നല്ല രക്ഷിതാക്കളുടെ 8 ഗുണങ്ങൾ| 8 Qualities of best parents| MT Vlog

നല്ല രക്ഷിതാക്കളുടെ 10 ഗുണങ്ങൾ| 10 Qualities of best parents| MT Vlog
നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
100% Guaranteed and Certified courses
EMTEES ACADEMY PRIVATE LIMITED, an initiative of MT Vlog
Mob +918848956899
WhatsApp wa.me/918848956899
mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Пікірлер: 240

  • @user-ez9yg9ex9t
    @user-ez9yg9ex9t Жыл бұрын

    25വയസ്സ് ഉള്ള എനിക്ക് തുറന്നു സംസാരിക്കാൻ ഒരു കൂട്ടുകാരൻ മാത്രം ആണ്. സപ്ലി ഉള്ളതിൻ്റെ പേരിൽ എൻ്റെ വീട്ടുകാർ എന്നെ കുറ്റപ്പെടുത്തൽ അത് പോലെ പ്രാകി പ്രാകി ആണ് ഭക്ഷണം തരുന്നത്.എൻ്റെ ചെറുപ്പത്തിൽ കൗമാരത്തിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിച്ചത് എൻ്റെ വീട്ടിൽ നിന്നാണ് പിന്നെ സ്കൂളിൽ എന്നെ body shaming നടത്തുമായിരുന്നു പിള്ളേർ അവിടെ പിടിക്കലും ചന്തിയുടെ ഭാഗത്ത് അടിച്ചു കൊണ്ടും up class മുതൽ 10th vare അനുഭവിച്ചു.അത് പോലെ മദ്റസയിൽ പിള്ളേർ എന്നെ ഉപദ്രവിക്കുമയിരുന്നു പിന്നീട് താങ്ങാൻ പറ്റാതെ വന്നപ്പോ തിരിച്ച് ഞാനും തല്ലാനും തുടങ്ങി പ്ലസ്‌വൺ പ്ലസ്ടു സമയത്ത് ആണ് ഞാൻ കൂടുതൽ ഇടി ഉണ്ടാക്കിയിട്ടുള്ളത് മദ്റസയിലും സ്കൂളിലും tuitionilum ഞാൻ ഭയങ്കര silent ആയിരുന്നു.social anxiety ഉണ്ടായിരുന്നു തിരിച്ച് നാവ് കൊണ്ട് പ്രതികരിക്കാൻ പേടി ആയിരുന്നു.പക്ഷേ തല്ലാൻ പേടി ഉണ്ടായിരുന്നില്ല പിന്നീട് അന്യ നാട്ടിൽ പഠിക്കാൻ പോയി അവിടെ ഹോസ്റ്റലിൽ same അവസ്ഥ ആയിരുന്നു ഞാൻ silent ആയതിൻ്റെ പേരിൽ കൂട്ടുകാർ എന്നെ ഒറ്റപ്പെടുത്തി ഒപ്പം കുറ്റപ്പെടുത്തൽ നാട്ടിൽ എത്തിയലോ അപ്പോളും വീട്ടുകാർ എന്നെ കുറ്റപ്പെടുത്തും ആട്ടും തുപ്പും മാത്രം ആണ് പിന്നീട് ഹോസ്റ്റൽ കൂട്ടുകാർ ആയിട്ട് പ്രശ്നം ആയി ഞാൻ വേറെ ഒറ്റക്ക് റൂം എടുത്തു എന്നിട്ടും മാനസിക സംഘർഷങ്ങൾ കൂടി കൗൺസിലിംഗിന് ഒക്കെ പോയി അഞ്ച് നേരം നിസ്കാരം തുടങ്ങി യോഗ ചെയ്യാൻ തുടങ്ങി ജിമ്മിൽ പോയി workout ചെയ്തു ഫിറ്റ് ആക്കി അങ്ങനെ മാനസിക സംഘർഷം കുറഞ്ഞു പക്ഷേ സ്വന്തം വീട്ടിൽ ഇപ്പോളും എനിക്ക് മനസ്സമാധാനം ഇല്ല. എൻ്റെ വീട്ടുകാർ അടിമ ആയിട്ട് ആണ് കാണുന്നത്.മര്യാദക്ക് കാർ പോലും ഓടിക്കാൻ തരില്ല വണ്ടി ഇടിച്ച അതിൻ്റെ ക്യാഷ് ആര് കൊടുക്കും എന്നൊക്കെ തർക്കം inshallah ഒരു നാൾ ഞാൻ എല്ലാത്തിനും മറുപടി പറയും.എൻ്റെ കൂടെ ആരും ഇല്ലെങ്കിൽ പടച്ചവൻ എൻ്റെ കൂടെ ഉണ്ട്. 😡

  • @nexenimagineering3804

    @nexenimagineering3804

    Жыл бұрын

    Don't worry Forgiveness is the best master and keep the fire in side ur mind

  • @Rachel-wi7dc

    @Rachel-wi7dc

    Жыл бұрын

    It's really sad you had to grow up facing such emotional issues. No child should face such pain. Use this pain as strength. Your family(when you get married) whenever you have kids, would not face such a situation as you will know what NOT to do to them. Be a good parent and human being. Pray well. God bless you.

  • @user-ez9yg9ex9t

    @user-ez9yg9ex9t

    Жыл бұрын

    @@Rachel-wi7dc Thank you 🙏

  • @shahnasahu7663

    @shahnasahu7663

    Жыл бұрын

    Theerchayayum thankal vishamikanda padachavan koodeund athukond dhairyamayi munnotupoku

  • @user-ez9yg9ex9t

    @user-ez9yg9ex9t

    Жыл бұрын

    @@shahnasahu7663 inshallah നിങ്ങൾക്ക് അല്ലാഹു ദീർഗായുസ്സ് ആരോഗ്യവും പ്രധാനം ചെയ്യട്ടെ 🤲

  • @ThasleemaThasli-fi4lw
    @ThasleemaThasli-fi4lw8 ай бұрын

    നല്ല മാതാപിതാക്കളെ കിട്ടുക എന്നുള്ളത് വലിയൊരു ഭാഗ്യം ആണ് എനിക്ക് അത് എനിക്ക് കിട്ടിയിട്ടില്ല ഭർത്താവ് ൻ്റെ വീട്ടുകാരിൽ നിന്നും ഇല്ല എനിക്ക് 4 മക്കളാണ് mashaallah mashallah നല്ലൊരു ഉമ്മ എനിക്ക് അകണം

  • @binuthomas1533
    @binuthomas1533 Жыл бұрын

    നല്ല സന്ദേശം നല്ല കാഴ്ചപ്പാട് നല്ല ഉപദേശം.

