രാവിലെ ജോലിക്ക് പോയ അമ്മമാരാണ്. ദൈവം അവരോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല

രാവിലെ ജോലിക്ക് പോയ അമ്മമാരാണ്. ദൈവം അവരോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഇടിമിന്നൽ നേരത്ത് മരത്തിന് ചുവട്ടിൽ നിന്ന അമ്മമാർക്ക് സംഭവിച്ചത്
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
KZread Link : / @gcnnewskerala
Instagram Link : gcnnewskerala?i...

Пікірлер: 255

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc8 күн бұрын

    മനുഷ്യന്റെ കാര്യം അത്രേ ഉള്ളു എന്ത് ചെയ്യാൻ വിധി തടയാൻ കഴിയില്ലലോ 🤲🤲🤲

  • @jocker6546
    @jocker65467 күн бұрын

    വീടിൻ്റെ എല്ലാമായ ആ അമ്മമാർക്ക് ആദരാഞ്ജലികൾ നേരുന്നു😢😢

  • @pathu..8687
    @pathu..86877 күн бұрын

    ദൈവം രണ്ടു പേർക്കും നിത്യശാന്തി കൊടുക്കട്ടെ

  • @sudheerv.s2338
    @sudheerv.s23387 күн бұрын

    അവരുടെ ഗൂഗിൾ പേ നമ്പർ കൊടുക്കുക എല്ലാരും ചെറിയ തുക കൊടുത്താലും ആരുമില്ലാത്ത കുഞ്ഞുങ്ങൾക്ക് സഹായമാകും

  • @babyp1842
    @babyp18427 күн бұрын

    ഈശ്വരാ മിന്നലും ഇടിയും വരുമ്പോൾ ഉയർന്നുനില്ലന്ന ഒന്നിന്റെയും അടുത്ത് നില്ക്കരുത് എന്തു ചെയ്യാം ഭഗവത് ഇച്ഛയെ നടക്കു

  • @babualex9869
    @babualex98697 күн бұрын

    ദൈവം ചതിച്ചുവെന്ന് പോലും ദൈവം ചതിയനല്ല ദൈവം ആരേയും ചതിയ്ക്കില്ല.അവരുടെ അറിവില്ലായ്മ കൊണ്ട് ആ ഉയരമുള്ള മരത്തിന്റെ കീഴിൽ പോയി നിന്നതാണ് ഈ അപകടത്തിന് കാരണം. ദൈവം പറഞ്ഞോ അവിടെ പോയി നില്ക്കാൻ ഒരോ വിവരക്കേട്.കാലൻ അവിടെ വന്ന് നിന്നത് അവർ കണ്ടില്ല. അവരുടെ സമയമായിരുന്നു. അവർ പോയി നിങ്ങളുടെ വിഷമം മനസ്സിലായി . എത്ന് ചെയ്യുന്നാണ് എല്ലാം വിധിയിൽ സമാധാനിക്കാം 😢😢😢

  • @sirajelayi9040

    @sirajelayi9040

    7 күн бұрын

    അവർ അ വിഷമത്തിൽ പറഞ്ഞു പോയത് ആവും,അവർ മനുഷ്യർ അല്ലേ തെറ്റ് പറ്റും😢😢

  • @aneeshvlog123

    @aneeshvlog123

    7 күн бұрын

    Arivillann daivathin ariyille

  • @SherinUmmer

    @SherinUmmer

    7 күн бұрын

    😢 പിന്നെ മഴ പെയ്യാതിരിക്കാനല്ല മഴ കൊള്ളാതിരിക്കാന😅

  • @cherryblossomandbluejay8590

    @cherryblossomandbluejay8590

    7 күн бұрын

    Suhruthe.....athrayum arivum vidyabhyasavumokke undayirunnenkil avr ee panik ee peru mazhayathu pokumo? ethrem daridryam avre alattumo? ith avrude vidhi thanne aanu.....ethra arivum kazhivum undenkilum daivam vilikkunna samayath thirike poye pattu😢😢😢😢....but aarorum illathe anadharayi poya aa randu kunjungal....avrude kaaryam orkumbol entho oru neetal pole 😓😓😓😓😓

  • @michuswonderworld5098
    @michuswonderworld50987 күн бұрын

    മിന്നൽ ഉള്ളപ്പോൾ ഒരിക്കലും ഉയരമുള്ള മരത്തിന്റെ കീഴിൽ നില്കാൻ പാടില്ല... തുറസായ സ്ഥലം ആണേൽ പോലും നിലത്തോട്ടു ചേർന്നങ്ങു കിടക്കണം...

