Mazhamukiloli Varnan Gopalakrishnan l Kannanam Unni Vol 1 l K S Chithra

Музыка

Song : Mazhamukiloli Varnan...
Album : Kannanam Unni Vol 1
Singer : K S Chithra
Label : Audiotracs
Original Song Credits:-
Lyrics: P Bhaskaran
Music: A T Ummer
Singer: S Janaki
Research By Ravi Menon
All tracks recorded at S S Digital, Trivandrum by Krishna Sadasivan
Voice Recorded and Mixed at Krishna DigiDesign, Chennai
Facebook : / kschithraofficial
Twitter : / kschithra
Instagram : / kschithra
KZread : / +kschithra
KZread : / +audiotracs

Пікірлер: 217

  • @user-muthappan
    @user-muthappan3 жыл бұрын

    അക്കരയിൽ ഉള്ള അമ്പലത്തിൽ രാത്രി ഈ song ഇടും ഉത്സവസമയത്തു, വീട്ടിൽ ഇരുന്നാൽ ഈ song കേൾക്കാൻ പറ്റുമായിരുന്നു, ചെറുപ്പകാല ഓർമ്മകൾ ❤️❤️

  • @millercory9242

    @millercory9242

    2 жыл бұрын

    you prolly dont care but does anyone know of a way to log back into an Instagram account..? I somehow forgot the password. I appreciate any help you can give me.

  • @visakhvenugopal4842

    @visakhvenugopal4842

    2 жыл бұрын

    വിഷുവിന്റെ അന്ന് പുലർച്ചെ ❤

  • @revathys2210

    @revathys2210

    2 жыл бұрын

    Myu rv nunn,mo

  • @revathys2210

    @revathys2210

    2 жыл бұрын

    Suawup 😊

  • @prerananayak6226

    @prerananayak6226

    2 жыл бұрын

    @@millercory9242 just add reset pasword ... There should be an option

  • @prasadk950
    @prasadk9503 жыл бұрын

    അമ്മ പാടുന്നത് കേൾക്കാൻ എന്തു ഫിലിംഗ്സ്. ഭക്കി.. എന്റെ പൊന്നു അമ്മ ചിത്രമ്മ.. ഒന്നു ഉറക്കം വരാൻ അമ്മ മതി 🙏🙏🙏

  • @Arjun-bu3dp
    @Arjun-bu3dp2 жыл бұрын

    മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ കൊരലാരം കെട്ടീ ഒഴുകിടും ആറ്റിന്റെ കൽപ്പടവിൽ ചാരി ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു - തഴുകിയിരുന്നു (മഴമുകിൽ...) കാളിന്ദിപ്പെണ്ണപ്പോൾ ഓളക്കൈനീട്ടി കേളിക്കായ് കാലിൽ പിടിച്ചു വലിച്ചു ആളില്ലാനേരത്തെൻ ഗോപാലകൃഷ്ണൻ നീലനിലാവത്ത് നീന്താനിറങ്ങീ - നീന്താനിറങ്ങീ (മഴമുകിൽ...) കാളിയനപ്പോൾ കുതിച്ചുപാഞ്ഞെത്തി ബാലനാസർപ്പത്തെ ഓലപ്പാമ്പാക്കി മുപ്പത്തിമുക്കോടി ദേവകളപ്പോൾ പുഷ്പങ്ങൾ കൊണ്ടൊരു പുതുമഴ പെയ്തു - പുതുമഴ പെയ്തു (മഴമുകിൽ...)

  • @johnchullickal

    @johnchullickal

    2 жыл бұрын

    ഓളക്കൈനീട്ടി ....??

  • @Arjun-bu3dp

    @Arjun-bu3dp

    2 жыл бұрын

    @@johnchullickal കാളിന്തി എന്നത് യമുന നദി ആണു അതുകൊണ്ട് ആവാം ഓളകൈ എന്നു ഉപയോഗിചത്

  • @johnchullickal

    @johnchullickal

    2 жыл бұрын

    @@Arjun-bu3dp pakshe paadunnath odakai ennanu ennu parayananu udeshichathu.

