അവതാരകന്റെ മനസ്സിലെ പെൺകുട്ടിയെ കണ്ടെത്തി മെന്റലിസ്റ്റ്| Mathrubhumi News | Mentalist Anandhu

അവതാരകന്റെ മനസ്സിലെ പെൺകുട്ടിയെ കണ്ടെത്തി മെന്റലിസ്റ്റ്. അവതാരകനെ ഞെട്ടിച്ച് മെന്റലിസ്റ്റ് അനന്തുവിന്റെ പരീക്ഷണം. ഇവനെക്കൊണ്ട്‌ ഒരു രക്ഷയുമില്ലെന്ന് അവതാരകൻ.
#Mathrubhuminews #Mentalist #Anandhu
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 388

  • @mentalistanandhu2375
    @mentalistanandhu23752 жыл бұрын

    Thankyou all❤

  • @vishnusubrahmannian

    @vishnusubrahmannian

    2 жыл бұрын

    😍

  • @Mrs.jiminpark

    @Mrs.jiminpark

    2 жыл бұрын

    ❤️

  • @lekshmislal3757

    @lekshmislal3757

    2 жыл бұрын

    🥰❤

  • @Muhammadriyas1056

    @Muhammadriyas1056

    2 жыл бұрын

    😍😍😍

  • @ajmal275

    @ajmal275

    2 жыл бұрын

  • @ned1677
    @ned16772 жыл бұрын

    ഇതൊരു imaginary ഗേൾഫ്രണ്ട് ആണെന്ന് പറഞ്ഞിട്ടും ക്യാപ്ഷനിൽ അവതാരകന്റെ ഗേൾഫ്രണ്ട് എന്ന് കൊടുത്ത മാതൃഭൂമി ഒരു കില്ലാടി തന്നെ 🤣

  • @BN-gc5pw
    @BN-gc5pw2 жыл бұрын

    ഒരിക്കൽ ഒരു വേദിയിൽ വച്ച് എൻ്റെ മനസ്സിലുള്ള ഒരു പേര് പുള്ളി പറഞ്ഞു .ഒരിടത്തും ഒന്നും എഴുതാതെ തന്നെ..Sherikkum Thrill adich poy. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അനന്ദു Highly Talented ആണ് . he has the power to entertain people

  • @faceoff13824

    @faceoff13824

    2 жыл бұрын

    Enikariyam pachakulam basi ennalle ninte peru pandu Oscar vedhiyil avan ninte manasile peru paranjathu njan orkkunnu.

  • @mrstraightedge5770

    @mrstraightedge5770

    2 жыл бұрын

    ഉവ്വ ഉവുവ,ഉവ്വേ

  • @PAZHAMPORIvlogz

    @PAZHAMPORIvlogz

    2 жыл бұрын

    🤣🤣

  • @nandhunakulan8418

    @nandhunakulan8418

    2 жыл бұрын

    പക്കാ ഫ്രാഡ് 😏

  • @muhammedrajeeb

    @muhammedrajeeb

    2 жыл бұрын

    🤩

  • @a2zdots465
    @a2zdots4652 жыл бұрын

    ഇതൊക്കെ കാണുന്പോൾ പഠിക്കുന്ന കാലത്തു മെന്റലിസം കുടി പഠിച്ചാൽ മതിയെന്നു തോന്നുന്നു...കാരണം പരിക്ഷ ക്ക് സാർ ചോദ്ക്കുന്ന ചോദിയം നേരത്തെ അറിയാമെല്ലോ ...😜😍

  • @adilym6255

    @adilym6255

    2 жыл бұрын

    പ്രിയ അനന്ദു നിന്നെ ഒന്ന് നേരിൽ കണ്ടെങ്കിൽ 🙏

  • @jijirajan128

    @jijirajan128

    2 жыл бұрын

    🤣🤣🤣🤣🤣🤣🤣

  • @Rolodex.

    @Rolodex.

    2 жыл бұрын

    Challiio

  • @3_dots703

    @3_dots703

    2 жыл бұрын

    😂

  • @ayishaayshu6324

    @ayishaayshu6324

    2 жыл бұрын

    😅

  • @muhammedshareef2611
    @muhammedshareef26112 жыл бұрын

    അവസാനം മനസ്സ് വായിക്കാൻ പറ്റില്ല എന്നു പറഞ്ഞത് നല്ല കാര്യം.

