Mentalismത്തിന്റെ അത്ഭുതങ്ങളും, വിശേഷങ്ങളും പങ്കുവെച്ച് Mentalist Anandhu | Guest Band

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഇന്ത്യൻ മെന്റലിസ്റ്റ് അനന്തു ആണ്. മെന്റലിസത്തിന്റെ അത്ഭുതങ്ങളും, വിശേഷങ്ങളും പങ്കുവെച്ച് മെന്റലിസ്റ് അനന്തു ഗസ്റ്റ് ബാൻഡിൽ. #MentalistAnandhu #Mentalism #Guestband
#News18Kerala #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 203

  • @mentalistanandhu2375
    @mentalistanandhu23752 жыл бұрын

    Thankyou all❤

  • @nandananaveen8105

    @nandananaveen8105

    2 жыл бұрын

    ❣️❣️❣️

  • @user-hc6wp1gd3f

    @user-hc6wp1gd3f

    2 жыл бұрын

    🥰🥰🥰

  • @Sajitha-vq6ch

    @Sajitha-vq6ch

    2 жыл бұрын

    ചിരി കാണാൻ നല്ല ഭംഗിയാട്ടൊ

  • @dream-kk9kb

    @dream-kk9kb

    2 жыл бұрын

    കുള്ളൻ ആണ്

  • @sswapnanair2409

    @sswapnanair2409

    Жыл бұрын

    😊

  • @user-ec5zs4xs8s
    @user-ec5zs4xs8s2 жыл бұрын

    സംസാരം ഒരുപാട് ഇഷ്ടായി. അഹന്തയോ അഹങ്കാരമോ ഇല്ലാത്ത സംസാരം. Great personality

  • @salamvnb5137
    @salamvnb51372 жыл бұрын

    ശബ്ദവും കഴിവും എളിമയും എല്ലം സൂപ്പർ ഒന്നും പറയാനില്ല ❤️

  • @Premodpa
    @Premodpa2 жыл бұрын

    വളരെ നല്ല പരിപാടി അവതരികയുടേ അവതരണം വളരെ നല്ലത്

  • @shameemtvm

    @shameemtvm

    2 жыл бұрын

    ഞാൻ like 100 ആക്കി...

  • @soumyanair8817
    @soumyanair88172 жыл бұрын

    അനന്ദു super ആണ് സംസാരം തന്നെ എത്ര രസമാണ് അതാണ് മോന്റെ വിജയവും😍😍

  • @palodekids9236
    @palodekids92362 жыл бұрын

    അനന്തുവിനെ വീണ്ടും കണ്ടു. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ. വളരെയധികം സന്തോഷം. ലക്ഷ്യം സാക്ഷാത്കരിക്കട്ടെ. ഭാവുകങ്ങൾ.

  • @akhilaaraj584
    @akhilaaraj5842 жыл бұрын

    ചേട്ടന്റെ സൗണ്ട് പൊളിയട്ടോ🤗👌🥰💞

  • @prasadkrishna2609

    @prasadkrishna2609

    2 жыл бұрын

    Thank you..

  • @mr.z_yco239

    @mr.z_yco239

    2 жыл бұрын

    @@prasadkrishna2609 eyyalara🙄

  • @Sajitha-vq6ch

    @Sajitha-vq6ch

    2 жыл бұрын

    ചിരിയാണ്. ഭംഗി

  • @akhilaaraj584

    @akhilaaraj584

    2 жыл бұрын

    @@Sajitha-vq6ch ☺️

  • @dream-kk9kb

    @dream-kk9kb

    2 жыл бұрын

    കുള്ളൻ ആണ്

  • @___firospk____514
    @___firospk____5142 жыл бұрын

    Anandhuvinte Sound kekkumbo thanne oru positive feel aaan

  • @soudabisouda7990

    @soudabisouda7990

    2 жыл бұрын

    Sathyam

  • @cherryirshad04
    @cherryirshad042 жыл бұрын

    വേഷം കണ്ടാൽ തനി നാടൻ, സംസാരം ,ho my goodness 😍 it's like a professor , no no.. it's beyond that.. I'm sure, you will reach once where ever you wish to be ❤️

