മെന്റലിസം / Mentalism / Tricks Episode :170

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts#mentalismtricksmalayalam #mentalism #mentalismtricks #mentalismmalayalam #mentalismtricksrevealed #mentalismstudyinmalayalam #mentalismtricksrevealedmalayalam #mentalismmalayalam #mentalismmalayalamteaching

Пікірлер: 816

  • @bijuphilip7783
    @bijuphilip77832 жыл бұрын

    അനന്തുവിന് എതിരെ ആവീഡിയോ കണ്ടപ്പോൾ മനസ്സിൽ ആഗ്രഹിച്ചതാണ് ഫാസിൽ ഇക്ക അനന്തുവിനെ ചേർത്ത് പിടിച്ചിരുന്നുവെങ്കിൽ എന്ന്❤❤❤

  • @rajeshragav3430
    @rajeshragav34302 жыл бұрын

    അനന്തു നല്ലതുപോലെ സംസാരിക്കുന്നു. രസമുണ്ട്. ഫാസിൽ ബായ് 👍

  • @thoufeekm6031
    @thoufeekm60312 жыл бұрын

    നിർധനകുടുംബങ്ങളിലുള്ള പാവം രോഗികൾക്കായുള്ള ചികിത്സാസഹായം 🙏👍👍👍Good, good, good.

  • @neutralposition5187

    @neutralposition5187

    2 жыл бұрын

  • @SalamSalam-mb9ri
    @SalamSalam-mb9ri2 жыл бұрын

    അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും അർപ്പിക്കുന്നു

  • @SalamSalam-mb9ri

    @SalamSalam-mb9ri

    2 жыл бұрын

    നന്ദി

  • @syamsivanandhan7701

    @syamsivanandhan7701

    2 жыл бұрын

    👏👏❤

  • @SalamSalam-mb9ri

    @SalamSalam-mb9ri

    2 жыл бұрын

    Thanks every body

  • @neutralposition5187

    @neutralposition5187

    2 жыл бұрын

    👍👍👍

  • @mavo9295

    @mavo9295

    2 жыл бұрын

    നിരീശ്വരവാദി ആണോ

  • @rajrihan2136
    @rajrihan21362 жыл бұрын

    അനന്തു +ഫാസിൽ =അന്ധവിശ്വാസത്തിന്റെ അന്തകർ 🥰🥰🥰

  • @aphameedvkd1712
    @aphameedvkd17122 жыл бұрын

    സമൂഹത്തെ ബോധവല്കരിക്കുന്നതിൽ രണ്ട് പേരെ കുറിച്ച് മാത്രമേ എനിക്ക് അറിവുണ്ടായിരുന്നുള്ളൂ..... (മുതുകാട്,,, ഫാസിൽ) ഇപ്പോൾ ഇതാ അനന്ദുവും. നിങ്ങൾ മൂന്ന് പേർക്കും അഭിനന്ദനങ്ങൾ. 💯💯👍👍💪💪🌹🌹🌹🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @LIGHTMEDIA

    @LIGHTMEDIA

    6 ай бұрын

    Vere vazhiyillallo

  • @ecshameer
    @ecshameer2 жыл бұрын

    എന്തായാലും ന്യൂസ്18നിലെ വാർത്ത വായിക്കുന്ന ചേച്ചിയുടെ മൂളിപാട്ടും സിനിമയുടെ പേരും അനന്തു തകർത്തു കളഞ്ഞു✌️✌️✌️

  • @kachukasargod7662
    @kachukasargod76622 жыл бұрын

    എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ടെന്ന് പറയുന്ന പോലെ എല്ലാം മാജിക് ലും ഒരു ട്രിക്ക് ഉണ്ട് ❤️🥀❤️

  • @imking2399
    @imking23992 жыл бұрын

    രണ്ടു പേരെയും ഇഷ്ടം 💥💥👌🥰⚡🖤

  • @abhilashnarayanan781
    @abhilashnarayanan7812 жыл бұрын

    അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ നിന്ന് തുടച്ച് നീക്കുമാൻ വേണ്ടി പരിശ്രമിക്കുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @xiscyt1594
    @xiscyt15942 жыл бұрын

    ഇതുപോലെ ചിന്താഗതി ഉള്ള ഭരണാധികാരികൾ ആയിരുന്നു നമുക്ക് ഉണ്ടായിരുന്നത് എങ്കിൽ ഈ നാട് എന്നേ രക്ഷപെട്ടേനെ... ജനങ്ങളിൽ നിങ്ങൾ എത്രത്തോളം പോസിറ്റീവ് ആയി ഇൻഫ്ലുൻസ് ചെയ്യുന്നു എന്ന് കാണുമ്പോൾ സന്തോഷം തോന്നുന്നു 🙌❤️ You're the best❤️

