1325: 👶കുട്ടികളിലെ 'അമിത വാശി' ഈ മാർഗ്ഗങ്ങളിലൂടെ മാറ്റാം | How to treat a stubborn child?

Тәжірибелік нұсқаулар және стиль

👶കുട്ടികളിലെ 'അമിത വാശി' ഈ മാർഗ്ഗങ്ങളിലൂടെ മാറ്റാം | How to treat a stubborn child?
വാശി പിടിക്കാത്ത കുട്ടികളില്ല. എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ക്കായി അവര്‍ നിരന്തരം വാശി പിടിക്കുന്നത് സാധാരണമാണ്. എന്നാല്‍ വാശി വളരുമ്പോഴാണ് സ്ഥിതി മോശമാകുന്നത് . ആദ്യം ചെറിയ ചെറിയ കാര്യങ്ങള്‍ക്കു വേണ്ടി തുടങ്ങുന്ന വാശി പിന്നെ കാര്യ സാധ്യത്തിനുള്ള എളുപ്പവഴിയായി കുട്ടികള്‍ തിരഞ്ഞെടുക്കും. ഏതെങ്കിലും സമയത്ത് രക്ഷിതാക്കള്‍ അതിനെ വിലക്കിയാല്‍ കുട്ടികള്‍ അവരോട് കയര്‍ക്കുകയും തുടര്‍ന്നു വീട്ടില്‍ വഴക്കുണ്ടാക്കുകയും ചെയ്യുന്നു.ദുശ്ശാഠ്യവും വാശിയും കുട്ടികളിൽ ഇപ്പോൾ കൂടി വരുന്നുണ്ട്. ചില മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ ഈ വാശി നമുക്ക് മാറ്റിയെടുക്കാം. ഈ വീഡിയോ മറ്റുള്ളവർക്കായി ഷെയർ ചെയ്ത് കൊടുക്കുക.
#drdbetterlife #drdanishsalim #danishsalim #stubborn_child #angry_child #kid_angry #ദേഷ്യം #വാശി
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 437

  • @Archa2024
    @Archa2024 Жыл бұрын

    നമ്മൾ പറഞ്ഞു മനസിലാക്കി കൊടുത്താലും വീട്ടിൽ ഉള്ള grandparents സമ്മതിക്കില്ല, പക്ഷെ അവർ ചിന്തിക്കുന്നില്ല അവരുടെ മക്കളെ ഇങ്ങനെ ഒക്കെ ആണല്ലോ വളർത്തിയത് എന്ന് 🥺, പ്രായമായവരെ പറഞ്ഞു മനസിലാക്കാൻ വലിയ പാടാണ് 😐, എന്നിട്ട് അവസാനം ഒരു പറച്ചിലുo, ഞങ്ങളും മക്കളെ വളർത്തി വലുതാക്കിയതാ എന്നും,🥺🙏🏻

  • @nazeebanazeeba6023

    @nazeebanazeeba6023

    Жыл бұрын

    Athu serya

  • @shanavasrizwana2855

    @shanavasrizwana2855

    Жыл бұрын

    👍👍

  • @SK-iv5jw

    @SK-iv5jw

    Жыл бұрын

    😂 correct....

  • @salihasalihajunais

    @salihasalihajunais

    Жыл бұрын

    😂athe

  • @rejitharejitha3518

    @rejitharejitha3518

    Жыл бұрын

    valare sheriya

  • @assainassi8447
    @assainassi8447 Жыл бұрын

    മാതാപിതാക്കളിൽ നിന്ന്തല്ല് കിട്ടിയവർ ഒന്ന് ലൈക്ക് ചെയ്തേ

  • @athiraashok4914
    @athiraashok4914 Жыл бұрын

    Grand parents ആണ് കുട്ടികളെ മോശം ആക്കുന്നത്. നേരെ മറിച്ചു പണ്ട് അവരുടെ മക്കളെ അടിച്ചും ശകാരിച്ചും ആണ് വളർത്തിയത്. വ്യക്തമായ നിലപാട് ഇല്ല അവർക്ക്. എന്താല്ലേ........................