  • @sulthana2450

    @sulthana2450

    2 жыл бұрын

    Msm clg vannitund..poly

  • @dukenzyt6980

    @dukenzyt6980

    2 жыл бұрын

    Anagne paranjillell trick polikkum. Fazil basheer 😂

  • @asoorasalam708

    @asoorasalam708

    2 жыл бұрын

    @@dukenzyt6980 😂😂😂

  • @NS-mm8im

    @NS-mm8im

    Жыл бұрын

    മനസ്സ് വായിക്കാൻ പറ്റില്ല ഇന്ന് ഉറപ്പിച്ചു പറയല്ലേ, അറിയില്ല എന്ന് പറയൂ

  • @sruthyammu1666
    @sruthyammu16662 жыл бұрын

    നല്ല സൗണ്ട്.. 🥰🥰

  • @snowdrops9962

    @snowdrops9962

    2 жыл бұрын

    പിടക്കോഴീ.. 🤣🐔🐔🐔🐔

  • @sruthyammu1666

    @sruthyammu1666

    2 жыл бұрын

    @@snowdrops9962 സൗണ്ട് നല്ലതാണ് എന്ന് പറഞ്ഞാൽ പിടക്കോഴി ആണെന്നാടോ.. എന്തുവാടോ..

  • @karthikakrishnakumari4042

    @karthikakrishnakumari4042

    2 жыл бұрын

    Ys super sound suitable for dubbing

  • @nazrathnazrath1587

    @nazrathnazrath1587

    2 жыл бұрын

    Yes

  • @PAZHAMPORIvlogz
    @PAZHAMPORIvlogz2 жыл бұрын

    It's a Magic trick 3:34 മനസ്സു വായിക്കാൻ കഴിയില്ല എന്ന് പറഞ്ഞത് നന്നായി.. ഒരുപാട് ആൾക്കാർ mind reading ആണ് ഇതു എന്നു തെറ്റുധരിച്ചു വെച്ചിട്ടുണ്ട്.

  • @sreehariavikkal8670

    @sreehariavikkal8670

    2 жыл бұрын

    Ithu news channel ayond anu.. vere kore shows il pulli tanne mind power anenn thallunund

  • @sumejks1909
    @sumejks19092 жыл бұрын

    ധൈര്യത്തോടെ ഒരു പെണ്ണിനും ഇതിനെ കല്യാണം കഴിക്കാൻ പറ്റില്ല 😆😆😆

  • @shafaft2517

    @shafaft2517

    2 жыл бұрын

    😄

  • @whitewolf12632

    @whitewolf12632

    2 жыл бұрын

    😂

  • @subhasanthosh5894

    @subhasanthosh5894

    2 жыл бұрын

    അയ്യോ സത്യം 😄

  • @silvyreji23

    @silvyreji23

    2 жыл бұрын

    Sathyam 🤣🤣🤣🤣

  • @merlinchacko5514

    @merlinchacko5514

    2 жыл бұрын

    സത്യം. അല്ലെങ്കിൽ ഞാൻ പ്രേമിച്ചേനെ 😜😜😜

  • @user-cr5ud9of3g
    @user-cr5ud9of3g2 жыл бұрын

    Andhu's sound is like Actor മണിക്കുട്ടൻ

  • @theworldofaluminiumworks516

    @theworldofaluminiumworks516

    2 жыл бұрын

    Also singer Vidhu pradab

  • @manmythlegend7371

    @manmythlegend7371

    2 жыл бұрын

    Also anchor looks a bit like Manikkuttan...

  • @K4icWayanad
    @K4icWayanad2 жыл бұрын

    സത്യമാണ് അനന്തുപറഞ്ഞത് 👍🌷 ഒരാളുടെ മനസ്സിലെ കാര്യങ്ങള്‍ മറ്റുള്ള ആര്‍ക്കും വായിച്ചെടുക്കാനോ എന്താണെന്നുപോലും അറിയില്ല...!! അത് അറിയുന്നവന്‍ സൃഷ്ടാവായ ഒരുവന്‍ മാത്രം....!!!

