No video

അംബാനിയുടെ മകന്റെ കല്യാണം നടക്കുമ്പോൾ രാഹുൽ ഗാന്ധി എവിടെ? | rahul gandhi | Anant Ambani wedding

കോടികളുടെ സമ്മാനങ്ങൾ വാങ്ങിയില്ല.. അംബാനിയുടെ മകന്റെ കല്യാണം നടക്കുമ്പോൾ രാഹുൽ ഗാന്ധി എവിടെ?വീഡിയോ പുറത്ത്. this malayalam news about rahul gandhi anant ambani wedding

Пікірлер: 597

  • @jaseelajasi7208
    @jaseelajasi7208Ай бұрын

    രാഹുൽജി ഇന്ത്യയെ രക്ഷിക്കാൻ നിങ്ങൾ മാത്രം നിങ്ങൾ മാത്രം ബിഗ് സല്യൂട്

  • @ItelItel-s5s

    @ItelItel-s5s

    Ай бұрын

    ❤❤ yes offquers brother

  • @love_India
    @love_IndiaАй бұрын

    പാവ പെട്ടവരുടെ നേതാവ് എന്നും ജനപ്രിയനായിരിക്കും. ആ.. ജനപ്രിയ നേതാവ് രാഹുൽ ഗാന്ധി ❤️ തന്നെ ഒരു സംശയവും ഇല്ല.. രാഹുൽ ഗാന്ധി 🥰🥰🥰👍

  • @user-gv3rs7gl3z

    @user-gv3rs7gl3z

    Ай бұрын

    🥰🤝

  • @sameerak1344

    @sameerak1344

    Ай бұрын

    Rrahul❤❤❤

  • @sreekalapillai2929

    @sreekalapillai2929

    Ай бұрын

    Eviduthe Gandhi nanamillatha kalla vargam

  • @_shamsiii_

    @_shamsiii_

    Ай бұрын

    ❤ rahul gandhi ki jai

  • @user-qt5hs7mf9u
    @user-qt5hs7mf9uАй бұрын

    നമ്മുടെ വിലപ്പെട്ട സ്നേഹ നിധി രാഹുൽ ജി 💚💚💜💜

  • @kaladevan108
    @kaladevan108Ай бұрын

    💙💙💙👌👌👌👌🇳🇪🇳🇪🇳🇪👍👍👍 ഒരേ ഒരു രാഹുൽ ഗാന്ധി ജി മാത്രം . ഇന്ത്യൻ ജനതയുടെ യഥാർത്ഥ നേതാവ് , ജനനായകൻ. ജയ് രാഹുൽ ഗാന്ധി💙💙💙💙🇳🇪🇳🇪🇳🇪🇳🇪🇳🇪

  • @zaheerzahi4821

    @zaheerzahi4821

    Ай бұрын

    ഇപ്രാവശ്യം ഭരണം കിട്ടിയിരുന്നെങ്കിൽ കാണാമായിരുന്നു... കല്യാണമല്ല . അംബാനി, അദാനിമാരുടെ വീട്ടിൽ ഒരില അനങ്ങിയാൽ അവിടെ ഓടിയെത്തും ഇവന്മാർ.... രാഷ്ട്രീയം അല്ലേ സർ

  • @Abd-i4b
    @Abd-i4bАй бұрын

    കർഷകർ സമരം ചെയ്തപ്പോൾ തിരിഞ്ഞു നോക്കാത്തവർ പണക്കാരന്റെ കല്യാണം കൂടാൻ മത്സരം 🙏🙏🙏

  • @khanmohammedfathoorchanal5408

    @khanmohammedfathoorchanal5408

    Ай бұрын

    😂😂😂

  • @user-eb6xp4re3n
    @user-eb6xp4re3nАй бұрын

    പാവങ്ങളുടെ പടത്തലവൻ "രാഹുൽ ഗാന്ധി "❤

  • @user-lj3xj8jm2p

    @user-lj3xj8jm2p

    Ай бұрын

    Athe

  • @rahumathazah7222

    @rahumathazah7222

    Ай бұрын

    👏👏

  • @sobhadaniel2802

    @sobhadaniel2802

    Ай бұрын

    💯💯❤️❤️

  • @ashraflubu
    @ashraflubuАй бұрын

    രാഹുൽ സാർ സാധാരണ ഒരു മനുഷ്യൻ സാധാരണ ജനങ്ങളുടെ നേതാവ്

  • @user-gv3rs7gl3z

    @user-gv3rs7gl3z

    Ай бұрын

    🥰🤝

  • @dominicvarith32
    @dominicvarith32Ай бұрын

    Rahul നെ അളക്കാനുള്ള ത്രാസ്സൊന്നും അംബാനിയുടെ കൈയിൽ ഇല്ല... ❤RG❤

  • @sirajnaina8124

    @sirajnaina8124

    Ай бұрын

    അംബാനിയുടെ തന്തേനെ വളർത്തിയത് കോൺഗ്രസിന്റെ കാലത്താണ് അംബാനി വളർന്നത് അതു മറന്നു അവൻ ബിജെപിയുടെ കൂടെ ചേർന്നു

  • @shebaabraham687

    @shebaabraham687

    Ай бұрын

    കല്യാണം കഴിക്കാത്തവർക്ക് മറ്റുള്ളവരുടെ കല്യാണത്തിന് പോകാൻ മടിയാണ്

  • @user-gv3rs7gl3z

    @user-gv3rs7gl3z

    Ай бұрын

    😂🤝👏🏻

  • @rahumathazah7222

    @rahumathazah7222

    Ай бұрын

    👏👏🙏🙏✋🏻✋🏻👌👌

  • @radhakrishnank4365

    @radhakrishnank4365

    Ай бұрын

    Athetha aa thrass

  • @anwarmk8861
    @anwarmk8861Ай бұрын

    ഒരു രാഷ്ട്രീയ നേതാവ് എങ്ങനെ ആവണം അതാണ്‌ രാഹുൽജി ❤️❤️❤️❤️❤️❤️

  • @drs549

    @drs549

    Ай бұрын

    Italy vip club il newyear aakhosikkunna oru pavam pappu😂😂..

