നിന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു തരൂ| അഭിഭാഷകന്റെ ക്രൂരത| ശബ്ദസന്ദേശങ്ങൾ| adv. nikhil narayan issue

നിന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു തരൂ..നിന്നെ ആസിഡ് ഒഴിച്ച് കൊ ല്ലും..അഭിഭാഷകന്റെ കൊടുംക്രൂ രത.ശബ്ദസന്ദേശങ്ങൾ പുറത്ത്. this malayalam news about adv nikhil narayan issue

Пікірлер: 463

  • @user-cv4yo5mn4h
    @user-cv4yo5mn4h9 күн бұрын

    ഈ ധീരതയ്ക്ക് കാദർ കറിപ്പൊടിക്ക് bigsalute

  • @beautifulnature3995

    @beautifulnature3995

    9 күн бұрын

    ​@@athul.krishnaathul8518താങ്കൾ അഡ്വക്കേറ്റിന്റെ ആരാണ്🤔

  • @muhammedalipc3774

    @muhammedalipc3774

    2 күн бұрын

    കറിപൊടി അല്ല 😆

  • @abdulirshad5676
    @abdulirshad56769 күн бұрын

    😢ഇവൻമാരെയൊക്കെ വെറുതെ വിടരുത്. ഈ സഹോദരിക്ക് നീതി ലഭിക്കണം.

  • @abdullaothayoth9305

    @abdullaothayoth9305

    8 күн бұрын

    Kannum cheviyum adakki orarennam kodutal asugam maarum. Ivantey perum telephone no puratu video.

  • @subairsafoora3406

    @subairsafoora3406

    5 күн бұрын

    സത്യം 👍🏻

  • @DERBESH__KHAN
    @DERBESH__KHAN9 күн бұрын

    കാദർ ബായ്______¡¡ ഇനി ഒരു സ്ത്രീകളോടും അവൻ ഇതുപോലെ ചെയ്യരുത് കാണിക്കരുത്___¡¡ ഈ സഹോദരിക്ക് നീതി കിട്ടുകയും____ആ പര നാറിക്ക് അർഹമായ ശിക്ഷ ലഭിക്കുകയും വേണം_____👍🏻

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛8 күн бұрын

    യുവതിയുവാക്കളോട് ഒരുവാക്ക്- മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ചാൽ നിങ്ങൾ ജീവിതകാലംമുഴുവൻ വേദനിക്കേണ്ടിവരും...☝️☹️

  • @Southpawwwwwwwwwwww

    @Southpawwwwwwwwwwww

    8 күн бұрын

    Apo mathapithakal paranja aale ketti jeevitham thulanja streekalod entha parayan ullad?

  • @shihabm9380

    @shihabm9380

    8 күн бұрын

    അങ്ങനെ ഉണ്ടോ

  • @rasharana3842

    @rasharana3842

    8 күн бұрын

    Njan chodikan Vanna chodyem

  • @MR-jg8oy

    @MR-jg8oy

    8 күн бұрын

    അതു അക്ഷരം പ്രതി സത്യം മാത്രം

  • @MR-jg8oy

    @MR-jg8oy

    8 күн бұрын

    ​@@Southpawwwwwwwwwwwwഅതു വിധി ആണെന്ന് കരുതണം.. അല്ലാതെ സ്വന്തം മാതാപിതാക്കളെ ധിക്കരിച്ചവർ ഒക്കെ അനുഭവിച്ചിട്ടേ ഉള്ളൂ

  • @mdakhadirck1155
    @mdakhadirck11559 күн бұрын

    ആണുങ്ങളുടെ കൈയ്യിൻ്റെ ചൂട് അവൻ അറിഞ്ഞിട്ടില്ല, ഇതോടെ തീരണം അവൻ്റെ കഴപ്പ്,

  • @muhammedsaleem5312

    @muhammedsaleem5312

    8 күн бұрын

    Kashttam

  • @jabirnp497

    @jabirnp497

    8 күн бұрын

    NkilNarayanan Broot Criminal Aann". Eyaaludea' Certificate Dismiss Cheyyanam. EeVaka Aalukal Zamoohathinn' Aapath Aavum. *""ZathyaMeava'Jayathea""**

  • @user-jo1oo2ll2w
    @user-jo1oo2ll2w8 күн бұрын

    ഇവളുടെ ഭാഗത്തും ഉണ്ട് തെറ്റ് എങ്ങനേ ഇദെഹത്തതിന് ഇത്രക് ഫ്രി യായി സംസാരികൻ കയിഞ്ഞു തുടക്കത്തിൽത്തെന്നെ എന്ത് കോണ്ട് No പറഞ്ഞില്ല. അത് കോണ്ട് അല്ലെ ഇങ്ങനെ ആയത് ഇനി മോങ്ങിട്ട് എന്ത് കാര്യാം

  • @abdhulkhader7772

    @abdhulkhader7772

    8 күн бұрын

    അതല്ലേ പറഞ്ഞത് വിവാഹ വാഗ്ദാനം ചെയ്തു എന്ന്

  • @sajujose5422

    @sajujose5422

    8 күн бұрын

    100%

  • @joykjjoy6236

    @joykjjoy6236

    8 күн бұрын

    അതിൽ പറയുന്നത് ശ്രദ്ധിച്ചുകേൾക്കു,അപ്പോൾ മനസ്സിലാകും. ഒരു സാധാരണ പെണ്ണിന്റെ അവസ്ഥ.അവനും,അവനെപ്പോലുള്ളവരും സമൂഹത്തിനുതന്നെ അപമാനമാണ്. പല കുടുംബങ്ങൾക്കും ഭീഷണി ആയേക്കാം.നല്ലവരായ നിയമപാലകരിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്.