  • @saleenasiddik9678
    @saleenasiddik96787 күн бұрын

    കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, ദൈവത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, അവർക്ക് പോകാനുള്ള സമയമായി എന്ന് പറഞ്ഞ് സമാദാനപെടുക, രണ്ട് അമ്മമാർക്കും ആദരാഞ്ജലികൾ 🌹🌹

  • @thressiammajose1642
    @thressiammajose16427 күн бұрын

    ഒരിക്കലും ദൈവ തെ കുറ്റം പറയരുത് ദൈവം ആരെയും ചതിക്കില്ല

  • @jocker6546

    @jocker6546

    7 күн бұрын

    ചേച്ചി കോമഡി അടിച്ചതാണോ

  • @sana2578

    @sana2578

    7 күн бұрын

    ഞാൻ ഓർത്ത അതെ വാചകം .ദൈവം ആരേയും ചതിക്കില്ല.മരണം ഏതുസമയത്തും വരാംസങ്കടകരമായ കാര്യം.

  • @vinnik1678

    @vinnik1678

    7 күн бұрын

    വിധിയെ തടുക്കാൻ ആർക്കും സാധിക്കില്ല.

  • @valsalagvalsalag5016

    @valsalagvalsalag5016

    7 күн бұрын

    Athe deivam aareyum chathikilla deivam snehamanu.pavum ammamar

  • @philipthomas9777

    @philipthomas9777

    7 күн бұрын

    വിധിയെന്നാൽ എന്ത്? ദൈവം ശിക്ഷിച്ച എത്രയോ സംഭവങ്ങളുണ്ട് 🤔

  • @sivapriyaparu2707
    @sivapriyaparu27078 күн бұрын

    മനുഷ്യ ജീവൻ വായൂ നിറച്ച ബലൂൺ തന്നെ ,എപ്പോൾ എവിടെ എന്നൊന്നും പറയാൻ പറ്റില്ലല്ലോ ആദരാഞ്ജലികൾ 🙏

  • @SiluhannaNithin

    @SiluhannaNithin

    7 күн бұрын

    🙏🙏😢😥

  • @shahidha1575

    @shahidha1575

    7 күн бұрын

    Pavam😢😢

  • @philominaantony8355
    @philominaantony83557 күн бұрын

    ദൈവം ചതിച്ചു എന്ന് ആ ചേച്ചി പറഞ്ഞു. സങ്കടം കൊണ്ടായിരിക്കും പറഞ്ഞത്. പക്ഷേ ദൈവം ആരെയും ചതിക്കുന്നില്ല നന്മ മാത്രമെ ചെയ്യുന്നുള്ളൂകാലവും മുൻകൂട്ടി കാണാൻ പറ്റാത്ത കാര്യങ്ങളും എല്ലാവർക്കും സംഭവിക്കും സുഹൃത്തുക്കളെ

  • @manju2769

    @manju2769

    7 күн бұрын

    🙏🙏🙏😢😢

  • @philominaantony8355

    @philominaantony8355

    7 күн бұрын

    @@manju2769 ഞാനും ആ വാർത്ത കണ്ടു മഞ്ചു മോളെ സങ്കടമായി പക്ഷേ എന്തിനും ഏതിനും ദൈവത്തെ കുറ്റം പറയുന്ന പ്രവണത ശരിയാണോ ദൈവം ഓരോ ദിവസവും എന്തെല്ലാമാണ് നമ്മുക്ക് നൽകുന്നതെന്ന് ചിന്തിച്ചു നോക്കൂ നാംശ്വാസിക്കുന്ന വായു കുറച്ചു നേരം നിലച്ചുപോയാൽ എന്താ സംഭവിക്കുക. ഇതെല്ലാം ദൈവം നൽകുന്ന ദാനമല്ലേ?

