മയിൽ‌പീലി | ദാസേട്ടൻറെ കൃഷ്ണഭക്തിഗാനങ്ങൾ | K J Yesudas | Lord Krishna Malayalam Devotional songs

Музыка

For more Movie Songs Subscribe Here Now : goo.gl/AsU9FQ
മയിൽ‌പീലി | ദാസേട്ടൻറെ കൃഷ്ണഭക്തിഗാനങ്ങൾ | K J Yesudas | Lord Krishna Malayalam Devotional songs
Enjoy & Stay Connected With Us !!
**COPYRIGHT PROTECTED**
This content is Copyrighted to Sound of Arts Sharjah.
©Sound of Arts Sharjah
Tharangani Sound of Arts Dubai
If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: soundofartssharjah@gmail.com

Пікірлер: 1 700

  • @LVSworld-rq4ys
    @LVSworld-rq4ysАй бұрын

    2024 ൽ കേൾക്കുന്നവർ ആരൊക്കെ ❤❤❤

  • @reshmitr2361

    @reshmitr2361

    Ай бұрын

    Me

  • @shibushibu6823

    @shibushibu6823

    19 күн бұрын

    His💔💔💔

  • @shayjuk4351

    @shayjuk4351

    19 күн бұрын

    His❤❤❤❤

  • @vinukumarpalamkonam

    @vinukumarpalamkonam

    15 күн бұрын

    ​@@reshmitr2361😢y😢

  • @sarathbabu1023
    @sarathbabu10232 ай бұрын

    ഈ അറേബ്യയിലെ റൂമ്മിൽ ഇരികുമ്പോളും കണ്ണടച്ച് ദാസേട്ടൻ്റെ ശബ്ദത്തിൽ ഈ ഹൃദ്യ ഗാനങ്ങൾ കേൾക്കുമ്പോൾ അങ്ങ് മനസ്സ് കൊണ്ട് ഗുരുവായൂരപ്പൻ്റെ സവിദത് എത്തിയത് പോലെയാണ്. ❤❤❤ @ശരത്_muscat 2024

  • @jijisujith4455
    @jijisujith44552 ай бұрын

    Ipoyaum 2024 kelkunuvar like adi😂

  • @priyanandhan2087

    @priyanandhan2087

    2 ай бұрын

    Ys

  • @Praveerkannur

    @Praveerkannur

    2 ай бұрын

    23 march❤

  • @PraveenaVeena-jk2pn

    @PraveenaVeena-jk2pn

    Ай бұрын

    4 April😂

  • @beenakumar1434

    @beenakumar1434

    Ай бұрын

    5 april

  • @NewName320

    @NewName320

    Ай бұрын

    6 th april

  • @vaisakhgk259
    @vaisakhgk2595 ай бұрын

    ടെപ്പിൽ കസാറ്റ് ഇട്ട് കേട്ടവർ എത്ര പേര് ഉണ്ട് 🥰

  • @mmdasmaruthingalidam7558
    @mmdasmaruthingalidam75582 жыл бұрын

    ഭഗവാന്റെ പാദാരവിന്ദങ്ങളിൽ ലയിച്ച്ചേർന്ന... ഭക്ത കവി രമേശൻ നായർ സാറിനു അനന്തകോടി പ്രണാമം

  • @ratnamvasudev4051

    @ratnamvasudev4051

    2 жыл бұрын

    A by

  • @athulyap6171

    @athulyap6171

    2 жыл бұрын

    ????

  • @lailarajan9304

    @lailarajan9304

    2 жыл бұрын

    Gg

  • @smitha.kkallath6957

    @smitha.kkallath6957

    2 жыл бұрын

    Mee to

  • @sreekantharipalam6547

    @sreekantharipalam6547

    2 жыл бұрын

    😜യ്യ

  • @sudheertk1373
    @sudheertk1373Ай бұрын

    2024 ഇൽ കേൾക്കുന്നവർ like addi👍

  • @fathimarahim9009
    @fathimarahim9009 Жыл бұрын

    എല്ലാo ഒന്നിനൊന്നു സൂപ്പർ പാട്ടുകൾ ആണ്..... ഭയങ്കര സമാധാനം ആണ് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ.... 🥰🥰🥰

  • @rajimanoj448

    @rajimanoj448

    Жыл бұрын

    Muslim alla😊

  • @wasel5587

    @wasel5587

    Жыл бұрын

    🙏🙏🙏🙏♥️

  • @wasel5587

    @wasel5587

    Жыл бұрын

    സിസ്റ്റർ നിങ്ങൾക് നല്ല മനസാണ്

  • @rameshcherupillil2192

    @rameshcherupillil2192

    Жыл бұрын

    നമസ്കാരം സഹോദരി ....താങ്കളുടെ മനസ്സ് നിഷ്കളങ്കമാണ് ...വലിയ നേട്ടങ്ങൾ ഉണ്ടാകാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ....

  • @sudheeshchettikulangara941

    @sudheeshchettikulangara941

    Жыл бұрын

    ❤🙏🙏🙏🙏

  • @lillycholiyil4606
    @lillycholiyil4606Ай бұрын

    മഹാനായ സംഗീത ഗുരുവിനു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. K. G. ജയൻ സർ ❤🙏

  • @syamdasvs
    @syamdasvs Жыл бұрын

    ഇങ്ങനെ ഒരു ആൽബം ഇനി ഉണ്ടേയാക്കില്ല , അത്രമാത്രം അനുഗ്രഹീതവും അപൂർവവും ആണിത്!

  • @DivyaKangath

    @DivyaKangath

    2 ай бұрын

    Apppppppppppp1q😅pppp

  • @CRPWANDOOR
    @CRPWANDOOR2 жыл бұрын

    ജീവിതത്തിൽ ഒരു കയറ്റം കയറി ഇപ്പോൾ ഇറക്കത്തിലാണ് ഞാൻ. ഇനി ഒരു കയറ്റം ഉണ്ടാകുമോ എന്നറിയില്ല. ആരുമല്ലാതിരുന്ന കാലത്തു് ആണ് ഈ ആൽബം പുറത്ത് വരുന്നത്. വല്ലാത്തൊരു ഊർജവും ആശ്വാസവും ആയിരുന്നു ഈ ഭക്തിപ്രവാഹം. പിന്നെ ഭഗവദനുഗ്രഹത്താൽ ഞാനും ജീവിതത്തിൽ ഉയർന്നു. സന്തോഷത്തിൻ്റെയും സൗഭാഗ്യത്തിൻ്റെയും കാലം. അന്നും ഈ ഗാനങ്ങൾ കൂടെ തന്നെയുണ്ടായി. നന്ദിപൂർവം ആണ് ഈ ഗാന പ്രവാഹം അന്ന് കേട്ടത്. പിന്നീട് എൻ്റെ പിഴയും ഉറ്റവരുടെ നിർണായക ഘട്ടത്തിലെ കൈ മലർത്തലും പിന്നിൽ നിന്ന് കുത്തലും. വലിയ ഒരു ഇറക്കത്തിലാണ്. മാനസികമായും ഭൗതികമായും. ഇപ്പോഴും വീഴാതെ പിടിച്ചു നിൽക്കാൻ ശക്തി ഈ വരികൾ തരുന്നു. " ഒരു കണ്ഠമിടറുമ്പോൾ ആയിരം കണ്ഠത്തിൽ സരിഗമ കൊളുത്തുന്ന പരം പൊരുൾ " എന്നെ ശാന്തിയിലെയ്ക്ക് നയിക്കട്ടെ. പരിഭവമില്ല .നന്ദി മാത്രം

  • @partheswarkrishnam.b4

    @partheswarkrishnam.b4

    Ай бұрын

    എന്തു ദുഃഖ മുണ്ടായാലും ഈ ഗാനങ്ങൾ കേട്ടാൽ എല്ലാ വിഷമവും അതോടെ തീർത്തു തരും ഭഗവാൻ ൻ്റെ കണ്ണാ❤🙏🙏🙏