  • @kishorekumarn6229

    @kishorekumarn6229

    Ай бұрын

    എന്തിന് കൊള്ളാം ആ മലരിനെ..?

  • @Auu5ym

    @Auu5ym

    Ай бұрын

    ​@@drs549ninte paisakkonnum allalo myre vitt pidi😅

  • @user-gv3rs7gl3z

    @user-gv3rs7gl3z

    Ай бұрын

    🤝🥰

  • @CR-dt3ob

    @CR-dt3ob

    Ай бұрын

    നീ ഒക്കെ നേരത്തിനു..ആണ് കഴിക്കുന്നത് എന് കമന്റിൽ മനസ്സിലാക്കാൻ ഈ വീഡിയോ ഫുള്ളായി കേട്ടാൽ നിനക്ക് മനസ്സിലാക്കാം ​@@drs549

  • @raazi6119
    @raazi6119Ай бұрын

    രാഹുൽജി.... ഇങ്ങേരു powli ആണ് ❤✨

  • @user-gv3rs7gl3z

    @user-gv3rs7gl3z

    Ай бұрын

    🤝🥰

  • @Alhamdhulillah786-w2q

    @Alhamdhulillah786-w2q

    Ай бұрын

    പിന്നല്ല

  • @sadhanandhanpilla7809

    @sadhanandhanpilla7809

    Ай бұрын

    ​@@Alhamdhulillah786-w2qകോപ്പാ

  • @sajeevvg1096
    @sajeevvg1096Ай бұрын

    രാഹുൽജി സാധാരണ ജനങ്ങളുടെ നേതാവാണ് രാഹുൽജി താങ്കൾ വലിവനാണ് അങ്ങേക്ക് ബിഗ് സല്യൂട്ട്

  • @ItelItel-s5s

    @ItelItel-s5s

    Ай бұрын

    1000 beg salute

  • @AnzarNaushad
    @AnzarNaushadАй бұрын

    ഒരേ ഒരു ജനനായകൻ രാഹുൽ ഗാന്ധി 💯💚💚💚

  • @user-gv3rs7gl3z

    @user-gv3rs7gl3z

    Ай бұрын

    🥰🤝

  • @sreekalapillai2929

    @sreekalapillai2929

    Ай бұрын

    Pottan

  • @seenathseenu2660
    @seenathseenu2660Ай бұрын

    രാഹുൽ ജീ ❤❤

  • @user-gv3rs7gl3z

    @user-gv3rs7gl3z

    Ай бұрын

    🥰🤝

  • @Indian1947.A
    @Indian1947.AАй бұрын

    മുകേഷിന്റെ അച്ഛൻ ദീരുഭായ് അംബാനി ആക്രി പെറുക്കി നടക്കുന്ന കാലത്തു രാഹുലിന്റെ അപ്പൂപ്പൻ കോടീശ്വരൻ ആയിരുന്നു ബ്രോ. അതാണ് രാഹുലും മറ്റു ഇന്നലെത്തെ മഴയത്തു മുളച്ച രാഷ്ട്രീയക്കാരും തമ്മിലുള്ള വ്യത്യാസം 🥰❤️❤️🙏

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ftАй бұрын

    രാഹുൽജി.. 🙏.. 👍.. 👌..❤❤❤❤❤❤❤

  • @jaisammageorge5791
    @jaisammageorge5791Ай бұрын

    നമുക്ക് വേണ്ടത് സാധാരണക്കാരുടെ ഭരണാധികാരിയെയാണ്. പാവങ്ങളുടെ നേതാവ് 👌🏻👌🏻👌🏻👌🏻. നമ്മുടെ പ്രിയപ്പെട്ട രാഹുൽഗാന്ധി ❤️❤️❤️❤️. ഇങ്ങനെയാവണം ഒരു നേതാവ്. 👍🏻👍🏻👍🏻👍🏻

  • @ashrafmuhammed368
    @ashrafmuhammed368Ай бұрын

    രാഹുൽ ഗാന്ധി പാവങ്ങളുടെ നോതാവാണ്.... ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാണ്.....വിവാഹത്തിന്‌ പോകാത്തത് വിളിക്കാത്തത് കൊണ്ടല്ല രാഹുൽ ഗാന്ധിയെ അംബാനിക്ക് വിലക്ക് വാങ്ങാൻ കഴിഞ്ഞിട്ടില്ല ഒരിക്കലും കഴിയുകയുമില്ല ജനങ്ങളെ അറിയുന്ന ജനങ്ങളുടെ സ്വന്തം നേതാവാണ് രാഹുൽ ഗാന്ധി എന്ന നേതാവാണ്.. ഒരു നാൾ വരും പ്രധാനമന്ത്രിയായി നമ്മുടെ സ്വന്തം രാഹുൽ ഗാന്ധി

  • @Mhh-il7yx

    @Mhh-il7yx

    Ай бұрын

    Paavangal aan vote bank..athaan kaaranam

  • @MusthafaKy
    @MusthafaKyАй бұрын

    മറ്റുള്ളവരുടെ പൊയ്മോഹങ്ങൾ തിരിച്ചറിയുന്ന ജനം ജയ് രാഹുൽ ഗാന്ധി👍🙏..

