ഇത് ഒരു സ്നേഹബന്ധത്തിന്റെ കഥ ഇതല്ലേ നമ്മൾ ഷെയർ ചെയ്യേണ്ടത്

ഇത് ഒരു സ്നേഹബന്ധത്തിന്റെ കഥ ഇതല്ലേ നമ്മൾ ഷെയർ ചെയ്യേണ്ടത് #shijukuttan #autism #autismawareness #autismacceptance #asd #adhd #specialneeds #autistic #autismmom #autismfamily #autismo #autismlove #memes #autismlife #autismspectrum #autismsupport #aspergers #disability #downsyndrome #autismspeaks #autismspectrumdisorder #autismparents #dankmemes #meme #love #mentalhealth #actuallyautistic #neurodiversity #anxiety #inclusion #specialeducation

Пікірлер: 352

  • @busharabush5041
    @busharabush50412 күн бұрын

    ഇതൊക്കെ ആണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വീഡിയോസ് അല്ലാതെ പ്രസവിക്കാൻ പോവുന്ന ഭാര്യയേ ലേബർറൂമിൽ കയറ്റുന്ന കോപ്രായങ്ങൾ അല്ല ഇതൊക്കെയാണ് പൊളി 😍😍😍

  • @veenaveena4295
    @veenaveena42953 күн бұрын

    മാമൻ എല്ലാം കൊണ്ടും മഹത്തായ വ്യക്തിയാണ്.

  • @amaldevamaldevb
    @amaldevamaldevb4 күн бұрын

    ഷിജു ദൈവത്തിന്റെ സ്വന്തം കുഞ്ഞാണ്❤️ ദൈവത്തിന്റെ സ്വന്തം കുഞ്ഞിനെ നോക്കാൻ അത്രയും സ്പെഷ്യൽ ആയ ഒരാൾ തന്നെ വേണമെന്ന് ദൈവത്തിന് അറിയാം. അതാണ് അവന്റെ മാമ.

  • @shahinashahi3331

    @shahinashahi3331

    4 күн бұрын

    💯

  • @rasilulu4295

    @rasilulu4295

    4 күн бұрын

    സത്യം ❤❤❤👌

  • @hafsathlatheef5171

    @hafsathlatheef5171

    3 күн бұрын

  • @thasleenathasli2296

    @thasleenathasli2296

    3 күн бұрын

    ഷിജുക്കുട്ട ❤❤❤മാമ 🌹🌹🌹

  • @sreekrishna-ij8mf

    @sreekrishna-ij8mf

    Күн бұрын

    മാമനെ namikunu🙏🏻🙏🏻🙏🏻🙏🏻👍🏻🥰🌹

  • @vineethak3298
    @vineethak32982 күн бұрын

    ഷിജു മോന്റെ മാമക്ക് ദീർഘായുസ്സ് കൊടുക്കണേ ദൈവേ 🙏🏻🙏🏻🥰🥰🥰🥰

  • @somanthankachan2982

    @somanthankachan2982

    22 сағат бұрын

    Yes❤❤

  • @ajmaljouhary8003

    @ajmaljouhary8003

    11 сағат бұрын

    آمين

  • @shijasautism
    @shijasautism4 күн бұрын

    ഷിജാസിന്റെ യൂട്യൂബ് ചാനലിന്റെ പേര് Shijasautism എന്നാണ് ഇൻസ്റ്റാഗ്രാമിന്റെ പേരും ഇത് തന്നെയാണ് ❤️

  • @fasworld5696

    @fasworld5696

    4 күн бұрын

    America ulla mamnta group il onnu add cheyyan pattumo link share cheythal autistic perents nu upakaram akum pls share

