ഞാൻ മതം മാറി മുസ്ലിമായ ഒരു സ്ത്രീയാണ്|ആ എന്നോടാണ് ഉസ്താദ് ഇങ്ങനെ ചെയ്തത്| jafar baqavi mayyil | ep2

ഞാൻ മതം മാറി മുസ്ലിമായ ഒരു സ്ത്രീയാണ്.ആ എന്നോടാണ് ഉസ്താദ് ഇങ്ങനെ ചെയ്തത്. പൊട്ടിക്കരഞ്ഞ് ആദില. this malayalam news about afar baqavi mayyil, part 02

Пікірлер: 1 300

  • @bukharibukku6248
    @bukharibukku6248 Жыл бұрын

    ഈ സ്ത്രീ ഇടക്ക്' ഇടക്ക് പറയുന്ന സലീം ഭായി എന്നാൾ എനിക്ക് അടുത്ത് അറിയുന്ന ഒരാളാണ് അദ്ദേഹം എന്നോട് ഈ വിഷയം പറഞ്ഞിരുന്നു ഈ സ്ത്രീ തീർത്തും നിരപരാധിയാണ് ആ സ്ത്രീക്ക് നീതി ലഭിക്കട്ടെ🌹

  • @fgghh1

    @fgghh1

    Жыл бұрын

    ആ ഖുറാഫിക് നല്ല ശിക്ഷ വാങ്ങി കൊടുക്കണേ... പാവം സ്ത്രീ❤️ ദീന് അറിയാതെ പെട്ട് പോയതാ.. 👍

  • @yummybitemalayalam

    @yummybitemalayalam

    Жыл бұрын

    പാവം സ്ത്രീ എന്തായാലും ഈ കുട്ടിക്ക് നീതി കിട്ടണം 😰ജാഫർ കള്ളനെ പിടിക്കണം

  • @sns111

    @sns111

    Жыл бұрын

    Paavam padachone inganem pattichedukkuo ustadanmaar.jaafar enna vrithikettavanum ithinu koottu ninnavaarum puzhuth chaavane Allah.Aameen.Allahuve puthiya islamaya ee kuttiye Allahu sahayikkane rabbeeee..🤲🏻🤲🏻🤲🏻😥😥😥😥

  • @padnekad

    @padnekad

    Жыл бұрын

    @@fgghh1 ഏതാ ഈ മുജ ബിദ് ഈ

  • @muthumol3136

    @muthumol3136

    Жыл бұрын

    സത്യം താത്താക് നീതികിട്ടണം

  • @jubijubikk8207
    @jubijubikk8207 Жыл бұрын

    ഖാദർ ഇക്കാ. സത്യം പുറത്തു കൊണ്ട് വരണം. ആ ഇത്താക്ക് നീതി ലഭിക്കട്ടെ 👍🏻👍🏻

  • @jinuworld2096

    @jinuworld2096

    Жыл бұрын

    Aameen 🤲😭

  • @kidsreals1333

    @kidsreals1333

    Жыл бұрын

    ഇവരുട സ്വത്തു മക്കൾക്കു ഇവർക്ക് തിരിച്ചു ഏൽപ്പിക്കണം

  • @remavijayan2176

    @remavijayan2176

    4 күн бұрын

    നീതി ലഭിക്കട്ടെ

  • @Rafi-wd1hw
    @Rafi-wd1hw Жыл бұрын

    ഈ സഹോദരിയുടെ ഭാഗം അള്ളാഹു വിജയിപികെട്ടെ ഇതിൽ സത്യമുണ്ട്

  • @kw9494

    @kw9494

    Жыл бұрын

    Oru deivavum areyum rakshikilla. Matham thattippu business anu. Palestinigale deivam rakshicho ? LOL.

  • @prasadpp438

    @prasadpp438

    Жыл бұрын

    ഈ കോലത്തിൽ ആക്കിയത് allhu അറിഞ്ഞിരുന്നില്ല ഇനി മരിച്ചുപോയാൽ രക്ഷപെട്ടു നേരിട്ട് സ്വർഗ്ഗംkittum

  • @sarithasnair7462

    @sarithasnair7462

    Жыл бұрын

    Kaliyan alhuu chathuu pottaaa 😂🤣😂🤣😂🤣😂

  • @sulthantejinn

    @sulthantejinn

    Жыл бұрын

    @@sarithasnair7462 ninte thantha aayirikum chathathu

  • @rafeequecholery8684
    @rafeequecholery8684 Жыл бұрын

    സത്യം വിജയിക്കട്ടെ. പുതു വിശ്വാസിയുടെ നീതിയിൽ അല്ലാഹു സുബ്ഹാനഹുത അലാ വിജയം നൽകുമാറാകട്ടെ (ആമീൻ)

  • @AppleApple-kx3hr

    @AppleApple-kx3hr

    Жыл бұрын

    Ivar jaikanam allah avare sahayikate

  • @hairu4263

    @hairu4263

    Жыл бұрын

    Ameen

  • @sarithasnair7462

    @sarithasnair7462

    Жыл бұрын

    Sex book Quran vayichuu allee 😂🤣😂🤣😂😂

  • @AppleApple-kx3hr

    @AppleApple-kx3hr

    Жыл бұрын

    @@sarithasnair7462 Ningall sx book anu padichathu athinta arivanu e comment

  • @niyasrazaqu8330
    @niyasrazaqu8330 Жыл бұрын

    ഈ പാവം സ്ത്രീക്ക് നീതി വാങ്ങി കൊടുക്കണം ഖാദർ ബ്രോ

  • @VlogswithlittleAnu
    @VlogswithlittleAnu Жыл бұрын

    സത്യം പുറത്ത് വരട്ടെ , ഈ സഹോദരിക്ക് നീതി കിട്ടട്ടെ

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 Жыл бұрын

    ഈ സഹോദരിക്ക് അല്ലാഹു ഹൈറായ നല്ല ഒരു ജീവിതം നൽകട്ടെ ആമീൻ

  • @najiyanaji698
    @najiyanaji698 Жыл бұрын

    കാദർക്ക നിങ്ങൾക് ഇതിന്റെ സത്യം പുറത്തു കൊണ്ട് വരാൻ പറ്റും 👍👍

  • @firozv76
    @firozv76 Жыл бұрын

    ഖാദറെ ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കരുത് ഇതിൽ ഒരു തീരുമാനം ആവുന്നതു വരെ പിൻതുടരണം