  • @sunilkumardk4084

    @sunilkumardk4084

    Жыл бұрын

    @@johnchullickal original ഓളക്കൈ എന്നാണ് ,chithra പാടിയപ്പോൾ ഓടക്കൈയായിപ്പോയി

  • @ambadicreations2702

    @ambadicreations2702

    Жыл бұрын

    Thanku

  • @sreejeshal5033
    @sreejeshal50333 жыл бұрын

    ചിത്രാമ്മ + സംഗീതം = ഭഗവാൻ കൃഷ്ണൻ

  • @Human4com

    @Human4com

    3 жыл бұрын

    ജാനകിയമ്മ ഒറിജിനൽ പാടിയത് കൂടി കേട്ടു നോക്കണം... ചിത്ര ചേച്ചിക്ക് നന്ദി പറയാൻ വാക്കുകൾ ഇല്ല... 🙇🙇🙇🙇

  • @sreejeshal5033

    @sreejeshal5033

    3 жыл бұрын

    @@Human4com കേട്ടിട്ടുണ്ട്

  • @KrishnaKumar-js3uw
    @KrishnaKumar-js3uw3 жыл бұрын

    കരച്ചിൽ വരുന്നു heart touching love you so much chithra mam

  • @sasidharank1711

    @sasidharank1711

    3 жыл бұрын

    ശരിയാണ്‌

  • @leelatn8273

    @leelatn8273

    2 жыл бұрын

    We are blessed to hear your melodious voice Mam Chitra.

  • @krishnajanairu6916
    @krishnajanairu69163 жыл бұрын

    എന്റെ കുഞ്ഞാവയുടെ പ്രിയപ്പെട്ട ഗാനം. ചിത്രമ്മാ love you😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @preethahari6252
    @preethahari6252 Жыл бұрын

    എന്റെ മോൻ ഇതു കേട്ടാലേ ഉറങ്ങു ദിവസം 15 തവണ എങ്കിലും കേൾക്കും

  • @krishnajanairu6916
    @krishnajanairu69163 жыл бұрын

    ഇതുപോലുള്ള ഒരുപാട് പഴയ പാട്ടുകൾ ചിത്രമ്മയുടെ സ്വരത്തിൽ പുതിയ തലമുറക്ക് പകർന്നു കൊടുത്തുകുടെ.

  • @unnikrishnan6168
    @unnikrishnan6168 Жыл бұрын

    മഴമുകിലൊളി വർണ്ണൻ ( കാർമുകിൽ വർണ്ണൻ ), ബാലകനായിരുന്നപ്പോൾ കൈവന്നു ചേർന്ന അറിവിന്റെ പര്യായ പദങ്ങൾ . ഒന്നൊന്നിനോ ടു പമിക്കുമ്പോൾ ....

  • @sheejaanil5238
    @sheejaanil5238 Жыл бұрын

    എന്തൊരു ഫീലാണ്. ചിത്രമ്മ😍😍ഗുരുവായൂരപ്പൻ🙏🙏💗

  • @user-uw7gu5cp9z
    @user-uw7gu5cp9z2 жыл бұрын

    എൻ്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഗാനം .ഇതിൻ്റെ രചയിതാവിനും, സംഗീത സംവിധായകനും ഗായികയ്ക്കും നൂറ് ആയുസ് നല്കണെഭഗവനേ... എല്ലാ അനുമോദനങ്ങളും.....!

  • @rajeev9397

    @rajeev9397

    Жыл бұрын

    രചയിതാവും സംവിധായകനും പോയി....

  • @dreamsweddingstories8974

    @dreamsweddingstories8974

    Жыл бұрын

    P

  • @dreamsweddingstories8974

    @dreamsweddingstories8974

    Жыл бұрын

    Pp

  • @dreamsweddingstories8974

    @dreamsweddingstories8974

    Жыл бұрын

    P

  • @dreamsweddingstories8974

    @dreamsweddingstories8974

    Жыл бұрын

    P0

  • @sheebachirammal5158
    @sheebachirammal51582 жыл бұрын

    ഈ വാനമ്പാടിയുടെ സ്വരം എന്നും മധുരമായിരിക്കട്ടെ.....😍Love you Chithrachechi...😍😍😍😍😍😍😍💐🌹🌹🌹🌹

