Star Magic| Flowers | EP

Ойын-сауық

KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/918137888123
Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in
90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
play.google.com/store/apps/de...
എവിടെ ഇരുന്നും പഠിക്കാം.ഏതു നേരത്തും പഠിക്കാം .Xylem സൂപ്പർ ആണ്.
Download now : bit.ly/2Mlgk01​
Website : www.xylemlearning.com​
Contact - 907 2220 123
6009 100 300എവിടെ ഇരുന്നും പഠിക്കാം.ഏതു നേരത്തും പഠിക്കാം .Xylem സൂപ്പർ ആണ്.
Download now : bit.ly/2Mlgk01​
Website : www.xylemlearning.com​
Contact - 907 2220 123
6009 100 300
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 3 200

  • @khadeejakhadhi850
    @khadeejakhadhi8503 жыл бұрын

    ഷാഫിക്ക ഷിയാസിനെ അനുകരിച്ചത് എത്ര പേർക്കിഷ്ട്ടായി 😍😍

  • @nichoos.pokiri7347

    @nichoos.pokiri7347

    3 жыл бұрын

    P0li

  • @shakishazzdqkasaragod1618

    @shakishazzdqkasaragod1618

    3 жыл бұрын

    episode full nokiyo

  • @shakishazzdqkasaragod1618

    @shakishazzdqkasaragod1618

    3 жыл бұрын

    shiyaz ellla

  • @binsidhalubaib8749

    @binsidhalubaib8749

    3 жыл бұрын

    Peruthishtaayi

  • @harikrishnan2554

    @harikrishnan2554

    3 жыл бұрын

    Poli

  • @smiling1468
    @smiling14683 жыл бұрын

    ഷാഫിക്ക ഫാൻസ്‌ ആരൊക്കെ ഉണ്ട് ഇവിടെ 👇👇👇

  • @mhdshamil815

    @mhdshamil815

    3 жыл бұрын

    👏

  • @Cr-ll8nt

    @Cr-ll8nt

    3 жыл бұрын

    💓

  • @sifinashibi6639

    @sifinashibi6639

    3 жыл бұрын

    ഉണ്ട്

  • @muhammedrafi7010

    @muhammedrafi7010

    3 жыл бұрын

  • @idvlog_

    @idvlog_

    3 жыл бұрын

    💛💛❤❤❤😍😍💛💛💛💛💛💛💛

  • @basheerahmadc3883
    @basheerahmadc38833 жыл бұрын

    ഷാഫി കൊല്ലം ♥️♥️♥️👌 പാട്ടു ആണെങ്കിലും മിമിക്രി ആണെങ്കിലും ഷാഫിയോളം കഴിവുള്ള ഒരാളും നിലവിൽ അവിടെ ഇല്ല! ഇതാണ് സത്യം 👌

  • @artistsyedshafi957

    @artistsyedshafi957

    3 жыл бұрын

    👍

  • @insadajan5665

    @insadajan5665

    3 жыл бұрын

    Sathyam

  • @shakeefzack6486

    @shakeefzack6486

    3 жыл бұрын

    Tanku und tanku nte song super

  • @aminaashraf620

    @aminaashraf620

    2 жыл бұрын

    സത്യം

  • @pullypully8739

    @pullypully8739

    Жыл бұрын

    Lbm

  • @aseemabdul4816
    @aseemabdul48163 жыл бұрын

    ഷാഫിക്ക multitalented ആണ്. പുള്ളി ഒരുപാട് ഗായകരെയും നടന്മാരെയും അനുകരിക്കും. അതിനുള്ള ഒരു അവസരം കൊടുക്കണം. പിന്നെ ഇക്കാനെ കൊണ്ട് ഗസൽ പാടിക്കണം 🙏🙏

  • @rubin___3338

    @rubin___3338

    3 жыл бұрын

    Yes സത്യം

  • @uppumanga
    @uppumanga3 жыл бұрын

    എഡിറ്ററർമാരെ പരിഗണിച്ച ബിനു നോൺ സ്റ്റോപ്പ്‌ സ്പോട് കൌണ്ടർ കിങ് 😂...ബിനു,ഷാഫി,അസീസ് കോമ്പോ കിടു ആണ് 🌹🌹

  • @feminafebin2681

    @feminafebin2681

    3 жыл бұрын

    കിങ്

  • @born2win576

    @born2win576

    3 жыл бұрын

    എഡിറ്റർക്കും അത് ഇഷ്ട്ടപെട്ടു 😊

  • @jubivelimukku3944

    @jubivelimukku3944

    3 жыл бұрын

    👌👍👌👍

  • @muhammedrafi7010

    @muhammedrafi7010

    3 жыл бұрын

    ❤❤

  • @sifinashibi6639

    @sifinashibi6639

    3 жыл бұрын

    Athe

  • @PRAVASI1
    @PRAVASI13 жыл бұрын

    ശാഫിക്കാന്റെ ഫാൻസ് പവർ തെളീക്കൂ...💖👍👍💪💪💪

  • @Cr-ll8nt

    @Cr-ll8nt

    3 жыл бұрын

    Katta fan 💓💪

  • @muhammedrafi7010

    @muhammedrafi7010

    3 жыл бұрын

    ❤❤❤

  • @kenzashifin2346

    @kenzashifin2346

    3 жыл бұрын

    eh⁸I 8PM

  • @ciaptenindia9211

    @ciaptenindia9211

    3 жыл бұрын

    ഞാനും കട്ട ഫാൻ ആണ് സ്വർഗ്ഗത്തിലെ തൂറി

  • @jinums5776

    @jinums5776

    3 жыл бұрын

    Karinkal🏔fan💎💎

  • @muhammedirshadk7692
    @muhammedirshadk76923 жыл бұрын

    കൊല്ലം ഷാഫിയെ കൊണ്ട് ഈ കലാലയം പാട്ടു പാടിപ്പിക്കൂ

  • @RazakRazak-oe5jv
    @RazakRazak-oe5jv3 жыл бұрын

    ബിനു അടിമാലി തോൽവി 🤑

  • @vahidvadakkan9722
    @vahidvadakkan97223 жыл бұрын

    ഷാഫികൊല്ലം ടീംസ് ഒന്നും ലൈക് തന്നിട്ട് പോകേണ്ടതാണ് 😀😀🏃🏃

  • @riduzworld745

    @riduzworld745

    3 жыл бұрын

    രമണന് കൊടുത്തുപോയി ലൈക് 😃

  • @reshmavr4434

    @reshmavr4434

    3 жыл бұрын

    Pullii jafar sir nte sound pakka aarunelloo

  • @massmedia8470

    @massmedia8470

    3 жыл бұрын

    @@reshmavr4434 അതെ എന്തിനാ മറ്റുള്ളവർ കളിയാക്കിയേ മനസ്സിലായില്ല...... മറ്റു മിമിക്രി artist കൾക്ക് പാര ആവു ന്നു കരുതി മുളയിലേ നുള്ളിയതാവും

