Star Magic Flowers | EP

Ойын-сауық

KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/917994123000
വനിതാ സംരംഭക൪ക്ക് ഇതാ സ്വന്തം നാട്ടിൽ സ്വന്തം ബിസിനസ്...
ഇന്ത്യയിൽ അതിവേഗം വളരുന്ന എഡ്യുടെക് ആപ്പ് ആയ 90+ My Tuition App ന്റെ മിനി ഡീലർ ഹബ്ബ് ഇപ്പോൾ വനിതകൾക്കായി നൽകുന്നു..
mytuitionapp.com/
എന്ന വെബ്സൈറ്റിൽ
ഇപ്പോൾ തന്നെ Register ചെയ്യൂ...
Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 4 200

  • @prajeesht.pveliyancode9895
    @prajeesht.pveliyancode98953 жыл бұрын

    സ്വന്തം അസുഖതെ വക വെക്കാതെ മറ്റുള്ളവരുടെ അസുഖത്തിനു വേണ്ടി തെരുവിൽ പാട്ടു പാടി കിട്ടുന്ന തുക കൊണ്ട് ചാരിറ്റി പ്രവർത്തനം നടത്തുന്ന പ്രിയങ്കരിയായ പ്രിയ അച്ചു വിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @ratheeshpkd3313

    @ratheeshpkd3313

    3 жыл бұрын

    👍

  • @aneeshvijay5278

    @aneeshvijay5278

    3 жыл бұрын

    😍😍

  • @kuyilanbackerbacker4309

    @kuyilanbackerbacker4309

    3 жыл бұрын

    ,😍😍😍

  • @rageshchandran8257

    @rageshchandran8257

    3 жыл бұрын

    Serikum kannuniranju

  • @gowri5305

    @gowri5305

    3 жыл бұрын

    🙏👍👍

  • @habeebrahman9955
    @habeebrahman99553 жыл бұрын

    *പ്രിയ അച്ചു സ്ത്രീ രത്നം & സിസ്റ്റർ കാർമൽ സ്‌പെയിനിൽ നിന്നും സ്റ്റാർ മാജിക് വേദിയിൽ സ്നേഹ സ്വാഗതം* ❤❤❤❤🙏🙏🙏🙏💐💐💐💐🌹🌹🌹🌹

  • @cmshebeeb2668

    @cmshebeeb2668

    3 жыл бұрын

    habeebka ingalkk oru divasam star magic lekk vannoode??

  • @sufiyanksd6956

    @sufiyanksd6956

    3 жыл бұрын

    Priya chechi avaraaan yadhartathil maalaka jeevanulla jeevikunna maalakka

  • @sophiealiyarkutty3892

    @sophiealiyarkutty3892

    3 жыл бұрын

    Njan London il ninnanu siser ente nattukariyanu kuttipuzha 🥰❤️🌹🌹🤲🙏

  • @alinanilkumar1418

    @alinanilkumar1418

    3 жыл бұрын

    Thanx for star magic team

  • @user-vb7hn5dw4j

    @user-vb7hn5dw4j

    3 жыл бұрын

    @@cmshebeeb2668 ഞാൻ വന്നാൽ മതിയോ 🤭🤭🤭🤣🤣

  • @femyvarghese3289
    @femyvarghese32893 жыл бұрын

    സിസ്റ്റർ പറഞ്ഞത് പോലെ അമ്മയുടെ മരണം.... അത് ഒരു വല്ലാത്ത ശൂന്യത ആണ്.... അത് ആർക്കും പകരം വക്കാൻ ആവില്ല..

  • @sheelamathew1218

    @sheelamathew1218

    3 жыл бұрын

    😭😭😭😭

  • @dubindgeorgekizhakkeparamb4256

    @dubindgeorgekizhakkeparamb4256

    2 жыл бұрын

    Same...

  • @vayuvahid6959
    @vayuvahid69593 жыл бұрын

    പ്രിയ അച്ചു. സ്വന്തം അസുഖം മറന്ന് മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന നന്മ മരം ബിഗ് സലൂട്ട്💖💚❤️💙💛

  • @princekozhippadan6839
    @princekozhippadan68393 жыл бұрын

    ക്രിസ്തുവിന്റെ മണവാട്ടിക്കു നൽകിയ ഈ ആദരവിന്‌ സ്റ്റാർ മാജിക്‌ ടീമിന് നന്ദി.... ❤️

  • @vibinawilsonmakeover

    @vibinawilsonmakeover

    3 жыл бұрын

    😊😊

  • @SUSHINADUBAI

    @SUSHINADUBAI

    3 жыл бұрын

    ❤❤❤❤

  • @emmanualmary2945

    @emmanualmary2945

    3 жыл бұрын

    ❣️

  • @mobiles-nb1qd

    @mobiles-nb1qd

    3 жыл бұрын

    🥰

  • @kukkukukku1507

    @kukkukukku1507

    3 жыл бұрын

    🥰🥰🥰

  • @vidhyavinod4018
    @vidhyavinod40183 жыл бұрын

    ഇതുവരെ വന്നതിൽ വെച്ച എനിക് ഏറ്റുവും ബഹുമാനം തോന്നുന്ന ഗസ്റ്റ്....നല്ല പ്രവർത്തികൾ ചെയ്യുന്ന സിസ്റ്റർ കാരമേൽ പിന്നെ പ്രിയ ചേച്ചിക്ക് എന്റെ നമസ്കാരം...❤️❤️

  • @najmu007ct2

    @najmu007ct2

    3 жыл бұрын

    👍

  • @soniyamuthu6086

    @soniyamuthu6086

    3 жыл бұрын

    🙏 Tanks

  • @gopakumarsb6723
    @gopakumarsb67233 жыл бұрын

    സിസ്റ്ററിനേ ആദരിച്ച star magic ന് നന്ദി🙏🙏

  • @shimiljohn4336

    @shimiljohn4336

    2 жыл бұрын

    👍👍👍👍👍

  • @jojothomas2923
    @jojothomas29233 жыл бұрын

    യഥാർത്ഥ സന്യാസത്തിന്റെ സന്തോഷം ആണ് ആ മുഖത്തു കാണുന്നത്. എന്ത് കൂൾ ആയിട്ടാണ് situations manage ചെയ്യുന്നത്. Simple n humble 🙏. ആ സിസ്റ്ററിനെ സ്റ്റാർ മാജിക്കിലേക്ക് പോകാൻ അനുവാദം കൊടുത്ത അധികാരികൾക്കും select ചെയ്ത chanel team നും congratulations. 👌

  • @abijithpaulgeorge9651

    @abijithpaulgeorge9651

    3 жыл бұрын

    Achooi...namle orma ondooiiii...

