കുട്ടികളുടെ വാശിയ്ക്കും വഴക്കിനും പിന്നിൽ| Tips to manage tantrums | Aswathy Sreekanth|Life Unedited

Ойын-сауық

Is your little one throwing a meltdown in the middle of the grocery store? You're not alone! Tantrums are a normal part of child development, but that doesn't mean they're easy to deal with.
This video offers practical tips to help you understand what triggers your child's tantrums and develop strategies to manage them effectively.
#childtantrums #parentingtips #aswathysreekanth #todd tantrums #tantrum tips #parenting tips #calming kids down #positive discipline
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y

Пікірлер: 262

  • @ShanaJabbar-tr3le
    @ShanaJabbar-tr3le2 ай бұрын

    നമ്മൾ മാത്രം ഇതൊന്നും മനസിലാക്കിയിട്ട് കാര്യല്ലല്ലോ. വീട്ടിലുള്ള എല്ലാരും മനസ്സിലാക്കണം ഇതൊക്കെ. ഒരു ജോയിന്റ് ഫാമിലിയിൽ പേരെന്റ്സിന് ഒരുപാട് അഭിപ്രായങ്ങൾ കേൾക്കേണ്ടി വരുന്നു.really difficult aactually😔

  • @sisiraajun3231കണ്ണാന്തളി

    @sisiraajun3231കണ്ണാന്തളി

    2 ай бұрын

    Same avasta

  • @rafkhasainu3581

    @rafkhasainu3581

    2 ай бұрын

    Yup

  • @maloos5224

    @maloos5224

    2 ай бұрын

    സത്യം

  • @eminaouseph7488

    @eminaouseph7488

    2 ай бұрын

    Sathyamm

  • @3dancingstarsy

    @3dancingstarsy

    Ай бұрын

    Sathyam .. ellarum parayum grandparents othiri mentor cheyum ennokke..but actually avare cheyithutharunnathe oru disorder behaviour kuttikalil undakkitharuvane.. nammale oru discipline le valarthanum sammathikkikka...akke oru vallatha avastha

  • @naheedarahmakt7877
    @naheedarahmakt78772 ай бұрын

    എനിക്ക് രണ്ട് മക്കൾ ഉണ്ട്. ഒരാൾക്ക് 5 വയസ്സ് ഒരാൾക്ക് 2,1/2 വയസ്സ്. എനിക്ക് ഭയങ്കര ദേഷ്യം ആണ്. പെട്ടെന്ന് ചൂടാവും. ദേഷ്യം വന്നാൽ ചീത്ത പറയും അടിക്കും. ചിലപ്പോൾ control കിട്ടാഞ്ഞിട്ട് ചെയ്യുന്നത് ആണ്... എനിക്ക് അറിയാം ഇങ്ങനെ ചെയ്തിട്ട് കാര്യമില്ലല്ലോ എന്ന്... പക്ഷേ സംഭവിച്ചു പോകും... എനിക്ക് വളരെ ആവിശ്യം ഉള്ള ഒരു video ആണ് ഇത്... Thank you so much chechi ....❤

  • @Vidhyarajesh273

    @Vidhyarajesh273

    2 ай бұрын

    Same njanum egane ya

  • @benz1586
    @benz15862 ай бұрын

    Thank you for the valuable information. Well appreciated.

  • @shifayazir8890
    @shifayazir88902 ай бұрын

    Adipolli vedio....very helpful... second part kathirikkunnuu.. thanks chechiii

  • @DL-nd4pz
    @DL-nd4pz2 ай бұрын

    Really good video.. Your all videos are heart touching.God bless you..❤

  • @anaswarasreenivas8222
    @anaswarasreenivas82222 ай бұрын

    Valare nalla oru arivanu share cheytatu..I I'll try my best..and thank you ❤

  • @habeeback7728
    @habeeback77282 ай бұрын

    Thank u chechi ഞാനും ഇപ്പൊ ഈ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. എത്രെയും പെട്ടെന്ന് സെക്കന്റ്‌ പാർട്ട്‌ വേണം. Waiting.....