  • @itzmemuneer1955
    @itzmemuneer19552 жыл бұрын

    നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊ വന്ന് കണ്ടിരിക്കും ഇല്ലേൽ ഒരു സമാധാനം ഉണ്ടാവില്ല ♥️♥️♥️♥️♥️♥️

  • @that_littlebae

    @that_littlebae

    2 жыл бұрын

    Ys💫

  • @alluameenalameen8113

    @alluameenalameen8113

    2 жыл бұрын

    എനിക്കും ❤️

  • @nishads

    @nishads

    2 жыл бұрын

    Njanum

  • @sreerag6007

    @sreerag6007

    2 жыл бұрын

    Aysheri... 𝓣𝓱𝓪𝔂𝓸𝓵𝓲 🔥

  • @shahulshahul4591

    @shahulshahul4591

    2 жыл бұрын

    Yes

  • @trollking7902
    @trollking79022 жыл бұрын

    തണൽ -ഒരു കൊടുവള്ളികാരൻ എന്നതിൽ അഭിമാനിക്കുന്നു.❤

  • @stopracism4135

    @stopracism4135

    2 жыл бұрын

    @SUN GOD കൊടുവള്ളി ഉള്ള എല്ലാവരും നിന്നെപ്പോലെ ചൊറി കുണ്ണ ഊമ്പുന്നവരല്ല

  • @VINAYAKFROMMULTIVERSE
    @VINAYAKFROMMULTIVERSE2 жыл бұрын

    *ഫാസിൽ ഇക്ക and അനന്തു ചേട്ടൻ❤ രണ്ടു പേരും പൊളിയാണ്* ❤❤😍

  • @kamarudheen3171
    @kamarudheen31712 жыл бұрын

    പക്ഷേ അനന്തുവിൻ്റെ പരിപാടിക്ക് ഫാൻസിൻ്റെ കമൻ്റ് കണ്ടാൽ ആൾ ദൈവങ്ങളൊക്കെ മാറിയിരിക്കും .അജ്ജാതിയാണ് .😁😁😁

  • @aswathyachu6974

    @aswathyachu6974

    2 жыл бұрын

    ?

  • @babayaga1489

    @babayaga1489

    2 жыл бұрын

    സത്യം

  • @sevenbellsmusic

    @sevenbellsmusic

    2 жыл бұрын

    ?

  • @yasirpk3447

    @yasirpk3447

    Жыл бұрын

    അയിന്?

  • @shajahanjaggu2781

    @shajahanjaggu2781

    Жыл бұрын

    @@yasirpk3447 thonga hudukka

  • @onion2674
    @onion26742 жыл бұрын

    നോട്ടിഫിക്കേഷൻ കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു 😍

  • @delwininc3070
    @delwininc30702 жыл бұрын

    *മെന്റലിസം മാജിക് രണ്ടും വേറെ ലെവൽ കാണാൻ തന്നെ പ്രത്യേക താല്പര്യമാണ്* 💛❤️💚💛❤️💚

  • @johnpiusnedumkallel
    @johnpiusnedumkallel2 жыл бұрын

    Many people including me thought mentalist is a pure mind reader... Thanks bro correcting... Also a big salute to Anandu also...in order to create a wonder feel around the audience..acting as a mind reader is not at all wrong...Now I understood mentalism is an art... I appreciate Anandu the way he present things with a magical voice... Also wish he could learn all the mind reading tricks as well

  • @faisaloti
    @faisaloti2 жыл бұрын

    അനന്തു ഒരു മാതൃകയും എന്നെ പോലൊരാളെ സംബന്ധിച്ചിടത്തോളം ഹീറോയും തന്നെയാണ്... എന്നിരുന്നാലും ആ വീഡിയോ മാന ദണ്ടമാക്കി പറയുകയാണെങ്കില്‍ ആ അവതാരിക മനസ്സില്‍ കരുതിയ പാട്ട് അനന്ദു ,അവര് സമ്മതിക്കുന്നതിന് മുന്‍പ് പ്രേക്ഷകര്‍ക്ക് അവരെ കാണിക്കാതെ എഴുതിയെങ്കിലും കാണിച്ചിരുന്നെങ്കില്‍.... അതായിരുന്നു ഹീറോയിസം .. മെന്‍റലിസത്തിന്‍റെ വിജയവും...