  • @abdulfahad8686

    @abdulfahad8686

    2 күн бұрын

    Mashaallah ❤❤🎉🎉🎉

  • @prs9662

    @prs9662

    8 сағат бұрын

    Maman 🔥❤

  • @rubypaul7402
    @rubypaul74024 күн бұрын

    മോന്റെ കൂടെ മാലാഖമാർ ആയി മോന്റെ ഫാമിലിയും മാമ യും ആണ് 🌹🌹🥰🥰

  • @mehrinabdul8491
    @mehrinabdul84912 күн бұрын

    എന്ത് സുന്ദരൻ ആണ് ഷിജു ക്കുട്ടൻ .....so handsom boy....❤❤❤❤❤❤

  • @user-ye1rl3cf3y
    @user-ye1rl3cf3y4 күн бұрын

    എൻ്റെ അമ്മാവനും ഇങ്ങനെ ഒരു കുട്ടി ഉണ്ട് ഞങൾ എല്ലാവരും അവനാണ് മുൻഗണന നൽകുന്നത്

  • @syamamenon6101
    @syamamenon61015 күн бұрын

    നിങ്ങളുടെ സൗഭാഗ്യമാണ് ഈ പൊന്നുമോൻ

  • @shijasautism

    @shijasautism

    4 күн бұрын

    Thank you❤️

  • @saleemsali4250
    @saleemsali42505 күн бұрын

    നാളെ വേൾഡിൽ അറിയപ്പെടുന്ന രക്ഷിതകൾ ആവും നിങ്ങൾ ഏത് രോഗവസ്ഥയും മാറ്റാം എന്നതിൽ

  • @shijasautism

    @shijasautism

    4 күн бұрын

    ആമീൻ 🤲🏻❤️❤️

  • @SareenaNazar-vk6xu

    @SareenaNazar-vk6xu

    3 күн бұрын

    Ameen

  • @mohammedmubashirpp6842

    @mohammedmubashirpp6842

    2 күн бұрын

    Really

  • @rijas2703
    @rijas27034 күн бұрын

    Anchor ന് കൂടുതൽ ഒന്നും ചോദിക്കേണ്ടി വന്നില്ല, മാമ വളരെ കൃത്യമായി എല്ലാം പറഞ്ഞിട്ടുണ്ട്.❤❤❤

  • @user-tz5di5ft2i
    @user-tz5di5ft2i4 күн бұрын

    ഷിജുക്കുട്ടൻ സൂപ്പറാ... ഒത്തിരി സ്നേഹം മോനെ ... ഷിജുമോന്റെ എല്ലാ വീഡിയോസും പോസിറ്റിവിറ്റി നിറഞ്ഞതാണ്, മോനെ ലോകത്തിന് പരിചയപെടുത്തിയ കുടുംബം പ്രശംസ അർഹിക്കുന്നു... ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഇനിയും കുടുംബത്തിനും മോനും ലഭിക്കട്ടെ ❤️

  • @user-uh3sk5rj3h
    @user-uh3sk5rj3h4 күн бұрын

    ഇത് പോലുള്ള ഒരു സഹോദരൻ എല്ലാവർക്കും ഉണ്ടാകട്ടെ.... ഷിജുക്കുട്ടൻ ഞങ്ങളുടെ മുത്താണ് ❤❤❤❤

  • @amalkrishnaakr6692

    @amalkrishnaakr6692

    2 күн бұрын

    അടിപൊളി. ആർക്കും. ഉണ്ടാതിരിക്കട്ടെ എന്ന് പറയു എല്ലാവർക്കും ഇതുപോലെ നോക്കാൻ പറ്റിയെന്നു വരില്ല

  • @user-uh3sk5rj3h

    @user-uh3sk5rj3h

    2 күн бұрын

    @@amalkrishnaakr6692 ഞാൻ പറഞ്ഞത് അദ്ദേഹത്തിന്റെ സഹോദരിയോടും മക്കളോടും ഉള്ള സ്നേഹത്തെ ഉദ്ദേശിച്ചാണ് അല്ലാതെ എല്ലാവർക്കും ഓട്ടിസം വരണമെന്നല്ല

  • @user-uh3sk5rj3h

    @user-uh3sk5rj3h

    Күн бұрын

    @@amalkrishnaakr6692 എല്ലാവർക്കും ഓട്ടിസം വരണമെന്നല്ല ഞാൻ പറഞ്ഞത് ആ മാമനെ പോലെ സ്നേഹം ഉള്ള ഒരാളെ എല്ലാവർക്കും വേണം എന്നാണ്

