ഒരു സുപ്രഭാതത്തിൽ 2265 കോടി രൂപ അകൗണ്ടിൽ ആ കോടീശ്വരൻ ഇവിടെയുണ്ട്

ഒരു സുപ്രഭാതത്തിൽ 2265 കോടി രൂപ അകൗണ്ടിൽ ആ കോടീശ്വരൻ ഇവിടെയുണ്ട് #viral #smartpixmedia #viral #newpost

Пікірлер: 436

  • @sajiramadas2380
    @sajiramadas238015 күн бұрын

    ആദ്യമായി UAE Director OF Bank ൽ ബന്ധപ്പെടുക ഒപ്പം ഒരു ലീഗൽ advisor നെ കൂടി കൊണ്ട് പോകണം Legal Side Safe ആയിരിക്കണം പിന്നെ UAE Gover Source കണ്ടെത്തി Reward തരും

  • @bharathantk328
    @bharathantk32811 күн бұрын

    ഒരു പ്രശ്നവും കൂടാതെ ആ പണം താങ്കൾക്ക് പ്രയോജനപെടട്ടെ എന്ന് ദൈവതോട്ട് പ്രാർഥിച്ചുകൊണ്ട് എല്ലാ അശംസകളും നേരുന്നു❤❤❤❤❤

  • @allworld1682
    @allworld168214 күн бұрын

    സ്വന്തം കാശല്ല ങ്കിലും ദിവസങ്ങൾ കോടീശ്വരനായി ജീവിക്കാൻ ഭാഗ്യം ലഭിച്ചല്ലോ😂😂😂😂 👍

  • @mujeebap-hu8to
    @mujeebap-hu8to8 күн бұрын

    നിങ്ങൾ എത്രയും പെട്ടെന്ന്ബാങ്കുമായിഇൻഫോം ചെയ്യുകഅതല്ലെങ്കിൽവേറെ എന്തെങ്കിലുംപ്രശ്നം വരാൻ സാധ്യതയുണ്ട്കാരണംഇത്രയും നാൾനിങ്ങൾ മറച്ചുവെച്ചു എന്നുള്ളഎന്തെങ്കിലുംവന്നാലോഅങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു

  • @mindspace8533
    @mindspace853311 күн бұрын

    ഒരു കാലില്ലാത്ത Anchor ക്ക് ഒരു കൃത്രിമ കാല് വച്ച് കൊടുക്ക്

  • @faizalfaizal4718

    @faizalfaizal4718

    10 күн бұрын

    🤣

  • @gafurb5160

    @gafurb5160

    9 күн бұрын

    😂😂😂😂

  • @Islamic-way7865

    @Islamic-way7865

    9 күн бұрын

    😂😂😂

  • @reethathomas6321

    @reethathomas6321

    9 күн бұрын

    😂😂😂😂😂😂😂

  • @gafurb5160

    @gafurb5160

    9 күн бұрын

    ഹോ പഹയാ ബല്ലാത്ത ജാതി 😁😁😁🤣🤣🤣🤣

  • @sivaganga7463
    @sivaganga74638 күн бұрын

    കേരളം മൊത്തം വാങ്ങേണ്ട... പിണറായിയെ മാത്രം വാങ്ങിയാൽ മതി.. പിന്നെ എല്ലാം ശരിയായിക്കൊള്ളും

  • @muraleedharannair3889

    @muraleedharannair3889

    5 күн бұрын

    പിണറായിക്ക് കണക്കിന് വീട്ടിൽ ആരെങ്കിലുമുണ്ടോ

  • @ansarperinjanam8552
    @ansarperinjanam855213 күн бұрын

    ചിലപ്പോൾ ഫിഗർ മാത്രമായിരിക്കും യഥാർത്ഥത്തിൽ അക്കൗണ്ടിൽ പണം ഉണ്ടാവില്ല

  • @Er.arshad
    @Er.arshad24 күн бұрын

    എല്ലാരേയും അറിയിച്ചു but ബാങ്കിനെ മാത്രം അറിയിച്ചില്ല. 😂😂😂😂😂😂

  • @rajannayar9727
    @rajannayar97277 күн бұрын

    എനിക്ക് 80വയസ്സായി മോനെ എനിക്ക് നടക്കാൻ വലിയ പ്രയാസം ആണ് എനിക്ക് ചികിത്സിക്കണം എനിക്ക് കുറച്ചു പൈസ തന്നു സഹായിക്കൂ മോനെ അത്രക്ക് കഷ്ടം ആണ്. എൻ്റെ ഇപ്പോഴത്തെ അവസ്ഥ സഹായിക്കുമെന്ന് വിശ്വസിക്കട്ടെ

