Oru Neramenkilum Kanathe Vayyente l Kannanam Unni Vol 2 l K S Chithra

Музыка

Song : Oru Neramenkilum Kanathe Vayyente...
Album : Kannanam Unni Vol 2
Singer : K S Chithra
Label : Audiotracs
Original Song Credits:-
Lyrics : Chowalloor Krishnan Kutty
Music : T S Radhakrishnan
Singer : K J Yesudas
Research By Ravi Menon
All tracks recorded at S S Digital, Trivandrum by Krishna Sadasivan
Voice Recorded and Mixed at Krishna DigiDesign, Chennai
Facebook : / kschithraofficial
Twitter : / kschithra
Instagram : / kschithra
KZread : / +kschithra
KZread : / +audiotracs

Пікірлер: 516

  • @amithom
    @amithom3 жыл бұрын

    ഈ പാട്ടു കേൾക്കുമ്പോൾ കണ്ണ് നിറയുന്നവർ ഉണ്ടോ ?

  • @avaneeshmaneesh6437

    @avaneeshmaneesh6437

    3 жыл бұрын

    തീർച്ചയായു०

  • @kichup328

    @kichup328

    2 жыл бұрын

    Kelkumbozhokke 😢🙏🙏🙏🙏🙏

  • @vrindasajeev6416

    @vrindasajeev6416

    2 жыл бұрын

    🥺🥺

  • @nishaajayan3561

    @nishaajayan3561

    2 жыл бұрын

    Kannunirayathe oru thavana polum kelkankazhiilla😥

  • @soumyamanoj9862

    @soumyamanoj9862

    2 жыл бұрын

    😓😢

  • @sminakunjumon2251
    @sminakunjumon2251 Жыл бұрын

    ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2) ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..) ഹരിനാമകീർത്തനം ഉണരും പുലരിയിൽ തിരുവാകച്ചാർത്ത് ഞാൻ ഓർത്തു പോകും (2) ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2) തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..) അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2) അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2) അവതാരകൃഷ്ണാ നിൻ കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)

  • @akhilaanand2931

    @akhilaanand2931

    Жыл бұрын

  • @ardramalumusic

    @ardramalumusic

    Жыл бұрын

    Thanks 🥰

  • @baalakrishi915

    @baalakrishi915

    10 ай бұрын

    Great task❤❤❤❤❤

  • @ashikmohammed7282

    @ashikmohammed7282

    10 ай бұрын

    ❤ thanks

  • @anuradhasabu2750

    @anuradhasabu2750

    7 ай бұрын

    🙏🙏

  • @vinuvinod2693
    @vinuvinod26933 жыл бұрын

    കണ്ണടച്ചിരുന്ന് കേൾക്കുമ്പോൾ.... മനക്കണ്ണിൽ തെളിഞ്ഞു വരുന്നു അവതാരകൃഷ്ണാ നിൻ കള്ളനോട്ടം......🙏🙏🙏🙏

  • @sujithasanthoshkumar9762

    @sujithasanthoshkumar9762

    2 жыл бұрын

    P

  • @divyaklal9868

    @divyaklal9868

    4 ай бұрын

    സത്യം

  • @MINNUTALKS123
    @MINNUTALKS1236 ай бұрын

    ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2) ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..) ഹരിനാമകീർത്തനം ഉണരും പുലരിയിൽ തിരുവാകച്ചാർത്ത് ഞാൻ ഓർത്തു പോകും (2) ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2) തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..) അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2) അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2) അവതാരകൃഷ്ണാ നിൻ കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)

  • @sreesree5401
    @sreesree5401Ай бұрын

    ഞാൻ എന്നും പ്രാർത്ഥിക്കുന്നുകാര്യമാണ് എനിക്ക് എന്റെ അമ്മയെ ഒന്നു അടുത്തു കണ്ടു സംസാരിക്കാൻ പറ്റണെന്നു. പക്ഷെ എന്റെ ഈ ഒരു ആഗ്രഹം മാത്രം നടക്കുന്നില്ല .ഒരു തവണ ഒന്നു അകലെ ഇരുന്നു കാണാൻ പറ്റി. ആ ആഗ്രഹം ദൈവം സാധിചു തന്നു. മിണ്ടണോന്നുള്ള ആഗ്രഹം സാധിക്കുന്നില്ല😔😔😔😔

  • @chithrachitru7628
    @chithrachitru76282 жыл бұрын

    എന്റെ ചിത്ര ചേച്ചി 👌🏻👌🏻👌🏻😍😍😍എന്റെ കണ്ണനോട് ഞാൻ പ്രാത്ഥിക്കാറുണ്ട് ചേച്ചിയെ നേരിട്ട് കാണിച്ചു തരണമെന്ന് 🙏🙏അത് എന്നായിരിക്കും കണ്ണാ 🙏😍😍😍🙏