  • @afialdhin5516
    @afialdhin55162 ай бұрын

    Thank you chechi.മോനോട് ഒത്തിരി ദേഷ്യപ്പെട്ട് അവനെ പൊതിരെ തല്ലി പിന്നെ എനിക്ക് തന്നെ വല്ലാത്ത സങ്കടം ഒരു കുറ്റബോധം ഒക്കെ തോന്നി.ഇൻസ്റ്റാഗ്രാം തുറന്നപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോയുടെ ചെറിയഭാഗം കണ്ടത്.അപ്പൊ തന്നെ തിരഞ്ഞു പിടിച്ചു ഇവിടെ എത്തി.എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ തോന്നി. "അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു " ഞാൻ ഒരു ജോയിൻ ഫാമിലിയിൽ ജനിച്ച് വളർന്നതാണ് ആവശ്യത്തിൽ അതികം സ്ട്രിക്റ്റും റെസ്റ്റിക്ഷൻസ്,ശിക്ഷ ഒക്കെ ആയിരുന്നു. ഞാൻ ഒരു പേരെന്റ് ആയാൽ ഒരിക്കലും അങ്ങനെ ആവില്ലെന്ന് വിചാരിച്ചതാണ്.എന്നാൽ മക്കൾ കുരുത്തക്കേട് കാണിക്കുമ്പോ എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല 😔എങ്ങനെ ആവരുതേ എന്നാണോ ഞാൻ ആഗ്രഹിച്ചേ അങ്ങനെ തന്നെ ആയി പോവുന്നു .

  • @harshamattayi5904

    @harshamattayi5904

    2 ай бұрын

    എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു.... ഞാൻ വേഗം എന്നെ തന്നെ ആലോചിക്കും..... അവരും വലുതാകുമ്പോൾ ഇത് തന്നെ മക്കളോട് ചെയ്യും..... ഇത് അവസാനിക്കില്ല..... എന്ന് അപ്പൊ ഞാൻ ഒന്ന് stepback cheyyum

  • @nihalariyaz361

    @nihalariyaz361

    2 ай бұрын

    😢

  • @sahlashafi8448

    @sahlashafi8448

    2 ай бұрын

    ഞാനും അങനെ തന്നെ 😢

  • @sivagayathrijs3751

    @sivagayathrijs3751

    2 ай бұрын

    എനിക്കും same ഞാനും ഇന്ന് മോളെ അടിച്ചു.. 🥲🥲

  • @kesiyagodgrace84

    @kesiyagodgrace84

    2 ай бұрын

    Njn adikunnu, hand okke pidichu odikumpl cheyyunnu nte kunjinod pavam. Nullunnu njn. Njnum strict family ne vannatha my mother never say good word & cared to me, njn aghne aavalle nne aayirunnu but 😢🥹

  • @smritikaprem2803
    @smritikaprem2803Ай бұрын

    Valare aavashyamulla video aanitu, thank you so much for doing this!

  • @soumyachandran5516
    @soumyachandran55162 ай бұрын

    Thank you very much for the valuable information❤❤.

  • @anumani2145
    @anumani21452 ай бұрын

    Thank you so much 🙏 dear waiting for next video

  • @sheebafrancis6227
    @sheebafrancis62272 ай бұрын

    Very informative video..nice talk..I think it was surely helpful for me..Thank you 😊

  • @akhilagayu9294
    @akhilagayu92942 ай бұрын

    Usefull video success thank you chechii❤❤

  • @dhanya7466
    @dhanya74662 ай бұрын

    Please do more such videos.. I think parenting is quite untoched topic in social medias like KZread.. So only very few vodeos are available while searching for parenting tips..It will be very helpful for parents and children..

