അച്ഛൻ ശങ്കറിനെ വരെ വെറുപ്പിച്ചു വിട്ടു 😂💥 !

Ойын-сауық

Пікірлер: 323

  • @axxoaxx288
    @axxoaxx28820 күн бұрын

    She is dancing and singing... Without lip sync. Eluppalla

  • @arunvs3451
    @arunvs345114 күн бұрын

    ആ കൊച്ചു അവൾക്ക് പറ്റുന്നപോലെ ചെയ്തു....... ട്രോളുന്നവൻ ബഹുമുഖ പ്രതിഭയാണെന്ന് കരുതാം.....😂

  • @itZ__mE__AnN
    @itZ__mE__AnN19 күн бұрын

    കമന്റ് box മുഴുവൻ ട്രോളനെ ആണല്ലോ ഊക്കിയത് 😂😂😂😂😂😂

  • @Anjali-jh8hj

    @Anjali-jh8hj

    19 күн бұрын

    Karma😂😂

  • @kottaka2000

    @kottaka2000

    16 күн бұрын

    🤣

  • @nithink.c.3070

    @nithink.c.3070

    15 күн бұрын

    😂

  • @shebasaraswathy3372
    @shebasaraswathy337221 күн бұрын

    She s good only..how positive she is

  • @PNS321

    @PNS321

    19 күн бұрын

    Omg ur dng very serious comedy.... She is Shanker's daughter that's it... I am a tamil person but I hate this kind of stupid politics... We have many talented guys to get this opportunity....

  • @smr19673

    @smr19673

    9 күн бұрын

    ​@@PNS321yen da thayoli idhe vekkame illama soldra

  • @peterpaul1714
    @peterpaul171420 күн бұрын

    Atleast she sings live on stage. Even most of the famous singers are just lip syncing now a days.

  • @ultimatebeta805

    @ultimatebeta805

    17 күн бұрын

    Yeah. Actually she sang well. People commenting that her singing was terrible either have no idea about singing or just obsessed with falsely accusing her along with the mob, a typical mob mentality in display on the internet. Moreover, singing immediately after a dance performance demands a good breath control, which she handled like a charm.

  • @songtube5722
    @songtube572220 күн бұрын

    nothing feel bad she doing well

  • @Sajjithemightyone-p1y
    @Sajjithemightyone-p1y21 күн бұрын

    വല്യ കുഴപ്പം ഒന്നുമില്ല 🤣🤣🤣

  • @selvaraj.mathyas
    @selvaraj.mathyas21 күн бұрын

    എന്തോന്നടെ ഇതൊക്കെ ട്രോൾ ആക്കുന്നത്,,,, അത്രക്കും മോശം ഒന്നും അല്ല,,, നന്നായിട്ട് തന്നെ ഡാൻസ് ചെയ്തിട്ടുണ്ട്,,,, ഇങ്ങനെ പോയാൽ എല്ലാത്തിനും കുറ്റം പറയാനേ നേരം കാണു ബ്രോ

  • @JahangeerJahan-bd6tv

    @JahangeerJahan-bd6tv

    21 күн бұрын

    🤣🤣അപ്പുടിയ ഫുണ്ടെ...

  • @rijo.reji.31313

    @rijo.reji.31313

    21 күн бұрын

    Oho ithine dance ennano parayunne aaha ith puthiya arivanallo ,,, ithilum kiduayitt nursary pillar kalikkum 🤡💩💩💩🤦🏻🤦🏻🤦🏻

  • @Demonvloge

    @Demonvloge

    21 күн бұрын

    Crct❤

  • @cineenthusiast1234

    @cineenthusiast1234

    20 күн бұрын

    Selvaraj moneyyyy Aditi kutty fan boy

  • @selvaraj.mathyas

    @selvaraj.mathyas

    20 күн бұрын

    @@cineenthusiast1234 എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ

  • @amalraj4285
    @amalraj428513 күн бұрын

    Aditi Dance 💀Song💀Trollen🤡

  • @antoittoop6031

    @antoittoop6031

    5 күн бұрын

    Underrated comment

  • @Humen36788
    @Humen3678814 күн бұрын

    Mone nee udheshichath nadannilla. She nailed the stage❤

  • @iamtheAST
    @iamtheAST20 күн бұрын

    ഇതിനു എന്താ കുഴപ്പം എന്ന് കണ്ടുപിടിക്കാൻ മുഴുവൻ കണ്ടു സമയം കളഞ്ഞു 😅

  • @joshyjo8457
    @joshyjo845720 күн бұрын

    ചിരി അല്ല കലിയ വന്നേ ശോകം വീഡിയോ.... ഈ വീഡിയോക്ക് വേണം അടുത്ത ട്രോൾ ഇറക്കാൻ...