  • @rashidashr6171

    @rashidashr6171

    Жыл бұрын

    Yes

  • @bijukalli1984

    @bijukalli1984

    Жыл бұрын

    Athe... ith njan ente parents nod sthiram chodikkunna oru chodhyamanu

  • @atmajaa3923

    @atmajaa3923

    Жыл бұрын

    Valare seriyanu

  • @achumolachumol3632

    @achumolachumol3632

    Жыл бұрын

    Correct

  • @prayaan94

    @prayaan94

    Жыл бұрын

    Grand parents ine ithokke kaanich kodukknm

  • @shahnashanu6995
    @shahnashanu699511 ай бұрын

    എൻ്റെ മോൾക്ക് ഇപ്പൊൾ 6 വയസ്സായി..വലിയ വാശിയാ..ഇത് കാണുമ്പോൾ എൻ്റെ ഉമ്മച്ചി പറയും കൊച്ചിന് എന്തോ പറ്റിയിട്ടുണ്ട് ഇങ്ങനെ അല്ലായിരുന്നു എന്നൊക്കെ😢... എനിക്ക് എന്തോ കരച്ചിൽ വരും അത് കേൾക്കുമ്പോൾ ഞാൻ maaximum അവളുമായി സ്നേഹത്തോടെ ഇടപെടുന്ന ...അവളുമായി കളിക്കുകയും എല്ലാം ചെയ്യും..എല്ലാ രീതിയിലും ഞാൻ നോക്കുന്നുണ്ട് എന്നിട്ടും 😢

  • @ambalnt8661
    @ambalnt8661 Жыл бұрын

    Very useful vedio doctor.. Thankyou

  • @sruthiskamal5449
    @sruthiskamal5449 Жыл бұрын

    Grandparents...... ഒട്ടും coordinate ചെയ്യാൻ പറ്റാത്ത 2 വ്യക്തികൾ ആണ് sir.

  • @preethigovindan-ek6qs
    @preethigovindan-ek6qs7 ай бұрын

    Thank you docter.njaan valare vishamathilaayirunnu.njaan try cheyyum

  • @preskillab5686
    @preskillab5686 Жыл бұрын

    Super Dr. Thanku

  • @GeorgeT.G.
    @GeorgeT.G. Жыл бұрын

    very useful information

  • @achusworld5754
    @achusworld57548 ай бұрын

    ഞാനും ജീവിതം വെറുക്കപ്പെട്ട് കാണുന്ന video

  • @jancybency179
    @jancybency179 Жыл бұрын

    Very useful advice for present generation.Thank you.God bless you.

  • @marygeorge4496

    @marygeorge4496

    Жыл бұрын

    Ok Doctor

  • @aparnanair8918
    @aparnanair8918 Жыл бұрын

    Very thanks full information ❤️

  • @athirashaji8701
    @athirashaji8701 Жыл бұрын

    Good tips thnku doctor

  • @rasikavkrasikavk2119
    @rasikavkrasikavk2119 Жыл бұрын

    Thank you sir, very helpful

  • @rasi726
    @rasi726 Жыл бұрын

    Enik ipo etavum aavashyamulla video. Thank you so much ❤

  • @shifanasameed5201
    @shifanasameed5201 Жыл бұрын

    Good information. Thanks dr

  • @rashrash674
    @rashrash67410 ай бұрын

    ഡോക്ടർ പറഞ്ഞ പോലെ തന്നെ എന്റെ മകൾ grand pa യുടെ കൂടെ പോയി എല്ലാ സാധനം വാങ്ങി കൊടുത്ത് ഇപ്പൊ എന്തു കണ്ടാലും കരഞ്ഞു അവൾ അധ് മേടിക്കും. നമ്മൾ perants ശ്രേദ്ധിച്ചാലും grand perants അവരെ വഷളാക്കു ഉം. Dcter പറഞ്ഞ പോലെ എന്നോട് അവൾ വാശി പിടിച്ചാൽ ഞാൻ ശ്രെദ്ധ തിരിച്ചു വിടും. നല്ല പോലെ സംസാരിക്കും ഒക്കെ ചെയ്യും aggene ഒക്കെ ചെയ്യും വാശി കുറയും. But grand parantsne കണ്ടാൽ അവരുടെ മുന്നിൽ കുറുമ്പും വാശിയും അടിയും കുത്തും അവരുടെ മുന്നിൽ വച്ചു തലോടിയിട്ടും ഏതു ടിപ്സ് nokkiyalum😢അവൾ ഒതുങ്ങില്ല എന്ധെങ്കിലും സാധനം വേണം പറഞ്ഞാൽ അപ്പൊ കിട്ടണം അവളുടെ കരച്ചിൽ കേട്ട് അവർ വാങ്ങി കൊടുക്കും mhhhhhhhh😤😤😤😤😤😤😤😤😤😤😇😇😇😇😇

