qu6rq4 ай бұрын

    എൻ്റെ അമ്മ മാതാവേഞങ്ങളുടെ മകന് നല്ലൊരു കമ്പനിയിൽ ജോലി നൽകിഅനുഗ്രഹിക്കണമേആമ്മേൻ❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @lillym1711
    @lillym17118 ай бұрын

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തു കൊള്ളേണമെ🙏🙏🙏🙏🙏🙏

  • @user-od7to5jx7f
    @user-od7to5jx7f8 ай бұрын

    അമ്മയെ മാതാവേ കൃപാസന മാതാവേ എന്റെ നിയോഗങ്ങൾ എത്രയും പെട്ടെന്ന് സാധിച്ചു തരണം അമ്മേ മാതാവേ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

  • @philominaj4513
    @philominaj45132 ай бұрын

    ഓ എൻ പരിശുദ്ധ അമ്മേ ഞാൻ വിശ്വസിക്കുന്നു🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂

  • @user-dz6tc5bk6p
    @user-dz6tc5bk6p8 ай бұрын

    ആമേൻ അമ്മേ മാതാവേ എന്റെ ജോലി മേഖല മഹത്വപ്പെടത്തി തരണമേ തിങ്കൾ കൃപാസനത്തിൽ വരുന്നു എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണമേ❤❤❤

  • @thankammaj9534

    @thankammaj9534

    8 ай бұрын

    അമ്മേ ജോലി തടസങ്ങൾ നീക്കി ജോലി നൽകി മോളെ അനുഗ്രഹിക്കണേ

  • @user-wq7zp3ks3i

    @user-wq7zp3ks3i

    8 ай бұрын

    Ammen Ammen ❤ ❤

  • @ThrisyammaKX
    @ThrisyammaKX8 ай бұрын

    അമ്മേ എനിക്ക് എന്തൊക്കെയോ പറയുവാൻ മനസു നിറഞ്ഞു നിൽക്കുന്നു. അതൊന്നു പുറത്തേക്ക് വരുന്നില്ല. മനസമാധാന o തരണമേ👃👃👃🌺

  • @SoumyaChalakkara-pw5ll
    @SoumyaChalakkara-pw5ll8 ай бұрын

    എന്റെ അമ്മേ എന്റെ മക്കൾക് പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കണം അമ്മേ 🙏😔🌹🌹🌹

  • @user-rd5en3tr5l

    @user-rd5en3tr5l

    8 ай бұрын

    11:56

  • @aniammajoseph8101
    @aniammajoseph81018 ай бұрын

    അമ്മേ എന്റെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങളിലേക്കും കടന്നു വരണമേ മാതാവേ

  • @athiraathira2337
    @athiraathira23378 ай бұрын

    അമ്മേ എന്റെ അമ്മയുടെ രോഗങ്ങൾ എല്ലാം മാറ്റിത്തരേണമേ അമ്മേ 🙏🙏🙏

  • @user-dj4pb8qu7o
    @user-dj4pb8qu7o3 ай бұрын

    എന്റെ മാതാവേ എന്റെ തലയിലെ മുഴ മാറ്റിതരണമ്മേ. എന്റെ മകൾക്ക് ബുദ്ധിയും അറിവും തരണമ്മേ .ഞാൻ അമ്മയെ വിശ്വാസിച്ച് പ്രാർത്ഥിക്കുന്നു.

  • @mahadevanhail3104
    @mahadevanhail31048 ай бұрын

    അമ്മേ പരിശുദ്ധ മാതാവേ 🙏🙏🙏🙏എല്ലാവരെയും ദുരിതത്തിൽ നിന്നും, രോഗത്തിൽ നിന്നും രക്ഷിക്കണ മേ അമ്മേ 🙏🙏

  • @SreevallyKk-tx2mf

    @SreevallyKk-tx2mf

    8 ай бұрын

    Ammaenta.husbentintamosam.pravrthikalilninnu.theerthumattanam.amen

  • @ashaanju

    @ashaanju

    8 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ എല്ലാകട വാദിതകൾ തീർക്കാൻ സഹാക്കണമേ അമ്മേ മാതാവേപരിശുദ്ധ അമ്മേ കാത്തുകൊള്ളണമേ

  • @ashaanju

    @ashaanju

    8 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @Kunjumani-ou9zq
    @Kunjumani-ou9zq19 күн бұрын

    ഞങ്ങൾ ചെയ്യുന്ന ജോലിയ്ക്ക് നല്ല ഉയർച്ച ഉണ്ടാകണേ അമ്മേ .🙏🙏🙏🙏

  • @UshaCk-ev6pb
    @UshaCk-ev6pb2 күн бұрын

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏

  • @reethammaashokan5385
    @reethammaashokan53855 ай бұрын

    പരിശുദ്ധ അമ്മേ എന്റെയും എന്റെ മക്കളുടെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങളും പീഡകളും സഹനങ്ങറ്റി ഞങ്ങക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ.