  • @anadhuraj8996
    @anadhuraj89963 жыл бұрын

    Amma this is soo melodious,,,, love u maam😍

  • @padmajadevi8102

    @padmajadevi8102

    3 жыл бұрын

    Pĺĺl

  • @athulraj1921
    @athulraj1921 Жыл бұрын

    കരച്ചിൽ വരുന്നു 😔😔😔😔😭😭😭😭😭😭🕉️🕉️🙏🙏🙏 കൃഷ്ണ എല്ലാവരെയും ആപത്തിൽ നിന്ന് രക്ഷിക്കണേ 🕉️🙏🙏🙏🙏🙏🕉️🕉️🙏 ഭഗവാനെ 🕉️🕉️🙏🙏🙏🙏

  • @geetharamesan3331
    @geetharamesan33312 жыл бұрын

    ചെറുപ്പത്തിലെ എന്റെ താരാട്ടുപാട്ട് 😍😍😍😍😍😍😍😍🌈💖

  • @lekshmilechuz2048
    @lekshmilechuz2048 Жыл бұрын

    ഈ പാട്ട് എപ്പോ കേട്ടാലും ഒന്ന് ശ്രദ്ധിക്കും ഞാൻ പിന്നെ അറിയാതെ അതിൽ അങ്ങു ലയിച്ചു പോവും ❤️

  • @sasidharank1711
    @sasidharank17113 жыл бұрын

    അമ്മക്ക് ഒരു നൂറായിരം ഉമ്മ 😘😘😘😘😘😘😘😘

  • @midhunaav9229
    @midhunaav92292 жыл бұрын

    എന്റെ കണ്ണുകൾ നിറയുന്നു കണ്ണാ ...

  • @achuzzzshivani9381
    @achuzzzshivani93813 жыл бұрын

    Chithra amma 😘god bless you chithra amma 😘 😘

  • @athulyaanil9451

    @athulyaanil9451

    Жыл бұрын

    Hi

  • @padmakumaravelu6852
    @padmakumaravelu68523 жыл бұрын

    Blessed to listen to this beautiful singing amma❤️❤️❤️❤️🙏🏻🙏🏻🙏🏻 What a wonderful voice maa😘