  • @jojothomas2923

    @jojothomas2923

    3 жыл бұрын

    @@abijithpaulgeorge9651... Hi Abhijit.. സുഗാണോ... ഇപ്പോൾ എന്ത് ചെയ്യുന്നു

  • @abijithpaulgeorge9651

    @abijithpaulgeorge9651

    3 жыл бұрын

    @@jojothomas2923 ivde ithinolla utharam paranja njn angu famous aakan vazhi ond...athond personal aayt msg cheyyam😂

  • @user-dn2yd5xh7o

    @user-dn2yd5xh7o

    3 жыл бұрын

    @@abijithpaulgeorge9651 അതെന്താടാ കഞ്ചാവ് കടത്തണോ 😜😜

  • @Aathishiva

    @Aathishiva

    2 жыл бұрын

    @@user-dn2yd5xh7o 😆😆

  • @sreekalakrishna8592
    @sreekalakrishna85923 жыл бұрын

    എന്തൊരു തേജസ്സാ സിസ്റ്ററിന് ...😍😍😍.കണ്ടുകൊണ്ടേയിരിക്കാൻ തോന്നുംട്ടോ ..😊😊

  • @subin_a
    @subin_a3 жыл бұрын

    മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന സിസ്റ്റ്റർക് കുറച്ച് നല്ല നിമിഷങ്ങൾ സമനിച്ച സ്റ്റാർ മാജിക് ടീം ആയിരം അഭിനന്ദനങ്ങൾ

  • @ghftbfftg9890

    @ghftbfftg9890

    3 жыл бұрын

    I visit no no clue

  • @ajayaju1810
    @ajayaju18103 жыл бұрын

    സിസ്റ്ററെ ഈ ഒറ്റ പരിപാടി കണ്ടതിൽ ശേഷം ഇഷ്ടമായവരുണ്ടോ?❣️

  • @potatogang1769

    @potatogang1769

    3 жыл бұрын

    Yyy

  • @daliyakrishnam5346

    @daliyakrishnam5346

    Жыл бұрын

    ഈ പ്രോഗ്രാം കാണുന്നതിന് നാലഞ്ച് മണിക്കൂറുകൾക്ക് മുൻപ് മാത്രം ഫോണിൽ പരിചയമായപ്പോൾ തന്നെ ഇഷ്ടമായി... ഇപ്പോൾ കൂടുതൽ ഇഷ്ടമായി 🥰🤗💖💐

  • @shihaboscar3762
    @shihaboscar37623 жыл бұрын

    പ്രിയ ഒരുപാട്‌പേരുടെ കൈത്താങ്ങാണ്.. സ്വന്തം കാര്യം മറന്ന് മറ്റുള്ളവർക്കായ് സ്വന്തo ജീവൻ ബലിയർപിക്കുന്ന ഒരു മാലാഖ... പ്രിയ മുത്താണ്....

  • @neethusujith2019
    @neethusujith20193 жыл бұрын

    സിസ്റ്റർനും പ്രിയ അച്ചുവിനും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @shonimavk2296
    @shonimavk22963 жыл бұрын

    Sister പറഞ്ഞത് സത്യം ആണ്. മനസ്സിന് വിഷമം വല്ലതും ഉള്ളവർ സ്റ്റാർ മാജിക് കാണുക 💯💯💯. നമ്മൾ മനസ്സറിഞ്ഞു ചിരിച്ചു പോവും

  • @saikunar7774

    @saikunar7774

    3 жыл бұрын

    Athokke പണ്ട്

  • @BoSs-zu7qm

    @BoSs-zu7qm

    3 жыл бұрын

    സത്യം

  • @muhammedrafi7010

    @muhammedrafi7010

    3 жыл бұрын

    100%❤

  • @aswinymary2153

    @aswinymary2153

    3 жыл бұрын

    Exact🤗🤗

  • @sahadevanb2461

    @sahadevanb2461

    3 жыл бұрын

    Yes ente koott

  • @abdulsalamksd154
    @abdulsalamksd1543 жыл бұрын

    മുഖത്തിൽ ചിരിക്കുന്ന ആളെ കണ്ടിട്ടുണ്ട് പക്ഷെ കണ്ണിൽ ചിരിക്കുന്ന piriya ചേച്ചി 🤲🤲🤲👌👌

  • @aneeshtl9124
    @aneeshtl91243 жыл бұрын

    ഈ വനിത ദിനത്തിൽ സിസ്റ്ററിനും പ്രിയ ചേച്ചിക്കും ഒരു സല്യൂട്ട്

  • @bijunk8165
    @bijunk81653 жыл бұрын

    പ്രിയ അച്ചുവിനെ സ്‌റ്റേജിൽ മറ്റുള്ളവരുടെ കൂടെ കൂട്ടണം,, സിസ്റ്ററിനെ ആദരിച്ച സ്റ്റാർ മാജിക്കിന് ഒരു പാട് നന്ദി

  • @lineeshksiva622

    @lineeshksiva622

    3 жыл бұрын

    എന്തൊരു പ്രകാശമാ ആ മുഖത്തു നോക്കി നിന്ന് പോകുന്നു. ഒന്ന് കാണാൻ തോന്നുന്നു. കാണാൻ pattumo

  • @anievlogs9763

    @anievlogs9763

    3 жыл бұрын

    Achu ara

  • @niyasibrahimibrahim3858

    @niyasibrahimibrahim3858

    3 жыл бұрын

    Aara achu

  • @abithaas5845

    @abithaas5845

    3 жыл бұрын

    Achu ara

  • @lijisiluliji1114
    @lijisiluliji11143 жыл бұрын

    ഞാനും ഒരു sister ആണ് എന്നും മുടങ്ങാതെ കാണുന്ന ഒരു പ്രോഗ്രാം ആണ് ഒത്തിരി ഇഷ്ടം ആണ് ഒരു ദിവസം വന്നു നിങ്ങളോടൊപ്പം ആയിരിക്കാൻ ആഗ്രഹം ഉണ്ട്

  • @charlsjoseph3657

    @charlsjoseph3657

    3 жыл бұрын

    അവർക്ക് mail അയക്കൂ സിസ്റ്റർ

  • @ayshusworld8216

    @ayshusworld8216

    3 жыл бұрын

    😘

  • @liginsvlog7132
    @liginsvlog71323 жыл бұрын

    ക്രിസ്തുവിന്റെ മണവാട്ടിക്‌ നൽകിയ ആദരവിന്‌ സ്റ്റാർ മാജിക്‌ ടീമിനു ഒരുപാട് നന്ദി പറയുന്നു

  • @soniyamuthu6086

    @soniyamuthu6086

    3 жыл бұрын

    🙏

  • @9020501089
    @90205010893 жыл бұрын

    ഉള്ളതിൽ വച്ചു ഏറ്റവും മനോഹരമായ ഒരു എപ്പിസോഡ്. ഇതുപോലെ തന്നെ ആയിരുന്നു നവ്യ വന്ന എപ്പിസോഡും. നവ്യ നായരെ വീണ്ടും പ്രതീക്ഷിക്കുന്നു

  • @monsptha
    @monsptha3 жыл бұрын

    സ്വന്തം അസുഖതെ വക വെക്കാതെ മറ്റുള്ളവരുടെ അസുഖത്തിനു വേണ്ടി തെരുവിൽ പാട്ടു പാടി കിട്ടുന്ന തുക കൊണ്ട് ചാരിറ്റി പ്രവർത്തനം നടത്തുന്ന പ്രിയങ്കരിയായ പ്രിയ അച്ചു വിന് അഭിനന്ദനങ്ങൾ 🌹ക്രിസ്തുവിന്റെ മണവാട്ടിക്കു നൽകിയ ഈ ആദരവിന്‌ സ്റ്റാർ മാജിക്‌ ടീമിന് നന്ദി.... ❤️

  • @anshuhanas7612

    @anshuhanas7612

    3 жыл бұрын

    🤲🏻🤲🏻

  • @kvlmspyghost5551
    @kvlmspyghost55513 жыл бұрын

    ആ കറുത്ത കുപ്പായത്തിനുള്ളിലെ വെളുത്തൊരു മനസ്സാണ് അവരിൽ ചിരിയായി മാറുന്നത്.....god bless u sister...🌹♥️

  • @jishnukannan5787
    @jishnukannan57873 жыл бұрын

    ഇന്ന് ഞാൻ ചിരിച്ചു കോമഡി കേട്ടിട്ടല്ല. സ്വന്തം അസുഖം മറന്ന് മറ്റുള്ളവരെ സഹായിക്കുന്ന വലിയ മനസിനെയും. കർത്താവിന്റെ മണവാട്ടിയുടെ ആ നിറഞ്ഞ സന്തോഷം കണ്ടപ്പോൾ എന്റെ ഉള്ളും ആനന്ദം കൊണ്ടു തുള്ളി ചിരിച്ചു. ആ പെങ്ങളെ കാത്തോണേ ദൈവമെ...