  • @user-oz5cx7fd7q
    @user-oz5cx7fd7q4 ай бұрын

    എന്റെ അമ്മേ മാതാവേ ഒരു വീട് തന്നു അനുഗ്രഹിക്കാണമേഅമ്മേ സ്വന്തമായി ഒരു വീട് ഇല്ലതെ വേദനിക്കുന്നാ എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കാണമെ അമ്മേ.. 🙏🙏🙏🌹🌹🌹

  • @stay_army_anime
    @stay_army_anime8 ай бұрын

    അമ്മ മാതാവ് കൃപസന മാതാവ് മക്കള്‍ക്ക് വേണ്ടി prarthikkane അവര്‍ നല്ല ജോലി കിട്ടി എന്റ നടുവേദന ശമനം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhureghu
    @sindhureghu7 ай бұрын

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ നിയോഗം സാധിച്ചു തരേണമേ ആമ്മേൻ

  • @Smithaanil-np2cr
    @Smithaanil-np2cr8 ай бұрын

    അമ്മ മാതാവേ എന്റെ കടയിൽ ആളുകൾ വരണേ. അതിനു അമ്മ അനുഗ്രഹിക്കണേ. എന്റെ കടങ്ങൾ മാറ്റി തരണേ മാതാവേ. എന്നെയും കുടുംബത്തയും അനുഗ്രഹിക്കണേ ആണ്. ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sathiyammavadakkudukkathu6998
    @sathiyammavadakkudukkathu69988 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ എന്റരണ്ടു മക്കളുടെ കിഡ്നി രോഗം മാറ്റി കാത്തു രക്ഷിച്ചു തരണേ എല്ലാ മക്കളെയേം അനുഗ്രഹിക്കണേ മാതാവേ കൃപാസനം മാതാവേ ആമേൻ 🙏🏼🌹🙏🏼🙏🏼🙏🏼🙏🏼

  • @shajimolaji2889
    @shajimolaji28898 ай бұрын

    അമ്മേ മാതാവേ എല്ലാപേർക്കും സമാധാനം കൊടുക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @shaijushaijukv3875
    @shaijushaijukv38758 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ .... പഠിക്കാനുള്ള ബുദ്ധിശക്തി ഓർമ്മ കൊടുത്ത് അനുഗ്രഹിക്കണമേ ..... ദേഹത്തെ വെളുത്ത പാട് മാറ്റിതരണ മേ....🙏🙏🙏

  • @jessyvarghese4636

    @jessyvarghese4636

    8 ай бұрын

    AmmemathaveEnteEllaNiyogavumsamarpikunnu4KunjumakaludeyumRoganglmatty..padikuvanullakrupakoduthAnugrahikkanameAmmen..🙏🙏🙏🙏❤❤❤❤👏🥤🥤🥤🥤🌹🌹🌹

  • @roshansvlog1198

    @roshansvlog1198

    8 ай бұрын

    എന്റെ പണയത്തിൽ വെച്ചിരിക്കുന്ന രണ്ട് മാലകൾ എത്രയും വേഗം എന്റെ ജീവിത പങ്കാളി എടുത്തു തരു വാൻ തോന്നിക്കന്നേ അതിന് ആ വിശ്വമായ പന്നം അദ്ദേഹം അതിന്ന് നല്കേ ന്നമേ

  • @georgiajosephjoseph6070

    @georgiajosephjoseph6070

    8 ай бұрын

    ​@@jessyvarghese4636Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa😊

  • @sujajoseph4923

    @sujajoseph4923

    8 ай бұрын

    ആമീൻ

  • @soman-nj1wo

    @soman-nj1wo

    8 ай бұрын

    Mi mi ❤

  • @user-jj8oe6je6v
    @user-jj8oe6je6v8 ай бұрын

    എന്റെ ഭർത്താവിന്റെ കലിനെ നീരും വേദനയും ആണേ സുഹപ്പെടുത്താണമേ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ ആമേൻ 🙏🙏🙏

