നടുവൊടിഞ്ഞു വന്നവരടക്കം ഓടി നടക്കുന്നു | അത്ഭുതം | ibnusina | jamaludheen vaidyar

നടുവൊടിഞ്ഞു വന്നവരടക്കം
ഓടി നടക്കുന്നു
അത്ഭുതം സൃഷ്ട്ടിക്കുന്ന
ഈ വൈദ്യൻ ആര്
വീഡിയോ പുറത്ത്
this news about ibnusina vaidyar

Пікірлер: 1 200

  • @Haneeesh
    @Haneeesh2 күн бұрын

    ഞങ്ങൾ കുറെ പോയതാ ഒരു കാര്യവും ഉണ്ടായില്ല

  • @nooruddinvp8227

    @nooruddinvp8227

    Күн бұрын

  • @RaheesBukha

    @RaheesBukha

    12 сағат бұрын

    എവിടെ സ്ഥലം

  • @mkmkm1643

    @mkmkm1643

    9 сағат бұрын

    Broo

  • @user-tu6of2pt5n

    @user-tu6of2pt5n

    5 сағат бұрын

    ചിലരുടെ ശരിയാവും ചിലരുടേത് ശരിയാവൂല. നിങ്ങളുടേത് ശരിയായില്ല നിങ്ങൾ വിഷമിക്കണ്ട

  • @pcmmedia3218
    @pcmmedia32185 күн бұрын

    എല്ലാവര്ക്കും ഒരു സന്തോഷ വാർത്ത ഇടിവെട്ട് തൈലം ജാഫർ കുരിക്കൾ ജൂലൈ 13 ശനിയാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെ മലപ്പുറം വൈലത്തൂർ കുറ്റിപ്പാല ചിനപ്പുറം ക്ലാരി പുത്തൂർ മഹല്ല് ഓഡിറ്റോറിയത്തിൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഈ വാർത്ത കണ്ടവർ എനിക്ക് ഒരു ലൈക് തരുമോ

  • @m.a.abdulsathar2750

    @m.a.abdulsathar2750

    5 күн бұрын

    @@pcmmedia3218 ഇടിവെട്ട് തൈലം തട്ടിപ്പാണ് ഞാൻ പോയതാ കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഒരു കൊച്ചുണ്ണി

  • @nishadalikurikkal5562

    @nishadalikurikkal5562

    5 күн бұрын

    Pleese number send chaithu thero

  • @Ismail-bf3kf

    @Ismail-bf3kf

    5 күн бұрын

    ഞാൻ പൊന്മുണ്ടം പഞ്ചായത്തിലാണുള്ളത് എൻ്റെ അനുഭവം കാഴംങ്കുളം ഐവേയിൽ പെട്രൂൾ പമ്പിനോട് ചാരി പിറകിലോട്ട് പോകുന്ന റോട്ടിൽ അര കിലോമീറ്റർ ചെന്നുള്ള ഇദ്ദേഹത്തിൻ്റെ വീട്ടിൽ ഞാൻ പോയ്രുന്നു ഇപ്പോഴും അസുഖം എൻ്റെ കൂടെ തന്നെ ഉണ്ട് 😂 താൽക്കാലിക ഒരു സുഖം ഉണ്ടായിരുന്നു എന്നത് മാത്രം ശരിയാണ്.

  • @coorgtaxi3124

    @coorgtaxi3124

    4 күн бұрын

    Number ayekkuvo

  • @cattylub_

    @cattylub_

    4 күн бұрын

    ഞങ്ങളും ഇവിടുന്ന് ഒരു പാട് ആൾക്കാര് പോയിരുന്നു പക്ഷേ ആർക്കും സുഖം കിട്ടിയിട്ടില്ല ​@@Ismail-bf3kf

  • @200rd
    @200rd3 күн бұрын

    കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ട് ഈ വന്നവരുടെയൊക്കെ റിവ്യൂ ഒന്ന് കേൾക്കണം.

  • @ziyadabdulsalam9641
    @ziyadabdulsalam96414 күн бұрын

    അല്ലാഹു ആഫിയത്തും ദീര്‍ഗാസും വൈദ്യര്‍ക്കും രോഗികള്‍ക്കും നല്‍കുമാറാകട്ടെ

  • @SharafuVp-bj2hg

    @SharafuVp-bj2hg

    2 күн бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻❤️

  • @hameedkatoor7469

    @hameedkatoor7469

    2 күн бұрын

    Ameen

  • @user-mw5vk8cb6o

    @user-mw5vk8cb6o

    2 күн бұрын

    Aameen

  • @abdulazeez6362

    @abdulazeez6362

    2 күн бұрын

    Aameen 🤲

  • @jafnijaleel3968

    @jafnijaleel3968

    Күн бұрын

    Aameen Aameen ya rabbal aalameen

  • @prithvirajfangirl2285
    @prithvirajfangirl2285Күн бұрын

    ഇദ്ദേഹത്തെ നേരിട്ട് അറിയാം നല്ല മനുഷ്യൻ ആണ്. വേറെ സ്ഥലങ്ങളിലും ചികിത്സ ഉണ്ട്.

  • @mahamoodvc8439
    @mahamoodvc84394 күн бұрын

    എന്ത് പറയാൻ കാലഹർണ പെട്ടു കൊണ്ടിരിക്കുന്ന മർ മവൈദ്യ ശൃംഖലയിലെ അപൂർവ കണ്ണികളിൽ ഒരാളാണ്. ഇദേഹം❤

  • @yoonasmusthaffa3947

    @yoonasmusthaffa3947

    4 күн бұрын

    ചിരിപ്പിക്കില്ലെ

  • @mahamoodvc8439

    @mahamoodvc8439

    3 күн бұрын

    @@yoonasmusthaffa3947ഭ്രാന്ത് ഇല്ലല്ലോ?

  • @suhailkt3424

    @suhailkt3424

    2 күн бұрын

    ​@@yoonasmusthaffa3947. താങ്കൾക്ക് ജോലി ബീവറേജിലാണോ ...?

  • @khairunnisaibrahim201
    @khairunnisaibrahim2015 күн бұрын

    സിഎം ജമാലുദ്ദീൻ വൈദ്യർ നിങ്ങൾക്ക് അല്ലാഹു തന്ന ഏറ്റവും വലിയ അനുഗ്രഹം ആകുന്നു അത് സൂക്ഷ്മതയോടെ മുന്നേറുക സൂക്ഷിക്കുക എല്ലാത്തിലും ഉണ്ടാവും അസൂയയും കുശുമ്പും ദൈവം തമ്പുരാൻ നിങ്ങളെ ഒരു ബുദ്ധിമുട്ടിലും ഉൾപ്പെടുത്താതെ ഇരിക്കട്ടെ നിങ്ങൾക്ക് ദൈവം തമ്പുരാൻ ആയുസ്സും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ എത്രയെത്ര ഹോസ്പിറ്റലുകൾ ആണ് പക്ഷേ അതെല്ലാം പൈസ മെഡിക്കൽ മാത്രമുള്ളു വേദനകൾക്ക് ശമനം തരികയില്ല

  • @shamstube2450

    @shamstube2450

    5 күн бұрын

    എന്തിനാ ആളുകളെ പറ്റിക്കാനോ

  • @yaseencutscuts5641
    @yaseencutscuts56415 күн бұрын

    കാദർ സാറിനെ നമ്മുടെ ഉമ്മാനെ വിശ്വസിക്കുന്നത് പോലെ വിശ്വസിക്കാം എനിക്ക് വിശ്വാസമാണ്

  • @arshushan8082

    @arshushan8082

    4 күн бұрын

    @@soumya_gopinathyentheneee

  • @suhrabimadasseri409

    @suhrabimadasseri409

    4 күн бұрын

    ഇത് എവിടെയാണ്?