  • @fathahkk8915

    @fathahkk8915

    Жыл бұрын

    👍

  • @nafikitchen8565

    @nafikitchen8565

    Жыл бұрын

    സത്യം പുറത്ത് കൊണ്ടുവരണം

  • @ansarkv8582

    @ansarkv8582

    Жыл бұрын

    Sathiyammm

  • @shemnashameershemnashameer212

    @shemnashameershemnashameer212

    Жыл бұрын

    അവർക്ക് അവകാശപ്പെട്ട സ്വത്ത്‌ ആണ് ആ ഉസ്താദ് തട്ടിയെടുത്തത് അത് തിരിച്ചു കൊടുക്കണം

  • @hanna8424

    @hanna8424

    Жыл бұрын

    Sathyam

  • @VCRAHEEM
    @VCRAHEEM Жыл бұрын

    ഭർത്താവും കുടുംബക്കാരും ചങ്ങാതിമാരും ഉസ്താദും വക്കീലും കൂടി നടത്തിയ ആത്മീയ കൊട്ടെഷനിൽ വഴിയാധാരമായ ഒരു സഹോദരി.. 😫😫

  • @reejavidyasagar3832

    @reejavidyasagar3832

    Жыл бұрын

    Right 👍

  • @errorgaming884
    @errorgaming884 Жыл бұрын

    വൈകാതെ സഹോദരിക്ക് അള്ളാഹു നീതി നൽകും. അള്ളാഹു ആണ് വലിയവൻ.

  • @ashrafkc4276

    @ashrafkc4276

    Жыл бұрын

    സത്യം പുറത്ത് കൊണ്ടുവരണം കാദർക്ക

  • @AliAkbar-ft7ob

    @AliAkbar-ft7ob

    Жыл бұрын

    Ameen

  • @hajarabiaaju3367

    @hajarabiaaju3367

    Жыл бұрын

    Aameen

  • @sajujosesajujose1352

    @sajujosesajujose1352

    Жыл бұрын

    കോപ്പ് കിട്ടും.

  • @sajujosesajujose1352

    @sajujosesajujose1352

    Жыл бұрын

    @@errorgaming884 യഥാർത്ഥ സത്യാവശ്വാസി ഹീ ഹീ.

  • @fasisafeer4938
    @fasisafeer4938 Жыл бұрын

    എത്ര വലിയ സ്വത്ത്‌ ഉണ്ടായിട്ടും കാര്യമില്ല. സമാധാനമുള്ള ജീവിതം ഇല്ലെങ്കിൽ..... ഈ സ്ത്രീക്ക് നീതി വേണം.

  • @rukiyamusthafa488
    @rukiyamusthafa488 Жыл бұрын

    പ്രീയപ്പെട്ട സഹോദരി. അല്ലാഹു ഇതെല്ലാം അറിയുന്നുണ്ട്. സത്യം പുറത്ത് ഒരു നാൾ പുറത്തുവരും നിങ്ങൾ ക്ഷമിക്കുക അല്ലാഹു നീധിമാനാണ്. നമുക്ക് പ്രാർത്ഥിക്കാം അവൻ രക്ഷിക്കും🤝

  • @sunithakoduvath4283
    @sunithakoduvath4283 Жыл бұрын

    സത്യം എന്തായാലും പുറത്തു കൊണ്ട് വരണം 👍അല്ലാഹു കൂടെയുണ്ടാകും 🤲

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    Correct 👌👌👌👌🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @renjithrenjith1481

    @renjithrenjith1481

    Жыл бұрын

    @@Aysha_s_Home എനിക്കും ഇസ്ലാം ഇഷ്ടം ആണ്

  • @user-yi1cg2vp2t
    @user-yi1cg2vp2t Жыл бұрын

    *സത്യങ്ങൾ എത്ര മറച്ച് വെച്ചാലും ഒരു നാൾ മറ നീക്കി പുറത്ത് വരും* ഖാദർ 💥

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    👌👌👌👌👌🤲🤲🤲🤲🤲

  • @user-wy6uh2ei9g

    @user-wy6uh2ei9g

    Жыл бұрын

    അതാണ് കാദർ 💯💪🏻

  • @thajudeenabdul9646

    @thajudeenabdul9646

    Жыл бұрын

    തീർച്ചയായും ഈ സ്ത്രീ ക്ക്‌ നിധി കിട്ടണം

  • @safeersafi9693

    @safeersafi9693

    Жыл бұрын

    കാദർ ഭായ് 🔥

  • @shahanasheenas328
    @shahanasheenas328 Жыл бұрын

    പാവം സ്ത്രീ.. സങ്കടം ആയി വല്ലാദേ.. നീധി കിട്ടട്ടെ പ്രാർത്ഥിക്കുന്നു

  • @Jesus_4450

    @Jesus_4450

    Жыл бұрын

    അല്ലാഹു തന്നെ മുഹമ്മദിന് സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നു, ഇതൊക്കെ അല്ലേ നബിചര്യകൾ, ഇതല്ലേ മുസ്ലീങ്ങൾക്ക് മാതൃക? 👇👇Quran >Surah Al-Ahzab (الْأحزاب), verses: 50: നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. മുഹമ്മദിൻ്റെ വളർത്തു മകൻ്റെ ഭാര്യയെ അള്ളാഹു മുഹമ്മദിന് കൂട്ടിക്കൊടുക്കുന്നു, 👇👇 Quran >Surah Al-Ahzab (الْأحزاب), verses: 37:. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു.

  • @haneefalampadi5071
    @haneefalampadi5071 Жыл бұрын

    ഇവിടെ മതമല്ല ഇത് നമ്മുടെ സഹോദരിയാണ് സ്ത്രിയാണ് അത് മാത്രം ഖാതറേ നീതി വേണം അതാണ്

  • @shamnahameed6520

    @shamnahameed6520

    Жыл бұрын

    💯

  • @suhara9368

    @suhara9368

    Жыл бұрын

    Jafar enn vilichal mathi usthad vili venda

  • @batool---7255
    @batool---7255 Жыл бұрын

    തീർച്ചയായും ദുഖിക്കേണ്ട....Allaahhu akbar....അള്ളാഹു വലിയവനാണ് 👍🏻👍🏻👍🏻👍🏻

  • @jmedappal1411
    @jmedappal1411 Жыл бұрын

    സഹോദരി.... എല്ലാ മാരണ ത്തിന്റെയും മന്ത്രവാദത്തിന്റെയും ശക്തി ഉസ്താതിന് രണ്ടെണ്ണം കിട്ടുന്നതുവരേയുള്ളൂ

  • @aseespookodan9156
    @aseespookodan9156 Жыл бұрын

    ഈ സ്ത്രീ പറയുന്നത് കേട്ടിട്ട് സത്യമാണന്ന് തന്നെയാണ് തോന്നുന്നത് , തീർച്ചയായും സത്യം തെളിയുന്നത് വരെ അവരെ വിടരുത്, പൊതു സമൂഹത്തിന്റെ മുന്നിൽ എത്തിച്ച ചാനലിന്റെ പ്രവർത്തകർക്ക് അഭിനന്ദനം