  • @anasszain9410

    @anasszain9410

    8 күн бұрын

    atheee

  • @shahil208

    @shahil208

    5 күн бұрын

    Oru penninte sahacharyam chooshanam cheyyunnatha ath..dourbalyam muthaledukkunnavan

  • @shamibabu1488
    @shamibabu14888 күн бұрын

    ആർജ്ജവമുള്ള മാധ്യമപ്രവർത്തകൻ കരിപ്പൊടി സഹോദരിക്ക് നിതി ലഭ്യമാക്കണം

  • @mallus-touch234
    @mallus-touch2348 күн бұрын

    മാര്യേജ് കഴിയാതെ ഇതുപോലെ ആണുങ്ങളുടെ കൂടെ ഇറങ്ങി പോകുമ്പോൾ ഇതൊക്കെ ഒരു പാഠം ആയി കാണണം അവർക്ക് ആവശ്യം ഉള്ളത് കിട്ടിയാൽ അവരുടെ പാട് നോക്കി പോകും നഷ്ടം സ്ത്രീകൾക്കാണ്

  • @user-bh5fh7mp9x
    @user-bh5fh7mp9x8 күн бұрын

    ഒരുത്തനെ divorse ചെയ്യാൻ മറ്റൊരുവൻ്റെ വീട്ടിലേക്ക് താമസം മാറ്റിയ ഈ സ്ത്രീ ഒരു ധീര വനിത തന്നെ! ആദ്യ ഭർത്താവിനെ Divorse ആക്കി വല്ല ജോലിക്കും പോകാൻ നോക്ക്, അതായിരിക്കും ശരി! എന്നുമുതൽ അയാളെ കണ്ട് മുട്ടി എന്നുള്ള മറഞ്ഞിരിക്കുന്ന രഹസ്യം ആർക്കറിയാം. ! സ്ത്രീയുടെ ശരീരം ഉപയോഗിക്കാനുള്ള പുരുഷന്മാരും അതിനെ ചൂഷണം ചെയ്യുന്ന സ്ത്രീകളും ഉള്ള ഈ ലോകത്ത് ആര് ആരെ വഞ്ചിച്ചു എന്ന് എങ്ങിനെ കണ്ടെത്താം?

  • @പ്രൈവറ്റ്
    @പ്രൈവറ്റ്9 күн бұрын

    നീതിക്ക് വേണ്ടി അഭിഭാഷകന്റെ അടുത്തോട്ടു അല്ലെ പോകേണ്ടത് ഇനി അതു പോലും പേടിക്കണമല്ലോ..എന്തൊരു കാലം ആണിത്....

  • @rasharana3842

    @rasharana3842

    8 күн бұрын

    Sheriya njan pedich kondan poyeth

  • @f20promotion10
    @f20promotion108 күн бұрын

    പാളിപ്പോയ ലിവിംഗ്ടുഗതർ😂അതാണ് സത്യം

  • @habeebkalicg9276
    @habeebkalicg92769 күн бұрын

    ഇതുപോലെ പലരും ഉണ്ട്...... സ്ത്രീകൾ എപ്പോഴും ഒറ്റക്ക് പോകരുത് അന്യപുരുഷൻ മ്മാരെ അടുത്ത് പോകരുത്.. സ്വന്തം ഭർത്താവ്. അല്ലെങ്കിൽ അല്ലെങ്കിൽ അച്ഛൻ.. അല്ലെങ്കിൽ സഹോദരൻ ഒഴിച്ചു വേറെ ഒരു ആള്ക്കാര് വിളിച്ചാലും ഒറ്റക്ക് പോകരുത് ദയവ് ചെയ്തു സ്ത്രീകൾ.... എടുത്തു ചാടി ഒന്നിനും പോകരുത് എന്ന് സ്ത്രീ കൾ മനസ്സിൽ ആക്കണം

  • @rasharana3842

    @rasharana3842

    8 күн бұрын

    Indayit karyem illa.aver enth enthwnkilum nammelil ninnum pretheekshikunnund.ath marakaruth

  • @Optionwriter9

    @Optionwriter9

    8 күн бұрын

    Note the point ☝️👉👍

  • @mohammedhassan5527
    @mohammedhassan55278 күн бұрын

    എന്തോ എവിടെയോ ഒരു തകരാർ പോലെ 😮

  • @shafeek2715
    @shafeek27158 күн бұрын

    ഒന്നും അങ്ങോട്ട് കണക്ട് ആവുന്നില്ല.ഭർത്താവുമായി സെക്സ് ചെയ്യാൻ ബുദ്ധിമുട്ട് ആയത്കൊണ്ട് ഭർത്താവ് divorce നു പോവുന്നു . അപോ യുവദി ഈ വക്കീൽ നെ സമീപിക്കുക്കുന്നു .അങ്ങിനെ യുവതി വക്കീലും ആയിട്ട് പിരിയൻ പറ്റാത്ത വിധം അടുക്കുന്നു.വക്കീൽ വീട് വരെ റെഡി ആകി കൊടുത്തിട്ട് ഇവർ 2പേരും ഒരുമിച്ച് താമസിക്കുന്നു. വക്കീലിൻ്റെ ആവശ്യങ്ങൾ കേിഞ്ഞപോ നൈസ് ആയിട്ട് വക്കീൽ എസ്കേപ്പ് ആവൻ നോകുന്നു.കാര്യങ്ങൾ അങ്ങിനെ ആയപ്പോ യുവധി കേസ് കൊടുകുന്നു.. ഇദല്ലേ സംഭവം.

  • @KabeerVKD

    @KabeerVKD

    8 күн бұрын

    അത് തന്നെ സംഭവം 😂😂😂

  • @defender8224

    @defender8224

    8 күн бұрын

    അതാണ്‌

  • @meharushareef3743

    @meharushareef3743

    8 күн бұрын

    ബർത്താവിനോട് പറ്റാത്തത്ത് മറ്റൊരാളുമായി എങ്ങിനെ പറ്റുന്നു 🤔

  • @cheji68

    @cheji68

    8 күн бұрын

    ​@@meharushareef3743 Bharthavinte nthelum swabhavam aalkk manassil pidichillel koode kidakkan kazhiyilla.. angane kidakkunnavar ndel avar sahikkayayirikkum

  • @mohanlalmohan6291

    @mohanlalmohan6291

    8 күн бұрын

    Yes 😂😂

  • @majeedmohammedkunju7476
    @majeedmohammedkunju74768 күн бұрын

    മിക്ക ചെറുപ്പക്കാരായ വക്കീലന്മാരും വ്യക്തി പരമായ കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ അത് വെച്ച് മുതലെടുക്കുന്നവരാണ്... ഇങ്ങനെയുള്ള കേസുകളിൽ സ്ത്രീ കളായ വക്കീലന്മാരെ കാണുന്നതാണ്.. നല്ലത്... 👍🙄