  • @shedairies292
    @shedairies2927 күн бұрын

    എനിക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല... പറ്റുന്ന പോലെ നന്നായി ഡാൻസ് കളിച്ചു നന്നായി പാടി.... Good performance 👍

  • @leo___333
    @leo___33321 күн бұрын

    ഇതിലെ ന്താ കുഴപ്പം ithinekkal cringe suoport akkkinide ithile vellya kuzhpam illa 😅

  • @leo___333

    @leo___333

    13 күн бұрын

    അഡ്മിന്റെ ഫിലമെന്റ് അടിച്ചു ഗയ്‌സ് 😹😹

  • @AdhidevusWorld
    @AdhidevusWorld15 күн бұрын

    Good performance ❤❤❤

  • @jithinraj1830
    @jithinraj183021 күн бұрын

    She did nicely... What is wrong with that?

  • @PNS321

    @PNS321

    19 күн бұрын

    Is it nicely... Man ur very funny ... You have pbm with ur ears.. please check with good doctor

  • @scratchsparrow9008
    @scratchsparrow900821 күн бұрын

    എന്താ ട്രോള നിൻറെ പ്രശ്നം.. ഇതിൽ ഈ ട്രോൾ ഉണ്ടാക്കിയവനാ പ്രശ്നം 😂

  • @abhinavk867

    @abhinavk867

    20 күн бұрын

    @@scratchsparrow9008 tamizhanmar okke ivale air il parathi vittekkuva... Full version video alla ee kandath ath aval thanne paranj delete cheyyichu enna kettath

  • @suneemohmd08

    @suneemohmd08

    20 күн бұрын

    ​@@abhinavk867 ath dlt aakiyathaano... Athaa nokkit kanaathe😂

  • @raghunathharidas3705
    @raghunathharidas370513 күн бұрын

    Her performance was good

  • @ajithkanhar9367
    @ajithkanhar936721 күн бұрын

    Veruthe orale trolly illathakkunne

  • @sruthimohan7247
    @sruthimohan724721 күн бұрын

    👌💕 troll ന് വേണ്ടി ഒന്നുമില്ല Stageil കയറി perform ചെയ്യാനും oru Confidence വേണം

  • @redbroofficial4242
    @redbroofficial424221 күн бұрын

    She is talented ,Autotune illanne ollu... Ivide award kittyavanmarokke live padiyaa idhinekkal dhuranthamanu😅

  • @varun44v
    @varun44v21 күн бұрын

    ഒന്നുമില്ലേലും record ഇട്ടിട്ട് ചുണ്ട് അനക്കാന്‍ നിന്നില്ലല്ലോ. പല hit singers ഉം live stage വരുമ്പോൾ ചുണ്ടനക്കല്‍ ആണ് പരിപാടി. അവർ live പാടിയാല്‍ ഇതിനേക്കാള്‍ മോശം ആയിരിക്കും. ഈയിടെ ഒരെണ്ണം കണ്ടതാണല്ലോ 😂😂

  • @syamrajs963

    @syamrajs963

    20 күн бұрын

    അത് ആരുടെ ആണ് ബ്രോ

  • @varun44v

    @varun44v

    20 күн бұрын

    @@syamrajs963 dabzee

  • @syamrajs963

    @syamrajs963

    20 күн бұрын

    @@varun44v ഇതൊക്കെ ആരാന്ന് പോലും അറിയില്ല 😂😄

  • @varun44v

    @varun44v

    20 күн бұрын

    @@syamrajs963 ആവേശം മൂവി ലെ illuminatti song പാടിയത് dabzee ആണ്. ഇപ്പോഴത്തെ trend "ballatha jathi " song പാടിയതിൽ ഒരാൾ. ഒരു മലയാളി rapper ആണ്. പെട്ടന്നാണ് dabzee hit ആയതു.