  • @krishnapriyatp7919
    @krishnapriyatp79193 жыл бұрын

    Chithra ammedenn oru ❤️ kittiyal oru nerathe bhakshanam polum venda🙏🏻🙏🏻

  • @vismayathillenkeri9812
    @vismayathillenkeri98123 жыл бұрын

    My prayers for chithra chechi sruthi from kannur

  • @rahulreghu.u8870
    @rahulreghu.u88703 жыл бұрын

    Chithra Amma ♥️♥️♥️♥️

  • @madhumithaa6650
    @madhumithaa66503 жыл бұрын

    Amma unga song elllam rumba pidikum👍👍love you so much Mom

  • @ajithpreji112
    @ajithpreji1127 ай бұрын

    അമ്പലത്തിൽ രാവിലെ ഞാൻ നിവേദ്യം ഉണ്ടാകുമ്പോൾ കേൾക്കുന്ന പാട്ട്❤ that feel

  • @yogabhargavi7164
    @yogabhargavi71643 жыл бұрын

    Love you chitra amma♥️♥️♥️

  • @RemyaR-ej7bj
    @RemyaR-ej7bj5 ай бұрын

    കൃഷ്ണ ഭഗവാനെ കാത്തോളണേ കൈ വിടാതെ 🙏🙏🙏🙏😍😍❤️❤️🌸🌸🥰🥰

  • @owncreations508
    @owncreations5083 жыл бұрын

    Ammak oru nooru umma❤❤❤

  • @sureshkk1113
    @sureshkk11132 жыл бұрын

    എൻറെ ഗുരുവായൂരമ്പാടി കണ്ണാ കാത്തുകൊള്ളണേ🌷🌷🌷🌷🌷💕💕💕💕💕

  • @harikrishnant.s1595
    @harikrishnant.s15953 жыл бұрын

    Ammakkorumma

  • @Ms10041970
    @Ms1004197010 ай бұрын

    എന്തൊരു ഫീലാണ് ഈ ഗാനത്തിന്.... ♥️

  • @KRANAIR-jn3wm
    @KRANAIR-jn3wm Жыл бұрын

    ജയദേവരേ ഇനിയും പാടുക ....,; ഉഷസ് പൂജക്ക്‌ ഉണ്ണിക്കണ്ണന്‍ ..../സൂപ്പര്‍ പാട്ടുകള്‍ .../SUPER ആശയം , പാട്ടും , സ്വരവും, ദൃശ്യാവിഷ്കാരവും .... വിശ്വരൂപ ദര്‍ശനം/എന്നേ തിരിച്ചറിയണം എങ്കില്‍ തെളിയിച്ച ഫിസിക്സ്‌ തിയറികള്‍ ഞാന്‍ പറഞ്ഞു കൊടുത്ത ഭഗവത്‌ഗീതയില്‍ സമുന്വയിപ്പിച്ചു കൊണ്ട് നിരന്തരം പ്രാക്ടീസ് ചെയ്തു വിശ്വ രൂപ ദര്‍ശനം നേടിയിട്ടു വേണമേ എന്‍റെ ശരിയായ അവസ്ഥ ആയ കൈവല്യാസ്ഥയില്‍ എത്താന്‍ /അര്‍ജ്ജുനനും എന്നെപ്പോലെ കൈവല്യാവസ്ഥയില്‍ എത്താനാണ് ഞാന്‍ പണ്ട് ഈ യോഗം ഉപദേശി ച്ചത് / അങ്ങനെ അര്‍ജ്ജുനനെയും ഞാനാക്കി മാറ്റിയിട്ടുണ്ട് ഞാന്‍ / എന്‍റെ ശരിയായ ഭക്തര്‍ക്ക്‌ വിശ്വാസം ഉറപ്പിക്കാനും നിരന്തരം പ്രാക്ടീസ് ചെയ്യാനും വേണ്ടി , ഐന്‍സ്റ്റീന്‍-നേ , ഈ വിശ്വ രൂപ ദര്‍ശനം തെളിയിക്കാനായി ഞാനാണ് പറഞ്ഞയച്ചത്/ ശ്രീ ബുദ്ധനേയും ഈ കൈവല്യാവസ്ഥയില്‍ എത്തിച്ചത് ഞാനാണ്=കണ്ണന്‍ /BY KR ശാസ്താംകോട്ട:

  • @girishraj1976
    @girishraj19767 ай бұрын

    2023... still it is heart touching.

  • @shaukathali1234
    @shaukathali1234 Жыл бұрын

    ചിത്ര ചേച്ചി ഒരുപാടിഷ്ടം 🌹🌹🌹🌹😍😍

  • @rinuzztheworld6908
    @rinuzztheworld6908 Жыл бұрын

    Njan cheriya kutti aayirunnappol ente amma enne paadi urakkiya pattaa ith😍😘

  • @sidhartha1359
    @sidhartha13593 жыл бұрын

    HAPPY VISHU CHITHRAMMA🥰

  • @athirarettin5088
    @athirarettin50882 жыл бұрын

    എന്റെ കുഞ്ഞിന്റെ പ്രിയപ്പെട്ട song ❤️❤️❤️

  • @bijujacob5895
    @bijujacob5895 Жыл бұрын

    ഈ പാട്ടു പാടി യുവജനോൽസവത്തിൽ എ+ grade വാങ്ങിയിട്ടുണ്ട് ഇന്ന് ജീവിതത്തിൽ കൊരലാരം കെട്ടുന്നു

  • @lishitha5549
    @lishitha55493 жыл бұрын

    I Love you ammaaa

  • @ushasudhakaranpulikal9969
    @ushasudhakaranpulikal996911 ай бұрын

    Wow. Enthoru feelanu chithrachechiyude eathu paattu kettalum mathivarilla 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @03.asutoshprasad66
    @03.asutoshprasad663 жыл бұрын

    Best voice 😘😘

  • @divyamareedu2699
    @divyamareedu26993 жыл бұрын

    😍chithra madam IAM the biggest fan of you💟🎼 PLEASE give one reply madam that makes my day 😍😍😍😍