  • @Redmi-bz6px
    @Redmi-bz6px8 ай бұрын

    അമ്മേ മാതാവേ ഞങ്ങളിൽ കനിയേണമേ മക്കളെ കാത്തുകൊള്ളേണമേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ

  • @nasiyasuhail7031
    @nasiyasuhail70314 ай бұрын

    അമ്മേ എന്റെകൈ വേദനയുംവയറു വേദനയും എന്റെ എല്ലാ അസുഖവും അമ്മ മാറ്റിത്തരണമേ ആമേൻ

  • @angelvinod9554
    @angelvinod95543 ай бұрын

    എന്റെ അമ്മേ എന്ന ഭർത്താവിനെ കേസിൽ നിന്ന് രക്ഷപെടുത്തണമേ

  • @sonapvsona6157
    @sonapvsona61578 ай бұрын

    മാതാവേ കടങ്ങൾ തീർക്കാനുള്ള ഒരു വഴി കാണിച്ചു തരണേ മാതാവേ

  • @sindhushaji5325
    @sindhushaji53257 ай бұрын

    എൻ്റെ മാതാവേ എൻ്റെ കുടുംബത്തെ കാക്കണേ എൻ്റെ പ്രാർത്ഥനകൾ കേട്ട് അവ സ്വീകരിച്ചു അനുഗ്രഹിക്കേണമേ

  • @user-zq9jv2sq5v
    @user-zq9jv2sq5vКүн бұрын

    അമ്മേ ദൈവമാതാവേ മക്കളുടെ രണ്ട്‌ പേരുടെയും വിവാഹ തടസ്സം മാറ്റി തക്ക തുണയെ നല്‍കി വിവാഹം എത്രയും പെട്ടെന്ന്‌ നടത്തി തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു ,അപേക്ഷ സ്വീകരിക്കണമേ,പുത്രന്‍ തമ്പുരാനോട് അപേക്ഷിക്കണമേ

  • @chandralekha4190
    @chandralekha41905 ай бұрын

    മാതാവേ എൻ്റെ മകനും ഭാര്യയും തമ്മിൽ വഴക്ക് കൂടാത് പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും ഐക്യത്തിലും ഐശ്വര്യത്തിലും കുഞ്ഞുങ്ങൾ ജീവിക്കാൻ അമ്മ കനിയണെ എൻ്റ കുഞ്ഞുങ്ങളെ ഞാൻ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്ന അമ്മേ കാത്ത് പാലിക്കണെ മാതാവേ 3 /3/2024

  • @ambilymanoj2478
    @ambilymanoj24788 ай бұрын

    എന്റെ സഹോദരന്റെ ദാമ്പത്യ ജീവിതം സ്നേഹ ത്തോടെയും, സന്തോഷത്തോടെയും ആക്കി തരണേ... അമ്മേ....

  • @ThrisyammaKX
    @ThrisyammaKX8 ай бұрын

    അമ്മേ മാതാവേ അമ്മയുടെ പേരിട്ട മകളായ എന്റെ മകളെ രാവും പകലും അമ്മയുടെ നീല മേലങ്കി കീഴിൽ കാത്തു കൊള്ളണമേ. ആമേ👃👃👃👃👃👃👃👃❤❤❤❤❤

  • @sobhasobha7342
    @sobhasobha73428 ай бұрын

    അമ്മ മാതാവേ എനിക്ക് എല്ലാദിവസവും 10000 രൂപയുടെ കച്ചവടം നടത്തി തരണമേ ആമീൻ

  • @antovarghese4243
    @antovarghese42434 ай бұрын

    യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും പഠന തൊഴിൽ സാമ്പത്തിക മേഖലകൾ വസ്തു വഹകൽ ഉൽകണ്ഠ ആകുലത മാനസിക ശാരീരിക ആരോഗ്യ അവസ്ഥകളിലും അങ്ങ് തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു പരിസ്ഥാൽമവിൻ്റെ അഭിഷേകം നൽകി കാവൽ മാലാഖയുടെ സംരക്ഷണം നൽകി ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @tessyskariah2058
    @tessyskariah20588 ай бұрын

    ,, അമ്മേ മാതാവേ എന്റെ കുടുംബത്തിനേ മുഴുവനായി അമ്മയുടെ മുമ്പിൽ സമ്മർപ്പിക്കുന്നു മാതാവേ അനുഗ്രഹിക്കണേ ആമേൻ

