ഹിസ് ഹൈനസ്സ് അബ്ദുള്ളയും കമലദളവും ഭരതവും കണ്ണീർപ്പൂവും ഒക്കെയാണ് സൂപ്പർ താരത്തെ താരമാക്കിയത്

ഭരതം, കമലദളം, ഹിസ് ഹൈനസ്സ് അബ്ദുള്ള തുടങ്ങിയവയൊക്കയാണ് സൂപ്പർ താരത്തെ താരം ആക്കിയത് , പരാതിയില്ല, പക്ഷെ അത് മറക്കരുത് | Kaithapram Damodaran Namboothiri
#KaithapramDhamodaranNamboothiri #Mukhangal #Interview
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 1 100

  • @Behindwoodsink
    @Behindwoodsink Жыл бұрын

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @spshyamart

    @spshyamart

    Жыл бұрын

    People need these kind of interviews too. Please try to concentrate more on this type of interview♥ Wish you big success guys👍👍

  • @sureshmudhan9325

    @sureshmudhan9325

    Жыл бұрын

    👍

  • @khadolkhajancharvakan

    @khadolkhajancharvakan

    Жыл бұрын

    Brilliant interview! 👍👍 കൈതപ്രം മലയാള സിനിമ ചരിത്രത്തിലെ ഒരു icon ആണ്. മലയാളസിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഗാനരചയ്താക്കളിൽ ഒരാൾ! 👏👏👏 ദിലീപ്, പൃഥ്വിരാജ് ഒക്കെ below ആവറേജ് ആയ, അഭിനയമികവ് ഒന്നും അവകാശപ്പെടാനില്ലാത്ത, എന്നാൽ നന്നായി വാചകമടിയും സെൽഫ് മാർക്കറ്റിംഗും അറിയാവുന്ന നടൻമാർ മാത്രമാണ്.

  • @texlinesoxx

    @texlinesoxx

    Жыл бұрын

    പ്ലീസ് ആരാണ് ഈ ഇന്റർവ്യൂ ചെയ്യുന്നത്? മനോഹരം അഭിനന്ദനങ്ങൾ... അറിവാണ് വിനയം ❤❤

  • @mvmv2413

    @mvmv2413

    Жыл бұрын

    Ccvvvv

  • @ChangayiVlog
    @ChangayiVlog Жыл бұрын

    ഇങ്ങനെവേണം അവതാരകൻ 👌👌കൈതപ്രത്തെ പോലെയുള്ള ഒരാളെ ഇന്റർവ്യൂ ചെയ്യാൻ ഇതുപോലെ ഒരാൾ വേണം. 👏👏👏👏

  • @kunjannambiar-xm1wj

    @kunjannambiar-xm1wj

    Жыл бұрын

    സത്യം...❤️

  • @ajilrajsp9686

    @ajilrajsp9686

    Жыл бұрын

    സത്യം ♥️♥️♥️♥️🥰

  • @eswaramangalamsreeraj4465

    @eswaramangalamsreeraj4465

    Жыл бұрын

    തീര്‍ച്ചയായും

  • @sabariprasannakumar2160
    @sabariprasannakumar2160 Жыл бұрын

    അവതാരകന് പ്രത്യേകം നന്ദി... കയ്യടികളും.....👏👏👏 പലപ്പോഴും ഇൻറർവ്യൂകൾ പ്രഹസനങ്ങളും അധര വ്യായാമങ്ങളും മാത്രമായി മാറുമ്പോൾ തൻറെ മുന്നിലിരിക്കുന്ന പ്രതിഭയുടെ കഴിവിനെ വ്യക്തമായ ബോധ്യത്തോടെ കാണുകയും അതിനു വേണ്ടത്ര ബഹുമാനം കൊടുക്കുകയും അത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ആദ്യമേ തന്നെ താങ്കൾ ഒരു ഫാൻബോയ് ആണെന്ന് തെളിയിക്കുകയും ചെയ്തു..... അഭിനന്ദനങ്ങൾ.....

  • @shajisjshajisj8773

    @shajisjshajisj8773

    Жыл бұрын

    കോപ്പിയടിച്ച് ഹിറ്റാക്കിയ ഗാനങ്ങളും ഓർക്കേണ്ടിയിരുന്ന് ...😆😆😆

  • @vishnuudayan8835
    @vishnuudayan8835 Жыл бұрын

    കൈതപ്പുറം സാർ ഏറ്റവും കൂടുതൽ ആസ്വദിച്ച ഒരു interview ആയിരിക്കും ഇത്, ഇത്രയും നല്ലൊരു interviewer ഒരിടത്തും കാണാൻ കഴിയില്ല 🙏🙏🙏

  • @user-tjk8td7hw9b

    @user-tjk8td7hw9b

    Жыл бұрын

    Ee generation il engane oru nalla interview arikum enn kaithapram sir um vicharich kanilla...

  • @vedsukumar1489

    @vedsukumar1489

    Жыл бұрын

    Athee

  • @manirevathy4270

    @manirevathy4270

    Жыл бұрын

    athe 100% njanum ethuvare enganate oru interview kandittilla

  • @naveenk8098

    @naveenk8098

    Жыл бұрын

    സത്യം ❤

  • @arunkdlr

    @arunkdlr

    Жыл бұрын

    കൈതപ്പുറം അല്ല, കഴുതപ്പുറം. നിവേദ്യം പടം കണ്ടിട്ടില്ല അല്ലേ?😁

  • @studentsfactory3017
    @studentsfactory3017 Жыл бұрын

    ഈ അവതാരകൻ എന്നും അട്രാക്റ്റീവ് ആണ്. ചോദ്യങ്ങൾ എല്ലാം perfect... Down to earth..

  • @ambilyjayakumar8113

    @ambilyjayakumar8113

    Жыл бұрын

    Adhehathinu common sense undu. Ellavrkum respect kodukkunnu. Annoy cheyyunnilla

  • @coloursoflifebymalu7597
    @coloursoflifebymalu7597 Жыл бұрын

    അവതാരകൻ ഇങ്ങനെ ആവണം ആളെ അറിഞ്ഞു പ്രതിഭയെ മാനിക്കുന്ന ചോദ്യങ്ങൾ 🥰🥰🥰 വരികൾക്കിടയിലൂടെ കഥമെനഞ്ഞ രചനകൾ ❤💕

  • @user-tjk8td7hw9b

    @user-tjk8td7hw9b

    Жыл бұрын

    Vava suresh interview thotte njan sredhikunundarnu ee interviewer ne

  • @coloursoflifebymalu7597

    @coloursoflifebymalu7597

    Жыл бұрын

    @@user-tjk8td7hw9b ഈ അവതാരകനെ അഭിനന്ദിക്കാൻ ഇത്രയും വൈകിപോയി അതെന്താ എന്നാ ഇപ്പോ ഞാൻ ആലോചിക്കുന്നേ 💕

  • @sujaroy941

    @sujaroy941

    Жыл бұрын

    Yes👍

  • @antonylazer
    @antonylazer Жыл бұрын

    ഇത്രയും പഠിച്ചു ഇന്റർവ്യു ചെയുന്നു... ഇങ്ങിനെ വേണം... സൂപ്പർബ് 🔥🔥🔥👌🏼👌🏼

  • @vijeeshmv1773
    @vijeeshmv1773 Жыл бұрын

    ഇത്രയും അദ്ദേഹത്തെപറ്റി മനസ്സിലാക്കി താങ്കൾ എടുത്ത ഇന്റർവ്യൂ പ്രശംസനീയം തന്നെ, അദ്ദേഹത്തിന് പോലും മനസ്സ് നിറഞ്ഞിട്ടുണ്ടാവും. ❤️.

  • @saisiva5577
    @saisiva5577 Жыл бұрын

    ഇത്രേം മനോഹരമായ ഒരു അഭിമുഖം ഈ അടുത്തെങ്ങും കണ്ടിട്ടില്ല .രണ്ടു പേർക്കും എന്നും നല്ലതു വരട്ടെ ❤️

  • @balkeesshahulshahul2322
    @balkeesshahulshahul2322 Жыл бұрын

    നല്ല അവതാരകൻ, നല്ല ഇന്റർവ്യൂ, ഇനി ആരും വിളിച്ചില്ലെങ്കിലും സാർ മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒരുപിടി ഗാനങ്ങൾ നൽകിയില്ലേ, എന്നും മനസ്സിൽ തങ്ങി നിൽക്കുന്നത്

  • @kummismommyvlogs7190

    @kummismommyvlogs7190

    Жыл бұрын

    ശെരിയാ നല്ല അവതാരകൻ. നല്ല ചോദ്യങ്ങൾ.. ഇപ്പോഴുള്ള ഇന്റർവ്യൂ പോലെ കുസൃതി ചോദ്യം ചോദിക്കൽ അല്ല. അതൊക്ക കേൾക്കുമ്പോൾ തന്നെ വെറുപ്പാണ്

  • @theummiskitchen9584

    @theummiskitchen9584

    Жыл бұрын

    @@kummismommyvlogs7190 👍

  • @padmajasoman697

    @padmajasoman697

    Жыл бұрын

    Thirumeni udevarikal nammude manasine orupadu sparshikum athinte koode avatharakante ormapeduthalum oruadu santhosham🙏🙏🙏

  • @ashokkumarashok2769
    @ashokkumarashok2769 Жыл бұрын

    വെറുതെ ബാലിശമായ ചോദ്യങ്ങൾ ചോദിക്കാതെ, വരികൾക്കിടയിൽ വായിച്ചതും, കവി ഉദ്ദേശിച്ചതുമായ എല്ലാ കാര്യങ്ങളും ഹൃദ്യമായ രീതിയിൽ ചോദിക്കുകയും തിരുമേനിയുടെ വിശദീകരണവും കേമം 🙏🙏🙏😍😍😍😍♥️

  • @arunkumarkv9748
    @arunkumarkv9748 Жыл бұрын

    നല്ല ബഹുമാനത്തോടെയും മാന്യമായും ചോദ്യങ്ങൾ ചോദിച്ച അവതാരകന് അഭിനന്ദങ്ങൾ..

