മനസിലുള്ളതൊക്കെ ചോർത്തിയെടുക്കുന്ന മെന്റലിസ്റ്റുകൾ! Mentalist Anandhu

മെന്റലിസം പഠിച്ചാൽ ആളുകളുടെ മനസ് വായിക്കാൻ പറ്റുമോ? പ്രേതത്തിനോട് സംസാരിക്കാൻ പറ്റുമോ? ഷെർലക് ഹോംസിനെപ്പോലെ കുറ്റങ്ങൾ തെളിയിക്കാൻ പറ്റുമോ? ഈ മെന്റലിസം എങ്ങനെയാണ് പഠിക്കുന്നത്. എല്ലാത്തിനും ഉത്തരം അനന്തു പറയും...
Meet Mentalist Anandhu : Interview with Mentalist Anandhu
#mentalistananthu #mentalism ##mindreading #enthokkeyund #asianetnews #asianetnewslive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 719

  • @mentalistanandhu2375
    @mentalistanandhu23752 жыл бұрын

    Thankyou all ❤

  • @klzgaming4796

    @klzgaming4796

    2 жыл бұрын

    Oru hi tharumo bro

  • @Shazzmedia888

    @Shazzmedia888

    2 жыл бұрын

    🥰🥰🥰

  • @Shazzmedia888

    @Shazzmedia888

    2 жыл бұрын

    🥰🥰🥰

  • @neethuchandran9385

    @neethuchandran9385

    2 жыл бұрын

    🥰🥰

  • @tdlcreates2161

    @tdlcreates2161

    2 жыл бұрын

    ❤️❤️❤️😃😃😃😃😃🥰🥰🥰

  • @funnyexperiments9661
    @funnyexperiments96612 жыл бұрын

    വേണമെങ്കിൽ ഇതെല്ലാം അതീന്ദ്ര ജ്ഞാനമാണെന്ന് പറഞ്ഞ് കോടികൾ സമ്പാധിക്കാൻ കഴിഞ്ഞേക്കും. പക്ഷേ വളരെ സത്യസന്ധമായി അദ്ദേഹം പറയുന്നുണ്ട് ഇതിൽ അമാനുഷികമായി ഒന്നുമില്ലെന്ന് . Hats off

  • @NizamNizu580

    @NizamNizu580

    2 жыл бұрын

    Tricks എന്ന യൂട്യൂബ് ചാനൽ വന്നതിനുശേഷം മാത്രമാണ് എല്ലാവരും ഇങ്ങനെ പറഞ്ഞുതുടങ്ങിയത് ഇല്ലെങ്കിൽ മൂപ്പര് എടുത്തിട്ട് അലക്കും

  • @dilshaddillutnl

    @dilshaddillutnl

    2 жыл бұрын

    @@NizamNizu580 ഒരിക്കലും അല്ല...അനന്തുവിനോദ് ഒരാൾ വിളിച്ച് നിങ്ങൾ ചെയ്യുന്നത് ദിവ്യ ശക്തി കൊണ്ടാണ് എന്ന് പറഞ്ഞു പൈസ കൂടുതൽ ഉണ്ടാക്കാം വിളിച്ചിരുന്നു..അന്ന് തന്നെ അതിനോട് no പറഞ്ഞിട്ടുണ്ട്.

  • @vishnus2884

    @vishnus2884

    2 жыл бұрын

    @@NizamNizu580 Alla.. njn mumpum mentalistukale kandittund

  • @NizamNizu580

    @NizamNizu580

    2 жыл бұрын

    @@dilshaddillutnl 😂😂😂😂

  • @Ice-ug3ox

    @Ice-ug3ox

    2 жыл бұрын

    @@NizamNizu580 Mentalist aathi ithinum okke orupad munpe mentalism thinu pinnile thattippukale kurich adhehathinte interview Kalil paranjittundu... Pakshe tricks nte athra reach kittittilla... Tricks valare nalla oru yt channel aanu....

