എന്റെ ഒരു ദിവസത്തെ/ DAY IN MY LIFE part 1

Ойын-сауық

day in my life video
ഷിജാസ് ഒരു ദിവസം അവൻ ചെയ്യുന്നതും അവനെക്കൊണ്ട് ഞങ്ങൾ ചെയ്യിപ്പിക്കുന്നതും ആയ ഡേ ഇൻ മൈ ലൈഫ് വീഡിയോ
#autism
#dayinmylifevideo
#Lifestylevlog
#dayinmylife
#dayinmylifeMalayalam
#dayinmylifevlog
suopport, forget Like,subscribe
please💕💕💕💕💕
shijasautis...
26 June 2024

Пікірлер: 1 300

  • @shijasautism
    @shijasautism19 күн бұрын

    ഷിജാസ് ഒരു ദിവസം വീട്ടിൽ ചെയ്യുന്ന വീഡിയോ ആണ് ഷിജാസിന് നേരത്തെ ഒന്നും ചെയ്യാൻ അറിയില്ല ഞങ്ങൾ അവനെ ഓരോ കാര്യങ്ങളും ചെയ്യാൻ പരിശീലിപ്പിച്ചതാണ് ഇനിയും അവന്റെ കാര്യങ്ങൾ ചെയ്യാനായി പഠിപ്പിച്ച് എടുക്കാൻ ഉണ്ട് നിങ്ങളുടെ പ്രാർത്ഥന ഷിജാസിന് എന്നും ഉണ്ടാവണം ❤️🤲🏻

  • @behappy918

    @behappy918

    19 күн бұрын

    Urapayum❤prarthana undavum shiju nalla monaan ethra nanayt aan nighal elarum shijune padipichirikunath oro karyagalum

  • @JohnDavid-cd8pu

    @JohnDavid-cd8pu

    19 күн бұрын

    Great job❤❤❤❤❤❤

  • @user-vz5vy8gi9q

    @user-vz5vy8gi9q

    19 күн бұрын

    Really great job for doing your son.❤❤❤

  • @shamsheenatk4355

    @shamsheenatk4355

    19 күн бұрын

    ❤❤

  • @rajalekshmisreeraj8783

    @rajalekshmisreeraj8783

    19 күн бұрын

    തീർച്ചയായും ഷിജുകുട്ടന് വേണ്ടി പ്രാർത്ഥിക്കും 🙏🏻🙏🏻

  • @anithakavithaanitha5406
    @anithakavithaanitha540619 күн бұрын

    ഈ മോനെ പൊന്നു പോലെ സ്നേഹിച്ചും ക്ഷമയോടെയും നോക്കുന്ന മാമന് ആരോഗ്യവും ആയുസും കൊടുക്കട്ടെ ദൈവം 🙏🏻

  • @shafivtchelsea9255

    @shafivtchelsea9255

    19 күн бұрын

    Ameem❤

  • @hannath2013

    @hannath2013

    19 күн бұрын

    Aameen

  • @sabeenasherief4416

    @sabeenasherief4416

    19 күн бұрын

    Aameen

  • @sakeenamustafa5303

    @sakeenamustafa5303

    17 күн бұрын

    ആമീൻ 🤲

  • @SaniyaSaniyarinu-hx1sq

    @SaniyaSaniyarinu-hx1sq

    15 күн бұрын

    Aameen

  • @rajeenavv1236
    @rajeenavv123619 күн бұрын

    ഇത്ര നല്ലൊരു ഫാമിലിയിൽ ആയതുകൊണ്ടാണ് ഷിജു കുട്ടന് ഇത്രയും മാറ്റങ്ങൾ ഉണ്ടായത് പ്രത്യേകിച്ച് മാമന്റെ കാര്യം പറയേണ്ടതില്ല ❤

  • @sabeenasherief4416

    @sabeenasherief4416

    19 күн бұрын

    💯

  • @user-lx9kz5wp8o
    @user-lx9kz5wp8o19 күн бұрын

    വീട്ടിൽ എല്ലാ സൗഭാഗ്യങളുണ്ടായിട്ടും പടച്ചവൻ ഇങ്ങനെ ഒരു മോൻ തന്നത് അല്ലാഹുവിനെ ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ടാണ് സമ്പതികമായി കഴിവില്ലാത്ത ഒത്തിരി കുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് അവരുടെ യൊക്കെ കാര്യം ഓർക്കുമ്പോൾ😢

  • @reenak.j5519

    @reenak.j5519

    2 күн бұрын

    Avar god bless ado ❤

  • @girly12354
    @girly1235419 күн бұрын

    ഇങ്ങനെയുള്ള കുട്ടികളെ ഉമ്മമാരൊക്കെ ഇത്താനെ പോലെയാണെകിൽ ഒരു മക്കളും വീടിന്റെ ഒരു മൂലയിൽ ഒതുങ്ങിലായിരുന്നു. ഉമ്മ മാമൻ 👍🏻

  • @magixmedia2895

    @magixmedia2895

    19 күн бұрын

    സത്യം ,

  • @Rajvikasworld

    @Rajvikasworld

    19 күн бұрын

    Correct❤😊

  • @abhiramisnairaami714

    @abhiramisnairaami714

    19 күн бұрын

    ❤❤ മാമൻ വന്ന് വിളിച്ചപ്പോൾ തന്നെ കണ്ടോ ഷിജു മോൻ എഴുന്നേറ്റത് അതാണ് അവർ തമ്മിലുള്ള സ്നേഹം.

