14 വർഷത്തെ പ്രണയം; അനൂപിന്റെ മരണത്തിൽ നെഞ്ചുപൊട്ടി പൊട്ടിക്കരഞ്ഞ് അമ്മ

Anoop Case Pathanamthitta: Here is what Anoop's mother has to say | 14 വർഷത്തെ പ്രണയം; അനൂപിന്റെ മരണത്തിൽ നെഞ്ചുപൊട്ടി പൊട്ടിക്കരഞ്ഞ് അമ്മ
#Anoop #Pathanamthitta #PathanamthittaCase
~PR.19~CA.26~ED.21~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 1 200

  • @sreerekha7109
    @sreerekha71095 ай бұрын

    പെൺ കുട്ടിയാണ് മരിച്ചതെങ്കിൽ ഇപ്പൊ പയ്യന്റെ ഫോട്ടോയും അഡ്രസ്സും കൊടുക്കും....പിന്നെന്താ ഇവിടെ ആ പെണ്ണിന്റെ ഫോട്ടോ കാണിക്കാതെ...ഇനി മറ്റൊരു പയ്യൻ കൂടെ ഇതുപോലെ ചെയ്യാനാണോ 🙏🏻

  • @sumisumaiya162

    @sumisumaiya162

    5 ай бұрын

    Ath correct

  • @ameenameen8087

    @ameenameen8087

    5 ай бұрын

    Yes

  • @Neethusubeesh-zm3hh

    @Neethusubeesh-zm3hh

    5 ай бұрын

    സത്യം

  • @geethu.rgeethu.r3798

    @geethu.rgeethu.r3798

    5 ай бұрын

    💯😏😏

  • @vidya.vvidya.v7505

    @vidya.vvidya.v7505

    5 ай бұрын

    ഞാൻ ചിന്തിക്കുന്നത് ആണ്

  • @jaleelkc836
    @jaleelkc8365 ай бұрын

    മാതാപ്പിതാക്കെളക്കാളും നമ്മെ സ്നേഹിക്കാൻ ഈ ലോകത്ത് മറ്റാർക്കും കഴിയില്ല

  • @vijayakumarivijayakumari1560

    @vijayakumarivijayakumari1560

    5 ай бұрын

    Evan enthinathokke koduthu pennungal midukkaranu

  • @babyp1842

    @babyp1842

    5 ай бұрын

    അതെ

  • @anoopnr7446

    @anoopnr7446

    5 ай бұрын

    Correct

  • @jithu__1474

    @jithu__1474

    5 ай бұрын

    Yes

  • @xtvloger

    @xtvloger

    5 ай бұрын

    Yes

  • @Shaniba.p-wu2th
    @Shaniba.p-wu2th5 ай бұрын

    ആ പെണ്ണ് അനുഭവിക്കും, അമ്മേ വിഷമിക്കേണ്ട, ❤️

  • @anuvijay2305

    @anuvijay2305

    5 ай бұрын

    തേങ്ങ. ഇവിടെ നിയമം വരണം. Gender equality base aayi

  • @amalanto007

    @amalanto007

    5 ай бұрын

    @@anuvijay2305 ജൻഡർ ഇക്വാളിറ്റി അല്ല ജൻഡർ ന്യൂട്രൽ ലോ ആണ് വരേണ്ടത് കാരണം പെണ്ണിന് മാത്രം ഒരു പ്രേത്യേക നിയമം വേണ്ട ഇവിടെ...

  • @muhammadponmili2722

    @muhammadponmili2722

    5 ай бұрын

    Sathiysm molle nee gagiii pidikila nayite molle neee konile paaavam

  • @shibumankulath

    @shibumankulath

    5 ай бұрын

    ഒരു തേങ്ങയും അനുഭവിക്കില്ല.... സുഖമായി ജീവിക്കും

  • @shabanayshebu885

    @shabanayshebu885

    5 ай бұрын

    Anubhavikkathe evdem povoola

  • @anoopks1110
    @anoopks11105 ай бұрын

    7:30 ആ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.😢 ആദരാഞ്ജലികൾ സഹോദര 😢😢🙏🏻🙏🏻

  • @maryseena5352
    @maryseena53525 ай бұрын

    ആ വൃത്തികെട്ടവളുടെ face എന്താ കാണിക്കാതെ ഇരിക്കുന്നെ ഇനി അവൾ ആരെയും കൊല്ലരുത്

  • @paaruparuzz8637
    @paaruparuzz86375 ай бұрын

    അല്ലേലും ആത്മാർത്ഥ സ്നേഹം എവിടെ കാണിച്ചാലും ഇതൊക്കെ തന്നെയാ 😔🙏

  • @Cookwithme-e9h

    @Cookwithme-e9h

    5 ай бұрын

    😊

  • @daliya_lali

    @daliya_lali

    3 ай бұрын

    Sathyanu

  • @aga4731
    @aga47315 ай бұрын

    അവൻ മരിക്കാതെ അവളുടെ മുന്നിൽ ജീവിച്ചു കാണിക്കാമായിരുന്നു

  • @shobhithap5435

    @shobhithap5435

    5 ай бұрын

    Iniyengilum aathmarthamayi snehicha penn chadikkumbol chathodungunnadine Patti chindikkade avarude munnil andassode jeevich kaanikkanam... Allelum oru aankutty chadichal orupennum chaavunnillallo ,, ad aalochikkanulla saamanya buddhiyengilum kaanikku... Chaavunnadinu munb oruvattam parents ne Patti aalochikku... Idoru request aan.. 4 brothers ulla, 18 vayassaya oru Magan ulla oru chechi de, ammade request aan...enikkum oru magalund.... 😔😔😔😔

  • @Shahina_Edk

    @Shahina_Edk

    5 ай бұрын

    അതെ

  • @babyp1842

    @babyp1842

    5 ай бұрын

    അതെ

  • @irshadmohammed4643

    @irshadmohammed4643

    5 ай бұрын

    യെസ്

  • @anuphilip3853

    @anuphilip3853

    5 ай бұрын

    Sathyam

  • @saralamenon574
    @saralamenon5745 ай бұрын

    നല്ല വിവരമുള്ള അമ്മ. ആ പെണ്ണിന് ഈ അമ്മയുടെ സ്നേഹം കിട്ടാൻ ഭാഗ്യമില്ല

  • @Saniyyatheyyala
    @Saniyyatheyyala5 ай бұрын

    😢😢പാവം ഇന്നത്തെ കാലത്ത് ശരിക്കുമുള്ള സ്നേഹം മനസ്സിലാക്കാൻ ആരുമില്ല

  • @kavyam4227
    @kavyam42275 ай бұрын

    ആ അച്ഛനെയും അമ്മയെയും ഓർത്തു എങ്കിലും ജീവിക്കാമായിരുന്നു. നിന്നെ സ്നേഹിച്ചവരെ നീ കാണാതെ പോയല്ലോ 😢ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. ആത്മാർത്ഥ സ്നേഹം നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. നിന്റെ അച്ഛൻ അമ്മ. അവരെ നീ ഒരു നിമിഷം orthekil.. 🙏🏻🙏🏻🙏🏻

  • @arunp2214

    @arunp2214

    4 ай бұрын

    കാമുകിക്ക് പകരം ആകുമോ അമ്മ?

  • @ambilijayaraj5635
    @ambilijayaraj56355 ай бұрын

    ഇത്രയും നാളും വളർത്തിയ മാതാപിതാക്കളുടെ സ്നേഹം kandillallo

  • @jaleelkc836

    @jaleelkc836

    5 ай бұрын

    💯👌

  • @Abin____22-l6x

    @Abin____22-l6x

    5 ай бұрын

    Aa ammaye oru nimisham orthenki, ivan swantham parentsinekal aa penninte oru vaaku aanu valuthu

  • @RahulRAM11111

    @RahulRAM11111

    5 ай бұрын

    ​@@SiljoVG-eq8kc അത് അനുഭവിച്ചവർകെ അറിയൂ

  • @user-hg9ec2xz9c

    @user-hg9ec2xz9c

    5 ай бұрын

    Nammal mentally and physically down ayi pokum. Veronnum namukku chindhikkan kazhiyilla. Oro nimishavum bodyil soochi kerunna avastha.

  • @Alan-ev6nr

    @Alan-ev6nr

    5 ай бұрын

    അതൊന്നും ആ സമയത്ത് നമ്മടെ തലയിൽ വരൂല..അനുഭവിച്ചവർക്ക് അറിയാ..