  • @sameertt2352

    @sameertt2352

    4 күн бұрын

    ചെറുവത്തൂർ കാസറഗോഡ് ജില്ല നമ്പർ venno ​@@suhrabimadasseri409

  • @Valibhan

    @Valibhan

    2 күн бұрын

    വെറുതെയാണ് തട്ടിപ്പാണ്

  • @MansoorM-by9jn

    @MansoorM-by9jn

    Күн бұрын

    പക്ഷെ bro ഇപ്പൊ തെറ്റി സത്യം ഞാൻ ഒരു കാസർഗോഡ് കാരന ഇന്ന് പോയി കണ്ടു അവിടെത്തെ കാതെ

  • @MohammedAli-pl2bn
    @MohammedAli-pl2bn4 күн бұрын

    ചിലർക്ക് അല്ലാഹു നല്കുന്ന ഒരു നുഗ്രഹവും കൂടിയാണ്. ഒരു പാട് പേരുുടെ പ്രാർത്ഥനയും അനുഭവവും. അല്ലാഹു അദ്ദേഹത്തിനു ആയുസ്സും ആരോഗ്യവും ആയുസ്സു നലകി അനുഗ്രഹിക്കട്ടെ

  • @MohammedAli-pl2bn
    @MohammedAli-pl2bn4 күн бұрын

    സർ താങ്കളെ സന്ദർശിക്കാൻ ദൂരം ഒരു പ്രശ്നമായിട്ടുള്ളവർ ഉണ്ട്. അതിനു ഒരു പരിഹാരം കൂടി കണ്ടാൽ പാവങ്ങൾക്ക് അതൊരു അനുഗ്രഹമായിരിക്കും.

  • @soudazubair129

    @soudazubair129

    3 күн бұрын

    അതെ

  • @safeeran6281

    @safeeran6281

    3 күн бұрын

    Ys

  • @HasnaAnsarulla

    @HasnaAnsarulla

    3 күн бұрын

    currect

  • @musthafamusthafa9399

    @musthafamusthafa9399

    3 күн бұрын

    Correct

  • @mycraftfuture1284

    @mycraftfuture1284

    3 күн бұрын

    Yes

  • @MuhammedAli-eg1is
    @MuhammedAli-eg1is3 күн бұрын

    താങ്കളെ അല്ലാഹു കാത്തു രക്ഷിക്കട്ടെ ദീർഘായുസ്സും ആരോഗ്യവും നിലനിർത്താൻ പ്രാർഥിക്കും

  • @Abd-i4b
    @Abd-i4b5 күн бұрын

    ഭൂരിപക്ഷം വൈദ്യന്മാരും സ്വാർത്ഥ താല്പര്യത്തിന് വേണ്ടി തങ്ങളുടെ അറിവ് ആർക്കും പറഞ്ഞു കൊടുക്കാതെ മരണപെടുന്നു 💯

  • @mahamoodvc8439

    @mahamoodvc8439

    4 күн бұрын

    അതാനുവൈദ്യത്തിൽചില ചികിൽസകൾ തലമുറകൾക്ക് ലഭിക്കാത്തത്

  • @m.a.abdulsathar2750
    @m.a.abdulsathar27505 күн бұрын

    Kader കരിപ്പൊടി പറഞ്ഞാൽ തട്ടിപ്പല്ല എന്ന് 100 വട്ടം വിശ്വസിച്ചു

  • @jabbu83

    @jabbu83

    5 күн бұрын

    അതാണ് ..വിശ്വാസം കളഞ്ഞാൽ അവൻ ഇത് വരെ ഉണ്ടാക്കിയ ഇമേജ് 8 നിലയിൽ പൊട്ടും ...സത്യമാവട്ടെ ..

  • @kalagrameengrameen6735

    @kalagrameengrameen6735

    5 күн бұрын

    ഇത് തട്ടിപ്പാണ്.. കൂടെ കരിപൊടിക്കും കമ്മീഷനും... കാദർ നീയും...

  • @shamstube2450

    @shamstube2450

    5 күн бұрын

    അങ്ങനെ കുറെ പേര് വ്ലോഗ് ചെയ്തിട്ടുണ്ട് ആള് കുറഞപ്പോ മാർക്കറ്റിംഗ് ഒന്ന് കൂട്ടിയതാ

  • @m.a.abdulsathar2750

    @m.a.abdulsathar2750

    4 күн бұрын

    @@shamstube2450 kaader കരിപ്പൊടി ലക്ഷങ്ങൾ വാഗ്ദാനം ചെയ്താലും സത്യമേ എടുത്തുകാട്ടുള്ളൂ പൈസക്ക് മാത്രമായി എന്തും എടുത്തുകാട്ടി പൊക്കിപറയുന്ന ആളല്ല 100/= ഉറപ്പാ

  • @flowerscomedy6518

    @flowerscomedy6518

    4 күн бұрын

    @@shamstube2450 thankal mathramanallo -ve adikunnathu ividay mathram alla pala videoyilum kandu .... enthamashe divasakooliyo masakooliyo ???

  • @subaidashahid6888
    @subaidashahid6888Күн бұрын

    ജമാലുദ്ധീൻ ഇങ്ങൾക്അള്ളാഹു,പടച്ചോൻ ആഫിയത്തുള്ള ദീർഘായുസ്സ്നൽകട്ടെ കുറച്ച് കൂടി അടുത്ത് വന്നാൽ ഒന്ന് കാണാമായിരുന്നു