  • @shajikb8645

    @shajikb8645

    2 жыл бұрын

    അനന്ദു എനിക്ക് എന്നെ ഇഷ്ടം ഇനി ഇത്രയും പറയരുത് പറഞ്ഞു പറഞ്ഞു കേട്ടു കേട്ടു മടുത്തു സംഗതി ചെയ്യുന്നത് ശരി എന്നറിയാം ഇനി ഇങ്ങനെ പറയരുത് ഒരാൾ എടുത്തു പോയിട്ട് ഇഷ്ടമുള്ള വിശേഷം മതി

  • @devilshoard294
    @devilshoard2942 жыл бұрын

    So happy to see Mr. തള്ള് രാമന്‍(@anchor)...പറഞ്ഞത് പോലെ anchor ആയി 🔥🔥

  • @sofiahamsa9404
    @sofiahamsa94042 жыл бұрын

    Mentalist nte adepoli sound ❤️❤️

  • @shyjithshyju2112
    @shyjithshyju21122 жыл бұрын

    Great 👌👌👌 congratulations 👌👍

  • @smilewithabia8377
    @smilewithabia83772 жыл бұрын

    Super voice 👍🏻

  • @CRAZYGirl-of7he
    @CRAZYGirl-of7he2 жыл бұрын

    ലാസ്റ്റ് പറഞ്ഞത് സത്യം ആണ് അനന്ദു സൂപ്പർ . നല്ല സൗണ്ട് നന്നായി സംസാരിക്കുന്നുണ്ട് എല്ലാവര്ക്കും മനസിലാകുന്നുണ്ട്

  • @aravindsanthosh2018
    @aravindsanthosh20182 жыл бұрын

    Great voice 😍

  • @mathewspeaks
    @mathewspeaks2 жыл бұрын

    ഞാനും aswathy എന്ന പേര് anchor പറയും മുൻപ് തന്നെ വിചാരിച്ചു...പേരിൽ ഇടക്ക് 'S' ഉണ്ടെന്ന് ഉത്തരം പറഞ്ഞപ്പോൾ തന്നെ ഞാൻ ഈ പേര് വിചാരിച്ചു...എന്താല്ലേ...😁

  • @SalmanFaris-qw5dx

    @SalmanFaris-qw5dx

    2 жыл бұрын

    ni poolum ariyathe nee mentalist ayirikkunnu

  • @aswathim2754

    @aswathim2754

    2 жыл бұрын

    Nanum

  • @kavyasj712

    @kavyasj712

    2 жыл бұрын

    Pakshe perinte idak S enna letter undonnu koodi chodhikkan pattanam...😁😁

  • @jameerps1697

    @jameerps1697

    2 жыл бұрын

    അമ്പട ഭയങ്കര

  • @shamjithsha

    @shamjithsha

    2 жыл бұрын

    @@SalmanFaris-qw5dx 😅😅😅

  • @antonyvincent7288
    @antonyvincent72882 жыл бұрын

    Very good ❤️❤️❤️❤️

  • @tincythomas3213
    @tincythomas32132 жыл бұрын

    Anandhu.. You are great.. 😍😍😍😍

  • @sindhusuresh7566
    @sindhusuresh75662 жыл бұрын

    Anadu mone👍❤❤❤❤😍😍😍😍

  • @Mrs.jiminpark
    @Mrs.jiminpark2 жыл бұрын

    What a talent ❤️

  • @manusabu4220
    @manusabu42202 жыл бұрын

    Super voice Anandhu..

  • @AbnuCPaul
    @AbnuCPaul2 жыл бұрын

    കൊള്ളാം 👌 👏 ❤️

  • @anjhuvinesh7891
    @anjhuvinesh78912 жыл бұрын

    Ananthu.. U r awesome....👏👏👏👏👏👏

  • @vidyaramanan1837
    @vidyaramanan18372 жыл бұрын

    Cute voice & style ❤️anandu u r aswom ❤️

  • @evolutedmonkeyhuman6908
    @evolutedmonkeyhuman69082 жыл бұрын

    Ashwathy Achu aanu ellardeyum favourite

  • @mrk6637
    @mrk66372 жыл бұрын

    ഇത് പഠിച്ചാൽ പരീക്ഷക്ക് ഫുൾ മാർക്ക് വാങ്ങിക്കാൻ പറ്റില്ലേ, അടുത്തുള്ളവൻ്റെ മുഖത്ത് നോക്കി ആൻസർ എഴുതാമല്ലോ

