Malayalam Evergreen Film Song | Mazhamukiloli Varnnan | Aabhijathyam | S Janaki

Музыка

Watch Malayalam Evergreen Film Song Raasaleelaykku Than Movie Aabhijathyam Sung by S Janaki Music and lyrics by A. T. Ummer and P. Bhaskaran
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 139

  • @rgopalakrishnannair940
    @rgopalakrishnannair94016 күн бұрын

    പുതിയ തലമുറ ഇത് കാണണം.ഇങ്ങനെയൊരു ജീവിതം എത്ര സുന്ദരമാണ്!മധുസാറിൻ്റെ അഭിനയം എത്ര ലളിതം! ശാരദയും. മക്കളെ ലാളിച്ച് വളർത്തി വലുതാക്കിയാലും മാതാപിതാക്കൾക്ക് അവർ കുഞ്ഞുങ്ങൾ തന്നെ.

  • @rajirajirajeev5131
    @rajirajirajeev51314 ай бұрын

    2024 ഇൽ 3 വയസുള്ള എന്റെ കുഞ്ഞിന് ഏറ്റവും ഇഷ്ടം ഉള്ള പാട്ട് 🥰 ഈൗ പാട്ട് കേട്ടാൽ പിന്നെ തിരുന്നതുവരെ അനങ്ങുല്ല 🥰🥰

  • @himachali.folksongs
    @himachali.folksongs15 күн бұрын

    I beling to Himachal n currently serving in Northeast alongwith lot of my friends (Malyali). I hv been listening this devotional Song since 1994… Whenever I listen this Bhajan, I feel very peace, relax n tension free. Jai sri krishana❤️👏👏

  • @ashikprakash11
    @ashikprakash112 жыл бұрын

    21 വയ്യസുള്ള എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് ഇത്... പുതിയ പാട്ടുകളെ ക്കാൾ ഒരുപാട് ഇഷ്ടം ആണ് 1960- 89 വരെ ഉള്ള ഗാനങ്ങൾ❤️💙...

  • @sreeragbalan8010

    @sreeragbalan8010

    2 жыл бұрын

    എനിക്കും 🥰

  • @thenutcracker1137

    @thenutcracker1137

    2 жыл бұрын

    17 vayassulla enteyum fav aanu

  • @SanthoshSanthosh-km3zl

    @SanthoshSanthosh-km3zl

    Жыл бұрын

    മോനൊരു ബിഗ് സല്യൂട്ട്.👍

  • @akhilks3464

    @akhilks3464

    Жыл бұрын

    17 vayasula njium kelkanum vannu, s. Janaki ammayudea oru song 2 varsham munpe kettu, appole mudhale ammayudea shabdhathodea entho valiya aradhana thonni, avrudea sound ile neenum mattula gaykaril neenum kittunathinekalum feel kittunu kelkumbole

  • @akshay.-K

    @akshay.-K

    Жыл бұрын

    എനിക്കും bro🤝

  • @sabivaiga5013
    @sabivaiga50132 жыл бұрын

    കണ്ണ് നിറയുന്നു അമ്മ പാടി ഉറക്കുന്ന പാട്ട്.... ❤️❤️😍😍🎻🎻

  • @csnarayanan6032
    @csnarayanan60322 жыл бұрын

    മനോഹരമായ പാട്ട്.. അതിനൊപ്പം ശരദാമ്മയുടെ അതിമനോഹരമായ ഭാവഭിനയം...എന്തൊരു സിദ്ധി!

  • @jayanthipavithran5555
    @jayanthipavithran55553 жыл бұрын

    ജാനകിയമ്മയുടെ സ്വരമാധുര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്‌.

  • @vishnua6059
    @vishnua60593 жыл бұрын

    1:38 queen of expressions

  • @radhikamr2075
    @radhikamr20755 ай бұрын

    വളരെ ഇഷ്ടപ്പെട്ട ഗാനം.

  • @vivekr4867
    @vivekr48674 күн бұрын

    S janaki amma..🥰🥰🥰🥰

  • @media_blasters
    @media_blastersАй бұрын

    കണ്ണ് നിറയുന്നു അമ്മ പാടി ഉറക്കുന്ന പാട്ട്....