  • @Linsonmathews
    @Linsonmathews2 жыл бұрын

    മെന്റലിസം... മാജിക്... രണ്ടും വേറെ ലെവൽ 🔥🔥🔥 കാണാൻ തന്നെ പ്രത്യേക താല്പര്യമാണ് ❣️

  • @soniachristo

    @soniachristo

    2 жыл бұрын

    Hello🖐🏼😍

  • @ahammedhashilc7311
    @ahammedhashilc73112 жыл бұрын

    ഫാസിലിക്ക ഇനിയും ഉയരങ്ങളിൽ എത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤

  • @prasadvalappil6094
    @prasadvalappil60942 жыл бұрын

    നിങ്ങൾ ഒരു ഗ്രേറ്റ്‌ personality ആണ് ഭായ് ❤ അനന്തുവിനും ഒരു ഹായ് ❤

  • @sathianc.a1511
    @sathianc.a15112 жыл бұрын

    അന്തുവിന്റെ വിവരണം നന്നായിരിക്കുന്നു. ട്രിക്ക്സ് ചാനൽ അനന്തുവിന്റെ അഭിപ്രായവും കൂട്ടി സമ്മിശ്രമായി അവതരിപ്പിച്ച് ഈ ട്രിക്ക്സ് ചാനലും, അനന്തുവിനു൦ മുന്നോട്ടുപോകാനുളള ആശ൦കളു൦ നേരുന്നു. പൊതു ജനത്തിന്റെ തെറ്റിധാരണ നീക്കി മാനൃമായ സമീപനത്തിന് ഈ മെന്റലിസ്റ്റുകൾ ക്ക് ഒരിക്കൽ കൂടി ആശംസകൾ.

  • @akhilnathviswanathan
    @akhilnathviswanathan2 жыл бұрын

    Humanity is growing faster than religion.. 👍❤

  • @afsal88

    @afsal88

    2 жыл бұрын

    That’s what we need❤️

  • @muhammedrazeen6137

    @muhammedrazeen6137

    2 жыл бұрын

    Religion makes humanity

  • @aseem9683

    @aseem9683

    2 жыл бұрын

    It is good.bus is it truly happening

  • @bdxgamer2788

    @bdxgamer2788

    2 жыл бұрын

    In dream I think so

  • @sahadk3618

    @sahadk3618

    2 жыл бұрын

    @@muhammedrazeen6137 ayyeee ayyeee religion sucks

  • @Ncrafts
    @Ncrafts2 жыл бұрын

    ആൾദൈവങ്ങളുടെ ട്രിക്കുകൾ റീ ക്രിയേറ്റ് ചെയ്യുകയായിരിക്കും നല്ലത്.. എല്ലാ ട്രിക്കുകളും റിവീൽ ചെയ്താൽ ഈ കല തന്നെ ഇല്ലാതായി പോകും,,,

  • @haariharin2397

    @haariharin2397

    2 жыл бұрын

    Yes 💯💯

  • @Ncrafts

    @Ncrafts

    2 жыл бұрын

    @@anshadedavana Yes,, ട്രിക്ക് വെളുപ്പിടുത്തിയാൽ മാജിക് എന്ന കലയേ ഇല്ലാതാവും..

  • @sudevdj4015

    @sudevdj4015

    2 жыл бұрын

    Yes bro eppo aarum WWE kaananilla parayumbo adhu script aanenkilum adhil kore kashtapaadum budhimuttum undu but eppo adhu full udaayipu aayitaano ellarum kaananu😑 WWE vannavar adhikam aayasu indavaaarilla

  • @rajendranppulappanpara3427
    @rajendranppulappanpara34272 жыл бұрын

    ഇപ്പോഴുo ഈ നാട്ടിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളരെ ശക്തമാണ് നിശിതമായ വിമർശനവും വിജ്ഞാനവും അത്യാവശ്യമാണ്