  • @JayaLakshmi-gu1hb

    @JayaLakshmi-gu1hb

    19 күн бұрын

    Nakku vvadikkumo mon

  • @appumani6198

    @appumani6198

    18 күн бұрын

    ഇതുപോലെ ഒരു ഉമ്മയും മാമനും ഉണ്ടെങ്കിൽ ഷിജു ഒന്നും പേടിക്കണ്ട.. ഗ്രേറ്റ്.. നിങ്ങളുടെ ക്ഷമ.. സമ്മതിച്ചിരിക്കുന്നു

  • @user-zp3xt6gt2e
    @user-zp3xt6gt2e19 күн бұрын

    അല്ലാഹു അവനെ സുരക്ഷിതമായ കൈകളിലാണ് ഏൽപ്പിച്ചത്. അൽഹംദുലില്ലാഹ്. അവന് നല്ല ഒരു ഉമ്മയും മാമനും കുടുംബവുമുണ്ട്. എല്ലാവർക്കും ആയുസും ആരോഗ്യവും അല്ലാഹു തരട്ടെ ആമീൻ. എന്റെ കണ്ണു നിറഞ്ഞു . Alhamdu lillah.

  • @sarathdhanu1721

    @sarathdhanu1721

    2 күн бұрын

    Allahu myranu.. avante ummayum mamayum anu avanu dheivagal…

  • @shaibyjoy8449
    @shaibyjoy844919 күн бұрын

    എല്ലാവരും ഇങ്ങനെ യുള്ള കുട്ടികളെ ഒന്നും ചെയ്യിപ്പിക്കില്ല. നിങ്ങൾ ആദ്യമേ തന്നെ അവനു പരിശീലനം കൊടുത്തു മിടുക്കൻ ആക്കി good mother. ദൈവം അനുഗ്രഹിക്കട്ടെ

  • @nishraghav
    @nishraghav16 күн бұрын

    കഴിക്കും മുൻപ് ഉമ്മാന്റെ മുഖത്തേക്ക് നോക്കി സമ്മതം ചോദിച്ചത് കണ്ടപ്പോ കെട്ടിപിടിച്ചു ഒരു മുത്തം കൊടുക്കാൻ തോന്നി.. 19 വയസുള്ള ഒരു മകന്റെ അമ്മയാണ് ഞാൻ..ഷിജുക്കുട്ടനെ പോലെ മിടുക്കൻ അല്ല മടിയൻ ആണ് എന്റെ മോൻ..

  • @user-dq1ep4rm9y

    @user-dq1ep4rm9y

    10 күн бұрын

    Sathyam😘😘😘punnara shijukuttan😘😘😘

  • @vadakkneemkolayeem5363
    @vadakkneemkolayeem536319 күн бұрын

    അവനെ അവനിക് kazhikkan ഉള്ള ഭക്ഷണം ഉണ്ടാകാനും മോട്ടോർ ഇടാനും വെള്ളം നിറഞ്ഞാൽ ഓഫ്‌ ആകാനും drimmer use ആകാനും ഒക്കെ പഠിപ്പിച്ചു അവന്റ എല്ലാകാര്യങ്ങളും അവൻ തന്നെ ചെയ്യാൻ പഠിച്ചാൽ ഒരു അവസരത്തിൽ അവൻ തനിച് ആയി പോയാലും അവൻ ജീവിതത്തിൽ ഓവർ come ചെയ്യും അവൻ കാരണം ഒരാൾക്കും ഒരു ബുദ്ധിമുട്ടും വരില്ല ❤

  • @mariyammaliyakkal9719

    @mariyammaliyakkal9719

    18 күн бұрын

    മോട്ടർ mixer ഒന്നും വേണ്ടാ... സ്വന്തമായി കുളിക്കുകയും കഴിച്ച പാത്രം കഴുകയും ചെയ്യുന്നുണ്ടല്ലോ... കുറച്ചുകൂടി സംസാരിക്കാൻ പഠിക്കണം

  • @joicekeziah5731
    @joicekeziah573119 күн бұрын

    നിങ്ങളുടെ എത്രയോ കഠിന പ്രയത്നം ഉണ്ട് ഷിജുവിനെ ഈ നിലയിൽ എത്തിക്കാൻ.ഓട്ടിസം ഉണ്ടെന്ന് നിങ്ങൾ പറയുമ്പോൾ മാത്രമേ അറിയൂ. സാധാരണ കുട്ടികൾ ചെയ്യുന്ന പോലെ എനിക്ക് തോന്നുന്നുള്ളൂ. ഇപ്പോഴത്തെ പിള്ളാർ തിന്നപാത്രം പോലും കഴുകി വയ്ക്കില്ല. Shiju നെ കണ്ടു പഠിക്കട്ടെ.❤❤🎉