  • @maleficent1178

    @maleficent1178

    2 жыл бұрын

    Haha😂

  • @richussss4601

    @richussss4601

    2 жыл бұрын

    Aduthullon verum uzhappan ayinum

  • @music-he7cb

    @music-he7cb

    2 жыл бұрын

    😆😆

  • @Ar-mz2ig

    @Ar-mz2ig

    2 жыл бұрын

    അടുത്തു ഉള്ളവനോട് ഇതുപോലെ ഇടയ്ക് ചോദ്യം ചോദിക്കുമ്പോൾ ടീച്ചർ പിടിച്ചു പുറത്താകും

  • @mallikasivakumar521

    @mallikasivakumar521

    2 жыл бұрын

    Aduthullavan mandananenkilo

  • @jusijusi6783
    @jusijusi67832 жыл бұрын

    സൂപ്പർ അനന്ദു 👏

  • @sheenamolsheenamol7241
    @sheenamolsheenamol72412 жыл бұрын

    God bless you

  • @kabilh2198
    @kabilh21982 жыл бұрын

    ഇവന് അറിയാൻ പാടില്ലാത്ത ഇവൻ ആദ്യമായി കേൾക്കാൻ മാത്രം സാധ്യതയുള്ള പേര് വിചാരിക്കാമായിരുന്നു.....

  • @josephstalin7415

    @josephstalin7415

    2 жыл бұрын

    കൊച്ചു ത്രേസ്യ... പോലുള്ള name ആണൊ 😅😅😅

  • @Its.Desmond

    @Its.Desmond

    2 жыл бұрын

    Drishtadhyumnan

  • @nithinvp1895

    @nithinvp1895

    2 жыл бұрын

    ഹിടുംബി

  • @navaneethvijay1315

    @navaneethvijay1315

    2 жыл бұрын

    Dridhankapanjabhooshanam 😌 Valare cheriya peera 😁

  • @nithinvp1895

    @nithinvp1895

    2 жыл бұрын

    @@navaneethvijay1315 nyc name, koch ondavumbam idanam, ipazhe patent edtu vekkan pova

  • @mannarkkattukkaranKL50
    @mannarkkattukkaranKL502 жыл бұрын

    ഇതിലെ അവതാരകൻ മഴവിൽ മനോരമയുടെ ഉടൻ പണത്തിൽ മത്സരിച്ച ആളല്ലേ 🤔

  • @rushda9322

    @rushda9322

    2 жыл бұрын

    Yes

  • @marwaslittlehearts1579

    @marwaslittlehearts1579

    2 жыл бұрын

    Ys brothers ഉണ്ടായിരുന്നു കോട്ടയം കാർ

  • @shajahanshahulhameed1162

    @shajahanshahulhameed1162

    2 жыл бұрын

    അതേ തള്ള് രാമൻ

  • @sameernalakath1751

    @sameernalakath1751

    2 жыл бұрын

    Yes

  • @vineethav313
    @vineethav3132 жыл бұрын

    Sooper anandu..