  • @nikhilramramks
    @nikhilramramks2 жыл бұрын

    ഒരു എതിർപ്പ് ഉണ്ട് .... നമ്മുടെ പിറന്നാളാഘോഷങ്ങളും മറ്റും ദയവു ചെയ്ത് ഇതുപോലെയുള്ള സ്ഥലങ്ങളിൽ നടത്താതിരിക്കുക.... ഇതുപോലെയുള്ള ആഘോഷങ്ങൾ നടത്തുമ്പോൾ അവിടെ സ്വന്തം ജന്മദിനം അറിയാത്തവർ ഉണ്ടാകാം... അത് അവർക്ക് കൂടുതൽ വിഷമം ഉണ്ടാക്കാൻ സാധ്യതയുണ്ട് .... (ചില ഫീച്ചറുകൾ ഞാൻ വായിച്ചിരുന്നു അതിൽ നിന്നും മനസിലാക്കിയത് ) ... ആഘോഷങ്ങൾക്കു പകരം അവിടെ സമയം ചിലവഴിക്കുകയും അവർക്കായി മറ്റു സഹായങ്ങളും നടത്തുന്നതാവും നല്ലത് എന്ന് തോന്നുന്നു ... സമൂഹത്തിന്റെ പുരോഗതിക്ക് നയിക്കുന്ന ഒരു ചാനലിൽ ഇതുപോലെയുള്ള കാര്യങ്ങൾ വരുന്നത് സമൂഹത്തിലേക്ക് ഒരു തെറ്റായ സന്ദേശം നൽകുന്നതായി എനിക്ക് തോന്നുന്നു ... എന്റെ സ്വതന്ത്ര അഭിപ്രായം ...

  • @radhakrishnanpuzhankara3550

    @radhakrishnanpuzhankara3550

    2 жыл бұрын

    നിങ്ങളുടെ അഭിപ്രായം കൊള്ളാം. പക്ഷേ ഞാൻ മറ്റൊരു ദൃഷ്ടികോണിൽ കൂടെ ഇത് കാണുന്നു. വസ്ത്രം, ഭക്ഷണം, പാർപ്പിടം എന്നിവ ക്കു ദാരിദ്രം ഉള്ളവരും ശാരീരിക വിഷമം ഉള്ളവരും, അവയിൽ അതി സമ്പന്നരായവരെ കാണുമ്പോൾ അല്പം അപകർഷത തോന്നൽ സാധാരണം ആണ്. , (എനിക്ക് ഇവരുടെ സൗകര്യം ഇ ല്ലല്ലോ എന്ന് ) എന്ന് കരുതി ഒരാൾ തന്റെ ശിശുവിന്റെ പിറന്നാൾ അവർക്കൊപ്പം നടത്തിയാൽ അത് ഹ്യൂമൺ റൈട്ടിനു വിരുദ്ധമോ? അവരുടെ സ്നേഹം കണ്ടു സന്തോഷിക്കയല്ലേ വേണ്ടത്. വിശക്കുന്നവൻ ഭക്ഷണത്തിൽ ദൈവത്തെ മാത്രം ആണ് കാണുന്നത്. എന്ന് ഓർക്കണം.പിന്നേ അവരുടെ വിഷമങ്ങളെ അപമാനിക്കാനോ, മുതലേടു ക്കാനോ ശ്രമിക്കുന്നത് മാത്രമാണ് എതിർക്കേണ്ടത്. കൂടുതൽ ആളുകൾ ഇത്തരം പിറന്നാൾ എന്നിവ ഇവരോടൊപ്പം നടത്തണം എന്നാണ് എന്റെ തോന്നൽ thanks ട്രിക്‌സ്.

  • @musafirfoodforsoul5825

    @musafirfoodforsoul5825

    2 жыл бұрын

    Ware of time reading your comment bobeee

  • @sebi.p.santhosh3504
    @sebi.p.santhosh35042 жыл бұрын

    Anandhu chettanu ethire vimarshanangal und ippo.Ath kurach perillenkilum mattan ee video helpful aanu.Ethra paranjaalum chilarkku ath manassilaakilla.Fasil ikka ithinethire prathikarichathinu oru big salute👍

  • @iqratvmalayalam2751
    @iqratvmalayalam27512 жыл бұрын

    മെന്റലിസ്റ്റുകൾ ഒരിക്കലും നിങ്ങളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ആളല്ല ❤❤❤❤

  • @sceneri779

    @sceneri779

    2 жыл бұрын

    നല്ല രീതിയിലുള്ള സംസാരം, കേൾക്കുമ്പോൾ ചില ആൾക്കാർക്ക് മനസിന്‌ സന്തോഷം വരുത്തും എന്ന് തോന്നുന്നു

  • @anu6072

    @anu6072

    2 жыл бұрын

    Ayini

  • @ajeebabanu6619

    @ajeebabanu6619

    2 жыл бұрын

    Yeh... It's not a part of psychological counselling.