  • @NoorMohammed-dp6cy
    @NoorMohammed-dp6cy14 күн бұрын

    🤝✌️പൊളിച്ചു എത്രെയും പെട്ടന്ന് കൈയിൽ കിട്ടട്ടെ

  • @leenaraghunath9913
    @leenaraghunath991313 күн бұрын

    പ്രിയ സഹോദര കടങ്ങൾ കൊണ്ട് പൊറുതി മുട്ടി ജീവിക്കാൻ പറ്റാതെ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന മധ്യവയസ്ക്കയായ ഒരാളാണ് ഞാൻ എനിക്ക് പലിശയിൽ നിന്നെങ്കിലും ഒരു തുക തന്ന് സഹായിക്കാൻ കഴിഞ്ഞാൽ വലിയ ഉപകാരം കാരണം ഇനിപണിയെടുത്ത് ജീവിക്കാൻ ഉള്ള ആരോഗ്യമില്ലാത്തതിനാലാണ് സഹായം ചോദിക്കുന്നത് ഉപേക്ഷിക്കരുത്

  • @viralworld6756

    @viralworld6756

    13 күн бұрын

    പലിശകൊണ്ട് ഒരാളും കരകയറില്ല.

  • @Spongevloger

    @Spongevloger

    12 күн бұрын

    ​@@viralworld6756എനിക്കിങ്ങനെ ഒരു പണം കിട്ടുകയാണെങ്കിൽ തീർച്ചയായും നമുക്ക് നോക്കാം. എനിക്ക് അങ്ങനെ ലഭിക്കാൻ പ്രാർത്ഥിക്കൂ.. ☺️🙏🏻😬

  • @prestyprabhash1910

    @prestyprabhash1910

    11 күн бұрын

    Le njn : 5rs polum nammaku😂

  • @anwarozr82

    @anwarozr82

    10 күн бұрын

    ഞാനും 😥

  • @bluevitriol6832

    @bluevitriol6832

    10 күн бұрын

    ഭൂമിക്ക് ഭാരമാകാതെ വേഗം സ്വർഗത്തിൽ പോകൂ.

  • @tech4sudhi837
    @tech4sudhi83713 күн бұрын

    ആ.... നമ്മക്കും ഉണ്ട് ഒരു അക്കൗണ്ട്...... എന്തിനോ എന്തോ...... 🥴🥴🥴🥴🥴🥴🤪🤣

  • @jamshidajamshi9061

    @jamshidajamshi9061

    7 күн бұрын

    😂

  • @anua1887

    @anua1887

    5 күн бұрын

    😂

  • @pushkalarps2205
    @pushkalarps22056 күн бұрын

    ഇത്രയും വലിയ സംഖ്യ വന്ന ബാങ്കിന് അറിയില്ലേ ...എവിടുന്നു വന്നു...... വെറുതെ പബ്ലിക്കിനെ അറിയിക്കുന്നു ...ബാങ്കിനെ അറിയിക്കാതെ ...ഫുൾ... ഫുൾ...

  • @MALAYALI-61
    @MALAYALI-6110 күн бұрын

    അത് ഒർജിനൽ ഡിജിറ്റൽ ആയിരിക്കില്ല. Bank server പ്രോബ്ലം ആയിരിക്കും 😂

  • @georgevp5623
    @georgevp562311 күн бұрын

    അവൻ നന്നായിപ്പോയല്ലോ എന്ന് പറഞ്ഞത് വളരെ ശരിയാണ്

  • @KING.LOVE965
    @KING.LOVE9657 күн бұрын

    ആ പൈസ കൊണ്ട് കുറെ പട്ടിണി പാവങ്ങൾ ഉണ്ട് അവരുടെ വിഷമങ്ങൾക്ക് ഒരു കൈ താങ്ങായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻😊😊

  • @mishalmunna6845
    @mishalmunna684520 күн бұрын

    എത്രയും പെട്ടെന്ന് ബാങ്കിൽ റിപ്പോർട്ട് ചെയ്‌താൽ. ..വല്ല പാറിതോഷികം എങ്കിൽ കിട്ടും 😳😳😳ഇനിയും കാത്തു നിന്നാൽ പണി ഇരന്നു വാങ്ങുക എന്ന് പറയും

  • @sanchari734
    @sanchari73426 күн бұрын

    തീ കൊള്ളി കൊണ്ട് കളിക്കുന്നതിനേക്കാലും നല്ലത്, ഉടനെ ബാങ്കിൽ റിപ്പോർട്ട് ചെയ്യുക. അല്ലാതെ....ഇങ്ങിനെ ചാനെലിൽ വന്ന് അഭിപ്രായം ചോദിക്കളല്ല വേണ്ടത്. കാഷ് ആരും വെറുതെ തരില്ല , അത് കൊണ്ട് പെട്ടെന്ന് റിപ്പോർട്ട് ചെയ്യുക സുഹുർത്തെ

  • @v-chanal7642
    @v-chanal764210 күн бұрын

    എനിക്കും ഉണ്ട് ഒരു അക്കൗണ്ട് കാറ്റ് മാത്രം ഉള്ളു 😂

  • @krishnakumarimk8717
    @krishnakumarimk871726 күн бұрын

    Oru pavam kuttiye padikkanum oru veedu vanganum sahayam cheyane panam kittiyal

  • @user-lh1vz8vz6u
    @user-lh1vz8vz6u26 күн бұрын

    Engane erunnu vilambathe legile aayi munnottu pokan nokkuka

  • @leelasaji7865
    @leelasaji786525 күн бұрын

    എണ്ണാൻ സമയമില്ലാത്തതിന് കുടഞ്ഞിട്ടതാ😂😂😂 ഏതായാലും കോടീശ്വര യോഗം കാണും.😂 അന്നുതൊട്ട് ഉറക്കം കെട്ടു ഇല്ലേ' ഈ സാധനം ഉണ്ടേലും ഇല്ലേലും കുഴപ്പമാ.