  • @farook310
    @farook3104 күн бұрын

    ഷിജു എല്ലാകാര്യങ്ങൾക്കും ഉഷാറാണ് എന്ന് തെളിയിച്ച മുത്താണ് അവൻ ഓട്ടിസം ബാധിച്ച കുട്ടിയാണെന്ന് ഇപ്പോൾ അവനെക്കണ്ടാൽ ആരും പറയില്ല 😘അതിന്റെ ഫുൾ ക്രെഡിറ്റും അവന്റെ വീട്ടുകാർക്കും അമ്മാവനുമുള്ളതാണ് 🥰🥰🥰👍🏻

  • @Taseetaali
    @Taseetaali4 күн бұрын

    ഏതു അവസ്ഥയിലും കൂടെനിന്നാൽ മാറാത്ത രോഗമില്ലാ. എല്ലാരും ഇത് കണ്ടു പടിക്ണം. സ്നേഹം കൊടുത്താൽ കിട്ടാത്ത ഒന്നുമില്ലാ 🥰ഷിജുക്കുട്ടൻ

  • @shashijaptshashija8868
    @shashijaptshashija88684 күн бұрын

    ഷിജുവിന്റെ ഫാമിലിക്കും മാമാ ക്കും എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ ❤❤

  • @KunhelamJohn
    @KunhelamJohn2 күн бұрын

    ഈ പൊന്നു മോനെയും മാമനെയും മറ്റു എല്ലാവരെയും ദൈവം കാത്തു കൊള്ളട്ടെ ❤

  • @SoudasalamMoosa

    @SoudasalamMoosa

    Күн бұрын

    👍

  • @moinudheenkolkaran1817
    @moinudheenkolkaran18174 күн бұрын

    പേരെഴുതാൻ പഠിച്ചല്ലോ മാഷാ അല്ലാഹ് 🤲🏻

  • @bggaming9431
    @bggaming94314 күн бұрын

    റഫീന എന്നെ ഓർമ്മയുണ്ടോ smitha ഭാവനടെ അമ്മ . ഇപ്പോഴാ വീഡിയോ കണ്ടത്. എനിക്ക് അന്നേ നിന്നെ ഭയങ്കര ഇഷ്ടായിരുന്നു. നല്ല ഒരു ബോൾഡ് ആയിട്ടുള്ള ഒരു ഫ്രണ്ട് ആയിരുന്നു എനിക്ക് നീ. എപ്പോഴോ അതിന് breake വന്നു. ഇപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു. A big salute to your family❤️ Especially kabeerka 🥰

  • @shijasautism

    @shijasautism

    4 күн бұрын

    ഹായ് സ്മിത എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഭാവനയുടെ അമ്മ നിന്റെ കമന്റ് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി നീ സുഖമായിരിക്കുന്നോ ❤️❤️

  • @HsnsbHsjsh
    @HsnsbHsjsh2 күн бұрын

    ഷിജുക്കുട്ടൻ നല്ല മിടുക്കൻ ആകും. ഈശ്വരൻ നിങ്ങളുടെ കുടുംബത്തിന് എല്ലാം അനുഗ്രഹങ്ങളും തരട്ടെ

  • @neenisworld7322
    @neenisworld73224 күн бұрын

    ഷിജു കുട്ടൻ ശരിക്കും ഒരു മാലാഖയാണ്.. അവന്റെ വീട്ടുകാർ കാവൽ മാലാഖമാരും... ഷിജു കുട്ടൻ ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🙌🙌