  • @syamrajs963

    @syamrajs963

    20 күн бұрын

    @@varun44v ഓ ഇപ്പൊ മനസിലായി.. താങ്ക്സ് ബ്രോ 😄❤️

  • @captain3449
    @captain344921 күн бұрын

    ഇതിനു ട്രോള്ളാൻ മാത്രം ഉണ്ടോ???

  • @Boss-zw2ul
    @Boss-zw2ul21 күн бұрын

    ശെരിക്കും അവളെ voice കുറെച് variety ആയിട്ടുണ്ട്. ആ pitch ശെരിയായിട്ടില

  • @zam5058
    @zam505821 күн бұрын

    Ithil ipo entha kuzhapam 🤔

  • @praveenchandran8526

    @praveenchandran8526

    15 күн бұрын

    Oru kuzhappavum illa bro. Puthiya kure per vanitund Cringe kandetthaan vannavar. Oraal cringe enn paranjal kure per pinalle koodi nadhipikkum

  • @vishnu.m.t
    @vishnu.m.t20 күн бұрын

    നല്ല dance nalla പട്ട് എനിക്ക് മോശം ആയിട്ട് ഒന്നും തോന്നിയില്ല .

  • @Senorit0007
    @Senorit000714 күн бұрын

    Ethinu antha kuzhappm trollaaa😂

  • @ajeeshrg4529
    @ajeeshrg45299 күн бұрын

    ട്രോളൻ എന്താ ഉദേശിച്ചത്‌? She s doing well

  • @MuhammedAjmalAp
    @MuhammedAjmalAp20 күн бұрын

    Tamilnadu " dancer prayaga martin" 😂😂😂

  • @sudhainfotech5399
    @sudhainfotech539919 күн бұрын

    First time song paadirukaanga nalatan iruku

  • @Fyz_z
    @Fyz_z21 күн бұрын

    She is multi talented, exceptional breed. Nothing to be trolled about.

  • @pinartstudio9381
    @pinartstudio938111 күн бұрын

    Nannayittu padiyittundallo

  • @manojs9074
    @manojs907420 күн бұрын

    ഗാലറി മൊത്തം എതിരാണല്ലോ മച്ചമ്പി

  • @rashidkpr628
    @rashidkpr62821 күн бұрын

    എന്തുവാടേ... വല്ല്യേ പ്രശ്നം ഒന്നുല്ലല്ലോ... കുത്തിപൊക്കാൻ ഒന്നും കിട്ടുന്നില്ലേ!!

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn21 күн бұрын

    Enikk vallya preshnam thonnela patt avlde cuteness asahaniym ayrnnenkilm

  • @harithaps106
    @harithaps10620 күн бұрын

    Nazriya cutness ettal ahaa😅

  • @ChristinaTittu
    @ChristinaTittu20 күн бұрын

    I love the Malayalam meme template 😂😂😂😂😂

  • @Little_juan
    @Little_juan10 күн бұрын

    Wats der to troll

  • @muhammedjafrin8721
    @muhammedjafrin87217 күн бұрын

    Trolliyavane trollunna avastha aanallo comment boxil 😂😂😂

  • @Abhi-cz4ww
    @Abhi-cz4ww13 күн бұрын

    I find nothing wrong in her performance 😅, she tried to make it good .

  • @maheshjr1082
    @maheshjr108221 күн бұрын

    ഇതിൽ എന്താ പ്രശ്നം

  • @sabithat7738

    @sabithat7738

    21 күн бұрын

    4:53 thott kettunokku....😊😒

  • @JahangeerJahan-bd6tv

    @JahangeerJahan-bd6tv

    21 күн бұрын

    ഇഷ്ടയോ.. 🤣.. നീ അവരുടെ കൂട്ടത്തിൽ ഉള്ളതാണോ...