  • @fousiyafousi4350
    @fousiyafousi43502 жыл бұрын

    എന്റെ ഇഷ്ട്ട ഗാനം സിനിമ യും മധു ശാരദ ഇഷ്ട്ട മുള്ള ആക്റ്റേഴ്സ് ❤️❤️❤️❤️❤️❤️❤️

  • @ushasudhakaranpulikal9969
    @ushasudhakaranpulikal9969 Жыл бұрын

    എത്ര കേട്ടാലും മതിവരാത്ത സോങ് ഈ പാട്ട് എപ്പോൾ കേട്ടാലും കുട്ടികാലത്തേക്ക് മടങ്ങിപോകും കണ്ണ് അറിയാതെ നിറഞ്ഞു പോകും 😂😂😂😂

  • @prabhakarjanakiraman9548
    @prabhakarjanakiraman95483 жыл бұрын

    Janaki amma voice is so vibrant n melodious.

  • @harikrishnanpn4119
    @harikrishnanpn41193 жыл бұрын

    Achan enik paadithanna paattanu. Ippo Ente monu paadikodukkunnu

  • @SunilKumar-po9tm
    @SunilKumar-po9tm4 жыл бұрын

    മധുരമനോജ്ഞ ഗാനം

  • @preethahari6252
    @preethahari62522 жыл бұрын

    എന്റെ മോനു ഇതു കേട്ടാലേ ഉറങ്ങു.... ഒരു പത്തു തവണ എങ്കിലും കേൾക്കും

  • @nakshathraallrounder5839

    @nakshathraallrounder5839

    2 жыл бұрын

    Ys

  • @vsankar1786
    @vsankar17863 жыл бұрын

    Janakiamma_the Unparalleled Singer whose Honey-filled Voice & Marvellous Rendition transcend all Lingual and Geographic barriers and enslave the listeners...! Pranamam to Amma , the Great BhaskaranMash & AT.Ummer.

  • @reshmakk4369
    @reshmakk4369 Жыл бұрын

    ഇഷ്ടഗാനം❤️

  • @PP-iq9ew
    @PP-iq9ew4 ай бұрын

    Saradama super ❤❤❤❤

  • @ravir3319
    @ravir3319 Жыл бұрын

    പാട്ടുകൾക്ക് ജീവനുണ്ടെന്ന് പഠിപ്പിച്ച ഗാനം

  • @alexdaniel8271
    @alexdaniel82712 жыл бұрын

    The kid must be 50 yrs now.. 😊😊

  • @sethu4502
    @sethu4502 Жыл бұрын

    in this newgen era this is my fav song!!. ❤🙂

  • @user-jq8qc2jo6u
    @user-jq8qc2jo6u2 ай бұрын

    Enthu Sundari aanu saradammaaa

  • @valsalasukumaran7403
    @valsalasukumaran74033 жыл бұрын

    മനോഹര ഗാനം മധു sarada jhodi nannayittundu

  • @krishnair4642
    @krishnair46423 жыл бұрын

    ഒരു കൊച്ചു സ്വപ്നത്തെ തഴുകി ഇരുന്നു തഴുകി ഇരുന്നു......

  • @thejasp4838
    @thejasp48382 ай бұрын

    Immortal songs 🙏❤

  • @gopikasankar580
    @gopikasankar58029 күн бұрын

    ❤❤❤

  • @sajeevanmenon4235
    @sajeevanmenon42357 ай бұрын

    🙏🙏🙏🙏🙏🙏🙏🎉🌹♥️👍🙏

  • @subairca5103
    @subairca51032 жыл бұрын

    Janakiy ammaye janaki chechi yennu vilikan thonum enthu soft voice pazhaya ee pattukal kelkumbol manasinu enthoru sukhamanu