  • @subaidashahid6888
    @subaidashahid6888Күн бұрын

    കാദർ കരിപൊടി നിങ്ങൾ ആ സത്യസന്ധത അള്ളാഹു സ്വീകരിക്കട്ടെ

  • @pareekunj
    @pareekunj4 күн бұрын

    ഞങ്ങളുടെ വീട് പെരുമ്പാവൂർ ആണ് ഞങ്ങൾ ഒരുപാട് തവണ ഞങ്ങൾ ജമാൽ ഉസ്താദ് എന്നാണ് വിളിക്കുന്നത് ഞങ്ങൾ ഒരുപാട് തവണ ഉസ്താദിന്റെ അടുത്ത് പോയി ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ഹയർ ആക്കി തന്നിട്ടുണ്ട് ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടിയിരുന്ന സമയത്താണ് ഞങ്ങൾ പോയിരുന്നത് പൈസ മോഹിക്കാതെ തന്നെ ഞങ്ങൾക്ക് എല്ലാ കാര്യവും ഉസ്താദ് ചെയ്തു തന്നിട്ടുണ്ട് ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 100% വിശ്വസിച്ചു പോകാം ഞങ്ങൾക്ക് അനുഭവമുള്ളതുകൊണ്ടുതന്നെ സത്യം മാത്രമാണ് പറയുകയുള്ളൂ💞 ഞങ്ങൾ ആലുവയിലാണ് ഉസ്താദിനെ പോയി കാണുന്നത്💖

  • @prestinthomas4891

    @prestinthomas4891

    4 күн бұрын

    Aluvayil evida kandath

  • @shafeekshakv7134

    @shafeekshakv7134

    3 күн бұрын

    ആലുവയിൽ എവിടെയാണ്

  • @wsdffghj9801

    @wsdffghj9801

    3 күн бұрын

    നിങ്ങൾ പേര് മാറ്റണം നീ കുഞ്ഞോനല്ലേ😅

  • @wsdffghj9801

    @wsdffghj9801

    3 күн бұрын

    😮😮

  • @SheebaNavas-du2bl

    @SheebaNavas-du2bl

    3 күн бұрын

    Aluvayil undakumo

  • @shbeershbeer525
    @shbeershbeer525Күн бұрын

    സത്യം അണ്. എന്റെ കുടുംബത്തിൽ 3 ആളുകൾ ഇവിടെ പോയിരുന്നു. അത്ഭുതം തന്നെ അണ് ഇവിടുത്തെ ചികിത്സ. എന്റെ ഇത്താക്ക് ഒരു കാൽ വേദന ആയിരുന്നു. ഒരുപാട് dr കാണിച്ചു. അവസാനം ചികിത്സ മടുത്തു. മരുന്ന് ഒക്കെ നിർത്തി. ഇപ്പൊ ഒരു വർഷം മുന്നേ അണ് ഇവിടെ വന്നത്. അതിന് ശേഷം വേദന ഉണ്ടായിട്ടില്ല. പിന്നെ എന്റെ huss ന്റെ ജേഷ്ഠൻ അവർക്ക് പണിക്ക് ഒന്നും പോകാന് പറ്റാത്ത ഊര വേദന ആയിരുന്നു. ഇപ്പൊ അതും മാറി പണിക്ക് ഉഷാറായി പോകുന്നു. പിന്നെ എന്റെ അമ്മാവൻ ഒരു തളർച്ച വന്നതായിരുന്നു. കുറെ ഹോസ്പിറ്റലിൽ കിടന്നു പിന്നെ ഡിസ്ചാർജ് ആയി. ഒരു കാലിന് ശേഷി കുറവ് ഉണ്ടയിനു. ഇവിടെ വന്നതിന് ശേഷം അതും ഒകെ ആയി ഇപ്പൊ ബൈക്ക് ഒക്കെ എടുക്കുന്നുണ്ട്. ഇബ്നു സീന ഒരു സമാദാനം തന്നെ ആണ്.

  • @jalalahmad8134

    @jalalahmad8134

    Күн бұрын

    നിങ്ങളുടെ contac നമ്പർ തരുമോ

  • @seenu6077
    @seenu60775 күн бұрын

    ഈ മാറിയ രോഗികളുടെ റിവ്യൂ ഒന്നും കൂടി കേൾക്കണം എന്നുണ്ട്❤കാദർക്ക വീഡിയോ ചെയ്തതിൽ ഒരുപാട് സന്തോഷം👍

  • @shamstube2450

    @shamstube2450

    5 күн бұрын

    അസുഖം കൂടിയ 2 പേരെ തരാം ഒന്ന് എന്തെ ഉമ്മ പിന്നെ എന്തെ അയൽ വാസി

  • @user-qx1nb8tw3n

    @user-qx1nb8tw3n

    2 күн бұрын

    😂

  • @user-qx1nb8tw3n

    @user-qx1nb8tw3n

    2 күн бұрын

    ഇവിടെ പോയിട്ടാണൊ അസുഖം കുടിയത്

  • @shamstube2450

    @shamstube2450

    2 күн бұрын

    @@user-qx1nb8tw3n ആ ചെറിയ വേദന ഉള്ളത് പിന്നെ സഹിക്കാൻ പറ്റാണ്ടായി.

  • @MansoorM-by9jn

    @MansoorM-by9jn

    Күн бұрын

    പോവരുത്

  • @firosbacker-cx5kc
    @firosbacker-cx5kc5 күн бұрын

    അൽഹാദുലില്ലാഹ്

  • @shyma8601
    @shyma86014 күн бұрын

    Jamaludheen vaidiyark Allahu dheergaayussum aaroogyavum nalkatty

  • @pcmmedia3218
    @pcmmedia32185 күн бұрын

    എല്ലാവര്ക്കും ഒരു സന്തോഷ വാർത്ത ഇടി വെട്ട് തൈലം ഗുരിക്കൾ ജൂലൈ 13 ശനിയാഴ്ച രാവിലെ 6മണിമുതൽ വൈകിട്ട് 7മണി വരെ മലപ്പുറം ജില്ലയിലെ വൈലത്തൂർ കുറ്റിപ്പാലയിൽ ക്ലാരി പുത്തൂർ മഹല്ല് ഓഡിറ്റോറിയത്തിൽ 🔥🔥🔥🔥👍👍👍👍🔥🔥🔥🔥 ഈ വാർത്ത കണ്ടവർ എനിക്ക് ഒരു ലൈക് തരുമോ ❤❤❤❤❤❤❤❤❤❤❤

  • @muhammedali7396

    @muhammedali7396

    5 күн бұрын

    എന്ന്???? ഡീറ്റയിൽസ് ഇല്ലാതെ എന്ത് Like

  • @hafihiza01

    @hafihiza01

    Күн бұрын

    ശെരിക്കും???