  • @user-hn4mn6zu8r
    @user-hn4mn6zu8rАй бұрын

    എന്നും പ്രാർത്ഥന യിൽ കരഞ്ഞു പ്രാർത്ഥിക്കും l Rahul G യുടെ വിജയത്തിനായി.. തള്ളർന്നുപോകാത്ത മനസിനായി... അങ്ങേക്ക് ഒപ്പമുണ്ട്.

  • @user-gv3rs7gl3z

    @user-gv3rs7gl3z

    Ай бұрын

    🥰🤝

  • @AneesaAni-jg2pn

    @AneesaAni-jg2pn

    Ай бұрын

    👍🎉💪

  • @sujaphysics3986

    @sujaphysics3986

    Ай бұрын

    👍🙏❤️

  • @ajithaml1371

    @ajithaml1371

    Ай бұрын

    ഞാനും പ്രാർത്ഥിക്കുന്നു ❤❤❤❤❤

  • @sujaphysics3986

    @sujaphysics3986

    Ай бұрын

    Me too🙏

  • @thajushibila3784
    @thajushibila3784Ай бұрын

    സാധാരണ കാരുടെ നേതാവ് എന്റെ രാഹുൽജി 😍

  • @razaktk5159
    @razaktk5159Ай бұрын

    രാഹുൽജിക്ക് ഒരു ബിഗ് സലൂട്ട് 👏🏼👏🏼👏🏼👏🏼

  • @rahoofrahoof.p5521
    @rahoofrahoof.p5521Ай бұрын

    ആയിരം അബ്ബാനി വന്നാലും രാഹുൽ ഗാന്ധി യുടെ രോമത്തിൽ എത്തില്ല ❤❤❤❤❤

  • @kishorekumarn6229

    @kishorekumarn6229

    Ай бұрын

    നീ അമ്പട്ടനാണോ കോയാ ?😂

  • @user-gv3rs7gl3z

    @user-gv3rs7gl3z

    Ай бұрын

    🥰🤝yes

  • @jayanthi5136

    @jayanthi5136

    Ай бұрын

    Yes...❤💯

  • @shihabudeen___pchemparabu5436

    @shihabudeen___pchemparabu5436

    Ай бұрын

    yes

  • @angelshorts231

    @angelshorts231

    Ай бұрын

    🔥💙

  • @user-hn4mn6zu8r
    @user-hn4mn6zu8rАй бұрын

    ഇതാണ് യഥാർത്ഥ നേതാവ്. ധീരതയും നട്ടെല്ലും ചങ്കുറപ്പുള്ള നേതാവ്. ഒരു നേരത്തെ അന്നത്തിനു വേണ്ടി ജീവിക്കുന്നവരെ ചേർത്തുനിർത്തുന്ന നേതാവ്. ഇദ്ദേഹമല്ലേ നമ്മുടെ പ്രധാനമന്ത്രി ആയിരിക്കേണ്ടത്... പ്രമുഖരെ ചേർത്തുനിർത്തുന്നതല്ല... സാധരണകാരെ ചേർത്തുനിർത്തുന്നതാണ് യഥാർത്ഥ നേതാവ്.

  • @user-gv3rs7gl3z

    @user-gv3rs7gl3z

    Ай бұрын

    🥰🤝👏🏻yes

  • @user-cq9wu3dg5t

    @user-cq9wu3dg5t

    Ай бұрын

    Jai.Rahul❤

  • @user-ud1jo4ui9t
    @user-ud1jo4ui9tАй бұрын

    ഇതാണ് രാഹുൽ ❤️🥰✌️👍👍

  • @user-re3pe8pw5o
    @user-re3pe8pw5oАй бұрын

    സാധാരണ ജനങ്ങൾക്കു ഇത്ര അധികം വില കല്പിക്കുന്ന ഒരു നേതാവ് 💐👍

  • @ItelItel-s5s

    @ItelItel-s5s

    Ай бұрын

    ❤❤❤❤

  • @ibrahimibu3060
    @ibrahimibu3060Ай бұрын

    ഇതാണ് നേതാവ് 🔥🔥

  • @user-gv3rs7gl3z

    @user-gv3rs7gl3z

    Ай бұрын

    🥰🤝👏🏻

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699Ай бұрын

    അദ്ദേഹം ഒരു മനുഷ്യൻ ആണ്,, നികുതി കൊടുക്കുന്ന സാധാരണ മനുഷ്യൻ,,, അദ്ദേഹം ഒരു മനുഷ്യ സ്നേഹി ആണ്,,,, അത് എന്നെ പോലെ ഉള്ളവർക്കു വര്ഷങ്ങള്ക്കു മുന്നേ മനസിലായി,,, നിങ്ങളെ പോലെ ഉള്ളവർക്കു ഇപ്പോ ആണ് മനസിലായി തുടങ്ങിയത്