  • @sanjay-ky2wb

    @sanjay-ky2wb

    21 күн бұрын

    ഞാനും അതാ ആലോചിച്ചത്... നടന്ന് പാടിയപ്പോ ചെറിയ പ്രോബ്ലം... ട്രോള്ളാനും മാത്രം ഒന്നുമില്ല 😕

  • @shanilrahman7021

    @shanilrahman7021

    20 күн бұрын

    നിന്നെ കൊണ്ടൊന്ൻ പെട്ടതാ koyap

  • @prafulheartbreaker

    @prafulheartbreaker

    19 күн бұрын

    അവള് Cuteness തൂറി മെഴുകാൻ നോക്കിട്ട് ലേശം വയറിളകി പോയി 😁

  • @nikhilpg931
    @nikhilpg93112 күн бұрын

    Ethilentha Trollan ullath 🤔

  • @Thelastwarrior666
    @Thelastwarrior66620 күн бұрын

    Content onnum kitunille??? ... Ithu valya scene illalo

  • @abdulkhani.s133
    @abdulkhani.s1337 күн бұрын

    This is beginning

  • @mr.srikanthhari4045
    @mr.srikanthhari404521 күн бұрын

    ഇസയ് മഴയിൽ നനയ നീങ്ക തയാറാ?

  • @athuldansabu7685

    @athuldansabu7685

    15 күн бұрын

    Tamil trolls കാണുന്നവൻ 😂

  • @mr.srikanthhari4045

    @mr.srikanthhari4045

    15 күн бұрын

    @@athuldansabu7685 ആമാ, ആമാ

  • @lals5205
    @lals520517 күн бұрын

    കുഴപ്പം ഒന്നുമില്ല...എന്നാലും പാടേണ്ടായിരിന്നു 😂😂😂

  • @jsr86064
    @jsr8606419 күн бұрын

    ഇതിനേക്കാൾ വധമായിരുന്നു ശ്രുതി ഹാസൻ 😂

  • @Helen-b1s
    @Helen-b1s14 сағат бұрын

    നിന്ടെ ഒക്കെ ഒരു ഗതികേട് 😁

  • @_xann_y_
    @_xann_y_14 күн бұрын

    watch shruthi haasan's performance

  • @user-vk2mw7ym5r
    @user-vk2mw7ym5r20 күн бұрын

    Really good talent she is. Then why you are troling

  • @rageshvr2556

    @rageshvr2556

    20 күн бұрын

    Oru kazhap ellathe endha paraya

  • @cyborg4819
    @cyborg48196 күн бұрын

    Troll undaakkiyavan enthaanaavo uddheshiche😮

  • @spielberg88
    @spielberg8820 күн бұрын

    Lokesh reaction ultimate 😅😅😅

  • @landscapestudio219
    @landscapestudio21913 күн бұрын

    ആവശ്യമില്ലാത്ത ഒരു ട്രോൾ പോലെ..

  • @sreelekshmi2763
    @sreelekshmi276320 күн бұрын

    Kozhapam onnumellallo🙄

  • @rahulkr796
    @rahulkr79619 күн бұрын

    Ithantha kozhapam ullath 🙄

  • @Sallar62
    @Sallar6220 күн бұрын

    എന്ന മയരു ട്രോൾ ആണെടാ

  • @TESLA-co3vg
    @TESLA-co3vg21 күн бұрын

    Shankar sir nte backil aara Amala shaji de pole oru kuripp

  • @Hari_Suresh

    @Hari_Suresh

    21 күн бұрын

    His daughter Aiswarya along with her husband I guess

  • @steffivarghese8865

    @steffivarghese8865

    21 күн бұрын

    Shankar's elder daughter Aiswarya...

  • @rajeshmandhara3282
    @rajeshmandhara328220 күн бұрын

    😅😂😂😂

  • @user-xx5dt4uv7r
    @user-xx5dt4uv7r21 күн бұрын

    തമിഴ് ചാനൽ ആണോ മലയാളം ചാനൽ ആണോ ഇത് 🤔

  • @jefinjustin6301
    @jefinjustin630120 күн бұрын

    ഇതിൽ ഫൺ എവടെ ബ്രോ 🥴

  • @sidharthraj9269
    @sidharthraj926920 күн бұрын

    നന്നായിട്ടുണ്ടല്ലോ... എനിക്ക് അത്രക്ക് മോശം ആയി തോന്നിയിട്ടില്ല.. എന്തുവാടെ 🙄

  • @Smilesmile-i5v
    @Smilesmile-i5v20 күн бұрын

    Idh Rakesh&Jeni channelil ulla troll video allea adhil kurachu kuthiketti trolladea full nighalk thannea edit cheydudea.