  • @jasminehoney3535

    @jasminehoney3535

    6 сағат бұрын

    Engane condact cheyyum,number tharumo, please

  • @jasminehoney3535

    @jasminehoney3535

    6 сағат бұрын

    Contact number tharamo please

  • @abdullakutty599
    @abdullakutty5995 күн бұрын

    അദ്ദേഹത്തെ അക്ക്രമികളിൽ നിന്ന് കാത്തു സംരക്ഷിക്കട്ടെ

  • @shamstube2450

    @shamstube2450

    5 күн бұрын

    😂

  • @SurprisedCentaur-li5kl
    @SurprisedCentaur-li5kl5 күн бұрын

    First comment oru 10 like tharo😢 thankyou for your all ❤❤

  • @vipinwilson8914

    @vipinwilson8914

    5 күн бұрын

    10 il kooduthal chodikkaruth oralkk onne tharan pattu pathamathe aala njan

  • @SurprisedCentaur-li5kl

    @SurprisedCentaur-li5kl

    5 күн бұрын

    @@vipinwilson8914 ❤️🙏

  • @SurprisedCentaur-li5kl

    @SurprisedCentaur-li5kl

    5 күн бұрын

    @@soumya_gopinath poda myreee

  • @user-eb7if1ro2i

    @user-eb7if1ro2i

    5 күн бұрын

    50🎉

  • @saleenaali226
    @saleenaali2262 күн бұрын

    അൽഹംദുലില്ലാ.. എനിക്ക് ഒരുപാട് സുഖമായി

  • @MuhammedAbdullaKl
    @MuhammedAbdullaKl4 күн бұрын

    അസുഖം മാറുന്നുണ്ട് എന്ന് ഖാദർ കരിപ്പൊടി പറഞ്ഞാൽ 100ക്ക് 100 വിശ്വാസമാണ് ❤ പക്ഷേ രോഗം സ്ഥിരമായി മാറുന്നുണ്ടോ താത്കാലിക ശമനം മാത്രമാണോ എന്ന് ഉറപ്പാകണം. ഖാദർ അതൊന്ന്ക്കൂടി ഉറപ്പാക്കമോ.....

  • @basheerkerala3618

    @basheerkerala3618

    2 күн бұрын

    Nerve stimulation ലൂടെ താൽക്കാലിക ആശ്വാസം കിട്ടും എന്നത് ശെരിയാണ്, അസുഖം മാറുന്നില്ല,

  • @Fasinasi

    @Fasinasi

    2 күн бұрын

    സത്യം ​@@basheerkerala3618

  • @Iam-rh2tb
    @Iam-rh2tb5 күн бұрын

    ഒരാഴ്ച കഴിഞ്ഞിട്ട് ഈ രോഗികളുടെ റിവ്യൂ കിട്ടണം... താൽകാലിക ശമനമാണോ എന്ന് ഉറപ്പ് വരുത്തണം ഖാദർ ഭായ്..... ചിലരുടെ ചികിത്സകൾ അങ്ങനെ പറയപ്പെടുന്നുണ്ട്

  • @KAKA-ql6vl

    @KAKA-ql6vl

    5 күн бұрын

    Yes 💯

  • @muhmmedasharaf2142

    @muhmmedasharaf2142

    5 күн бұрын

    Crkt

  • @soumya_gopinath

    @soumya_gopinath

    5 күн бұрын

    ആദ്യം ഈ വന്നവർ യഥാർത്ഥ രോഗികൾ ആണോ എന്ന് ഉറപ്പ് വരുത്ത്

  • @arshushan8082

    @arshushan8082

    4 күн бұрын

    @@soumya_gopinathni etha negstivoli😁

  • @user-uk7dc8iv3n

    @user-uk7dc8iv3n

    4 күн бұрын

  • @ayshamhd3595
    @ayshamhd35955 күн бұрын

    Thank u kadar broo. Orupadayi vedanayode kazhiyunnu. Wayanad chiro practitioner ne kanichu. Annu nalla kuravundayirunnu. veendum vannu. Vannappol ithuvare vedanayillatha bhagangalilum vallatha vedanayaaanu.

  • @Nanmacreators
    @Nanmacreators2 күн бұрын

    അവിടെ പോയിട്ട് പൂർണ സുഖം കിട്ടാത്ത ആളുകളുടെ വീഡിയോ കൂടി എടുക്കണം ഖാദർ

  • @jibigeorge5028
    @jibigeorge50284 күн бұрын

    E shock marma pointil kodukumbol allelkil pain ulla bagath kodukumbol veins stimulate ayitu pain relief akum ath sathyama but long term prayojanapedilla veendum varum prethyekich back pain polulla preshnangal veedum vendum namal poyi eth cheyyum apol kuravundakum but veendum same avsathayilekku pokum ath e vaydhyarade kuzhapam anu annu alla paranju varunnath . sciatica polulla problems ethilude marilla . Cheriya preshnangal oke marikittum so pettanu oru releif undakum after one week or 2 weeks veendum varum . Sciatica polulla preshnagal mariyavr undel onnu comment cheyyu please.

  • @mahshookvadakkeel6451
    @mahshookvadakkeel64514 күн бұрын

    ലോകത്തിലെ ഏറ്റവും വലിയ ഡോക്ടറെ സഹായം അയാൾക്ക് ഉണ്ട്

  • @habeebi313

    @habeebi313

    3 күн бұрын

    Ath aara? Dhawoodul hakeem ennavare sahayamano

  • @Rsbtips

    @Rsbtips

    3 күн бұрын

    അതെ പടച്ച റബ്ബിന്റെ

  • @darveshkp1273

    @darveshkp1273

    2 күн бұрын

    ​@@Rsbtips100%

  • @MuhammadSaeed786
    @MuhammadSaeed7865 күн бұрын

    ما شاء الله

  • @noorcollegeofacupuncture7070
    @noorcollegeofacupuncture707021 сағат бұрын

    മർമ്മ ചികിത്സ അത്ഭുതങ്ങളുടെ ഒരു ലോകമാണ് പക്ഷെ എല്ലാവരുടെയും രോഗം മാറണം എന്നു പറയരുത് ❤❤❤❤❤❤

  • @isamyikk5759
    @isamyikk57595 күн бұрын

    ഞാൻ വരാം ഇയാളെ കാണണം

  • @Beerankutty.KBapputty
    @Beerankutty.KBapputty5 күн бұрын

    താങ്ക് യൂ ഖാദർ bro❤❤❤💐💐💐

  • @yescute925

    @yescute925

    2 күн бұрын

    എനിക് 7മാസമായി ഷോക്ക് സംഭവിച്ചുഒരുസൈഡ് ടിജെളർന്നുപോയി എനിക്ക് അങ്ങോട് വരാൻബുദ്ധമുട്ടാണ് എനിക്കാറുമില്ലനാടകസനുംവയ്യ ഇങ്ങോടു വരാൻപറ്റുമോ sir

  • @user-fi9lq1uf1p
    @user-fi9lq1uf1p5 күн бұрын

    ❤❤❤ Good

  • @IrfanaIppu-xe5hb
    @IrfanaIppu-xe5hb5 күн бұрын

    അടിപൊളി ❤❤

  • @Rajayogi777
    @Rajayogi7773 күн бұрын

    രോഗികള്‍ക്ക് ആശ്വാസമാകട്ടെ🙏

  • @Mufe143
    @Mufe1434 күн бұрын

    ഒന്നോ രണ്ടോ week കഴിഞ്ഞു ഇതിൽ കണ്ടവരുടെ റിവ്യൂ കിട്ടിയാൽ, അഭിപ്രായത്തിനു മാറ്റം ഒന്നും വന്നില്ലെങ്കിൽ ഉറപ്പിക്കാം ഇത് ഒരു അത്ഭുദം തന്നെ എന്ന്

