മായാമയൂരം പീലി നീർത്തിയോ.....

ചിത്രം.......... വടക്കുനോക്കിയന്ത്രം(1989)
ഗാനരചന....... കൈതപ്രം
സംഗീതം............. ജോൺസൺ
ആലാപനം.............. എം ജി ശ്രീകുമാർ
രാഗം............................. പഹാഡി
മായാമയൂരം പീലി നീർത്തിയോ
ആശാമരാളം താളമേകിയോ
പ്രിയമാനസം ഭാവാർദ്രമായ്
നവരാഗഭാവനയിൽ
(മായാമയൂരം)
അകലെ വിഭാതരാഗം തേടീ മാലിനി
അകലെ വിഭാതരാഗം തേടീ മാലിനി
അഴകിൻ തുഷാരബിന്ദു പോൽ തേടീ സംഗമം
അരികേ......ആ.....ആ....ആ.....
അരികേ സൂര്യകാന്തി വിടരും മോഹമർമരം
ഉള്ളിൻറെയുള്ളിൽ...
(മായാമയൂരം)
മിന്നാട ചാർത്തിയാടീ വാടാമല്ലികൾ
മിന്നാട ചാർത്തിയാടീ വാടാമല്ലികൾ
കാറ്റിൻ ഇളം തലോടലിൽ ഇളകീ പൂവനം
ഇലകൾ.....ആ.....ആ‍.....ആ.....
ഇലകൾ വെണ്ണിലാവിലെഴുതീ ഭാഗ്യജാതകം
ഉള്ളിൻറെയുള്ളിൽ.....
(മായാമയൂരം)
Disclaimer :
This song has been uploaded for listening pleasure only and an archive for good malayalam music. By this I don't wish to violate any copyright owned by the respective owner of this song. I don't own any copyright of this song myself. If any song is in violation of the copyrights in the song, then please let me know I shall remove it from my youtube channel.

Пікірлер: 5

  • @princeraja7594
    @princeraja759414 күн бұрын

    ❤️❤️❤️❤️

  • @lekshmimohan1769
    @lekshmimohan176914 күн бұрын

    Nice song ❤️❤️❤️

  • @lekshmimohan1769
    @lekshmimohan176914 күн бұрын

    Johnson mash 🎉

  • @anazdulfiqur2494
    @anazdulfiqur249413 күн бұрын

    Thank you👌

  • @vygaevergreen8259

    @vygaevergreen8259

    7 күн бұрын

    Welcome 😊

Келесі