  • @nityanigil7579
    @nityanigil75792 жыл бұрын

    ente manasil vicharikunnat kandu pidikan patiyal njan sammatikam 。 karanam enik edinte karanam ariyam 👍

  • @radhikaradhikababu9913
    @radhikaradhikababu99132 жыл бұрын

    Fazil ekka ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. All the best

  • @dilashdivakaran9993
    @dilashdivakaran99932 жыл бұрын

    Good luck Fazil for the great work. Inshallah god bless you my brother. Take care

  • @umairkuttiady41
    @umairkuttiady41 Жыл бұрын

    അനന്തു , ഫാസിൽ രണ്ടുപേരേയും പെരുത്തിഷ്ടം ❤️

  • @dr.salimpk4546
    @dr.salimpk45462 жыл бұрын

    ഗൾഫ് പ്രോഗ്രാം തടസ്സം കൂടാതെ വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

  • @Vipinjosfly

    @Vipinjosfly

    2 жыл бұрын

    അയ്ശെരി

  • @mr_myste_rious4425

    @mr_myste_rious4425

    2 жыл бұрын

    🙄

  • @sahadwin3943

    @sahadwin3943

    2 жыл бұрын

    @@Vipinjosfly /

  • @mnbvcxz429

    @mnbvcxz429

    2 жыл бұрын

    ഹീസരാാാാ

  • @Jhnjffrjnrdhn

    @Jhnjffrjnrdhn

    2 жыл бұрын

    നിങ്ങൾ ഡോക്ടർ തന്നെയാണോ 😇🤣

  • @solomachans
    @solomachans2 жыл бұрын

    Mentalism speacial fazil ikka

  • @shijithradhakrishnan4965
    @shijithradhakrishnan49652 жыл бұрын

    ട്രിക് സ് ചാനൽ ഒന്നു വ്യാപകമായപ്പോൾ അത് ഭുത പ്രചാരകരും മാന്ത്രികവിദ്യക്കാരും അധികം ഒന്നും തള്ളുന്നില്ല പെട്ടെന്ന് തന്നെ പൊളിച്ചടുക്കും എന്ന് അവർക്ക് മനസ്സിലായതായി തോന്നുന്നു. ഫൈസലിന് അഭിനന്ദനങ്ങൾ.

  • @zairasidhique
    @zairasidhique2 жыл бұрын

    കെ ആർ മീരയുടെ ഖബറിൽ വായിച്ച പോലെ മനുഷ്യ മനസ്സ് വായിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്..മറ്റുള്ളവരുടെ മനസ്സ് വായിച്ച് അവരുടെയൊക്കെ ഉള്ളറിയാൻ കഴിഞ്ഞാൽ ഒരു ബന്ധങ്ങളും നിലനിൽക്കില്ല!!💯

  • @Rashidkdr.

    @Rashidkdr.

    2 жыл бұрын

    True💯👍

  • @amaldevms8160

    @amaldevms8160

    2 жыл бұрын

    Correct

  • @sivaprasadkallinkal6635

    @sivaprasadkallinkal6635

    2 жыл бұрын

    True

  • @ajith.a5615
    @ajith.a56152 жыл бұрын

    കുറച്ചു followers ഉണ്ടായാൽ പല ആൾക്കാരുടെയും സ്വാഭാവരീതികളും മാറും.. എന്നാൽ ഇതുവരെ അങ്ങനൊരു മാറ്റം താങ്കളിൽ കണ്ടിട്ടില്ല.. ആ ഒരു വിനയം എന്നുമുണ്ടാവട്ടെ.. വാവസുരേഷ് അണ്ണൻ, ഫാസിൽ അണ്ണൻ തുടങ്ങിയ മനസാക്ഷി ഉള്ളവരാണ് എന്നും എന്റെ ഹീറോസ് ❤💚♥💙💜

  • @sreejeshonyoutube3629
    @sreejeshonyoutube36292 жыл бұрын

    നല്ല വീഡിയോസ്, അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ അടിക്കാതെ , അവനവൻ്റെ കഴിവ് ഉപയോഗിച്ച് ഈ കൊച്ചു ഭൂമിയിൽ, കുറഞ്ഞ ജീവിത നാളുകളിൽ സത്തോഷത്തോടെ ജീവിക്കുക

  • @Jhnjffrjnrdhn

    @Jhnjffrjnrdhn

    2 жыл бұрын

    സന്തോഷത്തോടെ ജീവിക്കുന്നത് തെറ്റാണെന്ന് പറയുന്ന പുരോഹിതരുണ്ട്

  • @wayfarer24
    @wayfarer242 жыл бұрын

    05:03 അത് സ്നേഹത്തിൻ പൂഞ്ചോല.....song തന്നെ ആയിരിക്കുമെന്ന് മനസിലാക്കാൻ ഏത് സാധാരണക്കാരനും സാധിക്കും. ബാക്കിയുള്ളതെല്ലാം അധികം ആർക്കും അറിയാത്ത പാട്ടുകളാ

  • @footpaththirunnavaya6388

    @footpaththirunnavaya6388

    2 жыл бұрын

    Sss😄

  • @arunkumararunkumar8830
    @arunkumararunkumar88302 жыл бұрын

    ikkayude ella activitikkum full support undu😍

  • @aiswaryaaji1383
    @aiswaryaaji13832 жыл бұрын

    Anandhu chettan istam ❤️❣️💕

  • @privyac.s163

    @privyac.s163

    2 жыл бұрын

    ❣️❣️❣️

  • @vipinvijayan3758
    @vipinvijayan37582 жыл бұрын

    You are doing a great job man 👏👏

  • @suryakmars5192
    @suryakmars5192 Жыл бұрын

    വളരെ നന്ദി........