  • @amruthdev.t7575
    @amruthdev.t757513 күн бұрын

    proud of you man. 🙋🏻❤❤❤

  • @nazarph2511
    @nazarph251122 күн бұрын

    രസം അതല്ല നിയമ വശം അറിഞ്ഞിട്ടും കമൻ്റ് ബോക്സിൽ മുഴുവനും സഹായം ചോദിച്ചുകൊണ്ടുള്ള ചോദ്യങ്ങളാണ് എന്നാലും പൈസ വന്ന ഉടനെ ബാങ്കിനെ വിവരം അറിയിക്കണം അതാണ് ചെയ്യേണ്ടി യിരുന്നത് അല്ലാതെ മീഡിയയിൽ വന്നിരുന്നു വീരവാദം മുഴക്കുകയല്ല വേണ്ടിയിരുന്നത് താങ്കൾ എന്തായാലും നിയമത്തെ നേരിടേണ്ടിവരും ബാങ്കിനെ അറിയിക്കാൻ വൈകിയതിന്

  • @53539

    @53539

    19 күн бұрын

    എത്രയെത്ര ഉപദേശികൾ ആണ് കമൻറ് ബോക്സിൽ അഭിപ്രായം വിളമ്പുന്നത് ഇതൊക്കെ ഈ വ്യക്തിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല വെറും അസൂയ എന്നല്ലാതെ എന്തു പറയാൻ

  • @AnilKumar-sv5ec

    @AnilKumar-sv5ec

    18 күн бұрын

    ​@@53539അവന് അതിൽ ഒരു രൂപ എടുക്കാൻ പറ്റില്ല

  • @user-yg3mw4dr4y
    @user-yg3mw4dr4y8 күн бұрын

    പാവപെട്ട കോടീശ്വരൻ 🎉

  • @vishnugk2729
    @vishnugk272914 күн бұрын

    ഇത്രയും പെട്ടന്ന് ബാങ്കിൽ അറിയിക്കുക. ഏറ്റവും നല്ലത് അതാണ്

  • @user-cg9wn3gb2g

    @user-cg9wn3gb2g

    11 күн бұрын

    എന്തിനു? അത് bank കൊണ്ട് പോവാനാണോ

  • @vishnugk2729

    @vishnugk2729

    11 күн бұрын

    @@user-cg9wn3gb2g ഇല്ല എങ്കിൽ UAE ജയിൽ കിടക്കേണ്ട ഗതി വരും. അവിടുത്തെ നിയമം അറിയാവുന്ന ആരോട് എങ്കിലും ചോദിച്ചാൽ അറിയാം

  • @lewx-ui3lz

    @lewx-ui3lz

    10 күн бұрын

    ​@@user-cg9wn3gb2gallathe ath upayogikkan pattilla

  • @siyabiji1331

    @siyabiji1331

    6 күн бұрын

    അറിയിച്ചില്ലെങ്കിൽ ഉപയോഗിക്കാനും പറ്റില്ല. കേസ് ആകും

  • @user-cg9wn3gb2g

    @user-cg9wn3gb2g

    6 күн бұрын

    @@siyabiji1331 അത് ഒന്നും ചെയ്യാതിരിക്കണം 👍

  • @vktc311
    @vktc31112 күн бұрын

    മാതൃഭൂമി ക്ലബ്ബ് fm കഥ ലാലേട്ടന്റെ പിറന്നാൾ സമ്മാന കഥ. പിഷാരടി curator.❤❤❤

  • @mediamonarch5482
    @mediamonarch548223 күн бұрын

    ,this could definitely be a cross border transaction from Cayman Islands or some of the shell companies from Mauritius and such places. Mostly untraceable and sometimes which they wouldn't dare to take back due to legal issues.