  • @arisha7194
    @arisha7194 Жыл бұрын

    എനിക്ക് നല്ലൊരു parenting കിട്ടിയിട്ടില്ല.എന്നും എന്തിനും കുറ്റപ്പെടുത്തലും വഴക്കും പ്രാക്കും ആയിരുന്നു പഠനത്തിലും കലാപരമായ കാര്യങ്ങളുമൊഴിച്ച് ഏത് കാര്യവും ഒരേ പ്രായക്കാരുമായി comparing തിന്നതിനും തന്നതിനും കണക്ക് പറച്ചിൽ college time കൂടുതൽ മനസ്സിലാക്കി tension mentally depressed ആയി class frnds gang ലും ചിലപ്പോഴൊക്കെ ഒറ്റപ്പെടുത്തലും ഒന്നു തുറന്ന് സംസാരിക്കാൻ പോലും ആരും ഉണ്ടായില്ല...എനിക്ക് ചോറു വാരി തന്നതോ എനിക്ക് ഒരു ഉമ്മ തന്നതോ പാട്ട് ഡാൻസ് നല്ല മാർക്ക് കിട്ടിയാ അഭിനന്ദിക്കുന്നതോ ഒന്നും എന്റെ ഓർമയിൽ ഇല്ല...2brothers അവരീന്നൊന്നും എനിക്കൊരു സ്നേഹം കിട്ടീട്ടില്ല...അങ്ങനെ ഒത്തിരി പ്രതീക്ഷയിൽ കല്യാണം കഴിഞ്ഞു അവിടെ അതിന് അപ്പുറം 😢😢😢ശരിക്കും പറഞ്ഞാ എനിക്കിപ്പോ 2 വീട്ടുകാരുടേയും സ്നേഹോ support um ഇല്ല..ഞാൻ അങ്ങനെ ആയിരുന്നു ഇങ്ങനെ ആയിരൂന്നു എന്നൊക്കെ വീട്ടിൽ വരുന്നോരോടും പോരാത്തേന് മരുമോനായ എന്റെ ഭർത്താവിനോടും നാത്തൂനോടും പറഞ്ഞ് എന്റെ സ്വന്തം വീട്ടിൽ തന്നെ വിലയില്ലാത്ത അവസ്ഥ😢😢😢😢 ഇതൊക്കെ ആയോണ്ട് എന്റെ മോനേ നല്ല രീതിയിലാക്കാൻ ഞാൻ ശ്രമിക്കാറുണ്ട് എനിക്ക് കിട്ടാത്തത് എന്റെ കുട്ടിക്ക് ഞാൻ കൊടുക്കും.....വീട്ടിൽ glass പൊട്ടിയാൽ ഞാൻ അവനെ വഴക്ക് പറയൂലാ പക്ഷേ അവന് ഭയങ്കര വിഷമാവും അപ്പൊ ഞാൻ അവനോട് സാരോല്ല പോട്ടെടാ നമുക്ക് വേറെ വാങ്ങാട്ടോ എന്ന് അങ്ങനെ അവൻ പല തവണ കേട്ടത് കൊണ്ടാകണം ഒരിക്കെ എന്റെ കയ്യീന്ന് glass പൊട്ടീപ്പോ അവൻ പറഞ്ഞേ സാരോല്ലാമ്മീ നമുക്ക് ലുലൂന്ന് വേറെ വാങ്ങാന്ന്❤❤

  • @SR-zy2by

    @SR-zy2by

    Жыл бұрын

    എന്റെ വീട്ടിൽ അവസ്ഥ യും ഇതായിരുന്നു.. Pshyco parenting.. അറിയാവുന്നവരുടെ മുന്നിലും പബ്ലിക് ലുമൊക്കെ കുറ്റപ്പെടുത്തുമാരുന്നു.. എനിക്കു ഒന്ന് ചിരിക്കാൻ പോലും അറിയില്ല രുന്നു.. എന്റെ confidence മുഴുവൻ നഷ്ടപ്പെടുത്തി.. ഒന്നിനും കൊള്ളാത്തവളാണ് ഞൻ എന്ന് എനിക്കു തന്നെ തോന്നി തുടങ്ങി.. ഓരോ പെണ്ണുകാണലും എനിക്കു സൗധര്യവും നിറവും ഇല്ലാത്തതിന്റെ പേരിൽ ഉഴപ്പി പോകുമ്പോൾ എന്നെ ജനിപ്പിച്ച സൗധര്യവും നിറവും ഇല്ലാത്ത അച്ഛൻ തന്നെ ചോദിച്ചു നിന്നെ എന്തിനു കൊള്ളാം നിന്നെ കെട്ടാൻ ഒരുത്തൻ ഉം വരില്ല എന്ന്.. അപ്പോൾ ഒന്നും ഞൻ പ്രതികരിച്ചില്ല.. രാത്രികളിൽ സ്വയം കരഞ്ഞു തീർത്തു.. പക്ഷെ എന്റെ ഭർത്താവ് എന്റെ ഭാഗ്യം ആണ്.. വീട്ടുകാരും.. എനിക്ക് പുതിയ ജന്മം ആണിത്.. ഇന്നും എന്റെ കണ്ണ് നിറയാറുണ്ട് അത് സന്തോഷം കൊണ്ട് മാത്രം ആണ്.. എനിക്കു മൂന്നു ആൺമക്കൾ ഉണ്ട്. 7,4,1 വയസ്സ്.. മോനോട് ചിലപ്പോൾ ഒക്കെ ഞാനും ദേഷ്യപെടും.. But അത് എനിക്കു completely മാറ്റണം..

  • @shinashin

    @shinashin

    Жыл бұрын

    ❤❤😢

  • @vishaloc8092

    @vishaloc8092

    4 ай бұрын

    ചിലപ്പോൾ അവർ വളർന്ന രീതി അങ്ങനെ ആവാം. അത് അവരും പിന്തുടരുന്നു.കുട്ടികൾക്ക് തിന്നാനും കുടിക്കാനും കൊടുത്താൽ എല്ലാം ആയി എന്ന് ചിന്തിക്കുന്നവർ ഉണ്ട്. അതിനേക്കാളും വേണ്ടത് കുട്ടികളെ പരിഗണിക്കുക, അവർ പറയുന്നത് കേൾക്കുക എന്നതല്ലേ. പുതിയ കാര്യങ്ങൽ മാറുന്ന സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കുന്നത് വളരെ നന്നായിരിക്കും. വായന, ക്ലാസ്സ്,സെമിനാർ, ചർച്ച ചെയ്യുക എന്നിവ വളരെ ഗുണം ചെയ്യും. കൂടെ കുറച്ച് empathy യും കൂടി ഉണ്ടെങ്കിൽ അടിപൊളി