  • @anilbn4889

    @anilbn4889

    7 күн бұрын

    പ്രതീക്ഷക്ക് വിപരീതം വരുമ്പോൾ ചേച്ചിയും പറയും

  • @philominaantony8355

    @philominaantony8355

    7 күн бұрын

    @@anilbn4889 പ്രതീക്ഷയ്ക്ക് വിപരീതം വരുമ്പോൾ സങ്കടപെടുകയും കരയുകയും ഒക്കെ ചെയ്യുന്നത് സ്വാഭാവികമാണ് എന്നു വെച്ച് അതിനെല്ലാം ദൈവത്തിനെയാണോ കുറ്റം പറയേണ്ടത്. ചിലതെല്ലാം നമ്മുടെ അശ്രദ്ധയും, മുന്നറിയിപ്പുകളെ അവഗണിക്കുന്നതും ആയിക്കൂടെ അങ്ങനെയായാൽ അത് ഞാനാണെങ്കിലും എനിക്കും സംഭവിക്കാം

  • @user-mw1uv4vf8j

    @user-mw1uv4vf8j

    7 күн бұрын

    Ningakk angane vannal ni ngalum paren

  • @diffwibe926
    @diffwibe9267 күн бұрын

    അവർ പോയതിൽ ദുഖിക്കുന്നു 😢😢😢😢😢😢😢 But, ഇവരുടെ സംസാരം ശരിയല്ല,ചതിച്ചത്, ചതിച്ചത്, ദൈവം ചതിച്ചത്, മരം ചതിച്ചത്, എന്തിനിങ്ങനെ പറയുന്നു, എവിടെയായാലും സമയമാവുമ്പൊ എല്ലാരും പോകും,

  • @sulaimanmoideen6807

    @sulaimanmoideen6807

    7 күн бұрын

    ദൈവം ചതിയനാണെന്ന വിശ്വാസം അത് ഒരു കോമൺ സെൻസ് ഇല്ലാത്തതാണു ദൈവ വിശ്വാസികൾ ഒരിക്കലും ഇങ്ങനെ പ്രതികരിക്കരുത്

  • @oommenthalavady2275

    @oommenthalavady2275

    7 күн бұрын

    Please don't take it seriously, because those people's ignorant.

  • @rajeshmathew8246

    @rajeshmathew8246

    7 күн бұрын

    ​@@sulaimanmoideen6807ഹമാസ് ദൈവം പറങ്ങത് കേട്ടതാ ഇപ്പോൾ എങ്ങനയുണ്ട് 😅

  • @diffwibe926

    @diffwibe926

    7 күн бұрын

    @@oommenthalavady2275 ignorance should be taken seriously

  • @BijuPc-fs5nq

    @BijuPc-fs5nq

    7 күн бұрын

    ദൈവം ഇ വന്ന കാലത്തും കഷ്ടം തന് മുതലാളി

  • @jomolvarghese4553
    @jomolvarghese45537 күн бұрын

    ദൈവം ഇല്ല എന്ന് പറയുന്നവർക്ക് ദൈവം ഉണ്ട് എന്ന് ബോധ്യ പെടുത്താൻ ചിലപ്പോൾ ഇങ്ങനെ ഒക്കെ ഉള്ള സംഭവങ്ങൾ ഉണ്ടായേക്കാം. ദൈവത്തെ തെറി പറയുന്നവർ ദൈവം ഒരു ഇടി മുഴക്കുമ്പോൾ അയ്യോ എന്റെ ദൈവമേ എന്ന് പറഞ്ഞു ഓടും 🙏

  • @ajinianeesh6169

    @ajinianeesh6169

    7 күн бұрын

    😢🙏🙏

  • @ajinianeesh6169

    @ajinianeesh6169

    7 күн бұрын

    എന്തോ ഇടി മിന്നൽ ഭയങ്കര പേടിയാണ്,മുത്തപ്പനെ മനസ്സിൽ വിളിച്ചു കട്ടിലിലി കേറി ഇരിക്കും,അത്രയ്ക്ക് പേടിയാണ് ഇടി മിന്നൽ,

  • @abdurshimanmp7393

    @abdurshimanmp7393

    7 күн бұрын

    ആരിഫ് ഹുസൈൻ അതുപോലത്തെ വർഗീയവാദികളെ ഓർത്തുപോകുന്നു

  • @tessyjohnjoseph8889
    @tessyjohnjoseph88897 күн бұрын

    ദൈവം ചതിച്ചു. ആദ്യമായ് കേൾക്കുന്ന ഒരു കാര്യമാണ്. ഇടിമിന്നൽ സമയം മരച്ചുവട്ടിൽ നിൽക്കരുതെന്ന് എൻ്റെ അമ്മാമ്മ എത്രയോ തവണ പറയുന്നത് എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു.