  • @ramlaramla126

    @ramlaramla126

    19 күн бұрын

    Shijukutanum maamayum flowers channelil varannam..inspiration aaannu

  • @binubinu1769

    @binubinu1769

    18 күн бұрын

    സത്യം ♥♥♥♥

  • @sulajashaji2013
    @sulajashaji201319 күн бұрын

    Ee മോന് ഇതുപോലൊരു ഉമ്മയെയും, മാമനെയും പപ്പയെയും അനിയത്തിയെയും കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം.. ഷിജുക്കുട്ടൻ ഇഷ്ടം 💕💕💕💕♥️♥️♥️♥️♥️♥️💕🥰🥰🥰🥰🥰

  • @user-hz7bd8zw2z

    @user-hz7bd8zw2z

    3 күн бұрын

    Go ahead ❤

  • @jamsheenasainudheen4236
    @jamsheenasainudheen423619 күн бұрын

    ഇതുപോലെ ചേർത്ത് നിർത്തുന്ന ഒരു ഫാമിലിയെ കിട്ടിയതാണ് ഷിജുവിന്റെ ഭാഗ്യം. മാഷാഅല്ലാഹ്‌.❤❤

  • @sujatom529
    @sujatom52919 күн бұрын

    മോൻ കരയുന്നത് കാണുമ്പോൾ സങ്കടം തോന്നും. ഞാനും കരയും. ഉമ്മയെയും മാമനെയും ദൈവം സഹായിക്കട്ടെ. മോൻ ഇത്രയും നന്നായി ഇരിക്കുന്നത് നിങ്ങളുടെ പ്രയത്നം കൊണ്ട് തന്നെയാണ്.

  • @Epicdancereyon

    @Epicdancereyon

    19 күн бұрын

    Enikum shijukuttan karayunnath vishamam anu

  • @SujathaMS-dd9fo

    @SujathaMS-dd9fo

    17 күн бұрын

    അതെ sariya 😢

  • @NisarmpNisar
    @NisarmpNisar13 күн бұрын

    Shiju കുട്ടൻ ചിരിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷo തോന്നി mashallah ❤❤

  • @kriziapayyanur4058
    @kriziapayyanur405813 күн бұрын

    അൽഹംദുലില്ലാഹ്, ആ മോന്റെ നിഷ്കളങ്കമായ ചിരിക്ക് ഉള്ള മുഴുവൻ അംഗീകാരവും ആ ഉമ്മയ്ക്കും മാമനും കുടുംബത്തിനും ഉള്ളതാണ്, അള്ളാഹു ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ ആമീൻ 💕💕💕

  • @shahijashanavas109
    @shahijashanavas10919 күн бұрын

    പടച്ചവൻ ഷിജാസിന്റെ ഉമ്മാക് ക്ഷമ തരട്ടെ ആമീൻ

  • @nsvlog9241
    @nsvlog924119 күн бұрын

    എൻറെ പൊന്നു മോനെ നിൻറെ വീഡിയോ എല്ലാം ഞാൻ കാണും ഞാൻ കമൻറ് ഇടാറില്ല ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കമൻറ് ഇടണം എന്ന് തോന്നി മോൺ ഗുഡ് ബോയ് മോനാണ് ഇതുപോലൊരു ഫാമിലി ഉള്ളപ്പോൾ മോൻ ഒന്നിനും പേടിക്കേണ്ട ഇനിയും ഇനിയും വലിയ മിടുക്കനായി വരും മാതാപിതാക്കൾക്കും എൻറെ ഹൃദയം നിറഞ്ഞ സലാം മാമ പൊളിയാണ് എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും റബ്ബ് തരട്ടെ ആമീൻ

  • @shijasautism

    @shijasautism

    18 күн бұрын

    അലൈക്കും സലാം നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന അല്ലാഹു ആമി ആക്കി തരട്ടെ🤲🏻❤️

  • @rekhaa1574

    @rekhaa1574

    12 күн бұрын

    സത്യം. ഞാനും എല്ലാം കാണും. ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. നല്ല മോൻ ആണ് 😘😘😘😘

  • @rekhaa1574

    @rekhaa1574

    12 күн бұрын

    🙏🙏🙏 സൂപ്പർ ആയിട്ട് മോൻ പാടി. സന്തോഷം 🥰🥰🥰

  • @shijiroy8550

    @shijiroy8550

    12 күн бұрын

    എന്തു സുന്ദരനാ ഈ മോൻ😍കണ്ണു തട്ടാതിരിക്കട്ടെ ♥️

  • @jaseenaashraf6636

    @jaseenaashraf6636

    3 күн бұрын

    😢😢😢😢❤❤❤❤❤🤲

  • @balqueesva1812
    @balqueesva181219 күн бұрын

    Day in myഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ ആണ്. ഇതുപോലൊരു dedicated ആയ ഒരു അമ്മാവനും കൂടി ഉണ്ടെങ്കിൽ ഇത്തരക്കാരായ കുട്ടികളുടെ ഭാവി കൂടുതൽ ശോഭനമായിരിക്കും. ഇതു പോലുള്ള കുട്ടികൾ ചുറ്റുവട്ടത്തുണ്ടെങ്കിൽ അവരെയും ഇതിൽ ഉൾപ്പെടുത്താൻ പറ്റിയാൽ അത് ഷിജുക്കുട്ടനും കൂടി കൂടുതൽ ഉപകാരപ്രദമായിരിക്കും. ഷിജുക്കുട്ടനു വേണ്ടി ജീവിക്കുന്ന കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് നാഥനോട് പ്രാർഥിക്കുന്നു.