  • @user-db9lv6wh5m

    @user-db9lv6wh5m

    3 жыл бұрын

    മുത്താണ്

  • @AbdulGafoor-nu3bx

    @AbdulGafoor-nu3bx

    3 жыл бұрын

    Mutthaaaanu. Shaft kkaa

  • @aryaarya1848
    @aryaarya18483 жыл бұрын

    ഷാഫി ഇക്ക ഷിയാസിനെ അനുകരിച്ചത് പൗളിച്ചു ഷാഫി ഇക്ക ഫാൻസ്‌ പവർ വരട്ടെ 💥😘ഷിയാസ് & അനു ഇഷ്ട്ടം 😇❤️💞🔥

  • @lukmanvengad9154

    @lukmanvengad9154

    3 жыл бұрын

    കൊല്ലം ശാഫി എന്ന സകലകലാവല്ലഭന്റെ മികച്ച അഭിനയ മികവിലൂടെ ... ഈ കലാകാരനെ നമ്മൾ വേണ്ട രീതിയിൽ പരിഗണിച്ചിലെ ???? ❤️❤️🙏🙏 kzread.info/dash/bejne/nX-g1KyMeZjFdtY.html kzread.info/dash/bejne/nX-g1KyMeZjFdtY.html kzread.info/dash/bejne/nX-g1KyMeZjFdtY.html kzread.info/dash/bejne/nX-g1KyMeZjFdtY.html

  • @sreejasatheesh9397

    @sreejasatheesh9397

    3 жыл бұрын

    Athe 👌👌pwolichuu

  • @miraclepictures4976

    @miraclepictures4976

    3 жыл бұрын

    🔥

  • @jimz462

    @jimz462

    3 жыл бұрын

    @@lukmanvengad9154 zz

  • @ramsheedrahman3005
    @ramsheedrahman30053 жыл бұрын

    ഷാഫിക്കയുടെ പാട്ട് പാടി മയക്കി അടിക്കുന്ന ഐഡിയ പൊളി ✌✌😂😂😂

  • @mohammedashif4240

    @mohammedashif4240

    2 жыл бұрын

    ഷാഫി ഒരു രക്ഷയുമില്ല... മധുര മൂറുന്ന ശബ്ദം

  • @noufalmp5272
    @noufalmp52723 жыл бұрын

    ഷാഫി ക്കാൻ്റെ ഷിയാസ് വോയ്സ് ഒരു രക്ഷയുമില്ല😍😍😍😍💥💥💥

  • @eminazza9579

    @eminazza9579

    3 жыл бұрын

    Njan kandilla

  • @noufalmp5272

    @noufalmp5272

    3 жыл бұрын

    @@eminazza9579 enth show kaanoo

  • @rubingeorge98
    @rubingeorge983 жыл бұрын

    ഷാഫിക്ക ശരിക്കും ഷിയാസിന്റ സൗണ്ട് എടുത്തു പൊളിച്ചു 👌👌👌

  • @sushantsinghforever8965

    @sushantsinghforever8965

    3 жыл бұрын

    😍😍😍

  • @alipm7582

    @alipm7582

    3 жыл бұрын

    Mm

  • @massmedia8470

    @massmedia8470

    3 жыл бұрын

    ജാഫർ സൗണ്ടും ഉഷാറായിരുന്നു എന്തിനാ മറ്റുള്ളവർ തളർത്തിയെ മനസ്സിലായില്ല

  • @fidafaazf5074

    @fidafaazf5074

    3 жыл бұрын

    @@massmedia8470 onnodi ushaar aavaan aaan.

  • @aslam2437
    @aslam24373 жыл бұрын

    സുധി ചേട്ടനെ ഇപ്പോൾ കളിയാക്കുന്നത് ഓവർ ആകുന്നുണ്ട്.പ്രതിഷേധം ഓരോ ലൈക് ആയി വന്നോട്ടെ 👍

  • @yadunathk8388
    @yadunathk83883 жыл бұрын

    ഈ scene എത്ര തവണ കണ്ടു എന്നറിയില്ല. അനു ഷിയാസ് bro sis combo പൊളി 18:23

  • @ummerneelala3436
    @ummerneelala34363 жыл бұрын

    സിയസിക്ക അനുവിന്റെ തോളിൽ കയ്യിട്ട് നിൽക്കുന്ന സീൻ ഉഫ് ഇവരുടെ സ്നേഹബന്ധം എനിക്ക് വല്ലാതെ ഫീൽ ചെയ്തു നിങ്ങൾകൊ 18:22

  • @riyadnainam6940
    @riyadnainam69403 жыл бұрын

    ഷാഫിക്ക ഒരു രക്ഷയില്ല..ശിയാസിനെ അനുകരിച്ചത്‌ വേറെ ലെവൽ🥰സോങ്ങ്‌ ഒരു രക്ഷയില്ല ഷാഫിക്ക👏ബെസ്റ്റ്‌ പെർഫോർമർ ഷാഫിക്കയല്ലെ🤔

  • @massmedia8470

    @massmedia8470

    3 жыл бұрын

    ഷാഫിക്ക പൊളി പലപ്പോഴും ഷാഫിക്കനെ മറ്റുള്ളവർ തളർത്താൻ ശ്രമിക്കുന്നുണ്ടോ 🤔🤔🤔

  • @bijumonbijumon4275

    @bijumonbijumon4275

    3 жыл бұрын

    Starmagiicill shafi venam avanmark asooya kushump undu shafiyod

  • @bijumonbijumon4275

    @bijumonbijumon4275

    3 жыл бұрын

    Shafiyude 7 ayalathu pokan stsrmagicil avanmarku kazhiyilla

  • @shaharbana7223

    @shaharbana7223

    3 жыл бұрын

    @@massmedia8470 crct anu.. Epolum orupad thazhtunund

  • @psychoworld8263

    @psychoworld8263

    3 жыл бұрын

    Ath ivr ellareem angane alle shiyazka vannapo enthayrnn... Ipo shiyazka poli aayile athupole shafikkm poli aavum❤ Shafikka istham