  • @shijasautism

    @shijasautism

    4 күн бұрын

    ആമീൻ ❤️

  • @user-nu8gl4wb6n

    @user-nu8gl4wb6n

    2 күн бұрын

  • @user-nu8gl4wb6n

    @user-nu8gl4wb6n

    2 күн бұрын

    ❤❤❤❤❤

  • @nabeesakunnath1886
    @nabeesakunnath18864 күн бұрын

    മാമന്റെ ഷിജു കുട്ടാ സുഖല്ലേ മുത്തു മോൻ നിങ്ങളെ രാജാവാണ് 🤲👍👌💞

  • @bindukp746
    @bindukp746Күн бұрын

    ഷിജുകുട്ടൻ സൂപ്പർ ആണ് ഷിജുക്കുട്ടനും വീട്ടുക്കാരെയും മാമ്മനും ദൈവം ഒരുപാട് അനുഗ്രഹം തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @sumaappu556
    @sumaappu5565 күн бұрын

    മോനു ഞങ്ങളുടെ മുത്ത്❤❤❤❤❤❤

  • @sabirajabbar1639
    @sabirajabbar1639Күн бұрын

    ഏതൊരു പൗരനേയുംപോലെ അവനും സമ്പാദിക്കുന്നു,,, അതിൽ ആർക്കും അസൂയ വേണ്ട,,, അവർ എല്ലാരും അത്രയേറെ അവനു വേണ്ടി പണം ചിലക്കി ചിലവാക്കി പഠിപ്പിച്ചിട്ടുണ്ട്,,, ബാക്കി അവന്റെ കുടുംബവും അവനിൽ നിന്നു വരുമാനം അർഹിക്കുന്നു 👍🏼 സഹോദര ബന്ധത്തിന്റെ ഉദാത്ത മാതൃക,, കബീർക്ക ♥️♥️♥️♥️♥️♥️ അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲🏼🤲🏼🤲🏼

  • @kappadkitchen
    @kappadkitchen4 күн бұрын

    ഉമ്മാക്കും ഉപ്പാക്കും ഖൈർ ആണ് അല്ലാഹു നല്ലത് മാത്രം തരും

  • @GopikaGopika-ml7mc
    @GopikaGopika-ml7mcКүн бұрын

    ഇവരുടെ വീഡിയോ കാണാൻ entho ഭയങ്കര ഇഷ്ട്ടാണ് ❤❤shijukuttanu nallath varatte ❤

  • @PinkAngelofgod916
    @PinkAngelofgod9164 күн бұрын

    Ente shijukuttan real Hero 😍🥰

  • @haseenah5369
    @haseenah5369Күн бұрын

    പടച്ചവൻ നിങ്ങക്ക് തന്നെ സൗഭാഗ്യമാണ് ഈ പൊന്നുമോൻ, അവനെയും കുടുംബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @lukkumanulhakkeemeranikkal906
    @lukkumanulhakkeemeranikkal9064 күн бұрын

    Thank you Smart Pix Media for the interview of Shijas Autism channel to the screen, There is so many parents who suffering the tensions of Autism affected childrens who resign thier highly qualified job and sacrificing thier life for thier beloved childrens . Common people also who suffering too much to overcome their normal routine life to take care of their beloved Autism affected childrens. Let this video become an inspiration to all the family who having Autism childrens.