  • @ignatiusjacob5491
    @ignatiusjacob549111 ай бұрын

    Well spoken in simple understandable way . Useful tips in managing children . Thanku Dr Danish

  • @SreekuttyMS-sg6en

    @SreekuttyMS-sg6en

    11 ай бұрын

    👍🥰

  • @shalininair995
    @shalininair995 Жыл бұрын

    Thanks 🙏

  • @semeeralungal5381
    @semeeralungal5381 Жыл бұрын

    Thank you sir.

  • @soudabikoolath9919
    @soudabikoolath9919 Жыл бұрын

    Thank you doctor

  • @hudhavh3121
    @hudhavh3121 Жыл бұрын

    Very informative video..

  • @anuphilip3853
    @anuphilip3853 Жыл бұрын

    Ente makan vashi pidichu kazhinjal nammal enthokke cheythalum Avan sredhikkilla kail kittunnathokke edutheriyum.

  • @anaswaraanaswara8749
    @anaswaraanaswara874910 ай бұрын

    3അര വയസ്സ് കഴിഞ്ഞു എൻറ്റെ മോൻ. വല്ലാത്ത വശി ആണ്. ചില ഇടത്ത് ഞാൻ നാനകെടാരുണ്ട് .ആവിശ്യം ഇല്ലാത്ത വശി ആദ്യം എത് കാര്യം ആകി ഇല്ല. ഇപ്പൊ എൻറ്റെ കൺട്രോൾ പോയി എനിക് വട്ട് പിടിക്കും കരഞ്ഞു നാശം ആകും എന്നെ പിച്ചും but 2year vere ee പ്രശ്നം illarunu എൻറ്റെ കൺട്രോൾ aarunu പിനീദ് പല സാഹചര്യത്തിൽ avantte eshttathinu പലരും നിന്ന് അതിൽ pine njn prnjasl അനുസരണ ഇല്ല. ഇപ്പൊ സഹികെടുമ്പോ ഞാൻ വാങ്ങി kodukn തുടങ്ങി.ചില കടയിൽ chellumbo അവരുടെ സംസാരം കേട്ടാൽ ഈ ലോകത്ത് എൻറ്റെ കുഞ്ഞേ ഉള്ളൂ ingne എന്ന .ചിലർ ആണേൽ avantte കരച്ചിൽ കാണുമ്പോ ഒന്നുടെ പ്രകോപിപ്പിക്കാൻ നോക്കും .അതൊക്കെ ഫേസ് ചെയാന് വല്യ പാട് തോന്നും .എൻറ്റെ പേടി avantte ഈ കരച്ചിൽ ഈ വശി avantte ആരോഗ്യത്തെ ബാധിക്കുമോ എന്ന .

  • @user-rg1yh5ts5w

    @user-rg1yh5ts5w

    4 ай бұрын

    Ente molk 4vayas ayi innu vare oru vashiyum kanichittilla kadayil kerumpol athu venam,ithu venam paranjalum njan useful Aya enthenkilum vangi kodukkum athum vangi porum but ea aduthayi avalude anganavadi frndinte amma avarude kuttik vangi kodukkunna kuttathil ivalkum kodukkn thudangi kazhinja day lays. Venamnn paranju vashi pidichu karanju bhahalam undakki ennod palarum vangi kodukkunna paranju but njan vangi koduthilla 2naranga mittayi vangit karachil krym akkathe kondu ponnu