  • @shijasautism

    @shijasautism

    19 күн бұрын

    ആമീൻ❤️

  • @balqueesva1812

    @balqueesva1812

    19 күн бұрын

    ആമീൻ! യാറബ്ബൽ ആലമീൻ🤲🤲🤲❤️😊

  • @shijimajeed

    @shijimajeed

    19 күн бұрын

    ആമീൻ 🤲🤲🤲

  • @Fazeena786

    @Fazeena786

    19 күн бұрын

    ആമീൻ ആമീൻ 🤲

  • @abdulsalam56

    @abdulsalam56

    19 күн бұрын

    Ameen

  • @Richoos-sm
    @Richoos-sm19 күн бұрын

    നോർമൽ മക്കളെക്കാളും എത്ര നീറ്റ് ആയാണ് ഷിജു ചെയ്യുന്നത് 💕

  • @HumlinsWorld

    @HumlinsWorld

    18 күн бұрын

    Sathyam

  • @jamsheenasainudheen4236
    @jamsheenasainudheen423619 күн бұрын

    അല്ലാഹുവേ ഷിജുക്കുട്ടന്റെ എല്ലാ പ്രയാസങ്ങളും മാറ്റി പൂർണ ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകണേ 🤲🤲🤲

  • @milshacm2370
    @milshacm237019 күн бұрын

    ലോകത്തെ എല്ലാ ഇതു പോലുള്ള കുട്ടികള്‍ കും നിങ്ങളെ പോലുള്ള ഇത്രയും supportive ആയ parent's ഉണ്ടായിരുnnengil എന്നു ആശിച്ചു പോകുന്നു ❤

  • @sangeethasachidanandan3414
    @sangeethasachidanandan341419 күн бұрын

    ഈ വീഡിയോ കണ്ട് മനസ് നിറഞ്ഞു.നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടം 🥰🥰🥰

  • @user-st3rs7ou4x
    @user-st3rs7ou4x19 күн бұрын

    ഷിജു കുട്ടി ഓരോന്ന് ചെയ്യുമ്പോൾ ഉമ്മാന്റേയം മാമന്റേയും സന്തോഷം

  • @JincyMohan-
    @JincyMohan-19 күн бұрын

    മാമേടേം ഉമ്മടേം ഒരേ സ്വരം ❤️❤️❤️❤️

  • @rinshana984
    @rinshana98419 күн бұрын

    നല്ല രസമുണ്ട് ഷിജുന്റെ day in life കാണാൻ ❤❤

  • @the.ikkrooo
    @the.ikkrooo19 күн бұрын

    Oru പു ഞ്ചിരിയോടെയല്ലാതെ ee video കണ്ടുതീർക്കാനാവില്ല❤❤.നിങ്ങളുടെ hardwork ethra മാത്രം ഉണ്ട് ഈ പ്രോഗ്രസിന് പിന്നിൽ എന്ന്.നമുക്ക് മനസ്സിലാവും ഹാട്സോഫ് ഉമ്മ ആൻ്റ് മാമ❤❤❤

  • @user-pb3ww2jm7f
    @user-pb3ww2jm7f19 күн бұрын

    ഇതുപോലുള്ള കുഞ്ഞുങ്ങളെ ഇത്‌കണ്ടു പരിശീലിപ്പിക്കണം, സമയം അവർക്ക് വേണ്ടി ചിലവഴിക്കണം, മാമനും, അമ്മയ്ക്കും ❤മാമന് കുടുംബം ഉണ്ടോ

  • @mini-ii9gq
    @mini-ii9gq19 күн бұрын

    Shiju കുട്ടൻ ചിരിക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷം.. പൊന്ന് മോൻ എല്ലാം മടി ഇല്ലാതെ ചെയ്യുന്നെല്ലോ ❤️❤️❤️❤️സന്തോഷം 😍😍😍

  • @Paru-zjl
    @Paru-zjl19 күн бұрын

    ഇങ്ങനെയൊരു മാമനെ കിട്ടിയ ഷിജു കുട്ടൻ ഭാഗ്യവാനാണ്

  • @pushpakumarik49
    @pushpakumarik4919 күн бұрын

    ഷിജു കുട്ടൻ മിടുക്കൻ ആവും ഉമ്മയും മാമയും കൂടെ ഫുൾ സപ്പോർട്ട് ചെയ്യുന്നതു കാണുബോൾ ഒത്തിരി ഇഷ്ടം ❤❤❤

  • @user-qw2fr2wo2c
    @user-qw2fr2wo2c4 күн бұрын

    Shijukuttane ponnupole nokunna ummakum mamakum dheergayusa labhikatte

  • @abhilanishad6778
    @abhilanishad677819 күн бұрын

    മോനെ ഇത്രയും കാര്യങ്ങൾ ചെയ്യാൻ പഠിപ്പിച്ചല്ലോ.oru Big salute അമ്മക്ക് ❤❤❤

  • @sanooj333
    @sanooj33319 күн бұрын

    ചേച്ചി ഒന്നും പറയാൻ ഇല്ല... ഷിജു വിനെ കൊണ്ട് എല്ലാം ചെയ്യിക്കണം.... അപ്പോൾ തന്നെ അവനു നല്ല മാറ്റം വരും..... 🙏🙏🙏🙏... ചേച്ചി പറ്റുമെങ്കിൽ കുറച്ചു വെയ്റ്റ് കുറക്കാൻ നോക്കണം...

