Star Magic | Flowers | EP# 577

Ойын-сауық

#starmagic
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 815

  • @kashifminhaj4450
    @kashifminhaj445011 ай бұрын

    എന്തൊക്കെ പറഞ്ഞാലും സുധി ചേട്ടന്റെ ചിരി വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 🥹🥹🥹 Kollam sudhi 🥹🥹🥹 ബിനു അടിമാലി 😍😍😍

  • @favouritemedia6786

    @favouritemedia6786

    11 ай бұрын

    ഒന്ന് ചുമ്മ ഇരിയടെ.... Like ന് വേണ്ടി ആണേൽ ഇട്ടിട്ടുണ്ട്...

  • @kashifminhaj4450

    @kashifminhaj4450

    11 ай бұрын

    @@favouritemedia6786 thanks da പട്ടി 😜

  • @snowdrops9962

    @snowdrops9962

    11 ай бұрын

    Absolutly...😢

  • @kashifminhaj4450

    @kashifminhaj4450

    11 ай бұрын

    ​@@snowdrops9962അതാണ്

  • @sajan5555

    @sajan5555

    11 ай бұрын

    സ്റ്റാർ മാജിക്‌ നിലനിൽക്കുന്നത്. ഇവർ കാരണം ആണ് അടിമാലി.. തങ്കച്ചൻ.. ഉല്ലാസ്.. ടീം... സുധിയും.ഉണ്ടായിരുന്നു.. പെൺകുട്ടികൾ.. ശ്രീവിദ്യ.. അനു... ബാക്കി ഉള്ളവർ.. കറിയിലെ കടുകും കറി വേപ്പിലയും ആണ്

  • @amviy
    @amviy11 ай бұрын

    Miss ചെയ്യുന്നു.... കൊല്ലം.. സുധിയെ സുധി ചേട്ടന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു ❤

  • @rafeeqkunjutti4520
    @rafeeqkunjutti452011 ай бұрын

    തങ്കു ചേട്ടൻ സുന്ദരാനായ്ക്കുണ ല്ലോ.. പൊളിച്ച് 😍

  • @savithat315
    @savithat31511 ай бұрын

    ലക്ഷ്മി ചേച്ചി ആംഗർ ആയതോണ്ട് ആണ് ഇത് ഇത്രയും 👌👌👌👌ആയതു 😍🙏🏻🙏🏻🙏🏻❤❤❤

  • @gokulpopzz4530
    @gokulpopzz453011 ай бұрын

    തങ്കു മുത്തേ❤️തങ്കു ഒരുപാടൊരുപാടിഷ്ടം❤️❤️

  • @user-xq6vd9ij9m
    @user-xq6vd9ij9m11 ай бұрын

    തങ്കുവിന്റെയും ദേവിയുടെയും ഡാൻസ് സൂപ്പർ 👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-ek3mc3ou6x

    @user-ek3mc3ou6x

    11 ай бұрын

    31:the

  • @SafiyaPT-tr1gv

    @SafiyaPT-tr1gv

    11 ай бұрын

    ​@@user-ek3mc3ou6xdetppso by lo ye, ki by,f n❤

  • @TwinsYummyHut1
    @TwinsYummyHut111 ай бұрын

    Star magic യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ...എന്നെപ്പോലെ😊

  • @rijeshnhalli3578
    @rijeshnhalli357811 ай бұрын

    തങ്കു വേറെ ലെവൽ 😘😘

  • @user-qp1xf9ih2j
    @user-qp1xf9ih2j11 ай бұрын

    ലക്ഷ്മി..തങ്കു കോമ്പിനേഷൻ.നല്ല രസമാണ് കാണാൻ

  • @fliqgaming007
    @fliqgaming00711 ай бұрын

    Game ഒരെക്ഷെയില്ല 😂😂 അടിപൊളി 🔥🔥 ഉല്ലാസേട്ടൻ 😂 ബിനു ചേട്ടൻ ❤️❤️ സ്റ്റാർ മാജിക് ഇഷ്ടം 🤩

