My Dear Muthachan Malayalam Full Movie | Malayalam Comedy Movie | Jayaram | Thilakan | Sreenivasan
Фильм және анимация
My Dear Muthachan (transl. My Dear Grandfather) is a 1992 Malayalam film written by Sreenivasan and directed by Sathyan Anthikad and produced by Joy Thomas. It stars Thilakan, Madhurima Narla,[1] Baby Jomol, Baby Renju and Master Tarun in lead roles, and Murali, Sreenivasan, Innocent, Urvashi, K.P.A.C. Lalitha, Jayaram and Philomina in major supporting roles.
#malayalammovie #malayalamfullmovie #evergreenmovies #malayalamcomedyscenes
Пікірлер: 47
43:20 ഒമാനിലെ ഇബ്രിയിൽ ഇരുന്നു കാണുന്ന ഞാൻ.. 🤣
@itzme4906
17 күн бұрын
😂
Short വീഡിയോ കണ്ടു വന്നവർ ഉണ്ടെങ്കിൽ like അടിക്ക് 😂❤
@sijilk9915
Ай бұрын
Yes ലോട്ടറി വിൽക്കുന്ന രംഗം കണ്ടിട്ട്.. 👍🏻
സെക്സും സ്റ്റണ്ടും വെള്ളമടിയും ബലാത്സംഗവും ഇല്ലാതെയും സിനിമ വിജയിപ്പിക്കാൻ കഴിയും എന്നതിന്റെ തെളിവല്ലേ ഈ സിനിമ !
@jimmythomas8684
Ай бұрын
U said it
@edfredson
Ай бұрын
ആമ്ലേഛം സിനിമയുടെ പേക്കൂത്തുകള്‍ക്ക് ആയിരം കോടി കിട്ടിക്കോട്ടെ. അമ്മാവനെന്നോ വസന്തമെന്നോ വിളിച്ചോട്ടെ. ഞാന്‍ യൂട്യൂബിലെ പഴയ കോമഡി സിനിമ കണ്ടു തൃപ്‌തിപ്പെടുന്നയാളാണ്.
@pikachu98765
Ай бұрын
Athokke undenkil entha prashnam?
@rockc6609
24 күн бұрын
@@pikachu98765അതൊക്കെ കണ്ട് വളർന്നത് കൊണ്ടാണ് താങ്കൾക്ക് ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ തന്നെ തോന്നിയത്. സ്വന്തം സുഖത്തിന് മറ്റുള്ളവർക് problem ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്യുന്നത് നല്ലതല്ല.
@lijogeorgegeorge5794
14 күн бұрын
ശ്രീനിവാസൻ brilliant
കഥ തിരക്കഥ സംഭാഷണം ശ്രിനി ചേട്ടൻ
@pradeepms8157
11 күн бұрын
❤❤❤❤
Thilakan is a “gem”
മലയാള സിനിമയുടെ സുവർണ കാലഘട്ടം 💕
ആഹാ അടിപൊളി പടം തിലകൻ ചേട്ടൻ നല്ല മുത്തച്ഛൻ
@user-yg7ik9ko4z
16 күн бұрын
Hii
ഇന്നസെൻ്റിൻ്റെ ബിരിയാണി കഴിപ്പ് വീഡിയോ കണ്ട് വന്നവര് ലൈക് അടി
Missing thilakan sir,murali sir,innocent Chettan,lalithamma and philomina amma 😢
@ikgamer488
Ай бұрын
And ഒടുവിൽ and മാമുകോയ
@ikgamer488
Ай бұрын
And സുകുമാരി ചേച്ചി
@jomonjose3546
Ай бұрын
Jose pallisseri as well
Adipwoi print ❤
ഉർവശി ഹീറോയിനെക്കാളും സ്കോറിങ് ❤
അടിപൊളി സിനിമ.. ❤
Adipoli cinima👌
Great Movie
Super
തിലകൻചേട്ടൻ❤
Old is gold filim
❤❤nice movie
തിലകൻ പരലോകത്ത് വെച്ചു ആസ്വദിക്കു ന്നുണ്ടാവും
Climax super
ശ്രീനിവാസൻ 💪💪
❤❤❤
1:14:42 Hold My beer - Drishyam 2 Mohanlal 🔥
😍😍😍🥰🥰
👌👌👌👌👌👌
1:45:38 അടിച്ചു കൈ ഓടിക്ക് അച്ഛാ അല്ല 😂വക്കീൽ സാറേ 😂😂😂
❤😢😊😂
Face bookil video kandu vannavar like adikku👍
Super movie, ❤️🔥 enthishta manenno pazhaya padamgal
12/5/2024
ഇപ്പോളത്തെ ഊളൻ സിനിമകൾക്ക് മാറ്റാം വരാൻ വെറുതെ ആഗ്രഹിക്കുന്നു..
"promo sm"