  • @bindhups7532
    @bindhups75328 ай бұрын

    യേശുവേ നന്ദി യേശുവേ സു യേശു ആരാധന യേശുവേ മരിയ മക്കൾക്കും വേണ്ടി

  • @user-ci5vk9ti3u
    @user-ci5vk9ti3u4 ай бұрын

    അമ്മേ മാതാവേ എനിക്കൊരു വീട് തരണമേ എൻറെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എൻറെ കുഞ്ഞാക്ക പഠിക്കുവാനുള്ള ബുദ്ധിയും കഴിവും കൊടുക്കണം കുടുംബത്തിൽ കാത്തുകൊള്ളണേ എൻറെ മാതാവേ

  • @minilalu8773
    @minilalu87738 ай бұрын

    അമ്മ മാതാവേ എന്റെ രണ്ടുമകളും പരസ്പര സ്നേഹത്തിലും ഒത്തൊരുമയോടും ദൈവ സ്നേഹത്തിലും ദൈവ ഭയത്തിലും പ്രാർത്ഥനയിലും വളരുവാൻ അവരെ അനുഗ്രഹിക്കണേ അമ്മേ കൈവിടരുതേ amme

  • @shainashaji2328
    @shainashaji23288 ай бұрын

    എന്റെ ഭർത്താവിന്റെ ശവസംസ്കാരം നാളെ തന്നെ നടക്കണമേ കരുണ തോന്നണമേ അമ്മേ 🙏🙏

  • @sujajoseph4923
    @sujajoseph49238 ай бұрын

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ.നന്നായി പഠിക്കുവാനുള്ള കൃപ കൊടുക്കണേ.പഠനത്തിന്റെ എല്ലാ തടസ്സങ്ങളും മറ്റേണമേ.ദൈവകൃപയാൽ നിറയ്ക്കേണമേ.

  • @ThrisyammaKX
    @ThrisyammaKX8 ай бұрын

    അമ്മേ എന്റെ അമ്മേ എന്റെ ജീവിതപങ്കാളിയുമാനസിക ബുദ്ധിമുട്ടും പ്രയാസവും അതു വഴിയുള്ള മദ്യപാനവും അമ്മേ അവിട്ന്നു തുത്തു മാറ്റിതരണ മേ ആമ്മേൻ യേശുവേസ തു തി ആര ധന നന്ദി അപ്പാ എന്റെ യാചനകൾ അങ്ങ് നിരസിക്കരുള്

  • @kochumolm9474
    @kochumolm94748 ай бұрын

    എന്റെ മാതാവേ എന്റെ husband നു നല്ല ആരോഗ്യം നൽകണേ 🙏കരുണയും കൃപയും നൽകണേ 🙏

  • @mariyaancymendez3556
    @mariyaancymendez35568 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൾക്ക് നല്ലവണ്ണം പഠിക്കാനുള്ള ക്യപവരം കൊടുത്ത് അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @catholicvibes6313
    @catholicvibes63138 ай бұрын

    അമ്മേ ഞാൻ വിശ്വാസിക്കുന്നു 🙏🙏🙏

  • @reenamathew-xq5hd
    @reenamathew-xq5hd3 ай бұрын

    അമ്മേ മാതാവേ ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏

  • @varghesmm
    @varghesmm7 ай бұрын

    അമ്മയേ വിശുവസിച്ചാൽ നമ്മുടെ ഏതു ആവശീയവും അമ്മ വഴി മകനു സമർപ്പിച്ചു സാധിച്ചു തരും. എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചുപുത്രനെ കൊണ്ട് സാധിച്ചു തരേണമേ ആമീൻ.

  • @MMurukeshM-jo9fs
    @MMurukeshM-jo9fs8 ай бұрын

    അമ്മേ മാതാവേ എന്റെ ഇന്നത്ത അവസ്യത്തെ ഞാൻ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼

  • @anitharatheesh7631
    @anitharatheesh76318 ай бұрын

    അമ്മേ മാതാവേ🙏🙏🙏

  • @rajalakshmiKr-ez3tf
    @rajalakshmiKr-ez3tf3 ай бұрын

    അമ്മേ.. എന്റെ മാതാവേ.. 🙏ഞങ്ങടെ.. കടങ്ങൾ.. വീട്ടി തരണമേ.. അമ്മേ.. 🥹🙏🙏വിഷമങ്ങളും.. എല്ലാം മാറ്റി തരണമേ... അമ്മേ 🥹🙏കാത്തുകൊള്ളണമേ.. അമ്മേ 🥹🙏🙏...