  • @preethilinesh8537
    @preethilinesh85372 ай бұрын

    Thank you so much for the video ☺️❤

  • @gayathrichengath441
    @gayathrichengath4412 ай бұрын

    Thank you chechi for your valuable information passed to us❤

  • @aryavs4465
    @aryavs44652 ай бұрын

    Thank u chechi for this video... Waiting for next video

  • @AshlySaviyo
    @AshlySaviyo2 ай бұрын

    Thank you for this video ❤

  • @unaisashamseer9736
    @unaisashamseer97362 ай бұрын

    Very informative& usefull❤

  • @abhiramir3038
    @abhiramir30382 ай бұрын

    Chechi valare clear ayitta ee topic paranjath. Oru pakshe ottumikka sthrikalum ee situations face cheythavarayirikam.chilappolokke enikum same situations undayittund pettannu pottitherikarumundayii nte baby nte deshyam kanumpo pettannu sankadapedarund ath kanuppozhayirikum nthina ippo ithrem behalam vachathennu njan chinthikunnath. Sherikum ee video bhayankara useful aanenik.Thank you so much chechi for the good message 😍

  • @liyajohn3018
    @liyajohn30182 ай бұрын

    Nalla video awathy thank you and we need next part

  • @lekshmi9835
    @lekshmi98352 ай бұрын

    Nice topic, waiting for the part 2

  • @mantraherbaltcr
    @mantraherbaltcr2 ай бұрын

    Super vedio iniyum idanamto chechyy plzzz

  • @aswani1273
    @aswani12732 ай бұрын

    Thank you Aswathy 🙏🙏🙏

  • @aryamolsajeevan7092
    @aryamolsajeevan70922 ай бұрын

    Thank you so much Chechy.❤

  • @athiraprasad2970
    @athiraprasad29702 ай бұрын

    Tquuuuu sooooo much chechi enikku orupadu usefulaya video, avshyam ullappol thanne njan eee video kandathu🙏🙏🙏🙏

  • @manjuayyappan7440
    @manjuayyappan7440Ай бұрын

    ഇത് എനിക്ക് ഒരുപാടു useful ഫുൾ ആയി. ഞാൻ അത്ര ക്ഷമ. ഇല്ലാത്ത അമ്മയായി എനിക്ക് ചിലപ്പോൾ തോന്നാടുണ്ട് മെയിൻ പ്രശ്നം മറ്റുള്ളവർ ആണ് nku 2.10 yrs ഉള്ള മോളാണ്. അവൾ വാശി പിടിക്കുമ്പോൾ എല്ലാരും പറയും വാശി സാധിച്ചു കൊടുക്കരുത് അങ്ങനെയൊക്കെ അച്ഛനെയായിട് മോളു കുറെ കളിക്കും അപ്പോൾ കഴ്ഞ്ഞ ഡേ അമ്മുമ്മ പറഞ്ഞു കൊച്ചിനെ അധികം ശ്രദ്ധിക്കാതെ നടന്നാൽ athu കുറയും അപ്പോൾ അവളാണ് ജോലിക് പോകാൻ എളുപ്പം ഇണ്ടാകും എന്നൊക്കെ അപ്പോളും ഞൻ ചിന്ദിക്കും ഇവർ എന്ത് വിവരക്കേടാണ് പറയുന്നത് എന്ന്. എന്റെ മോളു ഒരു വാശിക്കാരിയാണ് സ്ഥിരമായി കുട്ടീടെ അച്ചായന്റെ അമ്മയും അമ്മുമ്മയും എപ്പോളും പറയും but nallaa വശങ്ങൾ കാണാൻ ശ്രമിക്കുകയും ഇല്ല

  • @anittarosebenny9535
    @anittarosebenny9535Ай бұрын

    Wonderful video ❤plz do more vdos about parenting..

  • @AnjuNNivivlog
    @AnjuNNivivlog2 ай бұрын

    Very informative video. എത്ര വേണ്ടനു വെച്ചാലും കയിൽനു പോവും.

  • @chinnuprasad307
    @chinnuprasad3072 ай бұрын

    Really useful video chechi

  • @bhavyalakshmipj
    @bhavyalakshmipj2 ай бұрын

    Thankyou for this video

  • @sabnaa9065
    @sabnaa90652 ай бұрын

    Great video for parents. I thought parenting was a easy task to do.But through my parenting journey I learnt it requires alot of patience.😅 Growing with my child as a parent . Waiting for part2

  • @Vinod-pr6xf
    @Vinod-pr6xf2 ай бұрын

    Thank you. Chechi🎉🎉

  • @raphaelrecordings8748
    @raphaelrecordings87482 ай бұрын

    pls add english subtitles... this channel shud be watched worldwide...