  • @jayalakshmigk386

    @jayalakshmigk386

    Ай бұрын

    😢

  • @sinimol3523

    @sinimol3523

    29 күн бұрын

    എന്റെ കണ്ണാ എന്നും കൂടെ ഉണ്ടാകണേ

  • @divyamurali6237
    @divyamurali62374 күн бұрын

    മയിൽപ്പീലി പോലെ കണ്ണന് പ്രിയങ്കരമാണ് ഈ ഗാനാർച്ചന ❤ കേൾക്കുന്തോറും കണ്ണു നിറയുന്ന ......... ഭക്തിയാൽ കോരിത്തരിപ്പ് പടർത്തുന്ന മറ്റൊരു ഗാനമാല്യം വേറെ ഏതുണ്ട് ? കാസറ്റിലൂടെ കേട്ടാലും ക്ഷേത്രത്തിൽ നിന്ന് കേട്ടാലും ഇപ്പൊ മൊബൈലിൽ കേട്ടാലും ഒരേ അനുഭൂതി ! ! ❤ സംഗീതവും ആലാപനവും വരികളും മികവിൽ ഒരേപോലെ നിൽക്കുന്ന ആന്ദോളനം കണ്ണുകളടച്ചാൽ ഗുരുവായൂരിൽ എത്തിയോ എന്ന് തോന്നിപ്പിക്കും 🎉🙏🙏🙏🙏🙏🙏🙏🙏🙏🌟🌟🌟🌟💐💐 ഈ അനശ്വര ഗാനസുധയ്ക്ക് കോടി പുണ്യം ലഭിക്കാതിരിക്കില്ല💐💐💐

  • @manunairekm
    @manunairekm3 жыл бұрын

    എന്റെ ബാല്യകാലത്തിൽ സന്ധ്യനേരം അമ്പലത്തിലെ കോളാമ്പി സ്പീക്കർ വഴി ദിവസവും എത്രയോ നാൾ 🥰🥰 ഈ പാട്ടുകൾ 🙏🙏

  • @krishnatitus5423

    @krishnatitus5423

    3 жыл бұрын

    65þţ

  • @rajeshpanicker9971
    @rajeshpanicker99715 ай бұрын

    ഗുരുവായൂരപ്പന്റെ അനുഗ്രഹം ദാസേട്ടനും നമ്മൾക്കെല്ലാവർക്കും ഉണ്ടാകട്ടെ. കൃഷ്ണാ ഗുരുവായൂരപ്പാ❤❤

  • @user-op6fo9tm9w

    @user-op6fo9tm9w

    4 ай бұрын

    എല്

  • @sachuvlogger7908
    @sachuvlogger79083 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് മയിൽപ്പീലി ഭക്തി ഗാനം ഒരിക്കലും മറക്കാൻ കഴിയില്ല അത്രക്കും മനസിന് ഇഷ്ടമാണ് കൊതിയാണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും എല്ലാ പാട്ടുകളും അത്രക്ക് ഇഷ്ട്മാണ്

  • @akshayabiju5349

    @akshayabiju5349

    2 жыл бұрын

    A,,

  • @praveenramanathan7742
    @praveenramanathan77423 жыл бұрын

    നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ.. കണ്ണാ.. മഴമുകിലൊളിവര്‍ണ്ണാ.. (2) ഉറങ്ങി ഉണരും ഗോപ തപസ്സിനെ യദുകുലമാക്കീ നീ (2) യമുനയിലൊഴുകും എന്റെ മനസ്സിനെ സരിഗമയാക്കീ നീ.. കണ്ണാ.. സ്വരസുധയാക്കീ നീ.. (നീയെന്നെ..) കയാമ്പൂക്കളിൽ വിടര്‍ന്നതെന്നുടെ കഴിഞ്ഞ ജന്മങ്ങൾ.. നിൻ പ്രിയ കാൽത്തള നാദങ്ങൾ (2) മഴമുകിലോ നീ മനസ്സോ തപസ്സോ മൌനം പൂക്കും മന്ത്രമോ.. നീ മലരോ തേനോ ഞാനോ.. (നീയെന്നേ..) കഥകൾ തളിര്‍ക്കും ദ്വാപരയുഗമോ കാൽക്കൽ ഉദയങ്ങൾ.. നിൻ തൃക്കാൽക്കൽ അഭയങ്ങൾ (2)‍ ഗുരുവായൂരിൽ പാടുമ്പോളെൻ ഹൃദയം പത്മപരാഗമോ.. പരിഭവമെന്നനുരാഗമോ.. (നീയെന്നേ..)

  • @radhakrishnanr4197

    @radhakrishnanr4197

    3 жыл бұрын

    Oruyugamthozhuthalum.dassetan.song

  • @shriaiyer3036

    @shriaiyer3036

    3 жыл бұрын

    Enneyum gaayika Ga aaki.... Kanna🌼🌸🌺😇🌺🌻🌟🙌🤗

  • @ananyaarunkayamkulam

    @ananyaarunkayamkulam

    2 жыл бұрын

    kzread.info/dash/bejne/fKZqpNN_daTLnco.html സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

  • @SalihKallada
    @SalihKallada2 жыл бұрын

    ഒരുപിടി അവിലുമായി ജന്മങ്ങൾ താണ്ടി ഞാൻ വിരികയായ് ദ്വാരക തേടി.. ഗുരുവായൂർ കണ്ണനെ തേടി... ☺️💐👌👍

  • @PradeepKumar-gc8bk

    @PradeepKumar-gc8bk

    Жыл бұрын

    എല്ലാം ഭാഗ്യം ദാസേട്ടൻ ദൈവ പുത്രൻ കാത്തോളണേ ഭഗവാനെ 🙏♥♥♥♥♥♥♥♥♥♥♥കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @asifsewa
    @asifsewa11 ай бұрын

    ജാതിമഭേദമന്യേ ആരും ഇഷ്ട്ടപ്പെടുന്ന ഗാനങ്ങൾ.. ഈ ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മൾ എവിടെയോ എത്തി പെട്ടത് പോലുള്ള തോന്നൽ. ഇതിൻ്റെ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ ❤

  • @vishnuvnairkarichal3669
    @vishnuvnairkarichal36692 жыл бұрын

    🎼🎼🎼🎼🎼🎼🎼🎼🎼🎼 നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ.. കണ്ണാ.. മഴമുകിലൊളിവര്‍ണ്ണാ.. (2) ഉറങ്ങി ഉണരും ഗോപ തപസ്സിനെ യദുകുലമാക്കീ നീ (2) യമുനയിലൊഴുകും എന്റെ മനസ്സിനെ സരിഗമയാക്കീ നീ.. കണ്ണാ.. സ്വരസുധയാക്കീ നീ.. (നീയെന്നെ..) കയാമ്പൂക്കളിൽ വിടര്‍ന്നതെന്നുടെ കഴിഞ്ഞ ജന്മങ്ങൾ.. നിൻ പ്രിയ കാൽത്തള നാദങ്ങൾ (2) മഴമുകിലോ നീ മനസ്സോ തപസ്സോ മൌനം പൂക്കും മന്ത്രമോ.. നീ മലരോ തേനോ ഞാനോ.. (നീയെന്നേ..) കഥകൾ തളിര്‍ക്കും ദ്വാപരയുഗമോ കാൽക്കൽ ഉദയങ്ങൾ.. നിൻ തൃക്കാൽക്കൽ അഭയങ്ങൾ (2)‍ ഗുരുവായൂരിൽ പാടുമ്പോളെൻ ഹൃദയം പത്മപരാഗമോ.. പരിഭവമെന്നനുരാഗമോ.. (നീയെന്നേ..) 🎼🎼🎼🎼🎼🎼🎼🎼🎼🎼

  • @dineshchandrasekharankumar5267
    @dineshchandrasekharankumar526717 күн бұрын

    കണ്ടിട്ട് പോകണമെന്ന് നിനച്ചു.. കാണാതെ പോകാൻ നോക്കി. പോക്ക് നടന്നില്ല. തിരിച്ചുള്ള യാത്രയിൽ കണ്ടിട്ടേ വീട്ടിലേക്കുള്ളൂ..

  • @ssreekandan7591
    @ssreekandan759128 күн бұрын

    മയിൽപ്പീലി ആൽബംപോലെ തന്നെ വനമാലയും വളരെ നല്ല കൃഷ്ണ ഭക്തിഗാനങ്ങളാണ്. ഞാൻ എൻ്റെ 18 വയസ്സു മുതൽ കേൾക്കുന്നു.