  • @jeminijemini6934
    @jeminijemini69345 ай бұрын

    നല്ല message,ആ അമ്മ നല്‍കിയത്. ഒരു മക്കളും സ്വയം ഹത്യ ചെയ്യരുത്. 😭😭😭😭😭😭🙏🙏🙏🙏🙏

  • @user-ef7jw1lj1u
    @user-ef7jw1lj1u5 ай бұрын

    ഇവളുമാരെ വെറുതെ വിട്ടരുത് ദുഷ്ടത്തി

  • @sathyarb3763

    @sathyarb3763

    5 ай бұрын

    അവൾ അതുപോലെ തന്നെ ചെയ്തു കൊള്ളും അമ്മ. സത്യം

  • @parthivr8004
    @parthivr80045 ай бұрын

    അവളുടെ മുഖം കാണിക്കാത്തത് എന്ത് കൊണ്ട്.. ആണ് കുട്ടികൾ ഇത്രയും പാവം ആകാൻ പാടില്ല

  • @VimalaD-bu7gd

    @VimalaD-bu7gd

    5 ай бұрын

    അവളുടെ മുഖം കാണിച്ചാൽ ആ വഞ്ചകിക്ക് ഒരു ജീവിതം കൊടുക്കേണ്ടേ ആരെങ്കിലും അവൾ പുഴുക്കും ആൺകുട്ടികളെ അല്ലെ എല്ലാവരും ശിക്ഷിക്കു

  • @saralaea062

    @saralaea062

    5 ай бұрын

    Qq1qqq11111

  • @user-cl9uf8dr8t

    @user-cl9uf8dr8t

    5 ай бұрын

    Kuttyaaaaa 28 vayase ayi kalayana prayam ayiii

  • @user-lm3yp9cb6b

    @user-lm3yp9cb6b

    5 ай бұрын

    Avalude mukam kanikanamayirunnu.evaleyokke nthu cheyyyanam

  • @SujinS-tq1yx

    @SujinS-tq1yx

    4 ай бұрын

    Athu paisa

  • @yunasbabu557
    @yunasbabu5575 ай бұрын

    അമ്മയുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല അടുത്തനേൽ ഓടി വന്നു സമാധാനിപ്പിച്ച്നെ അമ്മയുടെ കണ്ണ് നീരിനുള്ള മരുബഡി ദൈവം തീർച്ചയായും തിരിച്ചു കൊടുക്കും അമ്മടെ മോണ് വേണ്ടി ഞങ്ങളൊക്കെ പ്രാർത്തിച്ചോളം😢😢😢😢😢😢❤❤❤❤❤❤

  • @lizaantony5767
    @lizaantony57675 ай бұрын

    അവന്റെ സ്നേഹം ആത്മാർഥമായിരുന്നു. അവൾക്ക് വെറും ടൈം പാസ്. പണമില്ലെങ്കിലും നല്ല വിവരമുള്ള അമ്മ🙏🙏🙏

  • @shijuk.p8417
    @shijuk.p84175 ай бұрын

    അച്ഛനെ കാണുമ്പോൾ സഹിക്കാൻ വയ്യ 😢

  • @user-ri6fu2df5u
    @user-ri6fu2df5u5 ай бұрын

    ആ. നശിച്ച വഞ്ചകിക്ക് എത്ര വലിയ ജോലി ആയാലും ഒരു കാലത്തും ഗുണoവരില്ല. സമാധാനവും ഉണ്ടാകില്ല. മുടിഞ്ഞവൾ. ഈ വാർത്ത കാണുന്ന ഒരു പാട് പേരുട് കണ്ണുനീർ അവൾക് ഉണ്ട് കഷ്ടം തന്നെ.

  • @user-lm3yp9cb6b

    @user-lm3yp9cb6b

    5 ай бұрын

    Athe.engane chathichavalumar orikalum gathi pidikilla urappppe

  • @janaki.9521

    @janaki.9521

    5 ай бұрын

    മുടിഞ്ഞ കാളി 😡😡😡😡😡നീ ഗതി പിടിക്കില്ല... ആ അമ്മയുടെ കണ്ണുനീരിനു നീ ദൈവത്തിന്റെ മുന്നിൽ...

  • @Prasanth322
    @Prasanth3225 ай бұрын

    കഷ്ടം കാശ് കൂടുതൽ ഉള്ള ആളിനെ കണ്ടപ്പോൾ സ്നേഹം തീരുന്നത് കൊടും ചതി ആണ് ... കർമ്മ ഉണ്ട് അത് അവൾക്ക് കിട്ടും ...

  • @user-np9yt8td4u

    @user-np9yt8td4u

    5 ай бұрын

    ഒന്നും കിട്ടില്ല.. അവൾ ജീവിക്കും.. വേറെ ഒരുത്തനുമായി

  • @sunuaju8580

    @sunuaju8580

    5 ай бұрын

    Kittum

  • @chippyvishnu923

    @chippyvishnu923

    5 ай бұрын

    Onum kittila ene dowryde perilum mattum torture cheythe ente ammayiamma sugich jeevikun..oru thettum cheyathe njnum ente family vedhana thonun.. ellarkum oru day engilum after marriage happiness kittum enik athu polum illa..4 yr snehichan njnum kettiye bt pullikarn strong allathe Karanm nashich poya ente life anu..

  • @vibhasatheesh7399

    @vibhasatheesh7399

    5 ай бұрын

    ​@@chippyvishnu923😢😢😢😢

  • @user-np9yt8td4u

    @user-np9yt8td4u

    5 ай бұрын

    @@chippyvishnu923 അതാണ്‌ ഞാനും പറഞ്ഞത്.. അവൾ oke sukamayi തന്നെ ജീവിക്കും പോയത് ഇവരുടെ വീട്ടുകാർക്ക് മാത്രം

  • @bpaul9913
    @bpaul99135 ай бұрын

    ഒരിക്കലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത്.. മാതാപിക്കളെയും സഹോദരങ്ങളേയും സുഹൃത്തുക്കളേയും കണ്ണീരിലാഴ്ത്തരുത്. ദൈവം ജീവൻ തന്നെങ്കിൽ ദൈവം ഏത് അവസ്ഥയിലും നമ്മോടൊപ്പമുണ്ടാകും.. വിശ്വസിക്കൂ, ഈശോ നോക്കിക്കോളും..🔥✝️🙏

  • @Shaluvlogs123

    @Shaluvlogs123

    5 ай бұрын

    നിത്യ നരകത്തിന് അർഹൻ ആയി 🙏🏻

  • @jubairiya2975

    @jubairiya2975

    5 ай бұрын

    Good

  • @bpaul9913

    @bpaul9913

    5 ай бұрын

    @@Shaluvlogs123 നമ്മളല്ല വിധിക്കേണ്ടത്, അത് ദൈവം തീരുമാനിക്കട്ടെ..

  • @sabirapv5612

    @sabirapv5612

    5 ай бұрын

    Allah bless everything.....

  • @Shaluvlogs123

    @Shaluvlogs123

    5 ай бұрын

    @@bpaul9913 ആത്മഹത്യ ചെയ്‌താൽ പിന്നെ എവിടെ ആണ് പോകുന്നത് പറയാമോ??? ദൈവം തീരുമാനിച്ചു പ്രേവർത്തിച്ച കാര്യങ്ങൾ ആണ് പറയുന്നത്.. സ്വയം മരണം തിരഞ്ഞെടുക്കാൻ മനുഷ്യന് എന്ത്‌ യോഗ്യത.... ജീവൻ തന്നത് മനുഷ്യനോട് ചോദിച്ചിട്ടാണോ അല്ലലോ.... ആത്മഹത്യ ചെയുക എന്നത് സാത്താൻ ന്റെ കൂടെ നിത്യ നരകത്തിൽ കഴിയാൻ സ്വയം പാസ്സ് എടുക്കുക എന്നാണ്... ആത്മഹത്യ ചെയ്തു സ്വർഗത്തിൽ ചെല്ലാം എന്ന് ദൈവം പഠിപ്പിച്ചിട്ടില്ല.. മനുഷ്യൻ എടുക്കുന്ന പെട്ടെന്നുള്ള തീരുമാനം മരണത്തിലേക്ക് നയിക്കുന്നത് ആവാം എന്ന് ബൈബിൾ പറയുന്നു.... ഇ വ്യക്തി സ്വയമേ നിത്യ നരകത്തിന് അർഹനായി തീർന്നു... ഇയാളെ കുറിച്ച് ദൈവത്തിനു ഉണ്ടായിരുന്ന പദ്ധതി കളെ ദൈവത്തിന്റെ അനുവാദം കൂടാതെ ഇദ്ദേഹം തന്നെ ഇല്ലാതെ ആക്കി.....