  • @pavikaniyambetta
    @pavikaniyambetta2 жыл бұрын

    വിനീതനായ അനന്തുവിന് ഒരു ബിഗ് സല്യൂട്ട് . ആൾ ദൈവങ്ങൾ കോടികൾ കൊയ്യുന്ന കാലത്ത് ശാസ്ത്ര സത്യങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന നല്ലൊരു ചെറുപ്പക്കാരൻ. അഭിനന്ദനങ്ങൾ

  • @mvarunlal
    @mvarunlal2 жыл бұрын

    മെന്റാലിസത്തേക്കാൾ എനിക്കിഷ്ടപ്പെട്ടത് പക്വമായ സംസാരമാണ്. അതിലുപരി തള്ളിവിടാതെ സത്യസന്ധമായ നിലപാടുകൾ

  • @tipstrickstrends3594

    @tipstrickstrends3594

    2 жыл бұрын

    He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @saleena001

    @saleena001

    2 жыл бұрын

    Enikkum

  • @nocopyrightsoundsforyou9579

    @nocopyrightsoundsforyou9579

    2 жыл бұрын

    👍

  • @zereenamanaf9539

    @zereenamanaf9539

    Жыл бұрын

    എനിക്കും

  • @karimamina6448

    @karimamina6448

    Жыл бұрын

    0❤❤

  • @zakariyazakariyazakariya5472
    @zakariyazakariyazakariya5472 Жыл бұрын

    അനന്ദുവിന്റെ സംസാരം so cute.. എത്ര കേട്ടാലും മതിവരില്ല സംസാര രീതി

  • @thoufeekm6031
    @thoufeekm60312 жыл бұрын

    പഠിപ്പിച്ച ഗുരുക്കന്മാരോടുള്ള ആദരവ് 🙏,,,, അതുതന്നെയാണ് അനന്തുവിന്റെ വിജയം.

  • @rajeevkoliyadan152
    @rajeevkoliyadan1522 жыл бұрын

    അനന്ദു.. 👏👏👏സൂപ്പർ.... തലക്കനം കാണിക്കാത്ത കുഞ്ഞ് അനന്ദു... നിങ്ങള് പുലിയാണ്... കേട്ടാ....

  • @jijimol.pjijimol.p3640

    @jijimol.pjijimol.p3640

    2 жыл бұрын

    💕

  • @tipstrickstrends3594

    @tipstrickstrends3594

    2 жыл бұрын

    He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @ezpanda7530

    @ezpanda7530

    2 жыл бұрын

    @@tipstrickstrends3594 🤬

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES2 жыл бұрын

    സോഫ്റ്റും എന്നാൽ ദൃഢവുമായ ശബ്ദം👍

  • @tipstrickstrends3594

    @tipstrickstrends3594

    2 жыл бұрын

    He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @anush07

    @anush07

    2 жыл бұрын

    @@tipstrickstrends3594 ayin 🥴

  • @devanandan923

    @devanandan923

    2 жыл бұрын

    J

  • @BushraVt

    @BushraVt

    2 жыл бұрын

    Athe

  • @subhadratp157

    @subhadratp157

    2 жыл бұрын

    Midukkan Ananthu God bless you Mone

  • @shajahankms7833
    @shajahankms78332 жыл бұрын

    അനന്തുവിന്റ മാജിക്കിനേക്കാൾ മെന്റലി പ്രോഗ്രാം എല്ലാം അത്ഭുതം തന്നെ എന്നെ വിസ്മയിപ്പിച്ച കാര്യം ആ സംസാരം പെരുമാറ്റം സത്യം അനന്തു ലോകം മുഴുവനും പ്രശസ്തിയുടെ നെറുകയിൽ എത്തിപ്പെടും തീർച്ച അത്രത്തോളം ഗുരുത്വം ഗുരുവിൽനിന്നും ലഭിച്ചിട്ടുണ്ട് god bless you മോനെ 🙏🙏🙏🙏🙏

