Star Magic | Flowers | EP# 574

Ойын-сауық

#starmagic #mallikasukumaran
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 1 000

  • @ammukollam8973
    @ammukollam8973 Жыл бұрын

    ഇപ്പോഴും സുധി ചേട്ടനെ ഈ കൂട്ടത്തിൽ തിരയുന്നവർ ഉണ്ടോ?? Miss you...... Sudhi chettaaaa😔😔😔

  • @user-hr7zo3ni5m

    @user-hr7zo3ni5m

    Жыл бұрын

    😢

  • @molynair4524

    @molynair4524

    Жыл бұрын

    ശരിക്കും ഞാൻ നോക്കിയാരുന്നു.പിന്നെ ഉറപ്പ് വരുത്തിയത് ബിനു അടിമാലിയുടെ മുഖം കണ്ടപ്പോൾ.

  • @lintuanoop1153

    @lintuanoop1153

    Жыл бұрын

    😢

  • @sharmilabhaisoman1199

    @sharmilabhaisoman1199

    Жыл бұрын

    തീർച്ചയായും... സുധി ചേട്ടൻ ഇപ്പോഴേ പോകണ്ടയിരുന്നു.. പാവം.. ഒരുപാട് miss ചെയ്യുന്നു 😭😭😭😭🙏🙏

  • @snowdrops9962

    @snowdrops9962

    Жыл бұрын

    സത്യം... സുധിയെ ഓർക്കുമ്പോൾ വല്ലാത്തൊരു വിഷമമാണ്... 😔

  • @MANEESHMANU070
    @MANEESHMANU070 Жыл бұрын

    ഷാഫിക്കയെ പോലെ ഒരു ആളെ നിങ്ങൾക്ക് കിട്ടിയതിൽ അഭിമാനം ടീം സ്റ്റാർ മാജിക്‌ ഒരുപാട് ഇഷ്ടം ❤️❤️❤️

  • @Hiux4bcs

    @Hiux4bcs

    Жыл бұрын

    Shafi daina യുടേ boobs ല് പിടിച്ചു game ലു പോയി നോക്ക്

  • @sportsnews259

    @sportsnews259

    Жыл бұрын

    @@Hiux4bcs Ath manapoorvam allalo... Game inte time il ariyathe sambhavichath alle...

  • @Hiux4bcs

    @Hiux4bcs

    Жыл бұрын

    @@sportsnews259 no he is a man … he wants to be careful… especially dealing with women

  • @Movietrolls200
    @Movietrolls200 Жыл бұрын

    നവീൻ ചേട്ടൻ,അസീസിക്ക,നെൽസൺ,ശശാങ്കൻ ഇവരെ ഒക്കെ മിസ്സ് ചെയ്യുന്നു❤❣️👍🏻

  • @dd-pv1hp

    @dd-pv1hp

    Жыл бұрын

    Aa

  • @ajuvlogs5654

    @ajuvlogs5654

    Жыл бұрын

    Sathyam 😢

  • @muthupv9119

    @muthupv9119

    Жыл бұрын

    Aseeska ❤️

  • @rukunuruku6349

    @rukunuruku6349

    Жыл бұрын

    പൂച്ച😂😂 ശശാങ്കൻ

  • @jobinyttuui2772
    @jobinyttuui2772 Жыл бұрын

    മുഖത്ത് ചെറു ചിരിയുമായി സ്റ്റാർ മാജിക്കിൽ എന്നുമുള്ള സുധി ചേട്ടൻ ❤❤❤❤മറക്കാൻ പറ്റില്ല

  • @sanaebrahim5145

    @sanaebrahim5145

    Жыл бұрын

    Paa

  • @shoukathali5798

    @shoukathali5798

    Жыл бұрын

    നീ മറക്കണ്ട അതിങ്ങനെ കമന്റ് ഇട്ട് ശല്യം ചെയ്യല്ലേ

  • @noblejohnson2244
    @noblejohnson2244 Жыл бұрын

    Shafikante voice and song no words. ❤❤❤❤

  • @sujathab8165
    @sujathab8165 Жыл бұрын

    മല്ലിക ചേച്ചി ♥️♥️♥️♥️♥️👍സ്റ്റാർ മാജിക് എല്ലാവരെയും ഭയങ്കര ഇഷ്ടം ആണ്. സുധി യെ മിസ്സ്‌ ചെയുന്നു. ♥️♥️♥️♥️♥️♥️👍👍👍