  • @neethuarun3825

    @neethuarun3825

    Ай бұрын

    Same mattullavar paryubo kudithal vishmm avum

  • @ambilitp5987

    @ambilitp5987

    10 күн бұрын

    Ethe avastha anu njnm face cheyyunnath

  • @Aswathy124

    @Aswathy124

    6 күн бұрын

    Same

  • @ehaanezdan3122
    @ehaanezdan3122 Жыл бұрын

    Very useful video

  • @ratnamramakrishnan7056
    @ratnamramakrishnan7056 Жыл бұрын

    Very very helpful informative topic Thanks a lot Sir

  • @user-cm3pp9qn9n
    @user-cm3pp9qn9n8 ай бұрын

    Thanks Dr, enta kutilk nalla vaashiyan,dr ella helth vidios njan kanalund, eth karyathine pattiyum vyakthamayi rllavarkkum mqnassilakuna reethiyil paranju manassilakkunu

  • @AfnanAfnan.H-nn9qr
    @AfnanAfnan.H-nn9qr Жыл бұрын

    Kutti padanathil care cheyyuvaanulla tips paranju tharumo

  • @madeenamedia2851
    @madeenamedia2851 Жыл бұрын

    വളരെ ഉപകാരപ്രദമായി

  • @rashadrasheed2697
    @rashadrasheed2697 Жыл бұрын

    Very very good

  • @syamjabijesh661
    @syamjabijesh66110 ай бұрын

    You are good motivater

  • @haseenahasi5844
    @haseenahasi584411 ай бұрын

    Very useful vedio.... Thank u so much sir 😍

  • @ummukulsu3476
    @ummukulsu3476 Жыл бұрын

    Thanks dr

  • @mannilsnehacreations
    @mannilsnehacreations Жыл бұрын

    A good advice

  • @user-xq8zb2po6x
    @user-xq8zb2po6xАй бұрын

    Eth parents mathram നോക്കിയിട്ട് കാര്യം ഇല്ല, വീട്ടിൽ ഉള്ള എല്ലാവരും ഒരു കുഞ്ഞിൻ്റെ വളർച്ചയിൽ പങ്ക് വഹിക്കുന്നുണ്ട്, അമ്മ പറ്റില്ല eann പറയുന്ന കാര്യം വീട്ടിൽ ഉള്ള മറ്റുള്ളവരും പറ്റില്ലെന്ന് പറയണം, പക്ഷേ അങ്ങനെ nadakarilla,

  • @rahnasafeer6165
    @rahnasafeer6165 Жыл бұрын

    Doctor leg cramps ne kurich video idamo??

  • @user-nj7ik5tx1v
    @user-nj7ik5tx1v Жыл бұрын

    Thanks sir

  • @jishabn1978
    @jishabn1978 Жыл бұрын

    Dr.പറഞ്ഞത് 100% സത്യം.3rd std ലാണ് എൻെറ മോൻ. ഞാൻ എത്ര നല്ലോണം നിന്നാലും അവന് വാശി തന്നെ.വായിക്കാനും,എഴുതാനുമൊക്കെ മടിയാണ്.

  • @sudhacharekal7213
    @sudhacharekal7213 Жыл бұрын

    Thank you Dr

  • @bineeshps4235
    @bineeshps42355 ай бұрын

    Great relief from ur words.thanks a lot Dr.

  • @raihanafathima9442
    @raihanafathima94426 ай бұрын

    Good information thank you sir

  • @dhanyajohny9277
    @dhanyajohny92774 ай бұрын

    Dr. പറഞത് ശരിയാണ് താങ്ക്സ് dr

  • @lekshmisunil5580
    @lekshmisunil5580 Жыл бұрын

    സത്യം എനിക്കും ഇതേ അനുഭവം തന്നെ ആണ് 😢😢 ഞാൻ തോറ്റു 😰😰😰😰

  • @rahnasadik8622

    @rahnasadik8622

    7 ай бұрын

    Enikun

  • @sreelekshmyvishnuprasad5468

    @sreelekshmyvishnuprasad5468

    6 ай бұрын

    😢😢😢

  • @Gowri631

    @Gowri631

    3 ай бұрын

    Njanum

  • @najeebtp6345

    @najeebtp6345

    Ай бұрын

    എനിക്കും

  • @shafeekmuhammed9803
    @shafeekmuhammed980311 ай бұрын

    Very useful vedio. Thnk youi sir😊

  • @neethusijo7537
    @neethusijo7537 Жыл бұрын

    Ente molum ethupolanu bhayankara vasiyanu.. Thnku doctor

  • @user-ci4xc3uo2e
    @user-ci4xc3uo2e11 ай бұрын

    Good informations sir..