  • @aiswaryachirayil
    @aiswaryachirayil2 ай бұрын

    Very helpful 👌 ☺️

  • @johnjoseph5279
    @johnjoseph5279Ай бұрын

    Really Really Insightful ❤

  • @lakshmipriya3070
    @lakshmipriya30702 ай бұрын

    Nice video ❤ thank you chechi ❤

  • @fathimarinu3585
    @fathimarinu35852 ай бұрын

    Thank u chechiii for this informations ❤

  • @meghanalenin9844
    @meghanalenin98442 ай бұрын

    Very useful video🎉

  • @ashrafpc5327
    @ashrafpc53272 ай бұрын

    ഈ കാലഘട്ടത്തിൽ ഏറ്റവും അനുയോജ്യമായ വീഡിയോ. Good message ❤️

  • @anusajukumar6568

    @anusajukumar6568

    Ай бұрын

    Athe... 💯 ❤

  • @harithaktkt3116
    @harithaktkt31162 ай бұрын

    Thanku chechiii for this video

  • @SilpaSreeraj
    @SilpaSreeraj2 ай бұрын

    Thanks chechi.it's very helpful ❤❤❤

  • @Shahanashammas123
    @Shahanashammas12321 күн бұрын

    Thanks for valuable irformation❤❤❤

  • @nisanapalakkal8195
    @nisanapalakkal81952 ай бұрын

    Thank you so much

  • @kenza9783
    @kenza97832 ай бұрын

    Thank u makkalod vayyak paranju vishamich irikumbol kanuna video helpful

  • @riswanasubier9187
    @riswanasubier91872 ай бұрын

    Really useful video

  • @HusnaHusnashereefa
    @HusnaHusnashereefa2 ай бұрын

    Thankyu❤

  • @user-zm7zc4th7s
    @user-zm7zc4th7s2 ай бұрын

    Well explained chechi❤

  • @amrutharajan1748
    @amrutharajan17482 ай бұрын

    Much needed vedio. Kunju vasi pidikumbol exactly engane respond cheyanamenulla confusion enik ennum undakarund..

  • @sheebakrishnan5363
    @sheebakrishnan53632 ай бұрын

    Thanks aswathy

  • @neethuprashob5768
    @neethuprashob57682 ай бұрын

    Thank you ❤

  • @NeethuSugesh-sw9dd
    @NeethuSugesh-sw9dd2 ай бұрын

    Thank you🌹🌹🌹

  • @shonithasandeep2965
    @shonithasandeep29652 ай бұрын

    അശ്വതി ചേച്ചി നിങ്ങൾ ഗ്രേറ്റ് പേഴ്സൺ.... ഒരു വലിയൊരു പ്രശ്നമായിരുന്നു ഈ subject ഞാൻ ഒരുപാട് യൂട്യൂബിൽ നോക്കി എന്താണ് ചെയ്യുക, ചേച്ചി കാര്യം ഒന്ന് ജീവിതത്തിൽ ആവർത്തിക്കാം എന്ന് വിചാരിച്ചു താങ്ക്യൂ സോ മച്ച് ഗുഡ് ഇൻഫർമേഷൻ❤❤❤

  • @AmalnizaMustafa-lf6hf
    @AmalnizaMustafa-lf6hf2 ай бұрын

    Thanku mam❤

  • @aliyafarzanasn4785
    @aliyafarzanasn47852 ай бұрын

    Thank you for the video👍

  • @kumhiseethikoya2392
    @kumhiseethikoya23922 ай бұрын

    Very nice very good ❤️❤️❤️👍

  • @hsonissc
    @hsonissc2 ай бұрын

    ആദ്യം കേട്ടപ്പോ പോരാ എന്നു തോന്നുകയും, പിന്നീട് കേട്ടപ്പോ കുറെ notes എഴുതിയെടുക്കാൻ തോന്നിയ ഒന്ന്.😍😍 Thankyou 😊