  • @soniyamuthu6086

    @soniyamuthu6086

    3 жыл бұрын

    🙏

  • @ramdroscanteen41
    @ramdroscanteen413 жыл бұрын

    കൂറേ എപ്പിസോഡ് കണ്ടിട്ടുണ്ട് പക്ഷെ ഇ എപ്പിസോഡ്. മനസ്സിൽ എന്തോ ഒരു വല്ലാത്ത സന്തോഷം. സൂപ്പർ എപ്പിസോഡ്.♥️♥️♥️♥️👌👌👌👌🎉🎉🎉🎉

  • @meghameghasanjeevan2533
    @meghameghasanjeevan25333 жыл бұрын

    സിസ്റ്റർ ആണ് യഥാർത്ഥ സ്റ്റാർ മാജിക്‌ ഫാൻ 😍😍 Respect 🙌

  • @jazi3040

    @jazi3040

    3 жыл бұрын

    👍

  • @sadiqali5275

    @sadiqali5275

    3 жыл бұрын

    Exactly

  • @olddreamer2597

    @olddreamer2597

    3 жыл бұрын

    സത്യം 💝

  • @sinupr9451
    @sinupr94513 жыл бұрын

    സിസ്റ്ററെ ഒരു വട്ടമെങ്കിലും കാണാൻ പറ്റിയാൽ ഭാഗ്യം.... ദൈവത്തിന്റെ പ്രിയർ ആയ സിസ്റ്റർ, ദൈവം കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏🙏.

  • @sijisaramma9202

    @sijisaramma9202

    3 жыл бұрын

    ഈ. സിസ്റ്റർ. ഫോൺ. നമ്പർ കിട്ടുമോ

  • @meenumeenu2675
    @meenumeenu26753 жыл бұрын

    ഞങ്ങള്ക് ഇത്രയും നാൾ കണ്ട എപ്പിസോടുകളിൽ ഏറ്റവും കണ്ണ് നനയിച്ച എപ്പിസോഡ് ഇതാകും . അത്രക്ക് ഞങ്ങള്ക് സിസ്റ്ററെയും പ്രിയ ചേച്ചിയെയും ഇഷ്ടപ്പെട്ടു. ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും പ്രിയ ചേച്ചിയുടെ കൂടെ ഉണ്ടാകും.

  • @mohammedali9678
    @mohammedali96783 жыл бұрын

    സൂപ്പർ ഒരു പാട് ഇഷ്ടായി സ്പാനിഷ് സിസ്റ്ററെ ദൈവത്തിന്റെ കാരുണ്യം എപ്പഴം ഉണ്ടാകും ദീർഘയസ്സ് കൊടുക്കട്ടെ ആമീൻ

  • @Seln6
    @Seln63 жыл бұрын

    ⛔👉ശെരിക്കും ഒരു കൊച്ചു കുട്ടിയെ പോലെ ഉള്ള സിസ്റ്ററുടെ സന്തോഷവും ചിരിയും ഹൃദയത്തിൽ തട്ടി നിറഞ്ഞു നിൽക്കുന്നു . ഒത്തിരി സന്തോഷവും ഒപ്പം എന്തോ വലിയ ഒരു സങ്കടവും എന്റെ മനസ്സിന് .. ❤️💚💚❤️❤️😊

  • @naseebuliyil3969

    @naseebuliyil3969

    3 жыл бұрын

    Thanks

  • @ajujose3645

    @ajujose3645

    3 жыл бұрын

    words from bottom of my heart...still u wrote it first..

  • @mynamyna7880

    @mynamyna7880

    3 жыл бұрын

    Hai selin chechii

  • @aamimol2786
    @aamimol27863 жыл бұрын

    സിസ്റ്റർ പറഞ്ഞ വാക്കുകൾ നിങ്ങളെയൊക്കെ ഒന്ന് കണ്ടിട്ട് മരിച്ചാൽ മതി ഇങ്ങനെയൊക്കെ സ്നേഹിക്കുന്നവർ ഉണ്ട് അതിൽ ഒരാളാണ് ഞാനും i love you സ്റ്റാർ മാജിക്ക് ❤️❤️❤️❤️❤️❤️❤️❤️❤️

  • @sheejashakkeer1159

    @sheejashakkeer1159

    3 жыл бұрын

    ലക്ഷ്മി നക്ഷത്ര adipoli

  • @minhafathima2683
    @minhafathima26833 жыл бұрын

    മനസിൽ ചെറിയ ഒരു പുഞ്ചിരി ഇല്ലാതെ ഈ എപ്പിസോഡ് കാണാൻ പറ്റൂല്ല..... ഭയങ്കര പോസിറ്റിവ് വൈബ്... ലക്ഷ്മി ചേച്ചി love you 😘😘😘😘

  • @leninmosses4002
    @leninmosses40023 жыл бұрын

    സ്വന്തം അസുഖം വക വയ്ക്കാതെ മറ്റുള്ളവർക്കുവേണ്ടി ആത്മാർത്ഥമായി പ്രയത്നിക്കുന്ന പ്രിയ ചേച്ചിക്ക് ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം സിസ്റ്റർനും.

  • @shibukannur2929
    @shibukannur29293 жыл бұрын

    ഇന്നത്തെ ലൈക്ക് പ്രിയ ചേച്ചിക്കും സിസ്റ്റർക്കും ഇരിക്കട്ടെ .👍👍👍💜💙❤️👌

  • @joyellijo2711

    @joyellijo2711

    3 жыл бұрын

    Ya

  • @sureshpt8985
    @sureshpt89853 жыл бұрын

    സിസ്റ്റ്റിനെ എനിക്ക് ഒരുപാട് ഇഷ്ട്ടപെടു. സിസ്റ്റ്റിന് കിട്ടുന്നതിൽ ഏറ്റവും വലിയ സന്തോഷമാണ് നിങ്ങൾ കൊടുത്തതെന്ന് എനിക്ക് തോന്നുന്നത്