  • @jaseelamp274
    @jaseelamp274 Жыл бұрын

    ഈ സഹോദരി പറയുന്ന ജാഫർ നമുക്ക് നല്ലത് പോലെ അറിയാം. അല്ലാഹു സഹോദരിക്ക് സമാധാനവും വിജയവും നൽകട്ടെ,ആമീൻ

  • @pinjooszayana2219

    @pinjooszayana2219

    Жыл бұрын

    അറിയുമോ

  • @ibrahimkutty2849

    @ibrahimkutty2849

    Жыл бұрын

    ​@@pinjooszayana2219 ജാഫർ ലോക ഫ്രോഡ് ആണ് പൈസ പ്രാന്തനാണ് വായ തുറന്ന കാളവേ പോലെയുള്ള

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 Жыл бұрын

    ഈ റജബ് മാസത്തിന്റെ കാവൽ കൊണ്ട് എല്ലാ സത്യവും തെളിയട്ടേ.... ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ...... യാ... അല്ലാഹ്.... 😭😭😭😭😭😭😭😭😭😭😭😭

  • @farisvlogs6913

    @farisvlogs6913

    Жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @malappuramsidu

    @malappuramsidu

    Жыл бұрын

    ആമീൻ

  • @riyafahminvlogz3703

    @riyafahminvlogz3703

    Жыл бұрын

    Ameen

  • @user-wy6uh2ei9g

    @user-wy6uh2ei9g

    Жыл бұрын

    أمين يارب العالمين 🤲🏻

  • @royalfood9878

    @royalfood9878

    Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @firostp7330
    @firostp7330 Жыл бұрын

    കാദർ ഭായ് ഈ കേസ് തെളീക്കണം കേട്ടിട്ട് സങ്കടം തോന്നുന്നു ജാഫർ എന്ന അയാളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം ആ സഹോദരിയെ അല്ലാഹ് നീ കാക്കണേ എല്ലാവരേം നീ കാക്കണേ 🤲

  • @arifnaif4285
    @arifnaif4285 Жыл бұрын

    ഇത്താടെ കണ്ണുനീര് പടച്ചവൻ കാണട്ടെ ഇത്തായ്ക്ക് നീതി ലഭിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കാം പടച്ച റബ്ബ് മനസ്സിന് സമാധാനം തരട്ടെ 🤲🏻🤲🏻🤲🏻

  • @hamsahamsa6587
    @hamsahamsa6587 Жыл бұрын

    പൊന്നു സഹോദരി ക്ഷമിക്കുക അക്രമികൾ ഒരിക്കലും വിജയിക്കുകയില്ല അള്ളാഹു സഹോദരിയെ സലാമത്താക്കട്ടെ സഹനവും ക്ഷമയും നൽകട്ടെ

  • @user-xz9ef4eg5e

    @user-xz9ef4eg5e

    Жыл бұрын

    Ameen

  • @Vijayan55

    @Vijayan55

    Жыл бұрын

    മുഹമ്മതിന്‌െ ശരിയായ പിൻഗാമികളാണ് ഇതുപോലുള്ള ഉസ്താത് പണ്ഡിതർ.

  • @habeebrahman9354
    @habeebrahman9354 Жыл бұрын

    സത്യം തെളിയണം Public Kerala തെളിയിക്കണം ഖാദര്‍ ഭായ് തെളിയിക്കും ❣️

  • @sharifsharif606

    @sharifsharif606

    Жыл бұрын

    Sure

  • @saheerakc4026
    @saheerakc4026 Жыл бұрын

    Proud of you dear sister Ee നിലപാട് എന്നും നില നിർത്തണം. അഭിമാനത്തോടെ ജീവിച്ച് കാണിച്ച് പ്രതികാരം ചെയ്യണം.God bless you

  • @afsathnavas1551
    @afsathnavas1551 Жыл бұрын

    പാവം സഹോദരി .വല്ലാത്ത സങ്കടം മായി. അവർക്ക് നീതി കിട്ടട്ടെ

  • @salammkkrp2264
    @salammkkrp2264 Жыл бұрын

    അവതാരകന് കണ്ണ് നിറഞ്ഞത് പോലെ കണ്ണ് നിറഞ്ഞ വരുണ്ടോ പാവം സ്ത്രീ അള്ളാഹു വിജയം നൽകട്ടെ

  • @diyaworld8036
    @diyaworld8036 Жыл бұрын

    ഭർത്താവിന്റെ ജേഷ്ഠനും ഭർത്താവും ഉസ്താദും എല്ലാം കൂടെ ചേർന്നുള്ള കളി.ഭാര്യ യേ nice ആയി തലാഖ് ചെയ്തു.അല്ലാഹു ആലം.

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    Padachavan kakkette ,🤲🤲🤲🤲🤲🤲🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ashfakkhan5628

    @ashfakkhan5628

    Жыл бұрын

    Ide kalave anne parayummade … paisa thinnanum mappilnte paisa vangi thattanum anne ee kallam prne prjaripikene

  • @Mr_BearDo

    @Mr_BearDo

    Жыл бұрын

    @@ashfakkhan5628 adhin ni aaara

  • @thahiracp6044
    @thahiracp6044 Жыл бұрын

    അല്ലാഹു എത്രയും പെട്ടെന്ന് സത്യം തെളിയിക്കട്ടെ

  • @Jesus_4450

    @Jesus_4450

    Жыл бұрын

    അല്ലാഹു തന്നെ മുഹമ്മദിന് സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നു, ഇതൊക്കെ അല്ലേ നബിചര്യകൾ, ഇതല്ലേ മുസ്ലീങ്ങൾക്ക് മാതൃക? 👇👇Quran >Surah Al-Ahzab (الْأحزاب), verses: 50: നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. മുഹമ്മദിൻ്റെ വളർത്തു മകൻ്റെ ഭാര്യയെ അള്ളാഹു മുഹമ്മദിന് കൂട്ടിക്കൊടുക്കുന്നു, 👇👇 Quran >Surah Al-Ahzab (الْأحزاب), verses: 37:. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു.

  • @sabeenatk5401

    @sabeenatk5401

    Жыл бұрын

    കച

  • @usmankadu1095
    @usmankadu10953 ай бұрын

    ഈ സ്ത്രീ നല്ല ഭാര്യയാണ് കാരണം. ഇത്രയേക്കെ ആയിട്ടും ഭർത്താവിനെ കുറ്റപെടുത്തുന്നില്ല. ഈ ജാഫറിനെ ശരിക്കും ഒന്ന് ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും

  • @ramlaabdulsalaam5765
    @ramlaabdulsalaam5765 Жыл бұрын

    അല്ലാഹുവിൻ്റെ കാവൽ ഉണ്ടാവട്ടെ ആദിലക്ക്😢😥🤲🤲

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    Aameen🤲🤲🤲🤲

  • @nafeesathbi7659

    @nafeesathbi7659

    Жыл бұрын

    Ameen

  • @sinansinusinu5246

    @sinansinusinu5246

    Жыл бұрын

    Aameen🤲

  • @Sociome

    @Sociome

    Жыл бұрын

    Nammaliloodeyaanu ath kittuka . Kazhiyunnavar pradikarikkuka..

