No video

How to identify the actual character | ഓരോരുത്തരുടെയും യഥാർത്ഥ സ്വഭാവം തിരിച്ചറിയാനുള്ള ട്രിക്ക്

How to identify the actual character | ഓരോരുത്തരുടെയും യഥാർത്ഥ സ്വഭാവം തിരിച്ചറിയാനുള്ള ട്രിക്ക്
നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
100% Guaranteed and Certified courses
Mob +917012385007
WhatsApp wa.me/91701238...
mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Пікірлер: 392

  • @highn773
    @highn7732 жыл бұрын

    നന്നായി അഭിനയിക്കാൻ കഴിയുന്നവരാണ് ജീവിതത്തിലും സിനിമയിലും വിജയിക്കുന്നത്

  • @arafathnikettathoqarafath7424

    @arafathnikettathoqarafath7424

    Жыл бұрын

    Satiyam

  • @shylajashyla1419

    @shylajashyla1419

    Жыл бұрын

    രണ്ട് മാസം എന്നല്ല ഒരു ജന്മം കഴിഞ്ഞാലും ചിലരെ മനസ്സിലാക്കാൻ കഴിയില്ല.

  • @highn773

    @highn773

    Жыл бұрын

    @@shylajashyla1419 👌👌👌

  • @arafathnikettathoqarafath7424

    @arafathnikettathoqarafath7424

    Жыл бұрын

    @@shylajashyla1419 arum areyum completely manasilakunilla

  • @lillylonappan4313

    @lillylonappan4313

    Жыл бұрын

    Obviously

  • @adarshmohan4149
    @adarshmohan41492 жыл бұрын

    4:04 അത് ചിലരുടെ nature ആവില്ലേ? Bcz ഞാൻ അങ്ങനൊരാളാണ്... ഞാൻ പഠിക്കുന്ന കാലഘട്ടങ്ങളിൽ, സ്കൂൾ ആവട്ടെ കോളേജ് ആവട്ടെ എനിക്ക് sincere ആയ ഒരുപാട് friends ഉണ്ടായിരുന്നു... ആ സമയം എല്ലാവരുമായി എനിക്ക് നല്ല contact ഉം ഉണ്ടായിരുന്നു... But എന്റെ nature എന്തെന്നാൽ, പഠനം കഴിഞ്ഞ് ഇറങ്ങുന്ന ആ നിമിഷം മുതൽ എന്തോ പിന്നെ എത്ര intimate ആയ friends ആണെന്ന് പറഞ്ഞാലും അവരെ കാണാനോ even വിളിക്കണോ എനിക്ക് തോന്നാറേ ഇല്ല... വളരേ rare ആയി message അയയ്ക്കും, അവർ ഇങ്ങോട്ട് വിളിച്ചാലും phone attend ചെയ്യുന്നതും വളരേ മടിച്ചാണ്... തുറന്ന് പറഞ്ഞാൽ അവരെന്നല്ല ആരും phone ചെയ്യുന്നത് ഇഷ്ടമല്ല... But എപ്പോഴെങ്കിലും നേരിൽ കണ്ടാൽ ഞാൻ പഴയതുപോലെ തന്നെ friendly ആയിരിക്കും...But meet ups പോലെ എന്തെങ്കിലും arrange ചെയ്താൽ അതിന് പോവാൻ ഒട്ടും തോന്നുകയുമില്ല... ചുരുക്കിപ്പറഞ്ഞാൽ daily കാണുന്ന ഒരാളാണ് എങ്കിൽ ഞാൻ അവരുമായി constant communication ഉണ്ടാവും... But അതേ ആളെ കുറച്ച് നാൾ കാണാതിരിക്കുകയാണ് എങ്കിൽ പിന്നെ അയാളെ കാണണമെന്നോ വിളിക്കണമെന്നോ തോന്നാറില്ല.... എനിക്ക് തന്നെ എന്റെ ഈ സ്വഭാവം strange ആയി തോന്നാറുണ്ട്... ആരെയും ഞാൻ 'Miss' ചെയ്യുന്നില്ല.. എല്ലാവർക്കും കോളേജ് life ഒക്കെ കഴിയുമ്പോൾ വളരേ വിഷമം ആയിരിക്കും ഉണ്ടാവുക. എന്നാൽ എനിക്ക് Collage കഴിഞ്ഞു എന്നത് ഒരു achievement ആയും അതിൽ സന്തോഷവുമാണ് ഉണ്ടാവുന്നത്... സങ്കടം എന്തുകൊണ്ടോ ഒട്ടും തോന്നുകയുമില്ല.. എന്നാൽ അടുത്ത വരാനിരിക്കുന്ന opportunities നെ കുറിച്ച് അല്ലെങ്കിൽ അടുത്ത പഠിക്കാൻ പോണ course, അവിടുത്തെ ജീവിതം എങ്ങനെയാവും എന്നുള്ള ചിന്തകളാവും ഉണ്ടാവുക... kind of exitement+Anxiety...എന്താണ് ഞാൻ ഇങ്ങനെ എത്ര ആലോചിച്ചിട്ടും അതിന്റെ ഉത്തരം കിട്ടുന്നില്ല... Same സ്വഭാവമുള്ള വേറെ ആരെയും അറിയുകയുമില്ല...അവരോട് എനിക്ക് ഇഷ്ടക്കുറവ് ഒന്നും തന്നെ ഇല്ല... അവർ ഒരു സഹായത്തിനായി വിളിച്ചാൽ എന്നാൽ ആവും വിധം സഹായിക്കാൻ മനസ്സും ഉണ്ട്.. But still നേരിട്ടു പ്ലാൻ ചെയ്ത് കാണുന്നതോ, Call ചെയ്യുന്നതോ especially conference calls ഒക്കെ വളരേ exhausting ആയും time consuming ആയും feel ചെയ്യുന്നു... But unexpected ആയി friends നെ എവിടെയെങ്കിലും വച്ച് കാണുന്നത് ഇഷ്ടമാണ്... എല്ലാവരും എവിടെയെങ്കിലുമൊക്കെ happy ആയി ഇരിക്കുന്നു എന്ന് മാത്രം എനിക്ക് അറിഞ്ഞാൽ മതി അല്ലാതെ പഴയ ഓർമകൾ അയവിറക്കിയുള്ള phone calls ഉം surface level talk um വളരേ boring ആയി feel ചെയ്യും... Fortunately എന്റെ ഒരുപാട് friends നു എന്റെ nature അറിയാം.. അത് അവർ accept ഉം ചെയ്യുന്നുണ്ട്... ചുരുക്കം ചിലർക്ക് അത് accept ചെയ്യാൻ കഴിയാതെ ജാഡ ആണ്‌ അവഗണന ആണ് എന്നൊക്കെ പറയാറുണ്ട്... അതൊന്നും എന്നെ affect ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടുമില്ല... എനിക്ക് ആകെ miss ചെയ്യുന്ന ആളുകൾ എന്റെ അമ്മയെയും അച്ഛനെയും ചേച്ചിയെയും മാത്രമാണ്... എന്റെ favorite spot എന്റെ വീടുമാണ്... And im happy to be with them forever... വേറെ ഫ്രണ്ട്‌സ് ന്റെ ആവശ്യകത ഉണ്ടെന്ന് എന്തോ ഇതുവരെ തോന്നിയിട്ടില്ല... ഞാൻ എല്ലാം വീട്ടിൽ share ചെയ്യുന്ന ഒരാളാണ്... Friends നോട്‌ to be honest personal കാര്യങ്ങൾ share ചെയ്യാൻ ഒട്ടും ആഗ്രഹിക്കുന്നില്ല.... വളരേ limited ആയി മാത്രമേ open up ആയിട്ടുള്ളു... എന്നാൽ അവരുട മിക്കവരുടെയും ജീവചരിത്രം മുഴുവൻ എനിക്ക് അറിയാം... നല്ല ഒരു listener ആയോണ്ട് എന്നോട് സംസാരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്... May be അങ്ങനെ ഒരുപാട് കേട്ട് കേട്ടാവും phone calls ഉം meet ups ഉം ഇഷ്ടമല്ലാതായത്... ഒറ്റയ്ക്ക് ഇരിക്കുന്നത് പോലെ relaxing ആയ മറ്റൊരു കാര്യം എനിക്കില്ല... എത്രത്തോളം ആളുകൾ എന്റെ ചുറ്റുമുണ്ടോ അതിനനുസരിച്ചു ഞാൻ exhausted ആവും... But പുറമേ ഞാൻ അത് കാണിക്കാറുമില്ല... ഇതു വായിച്ച ആർക്കെങ്കിക്കും ഞാനുമായി എന്തെങ്കിലും സാമ്യമുണ്ടെങ്കിൽ please ഒന്ന് replay തരണേ... ഒരാൾക്ക് എങ്കിലും ഇങ്ങനെ character ഉണ്ടെന്ന് അറിഞ്ഞാൽ എനിക്ക് അത് വലിയൊരു ആശ്വാസമായിരിക്കും... ❤️