  • @rahulpr6089
    @rahulpr60892 жыл бұрын

    മധു sir ചന്ദനകുറി ✨️

  • @PP-iq9ew
    @PP-iq9ew5 ай бұрын

    ❤❤❤❤

  • @balakrishnanbalakrishnan6180
    @balakrishnanbalakrishnan61802 жыл бұрын

    Super saradha

  • @markosemv8028
    @markosemv8028 Жыл бұрын

    കുയിൽനാദം ❤❤❤

  • @pavananep8978
    @pavananep89782 ай бұрын

    മാസ്ക നീക്കൂ വ്യക്തി ഞങ്ങൾക്ക് ഇങ്ങനെ ഒരു കുഞ്ഞു വേണ്ടേ

  • @unnikrishnankp450
    @unnikrishnankp4502 жыл бұрын

    എ.ടി.ഉമ്മർക്ക നൽകിയ സംഗീത ത്തിന്റെ നൈർമല്യം ശ്രവിച്ചറിയുക! ഭാസ്കരൻമാഷിന്റെ ലളിതചിന്ത കൾക്ക് അറിഞ്ഞുനൽകിയ സംഗീത ത്തിന് ഉമ്മർക്ക ബഹുമാനിതനായത് സംസ്ഥാനസർക്കാരിന്റെ പുരസ്‌കാരം നൽകിയതിലൂടെയാണ്. വൃശ്ചികരാത്രിതൻ അരമനമുറ്റത്തു, രാസലീലയ്ക്കു വൈകിയതെന്തുനീ, കല്യാണകുരുവിയ്ക്ക് പൊന്നോല, തള്ള്തള്ള് തള്ള്തള്ള് തല്ലിപ്പൊളി.. ചെമ്പകപ്പൂങ്കാവനത്തിലെ പൂമര.. തുടങ്ങിയ ഗാനങ്ങളും ഈ ചിത്ര ത്തിൽ തന്നെ!

  • @rejibalan79

    @rejibalan79

    Жыл бұрын

    Satyam.. നല്ല വിശകലനം

  • @PattunarthunnaOrmakal
    @PattunarthunnaOrmakal9 ай бұрын

    എത്രകേട്ടാലും മതിവരില്ല... ഈ സിനിമയിൽ ഇത്ര ചെറിയകുട്ടി കരയുന്നെയില്ല. പല സിനിമകളിലും കുട്ടികൾ കരഞ്ഞു തകർക്കുമ്പോഴാണ് സീൻ എടുക്കുന്നത്. കാണുമ്പോൾ അസഹ്യമായിതൊന്നും

  • @raghavanchaithanya9542
    @raghavanchaithanya95428 ай бұрын

    Valaremanoharam

  • @dineshpanniyathmad863
    @dineshpanniyathmad8632 жыл бұрын

    അച്ഛൻ്റെയും അമ്മയുടെയും വാത്സല്യം കാണാൻ കഴിയുന്നു

  • @sunilkumarg9470
    @sunilkumarg94708 ай бұрын

    ആഭിജാ ത്യം... 🙏🙏🙏🙏

  • @krishnakumarmp9450
    @krishnakumarmp94502 жыл бұрын

    Evergreen superhit Devotional song

  • @prajithks9009
    @prajithks90094 жыл бұрын

    Nice song...

  • @balakrishnanbalakrishnan353
    @balakrishnanbalakrishnan353 Жыл бұрын

    I'm also Saradha fan

  • @pradeepm.p395
    @pradeepm.p395 Жыл бұрын

    One of my childhood most favourite song

  • @muhammedpavanna4601
    @muhammedpavanna46013 жыл бұрын

    മധുരം തിരു മധുരം.