  • @rasheedrasheef699
    @rasheedrasheef699 Жыл бұрын

    എത്ര മനോഹരങ്ങളായ കൃഷ്ണ ഭക്തി ഗാനങ്ങൾ..... ❤️ഇത്രയും ഗാനങ്ങൾ എഴുതിയിട്ടും ഒരു വരിപോലും ആവർത്തനവിരസത ഉണ്ടാക്കുന്നില്ല... ലളിതവും സുന്ദരവുമായ പദങ്ങളാൽ കുളിർ കാറ്റുപോലെ മനസിനെ തഴുകി തലോടി കടന്നു പോകുന്ന സംഗീതവുംആലാപനവും... സംഗീത പ്രേമികൾ ജാതി മത ഭേദമന്യേ നെഞ്ചോട് ചേർത്ത് പുൽകുന്ന ലാളിത്യ ഭംഗി യൂറുന്ന ഈ ഗാനപൂക്കൾ മലയാളത്തിനു നൽകിയ ഇതിന്റെ ശിൽപ്പികൾ തീർച്ചയായും മഹനീയർ തന്നെയാണ്... ശത കോടി സ്നേഹപൂക്കൾ.... 🌹🌹🌹🙏❤️

  • @nazeerv3663
    @nazeerv36633 жыл бұрын

    വീടിനടുത്തുള്ള ക്ഷേത്രവും കുട്ടിക്കാലവും എന്നും മായാതെ മനസ്സിൽ നിർത്തുന്ന ഗാനങ്ങളിൽ ഒന്നാണ് ഇത്.

  • @lillycholiyil4606
    @lillycholiyil4606Ай бұрын

    മയിൽ‌പീലി എന്ന ആൽബം വളരെയധികം ഇഷ്ടമാണ്, S. രമേശനായരുടെ വരികൾ,, ഗന്ധർവ ഗായകന്റെ മാസ്മരിക നാദം, ജയവിജയൻമാരുടെ മനോഹര സംഗീതം എല്ലാം കൂടി ആയപ്പോൾ സംഗീതത്തിന് ഒരു അമൂല്യ നിധി. ഞാൻ ഈ ആൽബം മിക്കവാറും കേൾക്കും, എല്ലാ പാട്ടുകളും വളരെ മനോഹരം. മഹാനായ സംഗീതജ്ഞൻ അനന്തതയിലേക്ക് മറഞ്ഞെങ്കിലും ആ സംഗീതം നമ്മളോടൊപ്പം ഉണ്ടല്ലോ.

  • @rajeevm2425
    @rajeevm2425 Жыл бұрын

    ആദ്യം ആഡിയോ കാസറ്റ് വാങ്ങി ടേപ്പ് റിക്കോർഡിൽ ഇട്ട് മയിൽപ്പീലി കേട്ടു. പിന്നെ സിഡിയിൽ. അതു കഴിഞ്ഞ് പെൻഡ്രൈവ്, ഇപ്പോൾ യൂട്യൂബിൽ എന്നും കേൾക്കുന്നു. അതി സുന്ദരം.ശ്രവ്യമനോഹരം.

  • @bccorner

    @bccorner

    10 ай бұрын

    True😊

  • @shamseerc233
    @shamseerc2333 жыл бұрын

    എന്റെ ചെറുപ്പത്തിൽ ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ട് ഉള്ള ഭക്തി ഗാനം നമ്മുടെ അടുത്തുള്ള അമ്പലത്തിൽ രാവിലെ കേൾക്കാറുള്ള ഗാനം very സ്പെഷ്യൽ കേട്ടാലും കേട്ടാലും മടുപ്പു വരാത്ത ഗാനം ഓർമകളിൽ എപ്പോളും ഉണ്ടാകും

  • @sandhyaraj5292

    @sandhyaraj5292

    3 жыл бұрын

    @@titanappus5829 comment vayikumbol thanne same line kettu. Enthukondo vallatha oru santhosham thonni😍😍

  • @mdjayanthan9461

    @mdjayanthan9461

    3 жыл бұрын

    @@titanappus5829 I...........Discard. Discard

  • @sreyakrishna770

    @sreyakrishna770

    3 жыл бұрын

    P

  • @gangadharancm2017

    @gangadharancm2017

    3 жыл бұрын

    Plot no

  • @peterjoseyyesudasan7422

    @peterjoseyyesudasan7422

    3 жыл бұрын

    Satyam.Ravile ambalathil e pattu kelkunna oru prathyeka feeling ayirunnu

  • @deepukarunakarannair
    @deepukarunakarannair3 жыл бұрын

    അണിവാകിച്ചാർത്തിൽ ഞാനുണർന്നു കണ്ണാ മിഴിനീരിൽ കാളിന്ദി ഒഴുകീ കണ്ണാ അറുനാഴി എള്ളെണ്ണ ആടട്ടയോ മറുജന്മപ്പൊടിമെയ്യിൽ അണിയട്ടെയോ തിരുമാറിൽ ശ്രീവൽസമാകട്ടെയോ ഒരു ജന്മം കായാവായ് തീർന്നെങ്കിലും മറു ജന്മ പയ്യായി മേഞ്ഞെങ്കിലും യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ പ്രേമത്തിൻ ഗാഥകൾ തീർത്തെങ്കിലും എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചു കള്ളച്ചിരി ചിരിച്ചു പുല്ലങ്കുഴൾ വിളിച്ചു യമുനയിൽ ഓളങ്ങൾ നെയ്യുമ്പോഴും യദുകുല കാംബോജി മൂളുമ്പോഴും ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ തഴുകുന്ന പനിനീരായ് തീർന്നില്ലല്ലോ കൃഷ്ണാ ഹൃദയത്തിൻ ശംഖിൽ ഞാൻ വാർന്നില്ലല്ലോ അപ്പോഴും നീ കള്ളച്ചിരി ചിരിച്ചു അവിൽപ്പൊതി അഴിച്ചു പുണ്യം പങ്കുവച്ചു

  • @devki7922

    @devki7922

    3 жыл бұрын

    Thanks

  • @seemaajitkumar8334

    @seemaajitkumar8334

    3 жыл бұрын

    കൃഷ്ണാ ഭഗവാനേ ഗുരുവായൂരപ്പാ🙏

  • @anvars8283

    @anvars8283

    Ай бұрын

    ❤❤

  • @chithralekhajaimon4195
    @chithralekhajaimon41952 жыл бұрын

    കൃഷ്ണ ഭക്തനായ ഭക്ത കവി ശ്രീ രമേശൻ നായർക്ക് ശതകോടി പ്രണാമം 🙏🙏🙏🙏 യുഗന്ത്യത്തോളം മനുഷ്യ മനസ്സിൽ ഭക്തി നിറയ്ക്കും ഈ സുന്ദര ഗാനങ്ങൾ ❤❤❤❤❤❤

  • @kripasajan4569

    @kripasajan4569

    2 жыл бұрын

    😍😍

  • @rakeshpk9552

    @rakeshpk9552

    2 жыл бұрын

    തീർച്ചയായും🥰

  • @shyjarajesh3192

    @shyjarajesh3192

    2 жыл бұрын

    @@kripasajan4569 000

  • @krishnapriya8026

    @krishnapriya8026

    2 жыл бұрын

    Krishna

  • @manojyempee3713

    @manojyempee3713

    2 жыл бұрын

    N S@@kripasajan4569 s

  • @JITHIKV-my5mw
    @JITHIKV-my5mwАй бұрын

    ഞാൻ കുഞ്ഞായിരുന്നപ്പോൾ അങ്ങ് ദൂരെ അമ്പലത്തിൽ വെച്ചു് കേൾക്കുമായിരുന്ന മയിൽ‌പീലിയിലെ ഗാനങ്ങൾ ഇപ്പോൾ സ്വന്തം മൊബൈലിലൂടെ കേൾക്കാൻ സാധിച്ചതിലും പഠിച്ചുകൊണ്ടിരിക്കാൻ പറ്റിയതിലും ഏറെ സന്തോഷിക്കുന്നു.ദാസേട്ടനും അതോടൊപ്പം ദൈവത്തിനും നന്ദി.❤

  • @shajusaniyan2265
    @shajusaniyan22652 жыл бұрын

    ഭക്തിയുടെ അത്യുന്നതങ്ങളിൽ എത്തിയ സുന്ദരമായ s. രമേശൻ നായർ സാറിന്റെ ഗാനങ്ങൾ, യേശുദാസ് ചേട്ടന്റെ അതിസുന്ദരമായ ഭക്തിനിർഭര ആലാപനം, ജയവിജയൻമാരുടെ മനോഹരമായ സംഗീതം, ഈ ഭക്തിഗാനങ്ങളെ എക്കാലത്തെയും മികച്ച കൃഷ്ണഗീതങ്ങൾ ആക്കി മാറ്റുന്നു.