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila69862 жыл бұрын

    അഹങ്കാരമില്ലാത്ത ഒരു മനുഷ്യനെക്കൂടി കണ്ടു. കഴിവിൽ അഹങ്കരിക്കാത്ത വ്യക്തിത്വം

  • @dream-kk9kb

    @dream-kk9kb

    2 жыл бұрын

    കുള്ളൻ ആണ്

  • @binuchalabinuchala7952
    @binuchalabinuchala79522 жыл бұрын

    അനന്തു സൗണ്ട് സൂപ്പർ

  • @dream-kk9kb

    @dream-kk9kb

    2 жыл бұрын

    കുള്ളൻ ആണ്

  • @ullasvj9295
    @ullasvj92952 жыл бұрын

    അവതാരിക അടിപൊളി അവതരണം 👍🏻👍🏻

  • @shoibnezn8490
    @shoibnezn84902 жыл бұрын

    നല്ല അവതരണം ചേച്ചി 💖അനന്ദു powli 🔥💖

  • @user-kh6eb7zi6f
    @user-kh6eb7zi6f2 жыл бұрын

    എന്റെ ഏട്ടയി പൊളി ആണ് ❤❤

  • @jijeshputhukkot3803
    @jijeshputhukkot38032 жыл бұрын

    അവതാരകയും ആനന്ദവും പൊളിച്ചു അനന്തുവിൻറെ ശബ്ദവും നല്ല ഇമ്പമുള്ളതാണ് ഇഷ്ടപ്പെട്ടു

  • @madhusoodananv1666
    @madhusoodananv16662 жыл бұрын

    അനന്തു വിന്റെ ആഗ്രഹങ്ങൾ നടക്കട്ടെ 🌹അഭിനന്ദനങ്ങൾ

  • @SHADULIATTUSTHALAM
    @SHADULIATTUSTHALAM2 жыл бұрын

    രണ്ടാളുടെയും സംസാരം ഒരു രക്ഷയുമില്ല

  • @vanajavanaja4202
    @vanajavanaja42022 жыл бұрын

    ഒരുപാടിഷ്ടമാണ് മോനെ നിന്നെ.god bless u.

  • @jammuuuum
    @jammuuuum2 жыл бұрын

    Fan of ananthuuu from tamil nadu

  • @User34578global
    @User34578global2 жыл бұрын

    അവതാരിക super handling well tallented metured interaction

  • @ajumonadimon6260
    @ajumonadimon62602 жыл бұрын

    Anandhu chodhichappol athe eannu paranja news center chechi 👍👍

  • @ullasvj9295
    @ullasvj92952 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ അനന്ദു 🙏🏻🙏🏻😍😍😍💞💞💞

  • @HARIKRISHNAN-in6fg
    @HARIKRISHNAN-in6fg2 жыл бұрын

    എന്തൊരു മെച്യുർഡ് ആയിട്ടാണ് സംസാരിക്കുന്നെ.... 🔥🙂

  • @dream-kk9kb

    @dream-kk9kb

    2 жыл бұрын

    കുള്ളൻ ആണ്

  • @jayajnjn9210
    @jayajnjn92102 жыл бұрын

    അനന്ദു വീഡിയോ ഒരുപാടു ഇഷ്ട്ടപെട്ടു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. All the best.

  • @mayact2782
    @mayact27822 жыл бұрын

    Adipwoli 🤩 . superb 👌. Well done chetta🤝🥰🤗❤️.........

  • @aswath_
    @aswath_2 жыл бұрын

    His Attitude 💯👀

  • @ismailek7
    @ismailek72 жыл бұрын

    രണ്ടു പേരും ഒത്തിരി ഇഷ്ടം

  • @fayaspachi7024
    @fayaspachi70242 жыл бұрын

    ഞമ്മളെ കൊണ്ട് മറ്റുളവർക്ക് ഒരു ചിരിയെങ്കിലും 👍👍♥️♥️

  • @kishorekumarc.s4968
    @kishorekumarc.s49682 жыл бұрын

    Both of you performed well.... Nice presentation... Happy to see you bro... I like your cute voice and smile... 🤗 Stay Blessed Ever 😍🤗...