  • @soniyamuthu6086

    @soniyamuthu6086

    3 жыл бұрын

    🙏

  • @sruthymol2032
    @sruthymol20323 жыл бұрын

    സിസ്റ്റർ ജയിക്കാൻ വേണ്ടി മനഃപൂർവം തോറ്റു കൊടുത്ത ചേട്ടന്മാർക് ഇരിക്കട്ടെ ❤️

  • @salsabeelysf3990
    @salsabeelysf39903 жыл бұрын

    സിസ്റ്ററിന്റെയും ഈ എപ്പിസോഡ് കാണുന്നവരുടെയും സന്ദോഷം കൊണ്ട് മനസ് നിറച്ചു.....❤️

  • @evarikal8690
    @evarikal86903 жыл бұрын

    പ്രിയാ ചേച്ചിയെ ദൈവങ്ങളേ എന്നും കാത്തുകൊള്ളണമേ

  • @starsstories9388

    @starsstories9388

    3 жыл бұрын

    Ennayum koodi 🙈

  • @yaminyaminmon6231

    @yaminyaminmon6231

    3 жыл бұрын

    Daivam kakatte priyachechiye nalla ishryamulla face

  • @nasumudeenmd6746

    @nasumudeenmd6746

    3 жыл бұрын

    പ്രായക്ക് ആരോഗ്യവും ദീർഘായുസ് കൊടുത്ത് അനുഗ്രഹിക്കട്ടെ 🌹🌹🌹🌹

  • @muhammedabdulla9353

    @muhammedabdulla9353

    3 жыл бұрын

    Aameen

  • @fathimahiba4574

    @fathimahiba4574

    3 жыл бұрын

    ആമീൻ 🤲🤲

  • @SunilmpSunilmp-zw9br
    @SunilmpSunilmp-zw9br3 жыл бұрын

    എന്തോ ഇന്ന് എന്നെത്തെക്കാൾ സന്തോഷം തോന്നി സ്റ്റർമാജിക് കണ്ടപ്പോൾ😍 സിസ്റ്റർ😘 അച്ചു 😘 സ്റ്റാർ മാജിക് 😘

  • @omana5829
    @omana58293 жыл бұрын

    സിസ്റ്റേഴ്സിന് ഫ്രീഡം ഇല്ലന്ന് പറയുന്നവർ ഇത് കാണട്ടെ. Thankyou sister and star majic

  • @lindajacob4850

    @lindajacob4850

    3 жыл бұрын

    Truee

  • @ajingeorge5435

    @ajingeorge5435

    3 жыл бұрын

    അതാണ്

  • @am__anas5518
    @am__anas55183 жыл бұрын

    ഇത്രയും എപ്പിസോഡ് ഉണ്ടായിട്ടും കണ്ടതിൽ വെച്ച് ഏറ്റവും ഫീൽ എപ്പിസോഡ്.... സിസ്റ്റർ വാക്കുകൾ ഉള്ളിൽ തട്ടി 😔😔😔😔

  • @muhammedrafi7010
    @muhammedrafi70103 жыл бұрын

    എന്ത് ഐശ്വര്യമാണ് ആ സിസ്റ്ററേ കാണാൻ ❤😊👌വേറെ ആർകെങ്കിലും അങ്ങനെ തോനിയോ?

  • @sreejithsreelal2756

    @sreejithsreelal2756

    3 жыл бұрын

    S

  • @__haqheem__5191

    @__haqheem__5191

    3 жыл бұрын

    Enikkum thonni❤️❤️❤️

  • @nayeemnayeemkc1587

    @nayeemnayeemkc1587

    3 жыл бұрын

    എനിക്കും

  • @mollymolly9343

    @mollymolly9343

    3 жыл бұрын

    എനിക്കും തോന്നി ❤️❤️❤️❤️

  • @sajivettur5300

    @sajivettur5300

    3 жыл бұрын

    എനിക്കും തോന്നി

  • @kunju4283
    @kunju42833 жыл бұрын

    നല്ല സുന്ദരി ചേച്ചി ആണ് അല്ലേ പ്രിയ ചേച്ചി ❤️❤️❤️ചേച്ചി ക്ക് അസുഖം ഒക്കെ മാറി സുഖം ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @shymolshy4413

    @shymolshy4413

    3 жыл бұрын

    🙏🙏🙏🙏. പ്രാർത്ഥിക്കം

  • @muhammadavolam1515
    @muhammadavolam15153 жыл бұрын

    ഞാൻ കണ്ടതിൽ no 1 episode sister eshttam 💚💚💚

  • @sreekeshvishnu3225
    @sreekeshvishnu32253 жыл бұрын

    സിസ്റ്ററിനെ ആദരിച്ച സ്റ്റാർ മജിക്കിന്‌ ഒരുപാട് നന്ദി. അതു പോലെ പ്രിയ ചേച്ചിയെ കൊണ്ടു വന്നതിനും നന്ദി പറയുവാണ്‌

  • @kuttymankarumkutty2802
    @kuttymankarumkutty28023 жыл бұрын

    സിസ്റ്ററുടെ... വോയ്സും ചിരിയും ഇഷ്ടപ്പെട്ടവരുണ്ടോ .....

  • @subhothct7581
    @subhothct75813 жыл бұрын

    പ്രിയ മോൾ നല്ലത് വരട്ടേ വേഗം സുഗമാവട്ടെ എന്ന പ്രാർത്ഥന നേരുന്നു

  • @sudeeshdivakaran6217

    @sudeeshdivakaran6217

    3 жыл бұрын

    Hats off

  • @appus2112

    @appus2112

    3 жыл бұрын

    Yes 👏👏,, ഇങ്ങനെ നന്മയുള്ള മനുഷ്യരും നാട്ടിൽ ഉണ്ടല്ലോ, വലിയ സന്തോഷം

  • @rinshadrinu9468

    @rinshadrinu9468

    3 жыл бұрын

    ആമീൻ

  • @KLsevntyone
    @KLsevntyone3 жыл бұрын

    ലക്ഷ്മി ഓരോ ഗസ്റ്റിനെയും എങ്ങനെ ട്രീറ്റ് ചെയ്യണമെന്ന് അറിയും

  • @HishamiRahmaniOfficial
    @HishamiRahmaniOfficial3 жыл бұрын

    കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ സന്തോഷിച്ചൊരു എപ്പിസോഡ്...🦋🦋

  • @jacob0699j
    @jacob0699j3 жыл бұрын

    മാർപാപ്പയെ പോലെ കാണാനും തമാശയും ഉള്ള ഒരു sister ♥♥

  • @siddinewfield256
    @siddinewfield2563 жыл бұрын

    അയ്യോ ആ സിസ്റ്റർ മലയാളി ആയിരുന്നോ ഞാൻ വിചാരിച്ചു സ്പെയിൻ സിസ്റ്റർ എങ്ങനെ സ്റ്റർമാജിക് ൽ എത്തി . പൊളിച്ചു സൂപ്പർ

  • @user-my3wu3fj2o

    @user-my3wu3fj2o

    3 жыл бұрын

    നീ പൊട്ടൻ ആണ് അത് കൊണ്ട് ആണ് മനസ്സിൽ ആവാത്തത്

  • @kollamkaran5125
    @kollamkaran51253 жыл бұрын

    ഞാൻ ഒരു പ്രവാസിയാണ്.. ടമാർ പടാർ മുതൽ ഇതുവരെയുള്ള എല്ലാ എപ്പിസോഡ് കാണുന്നുണ്ട്... ഈ പ്രവാസ ജീവിതത്തിലെ ഒരുപാട് ദുഃഖങ്ങളും. ടെൻഷൻ എല്ലാം ഈ ഒരു മണിക്കൂർ സമയം ഓർക്കാറേയില്ല...🥰🥰🥰🥰🥰🥰🥰

  • @vavatuttu6137
    @vavatuttu61373 жыл бұрын

    സ്വന്തം അസുഖം നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന പ്രിയചേച്ചിക്ക് വലിയ നന്ദി. 🙏🙏🙏

  • @alfakk3578

    @alfakk3578

    3 жыл бұрын

    പ്രിയ ചേച്ചിയ്ക്ക് എന്താ അസുഖം?