  • @balamaniuumnjangalum1097
    @balamaniuumnjangalum10972 ай бұрын

    Valare correct aaaayita paranjath oronnum.... 👏

  • @ninikp3285
    @ninikp32852 ай бұрын

    Thank you Chachi ❤

  • @plantyourdreams3535
    @plantyourdreams35352 ай бұрын

    Super video part 2 venam 🥰

  • @umairabanu8971
    @umairabanu89712 ай бұрын

    Thank u thank u thank u so much chechi. Ende orupaaad patenting doubts nu ulla oru answer aayi ningalude ee vilappetta video.❤.. effective parenting nekurich orupaad class ukal kelkukayum kettukondirikkukayum okke cheyyunna oraalaanu njaan..... But inn when i heared u.....❤u gave me solutions and tips that i had never got.... ningal paranjedellaaam njaan face cheyyunna prashnathinulla parihaaramaanu. Thanku ...i will definitely try these tips and tricks.. and will inform my feedback.. And wish all parents to perform a beautiful lovely parenting years and there by giving each child a beautiful joyful childhood experience ❤ Theory padippikkunna oru parenting classinekkaal ethrayooo nannaayi Itharam vishayangal experience ilooode padicha oru amma paranju thannappo manassilaaayi. The real merging of Theory and practical....thank u chechi. Expecting more such videos ❤

  • @aryaajith8751
    @aryaajith87512 ай бұрын

    👍👍👍super chechi...

  • @geethujoseph7986
    @geethujoseph79862 ай бұрын

    🥰 Really Helpful ❤❤

  • @anishaemerson3859
    @anishaemerson38592 ай бұрын

    Was waiting for ur revies

  • @haseebabasheer7017
    @haseebabasheer70172 ай бұрын

    Best intro❤that mean I love it:)

  • @ARCHANARAGHAVAN-ov9fx
    @ARCHANARAGHAVAN-ov9fx2 ай бұрын

    Please do the part2 ASAP

  • @muhammednasudheen9473
    @muhammednasudheen94732 ай бұрын

    Asha chechi 💯% correct nice video ❤❤❤❤❤❤❤❤❤❤

  • @anjusubilash4095
    @anjusubilash40952 ай бұрын

    Thank you chechi❤❤

  • @gopikam7955
    @gopikam79552 ай бұрын

    Best contents 🔥

  • @imaizanithara
    @imaizanithara2 ай бұрын

    thank you so much chechi ❤

  • @varshashinu1258
    @varshashinu12582 ай бұрын

    Thank u aswechiiiiii

  • @Liji_stanly
    @Liji_stanly2 ай бұрын

    Thank you ❤❤❤❤❤

  • @jisjose123
    @jisjose123Ай бұрын

    Well said chechi ❤

  • @anjaliswaraj7127
    @anjaliswaraj71272 ай бұрын

    Nice 👍

  • @shahnazmalu
    @shahnazmalu2 ай бұрын

    Sathyam I think about this topic before two days and I wish how to get handle about the situation.