  • @lachuz9397
    @lachuz939719 күн бұрын

    എന്റെ മോന്റെ വീഡിയോസ് കുറച്ചു days ആയിട്ട് കാണാൻ തുടങ്ങിട്ടു. കണ്ട വീഡിയോസിൽ വെച്ചു ഇതാണ് ഏറ്റവും ഇഷ്ടം ആയത്. മോനെ കരയപ്പിക്കരുത് ട്ടാ. മുഖം വാടി കണ്ടാലേ എനിക്ക് നെഞ്ച് പിടച്ചിൽ ആണ്. മോനെ നോക്കണേ 🥹പ്രാർത്ഥന ഉണ്ടാവും കൂടെ 🙏

  • @sreelekhavs7932
    @sreelekhavs793219 күн бұрын

    അവനു കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കണേ ❤❤❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ. കൊല്ലം 🙏🏻

  • @Users790
    @Users79019 күн бұрын

    ഉമ്മ,മാമ ഷിജു കുട്ടാ എന്നും സ്നേഹം മാത്രം.പ്രാർത്ഥനയിൽ ഓർക്കുന്നു.🎉❤

  • @neon-gamer150
    @neon-gamer15019 күн бұрын

    മോൻ നല്ല മിടുക്കൻ ആണ്. സാധാരണ കുട്ടികൾ ഇതൊന്നും ചെയ്യില്ല. മുഴുവൻ സമയം ഫോണിൽ. എനിക്ക് 2 ആൺമക്കൾ. നമ്മൾ പറയുന്നതൊന്നും അവർ കേൾക്കില്ല

  • @UshaKumari-zp8em
    @UshaKumari-zp8em19 күн бұрын

    വളരെ നല്ല മോൻ... ഷിജു മോനു എല്ലാ നന്മകളും നേരുന്നു... നിങ്ങൾ കൊടുക്കുന്ന സ്നേഹവും, പരിചരണവുമാണ് ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് ആവശ്യം... സാധാരണകുട്ടികളെ പോലെ തന്നെ ഷിജു മോനും മാറ്റമുണ്ടാകട്ടെ.... ട്രെയിനിങ് കൊടുക്കുന്നത് കൊണ്ടാണ് സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഷിജുവിനെ പ്രാപ്തനാക്കിയത്.. അതിൽ അമ്മയുടെയും, അച്ഛന്റെയും, പ്രിയപ്പെട്ട മാമയുടെയും, കുഞ്ഞനുജത്തിയുടെയും സഹായ സഹകരണം ഒന്നുകൊണ്ടു തന്നെയാണ്... ഷിജു മോൻ മിടുക്കനാണ്... കത്തികൊണ്ട് അരിയുമ്പോൾ എനിക്ക് പേടിയാകുന്നു... കൈ മുറിയാതെ ശ്രദ്ധിക്കണേ....

  • @sajinayousuf9846
    @sajinayousuf984619 күн бұрын

    കണ്ടിരിക്കാൻ നല്ല രസമുണ്ട് ഷിജു കുട്ടന്റെ അടുത്ത വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നു ലവ് യു മോനെ 🎉🎉🎉

  • @AS-AS4me
    @AS-AS4me19 күн бұрын

    അൽഹംദുലില്ലാഹ് 🤲Masha allah Skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ 🌹പെട്ടെന്ന് തന്നെ ഇതിന്റെ ബാക്കി അപ്‌ലോഡ് ചെയ്യൂ ട്ടോ

  • @sheeja157
    @sheeja15719 күн бұрын

    ഷിജുക്കുട്ടൻ പെട്ടെന്ന് തന്നെ എല്ലാം പഠിച്ചെടുക്കട്ടെ മോൻ കരയുമ്പോൾ സങ്കടം വരും മോൻ മിടുക്കൻ ആവട്ടെ ❤❤

  • @MyLifeMyAchievements
    @MyLifeMyAchievements19 күн бұрын

    Ithu polthay oru montay umma aanu.ithay polay file okhay aakeetundu.oral exercise um nadakunundu.ee video bhyangra oru motivation aanu enikku ❤❤❤❤

  • @tastethetruth7027
    @tastethetruth702719 күн бұрын

    മാഷാ അല്ലാഹ് ... ഷിജുമോന്റെ സംസാരം മുമ്പ ഉള്ളതിനേക്കാൾ നന്നായി വരുന്നുണ്ട്.. പാട്ട് പാടി. എക്സസൈസ് എന്ന് പറഞ്ഞല്ലോ. അൽഹംദുലില്ലാഹ്❤ നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ🤲