  • @soumyabalaji3817
    @soumyabalaji38172 жыл бұрын

    Excellent song

  • @devakiparameswaran8498
    @devakiparameswaran8498 Жыл бұрын

    Enthu sugham kelkkan,evergreen song of janakismma

  • @sisirajijeshtp9473
    @sisirajijeshtp9473 Жыл бұрын

    Sooper

  • @vinodkumar-bp3pf
    @vinodkumar-bp3pf3 жыл бұрын

    Best song

  • @shalirasheed1171
    @shalirasheed11712 жыл бұрын

    One of my fvt ❤️❤️❤️

  • @sunithasuni1333
    @sunithasuni13333 жыл бұрын

    Supersong

  • @raghuthamankp7370
    @raghuthamankp7370 Жыл бұрын

    Janaki Amma ✌️💯

  • @jayasree6284
    @jayasree628411 ай бұрын

    ഏറ്റവുംഇഷ്ടമുള്ളഗാനം

  • @sureshbabut4114
    @sureshbabut41142 жыл бұрын

    Excellent

  • @beenav6615
    @beenav66153 жыл бұрын

    👌👌👌👌😍😍😍

  • @preethakrishnan8796
    @preethakrishnan8796 Жыл бұрын

    എനിക്കും പണ്ടു മുതലേ ഒത്തിരി ഒത്തിരി ഇഷ്ടം

  • @nizareshal9783
    @nizareshal9783 Жыл бұрын

    Ethokke Alley paat ?

  • @rohithrs2696
    @rohithrs26962 жыл бұрын

    Supper

  • @rahulrajanpillai6646
    @rahulrajanpillai6646 Жыл бұрын

    😘😘😘😘😘😘ജാനകി അമ്മ

  • @devadasag3091
    @devadasag30912 жыл бұрын

    mazhamukil olivarnan gopalakrishnan ....❤️😚

  • @sherin6324
    @sherin63242 жыл бұрын

    ❤💕💕

  • @narayananv2183
    @narayananv2183Ай бұрын

    ❤❤❤❤❤❤

  • @Raindropskl13
    @Raindropskl132 жыл бұрын

    Achan Enne urakkunna paattu, enikkippo 38 years ayi

  • @gopinathankallikkal7570
    @gopinathankallikkal75702 жыл бұрын

    Nice

  • @navamimusicworld7317
    @navamimusicworld73172 жыл бұрын

    ❤❤

  • @Vaighaprayag
    @Vaighaprayag3 жыл бұрын

    Nostalgia

  • @ajaysajeev4271
    @ajaysajeev42712 жыл бұрын

    Enik ippo 19 vayasai pashe ipozhum enik entho ishta ethupolulla pattukal 💕🥰

  • @chitradevan7084
    @chitradevan70844 жыл бұрын

    Lovely song

  • @adarshr2282
    @adarshr22822 жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @kanyakumari2705
    @kanyakumari27054 жыл бұрын

    Oh Mariyame Njan | Aabhijathyam | Malayalam Film Song

  • @jayasree6284
    @jayasree628410 ай бұрын

    എൻതുരസം

  • @amalkr3078
    @amalkr307811 ай бұрын

  • @sathipn5839
    @sathipn58393 жыл бұрын

    Good song.

  • @vishramam
    @vishramam7 ай бұрын

    Enthu manoharam! Enthellam kettu kadhakal! Attinte theerathu oru mookkane thalli kkonnu kanum

  • @shyamkumarraman8582
    @shyamkumarraman8582 Жыл бұрын

    ❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @rkparambuveettil4603
    @rkparambuveettil46034 жыл бұрын

    മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍ കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ കൊരലാരം കെട്ടീ ഒഴുകിടുമാറ്റിന്റെ കല്‍പ്പടവില്‍ ചാരി ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു തഴുകിയിരുന്നു ... കാളിന്ദിപ്പെണ്ണപ്പോള്‍ ഓളക്കൈനീട്ടി കേളിക്കായ് കാലില്‍ പിടിച്ചു വലിച്ചു ആളില്ലാനേരത്തെന്‍ ഗോപാലകൃഷ്ണന്‍ നീലനിലാവത്ത് നീന്താനിറങ്ങീ നീന്താനിറങ്ങീ... കാളിയനപ്പോള്‍ കുതിച്ചുപാഞ്ഞെത്തി ബാലനാസര്‍പ്പത്തെ ഓലപ്പാമ്പാക്കി മുപ്പത്തിമുക്കോടി ദേവകളപ്പോള്‍ പുഷ്പങ്ങള്‍ കൊണ്ടൊരു പുതുമഴ പെയ്തു പുതുമഴ പെയ്തു.. Movie Aabhijathyam Sung by S Janaki Music and lyrics by A. T. Ummer and P. Bhaskaran.