  • @keralaculture3596
    @keralaculture359624 күн бұрын

    Tax adichu varumbol manassilakum bhagyamano nirbhagyamanonnu....Karanam udamasthanu cash thirichu kodukkendi varum, athokke kazhinje tax varukayulloo

  • @tkvasanvasan2821
    @tkvasanvasan282113 күн бұрын

    മുഖ്യനെ അറിയിക്കരുതെ മകളുടെ പേരിലുള്ള പൈസയാണ് മാറിപ്പോയതാണെന്ന് പറയാതിരിക്കട്ടെ --

  • @aghoshcharuvilayil5823

    @aghoshcharuvilayil5823

    10 күн бұрын

    😂

  • @faizalfaizal4718

    @faizalfaizal4718

    10 күн бұрын

    🤣

  • @RAKESHNTRAKESHNT-vi1ye

    @RAKESHNTRAKESHNT-vi1ye

    10 күн бұрын

    Ente bharya avalude Amma yude pention anu

  • @asokankolanthra4957
    @asokankolanthra49578 күн бұрын

    സഹോദരാ നേർമാർഗത്തിലൂടെ പോകൂ ശരിക്കും തെറ്റി വന്നതിനാലാണെങ്കിൽ നിങ്ങൾക്ക് മാന്യമായി എന്തെങ്കിലും തരും നിങ്ങൾക്കും കുടുംബത്തിനും നല്ലതേ വരൂ ഇതല്ലെങ്കിൽ ഒരിക്കലും ശ്വസ്തത കിട്ടില്ല സമാധനവും പോകും

  • @kamparamvlogs
    @kamparamvlogs26 күн бұрын

    😂😂😂കേരളത്തിൽ നിന്നും കരിമണൽ വിറ്റു കിട്ടിയ കാശ് അയച്ചതാകാം😂😂😂

  • @ChandralalTN

    @ChandralalTN

    9 күн бұрын

    ഏതിനും തന്നയില്ലാഴി കകാ ണാതിരിക്കുക😂😂😂😂

  • @sajiramadas2380
    @sajiramadas238015 күн бұрын

    ഹായ് GP

  • @rajagopalvadakkedath4355
    @rajagopalvadakkedath4355Күн бұрын

    God bless you

  • @naihasviews7516
    @naihasviews751626 күн бұрын

    😊

  • @shamseermuhammed8196
    @shamseermuhammed819611 күн бұрын

    ഇദ്ദേഹത്തിന് ബാങ്കിൽ അറിയിക്കാൻ മടിയുണ്ട് ബാങ്കിൽ അറിയിച്ചാൽ നൂറുശതമാനം അത് ബേങ്ക് കൊണ്ടുപോകും അപ്പൊ അറിയിക്കാതെ അതങ്ങനെ വിട്ടുപോയി പിന്നെ മെല്ലെ എടുക്കാലോ എന്നുള്ള ചിന്ത ഇല്ലാതില്ല അല്ലാതെ ബാങ്കിൽ അറിയിച്ചാൽ എന്ത് കുഴപ്പമാണ് അത് അന്ന് തന്നെ ചെയ്യേണ്ടതായിരുന്നു പിന്നെ പെർസെന്റേജ് കിട്ടിയതന്നെ അതും പൂതിവെച്ചിരിക്കേണ്ട ഇതുവരെ അറിയിക്കാതിരുന്നതിനു ചിലപ്പോ പണികിട്ടാൻ സാധ്യതയുണ്ട്

  • @vijayanajvijayanaj9273

    @vijayanajvijayanaj9273

    9 күн бұрын

    ബാങ്കിൽ ഇരിക്കുന്ന വർ പൊട്ടൻമാർ ലേ🤗

  • @siyabiji1331

    @siyabiji1331

    6 күн бұрын

    സത്യം. ആദ്യം തന്നെ അറിയിക്കണമായിരുന്നു

  • @ravindranathkt8861
    @ravindranathkt886126 күн бұрын

    Unauthorised money ആണെങ്കിൽ അധികാരികളെ അറിയിച്ചാൽ അവിടെ ഡിപാർട്മെന്റൽ റിവാർഡ് ഉണ്ടോ എന്നറിയില്ല.

  • @user-el8yp6pj9x
    @user-el8yp6pj9x4 күн бұрын

    മോനേ അത് കേട്ടപ്പോൾ എനിക്ക് തോന്നി ഒരുപാട് സങ്കടം ഉള്ള ഒരു അമ്മയാണ് അവനാണ് മദ്യപാനിയാണ് ഭക്ഷണം പോലും എനിക്ക് തരില്ല മോനെ പേടിച്ചിട്ട് കിടന്നുറങ്ങാൻ ഭർത്താവായിട്ട് ഒരു വീടുണ്ടാക്കിയിട്ടുണ്ട് പോലും എനിക്ക് താമസിക്കാൻ പറ്റില്ല കുറച്ച് പൈസ തന്നില്ലേ സഹായിക്കാൻ പറ്റുമോ ജീവിച്ച നാളിൽ നല്ലൊരു രീതിയിൽ ജീവിച്ചതാണ് മറ്റുള്ളവരോട് പറയാൻ ബുദ്ധിമുട്ടുണ്ട് അതുകൊണ്ട് ഒരുപാട് വിഷമം ബുദ്ധിമു സഹായിക്കാൻ പറ്റുമോ എന്ന് അമ്മയ്ക്ക് ഒരുപാട് സങ്കടത്തോടെയാണ് പറയുന്നത്

  • @riswan.pathiyil
    @riswan.pathiyil5 күн бұрын

    ആ ക്യാഷ്‌ എന്റെയാണ് 😅 നിങ്ങൾ എടുത്തോ ❤

  • @Nive2017
    @Nive20172 күн бұрын

    Eda mone❤

  • @daisonjohn
    @daisonjohn10 күн бұрын

    Even if you ask, Bank will never disclose who has transferred the money to his account. They will only say that the money was credited to his account in error.