  • @sureshvettiyaram
    @sureshvettiyaram2 жыл бұрын

    Super 👍

  • @jincegeorge9400
    @jincegeorge94002 жыл бұрын

    Good job i enjoyed

  • @ansalnashefeek4204
    @ansalnashefeek42042 жыл бұрын

    വല്ല ക്ലിയോപാട്ര എന്ന് വിചാരിച്ചാൽ porarunno..😃 എങ്കിൽ ശെരിക്കും awsome ആയേനെ 😁

  • @bijoykl221

    @bijoykl221

    2 жыл бұрын

    Ningalude perayalum mathyavum😁

  • @Trailblazer7799
    @Trailblazer77992 жыл бұрын

    Excellent personality

  • @ziyadsiyappu717
    @ziyadsiyappu7172 жыл бұрын

    ഈ അവതാരകൻ ഉടൻ പണത്തിൽ വന്നിടില്ലെ

  • @shuhailnm787
    @shuhailnm7872 жыл бұрын

    അധികം കോഴികളുടെയും gf ന്റെ പേര് അശ്വതി അച്ചു എന്നായിരിക്കും..😜🤣🤣

  • @sreenisree5681

    @sreenisree5681

    2 жыл бұрын

    Hhhhaaa

  • @shuhailnm787

    @shuhailnm787

    2 жыл бұрын

    @UCmnCAuIoyCXtpFjjESVHgzA എല്ലാം fake acount ആയിരിക്കും..😀

  • @vishnuVishnu-wq4bt

    @vishnuVishnu-wq4bt

    2 жыл бұрын

    😂😂😂😂

  • @shyjisilbu3535
    @shyjisilbu35352 жыл бұрын

    Supper bro 😍 voice ,👍

  • @sindhumj483
    @sindhumj483 Жыл бұрын

    Anandu Ur awesome

  • @shalimas8900
    @shalimas89002 жыл бұрын

    Senior💖

  • @salmanulfaris9017
    @salmanulfaris90172 жыл бұрын

    Awesome 🔥👍

  • @agilnarayanan9209
    @agilnarayanan92092 жыл бұрын

    Ananthu 🥰👍

  • @athiyathanseer3828
    @athiyathanseer38282 жыл бұрын

    മനസ്സ് വായിക്കാൻ പറ്റില്ല 👏🏻👏🏻

  • @muhammedshafipp5111

    @muhammedshafipp5111

    2 жыл бұрын

    Crct

  • @NS-mm8im

    @NS-mm8im

    Жыл бұрын

    പറ്റും ഇന്ന് കാണിച്ചല്ലോ

  • @aiswaryaammu2180
    @aiswaryaammu21802 жыл бұрын

    Super 👌👍 Anandhu ettaa

  • @anjaliupasana1037
    @anjaliupasana10372 жыл бұрын

    U r awesome

  • @anjaly2196
    @anjaly21962 жыл бұрын

    Super

  • @akhil_mp
    @akhil_mp2 жыл бұрын

    മനസ്സ് വായന അല്ല. പേര് വിചാരിക്കാൻ പറയുമ്പോൾ ഒക്കെ അനന്തു Abcd പറഞ്ഞോണ്ടിരിക്കുന്നുണ്ട്. പിന്നെ നമ്പേഴ്‌സ് പറയാൻ പറയുമ്പോ 1234 എന്ന് എണ്ണുന്നു.. ആ മൊമന്റിൽ അവതരകന്റെ ലെറ്റർ സ്‌ട്രൈക്ക് ചെയ്യുന്നത് കണ്ട്പിടിക്കാൻ കഴിയണം.. പരിശീലനം വെറും പരിശീലനം 🔥

  • @dukenzyt6980

    @dukenzyt6980

    2 жыл бұрын

    Avatharakan athine vendy suggestible aane. Njn aaarunnu aa pullide sthanath engil ende manas vayikan pattillla. So oralude manas vayikan enn bhoomiyil jeevich erikkunnavaril aarkkum kazhiyillla. Fazil Basheer channel kanuka

  • @renetonoble5691

    @renetonoble5691

    2 жыл бұрын

    Nothing like that. അതൊക്കെ mentalistukal നമ്മളെ തെറ്റിദ്ധരിപ്പിച്ച കാര്യങ്ങൾ ആണ്.

  • @akhil_mp

    @akhil_mp

    2 жыл бұрын

    @@renetonoble5691 പിന്നെ എന്താണ് നിങ്ങൾക്ക് അറിയാവുന്നത് വ്യക്തമാക്കൂ..