  • @sunisuni8205
    @sunisuni82052 жыл бұрын

    ചേട്ടൻ പൊളിയാണ്🔥♥️

  • @ullasvj9295
    @ullasvj92952 жыл бұрын

    ധന്യ വിശ്വ പൊളിച്ചു

  • @pratheeshctr19k42
    @pratheeshctr19k422 жыл бұрын

    നല്ല ഒരു കഴിവാണ് സുപ്പർ

  • @Krishnendu1505....
    @Krishnendu1505....2 жыл бұрын

    Anandhu 👍👍👍

  • @anjalichinju5019
    @anjalichinju50192 жыл бұрын

    Manikkutan nte voice polnd ....anandhu pwliyanu

  • @user-vs5qe8rw8l
    @user-vs5qe8rw8l2 жыл бұрын

    ബിഗ്ബോസ് മണിക്കുട്ടന്റെ സൗണ്ട് മാതിരി തോന്നി.

  • @kripamariya6043
    @kripamariya60432 жыл бұрын

    നമ്മുടെ മണിക്കുട്ടന്റ ശബ്ദം എനിക്ക് മാത്രം ആണോ തോന്നിയത് 🤔എന്തായാലും സൂപ്പർ

  • @sreeragkmohan123

    @sreeragkmohan123

    2 жыл бұрын

    Alla enikkum thonni

  • @alfaafla8396

    @alfaafla8396

    2 жыл бұрын

    Eth kuttanw

  • @sheelavg4237

    @sheelavg4237

    2 жыл бұрын

    Enikkum thonni tto

  • @shameemayikkarappadi8906

    @shameemayikkarappadi8906

    2 жыл бұрын

    @@alfaafla8396 big boss

  • @servantofalmighty6926

    @servantofalmighty6926

    2 жыл бұрын

    മെന്റലിസം കോപ്പ് മാങ്ങാ തോലി.... ഡാർക്ക് മാജിക്കിന്റെ സഹായത്തോടെ പിശാചിനെ use ചെയ്ത് മറ്റുള്ളവരുടെ ഇടയിലുള്ള പിശാചുകളുമായി communicate ചെയ്ത് ആ വ്യക്തിയുമായി ബന്ധപെട്ട് ചില കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. അല്ലാതെ ഈ കോപ്പിൽ ഒരും ശാസ്ത്രവും സൈക്കോളജിക്കലായ കാര്യങ്ങളുമില്ല. Alester Crowley പോലുളള സാത്താനിസ്റ്റുകൾ ഇത്തരത്തിൽ പിശാചുകളെ use ചെയ്ത മെന്റലിസവും കൺകെട്ടുകളും ചെയ്തവരാണ്. അല്ലാതെ ഒരു മനുഷ്യന്റെ Mindil ഉള്ളത് കണ്ടെത്താൻ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനല്ലാതെ കഴിയില്ല. 101% this Guy is Using Devil to get Some knowledge about other person. This Guy just Sold his soul for the Devil. Same like some Celebrities and Musicians Sold their Soul to Devil to get some Fame, Publicity and Money.