  • @raginraj6463
    @raginraj646321 күн бұрын

    Trollinte nilvaravum poyo....kashtm...

  • @DirtyDevil-zg1jz
    @DirtyDevil-zg1jz21 күн бұрын

    Njanoru kuzhappom kanunnilla

  • @publitemallu6092
    @publitemallu609220 күн бұрын

    😂 എൻ്റെ പേര് പെണ്ണ്..എനിക്..

  • @rageshvr2556
    @rageshvr255620 күн бұрын

    I like it. ethe polle oru stage nine dance kalikano mimics cheyano ee troll cheyunevark pettumo

  • @priyarajprpol8590
    @priyarajprpol859021 күн бұрын

    Madonna ithinekkal super aayitt remo song padiyittund

  • @SALMANSalman-sv1pv
    @SALMANSalman-sv1pv20 күн бұрын

    ഹാരിസ് and വിക്രം song കേട്ട് കിളി പോയി കാണും

  • @merlingeorge3262
    @merlingeorge326215 күн бұрын

    ഇതിലെന്താണ് trollan😂😂

  • @user-tm2uw8lc9v
    @user-tm2uw8lc9v14 күн бұрын

    നന്നായിട്ടുണ്ട് ട്രോള്ളാൻ ഒന്നുമില്ല..

  • @ramanandr7562
    @ramanandr75629 күн бұрын

    Trollan mathram onum ilallo ithel 👀

  • @AkashAkash-dr1xw
    @AkashAkash-dr1xw18 күн бұрын

    അയ്യോ ഇതിൽ ഒന്നും ഇല്ലല്ലോ 😂

  • @nimalsenna
    @nimalsenna21 күн бұрын

    Oru kuzhappavum illa

  • @nathansamuel2729
    @nathansamuel272921 күн бұрын

    Bro Ithil anthanu problem athyamayitta Ingane roast. valla kallum kudichittano video undackiya 😂😂😂

  • @raffiathani8770

    @raffiathani8770

    20 күн бұрын

    Kn

  • @rahiph
    @rahiph21 күн бұрын

    ഞു പോടേയ്!..

  • @SHJ62
    @SHJ6216 күн бұрын

    😂😂😂

  • @_Achuxhh_
    @_Achuxhh_20 күн бұрын

    Rakesh.....rj bloods

  • @jprakash7245
    @jprakash724521 күн бұрын

    ആ കുട്ടിയെങ്ങാനും കണ്ടാൽ ആത്മഹത്യ ചെയ്യും... അത്രയ്ക്ക് തൊലിയുരിച്ചു ആ ഷോബിസ് കൊച്ചിൻ്റെ! 😂😝

  • @user-et2cj4ow1h
    @user-et2cj4ow1h21 күн бұрын

    😂😂😂😂.. കായപ് 😂😂😂😂😂

  • @user-ut8zu7jv7u
    @user-ut8zu7jv7u18 күн бұрын

    Poli ayittu pattu padi❤

  • @treasaskitchen7958
    @treasaskitchen795819 күн бұрын

    😂😂😂😂😂😂😂

  • @kottaka2000
    @kottaka200016 күн бұрын

    ഇത്ര progressive ആയ ഒരു കമന്റ്‌ സെക്ഷൻ മല്ലു അനലിസ്റ്റിനു പോലും കാണില്ല. 🔥.

  • @athira4618
    @athira461815 күн бұрын

    Troll maker enthanavo udheshichath??

  • @KarthikNadukkandiyil
    @KarthikNadukkandiyil20 күн бұрын

    ithil troll cheyyan mathram ntha ullath....🤔🤔

  • @CandyCrush78
    @CandyCrush7821 күн бұрын

    😆😆😆

  • @amalsamanthb
    @amalsamanthb21 күн бұрын

    What is wrong 😮 ഇതിലെന്താ കുഴപ്പം 😮

  • @jayeshkumarj2896
    @jayeshkumarj289620 күн бұрын

    ഇതിലെന്താണ് കുഴപ്പം? BGM ഇല്ലാതെ ഇങ്ങനെയെങ്കിലും പാടണമെങ്കിൽ കഴിവ് വേണം .....