  • @krishnair4642

    @krishnair4642

    3 жыл бұрын

    Great work 👍

  • @suseelaratheesh577

    @suseelaratheesh577

    3 жыл бұрын

    )

  • @chandrikasathyadharman3814

    @chandrikasathyadharman3814

    3 жыл бұрын

    Great

  • @owncreations508

    @owncreations508

    3 жыл бұрын

    Thanks lyrics nu

  • @vsankar1786

    @vsankar1786

    3 жыл бұрын

    RK.Parambuveettil...Thank you Sir for Furnishing Lyrics & Details of this Melodious Song rendered by the Unparalleled Singer_ Janakiamma.

  • @unnikkuttanlifestyle2246
    @unnikkuttanlifestyle22463 жыл бұрын

    Sharadamma kalakki

  • @yedukrishnan666
    @yedukrishnan6663 жыл бұрын

    ♬♩♪♩♡♥

  • @jayasree6284
    @jayasree628410 ай бұрын

    നീലനിലാവത്ത്നീൻതാനിറങ്ങി

  • @preethadeviradha5231
    @preethadeviradha5231 Жыл бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @maheshvm3652
    @maheshvm36522 жыл бұрын

    🥰🙏🎵🎶🎵

  • @rkparambuveettil4603
    @rkparambuveettil46033 жыл бұрын

    1971 ൽ ശ്രീ രാജേഷ് ഫിലിംസിന്റെ ബാനറിൽ ആർ.എസ്. പ്രഭു നിർമിച്ച മലയാളചലച്ചിത്രമാണ് **ആഭിജാത്യം**. തോപ്പിൽ ഭാസി രചനയും തിരക്കഥയും എഴുതി എ. വിൻസെന്റ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത് .. അഭിനേതാക്കൾ മധു തിക്കുറിശ്ശി എസ്.പി. പിള്ള അടൂർ ഭാസി ശങ്കരാടി രാഘവൻ ശാരദ കവിയൂർ പൊന്നമ്മ സുകുമാരി ഫിലോമിന എന്നിവരായിരുന്നു...പി. ഭാസ്കരൻ ഗാനങ്ങളും എ. ടി.ഉമ്മർ സംഗീതവും നൽകി... തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ജൂലൈ 12-ന് കേരളക്കരയിൽ പ്രദശനം തുടങ്ങി...

  • @user-st9po4tz9z

    @user-st9po4tz9z

    3 жыл бұрын

    നല്ല വിവരണം 👍👍

  • @mohandas1147

    @mohandas1147

    3 жыл бұрын

    Thank you very much for your good information bro

  • @jameelajameela4627

    @jameelajameela4627

    3 жыл бұрын

    ഞാൻ ഇസ്‌കൂളിൽ ആ ദി യാം പാടി സമ്മാനം മേടിച്ചാ പാട്ട് 3കിളസി ൽ ഒരിക്കലുമ്മറാകില്ല ഇപ്പാട്ടെ ഈ പാട്ടു പറഞ്ഞു തന്ന റ്റി ചാർ ഉണ്ടോ എന്നറിയില്ല

  • @vsankar1786

    @vsankar1786

    3 жыл бұрын

    RK.Parambuveettil...Thank you Sir for Furnishing Details about this very beautiful Song & about this very good movie which l saw from Theatre soon after its first-release.

  • @amruthag6672
    @amruthag66723 жыл бұрын

    Radhe radhe

  • @Haripg123
    @Haripg1232 жыл бұрын

    Amma

  • @minimenon5727
    @minimenon57272 жыл бұрын

    For the Babi .e..in u..,@Love. Har .e...Krishnaaa,stay blessed Come out of ur fears ..,accept ....ur love......

  • @kuttynarayanan6701

    @kuttynarayanan6701

    Жыл бұрын

    Good

  • @jeganathank7403
    @jeganathank74032 жыл бұрын

    Actres saradha is this songs height.