  • @hamzakunnakkadan4038
    @hamzakunnakkadan40389 күн бұрын

    ഈ സ്ത്രീക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ. ഭീഷണിപ്പെടുത്തിയവ നെ ശിക്ഷിക്കപ്പെടണം

  • @bismillahdeenulislam1075
    @bismillahdeenulislam10759 күн бұрын

    ഇവൻ വലിയ ഉടായിപ്പ് ആണ് ഞാൻ ഇവന്റെ അടുത്ത് പോയിട്ട് ഒരു വണ്ടിയുടെ കേസ് കൊടുത്തിട്ട് എന്നോട് 1000 രൂപ വാങ്ങിച്ചു പിന്നെ ഇവനോട് ചോദിച്ചപ്പോൾ ഒരു മറുപടി പോലും ഇല്ല പിന്നെ ഇവന്റെ കൂടെ വനിത Adovacte ഉണ്ട് അവരെയും ചോദ്യം ചെയ്യണം കാദർ ബായ് 👍🏻👍🏻

  • @MakkahMukarrama-nm9fg
    @MakkahMukarrama-nm9fg9 күн бұрын

    ഒരു സുഖത്തിന് വേണ്ടി ഇറങ്ങിപ്പോയി അച്ചനെ വേണ്ട അമ്മ വേണ്ട ഇപ്പോൾ എല്ലാരും വേണം പിന്നെ അവനെ നാട്ടുകാരുടെ മുന്നിൽ നിങ്ങൾ ഇട്ട് കൊട്ക്കാതെ അവനെ സംരക്ഷിച്ചു കാരണം ഭയം / അടിച്ച് അഭിഭാഷകൻ്റെ നാവികലക്കണം ഏത് കോടതിയിൽ പോവാനും അവൻ്റെ കാല് രണ്ടും ഉണ്ടാവരുത് നാട്ടുകാര് കേറി മേഞ്ഞാൽ മതി

  • @shobhanak5166

    @shobhanak5166

    3 күн бұрын

    😢😮

  • @realityofkerala1707
    @realityofkerala17078 күн бұрын

    വിടരുത് നിയമത്തിന്റെ ഏതറ്റം വരെ പോകേണ്ടിവന്നാലും ജനംകു‌ടെനിൽക്കണം

  • @EvaanNm-wl2fg
    @EvaanNm-wl2fg9 күн бұрын

    പറഞ്ഞത് സത്യമാണെങ്കിൽ സത്യംവിജയിക്കുക തന്നെ ചെയ്യും

  • @ummarkk5269
    @ummarkk52697 күн бұрын

    ഇവനെ ഒരിക്കലും വക്കീലായിതുടരാൻ അനുവദിക്കരുത്

  • @fathimamisba2700
    @fathimamisba27009 күн бұрын

    ഇങ്ങിനെയുള്ള കുറ്റവാളികൾക്ക് തക്കതായ ശിക്ഷ കിട്ടണം

  • @Huzzain50
    @Huzzain508 күн бұрын

    ഇവൾ കൊഞ്ചിക്കുഴയുന്നുണ്ടല്ലോ പിന്നെ ഒറ്റയടിക്കൊന്നും ആരും പ്രൈവറ്റ് ഭാഗം കാട്ടിത്ത കാട്ടിത്ത ഒന്നും പറയില്ല ഇവൾ അവനോട് അടുക്കാതെ എങ്ങനെ അവന് ചോദിക്കും

  • @anasszain9410

    @anasszain9410

    8 күн бұрын

    correct

  • @nothingto12345

    @nothingto12345

    7 күн бұрын

    Sathyam.. athum alla barthavinodu physical relation l nilkatha aval mattoru purushante koode engane physical relation nu sammadhichu.. atha ente samshayam

  • @Shoukath-gn9qt

    @Shoukath-gn9qt

    3 күн бұрын

    ആദ്യം വീഡിയോ ഫുൾ കാണൂ

  • @alammajohnson6249

    @alammajohnson6249

    2 күн бұрын

    Yes

  • @Soundsofislam_
    @Soundsofislam_9 күн бұрын

    ഇവിടെയാണ് ഇസ്ലാം പ്രസക്തമാവുന്നത്. ഒരു സ്ത്രീ വീട്ടിൽ നിന്നിറങ്ങുമ്പോൾ മഹ് റമ് കൂടെ ഉണ്ടാവണമെന്ന നിബന്ധന.

  • @DERBESH__KHAN

    @DERBESH__KHAN

    9 күн бұрын

    👍🏻

  • @muhammedashraf3208

    @muhammedashraf3208

    8 күн бұрын

    👍👍

  • @salmasakeer326

    @salmasakeer326

    8 күн бұрын

    👌👌

  • @ashrafk.a6570

    @ashrafk.a6570

    8 күн бұрын

  • @albertlukose8930

    @albertlukose8930

    8 күн бұрын

    😂😂

  • @rafeebdk
    @rafeebdk9 күн бұрын

    വിദ്യാഭ്യാസം ഉള്ളവരൊക്കെ ഇങ്ങനെ ആയാൽ എന്താ ചെയ്യാ 😢

  • @anithasasikuamar8333
    @anithasasikuamar83337 күн бұрын

    ഒന്നും അങ്ങട്ട് കറക്റ്റ് പിടികിട്ടണില്ല. കേസിനു പോയ ബന്ധം മാത്രം വച്ചു ഒരു വക്കീൽ ഇങ്ങനെ പെരുമാറുമോ? വിശ്വസിക്കാൻ വയ്യാ

  • @thankachancm4554

    @thankachancm4554

    4 күн бұрын

    ആ സ്ത്രീ പറയുന്നത് മുഴുവനും വിശ്വസിച്ച കറിപ്പൊടി എന്ന മണ്ടനോട് എന്തുപറയാൻ? അവളുടെ അടുത്ത ഇര ചിലപ്പോൾ കരിപ്പൊടിയാവാം 🙏