  • @deepthit1566

    @deepthit1566

    7 күн бұрын

    എങ്ങനെ അറിഞ്ഞാലും ആ സമയത്ത് namme അങ്ങോട്ട് വിളിക്കും മരണം 🙏

  • @tessyjohnjoseph8889

    @tessyjohnjoseph8889

    7 күн бұрын

    @@deepthit1566 സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട '

  • @devasiyapp3119
    @devasiyapp31197 күн бұрын

    മിന്നലുണ്ടാകുമ്പോ ൾ ഒറ്റക്ക് നില്ക്കുന്ന മരത്തിൻ്റെ. ചുവട്ടിൽ നില്ക്കാനോ തുറസ്സായ സ്ഥലത്ത് നില്ക്കാനോ പാടില്ല.ഈബോധം എല്ലാവർക്കും വേണം.കഷ്ടം.

  • @suhailkt3424

    @suhailkt3424

    7 күн бұрын

    കറക്ടാണ് നിങ്ങൾ പറഞ്ഞത്👍

  • @suhailkt3424

    @suhailkt3424

    7 күн бұрын

    കറക്ടാണ് നിങ്ങൾ പറഞ്ഞത്👍

  • @Shibikp-sf7hh
    @Shibikp-sf7hh7 күн бұрын

    നല്ല മരണം, ഒരുമിച്ചു പോകാൻ അവർക്ക് കഴിഞ്ഞല്ലോ

  • @LikhithaAnil-tj2po
    @LikhithaAnil-tj2po6 күн бұрын

    ഇടിമിന്നലുള്ളപ്പോൾ മരത്തിന്റെ ചുവട്ടിൽ നിൽക്കരുത്😔🥄 ആദരാഞ്ജലികൾ😢🙏🏻

  • @girishvv
    @girishvv7 күн бұрын

    രണ്ടു അമ്മമാർക്കും ആദരാഞ്ജലികൾ 🌹🌹🙏🏻🙏🏻

  • @user-nr1eq2cd5c
    @user-nr1eq2cd5c7 күн бұрын

    നമ്മളെ മരണം കൊണ്ടുപോകുബോൾ ദൈവത്തെ ആരും പഴിക്കല്ല് ദൈവം ചതിച്ചു എന്നൊന്നും നമ്മൾ പറയരുത് ദൈവം ആണ് നമ്മളെ ഈ ഭൂമിയിൽ വിട്ടത് കർമ്മ ഫലം അനുഭവിക്കണം

  • @user-nx8tx2ek4l

    @user-nx8tx2ek4l

    7 күн бұрын

    ദൈവം ഭൂമിയിൽ നമുക്ക് അനുവദിച്ച സമയത്ത് നന്നായി ജീവിക്കുക

  • @susanpalathra7646
    @susanpalathra76467 күн бұрын

    ആ കുടുംബങ്ങളെ രക്ഷിക്കാൻ കൈകോർക്ക് സഹോദരാ

  • @ajitham2108
    @ajitham21087 күн бұрын

    ഇടിമിന്നൽ ഉള്ളപോൾ ഇരുമ്പ് അടുത്ത് വെക്കരുത് ഞാനും പാടത്തും പറമ്പിലും പണിയുന്ന ആളാ ഞങ്ങൾ എല്ലാ വലിച്ചെറിയും

  • @ratheeshr6858
    @ratheeshr68587 күн бұрын

    😔😔ആമേൻ 🙏🏻🙏🏻

  • @sujamundaplackal5170
    @sujamundaplackal51707 күн бұрын

    🙏പ്രണാമം 🌹🌹🌹🌹🙏 ഇനിയെങ്കിലും മനസിലാക്കു ഒരിക്കലും ഒറ്റപ്പെട്ട മരത്തിനുചുവട്ടിലും.തുറസായ സ്ഥലത്തും nilkkaruthu.തുറസായ സ്ഥലത്തു കമിഴ്ന്നു കിടക്കുക.🙏🌹🙏🌹🙏🌹😢

  • @jayannil2890
    @jayannil28907 күн бұрын

    Tragic! Heartfelt condolences to the bereaved families.