  • @sivaprasadpnair1662
    @sivaprasadpnair1662 Жыл бұрын

    കൈതപ്രം സാറിന് പാദനമസ്കാരം🙏 അവതാരകന് കൂപ്പുകൈ🌹

  • @manirevathy4270

    @manirevathy4270

    Жыл бұрын

    👏👏

  • @neethusivakumar1280
    @neethusivakumar1280 Жыл бұрын

    മനോഹരമായൊരു കവിത വായിച്ചൊരു അനുഭൂതി. അവതാരകനെ എടുത്തു പറയാതെ വയ്യ, അദ്ദേഹത്തിന്റെ എല്ലാ വരികളിലൂടെയും സഞ്ചരിച്ചിട്ടുണ്ട് അവതാരകൻ . എന്നെന്നും ഓർമകളിൽ എടുത്തു വയ്ക്കാവുന്ന ഒരു അഭിമുഖം.

  • @sreeragssu
    @sreeragssu Жыл бұрын

    Behindwoods ice ile ഏറ്റവും മികച്ച അവതാരകൻ താങ്കൾ തന്നെ 👌🏻💕 ഏറ്റവും നിലവാരമുള്ള ചോദ്യങ്ങൾ അർഹിക്കുന്ന ബഹുമാനത്തോടെ എല്ലാവരോടും ചോദിക്കുന്നു..

  • @yasirmuhammed9667

    @yasirmuhammed9667

    Жыл бұрын

    ഇത് ice അല്ല ink

  • @bepositive7235
    @bepositive7235 Жыл бұрын

    പ്രതിഭകളെ പ്രതിഭകളാക്കിയ പാട്ടുകളുടെ എഴുത്തുകാരൻ പറയുന്നു. മറക്കുന്നു പലരും അതൊക്കെ എന്നാൽ ഇദ്ദേഹം മറക്കുന്നില്ല അച്ഛനും അമ്മയെയും തനിക്ക് മറക്കാനാകില്ല...... ഇതിലും മികച്ച സങ്കല്പം വേറെ ഇല്ല... താങ്കളുടെ മനഃശക്തി എന്നും നിലക്കാതിരിക്കട്ടെ🌸

  • @prabhavijayan1656

    @prabhavijayan1656

    Жыл бұрын

    ... .. .............. ..

  • @user-mq7wh3oc1z
    @user-mq7wh3oc1z Жыл бұрын

    മനസ്സിൽ കവിത്വം ഉള്ള അവതാരകൻ... നന്നായിരിക്കുന്നു.. എത്ര അലിഞ്ഞു ചേർന്നിരിക്കുന്നു അദ്ദേഹം ഈ വിഷയങ്ങളോടും ചോദ്യങ്ങളോടും.. ആരാണിദ്ദേഹം 🤔 കൈതപ്രം.. ഓ.. നമിക്കാതെ വയ്യ.. എന്തിനു വേറൊരു സൂര്യോദയം... എത്ര മനോഹരമായ പ്രണയ സങ്കൽപം.. 🙏☺️

  • @josephchandy2083
    @josephchandy2083 Жыл бұрын

    വളരെ നല്ല ഇൻറർവ്യൂ..അവതാരകൻ അഭിനന്ദനമർഹിക്കുന്നു

  • @lalu.slalu.s6275
    @lalu.slalu.s6275 Жыл бұрын

    കൈതപ്രം സാർ ഒരിക്കലും മലയാള സിനിമക്ക് മറക്കാൻ കൂടാത്ത ഒരു പ്രതിഭയാണ് ആ പ്രതിഭ യേ അവഗണിച്ചവരെ ദൈവം പൊറുക്കില്ല 🙏🙏🙏🙏

  • @shrutimohan8908

    @shrutimohan8908

    Жыл бұрын

    Yes...Gurutwadosham atra powerful...

  • @sukuminusminus7801

    @sukuminusminus7801

    Жыл бұрын

    Yes

  • @MindCapturer007
    @MindCapturer007 Жыл бұрын

    ഇങ്ങനത്തെ interviewers വളരെ rare ആണ് ഈ കാലഘട്ടത്തിൽ. 80-90പാട്ടു എഴുത്തുകാർ ഒക്കെ ശെരിക്കും അത്ഭുധമാണ് ❤👌

  • @ajithkumarvattekkat
    @ajithkumarvattekkat Жыл бұрын

    നല്ല ഇന്റർവ്യൂ. ഇന്റർവ്യൂ ചെയ്ത വ്യക്തിക്ക് Hats off. ഉണ്ണികിടാവിന്നു നൽകാൻ അമ്മ നെഞ്ചിൽ പാലാഴി ഏന്തി... എത്ര മനോഹര കാവ്യഭാവന. സർവേശ്വരൻ തിരുമേനിക്ക് ദീർഘായുസ് കൊടുക്കട്ടെ...

  • @AkshayThrishivaperoor
    @AkshayThrishivaperoor Жыл бұрын

    കൈതപ്രം തിരുമേനി... അതൊരു അവസാന കണ്ണിയാണ്... നന്മയുടെ.. ലാളിത്യത്തിന്റെ... താരാട്ടുപാട്ടിന്റെ..വാത്സല്യത്തിന്റെ...കൃഷ്ണ ഭക്തിയുടെ... ❣️❣️❣️❣️❣️❣️

  • @divyanair5560

    @divyanair5560

    Жыл бұрын

    Yes 🙏🏾

  • @ushavinod8327
    @ushavinod8327 Жыл бұрын

    അഹങ്കാരത്തിന്റെ മറ്റൊരു രൂപമാണ് ദിലീപും പൃഥ്വിയും. തിരുമേനി അതോർത്ത് വിഷമിക്കേണ്ട. തുളസി ഏത് കുപ്പയിൽ നിന്നാലും തുളസി തുളസി തന്നെയാണ്.തിരുമേനിക്ക്. തുല്ല്യം തിരുമേനി മാത്രം

  • @anildajohnson7580
    @anildajohnson7580 Жыл бұрын

    സൂര്യനായ് തഴുകി ഉറക്കം ഉണർത്തും അച്ഛനെയാണെനിക്കിഷ്ടം, ആ പാട്ട് കേൾക്കുമ്പോൾ അറിയാതെ പൊട്ടികരഞ്ഞുപോകും, അത്രക്ക് ടച്ചിങ് ആണ് ആ സോങ്... താങ്ക് യു കൈതപ്രം സാർ...

  • @ridhin777
    @ridhin777 Жыл бұрын

    Living Legend ആണ് കൈതപ്രം തിരുമേനി.. അങ്ങയുടെ സൃഷ്ടികൾ സംഗീത പ്രേമികളടെ ആത്മാവിൻ പുസ്തകത്താളിൽ എന്നും ഉണ്ടാകും

  • @vishnua1179
    @vishnua1179 Жыл бұрын

    എഴുതിയ 99% പാട്ടുകളും ഹിറ്റ്‌ അടിച്ച വ്യക്തി 😍

  • @lakshmitr8190
    @lakshmitr8190 Жыл бұрын

    സത്യം പറയാലോ.. പാട്ട് പാടുമ്പോൾ അതിൻ്റെ പുറകിൽ ഇത്രയും സാഹിത്യമൊക്കെ ഉണ്ടെന്ന് മനസ്സിലാക്കിയില്ല ഇതുവരെ.. ഇനിമുതൽ ശരിക്കും ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിക്കും.. Interviewer super.. കൈതപ്രം master kidu.. കാലത്തിൻ്റെ കൂടെ സഞ്ചരിക്കുന്ന എന്നാൽ മനോഹാരിത നഷ്ടപ്പെടുത്താതെ എഴുതുന്ന വ്യക്തിത്വം..

  • @binshabhaskaran8301

    @binshabhaskaran8301

    Жыл бұрын

    True

  • @lakshmitr8190

    @lakshmitr8190

    Жыл бұрын

    കാലം മാറി. ഭാഷ ശുദ്ധിയും മാറി. നമുക്ക് പ്രതീക്ഷിക്കാം.. നന്മയുടെ നാളെക്കായി

  • @veenan6212
    @veenan6212 Жыл бұрын

    ഇത്രയും പാട്ടുകൾ ഇദ്ദേഹം ചെയ്തത് ആണെന്ന് ഇപ്പോഴാ മനസിലായത്.. എല്ലാം അതിമനോഹരം 🙏🙏🙏

  • @Rocky57207

    @Rocky57207

    Ай бұрын

    460 സിനിമകൾ Lyrics ചെയ്തിട്ടുണ്ട് ഇദ്ദേഹം ....

  • @seenavasu5502
    @seenavasu5502 Жыл бұрын

    വളരെ മനോഹരമായ ഒരു അഭിമുഖം. ചോദ്യകർത്താവിനും ഉത്തരം നൽകിയ മഹാനുഭാവനും നന്ദി. ഭാവുകങ്ങൾ.