  • @Funnier_than_karikku4293

    @Funnier_than_karikku4293

    2 жыл бұрын

    Enthayalum kaanum

  • @shajinak9924

    @shajinak9924

    2 жыл бұрын

    You will meet our great chechi soon

  • @leninkuttan2038

    @leninkuttan2038

    Жыл бұрын

    Good job 👍👍👍എനിക്ക് ഇഷ്ട്ടം ആയി തന്നെ

  • @sreejithk.s1233

    @sreejithk.s1233

    Жыл бұрын

    എനിക്ക് കാണിച്ചു തന്നു. ഗുരുവായൂർ വെച്ച്

  • @ramyasoumya986

    @ramyasoumya986

    Жыл бұрын

    Njanum ആഗ്രഹിക്കുന്നത്

  • @yamininair875
    @yamininair8752 жыл бұрын

    കേൾക്കുമ്പോഴൊക്കെ ഗുരുവായൂരപ്പന്റെ മുന്നിലെത്തിക്കുന്ന ഗാനം 🙏❤️

  • @leninkuttan2038

    @leninkuttan2038

    Жыл бұрын

    Hii ശെരിയാ

  • @krishnaindu490

    @krishnaindu490

    Жыл бұрын

    സത്യം 🙏

  • @shibit5726

    @shibit5726

    Жыл бұрын

    ശരിയാ

  • @leninkuttan2038

    @leninkuttan2038

    Жыл бұрын

    സുഖം ആണോ യാമിനി 🤔🤔

  • @geeths9678
    @geeths96783 жыл бұрын

    കൺമുന്നിൽ കണ്ണൻ പ്രത്യക്ഷനായി ചേച്ചീ.. ഉമ്മ

  • @jayankesavan3743

    @jayankesavan3743

    2 жыл бұрын

    👍😘😘😘😘

  • @Indiakkarann
    @Indiakkarann Жыл бұрын

    ഈ അനശ്വര ഗാനത്തിന്റെ രചയിതാവ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അവർഗൾ ഈ ഞായർ ആഴ്ച വിട വാങ്ങി. ആദരാഞ്ജലികൾ 💐🙏

  • @reshmamohan7117
    @reshmamohan7117 Жыл бұрын

    കെ എസ് ചിത്ര..... ഇവരുടെ ശബ്ദം... നിഞ്ചിൽ ആണ് കോളുന്നത്......... കള്ളകണ്ണനെ കണ്ടത് പോലെ... The legend ❤❤❤❤❤❤

  • @sooryars3086
    @sooryars30865 ай бұрын

    എന്റെ സങ്കടങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തി താ എന്റെ ഭഗവാനേ.🙏🙏✨✨⭐❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dileeppanangat

    @dileeppanangat

    4 ай бұрын

    kzread.infoSW7D3Ugkdho?si=KnQ86PQBVmtj1hc0 Hare Krishna!

  • @krishnachandranvengalloor965
    @krishnachandranvengalloor965 Жыл бұрын

    ഏതൊരു കൃഷ്ണ ഭക്തനെയും പിടിച്ചു നിറുത്തുന്ന വരികളും ,ഈണവും ആലാപനവും .വീണ്ടും വീണ്ടും ഗുരുവായൂരിലേക്ക് നമ്മെ കൊണ്ടു പോകുന്നു .ചേച്ചിക്കും entire ടീമിനും ഒത്തിരി നന്ദി .🙏🙏🙏

  • @Itachiff7821

    @Itachiff7821

    Жыл бұрын

    Mm

  • @leelamanis7694

    @leelamanis7694

    11 ай бұрын

    🙏🙏🙏🙏🙏🙏

  • @sidhartha1359
    @sidhartha13593 жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണനെ കാണുന്നു... 😍😍😍

  • @preetiram9012

    @preetiram9012

    2 жыл бұрын

    Plz consult a psychiatrist

  • @sidhartha1359

    @sidhartha1359

    2 жыл бұрын

    @@preetiram9012 Ninne Chikilsicha psychiatristinte Aduth enthayalum pokula😂

  • @soumyamanoj9862

    @soumyamanoj9862

    2 жыл бұрын

    @@sidhartha1359 👍👍

  • @mbdas8301

    @mbdas8301

    2 жыл бұрын

    @@preetiram9012 What a cursed life you have! How mean! Can't relish such a lovely song from a wonderful singer like our own Chithraji, who has more fan following in Andhra/Telengana than in Kerala! Grow up, please!