  • @abdunasar2638
    @abdunasar263811 ай бұрын

    തങ്കു സൂപ്പർ ലുക്ക്,സ്റ്റാർ മാജിക്ക് ഇഷ്ട്ടം

  • @jaseemk90
    @jaseemk9011 ай бұрын

    Skit അഞ്ച് പൈസക്കില്ല ,തങ്കു &അകിൽ compo കൊണ്ടുവരൂ ❤അവരെ പോലെ skit ചെയ്യാൻ star മാജിക്കിൽ ഇന്ന് വെറെ ആരും ഇല്ല

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu269311 ай бұрын

    തങ്കു ❤️😍

  • @jitheshsaji1974
    @jitheshsaji197411 ай бұрын

    തങ്കു കിടിലൻ ലുക്ക് 😍😍😍

  • @saidmuhammed7862
    @saidmuhammed786211 ай бұрын

    ആര് എന്ത് പറഞ്ഞാലും തങ്കു സൂപ്പർ തന്നെ

  • @AkkuAkhilesh
    @AkkuAkhilesh11 ай бұрын

    തങ്കച്ചേട്ടൻ❤️ അനുക്കുട്ടി

  • @firoshaira827
    @firoshaira82711 ай бұрын

    സുധി ചേട്ടനെ മിസ് ചെയ്യുന്നവര് ഉണ്ടോ 😢😢😢😢

  • @ShifasZiya

    @ShifasZiya

    11 ай бұрын

    എവിടെന്നർന്നൂ ഞൻ എവിടെ ഒക്കെ നോക്കി ഈ കമന്റ്‌ 😂😂😂😂കഷ്ടം

  • @dhaneshmnair2424

    @dhaneshmnair2424

    11 ай бұрын

    😢

  • @snowdrops9962

    @snowdrops9962

    11 ай бұрын

    Ys😞

  • @saifukuruppath2024

    @saifukuruppath2024

    11 ай бұрын

    വെറുപ്പിക്കാതെ എണീറ്റ് പോടെയ് 😬

  • @Mahalekshmi878

    @Mahalekshmi878

    11 ай бұрын

    Und😔

  • @anesshmannuthy2421
    @anesshmannuthy242111 ай бұрын

    തങ്കു എന്താ ലുക്ക് ❤❤

  • @lachuzzzlachu9762
    @lachuzzzlachu976211 ай бұрын

    തങ്കു ഡാൻസ് കളിച്ചപ്പോൾ ബിനു ചേട്ടന്റെ ചിരി അതെനിക്കിഷ്ടായി.

  • @pravinathikka4640
    @pravinathikka464011 ай бұрын

    മരിക്കാതെ മറക്കാതെ സുധി ചേട്ടൻ ❤❤എന്നും എപ്പോഴും ❤

  • @abdulazeezazeez5235
    @abdulazeezazeez523511 ай бұрын

    തങ്കു പോളിട്ടോ ❤

  • @shanmughadas2001
    @shanmughadas200111 ай бұрын

    സൂപ്പർസ്റ്റാർ തങ്കു .

  • @gokulpopzz4530
    @gokulpopzz453011 ай бұрын

    ഇനി എന്തൊക്കെ പറഞ്ഞാലും ശരി ആരും തങ്കൂനെ കളിയാക്കുന്നതെനിക്കിഷ്ട്ടാല്ലാട്ടോ❤️❤️❤️❤️തങ്കു ഇഷ്ട്ടം. എല്ലാവരെയും ഇഷ്ട്ടമാണ്. എങ്കിലും തങ്കൂനോട് ഇഷ്ട്ടം കൂടുതലാട്ടോ.