  • @abukalambra6340
    @abukalambra6340 Жыл бұрын

    ഷാഫിക്കാ ഉള്ളത് കൊണ്ട് നല്ല ആൽബം പാട്ട് കേൾക്കാം. ... ഷാഫിക്ക സൂപ്പർ ❤❤❤❤

  • @msd785

    @msd785

    Жыл бұрын

    അതെ

  • @sidheekleo8778
    @sidheekleo8778 Жыл бұрын

    ഷാഫിക്ക സൂപ്പർ ലുക്ക് അടിപൊളി സോങ് ❤

  • @leorazz2882
    @leorazz2882 Жыл бұрын

    അച്ഛൻ്റെ ആണ്ടിനും,അമ്മയുടെ പിറന്നാളിനും മക്കൾ എവിടെ ആയാലും മുടങ്ങാതെ എത്തും 😊😊😊😊😊😊😊 പൃഥ്വി,ഇന്ത്രജിത്❤❤❤❤

  • @sobhanat2812
    @sobhanat2812 Жыл бұрын

    സുധിയെ മിസ്സ്‌ ചെയ്യുന്നു ഒപ്പം ടീം ന്റെ താളബോധമില്ലാത്ത ഡാൻസ് കണ്ട് ചിരിച്ചുപോയി 😄😄😂😂😂😂

  • @nasis5399
    @nasis5399 Жыл бұрын

    സ്റ്റാർ മാജിക്കിന്റെ വലിയൊരു ഫാൻ ആയ എന്റെ സിസ്റ്റർ കഴിഞ്ഞ ആഴ്ച മരണപ്പെട്ടു 😔, എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക 🤲

  • @thanseera1239

    @thanseera1239

    Жыл бұрын

    എന്തു പറ്റിയതാ 😔

  • @yaseenm2931

    @yaseenm2931

    Жыл бұрын

    എന്താ പറ്റിയെ

  • @nasis5399

    @nasis5399

    Жыл бұрын

    @@yaseenm2931 പ്രഷർ കൂടി

  • @nasis5399

    @nasis5399

    Жыл бұрын

    @@thanseera1239 പ്രഷർ കൂടി

  • @thanseera1239

    @thanseera1239

    Жыл бұрын

    😒😭

  • @ourprettyzain7905
    @ourprettyzain7905 Жыл бұрын

    Mallika amma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤I am big fan of mallikamma for the last 18 years... Her strength, attitude, vision, family bonding, love, as a wife, mother, mothernla, daughter 💯💯💯😍😍😍...Great amma❤❤❤miss the legend sukumaran sir 😢🌹🌹🌹shafi good attempt 🤗💓

  • @praseethaaneesh56
    @praseethaaneesh56 Жыл бұрын

    എപ്പിസോഡ് അടിപൊളി, കുക്കുവും വൈഫും സൂപ്പർ ആയിരുന്നു, ഗെയിംസ്, അടിയും 😂കിടു ആയിരുന്നു മല്ലികാമ അടിപൊളി, എല്ലാം കൊണ്ടും എപ്പിസോഡ് സൂപ്പർ 👏👏

  • @fasilanaseer311
    @fasilanaseer311 Жыл бұрын

    ഉമ്മൻ ചാണ്ടി സർ ന് പ്രണാമം 😢❤

  • @ajiajikumar8163

    @ajiajikumar8163

    10 ай бұрын

    മൈര് 😂

  • @saleenashafi5253
    @saleenashafi5253 Жыл бұрын

    സുരഭിയും സുഹാസിനി യും ❤

  • @bossandteam9524
    @bossandteam9524 Жыл бұрын

    ഇന്നത്തെ എപ്പിസോഡ് കളർ ഫുൾ ആയി . മല്ലിക അമ്മ ഒരു പാട് ചിരിച്ചു. ഷാഫിക്കയുടെ പാട്ടും കേട്ടും എന്നാ ഒരു ഫീൽ .