  • @butter300
    @butter30013 күн бұрын

    എല്ലാം മായഇതും മായ

  • @shylajabaiju3575
    @shylajabaiju357512 күн бұрын

    Sir.atta.mon.b,c.o.padichathane.baki.padippikan.kaziyatha.kashttapadukayane.njan.oru.rogikoodiya.ne achanilla.makatta.padippinuvandi.sahayikumo

  • @aniphilip7402
    @aniphilip740219 күн бұрын

    വീണയുടെ അക്കൗണ്ടിലേക്ക് മാറ്റിയാൽ മതി എല്ലാം ശരിയാക്കി തരും

  • @mubukp4864

    @mubukp4864

    17 күн бұрын

    😂

  • @elizabethfrancis1541
    @elizabethfrancis154115 күн бұрын

    Good news .❤👍👍If you don't want you can put some to my a/c so that I will be able to construct a small house in my Kerala . Money is power. 👍👍Be happy.Any way this old lady will pray for you.God bless you and be blessed .

  • @bluevitriol6832

    @bluevitriol6832

    10 күн бұрын

    പിന്നേ. ഓസിന് തിന്നാൻ ഇരിക്കുന്ന കുറെയെണ്ണം.

  • @sabashsabash4233
    @sabashsabash423311 күн бұрын

    Enikishtapetta samadhanam kittunna edugiya sthalam 1= atm 2= toyilet

  • @sapirukinningar007
    @sapirukinningar00727 күн бұрын

    Ith 3 masam Mumbai dib yil sambavichathaan ende account il minas million dirhamaan kaanichath orupad aalkaark ith sambavichathaan one veak kond sheriyaayi technical error vannathaan.

  • @dilipdamodaran6486
    @dilipdamodaran648610 күн бұрын

    സമാധാനമായി ഉറങ്ങാൻ കഴിയട്ടെ 🙏🏻

  • @rathna5004
    @rathna50046 сағат бұрын

    നമ്മുടെ a/c ഇൽ ഉള്ളത് തൃശ്ശൂർ കളക്ടർ freez ഉം ചെയ്തു,,, ജീവിതം വഴി മുട്ടി എങ്ങനെ മുന്നോട്ട് പോവും 😢😢😢

  • @shajinkt5788
    @shajinkt578815 күн бұрын

    ഇദ്ദേഹം വക്കീലല്ലേ തീർച്ചയായും ഈ പണം സ്വന്തമായി ഉപയോഗിക്കാൻ പറ്റില്ലെന്നത് തീർച്ചയാണ് കൂടുതൽ ആലോചിക്കാതെ അപ്പോൾ തന്നെ ബാങ്കിനെയും സർക്കാർ സംവിധാനത്തെയും അറിയിച്ചിരുന്നെങ്കിൽ തീർച്ചയായും ആ പണത്തിന്റെ അവകാശിയിൽനിന്നും പരിദോഷികവും UAE ഭരണാധികാരികളിൽ നിന്നും അപ്രധീക്ഷിത സമ്മാനവും വലിയ പ്രസിദ്ധിയും കിട്ടുമായിരുന്നു ഇനിയും ചെയ്തില്ലെങ്കിൽ വയ്കരുത് 🌹

  • @FuturelifeMixedvlog
    @FuturelifeMixedvlog22 күн бұрын

    Inform the bank

  • @vasanthasunil6629
    @vasanthasunil66296 күн бұрын

    ഈ പണം താങ്കൾക്ക് ഉപയോഗിക്കാൻ സാധിക്കട്ടേ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏿🌹🙏🏿🌹🌹🌹🙏🏿🙏🏿

  • @user-mp7zs1sz6l
    @user-mp7zs1sz6l22 күн бұрын

    ഇതേ സംഭവം ഞാൻ കേട്ടിട്ടുണ്ട് അമേരിക്കയിൽ ഒരു ബാറിലെ തൊഴിലാളിക്കു atm കാർഡ് വഴി കിട്ടുന്ന പൈസ്സ

  • @fiharcreation
    @fiharcreation20 күн бұрын

    ഇത്രക്ക് ക്യാഷ് വന്നിട്ട് ഒന്നും ചെയ്യാൻ പറ്റാത്തൊരു അവസ്ഥ 😢

  • @CROCHETLOVERS279

    @CROCHETLOVERS279

    6 күн бұрын

    Vallavarde cash allee 🙄…abadhathil account maari vannu enn karuthi ath svantham aakaan patuulalloo..