  • @user-gv3rs7gl3z

    @user-gv3rs7gl3z

    Ай бұрын

    🤝🥰

  • @varghesevs7532

    @varghesevs7532

    Ай бұрын

    Enikkum nerethe manassilaayathaanu

  • @sijuvkmsijuvkm6699

    @sijuvkmsijuvkm6699

    Ай бұрын

    നന്മ ഉള്ളിൽ ഇനിയും ബാക്കി ഉള്ളവർക്കേ അങ്ങിനെ തോന്നുകയുള്ളു

  • @jalsiyajalsiyaajmal3184
    @jalsiyajalsiyaajmal3184Ай бұрын

    ബിഗ്ഗ് സല്യൂട്ട് രാഹുൽജി 🇮🇳💚💚

  • @user-ko9vq8oo1i
    @user-ko9vq8oo1iАй бұрын

    രാഹുൽ പാവങ്ങളുടെ പ്രതീക്ഷ ❤❤

  • @Sabu2541
    @Sabu2541Ай бұрын

    എഴുതി വെച്ചോ.. ഇദ്ദേഹം അടുത്ത പ്രധാനമന്ത്രി ,🔥🔥🔥 രാഹുൽ ഗാന്ധി ❤❤❤

  • @josephmethanath3490

    @josephmethanath3490

    Ай бұрын

    അടുത്ത ഭാവിയിൽ

  • @SafarullaSafaf
    @SafarullaSafafАй бұрын

    നീതിമായപ്രതി പക്ഷ നേതാവായ രാഹുൽ ഗാന്ദിജിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇങ്ങനെയു 9:15 ള്ള നേതാവായിരിയ്ക്കണം രാജ്യാം ഭരിയ്ക്കണ്ട ത് 9:15

  • @maanurasheed
    @maanurasheedАй бұрын

    മണിപ്പുരിൽ പോവാൻ പറ്റിയില്ല ക്കല്യാണത്തിന് പോവട്ടെ

  • @PriyaVinod-yd9wp

    @PriyaVinod-yd9wp

    19 күн бұрын

    പാലസ്തീൻ ഗസ യിൽ പോയി റോൾ വിൻസ്

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kbАй бұрын

    കോർപ്പറേറ്റിൽ നിന്നും ആട് വാങ്ങിയാൽ തിരിച്ച് ആന കൊടുക്കേണ്ടിവരും അത് അറിയാവുന്ന നേതാവാണ് രാഹുൽ ജി.

  • @user-ji8ls5gw7o
    @user-ji8ls5gw7oАй бұрын

    രാഹുൽ❤❤

  • @noohnooh8131
    @noohnooh8131Ай бұрын

    റിയൽ. ഹീറോ ❤️❤️❤️. രാഹുൽ

  • @bpaul9913
    @bpaul9913Ай бұрын

    കല്ല്യാണച്ചെലവ് അംബാനി ജിയോക്ക് വിലകൂട്ടി ജനങ്ങളിൽ നിന്ന് പിഴിഞ്ഞു..

  • @elonmusk6031

    @elonmusk6031

    Ай бұрын

    എടോ എല്ലാ companies um വില കൂടിയിട്ടുണ്ട്.5G കൊണ്ട് വരുന്നതിന്റെ ഭാഗമാണ്...

  • @angelshorts231

    @angelshorts231

    Ай бұрын

    ​@@elonmusk60315g okke vannu😂. Pinne jio koottiyathondanu mattullavar koottiyathu😂

  • @elonmusk6031

    @elonmusk6031

    Ай бұрын

    @@angelshorts231 5G ikki വേണ്ട transmission signal decievers തൊട്ട് ഒരുപാടു advanced technologies വേണം അതിനൊക്കെ നല്ല ചെലവ് വരും.

  • @sarathchandran3503

    @sarathchandran3503

    Ай бұрын

    ​​​@@elonmusk6031 അങ്ങനെയാണെങ്കിൽ 5G ഉപയോഗിക്കുന്നവർക്ക് മാത്രം കൂട്ടിയാൽ പോരേ ? ഇതിപ്പോൾ എല്ലാ ഉപഭോക്താക്കൾക്കും ഉപയോഗിക്കുന്നവർക്കും കൂടിയിട്ടുണ്ട്. പിന്നെ 5G ഇന്നലെ ഒന്നുമല്ല വന്നത് മിനിമം ഒരു വർഷമെങ്കിലും ആയി. ഏറ്റവും കുറഞ്ഞ താരീഫ് നടക്കുന്നതുകൊണ്ടാണ് മറ്റൊരാൾക്ക് കൂടുതൽ കൂട്ടാൻ പറ്റാത്തത്. ജിയോ ഒരു രൂപ കൂട്ടിയാൽ മറ്റുള്ളവർ 99 പൈസ എങ്കിലും കൂട്ടും. പിന്നെ ലോകത്തിൽ ഇല്ലാത്ത നിരക്കിൽ 5g ഇൻറർനെറ്റ് ജിയോ തരുന്നു എന്ന് അവകാശവാദം പറയുന്നത് കേട്ടു. ബ്രോ അത് എന്തുകൊണ്ടാണെന്ന് അത്രതന്നെ ഉപഭോക്താക്കളുടെ എണ്ണവും വളരെ കൂടുതലാണ്. ഒരു ഉൽപ്പന്നം കുറഞ്ഞ ചെലവിൽ ഒരുപാട് ഉപഭോത്താക്കളുടെ വിൽക്കുമ്പോൾ ലാഭം വളരെ വലുതാണ് കിട്ടുന്നത്.

  • @user-os9fg5rs1q
    @user-os9fg5rs1qАй бұрын

    രാഹുൽ ഗാന്ധി ye വീട്ടിൽ വന്നു മണിക്കൂർ ഇരുന്ന് അദാനി എന്നാല് ആ ഗൂഢാലോജനയിൽ പെടാതെ രാഹുൽജി അന്തസ് കാത്തു ഇന്തിയിലെ ജനതിന്ന വീഷ് വസിക്കാവുന്ന നേതാവ് 😢😢😢😢😢😢😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉

  • @dasanb.k2010
    @dasanb.k2010Ай бұрын

    ഈ ധൂർത്തിന് മുതിരാതെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു വലിയ ഫണ്ട് തുടങ്ങാൻ അ൦ബാനിക്കു കഴിയുമായിരുന്നു, നാടിന്റെ വികസനം ലക്ഷ്യമാക്കാമായിരുന്നു.