  • @rosilyjosephine8986
    @rosilyjosephine89862 күн бұрын

    A Big Salute to Kabirmama .love you all

  • @leoniberg
    @leoniberg4 күн бұрын

    Shijukkutta ,muthe daivam ninneyum mamayeyum anugrahikkatte❤

  • @stitchingworldbyraseena
    @stitchingworldbyraseena2 күн бұрын

    ആ ഇരുത്തം കണ്ടാ... അതിൽ തന്നെ അവനു പ്രൗഡിയുടെ ഇരുത്തം... നല്ലമോൻ

  • @jeebathomas8071
    @jeebathomas80714 күн бұрын

    Shijukuttane nerittu kanan thonnuvaa😍😍😍

  • @smithajojo1962
    @smithajojo19624 күн бұрын

    I❤you. ഗോഡ് അനുഗ്രഹിക്കട്ടെ 🙏

  • @MyDreamsMyHappiness
    @MyDreamsMyHappiness4 күн бұрын

    ദൈവം തുണ നൽകട്ടെ ഈ മോന് ❤️❤️❤️❤️

  • @fayizakhalid2660
    @fayizakhalid26604 күн бұрын

    കണ്ണ് നിറഞ്ഞു 🥺❤️

  • @sabirajabbar1639
    @sabirajabbar1639Күн бұрын

    എന്ത് വിവേകത്തോടെയും വ്യക്തമായും സംസാരിക്കുന്നു,, കബീർക്ക

  • @jessythomas8295
    @jessythomas82952 күн бұрын

    നമ്മുടെ ഷിജുക്കുട്ടൻ സൂപ്പർ അല്ലെ 🥰🥰🤗🤗ഇപ്പോൾ ഓരോന്ന് സ്വന്തമായി ചെയ്യുന്നത് കാണുമ്പോൾ ഞങ്ങൾക്ക് എന്ത് സന്തോഷമാണെന്നോ മോനെ 😘😘മോനെയും ഫാമിലി യിലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @vasaviv3255
    @vasaviv3255Күн бұрын

    Very good explanation by Maman. I felt that every parent should hear this. Maman touched Mr. Shiju with his heart so God helped them to prove it.Maman's sacrifice for the family is priceless.Good wishes! Keep going.

  • @user-jh6un3vm5f
    @user-jh6un3vm5f4 күн бұрын

    Real hero shijukuttan

  • @priyasunil4604
    @priyasunil46044 күн бұрын

    നിസ്വാര്‍ത്ഥമായ, നിഷ്കളങ്കനായ ഒരു മാമയെയാണ് ഷിജു കുട്ടന് gift ആയി ദൈവം നല്‍കിയത്. ❤❤❤❤

  • @hajaraps8949
    @hajaraps89493 күн бұрын

    Non verbal ആയ autism കുട്ടികളുടെ parents ഇന് shijaz ഇന്റെ improvement വലിയ ഒരു inspiration ആണ്. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ Shijaz. Shijaz ഇന് വേണ്ടി മാമയടക്കം കുടുംബാംഗങ്ങളുടെ ഈ പരിശ്രമത്തിന് ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നൽകി ധന്യമാക്കട്ടെ ആ കുടുംബത്തെ

  • @sindhuabhilash6842
    @sindhuabhilash68422 күн бұрын

    Ennum nallathe varu... God bless you💕💕🙏🙏🙏

  • @soudaths8559
    @soudaths85598 сағат бұрын

    Shijukuttan orupad ishta enikum makkalkum

  • @sudhis2685
    @sudhis26854 күн бұрын

    മോനെ ഇഷ്ട്ടം ആണ് നല്ലത് വരട്ട് ❤❤❤❤❤

  • @shemeemanesrin1615
    @shemeemanesrin16152 күн бұрын

    Masha Allah maman nalloru manushyanan allahu hairakkate monte asugam vekam improve akate

  • @Rasu549
    @Rasu5493 күн бұрын

    Shijukuttan nammude muthanu 😊

  • @user-km7cr3rd1g
    @user-km7cr3rd1g4 күн бұрын

    Shijukutta great❤️

  • @abhijith..a4218
    @abhijith..a42184 күн бұрын

    Thankakudamane shiju❤❤

  • @user-ee5ez8mx4j
    @user-ee5ez8mx4j4 күн бұрын

    Shijukuta nee njkade mutha

  • @user-xs9gh4jg9m
    @user-xs9gh4jg9m5 күн бұрын

    Shijukutta..❤❤😘😘

  • @vishnuprasadpanicker812
    @vishnuprasadpanicker8124 күн бұрын

    Evra mattinirthendavar alla cherthunnirthendavaranu ❤ Mama and shijumon rocks 🥰

  • @user-fi6mr7yw3b
    @user-fi6mr7yw3b4 күн бұрын

    Maama big sapport❤❤❤🎉

  • @SreeragCp-ol5lh
    @SreeragCp-ol5lh4 күн бұрын

    The real hero mamaa❤

  • @SanthoshSachu-fr9kg
    @SanthoshSachu-fr9kg23 сағат бұрын

    Ellavarkkum maathruka aavanam ...ee mama...😇

  • @user-fi6mr7yw3b
    @user-fi6mr7yw3b4 күн бұрын

    Allaah 😢😢😢😢 shiju muth❤❤❤❤

  • @sridadivya3710
    @sridadivya3710Күн бұрын

    ❤njangalude shijukuttanum maamayum❣️

  • @bisharm.m1283
    @bisharm.m12834 күн бұрын

    Shijukkutta..mone❤❤❤❤🥰🥰🥰🥰💝💝💝💝💝

  • @jazmin6166
    @jazmin61664 күн бұрын

    Enikk orupaad ishttaanu shijukuttaneyum mamaneym ❤shiju full hpy anallo ath madhi

