Never do these things to our children|നമ്മുടെ മക്കളോട് ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

Never do these things to our children|നമ്മുടെ മക്കളോട് ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
100% Guaranteed and Certified courses
EMTEES ACADEMY PRIVATE LIMITED, an initiative of MT Vlog
Mob +918848956899
WhatsApp wa.me/918848956899
mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Пікірлер: 243

  • @abyvarghese1135
    @abyvarghese1135 Жыл бұрын

    ചെയ്യണമെന്ന് ആഗ്രഹിക്കുന്ന എന്നാൽ പലപ്പൊഴും സാധിക്കാത്ത കാര്യങ്ങൾ. നന്ദി സാർ

  • @srsumo8769
    @srsumo8769 Жыл бұрын

    സർ പറഞ്ഞത് വളരെ ശരിയാണ്. എന്നെ ഈ അവസ്ഥയിൽ മോശം ആക്കിയത് സാമ്പത്തിക പരമായും മാനസിക പരമായും എന്റെ മാതാ പിതാ ക്കൾ ആണോ എന്ന സംശയം എനിക്ക് തോന്നിയിട്ടുള്ളതാണ്. ആരോടാ പറയാ എന്ന അവസ്ഥ യിലായിരുന്നു ഞാൻ. ഇത്‌ കേട്ടപ്പോൾ കുറേ ഞാൻ അനുഭവിച്ചതാണെന്ന് തോന്നി. യെങ്കിലും ഈ കമ്മെന്റ് ലൂടെ മാതാ പിതാക്കളെ പറയുന്നതിൽ എനിക്ക് വിഷമമുണ്ട്. എല്ലാം നല്ലതിനാവട്ടെ.

  • @jasminshafirichu6479

    @jasminshafirichu6479

    Жыл бұрын

    Ys avar eppozhum panam panam enhu thanne paranjirikkunnu snehathinu prathanyam kodukkunnilla nhan ende veettile karyamanu paranhath

  • @vijilakshmi5900

    @vijilakshmi5900

    Ай бұрын

    👍

  • @vijilakshmi5900

    @vijilakshmi5900

    Ай бұрын

    🎉🎉🎉😮😮😮

  • @renjiths1107
    @renjiths1107 Жыл бұрын

    വളരെ പ്രാധാന്യം ഉള്ള വിഷയം. വ്യക്തമായ അവതരണം👍👍

  • @advaith8362
    @advaith8362 Жыл бұрын

    വളരെ നല്ല കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു ഒത്തിരി നന്ദി സാർ ❤️🙏

  • @abdulrazack1955
    @abdulrazack1955 Жыл бұрын

    മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് എല്ലാം. കുട്ടികൾ വഴിതെറ്റിപ്പോകുന്നതിന്റെ ഒന്നാമത്തെ കാരണക്കാർ മാതാപിതാക്കളാണ്.

  • @raheempoonthottathil7849

    @raheempoonthottathil7849

    Жыл бұрын

    💯

  • @mansoorsalim3745

    @mansoorsalim3745

    Жыл бұрын

    100% pakshe ella kuttikalum nashikkilla thiricharivu labhikkumpol avar shariyum thettum thiricharinju jeevikkum.. pakshe mathapithakkalude avaganana athu kuttiyude vyakthithvathe badhikkum

  • @lijumon9281
    @lijumon9281 Жыл бұрын

    ഇതിൽ പറഞ്ഞിട്ടുള്ള ഒട്ടുമിക്ക കാര്യങ്ങളും ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. (ഒറ്റപ്പെടൽ. വെറുപ്പ്. പക. Dipression,നാലാളുകൂടുന്നടുത്തു സംസാരിക്കാനുള്ള മടി, ആത്മവിശ്വാസക്കുറവ്, സന്തോഷമില്ലായ്‌മ ഇതൊക്കെയാണ് ഇതിന്റെ പരിണിതഫലം )