  • @user-gk7wr3fe7v
    @user-gk7wr3fe7v19 күн бұрын

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ഉമ്മാടെയും മാമന്റെയും സപ്പോർട്ട് ആണ് ഷിജു ഇങ്ങനെ ഇരിക്കുന്നത് എത്ര പറഞ്ഞാലും മതിയാവില്ല ഞാനും ആഗ്രഹിച്ചുപോയി ഇങ്ങനെ ഒരു വീട്ടിലെ അംഗമാകണമെന്ന് ചിരി കുട്ടൻ മിടുക്കനാണ് ഇപ്പോഴത്തെ കുട്ടികളൊക്കെ ഷിജുവിനെ കണ്ടു പഠിക്കണം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഇനിയും ഇതുപോലത്തെ നല്ല നല്ല വീഡിയോസ് ചെയ്യണം അവൻ കരയുമ്പോൾ മാത്രമാണ് ഞങ്ങൾക്ക് സങ്കടം അവൻ ചിരിക്കുമ്പോൾ ഒപ്പം ഞങ്ങളും ചിരിക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മാമൻ ഒരു കോടി പുണ്യം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ ആയുസ്സും ആരോഗ്യവും മാമനും നൽകട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു ഞാനൊരു ക്രിസ്ത്യാനിയാണ് എനിക്ക് അച്ഛനും അമ്മയും ആരുമില്ല ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി എനിക്ക് ഒരുപാട് സന്തോഷമായി❤❤❤❤❤

  • @rafeequerafeeque4409
    @rafeequerafeeque440919 күн бұрын

    മാഷാ അല്ലാഹ്. സ്വർഗ്ഗവകാശി 😘😘😘

  • @majeedpurathattu7490
    @majeedpurathattu749019 күн бұрын

    😊അൽഹംദുലില്ലാഹ് ഷിജുക്കുട്ടൻ നല്ല പ്രഗ്റ്റീ സ് കൊടുക്കുന്നു അള്ളാഹു അവനു എല്ലാം കസിവുകളും കൊടുക്കട്ടെ അവന്റെ ഉമ്മയും മാമന്നും ഒരു പാട് കഷ്ടപ്പെടുന്നത് കണ്ടു അവർക്കു നല്ല ആരോഗ്യം ആയസും കൊടുക്കട്ടെ ഷിജുക്കുട്ടനും വേഗം എല്ലാം ചെയ്യാനുള്ള കഴിവും അള്ളാഹു കൊടുക്കട്ടെ 🤲🏼

  • @meditmary9146
    @meditmary91469 сағат бұрын

    ഷിജാസ്മോന് നിങ്ങൾ നൽകുന്ന പ്രാക്ടീസ് വളരെ പ്രയോജനം ചെയ്യുന്നു. അവനോട് കാണിക്കുന്ന സ്നേഹം അവന് നല്ല പോസിറ്റീവ് എനർജി നൽകുന്നു. മോന് എല്ലാ ഭാവുകങ്ങളും നേരുന്നു 💕🌹🙏

  • @pathmaseema5196
    @pathmaseema519612 күн бұрын

    നല്ല ക്ഷമയോടെ നോക്കുന്ന മാമനും മറ്റുള്ളവർക്കും വല്യ salute ❤

  • @cicilycellena8560
    @cicilycellena856019 күн бұрын

    ഷിജാസ് സൂപ്പറാ മോന് എനിയും ഒരുപാട് മാറ്റങ്ങൾ ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤🙏🙏🙏

  • @ShinyCharlesShiny
    @ShinyCharlesShiny19 күн бұрын

    ഷിജു കുട്ടാ ❤️❤️😘🌹😍, മാമൻ മോന്റെ ഉമ്മ ❤️🙏😘🌹🌹ഒത്തിരി സ്നേഹം ❤️

  • @AbcdMc-by4rt
    @AbcdMc-by4rt19 күн бұрын

    ياشاافي،ياقاافي،يامعاافي،اللهആ പൊന്നു മോൻ ന്റ് എല്ലാം വിശമം മാറ്റി കൊടുക്കണം നാഥാ 🤲

  • @sakeenawahab7623
    @sakeenawahab762319 күн бұрын

    ഷിജു കരഞ്ഞപ്പോൾ സങ്കടം വന്നു. അവൻ മിടുക്കനാവും. ഇൻശാ അല്ലാഹ് ❤️

  • @AyishaNasrin-ci6is
    @AyishaNasrin-ci6is19 күн бұрын

    Masha Allah

  • @sulinishu7746
    @sulinishu774619 күн бұрын

    Mashallah,kandappol sandhoshayiii..❤🤲🏻🤲🏻🤲🏻

  • @Sinumonsvlog
    @Sinumonsvlog17 күн бұрын

    ماشاء الله ഒരുപാട് സന്തോഷം തരുന്ന വീഡിയോ..

  • @sherin766
    @sherin76617 күн бұрын

    പാവം മോൻ... ഇത്തരം കുട്ടികളെ നോക്കുന്നത് അത്ര എളുപ്പമല്ല... പക്ഷെ ഇത്രേം മനോഹരമായി നിങ്ങൾ അവനെ നോക്കുന്നത് അഭിനന്ദിക്കേണ്ട കാര്യം തന്നെ ❤️❤️