  • @pradeepv.a2309
    @pradeepv.a23097 күн бұрын

    പ്രിയ സഹോദരി മാരെ 🌹🙏നിങ്ങൾക്ക് എന്റെ പ്രണാമം 🌹🙏

  • @krishnapillai1324
    @krishnapillai13247 күн бұрын

    പാവങ്ങൾ, എന്തോരു വിധി ആണ് ദൈവമേ!!

  • @human5089
    @human50897 күн бұрын

    ആദരാജ്ഞലികൾ 🙏

  • @mayapadmanabhan956
    @mayapadmanabhan9567 күн бұрын

    Pranamam🙏🙏🙏

  • @oommenthalavady2275
    @oommenthalavady22757 күн бұрын

    We don't know about anyone's end time ? How it becomes. So always give thanks to God .

  • @albidayahenglish5335
    @albidayahenglish53357 күн бұрын

    ദൈവം സമയത്ത് കൊണ്ടു പോയി. വെള്ളത്തിനടുത്തും മരച്ചുവട്ടിലും ഇടി മിന്നൽ സമയത്ത് നിൽക്കരുത്. ശ്രദ്ധിക്കൽ നമ്മുടെ സാധ്യതയാണ്

  • @sabeethahamsa7015
    @sabeethahamsa70157 күн бұрын

    ഇടിമിന്നൽ ഉള്ളപ്പോൾ കഴിയുന്നതും വെളി സ്ഥലങ്ങളിൽ നിൽക്കാതിരി ക്കുക പിന്നെ ദൈവവിധി ആദരാഞ്ജലികൾ

  • @aadhaminte.puthran3017
    @aadhaminte.puthran30178 күн бұрын

    ആദരാഞ്ചളി 🌹

  • @widecreation6058

    @widecreation6058

    7 күн бұрын

    ആദരാഞ്ജലി❤

  • @reethajohn2453
    @reethajohn24537 күн бұрын

    Prayers🙏

  • @VINEESHVINAYAN
    @VINEESHVINAYAN8 күн бұрын

    Rip🌹🌹

  • @amminipm2645
    @amminipm26458 күн бұрын

    ആദരാജ്ഞലികൾ 🙏😢

  • @user-fu1iq6fb4c
    @user-fu1iq6fb4c7 күн бұрын

    ആദരാഞ്ജലികൾ 🙏

  • @tomyscaria3108
    @tomyscaria31087 күн бұрын

    മിന്നൽ സമയത്ത് ഒറ്റപ്പെട്ട മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്

  • @vijayanvn3380
    @vijayanvn33807 күн бұрын

    ആത്മാവിന് നിതൃശാന്തി നേരുന്നു 🙏🙏🙏

  • @balamani.p.r283
    @balamani.p.r2837 күн бұрын

    ആദരാഞ്ജലികൾ രണ്ടു പേർക്കും 🙏🏻🙏🏻🙏🏻🌹🌹🌹😢😢😢😢😢

  • @gurulal5718
    @gurulal57187 күн бұрын

    GOD BLESS ,

  • @MiniVincent-mf3nh
    @MiniVincent-mf3nh7 күн бұрын

    ആദരാഞ്ജലികൾ 🌸🏵️❤️

  • @ravikumarravi4121
    @ravikumarravi41217 күн бұрын

    ആദരാഞ്ജലികൾ

  • @syamala09
    @syamala097 күн бұрын

    Adharanjalikaĺ 🌹

  • @amithaprasanth1967
    @amithaprasanth19677 күн бұрын

    RIP അവിടെ യെങ്കിലും നിങ്ങൾക്ക് സമാധാനം കിട്ടട്ടെ 🙏🙏🙏

  • @diyasreeejesh2343

    @diyasreeejesh2343

    3 күн бұрын

    W0

  • @user-oj2dt9vn9s
    @user-oj2dt9vn9s7 күн бұрын

    Pranamam

  • @nithyakrishna6712
    @nithyakrishna67128 күн бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @SiluhannaNithin
    @SiluhannaNithin8 күн бұрын