  • @craftandcookbysmithasunil6788
    @craftandcookbysmithasunil67882 жыл бұрын

    ഭയങ്കര സ്നേഹവും ബഹുമാനവും ഒക്കെ തോന്നുന്നു ഈ കുട്ടിയോട്.. ഇത്രയും ചെറിയ പ്രായത്തിൽ ഇതെങ്ങനെ സാധിക്കുന്നു... ലോകപ്രശസ്തനാകും തീർച്ചയായും

  • @musadikthennadan2846
    @musadikthennadan28462 жыл бұрын

    ഈയിടെ ആണ് അനന്തു വിന്റെ വീഡിയോ കാണാൻ തുടങ്ങിയത് അടിപൊളി program ആണ് ഭാവിയിലെ മുതുകാട് 👍

  • @tipstrickstrends3594

    @tipstrickstrends3594

    2 жыл бұрын

    He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @gamingfun57

    @gamingfun57

    2 жыл бұрын

    @@tipstrickstrends3594 yeah lol I've checked it 😂😂😂, not a big thing 😂😂😂

  • @sajeersahad7124

    @sajeersahad7124

    Жыл бұрын

    അതുക്കും മേലെ പോകും ഇന്ത പയ്യൻ..... പൊളി മച്ചാൻ പുള്ളിടെ സംസാര രീതി 👌👌ദൈവം അനുഗ്രഹിക്കട്ടെ 🤲🤲❤❤❤

  • @jamesk.j.4297
    @jamesk.j.42972 жыл бұрын

    നല്ല മിടുക്കനായ ഒരു യുവാവ്. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @tipstrickstrends3594

    @tipstrickstrends3594

    2 жыл бұрын

    He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @vishnumarassery6527
    @vishnumarassery65272 жыл бұрын

    സത്യസന്ധമായ mentalism എന്താണെന്നും അതികം തള്ളി മറിക്കാതെ നല്ല രീതിയിൽ അവതരിപ്പിക്കുന്ന ആ കഴിവും ആ ശബ്ദവും അനന്തുവിനെ വ്യത്യസ്തനാക്കുന്നു💕♥️✨♥️✨

  • @Mr_John_Wick.
    @Mr_John_Wick.2 жыл бұрын

    മച്ചാൻ പൊളി...ആ last currency വെച്ചുള്ള സംഭവം....wow...പൊളി 😍

  • @ifazdreamsto165
    @ifazdreamsto1652 жыл бұрын

    Anandhu ഇഷ്ടം

  • @Rejisha1995
    @Rejisha19952 жыл бұрын

    നല്ല വിനയമുള്ള സംസാരം നല്ല വോയിസ്‌ മൊത്തത്തിൽ നിങ്ങൾ പൊളി ആണ് ബ്രോ ✌️✌️✌️

  • @dilshaddillutnl
    @dilshaddillutnl2 жыл бұрын

    Aadhi ...nipin niravadh.... Anandhu 3 പേരുടെയും വീഡിയോ എവിടെ കണ്ടാലും മുഴുവൻ കാണും.... വേറെ level ടീംസ് ആണ്..❤️❤️

  • @privyac.s163

    @privyac.s163

    2 жыл бұрын

    Najanum

  • @vipinp8165

    @vipinp8165

    2 жыл бұрын

    Njaanum

  • @tipstrickstrends3594

    @tipstrickstrends3594

    2 жыл бұрын

    He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @zaakimulla916

    @zaakimulla916

    2 жыл бұрын

    Me too

  • @jijeshputhukkot3803
    @jijeshputhukkot38032 жыл бұрын

    അനന്തു അവതാരകയും പൊളിച്ചു രണ്ടുപേർക്കും ഒരുപാട് അഭിനന്ദനങ്ങൾ ഇഷ്ടപ്പെട്ടു ഒരുപാട്

  • @giftofallahchannel4098
    @giftofallahchannel40982 жыл бұрын

    അറിയുന്നത് അറിയുന്നത് അറിയും എന്നും ഇല്ലാത്തത് ഇല്ല എന്നും ആത്മാർത്ഥായും പറയുന്ന അനന്തു.. ഇഷ്ടം🤩