  • @resmianeesh7756
    @resmianeesh77562 ай бұрын

    Thank u so much❤‍🔥

  • @Nan_dhu
    @Nan_dhu2 ай бұрын

    Thanks alot for the video. We are living in a joint family and I have a baby girl. മോൾക്ക് 2 years വരെ ഞങ്ങൾ ജോലിസ്ഥലത്ത് ആയിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ കാര്യങ്ങൾ നല്ലത് പോലെ ശ്രെദ്ധിക്കാനും, നല്ല ശീലങ്ങൾ follow ചെയ്യാനും കഴിഞ്ഞു. ഒരു good habit form ചെയ്യാൻ മോളെ help ചെയ്യണം എന്നതായിരുന്നു എന്റെ aim. അതെനിക്ക് ഒരു പരിധി വരെ സാധിച്ചു and I was very proud about her. But ഇപ്പോൾ family needs കൊണ്ട് ഞങ്ങൾ നാട്ടിലാണ്. We are living in a joint family. നാട്ടിൽ വന്നപ്പോൾ മോളുടെ habits change ആകുന്നത് പോലെ. ചേട്ടന്റെ മകനും ഞങ്ങളുടെ മകളും തമ്മിൽ 3 years different ഉള്ളൂ. മോൻ ആണെങ്കിൽ bad words use ചെയ്യും, food items വെച്ച് messy play ആണ്, junk foods കൂടുതൽ കഴിക്കും, phone കൂടുതൽ use ചെയ്യും ഇപ്പോൾ മോളും അതൊക്കെ copy ചെയ്യുന്നു. മോനോട് bad words use ചെയ്യുന്നത് തെറ്റാണു എന്ന് ഒരുതവണ പറഞ്ഞു കൊടുത്തപ്പോൾ ഏടത്തി അത് അങ്ങനെ തന്നെ പറഞ്ഞാൽ മതി എന്നവനോട് പറഞ്ഞു കൊടുക്കുന്നു. ഞങ്ങൾ നാട്ടിൽ വന്ന time മോളെ എല്ലാവരും നല്ലത് പറയുമായിരുന്നു. But ഇപ്പോൾ അവളുടെ behavious ചെറുതായി മാറാൻ തുടങ്ങിയപ്പോൾ അവളെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. മോൻ എന്ത് ചെയ്താലും support ഉം ചെയ്യുന്നു. ഇങ്ങനെ ഒരു അവസ്ഥയിൽ എന്തു ചെയ്യണം എന്നറിയില്ല. മോളെ വഴക്ക് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് എനിക്ക് ഒരു pointil തോന്നി തുടങ്ങി. അവൾ മോനെ ആണ് imitate ചെയ്യാൻ നോക്കുന്നത്. അവനെ correct ചെയ്യാൻ എനിക്കെന്തായാലും പറ്റില്ല. Basic manners പോലും ആ കുഞ്ഞിന് പറഞ്ഞു കൊടുത്തിട്ടില്ല. ഈ ഒരു സിറ്റുവേഷനിൽ എന്തു ചെയ്യും? ഇനിയും കുറച്ചു months നാട്ടിൽ നിൽക്കേണ്ടതായി വരും. മോളുടെ behavious എങ്ങനെ ശരിയാക്കി കൊണ്ടുവരും എന്ന് എനിക്ക് tension ആണ്.

  • @Aswathy-lr6bg

    @Aswathy-lr6bg

    2 ай бұрын

    Vere veedu eduth maaruka...

  • @Nan_dhu

    @Nan_dhu

    2 ай бұрын

    @@Aswathy-lr6bg വേറെ മാറാൻ ഭാഗം വേണം എന്ന് പറഞ്ഞിട്ട് ചേട്ടന് അതൊക്കെ കൊടുത്തിട്ടുള്ളതാണ്. But ഇപ്പോൾ അവരത്തിനെ പറ്റി സംസാരിക്കുന്നില്ല, സ്ഥലം വിറ്റു കൊടുത്ത cash ചിലവായി എന്ന് പറയുന്നു. അമ്മയെയും അച്ഛനെയും കൂട്ടുപിടിച്ചു വീട്ടിൽ തന്നെ നില്കുവാണ്. ഇങ്ങനെ ഒരു reason കൊണ്ട് അവരോടു വേറെ പോകാൻ പറയുന്നത് ശരിയല്ലല്ലോ... പിന്നെ എല്ലാം പറഞ്ഞു വാങ്ങിയ സ്ഥിതിക്ക് അവരായി മനസിലാക്കി ചെയ്യണം. അതും ചെയ്യുന്നില്ല.

  • @sne6553

    @sne6553

    2 ай бұрын

    Kurachu months kaznjaal maaran pattumenkil kurach kaalam koode kshamayode wait cheyunataakum nallath vere vazhi illenkil. Pinne maarumbol patukke kunju ath marannolum. Ningal patuke maatiyeduthal mathi. Enikum same issue underrnu. 1 and half year olam naatil joint family aay nikkendi vannu. Same issues. Aa time molk 2 yr aayirunnu. Almost 4 yr vare avde nilkendi vannu. Uncontrolled aay tv kaanua, athum serials, vazhakukal okk, pinne usage of bad words . Pinne avidathe kunjungal avdate aalkare kand valarnnath kondaakum penkuttikal fulltime adukala joli, aanungal veetil etyal avare take care cheyyal, kuttam parachil anganate kalikalum boys cycle odikkal angane aarnu.. may be ith ellarkum isssue aay thonnilla. But enik entho atra accept cheyyan pattiyilla. Cycle odichirunna, odi chaadi kalichirunna ente mol melle maari thudangi. Kanjeem curryum vech kalikkal mosham allatto. But ladies nte joli ithum paradhooshanam paranju nadakkalum aanennu direct aay aval paranju thudangi. Pinne njangal maari. Slowly aal okk aay.