  • @mobiles4027
    @mobiles4027 Жыл бұрын

    Good information

  • @fathimabathool65
    @fathimabathool65 Жыл бұрын

    Thnk u sir👍🏻🌹

  • @anverbasheer7083
    @anverbasheer7083 Жыл бұрын

    Super❤

  • @trendingascendhomes7918
    @trendingascendhomes7918 Жыл бұрын

    Hi doctor,twinsinte vaasi kurakkan enthenkilum tips undo ,sharing engane padippikkum

  • @aswathikrishna2888
    @aswathikrishna2888 Жыл бұрын

    Very useful for my present condition❤️thankyou doctor👍🏼

  • @tintuvarghese5105
    @tintuvarghese5105 Жыл бұрын

    ഇന്ന് കൂടി ഞാൻ അനുഭവിച്ചു.. Thankz dr. ❤️

  • @sivaprasadr6281
    @sivaprasadr6281 Жыл бұрын

    Very good information...thankyou doctor

  • @sruthysebastian9176
    @sruthysebastian9176 Жыл бұрын

    Thank you sir....👏👏👏

  • @sainabashirose6039
    @sainabashirose603910 ай бұрын

    Thankyou sir

  • @judejerone2831
    @judejerone2831 Жыл бұрын

    Appreciate you Dr sahib ❤

  • @teamomucho7638
    @teamomucho7638 Жыл бұрын

    Very good information to the parents of future world..

  • @chaarusaavan746
    @chaarusaavan746 Жыл бұрын

    Ithokke pareekshichu thottaal ntha cheyua.....etra divert chethalum kore neram kaznjalum athe karymm paranju varum..

  • @layasree6100
    @layasree6100 Жыл бұрын

    Very good vedio

  • @athiramalu3544
    @athiramalu3544 Жыл бұрын

    Dr.. ente mon hyper active aanu classil ennu monte Miss complaint parayunnu athu enagne Matti edukkam ennathine patty oru vedio cheyyamo

  • @fatimahariskunjeen4963
    @fatimahariskunjeen4963 Жыл бұрын

    Kurunchathan adhava kothan ennokke parayunna jeevi kayariya rice upayogikkunnathil kuzhappamundo?

  • @No-he8cn
    @No-he8cn Жыл бұрын

    Dr, Njaanoru kaaryam choikatte aaa prblmthinte solution parayaamo (ente mol 5 years age und avalk ellam handle cheyyaan think cheyaan okke kazivund sadarana vashiyund kalikum lakuvayaa foodokke kaikkum but idhonnulla prashnam mol aarodum samsaarikunilla porth poyaal aarodum samsaarikunilla oru gest vannaa avardth kuttikalundaaum avarod polum mingle cheyyilla important aayi enikk parayanulladh classil teachersntadth onnum samsarikoolla kg 2 aval padikunnath aalivda abudhabi l padikunnu shraddha koravonnulla nannayi manasilaakunnokke ind avalde ore oru prblm clasilonnum samsaarikaan thayaralla ennulladh veetilokke nannayi samsaarikum idhinte kaaranam endhaan idhinulla parihaaram parayaamo????