  • @bimassureshstudio7533
    @bimassureshstudio7533 Жыл бұрын

    കേളി 1991 ൽ താരം വാൽ കണ്ണാടി നോക്കി ഭരതൻ സംഗീതം. പ്രണയത്തെ കുറിച്ച് മനോഹരമായി എഴുതുന്ന നമ്മുടെ സ്വന്തം കൈതപ്രം സാറിന്റെ താണ് വരികൾ

  • @rajithamannattil9757

    @rajithamannattil9757

    Жыл бұрын

    Bharathande thanne aanu

  • @athulkwarrier
    @athulkwarrier Жыл бұрын

    ദേവദുന്ദുഭി സാന്ദ്രലയത്തിലൂടെ പ്രമദവനം വഴി കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി ശ്രോതാക്കളെ ഉണ്ണി വാവാവോ പാടിയുറക്കി നീരവഭാവം മരകതമണിയുന്ന സൗപർണികാനദി പോലെ വണ്ണാത്തി പുഴയുടെ തീരത്തെ സമയമിതപൂർവ സായാഹ്നത്തിലൂടെ മലയാളികളെ ലജ്ജാവതിയിലൂടെ പ്രേക്ഷക "ഹൃദയത്തിലേക്ക്" പുതിയൊരു ലോകം സൃഷ്‌ടിച്ച വണ്ണാത്തിപുഴയുടെ തോഴൻ 😍😍

  • @AnupTomsAlex
    @AnupTomsAlex Жыл бұрын

    കുരുത്തക്കേട് എന്ന് എഴുതാതെ ശരിയായ പ്രയോഗമായ ' ഗുരുത്വക്കേട്' തന്നേ എഴുതിയ എഡിറ്റോറിയൽ ടീമിന് പ്രത്യേക അഭിനന്ദനങ്ങൾ :)

  • @meenumu415

    @meenumu415

    Жыл бұрын

    A

  • @meenumu415

    @meenumu415

    Жыл бұрын

    A

  • @meenumu415

    @meenumu415

    Жыл бұрын

    Aaaqaqa

  • @mohanpallath1264

    @mohanpallath1264

    Жыл бұрын

    കുരുത്തക്കേട് എന്നത് നാടൻ പ്രയോഗമാണ്. അത് തെറ്റല്ല

  • @AnupTomsAlex

    @AnupTomsAlex

    Жыл бұрын

    @@mohanpallath1264 നാടൻ പ്രയോഗങ്ങൾ ഒക്കെ ശരിയാണെന്ന് വിചാരിച്ചിരിക്കുകാ അല്ലേ?? അതെ അത് അങ്ങനെ തന്നെ പ്രയോഗിക്കുന്നത് അതിന്റെ സൗന്ദര്യം തന്നേ.. എന്ന് വച്ച് അത് ശരിയുമല്ല. ഇത് ആരേലും മാറിച്ചിന്തിക്കാത്തത് കൊണ്ട് തെറ്റ് പറഞ്ഞ് ശീലമായി..വായ്മൊഴി ആയി.. ഇവിടെ ഇവർക്ക് ശരിയായി എഴുതാൻ തോന്നിയതിൽ ഒരു തെറ്റുമില്ല, അതേ പറഞ്ഞുള്ളൂ!! നിങ്ങള് നാടൻ തന്നേ പിടിച്ചോളീ...😅

  • @aluk.m527
    @aluk.m527 Жыл бұрын

    ബ്രഹ്‌മാണ്യത്തിന്റെ അഹങ്കാരം തൊട്ടു തീണ്ടിട്ടില്ലാത്ത തിരുമേനിമാരിലൊരാളായ കൈതപ്രമെന്ന അസാമാന്യ ബഹു മുഖ പ്രതിഭയ്ക്ക് എല്ലാ സൗഖ്യവും നേരുന്നു... 💖✋️🤲

  • @mridult0453

    @mridult0453

    Жыл бұрын

    Jaathi chodikkaruth Parayaruth

  • @abcdefgh8403

    @abcdefgh8403

    Жыл бұрын

    ബ്രാഹ്മണ്യം എന്താണ് എന്ന് ഗീത വായിച്ചു അറിഞ്ഞാൽ ആരും അഹങ്കാരിക്കില്ല. അതു വർണ്ണം അഥവാ ഗുണം അടിസ്ഥാനമാക്കിയുള്ള classsificatiin ആണു. ആ ഗുണ ഗണങ്ങൾ ഉള്ള ബ്രഹ്മ ജ്ഞാനം സിദ്ധിച്ച ആളെ ആണു ബ്രാഹ്മണന്. അല്ലാതെ ഇന്ന നമ്മൾ follow ചെയ്യുന്നതല്ല യാഥാർഥ്യം. So those who know the concept clearly won't be proud on their caste which is defined by the society.

  • @aluk.m527

    @aluk.m527

    Жыл бұрын

    @@abcdefgh8403 🤲🤲🤲

  • @kondorambathharidasannair9689

    @kondorambathharidasannair9689

    Жыл бұрын

    ബ്രാഹ്മണ്യത്തിന് ഒരു കാലത്തും അഹങ്കാരം ഉണ്ടായിരുന്നില്ല. കാര്യസ്ഥർ ആയിരുന്നു. ചീത്ത പേര് കേൾപ്പിച്ചത്.''' പിന്നെ, ബ്രാഹ്മണ വിമർശകർ ചാർത്തിയ ... വിശേഷണങ്ങൾ

  • @mallumovies7203
    @mallumovies7203 Жыл бұрын

    ആ.. ഒറ്റ song, കണ്ണീർ പൂവിന്റെ...... 🥰🥰🥰ജീവിക്കുക ആയിരുന്നു..... അതിൽ എല്ലാം 🥰🥰🥰🥰

  • @lalappanlolappan2605

    @lalappanlolappan2605

    Жыл бұрын

    Unfortunately given to the wrong singer.

  • @MundakayamAjith
    @MundakayamAjith Жыл бұрын

    എത്ര മനോഹരം ആയ ഇൻട്രവ്യൂ അവതാരകൻ മനോഹരം അതിൽ ഉപരി കൈതപ്രം സാർന്റെ മറുപടിയും ഇങ്ങനെ ആകണം ഇന്റർവ്യൂ 👌👌👌👌👌👌ആദ്യം തൊട്ട് അവസാനം വരെ രോമാഞ്ചം രോമാഞ്ചം തന്നെ ♥️♥️♥️♥️♥️♥️♥️♥️

  • @MidhunMathew5770
    @MidhunMathew5770 Жыл бұрын

    ദിലീപിനെ പറ്റിയും പൃഥ്വിരാജിനെ പറ്റിയും അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. കുറച്ചു പടങ്ങൾ വിജയിക്കുമ്പോൾ ക്യാഷ് കയ്യിൽ വരുമ്പോൾ വന്ന വഴി മറക്കുന്നു. ഇദ്ദേഹത്തെ പോലെയുള്ള ഒരു കലാകാരനോട് കാണിച്ചത് ഒട്ടും ശരിയായില്ല

  • @aluk.m527

    @aluk.m527

    Жыл бұрын

    താഴ്ത്തി കെട്ടാതെ നല്ലൊരു ഉപദേശമാണ് അവർക്ക് കൊടുത്തത്, അദ്ദേഹത്തെപ്പോലെ അർഹതയുള്ള ഒരാൾ..??!

  • @vijaykrishnan7887

    @vijaykrishnan7887

    Жыл бұрын

    True

  • @gv7567

    @gv7567

    Жыл бұрын

    Prithviraj vinayan sir neyum maranu

  • @durvasav2394

    @durvasav2394

    Жыл бұрын

    @@gv7567 ഡാ പൊട്ടാ പൃഥ്വിരാജ് വിനയനെ മറന്നു എന്ന് വിനയൻ പറഞ്ഞോടാ പൊട്ടാ ? വല്ലതും ഒക്കെ അറിഞ്ഞിട്ട് അലറൂ വിഡ്ഡീ

  • @devikanair2144

    @devikanair2144

    Жыл бұрын

    Song reject cheythad Prithvi annnu engane ariyam ?? Athinte film producer /director aavamallooo😠... Perudosham actor kum 👎

  • @anoopks7608
    @anoopks7608 Жыл бұрын

    2018 ൽ ഇദ്ദേഹം എന്റെ സ്റ്റുഡിയോയിൽ വന്നു അപ്രതീക്ഷിതമായി. പെട്ടന്ന് ഒരു പാട്ട് എഴുതി 10 min കൊണ്ട് ഒരു ഓണപ്പാട്ട്. പല്ലവി അനുപല്ലവി ചരണം എന്നിട്ടും തൃപ്തി വരാഞ്ഞു അനുചരണം ഹോ 12 വർഷത്തെ സ്റ്റുഡിയോ ജീവിതത്തിൽ എനിക്ക് കിട്ടിയ ഒരു വലിയ അനുഭവമാണ്...

  • @lakshmis696

    @lakshmis696

    Жыл бұрын

    What was that song?