  • @DreamTrvlr

    @DreamTrvlr

    16 сағат бұрын

    സംസാരം കേട്ടില്ലേ 🤔

  • @HarisHaris-bo6rj
    @HarisHaris-bo6rj8 күн бұрын

    നിയമം കാക്കേണ്ടവർ തന്നെയാണ് നിയമ വിരുദ്ധർ ആകുന്നത്

  • @shamseenathaj5908
    @shamseenathaj59088 күн бұрын

    ഖാദർ നിങ്ങൾ ഒരുപാട് ആളുകൾക്ക് താങ്ങാക്ന്നുണ്ട് 🤲🤲🤲

  • @unais.pparammal5220
    @unais.pparammal52208 күн бұрын

    ഇനി ഇവന്‍ advocate ആയി തുടരരുത് 😢😢

  • @mohammadbasheer2384
    @mohammadbasheer23848 күн бұрын

    ഡോക്ടർ വക്കീൽ പോലീസ് സൂപ്പർമാർക്കറ്റ് ടെക്സ്റ്റയിൽസ് എല്ലാ മേഖലയിലും ധാരാളം ഇത് നടക്കുന്നുണ്ട് പുരുഷന്മാർ ഇല്ലാത്ത സ്ത്രീകൾക്കാണ് കൂടുതൽ ചില സ്ത്രീകൾ ഇത് ആഗ്രഹിക്കുന്നു മറ്റു ചിലർ പെട്ടു പോകുന്നു ഖാദർ കരിപ്പൊടി ധീരനാണ് അഭിമാനമാണ്

  • @user-wh6mx8cm9j
    @user-wh6mx8cm9j8 күн бұрын

    സ്വന്തം ഭർത്താവിനോട് തോന്നാത്ത താൽപര്യം എന്താണ് ഈ ക്രിമിനൽ കണ്ട പ്രത്യേകത. ഇപ്പോഴെങ്കിലും തോന്നിയോ ആദ്യ ഭർത്താവ് തന്നെ നല്ലതായിരുന്നു എന്ന്

  • @FaisalveVe
    @FaisalveVe8 күн бұрын

    സ്ത്രീകൾ പരമാവധി അവരുടെ ആ വശ്യങ്ങ സ്ത്രീകളുമായി ഷയർ ചെയ്യുക

  • @rayyu77
    @rayyu778 күн бұрын

    ബിഗ് സല്യൂട്ട് കാദർ ❤️

  • @QtrQqw
    @QtrQqw8 күн бұрын

    അങ്ങനത്തെ ഉദ്യോഗസ്ഥന്മാരായ സർവീസിൽ നിന്ന് പുറത്താക്കണം

  • @shuhaib6956
    @shuhaib69569 күн бұрын

    തോക്ക് കൊടുക്കാൻ പ്പറ്റിയ ആള് തന്നെ ആണ് ഇയാൾ 🙄ന്താ കഥ അത്ര വലിയ ക്രിമിനൽ ആണോ ഒരു പെണ്ണിനും ഈ ഗതി വരരുത് ഇതോടെ തീരണം വക്കീൽ പണി എല്ലാം 👍👍ഈ ചേച്ചിക്ക് നീതി ലഭിക്കണം

  • @Uniquegirl757
    @Uniquegirl7578 күн бұрын

    Life il പ്രതിസന്ധികള്‍,,insults,,മോശം സമീപനം ഒക്കെ ഓരോ വ്യക്തിയും അനുഭവിക്കുന്ന ഒന്നാണ് 😢😢,,തളര്‍ന്നു pokathe മിടുക്കി ആയി nilkku madam,, nammal ഓരോ negativeneyum എങ്ങനെ deal cheyunnu ennathum important ആണ്‌,,നിങ്ങളുടെ,,ഭാഗത്ത് ഉള്ള ശരി, പുറത്ത് വരട്ടെ,,സഹായിക്കാന്‍ khader broye പോലുള്ള വ്യക്തിത്വം ഒക്കെ ഇനിയും വരും ❤❤നിങ്ങളുടെ ഒപ്പം നില്‍ക്കാന്‍,,,, ,,,,,❤❤❤അയാളുടെ കള്ളത്തരം സമൂഹം തിരിച്ചറിയണം, അതിനായി നിങ്ങള്‍ ഇറങ്ങൂ

  • @mohdrafi9941
    @mohdrafi99419 күн бұрын

    ഈ പെണ്ണിന് നീതി ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നതോടൊപ്പം ഈ പെണ്ണിൻ്റെ ഒരവസ്ഥ മറ്റൊരു പെണ്ണിനും വരാതിരിക്കണമെങ്കിൽ ജാഗ്രതയും ധൈര്യവും മാതാപിതാക്കളോട് ഇച്ചിരി സ്നേഹവും ആദരവും ഒക്കെ കാണിക്കണമെന്ന് കൂടി അപേക്ഷിക്കുന്നു🙏🙏🙏 . ഇന്നത്തെ മക്കൾക്ക് parents സിനോടുള്ള സ്നേഹവും ബഹുമാനവും അനുസരണശീലവും കുറഞ്ഞുവരുന്നതാണ് ഇതിനൊക്കെ ഹേതു 👆 . ഞാൻ പ്രതിയായ ക്രിമിനൽ വക്കീലിനെ ന്യായീകരിക്കുകയല്ല സഹോദരരെ🙏🙏🙏. തക്കതായ ശിക്ഷ കിട്ടണം ആ വക്കീലിന് എന്ന് ആഗ്രഹിക്കുന്നു.

  • @mdshajahan35
    @mdshajahan359 күн бұрын

    Sathyam vijayikkum

  • @sanu0730
    @sanu07308 күн бұрын

    മുന്നോട്ട് ധൈര്യം ആയി പോവൂ കാദർ ഭായ് അവരെ അവസാനം വരെ കൂടെ ഉണ്ടാവണം

  • @reyuuuazeez
    @reyuuuazeez8 күн бұрын

    അഡ്വക്കേറ്റ് ഇങ്ങനെ അസുഖം ഉള്ളവർ ആകുമ്പോൾ ആർക്കും ഒരു പ്രസ്നവും ഇല്ല ഉസ്താദ് ആയാലേ പ്രശ്നം? ബിരിയാണി വരും 😅😂ഹൂറി വെരും.