  • @agohriago7965
    @agohriago796511 ай бұрын

    2023❤️❤️❤️

  • @sky0007fall
    @sky0007fallАй бұрын

    കൊരലാരം Edit നാമം കഥകളിയിലെ സ്ത്രീ വേഷക്കാര്‍ മാറത്ത് ധരിക്കുന്ന ആഭരണം the breast ornament of females in Kathakali

  • @SureshKsrtc
    @SureshKsrtc8 ай бұрын

    😄😄😄😄😄😄😄😄😄😄😄😄😄😄😄😄👍

  • @saraswathibhaskar8411
    @saraswathibhaskar8411 Жыл бұрын

    എനിക്ക് ഈ പാട്ടിൻറെ... മലയാളം വരികൾ കിട്ടിയാൽ സൻതോഷം.🙏

  • @mohdsharafudheen2287

    @mohdsharafudheen2287

    Жыл бұрын

    മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ കൊടമുല്ല കൊണ്ടൊരു കൊഴലാരം കെട്ടീ കൊഴലാരം കെട്ടീ ഒഴുകിടും ആറ്റിന്റെ കൽപ്പടവിൽ ചാരി ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു - തഴുകിയിരുന്നു (മഴമുകിൽ...) കാളിന്ദിപ്പെണ്ണപ്പോൾ ഓളക്കൈനീട്ടി കേളിക്കായ് കാലിൽ പിടിച്ചു വലിച്ചു ആളില്ലാനേരത്തെൻ ഗോപാലകൃഷ്ണൻ നീലനിലാവത്ത് നീന്താനിറങ്ങീ - നീന്താനിറങ്ങീ (മഴമുകിൽ...) കാളിയനപ്പോൾ കുതിച്ചുപാഞ്ഞെത്തി ബാലനാസർപ്പത്തെ ഓലപ്പാമ്പാക്കി മുപ്പത്തിമുക്കോടി ദേവകളപ്പോൾ പുഷ്പങ്ങൾ കൊണ്ടൊരു പുതുമഴ പെയ്തു - പുതുമഴ പെയ്തു (മഴമുകിൽ...)

  • @Arjun-bu3dp
    @Arjun-bu3dp2 жыл бұрын

    മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ കൊരലാരം കെട്ടീ ഒഴുകിടും ആറ്റിന്റെ കൽപ്പടവിൽ ചാരി ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു - തഴുകിയിരുന്നു (മഴമുകിൽ...) കാളിന്ദിപ്പെണ്ണപ്പോൾ ഓളക്കൈനീട്ടി കേളിക്കായ് കാലിൽ പിടിച്ചു വലിച്ചു ആളില്ലാനേരത്തെൻ ഗോപാലകൃഷ്ണൻ നീലനിലാവത്ത് നീന്താനിറങ്ങീ - നീന്താനിറങ്ങീ (മഴമുകിൽ...) കാളിയനപ്പോൾ കുതിച്ചുപാഞ്ഞെത്തി ബാലനാസർപ്പത്തെ ഓലപ്പാമ്പാക്കി മുപ്പത്തിമുക്കോടി ദേവകളപ്പോൾ പുഷ്പങ്ങൾ കൊണ്ടൊരു പുതുമഴ പെയ്തു - പുതുമഴ പെയ്തു (മഴമുകിൽ...)

  • @jayachandrankaippilly427

    @jayachandrankaippilly427

    Жыл бұрын

    കൊരലാരം... എന്താണ്... 🤔

  • @SatoruFam

    @SatoruFam

    Жыл бұрын

    കൊരലാരം അർഥം മാല

  • @sarojammp6792

    @sarojammp6792

    5 ай бұрын

    ഭഗവാനെ കണ്ണാ......❤❤❤

  • @akhilks3464
    @akhilks3464 Жыл бұрын

    S. Janaki ammayudea sound eppozhum athe pollea thannea errikunu enne thonnunu, avsnaglile padiya pattukalum 80,s ile padiya pattukalilum ulla sound ile adhikam different vannitila, patharcha ellatha sound anne