  • @adarshlawrence4873
    @adarshlawrence48733 жыл бұрын

    ഷാഫി ശെരിക്കും ഞെട്ടിച്ചു കളഞ്ഞു... ആ പാട്ടിൻ്റെ സമയത്ത് പറഞ്ഞ ഒരു കൗണ്ടർ പോലും വില പോയില്ല....because of the real spirit of that ever green song and remarkable skill of Shafi 👍

  • @massmedia8470

    @massmedia8470

    3 жыл бұрын

    അതെ ഷാഫി നല്ല ഫീൽ പാടുമ്പോ അടിമാലി ടെ ഓന കോമടി ചില സമയത്ത് ഒരു irittation തോന്നും 😏😏

  • @muhammadshereef8834

    @muhammadshereef8834

    3 жыл бұрын

    Yes

  • @jasnajasijasi7787

    @jasnajasijasi7787

    3 жыл бұрын

    Super shaffikka

  • @cmshebeeb2668

    @cmshebeeb2668

    3 жыл бұрын

    appo comady paranjath mosham aayi adimali score cheyyan shramichu nobi chettan angane alla he was very supportive

  • @mujeebchelakkal1826
    @mujeebchelakkal18263 жыл бұрын

    സിയാസ് ഇക്കാന്റെ വോയിസ് കൊല്ലം ഷാഫി എടുത്ത് സൂപ്പർ 👍👍👍👍

  • @jithamanuenandhu6366
    @jithamanuenandhu63663 жыл бұрын

    ശ്രീവിദ്യ ചേച്ചി ഇസ്തം❤️❤️❤️❤️ AKSC

  • @rashidm8566
    @rashidm85663 жыл бұрын

    "എന്നുമെന്റെ ഓർമകളിൽ ഓടിവരും നെമ്പരമനുരാഗ സുന്ദരം" ഈ song ഷാഫി കൊല്ലം സ്റ്റാർ മാജിക്കിൽ പാടണം എന്നു ആഗ്രഹം ഉള്ളവർ ഉണ്ടോ?...

  • @Faazthetruthseeker

    @Faazthetruthseeker

    3 жыл бұрын

    ഞാൻ വിചാരിച്ചെയുള്ളൂ ഈ പാട്ട് ഷാഫി പാടിയിരുന്നെങ്കിൽ ന്ന്..

  • @AbdulSamad-rz9yt

    @AbdulSamad-rz9yt

    3 жыл бұрын

    Shafi ne kond oru full song padikkanam

  • @irshukunhi3331

    @irshukunhi3331

    3 жыл бұрын

    എനിക്കും നല്ല ഇഷ്ടം ആണ്

  • @fasilpachi3842

    @fasilpachi3842

    3 жыл бұрын

    എനിക്കും ഷാഫിക്ക കേൾക്കാൻ ആഗ്രഹമുണ്ട് ...plz star magic മൊയലാളി ഒന്ന് ഷാഫിക്കനെ കൊണ്ട് പഠിക്കാമോ 😘😘

  • @rasheedrasheed3512

    @rasheedrasheed3512

    3 жыл бұрын

    ഷാഫിക്കാന്റെ ഒരുപാട് നല്ല പാട്ടുകൾ ഉണ്ട് അത് ഒക്കെ പാടിപ്പിക്കണം

  • @jaseerashi2573
    @jaseerashi25733 жыл бұрын

    18:23 shiyasikka അനുമോൾ 👌👌 അവരുടെ ആ സ്നേഹം ♥️♥️♥️

  • @hayza4679

    @hayza4679

    3 жыл бұрын

    ❣️❣️

  • @sobins914
    @sobins9143 жыл бұрын

    ഷാഫി ഇക്കാ നിങ്ങൾ ആള് കിടുവാണ് ❤♥♥❤👌👌👌

  • @akashvijayan1296
    @akashvijayan12963 жыл бұрын

    ശ്രീവിദ്യ ബിനു ചേട്ടൻ്റെയും ബിനു ചേട്ടൻ ശ്രീവിദ്യയുടേം property ആവുന്നത് കാണാനാ ഇഷ്ടം 🥰🥰😋💗💗🔥

  • @sreelekshmib8917
    @sreelekshmib89173 жыл бұрын

    ഷാഫിക്ക ഷിയാസ് ഇക്കാനെ imitate ചെയ്തത് കിടു aayirunnu❤️❤️ അനുകുട്ടി ❤️ഷിയാസ് ഇക്ക combo ❤️❤️ ബിനു ചേട്ടൻ ❤️ നെൽസൺ ചേട്ടൻ ❤️ അസിസ് ഇക്ക ❤️ കൊസു ❤️ശശാങ്കൻ ചേട്ടൻ....❤️❤️

  • @SalinBabu9181

    @SalinBabu9181

    2 жыл бұрын

    I like അസീസ് ഇക്കാ... സൂപ്പർ ആണ് പുള്ളി എല്ലാവരെയും suport ചെയ്യും

  • @muhammedshahalpallakalathi3525
    @muhammedshahalpallakalathi35253 жыл бұрын

    ഷാഫിക്കക്ക് ഷിയാസിനെ അനുകരിച്ചപ്പോൾ ശരിക്കും അതുപോലെ ആയി നന്നായിട്ടുണ്ട്

  • @shameerpa268
    @shameerpa2683 жыл бұрын

    ഷാഫിക്ക എന്നും ഈ ഷോയിൽ ഉള്ളത് ആഗ്രഹിക്കുന്നവർ ഒന്ന് like 😍😍😍 എല്ലാവരും വേണം 😍😍😍👍👍

  • @abdulsalamsalam9374
    @abdulsalamsalam93743 жыл бұрын

    Shiyaaskka and anukkutty @sis&bro Peruth ishtam 😍😍😍

  • @shaijupallimukku9641
    @shaijupallimukku96413 жыл бұрын

    ഷിയാസിന്റെ സെയിം വോയിസ്‌ ഷാഫിക്ക ആരും അനുകരിക്കാത്ത വോയിസ്‌ പൊളിച്ചു

  • @nazmo2111

    @nazmo2111

    3 жыл бұрын

    Shiyas fans

  • @sruthysonu7062
    @sruthysonu70623 жыл бұрын

    ഷാഫിക്ക ഷിയാസ് ഇക്കയുടെ സൗണ്ട് ചെയ്തത് പക്കാ 👌👌👌👌👌👌❤❤❤😍😍😍😍

  • @poothanisaman
    @poothanisaman3 жыл бұрын

    ഷാഫിക്ക പാടു ബൊൾ ബിനു ചേട്ടനോട് കൗണ്ടർ അടിക്കരുത് എന്ന് പറയണം . ആ ഫിൽ പോവാണ്

  • @nashva4764

    @nashva4764

    3 жыл бұрын

    Crrct

  • @ummusalmapk9529

    @ummusalmapk9529

    3 жыл бұрын

    Crt

  • @hamru8687

    @hamru8687

    2 жыл бұрын

    Crt

  • @rappi_ksd1445
    @rappi_ksd14453 жыл бұрын

    Shafika & anu ❤️. Miss thangu & nobi chetan 🙂💓💓

  • @shanumol6010
    @shanumol60103 жыл бұрын

    ഷാഫിക്ക സംഭവം പൊളിയാണ് എല്ലാവരും അദ്ദേഹത്തെ ഒന്ന് on ആക്

  • @mammaleee
    @mammaleee3 жыл бұрын

    ആൽബം മീഡിയയിൽ നിന്നും star മാജികിൽ എത്തി... മാപ്പിള പാട്ടിന്റെ level ഉയർത്തി ഷാഫിക്ക ഉയിർ ❤❤❤❤❤