  • @prajeeshp6326

    @prajeeshp6326

    Жыл бұрын

    🕉️🕉️🙏🏻🙏🏻ഞങ്ങളുടെ ഒരായിരം ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു 🙏🏻🙏🏻🙏🏻

  • @s.rajagopalan335

    @s.rajagopalan335

    Жыл бұрын

    A

  • @praveenramanathan7742
    @praveenramanathan77423 жыл бұрын

    ഹരി കാംബോജി രാഗം പഠിക്കുവാൻ ഗുരുവായൂരിൽ ചെന്നൂ ഞാൻ.. പലനാളവിടെ കാത്തിരുന്നെങ്കിലും ഗുരുനാഥനെന്നെ കണ്ടില്ല എന്നെ ഗുരുവായൂരപ്പൻ കണ്ടില്ലാ.. (ഹരി..) രാവിലെയവിടുന്നു ഭട്ടേരിപ്പാടിന്റെ വാതം ചികിത്സിക്കാൻ പോകുന്നു (2) നാരായണീയമാം ദക്ഷിണയും വാങ്ങി നേരേ മഥുരയ്ക്കു മടങ്ങുന്നു ജീവിതഭാക്ഷാ കാവ്യത്തിൽ പിഴയുമായ് പൂന്താനം പോലേ.. ഞാനിരിക്കുന്നൂ‍.. കൃഷ്ണാ.. തോറ്റൂ ഞാൻ.. ഭഗവാനേ.. (ഹരി..) വില്വ മംഗലത്തിനു പൂജയ്ക്കൊരുക്കുവാൻ അങ്ങ് എല്ലാ ദിവസവും ചെല്ലുന്നു ഗുരുപത്നിക്കായ് വിറകിനു പോകുന്നു പലരുടെ പരിഭവം തീര്‍ക്കുന്നു.. അതുകഴിഞ്ഞാൽ പിന്നെ കൃഷ്ണാട്ടം കാണുന്നു പുലരുമ്പോൾ കുളിയായ്.. ജപമായീ.. കൃഷ്ണാ.. തോറ്റൂ ഞാൻ.. ഭഗവാനേ.. (ഹരി..)

  • @ashokkumarcvcv8161

    @ashokkumarcvcv8161

    3 жыл бұрын

    2

  • @rakeshpk9552

    @rakeshpk9552

    2 жыл бұрын

    എന്താ വരി!❤️

  • @rejimathew8989

    @rejimathew8989

    2 жыл бұрын

    ദാസട്ടൻ അദ്ദേഹത്തെ കുറിച്ച് ആണ് ഈ പാട്ട് പാടിയിരിക്കുന്നത്

  • @SushilAravind

    @SushilAravind

    Ай бұрын

  • @rashid47rak
    @rashid47rak10 ай бұрын

    2023 കേൾക്കുന്നു

  • @deepasukumaran6020
    @deepasukumaran60202 жыл бұрын

    നമ്മുടെ ദാസേട്ടനെയല്ലാതെ ഈ പാട്ടുകൾ മനോഹരമായി പാടാൻ വേറെയാർക്കും കഴിയില്ല. എന്തൊരു ഭക്തിസാന്ദ്രം . ഒരു രക്ഷയും ഇല്ല🙏🙏🙏🙏🙏🙏❤️

  • @haripriyan1471

    @haripriyan1471

    Жыл бұрын

    😍

  • @monoottans2062

    @monoottans2062

    9 ай бұрын

    Ft55yy55g TV ccccçccç gg gg gggggggvvv VV ved q

  • @vishnusundar5538
    @vishnusundar55386 жыл бұрын

    എന്റെ കുട്ടികാലം ഓര്മിപ്പിയ്ക്കുന്ന ആൽബം .... അമ്മൂമ്മയുടെ കൂടെ വിളക്ക് കൊളുത്തുന്നതും പ്രാർത്ഥിക്കുന്നതും എല്ലാം ഓർമ്മ വരും .... ഒരുപാട് miss ചെയ്യുന്ന നല്ല കുറേ ഓർമ്മകൾ ❤️❤️

  • @vishnukpillai6446

    @vishnukpillai6446

    5 жыл бұрын

    ഓർമ്മകൾ പെയ്യുന്നു. കാളിന്ദി നദിയിൽ മുരളിക തെളിയുന്നു.

  • @indurajesh1269

    @indurajesh1269

    3 жыл бұрын

    😔really missingg

  • @mullkkalpraveen

    @mullkkalpraveen

    2 жыл бұрын

    J

  • @leelammate2624

    @leelammate2624

    2 жыл бұрын

    1 ഈ ഗാനമാധുരിയിൽ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്ന എല്ലാം മറക്കുന്നു ഞാൻ കൃഷ്ണാ . 1 (

  • @twoangels2123

    @twoangels2123

    2 жыл бұрын

    @@vishnukpillai6446 👍👍👍👍💕by 👍👍👍😍👍y👍yy💕👍yyy😍u😍y😍yyu😍

  • @rahulpg1558
    @rahulpg15589 ай бұрын

    മലയാളത്തിൽ വേറെ ഏതൊക്കെ കൃഷ്ണ ഭക്തിഗാനം വന്നാലും മയിൽ‌പീലിയുടെ 7അയലത്ത് വരില്ല ❤❤❤❤❤❤❤❤❤

  • @aneeshp9351
    @aneeshp93512 жыл бұрын

    പ്രിയ കവി രമേശൻ നായർ സാർ കോടി കോടി പ്രണാമം ദാസേട്ടൻ്റെ ശബ്ദം പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയും സു ഖകരം അതിനൊത്ത സംഗീതവും

  • @MrVkmoorthy
    @MrVkmoorthy2 жыл бұрын

    ഒരു കാലത്ത് അമ്പലത്തിൽ നിന്നും ഉത്സവ സമയത്തു കേൾക്കുന്ന പാട്ടുകൾ. പ്രണാമം ശ്രീ രമേശൻ നായർ🙏🙏🙏.

  • @harinarayananharinarayanan3637

    @harinarayananharinarayanan3637

    2 жыл бұрын

    സത്യം

  • @ananyaarunkayamkulam

    @ananyaarunkayamkulam

    2 жыл бұрын

    kzread.info/dash/bejne/fKZqpNN_daTLnco.html സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

  • @chellamagopi3522

    @chellamagopi3522

    Жыл бұрын

    സത്യം,, പ്രണാമം 🙏🌹🌹🌹🌹🙏

  • @soumyakr5153
    @soumyakr5153 Жыл бұрын

    ഈ പാട്ടുകൾ ഒക്കേ കേക്കുമ്പോ ദാസേട്ടന്റെ ജീവിതം ആസ്പദം ആക്കി തോന്നുന്നു. ഭഗവാന്റെ പാട്ടുകൾ പാടി സന്തോഷിപ്പിക്കുന്ന ഭഗവാന്റെ പ്രിയ ഭക്തനു ഗുരുവായൂരപ്പനെ ദർശിക്കാൻ ഗുരുവായൂരിൽ സാധിക്കട്ടെ 😊

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 Жыл бұрын

    ഓ മനോഹരം. 🙏രമേശ്‌. ദാസ്. ജയ വിജയ് ❤️

  • @sajithbalan85
    @sajithbalan85 Жыл бұрын

    ഇനിയൊരു ഭാഷയിലും ഇതിലും മനോഹരമായ കൃഷ്ണ സ്തുതികൾ ഉണ്ടാവില്ല.. മലയാളം ലോകത്തിനു സമ്മാനിച്ച മയിൽ‌പീലി... എസ് രമേശൻ നായർ സർ ഭഗവാന്റെ സന്നിധിയിൽ ഇരുന്നു ഈ ഗാനങ്ങൾ കേൾക്കുന്നുണ്ടാകും... ആ ഓർമ്മകൾക്ക് മുന്നിൽ 🙏🙏