  • @tech-lp4gz
    @tech-lp4gz Жыл бұрын

    എനിക്ക് എന്റെ ചെറുപ്പകാലം ഓർമ്മ വരുന്നു, ഒരുപാട് ഇഷ്ടം ചിത്ര ചേച്ചി 🥰🥰

  • @rajanvs1991
    @rajanvs19913 жыл бұрын

    Very nice singing and extra talented voice

  • @unnikrishnan6168
    @unnikrishnan6168 Жыл бұрын

    മഴമുകിലൊളി വർണ്ണൻ =കാർമേഘ വർണ്ണൻ , ശ്രീകൃഷ്ണൻ

  • @sankar7696
    @sankar76962 жыл бұрын

    Chichra chechiye enthe makalkk valya ishtamanu🥰🥰

  • @reena4049
    @reena40493 жыл бұрын

    Enthu resamanu Chechi ee Pattu kelkaan

  • @krishnapriyatp7919
    @krishnapriyatp79193 жыл бұрын

    Veliya oru fan anutto

  • @kjragesh
    @kjragesh Жыл бұрын

    ഓടകൈ അല്ല ഓള കൈ ആണ് അർത്ഥം മൊത്തം മാറി പോയി 😥

  • @amal_b_akku
    @amal_b_akku3 жыл бұрын

    ഹരേകൃഷ്ണ 🥰🙏

  • @jayanthivinod6012
    @jayanthivinod60123 жыл бұрын

    Super😍😍😍😍❤️❤️❤️

  • @anjanasathyan7974
    @anjanasathyan79742 жыл бұрын

    ഹരേ കൃഷ്ണ... ഹരേ രാമ🙏😇❤️

  • @nidheeshnidhi1880
    @nidheeshnidhi18802 жыл бұрын

    ..... ഓളക്കൈ നീട്ടി.... എന്നാണ് ശരി

  • @minishaji6109
    @minishaji61093 жыл бұрын

    Fvrt 🥰💓

  • @lathachandrasekharan5426
    @lathachandrasekharan54263 жыл бұрын

    Beautiful

  • @thushars4981
    @thushars49812 жыл бұрын

    Blessed voice ❤️❤️🙏🙏

  • @chandrahasan9383
    @chandrahasan93833 жыл бұрын

    👏👏👏👍👍👍👌👌👌

  • @UNKNOWN-zp1gs
    @UNKNOWN-zp1gs3 жыл бұрын

    Very nice ❤️❤️👍👍

  • @aneeshpnair1901
    @aneeshpnair19017 ай бұрын

    ചിത്ര ചേച്ചി 😍😍😍

  • @omanababu2693
    @omanababu26933 жыл бұрын

    Ammmmaaa🌟🌟🌟🌟🌟🌟

  • @manojmanuraj4989
    @manojmanuraj49893 жыл бұрын

    Nice ma 🥰🥰🥰

  • @lakshmim9634
    @lakshmim9634 Жыл бұрын

    Melodious voice

  • @jyothinair7512
    @jyothinair75123 жыл бұрын

    Chechi ❤️❤️❤️

  • @ammiammu167
    @ammiammu1673 жыл бұрын

    Super mam 😍

  • @SarithaAjay
    @SarithaAjay8 ай бұрын

    ❤❤❤❤❤❤❤❤

  • @aromalchekavar423
    @aromalchekavar4233 жыл бұрын

    Evergreen Devotional ❤❤👌🌹🤝

  • @unnikrishnan6168
    @unnikrishnan6168 Жыл бұрын

    അമ്മയ്ക്ക് കൃഷ്ണനാരാണോ അതിനേക്കാൾ പ്രിയമാണ് കൃഷ്ണന് തന്റെ അമ്മ . "പ്രിയമാണോരോ ഗാനവും " കണ്ണന്