  • @aparnaappu6308

    @aparnaappu6308

    2 жыл бұрын

    Me 🙋

  • @NJ00770

    @NJ00770

    2 жыл бұрын

    താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ കാര്യത്തിലും same തന്നെ ആണ്.. ഞാനും ഇതേ nature ആണ്..😊

  • @ig7651

    @ig7651

    2 жыл бұрын

    Njaan inage allenkilum kettitt nallathayi thonnunnu.. Njn kanda veroru english video il genius nte sign aayi eerekkuree ithokkethanne parayunnund...So it's ok 😊

  • @traveltaxi9466

    @traveltaxi9466

    2 жыл бұрын

    Bro ഞാനും ഏറെക്കുറെ ഇതേപോലെ തന്നെ ആണ്. എവിടെ പോയാലും ഒരുപാട് സൗഹൃദം ഉണ്ടാക്കിയെടുക്കും. പക്ഷേ അവിടെ നിന്നും മാറി പോയാൽ ആ കോൺടാക്ട് വിട്ടു കളയുകയും ചെയ്യും

  • @traveltaxi9466

    @traveltaxi9466

    2 жыл бұрын

    ഈ കമ്ന്റിന് റിപ്ലൈ കണ്ടപ്പോൾ എന്നേ പോലെ വേറെയും ആളുകൾ ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം 😊

  • @anooprknair1987
    @anooprknair1987 Жыл бұрын

    കാര്യസാധ്യത്തിന് വേണ്ടി ഒരാളെയും സുഖിപ്പിച്ചു സംസാരിക്കാൻ അറിയില്ല. എന്താണോ മനസ്സിൽ വരുന്നത് അതൊക്കെ അപ്പോഴത്തെ മനോനില അല്ലെങ്കിൽ മൂഡ് അനുസരിച്ച് ആയിരിക്കും. "തെറിക്കുത്തരം മുറിപ്പത്തൽ" എന്ന് തന്നെയാണ് എന്റെ പോളിസി. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിൽ നല്ല understanding ആയിട്ടുള്ള സുഹൃത്തുക്കൾ വളരെ വിരളമാണ്. പക്ഷെ, ഞാൻ ആയിട്ട് ആർക്കും ഇന്നേവരെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല. 😉 പക്ഷെ, ഒരുപാട് പേർ അവരുടെ കാര്യസാധ്യത്തിന് വേണ്ടി എന്നെ കരുവാക്കിയിട്ടുണ്ട്. അതു തന്നെയാണ് എന്റെ പോരായ്മയും. ആരെയും കണ്ണടച്ചു വിശ്വസിക്കും.. ലക്ഷങ്ങൾ എന്നെ പറ്റിച്ചു തട്ടിയെടുത്തിട്ടുണ്ട്.. അവരൊക്കെ അതിന്റെ ഫലം അനുഭവിക്കാതെ ഇവിടെ നിന്നും പോകില്ല.

  • @artofenjoymentchannel
    @artofenjoymentchannel2 жыл бұрын

    ഇത്രയും ബുദ്ധിമുട്ടി കഷ്ടപ്പെട്ട് മറ്റുള്ളവരെയറിയാൻ പോകണോ അവനവന്റെ കാര്യം നോക്കി ജീവിക്കുക മറ്റുള്ളവരോട് നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ നല്ലതായി പെരുമാറുക സഹായിക്കുക ജീവിതം എത്ര മാത്രം Short യാണ് ഇങ്ങനെയുള്ള കാര്യത്തിന് ആവശ്യമില്ലാതെ സമയം കളയാതിരിക്കു Happy യായി മുന്നോട്ട് പോകു .

  • @anawar6272

    @anawar6272

    Жыл бұрын

    E aalude video egane Matt ulla vare kuttam parayunnatgairikum

  • @animohandas4678

    @animohandas4678

    Жыл бұрын

    👍🏻

  • @saranya7816

    @saranya7816

    Жыл бұрын

    Correct anu

  • @melodiumstudio6591

    @melodiumstudio6591

    Жыл бұрын

    ആ ബെസ്റ്റ്... ഇങ്ങനെയൊക്കെ ഒന്ന് നോക്കി വെച്ചാൽ കൂടെ കൂടി പണി തരുന്നവരെ തിരിച്ചറിയാം എന്നാണ് പറഞ്ഞതിന്റെ പൊരുൾ... ചിരിച്ചുകൊണ്ട് ചതിക്കുന്നവർ ഒരുപാടുണ്ട്

  • @Jaya_geevarghese

    @Jaya_geevarghese

    Жыл бұрын

    പരമാർത്ഥം

  • @Vigneshvikku123
    @Vigneshvikku1232 жыл бұрын

    നല്ലവരെ മണ്ടന്മാർ ആയി കാണുന്ന society ആണ് sir ഇന്ന് അത്കൊണ്ട് വല്ലാതെ മാന്യന്മാർ ആയാൽ തലയിൽ കേറി ഇരിക്കും

  • @sreelekshmi196

    @sreelekshmi196

    2 жыл бұрын

    💯💯💯

  • @aboobackeraboobacker5765

    @aboobackeraboobacker5765

    2 жыл бұрын

    Yes

  • @khalidrahiman

    @khalidrahiman

    Жыл бұрын

    കറക്റ്റ്

  • @anithaks6690

    @anithaks6690

    Жыл бұрын

    Ys

  • @speeder325

    @speeder325

    Жыл бұрын

    Currect

  • @user-wx4fo1up9e
    @user-wx4fo1up9e Жыл бұрын

    ഞാൻ കണ്ട മിക്ക ആളുകളും വളരെ കൗശലപൂർവ്വം പെരുമാറുന്നവരാണ്

  • @shylajashyla1419

    @shylajashyla1419

    Жыл бұрын

    വളരെ ശരിയാണ്.