  • @sajadk
    @sajadk3 жыл бұрын

    ഒറ്റപെടുമ്പോഴും സങ്കടം വരുമ്പോഴുമെല്ലാം. സ്റ്റർമാജിക് കാണുമ്പോഴാണ് മനസ്സിന് കൊറച്ചു സമാധാനം കിട്ടുന്നത്

  • @musthafaneji669

    @musthafaneji669

    3 жыл бұрын

    Crrct😌

  • @sabnasabi5861

    @sabnasabi5861

    3 жыл бұрын

    Crct

  • @shinuckck884

    @shinuckck884

    3 жыл бұрын

    Crct

  • @missiriyamichuz0565

    @missiriyamichuz0565

    3 жыл бұрын

    Sathym😐

  • @m.haneefam.haneefa7785

    @m.haneefam.haneefa7785

    3 жыл бұрын

    സത്യം 👍

  • @AbinJosephiCube
    @AbinJosephiCube3 жыл бұрын

    നമ്മുടെ ബിനു ചേട്ടന് ഇവിടെ മാത്രമല്ല അങ്ങ് സ്പെയിനിലും ഉണ്ടെടാ പിടി ♥️😍♥️😍♥️😍♥️😍♥️😍♥️😍♥️😍♥️😍♥️

  • @voiceofgodcharity803

    @voiceofgodcharity803

    3 жыл бұрын

    ഇങ്ങ് പോരെ ബിനു സ്പൈനിലേക്ക് ഇവിടെ തകർക്കാം. ♥️♥️♥️

  • @nandusandhya7630

    @nandusandhya7630

    3 жыл бұрын

    പ്രിയ ചേച്ചിക്ക് സിസിറ്റർക്കും നല്ലതു മാത്രം നേരുന്നു 💞💞💞💞

  • @spiltterspalakullam8134
    @spiltterspalakullam81343 жыл бұрын

    നിങ്ങളുടെ ഇ പ്രോഗ്രാം നല്ലത് ചെയ്യുബോൾ വളരെ സന്തോഷം തോന്നുന്നു ഇത് പോലെ ഉള്ള് ആളുകളെ കൊണ്ട് വന്നത് സൂപ്പർ ആകു പിന്നെ help ചെയ്യാൻ ഉള്ള് മനസു ഉണ്ട്‌ love you satar മാജിക്‌

  • @rahoofcholayil9475
    @rahoofcholayil94753 жыл бұрын

    Shoo episode കണ്ട് സന്തോഷം😍😍 കൊണ്ട് കണ്ണ് നിറഞ്ഞു poyi സിസിറ്ററെ ഡാൻസും എല്ലാകൊണ്ടും

  • @faisalfaisy7981
    @faisalfaisy79813 жыл бұрын

    പ്രേക്ഷകരുഡേ അഭിപ്രായം ക്ഷേമയോഡേ കേട്ട്. അവരെ സ്റ്റേജിൽ എത്തിക്കാൻ ഡയറക്ടർ അനൂപ് സാർ ന്റെ മനസിന്‌ കൊടുക്കണം 👍👍👍👍❤❤❤❤❤🌹🌹🌹🌹🙏🙏🙏🙏

  • @thoyyibhathechu2481

    @thoyyibhathechu2481

    3 жыл бұрын

    Enikkum star magic lek pokan aagraham und

  • @faisalfaisy7981

    @faisalfaisy7981

    3 жыл бұрын

    @@thoyyibhathechu2481 അതിനു തക്കതായ കാരണങ്ങൾ വേണം eny way ഗോഡ് ബ്ലെസ്

  • @mixonraphael8468
    @mixonraphael84683 жыл бұрын

    സ്റ്റാർ മാജികിന്റെ ക്വാളിറ്റി ഇപ്പോൾ വേറെ ലെവൽ ആയി 🥰🥰🥰.... Keep going..... 👌👌👌😍😍😍😍

  • @anievlogs9763

    @anievlogs9763

    3 жыл бұрын

    Ssss

  • @Junu1988
    @Junu19883 жыл бұрын

    അടിപൊളി കേട്ടോ ഒന്നും പറയാനില്ല. ആ അമ്മയുടെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷം. നമുക്ക് ഓരോരുത്തർക്കും തൊട്ടറിയാൻ പറ്റും. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ...!!!

  • @suharama7391
    @suharama73913 жыл бұрын

    Tanku ♥കാണുപ്പോൾ തന്നെ ചിരി♥ ♥♥🌹 വെറും ♥♥ Tanku fans like adi ❤❤

  • @aryaarya1848
    @aryaarya18483 жыл бұрын

    ഈശോയുടെ സ്വതം മണവാടി സ്റ്റാർ മാജിക്കിന്റെ വേദിയിൽ വന്നു സിസ്റ്റർ നൈസ്......🥰❤️❤️😍😘

  • @fr.darischerianmoolayil5117
    @fr.darischerianmoolayil51173 жыл бұрын

    A big thanks to Starmagic team for this great opportunity and honor to Rev. Sister Carmel. What a graceful moment it was when they danced together for the song Arthugal Palliyil.❤️⛪️. ഞങ്ങളെപ്പോലുള്ള പ്രവാസികളായ മിഷനറിമാർക്ക് ഒത്തിരി സന്തോഷവും ആനന്ദവും തരുന്നതാണ് സ്റ്റാർ മാജിക് ഓരോ എപ്പിസോഡും. സ്റ്റാർ മാജിക്കിൽ ഇനിയും ധാരാളം ദൈവാനുഗ്രഹം നിറഞ്ഞ എപ്പിസോഡുകൾ ഉണ്ടാകട്ടെ. കാനഡയിൽ നിന്നും എല്ലാ സ്റ്റാർ മാജിക് ആരാധകരുടെയും ആശംസകൾ 🇨🇦⛪️. Hope to see you all soon. 😍🥰

  • @sincysachu9102

    @sincysachu9102

    3 жыл бұрын

    @ nigal oke anu orginall sisters and father s

  • @gayoskichu3488

    @gayoskichu3488

    3 жыл бұрын

    😍😍

  • @faizalcazfaizalcaz9954

    @faizalcazfaizalcaz9954

    3 жыл бұрын

    😚

  • @jerinkvp

    @jerinkvp

    3 жыл бұрын

    😍🥰👍🙏👏

  • @soniyamuthu6086

    @soniyamuthu6086

    3 жыл бұрын

    🙏

  • @linakasim6161
    @linakasim61613 жыл бұрын

    Onnnum paryan illa star magic team vere level thanne ingal okke...............palarum vanitundankilum kannu nirayipichu athe pole thanne potti chiripicha episode ithu thanne ollottaaaa.........from my heart iam saying this words......that much that words touch to my mind.........👏👏👏👏👏👏👏👏👏👏👏👏👏😘😘😘😘😘❤❤❤❤❤🤗🤗🤗🤗🤗🤗❤❤❤❤😘😘😘😘🤗😘🤗😘🤗😘❤😘❤😘🤗😘🤗😘😘❤👏👏👏👏👏👏👏👏👏👏.........priya achun asugam bedham akki kodukatte god...... A BIG SALUTE TO TEAM STAR MAGIC 😇🥰👏👏🤩🤩

  • @babithachandran1385
    @babithachandran13853 жыл бұрын

    സ്റ്റാർ മാജിക്‌ നു എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ🙏🙏🙏🙌🙌🙌🙌🙌🙌🙌🙌... ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ട്ടം ആയി.... 💖💖💖💖

  • @naseebedakkara6099
    @naseebedakkara60993 жыл бұрын

    സ്റ്റാർ മാജിക് കണ്ടിട്ട് ആദ്യമായി കണ്ണ് നിറഞ്ഞ് പോയി😥😥 സിസ്റ്റർ കാർമ്മൽ 🥰🥰😘😘😘

  • @hamsak1432
    @hamsak14323 жыл бұрын

    അതെ മനസ്സിൽ തട്ടി പറയുകയാണ് ഇത്ര മനസ് സന്തോഷം തോന്നിയ ഒരു നിമിഷം ഇത് വരെ ഉണ്ടായിട്ടില്ല സിസ്റ്റർ നിങ്ങൾ മാലാഖ തന്നെ