  • @annatomy-qy6ly
    @annatomy-qy6ly4 ай бұрын

    .. രോഗിയായി കഴിയുന്ന എൻറെ ഭർത്താവിൻറെ അമ്മയുടെ അനുഗ്രഹം ചൊരിയേണമേ നാടൻപാട്ട് ഇല്ലാതാക്കുന്ന ശക്തികളിൽ നിന്നും ഞങ്ങളുടെ ഭവനത്തെ രക്ഷിക്കേണമേ സാമ്പത്തിക തടസ്സങ്ങളിൽ നിന്നും ഞങ്ങളുടെ ഭവനത്തെ രക്ഷിക്കേണമേ അപകടം മേഖലകളിൽ നിന്നും ഞങ്ങളുടെ ഭവനത്തെ രക്ഷിക്കേണമേ

  • @sheebafathima1869
    @sheebafathima18698 ай бұрын

    അമ്മേ മാതാവേ സ്ഥിരം മായി ഒരു ജോലി തരണമേ നിത്യ വരുമാനം തരണമേ സാമ്പത്തിക ബുദ്ധി മുട്ട് മാറ്റിത്തരേണമേ ❤️❤️❤️

  • @UshaUsha-tg1hr
    @UshaUsha-tg1hr8 ай бұрын

    ദേവ മാതാവേ ഞങ്ങളോടൊപ്പം ഉണ്ടാവാണേ 🙏🙏🙏

  • @divakarandivakaran5582

    @divakarandivakaran5582

    8 ай бұрын

    This weekend and the same thing and the rest of my friends are the best way

  • @divakarandivakaran5582

    @divakarandivakaran5582

    8 ай бұрын

    Ankle and I have

  • @divakarandivakaran5582

    @divakarandivakaran5582

    8 ай бұрын

    Ho rha tha ki ba❤at nhi kr rhi ho gyaa tha ki pic of a new job

  • @divakarandivakaran5582

    @divakarandivakaran5582

    8 ай бұрын

    Nhi kr rhi ho

  • @ChandyThomas

    @ChandyThomas

    4 ай бұрын

    😢

  • @sheebasanthosh8966
    @sheebasanthosh89663 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അച്ഛന്റെ ബുദ്ധി മുട്ടുകൾ മാറ്റി ആരോഗ്യവും ആയുസും നൽകേണമേ ദൈവ mathace❤️❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @user-po9kb1fc6h
    @user-po9kb1fc6h2 ай бұрын

    ഞങ്ങളുടെ.. കട ബാധ്യത.. ഓർത്തു.. പ്രാർത്ഥിക്കുന്നു.. കടം.... വീട്ടാനുള്ള... വഴി. തുറന്നു.. നല്കണമേ... ലോൺ. കിട്ടാനുള്ള.. തടസം. മാറ്റി നൽകേണമേ... 🙏🙏🙏

  • @radhamanik.s6368
    @radhamanik.s63688 ай бұрын

    ഇന്നുവരെ നൽകിയ എല്ലാ നന്മകൾക്കും നന്ദി. പരിശുദ്ധ അമ്മേ കൃപയായി കൂടെ എത്തണമെ

  • @user-wo4wm6mg4j
    @user-wo4wm6mg4j2 күн бұрын

    അമ്മേ എന്റെ പ്രശനം കടം ആണ് എനിക്ക് അമ്മ അത് വീട്ടുവാൻ ഉള്ള വഴി ഒരുക്കി തരണമേ അമ്മ മാതാവേ എന്റെ അപേക്ഷ അമ്മയുടെ പാദത്തിൽ സമർപ്പിക്കുന്നു

  • @SindhushijiShiji-vd5tc
    @SindhushijiShiji-vd5tc3 ай бұрын

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ മുടങ്ങിപ്പോയ വീടുപണി പൂർണ്ണമാകുവാൻ അനുഗ്രഹിക്കേണമേ

  • @ancybinu-ix1or
    @ancybinu-ix1or13 сағат бұрын

    അമ്മ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടി തരേണമേ നാളെ അടക്കാൻ ഉള്ള ക്യാഷ് റെഡി ആക്കി തരേണമേ