  • @Kaleel78
    @Kaleel784 күн бұрын

    Good❤❤❤❤❤❤👍👍👍👍👍👍👍

  • @ansar222bathi8
    @ansar222bathi84 күн бұрын

    Masha Allah ikka Super ❤️

  • @abdulrawoofpk1361
    @abdulrawoofpk13614 күн бұрын

    ചിലർക്കു മറന്നു ചിലർക്കു മരുന്നില്ല.. അത്ര ഒള്ളു

  • @yousufpk9443
    @yousufpk94435 күн бұрын

    കാദർ പറഞ്ഞതുകൊണ്ട് എതിർത്തു പറയുന്നില്ല എന്നാൽ അനുകൂലിക്കുന്നുമില്ല

  • @mohammedalipothuvachola8716
    @mohammedalipothuvachola87165 күн бұрын

    Congratulations

  • @Indiacricketfanboy
    @Indiacricketfanboy5 күн бұрын

    👍🏻👍🏻👍🏻

  • @Pravasi_trollen
    @Pravasi_trollen5 күн бұрын

    ഖാദർ ഇക്കാ സായിയെ കൊണ്ടുവന്ന് കാണിക്ക് 😮

  • @suhanap9259
    @suhanap92594 күн бұрын

    Enikk nadakkan pattillayirunnu mashallah njan sir nte treatment eduthu ippo alhamdulillah enikk nadakkan pattunnund njan treatment eduth 6 month aayi kuzhappamilla

  • @ramlathshakir7491

    @ramlathshakir7491

    2 күн бұрын

    Yevide I'd sthalam parayamo

  • @siddeekshammas4566
    @siddeekshammas45663 күн бұрын

    Masha Allah

  • @akbarakkuakbarakku6810
    @akbarakkuakbarakku68102 күн бұрын

    Masha allha❤

  • @nasark6159
    @nasark61595 күн бұрын

    സൂക്ഷിക്കുക മോഹനൻ വൈദ്യരുടെ ഗതി വരാതിരിക്കട്ടെ❤

  • @abdulazeez4137

    @abdulazeez4137

    5 күн бұрын

    മോഹനൻ വൈദ്യർ എന്താണ് നിന്നെയും ആളുകളെയും ചെയ്തത് ഇവിടെ ഡോക്റ്റർ എന്ന് പറഞ്ഞവർ പ്രഷർ മാറ്റിയിട്ടുണ്ടോ ഷുഗർ മാറ്റിയിട്ടുണ്ടോ ഡയാലിസിസ് നിർത്താൻ കഴിഞ്ഞിട്ടുണ്ടോ എന്താണ് ഇവർ മാറ്റിയത് കൊറോണക്ക്ആളുകളെ ഭയപ്പെടുത്തി ഡൂപ്ലിക്കേറ്റ് മരുന്ന് കുത്തിവെച്ചതോ?

  • @KareemKareem-pz3vy

    @KareemKareem-pz3vy

    5 күн бұрын

    അതര

  • @ilyast1093

    @ilyast1093

    5 күн бұрын

    Yes

  • @nasark6159

    @nasark6159

    5 күн бұрын

    @@KareemKareem-pz3vy മോഹനൻ വൈദ്യരെ അറിയില്ലെ മരുന്നു ലോബി കൊന്നു കളഞ്ഞ ജനങ്ങളുടെ പാവം വൈദ്യർ യുട്യൂബിൽ മോഹനൻ വൈദ്യർ അടിച്ചാൽ കിട്ടും

  • @arar5283

    @arar5283

    4 күн бұрын

    മോഹനൻ വൈദ്യർ സ്വയം നഷ്ടപ്പെടുത്തിയതല്ലേ കോവിഡ് വന്നപ്പോൾ പോലും ശരിയായ ചികിത്സ നടത്തിയിരുന്നെങ്കിൽ രക്ഷപ്പെടാൻ സാധ്യത ഉണ്ടായിരുന്നു.

  • @user-gz4fs5hf8d
    @user-gz4fs5hf8d3 күн бұрын

    ഇത് കരിങ്കല്ലത്താണി പാലോട് എന്ന സ്ഥലത്തു ഉണ്ടായിരുന്നു ഞാനും പോയി ഇതിന് എന്റെ കുറവില്ല 2പ്രാവശ്യം പോയിഞങ്ങളുടെ കുടുംബങ്ങൾ ആർക്കു കുറവില്ല

  • @MufeedaMujeeb-zn7ok

    @MufeedaMujeeb-zn7ok

    2 күн бұрын

    എനിക്കും

  • @yakoobmuhammed2654
    @yakoobmuhammed26545 күн бұрын

    അൽഹംദുലില്ലാഹ്

  • @MuhammedMuhammed-fn3br
    @MuhammedMuhammed-fn3br5 күн бұрын

    ഇത് താൽക്കാലികമായുള്ള ഒരു ആശ്വാസം മാത്രമേ ഉണ്ടാവുകയുള്ളൂ. പിന്നീട് വീണ്ടും അസുഖം വരാൻ സാധ്യത വളരെ കൂടുതലാണ്

  • @JameeKannur
    @JameeKannur5 күн бұрын

    കാദർ മോനെ 💯വിശ്വാസം വന്നു 👌ഞാൻ ഇവരുടെ വീഡിയോ പബ്ലിക് കേരള ചാനൽ കാണുന്ന ആളാണ് ok ❤ ഞാന് ഈ dr vidiyo ഏത് ചാനലുകാർ എടുത്താലും കാണാറുണ്ട് ok good 👍

  • @user-pk5fo6zx6t
    @user-pk5fo6zx6t2 күн бұрын

    Daivam anugrahikate sir ,🙏

  • @RyobiEkb
    @RyobiEkb3 күн бұрын

    ഇപ്പോൾ പോസിറ്റീവ് ആയിരിക്കാം.. ഒരു പക്ഷെ വരും നാളുകളിൽ എന്തങ്കിലും. നഗറ്റീവ് ഉണ്ടായാൽ പബ്ലിക് കേരള ക്ക് നാളെ പൊങ്കാല കിട്ടും

  • @pristinecave

    @pristinecave

    2 күн бұрын

    അതിപ്പൊ ഓപറെഷൻ ചെയ്തിട്ടും മരിക്കുന്നവരില്ലെ?