  • @abdulnazer8862

    @abdulnazer8862

    3 жыл бұрын

    സത്യം 👍👍👍👍

  • @bellaroy6328

    @bellaroy6328

    3 жыл бұрын

    Sathyam

  • @shahinashahu6248
    @shahinashahu62483 жыл бұрын

    Sister polichu 💖 Athupole sister song adipoli 🥰💕💕💕 Priya chechy nalloru manassinidamayaanu. Priya chechikki vayanittum mattullavare sahayikanulla as manass samadikkanam.👏🙂

  • @alavihayyan5078
    @alavihayyan50783 жыл бұрын

    സിസ്റ്റർ പറഞ്ഞത് വളരെ വളരെ സത്യമാണ്... ഏതൊരു സങ്കടം നിറഞ്ഞ സമയങ്ങളെല്ലാം ഈ പ്രോഗ്രാം നൽകുന്നത് ഒരുപാടൊരുപാട് സന്തോഷവും ആശ്വാസവും നിറഞ്ഞ നിമിഷങ്ങളാണ്.....🌹🌹🌹🌹 സത്യം പറഞ്ഞാൽ മനസ്സും കൂട്ടത്തിൽ ചെറുതായൊന്ന് കണ്ണും നിറഞ്ഞു......🌹🌹🌹🌹 അതെപോലെ പ്രിയ എന്നൊരു മനുഷ്യ സത്രീയും.......🌹🌹🌹🌹

  • @anoopcr.7445
    @anoopcr.74453 жыл бұрын

    ന്റ പൊന്നോ , നമ്മുടെ കരിക്കിലെ പിള്ളേരെ കൂടി ഒന്ന് ഗസ്റ്റ്ആയിട്ട് ഒരു ഡേ വിളിക്കുന്നെ ...😎 കുറെ ആയി മസ്‌ജി ഇടുന്നു .. എല്ലാരും സപ്പോർട്ട് ചെയുവാ 🤗

  • @moncymomz4957

    @moncymomz4957

    3 жыл бұрын

    I support this

  • @ayshanathaaysha4851

    @ayshanathaaysha4851

    3 жыл бұрын

    I also support it

  • @abdulsaleem2990

    @abdulsaleem2990

    3 жыл бұрын

    Avareyonnum kittilla bro

  • @kabeerkabeerkabeerkabeer6279

    @kabeerkabeerkabeerkabeer6279

    3 жыл бұрын

    Chilappo sharukh khan's kittum Jorjinem lolanem onnum kittula

  • @navyanarayanan6415

    @navyanarayanan6415

    3 жыл бұрын

    🙌

  • @santhoshsks100
    @santhoshsks1003 жыл бұрын

    ഇശോയുടെ മണവാട്ടിക്ക് നൽകിയ വലിയ ആദരവിന് സ്റ്റാർ മാജിക്ക്നും അതിലെ നമ്മുടെ പ്രിയ താരങ്ങൾക്കും ഒരായിരം നന്ദി ❤️❤️....

  • @rajyfrancis18

    @rajyfrancis18

    3 жыл бұрын

    Yes the consecrated life ✝️♥️

  • @anievlogs9763

    @anievlogs9763

    3 жыл бұрын

    😘😘😘

  • @marymatha1272

    @marymatha1272

    3 жыл бұрын

    🔥🔥🔥👍👍

  • @harekrishna234

    @harekrishna234

    3 жыл бұрын

    Yes. Really graceful bride of christ

  • @ashararish1722
    @ashararish17223 жыл бұрын

    സിസ്റ്റർ കണ്ടാൽ അറിയാം നല്ല മനസ് ആണേലും ആള് സ്ട്രിക്ട് ആയിരുന്നു ന്ന് സ്റ്റാർ മാജിക്‌ കണ്ടിട്ടാ ഇങ്ങനെ soft ആയെ ന്ന് തോന്നുന്നു.

  • @mabledas4590

    @mabledas4590

    3 жыл бұрын

    Sathyam... Sister nalla strict aayirunnu...😁

  • @shamnadkanoor9572
    @shamnadkanoor95723 жыл бұрын

    പാവം നല്ല സിസ്റ്റർ, അടിപൊളി ❤❤❤❤സൂപ്പർ

  • @soniyamuthu6086

    @soniyamuthu6086

    3 жыл бұрын

    🙏

  • @noufalaj3949
    @noufalaj39493 жыл бұрын

    ക്രിസ്തുവിന്റെ മണവാട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ. എന്റെ ലൈക്. സിസ്റ്റർ ഇനി. വരുന്ന എപ്പിസോഡിൽ വരണം

  • @Jacob-rt4qm

    @Jacob-rt4qm

    3 жыл бұрын

    Po vanam

  • @jothish7222

    @jothish7222

    3 жыл бұрын

    എന്താ കോയ ആകുവാണോ

  • @antonyjoji5680

    @antonyjoji5680

    3 жыл бұрын

    @@Jacob-rt4qm ജിഹാദി

  • @noufalaj3949

    @noufalaj3949

    3 жыл бұрын

    @@jothish7222 അല്ല. കോയമ്പത്തൂർ ആവുവ. കുഴപ്പം ഉണ്ടോ നിനക്ക്

  • @noufalaj3949

    @noufalaj3949

    3 жыл бұрын

    @@Jacob-rt4qm വാണം എന്ന് ആണോ ഉദ്ദേശിച്ചത്. അല്ലെങ്കിൽ വേണം എന്ന് ആണോ ഉദ്ദേശിച്ചത്. സിസ്റ്റർ വേണം എന്ന് ആണെങ്കിൽ ok. അല്ലെങ്കിൽ വാണം എന്ന് ആണ് എങ്കിൽ. നിന്റെ കുടുബത്തിൽ പോയി പറ വാണം അടിച്ചു തരാൻ. കേട്ടോ

  • @afilushalu7534
    @afilushalu75343 жыл бұрын

    Sister പറഞ്ഞത് ശരിയാണ്. എനിക്കും ടൻഷൻ വന്നപ്പോൾ ആണ് ഞാനും കണ്ട്തുടങ്ങിയദ് 😊

  • @anusallu7485

    @anusallu7485

    3 жыл бұрын

    Njanum. ( peavasikal akum koooduthall😂😂

  • @suryaponnuzz6767

    @suryaponnuzz6767

    3 жыл бұрын

    Me tooo😍

  • @afilushalu7534

    @afilushalu7534

    3 жыл бұрын

    @@anusallu7485 ശരിയാണ്

  • @soniyamuthu6086

    @soniyamuthu6086

    3 жыл бұрын

    🙏 👍

  • @Tony_Jaisy
    @Tony_Jaisy3 жыл бұрын

    Othiri Santhosham thonni eee episode kandit njan oru nun sisters nte institute il padichatha ente college life fullum avarde koode arnnu... Kure vazhakkum ennal athinapuram snehom thannanu avaru njangale eee nilayil akkiyath ente ponnu sisters ne ipo othiri santhoshathode orkunnu njan ipo ivide oru position il ayittundengil adh avarde anugrahom prathanayum kond mathramanu 😍😍😍😍😍😍😍😍😍love you lots sisters

