No video

ആമയിഴഞ്ചാൻ്റെ ചരിത്രമെന്ത്? തോടിനെ മരണക്കെണിയാക്കിയത് ആര്? | Amayizhanchan Thodu

ആമയിഴഞ്ചാൻ തോടിന്റെ ചരിത്രം എന്ത്? സ്വാഭാവികമായി ജലം ഒഴുകിയിരുന്ന തോടിനെ ചതിച്ചതാര്? അധികാര രാഷ്ട്രീയത്തിൻ്റെ തണലിൽ തോട്ടിൽ മാലിനും കുമിഞ്ഞ് കൂടിയപ്പോൾ ജോയിക്കായി ഇപ്പോൾ മുറവിളി കൂട്ടുന്നവർ എവിടെ ആയിരുന്നു? ആമയിഴഞ്ചാന് ശാപമോക്ഷം നൽകാൻ ശ്രമിച്ച ഓപ്പറേഷൻ അനന്തയ്ക്ക് പാര പണിതത് ആരെല്ലാം ? ഈ ദുരന്തത്തിൽ സംസ്ഥാനവും നഗരവും ഭരിച്ച ആർക്കും കയ്യൊഴിയാനാകില്ല. റെയിൽവേയും ദുരന്തത്തിന് കൂടുത്തരവാദിയാണ്.
#amayizhanchanthodu #joy #trivandrumcorporation #humanrightscommission #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZread channel for The Fourth News.
Subscribe to Fourth News KZread Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 28

  • @ansals1
    @ansals1Ай бұрын

    തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്ന ഓരോ വ്യക്തി മുതൽ , കോർപറേഷനും , ഇന്ത്യൻ റെയിൽവേയും എല്ലാം കാരണക്കാർ തന്നെയാണ്. പ്ലാസ്റ്റിക് ബാഗുകൾ പരമാവധി കുറക്കാമൊ അത്രത്തോളം മാലിന്യവും ഇല്ലാതാകും

  • @majeedp.k9602
    @majeedp.k9602Ай бұрын

    Very good opinion..

  • @truth7350
    @truth7350Ай бұрын

    പ്രകൃതിയെ മറക്കുന്നമനുഷ്യൻ.

  • @FathialiAli-pf1hl
    @FathialiAli-pf1hlАй бұрын

    വെള്ളം തടയാൻ ഒരിക്കലും പറ്റില്ല. പ്രകൃതി നിയമം മാറ്റാൻ പറ്റില്ല. പ്ലാസ്റ്റിക് നിർത്തൽ ആകണം.

  • @abhijayskumar1
    @abhijayskumar1Ай бұрын

    ❤ very nice documentary using maps an all

  • @tharayilshameer6993
    @tharayilshameer6993Ай бұрын

    Dear friend Joy enna a manushyanta maranathinu otharavadhi onnamathayi ayala a pani elpicha kararukarananu, karanam enthukondy joykku safety equipment nalkiyiyilla

  • @sulekhavasudevan680
    @sulekhavasudevan680Ай бұрын

    വികസനം വികസനം വികസനം...ഭൂമിയെയും ജീവജാലങ്ങളെയും മാനിക്കാതെയുള്ള വികസനം നാശത്തിന് വഴിവയ്ക്കും..

  • @dawnss9798
    @dawnss9798Ай бұрын

    ആശുപത്രികൾ മുതൽ വീടുകൾ വരെ ആമഴിഞ്ഞാൻ തോട്ടിലും പാർവതി പുത്തനാറിലുമാണ് മാലിന്യം തുറന്നു വിട്ടിരിക്കുന്നത്, അല്ലെങ്കിൽ നിക്ഷേപിക്കുന്നത്. ഈ കൈയേങ്ങ ൾ എല്ലാവരും ചേർന്ന് പണം വാങ്ങി അനുവദിച്ചു കൊടുത്തു.

  • @jayaramrnaik1942
    @jayaramrnaik1942Ай бұрын

    Correct discision

  • @shamilexclusive
    @shamilexclusiveАй бұрын

    വികസനത്തിലൂടെ അഴിമതി അതാണ് ഇപ്പൊ ട്രെൻഡ്

  • @aesthetic0928
    @aesthetic0928Ай бұрын

    Thodinu mukalil Slab itt mooduka.. Alenkil strong net adikkuka... Wast idan ulla bins set cheyam.... Ithellam sredhikendath Nagara saba annu avarkkanu responsibility... Nagara suchitham....

  • @SreekanthParassery
    @SreekanthParasseryАй бұрын

    good info❤

  • @Akhin-q1r
    @Akhin-q1rАй бұрын

    👍

  • @RajeevRajeev-rx7im
    @RajeevRajeev-rx7imАй бұрын

    M

  • @augustine2399
    @augustine2399Ай бұрын

    😂 പല കനാലുകളും അനധികൃതമായി നികത്തി ഹോട്ടൽ പണിതുകോടികൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് രാഷ്ടീയ ഒത്താശയോടെ

  • @harisankar_nc
    @harisankar_ncАй бұрын

    😮

  • @dawnss9798
    @dawnss9798Ай бұрын

    തെക്കനംകര കനാൽ കൈയ്യേറി വച്ചിരിക്കുന്ന കെട്ടിടങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിനു അടുത്തുള്ള വ്യാപാര സ്ഥാപനങ്ങൾ ആണ്, Biju Ramesh ൻ്റ ഉൾപ്പെടെ.