  • @raheempoonthottathil7849

    @raheempoonthottathil7849

    Жыл бұрын

    Sure💯 Ith thanne brii...Enteyum avastha Ini nokeet karyalla

  • @Juvairiya967

    @Juvairiya967

    Жыл бұрын

    Me too

  • @abhijithk5615

    @abhijithk5615

    Жыл бұрын

    @@raheempoonthottathil7849 bro yth vare pdichu

  • @abhijithk5615

    @abhijithk5615

    Жыл бұрын

    Bro yth vara pdichu

  • @noblejosekannoth633
    @noblejosekannoth633 Жыл бұрын

    Very helpful video to all parents...മുജീബ് സർ..🔥🔥🔥🔥❤️

  • @pavikaniyambetta
    @pavikaniyambetta Жыл бұрын

    നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @adarshmohan4149
    @adarshmohan4149 Жыл бұрын

    💯 മക്കളുടെ മേൽ അമിത പ്രതീക്ഷ വക്കാതിരിക്കുക... മക്കളുടെ Roll models parents ആവത്തക്ക വിധത്തിൽ മാന്യമായി ജീവിക്കുക ❤️

  • @anilsebastian1203

    @anilsebastian1203

    Жыл бұрын

    Really good teahings

  • @arunmangalam4095

    @arunmangalam4095

    Жыл бұрын

    Super ...

  • @mesn111
    @mesn111 Жыл бұрын

    Very good sir🙏🏻thanks 🙏🏻

  • @sindhu8873
    @sindhu8873 Жыл бұрын

    വളരെ നല്ലൊരു ക്ലാസ്സ്‌ ആയിരുന്നു ഇനിയും ഇതുപോലെ ഉപകാരപ്രദമായ ക്ലാസുകൾക് വേണ്ടി കാത്തിരിക്കുന്നു 🥰🥰👍

  • @johnsajis2301
    @johnsajis2301 Жыл бұрын

    തീർച്ചയായും നല്ല ഉപദേശങ്ങൾ 👍👍

  • @amibasheer
    @amibasheer Жыл бұрын

    💯 sheriy sir Eth കേട്ടപ്പോൾ ഒരു പാട് മാറ്റങ്ങൾ വരുത്താൻ പറ്റി 👍👍

  • @sherly112
    @sherly112 Жыл бұрын

    താങ്കളുടെ ഈ പോയിന്റിനോട് യോജിക്കാൻ പറ്റില്ല.അവരുടെ ചാറ്റ് അവർ ആരോട് സംസാരിക്കുന്നു ഇതൊന്നും അന്വേഷിക്കാതിരിക്കാൻ പറ്റില്ല പ്രത്യേകിച്ച് പെൺകുട്ടികൾ

  • @muhammedshemeer6823

    @muhammedshemeer6823

    Жыл бұрын

    Yes enikum yojikan kazhiyilla

  • @karthikarun1868

    @karthikarun1868

    Жыл бұрын

    Parents athrem friendly aanel kuttikal thanne avarude daily visheshangal parentsm aayi share cheyyum. So in that case, there is no need of checking.

  • @nibuisha9982

    @nibuisha9982

    Жыл бұрын

    Venda ennalla. Epozhum purake nadakkaruthennaaa paranjathu

  • @hamsakelampadikkal4085
    @hamsakelampadikkal4085 Жыл бұрын

    സെ രി ക്കും അ റി ഞ്ഞി രി ക്കേ ണ്ട കാര്യ ങ് ൾ തന്നെ 👍🏻👍🏻👌🌹

  • @rishikasentertainment4200
    @rishikasentertainment4200 Жыл бұрын

    Very helpful sir...Thankyou sir..

  • @anishmukkam7322
    @anishmukkam7322 Жыл бұрын

    സൂപ്പർ... Well Said

  • @bipinkarthika330
    @bipinkarthika330 Жыл бұрын

    വളരെ ഉപകാരപ്രദം അയ വീഡിയോ താങ്ക്സ് sir.