  • @faisalfaisalm5610
    @faisalfaisalm561011 ай бұрын

    സുധി ചേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തായ അസീസ്ക്കയെ മാത്രം കാണാനില്ല 😢

  • @jessisainu7737

    @jessisainu7737

    11 ай бұрын

    Aseeskka film shootingilanenn paranjirnnu

  • @susmithasherin2661

    @susmithasherin2661

    11 ай бұрын

    Sathym

  • @sarathsivam

    @sarathsivam

    11 ай бұрын

    ​@@jessisainu7737🎉😢

  • @aswathyashok8410

    @aswathyashok8410

    11 ай бұрын

    Azizikka evide...❤❤❤❤❤

  • @Ajaybeera06

    @Ajaybeera06

    11 ай бұрын

    Azeez ikka ithupolulla parupadikalil game kalikan vararuth.. Ini varumbol guest aayitt varanam... Chumma game kalichu vila kalayaruth enna nu ente abiprayam

  • @rajlashdiyan2223
    @rajlashdiyan222311 ай бұрын

    തങ്കുനേ ഇത്രയും ലുക്കിൽ ഇതുവരെ കണ്ടിട്ടില്ല ❤❤❤❤

  • @ruban.t9402
    @ruban.t940211 ай бұрын

    തങ്കച്ചൻ ചേട്ടൻ ഉണ്ടെങ്കിലേ സ്റ്റാർ മാജിക് കാണാൻ ഒരു ഉഷാർ ഉള്ള ❤❤❤❤❤❤

  • @martinseelas2366

    @martinseelas2366

    11 ай бұрын

    വെരി കറക്റ്റ്

  • @serin_.k8733

    @serin_.k8733

    11 ай бұрын

    Sathyam

  • @sureshbabu9118
    @sureshbabu911811 ай бұрын

    തങ്കച്ചൻ്റെ കൂടെ ആദ്യം. അഭിനയിച്ച എല്ലാ കുട്ടികൾക്കും നല്ലത് മാത്രമേ വന്നിട്ടഉള്ളൂ😊

  • @sureshk3222

    @sureshk3222

    11 ай бұрын

    Anu അടക്കം

  • @BabuBabucb-dh6et

    @BabuBabucb-dh6et

    11 ай бұрын

    കകകകകകകകക

  • @abcd-jl2cm

    @abcd-jl2cm

    11 ай бұрын

    Athu arokke

  • @sudhakarankkv
    @sudhakarankkv11 ай бұрын

    തങ്കു സൂപ്പർ ആയി.... 👍👍👍👍👍👍♥️

  • @kashifminhaj4450
    @kashifminhaj445011 ай бұрын

    കൊള്ള എന്ന മൂവി കണ്ടു സുധി ചേട്ടൻ നാച്ചുറൽ ആക്ടിങ് ആയിരുന്നു. അടിപൊളി സുധിച്ചേട്ടൻ ❤❤❤🥹🥹🥹