  • @user-gs3es6cp4r
    @user-gs3es6cp4r3 ай бұрын

    എന്റെ മാതാവേ എന്റെ മകൾക്കു എത്രയും പെട്ടന്ന് oet പാസായി വിദേശത്ത് പോകാൻ അനുഗ്രഹിക്കേണമേ എന്റെ മകന് പ്ലസ് two വിന് ഉന്നത വിജയം ഉണ്ടാകാൻ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടങ്ങൾ മാറ്റിതരണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ പരിശുദ്ധ മാതാവേ

  • @simimoljoseph3616

    @simimoljoseph3616

    2 ай бұрын

    🙏🙏🙏

  • @user-zc7iu8dg9o
    @user-zc7iu8dg9o3 ай бұрын

    എന്റെ അമ്മേ മാതാവ് അരുൺദേവ് മകന് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ ഡാലിയ മോൾക് യുകെ ക്ക് പോകാൻ ഒരു ഇന്റർവ്യൂ എത്രയും പെട്ടെന്ന് വരാൻ വേണ്ടി പ്രാർത്ഥിക്കണമേ എന്റെ പരിശുദ്ധ അമ്മേ

  • @AbhishakShaji
    @AbhishakShaji11 күн бұрын

    എന്റെ മക്കൾക്ക് നല്ല ബുദ്ധിയും കഴിവും കൊടുക്കണേ മാതാവേ,, അവനുള്ള ദുസ്വഭാവങ്ങളെല്ലാം മാറ്റി തരണമേ മാതാവേ 🙏🙏🙏

  • @selvibalu3454
    @selvibalu34543 ай бұрын

    അമ്മേ.. മാതാവേ.. എന്റെ ജീവിതം തിരിച്ചു തരേണമേ 🙏🙏🙏സന്തോഷം തരുന്ന വാർത്ത കേൾക്കാൻ അനുഗ്രഹിക്കണേ.. 🙏🙏🙏🙏

  • @user-cj7zd7wq5s
    @user-cj7zd7wq5s6 ай бұрын

    കൃപാസന പ്രസാദം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @user-lr4pp2zg6d
    @user-lr4pp2zg6d3 ай бұрын

    എന്റെ കൂട്ടുകാരിയുടെ മകന് 36 വയസ്സായി അവനു ഇത് വരെ വിവാഹം നടക്കുവാനും എന്റെ ലോൺ കടം തീർക്കുവാനും എന്റെ മക്കളെ തിരികെ തരുവാനും വേണ്ടി എന്റെ അമ്മ മാതാവേ എന്നെ സഹായിക്കേണമേ

  • @lijiliji5262
    @lijiliji52628 күн бұрын

    അമ്മേ കടം കാരണം മരിക്കാൻ വേറെ തയ്യാറായി നിൽക്കുവാ അമ്മേ കടബാധ്യത എല്ലാം തീർത്തു തെരേണമേ അമ്മേ എന്റെ ഭർത്താവിന്റെ തലയിൽ ഒരു മുഴ ഉണ്ട് amme😭😭😭അതിനു ചിക്കൽസിക്കാൻ പോലും നിവർത്തി ഇല്ല amme😭 ഞങ്ങളോടൊപ്പം amma ഉണ്ടായിരിക്കേണമേ അമ്മേ 😭🙏🏼🙏🏼

  • @jishajisha1902
    @jishajisha19022 ай бұрын

    അമ്മേ മാതാവേ എന്റെ മോൾ +2 വിജയിച്ചിരിക്കുന്നു അമ്മയുടെ കാരുണ്യം കൊണ്ട് ഇനി തുടർന്നുള്ള പഠനത്തിനും അമ്മയുടെ പ്രാർത്ഥന എന്റെ മോൾക്ക് ഉണ്ടാവണെ

  • @minichristopher8404
    @minichristopher84048 ай бұрын

    മാതാവേ എന്റെ മോനെ വിട്ടുപോയ മദ്ധ്യപാനവും പുകവലിയും ഇനി ഒരിക്കലും അവനെ കിഴപ്പെടുത്താൻ ഇടയാകാതെ അമ്മ കാത്തോളണേ പ്രേലോഭനങ്ങളെ ജയിക്കാനുള്ള കൃപകൊടുക്കണേ അവന്റേമേൽ കരുണയായിരിക്കണേ