  • @SAAS-un4jj

    @SAAS-un4jj

    2 жыл бұрын

    @@sidhartha1359 rrafi

  • @adharvaanilkumark6306
    @adharvaanilkumark63062 жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ.... നിന്റെ വേണുഗാനം എല്ലാ ജീവത്മാക്കളിലും നിറയ്ക്കണേ... എല്ലാവരുടെയും സ്നേഹം നിറഞ്ഞ വെണ്ണ സ്വീകരിക്കണേ....

  • @peters9072
    @peters90723 жыл бұрын

    എത്രകേട്ടാലും മതിവരാത്ത ഗാനം .

  • @prakasanm640

    @prakasanm640

    2 жыл бұрын

    Iike very much

  • @nikhilchandra1528

    @nikhilchandra1528

    2 жыл бұрын

    Alinjupokum

  • @anjithababu1297

    @anjithababu1297

    2 жыл бұрын

    Nm

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan76222 жыл бұрын

    ഒരു നേരം അമ്പാടി കണ്ണൻ എനിക്ക്, സ്വപ്നത്തിലും, അല്ലാതെയും, ഇഈ പാവം കുചേലെന് തിരു സ്വരൂപം കാണിച്ചു തന്നൂ, ഇനി കണ്ണടഞ്ഞാലും, മറക്കില്ലൊരുക്കിലും, കാരണം, ഞാൻ അപേക്ഷിച്ചത് ഒരു ദിവ്യ ഗാനലാപനത്തിന്, 🌹 ഒരു പൂവിനു, 🙏🙏🙏 കിട്ടിയതൊരു ഗാനസാഗരവും, തമ്പുരാനേ ❤❤❤🙏🙏🙏🌹🌹🌹👏👏👏🌹🌹🌹👌👌👌🌹🌹🌹👍👍👍🌹🌹🌹🙏🙏🙏🌹🌹🌹💕💕💕🌹🌹🌹💞💞💞🌹🌹🌹🤩🤩🤩🌹🌹🌹😆😆😆🌹🌹🌹😍😍😍🌹🌹🌹💗💗💗⭐️⭐️⭐️💗💗💗⭐️⭐️⭐️💗💗💗⭐️⭐️⭐️💗💗💗⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

  • @sumithakp3645

    @sumithakp3645

    Жыл бұрын

    ombnmhhhhhjnhnnnhhnvbbjuhbjjhhjjhhjhv😄jjnñnomoooo9ooohjkkkkkoo9 kh hhthjkllllllllllhjhhhipplllllllkggyhhu hk hv hhyhjiihjnjhjjjki8ii uuuuuui88iiiiiii8ihhhrr ubi jikkkkjjjjii😅iiiooo😘😘😘😘iui io I kook pop pop 😍

  • @Life-cy1kg

    @Life-cy1kg

    Жыл бұрын

    🙏🙏🙏

  • @sarathbabu9634

    @sarathbabu9634

    Жыл бұрын

    💞💞💞

  • @vijayaravindran3076

    @vijayaravindran3076

    Жыл бұрын

    5

  • @yadukrishnan5147

    @yadukrishnan5147

    Жыл бұрын

    Q1

  • @anilprasad1283
    @anilprasad12832 жыл бұрын

    നമ്മുടെ കണ്ണനും നമ്മുടെ വാനമ്പാടിയും🙏🎼

  • @aishwaryalakshmilakshmi6725

    @aishwaryalakshmilakshmi6725

    Жыл бұрын

    ഒരു നേരം മെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദി വ്യ രൂപം 🙏🙏🙏🙏ഓം നമോ നാരായണായ ❤❤❤❤

  • @Dershantsudersanan

    @Dershantsudersanan

    Жыл бұрын

    ​@@aishwaryalakshmilakshmi6725 ❤

  • @prasannakumarkodoth4176
    @prasannakumarkodoth41762 жыл бұрын

    കൃഷ്ണാ ഗുരുവായൂപ്പാ രക്ഷികണേ കരുണാനിധേ. ഓം ശാന്തി

  • @sureshpalan6519
    @sureshpalan65193 ай бұрын

    വളരെ മനോഹരമായ ഗാനം.1981ഇൽ പുറത്തിറങ്ങിയ kG ജോർജിന്റെ കോലങ്ങൾ എന്ന ചിത്രത്തിൽ ഒരു തോണിക്കാരൻ വേണുനാഗവള്ളി യോട് "രാമൻ നായരോട് ചോദിച്ച് ഒരു ചെറിയ കുടിൽ വച്ച് ഇവിടെ കൂടിക്കൂടെ "എന്ന് ചോദിക്കുന്നിടത് ( 54:14 മിനുട്ട് )BGM ആയി ഇതിനോട് വളരെ സാമ്യമുള്ള ഒരു ബിറ്റ് ഫ്ലൂട്ടിൽ വായിക്കുന്നുണ്ട് (മ്യൂസിക് MBS ). തുളസി തീർത്ഥം റിലീസ് ചെയ്തത് 86 നവംബറിലാണ് അതിനാൽ ശരിക്കും ഈ ട്യൂണിന്റെ ക്രഡിറ്റ് MBS ന് അവകാശപ്പെട്ടതല്ലേ.