  • @prajeeshp6326

    @prajeeshp6326

    Жыл бұрын

    🙏🏻🙏🏻🕉️🕉️🪔🪔🔱🔱

  • @bijubindusmotors7560
    @bijubindusmotors75602 жыл бұрын

    പ്രിയ കവി താങ്കൾ എന്നും ഞങ്ങൾ മലയാളികളുടെ ഹ്യദയത്തിൽ

  • @RajuRaju-wj9xl

    @RajuRaju-wj9xl

    2 жыл бұрын

    അടിയനു വേണ്ടി നടതുറന്നു... 🙏🙏🙏പ്രിയപ്പെട്ട കവി 🙏

  • @praveenramanathan7742
    @praveenramanathan77423 жыл бұрын

    ഒരുപിടിയവിലുമായ് ജന്മങ്ങൾ താ‍ണ്ടി ഞാൻ വരികയായ് ദ്വാരക തേടി... ഗുരുവായൂര്‍ കണ്ണനെ തേടി... (ഒരുപിടി...) അഭിഷേകവേളയാണെങ്കിലും നീയപ്പോൾ അടിയനുവേണ്ടി നട തുറന്നു..(അഭിഷേക..) ആയിരം മണിയൊച്ച എതിരേറ്റു..എന്നെ അവിടത്തെ കാരുണ്യം എതിരേറ്റു അവിടുത്തെ കാരുണ്യമെതിരേറ്റു.. (ഒരുപിടി..) ഓലക്കുടയിൽ നിൻ പീലിക്കണ്ണെന്തിനു നീ പണ്ടു പണ്ടേ മറന്നു വച്ചു.. (ഓലക്കുടയിൽ..) സംഗീത രന്ധ്രങ്ങൾ ഒമ്പതും കൂടി നീ എന്തിനെൻ മെയ്യിൽ ‍ ഒളിച്ചുവച്ചു നിനക്കുവേണ്ടേ ഒന്നും നിനക്കുവേണ്ടേ.. (ഒരുപിടി..) എൻ മിഴിനീരിലെ നാമ ജമപങ്ങളെ പുണ്യമാം തീരത്തണച്ചവനേ.. (എൻ‍..) വിറകിൽ‍ ചിതഗ്നിയായ്‍ കാട്ടിലലഞ്ഞപ്പോൾ വിധിയോടൊളിച്ചു.. കളിച്ചവനേ.. എന്റെ ദൈവം.. ഭവാനെന്റെ ദൈവം.. (ഒരു പിടി അവിലുമായ്..)

  • @vibhasatheesh7399

    @vibhasatheesh7399

    3 жыл бұрын

    Thanks ☺️

  • @ushadevinarayanan2476

    @ushadevinarayanan2476

    3 жыл бұрын

    Great singing Dasetta

  • @vijithravijithra5909

    @vijithravijithra5909

    3 жыл бұрын

    ശ്രീ കൃഷ്ണ

  • @sumithasreenivasan2886

    @sumithasreenivasan2886

    2 жыл бұрын

    കണ്ണ് നിറയുന്നു ഒപ്പം മനസും...

  • @jitheshev5635
    @jitheshev56354 күн бұрын

    ഇനി എത്ര തവണ കേട്ടാലും കൊതി തീരാത്ത ഗാനങ്ങൾ❤

  • @sandhyasatheesh2779
    @sandhyasatheesh2779 Жыл бұрын

    എത്ര വിഷമം വന്നാലും ഈ ഒരു പാട്ട് കേട്ടാൽ മതി മനസ് നിറയും 🥰

  • @ajithkrishnan7877
    @ajithkrishnan78773 жыл бұрын

    ബാല്യത്തിന്റെ ഓർമകളെ മനസ്സിലേക്ക് എത്തിക്കുന്ന പാട്ടുകൾ ❤❤❤❤❤❤ നൊസ്റ്റാൾജിയ❤❤

  • @unniunni6523

    @unniunni6523

    Жыл бұрын

    L

  • @chellamagopi3522

    @chellamagopi3522

    Жыл бұрын

    അതേ 🙏🌹🌹🌹🙏

  • @praveenramanathan7742
    @praveenramanathan77423 жыл бұрын

    ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ ഉരുകുന്നു കര്‍പ്പൂരമായി (2) പലപല ജന്മം ഞാൻ നിന്റെ.. കളമുരളിയിൽ സംഗീതമായീ.. (ഗുരുവായൂരപ്പാ..) തിരുമിഴി പാലാഴിയാക്കാം.. അണിമാറിൽ ശ്രീവത്സം ചാര്‍ത്താം.. (2) മൌലിയിൽ പീലിപ്പൂ ചൂടാനെന്റെ.. മനസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..) മഴമേഘകാരുണ്യം പെയ്യാം.. മൌനത്തിൽ ഓങ്കാരം പൂക്കാം.. (2) തളകളിൽ വേദം കിലുക്കാനെന്റെ തപസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..)

  • @focus___v_4923

    @focus___v_4923

    2 жыл бұрын

    👌👌❤

  • @nishantheranakulam4685

    @nishantheranakulam4685

    2 жыл бұрын

    Pl0

  • @chinnulalchandran404

    @chinnulalchandran404

    2 жыл бұрын

    Bhagavane

  • @ananyaarunkayamkulam

    @ananyaarunkayamkulam

    2 жыл бұрын

    kzread.info/dash/bejne/fKZqpNN_daTLnco.html സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

  • @aswathyrajeshnarayana4731

    @aswathyrajeshnarayana4731

    2 жыл бұрын

    ഹരേ കൃഷ്ണ 💙

  • @philosophycafe1170
    @philosophycafe11702 жыл бұрын

    ഭഗവാന്റെ തൃപ്പാദങ്ങളിൽ അലിഞ്ഞു ചേർന്ന അങ്ങേക്ക് പ്രണാമം 🌹🌹🌹

  • @vinodkumar034

    @vinodkumar034

    2 жыл бұрын

    Manichithrathazu

  • @omanaramanraman2340

    @omanaramanraman2340

    Жыл бұрын

    @@vinodkumar034 beautiful to hear

  • @chandranpilla6599

    @chandranpilla6599

    Жыл бұрын

    @@omanaramanraman2340..

  • @ullaskumar6388

    @ullaskumar6388

    Жыл бұрын

    Sasikala

  • @surashsuresh1156

    @surashsuresh1156

    Жыл бұрын

    @@vinodkumar034 2ea3333233q

  • @rani-qq8jk
    @rani-qq8jk2 ай бұрын

    Innu ee paatu kelkunuvar undo. 16/3/24😅.

  • @manunathn6284

    @manunathn6284

    2 ай бұрын

    Und 😁

  • @PraveenaVeena-jk2pn

    @PraveenaVeena-jk2pn

    Ай бұрын

    4/4/24 morng 3 nu kelkunu😀

  • @vinodpattaya4564

    @vinodpattaya4564

    Ай бұрын

    21april2024evening7:30❤❤

  • @murali6835

    @murali6835

    19 күн бұрын

    13-5-24

  • @jktalks5316
    @jktalks53162 жыл бұрын

    ശ്രീ രമേശൻ എഴുതി ദാസേട്ടൻ ആലപിച്ചഗാനം എന്തൊരു രസംകേൾക്കാൻ അന്നും എന്നും കേൾക്കുമ്പോൾ ഗുരുവായൂർ അമ്പലത്തിലെ കണ്ണന്റെ മുൻപിൽ നിൽക്കുന്നതുപോലെ എന്തൊരു ആലാപനം എത്ര മനോഹരമായ വരികൾ ❤❤❤❤❤👍👍👍👍👍🌹🌹🌹🌹🌹🙏🙏🙏🙏🙏💋💋💋💋💋😍😍😍😍😍♥♥♥♥♥💞💞💞💞💞💕💕💕💕💕💕👌👌👌👌👌

  • @mundackalradhakrishnan3886
    @mundackalradhakrishnan38862 жыл бұрын

    സ്മൃതികളിൽ ഗൃഹാതുരതയുടെ ഗന്ധം വഴിഞ്ഞൊഴുകുന്ന ഗാനങ്ങളാൽ മലയാളിയുടെ ആസ്വാദനത്തിൻറെ നെറുകയിൽ മയിൽപ്പീലി ചൂടിച്ച ശേഷം ഒരു പിടി അവിലുമായി മിഴിനീരിൽ നിറഞ്ഞ പ്രാർത്ഥനയുമായി ആ ധന്യാത്മാവ് ഗുരുവായൂരപ്പൻറെ പുണ്യ തീരത്തെത്തി സ്വയം സമർപ്പിച്ചു 🙏🦚കണ്ണീർ പ്രണാമം 😥 ശ്രീ രമേശൻ നായർക്ക് ആദരാഞ്ജലികൾ!!🌹 ഇനി ഈ ഗാനങ്ങൾ നമ്മുടെ മനസ്സിൻറെ പൂന്തോട്ടത്തിൽ എന്നും ചന്ദന മണമാ യി നിൽക്കും 🎶🎼🙏

  • @glpsmelmurisouth1777

    @glpsmelmurisouth1777

    2 жыл бұрын

    ഭക്തി sandhram

  • @mundackalradhakrishnan3886

    @mundackalradhakrishnan3886

    Жыл бұрын

    @@deepapillai932 Manassilayilla. Comment.