  • @mollykuttyjoseph
    @mollykuttyjoseph Жыл бұрын

    Su su super Adipoli Expecting Mr. Pradesh in this star magic.🎉😂❤

  • @amjadroshan8742
    @amjadroshan8742 Жыл бұрын

    സൂപ്പർ മല്ലികമ്മയെ ഒരുപാട് ഇഷ്ട്ടമാണ്. സുസുവിൽ ഒത്തിരി ഇഷ്ട്ടം ❤കുക്കു ദീപ യുട്യൂബ് മുടങ്ങാതെ കാണും ഒരുപാട് ഇഷ്ട്ടമാണ് രണ്ട് പേരെയും 😍👍ഇനിയെന്നും സ്റ്റാർ മാജിക്കിൽ ഉണ്ടാവണം 👍😍❤️

  • @bijibijoy1361
    @bijibijoy1361 Жыл бұрын

    കുറെ എപ്പിസോഡുകൾക്കു ശേഷം അനു ഇന്ന് പൊളിച്ചു 😊😊

  • @AshikaAshikaarshad-nz3ci

    @AshikaAshikaarshad-nz3ci

    Жыл бұрын

    Ya correct😊

  • @aaronradhakrishnan9147
    @aaronradhakrishnan9147 Жыл бұрын

    മല്ലിക അമ്മയെ സ്റ്റാർ മാജിക്കിൽ കൊണ്ട് വന്നതിൽ സന്തോഷം..ഭാഗ്യം ചെയ്ത അമ്മമാരിൽ മുന്നിൽ ഉള്ള ആളാണ് മല്ലിക അമ്മ ♥️♥️👍

  • @hafash2861
    @hafash2861 Жыл бұрын

    ഇന്ന് നോബിചേട്ടനും അനുകുട്ടിയും പൊളിച്ചടുക്കി😂ചിരിച്ചു ചത്തു🤣🤣🤣... മല്ലിക ചേച്ചി അടിപൊളി🥰😍... അത് പോലെ കുക്കു, ദീപ ചേച്ചി പൊളിച്ചടുക്കി🔥🔥... ബിനുചേട്ടാ നമ്മക്ക് ശ്രീവിദ്യക്കിട്ട് പൊട്ടിക്കണ്ടേ😜... പെട്ടെന്ന് സുഗാവട്ടെ👍...

  • @anchu.sanchu.s2434
    @anchu.sanchu.s2434 Жыл бұрын

    Susuu❤❤❤❤❤ Anuchechi ❤mallikamaa.anuchei muthanu❤

  • @ponnuperayil7516
    @ponnuperayil7516 Жыл бұрын

    പാട്ടിന്റെ കാര്യത്തിൽ ഷാഫിക്ക പൊളിയാട്ടോ

  • @vipinsvkumar6652
    @vipinsvkumar6652 Жыл бұрын

    മല്ലികാമ്മ അടിപൊളി... ഇ പ്രായത്തിലും എന്താ ഐശ്വര്യം മുഖത്ത്... സ്റ്റാർ മാജിക്കിനു പറ്റിയ ഗസ്റ്റുകളിൽ ഒരാളാണ് മല്ലികാമ്മ...