  • @shahulhameedasharaf3992
    @shahulhameedasharaf39925 күн бұрын

    ഖദർനേരുതേ പലരുംപറഞ്ഞു ഇത്പറ്റിപ്പ്എന്ന് പക്ഷേഇപ്പോൾ പലർക്കുംമനസ്സിൽ അയിഇത്പറ്റിപ്പ്അല്ലാഎന്ന്

  • @shareenamuzthafa3731
    @shareenamuzthafa37312 күн бұрын

    എല്ലാം ഹൈറാവട്ടെ

  • @user-kt6hl7sj4l
    @user-kt6hl7sj4l4 күн бұрын

    Mashaallah

  • @AbdulAzees-nw1uy
    @AbdulAzees-nw1uy5 күн бұрын

    ഇപ്പോളും നഗറ്റീവ് ഉള്ള ആളുണ്ട് ഞാൻ അതിൽ പെട്ട ആളാണ് ഞാൻ 4പേരെ കൊണ്ടു പോയിരിന്നു ഒരു പ്രയോജനവും ഇല്ല

  • @noushadkunhibawa7234

    @noushadkunhibawa7234

    4 күн бұрын

    S

  • @user-ml3bk8ew5n
    @user-ml3bk8ew5n2 күн бұрын

    കരിപൊടി ഇതിനു ഇറങ്ങാൻ പാടില്ലായിരുന്നു, ഇതൊരു പ്രൊമോഷൻ ആണോ എന്ന് സംശയം 🤔

  • @shajikollam5791
    @shajikollam5791Күн бұрын

    Mashallah ❤❤❤❤

  • @shajahanshajahan6620
    @shajahanshajahan66203 күн бұрын

    Kollaam

  • @nanbanvlog8426
    @nanbanvlog84265 күн бұрын

    ഞാൻ കൈ വേദനക്ക് കാണിച്ചു ഇപ്പോൾ വേദന മാറി ഒരുപാട് ഇംഗ്ലീഷ് മരുന്ന് കുടിച്ചിരുന്നു മാറ്റം ഉണ്ടായിരുന്നില്ല

  • @HasnaAnsarulla

    @HasnaAnsarulla

    3 күн бұрын

    സത്യ

  • @noorafathi864

    @noorafathi864

    2 күн бұрын

    ഇത് എവിടെ യാണ് ശരിക്കും പറയോ വിളിക്കേണ്ട നമ്പർ ഉണ്ടോ

  • @shalushalu7223
    @shalushalu72235 күн бұрын

    അസ്സലാമു അലൈക്കും കാദർഭായ് എനിക്ക് നിങ്ങളുടെ പേഴ്സണലായി സംസാരിക്കാൻ എന്താണ് മാർഗം

  • @cjgjjcjg8365

    @cjgjjcjg8365

    4 күн бұрын

    Lalu laxina kandal mathi 😂😅🤣🤪

  • @fhameen
    @fhameen2 күн бұрын

    അള്ളാഹു വിജയം നൽകട്ടെ

  • @Akku_ff_36
    @Akku_ff_364 күн бұрын

    ഖാദർ പറഞ്ഞോ അത് 100%സത്യം ❤❤❤❤

  • @shafikuwait4677
    @shafikuwait46775 күн бұрын

    കാദറിനെ എനിക്ക് വലിയ്യ ഇഷ്ടമാണ് എക്ഷെ ഇതിനോട യോജിപ്പില്ല

  • @m.a.abdulsathar2750

    @m.a.abdulsathar2750

    Күн бұрын

    യോജിപ്പില്ലാതായാൽ കാഡർ കരിപ്പൊടി ഇത് മതിയാക്കി പോകെണ്ടി വരുമോ ❓❓

  • @moideenkutty1966
    @moideenkutty19665 күн бұрын

    കാദർ ഭായ്, അസുഖങ്ങളുടെ കാര്യത്തിൽ ഡോക്ടർമാർ അവസാനവാക്കല്ല. Logical mind ന് അംഗീകരിക്കാൻ കഴിയാത്ത പലതും ചികിത്സാ രംഗത്ത് നാം കാണുന്നില്ലേ? വളരെ ആഴത്തിൽ പഠിക്കേണ്ട വിഷയമാണത്.

  • @muhammedali4897
    @muhammedali48974 күн бұрын

    ഹൃദയം പറിച്ചു കൊടുത്താലും താമര പൂവാണെന്ന് പറയുന്ന കാലത്തെ സമൂഹം ഇത് വിശ്വസിക്കണമെന്നില്ല!പൊങ്ങച്ച പേശൃൻസ് കാരുടെ ' (5 സ്റ്റാറും , 3 സ്റ്റാറും ഹോസ്പിറ്റലുകൾ കൊടി വെച്ച് വാഴുന്ന കാലം!?

  • @BlackCat809l
    @BlackCat809l3 күн бұрын

    Woooh😮

  • @HD-kh2cw
    @HD-kh2cw5 күн бұрын

    Good News

  • @KabeerVKD
    @KabeerVKD5 күн бұрын

    ഇദേഹം വ്യാജൻ ആണെന്നും ഒറിജിനൽ ആണെന്നും പറയപ്പെടുന്നു.

  • @althualthu5588
    @althualthu5588Күн бұрын

    കാദർ… താങ്കളോട് കാണിച്ച ഒരു സമീപനമല്ല നമ്മളോട് കാണിച്ചത്. വെറും 1 മിനുട്ട് നേരം എന്റെ ഉമ്മയെ നോക്കി. 1000 രൂപയ്ക്ക് തൈലം വാങ്ങിപ്പിച്ചു. consultance ഫീസ് വാങ്ങിക്കുന്നില്ല എന്ന് പറഞ്ഞു ലക്ഷക്കണക്കിന് രൂപയുടെ തൈലം ബിസിനസ്സ് ചെയ്യുന്ന പോലെ എനിക്ക് തോന്നി.

  • @muhammedashmil1745
    @muhammedashmil17454 күн бұрын

    നടു വേദനക്ക് വേങ്ങരയിൽ ഒരു ഹോസ്പിറ്റലുണ്ട് കുറുഞ്ഞിക്കാട്ടിൽ ആയുർവേദ ഹോസ്പിറ്റൽ തീർച്ചയായും മാറ്റം ഉണ്ടാവും

  • @comedyyoutuber4148

    @comedyyoutuber4148

    4 күн бұрын

    വേങ്ങര എവിടെ ആണ്

  • @user-mu5hd9nf1z

    @user-mu5hd9nf1z

    3 күн бұрын

    മലപ്പുറം ജില്ല

  • @jusailajusi6646

    @jusailajusi6646

    Күн бұрын

    Sanal dr ano?? Vengarayulla

  • @Athul0-w3z
    @Athul0-w3z5 күн бұрын

    യാദവേ കം ഹിയർ😊😊😊

  • @shifashifuz7453
    @shifashifuz74535 күн бұрын

    ❤❤

  • @JamsheerJamshi-vv6iy
    @JamsheerJamshi-vv6iy2 күн бұрын

    Masha allah

  • @muhammedshafeekshafeek7772
    @muhammedshafeekshafeek77725 күн бұрын

    സ്ട്രോക് വന്നു ഒരു ഭാഗം കാലും കയ്യും തളർന്നു കിടക്കുന്ന രോഗികൾക് ചികിത്സാ ഉണ്ടോ 🙏

  • @sabiranaseer9789

    @sabiranaseer9789

    4 күн бұрын

    ഫിസിയോ തെറാപ്പി ചെയ്തില്ലേ

  • @indhumary561

    @indhumary561

    3 күн бұрын

    എനിക്കും അതാണ് അറിയണ്ടുന്നത് എന്റെ അമ്മക്ക് വലതു കൈ കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല അത് റെഡിയാക്കാൻ പറ്റുമോ