  • @deepaunni5394

    @deepaunni5394

    Жыл бұрын

    MidhuP

  • @svkelectricalsmannar4806
    @svkelectricalsmannar48062 жыл бұрын

    ഒരുപാട് ടെൻഷൻ വരുമ്പോൾ ഒന്നുമാലോചിക്കില്ല... നേരെ മയിൽ‌പീലി സെർച്ച്‌ ചെയ്തു കേൾക്കും... മനസ്സിനുണ്ടാകുന്ന സുഖം പറയാൻ കഴിയില്ല... ഒരുപാട് ഭക്തിഗാനങ്ങൾ നല്ലത് ഉണ്ടെങ്കിലും.. രമേശൻ നായർ സാർ ജീവൻ കൊടുത്ത ഈ അനശ്വര ഗാനങ്ങൾ ദാസേട്ടന്റെ ശബ്ദമാധുര്യത്തിൽ കേൾക്കുമ്പോളുണ്ടാകുന്ന നിർവൃതി... ഭഗവാനെ... രമേശൻ നായർ സാറിനു പ്രണാമം 🙏🙏🙏

  • @shamilkumar2017
    @shamilkumar20173 жыл бұрын

    കൊറേണയ്ക്ക് ശേഷം ഗൂരുവായൂരിൽ പോകുവാൻ സാധിച്ചിട്ടില്ല പക്ഷെ ദാസേട്ടെന്റെ മയിൽപ്പീലി ഗാനങ്ങൾ കേട്ടപ്പോൾ കണ്ണനെ കണ്ടത് പോലെയായി

  • @shijilcn4990
    @shijilcn49903 ай бұрын

    യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍ മഴമുകിലേ നിന്നെ തഴുകിയേനേ നീയെന്നുമെന്നുമെന്‍ പ്രേമസംഗീതത്തില്‍ നീരാടി നിഗമങ്ങള്‍ തീര്‍ത്തേനേ (2) യദുകുലം തളിര്‍ത്തതെന്‍ മനസ്സിലല്ലോ.. യാമങ്ങളാദി സ്വരങ്ങളല്ലോ.. (2) നീ എന്നെയും.. പിന്നെ ഞാന്‍ നിന്നെയും ഇടയന്മാരാക്കുന്ന മായയല്ലോ ഇത് ഗുരുവായൂരപ്പാ.. നിന്‍ ലീലയല്ലോ.. യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍ മഴമുകിലേ നിന്നെ തഴുകിയേനേ നീയെന്നുമെന്നുമെന്‍ പ്രേമസംഗീതത്തില്‍ നീരാടി നിഗമങ്ങള്‍ തീര്‍ത്തേനേ വേദങ്ങള്‍ മുക്തി ദലങ്ങളല്ലോ വേദന കര്‍പ്പൂരനാളമല്ലോ... (2) കണ്ണീരിലും.. നിന്റെ തൃക്കൈയ്യിലും ഞാന്‍ വെണ്ണയായ് കുഴയുന്ന പുണ്യമല്ലോ കണ്ണാ.. ഞാന്‍ കൃഷ്ണതുളസിയല്ലോ യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍ മഴമുകിലേ നിന്നെ തഴുകിയേനേ നീയെന്നുമെന്നുമെന്‍ പ്രേമസംഗീതത്തില്‍ നീരാടി നിഗമങ്ങള്‍ തീര്‍ത്തേനേ

  • @narayanankp6735
    @narayanankp67352 жыл бұрын

    ദാസേട്ടന്റെ ഗാനങ്ങൾ, മറ്റുള്ളവർ പാടുമ്പോൾ ജീവൻ nastapettapole.. ദൈവത്തിന്റെ വരദാനം

  • @a13317
    @a133172 жыл бұрын

    രമേശൻ നായരുടെ മരണത്തിനു ശേഷം ഇവിടെ വന്നവർ like

  • @vtkurupvtkurup2898

    @vtkurupvtkurup2898

    Жыл бұрын

    WWwwwwww

  • @marimuthu2875

    @marimuthu2875

    Жыл бұрын

    👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙄🙏😉🙏

  • @marimuthu2875

    @marimuthu2875

    Жыл бұрын

    🙏🙏😉

  • @SalihKallada
    @SalihKallada2 жыл бұрын

    പ്രിയകവി മണ്മറഞ്ഞുവെങ്കിലും ഉദാത്തമായ അവിസ്മരണീയമായ ഗാനങ്ങളിലൂടെ എന്നെന്നും നമുക്കിടയിൽ അനശ്വരമായി നിലകൊള്ളും! ശതകോടി പ്രണാമം 💐😢

  • @spk8255

    @spk8255

    2 жыл бұрын

    6 yi

  • @sureshbabu1542

    @sureshbabu1542

    2 жыл бұрын

    Ramesan nair

  • @pramodv3644

    @pramodv3644

    2 жыл бұрын

    @@spk8255 ക്ഷണ

  • @sudhisudhi2090
    @sudhisudhi2090Ай бұрын

    ദുബായിലെ അമ്പലത്തിൽ കണ്ണനെ തൊഴുതു കൊണ്ടിരിക്കുമ്പോൾ ബാക്കിൽ സ്പീക്കർ ൽ പാട്ട്... ആ തിരു മാറിലെ വനമാല പൂക്കളിൽ ആദ്യ വസന്തം ഞാൻ.... കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... എന്റെ കണ്ണാ 🙏🙏🙏

  • @aneeshg5271
    @aneeshg5271Ай бұрын

    ഗുരുവായൂർ വാഴുന്ന സർവ ലോക നാഥാ അവിടുത്തെ തൃപാദങ്ങൾ അടിയന്റെ ചുടു കണ്ണീരിൽ കഴുകുന്നു 😭

  • @hashim7921
    @hashim7921 Жыл бұрын

    എത്ര വലിയ യാത്ര ആണെങ്കിലും ഈ ഭക്തി ഗാനങ്ങൾ കേട്ടാൽ അവിടെ നിൽക്കും. ആസ്വദിക്കും. ഞങ്ങളുടെ അടുത്ത് കായംകുളം എരുവ അമ്പലത്തിന്റെ അടുത്ത് വൈകുന്നേരം ഒരു പാട് നേരം പോയി നിൽക്കും. എന്താ ഒരു നോസ്റ്റൾജിയ. എന്താ ഒരു ഫീൽ

  • @ajithmetta1

    @ajithmetta1

    Жыл бұрын

    Koikkapadiyilano vedu

  • @adwaithmj5376
    @adwaithmj5376 Жыл бұрын

    കൃഷ്ണാ തോറ്റു ഞാൻ ഭഗവാനെ

  • @ksk4831
    @ksk483116 күн бұрын

    ഓം നമോ നാരായണ 🙏🏻🙏🏻🙏🏻

  • @jayakrishnan975
    @jayakrishnan9752 жыл бұрын

    ദാസേട്ടന്റെ ശബ്ദം.. തരിതരിയായി പഞ്ചാമൃതമായി ഒഴുകി എത്തുന്ന ആ അനുഭൂതി.. അത് കിട്ടുന്നത് ജീവിതത്തിലെ വലിയ ഒരു അനുഗ്രഹവും പുണ്യവുമാണ്. ❤

  • @mahikm3794
    @mahikm37942 жыл бұрын

    Covid pididichirikkaannu😷.. Ee pattukal kekkumbol thanne nalla ashwasam thoonundd 😇🥰 Pazhaya kuree ormakalum..🥰😓 8-10-21 , Friday 8:32 pm

  • @harilalkallada
    @harilalkallada Жыл бұрын

    ശ്രീ എസ്. രമേശൻ നായരുടെയും. ശ്രീ ജയവിജയ ജയന്റെയും പേരുകൾ കൂടി description കോളത്തിൽ ചേർക്കുക എന്നത് ഉചിതമായ ഒരു കാര്യമാണ് 👍🏻

  • @midhun199
    @midhun199Ай бұрын

    ചിലപ്പോൾ കേട്ട് കരയും രാത്രിയിൽ എന്തിന് ഇങ്ങനെ ജന്മം തന്ന് പറഞ്ഞിട്ട് 😊

  • @sajeeshnellikode7299
    @sajeeshnellikode7299 Жыл бұрын

    മനോഹരമായ ഗാനങ്ങൾ.ദാസട്ടന്റെ മധുര ശബ്ദം. ജയ വിജയ ❤️സംഗീതം.എസ് രമേശൻ നായർ ❤️പ്രണാമം 🙏🏻🙏🏻.. ഈ ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ ബിച്ചു തിരുമലയുടെ സഹോദരൻ സംഗീത സംവിധായകൻ ദർശൻ രാമൻ ആണ് ❤️❤️🥰

  • @aiswaryaku1666
    @aiswaryaku1666 Жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ ഓം നമോ നാരായണ 🙏🏻🙏🏻❤

