No video

ഗുഡ് പാരൻറിംഗ് - 13 കാര്യങ്ങൾ - 13 important things for good parenting - Madhu Bhaskaran

00:10 Introduction
01:30 Listening before Advising
02:20 Allow them to speak
03:07 Ask them questions
03:48 Validate their feelings
04:24 Teach them the difference between wants and needs
05:07 Schedule their work
05:45 Convince them rather than compelling
06:47 Don't live through your children
08:13 Surround them with good people
09:46 Teach them to say "no"
11:04 Ask their opinions
12:10 Respect them
12:47 Attitude on money
13:42 Conclusion
Madhu Bhaskaran talks about the importance of good parenting and how to do it.
More Videos:-
-What can we do for future generations?
• What can we do for fut...
-How to develop family relationships
• How to develop family ...
-Important things to do in the morning
• Important things to do...
Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
Social Media Link
-- / madhubhaskaranofficial
--www.google.com/...
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran
Disclaimer:
The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Пікірлер: 204

  • @shajahankabeer3821
    @shajahankabeer38213 жыл бұрын

    കുട്ടികൾ നല്ലവരായി വളരാൻ വളരെ അനിവാര്യമായ ഒരു കാര്യം പ്രവാചകൻ മുഹമ്മദ്‌ പറഞ്ഞിട്ടുണ്ട്. കുട്ടികൾക്കു നൽകുന്ന ഭക്ഷണവും സൗകര്യങ്ങളും സത്യ സന്ധ മായി അധ്വാനിച്ച പണം കൊണ്ടുള്ള തായിരിക്കണം

  • @anuragk6544

    @anuragk6544

    3 жыл бұрын

    Eh

  • @benajames2040

    @benajames2040

    Жыл бұрын

    വെരി ഗുഡ് ഇൻഫോർമേഷൻ മധു സാർ യു ആർ ഗ്രേറ്റ് 👍👍🙏💕

  • @isravlogs6696

    @isravlogs6696

    Жыл бұрын

    Good information👍

  • @ivansvlog8900

    @ivansvlog8900

    11 ай бұрын

    Thanks ❤

  • @royjoy1208

    @royjoy1208

    8 ай бұрын

    മുഹമ്മദ് പറഞ്ഞതുപോലെ ചെയ്താൽ പിള്ളേര് മുഴുവൻ തീവ്രവാദികളായി മാറും. നബി ചര്യ പാലിച്ച ഒരു മുസ്ലീം പണ്ഡിതൻ ഒരു കൊച്ചു കുട്ടിയെ സ്വവർഗ രതിക്ക് വിധേയനാക്കി പീഡിപ്പിച്ചതിനു ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറ് വയസുകാരിയെ ഭോഗിച്ച ആളുകളെ ആണോ മാതൃകയാക്കാൻ താങ്കൾ പറയുന്നത്?

  • @vandanavandoose148
    @vandanavandoose1482 жыл бұрын

    10 th point crct ആണ്... എനിക്ക് 23 വയസ്സ് ആയി... ഇപ്പോഴും സ്വന്തം അമ്മയോടും സഹോദരങ്ങളോടും മാത്രമേ എന്റെ അഭിപ്രായം open ആയി പറയാൻ പറ്റുന്നുള്ളു... ബാക്കി ഉള്ളവരോട് ന്റെ opinion പറയാൻ പറ്റുന്നില്ല... അവർ പറയുന്നതാണ് ശരി എന്ന് സമ്മതിക്കുന്നു... No എന്ന് പറഞ്ഞാൽ അവർ ന്ത്‌ വിചാരിക്കും എന്ന തോന്നൽ... എനിക്ക് അതിൽ നല്ല വിഷമം ഉണ്ട്... എന്റെ opinion പറയാൻ പറ്റാത്തതിൽ..