  • @user-ez9yg9ex9t

    @user-ez9yg9ex9t

    4 ай бұрын

    ഞാൻ ജീവിതത്തിലെ തല്ല് കൊള്ളി ആയിരുന്നു പിള്ളേരുടെയും വീട്ടുകാരുടെയും പക്ഷേ പിള്ളേരെ ഞാൻ തിരിച്ച് അടിക്കും കട്ടക്ക് കൊടുക്കും പക്ഷേ വീട്ടുകാരെ ഞാൻ കൂടുതൽ കുറ്റം പറയുന്നില്ല അവർ ഒക്കെ പഴയ ആളുകൾ ആയത് കൊണ്ട് മക്കളെ അടിച്ചു വളർത്തണം എന്ന രീതി ആണ് അങ്ങനെ വളർന്ന ഒരാള് ആണ് ഞാൻ സ്കൂളിലെ ടീച്ചർമാർ ആണെങ്കിൽ കുത്ത് വാക്കും വേറെ എന്ത് വേണം പക്ക ഒരു ഗുണ്ടാ mindset ആയിരുന്നു.ഞാൻ എന്ന് മുതൽ നിസ്കാരം തുടങ്ങിയോ അന്നു മുതൽ എൻ്റെ psycho ചിന്തകള് ഒക്കെ കുറഞ്ഞു മനുഷ്യരെ സ്നേഹിക്കാൻ തുടങ്ങി നല്ല ക്ഷമയും കൂടി meditation ഒരുപാട് മാറ്റം വരുത്തി.പക്ഷേ ഒറ്റ കുഴപ്പം ഉള്ളു ദേഷ്യം വന്ന ഞാൻ ചിലപ്പോ സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കും ചിലപ്പോ കൈ വെച്ചു എന്നും വരും.നിങ്ങള് വിശ്വാസി ആകൂ മാറ്റം വരും ജീവിതത്തിൽ

  • @aishafathzz6899

    @aishafathzz6899

    16 күн бұрын

    Same avastha aan enikum but still I love him my baby❤

  • @ushakumari-yd8uk
    @ushakumari-yd8uk Жыл бұрын

    Nissaramayi thonunna pala karyangalum sir nte class kelkumbozhanu serious ayi edukkendathanennu thonunnath. Sir nalloru scientist anu.

  • @Myworld-up4ot
    @Myworld-up4ot Жыл бұрын

    സത്യം എന്റെ മകൾ എന്നോട് ഓരോന്ന് ചോദിച്ചു കൊണ്ടേയിരിക്കും 🥰

  • @rasnam7249
    @rasnam72494 ай бұрын

    Nignalde avastha enik relate cheyyaan pattum...Padachonodulla vishwasam muruge pidik, athumaathram madhi nignal aellaam tharanam cheyyum. Athinulla thelivu ente jeevithamaanu. You are in the right track.. give up cheyyaathe intention clear aakikond munnot poku, jayam vannu cherum urappu. There is no greater love than the love of your lord , your creator …

  • @syamsmd1852
    @syamsmd1852 Жыл бұрын

    2018 everyone is a hero എന്ന സിനിമയിൽ നരേൻ തന്റെ ചെറിയ മോളോട് പറയുന്നുണ്ട് ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണരുത് എന്ന്. എന്നിട്ട് റിമോട്ട് അവളുടെ കയ്യിൽ നിന്നും വാങ്ങി, ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ നരേൻ ടിവി കാണുന്നു. ഇത് കണ്ട് കുട്ടി അതിശയിച്ച് നോക്കിനിൽക്കുന്നു. തന്നോട് അരുത് എന്ന് പറഞ്ഞ ഒരു കാര്യം തന്റെ അച്ഛൻ ചെയ്യുന്നത് കണ്ടിട്ട്. മറ്റാരും ശ്രദ്ധിക്കാത്ത ഒരു രംഗം ആയിരുന്നു ഇത് സിനിമയിൽ. സിനിമയിൽ

  • @chinchuanu3930

    @chinchuanu3930

    Жыл бұрын

    Noticed

  • @shafinasurya2570

    @shafinasurya2570

    Жыл бұрын

    I will notice that scene

  • @thasnymoithu7336
    @thasnymoithu7336 Жыл бұрын

    Thankyou so much Sir🙏🏻

  • @sajinap5265
    @sajinap5265 Жыл бұрын

    നല്ല ഉപദേശം നിങ്ങളെ ദൈവം അനുഗ്രഹികടേ

  • @MN23242
    @MN23242 Жыл бұрын

    Yes njaan nalloru ammayanu ente makan ellam ennodu communicate cheyyarundu

  • @ansiyanb5728
    @ansiyanb5728 Жыл бұрын

    Open talk Quiriosity Love before them Show love Responsible role model Ambitious don’t force Mistakes by accident shld be minimised

  • @sivagangasunil2600

    @sivagangasunil2600

    Жыл бұрын

    x

  • @AJITH-yd9or

    @AJITH-yd9or

    4 ай бұрын

    👌

  • @bindumk1198
    @bindumk119811 ай бұрын

    നല്ല മെസെജ് സാർ ഇനിയും പ്രതീക്ഷിക്കു

  • @sujivasavan560
    @sujivasavan560 Жыл бұрын

    Thank you 🙏🏻

  • @smitharajesh831
    @smitharajesh831 Жыл бұрын

    Good information 👍

  • @farhanaf832
    @farhanaf832 Жыл бұрын

    Nammuk egane scienceil contribute cheyam ennathine korach video cheyamo? Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home Ithepolle ulla ai softwares ile? Like folding at home enee topicine korach video cheyamo? Pinne nasa citizen science projects Quantum moves, foldit,eterna enee topicine korachum parayane

  • @josenijoy4979
    @josenijoy4979 Жыл бұрын

    Thanks

  • @Speechandhope
    @Speechandhope Жыл бұрын

    Good, Thank you sir,

  • @bindushirahatti8613
    @bindushirahatti8613 Жыл бұрын

    Very good speach

  • @mansoor5478
    @mansoor5478 Жыл бұрын

    നല്ലൊരുഉപദെശംthankyou

  • @BabyKodoth-gv7rh
    @BabyKodoth-gv7rh Жыл бұрын

    താങ്ക്സ് സാർ 👍🙏🙏

  • @amrutharadhakrishnan1806
    @amrutharadhakrishnan1806 Жыл бұрын

    Thanks sir....

  • @shilpapp6957
    @shilpapp6957 Жыл бұрын

    Thank you sir

  • @ushakumari-yd8uk
    @ushakumari-yd8uk Жыл бұрын

    njan sir nte motivation class ellam kanarund. Very good classes. Ellam correct. Pala karyangalum enikk prayoganapettitund. Thanks sir.

  • @somanthomas7734
    @somanthomas7734 Жыл бұрын

    Sir, please do a video to stop parents from harming children to save money.

