എത്ര നടക്കാത്തകാര്യവും തടസ്സങ്ങളും മാറാൻ ജാതിഭേദമന്യാ ഈ പ്രാർത്ഥന മതി ഒരു നിമിഷം കൊണ്ട് അത്ഭുതം

#jessyka

Пікірлер: 834

  • @jayamol5706
    @jayamol5706 Жыл бұрын

    അമ്മേ മാതാവേ. ഞാൻ ഒരു പാട് സങ്കടത്തിലാണ്. ഒരു നല്ല വീട് ഉണ്ടായിരുന്നില്ല. ഇപ്പോൾ വീട് പണിയാൻ ലൈഫ്‌ മിഷനിൽ നിന്ന് അനുവദിച്ചു .🙏🏼 മാതാവേ എനിന്റെ കൈയ്യിൽ പൈസയെന്നുമില്ല. ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ ഉഴറി നിൽക്കുന്നു എന്റെ കർത്താവേ . എന്റെ പരിശുദ്ദ മാതാവേ ഒരു വഴികാട്ടി തരണമേ.ഞാൻ ഒരു ഹിന്ദു വിശ്വാസി കുടിയാണ്. എനിക്ക് പുർണ്ണ വിശ്വാസമുണ്ട് എന്റെ മാതവ് എന്ന കൈവിടില്ല. എന്റെ ആ വശ്യം നീ നിറവേറ്റി തന്നാൽ ഞാൻ ഇലേകത്തോട് മുഴുവൻ സാക്ഷ്യം പറഞ്ഞു കൊള്ളാം🙏🙏🙏🙏

  • @M-r-.strike
    @M-r-.strike9 сағат бұрын

    അമ്മ മാതാവേ ഇന്ന് ഞാൻഎൻറ മകനു ആയി ആശുപത്രിയിൽ പോയി അവന് കല് സുഖപെടണമേ. അവന് വീണ്ടും. ട്രീറ്റ് മെന്റ് തുടങ്ങുകയാണ് കർത്താവ അവന്റെ കാലന്പൂർണ്ണസുഖം പ്രാപിക്കണമേ. കർത്താവേ എന്റെ മൂത്ത മകന്റെ പഠനത്തോടുള്ള മടി മാറ്റി പഠനത്തോട് അവനെ അടുപ്പിക്കണമേ. എന്റെ ഭവനത്തിന്റെ പണി പൂർത്തിയാക്കാൻ ഭവന വായ്പാ ശരിയാക്കിതരണ മേവസ്യുവിന്റ തരം മാറ്റം നടന്നു കിട്ടണെ ആമേൻ'

  • @seema7856
    @seema7856 Жыл бұрын

    അമ്മേ മാതവേ എൻെറ കടങ്ങൾ തിർക്കാൻ സഹയിക്കണേ മാതാവേ😭😭😭🙏🙏🙏🕯🕯🕯

  • @SanthoshkumarKs-pb5os
    @SanthoshkumarKs-pb5os12 сағат бұрын

    ബോയ്സ് കേൾക്കുന്ന ഈ ഗ്രൂപ്പിലുള്ള എല്ലാവരും എൻറെ കുഞ്ഞു നടക്കാത്ത വർത്താനം പറയുന്നു നടക്കാനും ഭർത്താവിനും പറയാനും പ്രാർത്ഥിക്കണേ മാതാവിനോട് എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ

  • @MercyAlbert-cj2lo
    @MercyAlbert-cj2lo

    ഇസ്രയേൽ പോകാൻ അഗ്രഹിക്കുന്നു നവിനെ സമർപ്പിക്കുന്നു. ഖത്തർപിസിസി കിട്ടാതെ വിഷമിക്കുന്ന ഈ മകനെ അമ്മ ഏറ്റെടുത്ത് തടസം നിക്കിത് അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏

  • @susan19965
    @susan19965 Жыл бұрын

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് ആരോഗ്യം ഉള്ള ഒരു കുഞ്ഞിന് നൽകി അനുഗ്രഹിക്കണേ.. തലച്ചോറിൽ ഉള്ള fluid മാറ്റി ആരോഗ്യം ഉള്ള കുഞ്ഞിന് തരണേ 🙏🙏🙏

  • @binumonj302
    @binumonj302 Жыл бұрын

    എന്റെ പരിശുദ്ധ അമ്മേ മാതവേ എന്റെ ഭാര്യ എന്നെ സ്നേഹിക്കണമേ എന്റെ ഭാര്യയുടെ തെറ്റിധാരണ മറ്റി എന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമായി സന്തോഷമായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @RajamoneyKn
    @RajamoneyKn21 сағат бұрын

    എന്റെ സഞ്ചാരി 1 മാതാവേ അന്ന ന്ദുവിന്റെ Passport തിരിച്ച കിട്ടേണമേ സഹായിക്കേണമേ മാതാവേ

  • @user-lr4pp2zg6d
    @user-lr4pp2zg6d

    എന്റെ ലോൺ കടം തീർത്തു തരുവാനും എന്റെ മക്കളെ ദുശീലങ്ങൾ മറുവനും എന്റെ കൂട്ടുകാരിയുടെ മകന് വിവാഹം നടക്കുവാനും വേണ്ടി എന്റെ അമ്മ മാതാവ് എന്നെ സഹായികേണമേ. അമ്മേ മാതാവേ. ആമേൻ