  • @mujeebrahiman6586
    @mujeebrahiman6586Ай бұрын

    ഏതായാലും സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന മനുഷ്യൻ RG

  • @Liveit123
    @Liveit123Ай бұрын

    രാഹുൽ ji 🎉🎉❤

  • @kimjohnun574
    @kimjohnun574Ай бұрын

    Good leader

  • @sureshbabus8448
    @sureshbabus8448Ай бұрын

    Rahulji... Save our country.... 🙏🙏🙏🙏🙏🙏 Save our people.... 🙏🙏🙏🙏 Here is No drinking water.... No food..... No dress..... No shelter..... No Toilet..... No medicine.... No treatment.... Take immediate action......... for our people.... Rahulji..... 🙏🙏🙏🙏🙏🙏🙏

  • @elonmusk6031

    @elonmusk6031

    Ай бұрын

    Rahul gandhi vannu കഴിഞ്ഞാൽ പിന്നെ ചൈനക്കും, പാകിസ്ഥാനും കാര്യങ്ങൾ എളുപ്പമാവും..

  • @angelshorts231

    @angelshorts231

    Ай бұрын

    ​@@elonmusk6031achan modi paranjathano😂

  • @elonmusk6031

    @elonmusk6031

    Ай бұрын

    @@angelshorts231 അല്ല കാരണം രാഹുൽ ഗാന്ധി PM ആകുവാണേൽ അത് കോൺഗ്രസ് പാർട്ടിക്ക് നല്ല seat നേടിയിട്ടു വേണം. അല്ലാതെ ഇന്ത്യ സഖ്യം വന്നാൽ. ഇന്ത്യയിൽ ഒരു development ഉണ്ടാവില്ല കാരണം ഇന്ത്യ സഖ്യം ഒരുപാടു പാർട്ടികൾ ചേർന്ന സഖ്യം ആണ്. ആ പാർട്ടി ഒക്കെ വേറെ വേറെ ideology aanu. അപ്പൊ INDIA സഖ്യം വന്നാൽ അതിനകത്തു വാക്കുപോരും, വ്യത്യസ്ത തീരുമാനവും, ചതിയും എല്ലാം നടക്കും. ഒരു പാർട്ടി പറയുന്നത് മറ്റുള്ളവർക്ക് അംഗീകരിക്കാൻ പറ്റില്ല. അവർ പറയുന്നത് മറ്റുള്ളവർക്ക് അംഗീകരിക്കാൻ പറ്റില്ല. അപ്പോൾ രാഹുൽ ഗാന്ധി സ്വയം അവരുടെ ഇഷ്ടത്തിന് വഴങ്ങേണ്ടി വരും. വൻ അഴിമതി പല പാർട്ടികളും നടത്തും അതിൽ.

  • @elonmusk6031

    @elonmusk6031

    Ай бұрын

    @@angelshorts231 ഒന്ന് think ചെയ്താൽ കിട്ടും. ഈ ഇലക്ഷന് കോൺഗ്രസിന് വളരെ കുറവാണു സീറ്റ്‌. ഇന്ത്യ സഖ്യത്തിന്റെ ബലം കൊണ്ടാണ് ഇതെങ്കിലും കിട്ടിയത് അത് പാടില്ല സ്വയം independent ayi നിൽക്കാൻ കോൺഗ്രസ്ഇന് പറ്റണം എന്നിട്ടു രാഹുൽ ഗാന്ധി വന്നാലേ കാര്യം ഉള്ളു. ഇല്ലെങ്കിൽ ജനങ്ങളുടെ മനസ്സിൽ നിന്നു തന്നെ അവനു സ്ഥാനം ഇല്ലാതാകും. കാരണം പല പാർട്ടികളും ideology ile അവനു പ്രവർത്തിക്കാൻ പറ്റു. അത് ജനങ്ങൾക്ക്‌ നല്ലതാവില്ല. കേരളത്തിൽ കണ്ടില്ലേ പിണറിയെ കൊണ്ട് തന്നെ മടുത്തു.

  • @kasmiabdulla360
    @kasmiabdulla360Ай бұрын

    അംബാനി കല്ല്യാണം രാഹുൽ കൊണ്ട് പോയി പോവാതെ തന്നെ😂

  • @AliAmir-c1b
    @AliAmir-c1bАй бұрын

    ഈ 5000 കോടി ജനങ്ങളെ പിഴിഞ്ഞ് ഉണ്ടാകും... ജിയോ. പെട്രോൾ വിലയും കൂട്ടും..

  • @salammsnsalam
    @salammsnsalamАй бұрын

    Rahul 💕💕💕

  • @user-jy4gz9re9l
    @user-jy4gz9re9lАй бұрын

    ഇൻഡ്യ എന്ന മഹാരാജ്യത്തിൻ്റെ soul, ആത്മാവ് അത് തൊട്ടറിയാനുള്ള Sense, Sensibility, Sensitivity അത് നേരാം വണ്ണം തൊട്ടറിഞ്ഞു രാഹുൽ ജി. അത് തന്നെ കാരണം... അതല്ലാതെ മറ്റൊരു നിർവജനവും നിങ്ങൾക്ക് ഓരോരുത്തർക്കും add ചെയ്‌യാൻ കഴിയില്ല ഈ വിഷയത്തിൽ... ഷാജി കൈലാസിൻ്റെ frame യില് രഞ്ജി പണിക്കർ മമ്മൂക്ക യിലൂടെ THE KING യില് നമുക്ക് അത് ബോധ്യപ്പെടുത്തി തന്നിട്ടുണ്ട്... കാലത്തിന് മുൻപേ... _ അടിത്തട്ടിൽ ഉള്ള പാവങ്ങളെ മത വിഭവങ്ങൾ നൽകി ഒന്നോ രണ്ടോ പ്രാവശ്യം പറ്റിക്കാനെ കഴിയൂ 😛😁🙏