  • @ajithkumar-dq9ue
    @ajithkumar-dq9ue Жыл бұрын

    ഗുഡ് മെസ്സേജ് ചേട്ടാ

  • @nimishapk6038
    @nimishapk6038 Жыл бұрын

    My husband is good father

  • @user-ul1in8ug4y
    @user-ul1in8ug4y3 ай бұрын

    Onnu koodi add cheyanam.... Cheriya cheriya karyangalil Orikalum kuttikalde munnil erinnu karayaruth, angane varumbolum cheriya thettukkal kuttikalk thurannu parayan madi aayirkum, angane cheriya thettukale bhaviyil veliya thettukal aayi maarum

  • @vineethakalarikkal7680
    @vineethakalarikkal7680 Жыл бұрын

    Ente makkal engineering innu padikkunnathu.Avar Achanodu open aayi samsarikkilla.enkilum ammayodu open aayi samsarikkunnu

  • @GeorgeT.G.
    @GeorgeT.G. Жыл бұрын

    good video

  • @ambilyrajeev2751
    @ambilyrajeev2751 Жыл бұрын

    Ente kunjimakkal enne valare valare deep aayi snehikkunnund. Athukond enikkoru pediyund .. njan marichipoyaal avar athu thangilla. Ellaa makkalum anganeyaanu. Ennaalum ente makkalkk oru over attachment aanu ennod. Kazhinja divasam ente 5 vaassulla mol ennod chodichu.. amme... Amma maruchupokumo..ennu.. enthu parayanamennu ariyathe njan vishamichupoyi. Avalude chank pottumpole enikk thonni. Oduvil njan kettiyangu pidichu.. ente ponninte koode eppozhum ammayundaakum ennu paranju. Appozhanu aval ok aayathu.. avare oru nilayil ethikkum vare enikkum hus num onnum sambhavikkaruthe ennoru prardhanaye ullu..🙏

  • @anusreyar6987
    @anusreyar6987 Жыл бұрын

    ❤❤❤supper

  • @souravratheesh1113
    @souravratheesh1113 Жыл бұрын

    Thanks sir 👍 for a full video..

  • @user-ho5ys4fo4l
    @user-ho5ys4fo4l Жыл бұрын

    Superb

  • @saleemsaleem2283
    @saleemsaleem228310 ай бұрын

    Correct 100%

  • @muhsinaharish8214
    @muhsinaharish8214 Жыл бұрын

    Innathe kutikalude oru prblm parents nte over encouragement anu enu thoneetind

  • @sruthivyshnavam2119
    @sruthivyshnavam2119 Жыл бұрын

    Ellam oru chadangin naattukare bodhippikkan cheyyunnavaran majority malayalikalum..😅athil irayavunnath paavam kuttikalum!

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 Жыл бұрын

    Great points ❤❤❤

  • @sarithak6760
    @sarithak6760 Жыл бұрын

    🙏🙏🙏👌

  • @memireshu4721
    @memireshu4721 Жыл бұрын

    Thnku sir I hop am a Good parent ❤

  • @VivekKumar-ky5dy
    @VivekKumar-ky5dy Жыл бұрын

    👍👍👍

  • @lekhasumesh4671
    @lekhasumesh4671 Жыл бұрын

    💯💯💯

  • @deepthysatheesh499
    @deepthysatheesh499 Жыл бұрын

    കുറെ നാളുകൾക്കു ശേഷം Long വീഡിയോ ചെയ്തത്തിൽ സന്തോഷം. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @nasweebathasneemthasneem

    @nasweebathasneemthasneem

    Жыл бұрын

    Pls sir videos edoo

  • @RishiKesh-qd9kg

    @RishiKesh-qd9kg

    Жыл бұрын

    Very good preservation

  • @bindnusankar7534

    @bindnusankar7534

    Жыл бұрын

    How

  • @ambilyrajeev2751
    @ambilyrajeev2751 Жыл бұрын

    Ente makkalkk njan dearest frnd aanu ❤❤❤ koottukar samsarikkumpole samsarikkukayum avarude koode dance kalikkukayum ellam cheyyum. Chilappol ente randaamathe mol parayum ee ammayk vattaanennu. Sneham kond parayunnathaa ketto❤

  • @vishaloc8092

    @vishaloc8092

    4 ай бұрын

    Great 😃

  • @beemabeema5951
    @beemabeema5951 Жыл бұрын

    Very good presentation.. 👍👍

  • @geethakumari1065

    @geethakumari1065

    Жыл бұрын

    Thin ku

  • @geethakumari1065

    @geethakumari1065

    Жыл бұрын

    Thanks

  • @mercyjacob196
    @mercyjacob196 Жыл бұрын

    ❤️❤️

  • @parvathy7767
    @parvathy7767 Жыл бұрын

    Njn full time ente 4 vayasulla makalodoppm erikkum.. Aval parayunne ellam kelkum.. But achane kandal avalk pinne enne venda😔

  • @shajidshyja7886
    @shajidshyja7886 Жыл бұрын

    👍👍👍💯👌🏼

  • @NAZARCHEERAL
    @NAZARCHEERAL Жыл бұрын

    🎉

  • @razanabhi4829
    @razanabhi482910 ай бұрын

    ❤❤❤

  • @shobap7316
    @shobap7316 Жыл бұрын

    🙏

  • @abdusamadthayyil2004
    @abdusamadthayyil2004 Жыл бұрын

    2 million aakumbo ariyikkane

  • @cirilgeorge8430
    @cirilgeorge8430 Жыл бұрын

    All parents must watch this video

  • @Super1test
    @Super1test11 ай бұрын

    2000 വരെ മാതാപിതാക്കൾ പൂജ്യം ആയിരുന്നു ഇപ്പൊ അറിയില്ല ഇന്ത്യയുടെ ഒരു മാറ്റം

  • @trailwayt9H337
    @trailwayt9H337 Жыл бұрын

    Good guidance 👍

  • @sufiyanc3972

    @sufiyanc3972

    Жыл бұрын

    😮

  • @sufiyanc3972

    @sufiyanc3972

    Жыл бұрын

    😮ൽ. .

  • @kiransree8348
    @kiransree8348 Жыл бұрын

    Hii

  • @rejinyahel2170
    @rejinyahel2170 Жыл бұрын

    Eee video oru 30 kollam munp undakit ende parents ne send chyd kodthoode

  • @bindushirahatti8613
    @bindushirahatti8613 Жыл бұрын

    എല്ലാം കൈവിട്ടു പോയാൽ എന്തു ചെയ്യണം

  • @mufeedaaskar1729
    @mufeedaaskar17294 ай бұрын

    Love marriage peril family ellam nashtapettu, life full otakayi

  • @murali.s.karunagappally8864
    @murali.s.karunagappally8864 Жыл бұрын

    I am sorry 🎉 But I am too selfish for our children, I can never express my affection or love to them , but we are all have true love. But they both are well educated and saying all things to thier mother not to me, but they are respecting me in all sense....... ഒരു നല്ല ഫ്രണ്ട് ആകാൻ കഴിയാതെ പോയി , 🌹❤❤❤🌹❤❤❤🌹❤❤❤🌹❤❤❤🌹

  • @aminahakim
    @aminahakim4 ай бұрын

    ഒരു കുട്ടി ആയതിന്റെ ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ

  • @anvarriyas6884
    @anvarriyas6884 Жыл бұрын

    വളരെ ചുരുക്കം പേര് ചെയ്യുന്ന oru കോൺടെന്റ് ആണ് ഇത് ... കാരണം വീഡിയോ ചെയ്യുന്നവർ എല്ലാം രക്ഷിതാക്കൾ ആണ് .. എല്ലാരും മക്കൾ രക്ഷിതാവിനെ എങ്ങനെ നോക്കണം എന്നുള്ള വീഡിയോ ആണ് കൂടുതൽ ചെയ്യാറ്...എന്റെ രക്ഷിതാവിനോട് എനിക്ക് ലൈഫ് ഇൽ ഒന്നും തുറന്നു സംസാരിക്കാൻ, സാധിചിട്ടില്ല..... ലൈഫ് വെറും തോൽവി ആണ് ഞാൻ ഇന്നും...