  • @ShajithaMuhammed

    @ShajithaMuhammed

    11 ай бұрын

    👍

  • @aparnaaparna802
    @aparnaaparna80211 ай бұрын

    Anuchechi ille 🥺💕miss uh

  • @devudevu2416
    @devudevu241611 ай бұрын

    തങ്കു ദേവി പൊളിച്ചു 🥰 അനുകുട്ടി തങ്കു കോം ബോ പ്രതീക്ഷിക്കുന്നു 🥰🥰

  • @sujaprince4705
    @sujaprince470511 ай бұрын

    തങ്കു always ഫസ്റ്റ് 🙏🙏🙏

  • @Sajeer_richus
    @Sajeer_richus11 ай бұрын

    നമ്മുടെ സ്വന്തം ഷാഫിക്ക ഫാൻസ്❤❤❤❤

  • @dhaneshpaloli9132
    @dhaneshpaloli913211 ай бұрын

    I Love you Star Magic😮😮😮😮😮 ചിരിച്ചു ഒരു വഴിക്കായി സൂപ്പർ😂😂😂😂😂

  • @sanalbhay2954
    @sanalbhay295411 ай бұрын

    തങ്കു ചേട്ടൻ 😍😍മുത്ത് ആണ് ഉല്ലാസ് ചേട്ടാ പൊളിച്ചുട്ടോ സ്കിറ്റ്

  • @heyndays

    @heyndays

    11 ай бұрын

    🥰😊

  • @ajmalnavas.k
    @ajmalnavas.k11 ай бұрын

    തങ്കു ചേട്ടൻ അടിപൊളി 👍 ഉല്ലാസ് ചേട്ടൻ കോമഡി സൂപ്പർ.. 💯💯❤❤.. 😂😂

  • @serin_.k8733
    @serin_.k873311 ай бұрын

    എന്ത്‌ ഭംഗിയാ തങ്കു ❤❤ഒപ്പം ദേവിയും 😍😍

  • @sajisony9852
    @sajisony985211 ай бұрын

    തങ്കു നു നല്ല പെണ്ണിനെ കല്യാണം കഴിക്കാൻ luck ഉണ്ടാകട്ടെ എന്നു പ്രയർ ചെയ്യുന്നു

  • @SNCS_muhammadShujah
    @SNCS_muhammadShujah11 ай бұрын

    Thangu is vere level

  • @user-wp5fu3tu4k
    @user-wp5fu3tu4k11 ай бұрын

    ഷാഫിക്ക വേണം ഷാഫിക്കയുടെ പാട്ടും വേണം ❤

  • @blacklover880
    @blacklover88011 ай бұрын

    അടിപൊളി എപ്പിസോഡ് 😂നോബിചേട്ടനും ബിനുചേട്ടനും കൊടുത്ത ഗെയിം costume adipoli🤣😆

  • @shymolshymoljohnson2873
    @shymolshymoljohnson287311 ай бұрын

    സുധിച്ചേട്ടാ ചേട്ടൻ ഇവരുടെ കൂടെ ഉള്ളതുപോലെ ഒരു ഫീൽ ഉണ്ട് ചേട്ടന്റെ ചിരി ഇവരുടെ മുഖത്തു തെളിയുന്നുണ്ട്

  • @anumon.o.ssisupalan6516
    @anumon.o.ssisupalan651611 ай бұрын

    5:24 തങ്കൂ.. 😘😘😘😘 ദേവിയുമൊത്തുള്ള ഡാൻസ് പെർഫോമൻസ് 🥰🥰🥰❤️❤️❤️👍സ്ക്രിപ്റ്റ് റൈറ്ററെ താങ്കൾക് close ഒപ്പിക്കാനായി വായി തോന്നുന്നത് പറയാൻ തങ്കുവിന്റെ ക്ലോസ് ഉപയോഗിക്കരുത്...game കിടു.. എല്ലാർക്കും perfom ചെയ്യാനുള്ള space ഉണ്ടായിരുന്നു.. 👏👏👏👏❤️👍

  • @bohemian1996
    @bohemian199611 ай бұрын

    തങ്കു അടിപൊളി ലൂക്ക് അയിന്ട്ടോ 🥳❤ Costume spr❤

  • @Kalpakasuresh
    @Kalpakasuresh11 ай бұрын

    തങ്കു പൊളിച്ചു 🌹

  • @tijithomastijithomas5210
    @tijithomastijithomas521011 ай бұрын

    തങ്കുന് മൈക്കിൾ ജാക്സന്റെ ഒരു കട്ട് ഒണ്ട് കെ ള്ളാം

  • @jayakrishnanjks2277
    @jayakrishnanjks227711 ай бұрын

    സത്യം പറയാലോ ഇത് കാത്തിരുന്ന് പ്രാന്തായി... ഇതുവരെ വെളളിയാഴ്ചയാവാൻ കത്തിരിക്കേനു, സത്യത്തിൽ ഇതൊരു ലഹരിയായി .... കഷ്ടണ്ട് ട്ടോ ഒന്ന് നേരത്തെ അപ്ലോഡ് ചെയ്തൂടെ ...😔😔