  • @hpmusic9290

    @hpmusic9290

    11 ай бұрын

    😂😅😮😢🎉😂❤

  • @sudheeshkumar5720
    @sudheeshkumar57203 жыл бұрын

    എല്ലാം പറയാൻ വളരെ എളുപ്പം, situation is very important every life

  • @frankschest8584

    @frankschest8584

    2 жыл бұрын

    ഒന്നും ചെയ്യാതെ ആണോ കുട്ടി ഉണ്ടായത്? ഉണ്ടാക്കി കഴിഞ്ഞിട്ട് situation blame ചെയ്താ മതിയോ?

  • @tijopthomas831

    @tijopthomas831

    2 жыл бұрын

    Suffer then afterwors.

  • @fizanfreya7538

    @fizanfreya7538

    2 жыл бұрын

    പറയാൻ മാത്രമല്ല ചെയ്യാനും എളുപ്പംണുട്ടോ... നമ്മൾ ശ്രമിച്ചാൽ മതി

  • @sujishaputhanpurayil3819
    @sujishaputhanpurayil38193 жыл бұрын

    Sir. ഒന്നു കൂടി കേട്ടപ്പോൾ ഒരു point കൂടി ചേർക്കണമെന്നു തോന്നി. കഥകൾ പറഞ്ഞു കൊടുക്കുക. അച്ഛനോ അമ്മയോ ആകട്ടെ. ഇത് അവരുടെ imagination skill develop ചെയ്യനും അവരുടെ curiosity വളർത്തുന്നതിനും ഉപകരിക്കും. എന്റെ അമ്മ ഒരു പാട് കഥകൾ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഇത് എനിക്ക് ഒരുപാട് ആത്മവിശ്വാസം കിട്ടിയിട്ടുണ്ട്. പലപ്പോഴും. കൂടാതെ എന്റെ imagination ന്റെ ആദ്യ പാഠം എന്റെ അമ്മയുടെ മടിത്തട്ടിലാണെന്ന് എനിക്ക് നിസ്സംശയം പറയട്ടെ... 🙏🙏🙏

  • @gracecochin1336

    @gracecochin1336

    3 жыл бұрын

    One more point: play with kids outdoor games with parents..

  • @Hasiishaq123
    @Hasiishaq1233 ай бұрын

    താങ്കൾ വലിയവനാണ് 😍കുട്ടികളേ പറ്റി എന്ത് വ്യക്തമായാണ് താങ്കൾ മനസിലാക്കിയിട്ടുള്ളത്. ചില കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്ക് കണ്ണുനിറഞ്ഞു പോയി 🥹🥹🥰

  • @suhailnemmara1294
    @suhailnemmara12943 жыл бұрын

    ഇത്തരം വിഷയങ്ങൾ ഇനിയും ജനങ്ങളുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുന്ന വിധം പ്രത്യേകിച്ച് രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കാൻ താങ്കൾക്ക് ഊർജ്ജം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു best of luck

  • @frankschest8584
    @frankschest85842 жыл бұрын

    I've experienced mental, physical and sexual abuse in my childhood. The worst of all is sexual abuse, its worse than trying to physically kill someone. Its hard for someone to understand unless you go thru it. This usually has lasting consequences for the whole life. Usually therapists diagnose the symptoms as post traumatic stress, that includes extreme social anxiety, tension in the body, physical pain etc etc, regardless of how a person may appear outside. But later i realized i have more problems in my entire adult life because of toxic parenting than other abuses. Still working my way thru it. Almost all the points that sir said here was opposite with my parents. ഈ video കണ്ട് മനസ്സ് നിറഞ്ഞു. കാരണം ഇനി വരുന്ന തലമുറ ഞാൻ കടന്നു പോയ അവസ്ഥ ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു.