  • @farhana4249
    @farhana42495 ай бұрын

    പാവം അമ്മക്ക് നീതി കിട്ടണം. ഞാൻ ഒരു പെൺകുട്ടിയാ. ഞാൻ ഒരുത്തന സോഹിച്ചു ഒൺ പത് വർഷം എന്ന പറ്റിച്ചിട്ട് പോയി. ഞാൻ ഇന്നും ആ ഓർമ്മയിൽ ജീവിക്കുന്നു. പക്ഷേ ഇങ്ങനയുള്ള ചെറുപ്പ കാർക്ക് നീതി കിട്ടണം പാവം

  • @shilpavlogpgd

    @shilpavlogpgd

    5 ай бұрын

    Athe❤

  • @Anirdhsukumar

    @Anirdhsukumar

    5 ай бұрын

    Yes 💯💯

  • @ramseejagafoor8789

    @ramseejagafoor8789

    5 ай бұрын

    😢

  • @anchuanju9516

    @anchuanju9516

    5 ай бұрын

    Enthina bro aa ormayil jeevikkunne vittukala

  • @hafsasvlog977
    @hafsasvlog9775 ай бұрын

    നല്ലൊരു മോൻ കണ്ടിട്ട് സഹിക്കുന്നില്ല 😢😢😢അമ്മക് ക്ഷമ കൊടുക്കട്ടെ.. അവൾക് ദൈവം കൊടുത്തോളും.. ഇൻഷാഹ് അല്ലാഹ്

  • @anoopnr7446
    @anoopnr74465 ай бұрын

    അമ്മ പറഞ്ഞത് കറക്റ്റ് ആണ്.ആണ് പെണ്ണിനെ ചതിച്ചാലും പെണ്ണ് ആണിനെ ചതിച്ചാലും സൂയിസൈഡ് ചെയ്യരുത് 👌🏻

  • @sheela_saji_
    @sheela_saji_5 ай бұрын

    ഈ അമ്മ പറയുന്നത് എത്ര ശരിയാണ്. സ്വന്തം വീട്ടുകാരെ സ്നേഹിക്കുന്ന ഒരു മക്കളും ആത്മഹത്യ ചെയ്യില്ല. സഹിക്കാൻ പറ്റാത്ത അവസ്ഥ അവർക്ക് ഉണ്ടാകാം. അത് സമ്മതിക്കുന്നു. വീട്ടുകാരെ ഓർത്ത് ജീവിക്കണം. നല്ല ജീവിതം ദൈവം തരും.

  • @arunp2214

    @arunp2214

    4 ай бұрын

    ചവിട്ടിക്കുന്നതു പോലെയല്ല പ്രണയം. അത് മനസ്സിലാക്കാൻ മനുഷ്യൻ്റെ ബോധം വേണം. പിന്നെ കാമുകിക്ക് പകരം ആകുമോ അമ്മ?

  • @sreejarajesh5084
    @sreejarajesh50845 ай бұрын

    ആൺകുട്ടികളുടെ ജീവന് ഒരുവിലയുമില്ലാത്ത കാലം 😢

  • @shabeenaaneesh1154

    @shabeenaaneesh1154

    5 ай бұрын

    അങ്ങനെ ഇല്ല...റംസി മറന്നോ.... ഒരുത്തൻ ചതിച്ചിട്ട ആത്മഹത്യ ചെയ്തത്

  • @walterefx

    @walterefx

    5 ай бұрын

    Athe

  • @Itsmee4579

    @Itsmee4579

    5 ай бұрын

    Ithepole snehich eni nth cheyanam enn ariyatha penkuttikalum ind😢 ithepole parents te kannuneeru kanan vayyathath kond jeevikunavar ind.. marikaruth nammale valuthakiyavarku vendi jeevikanam..

  • @sufairasufu-2302

    @sufairasufu-2302

    5 ай бұрын

    Girl boy enonnulla cash athullorkk ellam und illatha namale polathe pavagalk neediyum illa oru kudhavum illa

  • @abhinisha.

    @abhinisha.

    5 ай бұрын

    സത്യം

  • @abhinavsanthosh9948
    @abhinavsanthosh99485 ай бұрын

    ഒരിക്കലും ആരും ആ അമ്മ പറഞ്ഞത് പോലെ ആത്മഹത്യ ചെയ്യരുതേ നമ്മൾ ആ സമയം നമ്മട അച്ഛൻ അമ്മ ഇവരെ ഓർക്കുക 😢

  • @JustforFun-cm1kp
    @JustforFun-cm1kp5 ай бұрын

    മാതാപിതാക്കളെ ചിന്തിക്കാതെ പെണ്ണിന്റെ പുറകെ പോയി പെണ്ണിന് മാത്ര വേണ്ടി ജീവിക്കുന്ന എല്ലാ മക്കളുടെയും അവസ്ഥ ഇതുപോലെ ആയിരിക്കും അത്രയും കാലം നോക്കി വളർത്തിയ അച്ഛനമ്മമാരെ ഓർത്തില്ലല്ലോ ഏതെങ്കിലും ഒരുത്തിക്ക് വേണ്ടി ജീവൻ കളയുകയല്ല വേണ്ടത് ജീവിച്ചു കാണിച്ചു കൊടുക്കണം

  • @Caramoos

    @Caramoos

    5 ай бұрын

    ഒരുപാടു ഇപ്പോഴിങ്ങനെസംഭവിക്കുന്നുണ്ട്.....ഉള്ളകാശുംഅവന്റെമനസുംഅടിച്ചെടുത്ത്.വേറെകാശുകാരനെനോക്കിപോവുന്നു...ഇവളെയൊക്കെഎന്തുപേരിട്ടുവിളിക്കണം??

  • @aryaam1313
    @aryaam13135 ай бұрын

    ആ അച്ഛനും അമ്മയ്ക്കും മോനെ നഷ്ടമായി ഞാനും ഒരു പാവപെട്ടവനെ സ്നേഹിച്ചു കിട്ടിയതാണ് വേറെ കാസ്റ്റും ആണ് ഇന്ന് 12 വർഷം ആയി കഷ്ടതകളും ദുഃഖങ്ങളും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട് എന്നാലും ഞങ്ങൾ സന്തോഷമായിട്ട് ജീവിച്ചിട്ട്. ഒരിക്കലും നമ്മൾ സ്നേഹിക്കുന്നവരെ അല്ല സ്നേഹിക്കേണ്ടത് നമ്മളെ സ്നേഹിക്കുന്നവരെയാണ് സ്നേഹിക്കേണ്ടത്

  • @BeenaRavi-up5lz
    @BeenaRavi-up5lz5 ай бұрын

    പാവം അമ്മ കേട്ടിട്ട് സഹിക്കുന്നില്ല എല്ലാവരും അറിയട്ടെ അവളുടെ തനി നിറം നി അനുഭവിച്ചേ ചാവൂ മൂധേവി പ്രണാമം പൊന്നു മോനെ

  • @sreejarajesh5084
    @sreejarajesh50845 ай бұрын

    ആൺകുട്ടികളുടെ ജീവന് ഒരുവിലയുമില്ലാത്ത കാലം 😢ഇത് എന്റെ അഭിപ്രായമാണേ 🙏

  • @Hiux4bcs

    @Hiux4bcs

    5 ай бұрын

    അയ്യോടാ പെൺകുട്ടികളേ ആസിഡ് ഒഴിച്ച് കൊല്ലുന്ന വിലപോയിട്ട് ഒരു ജീവിയാണെന്ന പരിഗണന പോലും ഉണ്ടോ

  • @eldhosepk8279

    @eldhosepk8279

    5 ай бұрын

    Engane pottu idan sadhichu🙏🙏🙏🙏😔

  • @user-kg4fj8ut6h

    @user-kg4fj8ut6h

    5 ай бұрын

    Correct

  • @levinkr6885

    @levinkr6885

    5 ай бұрын

    ​@@Hiux4bcsoo pine penine konnal cse enkilum und.. Anine konnal athpolumillaa manasilayo

  • @ramithaprajeesh9242

    @ramithaprajeesh9242

    5 ай бұрын

    ഉണ്ട്, തീർച്ചയായും അനൂപിന് നീതി കിട്ടണം, തെറ്റ് ആരും ചെയ്താലും നല്ല ശിക്ഷ കിട്ടണം