  • @onlytrollthottippalam2708
    @onlytrollthottippalam27083 жыл бұрын

    ഷാഫികാ പൊളിച്ചു ഗെയിം ശെരിക്കും കളിച്ചു ഇവിടെ തന്നെ നിക്കണം ബിനു ചേട്ടൻ കൌണ്ടർ 👌

  • @askaraskar839
    @askaraskar8393 жыл бұрын

    ഷാഫികാനെ ഒരുപാട് ഇഷ്ടമാണ് പക്ഷെ മിമിക്രി ചെയുന്നത് ഇപ്പോഴാണ് കോൾക്കുന്നതും അറിയുന്നതും കിടുവാണ് ഷാഫിക്ക 👌👌👌

  • @reyas750
    @reyas7503 жыл бұрын

    ഷാഫിക്ക നദിർഷക്ക പാട്ട്ഒരു രക്ഷയും ഇല്ല പൊളിച്ചു ഇഷ്ടപ്പെട്ടവർ 👍👍👍 👇

  • @yadunathk8388
    @yadunathk83883 жыл бұрын

    18:23 ഷിയാസിക്കാന്റെ അനിയത്തിക്കുട്ടി അനുക്കുട്ടി, ശെരിക്കും bro sis പോലെയുണ്ട് 💞💞

  • @Dreamer-gu5dj

    @Dreamer-gu5dj

    3 жыл бұрын

    Njnm sredhichu🌝

  • @devutty997

    @devutty997

    3 жыл бұрын

    Sathyammm😘😘😘😘😘😘😘😘😘

  • @charliecharlesjoy6668
    @charliecharlesjoy66683 жыл бұрын

    എല്ലാവരും പൊളിയാണ് ,,😍😍എന്നാലും നവീൻ ചേട്ടനെ എല്ലാവരും മറന്നു😊

  • @ajithas9456
    @ajithas94563 жыл бұрын

    ദയവ് ചെയ്ത് ആരു പാട്ടു പാടിയാലും അതിനിടക്ക് counter അടിക്കരുത് PLEASE 🙏❣️ എല്ലാരേം ഒരുപാട് ഇഷ്ടം ❣️😘

  • @allallentertainment5681
    @allallentertainment56813 жыл бұрын

    ബിനുചേട്ടൻ അനു ഷിയാസ് സുദിച്ചേട്ടൻ ഉള്ള ടീം എപ്പോയും തോൽകുമെങ്കിലും .ആ ടീം ഭയങ്കര ഇഷ്ടമാണ് 😍😍😍😍😍😍😍

  • @aswathyachuzzz5477

    @aswathyachuzzz5477

    3 жыл бұрын

    Enikkum avare ishtaa

  • @swathy8229

    @swathy8229

    3 жыл бұрын

    Othirii istaan...❤❤

  • @user-ph5wg4hr3e

    @user-ph5wg4hr3e

    2 жыл бұрын

    ബിനു ന്റെ ടീം ആണ് എനിക്ക് ഇഷ്ടം. 🙏🏻🙏🏻🙏🏻 കാരണം ലക്ഷ്മി അസീസിന്റെ ടീമിനെ ആണ് suport ചെയ്യുന്നത് 🙏🏻

  • @aflahmonnadi1066
    @aflahmonnadi10663 жыл бұрын

    ഫോണിൽ കാണുന്നവർ, യൂ ട്യൂബിൽ കാണുന്നവർ, കിടന്ന് കൊണ്ട് കാണുന്നവർ ഈ കമെന്റുകൾ ഒക്കെ കണ്ട് മടുത്തവർ ഉണ്ടോ 😆😜😅😅 Edit:ആദ്യമായിട്ടാ ഇത്രയും ലൈക്‌ thank you all😍

  • @jobykv1210

    @jobykv1210

    3 жыл бұрын

    മടുത്തു. കുറെ എണ്ണം വരും തങ്കു എന്ന് പറഞ്ഞ്

  • @sanukrishnals9236

    @sanukrishnals9236

    3 жыл бұрын

    Illa

  • @shamobitech3999

    @shamobitech3999

    3 жыл бұрын

    നിന്റെ ഈ കമെന്റ്‌റും വെറുത്തു തുടങ്ങി 😥😥

  • @shakkeesown579

    @shakkeesown579

    3 жыл бұрын

    😀😀

  • @user-uo4sk7is8l

    @user-uo4sk7is8l

    3 жыл бұрын

    Ippam ninte comment kett maduth

  • @fasalponnanimuhammedfasalu958
    @fasalponnanimuhammedfasalu9583 жыл бұрын

    എന്റെ ഇഷ്ട താരം നദിർഷാ ഇക്കയെ കൊണ്ട് വന്ന സ്റ്റർമാജികിന് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍❤️🤝🎉🎉🎉🎉👏👏👏💐💐

  • @faseelamufeesh8083
    @faseelamufeesh80833 жыл бұрын

    ഷാഫിക്ക അസീസ്‌കന്റെ അതെ spiritil കളിക്കുന്നു super ✌️✌️

  • @sijilkannan3344
    @sijilkannan33443 жыл бұрын

    ചാട്ടയുടെ സമയത്ത് ഷാഫിയുടെ സോങ് കേൾക്കാൻ ആണ് കൂടുതൽ ഇന്റെരെസ്റ്റ്‌🥰. പിന്നെ ബിനു കൗണ്ടർസ് 🥰