  • @krishnamehar8084
    @krishnamehar808419 күн бұрын

    ഷിജുവിന്റെ വീഡിയോ കുറച്ചു കാലമേ ആയുള്ളൂ കാണാൻ തുടങ്ങിയിട്ട് ഈ കാലയളവിൽ തന്നെ മോന് നല്ല മാറ്റം ഉണ്ട്. വീട്ടുകാർ അതിനു വേണ്ടി എടുക്കുന്ന എഫേർട്ട് എത്ര എന്ന് അതിൽനിന്നു തന്നെ മനസ്സിലാക്കാം. ഏതെങ്കിലും ഒരു മെഷീൻ താഴെ ഊഞാലിന് അടുത്ത് കൊണ്ടുവച്ചു കൊടുത്തു നോക്കൂ ചിലപ്പോൾ ഭയം മാറി മോൻ തുടർച്ചയായി എക്സർ സൈസ് ചെയ്തേക്കാം. എല്ലാത്തിനും സപ്പോർട്ടുമായി ഷിജുന്റെ കൂടെ നിൽക്കുന്ന ഫാമിലിയേ നമിച്ചിരിക്കുന്നു. സ്നേഹം മാത്രം 💝💝💝💝💝💝💝💝💝💝💝💝

  • @haseenah5369
    @haseenah536919 күн бұрын

    ALLAAH, ente ponno, avan umma nalla umma പാട്ട് പാടിയപ്പോൾ അവന്റെ ഉമ്മാടെ സന്തോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞു 🥰🥰🥰മോൻ മിടുക്കനാവും ഇന്ഷാ അല്ലാഹ് 🤲🏻

  • @shajavlog4274
    @shajavlog427417 күн бұрын

    റബ്ബേ 🤲🏻🤲🏻🤲🏻നല്ല ഒരു പൊന്നുമോൻ സുഖപ്പെടുത്തി കൊടുക്കണേ നാഥാ ആ ഉമ്മാക്ക് ദീർഗായുസ് കൊടുക്കണേ റഹ്മാനെ 🤲🏻

  • @neshwa2528
    @neshwa252819 күн бұрын

    Ummakum,മാമക്കും സ്വർഗത്തിൻ്റെ വാതിൽ തുറന്നു തരും അല്ലാഹു

  • @user-nj8qh1mn4k
    @user-nj8qh1mn4k19 күн бұрын

    Mashaallah

  • @jineesadavood3558
    @jineesadavood355819 күн бұрын

    എന്റെ ഷിജുക്കുട്ടന് അള്ളാഹു ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ. റബ്ബ് കാവൽ ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️❤️❤️❤️❤️😘😘😘😘

  • @jinnymathew4681
    @jinnymathew468119 күн бұрын

    Shijukuttante videos elam samayam pole kanan sremikarundu…..orupadu sneham❤️❤️❤️❤️❤️

  • @Hannnuuuuhhhh
    @Hannnuuuuhhhh19 күн бұрын

    Shijukuttane orupaad ishttamaaan 😍❤️

  • @suharasalam2643
    @suharasalam264319 күн бұрын

    ആ വീട്ടിലെ എല്ലാവരും ഷിജു കുട്ടന് കുട്ടന് എന്തിനും ഏതിനും സപ്പോട്ട് ഉള്ളത് കൊണ്ട് ഇത്രയും കാര്യങ്ങൾ എല്ലാം ചെയ്യുന്നത് മാമയുടെ സപ്പോട്ട് എത്ര പ്രശംസിച്ചാലും മതിയാകില്ല എന്തായാലും അയസും ആരോഗ്യവും നൽകി അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ❤

  • @minijayan5006
    @minijayan500619 күн бұрын

    ഇങ്ങനെ ഉള്ള കുട്ടികൾക്ക് prachothanam ആണ് shiju കുട്ടൻ

  • @user-oy6jr4jk6b
    @user-oy6jr4jk6b19 күн бұрын

    Poonnu mone ata ikka ishttapedathath ummmma, ummmma 💕💕💕💕💕💕❤️❤️❤️💕💕🥰🥰🥰🥰

  • @ayshaaysha4209
    @ayshaaysha42097 сағат бұрын

    ആരോഗ്യം ആയുസും മാമന് പോടച്ചോൻ കൊടുക്കട്ടെ ആമീൻ

  • @jaseenajasi-mz5mn
    @jaseenajasi-mz5mn19 күн бұрын

    Masha allah

  • @ameenan1900
    @ameenan190019 күн бұрын

    Shijasinte ummick ❤ fabulous training

  • @JameelaAV-ic6hu
    @JameelaAV-ic6hu19 күн бұрын

    അൽഹംദുലില്ലാഹ് 🤲അല്ലാഹു അനുഗ്രഹിക്കട്ടെ പൊന്നുമോനെ ❤️❤️🤲🤲ഈ ഉമ്മച്ചി എന്തായാലും ഈ പൊന്നു മോനെ കാണാൻ വരും ❤️🤲 ഇൻ ഷാ അല്ലാഹ് 🤲🤲🥰🥰❤️❤️

  • @sarithams8747
    @sarithams874719 күн бұрын

    ❤❤ parayan vakkukal illa good mother and mama

  • @SalamembrathAbdulsalam-so8yr
    @SalamembrathAbdulsalam-so8yr19 күн бұрын

    ഇനിയും ഇതുപോലെ ആണെങ്കിൽ ഷിജുവിന് നല്ല ഒരു മാറ്റം ഉണ്ടാകും. അത് കാണാൻ ആഗ്രഹമുണ്ട്. മാമ ഫുൾ സപ്പോർട്ടാണ്. എന്ത് ഭംഗിയാ മോനെ കാണാൻ. മാഷാ അല്ലാഹ്❤️❤️❤️❤️