  • @travancoretrading5977
    @travancoretrading59776 күн бұрын

    ente chechikkum veedum plotum illa diabetic patient annu. enthenkilum sahayikkamo.

  • @satheeshbabu8935
    @satheeshbabu893525 күн бұрын

    Oru vakkeel aya thangal reach kittuvan vendi ithu polulla vidditham pulambharuthu.

  • @Discovery-info
    @Discovery-info27 күн бұрын

    Vaartha dhaaridhram

  • @mikdadkoya8226
    @mikdadkoya82266 күн бұрын

    ചെറിയ ഒരു തുക ഇതേ അക്കൗണ്ടിൽ ഡെപ്പോസിറ് ചെയ്തു ബാലൻസ് പരിശോധിച്ചാൽ ശരിയായ വിവരം അറിയാം.

  • @sheejasuresh2398
    @sheejasuresh239820 күн бұрын

    Sahaikao....Plze

  • @sadiquerahman233
    @sadiquerahman2337 күн бұрын

    Metro collocation vallom ayirikum ....acnt maari ayachathaavum

  • @sureshsaga9070
    @sureshsaga907019 күн бұрын

    ബാങ്കിനെ മാത്രം ഇതുവരെ അറിയിച്ചില്ല. ബാങ്കിൽ ചെന്നാലറിയാം ആരാണ് അയച്ചതെന്ന്.

  • @fadulali

    @fadulali

    11 күн бұрын

    Parannal pinne ith ingane parann nadakkan patillalo. Vannapole tirichupokum dnt worry

  • @maraphael2525
    @maraphael252521 күн бұрын

    Hi

  • @shihabkt2729
    @shihabkt272920 күн бұрын

    😂😂അപ്പോ 😂അണ്ണന്റെ 😄കണക്കിൽ കേരളത്തിന്‌ 😜ആകെ 2225 കോടി രൂപ ആണോ വില 🤣അയ്യോ പാവം

  • @shajinkt5788

    @shajinkt5788

    15 күн бұрын

    ഇവൻ തിരുമണ്ടനാന്ന് തെളിയിച്ച്കൊണ്ടേയിരിക്കുന്നു 😂

  • @akhilbabu9446

    @akhilbabu9446

    15 күн бұрын

    @@shajinkt5788 കമന്റ്സ് ഡിലീറ്റ് ആയി പോകുന്നു എന്താണത്

  • @stylesofindia5859

    @stylesofindia5859

    14 күн бұрын

    ഒരു താലൂക്ക് പോലും വാങ്ങാൻ തികയില്ല😂😂😂😂😂

  • @SaNju-k7e

    @SaNju-k7e

    11 күн бұрын

    Da ithaanu ninakokke oru lottery polum adikkathath... ayalk kittiya paisa ninak onnu ezhuthan enkilum pattuvo...??

  • @user-yu4il2vm9h

    @user-yu4il2vm9h

    11 күн бұрын

    Rs alla Durham

  • @angelmary40
    @angelmary4016 күн бұрын

    Can you please start a pension plan with max life

  • @abdulhassan2589
    @abdulhassan258924 күн бұрын

    പോലീസിൽ പരാതി കൊടുക്കണം ആയിരുന്ന ബാങ്കിലും

  • @company6676
    @company667624 күн бұрын

    Adichu polikkeda mone dinesha❤❤

  • @rajanisubhash9807
    @rajanisubhash980723 күн бұрын

    Cheta kittuvanel eethiri pysa tharane

  • @balachandrakv6661
    @balachandrakv666129 күн бұрын

    😂😂

  • @jayankalady8697
    @jayankalady86979 күн бұрын

    ഹെഡ് ഓഫീസ് അക്കൗണ്ടിൽ സെക്കൻഡിൽ സാധാരണ എഴുമുതൽ ഒൻപത് ട്രാൻസക്ഷൻ വരെ സ്പീഡിൽ നടക്കുന്നുണ്ട്, ഇതിൽ ലാസ്റ്റ് ട്രാൻസക്ഷൻ റയർ ആയി കസ്റ്റമർ ട്രാൻസക്ഷൻ ഫെയിൽ ആകുകയും എന്നാൽ ഹെഡ് ഓഫീസ് അക്കൗണ്ടിൽ നിന്ന് ഫണ്ട്‌ മൂവ് ആകുകയും ചെയ്താൽ അത് തൊട്ടടുത്ത വിഡ്രോവൽ അക്കൗണ്ടിലേക്ക് മാറ്റപ്പെടാം...ഒരിക്കൽ ഇതുപോലെ എനിക്ക് 10000 കിട്ടിയിട്ടുണ്ട്, ബാങ്കിനെ സമീപിച്ചപ്പോൾ അവർ ഹെൽപ്‌ലെസ് ആണെന്ന് പറഞ്ഞു

  • @rb-yo1oe
    @rb-yo1oe25 күн бұрын

    നടി കൊള്ളാമല്ലോ.... ഉടനെ ബുദ്ധി പറഞ്ഞു കൊടുത്തു...... 😊

  • @Pkd.09

    @Pkd.09

    9 күн бұрын

    ശരിക്കും നടി😂

  • @dileepgeorge1414
    @dileepgeorge141413 күн бұрын

    U have done the right thing - becoz there are many evil things connected with money. To save Ur self - check & make sure that no one have made or planned to make Ur fake ID using any of Ur relevant documents. Otherwise there is possibility of U vanishing / U funding for illegal activities. ADV DILEEP GEORGE.