  • @sathisathi591
    @sathisathi591 Жыл бұрын

    സാർ എന്റെ മോൻ ഭയങ്കര ദേഷ്യം മാണ് ഞാൻ വഴക്കു പറഞ്ഞാൽ എല്ലാം അവനു എന്നോട് ഭയങ്കര ദേഷ്യം അവൻ എനെ അടിക്കാൻ varum ഭയങ്കര ദേഷ്യംമാണ് എന്നിൽ നിന് ഒരുപാട് അകന്നു പോയി എനിക്കും ദേഷ്യം ഉണ്ട് അത് മാറാൻ എന്തു ചെയ്യണം അവനു 5age und

  • @ve7993
    @ve7993 Жыл бұрын

    Sir ഇതു വരെ ചെയ്തതിൽ ഏറ്റവും മികച്ച വീഡിയോ 👍🏽 എല്ലാ പോയിന്റ്സും കറ കറക്റ്റ് 👍🏽👍🏽

  • @chandrasekharannair674
    @chandrasekharannair674 Жыл бұрын

    Great message, Congrats💐

  • @Josmyannjiji3968
    @Josmyannjiji3968 Жыл бұрын

    Very good message sir

  • @mastersanal
    @mastersanal Жыл бұрын

    Very useful message. Thanks

  • @sayaahnageetam3042
    @sayaahnageetam3042 Жыл бұрын

    നല്ല അറിവുകൾ. നന്ദി സാർ

  • @Ikka-xc9yb
    @Ikka-xc9yb Жыл бұрын

    Good explanation sir thank you

  • @VinodVinod-bm5mb
    @VinodVinod-bm5mb Жыл бұрын

    Very good class...

  • @rashishamsu9502
    @rashishamsu9502 Жыл бұрын

    Nalla use full video. Thankss

  • @sphillat
    @sphillat Жыл бұрын

    ഈ കാര്യങ്ങൾ അറിയാത്തതുകൊണ്ടാണ് അയലത്തെ ചേട്ടൻ രക്ഷകർത്താവായ മാറുന്നത്

  • @devil.5680
    @devil.5680 Жыл бұрын

    Thanks sir🙏

  • @sayyidsafvan8878
    @sayyidsafvan8878 Жыл бұрын

    Nalla class. ❤️

  • @sujitha.teducation4868
    @sujitha.teducation4868 Жыл бұрын

    👍nice to meet sir & family from trissur...

  • @anuzzworld
    @anuzzworld Жыл бұрын

    Valare upakaraprdhamaya video👍👍🤝🤝

  • @m.k.ravichandranm.k.ravich778
    @m.k.ravichandranm.k.ravich778 Жыл бұрын

    Great Sir...Thank you 🙏

  • @teenadomino8783
    @teenadomino8783 Жыл бұрын

    Can you share more videos on parenting

  • @deepthymanoj9602
    @deepthymanoj9602 Жыл бұрын

    എനിക്ക് ഇളയ മകൾ ഉണ്ട് 8 മാസം ആയി മൂത്ത മകൾക്ക് 5 വയസ് ആയി ഇപ്പോഴും ഞാൻ വരിക്കൊടുത്താലേ കഴിക്കൂ. മിക്കവാറും എല്ലാം ഞാൻ തന്നെ ചെയ്തു കൊടുക്കണം. ചെയ്തില്ലെങ്കിൽ അവളോട് സ്നേഹം ഇല്ലാത്തത് കൊണ്ട ചെയ്യാത്തത് എന്ന

  • @binithajoyjoykd497
    @binithajoyjoykd497 Жыл бұрын

    Super class thank you

  • @Muhammedrafipp-td5wc
    @Muhammedrafipp-td5wc Жыл бұрын

    Waiting for more videos for parenting

  • @Jessyfrancis121
    @Jessyfrancis121 Жыл бұрын

    100% ശരിയാണ് 👍

  • @savithrisankar802
    @savithrisankar802 Жыл бұрын

    Very notable points

  • @PraveenKumar-so6dp
    @PraveenKumar-so6dp Жыл бұрын

    Thank you sir

  • @mariyajames3448
    @mariyajames3448 Жыл бұрын

    Useful Video👍👍

  • @shineshine176
    @shineshine176 Жыл бұрын

    രക്ഷകർത്താക്കൾ ഇങ്ങനെ ഒക്കെ ചെയ്യാതിരിക്കാനുള്ള കുറച്ചു ടിപ്സ് പറഞ്ഞു തരുമോ sir

  • @marykuttypt1534
    @marykuttypt1534 Жыл бұрын

    Well said sir..