  • @remyasnair6588

    @remyasnair6588

    3 ай бұрын

  • @shijilp8650
    @shijilp8650 Жыл бұрын

    ചൊവ്വലൂർ കൃഷ്ണൻ കുട്ടി.... പ്രണാമം സർ 🙏🏻🙏🏻🙏🏻

  • @vasantisurendren114
    @vasantisurendren1142 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ. എത്ര നല്ല സുഖമാണ് ഈ ഗാനം കേൾക്കാൻ കൃഷ്ണാ

  • @vinayannettoor8353
    @vinayannettoor83533 жыл бұрын

    Ente veedinaduthu unnikannate ambalamaanu. Avidey eppozhum edunnaa paatanu my Fvrt song

  • @sooryars3086
    @sooryars30865 ай бұрын

    ഈ പാട്ട് കേൾക്കുമ്പം മനസ്സിന് വല്ലാത്ത ആശ്വാസം🙏⭐✨🙏✨⭐❤️❤️. എല്ലാ ടെൻഷനും പോയി മനസ്സ് ഫ്രീ ആകുന്നു.🙏🙏✨⭐✨🙏🙏🙏

  • @shibusn6405
    @shibusn64058 ай бұрын

    സങ്കട പെരുമഴ പെയ്ത് .. ഹൃദയം തംബുരു മീട്ടാതെ ആയി പണ്ട്... ഇപ്പൊൾ സുഖം സന്തോഷം,..by chandrika mallika vkr.

  • @shripriyanamavali3300
    @shripriyanamavali33002 жыл бұрын

    Oru neramenkilum kaanaathe vayyente Guruvayoorappa nin dhivya roopam (oru) Oru maathrayenkilum kelkkaathe vayya nin Murali pozhikkunna ganaalaapam(2)(oru neramenkilum) Harinaama keerthanam unarum pulariyil Thiruvaaka chaarthu njaan orthu pokum (hari) Oru peeliyengaanum kaanumbol aviduthe(2) Thiru mudi kanmunnil minni maayum (2) (oru near) Akathaarilaazhthuvaan ethidum ormakal Avatharippikkunnu krishnanaattam(akathaaril) Adiyante munnilundeppozhum maayaathe(2) Avathaara Krishna nin kalla nottam (2) (oru

  • @sreenandanamr6372

    @sreenandanamr6372

    2 жыл бұрын

    Thnq

  • @lovelykumari5282

    @lovelykumari5282

    2 жыл бұрын

    Please translate in English.

  • @anilachandran3278

    @anilachandran3278

    2 ай бұрын

  • @anilachandran3278

    @anilachandran3278

    2 ай бұрын

    안녕하세요 저는 한국에서 왔습니다. 가사를 이해할 수 없지만 그래도 이 노래는 좋아요❤❤

  • @remyachandran3153
    @remyachandran3153 Жыл бұрын

    എന്റെ ചിത്ര ചേച്ചിയെ നേരിട്ട് കാണാൻ കൊതി ആവുകയാ. നടക്കുമോ എന്നറിയില്ല. സർവേശ്വരൻ അനുഗ്രഹിച്ചാൽ മതിയായിരുന്നു song എല്ലാം എന്താ സുഖം ആണ് കേൾക്കാൻ 🥰🥰🥰

  • @__shreyaah
    @__shreyaah2 жыл бұрын

    എത്ര കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് 🎤🎵🎶🎶

  • @remyashiju9448

    @remyashiju9448

    2 жыл бұрын

    👍👍hii

  • @leninkuttan2038

    @leninkuttan2038

    Жыл бұрын

    Hii ശ്രീജ ചേച്ചി 👍👍👍👍

  • @gopalakrishnanmk6677
    @gopalakrishnanmk6677 Жыл бұрын

    Chithra chechi nammude muttamu

  • @shibusn6405
    @shibusn64057 ай бұрын

    ചിത്രാ മാം .. ഹൃദയം തംബുരു മീട്ടാ തെ ആയി. ഭഗവാനോട് ഒന്ന് പറയുമോ ഇനി കാണുമ്പോൾ .. എൻ്റെ ഈ ദുഃഖം..by chandrika mallika.