  • @mayajoshy9166

    @mayajoshy9166

    Ай бұрын

    ശരിയാണ്

  • @khalidrahiman
    @khalidrahiman Жыл бұрын

    വീട്ടിൽ എല്ലാവരോടും വളരെ സൗമ്യമായി പെരുമാറുന്ന പ്രത്യേകിച്ച് ഭാര്യയോട്, ഭക്ഷണം കഴിക്കുമ്പോൾ പോലും വളരെ അച്ചടക്കം പാലിക്കുന്ന ഒരാളെ ഞാൻ വിശ്വസിച്ചു പക്ഷേ അയാൾ പക്കാ ഫ്രോഡായിരുന്നു ഭാഗ്യത്തിന് താങ്ങാവുന്ന ഒരു സംഖ്യയേ പോയുള്ളൂ സ്പോട്ടിൽ ചതിക്കുന്നവനാണ്, ഞാൻ രക്ഷപ്പെട്ടു എന്നാണ് ആശ്വസിക്കുന്നത്.

  • @prasadk950
    @prasadk950 Жыл бұрын

    ഞാൻ ഇതു പോലെ ആണ് സാർ എല്ലാവരോടും ഒരു പോലെ പെരുമാറും ബസ് ഓട്ടോ ടെക്സ്റ്റൽ. ഞാൻ എന്നെ പൊകുകയല്ല ഞാൻ മറ്റുള്ള വരെ ഇത് പോലെ വാച് ചെയ്യാറുണ്ട്.. ഈ വീഡിയോ കണ്ടതിൽ. ഒരുപാട് സന്തോഷം 👍

  • @pk-96
    @pk-962 жыл бұрын

    ഈ video കണ്ടപ്പോ ഒരു കാര്യം മനസിലായി.. ഞാൻ തനി താങ്കമാണ് 😌

  • @halimahali8856

    @halimahali8856

    Жыл бұрын

    🤣🤣

  • @pmsudhakaran7687

    @pmsudhakaran7687

    Жыл бұрын

    അതെന്താ സാധനം , താങ്കം !

  • @sandhyatk839

    @sandhyatk839

    Жыл бұрын

    ആണോ കുഞ്ഞേ

  • @pk-96

    @pk-96

    Жыл бұрын

    @@pmsudhakaran7687 തങ്കം

  • @pk-96

    @pk-96

    Жыл бұрын

    @@sandhyatk839 അതെ കുഞ്ഞേ

  • @aparnaappu6308
    @aparnaappu6308 Жыл бұрын

    നല്ല അവതരണം സാർ...നല്ല വിഷയം ആയിരുന്നു... ഉപകാരപ്രദമായി 🙏🙏🙏😍😍😍

  • @ahmadkutty7081
    @ahmadkutty7081 Жыл бұрын

    ഏതൊരാൾക്കും എന്തങ്കിലുമൊക്കെ നന്മയുണ്ടാകും അവരുടെ നന്മ മാത്രം നമ്മളുടെ മനസ്സിൽ ആഡ് ചെയ്യുക എന്തങ്കിലും തിന്മ അയാളിൽ നിന്ന് നമുക്കോ മറ്റുള്ളവർക്കോ അയാളുടെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടുണ്ടങ്കിൽ അത് നമ്മൾ ഉടനെ മനസ്സിൽ നിന്ന് നീക്കം ചെയ്യുക എങ്കിൽ നമുക്ക് എല്ലാവരോടും സ്റ്റേ ഹം മാത്രമേ ഉണ്ടാകൂ നമ്മളോടും എല്ലാവർക്കും സ്നേഹം ഉണ്ടാകും ഇതാണ് മനുഷ്യൻ നന്നാവാനുള്ള നല്ല വഴി

  • @babubc889

    @babubc889

    Жыл бұрын

    അപ്പോൾ നമ്മൾ എല്ലായ്പ്പോഴും പറ്റിക്കപ്പെടുകയല്ലേ

  • @arijit176
    @arijit1762 жыл бұрын

    Mujeeb Sir ഒരു unique genius ആണ് ❤️ അറിവിന്റെ മഹാസാഗരം ♥️

  • @yasarnujum1693

    @yasarnujum1693

    Жыл бұрын

    പുസ്തക താളുകളിൽ ആരെക്കെയോ ഗവേഷണം ചെയ്തു കണ്ടെത്തി ചിന്താഗതികൾ view of thoughts പറയുന്നതാണോ🤔🤔😁

  • @arijit176

    @arijit176

    Жыл бұрын

    @@yasarnujum1693 പ്രിയ സഹോദരാ ആയുധത്തിന്റെ മൂർച്ചയിൽ അല്ല അത് പ്രയോഗിക്കുന്ന രീതിയിൽ ആണ് കാര്യം 🔥

  • @sachingeorge6090
    @sachingeorge6090 Жыл бұрын

    പാക്വത അഭിനയമാണ്. വ്യത്കി ത്വങ്ങളെ തിരിച്ചറയുക പ്രതികരണങ്ങൾ വഴി ആണ്

  • @Shad711
    @Shad7112 жыл бұрын

    Introvert ആവുന്നത് negetive ആണോ sir....എപ്പോഴും പഴി കേൾക്കേണ്ടി വരുന്നു

  • @muhtharvm8411

    @muhtharvm8411

    2 жыл бұрын

    Extrovert aaytulla oru best frnd undayal nammalum automatically aa oru vibe lek verum ennaanu ende oru ith.. Karanam njn adyam introvert ayrnnu.. Ipo set aanu

  • @79784

    @79784

    2 жыл бұрын

    @@muhtharvm8411 yes

  • @arijit176

    @arijit176

    2 жыл бұрын

    എനിക്കും same situation ഉണ്ട്. ആളും തരവും നോക്കി Introvert or Extrovert ആയാൽ മതി. പിന്നെ ഏറ്റവും നല്ലതു ambivert ആവുന്നതാണ് ❤️ എന്നുവെച്ചാൽ ഏതൊരു സാഹചര്യത്തിലും സംസാരിച്ചത് തെറ്റായിപ്പോയി എന്ന് തോന്നാത്ത വിധം വാക്കുകൾ അളന്ന് ഉപയോഗിക്കുക ❤️

  • @asha_s_raj

    @asha_s_raj

    2 жыл бұрын

    Orikkalum allado...be happy within

  • @_Annraj_

    @_Annraj_

    2 жыл бұрын

    Mt vlogs എത്രയോ വീഡിയോസ് ഇതിനെപ്പറ്റി ചെയ്തിരിക്കുന്നു. അതൊക്കെ പോയി കണ്ട് നോക്കൂ. I am happy to be an introvert.