  • @sijucmvpa6180
    @sijucmvpa6180 Жыл бұрын

    ഷാഫി സോങ്... എന്നും നിനക്കായ്‌ പാടാം.. 🥰 നൊസ്റ്റാൾജിയ 🥰

  • @sathyavruthan7272
    @sathyavruthan7272 Жыл бұрын

    Chinnuu epi super മല്ലിക ചേച്ചിയെ കൊണ്ടുവന്നതിൽ ഒരുപാടു സന്തോഷം ❤❤❤❤

  • @puthiyapurayilsreedharan1932
    @puthiyapurayilsreedharan1932 Жыл бұрын

    സ്റ്റാർ മാജിക്‌ കാണാൻ തുടങ്ങുമ്പോൾ തന്നെ സുധിയെ ഓർക്കും 😢❤

  • @fahimfiros6139

    @fahimfiros6139

    Жыл бұрын

    sathyam 😢

  • @vr07744

    @vr07744

    Жыл бұрын

    Enna ni kananda myre

  • @nazeejamujeeb3053
    @nazeejamujeeb3053 Жыл бұрын

    Anu nobi scenes polichu... anukutty 💖 💖

  • @sarathnallila288

    @sarathnallila288

    Жыл бұрын

    ചിരിച്ചു ഉപ്പാട് ഇളകി 🤣🤣

  • @nedhi75
    @nedhi75 Жыл бұрын

    Safikka song 😍 Anu & nobi combo 🤣🤣

  • @lijisunil9091
    @lijisunil9091 Жыл бұрын

    അമ്മായിയമ്മയും മരുമകളും ഇന്ന് തകർത്തു❤️😂 (സുസു ). അനുവിന് ഇങ്ങനെ തിരിച്ചു പണിക്കിട്ടുന്നതാണ് രസം😂😅

  • @dhaneeshsmile1919
    @dhaneeshsmile1919 Жыл бұрын

    മാലിക ചേച്ചിയെ ഇടക്ക് ഇടക്ക് കൊണ്ടുവരണം. നല്ല ഒരു കിടു എപ്പിസോഡ് ആയിരുന്നു. 🥰🥰🥰🥰🥰🥰

  • @harishyder2238
    @harishyder2238 Жыл бұрын

    അനുവിന്റെ വായിൽ മൈദ വാരി ഇട്ടത്😄ആ ടൈമിൽ വായും പൊളിച്ചു പാകത്തിന് നിൽക്കുന്നു 🤣

  • @sma8889
    @sma8889 Жыл бұрын

    Ee episode kandu chirichu oru vazhikkayi….Anukkutty polichu

  • @lillykutty5169
    @lillykutty5169 Жыл бұрын

    Mallika madom i love u soo much..ur talk..ur attitude..everything..and also ur family too love more..madom straight forward..

  • @afrinfathima6344
    @afrinfathima6344 Жыл бұрын

    Anu mallikamma super combo❤❤❤

  • @acbazar2007
    @acbazar2007 Жыл бұрын

    Anu super👌👌

  • @entertainmentmedia2.071
    @entertainmentmedia2.071 Жыл бұрын

    മല്ലികഅമ്മ എത് പ്രോഗ്രാമിൽ വന്നാലും.. പ്രിത്വിരാജ്.. ഇദ്രജിത് ഇവരുടെ കഥ കേൾക്കാൻ ആണ് ഇനിക്ക് ഇഷ്ടം അങ്ങനെ ഉള്ളവർ ഉണ്ടോ 🥰

  • @ArshanaArsu

    @ArshanaArsu

    Жыл бұрын

    Und

  • @jubujubairiya7272

    @jubujubairiya7272

    Жыл бұрын

    ഞാൻ

  • @jomonvjohn5470

    @jomonvjohn5470

    Жыл бұрын

    തീർച്ചയായും സ്വന്തം മക്കളെ കുറിച്ച് എവിടെയും പറയണം ആര് ആയാലും

  • @m.s.garena2070

    @m.s.garena2070

    Жыл бұрын

    Pinnallathe swantham makkal ethorammaykkum ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @iljasilju2117
    @iljasilju2117 Жыл бұрын