  • @rajalekshmyammas8582
    @rajalekshmyammas85823 жыл бұрын

    ഇത് കേട്ടു ഉറങ്ങുന്നവർ like ചിത്രാമ്മ 😍😍👍👍

  • @adidevlashmi5559
    @adidevlashmi55593 жыл бұрын

    എന്തൊരു feel ആണ്... 🙏🙏

  • @ralarajan1967
    @ralarajan1967 Жыл бұрын

    അകതാരിലാഴ്ത്തുവാൻ എത്തിടുമോർമ്മകൾ അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം അകതാരിലാഴ്ത്തുവാൻ എത്തിടുമോർമ്മകൾ അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം അടിയന്‍റെ മുന്നിലുണ്ടെപ്പോഴും മായാതെ അടിയന്‍റെ മുന്നിലുണ്ടെപ്പോഴും മായാതെ അവതാര കൃഷ്ണാ നിൻ കള്ള നോട്ടം അവതാര കൃഷ്ണാ നിൻ കള്ള നോട്ടം ...

  • @iringapuramkalakshetram2251
    @iringapuramkalakshetram2251 Жыл бұрын

    ഈ വരികളുടെ ബാക്കിയാക്കി, ആ ഭക്ത കവി ഭഗവാനിൽ ലയിച്ചു🙏🙏

  • @sankunnikuttymenon4348
    @sankunnikuttymenon43482 жыл бұрын

    എന്റെ കണ്ണാ.................... ഗുരുവായൂരപ്പാ...............

  • @midhun9398
    @midhun93989 ай бұрын

    ചിത്രമ്മയെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നവരുടെ കുട്ടത്തിൽ ഞാനും ഉണ്ട് 🥰

  • @user-fr8it2eq9x
    @user-fr8it2eq9x3 жыл бұрын

    Good luck i lik the song ' from Morocco 🇲🇦

  • @merythomast9090

    @merythomast9090

    3 жыл бұрын

    ഇഷ്ടം സൂപ്പർ സോങ്ങ്

  • @blackwhite24267
    @blackwhite242672 жыл бұрын

    ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ കാണണം ഉണ്ണി കണ്ണനെ

  • @simishaji8942

    @simishaji8942

    2 жыл бұрын

    Anikkum Real ayi munnil ethanam ente swamy Iam waiting

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 Жыл бұрын

    ഇതിൻ്റെ രചന നല്ല പോലെ തന്നെ.... അത് പോലെ തന്നെ സംഗീതവും ആലാപനവും അടിപൊളി..... കേട്ട് കേട്ട് ഉറങ്ങി പോയി.......

  • @ganeshpganesh6349

    @ganeshpganesh6349

    Жыл бұрын

    👍

  • @vinayannettoor8353
    @vinayannettoor83533 жыл бұрын

    Pine paryaan ellallo chithra chechi supara. Ee paattu kettal krishnan prethishpeddum urappu

  • @jishajagadeesh8327
    @jishajagadeesh83273 жыл бұрын

    ചിത്ര ചേച്ചീ super

  • @wondergirlgamingyt2905
    @wondergirlgamingyt29052 жыл бұрын

    Kanna koode ondavane....manakkaruth tharane😢😢😢

  • @devapriya9462
    @devapriya94623 жыл бұрын

    Gurvayoorapaneyum chithra Chechi yeyum oru Noku Kanan kazinjenkil orupad istam.. Devuty 8yrs

  • @vijayanmullappally1713
    @vijayanmullappally17132 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത് രക്ഷിക്കണമേ 🙏ഓം നമോ നാരായണായ 🙏

  • @remadevipv9120
    @remadevipv91207 ай бұрын

    ചിത്ര ചേച്ചി, ❤️😊🥰💐🙏

  • @sushamak6802
    @sushamak68029 ай бұрын

    Kanna guruvayurappa ente Harikrishnane eniku swanthamayi tharane🙏🙏🙏🙏

  • @vijaysreemahesh6607
    @vijaysreemahesh66072 жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണൻ മുന്നിൽ നിൽക്കുന്ന പോലെ. 🙏🙏🙏❣️❣️❣️❣️❣️