  • @anoopks7608

    @anoopks7608

    Жыл бұрын

    @@lakshmis696 link ഞാൻ ഇവിടെ ഇട്ടു Facebook link ആണ്.... അത്‌ youtube ഡിലീറ്റ് ചെയ്യുമോ എന്നറിയത്തില്ല നോക്ക്.. ചരണം എഴുതിക്കഴിഞ്ഞു ലിറിക് കൊടുത്തു പെട്ടന്ന് അദ്ദേഹം ആലോചിച്ചിട്ട് പറഞ്ഞു സദ്യ അതിൽ വന്നില്ലല്ലോ അതുകൂടി വന്നാലേ കേരളം പൂർണ്ണമാകൂ എന്ന് അങ്ങനെ അനുചരണം വന്നു ആ പാട്ടിന്.. 😂😂

  • @glorious3980

    @glorious3980

    Жыл бұрын

    @@anoopks7608 പാട്ട് പറയാമോ link deleted aayi

  • @RaviShankar-oh4is
    @RaviShankar-oh4is Жыл бұрын

    സൂപ്പർ സ്റ്റാറുകൾ അവരുടെ പാട്ടിന് പോകട്ടേ സാർ മനസിൽ സ്വാർഗ്ഗീയാനുഭൂതി സൃഷ്ടിക്കുന്ന സാറിന്റെ പാട്ടുകൾ ഇനിയും ഞങ്ങൾക്ക് വേണം

  • @Arun2255mohan
    @Arun2255mohan Жыл бұрын

    ഇദ്ദേഹം ഇപ്പോളും upto date ആണ്‌....80's 90's, 2000,2010,2020's.. എല്ലാ കാലത്തും അദ്ദേഹത്തിന്റെ ഹിറ്റ്കൾ ഉണ്ട്... True legend ❤️

  • @aswinmohan9660

    @aswinmohan9660

    Жыл бұрын

    Latest #Hridayam Movie Albums ❤️

  • @Arun2255mohan

    @Arun2255mohan

    Жыл бұрын

    @@aswinmohan9660 full songs ila.. Only manase manase song

  • @aswinmohan9660

    @aswinmohan9660

    Жыл бұрын

    @@Arun2255mohan No.. #manase, #Puthiyorulokam, #Thathakatheytare

  • @swaminathan1372
    @swaminathan1372 Жыл бұрын

    നന്നായി പഠിച്ചതിന് ശേഷം എടുത്ത ഇൻ്റർവ്യൂ...👍👍👍 തിരുമേനിയോട് രണ്ട് വാക്ക്.., അങ്ങയെ തേടി വരുന്നവർക്ക് വേണ്ടി മാത്രം എഴുതുക.., അല്ലങ്കിൽ ഇതുപോലെ അപമാനിതൻ ആവേണ്ടി വരും.., അത് അങ്ങയെ സ്നേഹിക്കുന്ന ഞങ്ങൾക്ക് സഹിക്കാനാവില്ല...🙏🙏🙏

  • @jaleeljalee6207

    @jaleeljalee6207

    Жыл бұрын

    Correct ..KAITHAPRAM. ..MY. .NATIVE. .PAANAPPUZHA. ..

  • @jaleeljalee6207

    @jaleeljalee6207

    Жыл бұрын

    VANNATHIPUZHA. ..PAANAPPUZHA. .AARATTU KADAVU. .POOMALAKAVU. .

  • @abelmjijoy3330
    @abelmjijoy3330 Жыл бұрын

    മനസ്സിനെ സ്വാധീനിച്ച ധാരാളം ഗാനങ്ങൾ രചിച്ച കൈതപ്രം സാറിന് അഭിനന്ദനങ്ങൾ

  • @sunithaamma7252
    @sunithaamma7252 Жыл бұрын

    വണ്ണാത്തിപ്പുഴയുടെ തീരത്ത് നിന്ന് പുഴയാകുന്ന കണ്ണാടിയിലേക്കു നോക്കുന്ന തിങ്കൾ...എത്ര സുന്ദരമായ കവിഭാവന... ഇതിൽ വിമർശിക്കാൻ എന്താണുള്ളത്? വിമർശകന്റെ ഭാവനാ ദാരിദ്ര്യം മാത്രം.. നന്ദി തിരുമേനീ...മലയാളത്തനിമയുള്ള ഒത്തിരി ഗാനങ്ങൾ ആസ്വദിക്കുവാൻ അവസരം നൽകിയതിന്...

  • @ajaykumar-qc1sd
    @ajaykumar-qc1sd Жыл бұрын

    80,90,2000 കലാകാട്ടങ്ങളിൽ മലയാള സിനിമക്ക് ഗാനങ്ങൾ സമ്മാനിച്ച ഒരു വലിയ പ്രതിബ ആണ്....

  • @jayachandrankv3738

    @jayachandrankv3738

    Жыл бұрын

    പ്രതിഭ

  • @vishnua1179

    @vishnua1179

    Жыл бұрын

    ഇപ്പോഴും!! ഹൃദയത്തിലെ രണ്ട് പാട്ടും ഹിറ്റ്‌ ആണല്ലോ!

  • @chandrikasasikumar7531

    @chandrikasasikumar7531

    Жыл бұрын

    thiruth und ...Prathibha

  • @midhuntech3872

    @midhuntech3872

    Жыл бұрын

    Hridhayam 2022.

  • @dilipkumar1905
    @dilipkumar1905 Жыл бұрын

    അവതാരകൻ തകർത്തു 🙏🙏🙏തിരുമേനിക്ക് ഒപ്പം തന്നെ അഭിമുഖം അല്ല വർത്തമാനം 👍👍👍

  • @sajithbalan85
    @sajithbalan85 Жыл бұрын

    ആരും ഒരുപക്ഷെ ഇനി വിളിക്കില്ലായിരുന്നേക്കാം പക്ഷെ സർ നിങ്ങൾ മലയാള സിനിമയ്ക്ക് താങ്കൾ സമ്മാനിച്ച ഗാനങ്ങൾ തലമുറയ്ക്ക് അപ്പുറവും നിലനിൽക്കും... സർ നിങ്ങൾക്ക് ഇനിയും ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ...

  • @kvsurdas
    @kvsurdas Жыл бұрын

    നനഞ്ഞിടം കുഴിക്കുന്നവനാണ് പൃഥ്വിരാജ്.... ഇപ്പോൾ കാര്യസാധ്യത്തിനു വേണ്ടി ലാലേട്ടനെ പൊക്കിക്കൊണ്ട് നടക്കുന്നു... അതുകഴിഞ്ഞ് ഉപയോഗിച്ചു കഴിയുമ്പോൾ മമ്മൂക്കയെ പിടിക്കും....!! ഭയങ്കര കുരുട്ട് ബുദ്ധിയുടെ ആശാനാണ്..... എത്രയോ ഭേദമാണ് ആ ചേട്ടൻ ഇന്ദ്രജിത്ത്... പിന്നെ അവതാരകൻ... ആരാണെന്ന് അറിയില്ല. പക്ഷേ ഇദ്ദേഹത്തിന്റെ പല ഇന്റർവ്യൂസും കണ്ടിട്ടുണ്ട്... ഇന്റർവ്യൂ ചെയ്യാൻ പോകുന്ന ആളെയും അയാളുടെ അച്ചീവ്മെൻസും കഴിവുകളും വ്യക്തമായി പഠിച്ച് നല്ല ഉഗ്രൻ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് ഇദ്ദേഹം.. അതും അനാവശ്യമായി ചൊറിയാതെയും കൺട്രോവേഴ്സി ഉണ്ടാക്കാതെയും... Hats ഓഫ്‌...!!!! ഇത്തരം ഇന്റർവ്യൂ ചെയ്യുന്നവരെ ആണ് നമുക്ക് ആവശ്യം.... ❤❤🙏🙏🙏🙏 കൈതപ്രം...എന്ത് പറയാനാണ്.... ഇത് പോലൊരു പ്രതിഭ.....!! ഇതൊക്കെ ഇപ്പോൾ ഉള്ള അലമുറപ്പാട്ടുകൾ ഉണ്ടാക്കുന്ന കൊജ്ഞാണൻമാർക്ക് പറഞ്ഞാൽ മനസ്സിലാകുമോ...?? മാത്രമല്ല, ഗുരുത്വം എന്നൊന്നില്ല....❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @priyadarshan4258

    @priyadarshan4258

    Жыл бұрын

    Poda indrajith n athikam success avathathkond ayal paavam. Ivante okke asooya narikal

  • @Cargolinks303

    @Cargolinks303

    Жыл бұрын

    Sathyam Prithviraj chumma madip Anu Indrajith super anu

  • @deviumavk8343

    @deviumavk8343

    Жыл бұрын

    Someone said it. Have always felt Indrajith is better than Prithviraj ( in acting ) and also likes his personality in interviews. He is brilliant

  • @yasirmuhammed9667

    @yasirmuhammed9667

    Жыл бұрын

    പൃഥ്വിരാജ് ഒരു ജിന്നല്ലേ കുറച്ച് സംഘി വിരുദ്ധത മാറ്റി നിർത്തിയാൽ അങ്ങേര് പോളിയാണ് 🍻

  • @TheKatChat47

    @TheKatChat47

    Жыл бұрын

    ​@@deviumavk8343 indrajith nu more potential and acting skills ond.. I like his acting more Prithviraj

  • @themuseaudiobook
    @themuseaudiobook Жыл бұрын

    ഈ interviewer ന്റെ അഭിമുഖ രീതിയും ചോദ്യങ്ങളും എപ്പോഴും നിലവാരമുള്ളതാണ്🌸. നന്നായി research ചെയ്ത് ചോദ്യങ്ങൾ തയ്യാറാക്കുന്നു. ശ്രീ.കൈതപ്രത്തിന്റെ കാവ്യാത്മക വരികൾ കേൾക്കാൻ തന്നെ സുഖം❤

  • @coloursoflifebymalu7597
    @coloursoflifebymalu7597 Жыл бұрын

    🎶തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയിൽ എഴുതിയ ചിത്രങ്ങൾ മറന്നുപോയോ ❣️💔🎶🎶🎶