  • @priyadeepak9457
    @priyadeepak94575 ай бұрын

    ദൈവമേ ഈ സ്നേഹത്തിന് അവൾക് യോഗം ഇല്ലാതായി പോയല്ലോ

  • @user-yv6el1px1l
    @user-yv6el1px1l5 ай бұрын

    ആത്മാർഥമായി സ്നേഹിക്കുന്നവർക്ക് നല്ല ഒരു ഇണയെ കിട്ടില്ല ഇങ്ങനെ ഉള്ള കൂതറകൾക്ക് ഇങ്ങനെ ഉള്ള നല്ല സ്‌നേഹിക്കുന്നവനെ കിട്ടു കലികാലം 😢😭😭

  • @sisirajk

    @sisirajk

    5 ай бұрын

    Sathyam

  • @dewdropsmkpk6154

    @dewdropsmkpk6154

    5 ай бұрын

    Sathyam .athukondu njan kettunilla😢

  • @meandmyfamily755

    @meandmyfamily755

    5 ай бұрын

    Sathyam 😢

  • @SajithamathewSajitha
    @SajithamathewSajitha5 ай бұрын

    കാമുകിമാർ ഇട്ടെച്ച് പോയേതിന് ഇവെന്മാരൊക്കെ ചാവുന്നു. അതേപോലെ സ്വന്തം അച്ഛനും, അമ്മയും, മരിച്ചാൽ എത്ര അവന്മാര് ചാവും. കഷ്ടം.

  • @Adams-37

    @Adams-37

    5 ай бұрын

    Athe👍

  • @user-ok4li9wk1o

    @user-ok4li9wk1o

    5 ай бұрын

    Correct 💯

  • @NasarNasar-lz9rh

    @NasarNasar-lz9rh

    5 ай бұрын

    Pavam achan amma

  • @user-up3id5vk2z

    @user-up3id5vk2z

    4 ай бұрын

    Well said

  • @Trcammunity

    @Trcammunity

    4 ай бұрын

    ❤true

  • @hibafathima4427
    @hibafathima44275 ай бұрын

    പെണ്ണിന്റെ മോന്തായം മറക്കേണ്ട ആവശ്യം ഒന്നും ഇല്ല.കാണട്ടെ പുന്നാര......മോളെ തിരുമോന്ത എല്ലാരും.ഓ.......അവൾക്ക് നല്ല ഭ്യാവി വേണമല്ലോ.ഞാനതങ്ങ് മറന്നു. കെട്ടിക്കഴിഞ്ഞ് കെട്ടിയവളെ/കെട്ടിയവനെ അങ്ങ് പ്രേമിക്ക്.അതാ ഈ തല തിരിഞ്ഞ കാലത്തു നല്ലത്.

  • @mariyamary975
    @mariyamary9755 ай бұрын

    വഞ്ചിക്കുന്നവർക്ക് ദൈവം മറ്റുള്ളവരിൽ കൂടി പ്രതിഫലം കൊടുക്കും ഉറപ്പായും. പക്ഷേ ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ ആ കുട്ടിയുടെ ഭാവി ജീവിതം കണ്ടു സന്തോഷിക്കാൻ മാതാപിതാക്കൾ വളരെ കഷ്ടപ്പെടുന്നു. ഓരോ വയസു മുന്നോട്ടു പോകുമ്പോഴും അവരുടെ പ്രതീക്ഷ മക്കളിലാണ്. പ്രാർത്ഥന മക്കളുടെ അനുഗ്രഹത്തിനു വേണ്ടി. എന്നിട്ട് ഇത്രയും ആഗ്രഹിച്ചും പ്രതീക്ഷിച്ചും സ്നേഹിച്ചും വളർത്തിയ മാതാപിതാക്കളെ മറന്ന് മറ്റൊരു പെണ്ണിനു വേണ്ടി ജീവിതം അവസാനിപ്പിക്കുന്നത് ജന്മം നൽകിയവരോട് ചെയ്യുന്ന ക്രൂരത ആണ്. മരിച്ച വ്യക്തിക്ക് അതിനുള്ള ശിക്ഷയും ദൈവം കൊടുക്കാതിരിക്കില്ല

  • @sujishalachu5486
    @sujishalachu54865 ай бұрын

    ഇത്രയും വലിയ ക്രൂരത ചെയ്ത അവളുടെ മുഖം എന്തിനു നിങ്ങൾ മറക്കുന്നു... എല്ലാരും കാണട്ടെ... ഇനി ഒരാൾക്ക് അവൾ കാരണം ഇങ്ങനെ ഉണ്ടാവരുത്

  • @kripamariya6043
    @kripamariya60435 ай бұрын

    ഇവളൊന്നും മനുഷ്യൻ അല്ല പിശാചിന്റെജന്മം എടുത്തുനടക്കുന്ന ജീവികൾ ആണ്😢😢 മക്കളെ സൂക്ഷിക്കണെ ഇങ്ങനെ ഒക്കെ ഉള്ള ജീവികളെ മനസ്സിൽ ആക്കാൻ ശ്രമിക്കു 🙏🙏🙏പൊന്നുമക്കളെ നിങ്ങൾ ആത്മഹത്യ ചെയ്യല്ലേ🙏🙏🙏ഞാനും ഒരു അമ്മയാണ്. താങ്ങാൻ പറ്റില്ല 🙏🙏🙏🙏

  • @jessyjoy8750

    @jessyjoy8750

    5 ай бұрын

    Avalu chora kudikunna yashiya

  • @jazeezhaque7846

    @jazeezhaque7846

    5 ай бұрын

    ​@@jessyjoy8750athonnumalla oru stree mattoru sthreeye enganeyonno parayalle

  • @aiswaryak.s
    @aiswaryak.s5 ай бұрын

    ഒരാളിലേക്ക് മാത്രം ഇങ്ങനെ ജീവിതം ഒതുങ്ങി പോകരുത്. Namku ചെയ്യാൻ എന്തോരം കാര്യങ്ങൾ ഉണ്ട് എന്ന് എന്താ മനസിലാക്കാതെ.... 😢

  • @ShalySunny-vg1rm
    @ShalySunny-vg1rm5 ай бұрын

    സ്നേഹവും കരുതലുമുള്ള മാതാപിതാക്കളോളം വലുതല്ല ആരും

  • @vibhasatheesh7399
    @vibhasatheesh73995 ай бұрын

    ആ നശിച്ചവൾ അനുഭവിക്കും 💯💯💯💯ഇപ്പൊ അവളുടെ കൂടെ ഉള്ളവൻ ഇവളുടെ മുന്നിലൂടെ വേറൊരുത്തി യെ കൊണ്ടുനടക്കണം അപ്പോളേ ഈ ശവത്തിന് മനസ്സിലാവൂ.... നീറി നീറി ചാകാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @npnairotp1077

    @npnairotp1077

    5 ай бұрын

    💯👌👌👌👌

  • @Jaskijas

    @Jaskijas

    5 ай бұрын

    Avalk ee shabham pinne kittathirikuo ..ee kannneerin pinne aar anubhavikan

  • @lumiereboutique123
    @lumiereboutique1235 ай бұрын

    നിയമം എല്ലാവർക്കും ഒരുപോലെ വേണം....തെറ്റ് ചെയ്‌ദവർ ശിക്ഷിക്കപ്പെടട്ടെ... ഈ കുടുംബത്തിന് എത്രയും pettanu നീതി കിട്ടട്ടെ...

  • @VijishaK-ft3lu
    @VijishaK-ft3lu5 ай бұрын

    ഒരാൾ മരിക്കാൻ പറയുമ്പോഴേക്കും സ്വന്തം ജീവൻ കളയണമായിരുന്നോ.അങ്ങനെയാണേൽ ഈ ലോകത്ത് ഇന്ന് ആരും ഉണ്ടാവില്ലായിരുന്നു

  • @alfazkadavu3378

    @alfazkadavu3378

    5 ай бұрын

    അവള് രക്ഷപ്പെട്ടു ഇങ്ങനെയുള്ള സൈക്കോകളുടെ കൂടെയൊക്കെ അവര് എങ്ങനെ ജീവിക്കും വിവാഹം കഴിഞ്ഞവർ പോലും ആദ്യം മനസ്സിലാക്കേണ്ടത് പങ്കാളികൾ സ്വതന്ത്ര വ്യക്തികൾ ആണ് പരസ്പരം അത് മാനിക്കപ്പെടുമ്പോഴേ നല്ല രീതിയിലുള്ള ദാമ്പത്യ ജീവിതം ഉണ്ടാവുകയുള്ളൂ പ്രണയബന്ധത്തിൽ ഏർപ്പെട്ടു എന്ന് കരുതി കാലാകാലം അവനോടൊപ്പം ജീവിക്കാം എന്ന് കരുതിയ അവൻ വിഡ്ഢി എന്നല്ലാതെ എന്ത് പറയാൻ 😢😢😢😢😢😢