  • @shajahannazar3969
    @shajahannazar39693 жыл бұрын

    ഷാഫിക്കാടെ പാട്ടുപാടിയുള്ള അടി ഇഷ്ട്ടമുള്ളവർ എത്ര പേർ

  • @rajeevkashinathan4121

    @rajeevkashinathan4121

    3 жыл бұрын

    MAPPLA SONG PAADUNNA BRO ANTHINA IVIDE.....PLS........CHETTAN MAPPLA SONG KING OKY. I VI DE ANTHINA MASHE

  • @haneefakv9269

    @haneefakv9269

    3 жыл бұрын

    @UCuB0OeStO4b_EwQQSg-LVYQ പ

  • @shajahannazar3969

    @shajahannazar3969

    3 жыл бұрын

    @@haneefakv9269 ❓️

  • @shajahannazar3969

    @shajahannazar3969

    3 жыл бұрын

    @@rajeevkashinathan4121 👎👎👎

  • @basheerahmadc3883

    @basheerahmadc3883

    3 жыл бұрын

    @@rajeevkashinathan4121 എന്തിനാണെന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്! Report വഴികാതെ സമർപ്പിക്കാം! ഒന്ന് poddo.... മിമിക്രി ആണെങ്കിലും പാട്ടു ആണെങ്കിലും പുള്ളിക്കാരനോളം കഴിവുള്ള ആരും നിലവിൽ അവിടെ ഇല്ല !!!

  • @blacktea6894
    @blacktea68943 жыл бұрын

    ബിനു ചേട്ടൻ 😍അസീസ്ക്ക 😍ശാഫിക്ക 😍ഷിയാസ്ക്ക 😍അനു 😍സുധി ചേട്ടൻ ഇവരൊക്കെ കൂടി ചേരുമ്പോഴാണ് ചിരിയ്ക്ക് അവസാനമില്ലാതെ വരുന്നത് ❤️❤️ ശാഫിക്കാനെ സ്റ്റർമാജിക് ൽ സ്ഥിരമാക്കണം 🤩🤩

  • @user-tm3rv3ye8i
    @user-tm3rv3ye8i3 жыл бұрын

    ഷിയാസിന്റെ സൗണ്ട് ഷാഫി എടുത്തത് ടിറ്റോ പൊളിച്ചു

  • @Anuuystories
    @Anuuystories3 жыл бұрын

    ഷാഫിക്ക ഇനി തിരിച്ചു പോകേണ്ട ഇവിടെ തന്നെ കൂട്ടിക്കോ❤

  • @ashiquemuthu5103
    @ashiquemuthu51033 жыл бұрын

    ഷാഫിക്കാ ഉള്ളത് കൊണ്ട് മാത്രം സ്റ്റാർ മാജിക് കാണുന്ന ഞാൻ 😀😍😍😘😘

  • @sumayyaansari1771

    @sumayyaansari1771

    3 жыл бұрын

    Njanum

  • @ashiquemuthu5103

    @ashiquemuthu5103

    3 жыл бұрын

    @@sumayyaansari1771 😍

  • @famcalligraphy2002

    @famcalligraphy2002

    3 жыл бұрын

    Njanm

  • @hibafathima1522

    @hibafathima1522

    3 жыл бұрын

    Thankachettan, anu, binuchettan,sreevidhya, shiyaska ullath kond maathro kaanunna njan🥰

  • @shabeebmanjeri9947

    @shabeebmanjeri9947

    3 жыл бұрын

    കണ്ടു തുടങ്ങിയാലോ തോന്നുന്നു ഷാഫിക്കൻറെ ഒരൊന്നു കാണുമ്പോ 😍

  • @charlsjoseph3657
    @charlsjoseph36573 жыл бұрын

    ബിനു ചേട്ടൻ ഒര് രക്ഷേ ഇല്ല. ചിരിപ്പിച്ച് കൊല്ലും ❤️🔥❤️🔥 എഴുന്നേറ്റ് പോകുമ്പോൾ വിജാകിരി തുറക്കുന്ന ശബ്ദം 😂🤣🤣🤣😂🤣🤣🤣

  • @abhijithkj0079

    @abhijithkj0079

    3 жыл бұрын

    Athu oru 10 thavana kandu

  • @rijeshtp808

    @rijeshtp808

    3 жыл бұрын

    എത്ര തവണ കണ്ടുന്ന് അറിയില്ല .... ബിനു എജ്ജാതി

  • @charlsjoseph3657

    @charlsjoseph3657

    3 жыл бұрын

    @@abhijithkj0079 അതേ, ഞാനും ❤️

  • @charlsjoseph3657

    @charlsjoseph3657

    3 жыл бұрын

    @@rijeshtp808 yes, no doubt he is the man 🔥❤️

  • @lukmanvengad9154

    @lukmanvengad9154

    3 жыл бұрын

    കൊല്ലം ശാഫി എന്ന സകലകലാവല്ലഭന്റെ മികച്ച അഭിനയ മികവിലൂടെ ... ഈ കലാകാരനെ നമ്മൾ വേണ്ട രീതിയിൽ പരിഗണിച്ചിലെ ???? ❤️❤️🙏🙏 kzread.info/dash/bejne/nX-g1KyMeZjFdtY.html kzread.info/dash/bejne/nX-g1KyMeZjFdtY.html kzread.info/dash/bejne/nX-g1KyMeZjFdtY.html kzread.info/dash/bejne/nX-g1KyMeZjFdtY.html

  • @VismayLH
    @VismayLH3 жыл бұрын

    ഷാഫിക്കടെ imitation super. ഗായകൻ മാത്രം അല്ല നല്ല ഒരു മിമിക്രി artist കൂടി ആണെന്ന് തെളിയിച്ചു 👌👌👌

  • @massmedia8470

    @massmedia8470

    3 жыл бұрын

    ഷാഫിക്ക ജാഫർ നെ കാണിച്ചതും ഉഷാറായിരുന്നു എന്തിനാ മറ്റുള്ളവർ അങ്ങനെ പറഞ്ഞെ മനസ്സിലായില്ല 🤔

  • @shimakibrahim8404

    @shimakibrahim8404

    3 жыл бұрын

    Comedy utsavathil shafikade performence kanditund moopar poliya machane♥️

  • @jayeshjayan9016
    @jayeshjayan90163 жыл бұрын

    ഷിയാസ് ഇക്ക ഷാഫിക്ക ഫാൻസ്‌ പവർ വരട്ടെ ❤❤😍😍💕💕

  • @abdurahmanp9693
    @abdurahmanp96933 жыл бұрын

    ഷിയാസിക്കാ ഫാൻസ്‌ ആരെങ്കിലും ഉണ്ടോ ഉണ്ടേൽ ലൈക്‌ 😍😍

  • @user-wr2nr5tq7h
    @user-wr2nr5tq7h3 жыл бұрын

    ഷാഫിക്ക മനോഹരമായി പാടുമ്പോൾ അത് കൊളമാക്കാൻ ശ്രമിക്കുന്നത് ഈഗോ കൊണ്ടാണ് എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ

  • @AbdulGafoor-nu3bx

    @AbdulGafoor-nu3bx

    3 жыл бұрын

    Enik epozhe thonni.. ego.aanu

  • @insadajan5665

    @insadajan5665

    3 жыл бұрын

    Enikum

  • @sreejithblaze4943

    @sreejithblaze4943

    3 жыл бұрын

    Ego anu

  • @harshuharshad5588

    @harshuharshad5588

    3 жыл бұрын

    ബിനു പൊതുവെ പാട്ട് വേറിട്ടുനിന്നു ആസ്വദിക്കുന്ന ഒരു വ്യക്തിയാണ് പക്ഷേ ഷാഫിയുടെ കാര്യത്തിൽ എന്താ ഇങ്ങനെ കാണിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല

  • @nishasam1649

    @nishasam1649

    3 жыл бұрын

    Ho bhankara kandupidutham🤔

  • @𝓝𝓮𝓮𝓿𝓢𝓪𝓻𝓪𝓜𝓪𝓷𝓾
    @𝓝𝓮𝓮𝓿𝓢𝓪𝓻𝓪𝓜𝓪𝓷𝓾3 жыл бұрын

    ❤️❤️❤️❤️ഷാഫിക്കാ ഇങ്ങള് പൊളിയാ ❤️❤️❤️❤️പാട്ട് ഒരു രക്ഷയില്ല 🥰🥰🥰🥰🥰ഇപ്പോ ഇങ്ങള് ആണ്‌ മുന്‍പില് ⬆️⬆️⬆️⬆️

  • @ahamadarif7849
    @ahamadarif78493 жыл бұрын

    18:24 ഷിയാസിക്ക &അനു😍😍😍👌👌👌

  • @santhoshsatheesh3029
    @santhoshsatheesh30293 жыл бұрын

    എല്ലാവരും സൂപ്പർ ആണ്.. Game.നെകാളും ചാട്ടയടിയാണ്. പൊളി... സൂപ്പർ.. 🌹🌹🌹ബിനു. ഷാഫിക്ക. തകർത്തു..... 🙏🙏🙏

  • @pratheeshkp6434
    @pratheeshkp64343 жыл бұрын

    തങ്കു ഫാൻസ് പവർ വരട്ടെ #Tpk

  • @umeshtm3261
    @umeshtm32613 жыл бұрын

    ഷാഫിക്ക ഷിയാസിക്കയെ അനുകരിച്ചത് ഒരു രക്ഷയുമില്ല 🥰👌👌👌👌lakshmi chechi, binu chettan,asseskka, shiyasikka 🔥🔥aishu, sreevidhya, shashu, sudhichettan, Nelsonchettan fans 👍👍👍👍👍👍

  • @yahya5485
    @yahya54853 жыл бұрын

    അനു ഷിയാസ് ബിനുചേട്ടൻ ലക്ഷ്മി ഷാഫി 👍😍😍

  • @muhammadzeeshan2787
    @muhammadzeeshan27873 жыл бұрын

    ഷാഫിക്ക ഇന്നത്തെ ബെസ്റ്റ് പെർഫോർമർ ആവേണ്ട ആളായിരുന്നു എന്ന അഭിപ്രായമുള്ളവരുണ്ടോ 👋

  • @afsalmachingal1235
    @afsalmachingal12353 жыл бұрын

    കമെന്റ് ബോക്സ്‌ മുഴുവൻ കൊല്ലം ഷാഫിക്ക മാത്രം.. അതൊരു മുത്താണ്..

  • @jijishapjiji9691
    @jijishapjiji96913 жыл бұрын

    Shiyaas❤️ anukkutty bro sis combo poli 18:23

  • @rubingeorge98
    @rubingeorge983 жыл бұрын

    ജയസൂര്യ യെ ഗസ്റ്റ്‌ ആയി കാണാൻ കൊതി ആകുന്നു സ്റ്റാർ മാജിക്‌ 💕💕💕💕😂

  • @malluyoutuber7846

    @malluyoutuber7846

    3 жыл бұрын

    😂😂😂😂 ഇത് കാണാഞ്ഞിട്ട് തപ്പുകയായിരുന്ന ഞാൻ

  • @aflahmonnadi1066

    @aflahmonnadi1066

    3 жыл бұрын

    @@malluyoutuber7846 😅😅

  • @rubingeorge98

    @rubingeorge98

    3 жыл бұрын

    @@malluyoutuber7846 ജയേട്ടൻ 💪

  • @bibinjose4727

    @bibinjose4727

    3 жыл бұрын

    👍

  • @sushantsinghforever8965

    @sushantsinghforever8965

    3 жыл бұрын

    ഒന്ന് കൊണ്ട് വരാൻ പറഞ്ഞു പറഞ്ഞു മടുത്തു.....😒

  • @antonyvarghese3049
    @antonyvarghese30493 жыл бұрын

    ഷഫിക്ക പാടുമ്പോൾ ഇടക്ക് കേറി കോമഡി അടിക്കാതെ ബിനു ചേട്ടാ.. because we just waiting for his സോങ്ങ്

  • @fidhannn5776

    @fidhannn5776

    3 жыл бұрын

    Poda BINU ANNAN UYIR

  • @antonyvarghese3049

    @antonyvarghese3049

    3 жыл бұрын

    @@fidhannn5776 സരി മുതലാളി

  • @shamsudheen4320
    @shamsudheen43203 жыл бұрын

    നിങ്ങൾ ശ്രദ്ധിച്ചോ ഷിയാസ് അനുവിന്റെ താടക്ക് തട്ടിക്കളിക്കുന്നത് 18:20 𝕤𝕥𝕒𝕣𝕥

  • @sujithrasujithra5768

    @sujithrasujithra5768

    3 жыл бұрын

    കണ്ടു കണ്ടു 😂😂

  • @nidhteabro9593

    @nidhteabro9593

    3 жыл бұрын

    Sis & bro😍💓

  • @from__the_art

    @from__the_art

    3 жыл бұрын

    Cute 🥰🥰

  • @akheeshthadayil7571
    @akheeshthadayil75713 жыл бұрын

    പ്രവാസികൾക്ക് വേണ്ടി ഇനിയും ഒരുപാട് പാട്ടുകൾ കൊല്ലം ഷാഫി സ്റ്റാർ മാജിക് വേദിയിൽ പാടണം ആഗ്രഹിക്കുന്നവർ ആരൊക്കെ