  • @syamsivanandhan7701
    @syamsivanandhan77012 жыл бұрын

    നിങ്ങളോടൊന്നും പറയാൻ ഞാൻ ആളല്ല. ഇപ്പോ ad വന്നാലും ഒരു കുഴപ്പമില്ല. 👏👏❤

  • @afirahman9817
    @afirahman98172 жыл бұрын

    Dear fazil basheer sir, you re great human deeply wish more success🏆

  • @shibiantony9679
    @shibiantony96792 жыл бұрын

    പുതിയ എപ്പിസോഡിനായ് കാത്തിരിക്കുകയായിരുന്നു നന്ദി

  • @nishanth1715
    @nishanth17152 жыл бұрын

    അനന്ദു വിന്റെ വീഡിയോ ചെയ്തതിൽ നന്ദി....

  • @9605392473
    @96053924732 жыл бұрын

    Powli ikka idh polle ulla nalla karyangal inum chayyuka

  • @anjithagnair6381
    @anjithagnair63812 жыл бұрын

    Fazil ikkaa you are great 🥰❤👌💪💪

  • @garudavishnu1445
    @garudavishnu1445 Жыл бұрын

    Fasil ഇക്ക superb.... 🥰💐💐💐💐

  • @harithefightlover4677
    @harithefightlover46772 жыл бұрын

    Magicum മെന്റലിസവും തമ്മിൽ എന്ത് വ്യത്യാസം ആണുള്ളത്....വളരെ ശാസ്ത്രീയ രീതിയിൽ പറഞ്ഞാൽ ആർക്കും അത്ഭുത സിദ്ധികൾ ഒന്നും തന്നെ ഇല്ല....അതുകൊണ്ട് തന്നെ mentalism kaaikkumbol സാമാന്യ budhikondu നമുക്ക് ചിന്തിക്കാം അതിൽ trick ഉണ്ടെന്ന്...ഇനി മെന്റലിസത്തിന്റെ വേറെ ഒരു രീതി.....നമ്മുടെ expression chinthayilekkulla oru vazhiyaanallo....aa expression nammude മനസ്സ് വായിക്കുന്നതിൽ എത്രത്തോളം കഴിയുമെന്ന് ഒരു നല്ല പഠനം വേണം....പിന്നെ ആർസി പറയുന്നത് പോലെ നമുക്ക് അഭിനയിക്കാൻ കഴിയുന്ന jeevilkalaaanu...പിന്നെ മെന്റലിസ്റുകൾക്ക് എങ്ങനെ ഉറപ്പിക്കാൻ കഴിയും നമ്മുടെ മനസ്സിനെ...

  • @adhilaazeez5583
    @adhilaazeez55832 жыл бұрын

    Ishttamulla randperu..🖤

  • @arshad3387
    @arshad33872 жыл бұрын

    Ys Iam waiting for this ❤️

  • @vyshnavkjayan5935
    @vyshnavkjayan59352 жыл бұрын

    Anandhu chettante aa video kandappo ente manasilum vanna patt ath thanne aan 🥰

  • @ameen41957
    @ameen419572 жыл бұрын

    ഫാസിൽ ഇക്ക, ഒരു ഹാർട്ട്‌ തരോ ❤️

  • @themilestonebook2971

    @themilestonebook2971

    2 жыл бұрын

    ഞാൻ 2 heart തരാം ❤❤

  • @alphinantony9785
    @alphinantony97852 жыл бұрын

    🤗🤗🤗yeppolum big fan of fazil 😘🥰

  • @Easyphysicswithjesnof
    @Easyphysicswithjesnof2 жыл бұрын

    Great work❤️

  • @johnatpm3196
    @johnatpm31962 жыл бұрын

    Very good &very thanks for fazil&Anandhu

  • @shamsuddeentp7707
    @shamsuddeentp77072 жыл бұрын

    Great effort...God bless..