  • @heyndays

    @heyndays

    11 ай бұрын

    😅

  • @playwithcoc9122
    @playwithcoc912211 ай бұрын

    ഇത് കണ്ടൊണ്ട് ഇരുന്നപ്പോ എൻ്റെ അനിയൻ പറഞ്ഞു "സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ആ side ഇല് ഇരുന്ന് ചിരിക്കുവായിരുന്ന് എന്ന് 🙂❤️

  • @Fathima.Farook
    @Fathima.Farook11 ай бұрын

    അസീസിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു

  • @alluallu371
    @alluallu37111 ай бұрын

    നമ്മുടെ തങ്കു സൂപ്പർ അല്ലെ

  • @nithin4222
    @nithin422211 ай бұрын

    പൊളിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴിയായി പൊളി episode tanks star magic team😚💗

  • @heyndays

    @heyndays

    11 ай бұрын

    👍👍

  • @dhaneshpaloli9132

    @dhaneshpaloli9132

    11 ай бұрын

    😮😂😂😂😂

  • @prajunfc2274
    @prajunfc227411 ай бұрын

    ഇത്ര നേരം കാത്തിരിക്കുകയായിരുന്നു ❤❤

  • @vijayakala2048
    @vijayakala204811 ай бұрын

    അടിപൊളി എപ്പിസോഡ്... ശരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😍😍😜😜😜😃😃🙋‍♀️

  • @vijayakala2048

    @vijayakala2048

    11 ай бұрын

    ചിരിക്കാൻ പ്രായമൊക്കെയുണ്ടോ... ആഹാ... നോം അറിഞ്ഞിരുന്നില്യ.. 😜😜😃

  • @vijayakala2048

    @vijayakala2048

    11 ай бұрын

    ഏയ്‌... വഴി മാറി... അതിർത്തി കഴിയാറായി... 😜😜😜😃😃

  • @vijayakala2048

    @vijayakala2048

    11 ай бұрын

    @@shan6566 അയ്യോ.... വഴി മറന്നു എന്ന് തോന്നുന്നു... 😜😃

  • @muhammednishad-wo5rs

    @muhammednishad-wo5rs

    11 ай бұрын

    ഇത് നേരിട്ട് കണ്ട എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു 🤣🤣🤣

  • @Tthtom

    @Tthtom

    10 ай бұрын

    Ithu kandito 😱

  • @ushaushafranics3557
    @ushaushafranics355711 ай бұрын

    തങ്കു ചേട്ടൻ സൂപ്പർ ഉല്ലാസ് ചേട്ടൻ അടിപൊളി കോമഡിഅടിപൊളി

  • @renukakv981

    @renukakv981

    11 ай бұрын

    അനു എ വിടെ പോയിഷൂട്ട്നു പൊഹ യാതാണോ. അനു മിസ്സ്‌ യു

  • @sreekumarnair5522
    @sreekumarnair552211 ай бұрын

    Thankuvum Deviyum Superb ayi dance cheythu Deviude face pazheya Hindi Heroine pole und 🥰