    സൂപ്പർ എപ്പിസോഡ് 😂😂😂 നോബി & അനു 🔥🔥 ഷാഫിക്കാ ❤️

  • @AkkuAkhilesh
    @AkkuAkhilesh Жыл бұрын

    സുരഭിക്കുട്ടി❤️ മല്ലിക അമ്മ

  • @rajimolvr4355

    @rajimolvr4355

    Жыл бұрын

    അടിപൊളി

  • @user-lb1bd8sz3nshameemshami
    @user-lb1bd8sz3nshameemshami Жыл бұрын

    ഇതു നഷ്ടങ്ങളുടെ കാലം. സുധി ചേട്ടൻ,ചാണ്ടി സർ 🌹🌹🌹🌹പ്രണാമം 😢😢😢

  • @SAMDoha-ly1uc
    @SAMDoha-ly1uc Жыл бұрын

    ഷാഫിയുടെ പാട്ട് ❤ സൂപ്പർ 👌

  • @sarathnallila288
    @sarathnallila288 Жыл бұрын

    ലാസ്റ്റ് അനു &നോബി scenes ചിരിച്ചു വയറു വേദനിക്കുന്നു 🤣🤣

  • @saheerausman8884
    @saheerausman8884 Жыл бұрын

    Shafi kalakki😂😂

  • @aliarakkal3622
    @aliarakkal3622 Жыл бұрын

    Anu chechi back with action. The last seen super

  • @ciniactioncomic1285
    @ciniactioncomic1285 Жыл бұрын

    പൊടി പണിഷ്മൻറ്റ് അടിപൊളി👍😂 ഇനിയും വേണം ഇങ്ങനെത്തെ ആജാരങ്ങൾ😊 അനു നോബി ചേട്ടൻ😂😂

  • @ArtistManu-xu3rv
    @ArtistManu-xu3rv Жыл бұрын

    Anumol not fully active whay but punishment section super

  • @noufalkl1020
    @noufalkl1020 Жыл бұрын

    അനു കുറെ കാലങ്ങൾക് ശേഷം തകർത്തു കുറെ ചിരിച്ചു 😂😂😂

  • @rejikochumolrejikochumol9497

    @rejikochumolrejikochumol9497

    Жыл бұрын

    👍🤣🤣🤣🤣🤣

  • @malluentertintment1960
    @malluentertintment1960 Жыл бұрын

    പാവം അനു😂😂❤🙌 നോബിചേട്ടൻ പൊടി ഗൈം👍

  • @ciniactioncomic1285

    @ciniactioncomic1285

    Жыл бұрын

    😂😂

  • @aluvarajesh2934
    @aluvarajesh2934 Жыл бұрын

    ഷാഫി, ഡയാന 👌👌👌

  • @DeepaU-vt8ow
    @DeepaU-vt8ow Жыл бұрын

    Anuu your creat postive vibe

  • @shobhithaafsana4910
    @shobhithaafsana4910 Жыл бұрын

    21:37 സുധി undone nokum sankadam varum മാളികചേച്ചി വന്നതിൽ സന്തോഷം സൂപ്പർ ❤👍

  • @majidhanasreen8986
    @majidhanasreen8986 Жыл бұрын

    ഇനി സു സു വിലെ പ്രദീഷിനെ കൂടെ കൊണ്ട് വരണം എന്നുള്ളവർ ഉണ്ടോ 😊

  • @nithinabraham7057

    @nithinabraham7057

    6 ай бұрын

    Yes

  • @nidhinp8668
    @nidhinp8668 Жыл бұрын

    24:27 ബലൂൺ പൊട്ടുമ്പോൾ ഉള്ള ടീമിന്റെ ഞെട്ടൽ 😀😃😄

  • @sirajudheensiraj436

    @sirajudheensiraj436

    Жыл бұрын

    🤣🤣🤣

  • @fathimasherin4764
    @fathimasherin4764 Жыл бұрын

    ആലിസ് and ജെസീല തമ്മിൽ എന്തോ ഒരു ഈഗോ പ്രശ്നം ഉള്ളത് പോലെ എനിക്ക് മാത്രം ആണോ തോന്നിയെ 😄ഇന്നത്തെ എപ്പിസോഡ് സൂപ്പർ 😍