  • @user-yn8qi2lq6l
    @user-yn8qi2lq6l4 ай бұрын

    Superri Fazil bhai

  • @Maayaaksharangal
    @Maayaaksharangal2 жыл бұрын

    എതൊരു കലാകാരനും സമൂഹത്തോട് ഒരു കടപ്പാടുണ്ടാകണം. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രവർത്തനങ്ങളെ ചെറുക്കേണ്ടവരാണ് കലാകാരന്മാരും സാഹിത്യകാരന്മാരും. അവതരണ മികവിൽ അമ്പരപ്പിക്കുക എന്നത് ഒരു നല്ല കലാകാരൻ്റെ മേന്മ തന്നെ.എന്നാൽ അതിനപ്പുറം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചാൽ അവർ ചരിത്രത്തിൻ്റെ ചുവറ്റുകുട്ടയിൽ ആണ്ടു പോകും.സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ രഹസ്യം പറയേണ്ടി വന്നാൽ പറയുന്ന ഫാസിലിൻ്റെ അഭിപ്രായത്തിനു് ഒരു ബിഗ് സല്യൂട്ട്.

  • @chrisbrown2351
    @chrisbrown23512 жыл бұрын

    ഫാസിൽ ഭായ് നിങ്ങൾ പോളിയാണ് 🌹ബെസ്റ്റ് വിഷസ് 🌹🌹🌹✊️😘😘😘

  • @sureshpularivasantham2830
    @sureshpularivasantham28302 жыл бұрын

    ഞാൻ ഒരു വിജയ് ഫാനാണ്, ഒരു പടവും മിസ്സ്‌ ചെയ്യില്ല, അത് പോലെ തന്നെ എന്റെ ഹീറോ ഫാസിൽ ഇക്ക, ഒരു എപ്പിസോടും മിസ്സ്‌ ചെയ്യില്ല, മൈ ഹീറോ ഫാസിൽ ഇക്ക ആൻഡ് ദളപതി, രണ്ടു പേരും പുലികൾ ആണു, ഉള്ളത് പറയാം, അതെ എവിടെ ആയാലും 💪💪💪💪🌹🌹🌹😎😎😎👌👌🙏🙏♥♥😍💕🥰💞🤩💞

  • @playhard342

    @playhard342

    2 жыл бұрын

    🤣🤣🤣🤣🤣 പേര് പോലെ തന്നെ ആളും

  • @nannunachu8186
    @nannunachu81862 жыл бұрын

    ഞാനും ഇതിനെക്കുറിച്ചു ഒരുപാട് ആലോചിച്ചു ഇപ്പോൾ എല്ലാ സംശയവും teernnu tanks 👍👍👍

  • @artofgold6777
    @artofgold67772 жыл бұрын

    Proud of u fazil bai...🤝🤝👍👍👏👏

  • @hareeshhareesh7877
    @hareeshhareesh7877 Жыл бұрын

    വളരെ ഇഷ്ട്ടം മാജിക്‌ & മെറ്റലിസം

  • @aswinasmi1552
    @aswinasmi15522 жыл бұрын

    എന്റെ ചേട്ടാ അനന്തുവിനെ കുറ്റം പറയുകയാണെന്ന് കരുതി ഇപ്പൊ un sb cheythane എന്റെ യു big fan ane ചേട്ടൻ അനന്തു ആരെയും കരയിപ്പിക്കുന്നില്ല ചിരിപികുവാന്നു അതൊരു കഴിവാണ് അത് തെറ്റ് അല്ല ഇതിനെ കുറ്റം പറയുന്നവർ ആണ് corona vairus

  • @muhammedriyask1693

    @muhammedriyask1693

    2 жыл бұрын

    അനന്ദു വിനെ കുറ്റം പറയുക ആണെന്ന് കരുതി unsubscribe ചെയ്യാൻ പോയെന്നോ 🙄. അയാളുടെ അവതരണം എനിക്കും ഇഷ്ടമാണ്. എന്ന് കരുതി അയാൾ വിമർശനത്തിന് അതീതമാണെന്ന് കരുതുന്നില്ല. ഇനി ഒരു പക്ഷെ കുറ്റം പറയുക ആണെങ്കിൽ അതിൽ സത്യമുണ്ടോ എന്ന് പരിശോധിച്ചിട്ട് (മിനിമം ആലോചിച്ചിട്ടെങ്കിലും )ഒരു തീരുമാനം എടുക്കുക👍🏻

  • @AnoopKumar-sp6wp
    @AnoopKumar-sp6wp2 жыл бұрын

    രണ്ടു പേരയും ഇഷ്ടം .... Tricks ഒരുപാട് ഇഷ്ടം.....