  • @mhdsameer5891
    @mhdsameer5891 Жыл бұрын

    ഇദ്ദേഹം നല്ല കഴിവുള്ള മനുഷ്യൻ ആണ് മലയാളികളുടെ ഒരു സ്വാകാര്യ അഹങ്കാരം കൂടിയാണ് ഇനിയു ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @chackopc9614
    @chackopc96142 жыл бұрын

    തമിഴ് നടൻ വിജയ് യുടെ ഒരു ശബ്ദവും ശയ്‌ലിയും..... വെരി ഗുഡ്.... 🥰👌👍🏻🙏

  • @bennycagosolar3151
    @bennycagosolar3151 Жыл бұрын

    ഒരു വ്യക്തി എങ്ങിനെ ആവണം എന്ന് പ്രവർത്തികളിലൂടെ മനസ്സിലാക്കി തരുന്ന അനന്തു Big salute for you

  • @yamunanair5659
    @yamunanair56592 жыл бұрын

    സ്റ്റാർ മാജിക്‌ പ്രോഗ്രാം കണ്ടിരുന്നു അതിലും ഒത്തിരി ഇഷ്ടം ആയി. നന്നായി വരട്ടെ എല്ലാ ആശംസകളും നേരുന്നു

  • @tipstrickstrends3594

    @tipstrickstrends3594

    2 жыл бұрын

    He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @nandananaveen8105
    @nandananaveen81052 жыл бұрын

    Ananthu chettan ❣️❣️

  • @garconaucube1841
    @garconaucube18412 жыл бұрын

    love his speech style😘

  • @devikaremanandevika4294

    @devikaremanandevika4294

    Жыл бұрын

    ❤️

  • @really5844
    @really58442 жыл бұрын

    സത്യസന്ധത ആണ് ഇവൻ്റെ വിജയം ഒരാളുടെ ഭാവി ആർക്കും പറയാൻ കഴിയില്ല

  • @shanuchengannur
    @shanuchengannur2 жыл бұрын

    Anandhu ഒരു വിജയ് ആരാധകൻ ആണോ?? എവിടെയോ എന്തൊക്കെയോ സാമ്മ്യം 😍

  • @Riyas711

    @Riyas711

    2 жыл бұрын

    👍

  • @SABUISSAC7

    @SABUISSAC7

    2 жыл бұрын

    Felt the same

  • @ramshadsalim

    @ramshadsalim

    2 жыл бұрын

    അത്ര പൊട്ടൻ അല്ല അനന്തു

  • @Truth25267

    @Truth25267

    Жыл бұрын

    Yes, he look likes him. Anandu will also gain fame, wealth like him. 🎉👍👏👍

  • @renjusharajan9332
    @renjusharajan93322 жыл бұрын

    ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ അനന്ദുവിനെ

  • @AS-gb8yl
    @AS-gb8yl2 жыл бұрын

    ആനന്ദു വേറെ ലെവൽ ആണ്....ഓരോ വീഡിയോ കാണുമ്പോൾ കാണുന്നവർക്കും വളരെ സന്തോഷം നൽകുന്നു.🥰🥰🥰

  • @sreejithcp8126
    @sreejithcp81262 жыл бұрын

    നല്ല ശബ്ദം

  • @themaptravaler16
    @themaptravaler162 жыл бұрын

    യാ മോനെ ലാസ്റ്റ് ഐറ്റം പൊളിച്ചു. ചേച്ചിടെ കിളിപോയി 😂😂

  • @nirunkumarkn

    @nirunkumarkn

    2 жыл бұрын

    Yes

  • @tipstrickstrends3594

    @tipstrickstrends3594

    2 жыл бұрын

    He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @rifanarazak6325
    @rifanarazak63252 жыл бұрын

    Anandhu fans🥰💫

  • @jijimol.pjijimol.p3640

    @jijimol.pjijimol.p3640

    2 жыл бұрын

    😀❤️

  • @statusking0.7king87

    @statusking0.7king87

    2 жыл бұрын

    Hhhahahah

  • @tipstrickstrends3594

    @tipstrickstrends3594

    2 жыл бұрын

    He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @rajrihan2136
    @rajrihan21362 жыл бұрын