  • @Canadianmalludiaries

    @Canadianmalludiaries

    5 ай бұрын

    @@alfazkadavu3378satyam

  • @aryamathew8051

    @aryamathew8051

    5 ай бұрын

    ​@@alfazkadavu3378 apol athmartha sneham oru thettanu ennano than parayunnathu. Ithinanu suhruthe chathi ennu parayunne. Athum 2 veetukarum arinjittu. Thankalude chintha gathi kashtam 😢

  • @twinkle3106

    @twinkle3106

    5 ай бұрын

    ​@@aryamathew8051chathi okke avide irikatte..aa penninum aninnum jeevitham thirabjedukan avskashsm undu

  • @Soorajakanda

    @Soorajakanda

    5 ай бұрын

    ​@@twinkle3106athyam nee nere chovve type cheyyan padikk pinne mathy vere alde avagashathe kurich samsarikunne.. Theppkariye support cheyth samsarikkan kore theppkarigalum💩

  • @akhilsurendran7196
    @akhilsurendran71965 ай бұрын

    അമ്മ കരയല്ലേ അമ്മേ 😢😢😢😢 സഹിക്കാൻ പറ്റുന്നില്ല.. കരയല്ലേ അമ്മേ എന്ന് അല്ലാതെ എന്ത് പറയാൻ ആണ് അമ്മേ... 😞😞

  • @sophiasimon3305
    @sophiasimon33055 ай бұрын

    ആർക്കെങ്കിലും എന്തിന്റെ പേരിലെങ്കിലും ആത്മഹത്യ ചെയ്യണം എന്ന് തോന്നിയാൽ നിങ്ങൾ ഇത്രയും നാൾ വളർത്തുന്ന മാതാപിതാക്കളെ എന്തേ മറന്നു പോകുന്നു

  • @Lakshmi-dn1yi
    @Lakshmi-dn1yi5 ай бұрын

    ഏതെങ്കിലും ഒരു വേശ്യ ചത്തോളാൻ പറഞ്ഞാൽ ഉടനെ ചാവുക പൊന്ന് പോലെ വളർത്തിയ മാതാപിതാക്കൾക്ക് പുല്ല് വില കഷ്ട്ടം

  • @appulu3868

    @appulu3868

    5 ай бұрын

    അതേ... പച്ച വേശ്യ

  • @nicetoseeyou1428

    @nicetoseeyou1428

    5 ай бұрын

    Sathyam aa chekkane matre njn kuttam parayollu...thechaval pottennu vekanam

  • @user-ez9yg9ex9t

    @user-ez9yg9ex9t

    5 ай бұрын

    ഞാനും ഒരു 25വയസ്സ് ഉള്ള ചെറുപ്പക്കാരൻ ആണ്.ഞാൻ ഭയങ്കര തീവ്ര വിശ്വാസി ആണ് അത് കൊണ്ട് പെണ്ണും പിടകോഴി ഒന്നും എൻ്റെ മനസ്സിൽ ഇല്ല. കൊറേ ആളുകൾ ചോദിക്കും നിനക്ക് കാമുകി ഇല്ലെ എന്നൊക്കെ എനിക്ക് അല്ലാഹു കൂടെ ഉണ്ട് എന്ന് ഞാൻ പറയും ആ വിശ്വാസത്തിൽ ജീവിക്കുന്നു.

  • @arunp2214

    @arunp2214

    4 ай бұрын

    ചവിട്ടിക്കുന്നതു പോലെയല്ല പ്രണയം. അത് മനസ്സിലാക്കാൻ മനുഷ്യൻ്റെ ബോധം വേണം. പിന്നെ കാമുകിക്ക് പകരം ആകുമോ അമ്മ?

  • @ambilyl3275
    @ambilyl32755 ай бұрын

    അമ്മേ അമ്മയുടെ കണ്ണുനീരിനു വിലയുണ്ട്. അവൾ സുഖമായി ജീവിക്കട്ടെ. എല്ലാം കാണുന്ന ഒരാൾ ഉണ്ട് മുകളിൽ, അവൻ ഉത്തരം കൊടുക്കട്ടെ...

  • @AnnSussan-ts4pk
    @AnnSussan-ts4pk5 ай бұрын

    Nalla vivaravum arivum ulla amma. 🙏

  • @shabnashabna5317
    @shabnashabna53175 ай бұрын

    അവന്റെ ആത്മാർത്ഥ സ്നേഹം അവനെ വല്ലാണ്ട് മനസ്സിനെ മുറിവേല്പിച് അവൻ യാത്രയായി 😢അമ്മയെയും അച്ഛനെയും കാണുമ്പോൾ വല്ലാത്ത വേദന അവർക്ക് നാഥൻ ക്ഷമ നൽകട്ടെ 🤲ചിലവരുടെ മനസ്സ് അങ്ങനെയാ സഹിക്കാൻ പറ്റിക്കാനില്ല 😢

  • @rajkunjumon3517
    @rajkunjumon35175 ай бұрын

    Boy or girl have to be mentally strong Life doesn’t end when a partner cheats or rejects you There’s millions in this world You might get a better one when one is gone

  • @elizabeththomas5679

    @elizabeththomas5679

    5 ай бұрын

    Very true

  • @manojm994
    @manojm9945 ай бұрын

    Mind blowing Amma...Vishamikkalle Amme😢.

  • @ajiaishu2981
    @ajiaishu29815 ай бұрын

    ആ അമ്മയുടെ വാക്കുകൾ പറയുന്നത് എത്ര സത്യം ആണായാലും പെണ്ണായാലും ജീവിച്ച് കാണിക്കുക 🙏

  • @valsalamohan4254
    @valsalamohan42545 ай бұрын

    ഒരു നിമിഷം അച്ഛനേയും, അമ്മയേയും ഓർത്തില്ല.😢

  • @meenukrishna7799
    @meenukrishna77995 ай бұрын

    അല്ലേലും ആത്മാർത്ഥ സ്നേഹം മനസിലാക്കാൻ ആരും കാണില്ല.. പാവം അഹ് ചേട്ടന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും. 😢💔

  • @reshmisanal8806

    @reshmisanal8806

    5 ай бұрын

    Athmartha snehathinu oru vilayumilla😊

  • @salmaak6804

    @salmaak6804

    5 ай бұрын

    Meetooo

  • @user-mp2ts7dm8p
    @user-mp2ts7dm8p5 ай бұрын

    കരയല്ലേ അമ്മേ 😭😭😭 സഹിക്കാൻ കഴിയുനില്ല

  • @memi390
    @memi3905 ай бұрын

    നല്ല ഒരമ്മ..😢

  • @niyaneci9885
    @niyaneci98855 ай бұрын

    എന്തിനാ അവളുടെ ഫോട്ടോ മറക്കുന്നത് എല്ലാവരും കാണട്ടെ

  • @nowfiyabasheer6373
    @nowfiyabasheer63735 ай бұрын

    അവൻ മരിച്ചെന്നു കണ്ടിട്ട് പോലും ആ നശിച്ച പെണ്ണിന് അവൾടെ അഭിമാനം, അവൾടെ ജീവിതം... കേസ് പോലും കൊടുക്കാൻ മടി കാണിച്ചില്ല.... ഉറപ്പായിട്ടും അവർക്കെതിരെ കേസ് നടക്കണം. ഇവളും ജോളിയും തമ്മിൽ വല്യ വ്യത്യാസം ഒന്നും ഇല്ല. ഇത്രേം വർഷം കൂടെ ഉണ്ടായിരുന്നവൻ മരിച്ചെന്നു കേട്ടിട്ടും സ്വന്തം രക്ഷ മാത്രം നോക്കുന്ന മഹാപാപി !

  • @Anacondasreejith
    @Anacondasreejith5 ай бұрын

    14 വർഷം എന്നൊക്കെ പറയുന്നത് ഒരു ചെറിയ time period അല്ല മക്കളെ ,അങ്ങനെ 14 വർഷം പ്രണയിച്ച ഒരു വ്യക്തിയെ ഒറ്റ സെക്കൻഡിൽ മറക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതൊരു പെണ്ണിനു് മാത്രമേ കഴിയൂ.

  • @elz123

    @elz123

    5 ай бұрын

    14 varshathil avalk avanod ishtam illarikkm

  • @DonS-ff2yt

    @DonS-ff2yt

    4 ай бұрын

    True....