  • @divyadipu1477
    @divyadipu147717 күн бұрын

    😘😘😘😘😘I am fan 👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️

  • @minisreesreekumar5176
    @minisreesreekumar517610 ай бұрын

    എനിക്ക് ഒരു മേമ്മയുണ്ട് ചിത്രചേച്ചിയുടെ സ്വഭാവം എന്റെ ചന്ദ്രമ്മ എല്ലാവരും അങ്ങനെ വിളിക്കു ഇതേ ചിരി ഇതേ ചായ എനിക്ക് മേമ്മയായേ തോന്നു എന്താണ് അമ്മ എന്ന് വിളിക്കുന്നത് പറയട്ടെ എല്ലാ അനിയത്തിമാരെയും അനിയൻമാരേയും ഭർത്താവിന്റെ യാണ് . ഒരു പോലെ നോക്കി എല്ലാവരേയും കല്യാണം കഴിപ്പിച്ചു വിട്ടു. പാപ്പൻ ഗർഫിൽ ആണ് അവർക്ക് വേണ്ടി അങ്ങനെ അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. മമ്മ കല്യാണം കഴിഞ്ഞു ചെല്ലുമ്പോൾ . രണ്ടു പേരും മരിച്ചിരുന്നു. 9 മക്കൾ ഇപ്പോഴും ഒരേ പോലെ എല്ലാവർക്കും അറിയാം ഇഷ്ടമാണ് അമ്മ എന്നേ വിളിക്കൂ. ഒരു പാട് ഇമാണ് എനിക്ക് ചിത്ര മ്മയേയും എനിക്ക് comment ചെയ്യാൻ ഒന്നും അറിയമായിരുന്നില്ല ഇത് മോളോട് ചോദിച്ച് ചെയ്താണ്❤❤❤❤❤ ദൈവം സന്തോഷം തരട്ടേ ഇനിയും പാടാർ സാധിക്കട്ടേ

  • @geethadivakaran2544
    @geethadivakaran2544 Жыл бұрын

    ചിത്രാ മ്മയുടെ കണ്ണന്റെ ഗാനാലാപം കേട്ടാൽ കണ്ണൻ മനസു നിറയെ ഉണ്ടാകും

  • @balakrishnancv2125
    @balakrishnancv21252 ай бұрын

    എത്ര കേട്ടാലും മതിയാകില്ലെനിക്കീ ഗാനം...

  • @heyitshari
    @heyitshari Жыл бұрын

    എത്ര തവണ കെട്ടിട്ടുണ്ടെന്ന് അറിയില്ല... അത്രയും മനോഹരമായ ഗാനം.. ❤️😌🙌🏼

  • @INDRuok8

    @INDRuok8

    Жыл бұрын

    Very good

  • @NandaKumar-ug4un
    @NandaKumar-ug4unАй бұрын

    Chithra chechi and KJ Yesudas Directly blessed by Lord Guruvayurappan and Krishna.. There is no doubt about that...

  • @ramakrishnanj6032
    @ramakrishnanj6032Ай бұрын

    Ende Guruvayurappaaa. Great song

  • @sivasankarapillai2843
    @sivasankarapillai284310 ай бұрын

    May Sri Guruvayoorappan bless you to continue your sweet songs.

  • @shibumk8942
    @shibumk89422 жыл бұрын

    Love you ചിത്ര ചേച്ചി

  • @vimalamala7658
    @vimalamala76583 жыл бұрын

    Chithra real so much telant but never Show out that is chithra amma but some they don't know probably but show out odium proud really can recognize this kind of people this is world now days 😃😃😃😃😃

  • @vinodthekkevila8669
    @vinodthekkevila86695 ай бұрын

    എന്റെ ചിത്ര ചേച്ചി,,,ഈ പാട്ട് കേൾക്കുമ്പോൾ എല്ലാം എന്റെ കണ്ണനെ കാണാൻ തോന്നും...

  • @AshaAsha-ft3em
    @AshaAsha-ft3em Жыл бұрын

    checheya kanan agrham und

  • @ganeshpganesh6349

    @ganeshpganesh6349

    Жыл бұрын

    👍🙏

  • @pinkyragesh6694
    @pinkyragesh66943 ай бұрын

    അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ അവതാര കൃഷ്ണ നിൻ കള്ളനോട്ടം 🙏

  • @aswinkrk4706
    @aswinkrk47062 ай бұрын

    ഓം നമോ നാരായണായ ❤❤❤❤❤

  • @Abhed
    @Abhed3 жыл бұрын

    Chithrechy😍❤️

  • @ragilagireesh6341
    @ragilagireesh6341 Жыл бұрын

    ഈ പറ്റു കേൾക്കുബോൾ ഞാൻ അനുഭവിക്കുന്ന സമ്മാദാനവും സന്തോഷവും പറഞ്ഞു അറിയിക്കാൻ പറ്റില്ല

  • @layatk8028
    @layatk80283 жыл бұрын

    Ithu kelkumbol kannu thaniyae niraynu.