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY Жыл бұрын

    ഈ പറഞ്ഞ കാര്യങ്ങളിൽ എൺപത് ശതമാനം ഞാൻ വിയോജിക്കുന്നു ' ഉദാഹരണം ഞാൻ പൊതുവേ ദേശ്യക്കാരനാണെന്ന് എന്നോട് ബന്ധമുള്ള എല്ലാവർക്കുമറിയാം എന്നാലും ഒട്ടുമിക്കവരുമായും ഞാൻ നല്ല സ്നേഹത്തിലുമാണ് ഞാനെല്ലാവരേയും റിയലായി സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട് എന്ന് എനിക്ക് നൂറു ശതമാനം വിശ്വാസമുണ്ട്. പക്ഷേ തിരിച്ച് സഹായം ഞാൻ പ്രതീക്ഷിക്കുന്നില്ല ( എന്നാലും ചെയ്യുന്നവർ ധാരാളമുണ്ട്) പക്ഷേ എനിക്ക് തിരിച്ച് സ്നേഹത്തോടെയുള്ള പെരുമാറ്റം തിരിച്ചു കിട്ടണം അതെനിക്ക് നിർബന്ധമുണ്ട് ,എന്നെ ആരെങ്കിലും വഞ്ചിക്കുകയോ ഞാനറിയാത്ത കാര്യങ്ങൾ എൻ്റെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയോ എന്നോട് പറഞ്ഞ വാക്ക് പാലിക്കാതിരിക്കയൊ മറ്റോ ചെയ്താൽ ഞാൻ ഞാനല്ലാതെയാവും എന്നെ മറ്റാരോ നിയന്ത്രിക്കുന്ന തരത്തിലെത്തും കാര്യങ്ങൾ ഇനി പറ ഞാൻ ശരിക്കും ആരാണ്?

  • @melodiumstudio6591

    @melodiumstudio6591

    Жыл бұрын

    അമ്പീ നീ അന്യനാടാ അന്യൻ 😃😂

  • @mariyamp-pc4fy

    @mariyamp-pc4fy

    Жыл бұрын

    സകലകലവല്ലഭൻ

  • @ansarali2218
    @ansarali22182 жыл бұрын

    ഈ മൂപ്പരെ വീഡിയോ കണ്ട് കണ്ട് ഇപ്പൊ കാണുന്ന എല്ലാരേയും സംശയത്തോടെ ആണ് ഞാൻ കാണുന്നത് . വീഡിയോ കാണുന്നതിന് മുമ്പ് എല്ലാരേയും നല്ല രീതിയിൽ ആയിരുന്നു 😪

  • @cucumber_Story

    @cucumber_Story

    2 жыл бұрын

    Keep always self attitude enough, ആരെയും അകം അറിയണം എന്ന് വിജരികേണ്ട കര്യം ഇല്ല ബ്രോ, നമ്മൾ experience ചെയ്യുമ്പോൾ ഒന്ന് മനസ്സിലാക്കി നിൽക്കാൻ സാധിക്കും അത്ര കണ്ടാൽ മതി എന്നാണ് എനിക്ക് തോന്നുന്നത്. No more complicated 😃

  • @user-il8hj7qh2h

    @user-il8hj7qh2h

    Жыл бұрын

    @@cucumber_Story yeess... അതെന്നേ എല്ലാരേം ഒരുപാടങ്ങു അനാവശ്യമായി ചൂഴ്ന്നു നോക്കേണ്ട കാര്യം ഇല്ലാ 😌

  • @teckmedia183

    @teckmedia183

    Жыл бұрын

    @@cucumber_Story oraludayum Akam ariyan sadikilla annal kurache kalam ayalode perumariyal ayalude character kurachokke manassilakann sadikum

  • @samuelfrancis458
    @samuelfrancis4582 жыл бұрын

    മുജീബ് സാർ,താങ്കൾ പൊങ്ങച്ചം പറച്ചിലിനെ പറ്റിയൊരു വീഡിയോ ചെയ്യണം.പ്ലീസ്.

  • @devikrishna.s.r7570
    @devikrishna.s.r75702 жыл бұрын

    Thank you so much Mujeeb Sir ♥. What are the ways to identify fake cry of a person that appears to be original?

  • @Sinju_Suresh
    @Sinju_Suresh Жыл бұрын

    എപ്പോഴും എല്ലാത്തിനെയും കമ്പയറിങ് ചെയ്യുന്ന അല്ലെങ്കിൽ താരതമ്യം ചെയ്യുന്ന സ്വഭാവം ആ സ്വഭാവം മാറാൻ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു വീഡിയോ ചെയ്യാമോ sir?

  • @geethamohan3340
    @geethamohan3340 Жыл бұрын

    Thank youMujeeb sir🙏🙏🙏for this information🙏🙏

  • @FasnaFasna-xz6fw
    @FasnaFasna-xz6fw Жыл бұрын

    Enikk jeevikkan thanne ishtamilla ,pinne ee jeevithathil onninoodum valiya pratheekshayumilla, enganengilum munnoot ethumenn vishvasikkunnu,

  • @abs1586
    @abs1586 Жыл бұрын

    Sir eath studiesnte adisthanathil aanu thangal ee information okke nalkunnath enn ariyan thalparyam und.. 10 lakhsl kooduthal subscribers ulla thankale pinpattunna, admire cheyyunna oru prekshaka samooham undaakum, und. Ee information nalkunnathinu use cheythittulla source refer cheythal information's koodthal authenticated aakum.

  • @jayankottayil7227
    @jayankottayil7227 Жыл бұрын

    അവനവന്റെ സ്വഭാവം വിലയിരുത്താൻ എന്തു ചെയ്യും. ചീത്ത സ്വഭാവം എന്നാ വിഭാഗത്തിൽ പെടുന്ന ആളുകളും താൻ ചെയുന്ന പ്രവർത്തികളും വാക്കുകളും ശരിയാണെന്നല്ലേ കരുതുന്നു ണ്ടാകുക എന്താണ് സാറിന്റെ അഭിപ്രായം

  • @ahmadkutty7081
    @ahmadkutty7081 Жыл бұрын

    പിന്നെ ഏറ്റവും നല്ലത് സ്വയം തെറ്റ് എന്തൊക്കെയാണ് എന്ന് കണ്ടത്തി തിരുത്താൻ ശ്രമിക്കുക എന്നേക്കാൾ നല്ലതാണ് മറ്റുള്ളവരെല്ലാം ഞാൻ എന്റെ തെറ്റ് തിരുത്തട്ടെ എന്നൊരാൾ തീരുമാനിച്ചാൽ മറ്റുള്ളവരുടെ തെറ്റ് നോക്കാൻ നമുക്ക് സമയം കാണില്ല

  • @sinxns_kp7
    @sinxns_kp72 жыл бұрын

    Real nature arkum agan patilla Karanam robot alla Manushyar aan Namel sir proffesser nte munbil perunarunna pole allalo kuttigalod perumara. Allavarodum oro different characters ayrkum namel palarum💯

  • @ahmadkutty7081
    @ahmadkutty7081 Жыл бұрын

    കുറെയൊക്കെ ശരിയാണ് പക്ഷെ ചില ആളുകൾ ഒരു സദസ്സിലേക്ക് വന്നാൽ അവിടെയുള്ളവരെല്ലാം സന്തോഷം പ്രകടിപ്പിക്കും കെട്ടിപ്പിടിക്കും വന്നതിൽ സന്തോഷം അറിയിക്കും ഇതൊക്കെ യാണങ്കിലും വരുന്നത് വരെ ആ കാലൻ വന്നാൽ എല്ലാം കൊളമാക്കും വളരെ ശ്രദ്ധിച്ച് വേണം അവനോട് സംസാരിക്കാൻ അവന് എല്ലാ ത്തിലും വലിയ ആളാവണം എന്ന സ്വഭാവമാണ് സ്ഥാനമാനം പിടിച്ച് മേടിക്കുന്ന ആളാണ് സ്വന്തം കാര്യം നേടാൻ എന്ത് കളവും പറയും എന്നൊക്കെ യായിരിക്കും അവനില്ലാത്ത സമയത്ത് പക്ഷെ അവന്റെ സാനിധ്യത്തിൽ എല്ലാവരും അവനോട് സ്നേഹവും ബഹുമാനവും ഒക്കെ കൊടുക്കും ഇങ്ങിനെയും ഉണ്ടാവാം