  • @Nan_dhu

    @Nan_dhu

    2 ай бұрын

    @@sne6553 ആണല്ലേ, അതു ശരിയാണ്. ഞാനും കേൾക്കുന്നുണ്ട്, മോൾ ഒന്നു കരഞ്ഞാൽ, കരഞ്ഞോട്ടെ പെൺകുട്ടിയല്ലേ എന്ന് പറയും. അതൊന്നും എനിക്കും accept ചെയ്യാൻ പറ്റുന്നതല്ല... Thanks for your words😇 I was that much worried.

  • @sne6553

    @sne6553

    2 ай бұрын

    @Nan_dhu Njan oru expert allatto, ente experience paranjathaanu 😊. Ee timil avarodulla deshyam/irritation koode kunjinod kaanikkaruth. Coz, kunjinte sidel ninn nokiyal bakhi arum vazhakk parayunnilla, restrictions illa, amma matram ingane. So avark mattullavar parayunnath follow cheyyanulla tendency koodum. Snehatode friendly aay parayuka. Ipo kettillenkilum slowly they will hear you. Don't worry.

  • @nithawilliamnju558
    @nithawilliamnju5582 ай бұрын

    Very informative & useful....

  • @krishnapriyav3766
    @krishnapriyav37662 ай бұрын

    Thankyou mam

  • @lulluchuchu2476
    @lulluchuchu24762 ай бұрын

    Very helpful vedio...thankyou so much chechi.love uu❤❤❤❤❤

  • @jijinprakash7261
    @jijinprakash72612 ай бұрын

    Hi Aswathy

  • @Rose-pt7gh
    @Rose-pt7gh2 ай бұрын

    എന്റെ പ്രശ്നം ഇതൊന്നുമല്ല ചെയ്യരുത് എന്ന് പറയുന്ന കാര്യം കൃത്യമായി വീണ്ടും വീണ്ടും ആവർത്തിക്കും അത് നല്ല രീതിയിൽ സ്നേഹത്തോടെ വാത്സല്യത്തോടെ അല്ലാതെയും കുറച്ചു ദേഷ്യപ്പെട്ട് വളരെയധികം ദേഷ്യപ്പെട്ട് ശകാരിച്ചും തല്ലിയും എന്നെക്കൊണ്ട് പറ്റുന്ന എല്ലാ രീതിയിലും ഞാൻ പറഞ്ഞു നോക്കി പക്ഷേ ചെയ്യരുത് എന്ന് പറയുന്ന കാര്യം ചെയ്തേ തീരൂ എന്നാണ് എന്റെ മകൾ അപ്പോൾ ചില സമയത്ത് എന്റെ ക്ഷമ നഷ്ടപ്പെടാറുണ്ട്

  • @funnybunny7957

    @funnybunny7957

    2 ай бұрын

    Same problem

  • @KannanPonnu-mk1bs

    @KannanPonnu-mk1bs

    2 ай бұрын

    Same

  • @vimishayuvi9034

    @vimishayuvi9034

    2 ай бұрын

    Same enteyum prblm😢

  • @revathysumi6677

    @revathysumi6677

    Ай бұрын

    Same..... Enth cheyyaruthu parayunno athu cheyyatye marilla

  • @dragonbutterfly8692

    @dragonbutterfly8692

    Ай бұрын

    Cheyyaruth ennu parayujnath cheyyum athinu vere trick aanu prayogikkendath

  • @bencyshinoop
    @bencyshinoop2 ай бұрын

    Thank you chechi... Actually kutty deshyapedumbol udane label cheyyunnathu ivide pathivaanu.. Like, ival ammayude athe swabavam aanu. " Ninte alle molu, pinne angane alle varu" Like comments kettu kettu maduthu.. Its really helpful.. Enne pole ഒരുപാട് ammammar undu I'm not alone ennum manasilayi.. Hoping you will do more videos like this.. Love you chechiiii