  • @SureshBabu-zt6br
    @SureshBabu-zt6br Жыл бұрын

    സൂപ്പർ 👌👌👌🌹🌹🌹👍👍👍🙋l00%ശരി യാണ്

  • @sanafathimamk1642
    @sanafathimamk1642 Жыл бұрын

    Very helpful video 👍

  • @fairoosjahan127
    @fairoosjahan127 Жыл бұрын

    A very good message

  • @mallusciencechannel909
    @mallusciencechannel909 Жыл бұрын

    കേരളത്തിലെ ബഹുഭൂരിപക്ഷം മാതാപിതാക്കളും ഇതിലെ മുഴുവൻ തെറ്റുകളും ചെയ്തിട്ടുണ്ടാകും

  • @abhijithk5615

    @abhijithk5615

    Жыл бұрын

    Ath thonnal aaanu bro

  • @sulabhaanukumar2236
    @sulabhaanukumar2236 Жыл бұрын

    Sir, എനിക്ക് ഇന്ന് എന്നേ പറ്റി അഭിമാനം തോന്നുന്നു. Sir പറഞ്ഞതെല്ലാം as a parent ;njan ശ്രദ്ധിക്കാറുണ്ടാരുന്നു...ആദ്യമായി I proud myself... 🙏🙏🙏

  • @aadiandjithuvlogs4160

    @aadiandjithuvlogs4160

    Жыл бұрын

    Me too same

  • @adharsh.m199
    @adharsh.m199 Жыл бұрын

    Thanks❤

  • @bakirbp750
    @bakirbp750 Жыл бұрын

    Nalla arivanu lifil upakarapeduthenam thanks

  • @manjushanandanan3870
    @manjushanandanan3870 Жыл бұрын

    Very useful message

  • @shyamprasad9768
    @shyamprasad9768 Жыл бұрын

    Just Wow 🙂👍

  • @geethageetha6284
    @geethageetha6284 Жыл бұрын

    സ്വന്തം കുഞ്ഞ് തന്നെയല്ലാതെ മറ്റാരെയും സ്നേഹിക്കരുത്, തനിക്ക് മാത്രേ അതിനവകാശമുള്ളൂ, സ്വന്തക്കാരെയും അയൽക്കാരെയും സ്നേഹിക്കരുത് എന്ന് വാശി പിടിക്കുന്ന നൂതനമായ parenting വേദനയോടെ അടുത്തറിയുന്നു. കുഞ്ഞിനെ എത്രത്തോളം അത് ബാധിക്കും എന്ന് മനസ്സിലാക്കാത്തവർ. കുട്ടികൾ കളിച്ചും ഉല്ലസിച്ചും വളർന്നാൽ തന്നെ അവർ നല്ലവരാകും. 🥰