  • @jessydavid3865
    @jessydavid38654 күн бұрын

    Always we are waiting for shijukuttan's video

  • @thresya6224
    @thresya62244 күн бұрын

    മോൻ്റെ സ്നേഹം കണ്ടൊ. ആങ്കറിംഗ് ചെയ്ത കുട്ടിക്ക് വരെ ഉമ്മകൊടുത്തു. പാവം കുട്ടിയാ ഷിജുക്കുട്ടൻ

  • @sheejaa7228
    @sheejaa72285 күн бұрын

    God gifted child

  • @mini-ii9gq
    @mini-ii9gq4 күн бұрын

    Shiju കുട്ടൻ മുത്താണ് ❤️❤️❤️

  • @ShahilSaji
    @ShahilSajiКүн бұрын

    Shijukuttante mathralla njangalum swantham mamayayittanu kanunnath

  • @Amenmanu-yj1vf
    @Amenmanu-yj1vf4 күн бұрын

    Achooodaa shijukuttan 😘😘😘

  • @entekazhchakal1663
    @entekazhchakal1663Күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️

  • @beenabeena1730
    @beenabeena17305 күн бұрын

    ഷിജുക്കുട്ടൻ ❤️❤️❤️❤️

  • @SabiyaParambath-sf6kc
    @SabiyaParambath-sf6kc4 күн бұрын

    ഷിജു കുട്ടാ ഷാജിക്കുട്ടന്റെ ഇന്റർവ്യൂ ഒക്കെ കണ്ടു കേട്ടോ സൂപ്പർ ആയിരിക്കുന്നു ഷിജിക്കുട്ടനെയും ഷിജു കുട്ടന്റെ ഫാമിലിയും ഒക്കെ കാണാൻ ആഗ്രഹമുണ്ട് പാലക്കാട് അല്ലേ സ്ഥലം ആ വഴിക്ക് പോവുകയാണെങ്കിൽ കാണാം കാണണം എന്ന് ആഗ്രഹമുണ്ട് ഇൻഷാ അള്ളാ

  • @farhanfarhan5517
    @farhanfarhan55174 күн бұрын

    Mashaallah.

  • @ajithr1484
    @ajithr14842 күн бұрын

    Shijukuttante mammakku🎉🎉🎉❤❤

  • @vanajasasidharan4111
    @vanajasasidharan41113 күн бұрын

    Nalla madrekayane ellavarum kandpadikatte god bless you

  • @SalmaSaifudheen-cq9hk
    @SalmaSaifudheen-cq9hk11 сағат бұрын

    Shijukuttaaaa❤❤

  • @rasiyabanu9606
    @rasiyabanu96064 күн бұрын

    Shijukuttan❤❤

  • @user-ch4ry7bn4y
    @user-ch4ry7bn4yКүн бұрын

    മാമ നല്ല മാമ 🥰

  • @user-kk3wj8in4c
    @user-kk3wj8in4c4 күн бұрын

    Shijukutannnalla sundaranan too

  • @mydiary_
    @mydiary_5 күн бұрын

    Monutttaaa🩷🩷🩷. Masha അല്ലാഹ് എല്ലാരും എന്റെ മോനെ അറിയാൻ തൊടങ്ങിയല്ലോ

  • @shiniderick2716
    @shiniderick2716Күн бұрын

    Shijukutta.... love 💕💕💕💕

  • @soudhapm1318
    @soudhapm13184 күн бұрын

    Mon.muthhanu..kabeermama.big.saloot.shijas.allh.thanna.nidhiya.pappa.mamma.vishamikkaruth❤❤❤❤❤❤❤