  • @pradheeshv716
    @pradheeshv716 Жыл бұрын

    സാറിനെ മറക്കാൻ മലയാളികൾക്ക് ഒരിക്കലും പറ്റില്ല ❤️❤️❤️❤️❤️❤️❤️❤️

  • @ajithms3032
    @ajithms3032 Жыл бұрын

    സുമുഹൂർത്തമായ്… സ്വസ്തി.. സ്വസ്തി… സ്വസ്തി.. സൂര്യചന്ദ്രന്മാർക്കിരിപ്പിടമാകുമെൻ രാമസാമ്രാജ്യമേ.. ദേവകളേ.. മാമുനിമാരേ.. സ്‌നേഹതാരങ്ങളേ.. സ്വപ്നങ്ങളേ.. പൂക്കളേ.. വിടയാകുമീ വേളയിൽ സ്വസ്തി.. സ്വസ്തി.. സ്വസ്തി.. ത്രയം‌ബകം വില്ലൊടിയും മംഗളദുന്ദുഭി നാദവുമായ് മിഥിലാപുരിയിലെ മൺ‌കിടാവിനു രാജകലയുടെ മാമാങ്കമേകിയ കോസലരാജകുമാരാ.. സുമുഹൂർത്തമായ്.. സ്വസ്തി.. സ്വസ്തി.. സ്വസ്തി.. ആത്മനിവേദനമറിയാതെ എന്തിനെൻ മുദ്രാംഗുലീയം വലിച്ചെറിഞ്ഞൂ.. രാഗചൂഡാമണി ചെങ്കോൽത്തുരുമ്പിലങ്ങെന്തിനു വെറുതെ പതിച്ചു വച്ചൂ.. കോസലരാജകുമാരാ…. എന്നെ ഈ ഞാനായ് ജ്വലിപ്പിച്ചുണർത്തിയോരഗ്നിയേപ്പോലും അവിശ്വസിച്ചെങ്കിലും കോസലരാജകുമാരാ.. രാജകുമാരാ… എന്നുമാ സങ്കൽപ്പ പാദപത്മങ്ങളിൽ തലചായ്ച്ചു വെച്ചേ ഉറങ്ങിയുള്ളൂ.. സീത ഉറങ്ങിയുള്ളൂ… പിടയ്ക്കുന്നു പ്രാണൻ വിതുമ്പുന്നു ശോകാന്തരാമായണം ദിഗന്തങ്ങളിൽ മയങ്ങുന്നിതാശാപാശങ്ങൾ.. അധർമ്മം നടുങ്ങുന്ന മാർത്താണ്ഡപൗരുഷം രാമശിലയായ് കറുത്തുവോ കൽ‌പ്പാന്തവാരിയിൽ.. അമ്മേ.. സർവ്വംസഹയാം അമ്മേ.. രത്നഗർഭയാം അമ്മേ… ത്രേതായുഗത്തിന്റെ കണ്ണുനീർമുത്തിനെ നെഞ്ചോട് ചേർത്തു പുണർന്നെടുക്കൂ… സുമുഹൂർത്തമായ്… സ്വസ്തി.. സ്വസ്തി.. സ്വസ്തി…

  • @shalvinms9370

    @shalvinms9370

    Жыл бұрын

    കൈതപ്രം രവീന്ദ്രൻ ലാലേട്ടൻ

  • @rajankamachy1954

    @rajankamachy1954

    Жыл бұрын

    നന്ദി നന്ദി

  • @rajankamachy1954

    @rajankamachy1954

    Жыл бұрын

    വളരെയധികം നന്ദി

  • @sabareesh58

    @sabareesh58

    Жыл бұрын

    👍👍👍🙏🙏

  • @sarathkumar2199

    @sarathkumar2199

    Жыл бұрын

    Thank you🥰🥰

  • @nostalgicdreamer3643
    @nostalgicdreamer3643 Жыл бұрын

    പ്രിയപ്പെട്ട കൈതപ്രം സാര്, അങ്ങ് ഇതു വരെ ചെയ്ത് വച്ചത് അനശ്വരം ആണ്. താങ്കളെ മറന്നവരൊന്നും എത്ര ജന്മം എടുത്താലും അവിടെ ഒന്നും എത്തില്ല.

  • @ammus1412
    @ammus1412 Жыл бұрын

    ഈ anchor ചേട്ടൻ അടിപൊളി ആണ്.. ❤ guest നെ uncomfortable ആയ ചോദ്യങ്ങൾ ഒന്നും തന്നെ ഇല്ല

  • @anoopbabu5977
    @anoopbabu5977 Жыл бұрын

    ഇങ്ങനെ ആകണം അവതാരകൻ.... അഭിനന്ദനങ്ങൾ 🔥♥️

  • @anjanasathyan7974
    @anjanasathyan7974 Жыл бұрын

    അങ്ങയുടെ പാട്ടുകളെല്ലാം എക്കാലവും മികച്ച മലയാള ഗാനങ്ങളിൽ പെടുന്നവയാണ്... അതുകൊണ്ടുതന്നെയാണ് ഇപ്പഴും ആ പാട്ടുകളെല്ലാം നമ്മൾ ഹൃദയത്തിൽ കൊണ്ടുനടക്കുന്നത്... ഒരിക്കലും മഞ്ഞുപോകാത്ത ഈ കയ്യൊപ്പുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി.. ഇനിയും ഇതുപോലെ പാട്ടുകൾ സമ്മാനിക്കാൻ ഈശ്വരൻ അനുഗ്രഹക്കട്ടെ 🙏. ദൈവത്തിനു സ്തുതി 🙏😇💓🙇🏻‍♀️

  • @chandumohan2342
    @chandumohan2342 Жыл бұрын

    ദൈവം കനിഞ്ഞു അനുഗ്രഹിച്ച കലാകാരൻ😍

  • @athirasasi8161
    @athirasasi8161 Жыл бұрын

    Behindwoodsnde gem interviewer aanu eee Chettan. Ethrem passionate aayttulla rare interview

  • @raghunandananuk8251
    @raghunandananuk8251 Жыл бұрын

    As everybody pointed out, this is the best interview i have seen ever in my life. Very knowledgeable interviewer and renowned interviewee. Really wish to see interviews like this with renowned lyricists, music composers, singers. Gold bless Thirumeni for giving us many more soulful songs and God bless interviewer to give us many more meaningful interviews like this 🙏

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 Жыл бұрын

    സർ ന്റെ വരികൾ, സംഗീതത്തെ സ്നേഹിക്കുന്നവരുടെ മനസ്സിൽ എന്നും ഉണ്ടാവും നിങ്ങളൊക്കെയാണ് ശരിക്കും താരങ്ങൾ 🙏🙏( കഥയറിയാതിന്നു സൂര്യൻ സ്വർണ താമരയെ കൈ വെടിഞ്ഞു.. My favourite lines )

  • @ashokkumar699
    @ashokkumar699 Жыл бұрын

    കൈതപ്രം ദാമോദരൻ നമ്പൂതിരി... 'പണപ്പുഴ' യുടെ...സ്വന്തം പാട്ടെഴുത്തുകാരൻ...കവി, അഭിനേതാവ്,സംഗീത സംവിധായകൻ. പ്രാരാബ്ധങ്ങൾക്കിടയിൽ, ക്ഷേത്രങ്ങളുടെ തിരുനട തുറന്ന്....'ദേവദേവത' മാരുടെ തൃപാദങ്ങളിൽ...അർച്ചന നടത്തുകയും..സഹസ്രനാമങ്ങളും..മുറജപങ്ങളും..നടത്തുകയും ചെയ്‌ത...ആ 'പാവപ്പെട്ട' ശാന്തിക്കാരന്..'വാഗ്ദേവത' വരപ്രസാദമായി...കനിഞ്ഞുനല്കിയത് അക്ഷരങ്ങളുടെ സ്വർണഖനി യാണ്!!! ആ അക്ഷരങ്ങളെ മനസ്സിന്റെ ഉലയിൽ ഇട്ടു ഊതികാച്ചി സ്വർണവും മുത്തുക്കളും ആക്കി...അതുമായി...നേരെ മലയാള സിനിമ വേദിയിൽ!!!1986-ൽ 'എന്നെന്നും കണ്ണേട്ടന്റെ'എന്ന സിനിമയിൽ...'ദേവ ധുംദുഭി'...എന്നപാട്ടെഴുതി അരങ്ങേറ്റം..കുറിച്ച അദ്ദേഹത്തിന്...തിരിഞ്ഞു നോക്കേണ്ടി വന്നില്ല ഏതു സാഹിത്യവും തന്റെ കയ്യിൽ ഭദ്രം എന്നു കാട്ടിത്തന്നു!!! 'ബ്രഹ്മ കമലം..ശ്രീലകമാക്കിയ'...എന്നെഴുതിയ...അതേ കൈകൊണ്ടു തന്നെ... 'ലജ്ജാവതിയെ..നിന്റെ കള്ളക്കടകണ്ണിൽ...'എന്നെഴുതി!!! മനുഷ്യമനസ്സിന്റെ വികാര വിചാരങ്ങളെ... കവിതയിലെ സാഹിത്യഭംഗി കൊണ്ട്...സർഗാത്മകമാക്കിയ, പാട്ടിന്റെ 'ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട് ' തീർത്ത മലയായള അക്ഷരങ്ങൾ..കൊണ്ട് പാട്ടിന്റെ 'ജപമാല' തീർത്ത...മലയാളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരന്... കൈതപ്രം ദാമോദരൻ നമ്പൂതിരി സാറിന് തൊഴുകൈ,🙏🙏🙏🙏

  • @saranyamb331
    @saranyamb331 Жыл бұрын

    അവതാരകൻ അടിപൊളിയാണ് ഗസ്റ്റ്‌ ആരായാലും അവതാരകനെ കണ്ട് ഇന്റർവ്യൂ കാണുന്ന ഞാൻ 😊

  • @merlinpreejo1357
    @merlinpreejo1357 Жыл бұрын

    സൂപ്പർ interview, സാധാരണ interviews കാണാൻ താല്പര്യമില്ലാത്ത ഒരാളാണ് ഞാൻ, but ഈ interview skip ചെയ്യാതെ മുഴുവൻ കണ്ടു. 👍🏻👌🏼

  • @sreedharsrijith8923
    @sreedharsrijith8923 Жыл бұрын

    വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണി നിന്നഴകിൽ കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ ❤️❤️❤️തിരുമേനി ,ജോൺസൺമാഷ് ,ചിത്രചേച്ചി

  • @The-zj5cc
    @The-zj5cc Жыл бұрын

    ഈ അഭിമുഖത്തിന്റെ നിർമ്മാതാവിന് ഒരുപാട് നന്ദി!! വല്ല so called ന്യൂജൻ അവതാരകരെ ഏൽപ്പിച്ചിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ദുരന്തത്തിൽ നിന്നും ശ്രീ: കൈതപ്രത്തെയും ഞങ്ങളെയും രക്ഷിച്ചതിന്. ഐസ് പൊട്ടിക്കൽ with കീണയൊക്കെ ആയിരുന്നെങ്കിൽ ചേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ? ചേട്ടൻ സിംഗിൾ ready to mingle ആണോ? ചേട്ടാ ചേട്ടൻ പാട്ടെഴുത്തുകാരനല്ലേ? എത്ര പടങ്ങൾക്ക് പാട്ടെഴുതിയിട്ടുണ്ടാകും ഇത് വരെ? സോറി ചേട്ടാ questions prepare ചെയ്യാൻ സമയം കിട്ടിയില്ല. അതോണ്ടാ. (കിണി... കിണി... കിണി...)