  • @uniquegirl9726

    @uniquegirl9726

    Жыл бұрын

    @@sinansinusinu5246 o

  • @khalidkunjikka639
    @khalidkunjikka639 Жыл бұрын

    മജീദ് നല്ല ഒരു വ്യക്തിയാണ് എന്റെ പഴെ അയൽവാസിയാണ്

  • @haseenajaleel8479
    @haseenajaleel8479 Жыл бұрын

    ഇവരുടെ husband ഇതു കാണുന്നുടെഗിൽ ആ മക്കളെ ഓർത്തു തെറ്റ് മനസിലാക്കി തിരിച്ചു വരു നിങ്ങളെ വിശ്വസിച്ചു വന്ന സ്ത്രീ അല്ലെ പാവം സിസ്റ്റർ പടച്ചവൻ കൂടെ ഉണ്ടാവും സഹോദരി

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    💯💯💯💯💯💯👌👌👌👌👌👌🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🤲🤲🤲🤲🤲🤲

  • @ameenameen-sg5ql
    @ameenameen-sg5ql Жыл бұрын

    😢ഇവനെയൊക്കെ പണ്ഡിതൻ എന്ന് പറയുന്നത് എനിനാ സഹോദരി.. നിങ്ങളുടെ സങ്കടം അള്ളാഹു കാണുന്നുണ്ട് അല്ലാഹ് നിങ്ങൾക് സഹായികളെ അടുപ്പിച്ചു തരട്ടെ 🤲🏻🤲🏻😢😢

  • @kaliyarbrothersvlog62

    @kaliyarbrothersvlog62

    Жыл бұрын

    അയാൾ പണ്ഡിതൻ അല്ല മറ്റൊരു ഷാഫി 😂😂

  • @shamnayounus7563
    @shamnayounus7563 Жыл бұрын

    ജാഫറിനെ കൊണ്ട് വരണം. സത്യം തെളിയിക്കണം പാവം താത്ത 😕

  • @supperstory428
    @supperstory428 Жыл бұрын

    "അസ്വബ്റു നിസ്ഫുൽ ഈമാൻ", അല്ലാഹു സുബ്ഹാനഹു വതആ ലാ സത്യം തെളിയിക്കട്ടെ!

  • @farookmanzil5086
    @farookmanzil5086 Жыл бұрын

    ആ സ്ത്രീക്ക് നീതി വാങ്ങി കൊടുക്കണം നമ്മളുണ്ട് കൂടെ ഫുൾ സപ്പോർട് 💞 കാദർ 💞

  • @muhammedk7883
    @muhammedk7883 Жыл бұрын

    സത്യം വിജയിക്കട്ടെ അസത്യങ്ങൾ പരാജയപ്പെടട്ടെ

  • @sha2shareef
    @sha2shareef Жыл бұрын

    ഒരു ഭാര്യയെയും ഭർത്താവിനേയും തെറ്റിച്ചു കുളം കലക്കിയാൽ അവരുടെ സ്വത്തുക്കൾ പലതും പറഞ്ഞു തട്ടിയെടുക്കാൻ എളുപ്പമാണെന്ന് ഈ തെമ്മാടി കൂട്ടങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു..... അതാണ് അവരുടെ ബിസിനസിന്റെ ആകെ മുടക്കു മുതൽ . ഭാര്യയുടെ അഭ്യുദയ കാംക്ഷിയായി അഭിനയിച്ചു ഭർത്താവിനെ കുറ്റം പറയുക. ഭർത്താവിന്റെ അഭ്യുദയ കാംക്ഷിയായി അഭിനയിച്ചു ഭാര്യയെ കുറ്റം പറയുക . ഈ പൈശാചിക ക്രൂരത കൊണ്ടു നടന്നു കാശാക്കുന്ന ഈ വന്യ മൃഗങ്ങളെ തുരത്തിയെ പറ്റൂ ....

  • @aboobackermuhammedali7448

    @aboobackermuhammedali7448

    Жыл бұрын

    തീർച്ചയായും ഇവരെ പോലെയുള്ള ദുർമന്ത്രവാതികൾ ഒത്തിരി പ്രവാസി ബിസിനസ്സുകാരെ പറ്റിച്ച് പെരുവഴിയിലാക്കിയിട്ടുണ്ട്

  • @moidumonpalakkal5449

    @moidumonpalakkal5449

    Жыл бұрын

    ഇവരെ നീതിപീഠങ്ങളും, സുമനസ്സുക്കളും നിയമപരമായും സാമ്പത്തിക മായും സഹായിക്കണം

  • @vvideo123
    @vvideo123 Жыл бұрын

    സത്യം ജയിക്കട്ടെ മറുഭാഗം കേൾക്കാതെ ഇതിന്റെ ഭാഗം പറയാൻ പറ്റില്ല

  • @ashrafkc4276
    @ashrafkc4276 Жыл бұрын

    വിഷമിക്കേണ്ട ഇത്ത എല്ലാം റബ്ബ് കാണുന്നുണ്ട് എല്ലാം ശരിയാവും ഇൻഷാ അള്ളാ

  • @muneeramuni4186
    @muneeramuni4186 Жыл бұрын

    എല്ലാം തിരിച്ചറിയുന്ന ഒരാളുണ്ട് റബ്ബ് റബ്ബിന്റെ കോടതിയിൽ എല്ലാ സത്യങ്ങളും തെളിഞ്ഞുവരും ക്ഷമയോടെ കാത്തിരിക്കുക

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    Aniyathiyoude kannuneer rabb kaanathirikkilla🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️❤️

  • @nihafathima7518

    @nihafathima7518

    Жыл бұрын

    Ayo Iio

  • @nihafathima7518

    @nihafathima7518

    Жыл бұрын

    Iio

  • @renjithrenjith1481

    @renjithrenjith1481

    Жыл бұрын

    @@nihafathima7518 എനിക്കും ഇസ്ലാം ഇഷ്ടം ആണ്

  • @Roohani-arwah
    @Roohani-arwah Жыл бұрын

    …. നീതി ലഭിക്കട്ടെ …. കാദർ ബായ് സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം ..