  • @aruna4612
    @aruna46122 жыл бұрын

    Janakiyamma 🙏🥰 vere level

  • @ANOKHY772
    @ANOKHY7722 жыл бұрын

    കൃഷ്ണാ.... 🙏🙏🙏🙏🙏🙏

  • @chandhuayirakuzhy4425
    @chandhuayirakuzhy44252 жыл бұрын

    എന്റെ കണ്ണൻ 🥰🥰😘😘😘😘😘

  • @aruntechno4871
    @aruntechno48718 ай бұрын

    അതിനിടയിൽ കേൾക്കുന്ന പുല്ലാങ്കുഴൽ oh... Oh എന്റെ മോനെ... രോമാഞ്ചം... ദ്വാരകെയിൽ എന്നപോലെ തോന്നും

  • @SarithaA-ml3qx
    @SarithaA-ml3qx11 ай бұрын

    ❤❤so feeling song so sweet voice chithra mam keep it up mam❤❤

  • @user-ek2zn2it7x
    @user-ek2zn2it7x9 ай бұрын

    Love u ❤️ chithrachechi😘😘😘😘

  • @geeths9678
    @geeths96783 жыл бұрын

    സ്നേഹം ചേച്ചീ

  • @prasad6170
    @prasad61703 жыл бұрын

    🌹🌹🌹❤️

  • @ajithakaladharan75
    @ajithakaladharan753 жыл бұрын

    😍😍😍

  • @ponnu2361
    @ponnu2361 Жыл бұрын

    Hare krishna 🙏🙏🙏😍

  • @sanumechery9702
    @sanumechery97022 жыл бұрын

    My uyir ചിത്ര ചേച്ചി 💝💝💝💝💝

  • @radhakrishnakurup3912
    @radhakrishnakurup39122 жыл бұрын

    sweet singing

  • @Dream-tv9hg
    @Dream-tv9hg Жыл бұрын

    എപ്പോഴും കേൾക്കാൻ ഇനി ക്ക് ഒരു പാട് ഇഷ്ടമാണ് ഈഗാനം

  • @prasarapushpabai5004
    @prasarapushpabai50042 жыл бұрын

    Very beautiful

  • @aniiraveendran4996
    @aniiraveendran49967 ай бұрын

    P Bhaskaran... simple lines but great lines

  • @BabuBabu-dn2mi
    @BabuBabu-dn2mi2 жыл бұрын

    Super

  • @naseembeegumn2399
    @naseembeegumn23999 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤

  • @ullasbiju4721
    @ullasbiju47212 жыл бұрын

    Amma ❤️

  • @sreeelakshmisbabu
    @sreeelakshmisbabu2 жыл бұрын

    ❤ഉണ്ണിക്കണ്ണൻ ❤❤chithraamma

  • @unnikrishnannair4467
    @unnikrishnannair4467 Жыл бұрын

    👌👌ചിത്രാജി നമസ്കാരം 🙏🙏

  • @artistsabu
    @artistsabu2 жыл бұрын

    👏👏

  • @SoulfullyDeeja
    @SoulfullyDeeja Жыл бұрын

    Harekrishna🥰🌹

  • @moviemania5371
    @moviemania5371 Жыл бұрын

    ചിത്ര ❤️❤️❤️

  • @manjulaprakash8784
    @manjulaprakash8784 Жыл бұрын

    Hare Krishna 🌸

  • @rathakrishanankrishana9166
    @rathakrishanankrishana9166 Жыл бұрын

    എ ത്ര കേട്ടാലും മതിവരാത്തഗാനം

  • @unnikrishnank6183
    @unnikrishnank61832 жыл бұрын

    🥰😍😍😍

  • @missdrushya8468
    @missdrushya8468 Жыл бұрын

    Om Namoh Narayanaya Namaha ❤ Jai Shri Krishna ❤

  • @jithinmv6516
    @jithinmv65163 жыл бұрын

    😘😘😘

  • @sidhartha1359
    @sidhartha13593 жыл бұрын

    MyFav😍

  • @minishiji8311
    @minishiji8311 Жыл бұрын

    Super song

  • @Dream-tv9hg
    @Dream-tv9hg Жыл бұрын

    വീണ്ടും വീണ്ടും വെച്ച് കേൾക്കൂം

  • @missdrushya8468
    @missdrushya8468 Жыл бұрын

    Jai Shri Krishna 🕉

  • @ambadicreations2702
    @ambadicreations2702 Жыл бұрын

    👌👌

Келесі