  • @mohammedallipparambil
    @mohammedallipparambilАй бұрын

    രാഹുൽ ഗാന്ധി അങ്ങ് തന്നെയാണ് യഥാർത്ഥ നേതാവ്. രാജ്യത്തിന്റെ മാനം കാക്കുന്ന രാജ്യസ്നേഹി.❤❤❤❤❤❤❤❤❤❤ AMD

  • @SachuSachuashhal
    @SachuSachuashhalАй бұрын

    രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആവണം ❤

  • @excelites2557
    @excelites2557Ай бұрын

    ❤rahul

  • @shaikhsiraj46
    @shaikhsiraj46Ай бұрын

    Great Rahul Gandhi very good information ❤❤❤❤

  • @user-ex2dz7ff9u
    @user-ex2dz7ff9uАй бұрын

    ഇന്ത്യ വിൽക്കാനുണ്ടോ എന്ന് ചോദിച്ച നെഹ്‌റു കുടുംബത്തിൽ ജനിച്ച എന്റെ രാഹുൽജി 🥰

  • @sakeerhuzain6919

    @sakeerhuzain6919

    Ай бұрын

    ഇന്ത്യ വിൽക്കുകയല്ല ബ്രട്ടീഷ് കാരിൽ നിന്ന് സ്വതന്ത്ര്യം കിട്ടാൻ ഇന്ത്യക്കാ വിലയിടുന്നോ എന്നാ ണ് ഇന്ത്യ വാങ്ങിക്കുക യല്ല സ്വതന്ത്ര ഇന്ത്യക്ക് തൻ്റെ എല്ലാ സമ്പത്തും ചിലവഴിക്കാം എന്താണ് ചാച്ചാജി നെഹ്റു പറഞ്ഞത്❤❤❤

  • @lpoulosethazhathupuram8383
    @lpoulosethazhathupuram8383Ай бұрын

    Man with backbone,well done,may the Lord be with you always

  • @lorasir2120
    @lorasir2120Ай бұрын

    പ്രധാനമന്ത്രിപദം പുല്ലുപോലെ വലിച്ചെറിഞ്ഞ ഒരമ്മയുടെ മകനാണ്

  • @rukminigopal7540

    @rukminigopal7540

    Ай бұрын

    ആ അമ്മ റിമോട്ട് കൺട്രോളിൽ ഭരിക്കുക ആയിരുന്നു (മൻ മോഹൻജി യെ )

  • @angelshorts231

    @angelshorts231

    Ай бұрын

    ​@@rukminigopal7540aaru paranju

  • @omanasunny5056

    @omanasunny5056

    Ай бұрын

    രണ്ടും തമ്മിൽ വളരെ വ്യത്യാസമുണ്ട്.​@@rukminigopal7540

  • @Eappen-fx5ry
    @Eappen-fx5ryАй бұрын

    ❤❤🎉🎉ഇത് ആണ് യഥാർത്ഥ നേതാവ്. ശരിയായ തീരുമാനം.

  • @abdullatheef4664
    @abdullatheef4664Ай бұрын

    കാദർ ഭായി പറഞ്ഞത് വീണ്ടും വീണ്ടും പറയുമ്പോൾ അരോചകം ആവുന്നു

  • @sheelajohnsn6049
    @sheelajohnsn6049Ай бұрын

    താങ്കൾ നല്ലൊരു കാര്യം പറഞ്ഞു... ഭക്ഷണം പഴക്കാതെ......എത്ര വലിയൊരു karyamanu👌👌👌👌👌👌👌👌👌👌.. നിങ്ങൾ ഈ സമൂഹത്തോട് ഹൈലൈറ് ചെയ്തു പറഞ്ഞത്.. Big salute ടto you 👌👌👌👌👌👌👌👌👌👌👌👌

  • @jaffar860
    @jaffar860Ай бұрын

    Raga ❤❤❤

  • @user-wc9qx6my9b
    @user-wc9qx6my9bАй бұрын

    The grate politician and generalised politition

  • @Bindhu-y7h
    @Bindhu-y7hАй бұрын

    രാഹുൽ ഇന്ത്യയുടെ വിലപ്പെട്ട മൂലധനം ആണ് പാവങ്ങളുടെ മനസ്സറിയുന്ന പച്ചയായ മനുഷ്യൻ അധികാരത്തിന്റെ യോ സമ്പത്തിന്റെയോ സഞ്ചിയിൽ തലയിടാൻ ഇഷ്ടപെടാത്തവൻ താങ്കൾ ഞങ്ങളുടെ പ്രതിക്ഷയാണ് ഇന്ത്യയുടെ അഭിമാനം ഇങ്ങനെ ഒരു മകനെ വളർത്തിയ അമ്മ സോണിയാജി നിങ്ങൾ ഭാഗ്യമുള്ള സ്ത്രീയാണ്

  • @sirajudheenkp4475
    @sirajudheenkp4475Ай бұрын

    രാഹുൽ ❤❤❤👍👍👍👍

  • @samvarghese116
    @samvarghese116Ай бұрын

    രാഹുൽ ഗാന്ധി❤️❤️❤️❤️

  • @SameeRSamE-xk9sh
    @SameeRSamE-xk9shАй бұрын

    Rahul gandhi ❤️

  • @samonu95
    @samonu95Ай бұрын

    രാഹുൽ ഗാന്ധി സർ ഹീറോയാണ് ❤

  • @teresanelson3281
    @teresanelson3281Ай бұрын

    You well said bro. Rahul is an awesome leader

  • @behappy918
    @behappy918Ай бұрын

    RAGA❤

  • @thomaskovoor2751
    @thomaskovoor2751Ай бұрын

    അംബാനിയെയും അദാനിയേയും എതിർത്തു പ്രസംഗിച്ചു നടന്നിട്ട് അംബാനി കല്യാണത്തിനു പോയി വെട്ടി വിഴുങ്ങാൻ രാഹുലിന് ഒരിക്കലും കഴിയില്ല. നിലപാടുകളുടെ രാജകുമാരന് ബിഗ് സല്യൂട് 🇮🇳🙏🇮🇳