  • @whitewolf12632

    @whitewolf12632

    2 жыл бұрын

    എളുപ്പമല്ല ഗെഡിയെ

  • @mayaudayan6481
    @mayaudayan64812 жыл бұрын

    Sound supper...haii anadhu

  • @abiyajames9431
    @abiyajames94312 жыл бұрын

    Anandu u r awesome

  • @sasidharanmm2267
    @sasidharanmm2267 Жыл бұрын

    Ingerude sound plus talent pwoli

  • @jamsheerajunaise4312
    @jamsheerajunaise43122 жыл бұрын

    Wow.powliii👍👍👍

  • @sibingeorge685
    @sibingeorge6852 жыл бұрын

    *അത് ശെരിക്കും എങ്ങനെയാണ് പറ്റുന്നത്*

  • @gokulgoku7489
    @gokulgoku74892 жыл бұрын

    Poli🤗💝💝

  • @soumyasree3067
    @soumyasree30672 жыл бұрын

    Anandu👌👌👍👍👍🙏🙏

  • @yuvafocus7087
    @yuvafocus70872 жыл бұрын

    Poli 🔥

  • @sonyshaji388
    @sonyshaji3882 жыл бұрын

    Anandhu you are awesome! Ooh sorry marann poyi😂😂

  • @gamingwithkuttu5339
    @gamingwithkuttu53392 жыл бұрын

    അനന്തു വിനെ കാണാൻ നല്ല ഭംഗി ഉണ്ട് ❤️❤️❤️💋💋💋

  • @amaldasmd5794
    @amaldasmd57942 жыл бұрын

    മുഖത്തു അടിക്കാൻ മറന്നില്ല ലെ 🤣🤣🤣🤣🤣

  • @navaminakshathra171
    @navaminakshathra1712 жыл бұрын

    ❤❤hi anger chettan ❤

  • @elizabethgeorge5340
    @elizabethgeorge5340 Жыл бұрын

    Amazing. Teach me

  • @myindia3729
    @myindia37292 жыл бұрын

    ക്യാപ്ഷൻകണ്ട്‌ അവതാരകന്റെ ഒറിജിനൽ ഗേൾ ഫ്രണ്ടിനെഅറിയാൻവന്ന ഞാൻ,🙄🙄

  • @sreeks7304
    @sreeks73042 жыл бұрын

    A എന്നും s എന്നും പറഞ്ഞപ്പോൾ എനിക്ക് പേര് കിട്ടി... 😂

  • @msa358
    @msa3584 ай бұрын

    Adipoliii

  • @Mr_John_Wick.
    @Mr_John_Wick.2 жыл бұрын

    Shihas.....😍

  • @Battlebunny07

    @Battlebunny07

    2 жыл бұрын

    സുഡാപ്പി ഷിഹാസ്

  • @bogula3700
    @bogula37002 жыл бұрын

    S - sunny leone 😁

  • @shyamu420
    @shyamu420 Жыл бұрын

    ഈ ചങ്ങായി ❤️❤️❤️

  • @anandhu3412
    @anandhu34122 жыл бұрын

    Ente namite afimanam😂🙌

  • @thanmayaanoop2628
    @thanmayaanoop26282 жыл бұрын

    Adutha Psc kk varaavunna qs onn paranj tharumo🤣🤣🤣

  • @anjusanju6251
    @anjusanju62512 жыл бұрын

    Anandhu... Great👍👍

  • @NO-cp1rm
    @NO-cp1rm2 жыл бұрын

    👍👍

  • @aswathysr5710
    @aswathysr57102 жыл бұрын

    ഞാൻ കൊറേ പേര് ആലോചിച്ചു.. But എന്റെ പേര് തന്നെ ആയിരുന്നു.. ഞാൻ ചമ്മി പോയേ....😀😀😀😀😀😀😀🔥🔥🔥🔥🔥🔥🔥🔥

  • @hashim5075

    @hashim5075

    2 жыл бұрын

    Neeyarna aa kamuki 😂

  • @aswathysr5710

    @aswathysr5710

    2 жыл бұрын

    @@hashim5075 🙄🙄🙄🙄🙄🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @hashim5075

    @hashim5075

    2 жыл бұрын

    @@aswathysr5710 🙄 ith kurach over aan ...

  • @aswathysr5710

    @aswathysr5710

    2 жыл бұрын

    @@hashim5075 podey🤮

  • @hashim5075

    @hashim5075

    2 жыл бұрын

    @@aswathysr5710 ne podeyy😠👉

  • @anoojish
    @anoojish2 жыл бұрын

    Kidilam

  • @glowybeauty
    @glowybeauty2 жыл бұрын

    Anandu you are really awesome

  • @manums4201
    @manums42012 жыл бұрын

    Ith engane ann

  • @Azifakaluke
    @Azifakaluke2 жыл бұрын

    A possible explanation could be that Ananthu already had the names of interviewer’s girl friends from the later’s SNS, or using any other research methods. And then he phrased this question.

  • @NovelSynergy

    @NovelSynergy

    2 жыл бұрын

    Imaginary name aanennu interviewer thanne paranjallo..kazhivu ullavare angeekarikkan padikk

  • @Mindteacher986

    @Mindteacher986

    2 жыл бұрын

    I think I direction of eye movement is the key....Not sure... But has heard such a thing. To make it sure he reminds to tell " Anandhu u r awesome" by that way the person cant manipulate.

  • @jeys6379

    @jeys6379

    Жыл бұрын

    @@Mindteacher986 it's just a trick , not the eye movements ...