  • @sushantsinghforever8965

    @sushantsinghforever8965

    3 жыл бұрын

    ചേട്ടൻ പ്രവാസിയാണോ 😜

  • @lintynelson5742

    @lintynelson5742

    3 жыл бұрын

    കൂടെ ഞാനും ഉണ്ടേ

  • @hilarimran9178

    @hilarimran9178

    3 жыл бұрын

    Najum

  • @akheeshthadayil7571

    @akheeshthadayil7571

    3 жыл бұрын

    @@sushantsinghforever8965 pinalla 🥰❤️ UAE da 💪🇦🇪

  • @akheeshthadayil7571

    @akheeshthadayil7571

    3 жыл бұрын

    @@lintynelson5742 🔥

  • @attukalmoosansmoosa3823
    @attukalmoosansmoosa38233 жыл бұрын

    ബിനു ചേട്ടനും കൊല്ലം ഷാഫിയും നെൽസൺ ശൂരനാട് തകർത്തു തിമിർത്തു പൊളിച്ചു മറ്റുള്ളവരും ഒന്നിനൊന്നു മെച്ചം 🥰🥰🥰💞💞

  • @shanusanashanusana1052
    @shanusanashanusana10523 жыл бұрын

    ഷാഫിക്ക ബെസ്റ്റ് പെർഫോമർ ആണെന്ന് ആർകെങ്കിലും ആഗ്രഹം ഉണ്ടോ എന്നെപോലെ

  • @suryavinoj3759
    @suryavinoj37593 жыл бұрын

    ഷാഫി ഇക്ക സ്റ്റാർ മാജിക്കിന് കിട്ടിയ മുത്താണ്.. നിങ്ങൾ ഇനി ഈ മുത്തിനെ വിടാതെ ഇങ്ങനെ മുറുകെ പിടിച്ചോളാണെ കേട്ടോ 😊😊😊ഷാഫിക്ക ഷിയാസിക്കയുടെ voice എടുത്തത് പൊളി ആയിട്ടുണ്ട് ട്ടോ 😊😊😊😊😊😊😊

  • @akheeshthadayil7571
    @akheeshthadayil75713 жыл бұрын

    കൊല്ലം ഷാഫി യും നാദിർഷയും ഇന്ന് സംഗതി കളർ👏🔥

  • @sushantsinghforever8965

    @sushantsinghforever8965

    3 жыл бұрын

    💙💙💙

  • @akheeshthadayil7571

    @akheeshthadayil7571

    3 жыл бұрын

    @@sushantsinghforever8965 💙🔥

  • @akheeshthadayil7571

    @akheeshthadayil7571

    3 жыл бұрын

    Nenak akkamundo kaline

  • @sushantsinghforever8965

    @sushantsinghforever8965

    3 жыл бұрын

    @@akheeshthadayil7571 എന്താ... മനസ്സിലായില്ല

  • @akheeshthadayil7571

    @akheeshthadayil7571

    3 жыл бұрын

    @@sushantsinghforever8965 ipoo kaline kuravundo ennu

  • @hulaibfalahsaddam7584
    @hulaibfalahsaddam75843 жыл бұрын

    Anumole, shafikkaa, shiyasikka, binuettaa nelson chetta, sudhichetta, aseesikka, sreevidhye. Ellaarem ishtaanu ttoo

  • @muhammedsalihpld9051
    @muhammedsalihpld90513 жыл бұрын

    തങ്കച്ചൻ എവിടെ മിസ്റ്റ് ചെയ്യുന്നു❤️ ശാഫിക്ക പൊളി😍

  • @ayshuzworld9090
    @ayshuzworld90903 жыл бұрын

    Shiyaskate dress sence poliya❤❤

  • @rashidpoonoorofficial
    @rashidpoonoorofficial3 жыл бұрын

    ശാഫിക്ക ശിയാസിക്കാനെ അനുകരിച്ചത് ഒരു രക്ഷയും ഇല്ല😘😘😘😘😘

  • @syamks4828

    @syamks4828

    3 жыл бұрын

    Adipoli aa suparrrt😘😘

  • @eminazza9579

    @eminazza9579

    3 жыл бұрын

    Eath episode laaa

  • @junaidrahman6736
    @junaidrahman67363 жыл бұрын

    ഷാഫി, ബിനു, ഷിയാസ്, തങ്കു, അനു, ശ്രീ, ഇഷ്ടം ❤❤❤

  • @AllInone-kj2ht
    @AllInone-kj2ht3 жыл бұрын

    Shiyasinte dance kaliyaknna kanda vjarikum avare dance bayangara adipoliyann

  • @jyothishj6550
    @jyothishj65503 жыл бұрын

    ഷാഫി ഷിയാസിനെ അനുകരിച്ചത് പൊളി 👌

  • @unnimadhavan8003
    @unnimadhavan80033 жыл бұрын

    Anukutty sreevidya binu chettan aseez ikka❤❤❤

  • @gokulk3457
    @gokulk34573 жыл бұрын

    ഷിയാസ് ഇക്ക പോളിയാണ് ഇക്കയുടെ കട്ട ഫാൻ ആണ് ഞാൻ

  • @hasikp5703
    @hasikp57033 жыл бұрын

    ബിനു ഓവർ ആകുന്നുണ്ട്.. Shafikkane എല്ലാരും ചേർന്ന് തരം താഴ്ത്തുന്നു

  • @MsThennala

    @MsThennala

    3 жыл бұрын

    ബിനു അടിമാലി ആള് പാവാ . പക്ഷെ കൗണ്ടർ കുറച്ചു ഓവറാ . Shafika പാടുമ്പോൾ ബിനു പാട്ട് തടസ്സപ്പെടുത്തുന്നു

  • @kallushaz3858

    @kallushaz3858

    3 жыл бұрын

    Adhe

  • @shinycharles3808
    @shinycharles38083 жыл бұрын

    ഷിയാസ്,അനുകൂട്ടി ഡാൻസ് സൂപ്പർ ഷിയാസ് അനുകുട്ടിയുടെ തോളിൽ കയ്യിട്ടു താടിയിൽ തട്ടിക്കൊണ്ടിരിക്കുന്നത് കണ്ടോ.ശെരിക്കും ഒരു സിസ്റ്റർ brother 😍😘😀😀

  • @shamnabackershamna6069

    @shamnabackershamna6069

    3 жыл бұрын

    Eee comment aarelum ittonn thappaayirunnu njan, njan mathre kanfittulloonn karuthi🥰🥰

  • @Faazthetruthseeker

    @Faazthetruthseeker

    3 жыл бұрын

    They look alike each other..brother and sister

  • @ramseenahassan9896

    @ramseenahassan9896

    3 жыл бұрын

    Bro sis combo poliya avarude, but i love him, love u shiyasikka

  • @kanzusworld2257

    @kanzusworld2257

    3 жыл бұрын

    കണ്ടു ശരിക്കും ഒരു ആങ്ങള പെങ്ങളെ പോലെ 🥰

  • @kanzusworld2257

    @kanzusworld2257

    3 жыл бұрын

    കണ്ടു ശരിക്കും ഒരു ആങ്ങള പെങ്ങളെ പോലെ 🥰

  • @lubabaisack6401
    @lubabaisack64013 жыл бұрын

    I liked the dialogue very much:" എനിക്ക് കാലിൽ വീഴുന്നെത് ഇഷ്ടമല്ല.ഞാൻ ആരുടെയും കാലിൽ വീഴലുമില്ല.."