  • @mts23188

    @mts23188

    Жыл бұрын

    Dont worry brother, enjoy ur present moment, live ur life, even god cant change our past, so enjoy ur present, love urself, stay away from negative people,

  • @soudabisouda7990

    @soudabisouda7990

    Жыл бұрын

    Ningal vishamikkanda enthaayaalum nadannath nadannu we can't change our past it may haunt you but exactly our life is the most important thing nammude jeevithathe theerumaanikkunnath nammude saahacharyam alla nammude choices aan so focus on yourself unless others focus on you nammude jeevitham nammude kayyilaan

  • @soudabisouda7990

    @soudabisouda7990

    Жыл бұрын

    @@mts23188 outstanding comment sathyathil nhaanum udheashichath ith thanneyan ningalude comment nokkaathe yaan nhaan comment ezhuthiyayh but actually the same matter have written both of us but you have written it wonderfully

  • @rnewc1520
    @rnewc15203 жыл бұрын

    വളരെ നന്ദി. ഈ വിഷയത്തിൽ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @anusreev.a4364

    @anusreev.a4364

    3 жыл бұрын

    @@nishaipillai3591 oow pinne

  • @AzeezUM2555
    @AzeezUM25553 жыл бұрын

    Best വിഷയം, best അവതരണം. താങ്കളെ പോലുള്ളവരെയാണ് ഈ ലോകത്തിന് ആവശ്യം

  • @junkook9758

    @junkook9758

    5 ай бұрын

    യെന്നെ പോലെയുള്ളവരെയും 😅😅❤❤😊😊😊

  • @raseenac3672
    @raseenac36722 жыл бұрын

    Ente cheruppathil Njaan cheruthane nnu paranju epoozhum maatinirthiyirunnu . Enne kelkkan aarum ninnutharillayirunnu. Cheriya thettukalkkupolum manassuthalarunna athrayum kuttapeduthumayirunnu. Valuthayappol athmaviswasamillatha ulbhayavum nirashayumulla.cheriya pranshnangalepolum neridaan kazhiyatha oru parajayamayitheernnu. Pakshe nashttapettittillatha pratheekshakal ene jeevanode iruthunnu. Ippol oupadu motivational veedio keetu ennil orupaadu mattamundaayithudangi. Ente kunjinu best motherayirikkan vendi, ente.avastha avalkillathirikkanvendi njjan parenting kooduthal mechapeduthaanvendiyanu ithu kandathu. Thank u sir thank very much

  • @seerapanicherukat6308
    @seerapanicherukat63083 жыл бұрын

    വളരെ നല്ല അറിവുകൾ.. നന്ദി, സാർ 🙏

  • @midhunmohan8928
    @midhunmohan89283 жыл бұрын

    Very good class thank you so much

  • @sumithrasumi7419
    @sumithrasumi7419Күн бұрын

    Ok sramikam sir

  • @sreelekhap4552
    @sreelekhap45522 жыл бұрын

    Good content 👍.Full negative aya kuttiye engane mattiyedukam?engane avane positive aki life ne serious ayi kanan padipikkam?

  • @jancybenny1516
    @jancybenny15163 жыл бұрын

    സിറിന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമാണ് വീഡിയോസ് എല്ലാം തന്നെ.

  • @maneeshamuneer6880
    @maneeshamuneer68802 жыл бұрын

    Sathym anu nalla manushyamarumay bandham undakanm. Achanum ammayum ethra nannay perumarunnavar ayalum chutum ullavarda chila habbits avare nannay sadheenikum.

  • @hamiadnan315
    @hamiadnan315Ай бұрын

    Thank you soo muchhh sir.. വളരെ നല്ല അറിവ്.. Shukran ❤

  • @ambitionthirdeye
    @ambitionthirdeye3 жыл бұрын

    നല്ല അറിവുകൾ...നന്നായി പറഞ്ഞു..

  • @vijayalakshmikk6623
    @vijayalakshmikk66232 жыл бұрын

    Very valuable conversation. Mr Madhu Baskar you are great. Thanks a lot.