  • @mariyammaliyakkal9719

    @mariyammaliyakkal9719

    8 күн бұрын

    ക്രിമിനൽ അഡ്വക്കേറ്റ്. Family court ചിലർ ഇങ്ങനെ ഉണ്ട്. സ്ത്രീകൾ നേരിട്ട് സമീപിക്കാതെ, ആങ്ങളമാർ വഴി നല്ല വക്കീലിനെ ഏൽപ്പിക്കണം

  • @rafeeqthalappil2511
    @rafeeqthalappil25118 күн бұрын

    ഇങ്ങനെയുള്ള ഒരുപാട് മുതലെടുപ്ഉണ്ട്‌ ഇത് പുറത്തു കൊണ്ടുവന്ന സഹോദരിക്കും നിങ്ങൾക്കും സല്യൂട്ട്

  • @linumkbalinumkba1769
    @linumkbalinumkba17698 күн бұрын

    ഇമ്മാതിരി ആളുകളെ ജയിലിൽ ഇടാൻ ഒരു നിയമവും ഇല്ലേ എന്തൊരു ആവേശം ആണ് ഒരു രണ്ട് govt ജീവനക്കാർ ഒരു പാട്ട് പാടി റീൽസ് എടുത്തപ്പോൾ കേസ് എടുക്കാനും അവരെ ഇല്ലാതാക്കാനും ഇവനെ പോലത്തെ ആളുകളെ ജയിലിൽ ഇടാൻ ഒന്നും ഒരു നിയമവും ഇല്ലേ

  • @mkd121
    @mkd1219 күн бұрын

    കാദർ നാം എല്ലാവരും ആ സഹോദരിക്കൊപ്പം ഉണ്ട് എന്തിനും

  • @muhammedalipc3774
    @muhammedalipc37742 күн бұрын

    കുടുംബത്തെ ഒഴിവാക്കിപോകുന്ന ഏതൊരു പെണ്ണും കേട്ടിരിക്കണം....😮

  • @sinmacho6988
    @sinmacho69888 күн бұрын

    ഇയാൾ മുൻപും ഇതുപോലോത്ത തെറ്റുകൾ മറ്റുള്ളവരോട് ചെയ്തിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കണം...

  • @thuhrmedia5932
    @thuhrmedia59326 күн бұрын

    സ്വന്തക്കാർ ആരുമില്ലാതെ ഈ പറയുന്ന അഭിഭാഷകനെ അവൾ ഒറ്റക്ക് പരിചയപ്പെട്ട് കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞ്, നേരിട്ടും calling ലൂടെയും രണ്ടു പേരും സ്നേഹ ഭാഷണങ്ങൾ പങ്കുവെച്ച് പതിയെ രണ്ടു പെരും സ്നേഹ ബന്ധത്തിലായി, തുടർന്ന് വിവാഹം കഴിക്കാം എന്നും പറഞ്ഞ് അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് അവന്റെ കൂടെ ഇറങ്ങിപ്പോയി കൊറേ കാലം കിടന്ന് കൊടുത്തിട്ട്, ലാസ്റ്റ് വീഡിയോ call private part കാണിച്ചു തരാൻ പറഞ് ഭീഷണിപ്പെടുത്തി എന്ന് പറഞ് കേസ് കൊടുത്ത് കിടന്ന് മോങ്ങുന്നതിൽ എന്താണ് പ്രസക്തി എന്ന് എനിക്ക് മനസ്സിലാകുന്നില്ല, ഇപ്പോഴും അവൾ അവന്റെ വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്നും ഇവൾ പറയുന്നുമുണ്ട്, തെറ്റ് പൂർണ്ണമായും ഈ വേട്ടാ വെളിയത്തിയുടെ അടുത്ത് തന്നെയാണ്, കാദർ കരിപ്പൊടി ഇടപെടുന്ന ഒരുപാട് കേസുകൾ വീഡിയോ കണ്ടിട്ടുണ്ട്, but അ ക്കൂട്ടത്തിൽ ഇത്രക്കും നിലവാരം ഇല്ലാത്ത, ഒരു നിലക്കും പ്രോത്സാഹിപ്പിക്കിക്കാൻ പാടില്ലാത്ത ഒരു കേസ് ഏറ്റെടുക്കുന്നത് കാണുന്നത് ആദ്യമായാണ്. കാദർക്കാ..പലരും ഏറ്റെടുക്കാത്ത പല കേസുകളും വലവും ഇടവും നോക്കാതെ ധീരതയോടെ നിങ്ങൾ പല ആളുകൾക്കും നീതിക്ക് വേണ്ടി പോരാടുന്നത് കാണുമ്പോൾ നിങ്ങളോട് ഒരു പ്രതേക സ്നേഹവും ആത്മ വിശ്വാസവും ഉണ്ടായിരുന്നു, but ഈ ഒരു വീഡിയോ കണ്ടതോടെ നിങ്ങൾ ഇത്രക്കും തരം താഴ്ന്നോ എന്നൊരു തോന്നൽ..😢😢😢😢😢😢

  • @A2ZA2ZA2ZA2Z-gl9cn
    @A2ZA2ZA2ZA2Z-gl9cn8 күн бұрын

    👍👍 good information

  • @gputhusseri
    @gputhusseri8 күн бұрын

    Mr. Khader, I appreciate your guts and grit in exposing this 'criminal ' lawyer. Everyone who is right thinking must and should support the girl/woman to come out of her trauma. ( I am a 76-year-old man, Mr. Khader Karipody) NAMASTHE. 👍

  • @ismailek3541
    @ismailek35419 күн бұрын

    കാദറെ ഒന്ന് സൂക്ഷിക്കുന്നത്.നല്ലതാണ്

  • @user-bd9et5ni3m

    @user-bd9et5ni3m

    5 күн бұрын

    അള്ളാഹു കാക്കട്ടെ

  • @KabeerVKD
    @KabeerVKD8 күн бұрын

    സഹോദരീ.. സംഭവിച്ചതിൽ വളരെ ഖേദമുണ്ട്. ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ.. ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള പ്രധാന കാരണം, മാതാപിതാക്കളെ വേദനിപ്പിച്ചതിന് ദൈവം തന്ന ശിക്ഷയാണ്. ഇത് താങ്കൾക്ക് മാത്രമല്ല, മാതാപിതാക്കളെ വേദനിപ്പിച്ച എല്ലാ മക്കൾക്കും ഇതുപോലെ വലിയ വലിയ നഷ്ടങ്ങൾ ഉണ്ടാവും. ഉണ്ടായിക്കൊണ്ടിരിക്കും.