  • @martinseelas2366
    @martinseelas236611 ай бұрын

    സ്റ്റാർ മാജിക് ഇൾ സുധി ഇല്ല ഇനി ആകെ ഉള്ളത് തങ്കു ആണ് തങ്കു ലാണ് പ്രതീക്ഷ

  • @techytravelvlogs831
    @techytravelvlogs83111 ай бұрын

    തങ്കു ദേവി ഡാൻസ് അടിപൊളി ❤❤❤

  • @shineshaji230
    @shineshaji23011 ай бұрын

    Love star magic❤❤

  • @heyndays

    @heyndays

    11 ай бұрын

    ❤❤

  • @joshianthony5786
    @joshianthony578611 ай бұрын

    എല്ലാവരും കണ്ട് അസുയ പെട് അനു കുട്ടി ഉൾപെടെ പൊളിച്ചും തങ്കും

  • @Farhan144p
    @Farhan144p11 ай бұрын

    സുമേഷ് ഏട്ടനെ കാണുമ്പോ തന്നെ ചിരി വരുന്നവർ ഉണ്ടോ 😂

  • @noushadrajeena4320

    @noushadrajeena4320

    10 ай бұрын

    🔥

  • @Elizabeth-nh6qr
    @Elizabeth-nh6qr11 ай бұрын

    നോബി ചേട്ടന്റെ പെർഫോമൻസ് കണ്ടു ചിരിച്ചു ചത്തു.🥰😂😂😂

  • @sudeeshdivakaran6217
    @sudeeshdivakaran621711 ай бұрын

    Kolla movie kandu Sudhi chetta nice acting ❤❤❤❤❤

  • @greeshmaem409
    @greeshmaem40911 ай бұрын

    ഉല്ലാസ് ചേട്ടനും ബിനു ചേട്ടനും ലക്ഷ്മി ചേച്ചിക്കും തങ്കൂവിനും ഹായ്❤❤❤

  • @jaseelajasee3448
    @jaseelajasee344811 ай бұрын

    Asees ikkayum shiyasum venam ennu aagrahikunnavar indo😌🤔

  • @sureshksks3299
    @sureshksks329911 ай бұрын

    തങ്കു മൻസൂർ അലിഹാൻ ന്റെ ഫിഗറിൽ അഹിലും അടിപൊളി ഒരു സ്കിറ്റൂ കളിക്കണം അടിപൊളി ആയിരിക്കും ❤❤👍👍👌👌

  • @noorudheenpulliyil8721

    @noorudheenpulliyil8721

    11 ай бұрын

    മലയാളത്തിൽ "ഖ" എന്നൊരക്ഷരമുണ്ട്

  • @sureshksks3299

    @sureshksks3299

    11 ай бұрын

    ആ ഖ ഇപ്പോൾ കിട്ടി

  • @ChegamanaduKL24
    @ChegamanaduKL2411 ай бұрын

    Thankuchettan verappante look chirichu pantaramadanginjan😅😂😂😂Nobichetta jeyilpulli😂👌chirichu vayyathayi njan😂😂😂binuchetta oru recshaum ella chirichu chirichu😂 koravalli potti ente😂😂😂😂❤❤❤

  • @rubeenakk8693
    @rubeenakk869311 ай бұрын

    സലീംച്ചേട്ടൻ വന്നതിൽ സന്തോഷം അത്പോലെ കലാഭവൻ ഷാജോൺ എന്നിവരെ ഇടെക് കൊണ്ട് വരണം......

  • @aravindv723
    @aravindv72311 ай бұрын

    Azeez ikkayude aa ചിരിയും പ്രോത്സാഹനവും counter paranj കയറ്റാൻ ഉള്ള energy okke ഒരുപാട് മിസ്സ്‌ ചെയ്യുന്നു almost 7 month kooduthal ayinazeez ikka starmagic vannit missing so much

  • @Prajeesh9192
    @Prajeesh919211 ай бұрын

    ബിഗ്‌ബോസ് കോമഡി സ്ക്രിപ്റ്റ് ഒന്നും കൂടെ കൊണ്ട് വരണം ❤️👍

  • @DeepaU-vt8ow
    @DeepaU-vt8ow11 ай бұрын

    Anuu miss

  • @siyasiyad4189
    @siyasiyad418911 ай бұрын

    യൂട്യൂബിൽ മാത്രം എപ്പിസോഡ് വരുന്നത് നോക്കി നിക്കുന്നവർ ഉണ്ടോ???