  • @ambilimk1747

    @ambilimk1747

    Жыл бұрын

    Saramilleda ellarudem sthithi athpolokkethanne pakshe Nan ente makkalkk ellam thurannuparayanulla swathanthryam nalkiyittund athpole sambafhika budhimuttukal pank vaykkarund sadanangal vangan avareyum koode kootarund namukk illathathinepatti vevalathi pedaruth ennu paranjittund aarudeyum munnil kaineetaruth ennu paranj koduthittund . 3 vayasumuthal Nan nalkiya padam ethra rujiyulla food aanenkiyum parichayamillatha alukal thannal ath vangikkaruth ennu parayum , pinne karatte classinu vidunnu , pinne prarthana ath kaividathe koode eppozhum

  • @shiningwalltex8247

    @shiningwalltex8247

    Жыл бұрын

    താങ്കൾ അത് മനസിലാക്കിയെങ്കിൽ താങ്കളുടെ മക്കളിൽ നിന്നും ഒരു മാറ്റമുണ്ടാക്കൻ താങ്കൾ ശ്രമിക്കുക. ഓർക്കുക, നമ്മുടെ മാതാ പിതാക്കൾ ഒരിക്കലും നമ്മൾ തോറ്റുകാണാൻ ആഗ്രഹിക്കില്ല.അവർ ചെയ്യുന്നത് നമ്മുടെ നല്ലതിനാകണം എന്ന ഉദ്ദേശം മാത്രമേ അവർക്കുള്ളു. ഒരു പക്ഷെ ഈ വീഡീയോ അന്നവർ കണ്ടിരുന്നെങ്കിൽ താങ്കളെപ്പോലെ മാറിചിന്തിക്കുമായിരുന്നു.താങ്കൾ ഈ video ഇന്ന് കണ്ടില്ലായിരുന്നെങ്കിൽ താങ്കളുടെ മാതാ പിതാക്കളെപ്പോലെ താങ്കളും താങ്കളുടെ മക്കളെ വളർത്തുമായിരുന്നു. അതാണ് വ്യത്യാസം. എന്തായാലും ഈ video താങ്കളുടെ ജീവിതത്തിൽ ഒരു പുതിയ വെളിച്ചമാകട്ടെ.. 🌹🌹

  • @muralionattu6170

    @muralionattu6170

    Жыл бұрын

    ഇതുപോലെ ഉപദേശങ്ങൾ നൽകാൻ യു ട്യൂബ് ഇല്ലാതിരുന്ന കാലത്തെ മക്കളും അച്ഛനും തമ്മിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു.നിങ്ങൾ പറഞ്ഞു കുട്ടികൾക്ക് രക്ഷകർത്താക്കൾ മോശമാണ് എന്ന് തോന്നിപ്പിക്കാതിരുന്നാൽ മതി

  • @vishaloc8092

    @vishaloc8092

    4 ай бұрын

    No man.... നിങ്ങളുടെ parents അങ്ങനെ ആണെങ്കിലും, ഒരു പരെൻ്റ് എങ്ങനെ ആകാൻ പാടില്ല എന്ന് പഠിച്ചില്ലേ... അത് വലിയ കാര്യം തന്നെ അല്ലേ

  • @seenabs7968
    @seenabs7968 Жыл бұрын

    Superb ❤

  • @vishnudas7503
    @vishnudas7503 Жыл бұрын

    Oru nalla parent undenkil mathrame ee natil criminals kuryulu...oral valarunna sahacharyam anu avane criminal akunnath

  • @nasweebathasneemthasneem
    @nasweebathasneemthasneem Жыл бұрын

    Pls sir videos edanee

  • @DrisyaSnair-pe6rd
    @DrisyaSnair-pe6rd11 ай бұрын

    Sirne kanumpol enne +2 പഠിപ്പിച്ചിരുന്ന najeem sirne orma varunnu

  • @highn773
    @highn773 Жыл бұрын

    എവിടെ യാണ് sir

  • @lincyjoy6290
    @lincyjoy6290 Жыл бұрын

    👍🙏

  • @hafiijallu
    @hafiijallu Жыл бұрын

    Sir... Njan bayangara slow aan.. Eed pani cheyumbozum kore time edukum.. Ende ella karyawum slow aan.. Speed aakanam enn vijarich cheyyum.. But speed cheyyanam enn manassil vijarikumbol mathram kurach speed.. Pinne mumbathe pole thanne slow aawum.., ende ella prawarthiyum slow aan.. Njan cheruppam mudale slow aan ellam cheyyunnadh... Ellawarum parayum.. Endhoru slow aan.. Krch speed cheyyanam ennokke... Ennal speed cheidhal adh correct cheyyan pattilla... Kududhal vashalaum... Joli mathramalla.. Ende ella karyangalum( reading, writing, samsaram. Nadatham, e.t.c)endh chayyanum time edukkum.. Pettan cheyyyan shramichalum enne kond pattaniila.. 😭😭😭😭...ende ee koraw karanam ellawarum enne kaliyakum...idhinn endha oru solution.. Para sir😭🥺🥺

  • @archanakp45

    @archanakp45

    11 ай бұрын

    Me too😢

  • @prakashraghavan2328
    @prakashraghavan2328 Жыл бұрын

    👌👍

  • @murali.s.karunagappally8864
    @murali.s.karunagappally8864 Жыл бұрын

    ❤😢😢😢

  • @DbDj-cm3fe
    @DbDj-cm3fe Жыл бұрын

    Eathra age vere ,, American padanam alley

  • @Shahinvlog632
    @Shahinvlog6323 ай бұрын

    ഞാൻ എന്റെ രക്ഷിതാവിന്റെ മൂത്ത മകളാണ് മൂത്ത മകൾ എന്ന രീതിയിൽ അവർ എന്നെ അനുജത്തിയും അനിയനും എന്തേലും ചെയ്യും എന്നെ ഓരോന്ന് വഴക്ക് പറയാറുണ്ട് ഇതിനുള്ള ഒരു കാര്യവും ഉണ്ടോ

  • @TinuSiril-mm3tk
    @TinuSiril-mm3tk3 ай бұрын

    Enik nalle ammayum illa. pappa yum illa. ente frnd nte appanum amma yum kannumbol visham vrm ath pole ulle amma yum appanum vnm enn 😢 njn karayum eppozhum ,