  • @praveenr4934
    @praveenr49346 сағат бұрын

    ഈ വീഡിയോസ് കണ്ടപ്പോഴാണ് ഇങ്ങനെ ഉള്ള കുട്ടികൾക്ക് മാമ ചെയ്യുന്ന ട്രെയിനിങ് കൊടുത്താൽ അവർക്ക് നമ്മുടെ ആരുടെ തുണയില്ല എങ്കിലും ജീവിക്കാൻ ഉള്ള പ്രചോദനം നൽകാൻ കഴിയും എന്ന് മനസിലായി

  • @deepakelat2257
    @deepakelat22574 күн бұрын

    My fvt shijukuttan❤..my family❤

  • @manasathampi-uk9xb
    @manasathampi-uk9xb5 күн бұрын

    ❤❤❤

  • @samyukthaks7917
    @samyukthaks79174 күн бұрын

    Shijukuttann❤😍

  • @indirabakthavalsalan6284
    @indirabakthavalsalan62844 күн бұрын

    Very inspiring videos

  • @nishadkm1326
    @nishadkm13264 күн бұрын

    Shijukuttan 🥰🥰

  • @sethulakshmibinukumar865
    @sethulakshmibinukumar8655 күн бұрын

    Shijukkuttan🥰❤️

  • @user-nj8qh1mn4k
    @user-nj8qh1mn4k2 күн бұрын

    Masha Allah

  • @shibnaazkitchen
    @shibnaazkitchen4 күн бұрын

    Enik bhayankara istaman sijikutta..❤

  • @princejose4569
    @princejose45692 күн бұрын

    Ennikum oru monudu ithupole traing ulla place evide anu

  • @kappadkitchen
    @kappadkitchen4 күн бұрын

    ഷിജു കുട്ടനേ വലിയ ഇഷ്ടം ആണ് എനിക്ക് 💚💚

  • @GaneshkumarAppu
    @GaneshkumarAppu3 күн бұрын

    Shiju❤❤❤❤...shijjukutta🎉money.. Anika...Bayagara..Istamane🎉🎉Ninnappole..ivadeyum...oral...unde...shijuvena..Athra..nannaittan.. Nigal...parajukodukkunath...Avandee..... Theyvammanu❤❤❤family❤❤#mammanu 😂😂😂😂Big sallut

  • @DINUSNEHASPARSHAM
    @DINUSNEHASPARSHAM5 күн бұрын

    ❤❤❤❤❤

  • @ajithas9855
    @ajithas98555 күн бұрын

    Karanjukondanu njan ithu kanunathu shijukuttante mugam kanumbol,pinne ente naatukaranum❤

  • @behappy918

    @behappy918

    4 күн бұрын

    ❤❤❤😊

  • @bindus8157
    @bindus81575 күн бұрын

  • @user-ze7kv2or6s
    @user-ze7kv2or6s2 күн бұрын

    Sundarakkuttaaa ninakku nalloru mamayeanu mone kittiyath.Alhamdulilla Shijumon midukkanavatte

  • @jessydavid3865
    @jessydavid38654 күн бұрын

    Shijukuttan muthane

  • @rosammathomas3822
    @rosammathomas38224 күн бұрын

    Shijukutta❤❤❤

  • @Shaimehnaz
    @Shaimehnaz4 күн бұрын

    Shiju കുട്ടനും maamanum❤❤❤ الله سبحانه وتعالى Aafiyathulla deergaayuss nalkatte

  • @moideenkuttymanu7087

    @moideenkuttymanu7087

    4 күн бұрын

    Ameen 🤲🏻

  • @SeniyaAnu

    @SeniyaAnu

    2 күн бұрын

    Aameen

  • @LillyThomas-uq7ef
    @LillyThomas-uq7ef4 күн бұрын

    Good family ❤

  • @syamamenon6101
    @syamamenon61015 күн бұрын

    ❤️❤️❤️❤️❤️

Келесі