  • @muhammedshani6074
    @muhammedshani6074Ай бұрын

    Great Rahul Gandhi

  • @user-fh8yf5ps7x
    @user-fh8yf5ps7xАй бұрын

    Rahul sirnu big salute 🔥

  • @roseleons6153
    @roseleons6153Ай бұрын

    Great Leader Rahul 🎉🎉❤

  • @salydevasia745
    @salydevasia74528 күн бұрын

    Rahiljee you are so great. Go ahead. God is with you. 🙏❤️👍🏾

  • @malimali20
    @malimali20Ай бұрын

    *എനിക്ക് 62 വയസ്സായി. രാഹുലിന്റെ ഭരണം കണ്ടിട്ട് കണ്ണടയാനുള്ള ഭാഗ്യം ഉണ്ടായാൽ മതി.*

  • @muhammedshaihidrahman6968
    @muhammedshaihidrahman6968Ай бұрын

    രാഹുൽ ഗാന്ധി മാത്രമല്ല വിരാട് കോലി വരെ ഇല്ല

  • @mubashirkadavil625
    @mubashirkadavil625Ай бұрын

    Rg❤

  • @alenjoseph610
    @alenjoseph610Ай бұрын

    Rahulji❤️❤️❤️❤️❤️❤️❤️❤️

  • @paula.i1690
    @paula.i1690Ай бұрын

    പകലന്തിയോളം ചീത്തയും പറഞ്ഞു നടന്നിട്ട് പോകാൻ ഒരു മടി. പിരിവ് വാങ്ങിയൊ എന്ന് കണ്ടത്തു.

  • @rasilulu4295
    @rasilulu4295Ай бұрын

    മണിപുർ ജനങ്ങളെ കൊന്നു കൊലവിളിച്ചു തിരിഞ്ഞു നോക്കാത്ത ബിജെപി പണകാരന്റ കല്യാണത്തിന് ഒരാഴ്ച മുന്പേ അവിടെ എത്തി 😱😱😱 മണിപ്പൂർ ജനങ്ങളെ നിങ്ങൾക്കു ദൈവം ഉണ്ട് 🤲🤲🤲 സപ്പോർട്ടിനായി Rahul ghandhi ഉണ്ട് 👍👍👍👍👍👏👏👏

  • @balanvadakkayil396
    @balanvadakkayil396Ай бұрын

    ''ബോഫോയിസ് തുടങ്ങി പലതും മറക്കരുത് ഇന്ത്യയിൽ അംബാനി മാത്രമായിരുന്നില്ലല്ലോ

  • @jameelamuhammedkunju5942
    @jameelamuhammedkunju5942Ай бұрын

    രാഹുൽഗാന്ധിയെയും സോണിയാഗാന്ധിയെയും കല്യാണം വിളിക്കാൻ പോയി കുറെ സമയം അവിടെ വെയിറ്റ് ചെയ്തു സംസാരിച്ചു അംബാനിയും മകനും. ഒരുമണികൂറോളം. പക്ഷേ ബോണ്ടയല്ല രാഹുൽജി

  • @tastyfood1248

    @tastyfood1248

    Ай бұрын

    ക്ഷണിച്ചിട്ടില്ല പപ്പുവിനെ😅😅

  • @rajanraj3398

    @rajanraj3398

    Ай бұрын

    ​@@tastyfood1248shee kandupididchu kalanajallo ...poda

  • @user-hw8eh3ym4x
    @user-hw8eh3ym4xАй бұрын

    ഇതാണ് നമ്മുടെ രാഹുൽ ഗാന്ധി 👌💪

  • @muhammedhaneef5683
    @muhammedhaneef5683Ай бұрын

    ഈ അടുത്ത് Jioയുടെ ചാർജ് കൂട്ടിയിരുന്നു അത് കല്യാണചെലവിനായിരിക്കും

  • @rajanskaria9184
    @rajanskaria9184Ай бұрын

    A big salute Rahul.

  • @shabeerwayanad8568
    @shabeerwayanad8568Ай бұрын

    Real Hearo❤

  • @jaseejasee12344
    @jaseejasee12344Ай бұрын

    👍🏻👍🏻

  • @prasannakumark5245
    @prasannakumark5245Ай бұрын

    100/ Right

  • @Shahazin-c8e
    @Shahazin-c8eАй бұрын

    അതാണ് രാഹുൽ avideyaan ഞങ്ങളുടെ നേതാവ് വ്യത്യസ്ത നാകുന്നദ്

  • @syedatco1758
    @syedatco1758Ай бұрын

    മോദി എവിടെ രാഹുൽ എവിടെ കുലീനത കുടുംബ മഹിമ കുടുംബം ഇല്ലാത്ത പണത്തിന്റെ ആർത്തിയുള്ള മോദി എന്നാൽ എല്ലാം ഉള്ള ജനത്തിന്റെ ഹൃദത്തിലുള്ള നേതാവ് രാഹുൽ മാത്രം

  • @abdulnasirmandangodan8110
    @abdulnasirmandangodan8110Ай бұрын

    ❤❤❤❤

  • @maryphilip2948
    @maryphilip2948Ай бұрын

    Right 💯..god bless him..