  • @anjup2267
    @anjup22672 жыл бұрын

    kuttikale eth age thott ithupole train cheyyam

  • @abeyjoseph8839
    @abeyjoseph88393 жыл бұрын

    നല്ല വീഡിയോ ❤ ഈ വീഡിയോ ശെരിക്കും എനിക്ക് ഉപകാരം ആയി 👍thank you dear for giving this message 👌god bless you dear❤ keep going 👍

  • @santhoshkumare890
    @santhoshkumare890 Жыл бұрын

    Thankyou sir your valuable message

  • @savitha6380
    @savitha63802 жыл бұрын

    Thanks for your great and valuable speech sir

  • @vineethanair7757
    @vineethanair77573 жыл бұрын

    Great video sir, thank you so much👌👌👌

  • @akhilchapters
    @akhilchapters2 жыл бұрын

    ഇതേ topic ഞാൻ ഒരു video ചെയ്തിട്ടുണ്ട്....

  • @royjo1774
    @royjo17743 жыл бұрын

    ഇത്രയും നല്ല അറിവുകൾക്ക് സാർ ഒത്തിരി നന്ദി.

  • @6666817
    @66668172 жыл бұрын

    Beautifully explained, thank you sir🙏

  • @KrishnaKS-yb8yg
    @KrishnaKS-yb8yg5 ай бұрын

    Enniyum ethupolulla vediokal pratheeshikkunnu sir

  • @drjesnavarghese7715
    @drjesnavarghese77153 жыл бұрын

    Expecting more about this topic🙏🙏

  • @siblingsworldabihanu5492
    @siblingsworldabihanu54922 жыл бұрын

    Great speech sir 👍🏻

  • @Chakusss
    @Chakusss3 ай бұрын

    എനിക്ക് 22 വയസായിട്ടുള്ളു ഞാൻ ജോലി ചെയുന്നുണ്ട് പക്ഷെ വീട്ടിൽ എന്റെ സാലറി നേരത്തിനു വീട്ടിൽ കൊടുത്താലും പൈസ പോരാ പോരാ എന്നു പറഞ്ഞു mentally depressedakum saving polum പൈസ vechalu പൈസ tharunnilla ennu പറയുന്നത് family അതു കൊണ്ട് മനസില് എപ്പോഴും sad mind purathu pokannuthu friends കൂടെ പോവുന്നത് പോലും badaayitu ഫാമിലി കാണുന്നു 😔😔

  • @sanjaykumarpp7315
    @sanjaykumarpp73152 жыл бұрын

    Golden words 🌹🌹🌹🌹Thankyou sir...

  • @LeaplingJoy
    @LeaplingJoyАй бұрын

    Hi, I've a question about my toddler's repetitive play. My son who is four years old plays with the same kind of toys every time. Like he has a set of cars, so he makes it hit with each other, talk like they talk to each other etc. Kind of role play all alone. I tried coloring/drawing activities and activity toys. But he has no interest in those. So I bought a set of animal toys and he uses those animals along with cars and play. Recently, I bought three puzzle sets for him. He assembles and disassembles them repeatedly, often for 30-45 minutes at a time. I'm getting bored watching him do the same activity over and over🫢 Is this normal behavior? Should I be worried? He seems like a normal kid who learns through observation rather than direct teaching. For instance, he learned to eat on his own, put on shoes, socks, and clothes, and wash his hands without any effort from us to teach him.