  • @Nasmi72986

    @Nasmi72986

    Жыл бұрын

    Same

  • @melsamary8868

    @melsamary8868

    10 ай бұрын

    May b selective mutism

  • @deepumon6092
    @deepumon60925 ай бұрын

    ഡോക്ടർ.പറഞ്ഞത്..വളരെ.ശരിയാണ്❤

  • @panp4389
    @panp4389 Жыл бұрын

    GOOD

  • @shaheedabeevi7493
    @shaheedabeevi7493 Жыл бұрын

    Thaku❤

  • @bb0001
    @bb0001 Жыл бұрын

    Hi Doctor please do a video on adolescence issues

  • @sumanair9778

    @sumanair9778

    Жыл бұрын

    Good Question Answer Kittumennu Pretheekzhikkunnu

  • @sruthikrishna2026
    @sruthikrishna202610 күн бұрын

    Good information 🎉😊

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Жыл бұрын

    ഇവിടെ ഒരു കുഞ്ഞുണ്ട് 🙏🙏രണ്ടേ കാൽ വയസ്സുണ്ട്.. ചിലപ്പോൾ വലിയ വാശിയാണ്

  • @user-ot2tx9vu1n
    @user-ot2tx9vu1nАй бұрын

    Good information 🎉🎉 doctor

  • @ShabnamAsh-tw7qc
    @ShabnamAsh-tw7qc Жыл бұрын

    Hlo sir vaashipidich nammale upadhravikkunna kuttikale ngane handle cheyyum

  • @VidhuAmal
    @VidhuAmal Жыл бұрын

    Very useful..thank you dr

  • @mohummedimran4616

    @mohummedimran4616

    Жыл бұрын

    .thank you dr

  • @aarathykrishnan6991
    @aarathykrishnan699110 ай бұрын

    Vaashi kaanich karayunna kutty ammayude mathram responsibility aavukayum and grand parents aa vaashi okke fulfill cheyth kodukukayum cheythal ee tips onnum nadakkilla... Amma kuttye ishtamillatha kuttye veruthe karayippikkunna aalavukayum, kure koodi kazhiyumbol kutty ammaye veruthu thudangukayum cheyyum.

  • @smithanair3908
    @smithanair3908 Жыл бұрын

    Doctor, how to avoid interference and statements of family members like in laws in such matters?

  • @shaimathasnim3829
    @shaimathasnim3829 Жыл бұрын

    Dr.., hyper active aaya kuttikale engane manage cheyyanam ennathine kurich oru video cheyyumo..plz

  • @fathimamanaf_

    @fathimamanaf_

    11 ай бұрын

    Athinte vedio dctr chythayrunno ?

  • @lubnaasminasmin7780
    @lubnaasminasmin7780 Жыл бұрын

    Tku sir.. ❤

  • @revathya7745
    @revathya7745 Жыл бұрын

    Good information. Thank you doctor.

  • @jasnashabeer1747
    @jasnashabeer1747 Жыл бұрын

    Ente monu 10 vayasai.avanu cheruppathil avasmaaram aayirunu.angane avan parayunodoke cheythu sheelamai.ipol ethirthu paranjal vaashiyum alengil sangadam ennanu avastha.avante thettukkal paranju manasilakkan kayiyunilla.

  • @faizufari
    @faizufari Жыл бұрын

    👍👍

  • @dencysanto
    @dencysanto10 ай бұрын

    Maganu 4 year ayi. Choru kai kond vari thinnan orupad madi kanikunu. Arappu pole madi snacks oke kazhicholum Ntha cheyuka

  • @user-ed9dt9we6s
    @user-ed9dt9we6s Жыл бұрын

    Ente molkku 21/2 vayasundu.. 2nd delivery kazhinjathil pinne amma venda ennanu parayunnathu, ente aduthu varan polum talparyam kanikunnilla. Deliverykku thottu munpu vare ente aduthu ninnum maratha kunjanu,appolonnum etra vashiyum deshyamum onnum illayirunnu eppol valiya nirbhanthamanu,. cecarian kudi aayathukondu enikku mole edukkan polum pattunilla. Enthekilum vazhi paranju tarumo dr.

  • @ramziansaraibak6794
    @ramziansaraibak6794 Жыл бұрын

    ആദ്യം ചെയ്യേണ്ടത് kinderjoy കമ്പനി പൂട്ടിക്കണം

  • @keebabyvlog7762

    @keebabyvlog7762

    2 ай бұрын

    😂😂

  • @user-Deepa1986

    @user-Deepa1986

    Ай бұрын

    😂

  • @suhailasadiq7719

    @suhailasadiq7719

    Ай бұрын

    😂

  • @jayanthimukundan972
    @jayanthimukundan972 Жыл бұрын

    Good Topic. Well done sir👏

  • @sruthyviswanathan
    @sruthyviswanathan2 ай бұрын

    could you please share ,Right age to give mobile phone to son/doughter?

  • @aswathik7807
    @aswathik7807 Жыл бұрын

    Ente molk 6 vayasayi. Ipozhum nalla vasiyan. Avasyamillathe karayum. Al shunt baby aan.