  • @gigokuriakose9995
    @gigokuriakose99953 жыл бұрын

    ഇന്ന് Star magic ✨ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. എന്തെന്നില്ലാത്ത ഒരു ദൈവിക ചൈതന്യം ആ നിമിഷങ്ങളെ ധന്യമാക്കുന്നത് എനിക്ക് ദർശിക്കാൻ സാധിച്ചു.. ഇന്ന് വരെയും ഞാൻ ഇങ്ങനൊരു സന്ദർഭം ഒരു ഷോയിലും കണ്ടിട്ടില്ല😍സന്തോഷങ്ങൾ മാത്രം പ്രദാനം ചെയ്യുന്ന ഈ ഷോയിൽ ദൈവത്തിന്റെ ഭൂമിയിലുള്ള മാലാഖയെ കൊണ്ടുവന്ന അനുപ് ഏട്ടനുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവുകയില്ല❤️ അതോടൊപ്പം ആ മൂഹൂർത്തിന് വഴിയൊരുക്കിയ ആ പാവം സ്നേഹ നിധിയായ പാവങ്ങൾക്ക് താങ്ങുo തണലുമായ ചേച്ചിയെയും ഓർക്കുന്നു🙏😍 ഈ പ്രോഗ്രാം എത്രയേറെ ഞങ്ങൾ ഒക്കെ നെഞ്ചിലേറ്റി എന്നതിന്റെ തെളിവാണ് ആ അമ്മയുടെ സാനിധ്യം കടലുകൾക്കപ്പുറത്ത് നിന്നും star magic നെ തേടിയെത്തിയത്... ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി🙏 Love you Star Magic ⭐✨❤️😘😍

  • @rufirufi1794
    @rufirufi17943 жыл бұрын

    ബിനു ചേട്ടനെയും ഷിയാസിനെയും അനുവിനെയും അസീസ്‌കയെയും പിന്നെ സ്റ്റർമാജിക്കിലെ എല്ലാവരെയും കാണാൻ ഒത്തിരി ആഗ്രമുണ്ട്

  • @abdulazeez4057

    @abdulazeez4057

    3 жыл бұрын

    Chaithanya kuttye pole kasarakkan patto

  • @vidhyavinod4018

    @vidhyavinod4018

    3 жыл бұрын

    Enikum

  • @fazalashraf463

    @fazalashraf463

    3 жыл бұрын

    Nnanayi......

  • @richusachu3689

    @richusachu3689

    3 жыл бұрын

    ആദ്യം തന്നെ എല്ലാരെ കാണണം എന്ന് പറഞ്ഞ പോരെ

  • @satheesanr4006

    @satheesanr4006

    3 жыл бұрын

    Enikum

  • @adharshm3120
    @adharshm31203 жыл бұрын

    പ്രതീക്ഷിക്കാത്ത അതിഥികളെ കൊണ്ടുവരുന്ന സ്റ്റാർ മാജിക്കിന് ഇരിക്കട്ടെ ഒരു ലൈക്ക് 😍😍😘😘

  • @muhammadshereef8834

    @muhammadshereef8834

    3 жыл бұрын

    Yes

  • @vinodvictor7221
    @vinodvictor72213 жыл бұрын

    നിങ്ങൾ പറഞ്ഞപോലെ ഒരു പോസിറ്റീവ് എനർജി ആണ്... ഈ പരുപാടി കാണുമ്പോൾ ഒരു ഹെഡ് സെറ്റ് ഊരി വെച്ച് കാണുക... ഇല്ലെങ്കിൽ റൂമിൽ ഉള്ളവർ വിചാരിക്കും നമ്മുക്ക് വട്ടാണ് എന്ന് ഒരു പ്രവാസി 🔥👌👌👌👌🤝❤️🔥😍😍😍🥰🥰🥰🥰🥰🥰🥰

  • @riyafathima4947

    @riyafathima4947

    3 жыл бұрын

    Headset ooriyal imma kelkum njn class kelkann paranjitta kanal🤭🤭

  • @basilashajibasilashaji7570
    @basilashajibasilashaji75703 жыл бұрын

    പ്രിയ ചേച്ചി ,,,❤️❤️❤️,സിസ്റ്റർ ......❤️❤️❤️ എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞു ........

  • @shehinanavas1225
    @shehinanavas12253 жыл бұрын

    സത്യം ഞാനും വിഷമിച്ചിരിക്കുന്ന സമയം ഈ പ്രോഗ്രാം കാണും മനസറിയാതെ ചിരിക്കും

  • @navasrahi6457

    @navasrahi6457

    3 жыл бұрын

    Anganokke thanna mikkavarum ee prgminu addict aaye❤️😍😍👌

  • @saminashameem3149

    @saminashameem3149

    3 жыл бұрын

    ഞാനും. hus ജോലി മടുക്കുമ്പോ

  • @muhammedrafi7010

    @muhammedrafi7010

    3 жыл бұрын

    ഞാൻ ഈ സ്റ്റാർ മാജിക് കാണാൻ തുടങ്ങിയിട്ടു 1 and Half year ആയിട്ടൊള്ളു. ഫസ്റ്റ് ചില എപ്പിസോഡുകൾ കണ്ടു ഫസ്റ്റ് ഒന്നും വല്യ ഇഷ്ടമായില്ല.പിന്നെ പിന്നെ മനസ്സിൽ ടെൻഷൻ ഒകെ ഉള്ളപ്പോൾ ഞാൻ അറിയാതെ തന്നെ ഇതിലെ counters comedy ഒകെ കണ്ടു ചിരിക്കാൻ തുടങ്ങി.പിന്നെ എന്റെ മനസ്സിൽ എന്ത് വെഷമം ഉണ്ടാവുമ്പോഴും എല്ലാം മറക്കാൻ ഓരോ ദിവസത്തെ episode എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.പിന്നെ പിന്നെ എന്റെ ഷ്ടം കൂടി കൂടി വന്നു.ഇപ്പൊ എടിക്റ്റ് ആയിരിക്കാന് ഒരു ലഹരിപോലെ.ഒരു ദിവസം എല്ലാവരെയും നേരിൽ കാണാൻ ആ audience സീറ്റിൽ ഞാനും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ഒരു കട്ട സ്റ്റാർ മാജിക് ആരാധകൻ ❤

  • @Alfi_Gazni

    @Alfi_Gazni

    3 жыл бұрын

    💯

  • @farhanasakkeer7765

    @farhanasakkeer7765

    3 жыл бұрын

    S

  • @thanumuthumuthu4605
    @thanumuthumuthu46053 жыл бұрын

    👌👌ഒരുപാട് ഇഷ്ട്ടമായി. ഇനിയും സിസ്റ്റർനേ. കൊണ്ടു വരണം നല്ല സിസ്റ്റർ 🥰🥰

  • @antonymd3399
    @antonymd33993 жыл бұрын

    സ്റ്റാർ മാജിക്കിൽ വളരെയധികം ഇഷ്ടപ്പെട്ട എപ്പിസോഡ്. സിസ്റ്റർ പ്രിയ രണ്ടുപേർക്കും 👍👍👍👍🙏🙏🙏🙏

  • @sayifsl2465
    @sayifsl24653 жыл бұрын

    ക്രിസ്തു വിന്റെ മണവാട്ടി..... ഒരുപാടിഷ്ടആയി ട്ടോ

  • @soniyamuthu6086

    @soniyamuthu6086

    3 жыл бұрын

    🙏

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec3 жыл бұрын

    Wahh സിസ്റ്റർനെ പെരുത്ത് ഇഷ്ട്ടായി what an energy💕അനുകുട്ടിടെ ചിരി 💯😘Ennu നല്ല cute ആയിട്ടുണ്ട്. പണ്ട് anukutty ഇട്ടിമാണി ചെയ്തത് പോലെ ഒരു പെർഫോമൻസ് കാണാൻ ആഗ്രഹം ind ട്ടോ മുത്തുമണിയെ. Anukuttuz😘😘 #Anukutty chunkz