  • @nithinkp4146
    @nithinkp4146 Жыл бұрын

    ഒരാളുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കുന്ന പരിപാടി ആണല്ലോ ഇപ്പോൾ കഴിഞ്ഞത് ബിഗ് ബോസ്

  • @minimini3883
    @minimini38832 жыл бұрын

    Sir 3yrs ayitte ulla relationship und. Ale mansil enthanne enikke manasilagunnilla. Eppolum ente koode und nalla frnd ayitte nalla lover ayitte okke und. Agane ane onne mansilakkunne annide ulla sneham true anonne. Plz oru video cheyyumo.

  • @sadofsimi
    @sadofsimi6 ай бұрын

    Driving te കാര്യം എത്ര കൃത്യമായിട്ടാണ് പറഞ്ഞത്. എന്റെ husband te character ശെരിക്കും എനിക്ക് മനസിലായിട്ടുണ്ട്.

  • @arwaazwa8677
    @arwaazwa8677 Жыл бұрын

    നിങ്ങൾ പറയുന്നത് മുഴുവൻ ശരി അല്ല ഒൻപത് അല്ല ഒമ്പത്തിനാരിരം ലക്ഷണങ്ങൾ കൊണ്ട് ജനങ്ങളെ തിരിച്ചറിയാൻ പറ്റില്ല ഒരു വെക്തി മറ്റൊരു വെക്തിയോട് നല്ലരീതിയിൽ പെരുമാറുന്നു എങ്കിൽ അയാൾക് ആ വെക്തി നല്ലവനാണ് മറിച്ച് ഒരു വെക്തി മറ്റൊരു വേക്തിയോട് പരുഷമായി സമീബിക്കുകയാണെങ്കിൽ ആ വെക്തിക്ക് അയാൽ നല്ലവൻ അല്ല ഇതാണ് ലോകം.

  • @muhammedashraf6602
    @muhammedashraf66022 жыл бұрын

    ഇപ്പൊ ഒരു കാര്യം മനസ്സിലായി ഏറ്റവും മോശം ഞാൻ തന്നെ 😆

  • @rhythmrhythm519

    @rhythmrhythm519

    Жыл бұрын

    😂

  • @shibizakmuhammed9960
    @shibizakmuhammed99602 жыл бұрын

    Ellaavarum ella samayathum oru pole allalo situation anusarich maaroolle

  • @lalu.slalu.s6275
    @lalu.slalu.s62752 жыл бұрын

    ഈ വിലപ്പെട്ട അറിവ് പകർന്നു തന്ന മുജീബ് സാറിന് നന്ദി 🙏🙏🙏🙏

  • @muralikrishnan9407
    @muralikrishnan9407 Жыл бұрын

    Kattil kazhiyunnavaranu kooduthal happy ayittitikkunnathu.flatil thamasikkunna Manushyar kooduthalum pathu thalayum irupathu mughavum ullavaranu.

  • @riyaskt8003
    @riyaskt80032 жыл бұрын

    Rude ayi behave cheyyunnavar ellam moshakkaranennano??? Chila situations anusarichu pala thatathil behave cheyyendi varum. Ellayidathum Nice man akanum pattilla

  • @naipunyafoods6302
    @naipunyafoods6302 Жыл бұрын

    സാർ... കഴിഞ്ഞ ഒറ്റപ്പെട്ട നിമിഷങ്ങൾ അല്ലെങ്കിൽ വൈകാരികമായ മുറിവുകളോ വേദനകളോ ഉള്ള ഓർത്തു പറയുമ്പോൾ വല്ലാതെ സങ്കടം വരുന്നു കണ്ണിൽ കണ്ണു നീർ നിറയുന്നു.....കേൾക്കുന്നവർക്ക് ഒരു പുച്ഛം ഭാവവും ....ആ ഒരു ശീലം എങ്ങനെ മാറ്റാൻ കഴിയും

  • @janardananpnr8680
    @janardananpnr86802 жыл бұрын

    So happy to see u sir.ippo videos idarille

  • @aswathyashokan4753
    @aswathyashokan47532 жыл бұрын

    Nammal nallavanom perumarum aellavaridum... cheetha swabhavam ullavare kurach distanceil nirthunnatha nallath aennu nan experience cheytitundu

  • @RajendranVayala-ig9se
    @RajendranVayala-ig9se Жыл бұрын

    പഠിച്ചകള്ളൻമാർക്ക്. നാംഉൾപ്പടെ വളരെ സമർഥമായി നന്നായി പെരുമാററം നടിക്കാനാവും..അത്കണ്ടു പിടിക്കാൻ അതിലേറെ മിടുക്ക് വേണം.എങനെആയാലും ഒരിക്കൽ എങ്കിലും വഞ്ചിക്കപെടാത്തവർ ആരുണ്ട്.ഇതൊക്കെ നല്ല ത് .മുന്നറിവ്

  • @abhinav6218
    @abhinav6218 Жыл бұрын

    സിറ്റുവേഷൻ അനുസരിച്ചു ആളുകൾ മാറില്ലേ? എപ്പോഴും ഒരേപോലെ ആയിരിക്കണം എന്നുണ്ടോ.. ഒരാളോടുള്ള പെരുമാറ്റം നല്ലതോ മോശമോ ആകുന്നതു അവര് തമ്മിലുള്ള വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ടാകുമല്ലോ..എല്ലാരോടും ഒരേപോലെ പെരുമാറണം എങ്കിൽ അവർക്ക് ഫേക്ക് ആയി മാറേണ്ടി വരും.. സാഹചര്യങ്ങൾ വ്യക്തികബന്ധങ്ങൾ ഒക്കെ അനുസരിച്ചു മനുഷ്യരുടെ പെരുമാറ്റത്തിൽ വ്യത്യാസം വരാം. അല്ലാതെ ഫുൾ ടൈം ഒരുപോലെ എല്ലാരോടും ഒരുപോലെ തന്നെ പെരുമാറാൻ ഒക്കെ പറ്റുമെന്ന് തോന്നുന്നില്ല

  • @user-il8hj7qh2h

    @user-il8hj7qh2h

    Жыл бұрын

    Truee.. 👍🏿 അത്രയും അടുത്ത ബന്ധം ആണെങ്കിൽ നമുക്ക് അവരോട് ചോദിക്കാം എന്ത് കൊണ്ട് അവരോട് അങ്ങനെ എന്നോട് ഇങ്ങനെ എന്ന്...

  • @rafeequepilathottathil1109
    @rafeequepilathottathil11093 ай бұрын

    06:30 അപ്പോൾ ഉയർന്ന ഉച്ചത്തിൽ മുഴക്കുന്ന ഹോൺ ശബ്ദ മലിനീകരണത്തിൽ എങ്ങെനെ പ്രതികരിക്കണം....