    💐💐🙏🙏

  • @shalukiran6687
    @shalukiran66877 күн бұрын

    Prayers 🙏🏻

  • @user-fu9tj4ck9h
    @user-fu9tj4ck9h7 күн бұрын

    pranamam

  • @user-bj1ug8xc3d
    @user-bj1ug8xc3d7 күн бұрын

    സങ്കട കരം തന്നെ 🙏🙏🙏

  • @mogicmonachen8704
    @mogicmonachen87047 күн бұрын

    🙏🌹🙏prayers

  • @user-wy1tj7nf8f
    @user-wy1tj7nf8f7 күн бұрын

    പാവങ്ങൾ...😰

  • @rajeshwarivijayan4486
    @rajeshwarivijayan44868 күн бұрын

    Aadharanjalikal 😢

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp7 күн бұрын

    ഇവർ. എന്തിന് മരത്തിൻ്റെ.ചുവട്ടിൽ. പോയ്.നിന്നത്.എന്ത്. ചെയ്യാൻ.എല്ലാം.വിധിയാണ്😢😢😢😢😢

  • @user-mu9mv9pm5w
    @user-mu9mv9pm5w7 күн бұрын

    Pavam chechimar panikke poyathalle kashttayi avaride kudumbathine nattukar ellarum sahayikkanam

  • @kumarantk9444
    @kumarantk94447 күн бұрын

    മഴ പെയ്യാതിരിക്കാൻ 😮😮

  • @binoyantony8248
    @binoyantony82487 күн бұрын

    Amen🙏🙏

  • @rameshrairoth2518
    @rameshrairoth25187 күн бұрын

    പാവങ്ങൾ 😭🙏

  • @gangadharan8441
    @gangadharan84417 күн бұрын

    Pavangal 🙏🙏🙏🌹🌹🌹

  • @BabyPk-yl1ym
    @BabyPk-yl1ym7 күн бұрын

    🌹🌹🙏🙏🙏

  • @azees0165
    @azees01658 күн бұрын

    😢

  • @tessy.joseph3141
    @tessy.joseph31417 күн бұрын

    Daivam orikkalum chathikkilla

  • @rinigeorge3238
    @rinigeorge32387 күн бұрын

    ആദരജീലികൾ

  • @prasannanair5597
    @prasannanair55977 күн бұрын

    പ്രണാമം 🙏

  • @celeenap.j.4543
    @celeenap.j.45437 күн бұрын

    Pranam

  • @ANILAM-fp7oj
    @ANILAM-fp7oj7 күн бұрын

    Yeshuve

  • @Ancy81992
    @Ancy819927 күн бұрын

    🙏🙏🙏

  • @manojkumark3885
    @manojkumark38857 күн бұрын

    ആ അമ്മമാർക്ക് ആദരാഞ്ജലികൾ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ

  • @rasiyaph1741
    @rasiyaph17418 күн бұрын

    😢😢

  • @shijigeorge8219
    @shijigeorge82197 күн бұрын

    Srushticha makkale Daivam orikkalum chadikkilla.

  • @benzvzvz9956
    @benzvzvz99567 күн бұрын

    ഒരിക്കലും മരത്തിനു കീഴിൽ നിൽക്കരുത് എന്ന് എല്ലാവരും മാധ്യമങ്ങളിൽ കൂടി പറയുന്നത് ഇവർക്കറിയില്ലായിരുന്നു. ഒരിക്കലും മരത്തിനു കീഴിൽ നിൽക്കരുത്.

  • @krishnapriya2640
    @krishnapriya26407 күн бұрын

    🙏🙏🌹🌹

  • @Rithik.R.M
    @Rithik.R.M7 күн бұрын

    🙏🙏

  • @simiprem527
    @simiprem5277 күн бұрын

    Adharanhalikal

  • @Tanjiro68552
    @Tanjiro685527 күн бұрын

    Adaranjalikal

  • @preethaprakash7659
    @preethaprakash76597 күн бұрын

    😔😔😔

  • @vijiudayan269
    @vijiudayan2697 күн бұрын

    😊

  • @naturesvegrecipes
    @naturesvegrecipes6 күн бұрын

    മരത്തിന്റെ മൂട്ടിൽ നിന്നാൽ ഇടിമിന്നൽ ഏൽക്കും എന്ന് എപ്പോഴും പറയാറുണ്ട് വാർത്തയിലും മറ്റും 🙄അല്ലാതെ ദൈവത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്തായാലും കഷ്ടം ആയിപോയി 🙏