  • @Mrlove313

    @Mrlove313

    2 ай бұрын

    Very very true😢

  • @revathysumi6677

    @revathysumi6677

    Ай бұрын

    Sathyam.... Njan sthiram kelkkarundu... Mol nalla sound lu aanu enthum respond cheyya...santhosham aayalum deshyam aayalum aval nalla ocha eduthaanu express cheyya... Athinu enne aanu parayunne ammede alle mol nu... Vaashi pidichal athum ente mol aaya kondu.. Aval positive aayi emthelum kanichal apo parayum achante swabhavam kittiyittundu athaannu... Achan mol janichu 4 months aayapo joli ku poya aanu... Palathum train cheythu padipichu eduthu varumbo athu achante inborn aayi kittiya item... Negative aaya kandal athu amma yil nu kittiya.. Joint family aanu... Chilapo sherikum maduthu pokum kettittu....😢😢😢😢😢😢

  • @athiradas7388
    @athiradas73882 ай бұрын

    Can relate ❤❤❤

  • @ayshazubair7399
    @ayshazubair73992 ай бұрын

    Helpful video thank you chechi❤

  • @user-il3gz3bs2g
    @user-il3gz3bs2g2 ай бұрын

    Hi Aswathy ♥️

  • @Ammoos516
    @Ammoos5162 ай бұрын

    Good one❤

  • @praveenaa4326
    @praveenaa43262 ай бұрын

    ❤❤❤ helpful

  • @Rafeek.pv786
    @Rafeek.pv78627 күн бұрын

    Thanks dear❤❤

  • @user-oh6jc1ew9m
    @user-oh6jc1ew9m2 ай бұрын

    Part, 2 Plsss

  • @user-hw8ob8hl1d
    @user-hw8ob8hl1d2 ай бұрын

    Chechi de videos valare helpful anu palappozhum. Oru guideline ayittunru othiri thavana. Njanum innu vare ingane thanne anu chindichirunnathu, pala karyangalum automatic ayi manasilakkugatum cheyyugayum cheyyunna kutty engane anu chila karyangalil ottum manasilagatha pole behave cheythu irritate cheyyunnathu nu karuthy palappozhum kunjine bhayangaramayi vazhakku parayugatum thallugayim cheythittundu. Confused ayi irunnitfu,, kunjine thallunnathinte guilt um, mosham amma ano nu ulla confusion um, kattukarde vilayiruthalum othiri confused akkiyittundu enne. Thanks a lot for the clarifications❤❤❤much much much love chechi❤

  • @meerathulaseedas2397
    @meerathulaseedas23972 ай бұрын

    Sathiyam

  • @ansib.s8284
    @ansib.s8284Ай бұрын

    Need part 2 chechi

  • @sruthyrenganadh7475
    @sruthyrenganadh74752 ай бұрын

    Manassu vaayichu eduthath pole und vedeo kandapol thonni. Thankyou for the vedeo

  • @user-ot2tx9vu1n
    @user-ot2tx9vu1n21 күн бұрын

    Thankyou so much 🎉🎉chechi enik orupad istamulla oru personality aanu🎉🎉 first parayunnathaanu seri all moms are not perfect we are also learning bcoz aadyamaayit alle oru amma aakunnath veendum nammal kunjakum mature aakum orupad physically ,mentally maarum

  • @sanasahna3834
    @sanasahna38342 ай бұрын

    Part 2 vegam venammm plssss !😩

  • @bunjaykididi
    @bunjaykididiАй бұрын

    Can you please make a video on friendship betrayal?

  • @SulfithAlshahin
    @SulfithAlshahin2 ай бұрын

    Very good information... Njanum ente kunjine vazhakku parayum cheruthayi adikkum.. Enittu njan kure karayuvem cheyyym... Edek urangan polum pattarila.. Kunjine vazhaku paranjalo enna orthi

  • @Farhana-ly6xu
    @Farhana-ly6xu2 ай бұрын

    Adipoli chechi ❤valare athikam usefull aayi thonni😊

  • @Emirateseats
    @Emirateseats2 ай бұрын

    Am mom of 3 boys ❤useful video ❤

Келесі