  • @raseenasaleem3919
    @raseenasaleem3919 Жыл бұрын

    Plz ee സഹോദരി യെ സഹായിക്കണം 🤲🤲

  • @ranzomdevelopersllp4857
    @ranzomdevelopersllp4857 Жыл бұрын

    സത്യം പുറത്തു കൊണ്ടുവരണം ഈ സ്ത്രീ പറയുന്നതിൽ സത്യമുണ്ട്

  • @bavabava7194
    @bavabava7194 Жыл бұрын

    കാതർ ബായ്, സത്യം പുറത്തു കൊണ്ട് വരണം, ഇവർ പറയുന്നത് കേൾക്കുമ്പോൾ അവർ നിരപരാധിയാണെന്ന് തോന്നുന്നു, മറുവശം നമുക്ക് അറിയില്ല, ഭർത്താവ് അടക്കം മറുവശത്തുള്ള വരെയും ഇവിടെ കൊണ്ട് വരണം, നിങ്ങൾ സത്യം പുറത്തു കൊണ്ട് വരണം,കാദർ ബായ്... നാഥൻ സത്യം തെളിയിക്കട്ടെ.... 🤲

  • @kutti1108
    @kutti1108 Жыл бұрын

    സഹോദരീ, വിഷമിക്കേണ്ട റബ്ബ്‌ നിങ്ങളുട കൂട ഉണ്ടാവും. ഖാദർ ഭായി, നിങ്ങൾ പറഞ്ഞത് സത്യം, എന്ത്‌ ഉണ്ടാക്കിയാലും സ്വന്തം കുട്ടികൾക്കും ഭാര്യക്കും കൊടുത്തില്ലെങ്കിൽ എന്ത് ഉണ്ടാക്കിയിട്ട് എന്ത്‌ കാര്യം.

  • @khaildnk6417
    @khaildnk6417 Жыл бұрын

    കേസുമായി മുന്നോട്ടു പോകണം ജാഫർ ഒരിക്കലും ആ വീഡിയോ പുറത്തു വിടില്ല ഉറപ്പ് ഇനിയും പിരിയല്ലേ പിരിയല്ലേ എല്ലാ അങ്ങോട്ട് വരും അവർക്ക് ആ സ്ത്രീയ്ക്ക് സഹായം ചെയ്യണം

  • @Youtube_media_x
    @Youtube_media_x Жыл бұрын

    എൻറെ അഭിപ്രായപ്രകാരം ഞാൻ ഒരിക്കലും വിശ്വസിക്കില്ല ഇത് തെളിയുക തന്നെ ചെയ്യും

  • @seena8577
    @seena8577 Жыл бұрын

    ഇത് പോലെ നല്ല സന്തോഷത്തിൽ ജീവിച്ചതാണ് ഞാനും ഭർത്താവും.. ഭർത്താവിന്റെ വീട്ടുകാർക്ക് ഇഷ്ട്ടമല്ല ഞങ്ങൾ സന്തോഷമായി ജീവിക്കുന്നത്. ഇപ്പോൾ അവിടെതന്നെയാണ് താമസിക്കുന്നത്. രണ്ട് വർഷമായി എന്നെയും മകളെയും നോക്കാറില്ല. ഞങ്ങൾ താമസിക്കുന്ന വീട്ടിന് വാടകപോലും കൊടുക്കാറില്ല ഞാനും മകളും എങ്ങനെ ജീവിക്കണമെന്ന് അറിയില്ല ആരോട് പറയണമെന്ന് അറിയില്ല. മോൾക്ക് കോളേജിൽ ഫീസ് അടക്കാൻ ഇല്ലാത്തത് കൊണ്ട് തടിത്തം നിർത്തണം മരിക്കാൻ തോന്നാറുണ്ട് മക്കളെ ഓർക്കുമ്പോൾ അതിന് കഴിയുന്നില്ല എന്റെ മക്കൾ റോഡിലായി പോകും. 😭 ഇത് കണ്ടപ്പോൾ എന്റെ ജീവിതവും പറഞ്ഞു പോയി 😭

  • @harshinaharshi

    @harshinaharshi

    Жыл бұрын

    Same avastha

  • @NazeerhussainHussain

    @NazeerhussainHussain

    Жыл бұрын

    😢dua

  • @shabanaashraf9584

    @shabanaashraf9584

    3 ай бұрын

    😢

  • @nisarpv9507
    @nisarpv9507 Жыл бұрын

    സഹോദരി ഇത് സത്യമാണെങ്കിൽ വിഷമിക്കേണ്ട അല്ലാഹു നമ്മോട് കൂടെയുണ്ട്

  • @ayishamk7942
    @ayishamk7942 Жыл бұрын

    കാദർ ഇവരെ വിടല്ലേ നീതി കിട്ടുന്നത് vare പോവണം 😭😭😭😭😭

  • @shabnammeharban4497
    @shabnammeharban44973 ай бұрын

    സത്യവും നീതിയും ലോക രക്ഷിതാവായ റബ് ഈ റമദാൻ മാസത്തിന്റെ ശക്തിയിൽ അർഹമായ രീതിയിൽ തന്നെ നടപ്പിലാകട്ടെ!! ആമീ ഞാൻ യാ റബ്ബൽ aalameen

  • @rashidhaddad5857
    @rashidhaddad5857 Жыл бұрын

    Khader u are great...ellavarkum ariyaam viswasichu ellam ninte channelil vannu parnjhal neethi kittumenn Aryam...Ella paavamglkum ninte channel upakarikatte enn praarthikunnu

  • @hairuskitchenvlogs
    @hairuskitchenvlogs Жыл бұрын

    ഇത്രയൊക്കെ സംഭവിച്ചിട്ടും പാവം ഭർത്താവിനെ ഒരുപാട് വിശ്വാസം 😪അയാൾ ഇവരെ നെയ്സ് ആയി ഒഴിവാക്കി ജാഫറിനെ കുട്ടു പിടിച്ചു എന്ന് തോന്നുന്നു

  • @ibrahimkutty2849

    @ibrahimkutty2849

    Жыл бұрын

    ഇവരെ രണ്ടുപേരെയും ഞങ്ങൾക്ക് നന്നായി അറിയാം നല്ല മനസ്സിന് ഉടമയാണ് ഇവർ രണ്ടുപേരും ഈ കള്ളനാണ് അവരുടെ ജീവിതം നശിപ്പിച്ചത് എന്നിട്ട് ഇപ്പോൾ അയാൾ ജാഫർ ജാഫർ എന്നും പറഞ്ഞ് നടക്കുന്നു കുട്ടികളെ ഭാര്യയെ ഓർമ്മയില്ലാതെ ജാഫറിന്റെ കാലുപിടിച്ചു നടക്കുകയാണ്

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *എല്ലാ മേഖലയിലും കാണും കഴപ്പ് കേറി.. ഒരു സമൂഹത്തെ തന്നെ പറയിപ്പിക്കാൻ ഓരോ വാഴകൾ.. ഈ സ്ത്രീയുടെ ഭാഗത്ത് സത്യം ഉണ്ടെങ്കിൽ റബ്ബ് കാവൽ ഉണ്ടാകും ❤*

  • @musafir1139

    @musafir1139

    Жыл бұрын

    സത്യം

  • @sunithakoduvath4283

    @sunithakoduvath4283

    Жыл бұрын

    👍👍

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼👌👌👌👌🤲🤲🤲🤲❤️❤️❤️

  • @BABYSKITCHEN1

    @BABYSKITCHEN1

    Жыл бұрын

    Ameen

  • @sweet-jv7cm

    @sweet-jv7cm

    Жыл бұрын

    Well said bro

  • @asharafoc8285
    @asharafoc8285 Жыл бұрын

    Sister be strong Allahu ellam kununnund..neethi kittum...