  • @ManojMk-ts5lh
    @ManojMk-ts5lh

    എൻ്റെ മകളുടെ പരീക്ഷയാണ് പരീക്ഷ എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കുന്ന മേ

  • @mjshiny796
    @mjshiny796 Жыл бұрын

    എൻറെ മാതാവേ എൻറെ മക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കേണമേ ഞങ്ങളുടെ കുടുംബത്തിലെ കഷ്ടപ്പാടുകൾ മാറ്റി തരേണമേ എൻറെ പ്രാർത്ഥനാ കേൾക്കേണമേ ആമേൻ

  • @marythomas3450
    @marythomas3450 Жыл бұрын

    ഈശോയെ അടുത്ത ആഴ്ച നടക്കുന്ന പരീക്ഷ എഴുതുന്ന എല്ലാമക്കളെയും പ്രത്യകമായി മകളെ സമർപ്പിക്കുന്നു.

  • @11xfootball24
    @11xfootball24 Жыл бұрын

    അമ്മേ കൃപാസന മാതാവേ 2023 വർഷത്തിൽ ഞങ്ങളുടെ കുടുംബത്തിന്റെ കടങ്ങൾ മാറ്റി തരണേ 🙏🏻. എന്റെ ഭർത്താവിന്റെ ബിസിനസ്‌ നടത്താനുള്ള സാമ്പത്തു ലഭിക്കാൻ സഹായിക്കണേ അമ്മേ 🙏🏻. എന്റെ മാതാപിതാക്കളെയും, കുഞ്ഞു മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻. ഞങ്ങളുടെ കുടുംബത്തിൽ രോഗങ്ങൾ ഉള്ളവരുടെ രോഗം മാറ്റി കൊടുക്കണേ അമ്മേ 🙏🏻

  • @kalarajan1444
    @kalarajan1444 Жыл бұрын

    അമ്മേ മാതാവേ ഞങ്ങൾക്കേണ്ട ആരോഗ്യവും ദീർഘായുസ്സ് ലഭിക്കുന്നതിനും ഒപ്പം എന്റെ മക്കൾക്ക് ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കുവാനും ഇടയാക്കി തരണമേ.

  • @sreerammr9393
    @sreerammr9393 Жыл бұрын

    ക്യ പാസനം മാതാവേ എൻ്റെ ശരീരത്തിന് ശക്തി തരണമേ' എൻ്റെ അസുഖം മാറ്റിത്തരേണമേ

  • @sandralachu8056
    @sandralachu8056 Жыл бұрын

    അമ്മേ എന്റെ പ്രയാസങ്ങൾ മാറ്റണമേ. എന്റെ മോളെ നല്ല വഴി നടത്തേണമേ. എന്റെ മോളെ എല്ലാവരും സ്നേഹിക്കേണമേ. എന്റെ വീട്ടിലെ പ്രേശ്നങ്ങൾ എല്ലാം മാറ്റി തരേണമേ. പഴയ സന്തോഷവും സമാധാനവും എന്റെ വീട്ടിൽ ഉണ്ടാകേണമേ. എന്റെ മോൾ ഇപ്പോൾ തെറ്റായ വഴിയിലൂടെ സഞ്ചരിക്കിന്നുത് നല്ല വഴി. നടക്കാനും നന്നായി പഠിക്കാനും പ്രാർഥിക്കേണമേ ആരും ഇല്ല എനിക്ക്. എന്റെ പ്രാർഥന കേൾക്കണമേ ആമേൻ 🙏🏻

  • @jainyclament4035
    @jainyclament4035 Жыл бұрын

    കർത്താവേ എൻ്റെ മക്കൾക്കു.സന്തോഷ മായ.സമാധാന വും മായ.ജിവിതം നല്കണമേ

  • @eksuresh6302
    @eksuresh6302 Жыл бұрын

    എന്റെ മാതാവെ എന്റെ കടയിലെ കുറവ് പരിഹരിക്കുന്നത് വരെ ഉദ്യോഗസ്ഥർ പരിശോധനക്കവരരുതെ. എന്റെ കാര്യതടസ്സങ്ങൾ മാറ്റി ത്തരണമേ. എന്നെ രക്ഷിക്കണമേ .എനിക്ക് അപ്പനും അമ്മയും ഇല്ല രക്ഷകർത്താവായി കർത്താവ് മാത്രമാണള്ള ത് അവിടുന്ന് എനിക്ക് വേണ്ടി മാദ്ധ്യസ്ഥത വഹിക്കണമേ . ആമേൻ മാത്രമാണള്ളത്..

  • @JayaJaya-bc1uz
    @JayaJaya-bc1uz Жыл бұрын

    കർത്താ വേ ഞങ്ങളോടു കരുണയുണ്ടാകണമെ ആ മേൻ🙏🙏🙏

  • @vijayanc3705
    @vijayanc3705 Жыл бұрын

    അമേ മാതാവേ നമ്മുടെ കഷ്ടത മാറട്ടെ, നമുക്ക് സാമ്പത്തികമായി ഉയർത്ഥനമേ, ആമേൻ

Келесі