  • @DonS-ff2yt

    @DonS-ff2yt

    4 ай бұрын

    ​@@elz123Koppile varthanam.parayaruth

  • @elz123

    @elz123

    4 ай бұрын

    @@DonS-ff2yt അവൾക് അവനോടു ആത്മാർത്ഥമായ ഇഷ്ടം ഒന്നും ആയിരുന്നിരിക്കില്ല. അവന്റെ അവസ്ഥ അറിഞ്ഞിട്ടും ഗോൾഡ് വാങ്ങിപ്പിച്ചതൊക്കെ ശരിയാണോ അതും loan എടുത്തിട്ട് 😄 അവൾക് വല്യ ഇഷ്ടം ഒന്നും കാണില്ലാരിക്കുമ്

  • @sherlyg2048
    @sherlyg20485 ай бұрын

    ഇതേ സ്ഥിതി ഒരു പയ്യനായിരുന്നെങ്കിൽ ഈ police ഇങ്ങനെ പറയുമായിരുന്നോ. ആ പയ്യന്റെ photo സഹിതം ചാനലിൽ വരുമായിരുന്നു. അന്ന് തന്നെ police അറസ്റ്റ് ചെയ്യുമായിരുന്നു. പെണ്ണുങ്ങൾക്ക് എന്താ കൊമ്പുണ്ടോ. ഇത്രയും നല്ല ഒരു പയ്യനെ ആ കള്ളി ഇല്ലാതാക്കിയല്ലോ

  • @jyothirejimon6409
    @jyothirejimon64095 ай бұрын

    കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😢😢😢

  • @shafeeqshefeeqkoovan609
    @shafeeqshefeeqkoovan6095 ай бұрын

    ഹൃദയം പൊട്ടിപോയി.

  • @NishaaMC
    @NishaaMC5 ай бұрын

    Kure വൃത്തികെട്ട പെമ്പില്ലേരുണ്ട് അതേപോലെ അണുങ്ങളും എന്തൊരു കഷ്ട്ടം ആരായാലും aa pavam അച്ഛനും അമ്മയും എത്ര കഷ്ടപ്പെടുന്നു😢

  • @athiraj2228
    @athiraj22285 ай бұрын

    അമ്മേ വിഷമിക്കേണ്ട അവൾ ജീവിച്ചു തന്നെ അനുഭവിക്കണം എങ്കിലേ അനൂപിന്റെ സ്നേഹം മനസിലാകൂ, അവൾക്കുവേണ്ടി സ്വയം ഇല്ലാതായ ആ വലിയ മനസ്സ് എന്തായിരുന്നു എന്ന്.

  • @pinkzcakeworld3254
    @pinkzcakeworld32545 ай бұрын

    എനിക്ക് ഒരു സഹതാപവും തോനുന്നില്ല 😡കണ്ട പെണ്ണുങ്ങൾക് വേണ്ടി ആകെ ഉള്ള ഒരു ജീവിതം കളഞ്ഞു കുളിച്ചു 😡... ഇത്രേം വർഷം തീറ്റി പോറ്റിയ ആ വീട്ടുകാർക് എന്ത് റോൾ ആരുന്നു ഇവന്റെ ജീവിതത്തിൽ ഉണ്ടാരുന്നെ 😡😡😡😡... റിജെക്ഷൻ താങ്ങൻ കഴിവില്ലാത്ത പിള്ളേരാ ഇപ്പോ എല്ലാം... 😡

  • @nila7860

    @nila7860

    5 ай бұрын

    പറഞ്ഞിട്ട് കാര്യമില്ല

  • @arunp2214

    @arunp2214

    4 ай бұрын

    ചവിട്ടിക്കുന്നതു പോലെയല്ല പ്രണയം. അത് മനസ്സിലാക്കാൻ മനുഷ്യൻ്റെ ബോധം വേണം.

  • @pinkzcakeworld3254

    @pinkzcakeworld3254

    4 ай бұрын

    @@arunp2214 😏 enit ipo aark poyi

  • @arunp2214

    @arunp2214

    4 ай бұрын

    @@pinkzcakeworld3254 ദയാവധം ചെയ്യുമ്പോൾ ആർക്കാണ് നഷ്ടം ഉണ്ടാകുന്നത്?

  • @arunp2214

    @arunp2214

    4 ай бұрын

    @@pinkzcakeworld3254 ദയാവധം നടത്തുമ്പോൾ ആർക്കാണ് നഷ്ടം ഉണ്ടാകുന്നത്? മികച്ച വില പേശുന്നവന് കുട്ടികളെ പ്രസവിച്ച് കൊടുക്കാൻ വേണ്ടി ജീവിക്കുന്ന, ജീവിതം എന്നത് കടമയും ഉത്തരവാദിത്തവും കച്ചവടവും ആണെന്ന് കരുതുന്ന മൃഗങ്ങൾക്ക് അതൊന്നും മനസ്സിലാകില്ല.

  • @sajithabijeesh2533
    @sajithabijeesh25335 ай бұрын

    ഇന്നത്തെ കാലത്ത് എത്ര വർഷം പ്രണയിച്ചിട്ടും കാര്യമില്ല പ്രണയിക്കുന്നവർ ശ്രദ്ധിക്കുക ആണിന് ആയാലും പെണ്ണിനെ ആയാലും വിശ്വസിക്കരുത് ഇന്നത്തെ കാലത്ത്

  • @meenukrishna7799

    @meenukrishna7799

    5 ай бұрын

    സത്യം ആര് വേണേലും എപ്പോ വേണേലും മാറാം.

  • @jazeezhaque7846

    @jazeezhaque7846

    5 ай бұрын

    ​@@meenukrishna7799enthina koche pranayikkunnathu samayamayal kalyanam kazhippikkille athallee nallathu

  • @user-ez9yg9ex9t

    @user-ez9yg9ex9t

    5 ай бұрын

    ഞാൻ ഒക്കെ പക്ക വിശ്വാസി ആയത് കൊണ്ട് പെണ്ണും പിടകൊഴി ആ വക ചിന്തകള് ഒന്നും മനസ്സിൽ ഇല്ല താൽപര്യവും ഇല്ല കൗമാര പ്രായത്തിൽ opposite sexinod pranayam തോന്നുമല്ലോ 25വയസ്സ് കഴിഞ്ഞപ്പോൾ ആണ് കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത് ഞാൻ ഒക്കെ ഒരുപാട് പീഡനങ്ങൾ അനുഭവിച്ചു വളർന്ന ഒരാള് ആണ് ഞാൻ അതികം കൂട്ടുകാരും ഇല്ല അഞ്ചു നേരം നിസ്കാരം ആവശ്യത്തിന് മാത്രം സംസാരം കുറച്ച് ഗുണ്ടായിസവും ഇങ്ങോട്ട് വരുന്നവനെ lock ആക്കി കളയാൻ എനിക്ക് അറിയാം സ്നേഹിച്ച നല്ല പോലെ സ്നേഹിക്കും മറിച്ച് ആണെങ്കിൽ വീട്ടിൽ കയറി പണിയും 😊 അത്രേ ഉള്ളൂ.എന്നോട് കൊറേ പേര് ചോദിക്കും നിനക്ക് കാമുകി ഇല്ലെ എന്ന് എന്ത് കാര്യത്തിന് എനിക്ക് അല്ലാഹു ഉണ്ട് വേറെ ആരും വേണ്ട അങ്ങനെ പറയും

  • @KrishnakumariC-xe8lv
    @KrishnakumariC-xe8lv5 ай бұрын

    എന്റെ ദൈവമേ,,,,, അവൾക്ക് ഇതിന്റെ ശിക്ഷ കൊടുക്കണേ...

  • @lizysunny7855
    @lizysunny78555 ай бұрын

    ഇങ്ങനെ ഒന്നും കൊടുക്കരുത് ആർക്കും സ്നേഹം ഇല്ല ഈ കാലം ആരെയും വിശ്വസിക്കാൻ പറ്റില്ല, രേഷ്മ പേര് കേട്ടിട്ട് പേടി വരുന്നു, പാവങ്ങൾ എങ്ങനെ മുന്നോട്ടു പോകും, ആരും മരിക്കാൻ പോകരുത് ജീവിച്ചു കാണിക്കണം നമ്മളെ തന്നെ സ്നേഹിക്കാൻ നോക്കുക അപ്പൊ മരിക്കാൻ തോന്നില്ല 🙏

  • @ayshafarha9241
    @ayshafarha92415 ай бұрын

    Ivale okke montha ndhin blur cheyynu..??