  • @shafeekshefi1234
    @shafeekshefi12342 жыл бұрын

    നല്ല വോയ്‌സ് നല്ല സംസാരം 😍👍

  • @sujithav4057
    @sujithav40572 жыл бұрын

    News reader is superb , pratyeka vibe und kananum kelkanum

  • @diyadiyavijayan8024
    @diyadiyavijayan80242 жыл бұрын

    All tym fav mentalist anandhu eattan 🖤🥺☺️☺️

  • @ajumoncheriyan1059
    @ajumoncheriyan10592 жыл бұрын

    നല്ല അവതരണം ♥️♥️♥️♥️♥️♥️😍

  • @Nicename1234
    @Nicename12342 жыл бұрын

    Great job bro. Excellent communication skill 👏

  • @abdhulkareemtp3401
    @abdhulkareemtp34012 жыл бұрын

    നല്ല സൗണ്ട്

  • @ibrahim-ju2eq
    @ibrahim-ju2eq2 жыл бұрын

    അനന്തു പൊളി

  • @simbasworld1157
    @simbasworld11572 жыл бұрын

    Vere level🔥🔥🔥🔥

  • @ayshashanavlog3166
    @ayshashanavlog31662 жыл бұрын

    Nammude manikuttante voice🤝

  • @akshaygaming5304

    @akshaygaming5304

    2 жыл бұрын

    Yes

  • @shifamkmolu1913

    @shifamkmolu1913

    2 жыл бұрын

    Correct

  • @mastermediarashid207
    @mastermediarashid2072 жыл бұрын

    എളിമത്തം അവതരണ രീതി വിനയ്യം ഒക്കെയുണ്ട് ഈ സം സംസാരത്തിൽ ഉയരഗള്ളി ലേക്ക് കുതിച്ചുയററ്റെ 👌👌👌👌👍👍

  • @akhiakhila963
    @akhiakhila9632 жыл бұрын

    Super voice aanu ettaayii nteth....nd ur smile also very cute 😍😍😍

  • @Ismail-bl5ti
    @Ismail-bl5ti2 жыл бұрын

    Ennenkilum orikkal anandu ariyappedunna valiya oralakum enikk urappund.👍❤

  • @devilgirl9052
    @devilgirl90522 жыл бұрын

    Ettan full power anu❤❤❤

  • @tipknowledge5844
    @tipknowledge58442 жыл бұрын

    അനന്തു ഇഷ്ടം ❣️❣️❣️

  • @dream-kk9kb

    @dream-kk9kb

    2 жыл бұрын

    കുള്ളൻ ആണ്

  • @kaleshgkvlogs3710
    @kaleshgkvlogs37102 жыл бұрын

    നൈസ് അനന്ദു..... Great man....

  • @asiraomar4087
    @asiraomar40872 жыл бұрын

    Ananthu 👌👌👌😍😍

  • @User34578global
    @User34578global2 жыл бұрын

    All the best Anandu

  • @dineshdivakaran96
    @dineshdivakaran962 жыл бұрын

    അവതാരിക... അവതരണം കൊള്ളാം

  • @nationallab6328
    @nationallab63282 жыл бұрын

    sound pwliii

  • @kargo2401
    @kargo24012 жыл бұрын

    സംസാരം 🥰🥰

  • @anshadpacha1295
    @anshadpacha12952 жыл бұрын

    Skip cheyyathe ആരൊക്കെ കേട്ടു?

  • @praveenkp3195
    @praveenkp31952 жыл бұрын

    Anandhu sir😍🙏... super.....

  • @sameersam404
    @sameersam4042 жыл бұрын

    Matured sound and talk👍

  • @navaneethaks9366
    @navaneethaks93662 жыл бұрын

    Nalla voice....