  • @abduljaleel5188
    @abduljaleel51882 жыл бұрын

    All the best fazilkkaa😍😍

  • @avinash.d.g.3560
    @avinash.d.g.35602 жыл бұрын

    Realy super video.....god bless you

  • @Lucky_26__13
    @Lucky_26__132 жыл бұрын

    Randaaleyum orepole ishtamaanu😍❤️✨️

  • @oceanmallu2041
    @oceanmallu20412 жыл бұрын

    Big fan of you.. keep going…..😍😍😍

  • @sanalks4735
    @sanalks47352 жыл бұрын

    Orupade orupade samadhanam.... Sandhosham... Ella nanmakalum undavatte ❤

  • @shanmughadas5174
    @shanmughadas51742 жыл бұрын

    നന്മനിറഞ്ഞ മനസിനും , പ്രവർത്തികൾക്കും ഒരായിരം നന്ദി .

  • @jayakumarm7093
    @jayakumarm70932 жыл бұрын

    Happy and safe voyage Fazil..All the best..

  • @mohammedfayisfakrudheen5406
    @mohammedfayisfakrudheen54062 жыл бұрын

    Fazilka and Anandhu chettan 😍🔥💥💥🔥💥⚡⚡⚡

  • @ashkerali5726
    @ashkerali57262 жыл бұрын

    Superbbbbb fasil bai👍👍👍👍

  • @craftz2336
    @craftz23362 жыл бұрын

    falah sir adipoliyayi paatu padunna oru adhyapakananu

  • @arunpj6121
    @arunpj61212 жыл бұрын

    രണ്ടു പേരെയും ഇഷ്ടം ആണ് ❤❤ആശംസകൾ ❤❤❤

  • @Sanasayuu
    @Sanasayuu2 жыл бұрын

    Randupereyum ishtam 🥰🥰🥰

  • @Jozephson
    @Jozephson2 жыл бұрын

    കാത്തിരുന്ന വീഡിയോ👍

  • @ushakrishna9453
    @ushakrishna9453 Жыл бұрын

    Very interesting video thank you

  • @sabarikeshvu
    @sabarikeshvu2 жыл бұрын

    Big fan

  • @shinooppj4005
    @shinooppj40052 жыл бұрын

    thank you.

  • @rajanius01
    @rajanius012 жыл бұрын

    Well said sir

  • @muhammedjabir2503
    @muhammedjabir25032 жыл бұрын

    Well explained 👌👌👌👍👍👍👍👏👍 fasilka ❤️❤️❤️

  • @radhakrishnannair7454
    @radhakrishnannair74542 жыл бұрын

    Keep it up Fazil.

  • @AshrafK0
    @AshrafK02 жыл бұрын

    എന്ത് ഇഷ്ടപെടാൻ full support എപ്പോഴും

  • @aaraam2019
    @aaraam20192 жыл бұрын

    Great, all the best.

  • @krishnank7300
    @krishnank73002 жыл бұрын

    Waiting next video ikka ❤️❤️❤️

  • @TrueExperiment02
    @TrueExperiment022 жыл бұрын

    ഇക്ക സൂപ്പർ 👏👏

  • @sajadhashim4020
    @sajadhashim40202 жыл бұрын

    Masha Allah പൊളിച്ചു നീക്കി

  • @jollygeorge6044
    @jollygeorge60442 жыл бұрын

    You are great.... All the best

  • @Animals-villege
    @Animals-villege2 жыл бұрын

    സൂപ്പർ ഇക്ക 👍

  • @aravindv.r4154
    @aravindv.r41542 жыл бұрын

    കാത്തിരുന്ന episode

  • @syamlal5783
    @syamlal57832 жыл бұрын

    Fasilkka.. great 😊

  • @Taala-Shareef
    @Taala-Shareef2 жыл бұрын

    അശ്റഫ്ക്ക 6Dayടആയിട്ട് ഇങ്ങനെഒരു വീഡിയോക്ക് നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഒരുരക്ഷയുമില്ല 🥰🥰🥰🔥🔥🔥🔥🙏🏻🙏🏻🙏🏻☺️

  • @sukanyak4246

    @sukanyak4246

    Жыл бұрын

    അഷ്റഫ് ഇക്ക ആരാ ?

  • @abelpraj6807
    @abelpraj68072 жыл бұрын

    Ya mone. Ithokkeyanu perfect content

  • @gopikagopalakrishnan2569
    @gopikagopalakrishnan25692 жыл бұрын

    Anandu chettan , fasil ikka randdalum powli anu. Randdaldeyum prgm kanarundd. ❤️

Келесі