  • @user-cq7hg8ze5i
    @user-cq7hg8ze5iАй бұрын

    Simple but explanation that everyone can understand ✅

  • @Xcxc-kf8wl
    @Xcxc-kf8wlАй бұрын

    തമ്പാനൂരിൽ നെൽപ്പാടമോ 😅

  • @gireesanpalapalli441
    @gireesanpalapalli441Ай бұрын

    ഒരു പ്രശ്നത്തെ മുൻനിറുത്തി കാടടച്ചങ് വെടിവയ്ക്കുന്നതിൽ കാര്യമില്ല.. വെള്ളക്കെട്ട് ഉണ്ടാകാതിരിക്കണമെങ്കിൽ കനാലുകൾ ക്ലിയറാക്കിവയ്ക്കണം .... അതിനുവേണ്ട പ്രവൃത്തി നടക്കുന്ന വേളയിലാണ് ഈ അപകടം തന്നെയും ഉണ്ടായിരിക്കുന്നത്... വെള്ളക്കെട്ട് ഉണ്ടാകുനതിനെ പറ്റിയും അത് ഒഴിവാക്കാനുള്ള പ്രവൃത്തിയെ മുൻനിറുത്തിയും ഒരേ സമയം കുണ്ഠിതപ്പെടുന്നതിൽ അർത്ഥമില്ല... അഥവാ കുണ്ഠിതപ്പെടുന്നെങ്കിൽ കൃത്യമായി കാരണത്തിലേക്ക് ഊന്നണം.. ഇവിടെ നഗരസഭ റെയിൽവേക്ക് പുറത്തുള്ള ഭാഗത്ത് കൃത്യമായ കാലയളവിൽ മാലിന്യം നീക്കം ചെയ്യാറുണ്ട്. ഈ മഴക്കാലത്തിൻ്റ തുടക്കത്തിൽ തന്നെയും അത് കണ്ടിരുന്നു.. എന്നാൽ റെയിൽവേയുടെ അധീനതതയിലുള്ള ഭാഗത്ത് - നിരന്തരമായി ആവശ്യപ്പെട്ടിട്ടും സമയബന്ധിതമായി ചെയ്യാത്തതും ഇപ്പോൾ ചെയ്തതുമായ പ്രവൃത്തിയിലാണ് അപകടം ഉണ്ടായിരിക്കുന്നത്

  • @ABDULHADIPS

    @ABDULHADIPS

    Ай бұрын

    തോട്ടി പണി നിയമം മൂലം നിരോതിച്ച നാട്ടിൽ നഗരസഭ ഒരു മനുഷ്യനെ മാലിന്യം വാരാൻ ഇറക്കിയത് തന്നെയാണ് ഇവിടെ കാരണം

  • @jijithu975

    @jijithu975

    Ай бұрын

    ​@@ABDULHADIPSനഗര സഭ അല്ല റെയിൽവേ ആണ് അയാളെ കരാർ ജോലിക്ക് നിയമിച്ചത്

  • @gireesanpalapalli441

    @gireesanpalapalli441

    Ай бұрын

    @@ABDULHADIPS തോട്ടിപ്പണി എന്നതല്ല മാലിന്യ നിർമാർജ്ജനം എന്നത് .. അതില്ലങ്കിൽ സാമൂഹിക ജീവിതം തന്നെ സുഗമമാകില്ല.. ആ മേഖലയിൽ ലക്ഷക്കണക്കിന് ആൾക്കാർ ദൈനംദിനം പണിയെടുക്കുന്നിടത്താണ് ശുചിത്വ പൂർണ്ണമായ നഗരജീവിതം സാധ്യമായിരിക്കുന്നത്...

  • @ABDULHADIPS

    @ABDULHADIPS

    Ай бұрын

    @@gireesanpalapalli441 മാലിന്യം നിർമാർജനത്തിന് എന്ത് കൊണ്ട് ഈ 2024 ലും യെന്ത്രങ്ങൾ ഉപോയകികാത്തത്

  • @gireesanpalapalli441

    @gireesanpalapalli441

    Ай бұрын

    @@ABDULHADIPSഎത്ര യന്ത്രം ഉപയോഗിച്ചാലും മനുഷ്യാധ്വാനം തീർത്തും ഒഴിവാക്കാനാകില്ല... ഇന്ത്യയെപ്പോലുള്ള ജനജീവിത പരമായും ശുചിത്വപരവും മറ്റുമായ സാംസ്കാരികതയിൽ പിന്നണിയിൽ കിടക്കുന്ന ഒരു രാജ്യത്ത് യന്ത്ര സംവിധാനങ്ങൾ മാത്രമുപയോഗിക്കാവുന്ന സ്ഥിതി കൈവരിക്കുക എന്നത് എളുപ്പമല്ല... എന്നതുമാത്രവുമല്ല, സാമ്പത്തിക പരമായി സാധ്യവുമല്ല... അവരവരുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് സാധ്യമാകുന്നതിനെക്കുറിച്ചേ സങ്കൽപ്പിക്കാവു...

Келесі