  • @vijeshk7477

    @vijeshk7477

    Жыл бұрын

    😂😂😂

  • @jayaprakash..

    @jayaprakash..

    Жыл бұрын

    Correct 💯

  • @musichealing369
    @musichealing369 Жыл бұрын

    ഇതുപോലെ ബോധവും വിവരവും ഉള്ള അവതാരകർ അപൂർവ്വം, ശരിക്കും വന്നിരിക്കുന്ന അതിഥിയെ പഠിച്ചു ആദരവോടെ ചോദ്യങ്ങൾ

  • @jayalakshmisoman4527
    @jayalakshmisoman4527 Жыл бұрын

    കൈതപ്രം സാറിൻ്റെ വരികൾ വർണ്ണിക്കാൻ വാക്കുകൾ പോരാ💔💜❤🧡💛💙💚 പിന്നെ ഈ അവതാരകൻ എത്ര ആഴത്തിലാണ് അദ്ദേഹത്തിൻ്റെ പാട്ടുകളെക്കുറിച്ച് വിവരിക്കുന്നത്. ഒരു മനോഹര സംഗീതം പോലെ മനോഹരമായ നിർമ്മലമായ നിഷ്കളന്തമായ ഒരു ഇൻ്റർവ്യൂ ആദ്യമായി കാണുകയാണ് God bless you all 🙏🙏

  • @amHarikrishnan
    @amHarikrishnan Жыл бұрын

    തിരുമേനിക്ക് ഇനിയും നല്ല അവസരങ്ങൾ ഈശ്വരൻ നൽകട്ടെ. അങ്ങയുടെ വരികൾക്ക് ജനഹൃദയത്തിൽ എന്നും സ്ഥാനമുണ്ട്.

  • @sreelekshmi675
    @sreelekshmi675 Жыл бұрын

    നിലവാരമില്ലാത്ത ചോദ്യങ്ങളും, ആവശ്യത്തിനും, അനാവശ്യത്തിനുമുള്ള അലോസരമുണ്ടാക്കുന്ന ചിരിയുമില്ലാത്ത, നല്ല അറിവും, വിവരവുമുള്ള നല്ല അവതാരകൻ.. തുടർന്നും ഇദ്ദേഹത്തെ interviewer ആയി പ്രതീക്ഷിക്കുന്നു..

  • @kilimanoorsivaprasad1911
    @kilimanoorsivaprasad1911 Жыл бұрын

    നാവിൽ ദൈവം ഹരി: ശ്രീ കുറിച്ച ഗാനരചയിതാവ്. മലയാള സിനിമയുടെ പുണ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @Alby2017
    @Alby2017 Жыл бұрын

    Kaithapram Sir's memory at 72 , wow ! And what an amazing body of work 🙏 After a long time listening to an interview where the interviewer addresses and explores the artist 's art 👍👍

  • @khadolkhajancharvakan
    @khadolkhajancharvakan Жыл бұрын

    Brilliant interview! 💫💫 കൈതപ്രം മലയാള സിനിമ ചരിത്രത്തിലെ ഒരു icon ആണ്. മലയാളസിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഗാനരചയ്താക്കളിൽ ഒരാൾ. 👏👏 ദിലീപ്, പൃഥ്വിരാജ് ഒക്കെ below ആവറേജ് ആയ, അഭിനയമികവ് ഒന്നും അവകാശപ്പെടാനില്ലാത്ത, എന്നാൽ നന്നായി വാചകമടിയും സെൽഫ് മാർക്കറ്റിംഗും അറിയാവുന്ന നടൻമാർ മാത്രമാണ്.

  • @somucs6061

    @somucs6061

    Жыл бұрын

    ദുൽകറും കണക്കാണ്

  • @yasirmuhammed9667

    @yasirmuhammed9667

    Жыл бұрын

    തകർക്കാൻ ശ്രമിച്ചിട്ടും തകർക്കപ്പെടാതെ ഇന്നും ഇൻഡസ്ട്രിയിൽ പിടിച്ചു നിക്കുന്നത് അഭിനയമികവ് ഇല്ലാഞ്ഞിട്ടല്ല ചേട്ടൻ പിന്നെ അസൂയ ഇല്ലാത്തത്കൊണ്ട് കുഴപ്പമില്ല 😜😜

  • @yasirmuhammed9667

    @yasirmuhammed9667

    Жыл бұрын

    @@somucs6061 He is pan indian actor

  • @khadolkhajancharvakan

    @khadolkhajancharvakan

    Жыл бұрын

    @@yasirmuhammed9667 താങ്കളുടെ അഭിപ്രായത്തിനോട് ഞാൻ യോജിക്കുന്നില്ല. ഇന്ദ്രൻസ്, ഫഹദ് ഫാസിൽ, നിമിഷ സജയൻ, വിനായകൻ, സുരഭി, മണികണ്ഠൻ ആചാരി, കനി കുസൃതി, ചെമ്പൻ വിനോദ് ജോസ്, സൃന്ദ, സുരാജ് വെഞ്ഞാറമൂട്, ജാഫർ ഇടുക്കി, ലിജോമോൾ ജോസ്, റോഷൻ മാത്യു, ജോജു ജോർജ്, ഗ്രേസ് ആന്റണി, അന്ന ബെൻ, ദർശനാ രാജേന്ദ്രൻ തുടങ്ങിയ മികച്ച ഒരുപാട് അഭിനേതാക്കൾ ഇന്നുണ്ട്. ഒരുപാട് കഴിവുള്ളവർ സിനിമയിൽ ഇതുവരെ ചാൻസ് കിട്ടാതെ പുറത്തും നിൽപുണ്ടാവും. മുകളിൽ പറഞ്ഞ അഭിനേതാക്കളെ വച്ചു നോക്കുമ്പോൾ ദിലീപ്, പ്രിത്വിരാജ്, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ ഒക്കെ below ആവറേജ് ആയ അഭിനേതാക്കൾ മാത്രമാണ്. ഒരു സൂപ്പർസ്റ്റാർ അല്ലെങ്കിൽ pan-Indian സ്റ്റാർ ആകുന്നതിനു മികച്ച അഭിനേതാവ് ആകണം എന്ന് നിർബന്ധം ഇല്ല. നന്നായി self മാർക്കറ്റിംഗ് ചെയ്യാൻ അറിയണം, നല്ല സ്വാധീനം വേണം. അത്ര തന്നെ. കന്നഡ/തെലുങ്ക് നടൻമാർ ഒക്കെ ഇപ്പോൾ pan Indian സ്റ്റാർസ് ആയി. അതിൽ ഏതെങ്കിലും ഒരാൾക്ക് നമ്മുടെ സത്യൻ മാസ്റ്ററിന്റെയോ, തിലകന്റെയോ, KPAC ലളിതയുടെയോ, ഉർവശിയുടെയോ ഒക്കെ അഭിനയ മികവ് കാഴ്ച്ച വെക്കാൻ സാധിക്കുമോ? ഒരിക്കലും ഇല്ല.

  • @yasirmuhammed9667

    @yasirmuhammed9667

    Жыл бұрын

    @@khadolkhajancharvakan അവരെ സപ്പോർട് ചെയ്ത പ്രേഷകർ മണ്ടന്മാരാണെന്നാണോ പറഞ്ഞു വരുന്നത് അവരെ വെച്ച് സിനിമ ചെയ്യുന്ന സംവിധായാകർ വിവരമില്ലാത്തവരാണെന്ന് തോന്നുന്നുണ്ടോ തെലുഗു പ്രേഷകരും മലയാളി പ്രേഷകരും ഒരേ പോലെയാണെന്ന് തെറ്റിധരിക്കരുത് 🙏

  • @Vk-uo3ed
    @Vk-uo3ed Жыл бұрын

    പൃഥ്വിരാജ് ഒക്കെ അഹങ്കാരി ആണ് സിനിമ അരച്ചു കലക്കി കുടിച്ച ആൾ ആണ് താൻ എന്നാണ് വിചാരം പ്രതിഭ വച്ച് നോക്കുമ്പോൾ കൈതപ്രം എവിടെ കിടക്കുന്നു പൃഥ്വിരാജ് എവിടെ കിടക്കുന്നു...

  • @mubeenaaneesh8212

    @mubeenaaneesh8212

    Жыл бұрын

    Correct 👍

  • @MP-wx7sy

    @MP-wx7sy

    Жыл бұрын

    One thing I ve to say after watching many interviews of Prithviraj is that itraku ahankaram kanikenda avashyam ila..The way he reacts to the anchors is very bad..Avarku Prithvi yude atraku knowledge ilayirikkam cinema ye Patti on a philosophical or societal level..atu vachu anchor ne apamanikuna tarathil anu samsarikkunat...Parihasikkate valare manyamayi parayalo..His facial expressions and sound tone clearly says that he is talking cynically to the anchors..have a look at the more successful actors in South india..How humble they are to the interviewers.. Attitude undennu karuti areyum insult cheyan avakashamila..Everyone knows to insult others but avar cheyathat avarde reeti atallathat kondanu..alukale respect cheyunund enu paranjat kondu matram akunila,atu pravarthiyil kudi kondu varanam..