    നല്ല വിനയം ഉള്ള പയ്യൻ.. ജാഡ ഇല്ല , ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰😍😍😍

  • @lijukmk90
    @lijukmk902 жыл бұрын

    എല്ലാത്തിനും ഉപരി നല്ലത് പോലെ സംസാരിക്കുന്നു. 👌

  • @really5844
    @really58442 жыл бұрын

    അമാനുഷിക കഴിവുകൾ ഉണ്ട് ഇല്ലന്ന് പറയാൻ പറ്റില്ല പക്ഷേ കൂടുതൽ ചീറ്റിങ് ആണ് നടക്കുന്നത് അനന്തു good speech ഉയരങ്ങളിൽ എത്തട്ടെ

  • @liyonacelin4819
    @liyonacelin48192 жыл бұрын

    Nyc anchor. ......anandhu, matured and humble person

  • @sreejukrishna1338
    @sreejukrishna13382 жыл бұрын

    അനന്ദുന്റെ വോയ്‌സ് നല്ല രസമാണ് കേട്ടിരിക്കാൻ

  • @ReghuMechira
    @ReghuMechira2 жыл бұрын

    Anandu is really Frank !!! He says the truth ....

  • @adhithysadhithya3461
    @adhithysadhithya34612 жыл бұрын

    Anandhu chettan ❤❤

  • @ReghuMechira
    @ReghuMechira2 жыл бұрын

    Anandhu is soo open and good at heart ❤️❤️

  • @tipstrickstrends3594

    @tipstrickstrends3594

    2 жыл бұрын

    He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @trinitymedia7023
    @trinitymedia70232 жыл бұрын

    Anandu star..good personality , Metured ..

  • @tipstrickstrends3594

    @tipstrickstrends3594

    2 жыл бұрын

    He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @caizy7535
    @caizy75352 жыл бұрын

    ഞങ്ങളുടെ നാട്ടിലെ ഒരു കള്ളന് മീശ മാധവന്‍ ഒരുപാട്‌ influence cheithitund

  • @vinithpathmaja2622
    @vinithpathmaja26222 жыл бұрын

    unique sound with beautiful presentation ❣👍

  • @sreeyeshks1411

    @sreeyeshks1411

    2 жыл бұрын

    Chechide kili paranna expression ....supeb..

  • @sliceofart6076
    @sliceofart60762 жыл бұрын

    Anandhu chettan poliyanu kooduthal uyaragallilethatee☺️☺️☺️😊😍

  • @bharath_31

    @bharath_31

    2 жыл бұрын

    Mm

  • @babupk4971
    @babupk49712 жыл бұрын

    എനിക്കൊന്നും പിടിക്കിട്ടിയില്ല. ഒരു മാജിക്കോ മെന്റലിസമോ അനന്തു കാണിച്ചു. പക്ഷേ performance പൊളിച്ചു😄. ആ ശബ്ദമാണ് ഗംഭീരം. ഇരുത്തം വന്ന ഒരാൾക്കുണ്ടാവേണ്ട ശബ്ദം തന്നെ. പക്വമായ ശരീരഭാഷയും. കൊള്ളാം. ഒരു മികച്ചവന്റെ ശിഷ്യത്വം പേറുന്നവനല്ലേ.