  • @rubeena4941

    @rubeena4941

    Жыл бұрын

    എനിക്കും തോന്നി

  • @JERRYAJ7

    @JERRYAJ7

    Жыл бұрын

    Jaseela over

  • @rubeena4941

    @rubeena4941

    Жыл бұрын

    @@JERRYAJ7 yes

  • @FMCreationzz
    @FMCreationzz Жыл бұрын

    Kukku bro ഞാൻ ബ്രോയുടെ വലിയ ഫാനാ ഡി ഫോർ ഡാൻസ് മുതലേ ഭയങ്കര ഇഷ്ടാ ❤❤❤❤

  • @ps2.5worldparvathy76
    @ps2.5worldparvathy76 Жыл бұрын

    ഇന്നത്തെ സ്റ്റാർ മാജിക്ക് കണ്ടപ്പോൾ വളരെ ഹാപ്പിയായി ദീപേയും കുക്കുവും മല്ലികമ്മയും വന്നപ്പോൾ വളരെ സന്തോഷം പിന്നെ ഇന്നത്തെ game സൂപ്പറായിരുന്നു സ്പെഷ്യൽ ചാട്ടവാർ അടി

  • @karunakarankarakkunnummal2672

    @karunakarankarakkunnummal2672

    Жыл бұрын

    Kukkudu pr

  • @lucamrc7764
    @lucamrc7764 Жыл бұрын

    Anumol anukuttya thankchan vidura powersh combi missing

  • @Art_Cart
    @Art_Cart Жыл бұрын

    ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച ഗസ്റ്റ്.... മല്ലിക ചേച്ചി ❤️❤️❤️

  • @Kingini-id3iq
    @Kingini-id3iq Жыл бұрын

    കമെന്റ് ബോക്സ്‌ നിറയെ സുധി ചേട്ടൻ ആണല്ലോ... We miss u sudhichetaa 😢😢

  • @justinjohn4460
    @justinjohn4460 Жыл бұрын

    നമ്മുടെ സുധി ചേട്ടൻ ഇല്ലാതെ പോയി 🙏🏻😥🌹

  • @vandhanajishnu3090
    @vandhanajishnu3090 Жыл бұрын

    സുധി ചേട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ 😢😢😢😢

  • @bossandteam9524
    @bossandteam9524 Жыл бұрын

    മലയാള സിനിമയിലെ മറ്റൊരു അമ്മ മല്ലിക അമ്മ ❤ സ്റ്റാർ മാജിക്കിൽ വരാൻ വേണ്ടി ഞാൻ ആഗ്രഹിച്ചിരുന്നു

  • @lubzlubz1055
    @lubzlubz1055 Жыл бұрын

    Shafika poli😍

  • @aaliyaali8684
    @aaliyaali8684 Жыл бұрын

    ഇന്നത്തെ സ്റ്റാർ മാജികിൽ ഒരുപാട് ചിരി ഉണ്ടെങ്കിൽ അത് നമ്മുടെ സുധി ചേട്ടൻ ആയിരിക്കും ആര് എന്തു പറഞ്ഞാലും ചിരിക്കും അത് മാത്രം 👍

  • @akhilmp355
    @akhilmp355 Жыл бұрын

    ഷാഫിക്കായുടെ ആൽബം പാട്ട് എല്ലാ എപ്പിസോഡിലും ഉണ്ടായിരുന്നു എങ്കിൽ പൊളിക്കും

  • @Hiux4bcs

    @Hiux4bcs

    Жыл бұрын

    അതേ game ലു shafi 😅daina യുടേ 😂😂😂

  • @deepikap1843
    @deepikap1843 Жыл бұрын

    ഷാഫിക്ക പാടുമ്പോൾ സുധി ചേട്ടൻ കളിയാക്കുവാരുന്നു

  • @ponnuperayil7516
    @ponnuperayil7516 Жыл бұрын

    ഷാഫിക്ക 👍👍👍

  • @user-jx1oq9xz1j
    @user-jx1oq9xz1j Жыл бұрын

    Anukutty nobi chettanu ulladettanum polichadukki pinna nammuda Mallika chechiyum

  • @riyasmonmon5898
    @riyasmonmon5898 Жыл бұрын

    Surabhiyude pradheshannane kond varooo👍🏻

  • @suneermuhammed499
    @suneermuhammed499 Жыл бұрын

    മ്മൈദ podi ഗെയിം 😂😂 ullas and Binu counter powli Anu and nobi powli😂😂😂

  • @finufidhu5007
    @finufidhu5007 Жыл бұрын

    Shafikka polichu❤

  • @Kidofkerala988
    @Kidofkerala988 Жыл бұрын

    Kukku deepa level mallikkamma chakkara 😍🤩❤❤

  • @eallinone1089
    @eallinone1089 Жыл бұрын

    Azizinea kannan ellalo. Starmagic ലെ എല്ലാവരെയും എനിക്ക് ഇഷ്ട്ടമാണ്. അസിസിന്റെ ചിരി അടിപൊളി 👍