  • @farhanfaiz1998

    @farhanfaiz1998

    3 күн бұрын

    ​@@indhumary561.otta mooli alla... physiotherapy oke edth pathiye maatam

  • @suharanoushad4450
    @suharanoushad44505 күн бұрын

    ഞാൻ പോയിരുന്നു ഇദ്ദേഹത്തിന്റെ അടുത്ത് എനിക്ക് കുറച്ചു കൂടി പോയത് കൊണ്ട് മാറ്റാൻ പറ്റില്ല എന്ന് പറഞ്ഞു. പിന്നെ ഞങ്ങൾ പാലക്കാട് മുട്ടികുളങ്ങര രമേശ്‌ വൈദിയന്റെ അടുത്ത് പോയി. ഇപ്പോൾ അൽഹംദുലില്ലാഹ് കുറവുണ്ട്. ഒരു പ്രാവശ്യം പോയാൽ മതി 250 ഫീസും 500 rs തൈലതിനും

  • @RafiRafi-pt8hs

    @RafiRafi-pt8hs

    5 күн бұрын

    Phone number

  • @manojc.r8521

    @manojc.r8521

    5 күн бұрын

    Number ഇടാമോ

  • @tttt7956

    @tttt7956

    5 күн бұрын

    വൈദ്യരുടെ നമ്പർ തരാമോ പ്ലീസ് send

  • @SafiyaUsman-eu1lt

    @SafiyaUsman-eu1lt

    5 күн бұрын

    ഞാൻ എറെകാലമായി നടുതരിപ്പ് തുടങ്ങി ഇപ്പൊ കാലിൻ്റെ അടി വേദന കൊണ്ട് നടക്കാൻ വയ്യ ഒരു ജോലിയും ചെയ്യാൻ പറ്റുന്നില്ല എന്തെങ്കിലും പണി തുടങ്ങിയാൽ അപ്പൊ വരും ഈ ഭാഗം കൈ നടു പുറം ഭാഗം കാല് കാല് പാതത്തിൻ്റെ അടിപൊകച്ചിൽ ഇവയെല്ലാം വല്ലാത്ത തരിപ്പു വേദനയും ഇതിന് ഒരു വഴി പറയാമോ

  • @suharanoushad4450

    @suharanoushad4450

    4 күн бұрын

    @@SafiyaUsman-eu1lt ഇത് തന്നെയായിരുന്നു എനിക്കും. ഇപ്പോൾ പൂർണമായി മാറീട്ടില്ല. ഡിസ്ക്കിന് പൊട്ടുണ്ട്. 10 വർഷമായി ആയുർ വേദിക്കും അലോപ്പതിയും ചികിൽസിക്കുന്നു. ആയുർ വീതിക്കുനിന്നും മാറ്റാൻ പറ്റില്ല കൂടിപ്പോയി എന്ന് പറഞ്ഞു. അലോപ്പതിയിൽ ഓപ്പറേഷൻ ചെയ്ത് ഡിസ്ക് നീക്കം ചെയ്യണമെന്ന് പറഞ്ഞു. അങ്ങിനെയാണ് പാലക്കാട് പോയത്. വയനാട്ടിൽ നിന്ന്‌ ഒരുപാട് ദുരമുണ്ട്.

  • @muhammadashrafcp5304
    @muhammadashrafcp53042 күн бұрын

    എന്തായാലും വൈദ്യർക്ക് security വേണ്ടി വരും.... അള്ളാഹു കാത്ത് രക്ഷിച്ച് ദീർഘായുസ്സ് നൽകട്ടെ

  • @khadeejakhadeeja2219
    @khadeejakhadeeja22194 күн бұрын

    ഖാദർ വെറുതെ ആ ളെ പറ്റി ക്കണ്ട

  • @nazeer4623
    @nazeer46234 күн бұрын

  • @abuswalihjalal5771
    @abuswalihjalal57714 күн бұрын

    Cheruvathoor , kaithakkad, Kasaragod district, Kerala, jamaluddeen vaidyar

  • @sabeenasabi1802
    @sabeenasabi18025 күн бұрын

    Anukoolikan prayasamanu but over cnfidentum aavanda bcs mati parayendi varan chance illadilla kader bro😂

  • @asiyabeevi3773
    @asiyabeevi37735 күн бұрын

    എടാ...ഖാദറേ ഇത് മർമ്മം അറിയുന്ന ആളാണ്... ആലപ്പുഴ കായംകുളത്ത് ഒരാൾ ഇതേപോലെ ഉണ്ട്... ഇത് ഇണുക്ക് തെറ്റുന്നതാണ്... അത് പിടിച്ചിടാൻ അറിയാവുന്നവർ ഉണ്ട്...

  • @noushadsainudeen7236

    @noushadsainudeen7236

    5 күн бұрын

    Adress therumo?

  • @infosharebyengineer7292

    @infosharebyengineer7292

    5 күн бұрын

    ഇവിടെ address

  • @jameelamuhammedkunju5942

    @jameelamuhammedkunju5942

    4 күн бұрын

    കായംകുളത്തു എവിടെയാണ് number ഇടുമോ

  • @Hafsathp-em1zz
    @Hafsathp-em1zzКүн бұрын

    😊😊

  • @muhammadmaster3122
    @muhammadmaster31224 күн бұрын

    സത്യം

  • @yadhavunnikrishnamenon4995
    @yadhavunnikrishnamenon49955 күн бұрын

    ❤❤ You're my sunshine ..Ur my Moonlight..U r star in the sky ..Come with me now.. ആരാധ്യ ന ആരാധ്യ നുവ്വെ ലെനിധെധി വൊദ്ധു ആരാധ്യ.. ആരാധ്യ ന ആരാധ്യ നുവ്വെ ലെനിധെനി വൊന്ധു ആരാധ്യ..❤❤

  • @angelina.anil.thomas4007

    @angelina.anil.thomas4007

    5 күн бұрын

    A three years back when I went to join my college for the first time then with us, in the Christ University, Bangalore there was a student studying MBA. A very tall, slim and stunning personality guy.👌🤩 his name was Yadav Unnikrishna Menon 💕😘 The way he takes care of his beautifully beard and moustache it was attractive anyone to him, still the same.🤩👌 Seeing him, no one would say he's a Malyali. And his dressing style can't describe it, And his voice is very majestic. We melt into his way of speaking.🤩👌 The most amazing things is that now he's my breath.😘💕 My first and last love is only for My Yadav Icha 💕😘💕 I can't prophecy my feelings for that man.In my life, my first and last crush on him later turned into uncontained love 💕 My blood pressure rise when someone asks me about my Yadav Icha 💕 this birth of mine ain't enough to tell about my Yadav Icha 💕😘 This's the answer to what Jithu chettan asked me 😊