  • @tipstrickstrends3594

    @tipstrickstrends3594

    2 жыл бұрын

    He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @axtenff3330

    @axtenff3330

    2 жыл бұрын

    @@tipstrickstrends3594 onn poo miere

  • @tipstrickstrends3594

    @tipstrickstrends3594

    2 жыл бұрын

    @@axtenff3330 Churuli

  • @cuteiybae1347
    @cuteiybae13472 жыл бұрын

    Chettai❤️❤️

  • @rageshkrishnansooranadu
    @rageshkrishnansooranadu2 жыл бұрын

    Valare nalla Interview... Nalla speech 💕🙏

  • @abuchwyn93
    @abuchwyn932 жыл бұрын

    വിജയ് അണ്ണനോട് എന്തൊക്കെയോ ഒരു similarity ഉള്ള പോലെ

  • @natazghostz3132

    @natazghostz3132

    2 жыл бұрын

    Athu. Athe polulla performance adikkukayanu njanum oru cheriya mentalist anu

  • @redshotofficial7440

    @redshotofficial7440

    2 жыл бұрын

    Yes🤗

  • @minnuvibes8752

    @minnuvibes8752

    2 жыл бұрын

    Mmm

  • @focuswithserious

    @focuswithserious

    2 жыл бұрын

    Verum thonnal

  • @aswincruzz3201

    @aswincruzz3201

    2 жыл бұрын

    💯💯

  • @commentred6413
    @commentred64138 ай бұрын

    വളരെ സത്യസന്ധമായി കാര്യങ്ങൾ വിവരിച്ചു മനസ്സിലാക്കി very good personality ❣️❣️❣️❣️❣️

  • @sadasivanchaluvally8293
    @sadasivanchaluvally82932 жыл бұрын

    He looks so boyish..but speaks like a scholar.... Hmmm He is going to rock.... Congrats..

  • @abdulhakeemnp6271
    @abdulhakeemnp62712 жыл бұрын

    Great man അനന്ദു

  • @celebration-mq4qd
    @celebration-mq4qd2 жыл бұрын

    എന്ത് രസാ അനന്ദുന്റെ സംസാരം 👌👌

  • @piyakarayil9641
    @piyakarayil96412 жыл бұрын

    4.21😍 mersalile vijayye orma vannavar aarenkilum undoo💥

  • @devadhathankj6309
    @devadhathankj6309 Жыл бұрын

    Nice anandhu super

  • @hassanmp9171
    @hassanmp91712 жыл бұрын

    Thankyou ananthu

  • @UNJOBER
    @UNJOBER2 жыл бұрын

    ഒരു രക്ഷയും ഇല്ല... 🥰🥰

  • @nidheesh_shitho
    @nidheesh_shitho2 жыл бұрын

    Performance nte idaykku tholinja graphics

  • @sinufarsa
    @sinufarsa2 жыл бұрын

    Anandhi chettante sound 💗💗

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Жыл бұрын

    അനന്തുവിന്റെ വോയിസ്‌ സൂപ്പർ ആണ്. ഡബ്ബിങ് ആർട്ടിസ്റ്റുകളെ തിരയുന്നവർക്ക് ഇയാളെ സമീപിക്കാം

  • @hakeempk1076
    @hakeempk10762 жыл бұрын

    ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കാം 🙏

  • @devilgirl9052
    @devilgirl90522 жыл бұрын

    Ettan ishtam ❤❤❤❤

  • @585810010058
    @5858100100582 жыл бұрын

    Thanks to Mr Ananthu ... For your scientific knowledge and temper 👍👍😘😘

  • @jagathcnair
    @jagathcnair2 жыл бұрын

    Anandhu bro ❤️

  • @pram784
    @pram7842 жыл бұрын

    Adipoli!!!! Expertise developed through hard work. Very Impressive !!

  • @munnizz1533
    @munnizz15332 жыл бұрын

    Anandhu the hero😍❤️

  • @tipstrickstrends3594

    @tipstrickstrends3594

    2 жыл бұрын

    He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @MEDAYIL09
    @MEDAYIL092 жыл бұрын

    Super.. Congrats 👍👍👏👏

  • @tez_draw2455
    @tez_draw24552 жыл бұрын

    Aa avatharika surprise ayapo anadhu chettante attitude kando 😁ithoke enth 😎

  • @rajantr3856
    @rajantr38562 жыл бұрын

    Super voice monu ninakku oru pradeep tachuddu.....👆🇦🇪🇦🇪🇦🇪

  • @albin5184
    @albin51842 жыл бұрын

    Last item pwoli💥💥

  • @akhilas518
    @akhilas5182 жыл бұрын

    Anadhu Chettan ❤🙌🏼

  • @sivadasanMONI
    @sivadasanMONI2 жыл бұрын

    THE REAL STAR 💪👍👌👍👌👍👍

  • @jomonrison4965
    @jomonrison4965 Жыл бұрын

    Anandhu chetten super 💓💓💓💓💓💓

  • @athuljithneelambari6961
    @athuljithneelambari69612 жыл бұрын

    anandhu etten uyire chanke

  • @ihsanmediaallah5242
    @ihsanmediaallah52422 жыл бұрын

    mentalist ananthu poli😍😍😍

  • @kcsaidhukc3278
    @kcsaidhukc3278 Жыл бұрын

    Ithink u r true. Thatsway i m rspct u. God blss u.