  • @nishafrancis388

    @nishafrancis388

    Жыл бұрын

    Correct.👍 Prithviyude direction alle bro daddy.nthinu kollam. കൈതപ്രം സർ ന്റെ ഒക്കെ ഏഴയല തുപോലും എത്തില്ല പ്രിത്വി ഒന്നും 👎.

  • @MP-wx7sy

    @MP-wx7sy

    Жыл бұрын

    @@nishafrancis388 ate .full of double meanings..

  • @gv7567

    @gv7567

    Жыл бұрын

    @@MP-wx7sy well said

  • @dhanyasudhakaran7549
    @dhanyasudhakaran7549 Жыл бұрын

    വളരെ നല്ല ഇന്റർവ്യൂ... അവതരണം അടിപൊളി... കൈത്തപ്രം സാറിനു നമസ്കാരം... 🙏🏼

  • @shebaabraham687
    @shebaabraham687 Жыл бұрын

    ഇത് നമ്മുടെ കുഴപ്പം തന്നെയാണ് നാളെ രചയിതാക്കൾക്കും സംഗീതം നൽകുന്നവർക്കും സിനിമ സംവിധായകർക്കും തിരക്കഥാകൃത്ത് കൾക്കും ഒന്നും വേണ്ടാ അംഗീകാരം നൽകുന്നില്ല നടി നടന്മാരെ പൊക്കിക്കൊണ്ട് നടക്കും എല്ലാവരും കൂടി കൂടിയാണ് ഒരു സിനിമയെ വിജയത്തിൽ എത്തിക്കുന്നത് എല്ലാവർക്കും അതിൽ തുല്യ അവകാശവും പ്രാധാന്യമുണ്ട് നേഹ പോലെയൊക്കെ ഇന്ന് പാട്ടും കവിതയും എഴുതാൻ പുതിയ തലമുറയിൽ ആരാണ് ഉള്ളത്

  • @sujayar4606
    @sujayar4606 Жыл бұрын

    കൈ തപ്രം സാർ നേ കാണാൻ പറ്റി ഒരുപാട് സന്തോഷം ..എത്ര deep ആയി ഓരോ പാട്ടും പഠിച്ചിട്ടാണ് ഇൻ്റർവ്യൂ ചെയ്തിരിക്കുന്നത് ..ഒരുപാട് ഇഷ്ടമായി

  • @sidheequemeicone
    @sidheequemeicone Жыл бұрын

    താങ്കളെ കണ്ടുപഠി ക്കണം എങ്ങനെ മനോഹരമായി നിലവാരമുള്ള ഇന്റർവ്യൂ ചെയ്യാമെന്ന്. 👌👍

  • @shajipk80
    @shajipk80 Жыл бұрын

    ഇങ്ങനെ വേണം intetview. കൈതപ്രം സാർ ഇത്രയും കഴിവുകൾ ദൈവം അറിഞ്ഞു നൽകിയ പ്രസാദം. യഥാർത്ഥ നിറക്കുടം തുളുമ്പില്ല. Film field ൽ മിക്കവർക്കും പോയ്മുഖമാണ്. Fans നെ വെച്ചുള്ള നിലനിൽപ്പിലാണിവർ നിന്നു പോകുന്നത്. ജനങ്ങളുടെ Full Support ഇല്ല. മിക്ക Co-worker ഉം നിലനിൽപ്പിനുവേണ്ടി വേണ്ടിയും വേണ്ടാതെയും star കളെപ്പൊക്കി പറഞ്ഞു തങ്ങളുടെ നിലനിൽപ് ഭദ്രമാക്കുന്നു. ഇദേഹം സത്യസന്ധനും, വിനയനുമാണ് ഉള്ളിൽ കളങ്കമില്ലാത്തത് വ്യക്തമായി മനസ്സിലാക്കാം. Film Field അത്മാർഥത ഇല്ലാത്ത വേറൊരു ലോകം

  • @dhansek
    @dhansek Жыл бұрын

    Interviewer is superb...he knows what to ask and how to get the right answers.?unlike other interviwers of behind woods especially Veena, this guy is classic...veena is horrible

  • @AMBADIABHILASH

    @AMBADIABHILASH

    Жыл бұрын

    I second it 😃. I got fed up criticizing her.

  • @lakshmivijayan2058

    @lakshmivijayan2058

    Жыл бұрын

    Correct. 👍🏻

  • @vinitar1474

    @vinitar1474

    Жыл бұрын

    Very true. This anchor is Just excellent

  • @kva9972

    @kva9972

    Жыл бұрын

    @@AMBADIABHILASH monster laughs

  • @news84malayalam79
    @news84malayalam79 Жыл бұрын

    Anchor super aanu 🥰.സമയതമിതപൂർവ സായാഹ്നം, അമൃതം ശിവമയ സംഗീതം..

  • @NijasSiyad2.0
    @NijasSiyad2.0 Жыл бұрын

    Quality of the Questions ❤🔥🔥 Quality of the Interviewer ❤ കൈതപ്രം സാർ ❤🤗

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Жыл бұрын

    ഓരോ ചോദ്യവും അതിനുള്ള കൈതപ്രം മാഷിൻ്റെ പ്രതികരണവും വളരെ മനോഹരം തന്നെ. ചോദ്യകർത്താവ് വളരെ നല്ലരീതിയിൽ തന്നെ, ഒരു ആവർത്തന വിരസതയും കൂടാതെ തന്നെ ഓരോ വാക്കും അവതരിപ്പിച്ചു എന്നുള്ളതാണ്...വളരെ നല്ല ഒരു അഭിമുഖം...വീഡിയോ മുഴുവൻ കാണുന്നതെ ഉള്ളൂ ട്ടോ...അഭിനന്ദനം...🌹🌹🌹🌹🌹

  • @AppleSiru
    @AppleSiru Жыл бұрын

    ഇതാണ് മോനെ ഇൻ്റർവ്യൂ. ശരിക്കും കൈതപ്പുറത്തിൻ്റെ വരികളെ ഇടിച്ച് പിഴിഞ്ഞ് പാൽ പായസമാക്കി നമുക്ക് തന്നു. കാരണം ആ പാട്ടുകൾ കേട്ടതിനു ശേഷം അതിൻ്റെ യദാർഥ മാധുര്യം ശരിക്കും കിട്ടുന്ന വിധമായിരുന്നു ചോദ്യങ്ങളും ഉത്തരങ്ങളും. കവി ഒളിച്ച് വെച്ച വരികളിലെ അത്ഭുതങ്ങൾ പുറത്തെടുത്ത ചോദ്യങ്ങൾ... 😍😍

  • @safalsafal9361
    @safalsafal9361 Жыл бұрын

    രചന കൈതപ്രം തിരുമേനി എത്രയോ പാട്ടിനു താഴെ മലയാളികൾ കണ്ടു കഴിവല്ല ജന്മസിദ്ധം അനുഗ്രഹീതൻ🤗🤗🤗👍

  • @sreemithra2231
    @sreemithra2231 Жыл бұрын

    മനോഹരമായ അഭിമുഖം... അവതാരകന് അഭിനന്ദനങ്ങൾ!!!

  • @ranijoy9473
    @ranijoy9473 Жыл бұрын

    വിഷമിക്കണ്ട സാർ... ജനങ്ങൾ കൂടെയുണ്ട്🥰

  • @jalaludheenhakeem.
    @jalaludheenhakeem. Жыл бұрын

    താങ്കളെ പോലുള്ളവരെ മാറ്റി നിർത്തിയതിലെ ദാരിദ്ര്യം ഇന്ന് ഞങ്ങളെ പോലുള്ള പ്രേക്ഷകരാണ് അനുഭവിക്കുന്നത്.സി ബി എസ് സി സ്കൂളിലെ കുട്ടികളുടെ മലയാളം നിലവാരമാണ് ഇപ്പോഴത്തെ ഗാനങ്ങള്‍ക്ക്..അസഹനിയമെന്ന് പറഞ്ഞാൽ പോരാ ചെരുപ്പൂരി അടിക്കാൻ തോന്നും

  • @Jagan-lp8gu

    @Jagan-lp8gu

    Жыл бұрын

    😀✌️

  • @teju1245

    @teju1245

    Жыл бұрын

    💯

  • @akhileshtsanthosh7194

    @akhileshtsanthosh7194

    Жыл бұрын

    Ipo irangiyaa Thallumaaala atinu ettavum velya example aahn

  • @indirasouparnika6062

    @indirasouparnika6062

    Жыл бұрын

    😂😂

  • @srid5602

    @srid5602

    Жыл бұрын

    Sathyam

  • @lordgovindgreatheart
    @lordgovindgreatheart Жыл бұрын

    കൂട്ടത്തിലെ കൊമ്പൻ- നിന്റെ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ ബല്ലേ! സംശയിക്കണ്ട, കൈതപ്രം തന്നെ🙏 ജാസി ഗിഫ്റ്റ് 🎸🎸🎸

  • @awoohful

    @awoohful

    Жыл бұрын

    Pineapple penne chocolate piece.eee

  • @jaleeljalee6207

    @jaleeljalee6207

    Жыл бұрын

    LOVE FROM PATYANNUR. ..PAANAPPUZHA. .