  • @Travelerisever
    @Travelerisever Жыл бұрын

    Kadharchaaa!❤️thangal valare nalla karyngal ahn chyunathu!

  • @Travelerisever

    @Travelerisever

    Жыл бұрын

    @@soohanoufal1 sathym ennaaan ah sthirk aryaam athuknd ahn ithrem dhairythil vannu paraynne!ath mathralla vere oru news channelm oru sthriyuu ellel aru ithre fhairythideyu viswasathodeyuuu ingana pareene kanditllaaa ath kadarchayod lla viswasam knd ahn rabb elow kanunind ! Rabb ahn in ah sthriyee ivade ethicheee🥰

  • @rasheedpattambi556
    @rasheedpattambi556 Жыл бұрын

    ഇതുപോലെ പുറത്ത് വരാത്ത എത്രയോ സംഭവങ്ങളുണ്ട്

  • @akashraveendran3787
    @akashraveendran3787 Жыл бұрын

    മതം മാറി നല്ല സ്ഥലത്താണ് എത്തി പെട്ടത്. ആദ്യത്തെ മതത്തിൽ തന്നെ സന്തോഷത്തോടെ ജീവിച്ച മതിയായിരുന്നില്ലേ.

  • @FabiSalam
    @FabiSalam Жыл бұрын

    Ee sahodarikk neethi kittatte...sathyam purath varatte..anubhavich kondirikkunnathin pakaramayi iratti santhosham thirich kittatte enn athmarthamayi dua cheyyunnu

  • @tprishadh2
    @tprishadh2 Жыл бұрын

    എന്തൊരു പാവം ഇത്താ. ശരിക്കും ഒരു.അ മുസ്ലിം. Oru മുസ്ലിമിൽ വന്നാൽ. സ്വർഗംത്തിലെ. മാലാഗയാണ്. എന്നിട്ടാണോ ഈ അറിവുള്ള ഉസ്താദുമാരൊക്കെ സ്വത്തിനും പണത്തിനും. ഇങ്ങനെ ക്രൂരത ചെയ്യുന്നത്. എന്തൊരു പാവമാണ്. ആ സ്ത്രീയുടെ അത്ര വിദ്യാഭ്യാസം പോലും ആ ഉസ്താദ് മാർക്ക് ഇല്ലാണ്ടായി പോയോ.... നമ്മുടെ മുസ്ലിംസുകൾ അകമ്പതിച്ചു poyi.... ഒന്നിനും വിശ്വസിക്കരുത് അല്ലാഹു കാത്തുരക്ഷിക്കട്ടെ നീതി കിട്ടട്ടെ പാവത്തിന്. കേൾക്കുമ്പോൾ തന്നെ സങ്കടം ആകുന്നു😔. ജനങ്ങളുടെ മുന്നിലെത്തിക്കുന്ന കാദർഭായ് ബിഗ് സല്യൂട്ട്🤝🖐️

  • @Nafila76

    @Nafila76

    Жыл бұрын

    Edh fake aan aa usthath പറയുന്ന വീഡിയോ ഉണ്ട്

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    Eyalokke Anubavikkum 🥶🥶🥶🥶🥶

  • @petsworld0965

    @petsworld0965

    Жыл бұрын

    സമസ്ത ഉസ്താദ് എല്ലാം കള്ളമാരാ

  • @rasheedpattambi556

    @rasheedpattambi556

    Жыл бұрын

    @@Aysha_s_Home ഇത് എവിടാ

  • @user-so4uj4iq3c

    @user-so4uj4iq3c

    Жыл бұрын

    @@Nafila76 link ഇട്

  • @salmaanehh
    @salmaanehh Жыл бұрын

    സത്യം വിജയിക്കും പരാജയപ്പെടില്ല

  • @abdulsalamabdul7021
    @abdulsalamabdul7021 Жыл бұрын

    പാവം പെൺകുട്ടി എങ്ങിനെയെങ്കിലും നീതി നടപ്പിൽ ആക്കി കൊടുക്കണം

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    Avanokke Anubavikkum 🥶🥶🥶

  • @subairkannur2317

    @subairkannur2317

    Жыл бұрын

    നിയമത്തിന്റെ മുമ്പിൽ തീർച്ചയായും കൊണ്ട് വരണം ഒരാളും രക്ഷപ്പെടാൻ പാടില്ല

  • @user-uk8zl3lj3j
    @user-uk8zl3lj3j Жыл бұрын

    ജാഫർ വാക്കവി മാട്ടൂൽ മുഹ്യുദ്ദീൻ പള്ളിയിലാണ് പഠിച്ചു മജീദ് എന്ന വ്യക്തി മാട്ടൂൽ അങ്ങനെ കണ്ടുമുട്ടി

  • @ansaradhil6718

    @ansaradhil6718

    Жыл бұрын

    ജഹ്ഫർ അവന്റെ സ്ഥലം എവിടെ യാ

  • @ansaradhil6718

    @ansaradhil6718

    Жыл бұрын

    @@user-uk8zl3lj3j മയ്യിൽ തന്നെ ആണോ അവന്റെ വീട്

  • @muhsina8728

    @muhsina8728

    Жыл бұрын

    @@ansaradhil6718 koyyam

  • @ibrahimkutty2849

    @ibrahimkutty2849

    Жыл бұрын

    മജീദിന് 50 വയസ്സ് ജാഫറിന് 30 വയസ്സ് എന്നിട്ട് അവർ ഫ്രണ്ട്സ് എന്താണ് ഈ കേൾക്കുന്നത് ഈ ജാഫർ മാട്ടൂൽ പഠിക്കുമ്പോൾ മജീദ് ഗൾഫിലാണ് 23 ഇയേഴ്സ് ആയി മജീദ് ഗൾഫിലായിട്ട്

  • @azeezkaka3703
    @azeezkaka3703 Жыл бұрын

    Bharya bharthavum makkalum sandoshathil jeevikatte Aallah nee orumichu kodukkane Allah 🤲🤲🤲

  • @salamn3885
    @salamn3885 Жыл бұрын

    സത്യം വിജയിക്കുക തന്നെ ചെയ്യും.. സഹോദരീ നിങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കുക.... അല്ലാഹു നിങ്ങളുടെ കൂടെ ഉണ്ടാകും തീർച്ച... അവസാനം വരെ ഈ ചാനലും കൂടെ നിൽക്കുക....