  • @cyrincharley410
    @cyrincharley41016 күн бұрын

    Cr7 approximately net worth equal to 3,775 crore INR.

  • @sreedharankodiyath7990
    @sreedharankodiyath799010 күн бұрын

    ഇത് കണ്ട ഉടനെ പോലീസിലും ബാങ്കിലും അറിയിക്കുകയായിരുന്നു വേണ്ടത്. അറിഞ്ഞിട്ടും ഇത്രയും ദിവസം മിണ്ടാതിരുന്നതിന് ഒരുപക്ഷെ പണി കിട്ടാൻ സാധ്യതയുണ്ട്. അത് ആവുന്നതും വേഗം എന്തെങ്കിലും ചെയ്യുക.

  • @jithumani1293
    @jithumani12939 күн бұрын

    രാജാവിന്റെ ആയിരിക്കും, ഇനിയിപ്പോ അത് എങ്ങാനും കിട്ടിയാ അവിടെ തനനെ കൂടികോ ,ഇല്ലേ കമമികൾ തീടടതതിൽ ഈച പൊതിയുന്ന പോലെ പൊതിയും.

  • @ajeeshbasheer6872
    @ajeeshbasheer687221 күн бұрын

    Bankine ariyikkathe nattilekk kadannit confused aayi nikkuvano bro. Ithrem late akkiyath enthina. Kittanenkil kittatte ennu vicharichitano😃

  • @lalithamohanan-kt8dp
    @lalithamohanan-kt8dp22 күн бұрын

    ഈശ്വരൻ ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ )

  • @freelancer2084

    @freelancer2084

    22 күн бұрын

    Ayyo vendaye

  • @Blackhoodie9

    @Blackhoodie9

    12 күн бұрын

    U mean ith ishwaran itatha, ?

  • @user-hy8ui2kj3i
    @user-hy8ui2kj3i6 күн бұрын

    Adhyam bankine sameepikku allengil panikittum

  • @padmareghunath
    @padmareghunathКүн бұрын

    പ്രിയ സഹോദര കടം കാരണം ജീവിതം വഴിമുട്ടി ഒരു 5 ലക്ഷം രൂപ തന്നു സഹായിക്കാമോ

  • @FutureElectronics-gt2dy
    @FutureElectronics-gt2dy13 күн бұрын

    അറുവാണിയുമായി സഹകരിക്കാൻ ഈ പൈസ ഉപയോഗ പെട്ടല്ലോ 😅😅😅😅😅😅😅😅😅😅😅

  • @user-np1vt6oq9h
    @user-np1vt6oq9h22 күн бұрын

    സാറേ ഞങ്ങൾ കൂടെ കുറച്ച് താ കടങ്ങളെല്ലാം തീരട്ടെ

  • @georgemg8760
    @georgemg87609 күн бұрын

    മുൻപ് ആരെങ്കിലും വായ്പ വാങ്ങിയ സുഹൃത്തുക്കൾ ഉണ്ടായിരിക്കും

  • @milasabdulla180
    @milasabdulla1807 күн бұрын

    ഈ ചേട്ടനെ ബന്ധപ്പെടാൻ എന്നാ ചെയ്യണം???

  • @nihalaishal6745
    @nihalaishal67458 күн бұрын

    ചേട്ടന്റെ ബാങ്കിന്റെ പേരെന്താ എനിക്കൊരു അക്കൗണ്ട് തുടങ്ങണം

  • @Padinharayilali
    @Padinharayilali19 күн бұрын

    ഇന്ത്യയിലെ ഏതോ രാഷ്ട്രീയക്കാരൻ ബിനാമി വഴി ദുബായിൽ എത്തിച്ചതായിരിക്കാം,, ഇട്ടാൽ മിണ്ടുകയില്ല,, ആർക്കാ അയച്ചത് അയാളും വെളിയിൽ പറയില്ല,, എന്നാലും കുറച്ചു കാലം വെയിറ്റ് ചെയ്യുക

  • @fidhoosmedia8790

    @fidhoosmedia8790

    13 күн бұрын

    തല വീണുരുളും അത്രേയുള്ളൂ

  • @ksdonlineshopping9600
    @ksdonlineshopping960012 күн бұрын

    പെട്ടെന്ന് ബാങ്കിൽ അറിയിച്ചാൽ നല്ലതായിരിക്കും ഇല്ലെങ്കിൽ അവസാനം അറിയാതെ താങ്കൾ പെട്ട് പോകുന്ന അവസ്ഥയിലേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കണം ഇനി താങ്കൾക്ക് സ്വന്തമായി തന്നെ കിട്ടുകയാണെങ്കിൽ അതിൻ്റെ ഒരു കാൽ ശതമാനത്തിൻ്റെ പകുതി വെച്ച് ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് നൽകിയാൽ സന്തോഷമാകും