  • @farooqak7836
    @farooqak78368 күн бұрын

    Insha allah ഞങ്ങൾ ഉണ്ടാവും... 👍🏼

  • @suneerap5707
    @suneerap57077 күн бұрын

    കാദർ ബായി....ഇത്തരം കയമ്പില്ലാത്ത കാര്യം എന്തിനാ വിഷയമാക്കിയത്.....😮😮😮

  • @muhammadshafeeq32
    @muhammadshafeeq325 күн бұрын

    ഇതിൽ യുവതിയുടെ ഭാഗത്തും തെറ്റുണ്ട് വിവാഹ വാഗ്ദാനം കെട്ട ഉടൻ ഓന്റെ കൂടെ താമസം ആരംഭിച്ചു അതും അവൻ ഏർപ്പാട് ആക്കിയ വീട്ടിൽ ഓന്റെ ആവിശ്യം കഴിഞ്ഞപ്പോ അവൻ ഈ സഹോദരിയെ ഒഴിവാക്കാൻ നോക്കി അതാ കാര്യം കേസ് സംസാരിക്കാൻ ആയിരുന്നെങ്കിൽ അത്‌ മാത്രം സംസാരിക്കാം മായിരുന്നു അവൻ വേറേ രീതിയിൽ പെരുമാറാൻ നോക്കിയ ടൈമിൽ ഈ സഹോദരിക്ക് no paranju പോരമായിരുന്നു

  • @Sami-fh6yg
    @Sami-fh6yg9 күн бұрын

    ഇത് പുറത്ത് വിട്ടത്തിന് ഇനി നിന്റെ ജീവന് ഭീക്ഷിണിയാണ് സൂക്ഷികുക്ക

  • @user-cv4yo5mn4h

    @user-cv4yo5mn4h

    9 күн бұрын

    കാദറിനെ തൊട്ടാൽ നാട് കത്തും ആളെ അറിയാഞ്ഞിട്ട

  • @albumlovers5824

    @albumlovers5824

    9 күн бұрын

    ​@@user-cv4yo5mn4h ഉസ്താനിനെ കൊന്നപ്പോൾ ആരേലും കത്തിച്ചോ പിന്നെയല്ലേ 😜

  • @KabeerVKD

    @KabeerVKD

    8 күн бұрын

    ​@@albumlovers5824ഒരു പാവം ഉസ്താദിനെ ഉറങ്ങിക്കിടക്കുമ്പോൾ കൊല്ലുന്നതാണ് സങ്കികളുടെ ധീരത. നേർക്കുനേർ ഏറ്റുമുട്ടി നോക്ക്. ഒറ്റക്കൊറ്റക്ക് നിൽക്കുമ്പോൾ മര്യാദ രാമൻമാരായ rss കാരേ എനിക്ക് നേരിട്ടറിയാം. എന്താ അവൻ്റെയൊക്കെയൊരു മുസ്ലിം സ്നേഹം. പാവങ്ങൾ. നല്ല അടികൊള്ളുമെന്ന് കരുത്തിയിട്ടാണ് ഈ അഭിനയമെന്നറിയാം.😂😂😂😂😂😂

  • @fawasyamaha2930

    @fawasyamaha2930

    8 күн бұрын

    Ni eth pooo myra nraa, nindello mansil, vargeeyo alle, myraa, ni swandam poraakark, pengamaarku, aaku, nine ello engane vishwasikum ​@@albumlovers5824

  • @ubaidp1349

    @ubaidp1349

    8 күн бұрын

    ഖാദർ ഒരു മാധ്യമ പ്രവർത്തകന് മാത്രം അല്ല... അദ്ദേഹത്തിന്റെ സ്വീകാര്യത അറിയാഞ്ഞിട്ടാണ് മോനേ..... നാട് കത്തുമെന്നുറപ്പാണ്

  • @theuncrownedking9326
    @theuncrownedking93269 күн бұрын

    നല്ല വർക്കത്ത് ഉള്ള ഒരു പെണ്ണാണ് ഇവൾ... ഈ പെണ്ണിന് നല്ലൊരു ജീവിതം ഉണ്ടാവട്ടെ❤

  • @VinnVlogZ

    @VinnVlogZ

    5 күн бұрын

    😂😂😂😂😂😂

  • @vincent8763
    @vincent87638 күн бұрын

    ഇതിൽ എന്തോ പൊരുത്തക്കേട് ഉണ്ട്

  • @nabeelafazal85
    @nabeelafazal858 күн бұрын

    Adipoli katharkka

  • @abdulsamad523
    @abdulsamad5232 күн бұрын

    അഡ്വക്കേറ്റിന്റെ വാക്കുകളും കേൾക്കണം എന്താണെന്ന് സത്യം നിങ്ങൾ തെളിയിക്കണം പെണ്ണിന് മാത്രമല്ല നീതി വേണ്ടത് ആണിനും വേണം നീതി

  • @pranavrajtr7572
    @pranavrajtr75729 күн бұрын

    👍👍👍

  • @nationalmedia3620
    @nationalmedia36208 күн бұрын

    Big salute bro

  • @sainabasainabafarooq443
    @sainabasainabafarooq4438 күн бұрын

    Good speech

  • @user-fl6mj5br9z
    @user-fl6mj5br9zКүн бұрын

    ഞാൻ ഒരു മുസ്ലിം ആണ്. ഞാൻ നന്നായിട്ട് വരക്കും. വിഷ്ണു, ശിവൻ, കൃഷ്ണൻ എല്ലാരേം വരക്കും. പൈസക്ക് ഇത്തിരി ബുദ്ധിമുട്ട് ഉണ്ടേ. നാളെ പത്മനാഭ ക്ഷേത്രത്തിൽ വരണം

  • @shahidharasheed4229
    @shahidharasheed4229Күн бұрын

    എന്താ ചെയ്യാ ഇക്കാലത്ത് വിശ്വസിക്കാൻ പറ്റില്ല നമ്മൾക്ക് നീതി വേടിച്ച് തരേണ്ട ആൾക്കാരെ പോലും😢😢😢 പെണ്ണുങ്ങൾക്ക് എവിടെയും ഇങ്ങനെ തന്നെയാണല്ലോ പടച്ചോനെ 😢

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji9 күн бұрын

    ഇതൊക്കെ റിക്കാഡ് ചെയ്യപാടാൻ സത്യത ഉണ്ട് എന്ന് മനസിക്കാൻ കഴിവ് ഇല്ലാത്ത മരപൊട്ടൻ വക്കീൽ ആയതിൽ ഒന്നും പറയാനില്ല ഇനി ഇയാളെ സമീബിക്കാൻ പോവാതിരിക്കുക