  • @mrasispalliveed3083
    @mrasispalliveed3083 Жыл бұрын

    രണ്ട് എപ്പിസോടും കേട്ടതിൽ നിന്ന് എനിക്ക് മനസിലായത് ആ ഇത്ത പറയുന്നതുപോലെ അവരുടെ ഭർത്താവ് ഒന്നും അറിയാത്ത നിരപരാധി ആണെന്ന് അവർ വിശ്വസിക്കുന്നതുപോലെ അല്ലാന്നാണ് എനിക്ക് തോന്നണത് ഇതിൽ ജാഫറും ഇത്താന്റെ ഭർത്താവും എല്ലാം ചേർന്ന് നിങ്ങളെ ഒഴിവാക്കാൻ കളിച്ച കളിയാണ് ഇതിൽ നിങ്ങളുടെ ഭർത്താവിന് നല്ല പങ്കുണ്ട് ഉറപ്പാണ് നിങ്ങളുടെ ഭർത്താവ് നിങ്ങളുടെ മുന്നിൽ നാടകം കളിക്കുന്നതാണ് ഉറപ്പ് ഭർത്താവിന് ഇതിൽ നല്ല മനസ്സറിവുണ്ട് കാരണം ഇത്രയും സ്വത്തുക്കൾ പല ആളുകളുടെ പേരിലേയ്ക്ക് മറ്റുന്നു അതും നിങ്ങളുടെയും നിങ്ങളുടെ ഭർത്താവിന്റേം പേരിലുള്ള വസ്തുക്കൾ മറ്റാളുകളുടെ പേരിൽ മാറ്റുന്നത് നിങ്ങളുടെ ഭർത്താവ് അറിയാണ്ട് നടക്കില്ല സ്വത്തുക്കളുടെ അവകാശി ആരാണോ അവർ ഒപ്പിടാതെ മറ്റൊരാളുടെ പേരിൽ മാറ്റാൻ കഴിയില്ല നിങ്ങളുടെ ഭർത്താവിന് എല്ലാം അറിയാം

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    🤲🤲🤲🤲👌👌👌👌👌💯💯💯💯💯

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    Randu Adi kittiyal Ayalude jinnu parakkum 🥶🥶🥶🥶🥶🥶🥶

  • @mrasispalliveed3083

    @mrasispalliveed3083

    Жыл бұрын

    അടിയേക്കാളും നല്ല ബെസ്റ്റ് മരുന്ന് വേറെയുണ്ട് പക്ഷെ അതിനു ആ പാവം ഇത്തയെ സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥയായി പോയില്ലേ

  • @ibrahimkutty2849

    @ibrahimkutty2849

    Жыл бұрын

    നിങ്ങൾ പറഞ്ഞതാണ് വളരെ സത്യം പക്ഷേ ഈ സ്ത്രീ ഭർത്താവിനെ വിട്ടുകൊടുക്കാൻ തയ്യാറല്ല ഞങ്ങളൊക്കെ നന്നായി ഉപദേശിച്ചു ഇവരുടെ ഈ സ്ത്രീയുടെ പേരിൽ ഉണ്ടായിരുന്ന സ്വത്തുക്കളാണ് ഭർത്താവ് എഴുതി വാങ്ങിയത് എന്നിട്ടാണ് ഭർത്താവ് അത് ജാഫറിന്റെ കൂട്ടാളികളുടെയും പേരിൽ എഴുതിയിരിക്കുന്നത് ഭർത്താവ് തന്നെയാണ് ഇതിന്റെയൊക്കെ കാരണക്കാരൻ പക്ഷേ നല്ലൊരു മനുഷ്യനായിരുന്നു എങ്ങനെ ഇങ്ങനെ ആയിന്നറിയില്ല

  • @kkashrafashraf2629
    @kkashrafashraf2629 Жыл бұрын

    അള്ളാഹു ഇവരെ രക്ഷിക്കട്ടെ 🤲🏾🤲🏾🤲🏾👍👌

  • @abdulmajeed8321

    @abdulmajeed8321

    Жыл бұрын

    Ameen

  • @shahubanathhussain831

    @shahubanathhussain831

    Жыл бұрын

    അല്ലഹു അവർക്കു hair nalkatta

  • @AMBALPOO
    @AMBALPOO Жыл бұрын

    എന്തൊരു ലോകം റബ്ബനാ !

  • @ISLAMIC_STUDY_MALAYALAM
    @ISLAMIC_STUDY_MALAYALAM Жыл бұрын

    Sahodari vishamikkenda Allahu ninde koode undu.. Nishchayamayum vijayam ninne tedi verum. InshaAllah njangalude dua ennum ninde koode undaum

  • @fidhaabdullakutty766
    @fidhaabdullakutty766 Жыл бұрын

    എനിക്ക് അറിയാം ഈ സഹോദരി യെ എല്ലാവരെയും സഹായിക്കുന്ന ആള് ആണ്

  • @ramshadpp3490

    @ramshadpp3490

    Жыл бұрын

    Iver kannnur ആണോ

  • @ibrahimkutty2849

    @ibrahimkutty2849

    Жыл бұрын

    S

  • @mullamulla2545
    @mullamulla2545 Жыл бұрын

    സത്യം പുറത്ത് വരട്ടെ

  • @vibes110

    @vibes110

    Жыл бұрын

    jafar udayippu

  • @vibes110

    @vibes110

    Жыл бұрын

    usthad number send oone enthaina islam parajuu nadukknaa

  • @sabiratp
    @sabiratp Жыл бұрын

    ദ്രോഹി യെ പോലും bhahumanikunna സ്ത്രീ സ്വത്തുക്കൾ ഉണ്ടായാലും 😭ya അല്ലാഹ് 😭😭😭

  • @ismailputhiyapurayil2751
    @ismailputhiyapurayil2751 Жыл бұрын

    Mr Kader bai pls forget everything and follow this. Allahusubhanawathahala give you good future. We are all pray for good.