  • @ignatiusjacob5491
    @ignatiusjacob5491 Жыл бұрын

    Good advice about responsible parenting. Well done Madhu Bhaskar

  • @beenakp4899
    @beenakp48992 жыл бұрын

    explanation nannayittundu sir🙏👏👏

  • @prajeeshprccv7339
    @prajeeshprccv7339 Жыл бұрын

    സർ വളരെ ഉപകാരപ്രദമായ വീഡിയോ ആണ് parent's വളരെ ഉപകാരം ആണ്

  • @hashifahashifa9536
    @hashifahashifa95362 жыл бұрын

    Thank you sir

  • @lubnapanthallur
    @lubnapanthallur2 жыл бұрын

    Thank you so much sir🌹🌹🌹

  • @rajeshedavana6613
    @rajeshedavana66133 жыл бұрын

    Wonderful explanation... Very good sir

  • @parvathycshiva9027
    @parvathycshiva90272 жыл бұрын

    Great sir, Valuable words

  • @joemonsebastian3348
    @joemonsebastian33483 жыл бұрын

    Kochouseph kochouseph kochouseph interview 💘 humble man madhu sir,

  • @Smart-64684
    @Smart-646842 жыл бұрын

    Sir paranja ellam karyangal 101% satyamanu, shariyanu pakashe ee paranja karyangal onnum thane ente achanum, ammayum cheyunnilla😭😭😭😭😭😭😭😭.

  • @kunjuss3459
    @kunjuss34592 жыл бұрын

    Thank u so much ❤

  • @prakashva95
    @prakashva953 жыл бұрын

    Sir Pls do more topics like this type and family oriented topics.... We more hopeful... Thank you..

  • @SP-sm1ho
    @SP-sm1ho Жыл бұрын

    Very informative sir....

  • @finiantony225
    @finiantony2252 жыл бұрын

    Thanku sir

  • @parvathysumesh7383
    @parvathysumesh73832 жыл бұрын

    Nice speech

  • @reshmiprasanth5194
    @reshmiprasanth5194 Жыл бұрын

    Thank uu sr. Ente molk randara age aayittulluu ennal koodi avale nalloru person aayi. Mattullavar respect cheyyunna oralayii mattan ennal kazhiyum vidaham njan nokum

  • @nishaipillai3591
    @nishaipillai35913 жыл бұрын

    Great information sir

  • @cincyfinny7468
    @cincyfinny74683 жыл бұрын

    Thanku so much Sir!! Good tips for better parents..

  • @joyousthree3197

    @joyousthree3197

    3 жыл бұрын

    Good video Sir 👏

  • @praseethasanthoshkumar8796
    @praseethasanthoshkumar8796 Жыл бұрын

    Wonderful class

  • @js-bv5tw
    @js-bv5tw3 жыл бұрын

    തേടിയ വള്ളി കാലിൽ ചുറ്റി... എന്റെ husband എപ്പോഴും സാർ nte vedios കാണുന്നത് കാണാം

  • @anvarekka7710
    @anvarekka77103 жыл бұрын

    Thank you sir Valare manoharamayi Paranju thanna Nalla manazhinu Nanni Ellavarkum upagara pedunna nalla Mg God bless you

  • @lovenest...465
    @lovenest...4652 жыл бұрын

    Super tips......Madhu sir. Makkalkku vendi jeevikkunnathum Makkalilooode jeevikkunnathum......Ethanu vendathu? Oru mattam vende?

  • @zabeelfavaz6046
    @zabeelfavaz60462 жыл бұрын

    excellent

  • @chinjuaneesh5610
    @chinjuaneesh5610 Жыл бұрын

    Really useful information 🥰

  • @swapnasasikumar2952
    @swapnasasikumar29523 жыл бұрын

    Very good thanku sir

  • @KochanujanN
    @KochanujanN10 ай бұрын

    എന്റെ മധുവേ....നീ എങ്ങനെയാണ്ഇതെല്ലാംഅടിച്ചു വിടുന്നത് സംസാരം ഇത്രമാത്രം അരോചകമാണ്.....നമിച്ചു....

  • @Jisnalinto1856
    @Jisnalinto18562 жыл бұрын

    Thank you sir,

  • @anitharamakumar4788
    @anitharamakumar4788 Жыл бұрын

    Beautifully explained👌👏

  • @jayashreeshreedharan6631
    @jayashreeshreedharan66312 жыл бұрын

    After twenty one it is individual s responsibility for your life parents can't be feeding good and bad inthem after adolescent age bcoz one matures it is also their responsibility to become better human all the time we parents can't be their all the time these days ones life expectancy is almost sixty to sixty five only

  • @amrutharadhakrishnan1806
    @amrutharadhakrishnan1806 Жыл бұрын

    Thanks sir...