  • @anilcvanil7690
    @anilcvanil7690Ай бұрын

    മധുരം അതിമധുരം

  • @umeshumesh2089
    @umeshumesh20893 жыл бұрын

    എന്റെ ചെറുപ്പം മുതലേ ഞാൻ കേൾക്കുന്ന ഗാനമാണിത് മയിൽപ്പീലി എല്ലാ പാട്ടും ഭയങ്കര ഇഷ്ടമാണ്

  • @chellamagopi3522
    @chellamagopi3522 Жыл бұрын

    ഞാൻ ഇത്ര യും നേരം12,,,,,,13,,,,14വയ്സ് ൽ അമ്പലത്തിൽ പോയി കേൾകുവായി രി ന്നു,,,,, ആ നല്ല കാലം ത്തി ലേക്ക് പോയി 55,,, വയ്സിലും ഭഗവാനെ രക്ഷിക്കുണ് 🙏🙏,,,,, ഭ ക്തി ഗാന്ങ്ങളുടെ തബുരാൻ പ്രണാമം 🙏🌹🌹🌹🌹🙏ഒരി ക്കലും മാർക്കാൻ കഴി യില്ല രമേശ ൻ നായര് അത്ര ക്ക് മനോഹാരിത 🥰♥️♥️അദ്ദേഹം വൈയ് കുണ്ഡ് ത്തിൽ എത്തി കാണും അത്ര ക്ക് ഭ ഗവാനി ൽ അലി ഞ്ഞു ചേർന്ന് ♥️🌹♥️🌹👍👍🙏

  • @shylajaprakash3915
    @shylajaprakash39153 жыл бұрын

    എത്ര മനോഹരം ആയ കൃഷ്ണ ഗീതങ്ങൾ. ഭഗവാനെ കൃഷ്ണ 🙏🙏🙏♥♥♥

  • @shajishaji7892

    @shajishaji7892

    Жыл бұрын

    എത്ര കേട്ടാലും മതി വരാത്ത ഭക്തി ഗാനങ്ങൾ

  • @saraswathysv

    @saraswathysv

    Жыл бұрын

    By

  • @somensutradhar6861

    @somensutradhar6861

    Жыл бұрын

    Hare Krishna

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016Ай бұрын

    Even after long years these devotional songs give us peace... energy in life to face any difficulties At the age 34 I first enjoyed Now ...am 64 Still... enjoying with the utter devotion to Lord Guruvayoorappan

  • @sujith4917
    @sujith49172 жыл бұрын

    വിശ്ചികം ഒന്നാം തിയ്യതിയായ ഇന്ന് ഈ ഗാനം കേൽക്കുന്നവരുടേ

  • @gopanrf6245
    @gopanrf62452 жыл бұрын

    എന്തൊരു വരികൾ, എന്തൊരു ആലാപനം, എത്ര കേട്ടാലും മതിവരില്ല

  • @rajeevgopal981

    @rajeevgopal981

    2 жыл бұрын

    Enthoru Sangeetham............

  • @pradeepprabhu6024

    @pradeepprabhu6024

    2 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഈ ഭക്തി ഗാനങ്ങൾക്ക്.. ഡിസ്‌ലൈക്ക് അടിക്കുന്ന.. ഭ്രാന്തന്മാരെ സമ്മതിക്കണം 😔😔

  • @ambiliashokan538
    @ambiliashokan5383 жыл бұрын

    കൃഷ്ണാ തോറ്റൂ ഞാൻ ഭഗവാനേ

  • @TharanginiSoundofartsDubai

    @TharanginiSoundofartsDubai

    3 жыл бұрын

    kzread.info/dash/bejne/k5mFw8OOerPYo8o.html

  • @mohanapriyamvijayamohan7643
    @mohanapriyamvijayamohan76432 жыл бұрын

    അദ്ദേഹത്തിൻ്റെ ഓരോരോ ഗാനങ്ങളും എത്ര മനോഹരം.. പ്രണാമം

  • @Ajis_Happiness

    @Ajis_Happiness

    2 жыл бұрын

    Remashan nair and Dasattan super All songs are very very beautiful ❤️❤️❤️❤️❤️🙏🙏🙏🙏

  • @thejustheju3543

    @thejustheju3543

    Жыл бұрын

    @@Ajis_Happiness also music director jaya vijaya 🥰

  • @binumayin6662
    @binumayin66622 жыл бұрын

    അണിവാക ചാർത്തിൽ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും... ആത്മാവിനെ തൊടുന്ന വരികൾ സംഗീതം ആലാപനം ❤❤

  • @naushadbabu9488

    @naushadbabu9488

    Жыл бұрын

    Yantha santhosham aniyaryilullavarkk namaskaaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnut7856

    @vishnut7856

    Жыл бұрын

    True

  • @balamuralisukumaran1434

    @balamuralisukumaran1434

    6 ай бұрын

    Wow Krishna..Guruvayoorappaa🙏🙏🙏🙏🙏🙏🙏

  • @vimalrajr8373
    @vimalrajr83732 жыл бұрын

    ബാല്യത്തെ വീണ്ടും ഓർത്തെടുപ്പിക്കുന്ന സംഗീതം

  • @anishanish40
    @anishanish403 жыл бұрын

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഗുരുവായൂരിൽ ഭഗവാന്റ തിരുനാടയിൽ നില്കുന്നത് പോലെ തോന്നും.....

  • @achub4434

    @achub4434

    3 жыл бұрын

    Sathyam aanu ttoo

  • @prasad2510

    @prasad2510

    3 жыл бұрын

    🙏

  • @muneerkoyilothmeethal2678
    @muneerkoyilothmeethal26782 жыл бұрын

    അനശ്വരങ്ങളായ അനേകം ഭക്തിഗാന ങ്ങളൂം, മെലഡികളും മലയാളികൾക്ക് സമ്മാനിച്ച പ്രിയ ഗാനരചയിതാവിന് പ്രണാമം...

  • @prajeeshp6326

    @prajeeshp6326

    Жыл бұрын

    നമസ്കാരം 🙏🏻🙏🏻🕉️🕉️🪔🪔🔱🔱

  • @littilkrishna6220
    @littilkrishna62202 жыл бұрын

    ദ്ധസേട്ടന്റെ കൂടെ എപ്പോഴും ഭാഗവാൻ ഉണ്ടാകട്ടെ

  • @rejivijayan
    @rejivijayan7 жыл бұрын

    അമ്പലത്തിൽ വൈകുന്നേരങ്ങളിൽ സ്ഥിരമായി ഇട്ടിരുന്ന പാട്ടുകൾ. അന്നും ഇന്നും ഇത്ര ഭക്തി സാന്ദ്രമായ പാട്ടുകൾ വേറെയില്ല!

  • @sidharth9672

    @sidharth9672

    7 жыл бұрын

    yes

  • @Subinsranchal

    @Subinsranchal

    6 жыл бұрын

    Ysss

  • @anilcanandchakkandan8431

    @anilcanandchakkandan8431

    6 жыл бұрын

    yes

  • @harissalco

    @harissalco

    6 жыл бұрын

    ശരിയാണ് ഭായ്..എന്റെ വീടിന്റെ അരികിലുള്ള ശ്രീകൃഷ്ണന്റെ അമ്പലത്തിൽ നിന്നും വൈകുന്നേരങ്ങളിൽ ഞങ്ങൾ സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു..എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ...

  • @sudhamenon2788

    @sudhamenon2788

    4 жыл бұрын

    Ml @@harissalco

  • @madhupvellannur3120
    @madhupvellannur31202 жыл бұрын

    എസ് . രമേശൻനായർക്ക്.ആദരാഞ്ജലികൾ

  • @rejeeshuppootti..2829
    @rejeeshuppootti..282914 күн бұрын

    ഓം : ഗോവിന്ദായ നമ:🙏🙏

  • @gopi.kkgopi4919
    @gopi.kkgopi491925 күн бұрын

    🙏🙏🙏🙏🙏Krishna guruvayurappa

  • @dipinchy
    @dipinchy2 жыл бұрын

    എന്തൊരു വരികൾ, എന്തൊരു ആലാപനം, എത്ര കേട്ടാലും മതിവരില്ല ❤❤

  • @smitha.kkallath6957

    @smitha.kkallath6957

    2 жыл бұрын

    Yes

  • @ambilybinu3491

    @ambilybinu3491

    2 жыл бұрын

    Theerchayayum

  • @chellamagopi3522

    @chellamagopi3522

    Жыл бұрын

    സത്യം എത്ര കേട്ടാലും മതി വരിക്കയില്ല

  • @vinuvkurup
    @vinuvkurup2 жыл бұрын

    രാധ തൻ എന്ന പാട്ടു കേൾക്കുമ്പോൾ കുട്ടിക്കാലത്തെ വൃശ്ചിക ചിറപ്പും അമ്ബലത്തിലെ ഉത്സവവും... കണ്ണ് അടച്ചിരുന്നു കേട്ടാൽ അങ്ങോട്ടേക്ക് പോകും 🙏🙏🙏🙏

  • @sudhagopakumar58

    @sudhagopakumar58

    2 жыл бұрын

    V true...