  • @alhamdulillah622
    @alhamdulillah6228 күн бұрын

    വെറുതെ അല്ല എന്റെ ഇക്ക പറയുന്നത് എവിടെയും ഒറ്റക്ക് പോവരുത് എന്ന് എനിക് അത് കേൾക്കുമ്പോ ദേഷ്യം തോന്നാറുണ്ട് ഇപ്പോൾ മനസ്സിലായി

  • @publicmixed

    @publicmixed

    7 күн бұрын

    എന്നോടും

  • @ashithank1325

    @ashithank1325

    6 күн бұрын

    Sathym. School meeting n vare koode varum😂

  • @silvyyohannan9190

    @silvyyohannan9190

    5 күн бұрын

    ഒറ്റക് പോയാൽ എന്താ പോകുന്നത് പോലെ തിരിച്ച് വരാൻ പഠിക്കണം no പറയേണ്ടടുത്തു no പറയാൻ പഠിക്കണം. ആദ്യം ഞഞ്ഞാ പിഞ്ഞാ എന്ന് നിൽക്കുമ്പോൾ ആണ് കുഴപ്പം.

  • @ij4674

    @ij4674

    3 күн бұрын

    ​@@silvyyohannan9190 ഫെമിനെച്ചി

  • @askaryasin791
    @askaryasin7918 күн бұрын

    😢 good information

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr9 күн бұрын

    💖💖

  • @Zr4841
    @Zr48418 күн бұрын

    നമ്മളും കൂടെ ഉണ്ടാകും 👍

  • @tomsff4353
    @tomsff43538 күн бұрын

    👍👍👍👍

  • @basheerpatta8378
    @basheerpatta83783 күн бұрын

    👍👍👍👍🌹

  • @sajaisajai2504
    @sajaisajai25045 күн бұрын

    👍

  • @user-lu9fp9pf1x
    @user-lu9fp9pf1x8 күн бұрын

    💥🤝👍

  • @safiyamk356
    @safiyamk3568 күн бұрын

    സത്യം വിജയിക്കും

  • @AbdulGafoor-wg9vn
    @AbdulGafoor-wg9vn8 күн бұрын

    😊

  • @RasheedNm-bi5zz
    @RasheedNm-bi5zz3 күн бұрын

    വക്കീൽ പണി എന്ന് പറഞ്ഞാൽ തന്നെ കളവു പറയാതെ ഒരു കേസ് വിജയിക്കാൻ സാധിക്കുകയില്ല അവര് ജീവിതം അങ്ങനെ തന്നെയല്ലേ

  • @nasifasafa.235
    @nasifasafa.2359 күн бұрын

    😢😢😢😢

  • @user-sh3qf9sz6g
    @user-sh3qf9sz6g7 күн бұрын

    Big salute kader bro❤️🥰

  • @latheeffila6199
    @latheeffila61998 күн бұрын

    😮

  • @unaisuns8949
    @unaisuns89497 күн бұрын

    Kadar bhai For supporting that sister 👏👏👏

  • @Adipolimachan
    @Adipolimachan8 күн бұрын

    നമ്മുടെ നിയമമാണ് ക്രിമിനലുകൾക്കും അഭിഭാഷകൻ എന്തിന് സ്വന്തമായി വാദിക്കട്ടെ അവർ അത് മതി അല്ല എങ്കിൽ ഇവിടെ ഇവനെപ്പോലുള്ള നിയമം പഠിച്ച ക്രിമിനലുകൾ ഉണ്ടായി വരും സമൂഹത്തിന് ഭീഷണിയായി

  • @whatsyourgoal5245
    @whatsyourgoal52459 күн бұрын

    😢😢

  • @mollyjayson1229
    @mollyjayson12292 күн бұрын

    Poradu maam.... excellent. Evante photo kanichathinu valre nanni sir....

  • @Namverse825
    @Namverse8258 күн бұрын

    😥😥

  • @philojohn2696
    @philojohn26967 күн бұрын

    കഷ്ടം പെൺകുട്ടികളെ ശരിയും തെറ്റും പറഞ്ഞെ പഠിപ്പിക്കണം ,ചെറുപ്പത്തിലേ. ഈ കുട്ടിക്ക് നീതി നടപ്പാക്കാൻ സഹായിക്കണം

  • @sajidbayan3634
    @sajidbayan36348 күн бұрын

    😢😢😢

  • @munchu_ksd_
    @munchu_ksd_8 күн бұрын

    Big salute kader bhai❤️🥰

  • @irfanabeegumirfana1874
    @irfanabeegumirfana18749 күн бұрын

    😮😮😮

  • @fawasyamaha2930
    @fawasyamaha29308 күн бұрын

    Kadhar icha, we are proud of you, because, ee video kandapo toniya chila positive kaaryam aan njan parayan agrahikune, ee paavam chechi k ith pole purath aarodum parayan pattate manasil vech vishamikunna ellaa streekalum koodi ullathaaan, main aayt ellaarkum, end private kaaryam aayaal polum, ningalk dyryamayit kadar ichandade poyi parayam, karanam ivar ath pole tanne lokate ariyich kodukum, ivarude aa satya sandatha, athine njann abhimanikunu, karanam, namal vere aarodengilum ith pole ulla anubavam parayan paranjaal, athikam aalum pedichit parayathirikum, bayam ullath kond, pine pani kitum enn vijaarich, bit ningal vijaricha pole ulla aalalla kadar icha ennn ivar ithin mumbum teliyichathaan, so thank you kadarcha, ith pole ulla anubavam naanam kedum en vijarich paraayathe nilkuna etrayo aalukal und, avare okke rakshikanam, ningalk oru swaya raksha venel ivarude aduth poyi paranjo, 💯 vishwasich, parayaam. Ningalk pine tension illate jeevikkaam, kadar icha, pine ningo care aakano, karano, angane alla, oro aalkaar mumbil nallath chellit back n bechruu, appo, tawakaltu al allah, ningalkum, kudumbatinum, allahu deergayusum,aafiyathum arogyavum, allah nde malakukalude kaavalum allah nalkatte , ameee ya rabbal aalameen

  • @farookabbas1218

    @farookabbas1218

    8 күн бұрын

    Good msj

  • @abuthahir332
    @abuthahir3326 күн бұрын

    എന്തൊക്കെയാണ് നമ്മുടെ നാട്ടിൽ നടക്കുന്നത് .എൻഡ് നിയമം എൻഡ് ബരണം എൻഡ് സര്ക്കാർ എൻഡ് വക്കീൽ.സൗദി അറേബ്യയുടെ നിയമം നമ്മുടെ ഇന്ത്യയിൽ വന്നാൽ മാത്രമേ നമ്മുടെ നാട് നന്നാവൂ.