  • @aneebob563
    @aneebob5633 жыл бұрын

    Thankkku faaan😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @user-xo2il6vx9e
    @user-xo2il6vx9e3 жыл бұрын

    ബിനു ചേട്ടൻ്റെ കൗണ്ടർ ഒക്കെ ഹിറ്റ് ആയപ്പോ.... പുള്ളിക്ക് ജാഡ കൂടി.... എല്ലാവരെയും പരിഹസിക്കുന്നു...

  • @shamsudheenpm484

    @shamsudheenpm484

    3 жыл бұрын

    Aa naari ellerem kaliyakkunnu avante comedy mathram nallathu baki okke vrstenna avante vijaram

  • @sriharivinod5501

    @sriharivinod5501

    3 жыл бұрын

    Eda nanam kettavare ninodokke avan parajo jadayundennu onnu poda veruthe avishayam illathe oolathram parayathe irangi poyeda

  • @shamsudheenpm484

    @shamsudheenpm484

    3 жыл бұрын

    @@sriharivinod5501 poda chette njagade abhiprayam parayunnathu thanikenthada naye

  • @sriharivinod5501

    @sriharivinod5501

    3 жыл бұрын

    @@shamsudheenpm484 nee poda patti

  • @shamsudheenpm484

    @shamsudheenpm484

    3 жыл бұрын

    @@sriharivinod5501 poda thendiiiiiiiiiiiiii

  • @muhammedshiyas5806
    @muhammedshiyas58063 жыл бұрын

    Anukkutty😍

  • @hayza4679
    @hayza46793 жыл бұрын

    Anukkuttttyyyy shiyas ikka their bond😘😘😘😘😘

  • @PRAVEEN000034
    @PRAVEEN0000343 жыл бұрын

    റിയാസിനെ ഷാഫി അനുകൂലിച്ചത് സൂപ്പർ ഒരു വ്യത്യാസവും ഇല്ല ബിനു ചേട്ടൻ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു എനിക്കു മുണ്ട് ആ സംശയം ഒരു വൺ സൈഡ്

  • @khaleefmuhd726
    @khaleefmuhd7263 жыл бұрын

    ഷാഫിക്കടെ പാട്ട് കേൾക്കാൻ മാത്രം സ്റ്റാർ മാജിക് കാണുന്ന ഞാൻ 🤓🤓🤓🤓

  • @sanjaysanju1444
    @sanjaysanju14443 жыл бұрын

    ഷാഫിക്ക അടിക്കാൻ വരുമ്പോഴുള്ള പാട്ടിനെ wait ചെയ്യുന്നവർ അടി like

  • @ibrahimkk5501
    @ibrahimkk55013 жыл бұрын

    Anu shiyaska bro&sis pole😊😘👍

  • @hayza4679

    @hayza4679

    3 жыл бұрын

    😊😊💓

  • @jibunababu8101

    @jibunababu8101

    3 жыл бұрын

    ഹിറ്റ്ലർ മാധവൻ കുട്ടി യും പെങ്ങളും💕💕💕💕

  • @archaaammu5546
    @archaaammu55463 жыл бұрын

    ചെയ്തന്യ തങ്കുവിന്റെ ആരാധിക ആയിട്ട് വന്നിട്ട് ഇതുവരെ പോകാറായിലെ 😏

  • @ashiksekhar547
    @ashiksekhar5473 жыл бұрын

    Anu kutty പൊളി

  • @shanamshns2632
    @shanamshns26323 жыл бұрын

    Sreevidya Anu shafikaa😍😍😍😍😍😍😍😍😍😍😍😍❣️😍😍❣️

  • @minnuscuties4063
    @minnuscuties40633 жыл бұрын

    അയ്യേ ഷിയാസ്കന്റെ മീശ ഉമ്മിക്കരി തേച്ച പോലെ 😂ഷാഫിക്ക ഷിയാസ്ക്കാനേ അനുകരിച്ചത് ഒരു രക്ഷയും ഇല്ല 😍😍ഷാഫിക്ക മ്മളെ മുത്ത് അന്നും ഇന്നും 🥰

  • @nissarseethi4768
    @nissarseethi47683 жыл бұрын

    ഇന്നത്തെ എപ്പിസോഡും കലക്കി ചിരിയുടെ മാലപ്പടക്കം ആയി മുന്നേറുന്ന സ്റ്റാർ മാജിക് ഒരു സംഭവം തന്നെയാ എനിക്ക് ശാഫി ഒരു അത്ഭുതം ആയിട്ടാണ് തോന്നുന്നത് അയാൾ എന്തും ചെയ്യാൻ തയ്യാറായി ട്ടാണ് അവിടെ വന്നിരിക്കുന്നത് പോലെ തോന്നുന്നു എന്തായാലും പരിപാടി ഉഷാറാണ് ഉഷാർ ആയിട്ട് പോട്ടെ

  • @basheerahmadc3883
    @basheerahmadc38833 жыл бұрын

    ഷാഫി പാട്ടു പാടുന്നതിനിടക്ക് ബിനുവിന്റെ ചീഞ്ഞ കൌണ്ടർ!

  • @shahanabanu4362
    @shahanabanu43623 жыл бұрын

    Shiyaskka,❤️Anu ishtam❤️

  • @baijupreetha1536
    @baijupreetha15363 жыл бұрын

    ഒരു രക്ഷയും ഇല്ല ഒരു ദിവസം ചെല്ലുന്തോറും സൂപ്പർ സൂപ്പർ സ്റ്റാർ മാജിക് തങ്കു നെ ഒരുപാട് മിസ്സ് ചെയ്യുന്നു❤❤❤❤❤👌

Келесі