  • @realvolgs6042

    @realvolgs6042

    Жыл бұрын

    🙏🙏🙏🙏🙏🙏

  • @realvolgs6042

    @realvolgs6042

    Жыл бұрын

    🙏🙏🙏🙏🙏

  • @mukeshlallal8223

    @mukeshlallal8223

    Жыл бұрын

    സത്യം.... 🙏

  • @sudeeshsudhi9121

    @sudeeshsudhi9121

    Жыл бұрын

    Ellam onninonnu mukallil nilkunna pattukall

  • @laijukl6163
    @laijukl6163 Жыл бұрын

    Krishna guruvayoorappa 🙏🕉️🙏🕉️🙏🕉️

  • @muraleedharankp8094
    @muraleedharankp8094Ай бұрын

    Krishna Guruvayoorappa Saranam 🙏

  • @majeednoushad76
    @majeednoushad767 жыл бұрын

    ഉറങ്ങി ഉണരും എന്റെ മനസ്സിൽ ഒരായിരം ഓർമ്മകളും ഭക്തിയും ചൊരിഞ്ഞു ഈ ആൽബം.

  • @asharafali8862

    @asharafali8862

    7 жыл бұрын

    majeed noushad .

  • @aswathyshanoop816

    @aswathyshanoop816

    7 жыл бұрын

    majeed noushad ... respect you sir....

  • @majeednoushad76

    @majeednoushad76

    7 жыл бұрын

    താങ്ക്സ്.. അശ്വതി.

  • @lavatharamalnikesh8930

    @lavatharamalnikesh8930

    7 жыл бұрын

    majeed noushad onnum parayaan illa bro

  • @divyaeswar9764

    @divyaeswar9764

    6 жыл бұрын

    majeed noushad k

  • @vishnuvnairkarichal3669
    @vishnuvnairkarichal36692 жыл бұрын

    🎼🎼🎼🎼🎼🎼🎼🎼🎼🎼 രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ.. ഞാൻ പാടും ഗീതത്തോടാണോ.. പറയൂ നിനക്കേറ്റം ഇഷ്ടം... പക്ഷേ പകൽപോലെ ഉത്തരം സ്പഷ്ടം.. രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ.. ഞാൻ പാടും ഗീതത്തോടാണോ.. ശംഖുമില്ലാ..കുഴലുമില്ലാ... നെഞ്ചിൻറെയുള്ളിൽ നിന്നീനഗ്ന സംഗീതം നിൻ കാൽക്കൽ വീണലിയുന്നൂ... വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ... ചന്ദനം പോൽ മാറിലണിയുന്നൂ‍.... നിൻറെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു... പറയരുതേ.. രാധയറിയരുതേ.. ഇതു ഗുരുവായൂരപ്പാ രഹസ്യം... (രാധ തൻ) കൊട്ടുമില്ലാ.. കുടവുമില്ലാ.. നെഞ്ചിൽ തുടിക്കും‍ ഇടക്കയിലെൻ സംഗീതം പഞ്ചാഗ്നി പോൽ ജ്വലിക്കുന്നൂ.. സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ.. നിൻ തിരുമെയ് ചേര്‍ത്തു പുൽകുന്നൂ.. നിൻറെ മധുരത്തിൽ ഞാൻ വീണുറങ്ങുന്നൂ.. പറയരുതേ.. രാധയറിയരുതേ.. ഇതു ഗുരുവായൂരപ്പാ രഹസ്യം... (രാധ തൻ) 🎼🎼🎼🎼🎼🎼🎼🎼🎼🎼

  • @annmariyajoshy2059
    @annmariyajoshy2059 Жыл бұрын

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് എന്റെ അടുത്താണ് ശ്രീ പാർത്ഥ സാരഥി ടെംബിൾ ഈ പാട്ട് എന്നും ഞാൻ ഫോണിൽ കേൾക്കും കിടക്കുമ്പോഴുഎഴുന്നേൽക്കുമ്പോഴുമനസ്സിൽ ഒരു കുളിര്ആണ് ഇപ്പാട്ടു കേൾക്കുമ്പോൾ

  • @AshithaAadithya
    @AshithaAadithya Жыл бұрын

    ഗുരുവായൂരപ്പ നിൻ മുന്നിൽ ഞാൻ ഉരുകുന്നു കർപ്പൂരമായി......🥺😊🔐🤌❤

  • @saranyakalesh8328
    @saranyakalesh83283 жыл бұрын

    ഫെബ്രുവരി 2021 ഞാനും 5:43നു ഞാനും കേൾക്കുന്നു

  • @mcsnambiar7862
    @mcsnambiar78622 жыл бұрын

    S രമേശന്‍ നായർ എന്ന അതുല്യ പ്രതിഭതൻ ഭക്തിയുടെ സംഗീത ആവിഷ്കാരം!

  • @prasanthb7130

    @prasanthb7130

    2 жыл бұрын

    S. രമേശൻ nair ന് പ്രണാമം 🙏

  • @sujitv2102

    @sujitv2102

    2 жыл бұрын

    S Ramesan Nair nu pranamam

  • @nidheeshvgopinath5336

    @nidheeshvgopinath5336

    2 жыл бұрын

    🙏

  • @sulijadevivk9323

    @sulijadevivk9323

    2 жыл бұрын

    🙏

  • @ananyaarunkayamkulam

    @ananyaarunkayamkulam

    2 жыл бұрын

    kzread.info/dash/bejne/fKZqpNN_daTLnco.html സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

  • @ArunsIdeologys
    @ArunsIdeologys Жыл бұрын

    ഒരു കാസറ്റിലെ എല്ലാ പാട്ടും ഹിറ്റ്‌. 👍🥰

  • @victorjosemangad
    @victorjosemangadАй бұрын

    ആദരാജ്ഞലികൾ കെ ജി ജയൻ 😥 മയിൽ‌പീലി ❤ My fav devotional songs

  • @sarathlal4829
    @sarathlal48292 жыл бұрын

    എന്റെ അച്ഛനെ ഓർമ്മവരുന്നു.. കുട്ടികാലത്തു ഈ പാട്ടൊക്കെ കേൾക്കാനും മനസിലാക്കാനും വഴിയായത് ആ മനുഷ്യൻ ആണ്.. എന്റെ അച്ഛൻ ❤

  • @shilpastravelvlog5946

    @shilpastravelvlog5946

    2 жыл бұрын

    Same here

  • @dhanyamoltl7820

    @dhanyamoltl7820

    2 жыл бұрын

    Same😭😭😭

  • @bilnapk6771

    @bilnapk6771

    8 ай бұрын

    Same

  • @Ardra999
    @Ardra9993 жыл бұрын

    ഒരുകാലം എത്രയോ കേൾക്കാൻ ആഗ്രഹിച്ച പാട്ട്. അന്ന് കേൾക്കാൻ കഴിഞ്ഞില്ല ഇന്ന് ഇഷ്ടം പോലെ കേട്ട് ആസ്വദിക്കാൻ കഴിയുന്നു❤️

  • @priyapadma5419

    @priyapadma5419

    3 жыл бұрын

    Yes

  • @priyapadma5419

    @priyapadma5419

    3 жыл бұрын

    My fvt songs

  • @p.kravindran2656

    @p.kravindran2656

    3 жыл бұрын

    F

  • @pramo0

    @pramo0

    3 жыл бұрын

    Y

  • @sanurajagopal6028

    @sanurajagopal6028

    2 жыл бұрын

  • @shajitkkuttanshaji5882
    @shajitkkuttanshaji5882 Жыл бұрын

    എക്കാലത്തെയും ഏറെ ഇഷ്ടപ്പെട്ട കൃഷ്ണഭക്തിഗാനം,,,,, ഇത് കേൾക്കുമ്പോൾ എൻ്റെ കണ്ണുകളിൽ ഈറനണിയാറുണ്ട്

  • @sindhuc6488
    @sindhuc64882 жыл бұрын

    എസ്. രമേശൻ നായർക്ക് ആദരാജ്ഞലികൾ🙏🙏

Келесі