  • @shainashaji2328

    @shainashaji2328

    8 ай бұрын

    മാതാവിന്റെ സംരക്ഷണം ആ മകന് ഉണ്ടാവണമേ അമ്മേ

  • @user-eo3kv6vr3y
    @user-eo3kv6vr3y15 күн бұрын

    പരിശുദ്ധ അമ്മേ എൻ്റെ മകൾക്ക് അനുവദിച്ചു വന്ന ജോലി എത്രയും പെട്ടന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണെ അമ്മേ വർഷങ്ങളോളം കാത്തിരിന്ന ജോലിയാണ് അമ്മേ അമ്മയുടെ അടുക്കൽ കരഞ്ഞു പ്രാർതിക്കുന്നു അമ്മേ😭😭😭😭🙏🙏🙏🤲🤲🤲

  • @GracyDominic-po5sy
    @GracyDominic-po5syАй бұрын

    അമ്മേ കൃപാസനം മാതാവേ എൻ്റെ കൊച്ചിന് 20പാതിമതി നടക്കുന്ന ലൈസൻസടെ സ്റ്റപാസാക്കി തരണമേ അമ്മയായിരിക്കണമേ ടെസ്റ്റിന് വന്ന് നിൽക്കുന്നത് അമ്മേ അനുഗ്രഹിക്കണമേ

  • @user-wo4wm6mg4j
    @user-wo4wm6mg4j2 күн бұрын

    എന്റെ മക്കളെ രണ്ടു പേരയും അമ്മയുടെ കരങ്ങൾ കൊണ്ട് അനുഗ്രഹിക്കേണമേ അമ്മ മാതവേ

  • @AbhishakShaji
    @AbhishakShaji11 күн бұрын

    എന്റെ മക്കളെ കാത്തു രക്ഷിക്കണേഅമ്മേ അമ്മേ,, എന്റെ മക്കളെ നല്ല വഴിയേ കൂടി നടത്തണമേ അമ്മേ,,, അവരിലുള്ള ചീത്ത സ്വഭാവങ്ങളെല്ലാം മാറ്റി തരണമേ അമ്മേ,, എന്റെ മക്കളെ അനുഗ്രഹിക്കേണമേ അമ്മേ,, എന്റെ മകന് വെളിയിൽജോലി ചെയ്യാൻ പോകാനുള്ള വഴി തരണമേ അമ്മേ,, 🙏🙏🙏🙏

  • @jyothishine1307
    @jyothishine130713 күн бұрын

    പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ മകളുടെ വിദ്യാഭ്യാസത്തിൽ അമ്മ കൂടെ ഉണ്ടാകണമേ ഒരു തടസ്സവും കൂടാതെ പഠിച്ച ഒരു ജോലി വാങ്ങാൻ അമ്മ സഹായിക്കണം

  • @joshyjose1625
    @joshyjose1625Ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ സാധിപ്പിച്ച് തരുമെന്നു ഞങ്ങളുടെ കടമ്പാദ്യതകൾ മാറ്റി തരുമെന്നു ഞങ്ങളുടെ സ്ഥലം കച്ചവടമാക്കി തരുമെന്നു ഞങ്ങളുടെ മക്കൾക്ക് നല്ല ജോലിയാക്കി തരുമെന്നു ഞങ്ങൾക്ക് നല്ല ഒരു ഭവനം തന്ന് അനുഗ്രഹിക്കുമെന്നു അമ്മയിൽ ഞാൻ വിശ്വസിക്കുന്നു അമ്മേ ഞങ്ങൾക്ക് തുണയായി ഇരിക്കേണമേ. ആമ്മേൻ

  • @ThrisyammaKX
    @ThrisyammaKX8 ай бұрын

    അമ്മേ എന്റെ പൊന്നമ്മേ യേശു നെ പെറ്റ അമ്മേ എന്റെ കുടുംബത്തിൽ രാജാവായി വാഴണമേ.❤❤❤❤❤❤❤❤❤

  • @lijiliji5262
    @lijiliji52628 күн бұрын

    എന്റെ അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ മുനിന്നിൽ വെക്കുവാ അമ്മേ amma കാത്തുകൊള്ളേണമേ ammea😭😭🙏🏼🙏🏼

  • @rajendranc4766
    @rajendranc47668 ай бұрын

    പരിശുദ്ധ അമ്മ മാതാവേ എന്റെ മകന് ഒരു കുഞ്ഞിനെ ദാനം ചെയ്യേണമേ മകൾക്ക് 15 - തീയതി ഒരു Scan ഉണ്ട് യാതൊരു കുഴപ്പവും ഇല്ലാതെയിരിക്കാൻ അമ്മ കനിയണം ഞാൻ മാനസികമായി കടഭാരത്താൽ തകർന്നു ഒരു വഴി മാതവ് തുറന്ന് തരാൻ അനുഗ്രഹിക്കണം