  • @CNETWORLD
    @CNETWORLD5 күн бұрын

    FIR ഇടില്ല എന്ന് പറഞ്ഞ Police officer കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തി. ഒരു written complnt concernd SP ക് കൊടുത്താൽ വകുപ്പ് തല അന്വേഷണം ഉണ്ടാകും.

  • @Samiz48
    @Samiz488 күн бұрын

    എനിക്കറിയാൻപാടില്ലാത്തത് വൈഫിനു, പെങ്ങൾ, അമ്മക്ക് ഉള്ളതൊക്കെ തന്നെ ആയിരിക്കില്ലേ എല്ലാ പെണ്ണുങ്ങൾക്കും ഉള്ളത്, എന്താപ്പോ ഇത്തരക്കാരുടെ മനോഭാവം, പ്രൈവറ്റ് പാർട്ട്‌ കണ്ടാൽ എന്താ സംഭവിക്കുന്നത്, അങ്ങനെ എപ്പോഴും കാണണമെങ്കിൽ ഒരു കല്യാണം കഴിക്കെടോ, ഇന്നാ ആ കടി തീർന്നോളും 🤬

  • @MR-jg8oy

    @MR-jg8oy

    8 күн бұрын

    അതു സോഷ്യൽ മിഡിയയിൽ ഇട്ട് പ്രചരിപ്പിക്കാൻ

  • @Nabudelimirzz

    @Nabudelimirzz

    5 күн бұрын

    Avante kallyanam ee aduth kazhinjathe ullu…

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana96318 күн бұрын

    Some advocate same ok👍

  • @user-pi4rf5wx9i
    @user-pi4rf5wx9i8 күн бұрын

    പണ്ട് ഒരു ചൊല്ല് ഉണ്ട് പെണ്ണിനോട് 3പ്രാവശ്യം പറഞ്ഞാൽ മുത്രം കുടിക്കുമെന്ന് അതാണ് എവിടെ സംഭവിച്ചത് സ്ത്രീ ഗൾക് ദീർഘ വീക്ഷണം കുറവാണ്. അത്. എത്ര വിധിയഭിസം ഉണ്ടായിട്ടും കാര്യമില്ല

  • @user-uh7ei2de1z
    @user-uh7ei2de1z8 күн бұрын

    സത്യത്തിൽ ഇവർ തമ്മിൽ ലിവിങ് ടുഗെതർ ആയിരുന്നു... കാര്യങ്ങൾ കഴിഞ്ഞതിന്നു ശേഷം വക്കീൽ നൈസ് ആയി പണിഞ്ഞു..

  • @user-ko6kv1ff9c
    @user-ko6kv1ff9c3 күн бұрын

    വെറുതെ ചെന്ന് കയറി കൊടുത്തു പിന്നെ ഇങ്ങനെ ഒക്കെ ആയി

  • @usairpm9175
    @usairpm91758 күн бұрын

    ഇവൾക്ക് ബുദ്ധി ഇല്ലായിരുന്നോ അച്ഛൻ അമ്മ അവർക്ക് വില കൊടുക്കാതെ എടുത്തു ചാടിയത് അല്ലേ ഡിവോഴ്സ് ആയാൽ വീട്ടിൽ ഇരുന്നാൽ പോരെ every man have bad mind wake up women 😢

  • @Ashif_OP

    @Ashif_OP

    7 күн бұрын

    Not every man

  • @tamas8822
    @tamas88228 күн бұрын

    ഒരു പെണ്ണിനു ഒറ്റയ്ക്ക് നിന്ന് നീതി നേടിയെടുക്കാൻ നമ്മുടെ സമൂഹത്തിൽ ബുദ്ധിമുട്ടാണ്. അഭയം തേടിവരുന്ന പെണ്ണിനെ നല്ല ഒരവസരമായാണ് രക്ഷകന്മാർ കാണുന്നത്. വില്ലേജ് സിസ്റ്റം നിലവിൽ വന്നാൽ ഇതിനൊരുത്തരം ഉണ്ടാകും.

  • @jnn1441

    @jnn1441

    7 күн бұрын

    Njan thanichane neethikyu vendi erangiyathu help aarum ellayirunnu...Lady Advocate aayirunnu. 👍

  • @SheebaJ-zk9fz

    @SheebaJ-zk9fz

    2 күн бұрын

    ​@@jnn1441district ethanu. Advocate aarayirunnu

  • @Sannjudream
    @Sannjudream7 күн бұрын

    ഏതായാലും വക്കീലിന്റെ കോട്ട് കീറിയല്ലോ

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana96318 күн бұрын

    Kolllanam

  • @Shumciyaismail
    @Shumciyaismail8 күн бұрын

    കേസു കൊടുത്തപ്പോൾ വക്കിലിന്റെ സ്വഭാവമറിഞ്ഞപ്പോൾ ഇയാളെമാറ്റി വേറൊരു വക്കിലിന്റെ കൈയ്യിൽ കൊടുത്തിട്ട് ഇയാൾക്കെതിരായി കേസ് ഫയൽ തെളിവു സഹിതംകൊടുത്തു ടായിരുന്നോ കൊരക്കും പട്ടി കടിക്കില്ല അതാണിവൻ തോക്കു കാണിച്ച് പേടിപ്പിക്കുന്ന മരമാക്രി ഇങ്ങനെയുള്ള സന്ദർഭത്തിൽ ഇവനറിയാതെ ഇവനെ കുടുക്കാമായിരുന്നു വോയ്സ് ക്ലിപ്പ് സാക്ഷിയല്ലേ . കാദർ ഭായ് പറഞ്ഞതു പോലെ ഒരു നിയമത്തിന് കഴിഞ്ഞില്ലങ്കിൽ വേറെയും നിയമമുണ്ട്. 👍❤️

Келесі