  • @solly549
    @solly549 Жыл бұрын

    Njan അല്ല അന്ന് manasilae

  • @notmeitsu2135
    @notmeitsu2135 Жыл бұрын

    Yente monu 4 vayase avan pokunnu vikrithi kuduthal anu yenik petann deshyam varum njan vazak parayum 😪 avanu yenne sneham okay anu but achamme valiya eshtanu yennekalum avar Avante eshtathinu nikum vazak parayila.veetinte veliyil okay angu vidum kalikan.yenik pediyanu athokay oru samadanam kanila but ammayk oru tension um ella cool ayi avane angu vitit Joli cheyyum athond thanne avane niyanthrikathond avanu aviday nikan anu eshtam .eviday aya nursary ponam njan control cheyum.poyit varann paranj poya pine one week okay kazinja vararu avan vashalayi pokunundenn pediyanu yenik anusarana ella njan paranja kelkila vallom paranja epo achammeda aduth pokunn parayum 🥺 yenik vishamam anu yenik avane eshtam allathond allalo Avante nallathinu alle njan parayune ake tension anu yenik 😟

  • @nizar224
    @nizar224 Жыл бұрын

    നമ്മളൊക്കെ ഫാദർ വീട്ടിൽ ഉണ്ടെങ്കിൽ അടുക്കളയുടെ ആയിരുന്നു ചെന്ന് കയറുക . ഒരു വീരപ്പൻ ആയിരുന്നു . അതുകൊണ്ട് അദ്ദേഹം ഇപ്പോൾ ഒറ്റക്കും ഞങ്ങൾ എല്ലാവരെയും വേറെയും താമസം ആയി 😂ഇപ്പൊ ജീവിക്കാൻ ഒരു സുഖമുണ്ട്

  • @chrizzzzz2193

    @chrizzzzz2193

    Жыл бұрын

    😂👍

  • @sirajelayi9040

    @sirajelayi9040

    Жыл бұрын

    നിങ്ങളുടെ ഉപമ ഒട്ടും ശെരി ആയില്ല,അവരുടെ മരണം കഴിഞ്ഞ്,ഒരു വർഷം കഴിഞ്ഞ് എൻ്റെ മസ്സാജ് ന് റീപ്ലേ തരൂ

  • @ninuninzzz3833

    @ninuninzzz3833

    Жыл бұрын

    @@sirajelayi9040 എന്റെ ഉപ്പ ഞാൻ ഡിവോഴ്സ് ആയി വീട്ടിൽ വന്നതിന് ശേഷം എന്നും ദേഷ്യത്തോടെ പെരുമാറും. ഉപ്പ കാരണം എനിക്ക് ഒട്ടും സുഖം ഇല്ല. ഈ ഉപ്പ മരിച്ചാൽ എനിക്ക് എന്ത് നഷ്ടം ഉണ്ടാവും 🤔🤔

  • @sirajelayi9040

    @sirajelayi9040

    Жыл бұрын

    @@ninuninzzz3833 നിങ്ങള് പറഞ്ഞത് നിങ്ങളുടെ വിഷമം ആയിരിക്കും,അയാളുടെ ഹൃദയം നോവുന്നുണ്ടാവുമോ ആവാം...പുറത്ത് പ്രകടിപ്പിക്കാതെ ആവും

  • @ninuninzzz3833

    @ninuninzzz3833

    Жыл бұрын

    @@sirajelayi9040 എന്തിന് നോവുന്നു..... എന്നെ വഴക്ക് പറയുമ്പോ ഞാൻ കരഞ്ഞിരിക്കുന്നത് കാണുമ്പോ വീണ്ടും വീണ്ടും പറയുന്നു.... ഞാൻ വീട്ടീന്ന് മാറി നിന്നാൽ ഞാൻ എവിടെ ആണോ അവിടെ വന്നു പറയുന്നു...... നോവുന്ന ഒരാൾ ഇങ്ങനെ ഒക്കെ എന്തിനു ചെയ്യണം...... ഞാൻ അവരെ പേടിച്ചു നടക്കുന്നത് കൊണ്ടാണോ നോവുന്നത്

  • @remyasubash6054
    @remyasubash6054 Жыл бұрын

    Sir എൻ്റെ അഞ്ചര വയസ്സുള്ള മോൻ ഗ്യാസ് കത്തിച്ച് ചായ ചൂടാക്കുന്ന്. ഞാൻ ആകെ പേടിക്കുന്നു, അവന് മുതിർന്ന കുട്ടി ആണെന്ന് ധാരണ ആണ്

  • @shilpapp6957

    @shilpapp6957

    Жыл бұрын

    ശ്രെദ്ധിക്കുക പൊള്ളാലേറ്റൽ ചെറിയ മോനല്ലേ ശാസിക്കണം അവൻ അതിന്റെ ഗൗരവം മനസിലാക്കി കൊടുക്കണം 🥰

  • @minnu2111

    @minnu2111

    Жыл бұрын

    കുട്ടിയെ അതിന് അനുവദിക്കരുത്...അത് അപകടം വരുത്തും....പാത്രം കഴുകി വെക്കാൻ, തുണി അലക്കാൻ ഒക്കെ പഠിപ്പിക്കാം....

  • @shabeeh_cr_185
    @shabeeh_cr_185 Жыл бұрын

    😥

  • @jaisalkavungaljaisal6894
    @jaisalkavungaljaisal6894 Жыл бұрын

    💞🤝🇮🇳💪💪💪💪💪

  • @SulfiquerMkd
    @SulfiquerMkd Жыл бұрын

    Ente father nalla parent alla

  • @SulfiquerMkd

    @SulfiquerMkd

    Жыл бұрын

    ente vappa kaduvayannu

  • @SulfiquerMkd

    @SulfiquerMkd

    Жыл бұрын

    Enne Kandal vappante Mukam karukkum

  • @SulfiquerMkd

    @SulfiquerMkd

    Жыл бұрын

    Ee numbskull vilikkuka

  • @lijik9547
    @lijik9547 Жыл бұрын

    ഞാൻ ഒരു failed mother ആണ് sir. എന്റെ മോൾക് 4 വയസ്സാവുന്നു. Sir പറയുന്ന പോലെ എല്ലാം ശ്രദ്ധിച്ചാണ്, ഓമനിച്ചാണ് ഞാൻ അവളെ നോക്കുന്നെ..പക്ഷെ അവൾക് എന്നെ വേണ്ട. അവളെ അച്ഛനെ മതി. രാവിലെ എണീക്കാൻ,കുളിക്കാൻ, ചായ കുടിക്യാൻ, ചോറുണ്ണാൻ, കിടന്നുറങ്ങാൻ.... എന്നെ ഒന്ന് തൊടാൻ ഇപ്പോ അവൾ സമ്മതിക്കില്ല. അവൾ കൊടുക്കുന്ന ഉമ്മകളിൽ എനിക്ക് സ്ഥാനം ഇല്ല. ഇന്നലെ അവർ എന്നെ കൂട്ടാതെ കൊടൈക്കനാൽ tour പോയതാണ്. ഞാൻ വിളിച്ചിട്ട് അവൾക്ക് എന്നോട് സംസാരിക്കേണ്ട. Video call il എന്നെ കാണണ്ട. ഞാൻ ഒരു failed mother ആണ് sir. അവൾക്ക് വേണ്ടി മാത്രം എല്ലാം ചെയ്തിട്ടും ഇപ്പോൾ ഞാൻ ഒറ്റപ്പെട്ടു. എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് നിങ്ങൾക്ക് കാണാമോ.. ഞാൻ എന്തു ചെയ്യണം