  • @ammuseanuvlog8221
    @ammuseanuvlog8221 Жыл бұрын

    ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യ രൂപം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SreeRadha-fi3ww

    @SreeRadha-fi3ww

    8 ай бұрын

    ❤❤❤❤❤❤

  • @ushaushakumari2892
    @ushaushakumari28922 жыл бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമാ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏💝💝💝💝💝💝💝💝💝🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @_Respect_India
    @_Respect_India3 жыл бұрын

    Amma, amurutham parama annadam🙏🙏🙏🙏🙏🙏🙏🙏

  • @AnilKumar-dp5mf

    @AnilKumar-dp5mf

    2 жыл бұрын

    സൂപ്പർ 🙏🙏🙏🙏🙏🙏

  • @nskyt2578
    @nskyt25788 ай бұрын

    ചിത്ര ചേച്ചിയുടെ മനോഹരമായ പാട്ടുകൾ ഇനിയും കേൾക്കണം എത്ര കേട്ടാലും മതി വരാത്ത വരികൾ

  • @user-im1pl7rv4y
    @user-im1pl7rv4y18 сағат бұрын

    Krishnaa❤❤😍🥰.............

  • @Satheedevi-tx7ug
    @Satheedevi-tx7ug10 ай бұрын

    Chithra chechi songs kettirikkane thonnullu ❤️❤️❤️❤️

  • @gopikaanddevikadevugopu1722
    @gopikaanddevikadevugopu17222 жыл бұрын

    എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഈ പ്പാട്ട്

  • @padmakumaravelu6852
    @padmakumaravelu68523 жыл бұрын

    My favourite chechi❤️🙏🏻

  • @__eha___2589
    @__eha___25892 жыл бұрын

    Beautiful song Ohm namo Narayanaya...🙏

  • @krishnaveni8006
    @krishnaveni80062 жыл бұрын

    അറിയാതെ തന്നെ കണ്ണുനിറഞ്ഞു 🙏

  • @sooryars3086
    @sooryars30865 ай бұрын

    🙏🙏🙏🙏🙏🙏🙏🙏✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ ഭഗവാനേ ജനുവരി10 നെറ്റ് എക്സാം റിസൾട്ട് വരും. ഇ ത്തവണ കിട്ടണ മേ.❤❤❤❤❤❤🙏🙏✨✨✨✨ ഗുരുവായൂരിൽ വന്ന് തൊഴുതേക്കാ മേ.🙏🙏🙏🙏✨✨✨✨❤️❤️❤️❤️

  • @sarika.s1831

    @sarika.s1831

    3 ай бұрын

    Net കിട്ടിയോ?

  • @sarika.s1831

    @sarika.s1831

    3 ай бұрын

    Net കിട്ടിയോ?

  • @sooryars3086

    @sooryars3086

    3 ай бұрын

    @@sarika.s1831 ഇല്ല

  • @sooryars3086

    @sooryars3086

    3 ай бұрын

    @@sarika.s1831 ഇല്ല

  • @mailchamy4994
    @mailchamy49942 жыл бұрын

    I love chitramma💖💗💖⚘🙏🙏💖

  • @srikavitha74
    @srikavitha743 жыл бұрын

    Soumya Rasaththai perugunnoru paattu. This one song instantly calms me down n takes me to trans.... Which only shows she is such a master of her art. My god.... Where did you learn this from maaa..... I stay absolutely speachless while I listen to it...n dive deeeeeeeeep down into the Swara Saagaram of KS Chithra...... The v v v first song to which I really fell n lost myself in her singing........ This song always has a very very special place in my heart 🎶🎵🎵🎵🎵🎵🎶🎶🎶🎶🎶🎶🎶🎶🎼🎼🎼🎼🎼Her musicality just flows n flows and never fails to touch our hearts ❤️❤️❤️❤️❤️❤️❤️❤️❤️

  • @ushaushakumari2892
    @ushaushakumari28922 жыл бұрын

    ഓം ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @abhilashcp2001
    @abhilashcp20012 жыл бұрын

    എന്റെ കൃഷ്ണാ....