  • @beatricebeatrice7083
    @beatricebeatrice7083 Жыл бұрын

    വളരെ പ്രയോജനകരമായ വീഡിയോ thank you സർ 🙏

  • @asheralan3027
    @asheralan30272 жыл бұрын

    First viewer and comment and like

  • @zereenamanaf9539

    @zereenamanaf9539

    2 жыл бұрын

    എന്നിട്ട് ലൈക്‌ അടിക്കാൻ മറന്നോ

  • @asheralan3027

    @asheralan3027

    2 жыл бұрын

    @@zereenamanaf9539 food kayikkan marannu

  • @shinto_297

    @shinto_297

    Жыл бұрын

    അയിന്

  • @linsanelson8308
    @linsanelson83082 жыл бұрын

    So useful sir ...thank u so much😇

  • @cucumber_Story
    @cucumber_Story2 жыл бұрын

    നമ്മൾ നന്നാവനുള്ള വഴി എന്ന് ആയിട്ട് ഞാൻ കാണുന്നു 😃... Thanks sir

  • @ishaqbp5751
    @ishaqbp5751 Жыл бұрын

    എനിക്ക് 2ൽ കൂടുതൽ ആളുകളെ കാണുമ്പോൾ പേടിയാണ് അവർ എന്ത് ചോദിക്കും അവരോട് എന്ത് പറയും

  • @shiyarahman8377
    @shiyarahman8377 Жыл бұрын

    Well said MT Sir ✌️ Excellent video ✨ This is what we need to hear now a day’s ❤️ Thank you Sir 👏

  • @remap.r2742
    @remap.r2742 Жыл бұрын

    Very correct, excellent vedeo

  • @ratheeshkjratheeshkj2477
    @ratheeshkjratheeshkj2477 Жыл бұрын

    Sthreekalkkum eth badhakam ano?

  • @jeenajen7269
    @jeenajen72692 жыл бұрын

    Naan engne aayiruunnu enn parayam. I was extroverted introvert.enik both charactersm und.naan cherupThill veetl introvertum purath extrovertum ayirunnu.schooliloke ella programmilum pangedukkum.pakshe veetl nalla introvert ayirunnu . Ella karyangal share cheyyanoke madi aayirunnu veetukarod.naan valare sensitive aan.arengilum enthenklm parayukayo thamashhakk kaliyakukayo cheythaal naan karayumayirunnu that was me.enik kure friends undaarnnu.naan kure kalam abroad aayiruunu pinneed naatilott pettan vannathayituunu athukond ente koodr padichavarodonm enik naaatilekk varunnath parayan sadhichilla even my best friend.Ann avide schoolile leaderum class leaderum okke ayirunnu.pinneed naatil ethiyapol enik 2 character aayirunnu schoolil extrovert veetill introvert.pinne naan pathiye pathiye completely introvert aayi .enik ellam pediyaayi.ottak onm cheyyan kayiyaathe aayi.i made many friends but theey were introverts.athukondaano nn areela naanum valland introvert aayi.Then i moved to another school with my best friends who i really dont like🥺.pinne enik kurach nalla souhridangal lebichu.apool naan ivare oyivaaki .puthiya kootil chernnu.i found the people with my mind.naaan ipol introvert kure maari varunnu.introvert mosham ayathkondalla.i like to be extrovert.ipol naan veeetilum purathoke oru ambivert aayi nikkunnu.i have very close friends .but i dont miss any of them when theey leave me🥺😭.i need to change this .Enik ellavrem ishtaaaan.pakshe i dont miss any of them.Enik ipo pedi aan ee swabavm vech jeevitham munnott pokaan😭

  • @Sreeragc4s

    @Sreeragc4s

    2 жыл бұрын

    I read it. Friends ne miss cheyyunnilla ennath oru valiya problm ayi kanano. Its normal. I m basically an introvert. I have close friends, i dont miss them. Athoru prblm alla. It doesnt mean i dont love or care them. Athine kurichu kooduthal think cheythu worry cheyynnathanu kuzhappam.

  • @jeenajen7269

    @jeenajen7269

    2 жыл бұрын

    @@Sreeragc4s actually I'm worried.naaan endha ingne. Enik arem ishtamillanttaano adho naan comfortable allenn.Mothathil paranna oru vere swabaavam🥲🙂

  • @Sreeragc4s

    @Sreeragc4s

    Жыл бұрын

    @@jeenajen7269 ellavarum orupole akillallo. Each of us are different in character. So dont worry. Avrk ningale miss cheyyarundo enn chodichittundo. Ithupole charctr ulla orupad perund. Fr exmple aju vargese, oru interviewil paryunnund. Arumayittum contact keep cheyyarilla. So kooduthal athine kurich worry cheyumbo anu prblm undakunnath. So try to leave thank thounght from your mind. Be happy🙂🙂

  • @infokites3994

    @infokites3994

    Жыл бұрын

    Njanum otak irikkan ishtapedunna alaanu. Frinds ne miss cheyyarilla. Kure kalam Enik best friend enna onnu thanne undayirunnilla. Ellarodum. Orupole. Ipo oru best friend und. But ayalum enne chathichu orikkal. But ithonnum enne mansikamayi adhikam touch cheyyarilla. Enikum friendsine miss cheyyarilla. But otak irikan ishtapedunna njan ipo oru collegil asistant professor aanu. Ee problem kond okkeyano ariyilla. Arranged marriage onnum ulkollaan patunnilla. Njan natinpuarath janichu valarnna oru sadharankkaran anu. Still unmarried but collegil chennal Njan extrovert aanu. NSS in charge vare ayrnnu 3 years😁. Ithoke normal anu. Take it easy

  • @Sreeragc4s

    @Sreeragc4s

    Жыл бұрын

    @@infokites3994 yess

  • @narayanapilla7031
    @narayanapilla7031 Жыл бұрын

    Very good thank you sir

  • @iqbalmiqbal9288
    @iqbalmiqbal9288 Жыл бұрын

    Sneham.athonnu paranju taramo

  • @karottumariyilkarottumariy2962
    @karottumariyilkarottumariy2962 Жыл бұрын

    നിങ്ങൾ പറയുന്നതിനോട് യോജിക്കാൻ പറ്റുന്നില്ലല്ലോ. മുഖത്തുനോക്കി സത്യം പറയുമ്പോൾ പലർക്കും അസഹിഷ്ണുത ഉണ്ടാകും. സത്യം സത്യം ആയിട്ടു പറയണം പുകമറ /സോപ്പിങ് ശരിയല്ല കേട്ടോ 🙏

  • @sulfikarali1168
    @sulfikarali1168 Жыл бұрын

    താങ്കളുടെ വീഡിയോ നല്ല ഉദ്ധേശ്യത്തിലാണ് വന്നിട്ടുള്ളത് എന്ന് മനസ്സിലാക്കിയാലും ചില പ്രശ്നങ്ങൾ തെറ്റായ സന്ദേശമായി മാറാൻ സാധ്യതയുണ്ട് എന്ന് തോന്നി. ഉദാഹരണത്തിന് സമൂഹത്തിൻ്റെ അംഗീകാരമില്ലാതെ തന്നെ ഒറ്റപ്പെട്ട് ജീവിക്കുന്ന ആളുകളെ മൊത്തത്തിൽ blacklist ചെയ്യുന്നതായി പ്പോയി. ഭൂരിപക്ഷം ആളുകളുടെ prejudiced ആയ ഒരു Judgement നെ ശാസ്ത്രീയമായ നിഗമനമായി കാണുന്നത് ശരിയല്ല. ആളുകൾ അകറ്റി നിർത്തുന്നവരെല്ലാം മോശക്കാരാകണമെന്നില്ല എന്ന വാക്ക് 'സ്വയം രക്ഷ'ക്കായെങ്കിലും അങ്ങേക്ക് ഉപയോഗിക്കാമായിരുന്നു....