  • @nikkymathews

    @nikkymathews

    Жыл бұрын

    Hus nod mind open ayit samsaryku shery akum dear 💟

  • @aksufairtmda7075

    @aksufairtmda7075

    Жыл бұрын

    അച്ഛൻ കുട്ടികളെകൊണ്ട് നന്ദി പ്രകടിപ്പിക്കാൻ ശീലിപ്പിക്കണം അമ്മയോട് ആവട്ടെ അത് സമൂഹത്തോടാണെങ്കിലും

  • @kanalchannel

    @kanalchannel

    Жыл бұрын

    ആരു പറഞ്ഞു നിങ്ങൾ failed മദർ ആണെന്ന്. നിങ്ങളിലെ അമ്മയെ ആ കുട്ടിക്ക് മനസിലാക്കാൻ ഒരു അവസരം അവൾക്ക് കിട്ടിയില്ല. ചെറിയ കുട്ടി അല്ലെ. Hus ഉം നിങ്ങളും തമ്മിൽ നല്ല ബന്ധം ഉണ്ടാക്കാൻ ശ്രമിക്കൂ.. നിങ്ങളുടെ ഭർത്താവ് നല്ല പിതാവ് ആണോ annu നിങ്ങൾ കൂടുതൽ ചിന്ദിക്കുക. അയാൾ നല്ല പിതാവ് ആകുന്നത് അമ്മയെ ബഹുമാനിക്കാൻ കുഞ്ഞിനെ ശീലിപ്പിക്കുമ്പോ മാത്രം ആണ് 👍 ഈ ചിന്ത മാറ്റൂ. മഞ്ജു വാര്യർ പരാജയപ്പെട്ട അമ്മ ആണോ? അല്ല അതാണ് ശരിയായ ഉത്തരം. കുട്ടികളെ സന്തോഷിപ്പിച്ചാൽ മാത്രം ആണോ നല്ല പേരെന്റ്സ് ആകുന്നത്

  • @muhammedvazhakulam3340

    @muhammedvazhakulam3340

    Жыл бұрын

    Ida ko idak kalipattangalum mittayiyum vangikoduku kalikanum koodekoodu

  • @Rachel-wi7dc

    @Rachel-wi7dc

    Жыл бұрын

    You are not a failed mother. Your husband is a failure. Not including on a trip, was not right. You need to be assertive and speak up when husband excludes you. If you are not able to travel then he could have postponed the trip. There are spouses who create this rift between a child and the other spouse. Please speak up. Spend time with your child. Take her out. Tell her you love her. Buy her good things that she likes . Kids need to be told that they are loved. Your husband is using that method to gain the child's love/side. God bless you. You are a good mother. just let your child know that

  • @ronyalexronyalex5663
    @ronyalexronyalex5663 Жыл бұрын

    പറഞ്ഞു കൊടുക്കാതെ രക്ഷിതാക്കൾക്ക് അവരുടെ അവരുടെ ഡ്യൂട്ടി നോക്കാൻ അറിയാം

  • @ronyalexronyalex5663

    @ronyalexronyalex5663

    Жыл бұрын

    വന്നുവന്ന് വിഷയദാരിദ്ര്യം വന്നുകൊണ്ടിരിക്കും ഇങ്ങനെ

  • @ashnelli2224
    @ashnelli22243 ай бұрын

    നിങ്ങൾ ആദ്യം പറഞ്ഞതിനു പാരന്റ് എന്ത് പിഴച്ചു. കുട്ടികളാണ് രക്ഷിതാവിനോട് തുറന്നു സംസാരിക്കാത്തത്. അപ്പോൾ നല്ല കുട്ടികൾ ആയാലും മതിയല്ലോ. അതിന്റെ പിന്നിൽ ഒരു മനസ്സാസ്ത്രമുണ്ട് : in adolescence comes the feeling that you want to be different from your parents especially your parent of the same sex. ഇത് മാറ്റാൻ പറ്റില്ല. അപ്പോൾ രക്ഷിതാവ് കുറ്റക്കാരൻ അല്ല.

  • @lakshmipk2328

    @lakshmipk2328

    17 күн бұрын

    No sir, parents dismissive avumbo kuttikalk pettenn manassilavum. Parents ath manapoorvam cheyyunnathavnm ennilla.. But ath kutikalk thurann parayanulla courage ne nannayi badhikum. Parents will always hide their mistakes behind the societal glorification. But every child respond to their parent according to the reaction they have observed from their parents. Every moment of disregarding their emotions, efforts, suggestions, opinions become a reason to create the distance between a parent and a child.