  • @Fazeena786
    @Fazeena78619 күн бұрын

    ഒരുപാട് ഒരുപാട് സന്തോഷമായി എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഷിജുക്യട്ടന്ന് ഫാമിലി ക്കും

  • @ayshuzaysh
    @ayshuzaysh19 күн бұрын

    Padachone ee ponnumone ithra nannayi nokkunna mamaakkum,umnakkum,shijukuttanum,avane snehikkunna ellavarkkum dheergayusu kodukkane allah🤲🤲🤲🤲

  • @Shidanaseeb
    @Shidanaseeb19 күн бұрын

    Nigale ethre appreciate cheydhaalum madhiyavilla nigal kodukkunna support aan avanile maattam good keep going❤❤❤❤

  • @vineethamenon8422
    @vineethamenon842219 күн бұрын

    പൊന്നമ്പിളി ഷിജു മോൻ ❤️❤️❤️❤️❤️🥰🥰🥰🥰

  • @miyasbox1001
    @miyasbox100119 күн бұрын

    Orupad santhosham e oru video kandapol ethra nalla mon anu shijukuttan

  • @sabeedasafarulla3300
    @sabeedasafarulla330019 күн бұрын

    അൽഹംദുലില്ലാഹ്... ഈ മോനെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ....

  • @hibbaaahh__
    @hibbaaahh__19 күн бұрын

    കാണാൻ ആഗ്രഹിച്ച വ്ലോഗ്

  • @krishna3032
    @krishna303219 күн бұрын

    പാട്ട് പാടിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു

  • @seemaarunkumar
    @seemaarunkumar3 күн бұрын

    He s soooo disciplined …hats of to you mama n mom👏🏼👏🏼👏🏼👏🏼u r the best

  • @AzmilaKp
    @AzmilaKp19 күн бұрын

    Mone adipoliyane Mamanum ummakkum oru big salute ❤❤❤

  • @Rajvikasworld
    @Rajvikasworld19 күн бұрын

    ഒരുപാട് സന്തോഷം❤❤❤ഷിജു കുട്ടൻ മിടുമിടുക്കനാ love you 🥰🥰🥰

  • @kavithavprince7792
    @kavithavprince779219 күн бұрын

    Nalla video....god bless ur family

  • @Darkmambogaming
    @DarkmambogamingКүн бұрын

    Maasha Allah... Allahu deergayusum aarogyvum nalkatte aameen... Love you shiju... So innocent boy...

  • @fathimathraihana9356
    @fathimathraihana935613 күн бұрын

    Umma uppa nalla ariv ullavara great👏😊

  • @haseenaK-nn5fr
    @haseenaK-nn5fr19 күн бұрын

    ഇങ്ങനെ ഉള്ള വിഡിയോ വേണം 👍

  • @Sanasalim-hb1qx
    @Sanasalim-hb1qx19 күн бұрын

    Padachone e monu koottayi ummakkum mamakkum arogyavum deergayussum thannu anugrahikkatte 🤲🏻

  • @akhilvelimukku8896
    @akhilvelimukku889618 күн бұрын

    Valare santhosham ellavareyum daivam anugrahikkatte❤

  • @AbhiNaseer
    @AbhiNaseer19 күн бұрын

    ഷിജാസ് മോനേ ചക്കര മോനേ.. എനിക്ക് ഒരുപാട് ഇഷ്ടം ആണ് മോന്റെ വിഡിയോ കാണാൻ. അല്ലാഹു ആരോഗ്യവും ആയോസും മോനു തന്ന് അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ. ഷിജുക്കുട്ടൻ ഇനിയും ഒരുപാട് ആക്കിക്റ്റീവ് ആവും.. അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻

  • @shijasautism

    @shijasautism

    18 күн бұрын

    ആമീൻ🤲🏻❤️

  • @fousiyapk2530
    @fousiyapk253019 күн бұрын

    മാഷാ.അല്ലാഹ്

  • @Amenmanu-yj1vf
    @Amenmanu-yj1vf19 күн бұрын

    Video supper anu ഞാൻ sub ചെയ്‌തു. ഈ വീഡിയോ പൊളിച്ചു. ഇനിയും video ചെയ്യണം.

  • @shahidsathar240
    @shahidsathar24021 сағат бұрын

    Ma sha Allah ❤

  • @geethakvk130
    @geethakvk13019 күн бұрын

    ശരിക്കും സന്തോഷവും സങ്കടവും വന്നു. ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤

  • @carvideoschannel3245
    @carvideoschannel324519 күн бұрын

    Allahu Nigale Anugrahikatte

  • @sajnanishad2530

    @sajnanishad2530

    19 күн бұрын

    ആമീൻ 🤲

  • @rechuz2785
    @rechuz278519 күн бұрын

    ❤❤❤shijukuttante videos kanan bayankara ishttane🥰🥰

  • @aabisuworld2618
    @aabisuworld261819 күн бұрын

    Shijukuttande vedio ennaleya kandath .monde ella vedioyum kandu ..masha allah allhu avne eniyum orubaade karyangal cheyyan kazhiyatte ...aameen yarabbal aalameen

  • @bisharm.m1283
    @bisharm.m128319 күн бұрын

    Ente ponnu mone...Shijukkutta....mama...umma,uppa vavachiiiii❤❤❤❤❤❤❤🤲🤲🤲🤲💞💞💞💞💞

Келесі