  • @akshaysekhar4890
    @akshaysekhar48902 жыл бұрын

    Great video sir 😊👍

  • @dipil299
    @dipil2992 жыл бұрын

    Nalla manushyanmaare kandupidikkaana valare prayasam..

  • @kadeejabiic4065
    @kadeejabiic40652 жыл бұрын

    Thnx a lot sir

  • @varadakumari581
    @varadakumari5812 ай бұрын

    Excellent

  • @alphyseban6441
    @alphyseban6441 Жыл бұрын

    Good points......

  • @karthikasasikumar5515
    @karthikasasikumar55152 жыл бұрын

    Thank you sir for this informative video 👍🏼

  • @alliswell6384
    @alliswell6384 Жыл бұрын

    സാർ പറഞ്ഞതിൽ എഡ്യൂക്കേശാന്റെ കാര്യം ഒഴിച് ബാക്കി കാര്യങ്ങൾ ഒക്കെ കൃത്യമായി ചെയ്യുന്ന രക്ഷിതാവനു

  • @sanjaykumarpp7315
    @sanjaykumarpp73153 жыл бұрын

    Great sir, thank you, thankyou, thankyou.. 🙏🙏🙏

  • @salyjob9020
    @salyjob90203 жыл бұрын

    Thank you Sir 👌👍🙏🌹🌹🌹

  • @lalusidhu4335
    @lalusidhu43352 жыл бұрын

    Good information sir..

  • @harishkumar8531
    @harishkumar85313 жыл бұрын

    Thank you sir 🙏

  • @melbyjoby8967

    @melbyjoby8967

    Жыл бұрын

    Thank you sir

  • @safwan9469
    @safwan94693 жыл бұрын

    I;m a student but i like this anyway.

  • @sst2868
    @sst28683 жыл бұрын

    Very nice talk. Sir othiri nanni

  • @minisaraswathy687
    @minisaraswathy687 Жыл бұрын

    Highly informative, thought-provoking video. Thank you, Sir

  • @suryadevgaming1276
    @suryadevgaming12763 жыл бұрын

    thanks for good and valiable advice

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko2 ай бұрын

    Respected sir 🙏

  • @myhitsdotcom2415
    @myhitsdotcom24152 жыл бұрын

    Grate 👍

  • @k.s.subramanian6588
    @k.s.subramanian65882 жыл бұрын

    Nice talk 🙏🙏🙏

  • @abhijithv6959
    @abhijithv69593 жыл бұрын

    Good information 👍

  • @drsoumyarnair4705
    @drsoumyarnair4705 Жыл бұрын

    Definitely true

  • @prakashpr3199
    @prakashpr319911 ай бұрын

    ഇന്തൃ എ൭൯റ രാജൃമാണ് എല്ലാ ഇന്തൃാക്കാരു൦ എ൭൯റ സഹോദരീ സഹോദര൯മാ൪...........ഇതു ശരിയാ൭ണ൯കിൽ ബാക്കി എല്ലാ൦ ശരിയാകു൦ !!!!!!!!!*

  • @anoopraju
    @anoopraju3 жыл бұрын

    Sir is your hair wig or not, I am bald headed, how can I improve my self esteem about looks

  • @safwan9469
    @safwan94693 жыл бұрын

    thankyou sir

  • @parvathydass5744
    @parvathydass5744 Жыл бұрын

    Kuttikalku ella divasavum mittayiyo gifto kondu varunnathu nallatho cheethayo

  • @MSDQ_Creations
    @MSDQ_Creations3 жыл бұрын

    Thank you Sir!!😊

  • @chippy7977
    @chippy79773 жыл бұрын

    Very good sir

  • @dineshkpc693
    @dineshkpc6933 жыл бұрын

    Great..... Thank u 👍

  • @sumayyaashik9232
    @sumayyaashik9232 Жыл бұрын

    Super sir

  • @sujishaputhanpurayil3819
    @sujishaputhanpurayil38193 жыл бұрын

    Great. Thank you sir... 👍👍👍

  • @lovenest...465
    @lovenest...4652 жыл бұрын

    Makkalkku vendi jeevikkunnathum Makkalilooode jeevikkunnathum......Ethanu vendathu?