  • @sreevalsanmenon2730

    @sreevalsanmenon2730

    Жыл бұрын

    Correct

  • @saranya7816

    @saranya7816

    Жыл бұрын

    Correct

  • @AtHuLAjItH7
    @AtHuLAjItH72 жыл бұрын

    1.90M sub congrats Sir

  • @shamnadkassim1210
    @shamnadkassim12102 жыл бұрын

    മണിച്ചിത്രതാഴ് എന്ന സിനിമയിലെ ഗംഗ യെ പ്പോലെ

  • @geethapaalakotchennai2308
    @geethapaalakotchennai2308 Жыл бұрын

    Thank you. Good 👌👍

  • @munawwir8146
    @munawwir8146 Жыл бұрын

    Reserch cheythathu fulll tettanu. Ath ningal kandu pidichathayirikkum. Namuk ishtam ullavarod sneham . Allathavarod chilappo Teri parayum. athinu nammal koottayhil nilkunnavare chathikkuka illa . understand....

  • @vidhyasreevu9747
    @vidhyasreevu97472 жыл бұрын

    Super topic👌👌👌👍👍

  • @leenan3683
    @leenan3683 Жыл бұрын

    Very. True. Sir 💐

  • @kripaanish7969
    @kripaanish7969 Жыл бұрын

    Sir can you do a video on emotionally immature adult?

  • @nandakishor287
    @nandakishor2872 жыл бұрын

    Social anxiety video chyyyu

  • @yasarnujum1693
    @yasarnujum1693 Жыл бұрын

    അത് പൊതുവെ എല്ലാർക്കും ഉളള nature anu ഒരാളുടെ ശരി ഒരാളുടെ മാത്രം ശരിയാണു ആശയം അത് തെറ്റാണെന്ന് വിശ്വസിക്കാൻ അയാളുടെ ഉപബോധമനസ്സിന് കഴിയാത്തത് കൊണ്ടാണ് ചിലപ്പോ തർക്കിക്കുന്നത് മനുഷ്യരിൽ common ayytulla സ്വഭാവങ്ങളാണ്

  • @user-oe5ep2nh1p
    @user-oe5ep2nh1p Жыл бұрын

    Areyum change cheyano...avarude character maattano sramikathirikuka... Avarenthano angane accept cheyyan sramikuka....expect cheyathirikuka...nammude kuravukal arinju koode nikkunnavare cherthu pidikuka... Allathavarod poyi pani nokan parayuka....

  • @abdudsamad1672
    @abdudsamad1672 Жыл бұрын

    Nammal genuine aanel fake alukale adikam vaikathe manasilavum.

  • @yasarnujum1693
    @yasarnujum1693 Жыл бұрын

    Multi personality എന്ന്കേട്ടിട്ടുണ്ടോ അങ്ങനെയുളളവരുടെ യഥാര്‍ത്ഥ സ്വഭാവം കണ്ടുപ്പിടിക്കാൻ പറ്റില്ല

  • @ratheeshdivakaran1602
    @ratheeshdivakaran1602 Жыл бұрын

    താങ്കൾ പറയുന്നത് ചിലതൊക്കെ ശരിയായിരിക്കാം എന്നിരുന്നാലും ഈ ലോകത്തു ജീവനുള്ള ഒന്നിനും എപ്പോഴും ഒരേപോലെ പെരുമാറുവാൻ സാധ്യമല്ല. മാന്യമായി പെരുമാറുന്നവരോട് അതേ പോലെ തന്നെ പെരുമാറും., അല്ലാത്തവരോട് എങ്ങനെ പെരുമാറണമെന്ന് അപ്പോഴത്തെ മാനസികാവസ്ഥ പോലെയിരിക്കും., എന്നാൽ പൊട്ടിത്തെറിച്ചത് കൊണ്ട് നമുക്ക് നഷ്ട്ടം മാത്രമേ ഉള്ളു എന്ന് നമ്മൾ എന്ന് മനസിലാക്കുന്നോ അവരാണ് ജീവിതത്തിൽ വിജയിക്കുന്നത് 👍😊. അത് മനസ്സിലാക്കുന്നത് ചിലപ്പോൾ അനുഭവങ്ങൾ കൊണ്ടാവാം., പ്രായം കൊണ്ടാവാം,നിവർത്തികേട് കൊണ്ടാവാം., ജീവിക്കണമെന്ന് ആഗ്രഹം കൊണ്ടാവാം.,ചിലർ എന്തൊക്കെ അനുഭവങ്ങളും ഉണ്ടായാലും., പ്രായമായാലും സ്വഭാവത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല. ഈ ലോകത്ത് ജീവിക്കുന്ന ഞാൻ വല്ല്യ സംഭവം അല്ല എന്ന് മനസിലാകുന്ന ആ നിമിഷത്തിലേ ഒരു മാറ്റം ഉണ്ടാവുകയുള്ളൂ. ഒറ്റവാക്ക്യത്തിൽ പറഞ്ഞാൽ ജീവിതം ഒരു പാഠപുസ്തകം ആണ് അതിൽ വിജയിക്കണമെങ്കിൽ character മാറി തന്നെ ജീവിക്കണം അതായത് അഭിനയം. ഒരാളുടെയും സ്വഭാവം ആർക്കും മനസിലാക്കാൻ പറ്റില്ല. 👍

  • @noblejosekannoth633
    @noblejosekannoth6332 жыл бұрын

    Well done...

  • @rasiyasainuddin3931
    @rasiyasainuddin3931 Жыл бұрын

    Enta prakrutham vech Cnjan enganaulla aalanennu engana manassilakkaam?

  • @anjanadevi2301
    @anjanadevi23012 жыл бұрын

    Very informative video

  • @ronoboycr7578
    @ronoboycr7578 Жыл бұрын

    ഈ ഒറിജിനൽ സ്വഭാവം കാണിക്കുന്നത് ഒരാളോട് മാത്രം ആണെങ്കിൽ അവർക്കു നമ്മളോട് സ്നേഹം ഉള്ളതുകൊണ്ടാണോ

  • @sajnamol3549
    @sajnamol35492 жыл бұрын

    Sir regular degreekke age limit undeo? Please reply

  • @VishnuSurya-dm9gf
    @VishnuSurya-dm9gf Жыл бұрын

    nallavanay acting cheyynath ennath ippozhathe trend aan pakshe trend marumpozhum logam talatiranja wisdom nalgiyalum a real cosmic truth of a good character manasilavunavan aan sherikkum yadartha character enna oru cheriya idea enikk tounnu sheriyano ennarailla പക്ഷേ ഇത് ശരിയാണെന്ന് തോന്നുന്നു. നിങ്ങൾക്ക് എല്ലാം ഉള്ളപ്പോൾ നിങ്ങളുടെ മനോഭാവവും ഒന്നുമില്ലാത്തപ്പോൾ നിശ്ചയദാർഢ്യവുമാണ് ഞാൻ അർത്ഥമാക്കുന്നത് .ലോക പ്രവണത എന്തായാലും

  • @ranjithchandran7273
    @ranjithchandran7273 Жыл бұрын

    Itu ningal paranju tannittuveno

  • @rejivhari2653
    @rejivhari26532 жыл бұрын

    Thank u Sir

  • @javadvjd6665
    @javadvjd6665 Жыл бұрын

    Good and helpful thanks sir

  • @fg4513
    @fg4513 Жыл бұрын

    Ellavarodum ore pole anengil?aduppam ullavarod matram dehsyam kanikum snehavum.