  • @shameermohammed9693

    @shameermohammed9693

    Жыл бұрын

    angane mattullavarude kunnine swandhamakkunnavareyum nan kandittund

  • @toknowsomething256
    @toknowsomething256 Жыл бұрын

    Thanku so much for the information

  • @5starlife142
    @5starlife142 Жыл бұрын

    നല്ല ചിന്ത 👍🏻👍🏻👍🏻👍🏻

  • @abrahammathew3144
    @abrahammathew3144 Жыл бұрын

    Useful message. Thanks. 😁

  • @shahelmoideen7472
    @shahelmoideen7472 Жыл бұрын

    Oru paad nandhi und mujeebkkaa...❤️ Keep going 💪

  • @sobharjmhn7545

    @sobharjmhn7545

    Жыл бұрын

    Jk

  • @kunhalanthayyil3872
    @kunhalanthayyil3872 Жыл бұрын

    Very good messege

  • @naseemac.k6929
    @naseemac.k6929 Жыл бұрын

    Dheshyam ulla kuttikale engane handle cheyyam enadhine kurich oru vedio idamo

  • @Adheena962
    @Adheena962 Жыл бұрын

    Nice sir👍🏻

  • @sinikrishnan1483
    @sinikrishnan1483 Жыл бұрын

    കിടിലൻ 🙏🏻🙏🏻🙏🏻

  • @feminafemi9356
    @feminafemi9356 Жыл бұрын

    ഒരുപാട് ഉപകാരപെട്ട vedo

  • @iamanindian.9878

    @iamanindian.9878

    Жыл бұрын

    അപ്പൊ മുൻപ് വന്നതാണോ ഇത്? 🤔

  • @harisvpz8788
    @harisvpz8788 Жыл бұрын

    കുട്ടികൾ മോശം സ്വഭാവം ആകുന്നതിനു മുഖ്യ കാരണം രക്ഷിതാക്കൾ തന്നെയാണ്..കുട്ടി മദ്യപാനി ആകുന്നതും,മോശം വാക്കുകളും പെരുമാറ്റവും ഉണ്ടാകുന്നത് അധികവും സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ്.

  • @vasanthyravi9471

    @vasanthyravi9471

    Жыл бұрын

    Correct

  • @shibishifa7064
    @shibishifa7064 Жыл бұрын

    Nalla class 👍

  • @B4Bblogg.165
    @B4Bblogg.165 Жыл бұрын

    Super sir 👌🙏

  • @amrithas2053
    @amrithas2053 Жыл бұрын

    Super correct anne

  • @varghesethainan6932
    @varghesethainan6932 Жыл бұрын

    Sir....nalla class

  • @finiantony225
    @finiantony225 Жыл бұрын

    Super sir👍

  • @lachusworld4889
    @lachusworld4889 Жыл бұрын

    useful vedio

  • @safasvlog2853
    @safasvlog2853 Жыл бұрын

    Good information 👍👍👍👍

  • @anilsebastian1203
    @anilsebastian1203 Жыл бұрын

    Really educative

  • @nanduandnavanusworld3130
    @nanduandnavanusworld3130 Жыл бұрын

    നല്ല video sir.. നല്ല presentation 👍

  • @muhammedjunaid42
    @muhammedjunaid42 Жыл бұрын

    Good video

  • @Firoz335
    @Firoz335 Жыл бұрын

    Thankyou So much Sir...🙏🙏🙏

  • @nasheejauka7492
    @nasheejauka7492 Жыл бұрын

    അമ്മമാരു തെറ്റുകൾ മാത്രം കണ്ടുപിടിക്കാൻ ഉള്ള ജന്മമാണ്...... 🤣🤣🤣സൂപ്പറ്... ഇത് എന്നേ ഉദ്ദേടിച്ചാണ്

  • @Indian-od4zf

    @Indian-od4zf

    Жыл бұрын

    മിക്കവാറും പുരുഷന്മാർ കുടുംബത്തിന് ഇര തേടി പുറത്തായിരിക്കും, കുട്ടികളെ അമ്മമാർ ആയിരിക്കും വളർത്തുക.

  • @raseenarafi6802
    @raseenarafi6802 Жыл бұрын

    Very good class

  • @munnaskitchenrecipes8636
    @munnaskitchenrecipes8636Ай бұрын

    Thank you 😊

  • @pankajamnairpankajamnair1608
    @pankajamnairpankajamnair1608 Жыл бұрын

    Thanks doctor

  • @anviyasworld9912
    @anviyasworld9912 Жыл бұрын

    Sir good information

  • @ippurissu3122
    @ippurissu3122 Жыл бұрын

    ആ കുട്ടികളുടെ മടി മാറാൻ എന്താ ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ ഇടക്ക് പഠിപ്പിൽ താഴോട്ട് പോകുന്നു പഠിക്കുന്നവരാണ് പക്ഷേ എല്ലാം അറിയാം എന്നുള്ള ഭാവം അവരെ വീണ്ടും താഴോട്ട് പോകുന്നു ശ്രദ്ധയില്ല