  • @jayasree6284
    @jayasree62848 ай бұрын

    കാളിൻദിപെണ്ണപ്പോൾഓളകൈനീട്ടികേളിക്കായ്കാലിൽപിടിചൂവലിചു

  • @mohan19621
    @mohan196212 жыл бұрын

    മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍ കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ കൊരലാരം കെട്ടീ ഒഴുകിടുമാറ്റിന്റെ കല്‍പ്പടവില്‍ ചാരി ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു തഴുകിയിരുന്നു (മഴമുകില്‍ ...) കാളിന്ദിപ്പെണ്ണപ്പോള്‍ ഓളക്കൈനീട്ടി കേളിക്കായ് കാലില്‍ പിടിച്ചു വലിച്ചു ആളില്ലാനേരത്തെന്‍ ഗോപാലകൃഷ്ണന്‍ നീലനിലാവത്ത് നീന്താനിറങ്ങീ നീന്താനിറങ്ങീ (മഴമുകില്‍ ‍...) കാളിയനപ്പോള്‍ കുതിച്ചുപാഞ്ഞെത്തി ബാലനാസര്‍പ്പത്തെ ഓലപ്പാമ്പാക്കി മുപ്പത്തിമുക്കോടി ദേവകളപ്പോള്‍ പുഷ്പങ്ങള്‍ കൊണ്ടൊരു പുതുമഴ പെയ്തു പുതുമഴ പെയ്തു (മഴമുകില്‍ ...) ചിത്രം ആഭിജാത്യം‌ (1971) ചലച്ചിത്ര സംവിധാനം എ വിന്‍സന്റ് ഗാനരചന പി ഭാസ്കരൻ സംഗീതം എ ടി ഉമ്മര്‍ ആലാപനം എസ് ജാനകി

  • @jayasree6284
    @jayasree62848 ай бұрын

    ഒരുകൊച്ചുസ്വപ്നത്തെതഴുകിയിരുന്നു

  • @jayasree6284
    @jayasree6284 Жыл бұрын

    ഞാൻസ്കൂൾഡേയിൽപാടിസമ്മാനംകിട്ടിയപാട്ട്

  • @rjpadipist--_2898
    @rjpadipist--_2898Ай бұрын

    പല്ലവിയിലെ മാധുര്യം പിന്നീട് കണ്ടില്ല. ഇത് AT ഉമ്മറല്ലേ ? ബാബുരാജിൻ്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്തൊരു മുത്താക്കുമായിരുന്നു!

  • @bunnissa

    @bunnissa

    16 күн бұрын

    ഇതിലും ഈ ഗാനം നന്നാക്കാൻ ഒരു ബാബുരാജിനും കഴിയില്ല.

  • @KRANAIR-jn3wm
    @KRANAIR-jn3wm Жыл бұрын

    സൗന്ദര്യ ദര്‍ശനത്തിലും അഭിനയത്തിലും ശാരദചേച്ചിയെയും വിജയശ്രീ ചേച്ചിയേയും വെല്ലാന്‍ ഏതു നടിയുണ്ട് മലയാളത്തില്‍ ഇന്നുവരെ ?ശാരദ ചേച്ചിയും വിജയശ്രീ ചേച്ചിയും ഇത്രയും സുന്ദരികള്‍ ആയിരുന്നു എന്ന് ഇപ്പോള്‍ ഈയിടക്ക് യു -ട്യുബ് ലൂടെ ബ്ലാക്ക്‌ ആന്‍റ് വൈറ്റ് ചിത്രങ്ങളിലൂടെ ആണ് അറിയാന്‍ കഴിഞ്ഞത് /കലയുടെ നവോദ്ധാന കാല ഘട്ടം ഉണ്ടായിരിന്നിരിക്കാം നേരത്തേ എന്നിപ്പോള്‍ ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു /ഇപ്പോള്‍, ഈ ജനറേഷന്‍ - നേ ഞങ്ങളെ എന്തെങ്കിലും കാട്ടിക്കൂട്ടി പറ്റിക്കുക യാണ് എന്ന് തോന്നി തുടങ്ങിയിരിക്കുന്നു /

  • @pavananep8978
    @pavananep89782 ай бұрын

    മാസ്ക നീക്കൂ വ്യക്തി ഞങ്ങൾക്ക് ഇങ്ങനെ ഒരു കുഞ്ഞു വേണ്ടേ

  • @ravindranathvasupilla23
    @ravindranathvasupilla233 жыл бұрын

    മനോഹരമായ ഗാനം

  • @jameelajameela4627

    @jameelajameela4627

    3 жыл бұрын

    അഭിചാത്യം

Келесі