  • @faizifaizi4694
    @faizifaizi469411 ай бұрын

    Nobichettan😍 Thangu😍 Binuchettan😍 Ullasettan😍 Aseesikka😍

  • @jinoyebabubabu5347
    @jinoyebabubabu534711 ай бұрын

    തങ്കു ആൾ സൂപ്പറ ♥️♥️♥️

  • @rishuvlog3337
    @rishuvlog333711 ай бұрын

    ലക്ഷ്മി ഇന്ന് നല്ല രസമുണ്ട് കാണാൻ

  • @praseethaaneesh56
    @praseethaaneesh5611 ай бұрын

    ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു, സ്കിറ്റ് സൂപ്പർ, ഗെയിം അതിലും സൂപ്പർ മൊത്തത്തിൽ അടിപൊളി 👏👏👏❤️❤️❤️👌🏻👌🏻

  • @sobhanat2812
    @sobhanat281211 ай бұрын

    ടീമേ കസറുവാണല്ലോ 🤣🤣🤣🤣തങ്കു and ദേവികുട്ടി.. ക്യൂട്ട് ഡാൻസ് 😄😄🥰🥰

  • @rjcreations8755
    @rjcreations875511 ай бұрын

    അലിസിന് പകരം ഡയാന skit ൽ വേണമെന്ന് തോന്നിയവർ ഉണ്ടോ

  • @TwinsYummyHut1
    @TwinsYummyHut111 ай бұрын

    Star magic സ്ഥിരം പ്രേക്ഷകർ ആരൊക്കെ.... എന്നെപ്പോലെ❤️

  • @nidhinarakkal4908
    @nidhinarakkal490811 ай бұрын

    സ്റ്റാർ മാജിക് യൂട്യൂബിൽ വരുന്നതും നോക്കി ഇരിക്കുന്നവർ ❤

  • @anandnishaanandnisha4600

    @anandnishaanandnisha4600

    11 ай бұрын

    പിന്നല്ലാതെ 😍😍

  • @heyndays

    @heyndays

    11 ай бұрын

    👍

  • @muhammednishad-wo5rs
    @muhammednishad-wo5rs11 ай бұрын

    ഞാനും പോയി ഓഡിയൻസായി... സ്റ്റാർ മാജിക് ലൈവ് ആയി കണ്ടു ❤❤❤

  • @akhilktym

    @akhilktym

    11 ай бұрын

    Nerathe book cheyano povan?!

  • @Safnaz526

    @Safnaz526

    11 ай бұрын

    Enganeyaa avide ee kanunna pole vibe indoo

  • @muhammednishad-wo5rs

    @muhammednishad-wo5rs

    11 ай бұрын

    @@Safnaz526 ചെറുങ്ങനെ ഷൂട്ടിംഗ് കാണുന്നത് പോലെ അല്ല എപ്പിസോഡ് കാണാൻ

  • @muhammednishad-wo5rs

    @muhammednishad-wo5rs

    11 ай бұрын

    @@akhilktym ഞങ്ങൾ തങ്കു ആർമി വാട്സ്ആപ്പ് ഗ്രൂപ്പ്‌ ആണ് പോയത്...

  • @chrispinbenny3525
    @chrispinbenny352511 ай бұрын

    Ullas annan pwolichu 😂😂😂

  • @shefffi
    @shefffi11 ай бұрын

    Thank you for bringing Sumesh❤

  • @user-ef7be2rv3e
    @user-ef7be2rv3e11 ай бұрын

    Sudhi Cattan ❤❤❤

  • @noushaddilu5819
    @noushaddilu581911 ай бұрын

    ഫസ്റ്റ് entry യുടെ ആ ഇളി ഒന്ന് മാറ്റി പിടിച്ചൂടേ 😄😂😂

  • @sinuchippu2913
    @sinuchippu291311 ай бұрын

    ലക്ഷ്മിയുടെ ഡ്രസ്സ് അടിപൊളി 👌👌👌🥰🥰

  • @dinilkumar9582
    @dinilkumar958211 ай бұрын

    So good to see Salim chettan fully recovered and active. God bless him and hope to see him enact many more memorable Characters in Malayalam movies!