  • @mohamedrafi5612
    @mohamedrafi5612Ай бұрын

    ഇതാണ് 'നിലപാട് '

  • @FRQ.lovebeal
    @FRQ.lovebealАй бұрын

    *എത്ര പാവങ്ങളെ കല്യാണം നടത്തായിരുന്നു ഈ ആർഭാടം കുറച്രുന്നു എങ്കിൽ*

  • @NONAME-xz6zd

    @NONAME-xz6zd

    Ай бұрын

    Ethra aalkark joli kitti ith karanam

  • @riikki13

    @riikki13

    Ай бұрын

    നിനക്ക് നടത്തി കൊടുക്കാമല്ലോ അത്ര സങ്കടം ഉണ്ടെങ്കിൽ

  • @Athul0-w3z

    @Athul0-w3z

    Ай бұрын

    അംബാനിയുടെ ടോട്ടൽ സ്വത്തിൻ്റെ പോയിൻ്റ് ശതമാനം പൈസ പോലും ഇതിന് ചിലവാക്കിയിട്ടില്ല എന്ന് പറയുന്നുണ്ട്... ഓരോരുത്തരുടെ ആസ്തി അനുസരിച്ച് ആർഭാടം എന്ന് ഒക്കെ പറയാൻ പറ്റു😊

  • @Shamedia-jannathu

    @Shamedia-jannathu

    Ай бұрын

    Panam modi enna daivam neerittu kodukko illallo sangi​@@riikki13

  • @Shamedia-jannathu

    @Shamedia-jannathu

    Ай бұрын

    Sangu Saga arivu aakum lle Oru divasatheekku pinne jolikku poovandallo joliye venda lle poothe changam thanne ​@@NONAME-xz6zd

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nnАй бұрын

    Rahul 🚶🇮🇳💪👍👌👋👋👋👋👋👋👋👋👋👋👋👋❤

  • @jessysajisaji8693
    @jessysajisaji8693Ай бұрын

    മോദിക്ക് മണിപ്പൂർ പോകാ൯ സമയമില്ല. കല്യാണത്തിന്നു പോകാൻ സമയം ഉണ്ടു😢

  • @shr1293
    @shr1293Ай бұрын

    അംമ്പാനിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാതെ പട്ടായയ്ക്ക് പോയ രാഹുൽജിയാണ് എൻ്റെ ഹീറോ👍 അടിമക്കളെ രഹുൽജിക്ക് ലൈക്ക്👍👍❤️👍👍

  • @mastermedia5090

    @mastermedia5090

    Ай бұрын

    aa pokkil undayath aan nee😁

  • @AnuAnu-xq8bs

    @AnuAnu-xq8bs

    Ай бұрын

    Pvm nala sangadam undale cheta saralmila karanjo🥲

  • @arar5283

    @arar5283

    Ай бұрын

    ഈ പട്ടായ മുംബൈ യിൽ എവിടെയാ കുട്ടാ? മഹാരാഷ്ട്രയിൽ ഏതു ഭാഗത്താണ് 🤔 മുംബൈ യിലെ ഒരു pizza ഔട്ട്ലെറ്റ് ലെ ഫോട്ടോ ആണ് ഇപ്പൊ കണ്ടത്

  • @ksirajudheen

    @ksirajudheen

    Ай бұрын

    PODAA RAASCAL

  • @muhammedhaneefatp7275
    @muhammedhaneefatp7275Ай бұрын

    It is not Ambani who is dominating the expenses of this marriage ceremony but the people of India themselves are carrying the same.

  • @PradeepKumar-gc8bk
    @PradeepKumar-gc8bkАй бұрын

    അതങ്ങനെ യേ വരൂ ആയിരം കണക്കിന് കോടികൾ കൊടുത്തു കൊണ്ട് പാട്ടിൽ ആക്കി പിന്നീട് മൊബൈൽ ചാർജ് കുത്തനെ കൂട്ടി അംബാനി യുടെ മുന്നിൽ കുനിഞ്ഞിരിക്കുന്ന വർ രാഹുലിന്റെ അടുത്ത് പോലും എത്തില്ല... അതാണ് രാഹുൽ പാവങ്ങൾ കൊപ്പം ആണ് എപ്പോളും.. അദ്ദേഹം പ്രധാന മന്ത്രി ആയാൽ പാവങ്ങൾ രക്ഷ പെടും... Jai രാഹുൽ.. Jai hind 💕🙏

  • @sakeerhussain4422
    @sakeerhussain4422Ай бұрын

    ആദർശം അടിയറവു പറയിക്കാൻ ഉള്ളതല്ല അംബാനിയോടുള്ള ഇന്ത്യൻ ജനതയുടെ വികാര വിദ്വേഷമാണ് ഇന്ത്യ കാണുന്നത് ഇത് സാധാരണക്കാരന്റെ പ്രതികരണം 💕💕🌹

  • @bava5710
    @bava5710Ай бұрын

    കേരളത്തിലെ നമ്മളെ ചില നേതാക്കളും രാഹുലിനെ മാതൃ കയാ ക്ക ണം

  • @chackocv8070
    @chackocv8070Ай бұрын

    കലൃണത്തിന് പകരം പട്ടായിൽ പൊയി കാര്യം നടത്തി.

  • @BabuRamesh-jo8sb
    @BabuRamesh-jo8sbАй бұрын

    Ethu pole ayirikanam nethakal rahulji big salute👍👍👍👍👍

  • @sunisobhanan5327
    @sunisobhanan5327Ай бұрын

    ❤❤

Келесі