  • @AlfiyaAnsar-qn5vf
    @AlfiyaAnsar-qn5vf Жыл бұрын

    Nice

  • @thasnianas7289
    @thasnianas72892 жыл бұрын

    Really good👍

  • @mpfaisal2013
    @mpfaisal20133 жыл бұрын

    Interesting N informative

  • @junkook9758
    @junkook97585 ай бұрын

    nte കാഴ്ചപ്പാടിൽ...എന്താണെങ്കിലും അമിതമായാൽ അമൃതവും വിഷം ee word aahn upayogikkan pattiyth..karanm oru boy our girl ന് nalloru careing ulla veetil aah koodthal ella bhudhimuttum kanunnath 😅careing illatha വീട്ടിലോ അത് ഇല്ലാത്തത് കൊണ്ട് എന്നും പറയും 😂2:വീട്ടിൽ privcy ഇല്ലാതെ കുട്ടികളാണ് മറ്റെവിടെ നിന്നെങ്കിലും privecy ഉള്ളെടുത്തേക് മാറും nn പറയുന്നത് but veetil എല്ലാ തര privecy kodthalo athilum വലിയ വേലി ചാട്ടവും 😅3:പഠിക്ക് പഠിക്ക് enn പറഞ്ഞോണ്ടിരുന്നാൽ അവര്ക് മടുപ്പ് വരും എന്നാണ് പറഞ്ഞു വരുന്നത് (vidakthar)but padikk enn പറഞ്ഞില്ലേൽ shredha illathe നടക്കും athum educated illathayi മാറും 😂ഏത് അല്ലേ... 3:phon nokalle നോക്കല്ലെൻ പറയും 😂apol nammal nalla parnts alla എന്ന് ippozathe കുട്ടികൾ മുദ്ര കുത്തും..എന്നിട് phon ulla frnds nte കൂടെ നിക്കും phon use cheyyalo..avideyum nammalk തോൽവി 😢.sir.engane valarthiyalum ..amithamaayaal amrthavum വിഷം 😅dress vangich kodthalum kuzapam koduthillel....vayana ശീലമുള്ള ipozethe kuttikal book vangich kodukkanum pedi..athil ninnum വരെ avar സുഖം കണ്ടെത്തുന്നു..enthin എറെ പറയുന്നു കുട്ടികൾക്കു മര്യാദക്ക് കോള വരെ കുടിപ്പിക്കാൻ പേടി 😂athilum ഏത്... next chikken..food വരെ മര്യാദക് കൊടുത്താൽ kuttykal തലയിൽ കയറി നരെങ്ങും 😂...അവസാനം അവരെ വഴിക്ക് അങ്ങൊട് വിട്ടേകം എന്ന് വിചാരിച്ചാലാ..അതൊരു പോക് കേസ് എന്നും പറയും 😂എന്റെ സാറേ 😢😢😢ജീവിക്കാൻ കൊർച് പാടാ 😢😢

  • @itsme-bw3ke
    @itsme-bw3ke2 жыл бұрын

    Shape demo : 1 month parenting course

  • @praseethasanthoshkumar8796
    @praseethasanthoshkumar8796 Жыл бұрын

    Super

  • @WithLoveSangeerKarthika
    @WithLoveSangeerKarthika2 жыл бұрын

    Thank you for this content 😍

  • @madhubhaskaran

    @madhubhaskaran

    2 жыл бұрын

    Glad you enjoyed it

  • @muhammednabeel7884
    @muhammednabeel78845 ай бұрын

    Done ✅

Келесі