  • @rahibariyas3272
    @rahibariyas3272 Жыл бұрын

    🤍

  • @rasheedpanakkad7223
    @rasheedpanakkad7223 Жыл бұрын

    എന്നെ നോക്കി ചിരിച്ച് കോണ്ട് പാടുന്ന പാട്ടേതാണെന്നറിയൊ? പൂവ്വൻ കോഴി നല്ല കൊക്കരകോഴി😃😃 എനിക്ക് നാല് പെൺകുട്ടികളാണ് രണ്ട് പേരെ കെട്ടിച്ചു വിട്ടു,ബാക്കി രണ്ടു പേരിൽ ഒരാൾ ഒൻപതിലും ഏറ്റവും ചെറിയവൾ ആറിലുമാണ്, 23 വർഷം ഗൾഫിലായിരുന്നു നഗൾഫ് നിർത്തിയിട്ട് 5 വർഷമായി,അതിന് ശേഷമാണ് മക്കളെ സ്നേഹം ശരിക്കും അനുഭവിച്ചത്, ഇപ്പോൾ അവരെ വിട്ട് എങ്ങും പോവാൻ തോന്നുന്നില്ല, മക്കളേയും കൂട്ടി സകൂട്ടറിൽ ഞാൻ കളിച്ച വളർന്ന നാട്ട് വഴികളിലൂടെ പോവുബോൾ, പരിജയക്കാരെയും അയൽവാസികളേയുമൊക്കെ കാണും അതിൽ കെട്ടിച്ച് വിട്ട പലരേയും കണ്ടിട്ട് വർഷങ്ങളായിട്ടുണ്ടാവും, ചിലരെ കാണ്ടാൽ അധിക നേരം വിശേഷം പറയും, ഞാൻ അവരുമായി വിശേഷം പറയുബോൾ മക്കൾ പരസ്പരം പാട്ടു പാടിയും കഥ പറഞ്ഞും സമയം പോക്കുന്നത് പതിവാണ്, ഈ കഴിഞ്ഞ മെയ് 22ന് യൂനിഫോം വാങ്ങാൻ കുട്ടികളുമായി പോയപ്പോൾ ആ കടയിൽ ആണായിട്ട് ഞാനും അവിടത്തെ സ്റ്റാഫും മാത്രമേയൊള്ളു, പിന്നെ കുറേ കുട്ടികളും അവരുടെ അമ്മമാരും, ഇത് കണ്ടപാടെ കൂട്ടത്തിലുള്ള മൂത്തവൾ എന്നെ നോക്കി, ചാകരയോട് ചാകര എന്ന് പറഞ്ഞു,, കൂടുതൽ കസ്റ്റമറെ ഉദ്ദേശ്യച്ചതാണെന്ന് കരുതി ഞാനും പറഞ്ഞു അതെ. ശരിയാണെന്ന്, അന്നും അവർ പരസ്പരം ചിരിച്ചു, അതിനിടക്ക് എന്റെ പഴയെ അയൽവാസികളുടെ വീട്ടിലൊക്കെ പോയി തിരിച്ച് വണ്ടിയിൽ കയറിയപ്പോൾ എന്നെ നോക്കി ചിരിച്ച് കോണ്ട് പാടുന്ന പാട്ടേതാണെന്നറിയൊ? പൂവ്വൻ കോഴി നല്ല കൊക്കരകോഴി ,,എന്ന് പിന്നീട് വീട്ടിൽ വന്ന് ഭാര്യയോട് അവിടെ പോയ കാര്യം ഞാൻ പറഞ്ഞപ്പോഴും കുട്ടികളത് പാടി ചിരിച്ചു, ഭാര്യാ എന്നേയും നോക്കി ഒരു വളിച്ച ചിരി,,കാര്യം മനസിലായതോടെ ഞാനും മക്കളുടെ കൂടെ ചിരിച്ചു 😃😃ജീവിതമെന്നത് മക്കൾ തന്നെയാണ് അതിനേക്കാൾ സ്നേഹം തരാൻ ഒരു സ്നേഹിതനും കഴിയില്ല, അർഹിക്കുന്നവരിൽ നിന്ന് പരിഗണന കിട്ടാതെ വരുന്നവരാണ് സ്നേഹിതന്മാരെ തേടുന്നതും ആശ്രയിക്കുന്നതും,രക്ഷിതാവാണെന്ന് കരുതി മീശയും പിരിച്ച് ഗൗരവത്തിൽ നടത്തല്ലോ വിരട്ടലോ അല്ല,എന്തിലും കുറ്റം കാണുന്നതും പറയുന്നതും സ്വന്തം മനസിലെ കറ പുറത്തറിയാതിരിക്കാനാള്ള തന്ത്രം മാത്രമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്, അവർ ചെയ്യുന്നതെല്ലാം തെറ്റെന്ന് ഏതെങ്കിലും രക്ഷിതാവിന് തോന്നുണ്ടെങ്കിൽ? ഒരു പ്രവാശ്യമെങ്കിലും അതൊരു തമാശയായിട്ട് നിങ്ങളൊന്ന് സ്വീകരിക്കുക,വെറുതെ ഒന്ന് ശ്രമിച്ച് നോക്ക്,, എങ്കിൽ അത്തരം തമാശകൾ കാണാൻ രക്ഷിതാവായ നിങ്ങൾ മകനോട്/മകളോട് അടുക്കാൻ ശ്രമിക്കും,ബാപ്പ/അച്ചൻ ഗൗരവക്കാരനല്ലെന്ന് മക്കൾക്ക് തോന്നി തുടങ്ങിയാൽ,ഞങ്ങളെ കേൾക്കാൻ ഞങ്ങളുടെ പിതാവുണ്ടെന്ന തോന്നൽ കുട്ടികൾക്കുണ്ടായാൽ? ആ മക്കൾ പിന്നെ സ്വകാര്യതയുടെ പിന്നാലെ പോവില്ല, സ്നേഹം തേടി ഒരു കാമുകനേയുെ തേടില്ല, മക്കളുടെ മനസ് പിതാവിന് നൽകുന്നതും കാണുന്നതും നല്ലൊരു നായക പരിവേഷമാണ് (കാലടിക്കുന്ന,നാലടിക്കുന്ന പിതാവല്ല) ചില മക്കൾ മാതൃകയാക്കുന്നതും പിതാവിനെയാണ്,,നിങ്ങൾ ഏതാണോ? അത് പോലെ,,

  • @shinashin

    @shinashin

    Жыл бұрын

    ❤❤😢ende uppa enne onn kealkkar polum illa..

  • @aneeshpathanapuram2838
    @aneeshpathanapuram2838 Жыл бұрын

    ❤❤❤❤❤

  • @enteamerica3512
    @enteamerica3512 Жыл бұрын

    നല്ല പാരന്റിംഗ് ഉണ്ടായതു കൊണ്ടാണോ ജോസഫ് മാഷിന്റെ കൈയും കാലും വെട്ടിമാറ്റിയത്. ?

  • @kunhumuhammedkunhumuhammed1661

    @kunhumuhammedkunhumuhammed1661

    Жыл бұрын

    അതെ

  • @success7575

    @success7575

    Жыл бұрын

    ജോസഫിന്റെ കയ്യിലിരിപ്പു കൊണ്ട് അവന്റെ കയ്യ് പോയി . ജോസഫിന്റെ പാരന്റ്സ് നല്ലവരായിരുന്നു എങ്കിൽ അവന്റെ കയ്യിന് ഒന്നും സംഭവിക്കില്ലായിരുന്നു

  • @success7575

    @success7575

    Жыл бұрын

    ജോസഫിന്റെ കയ്യ് പോയത് അറിയാം കാല് പോയത് അറിഞ്ഞിട്ടില്ല

  • @enteamerica3512

    @enteamerica3512

    Жыл бұрын

    ഞമ്മന്റെ മോഞ്ഞെ അന്റ മമ്മൂഞ്ഞു ഒരു ഭീകര ജീവി തന്നെയല്ലേ ?

  • @success7575

    @success7575

    Жыл бұрын

    @@enteamerica3512 നിന്നെക്കാൾ വലിയ ഭീകര ജീവിയോ .?

  • @kingadhrithadhrith9261
    @kingadhrithadhrith9261 Жыл бұрын

    Oru gunam koodi Terrorism

  • @mujeebrahman8226
    @mujeebrahman8226 Жыл бұрын

    Thanks

  • @ANITHAA-ku4vi
    @ANITHAA-ku4vi Жыл бұрын

    Thank you sir

  • @soorajkc5245
    @soorajkc5245 Жыл бұрын

    Thank you sir..

  • @bincyprakashan1383
    @bincyprakashan1383 Жыл бұрын

    Thank You Sir🙏

  • @umaibaumai9075
    @umaibaumai9075 Жыл бұрын

    Thanks

  • @user-zx1dj9ud3o
    @user-zx1dj9ud3o Жыл бұрын

    Thanks

  • @MTVlog

    @MTVlog

    Жыл бұрын

    Welcome