  • @muhammedarif4587
    @muhammedarif45873 жыл бұрын

    ബിനു ചേട്ടൻ അസിസിക്കാ തങ്കച്ചൻ ഒരുമിച്ചു കെട്ടിപിടിച്ചു നിന്നപ്പോൾ എനിക്ക് ഒന്നേ ഓർമ വന്നുള്ളൂ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി 🤲🤲🤲👍👍👍

  • @vipin4060

    @vipin4060

    3 жыл бұрын

    Great bro..😍😍

  • @unnip5323

    @unnip5323

    3 жыл бұрын

    My eyes are droped

  • @summayasafeeque9171

    @summayasafeeque9171

    3 жыл бұрын

    👍👍👍

  • @latheeshputhiyottil5862

    @latheeshputhiyottil5862

    3 жыл бұрын

    വളരെ സന്തോഷം തോന്നി

  • @vishnudasvishnudas9776
    @vishnudasvishnudas97763 жыл бұрын

    Oh my god 🙏🙏🙏🙏🙏,, proud to be a starmagic fan🙏🙏🙏,, aaa മാലാഖയുടെ ഫ്ലാഷ് ബാക്ക് കേട്ടപ്പോ കണ്ണ് നിറഞ്ഞുപോയി 🙏🙏🙏

  • @jotube08
    @jotube083 жыл бұрын

    കോമഡി പരിപാടി ആയിട്ടും, ഇവരുടെ ഒക്കെ കഥകള്‍ കണ്ണിനെ ഈറനണിയിച്ചു. എല്ലാവർക്കും നന്മ വരട്ടെ ❤️❤️❤️

  • @rislarisla7554
    @rislarisla75543 жыл бұрын

    സിസ്റ്റർ പറഞ്ഞതുപോലെ സ്റ്റാർ മാജിക് കാണുമ്പോൾ ഒരു മണിക്കൂർ നിമിഷം നമ്മുടെ സങ്കടങ്ങൾ ഒക്കെ മറന്നുവോ പോവും 👍👍

  • @joyellijo2711

    @joyellijo2711

    3 жыл бұрын

    Ya

  • @albinshaji3718

    @albinshaji3718

    3 жыл бұрын

    Sathyam ...ah kazhiyana time ...vare ..vere oru chinthem varilla❤️

  • @ashaashaas6314

    @ashaashaas6314

    3 жыл бұрын

    Sathyam

  • @njn.manushyan2006

    @njn.manushyan2006

    3 жыл бұрын

    Ys

  • @muhammadshereef8834

    @muhammadshereef8834

    3 жыл бұрын

    Sathyam

  • @fighter_foodie
    @fighter_foodie3 жыл бұрын

    ക്രിസ്തുവിന്റെ മണവാട്ടിയോട് ഒരുപാട് ആദരവ് തോന്നുന്നു.. 😍😍😍😍😍

  • @anievlogs9763

    @anievlogs9763

    3 жыл бұрын

    Sss

  • @fighter_foodie

    @fighter_foodie

    3 жыл бұрын

    Nte channel onn nokkumo

  • @manjurenjith6065
    @manjurenjith60653 жыл бұрын

    Ente husbandum veettukarum chodikkum ninakk ee chali program kanan nanamille ennu.....but avar ariyunnilla..ithiloode enikk kittunna santhosham ♥️♥️♥️😍♥️😍

  • @aswinisivani6111
    @aswinisivani61113 жыл бұрын

    പെട്ടന്ന് എല്ലാവരെയും....സ്നേഹിക്കുന്ന ആളാണ് ലക്ഷ്മി കുട്ടി..❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @joisyjames2519
    @joisyjames25193 жыл бұрын

    ഹായ്.. സിസ്റ്റർ ... സിസ്റ്ററിനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമായി

  • @jayeshjayan772
    @jayeshjayan7723 жыл бұрын

    ബിനു ചേട്ടന് അങ്ങ് സ്പെയിനിലും ഉണ്ട് പിടി 😂😂😀😍

  • @manjoo1855
    @manjoo18553 жыл бұрын

    സുന്ദരി ആയ ഈശോയുടെ മണവാട്ടി ❤❤

  • @thenun6021
    @thenun60213 жыл бұрын

    ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും സന്തോഷം തോന്നിയ എപ്പിസോഡ്. സാധാരണ ഒരു പ്രോഗ്രാം പോകെ പോകെ ഡൌൺ ആകുകയാണ് പതിവ് എന്നാൽ സ്റ്റാർമാജിക്‌ നേരെ തിരിച്ചു ആണ്.. 😘😘😘😘.. ഇതിനൊക്കെ എങ്ങനെ ഡിസ്‌ലൈക്ക് അടിക്കാൻ സാധിക്കുന്നു എന്ന് ആണ് ഓർക്കുന്നത്.

  • @mdsafwanmp1999
    @mdsafwanmp19993 жыл бұрын

    ഗസ്റ്റ്‌ വരുമ്പോൾ ഇതുപോലെ പോസിറ്റീവ് എനർജി നിറക്കുന്ന ആൾക്കാരെ കൊണ്ട് വരണം ❤️❤️❤️

  • @shafibavu3130

    @shafibavu3130

    3 жыл бұрын

    🥰🥰

  • @muhammadshereef8834

    @muhammadshereef8834

    3 жыл бұрын

    അതെ

  • @sandeepsandhu4543
    @sandeepsandhu45433 жыл бұрын

    Sister ഗെയിമിൽ ball താഴെ ഇട്ടെങ്കിലും അത് ആരും കാണാതെ നോക്കിയ star magic ടീം and സിസ്റ്റർ ജയിക്കാൻ വേണ്ടി മാത്രം കളിച്ച. ബിനു ചേട്ടൻ. സശൂ സൂപ്പർ

  • @manumansoor2298

    @manumansoor2298

    3 жыл бұрын

    സത്യം

  • @jijinjacob7077

    @jijinjacob7077

    3 жыл бұрын

    ശശു, ബിനു ചേട്ടൻ ❤❤❤

  • @vahidvahid9648
    @vahidvahid96483 жыл бұрын

    Hallooo... ഫാദർ സവേരിഓസ്... അച്ഛനെ കൊണ്ടുവരൂ.... ഞാൻ അച്ഛന്റെ ഒരു ആരാധിക ആണ്... star മാജിക്കിന്റെ സ്ഥിരം പ്രേഷക ആണ്... പ്ലീസ്‌ അച്ഛനെ കൊണ്ടുവരണേ.... എന്റെ പേര് Raihanath. 😍👍🥰

  • @alfakk3578

    @alfakk3578

    3 жыл бұрын

    ആരാധിക അല്ല... സുപ്പോർട്ടേർസ്

  • @shivas4770
    @shivas47703 жыл бұрын

    ഞാൻ ഒരു സിങ്ങർ ആണ് എനിക്ക് പ്രിയ ചേച്ചിയോടൊപ്പം പ്രോഗ്രാം ചെയ്യാൻ സാധിച്ചിട്ടുണ്ട് 🙏അതിനു ഞാൻ ദൈവത്തോട് നന്ദിപറയുന്നു

Келесі