  • @azlimol
    @azlimol7 күн бұрын

    😭😭😭

  • @daisypphilip3047
    @daisypphilip30477 күн бұрын

    😭😭😭R. I. P🙏🙏🙏🙏🙏🌹🌹🌹🌹

  • @shobhakumar3518
    @shobhakumar35187 күн бұрын

    Enthu parayanam ennu ariyilla Ennalum onnu manasilakkanam Ithu rainy season alle onnu orkkanamayirinnu

  • @lakshmiiyer6209
    @lakshmiiyer62097 күн бұрын

    🙏🙏 pranam

  • @johnsondaniel8366
    @johnsondaniel83667 күн бұрын

    ഈശ്വരൻ ആരെയും ചതിക്കാൻ കഴിയില്ല അവരുടെ സമയം ആയി ദുഃഖം ഉണ്ട് എല്ലാവരും പോയെ പറ്റു അത് ഏതു വിധം ആണെന്ന് പറയാൻ പറ്റില്ല അവരെ ഈശ്വരൻ സമാധാനിപ്പിക്കട്ടെ ദുഖത്തിൽ പങ്കു ചേരുന്നു

  • @ajusworldak4996
    @ajusworldak49967 күн бұрын

    Arivallu. Mammattiyum ok eruballe athum aduthu kidakalle, apo sparking kudum erubbu kayilpedikukayo athinte aduthu nikukayo cheyarunthu

  • @shynamv6718
    @shynamv67187 күн бұрын

    ഈശ്വരാ വിധി മാറ്റാൻ പറ്റുമോ... 🙏🙏🙏

  • @sana2578
    @sana25787 күн бұрын

    ദൈവം ചതിച്ചെന്നോ? sister സങ്കടം കൊണ്ട് പറയുമ്പോൾ പോലും അത് പറയരുത്.മരം ചതിച്ചു, മിന്നൽ ചതിച്ചു,മഴ ചതിച്ചു. നിങ്ങളുടെ ജീവൻ നിലനിർത്താൻ സഹായിച്ചത് ആ ചതിച്ച ആൾ ആണോ?ജീവൻ തിരിച്ചു കിട്ടിയ നിങ്ങൾ ചതിക്കാത്ത ദൈവത്തിന് നന്ദി പറയൂ.നഷ്ടപ്പെട്ടവരുടെ ഉറ്റവർക്ക് തീരാനോവുതന്നെ. God bless you all ❤️

  • @jayannil2890
    @jayannil28907 күн бұрын

    Itharam sandharbhangalil, oru daivathinu sahayikkan kazhiyilla.

  • @Sona-gr3tj
    @Sona-gr3tj7 күн бұрын

    അവർക്ക് സഹായകമാകുന്ന രീതിയിൽ എന്തെങ്കിലും ചെയ്യും. നമ്പർ കൊടുക്കു

  • @BabyPk-yl1ym
    @BabyPk-yl1ym7 күн бұрын

    🙏🙏🙏😔

  • @Dancewithmehrin
    @Dancewithmehrin6 күн бұрын

    Anchor സന്തോഷ വാർത്ത പറയും പോലെ ആണല്ലോ പരീണേ

  • @JaimolSaji-iw5fp
    @JaimolSaji-iw5fp7 күн бұрын

    🙏🏻🙏🏻🙏🏻

  • @AnilKumar-sg4rm
    @AnilKumar-sg4rm7 күн бұрын

    🌹🌹🙏🙏

  • @jayasreenair4865
    @jayasreenair48657 күн бұрын

    RIP sisters 🙏🌹

  • @muhammadnp07
    @muhammadnp077 күн бұрын

    ഹലോ

  • @jobinjoseph5574
    @jobinjoseph55747 күн бұрын

    😢😢😢🌹🌹🌹

  • @jayasrees9202
    @jayasrees92027 күн бұрын

    Place എവിടെ ആണ്

  • @geethamanoharan8992
    @geethamanoharan89926 күн бұрын

    Ellavarum chirichukonde samsarikkunnu

  • @Salinisalini-kq2fz
    @Salinisalini-kq2fz7 күн бұрын

    മണിച്ചേച്ചി 🌹🌹🌹🌹🌹🙏🙏🙏😢

  • @alexanderkgeorge1665
    @alexanderkgeorge16657 күн бұрын

    Adaranjalikal 😢

  • @loveisallyouneed1306
    @loveisallyouneed13067 күн бұрын

    When there’s lightning, never stand under the tallest tree or in a higher ground. That’s where the lightning happens the most

Келесі