  • @jishnunambiar6902

    @jishnunambiar6902

    5 күн бұрын

    Woww nice. ❤❤👌👌🤗🤗😊😊

  • @jishnunambiar6902

    @jishnunambiar6902

    5 күн бұрын

    which in country is Yadhav and Angelina's honeymoon.??🔥🔥😊😊🤗🤗

  • @angelina.anil.thomas4007

    @angelina.anil.thomas4007

    5 күн бұрын

    My Yadav Icha 💕 and I's bedroom is our honeymoon spot 🤩💕 Our bedroom is our 🌲😘💕' Garden of Eden '💕😘🌲My Yadav Icha 💕 and I can't experience anywhere else the satisfied and happiness that we get in our bedroom at our home 💞🤩

  • @jishnunambiar6902

    @jishnunambiar6902

    5 күн бұрын

    Kochu, make a point without joking. 🤗🤗❤❤😊😊

  • @moneyexchangeratetoday991
    @moneyexchangeratetoday9915 күн бұрын

    കൈകാൽ തരിപ്പുണ്ട്, പിന്നെ പൈൽസിന്റെ അസുഖവും ഇത് മാറ്റാൻ പറ്റുമോ വൈദ്യരെ കൊണ്ട് പ്ലീസ് പബ്ലിക് കേരള ഒരു ആൻസർ തരുമോ

  • @PublicKerala

    @PublicKerala

    5 күн бұрын

    *വൈദ്യരത്നം സി എം ജമാലുദ്ദീൻ* *എല്ലാ ബുധനാഴ്ചയും* *കാസർകോട് ചെറുവത്തൂർ കൈതക്കാട്...* കൂടുതൽ വിവരങ്ങൾക്ക്.. ഫോൺ നമ്പർ.. 80755 31356 977-8698-470 977-8698-471 977-869-8472 88-91498-270

  • @robinsonsamuel4713

    @robinsonsamuel4713

    5 күн бұрын

    hospital for piles, thidanad, Erattupetta( ottammooly treatment)

  • @SameerbabuSameerbabu-wh9mw

    @SameerbabuSameerbabu-wh9mw

    5 күн бұрын

    Nilambur.palunda.kaaticherayel

  • @gafurb5160

    @gafurb5160

    5 күн бұрын

    തൻറെ മൂലക്കുരു ഈ ജന്മം മാറുമെന്ന് തോന്നുന്നില്ല

  • @S4Stitching
    @S4Stitching2 күн бұрын

    ഈ വേദന മാറുന്നത് തൽക്കാലത്തിന് മാത്രം ആണോ അതും കൂടി അറിയണമായിരുന്നു

  • @yahyanv4499
    @yahyanv44995 күн бұрын

    നടക്കാത്ത കുട്ടികൾക്ക് ഉണ്ടോ ചികിത്സ ഉണ്ടോ

  • @PublicKerala

    @PublicKerala

    5 күн бұрын

    *വൈദ്യരത്നം സി എം ജമാലുദ്ദീൻ* *എല്ലാ ബുധനാഴ്ചയും* *കാസർകോട് ചെറുവത്തൂർ കൈതക്കാട്...* കൂടുതൽ വിവരങ്ങൾക്ക്.. ഫോൺ നമ്പർ.. 80755 31356 977-8698-470 977-8698-471 977-869-8472 88-91498-270

  • @nusratharafa2203
    @nusratharafa22034 күн бұрын

    ഇതേ പോലെ ട്രീറ്റ്മെൻ്റ് ചെയ്യുന്ന ഒരു ലേഡി ഉണ്ട് കുറ്റിയaaഡി nhan പോയിരുന്നു എൻ്റെ hus നെയും kond oru മാറ്റവും ഇല്ലാ പൈസ പോയത് മിച്ചം

  • @professionalworker8057

    @professionalworker8057

    3 күн бұрын

    Ijj maisoor pod super aanu anubavam guru

  • @muhammadbishr7509

    @muhammadbishr7509

    2 күн бұрын

    Asugam yanthirunnu

  • @Thousirsha
    @Thousirsha2 күн бұрын

    good

  • @user-co2vw3ry8s
    @user-co2vw3ry8s5 сағат бұрын

    Hydro sabhalisis vanna kutiyane antathe avan nadakkilla mone kondu vannal onu nokkan pattumo doctor number onnu tharamo

  • @ayishubaby4922
    @ayishubaby49225 күн бұрын

    ദൈവം നമ്മുടെ ഘടന സംവിധാനം ചെയ്തത് അത്ഭുതം തന്നെ, ആലം കബീർ (ഏറ്റവും വലിയ ലോകം അത് മനുഷ്യൻ ആണ് ) ചിന്തിക്കുന്നവർക് dhrshtandham ഉണ്ട്

  • @ZuharaFathima-mm2nu
    @ZuharaFathima-mm2nu5 күн бұрын

    ഇത് സത്യം ആണ്... പാലോട് ഉണ്ടായിരുന്നു ❤

  • @AnwarMuhammad709

    @AnwarMuhammad709

    5 күн бұрын

    Idhehamo

  • @ZuharaFathima-mm2nu

    @ZuharaFathima-mm2nu

    5 күн бұрын

    Yes..

  • @AliAfsa786
    @AliAfsa7864 күн бұрын

    Spinal cord injurikk treatment undo

  • @PublicKerala

    @PublicKerala

    4 күн бұрын

    *വൈദ്യരത്നം സി എം ജമാലുദ്ദീൻ* *എല്ലാ ബുധനാഴ്ചയും* *കാസർകോട് ചെറുവത്തൂർ കൈതക്കാട്...* കൂടുതൽ വിവരങ്ങൾക്ക്.. ഫോൺ നമ്പർ.. 977-8698-470 977-8698-471 977-869-8472 88-91498-270

  • @rafeequekt8570
    @rafeequekt85703 күн бұрын

    👍🏻

  • @faizasworld6502
    @faizasworld65024 күн бұрын

    ഇദ്ദേഹം ഞങ്ങളെ നാട്ടിൽ ചികിത്സ നടത്തിയിരുന്നു. But ആളുകൾ ee ചികിത്സ തട്ടിപ്പാണെന്നു paranj, ചികിൽസിക്കുമ്പോൾ മാറും, വീണ്ടും വരും. അങ്ങിനെ ആയപ്പോ ആളുകൾ പ്രശ്നമുണ്ടക്ക്കി, പിന്നെ അവർ ഇവിടുന്ന് പോയി, പാലക്കാട്‌ ജില്ലയിലായിരുന്നു.

  • @snehajalakam8702

    @snehajalakam8702

    3 күн бұрын

    English cheythit mariyillenkil prashnamilla. Vere chikilsa cheythal pettennu maranam. Allenkil prashnam

  • @asiaasia8826
    @asiaasia88264 күн бұрын

    ഈ തൈലം കൊറിയർ അയച്ചു കൊടുക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ നമ്പർ എഴുമോ കാദർ

Келесі