  • @aanie847
    @aanie8472 жыл бұрын

    Anandhu ettan ❤️‍🔥

  • @riyasmc00
    @riyasmc002 жыл бұрын

    ഇവർ ആള് പോളിയാണ് 👍

  • @AbdulAzeez-cc5je
    @AbdulAzeez-cc5je2 жыл бұрын

    Anandhu u r Super ; may God bless u to reach ur dream position

  • @ajith018
    @ajith0182 жыл бұрын

    Anandhu Bro❤

  • @ansilanu8310
    @ansilanu83102 жыл бұрын

    Anandhu❤️

  • @vavachi5677
    @vavachi56772 жыл бұрын

    Anandhu muthe pwoli,,❤❤❤❤ love u....

  • @Truth25267
    @Truth25267 Жыл бұрын

    Speaking style and voice super🎉❤🎉. May God bless you more.

  • @samraj4988
    @samraj49882 жыл бұрын

    Anchor nalla nilavaaram und...randuperkum best of luck

  • @sam-hy8yj5hz9q
    @sam-hy8yj5hz9q2 жыл бұрын

    Pollichu 😀🔥

  • @smnair3168
    @smnair3168 Жыл бұрын

    U R great യാർ

  • @AbdulMajeed-nx7is
    @AbdulMajeed-nx7is Жыл бұрын

    Humble man.

  • @ajmalroshan5437
    @ajmalroshan5437 Жыл бұрын

    എനിക്ക് ഇഷ്ട്ട അനന്തു നെ..

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Жыл бұрын

    സൂപ്പർ അനന്തു, realistic

  • @loveandloveonly9393
    @loveandloveonly93932 жыл бұрын

    ഫാസിൽ ബഷീർ, അനന്ദു ഇവർ രണ്ട് പേരുമാണെന്റെ ഹീറോസ് 🌹🌹👍👍

  • @hopefully917
    @hopefully9172 жыл бұрын

    നേതാജി സുബാഷ് ചന്ദ്രബോസിന്റെ പേരു് ഓർത്തത് വളരെ സന്തോഷം നൽകി.

  • @zaakimulla916
    @zaakimulla9162 жыл бұрын

    Excellent skill Anandhu👍👍👍👍👌🤝🙏🏼🌹🌹🌹

  • @Liyaelectricals
    @Liyaelectricals2 жыл бұрын

    Anandhu great

  • @MrAbdulsathar75
    @MrAbdulsathar752 жыл бұрын

    Great Anandhu

  • @sufiskitchen7276
    @sufiskitchen72762 жыл бұрын

    അനന്തു ❤‍🔥👍👍

  • @sreejithnair2444
    @sreejithnair24442 жыл бұрын

    Kidukkan🥰🥰😍😍

  • @devikavijayakumar3524
    @devikavijayakumar35242 жыл бұрын

    pwoli❤

  • @joyjoseph5888
    @joyjoseph58882 жыл бұрын

    Super super super heartily congratulations

  • @abdulvahid348
    @abdulvahid3482 жыл бұрын

    😍😍😍 പൊളി രണ്ടാളും 😍

  • @raghuramang2592
    @raghuramang25922 жыл бұрын

    The anchor as also Ananthu did a wonderful job, kept us entertaining. Got a basic Idea what mentalism is. Both the persons, soft spoken, no pose very cool.

  • @sujithkumarnair8445
    @sujithkumarnair84452 жыл бұрын

    Great maan

Келесі