  • @Chandralekha-wb2rc
    @Chandralekha-wb2rcАй бұрын

    മാതാവേ എൻ്റെ മകനും ഭാര്യയും തമ്മിൽ സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ജീവിതം നയിക്കാൻ പരിശുദ്ധ അമ്മ കാക്കണേ

  • @anjali7731
    @anjali773118 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഏറ്റവും വലിയ പാർത്ഥന എന്റെ ഭർത്തവിന്റെ ക്യൻസർ രോഗം പൂർണ്ണമായ് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണം ആമേൻ🙏🙏🙏🙏🙏

  • @jayaajimon6975
    @jayaajimon697511 күн бұрын

    അമ്മേ എന്റെ മോളുടെ കല്യാണത്തിനു ഉള്ള ബാങ്ക് ലോൺ എത്ര യും പെട്ടെന്ന് പാസ്സാക്കി തരണമേ അമ്മേ ആമേൻ 🙏🏻🙏🏻🙏🏻😭😭

  • @lailasamuel7183
    @lailasamuel7183Ай бұрын

    എന്റെ മാതാവേ എന്റെ മോന്റെ എക്സാം ആണ് ഉച്ചയ്ക്ക്. എന്റെ മാതാവേ അവനോട് കൂടെ ഉണ്ടായിരിക്കേണമേ അവൻ പഠിച്ചത് ഒക്കെ ഓർമ്മപ്പെടുത്തി കൊടുക്കണമേ, പരീക്ഷയിൽ അവൻ ജയിക്കുവാൻ അവിടുന്ന് സഹായിക്കണമെന്ന് മാതാവേ🙏 .

  • @ambilyprabhakaran265
    @ambilyprabhakaran265Ай бұрын

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്നു സഹായിക്കണമേ. അമ്മേ ഞാൻ ജോലി ഇല്ലാതെ വളരെ കഷ്ടപ്പെടുകയാണ്. അമ്മേ മാതാവേ നീ വിചാരിച്ചാൽ എൻ്റെ വിധി നിനക്കു ഒരു നിമിഷം കൊണ്ട് മാറ്റാൻ കഴിയും. അമ്മേ ഈ മൂന്നു ദിവസത്തെ പ്രാർത്ഥനയിൽ പങ്കു കൊണ്ടു അമ്മയുടെ അനുഗ്രഹത്തിൻ്റെ സാക്ഷി ആകാൻ സാധിക്കനെ

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan22948 ай бұрын

    അമ്മേ എന്റെ കുടുംബത്തിൽ നടക്കുന്ന ഓരോ പ്രേശ്‌നങ്ങൾക്കും അമ്മ പരിഹാരം കണ്ടെത്തി തരേണമേ 🙏🙏🙏

  • @thampixavier8352
    @thampixavier835219 күн бұрын

    അമ്മ മാതാവേ മനപ്രയാസങ്ങൾ മാറ്റി മനസമധാനത്തോടു സന്തോഷത്തോടു തൊഴിൽ ചെയ്യുവാനുള്ള സഹാചര്യ ഒരുക്കി തരണമെ

  • @VijayammaD-gr5qp
    @VijayammaD-gr5qp16 күн бұрын

    എന്റെ അമ്മേ എന്റെ വായിലെ തടിപ്പ് മാറ്റിത്തരേണമേ എന്റ ഭർത്താവിന്റെ ശരീരത്തുള്ള മുഴ മാറ്റിത്തരേണമേ എന്റെ മകന് ഒരു കുഞ്ഞിനെ നൽകേണമേ

  • @sheebasanthosh8966
    @sheebasanthosh89663 ай бұрын

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അച്ഛന്റെ ബുദ്ധി മുട്ടുകൾ മാറ്റി ആരോഗ്യവും ആയുസും നൽകേണമേ ദൈവ mathace❤️❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽ഞങ്ങളെ പരീക്ഷിക്കല്ലേ നല്ല ദൈവമെ 🙏🏽🙏🏽🙏🏽

  • @MariyammaJoseph-oz3wq
    @MariyammaJoseph-oz3wq2 ай бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നെ സഹായിക്കേണമേ മാതാവേ ഈയുള്ളവളെ കൈ വിടരുത് സഹായിക്കേണമേ 🙏🏻🙏🏻🙏🏻😭🙏🏻🙏🏻🙏🏻

  • @user-ec9qw9do3j

    @user-ec9qw9do3j

    Ай бұрын

    Amen

Келесі