  • @paulsontjohn

    @paulsontjohn

    Жыл бұрын

    നില്ല് നില്ല് എന്റെ നീലകുയിലേ എന്റെ അനുരാഗ......... കുയിലേ

  • @vineethvt5149

    @vineethvt5149

    Жыл бұрын

    En karalil thamasichl mappu tharam rakshasi

  • @lordgovindgreatheart

    @lordgovindgreatheart

    Жыл бұрын

    @@paulsontjohn 4 the people🔥🔥🔥🔥

  • @RejeeshkNair-wl4pb
    @RejeeshkNair-wl4pb Жыл бұрын

    ഞാൻ ഏറെ ബഹുമാനിക്കുന്ന രണ്ട് കവികളാണ് കൈതപ്രം തിരുമേനിയും ഗീരിഷ് എട്ടനും അവരുടെ പാട്ടുകൾ ഒരിക്കലും മടുക്കാറില്ല വീണ്ടും വീണ്ടും ആസ്വാദിക്കാൻ കഴിയുന്നവയാണ് അദേഹം പറഞ്ഞ പോലെ പല സൂപ്പർ താരങ്ങളുടെയും നല്ല പാട്ടുകൾ പിറന്നത് അദ്ദേഹത്തിന്റെ കൈവിരലിൽ നിന്ന് തന്നെയാണ് പലരും അത് മറന്നു .ഇനിയും ഒരുപാട് ഗാനങ്ങൾ ആ കൈകൾ കൊണ്ട് എഴുതാൻ സാധിക്കട്ടെ💐

  • @chandrankuniyimmal8245

    @chandrankuniyimmal8245

    Жыл бұрын

    Rameshan Nair yosafaly kacheri

  • @del6203
    @del6203 Жыл бұрын

    ഇന്റർവ്യൂർ ഒരു രക്ഷയുമില്ല...ഓരോ ചോദ്യവും അത്ര clear ആയിട്ടാണ് ചോദിക്കുന്നത്... ആളുടെ എല്ലാ inerviews കാണാൻ ഇഷ്ടമാണ്...

  • @renjithparameswaran6585
    @renjithparameswaran6585 Жыл бұрын

    Interview എന്ന് പറഞ്ഞാൽ ഇതാണ്... 👍👍

  • @MusicLoverBTB
    @MusicLoverBTB Жыл бұрын

    എന്റെ പാട്ട് കൊണ്ടോ എന്റെ സംവിധാനം കൊണ്ടോ എന്റെ നിർമ്മാണം കൊണ്ടോ എന്റെ അഭിനയം കൊണ്ടോ എന്റെ കഥ കൊണ്ടോ ഞാൻ പാടിയത് കൊണ്ടോ ഞാൻ ഞാനായി അല്ലേൽ അയാൾ അയാൾ ആയി എന്ന് ആർക്കും പറയാൻ ആവില്ല. എല്ലാം കൂടി ചേരുമ്പോൾ ആണ് എല്ലാം എല്ലാം ആവുള്ളു..

  • @johnsamuel3421

    @johnsamuel3421

    Жыл бұрын

    ഒരു കുന്തവും ആകുന്നില്ല. ഇവനൊക്ക നാല് കാശിനു കൂത്തടിക്കുന്ന കൂത്താടികൾ. അത്രേയുള്ളൂ.

  • @sangeethpradeep4885

    @sangeethpradeep4885

    Жыл бұрын

    🙌💯

  • @annievarghese6

    @annievarghese6

    Жыл бұрын

    പൃഥ്വിരാജ് അഹങ്കാരിയാണെന്നതിൻ്റെ തെളിവാണു എന്നു നിൻ്റെ മൊയ്തീൻ എന്നസിനിമയിൽ ഏറ്റവും നല്ലപാട്ടു ഈ മഴതൻ എന്ന ദാസേട്ടൻ പാടിയപാട്ട്ഒഴിവാക്കിയതു.എത്ര നല്ലപാട്ടു നല്ലഫീലിംങ്ങൊടെ ദാസേട്ടൻ പാടിയിരിക്കുന്നതു.

  • @sangeethpradeep4885

    @sangeethpradeep4885

    Жыл бұрын

    @@annievarghese6 athu director alle theerimanikkunne😂😂. Allelum aa song movie-kk cheraathathanenn namukk kettal thanne manassilavumello, aa movie le baaki songs onnu kettu nokku..

  • @gv7567

    @gv7567

    Жыл бұрын

    @@annievarghese6 director mathram alla Prithviraj ne polullvarkum ee industryil ath theerumanikam

  • @vyshnavkunjukunjunni3513
    @vyshnavkunjukunjunni3513 Жыл бұрын

    ഇതാണ്‌ അവതരണം... ഇതാണ് ചോദ്യങ്ങൾ..❤

  • @anishdaskalathil7301
    @anishdaskalathil7301 Жыл бұрын

    അമ്മയെയും അച്ഛനെയും ഗുരുക്കന്മാരെയും മറക്കാത്ത കുറച്ചു പേരെങ്കിലും ഉണ്ട്. തിരുമേനിയുടെ അഭിമുഖം സത്യത്തിൽ ഈ കൊച്ചു വെളുപ്പങ്കാലത്തു തന്നെ കേൾക്കാൻ ഇടയായി. ഒത്തിരി നന്ദി തിരുമേനീ 🙏🙏🙏❤ അവതാരകൻ തീർച്ചയായും വളരെ നന്നായി അഭിമുഖ സംഭാഷണം കൈതപ്രം നമ്പൂതിരി സാറുമായി ചെയ്തു. സൂപ്പർ. അദ്ദേഹത്തിലേക്കു ഇറങ്ങിച്ചെന്നു കൂടെ നിന്ന് കാര്യങ്ങൾ വിശദീകരിച്ചു തരുന്നു. പ്രേക്ഷകർക്കു എല്ലാർക്കും ഇഷ്ടമാവും ❤❤🙏 ദിലീപിന്റെ ഗുരു നിന്ദ...വളരെ സത്യമായ ഒരു അവസ്ഥ തന്നെയാണ് . പ്രിത്വിരാജ് മാപ്പുപറയട്ടെ അദ്ദേഹത്തോട്. തിരിച്ചറിവുണ്ടായാൽ നന്ന് 🙏🙏🙏🙏സ്നേഹം. ആദരവ് 🙏❤️❤️

  • @shaheemmaranchery443
    @shaheemmaranchery443 Жыл бұрын

    *ഇന്റർവ്യൂ ചെയ്യുന്ന ചേട്ടൻ അടിപൊളി. വീണ unsahikable*

  • @rajeevpaippad1833

    @rajeevpaippad1833

    Жыл бұрын

    Veena better for dhyan only 😄

  • @sreekanthazhakathu

    @sreekanthazhakathu

    Жыл бұрын

    വീണ പുതിയ തലമുറകൾക്ക് ഇഷ്ടപ്പെടുന്ന രീതിയാണ പിന്തുടരുന്നത്, എന്നാൽ ഇദ്ദേഹം ലെജൻസിന് വേണ്ടി ആണ് ഇന്റർവ്യൂ ചെയ്യുന്നത്. കൈതപ്പുറം മാഷിനെപ്പോലുള്ളവരെ ഒരിക്കലും ഒരു രീതിയിലും അലോരസപ്പെടുത്തരുത്

  • @rejis8977
    @rejis8977 Жыл бұрын

    എന്നുണ്ണി കണ്ണനുറങ്ങാൻ മൂലോകം മുഴുവനുറങ്ങ്. ഈ ഒറ്റ വരി പോരെ അദ്ദേഹത്തെ 🙏🙏🙏

  • @sujathakumari9843

    @sujathakumari9843

    Жыл бұрын

    👌👌👌

  • @praveens5189

    @praveens5189

    Жыл бұрын

    ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ

  • @prakashayyappanprakashayya7093
    @prakashayyappanprakashayya7093 Жыл бұрын

    അവതരണവും അദ്ദേഹത്തിന്റെ മറുപടിയും എല്ലാം നന്നായി

  • @anitha2081
    @anitha2081 Жыл бұрын

    ഏതാണ് സർ.. അങ്ങ് എഴുതിയതിൽ മോശം എന്ന് പറയാൻ ഉള്ളത്...... ഓരോ പാട്ട് ഓർക്കുമ്പോഴും വേറൊന്ന് അല്ലെ അതിലും നല്ലത്... എന്ന് കരുതും..... ഞാൻ എന്നും ആരാധിക്കുന്ന വെക്തി.... ഒരു കോടി 🙏🙏🙏🙏🙏🙏 ... അവതാരകൻ എല്ലാ ബഹുമാനത്തോടെ കൂടിയും ചോദ്യങ്ങൾ ചോദിച്ചു 👍👍👍

  • @muralivr8060
    @muralivr8060 Жыл бұрын

    .... ആരോഗ്യകരമായ ഇന്റർവ്യൂ. ദേശാടനത്തിലെ ഗാനങ്ങൾ കേട്ടാൽ ഈ റനണിയാത്ത കണ്ണുകളുണ്ടാ .

  • @bijupiravom1925
    @bijupiravom1925 Жыл бұрын

    അർത്ഥവത്തായ ചോദ്യങ്ങളും കലാകാരനോടുള്ള ബഹുമാനവും....ഒരു അഭിമുഖം എങ്ങെനെ നടത്തണമെന്നുള്ളതിനും ഇതൊരു ഉദാഹരണമാണ്. അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു ബോറടിപ്പിക്കുന്നവർ ഇത്തരം അഭിമുഖങ്ങൾ കണ്ടു പഠിക്കേണ്ടതാണ്.....

  • @lekhascrazyworld7596
    @lekhascrazyworld7596 Жыл бұрын

    താരങ്ങൾ മറന്നാലും ഞങ്ങൾക്ക് മറക്കാൻ കഴിയുമോ മാഷേ🙏🙏🙏🙏

  • @binduchandrasekhar3202
    @binduchandrasekhar3202 Жыл бұрын

    പ്രതിഭകളെ ഇങ്ങനെ ആദരിക്കണം. നല്ല അവതാരകൻ

Келесі