  • @user-ph6kn5wq6c
    @user-ph6kn5wq6c11 ай бұрын

    Star magic 😘

  • @sreelekshmis3068
    @sreelekshmis306811 ай бұрын

    നോബിയെ കാണുമ്പോൾ തന്നെ ചിരി വരും 🥰❤️

  • @ammu-gt4ru
    @ammu-gt4ru11 ай бұрын

    Wait cheythirikkukayayirunnu 😊

  • @ivapoovathi6919
    @ivapoovathi691911 ай бұрын

    ലക്ഷ്മി ചേച്ചിയുടെ കഴുത്തിലെ ചോക്കർ സൂപ്പർ ആയിട്ടുണ്ട് ♥️

  • @ganeshknair
    @ganeshknair11 ай бұрын

    Tamar padar ela freeze dance nte new version 😄😄😄👌🏻

  • @gazalmedia829
    @gazalmedia82911 ай бұрын

    സത്യം പറഞ്ഞാൽ ഇന്നത്തെ എപ്പിസോഡ് വേറെ ലെവൽ ആയിരുന്നു പിന്നെ ചിന്നു ചേച്ചിയുടെ prank വീഡിയോ കണ്ടു 😂😂😂😂😂പറയാൻ വാക്കുകൾ ഇല്ല 😅😅😅😅😅😅

  • @shylashyla3205

    @shylashyla3205

    11 ай бұрын

    തങ്കു ചേട്ടാ ദേവി സൂപ്പർ ♥️

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz11 ай бұрын

    തുടക്കത്തിൽ തന്നെ ഒത്തിരി ചിരിച്ചു നോബി ചേട്ടൻ, ബിനു ചേട്ടൻ, തങ്കു, ഉല്ലാസ് ചേട്ടൻ പൊളി counter നിങ്ങളെ ഒക്കെ കാണാനും ആ floril വരണം എന്നുള്ളത് എന്റെ ഏറെ നാളത്തെ ആഗ്രഹം ആണ് നടക്കുമോ എന്നറിയില്ല ഗെയിം കണ്ട് ചിരിച്ചു ചിരിച്ചു മടുത്തു എന്റെ പൊന്നോ 🤣🤣🤣🤣🤣😂😂😂😂ആലീസിന്റെ entry പൊളിച്ചുskit കിടിലോൽ കിടിലം 🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂

  • @sudhamanichandrasekhar6463

    @sudhamanichandrasekhar6463

    10 ай бұрын

    Adi0oli FC

  • @ajeshmatheri7472
    @ajeshmatheri747211 ай бұрын

    Adipoli Dance Performance. God Bless You. Beautiful Game Performance. Wonderful Comedy Performance. Super Comedy Program. Adipoli Anchoring. By. Ajesh.Harbour Loading.Thottappally.

  • @abukalambra6340
    @abukalambra634011 ай бұрын

    ഇ ഓണതിന് ദ്വലീപ് ചേട്ടാനെ കെണ്ടുവരു .... അസിസ്ക്കാ miss you 😮

  • @smoothhunter..
    @smoothhunter..11 ай бұрын

    ഡയാന പൊളി ലുക്ക് ❤️❤️❤️❤️

  • @heyndays

    @heyndays

    11 ай бұрын

    👌👌

  • @archanaajayan7484
    @archanaajayan748411 ай бұрын

    Sudhi chettaa miss you ☹️❤

  • @user-ic9ij4to8x
    @user-ic9ij4to8x11 ай бұрын

    എനിക്ക് വല്ലാത്ത സങ്കടം സുധി ചേട്ടന് ഒരുപാട് മിസ്സ് ചെയ്യുന്നുപാവം 😢😢😢😢😢😢😢

  • @mubarakpv6961
    @mubarakpv696111 ай бұрын

    Thank up00ii❤

  • @karanavar
    @karanavar11 ай бұрын

    ഈ സ്കിറ്റ് എന്ന നാടകം നിർത്താമോ 🙏🙏🙏ആ സമയത്ത് രണ്ട് ഗെയിമും ഷാഫികന്റെ രണ്ട് പാട്ടും വെച്ചാൽ മതിയായിരുന്നു 🙏🙏🙏🙏

Келесі