  • @suhailsuhail1668
    @suhailsuhail1668 Жыл бұрын

    എനിക്ക് ആളുകള്ളോട് സംസാരിക്കാൻ പേടി ahnu😓

  • @kannannairnair2248
    @kannannairnair2248 Жыл бұрын

    Sir S S L C സെർട്ടിഫിക്കറ്റ് അഡ്രെസ്സ് ഉള്ള ഭാഗത്തെ ചില അക്ഷരം മാർക്ക് ഉള്ള ഭാഗത്തും ചില അക്കം അഡ്രെസ്സ് ഉള്ള ഭാഗത്തും പതിഞ്ഞിട്ടുണ്ട് വായിക്കുന്നതിന് പ്രശ്നം ഇല്ല ഇത് തുടർ പഠനത്തിന് നൽകിയപ്പോൾ പ്രശ്നം ഒന്നും പറഞ്ഞില്ല, എന്റെ മനസിന്റെ ഒരു സംശയം ആണ് ചോദിക്കുന്നത്, ഈ കാരണത്താൽ പിന്നീട് പുതിയ കോഴ്‌സ്ന്റെ സെർട്ടിഫിക്കറ്റ് S S L C സർട്ടിഫിക്കറ്റിലെ ഈ പ്രശ്നം കാരണം നിരസിക്കപ്പെടുമോ എന്ന് ആണ് sir മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു

  • @anashussainvp4408
    @anashussainvp44082 жыл бұрын

    Nice sir🥰

  • @yasarnujum1693
    @yasarnujum1693 Жыл бұрын

    കേരളത്തിലെ rodilude vandi ഓട്ടിക്കുന്നവരുടെ സ്വഭാവം നോക്കി യഥാര്‍ത്ഥ സ്വഭാവം കണ്ടുപ്പിടിക്കാൻ പറ്റൂലാ😁😁😁

  • @fasalakfasal1382

    @fasalakfasal1382

    Жыл бұрын

    😂😂😂😂😂

  • @AB-xk4yp

    @AB-xk4yp

    5 ай бұрын

    പിന്നല്ല

  • @atsworld2536
    @atsworld2536 Жыл бұрын

    Good information sir❤❤❤❤

  • @nayannayanharish8695
    @nayannayanharish8695 Жыл бұрын

    Thank you sir....😊

  • @Jincejain123
    @Jincejain123 Жыл бұрын

    നമ്മളോട് മോശമായി പെറുമാറിയാൽ ഒന്നും മിണ്ടാതെ മാറി പോകുന്നവരാണോ മാന്യമായ പെരുമാറ്റം ഉള്ളവർ🤔🤔🤔🤔🤔

  • @dwijitj7177
    @dwijitj71772 жыл бұрын

    Enikku abhinaykuna aalkara aannu ishtam.deshyam kaanikunavarum choodakunavarumm enikku ishtamalla.abhineykunavarku patience koiduthalaannu

  • @aswathyashokan4753

    @aswathyashokan4753

    2 жыл бұрын

    Too bad... mansu shudham aanel they will show their every character.... allathe fake aavilla

  • @dwijitj7177

    @dwijitj7177

    2 жыл бұрын

    @@aswathyashokan4753 deshyam kannichu. Kondu nadannal aarkum ishtapedilla.prethikarichal nammal mosha vakti aakum.fake people win every where.

  • @mohammedshafeeque9701
    @mohammedshafeeque9701 Жыл бұрын

    Iam multi personality. Pettannu character maarum.

  • @anithaashok9287
    @anithaashok9287 Жыл бұрын

    Manymany Thanka

  • @MalluBMX
    @MalluBMX Жыл бұрын

    എൻ്റെ ഒരു കൂട്ടുകാരൻ ഉണ്ട്. അഭിനയിച്ചു ജീവിക്കുന്നത് ആണ് main. നമുക്ക് മനസിലായി എന്ന് അവനു മനസ്സിലായാൽ പോലും പതറില്ല. അത്രക്ക് skill ആണ്. എല്ലാം മനസ്സിലായാൽ പോലും എവിടം വരെ പോകുമെന്ന് അറിയാൻ വേണ്ടി എല്ലാം കേട്ട് തല ആട്ടുന്ന ലേ ഞാൻ 😅😅

  • @marypeter9110
    @marypeter9110 Жыл бұрын

    സ്നേഹം ഇഷ്ടം തമ്മിൽ വിത്യാസം പറയാമോ

  • @user-iq4fp2we2n
    @user-iq4fp2we2n Жыл бұрын

    എല്ലാ മനുഷ്യരും ദുർബലരാണ് എല്ലാം തികഞ്ഞവരായി ആരുമില്ലാ

  • @jithumuthu
    @jithumuthu Жыл бұрын

    road rage illathavar aaranu sir...

  • @adhilkurukathani9314
    @adhilkurukathani9314 Жыл бұрын

    Very important points

  • @thajuriyadh2904
    @thajuriyadh2904 Жыл бұрын

    എല്ലാവരും. ഇങ്ങനെ തന്നെ നല്ല ഒരു. ശതമാനം

  • @nedungadenssreekuttyvlogs
    @nedungadenssreekuttyvlogs2 жыл бұрын

    Super

  • @nandaasahay1996
    @nandaasahay19969 ай бұрын

    പണത്തിനു വേണ്ടി ആണ് സ്നേഹം അഭിനയിക്കുന്നത്. നമ്മൾ വെറും കറിവേപ്പില ആണ്

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 Жыл бұрын

    നന്നായി അഭിനയിക്കുന്നവരെ 10കൊല്ലം കഴിഞ്ഞാലും മനസ്സിലാക്കാൻ കഴിയില്ല

  • @anithaashok9287
    @anithaashok9287 Жыл бұрын

    Thanks

  • @ArunRaj-G00369
    @ArunRaj-G00369 Жыл бұрын

    തികച്ചും സത്മായ കാര്യം

  • @ArunRaj-G00369

    @ArunRaj-G00369

    Жыл бұрын

    സ്വഭാവം നെഗറ്റീവ് വരും ന്നതും ഭൂത കാലം ഓർമ്മയിൽ വരുന്നതും എന്താണ് മാറ്റാൻ ഒരു മാർഗം

  • @samseenaputhur234
    @samseenaputhur234 Жыл бұрын

    Tnx 😍

  • @adheenavijayan795
    @adheenavijayan795 Жыл бұрын

    Abhinayikunnavarkke jeevitham ulloo

Келесі