  • @shalinikannan9202
    @shalinikannan92022 жыл бұрын

    Enikum padikaknm😬💪👀

  • @hemanth7083
    @hemanth70832 жыл бұрын

    Simple name ayi poyi alochichath

  • @Batmizra666

    @Batmizra666

    2 жыл бұрын

    Yes , kurachu tough aya name ayirunnel kurachude rasam ayanne . for example Hruthvy 😁

  • @hemanth7083

    @hemanth7083

    2 жыл бұрын

    @@Batmizra666 athe 😂

  • @aneesckr123
    @aneesckr1232 жыл бұрын

    Anandhu chetta. Ente oru neighbour und he is 52 now, he can control mind, electricity, electronic devices(ergo kinesis) remote viewing,even animals. But adhesham course onnum cheyithitiila, then how?? Can u guess...

  • @pluviophile_02

    @pluviophile_02

    2 жыл бұрын

    What's his name?

  • @pluviophile_02

    @pluviophile_02

    2 жыл бұрын

    @@i_sonaa minnal Shibu😅

  • @anuarun9344

    @anuarun9344

    2 жыл бұрын

    മിന്നലടിച്ച 😂😂😂

  • @aneesckr123

    @aneesckr123

    2 жыл бұрын

    @@pluviophile_02 starting with M ending with D

  • @radhikasunil9280
    @radhikasunil92802 жыл бұрын

    👌👌👌🙏🙏🙏

  • @pluviophile_02
    @pluviophile_022 жыл бұрын

    Aswathy is a very common name..Can he do this with rare names as well?

  • @nandananaveen8105

    @nandananaveen8105

    2 жыл бұрын

    Yes he can do

  • @naseebikka

    @naseebikka

    2 жыл бұрын

    Happy Soul. Vallaatha soul aayipoyi

  • @pluviophile_02

    @pluviophile_02

    2 жыл бұрын

    @@naseebikka Naseeb ikka Vallatha ikka aayipoyi🥴

  • @muhammedshafipp5111
    @muhammedshafipp51112 жыл бұрын

    Idhoke adhym paranji padipichuuu

  • @Cutiepeee
    @Cutiepeee2 жыл бұрын

    Thall raamaa😂🥰🥰🥰❤️

  • @jesnajose8292
    @jesnajose82922 жыл бұрын

    👏🏻👏🏻👏🏻👏🏻

  • @kannan1494
    @kannan1494 Жыл бұрын

    Om hreem namassivaya

  • @arunsanal6893
    @arunsanal68932 жыл бұрын

    Nyz

  • @aneeskanees9421
    @aneeskanees94212 жыл бұрын

    Poli💥😂

  • @ayanajayan9733
    @ayanajayan97332 жыл бұрын

    ath engana parayunath..

  • @aswathy7968
    @aswathy79682 жыл бұрын

    Nth undelum tholil keran njangal kure aswathy maar undalo😤😤😤😤

  • @lijogeorge2276
    @lijogeorge22762 жыл бұрын

    Ente oru changathy undu. Avante picketil irumbinte keyo matto ittal Ara manikkur kazhiyumbol adu valayum...

  • @abdulbasith6198
    @abdulbasith61982 жыл бұрын

    This...... Simply called black magic..... He is a black magician..... Sahir. ...

  • @nishadmankada123
    @nishadmankada1232 жыл бұрын

    Chanum uthashicha pare👍

  • @sarathm4756
    @sarathm47562 жыл бұрын

    Anathu poli anu

  • @lakshmiharidas8380
    @lakshmiharidas83802 жыл бұрын

    Letters പറയാൻ ശ്രമിക്കും അല്ല പറയും

  • @muhamedhafeez7799
    @muhamedhafeez77992 жыл бұрын

    E. T. P. A🌹👍

  • @motherofacuteboy9147
    @motherofacuteboy91472 жыл бұрын

    അശ്വതി അച്ചു ആണോ 😆😆😆👌👌👌

  • @tiyaanpsy4130
    @tiyaanpsy41302 жыл бұрын

    Aswathy achu alle😍

  • @ansaransar871
    @ansaransar8712 жыл бұрын

    S a വന്നപ്പോ ഞാൻ കരുതി സരിത ആയിരിക്കും ennu😛

  • @ameen6555
    @ameen65552 жыл бұрын

    5 letters ind

  • @prasheejak2886
    @prasheejak28862 жыл бұрын

    Anandunde sound kelkananu kanuthath..

Келесі