  • @sajithakurumalath9205
    @sajithakurumalath9205 Жыл бұрын

    ഗാന രചയിതാവിന് പ്രണാമം 🙏🙏🙏സുന്ദരമായ ആലാപനം 🙏🙏

  • @ganeshpganesh6349

    @ganeshpganesh6349

    Жыл бұрын

    👍

  • @chithraradhmangalasseril4152

    @chithraradhmangalasseril4152

    9 ай бұрын

    Okhyuy ytygughhhtrrt

  • @ajuzvlogzzz6418
    @ajuzvlogzzz64183 жыл бұрын

    Chithramma.. ❤❣❤

  • @aryamolkunjatta464
    @aryamolkunjatta4647 ай бұрын

    കണ്ണാ ❤❤❤❤ഈ കണ്ണനെ കാക്കണേ 🙏🙏🙏

  • @lakshminarayan260
    @lakshminarayan260 Жыл бұрын

    Chithra chechiyude sound ദൈവം arinju thannthu thanne beautiful voice heart feeling

  • @ananthukrishna7162
    @ananthukrishna716211 ай бұрын

    ഈ പാട്ട് കേൾക്കുമ്പോ കണ്ണ് നിറഞ്ഞു പോകുന്ന പോലെ..🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️

  • @meeraarunaloor9418

    @meeraarunaloor9418

    2 ай бұрын

    Same

  • @kirikkrishna5619
    @kirikkrishna56192 жыл бұрын

    എന്റെ പ്രിയപ്പെട്ട പാട്ടും ഗംഭീര സംഗീതവും വളരെ നന്ദി

  • @sooryars3086
    @sooryars30864 ай бұрын

    ഭഗവാനേ🙏🙏✨✨❤️🙏🙏❤️❤️❤️ January 10ugc net with jrf exam result varumpassakkitaraname. ഗുരുവായൂരിൽ വന്ന് തൊഴുവാ മേ.🙏🙏🙏✨✨🥰🥰

  • @krishnakanthv552
    @krishnakanthv5522 жыл бұрын

    Its strange that people dislike such a song

  • @lekhamurali8193

    @lekhamurali8193

    Жыл бұрын

    Beautiful songs 🙏🏻🙏🏻🙏🏻

  • @akhiles4348
    @akhiles4348 Жыл бұрын

    കൃഷ്ണ നീനെ എന്ന എനിക്കി നേരിട്ട് കണ്ണാ ചിത്ര ചേച്ചിടെ പാട്ടുകൾ എല്ലാം സൂപ്പർ ആണ് കാർട്ടൂൺ ആണുബോൾ ഞാൻ കാണുന്നത് little കൃഷ്ണ ആണ് കാണുന്നത് അത് കാണുമ്പോൾ കൃഷ്ണൻ നേരിട്ട് മുന്നിൽ വരുന്നപോലെ ആണ് ❤️❤️💖✨️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ✨️✨️❤️❤️

  • @jaikumarnayak6867
    @jaikumarnayak68673 жыл бұрын

    ಕನ್ನಡ ಹಾಡುಗಳನ್ನು ಹಾಡಿ ಮೇಡಂ.... ದಯವಿಟ್ಟು🙏🙏🙏.... Very nice sweet voice..., Hrudaya thumbi baruttady amma... Thanks a lot...🙏🌷🌹🌷🌹🌹🌹👌👌👏

  • @praseedav3976
    @praseedav3976 Жыл бұрын

    Krishna .....ellavarkkum nallathu varuthename.....

  • @venik2125
    @venik2125 Жыл бұрын

    Hi mam nalla irukkeengala na krishnaveni jothinathan Tamilnadu madurai very nice and beautiful song voice mikavum nandraga ulladhu👌👍🌹

  • @mohanchandra9001
    @mohanchandra900120 күн бұрын

    Oru neramenkilum❣️

  • @Karthika711
    @Karthika711Ай бұрын

    ❤❤❤Kannan❤❤❤

  • @hari5788
    @hari57882 жыл бұрын

    എന്റെ കണ്ണാ ❤🙏

  • @Prasad_Creations1
    @Prasad_Creations1 Жыл бұрын

    देहभान विसरून टाकणारा गोड आवाज!👌🏻♥️😊💐💐💐💐💐

  • @amruthavijayan8342
    @amruthavijayan83422 жыл бұрын

    Chithra 😘😘😘😘😘😘🥰 Good luck

  • @chandrikasaju4671

    @chandrikasaju4671

    Жыл бұрын

    Bagavaneentekannunnerneekanunille

  • @jyothilekshmi5057
    @jyothilekshmi50575 ай бұрын

    I surrender before Supreme Lord Krishna

  • @yogabhargavi7164
    @yogabhargavi71643 жыл бұрын

    Love you chitra amma

  • @shynijohn7935
    @shynijohn7935 Жыл бұрын

    ചിത്രേച്ചി❤️❤️❤️

  • @manjujayan5179
    @manjujayan5179 Жыл бұрын

    Great feel ....after listening this song seems nothing to worry in this world 🙏🙏🙏

  • @meerabainair5010

    @meerabainair5010

    Жыл бұрын

    Bhagawane KRISHNA

  • @muraleekrishna.s1901
    @muraleekrishna.s19017 күн бұрын

    🙏🏽നാരായണ 🙏🏽