  • @x-gamer7202
    @x-gamer720220 күн бұрын

    Trollan mathram onnum illa

  • @Kkkkui2865
    @Kkkkui286519 күн бұрын

    ഇതിൽ പ്രശ്നം ഒന്നും llallo

  • @GSToons23
    @GSToons2320 күн бұрын

    Sivangi ye pole stage perform cheythu viral avan nokkiyatha ,ഇത് shankar inte' I' movie yile dialogue pole ayi 😂" ithu athukkum mele"😅

  • @kundimukhan
    @kundimukhan21 күн бұрын

    ശങ്കരിന്റെ മോൾ അങ്ങനെ ആയിരിക്കും എന്നാൽ ലാലേട്ടന്റെ മകൻ ഇങ്ങനെ അല്ല

  • @abhinavk867

    @abhinavk867

    21 күн бұрын

    ഞമ്മന്റെ ഇക്കുവിന്റെ മോൻ ഡീക്യു പിന്നെ ഒട്ടും ഇങ്ങനെ അല്ല

  • @kundimukhan

    @kundimukhan

    21 күн бұрын

    @@abhinavk867 നോമിന്റെ ആൾ എന്തൊക്കെയാ പറയുന്നത്

  • @Abeldulaney

    @Abeldulaney

    21 күн бұрын

    @@abhinavk867 adiyam nee poi mariyathikk malayalam ezhuthan padikk ennit successful actorsine kaliyakkan irnghu....🙏🙏😂😂

  • @abdullahh3378

    @abdullahh3378

    21 күн бұрын

    ​​@@abhinavk867എന്നാൽ അപ്പു അങ്ങനെയല്ല 😂🤣🤣

  • @ViswajithPadachery-pb2ue

    @ViswajithPadachery-pb2ue

    21 күн бұрын

    Free paristeen🤡 🥵💦🏳‍🌈mfkers😂​@@kundimukhan

  • @farshadkariyad
    @farshadkariyad10 күн бұрын

    Ithil enthanu trollan ullath

  • @faizal_Fayzii
    @faizal_Fayzii21 күн бұрын

    ഇതൊക്കെ ഏതാണോ ആവോ.. എനിക്ക് അറിയില്ല 😂😂

  • @Sallar62

    @Sallar62

    20 күн бұрын

    😲

  • @deepavyasan6628
    @deepavyasan662815 күн бұрын

    Nannayitundalo

  • @Najushann
    @Najushann21 күн бұрын

    R&J ❤😂 ravile kandathey ullu, Rakesh & Jeni channel il🤩 Dhey ipo malayathilum.. poli troll rendum😅

  • @nandhuudayan4867
    @nandhuudayan486721 күн бұрын

    Ethil entha problem

  • @sonusv4838
    @sonusv483820 күн бұрын

    Ee🤔video njn kanditundu

  • @jensonps123
    @jensonps1235 күн бұрын

    നാണം കെട്ടും പണം നേടിയാൽ നാണക്കേടാ പണം മാറ്റിടും. എന്ന് കേട്ടിട്ടുണ്ട്.എന്തെങ്കിലും ഒക്കെ ട്രോൾ ഉണ്ടാക്കി കുറച്ചു പൈസ ഉണ്ടാക്കുക. നാട്ടുകാർ എടുത്തിട്ട് അലക്കിയാലും തെറി പറഞ്ഞാലും പ്രശ്നം ഇല്ല. ദതാണ്

  • @chippyvinu
    @chippyvinu7 күн бұрын

    Content ithra sokam anooo🙄vere onnum kittiyille. ithil ipo enthirikunnu trollan.she looks beautiful.she sing and dance well.♥️

  • @shanusart-ny1db
    @shanusart-ny1db20 күн бұрын

    Actually we video Tamil Nat til Ellarum trollunnund.second song aanu prashnm.sun TV yil we portion cut cheyyan adhiti vilicchu paranju.Mobil il pagarthiya dhrishym aanidhu.normal ayi nammalelllam paadunnadh poleyaanu Paadiyirikunnadh .pitch illayirunnu.idhaval thanne sammadhucha karyamaanu😂.

Келесі