  • @lathakg7567
    @lathakg7567 Жыл бұрын

    Thank you sir.🙏

  • @newgenworld3449
    @newgenworld3449 Жыл бұрын

    Very usefull video

  • @rainbow4602
    @rainbow4602 Жыл бұрын

    Good,help full video

  • @zeenathskitchen3443
    @zeenathskitchen3443 Жыл бұрын

    Nalla message

  • @unnichippysworld5666
    @unnichippysworld5666 Жыл бұрын

    Nalla video anu sr thank you

  • @bkm181
    @bkm181 Жыл бұрын

    നല്ല അവതരണം 👏🏼👏🏼

  • @rajankc8449

    @rajankc8449

    Жыл бұрын

    Kipp k IHOP on

  • @mydreamworld1948
    @mydreamworld1948 Жыл бұрын

    Superr video

  • @jasminshafirichu6479
    @jasminshafirichu6479 Жыл бұрын

    Ende mon supper aanu avan veedu vrithiyakkanum wegittable cutt cheyyum 3 il padikkunhu

  • @sundaravasu
    @sundaravasu Жыл бұрын

    Super 👍👍

  • @theenlightened5811
    @theenlightened5811 Жыл бұрын

    First five years of one's life decides one's destiny.

  • @HassainarCA
    @HassainarCA25 күн бұрын

    Good Class🎉🎉❤

  • @shoo472
    @shoo472 Жыл бұрын

    Ithoke cheithitum ente aan makkal confidence illathavarayi mari .. 😌

  • @Aiswarya-n5v
    @Aiswarya-n5v Жыл бұрын

    Thankz

  • @liijdanii5732
    @liijdanii5732 Жыл бұрын

    എന്റെ മോൾക് 5 വയസ്സാണ്. ആളുകളോട് സംസാരിക്കാൻ നല്ല മടി ആണ്... പേര് ചോദിച്ചാൽ പോലും മിണ്ടില്ല.. വീട്ടിൽ guest വന്നാൽ പിന്നെ parents നോട്‌ പോലും മിണ്ടാൻ മടി ആണ്.. അതെങ്ങനെ ആണ് മാറ്റി എടുക്കേണ്ടത്... 😢

  • @saranyamanoj9094

    @saranyamanoj9094

    Жыл бұрын

    എന്റെ മോൾക്കും ഉണ്ടായിരുന്നു, ഒരു 7-8 വയസ് ആയപ്പോ മാറി, അതു തനിയെ മാറിയതാ. ഇപ്പോ 11 വയസായി, നന്നായി എല്ലാരോടും സംസാരിക്കുന്നു.

  • @cicyantony8252

    @cicyantony8252

    Жыл бұрын

    Hi dear, encourage her to speak with same age little girls, how is she in school? All the best dear, my daughter same age 🥰🥰

  • @laiqa771

    @laiqa771

    5 ай бұрын

    ​@@saranyamanoj9094 same experience

  • @AjithAjith-uc2fc
    @AjithAjith-uc2fc Жыл бұрын

    വെരി ഗുഡ് 👍🏽👍🏽👍🏽

  • @afsalafsal6166
    @afsalafsal6166 Жыл бұрын

    Good motivation afsal adil fahi

  • @ponnappancompany1898
    @ponnappancompany1898 Жыл бұрын

    Super Sir

  • @sebestinkp3468
    @sebestinkp3468 Жыл бұрын

    Hai .. ... Sir💐💐💐💐💐💐💐

  • @johnya.m5927
    @johnya.m5927 Жыл бұрын

    13 വയസ്സിൽ ഒരു ശ്ലോകം എഴുതി അമ്മാവൻറെ മകന് അയച്ചു കൊടുത്തു, പിന്നീട് അവിടെ ചെന്നപ്പോൾ അമ്മാവൻറെ ശകാരം,അതു പോലെ ബന്ധുക്കളിൽ സാബത്തികമായി ഉയർന്ന സർ മറ്റുളളവരെ ഭരിക്കുന്നത് ശരിയല്ല.

  • @sminysajeev9807
    @sminysajeev98078 ай бұрын

    Food habits are the problem we facing the most. What to do . They don't eat what we make at home

Келесі