  • @sujas8123
    @sujas81235 ай бұрын

    😢😢😢😢വഞ്ചകി

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx5 ай бұрын

    ഇത്രയും കാലം സ്നേഹിച്ച് വളർത്തിയ അച്ഛനെയും അമ്മയെയും അവൻ സ്നേഹിച്ചിട്ടില്ല അവൻ. സ്നേഹിച്ചിരുന്നെങ്കിൽ ഒരു നായിന്റെ മോളുടെ വാക്ക് കേട്ട് അവൻ മരിക്കില്ലായിരുന്നു.അവന് അവളായിരുന്നു എല്ലാം... അവന് കുറച്ച് ബുദ്ധി ഉണ്ടായിരുന്നെങ്കിൽ അവൻ ഒന്ന് ആലോചിക്കുമായിരുന്നു ഈ അച്ഛനെയും അമ്മയെയും. വേറെ ആർക്കും അല്ല പോയത് അവന് പോയി. അവൾ കുറച്ച് ദിവസം അവനെ ഓർക്കുമായിരിക്കും പിന്നെ അവളും മറക്കും. അവൾ വേറൊരാളെ കെട്ടി സുഗമായി ജീവിക്കും. ആർക്കായാലും ആരോടും സ്നേഹം തോന്നാം അത് അസ്ഥിക്ക് പിടിക്കാതെ നോക്കണം നമ്മൾ സ്നേഹിക്കുന്ന ആളാണ് നമ്മുടെ ലോകം എന്ന് വിചാരിക്കുന്നത് അത്രക്കും വിഡ്ഢികളായ ആളുകളാണ്.അവൾക്ക് വിവരം വെച്ചപ്പോൾ അവൾ ഓരോന്നും ചിന്തിച് കാണും.അത് പോലെ ഇവനും ചിന്തിക്കണമായിരുന്നു.എനിക്കും ഒരച്ഛനും അമ്മയും ഉണ്ട് ഞാൻ മരിച്ചാൽ അവർക്ക് ആരാണ് ഉള്ളത് ഞാൻ ഇല്ലാതായാൽ അവർ എത്രവിഷമിക്കും എന്നൊക്കെ.പിന്നെ ഇവന് നല്ലത് പറഞ്ഞു കൊടുക്കാൻ നല്ല കൂട്ടുക്കെട്ട് കാണില്ലായിരിക്കും.എനിക്ക് ഒരുപാട് പ്രയാസങ്ങൾ ഉണ്ട് വീട് വരെ ജപ്തിയിൽ കിടക്കാ... എന്നിട്ടും ഞാൻ ആത്മഹത്യ ചെയ്യാത്തത് എന്റെ അമ്മയെ ഓർത്തിട്ട... എന്നെങ്കിലും എല്ലാം ശരിയാകും എന്നുള്ള പ്രതീക്ഷയിൽ ജീവിക്കുന്നു. നമ്മുടെ ജീവൻ ഇല്ലാതാക്കാൻ നമുക്ക് അവകാശമില്ല അത് ഒരുനാൾ തന്ന ആൾ തന്നെ തിരിച്ചെക്കും 'ഈശ്വരൻ 'എന്റെ അഭിപ്രായം ഇതാണ് എന്ത് പ്രശ്നം വന്നാലും അത് നേരിട്ട് മുന്നോട്ട് പോവാനുള്ള കരുത്ത് ഉണ്ടാവണം ആരും ആത്മഹത്യ ചെയ്യരുത് 🙏നമ്മുടെ ജീവിതം ഒരു game പോലെയാണ് നമ്മളെ വീഴ്ത്താൻ പലകെണികളും കാണും അതിനെ എല്ലാം പൊരുതി ജീവിതം എന്ന game വിജയിച്ചു കാണിച്ച് കൊടുക്കണം 👍പിന്നെയും ഞാൻ പറയുവാ... "ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല"

  • @sree7165

    @sree7165

    5 ай бұрын

    Go ahead....

  • @user-ok4li9wk1o

    @user-ok4li9wk1o

    5 ай бұрын

    Correct 💯

  • @arunp2214

    @arunp2214

    4 ай бұрын

    വേദനക്ക് പരിഹാരമാണ്.

  • @arunp2214

    @arunp2214

    4 ай бұрын

    ചവിട്ടിക്കുന്നതു പോലെയല്ല പ്രണയം. അത് മനസ്സിലാക്കാൻ മനുഷ്യൻ്റെ ബോധം വേണം. പിന്നെ കാമുകിക്ക് പകരം ആകുമോ അമ്മ?

  • @dhaneeshkadavath-kq4sx

    @dhaneeshkadavath-kq4sx

    4 ай бұрын

    @@arunp2214 ചക്കിക്കൊത്ത ചങ്കരൻ 👍😀

  • @user-tc9ur2kh1l
    @user-tc9ur2kh1l5 ай бұрын

    ലാലേട്ടന്റെ സിനിമയിലെ ഡയലോഗ് ഓർമ്മ വരുന്നു , അതിമോഹമാണ് മോനേ അതിമോഹം , പണക്കാരി പെണ്ണിനെ കെട്ടി സുഖമായി ജീവിക്കാമെന്ന് .....അവൾ അവനെ ഒരു വേലക്കാരനായിട്ടാണ് കണ്ടത്. ........

  • @apm3535
    @apm35355 ай бұрын

    ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ഇപ്പോഴത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ മുണ്ട് ബുദ്ധിയില്ല ചിന്തിക്കുക ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്

  • @arunp2214

    @arunp2214

    4 ай бұрын

    ചവിട്ടിക്കുന്നതു പോലെയല്ല പ്രണയം. അത് മനസ്സിലാക്കാൻ മനുഷ്യൻ്റെ ബോധം വേണം. പിന്നെ കാമുകിക്ക് പകരം ആകുമോ അമ്മ? ചിന്തിച്ചാൽ മാത്രം പോര പ്രവർത്തിക്കണം. കാട്ടാള പ്രാകൃത സംസ്കാരം പരിപാലിക്കുന്ന നിങൾ അടക്കം ഇതിന് ഉത്തരവാദികൾ ആണ്.

  • @ajusworldak4996
    @ajusworldak49965 ай бұрын

    Ellavarum parayunile chakathe jeevikanam ennu, jeevanil layicha sneham athu thakkarnnapol athu thakkarnnu poyi pavam

  • @AZVlogs-r
    @AZVlogs-r4 ай бұрын

    എന്റെ പടച്ചോനെ ഇതൊന്നും കാണണ്ട.... സഹിക്കാൻ വയ്യ.. റബ്ബേ.... ഈ സഹോദരിക്ക് സുഖം കൊടുക്കണേ....😢😢😢

  • @Dr.La_vender
    @Dr.La_vender5 ай бұрын

    So sad to see the state of parents. I feel so bad to see years of relationship getting destroyed by cheating. Lets NOT normalise cheating 💔🙏There are so many good ways to mutually end the relationship other than cheating 💔

  • @babyp1842
    @babyp18425 ай бұрын

    ചേച്ചി സങ്കടം സഹിക്കൂ ചേച്ചി പ്രകൃതി നിശ്ചയിക്കുന്ന കാര്യങ്ങൾ നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങാത്ത കാര്യങ്ങൾ ഉണ്ട് കാലം ആ സ്ത്രീക്ക് എല്ലാം തിരികെ നൽക്കും അത് ചേച്ചി അറിയും തീർച്ച ശക്തി കിട്ടട്ട ചേച്ചിക്ക്,🙏🙏🙏🙏🙏😔😔😔😔

  • @shivanyavineeth1998
    @shivanyavineeth19985 ай бұрын

    ആ യക്ഷിടെ face kanike 😡

  • @achu5323
    @achu53235 ай бұрын

    അവള് നശിച്ചു പോവുള്ളൂ ഈ അമ്മയുടെ കണ്ണീരിന്റെ ചൂട് മാത്രം മതി അതിന്. സ്നേഹത്തിന് വേണ്ടി സ്വന്തം ജീവൻ കളഞ്ഞപ്പോ ഈ പാവം അച്ഛനെയും അമ്മയെയും മറന്ന് പോയല്ലോ സഹോദരാ. നിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ ❤