  • @shibinoufal4625
    @shibinoufal46253 ай бұрын

    ഡോക്ടർ കുട്ടികളോട് എത്ര പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചാലും ആ പറയുന്ന ടൈം കുഴപ്പം ഉണ്ടാവില്ല ഫുൾ കേൾക്കും പിന്നെ പഴയ പോലെ തന്നെ ഭയങ്കര ദേഷ്യവും വാശിയും ആണ്. എൻറെ മോൾക്ക് പത്തു വയസ്സാണ്.

  • @nayanaprasanth9903
    @nayanaprasanth9903 Жыл бұрын

    കുട്ടികളിലെ പേടിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ dr

  • @sadiyashafeer5822

    @sadiyashafeer5822

    Жыл бұрын

    I need

  • @jayalakshmib7380

    @jayalakshmib7380

    Жыл бұрын

    Me too

  • @reshmak.m9496

    @reshmak.m9496

    Жыл бұрын

    Me tooo

  • @veenashaju8660

    @veenashaju8660

    Жыл бұрын

    Me too

  • @innuzvlog7260

    @innuzvlog7260

    Жыл бұрын

    Enikkum venm

  • @thasnithasni795
    @thasnithasni795 Жыл бұрын

    Ente kuttik 2 vayasayi niggal parangapole eppolum vashiyaa

  • @fasnakf8101
    @fasnakf8101 Жыл бұрын

    Kutikalila phone addiction patyy oru video cheyyo

  • @behappy5679
    @behappy5679 Жыл бұрын

    Thank you sir😊🙏

  • @jazasworld3090
    @jazasworld3090 Жыл бұрын

    Ente monum inganeyanu. Nalla vashikkarananu. Avnu 3 vayassai. Avn Oru chodichal adhu pettennu kittnm. Illenkil aake bahalam vekkum. Dr . Paranha tips valare useful aaya time aanu ippo enikku. Thnks dr😊

  • @jayanandalaltj198
    @jayanandalaltj198 Жыл бұрын

    Sir dress idan kuttakathe veetil mathram enthe parya sir 2 and half years

  • @soundaryaarun6625
    @soundaryaarun6625 Жыл бұрын

    Dr, eniki Twins ane 2yrs ayi. Oral nalla vashi deshyam ane . 2perkum kalikan toys koduthal avne 2um venm enn Vashi pedikum, matte alle adikum , nammal parayunnath avn ottum kelkkan sramikarilla. Bt some tyms avn share cheyyarund. Mostly Vashi kanikan nokum. Ipo aduthaalum ivan cheyyunnapole cheyyan sramika ipo .

  • @user-zo5gj8wx4i
    @user-zo5gj8wx4i11 ай бұрын

    Sir, ente mone 4vayasund , avan kazhinju poya karyangalk ah karayunnath, Amma ath cheythu eth cheythu ennokke paranja vashi pidikunnath , athine end cheyyan pattum , plz reply

  • @aizan2561
    @aizan2561 Жыл бұрын

    Ente monu concentrationum illa.... parayunna karyangal polum palappozhum shredhikkarilla

  • @rakhivr8485
    @rakhivr8485 Жыл бұрын

    Dr 4 vayas ulla ntew makan njan news kelkkumbo sredhikkarund,kolapathakam polulla news makan mattullavarod pinnidu parayunnathum kettittund,kolapathakam cheitha aaline idikkanam ,kollanam ennoke makan parayarund, itharathil ulla news kutti e prayathil kelkkunnathu avarude character ne negative aay badhikkumbo?pls give rply

  • @LoveLove-pk9fx

    @LoveLove-pk9fx

    Жыл бұрын

    Ys

  • @ourhtc1106
    @ourhtc1106 Жыл бұрын

    You are very correct sir according to my journey of parenting......at initial stages we didn't have this knowledge....after a while we recognize all these

  • @sudheenagirish256
    @sudheenagirish256 Жыл бұрын

    Thank you, sir dislexia ulla kutikale egine munnirayileku konduvaram ennu oru video cheyamo, course enthenkilum undekil information share cheyamo

  • @mariyamfamilyvibes7030
    @mariyamfamilyvibes7030 Жыл бұрын

    Dr 👍👍👍👍

  • @sameeraabid123
    @sameeraabid123 Жыл бұрын

    ഗുഡ്

  • @AsmabiShafi-pg3lf
    @AsmabiShafi-pg3lf18 күн бұрын

    Good

Келесі