  • @yasirk8047

    @yasirk8047

    2 жыл бұрын

    👍👍👍👍

  • @fidhadiya5447
    @fidhadiya54472 жыл бұрын

    Super sound ❤️❤️❤️

  • @zepto16915
    @zepto169152 жыл бұрын

    Anandhu u are inspired me lot.keep going

  • @lechuanu2465
    @lechuanu24652 жыл бұрын

    Anandhu chettan❤❤❤❤❤❤🔥🔥🔥🔥

  • @home6981
    @home69812 жыл бұрын

    Great bro... ❤️👏

  • @jabir381
    @jabir3812 жыл бұрын

    Anandu ishtam

  • @sruthyjoy5219
    @sruthyjoy52192 жыл бұрын

    Nalla voice,👌

  • @dream-kk9kb

    @dream-kk9kb

    2 жыл бұрын

    കുള്ളൻ ആണ്

  • @fasnafasi5999
    @fasnafasi59992 жыл бұрын

    Superan anandu

  • @hashim5583
    @hashim5583 Жыл бұрын

    Ok.muthe..sooper

  • @vidyavidhu9317
    @vidyavidhu93172 жыл бұрын

    സൗണ്ട് 👌

  • @balankp2834
    @balankp28342 жыл бұрын

    May God bless u

  • @babahouse6931
    @babahouse69312 жыл бұрын

    Mindfulness 💙♥️💙

  • @najumol6344
    @najumol63442 жыл бұрын

    Aanandhu macha 👍👍👍👍

  • @santhoshkumareg4848
    @santhoshkumareg48482 жыл бұрын

    ഇന്നത്തെ തലമുറ കണ്ട് പഠിക്കേണ്ടത് ആണ് അനന്തു വിനയന്റെ വിനയം.

  • @babunarayaparambil2056
    @babunarayaparambil2056 Жыл бұрын

    God bless you Anandu.

  • @chandransekharnair4982
    @chandransekharnair49822 жыл бұрын

    Well explained the way come by.

  • @fidhadiya5447
    @fidhadiya54472 жыл бұрын

    Thank you All 😍😍

  • @muhammedebrahim5158
    @muhammedebrahim51582 жыл бұрын

    Super sir 🙏🙏🙏🙏

  • @rinshana7469
    @rinshana74692 жыл бұрын

    Poli🥳❣️

  • @aiswaryaaji1383
    @aiswaryaaji13832 жыл бұрын

    ❤❤❤

  • @HUMAN28284
    @HUMAN282842 жыл бұрын

    വിജയ്. അണ്ണന്റെ body language മണിക്കുട്ടൻ sound ☺️

  • @VishnumayarejiKvr
    @VishnumayarejiKvr11 ай бұрын

    അനന്തു അടിപൊളി

  • @ponnu5635
    @ponnu56352 жыл бұрын

    Poli😘

  • @littlemagician8588
    @littlemagician85882 жыл бұрын

    Anandhu😍

  • @privyac.s163
    @privyac.s1632 жыл бұрын

    Anandhu ettan poliyalle❣️❣️❣️

  • @dream-kk9kb

    @dream-kk9kb

    2 жыл бұрын

    കുള്ളൻ ആണ്

  • @husainh5285
    @husainh52852 жыл бұрын

    anandhuuss 😄😍

  • @pinkyac7535
    @pinkyac75352 жыл бұрын

    Super

  • @rijilkrishanan9724
    @rijilkrishanan97242 жыл бұрын

    Super Dear

  • @phhh1965
    @phhh19659 ай бұрын

    ഒരുപാടു ആദരവോടെ 🌹

  • @rongilygeorge2219
    @rongilygeorge22192 жыл бұрын

    ❤️❤️❤️👍

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo2 жыл бұрын

    Very good anandhu❤️❤️❤️

  • @onmoodcreation6969
    @onmoodcreation69692 жыл бұрын

    എന്നെ ആകർഷിച്ചത് ഇതൊന്നൊന്നുമല്ല...!!!? കമ്പളിപൊതപ്പു കമ്പളിപൊതപ്പ് എന്ന് ആരും പറഞ്ഞില്ല 😇

  • @user-xe8db8pv1o
    @user-xe8db8pv1o7 ай бұрын

    Moneee❤❤❤❤❤🙏🙏🙏🙏

  • @shruthicena1459
    @shruthicena14592 жыл бұрын

    You r so sweet❤❤❤

  • @kabeervp7952
    @kabeervp79522 жыл бұрын

    Sound 🥰🥰

  • @tvmsparrow5024
    @tvmsparrow50242 жыл бұрын

    Thalaivare neengala...🙌

  • @vijayaachuthan7593
    @vijayaachuthan75932 жыл бұрын

    SUPER INTERVEW ANATHU SUUPERRR

  • @rajanpanayarkunnu9125
    @rajanpanayarkunnu91252 жыл бұрын

    ഗുഡ് sir

  • @abdunnazirm9700
    @abdunnazirm97002 жыл бұрын

    സിംബിൾ guy

  • @divakaranpuliyassery8745
    @divakaranpuliyassery87452 жыл бұрын

    മനസ്സറിയും യന്ത്രം.

Келесі