  • @4memedia569
    @4memedia569 Жыл бұрын

    തീർച്ചയായും ഈ കള്ള കഥയുണ്ടാക്കിയ ഉസ്താദിനെയും, നോട്ടിറി വക്കിലിനെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം, അവർക്ക് നിയമപരമായിട്ടുള്ള ശിക്ഷ നൽകണം, ആ സഹോദരിക്ക് നീധി ലഭിക്കട്ടെ ജീവിതം സന്തോഷത്തിലാക്കട്ടെ ആമീൻ അള്ളാഹുവിന്റെ രക്ഷ ഉണ്ടാകട്ടെ

  • @ROULATULELM
    @ROULATULELM Жыл бұрын

    സഹോദരി മാന്യമായ സംസാരം നീതി ലഭിക്കട്ടെ -ആമീൻ

  • @ayshamanal6723
    @ayshamanal6723 Жыл бұрын

    ഈ സ്ത്രീ പറയുന്നതിൽ സത്യമുണ്ട്. എല്ലാം റബ്ബ് തെളിയിക്കട്ടെ. ആമീൻ

  • @nawazsharafnawaz9999

    @nawazsharafnawaz9999

    Жыл бұрын

    ജാഫർ എന്ന വ്യക്‌തി യല്ല മൃഗം 😡

  • @ramsheenauvais6068
    @ramsheenauvais6068 Жыл бұрын

    Allahu aan velitavan.avan ariyathe onnum nadakunnilla.ellathinum Allahu sahayikatte.allahu thoufeeq nalgatte ellam sheriyavum.insha allah

  • @Yathra4422
    @Yathra4422 Жыл бұрын

    താടിയും തലപ്പാവും കാണുമ്പോൾ അവർ വലിയ പണ്ഡിതനാണ് എന്ന് വിശ്വസിച്ചാൽ അവസാനം ഇങ്ങനെഇരിക്കും ഇത്തരം കാര്യങ്ങൾ നിയമപരമായി നേരിടുക

  • @shihabudheenk7046
    @shihabudheenk7046 Жыл бұрын

    അന്തവിശ്വാസങ്ങളിൽ പെട്ട് പോയാൽ എല്ലാം തകർന്നു

  • @sabeehathmanaf1872
    @sabeehathmanaf1872 Жыл бұрын

    Aadilakkum makkalkkum needhi pettenn sadhyamakatte.. Aameen

  • @fcviog5947
    @fcviog5947 Жыл бұрын

    പണ്ഡിതൻ മാരെ കുറ്റം പറയരുത് . നേരിട്ട് വന്നു കൊണ്ട് സംസാരിക്കുക. റീച് കൂട്ടാൻ വേണ്ടി ഉസ്താദ് മാരെ കുറ്റം പറയരുത്. അങ്ങനെ പറഞ്ഞവർ എവിടെയും വിജയിക്കുകയില്ല

  • @speakerpp345
    @speakerpp345 Жыл бұрын

    *"താത്ത പറയുന്നത് സത്യമാണ് എന്ന് അവരുടെ സംസാരത്തിൽ മനസ്സിലാവുന്നുണ്ട്, പക്ഷെ ഇരുപത്തി ഒന്നായിരം സഖ്‌യർ ഫീറ്റ് വീട്, 16 ഏക്കർ സ്ഥലം, ഫോഡ് എൻഡവർ കാറ് എന്നൊക്കെ കേൾക്കുമ്പോൾ തല കറങ്ങുന്നു"* 🙃🙃🙃

  • @muhammadbabu5570

    @muhammadbabu5570

    Жыл бұрын

    😄😝😛🤪

  • @malayali4784
    @malayali4784 Жыл бұрын

    സ്വത്ത് ന് വേണ്ടി ജ്യേഷ്ഠനും ജാഫറും കൂടി ഭർത്താവിനെ പൊട്ടനാക്കി സ്വത്ത് അടിച്ച് മാറ്റാൻ ഉള്ള പുതിയ അടവാ എന്നാ എനിക്ക് തൊന്നുന്നത് അതിന് വേണ്ടി ഭാര്യയെ മോഷമാക്കി ത്വലാഖ് ചെയ്താലെ ഈ അടവ് നടക്കൂ എന്ന് അവർക്കറിയാം ഇത്തയും ഇക്കയും മക്കളും ഒന്നിക്കണം

  • @moideenjamshi1072
    @moideenjamshi1072 Жыл бұрын

    അവരുടെ ആ വാക്കുകളിൽ ഉണ്ട് സത്യം എന്ന് തോന്നുന്നു 😔

  • @cjesphin881
    @cjesphin881 Жыл бұрын

    Kader 👍👍👍 ithu polatha pavenkelku nikela support thoderetu

  • @habeebsha3568
    @habeebsha3568 Жыл бұрын

    Allahu akbar

  • @jasiladil3522
    @jasiladil3522 Жыл бұрын

    🤲🏻🤲🏻👍🏻

  • @ameensha8765

    @ameensha8765

    Жыл бұрын

    🤲🤲

  • @rubeenamokkan7349
    @rubeenamokkan7349 Жыл бұрын

    Bro sathyam purath kond varanam 🤲👍

  • @user-bj1ug8xc3d
    @user-bj1ug8xc3d5 ай бұрын

    ഈ സഹോദരിയെ എല്ലാവരും സഹായിക്കണം സൂക്ഷിക്കുക മുസ്ലിയാകൾ മുദെൽ Edukum

  • @bluestone4053
    @bluestone4053 Жыл бұрын

    നിങ്ങൽ ബുദ്ധിയുള്ള സ്ത്രീയാണ്, സദാരണ സ്ത്രീ ആണെങ്കിൽ തള്ളർന്ന് പൊയെനെ . പ്പാവം , ജീവിതത്തിൽ വിജയിക്കട്ടെ . അള്ളഹുവിന്റെ അനുഗ്രഹവും കാവലും ഈ സ്ത്രീക്‌ ഉണ്ടാവട്ടെ.

  • @haneefapk7613
    @haneefapk7613 Жыл бұрын

    മാരണം വിശ്വസിക്കുന്നവർക്ക് സമാദാനം ഉണ്ടാവില്ല 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @shafip6467
    @shafip6467 Жыл бұрын

    ഈ കാര്യത്തിൽ സ്മസ്ത ഇടപെടണം

  • @pesholic3581
    @pesholic3581 Жыл бұрын

    😌😌😌😌

  • @shafeekhajafar7732
    @shafeekhajafar7732 Жыл бұрын

    😢😢🤲🤲

  • @shafeeqk7228
    @shafeeqk7228 Жыл бұрын

    Public kerala ningal ivark നീതി നേടി കൊടുക്കണം എന്നാലേ ഇതിൽ നന്മ കാണുന്നുള്ളൂ..

  • @muhammedshadin.m4691
    @muhammedshadin.m4691 Жыл бұрын

    Pavam itha. Athrayum pettann problems solvagate. Ameen

Келесі