  • @kunjattamalusworld
    @kunjattamalusworld5 ай бұрын

    🥹🥹🥹🙏🙏🙏

  • @chaithanyamaheshkumar5721
    @chaithanyamaheshkumar57215 ай бұрын

    എത്ര വല്യ സ്നേഹം ആണേലും നമ്മളെ ഇഷ്ടമല്ലാത്തവർക്ക് വേണ്ടി. സ്വന്തം ജീവൻ കളയുന്നത് ശെരിയല്ല. അവർക്ക് മുന്നിൽ നമ്മൾ തോറ്റു കൊടുക്കും പോലെ ആവും. മരിക്കുന്നതിന് മുൻപ് ഒന്നിൽ കൂടുതൽ വട്ടം ചിന്തിക്കണം. നമ്മളെ സ്നേഹിക്കുന്നവർ ഒരാൾ മാത്രമല്ല ഇനിയും നമുക്ക് ചുറ്റും ഒരുപാട് പേരുണ്ട്. അച്ഛനും അമ്മയും ഉണ്ട് അവരുടെ സ്നേഹത്തേക്കാൾ ഒന്നും വലുതല്ല ഒരുപെണ്ണിന്റെയും സ്നേഹം. നമ്മളെ തഴഞ്ഞവർക്ക് മുൻപിൽ അന്തസായി ജീവിച്ചു കാണിച്ചുകൊടുക്കണമായിരുന്നു. 😪ആ വീട്ടുകാരുടെ നഷ്ടം ഒരിക്കലും നികത്താൻ കഴിയില്ലല്ലോ

  • @AyeeRafeeRafee-uf6md
    @AyeeRafeeRafee-uf6md5 ай бұрын

    Pavam

  • @JamseenaKader
    @JamseenaKader5 ай бұрын

    ഈ അമ്മന്റെ കണ്ണുനീർ എന്നും അവൾക്കു ഉണ്ടാവും അവൾ ജീവിത്തിൽ Anubavaikum

  • @teresamickle4431
    @teresamickle44315 ай бұрын

    Where in Pathanamthitta is this,?

  • @hamedyousaf2516
    @hamedyousaf25165 ай бұрын

    ഏതു ബന്ധം ആയാലും കൊക്കിൽ ഒതുങ്ങുന്നതേ കൊത്തിയെടുക്കാവൂ അതല്ലെങ്കിൽ മാതാപിതാക്കളാണ് ദുഃഖിക്കേണ്ടി വരിക പെൺകുട്ടിയായാലും ആൺകുട്ടിയായാലും പ്രേമം തലക്ക് പിടിച്ചു നടക്കുന്നവർ ചിന്തിക്കുക. തുടക്കത്തിൽ എല്ലാം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നല്ല പഞ്ചാര വാക്കുകൾ പറയും പിന്നീടാണ് കാശിന്റെ ആവശ്യം വരിക അപ്പോൾ പിന്നെ മറുകണ്ടം അങ്ങോട്ടും ഇങ്ങോട്ടും ചാടും പുരുഷൻ ആയാലും സ്ത്രീയായാലും എല്ലാം ഒരുപോലെ തന്നെയായിരിക്കും.ആയതിൽ നല്ലപോലെ ആലോചിച്ചുകൊണ്ട് പ്രേമിക്കുക അതല്ലെങ്കിൽ..... 😭😭😭

  • @hv952
    @hv9525 ай бұрын

    Ente daivame😢😢

  • @kunjusworld601
    @kunjusworld6015 ай бұрын

    സ്നേഹം അങ്ങനെ ആണ് അത് സ്ഥായി അല്ല, അങ്ങനെ ഉണ്ടെങ്കിൽ അത് അപൂർവത്തിൽ അപൂർവം ആണ്, അനുഭവം കൊണ്ട് പറയുവാ, ഇഷ്ടം ഇല്ലെങ്കിൽ പോകട്ടെ എന്ന മനോഭാവം നമ്മുടെ മനസ്സിൽ വേണം

  • @VimalaD-bu7gd
    @VimalaD-bu7gd5 ай бұрын

    എന്റെ ഒരനുജത്തിയുടെ മോനും ഇതേ അവസ്ഥ അവൾ മരിക്കാൻ പറഞ്ഞു അവൾക്കു വേറെ കാമുകൻ ആയി ഇവളുമാർ പുഴുത്തു മരിക്കും ഒരു ജീവിതം ഇല്ല ഇവളുമാർക്ക് ചേച്ചി മോനു ഇതുവരെയേ ദൈവം സമയം പറഞ്ഞിട്ടുള്ളൂ അങ്ങിനെ ചിന്തിച്ചു മോന്റെ ആത്മാവിന്റെ ശാന്തിക്കു വേണ്ടി പ്രാർത്ഥിക്കു 🙏🙏🙏

  • @mk_1958
    @mk_19585 ай бұрын

    ingne loan eduthu gold kodukenda avishyam undayirunno?

  • @sajanasajisajanasaji1049
    @sajanasajisajanasaji10495 ай бұрын

    ഇത് പോലെ ഓരോരുത്തരും ആത്മഹത്യ ചെയ്യുമ്പോൾ നഷ്ട്ടപ്പെടുന്നത് മാതാപിതാക്കൾക്ക് മാത്രമാണ്

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe5 ай бұрын

    Please put clear photo of girl.

  • @shanjithkb1582
    @shanjithkb15825 ай бұрын

    സത്യം, നന്മകൾ മൂല്യങ്ങൾ, സ്നേഹം, ദയ എനീ മൂല്യങ്ങൾക്കു വില ഇല്ല പണത്തിനു ആണ് ആളുകൾ വിലകൽപ്പിക്കുന്നത് ഈ മൂല്യങ്ങൾ കൊണ്ട് ജീവിക്കുന്നവർ ചതിക്കപ്പെടുന്നു,അപ്പോൾ കണ്ടവരെ അപ്പാ എന്നുവിളിക്കുനാ പെണ്ണുങ്ങൾ ഇത്ര നാൾ സ്നേഹിച്ചിട്ടു വേറെ ഒരുത്തനെ കണ്ടപ്പോൾ അവന്റെ പിറകെ പോകുന്നു ഇവിടെ എന്തു മൂല്യങ്ങൾ ആണുള്ളത് അവന്റെ ശാപം നിന്നെ നശിപ്പിക്കും തീർച്ച 😭

  • @user-cy2ko3mx9u
    @user-cy2ko3mx9u5 ай бұрын

    രേഷ്മ..... ബെസ്റ്റ് പേര് കഷായം രേഷ്മടെ.... കൂട്ട് തന്നെ...

  • @remyaprasad7730

    @remyaprasad7730

    5 ай бұрын

    അത് ഗ്രീഷ്മ

  • @nivedraj506
    @nivedraj5065 ай бұрын

    ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മരണം 🥺

  • @anithamani9058
    @anithamani90584 ай бұрын

    God bless you amma

  • @sajisharajesh9054
    @sajisharajesh90545 ай бұрын

    ആ അമ്മയുടെ കണ്ണിരു കണ്ടിട്ട് സഹിക്കുന്നില്ല. അവൾ ഒരിക്കലും കൊണം പിടിക്കത്തില്ല. പിന്നെ പറയാനുള്ളത് ഒരു മക്കളും അച്ഛനമ്മമാരെ മറക്കരുത് അവരാണ് നമുക്ക് വലുത്

  • @whywhaf778
    @whywhaf7785 ай бұрын

    14 വർഷം അമ്മയും അച്ഛനും സ്നേഹിച്ചു ബാകി 14 വർഷം ഒരു പെണ്ണിനെ അനേഹിചൂ ..അവസാനം യഥാർത്ഥ സ്നേഹം അവൻ തിരിച്ചറിഞ്ഞില്ല...🥺

  • @malluvision9326
    @malluvision93265 ай бұрын

    എവിടാ സ്ഥലം പാവം അമ്മ 😢

  • @Indianpatriot97
    @Indianpatriot975 ай бұрын

    I feel his mind🙂🙂

  • @LoJoPe
    @LoJoPe5 ай бұрын

    So in this love story also there are cash dealings! Kindly not have cash dealings in your relationships. As that shows you are not faithful to yourself in your dealing of cash, and you lose your respect easily. Girls like cash to be spent on them by men, but if you continuously, lavishly and unnecessarily spend on them, that quickly makes them lose their respect for you too as they feel deep inside, that you are not a person of integrity who can be depended on for future with your savings. The same is the other way, too. Spent very wisely in relationships only, only if needed, but save for the long term and short term future, and your partners will respect you as they this person can be trusted with his finance. Never think that you can buy others with expensive gifts, or that they will stay with you when you shower material stuff! Manage your finances wisely.

  • @chaplin1669
    @chaplin16695 ай бұрын

    പ്രേണയം ഒരിക്കലും വികാരത്തിന് അടിമപെടുത്തരുത്😢😢😢

Келесі