  • @aparnaaparna802
    @aparnaaparna802 Жыл бұрын

    Sudhichetta miss u... 🥺❤

  • @Dingan223
    @Dingan223 Жыл бұрын

    ഷാഫിയെ സ്റ്റാർ മാജിക് ഇനിയും ഉപയോഗിക്കണം. .. എല്ലാം കൊണ്ടും കഴിവ് ഉള്ള കലാകാരൻ ആണ് ഷാഫി ❤️❤️❤️

  • @nhd307
    @nhd307 Жыл бұрын

    കഴിഞ്ഞ എപ്പിസോഡ് കണ്ടുകൊണ്ടിരുന്നപ്പോൾ സുധിചേട്ടൻ ഉള്ളപോലൊരു ഫീൽ

  • @najunajuuz2589
    @najunajuuz2589 Жыл бұрын

    Mallika chechi👍🏻👍🏻🤩🤩🤩🤩 perfect guest🥰🥰🥰 Star Magic ❣️❣️

  • @pravasidevadas8612
    @pravasidevadas8612 Жыл бұрын

    തുടക്കം സുഹാസിനിയമ്മ പൊളിച്ചടുക്കി ഒടുക്കം മരുമകൾ സുരഭിയും പൊളിച്ചു

  • @rafeekrafeek5910
    @rafeekrafeek5910 Жыл бұрын

    എപ്പിസോഡ് കൊല്ലം ഷാഫി കൊണ്ട് പോയി 🥰🥰🥰 എന്താ ഭാഗ്യം

  • @abdunasar2638
    @abdunasar2638 Жыл бұрын

    ഷാഫിക്ക പാട്ടുകൾ സൂപ്പർ❤❤

  • @princyrobby537
    @princyrobby537 Жыл бұрын

    Sudhi chettane miss cheyunnu , I really proud of you guys for still making others laugh

  • @vidhyadileep6620
    @vidhyadileep6620 Жыл бұрын

    Anukutty ❤nobi chettan polich adukki...ullas ettante nobi chettante counter ullas ninte pazhaya kamukki anukutty aanenu...poli❤❤

  • @jaleelam3042
    @jaleelam3042 Жыл бұрын

    കുറെ നാളുകൾക്കു ശേഷം ഒന്നു മനസറിഞ്ഞു ചിരിച്ചു 😂😂😂

  • @triviyan

    @triviyan

    Жыл бұрын

    ഇത് ജലീൽ എ എം ഞാൻ ജലീൽ പി എം 😂😂😂

  • @jaleelam3042

    @jaleelam3042

    Жыл бұрын

    @@triviyan 😝😝😂😂

  • @ushakumari-mn8gh
    @ushakumari-mn8gh Жыл бұрын

    Ayyo chirichu chirichu karanjupoi😂😂😂 SuSu onnichu kandathil sandosham❤️❤️❤️

  • @malluentertintment1960
    @malluentertintment1960 Жыл бұрын

    സുരഭി യെയും❤ സുഹാസിനി അമ്മയെയും❤ ഇഷ്ടമുള്ളവര് ആരൊക്കെ 👍

  • @muhammedyasirkk6139
    @muhammedyasirkk6139 Жыл бұрын

    ഉല്ലാസേട്ടൻ വേറെ ലെവൽ. ഭക്ഷണ സാധനങ്ങൾ വെച്ചുള്ള കളി നിർത്തണം ഭക്ഷണത്തോട് ഒരു ബഹുമാനം ഒക്കെ വേണ്ടേ