  • @Spongevloger

    @Spongevloger

    12 күн бұрын

    വെറുതെ കിട്ടിയാലും വേടിക്കരുത്. നിലനിൽക്കായില്ല

  • @happinessonlypa
    @happinessonlypa26 күн бұрын

    4:30 നിങ്ങൾ ആ പണം അവകാശിക്ക് കൊടുത്താലും നിങ്ങൾക്ക് ടാക്സ് വരും അത് കൊടുക്കേണ്ടി വരും അത് ശ്രദ്ധിച്ചോളൂ. അത് കൊണ്ട് നാഷമായേക്കും. 0രു 300കോടി എങ്കിലും മാറ്റി വെച്ചോളൂ.

  • @PrabhuBhaskaranreliance

    @PrabhuBhaskaranreliance

    17 күн бұрын

    ഇത് uae ആണാശാനേ

  • @radhakrishnanvg9371
    @radhakrishnanvg93714 күн бұрын

    10ലക്ഷം കടമുണ്ട് കിടപ്പാടം നഷ്ടപ്പെടാറായ അവസ്ഥയില, എന്നേ സഹായിക്കണേ.

  • @Entrepreneur3675
    @Entrepreneur367521 күн бұрын

    സത്യസദ്ധനായ കോടിശരൻ

  • @rafeeque10
    @rafeeque1011 күн бұрын

    അര്‍ഹത ഇല്ലാത്ത പണം ആഗ്രഹിക്കരുത്. നിങ്ങൾ കുറച്ചെങ്കിലും ആഗ്രഹിച്ചു ഇത് എനിക്ക് കിട്ടിയാലോഎന്ന്..

  • @rajithatp1304
    @rajithatp13048 күн бұрын

    Eswara oru accountum eduthu verum 500 rs mathramulla njan😂😂❤

  • @sathykandhsathykandh8471
    @sathykandhsathykandh84714 күн бұрын

    എനിക്കു ഇതെ അനുഭവം ഉണ്ടായിരുന്നു.

  • @Blackhoodie9
    @Blackhoodie912 күн бұрын

    Ariyathe vannal, iyale anuvadham illathe retake cheyyum

  • @elsyeldhose745
    @elsyeldhose74521 күн бұрын

    SirEnikoru1000000രുപതരാമോനല്ലകാട

  • @Timetotravel405
    @Timetotravel40512 күн бұрын

    Ethu kandittu arenkilum account check cheythu 150 roopa balance kando enne pole 😂

  • @tpthegamer
    @tpthegamer13 күн бұрын

    May be it's a banking Error😂

  • @safeenashareef
    @safeenashareef26 күн бұрын

    ഇപ്പോൾ എന്തായി ഒരു വീഡിയോ ചെയ്യണേ

  • @rijazrehman9221
    @rijazrehman922111 күн бұрын

    എൻ്റെ അക്കൗണ്ട്ൽ ഇതുപോലെ 30000 Aed amount വന്നിരുന്ന് ബാങ്ക് അതു മൊത്തം അക്കൗണ്ട് ഫ്രീസ് ചെയ്തു , പിന്നെ തിരിച്ചു എടുത്തു, സെൻട്രൽ ബാങ്ക് റെഗുലേഷൻ പ്രകാരം വലിയ അമൗണ്ട് വന്നാൽ source ചോദിച്ചു കാൾ വരും നിങ്ങളുടെ കാര്യത്തിൽ അതുണ്ടായില്ല , ദുരൂഹതയുണ്ട് ബാങ്കിൽ നിർബന്ധമായും ബന്ധപ്പെടുക.

  • @sindhusravi6291
    @sindhusravi629110 күн бұрын

    Hai

  • @SabuJose-vu6tt
    @SabuJose-vu6tt3 күн бұрын

    ഒരു കുസൃതി ചോദ്യം-- കൊക്ക്, ഒറ്റക്കാലിൽ നിൽക്കുന്നത് എപ്പോൾ......?? ഉത്തരം നിങ്ങൾപറയൂ....

  • @user-xx1yi9gp3n
    @user-xx1yi9gp3n23 күн бұрын

    Sir aniku vivaha prayamaya randu panmakkalanu veedilla sahayikumo

  • @anu-jn3uv

    @anu-jn3uv

    20 күн бұрын

    Emtha Peru kuttiyidee Thalparyam aahnagil njn kett8kkolaam

  • @shihabcu4

    @shihabcu4

    17 күн бұрын

    ആദ്യം വീഡിയോ ഫുൾ ആയിട്ട് കേൾക്കു

Келесі