  • @fathimafathi9399
    @fathimafathi9399 Жыл бұрын

    സുസു ഫാൻസ് ❤ . സുഹാസിനി അമ്മ🥰🥰🥰🥰🥰

  • @BadPsyGaming
    @BadPsyGaming Жыл бұрын

    24:27 😄

  • @daddy7771

    @daddy7771

    9 ай бұрын

    😂

  • @lucamrc7764
    @lucamrc7764 Жыл бұрын

    Anumol anukutty 😁

  • @premam.p1108
    @premam.p1108 Жыл бұрын

    സത്യമായിട്ടും ഞാൻ വിചാരിച്ചതേയുള്ളൂ മല്ലികമ്മയെ കൊണ്ടുവന്നിരുന്നുവെങ്കിൽ എന്ന് ❤❤❤

  • @sajukp940
    @sajukp940 Жыл бұрын

    കുറേ നാളുകൾക്കു ശേഷം ആവർത്തന വിരസത ഇല്ലാത്ത കുറേ ഡാൻസ് സ്റ്റെപ്പുകളുമായി star magic start ചെയ്യാൻ പറ്റിയതിലുള്ള സന്തോഷം അറിയിച്ച അവതാരകയുടെ introduction പൊളിച്ചു 👌👌👌👏👏👏തിരിച്ചറിവുകളാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്.... ലക്ഷ്മിക്ക് അഭിനന്ദനങ്ങൾ ❤❤❤❤🎉🎉🎉

  • @infinitesoulofjomathew
    @infinitesoulofjomathew10 ай бұрын

    31:50 Diana shocked scenes 😮😮 ആരും കാണാതെ പോയ ഒന്ന്എഡിറ്റിംഗ് ചേട്ടൻ കണ്ടതും ഇല്ല

  • @SarithaSaritha-sp8yp
    @SarithaSaritha-sp8yp Жыл бұрын

    ഉണ്ട് സുധി ചേട്ടന് ഒരുപാട് miss ചെയ്യുന്നു😔😔😔

  • @fathimmajasna2397
    @fathimmajasna2397 Жыл бұрын

    ഷാഫിക്കണ്ടേ പാട്ടും നോബി ചേട്ടന്റെ മുഖംമും ഒപ്പം വന്നപ്പോ വയസായ get to ghether pole 🥰

  • @jijumadhavan7550
    @jijumadhavan7550 Жыл бұрын

    പ്രിയസുധിയേ🙏🙏🙏. കുക്കുവും വൈഫും❤️❤️🔥🔥🔥❤️ മല്ലിക ചേച്ചി സൂപ്പർ കട്ട സപ്പോർട്ട് .❤️❤️❤️🔥🔥❤️. ടീമേ തകർക്കാണല്ല❤️❤️🔥. ഉല്ലാസ്❤️❤️🔥. ദയാന❤️❤️🔥 ശ്രീവിദ്യ😀❤️❤️🔥 ഗെയിം കുഴപ്പമില്ലാ ർന്ന്. ചാട്ടഅടിയുടെ മാറ്റം തകർത്ത് .ഓ.... അനു അഡാറ്❤️❤️🔥🔥🔥 തകർത്ത് .മാജിക്ക് ലേഡി❤️🔥🔥🔥🔥❤️ ഷാഫി പാട്ട് തകർത്ത് . മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം

  • @jaleelkappan6652
    @jaleelkappan6652 Жыл бұрын

    ഷാഫിക്ക പൊളിച്ചു

  • @shameejajafar2018
    @shameejajafar2018 Жыл бұрын

    മല്ലിക mam vannapo happy comedy supera 😂

  • @FathimaFarha-iv9wb
    @FathimaFarha-iv9wb Жыл бұрын

    Suhasani amma surabi ❤

  • @haneefck2142
    @haneefck2142 Жыл бұрын

    സൂപ്പർ ഷാഫി പൊളിച്ചു 👍👍👍👍🎉🎉🎉🎉

  • @sypzppop-xw7ze
    @sypzppop-xw7ze Жыл бұрын

    സുധിച്ചേട്ടൻ പോയതിനു ശേഷം ഒന്ന് ചിരിച്ച എപ്പിസോഡ് 💙

Келесі